JIO AIR FIBER ഗുണവും ദോഷവും || കണക്ഷൻ എടുത്ത ആളുകൾക്ക് നല്ല അഭിപ്രായം ||

แชร์
ฝัง
  • เผยแพร่เมื่อ 4 พ.ย. 2024

ความคิดเห็น • 126

  • @KeralaDthinfo
    @KeralaDthinfo  หลายเดือนก่อน +1

    Whatsapp ചാനൽ follow ചെയ്യാൻ മറക്കല്ലേ
    whatsapp.com/channel/0029Vai4wQO5kg7AbsEVnE3f

  • @vijithptk2962
    @vijithptk2962 หลายเดือนก่อน +7

    ഇതിൻ്റെ കൂടെ കിട്ടുന്ന 4k ബോക്സ് ഒരു രക്ഷയും ഇല്ല .....❤

    • @viralvideos9475
      @viralvideos9475 หลายเดือนก่อน

      ​@@Johnthottathhilഇത് നെറ്റ് അടക്കം ആണ് തരുന്നത്

    • @BinoyVishnu27
      @BinoyVishnu27 16 วันที่ผ่านมา

      ​@@viralvideos9475per month Rate ?

  • @blindtechMalayalam
    @blindtechMalayalam หลายเดือนก่อน +3

    പ്രായമുള്ള ആൾക്കാർ വീട്ടിൽ ഉണ്ടെങ്കിൽ എപ്പോഴും നല്ലത് d2h ആണ് അതാകുമ്പോൾ അവർക്ക് ഇഷ്ടമുള്ള പോലെ ചാനൽ ഒക്കെ മാറ്റാമല്ലോ. 123 ഫേവറിറ്റ് ആക്കി വെക്കാൻ പറ്റുന്നത് കൊണ്ട് അവർക്ക് ഇഷ്ടപ്പെടും. എന്റെ വീട്ടിൽ ഞാൻ അതാണ് ഉപയോഗിക്കാറ്

  • @SabarinxthTS
    @SabarinxthTS หลายเดือนก่อน

    Jio fiber is better option for gaming because of low latency.also incase of reliability (speed consistency) fiber is best option .radio wave transmission never Be the same as Fiber internet.

  • @gopukky9028
    @gopukky9028 หลายเดือนก่อน

    Nallathanu air fiber 599 plan total per month 705 varunnund .. speed 30 mbps correct kittunund ... Tv 100% spr ..b expecially tower nte aduth ninnum 3 km ullil ullavar anel eduthal mathi.. allel network issue varan sadayatha und

    • @KeralaDthinfo
      @KeralaDthinfo  หลายเดือนก่อน

      3 km aayaal kittilla bro 1 km paramavathi

  • @arunkrishna249
    @arunkrishna249 21 วันที่ผ่านมา

    videos 4k yil kanumbol laag varumo bro?

  • @vineethy4511
    @vineethy4511 9 วันที่ผ่านมา

    Asianet is not HD. Playing blur.

  • @events4089
    @events4089 หลายเดือนก่อน +1

    Ftth broadband aan nalladhue

    • @KeralaDthinfo
      @KeralaDthinfo  หลายเดือนก่อน

      Air fiber അത് വേറേ തന്നെ ആണ് ....

  • @vishnug3078
    @vishnug3078 หลายเดือนก่อน

    Njanum vachu good performance 👍

  • @Disney_Jiostar
    @Disney_Jiostar หลายเดือนก่อน +1

    Airtel wifi connection pola patip ondo e jio karanam njan airtel wifi book cheythitunu an dth wifi 4k airtel Android box an boom cheythath pasha airtel wifi users oru pad complaint parayun undayirunu connection eduthavark pre paid post paid en paranj bill recharge cheythalum pinaum bill varum recharge cheythila en paranj avasanam airtel wifi venda en paranj deactivate cheyan koodi patula karanam avanmar varum ila athond an avasanam wifi dth connection installation divasam njan technician vilich paranju connection venda odan tana otp send cheyth tanu connnection deactivate cheythu kodutha paisa 28 divasam ayit kitiyila avasanam airtel head office mail vayi complaint ayachu udana cash account il transfer ayi enik cash trich kiti airtel eni edikila apol jio kolamo patip valathum undo karanam njangal cable an use cheyunath oru clarity ila hd mathram kolam wifi avumbkl tv channels ott internet 1 year plan avumbol nalath an ath kond an chotikuna jio connect kolamo

