BSNL 3000 ജിബി ഹൈസ്പീഡ് ഡാറ്റ കൊണ്ടുനടന്നു യാത്രയിലും ഉപയോഗിക്കാം

แชร์
ฝัง
  • เผยแพร่เมื่อ 9 ต.ค. 2024
  • bsnl ftth plance, wifi sarvathra plans bsnl, bsnl wifi one connection use anywhere in Kerala

ความคิดเห็น • 32

  • @damunp3406
    @damunp3406 6 วันที่ผ่านมา +1

    നിങ്ങൾ പല വീമ്പും പറയു, പക്ഷെ റെയിഞ്ച് എവിടെ ഞാൻ എയർടൽ നിന്ന് മാറി പക്ഷെ റെയിഞ്ച് ഇല്ല

  • @KamalasananPrasadalayam
    @KamalasananPrasadalayam 21 วันที่ผ่านมา

    This facility is used by me in west kochi in panayappilly

    • @friendszone409
      @friendszone409 21 วันที่ผ่านมา

      @@KamalasananPrasadalayam എന്നേം കൂടി ഇംഗ്ലീഷ് പഠിപ്പിക്കാമോ 😇

  • @friendszone409
    @friendszone409 21 วันที่ผ่านมา +10

    വന്നാൽ വന്നു എന്ന് പറയാം. അതിനു മുൻപ് തള്ളാതെ... 🙄

    • @alimon6159
      @alimon6159 21 วันที่ผ่านมา

      അതെന്നെ 😂😂😂

    • @imt8458
      @imt8458 2 วันที่ผ่านมา

      തള്ള് ഒന്നുമല്ല. തമിഴ്‌നാട് ടെസ്റ്റിംഗ് തുടങ്ങിക്കഴിഞ്ഞു. പോണ്ടിച്ചേരി പോലുള്ള കേന്ദ്രഭരണപ്രദേശങ്ങളിലും. കേരളത്തിൽ ഇത് കഴിഞ്ഞേ ഉള്ളൂ...

  • @nasermattool8635
    @nasermattool8635 20 วันที่ผ่านมา +2

    പോർട്ട് ചെയ്ത് കുടുങ്ങിപ്പോയി 2g കിട്ടുന്നില്ല

  • @bindhukamalasanan7574
    @bindhukamalasanan7574 20 วันที่ผ่านมา

    BSNL is under strict control of GoI ,since PM clearly told that 4g should be deployed under own Technology
    This has happened by taking 2 years but Indian economy got boosted by avoiding billions of dollars
    Now even if slow but by using indigenous technology the cost the jump to 5 g everything to be easy
    And customers will get cheaper service

  • @TheAnil3838
    @TheAnil3838 20 วันที่ผ่านมา +3

    4 വർഷത്തിനു മുൻപ് 4g ക്കു വേണ്ടി സിം വാങ്ങിയതാ ഇതുവരേക്കും 4g കിട്ടിയില്ല.

    • @keralapublicinfo2644
      @keralapublicinfo2644  20 วันที่ผ่านมา +1

      ഇത് മൊബൈൽ അല്ല വൈഫൈ ഇന്റർനെറ്റ്‌ ആണ്. മൊബൈൽ കണക്ട് ചെയ്യാം high speed

    • @Varghease
      @Varghease 20 วันที่ผ่านมา

      ഇത് പ്രാബാല്യത്തിൽ ആയോ ബ്രോ

  • @bennyjohn70
    @bennyjohn70 21 วันที่ผ่านมา

    Epol planning Allee vannit parajal pore
    Epol my place tower unt but 2g polum kittunnilaaa
    Port chythu pettupoyiii.

  • @Nabznablu
    @Nabznablu 21 วันที่ผ่านมา +2

    👍🏼👍🏼👌🏼👌🏼❤️❤️

  • @rijun4
    @rijun4 4 วันที่ผ่านมา

    Wifi password illenkil aarku venamenkilum connect chaidooda?

    • @imt8458
      @imt8458 2 วันที่ผ่านมา

      ഇതൊന്നും പറഞ്ഞു തരാൻ വിവരമുള്ളവർ അല്ല ഈ ഊള യൂട്യൂബ് പൊട്ടൻ.
      ഇവൻ കാശുണ്ടാക്കാൻ വേണ്ടി ആരോ എവിടെയോ ഒക്കെ പറഞ്ഞതിന്റെ മുറി ഭാഗം കേട്ടു ഇവിടെ ഛര്ദിച്ചു വെച്ചിരിക്കുന്നു.
      സ്വയം വിവരം ഉള്ളവൻ ആണെങ്കിൽ അല്ലെ ഇതിനെക്കുറിച്ചു വല്ലോം പറയാൻ അറിയാവൂ. കാശുണ്ടാക്കാൻ എന്തെങ്കിലും തള്ള് വീഡിയോ ഇടുന്ന വിവരമില്ലാത്ത മന്ദബുദ്ധികൾ ആണ് 90% യൂട്യൂബ് ഊളകളും🤣🤣🤣
      ഇത് കണ്ടു BSNL ലെ ആളായ എനിക്ക് ചിരിച്ചു ചങ്കിൽ വേദന എടുക്കുന്നു.
      ഇവന് ഇതിനെക്കുറിച്ചു ഒരു കോപ്പും അറിയില്ല...😂😂😂
      ഇയാൾക്ക് ഇതിനെക്കുറിച്ചു എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ എന്നോട് ചോദിക്കാം...