    • @KeralaDthinfo
      @KeralaDthinfo  หลายเดือนก่อน

      Airtel postpaid aanu ..kandalum kandillenkilum bill varum

  • @BinoyVishnu27
    @BinoyVishnu27 หลายเดือนก่อน

    Pay channel കിട്ടുമോ ? Star sports, sony etc....

    • @KeralaDthinfo
      @KeralaDthinfo  หลายเดือนก่อน

      Star sports sony ഒക്കെ കിട്ടും bro .....

  • @Disney_Jiostar
    @Disney_Jiostar หลายเดือนก่อน

    Jio Setupbox Star Hd Channels Asianet HD Channels Kitumo

  • @AbdulRasheed-h7d
    @AbdulRasheed-h7d หลายเดือนก่อน

    ഇതിലെ വൈഫൈ മൊബൈൽ ഫോണും ആയി കണക്ട് ചെയ്യാൻ പറ്റുമോ

    • @KeralaDthinfo
      @KeralaDthinfo  หลายเดือนก่อน

      എല്ലാത്തിലും connect ചെയ്യാം ..30 ഡിവൈസ്

  • @abhishekraghunadhanthemalh8753
    @abhishekraghunadhanthemalh8753 หลายเดือนก่อน

    Remote il microphone on aakki edh chanel venamenn paranjaal madhi.
    Ente veettil achanum ammaykkum ok aanu

  • @AshifSok
    @AshifSok หลายเดือนก่อน

    ആൻ്റിനയിൽ നിന്ന് റൂട്ടറിലേക്കുള്ള കേബിൾ RG6 ആണൊ ?

  • @manu.m8242
    @manu.m8242 หลายเดือนก่อน +4

    ദൂരദര്‍ശനില്‍ ഒരു channel കണ്ടുകൊണ്ടിരുന്ന സ്ഥാനത്ത് cable tv വന്നപ്പോള്‍ channel കണ്ടുപിടിക്കാന്‍ ബുദ്ധിമുട്ട് ഉണ്ടായിരുന്നു, dth വന്നപ്പോള്‍ channels number സെലക്ട് ചെയ്യാന് ബുദ്ധിമുട്ട് ഈ പ്രശ്നം എല്ലാം നമ്മള്‍ മാറ്റിയിട്ടുണ്ട് അതുപോലെ ഇതും മാറും. zee5,sun nxt,hotstar ഇതില്‍ നിന്നും channels വരുമ്പോള്‍ ഒറിജിനൽ picture clarity ലഭിക്കും.

  • @Dicroos1
    @Dicroos1 หลายเดือนก่อน

    Ente veetil jio range 2 katta mathre ullu..
    Net speedum illa..
    Apo jio fibre eduthit karyam undo

    • @KeralaDthinfo
      @KeralaDthinfo  หลายเดือนก่อน

      Yes...jio mobile range മായി ഇതിനെ താരതമ്യം ചെയ്യരുത് .....

    • @KeralaDthinfo
      @KeralaDthinfo  หลายเดือนก่อน

      എൻ്റെ വീട്ടിൽ താഴെ jio 4g വരെ 1 കട്ട മാത്രം
      .but ഞാൻ airfiber ഉപയോഗിക്കുന്നുണ്ട്. ..അവരു വന്നു ചെക്ക് ചെയ്യും ...എന്നിട്ട് തീരുമാനം എടുക്കുക

  • @ajith1001
    @ajith1001 28 วันที่ผ่านมา

    Bro Asianet hd കാണാൻ എന്താ വഴി?

    • @KeralaDthinfo
      @KeralaDthinfo  27 วันที่ผ่านมา

      Asianet hd ഉണ്ടല്ലോ

    • @ajith1001
      @ajith1001 27 วันที่ผ่านมา

      @@KeralaDthinfo 1806 അടിക്കുമ്പോ hotstar ലേക്ക് പോയിട്ട് കിട്ടുന്നില്ല

    • @ajith1001
      @ajith1001 27 วันที่ผ่านมา

      @@KeralaDthinfo jio+ എടുത്ത് 1806 കൊടുക്കുമ്പോൾ Hotstar ലേക്ക് പ്രാകുന്നു അവിടെ ok കൊടുക്കുമ്പോൾ something went wrong msg ആണ് കാണ്ക്കുന്നത്

  • @shihabhabeebful
    @shihabhabeebful หลายเดือนก่อน

    ബ്രോ റൂട്ടറിൽ നിന്നും വൈഫൈ വഴി ഡാറ്റാ മൊബൈൽ ഫോണിൽ കിട്ടുമോ?
    ഫോൺ ഇതിൽ കണക്ട് ചെയ്ത് ഉപയോഗിക്കാമോ?

    • @KeralaDthinfo
      @KeralaDthinfo  หลายเดือนก่อน

      Yes..etra phone venamenkilum upayokikkam

    • @JINUKSUNNY
      @JINUKSUNNY หลายเดือนก่อน

      yes

  • @viralvideos9475
    @viralvideos9475 หลายเดือนก่อน

    ശരിക്ക് കേബിൾ വഴിയുള്ള net നേക്കാൾ നല്ലത് ഇതാണ് .........

    • @RIYA-kozhikode
      @RIYA-kozhikode หลายเดือนก่อน +3

      Cable net aanu nallath

    • @Musthafamch24
      @Musthafamch24 หลายเดือนก่อน

      😢​@@RIYA-kozhikode ആ ധാരണ തെറ്റാണ്
      ഇത് ഉപയോഗിച്ചാൽ മാറി കിട്ടും

  • @AKCreationZ
    @AKCreationZ หลายเดือนก่อน +1

    Xstream App DTH channels new onnum ithuvare vanillaa 😭

    • @viralvideos9475
      @viralvideos9475 หลายเดือนก่อน

      വളരെ slow ആണ് അവര്

  • @JithuAnizham
    @JithuAnizham หลายเดือนก่อน

    ഇപ്പോൾ ഇതിന്റെ വില എത്രയാണ് ?

    • @KeralaDthinfo
      @KeralaDthinfo  หลายเดือนก่อน

      2121

    • @BinoyVishnu27
      @BinoyVishnu27 16 วันที่ผ่านมา

      ​@@KeralaDthinfomonthly Rate ?

  • @Disney_Jiostar
    @Disney_Jiostar หลายเดือนก่อน

    Asianet News HD Satellite Channel ഉടൻ ആരംഭിക്കും

    • @KeralaDthinfo
      @KeralaDthinfo  หลายเดือนก่อน

      വരട്ടെ

  • @robindr853
    @robindr853 หลายเดือนก่อน

    Ningal paranja ee karyamgal kondanu lag or user-friendly alla eennu parayunathu

    • @KeralaDthinfo
      @KeralaDthinfo  หลายเดือนก่อน

      ഇതൊക്കെ പഠിക്കണം ബ്രോ .....

  • @bilkulshareefsinger7604
    @bilkulshareefsinger7604 หลายเดือนก่อน

    യൂറ്റുബ് കിട്ടുമോ ??