  • @mohamedkutty9
    @mohamedkutty9 19 วันที่ผ่านมา +1

    ഇപ്പോൾ ഉള്ള 2g യും കിട്ടാതായി.

  • @m.a.abdulsathar2750
    @m.a.abdulsathar2750 15 วันที่ผ่านมา

    ഇപ്പോൾ കുറച്ചുനേരം കിട്ടിയാൽ പിന്നെ കുറെ മണിക്കൂറേക്ക് നോക്കണ്ട ശരിയാവും എന്ന് സമാദാനിക്കാം അല്ലെ

  • @kkn696
    @kkn696 21 วันที่ผ่านมา +2

    ഒന്നിൽ കൂടുതൽ ഫോണിൽ കണക്റ്റ് ചെയ്യാൻ പറ്റുമോ?

    • @keralapublicinfo2644
      @keralapublicinfo2644  20 วันที่ผ่านมา +2

      പറ്റും 10 എണ്ണം എങ്കിലും പറ്റും

    • @imt8458
      @imt8458 2 วันที่ผ่านมา

      ഈ പൊട്ടൻ തള്ളുന്നത് വിശ്വസിക്കല്ലേ..10 device🤣🤣😂🤣ഇതാണ് യൂട്യൂബ് കാർ മന്ദബുദ്ധികൾ ആണെന്ന് പറയുന്നത്🤣🤣🤣
      നിങ്ങളുടെ വീട്ടിൽ BSNL wifi connection ഉണ്ടെങ്കിൽ ഇതിന്റെ registered mobile number ഏത് ഫോണിൽ ആണോ ഉള്ളത് ആ ആൾക്ക് ഉപയോഗിക്കാം.....
      ഉദാഹരണത്തിന്, BSNL FTTH customer ആയ നിങ്ങൾ ഇതിലെ registered mobile number ഇട്ട phone മായി വളരെ ദൂരെയുള്ള ഏതെങ്കിലും റോഡിലൂടെ നടന്നു പോവുമ്പോഴോ ഏതെങ്കിലും വീട്ടിൽ ചെന്നിരിക്കുമ്പോഴോ അവിടെയും BSNL FTTH ഉണ്ടെങ്കിൽ നിങ്ങളുടെ ഫോണിൽ connect ആകും. ഇതിനു കുറെ steps ഉണ്ട്. എല്ലാവരുടെയും modem LCO വീണ്ടും configure ചെയ്യണം...
      ഈ യൂട്യൂബ് ഊളക്ക് ഒന്നും അറിയില്ല. എവിടെയോ ആരോ പറഞ്ഞു കേട്ട മുറിഭാഗം കൊണ്ട് ഇവിടെ വന്നു തള്ളി കാശുണ്ടാക്കാൻ നോക്കുന്നു.❤
      ഇതിനെക്കുറിച്ചു വലിയ സ്വയവിവരം ഇല്ലാത്തവൻ.

  • @yoonusmayyeryparavannur
    @yoonusmayyeryparavannur 22 วันที่ผ่านมา +1

  • @basheerak7766
    @basheerak7766 13 วันที่ผ่านมา

    3.gb.yum.കിട്ടുന്നില്ല

  • @mohanankm6115
    @mohanankm6115 9 วันที่ผ่านมา

    കണക്ഷൻ പോലും തരാൻ കഴിയുന്നില്ല പിന്നെയല്ലേ ലാഭം എല്ലാം ഫ്രീ ആണെന്ന് പറഞ്ഞു കണക്ഷൻ ചോദിച്ചപ്പോൾ ആ ഭാഗത്തേക്ക്‌ കേബിൾ ഇല്ല പോലും

  • @babuprasad2242
    @babuprasad2242 17 วันที่ผ่านมา

    Asianet Broadband is better..!

    • @imt8458
      @imt8458 2 วันที่ผ่านมา

      Only Asianet direct is better... Link is waste...But no voice support.

  • @nujumaboobacker3508
    @nujumaboobacker3508 20 วันที่ผ่านมา

    ആദ്യം നല്ല നല്ല നെറ്റ് വർക് വന്നിട്ടു പോരെ ബാക്കി തള്ള് നെറ്റ് വർക്കിന്‌ മരത്തിന്റെ മേലിൽ കയറേണ്ട അവസ്ഥ ആണ്

  • @pillaveed
    @pillaveed 15 วันที่ผ่านมา

    Only plans. No use 😂😂

    • @imt8458
      @imt8458 2 วันที่ผ่านมา

      No.. Testing started in Tamilnadu...

    • @pillaveed
      @pillaveed 2 วันที่ผ่านมา

      @@imt8458 🫢🫢🫢🫢🫢🫢🤫