  • @events4089
    @events4089 หลายเดือนก่อน

    ഒരു വർഷം കഴിഞ്ഞാൽ ്് അമ്പാനി monthly rate കൂട്ടൂം

    • @KeralaDthinfo
      @KeralaDthinfo  หลายเดือนก่อน

      അപ്പോ ഒഴിവാക്കമല്ലോ ...അധികം പൈസ ഒന്നും വാങ്ങി വെക്കുന്നില്ലല്ലോ

  • @sajiths8663
    @sajiths8663 หลายเดือนก่อน

    😊

  • @bashakl
    @bashakl หลายเดือนก่อน

    🎉

  • @Sree7-d9u
    @Sree7-d9u หลายเดือนก่อน

  • @darvingeorge7777
    @darvingeorge7777 หลายเดือนก่อน

    Asianet movies hd illa

  • @mridhulm9007
    @mridhulm9007 หลายเดือนก่อน

    jio air fiber ne kaalum nallath jio fiber aanu plan price difference

    • @KeralaDthinfo
      @KeralaDthinfo  หลายเดือนก่อน

      Jio air fiber cut ആവുന്നില്ല ....cable cut ആവും

  • @nazarptk3861
    @nazarptk3861 หลายเดือนก่อน +8

    ടവർ ഓവർ ലോഡ് വന്നാൽ 5G 4g 3g പോകും 😂😂😂 ബെസ്റ്റ് ഫൈബർ ലൈൻ വൈഫൈ

    • @KeralaDthinfo
      @KeralaDthinfo  หลายเดือนก่อน

      അതൊക്കെ തോന്നുന്നത് ആണ് ......

    • @islamkabaap6969
      @islamkabaap6969 หลายเดือนก่อน +3

      Tower overload verilla karanam ethu connect aavan seperate port undu

    • @anooprpanutelmedia3607
      @anooprpanutelmedia3607 หลายเดือนก่อน +3

      ഒരിക്കലും വരില്ല കാരണം, ജിയോ ഫൈബറിന് വേണ്ടി പ്രത്യേകം സ്പെക്ട്രം ആണ് ഉള്ളത്

    • @ANANDHUMOHAN-r5m
      @ANANDHUMOHAN-r5m หลายเดือนก่อน

      ​@@anooprpanutelmedia3607 fiber vere airfiber vere fiber aanel okke.... but ithu air fiber aanu works just like sim ....overload aakum eppol ellavrkkum 5g phone onnum ella aayal ariyam

    • @josemakil9968
      @josemakil9968 หลายเดือนก่อน

      ഇവർക്ക് 3 G ഇല്ല. മൊബൈലിൽ 5g 4g മാറി മാറി പിടിക്കും. 4 g ആയാൽ സ്പീഡ് വളരെ കുറവ് ആണ്.

  • @venugopal1952
    @venugopal1952 หลายเดือนก่อน

    LG Webos smart tv yil oru application num download aakunnilla pinne jio tv engane install akum?

    • @KeralaDthinfo
      @KeralaDthinfo  หลายเดือนก่อน

      Jio new box തരും

    • @venugopal1952
      @venugopal1952 หลายเดือนก่อน

      Jio tv download and install akan kg webos tv kku vedi seperate new box undo?

    • @KeralaDthinfo
      @KeralaDthinfo  หลายเดือนก่อน

      Jio tv mobile app ആണ് ബ്രോ....

  • @BadarukKambakkodan
    @BadarukKambakkodan หลายเดือนก่อน +2

    ഇതിൽ മിനിമം റീചാർജ് എത്ര ? സ്പീഡ് എത്ര Mbps കിട്ടും?

    • @KeralaDthinfo
      @KeralaDthinfo  หลายเดือนก่อน +2

      ഇതിൽ 599+gst ആണ് ചെറുത് 30mbps സ്പീഡ്+ 800 ചാനൽ + 14 ott ഇതിൽ കിട്ടും

    • @BadarukKambakkodan
      @BadarukKambakkodan หลายเดือนก่อน

      @@KeralaDthinfo thanks 👍

    • @vredits9142
      @vredits9142 หลายเดือนก่อน

      @@KeralaDthinfo appo GST ellam kootti masam ethrayavum

    • @Kl_bus_13
      @Kl_bus_13 10 วันที่ผ่านมา

      ​@@vredits9142
      700+

  • @noshadabdulazeez2694
    @noshadabdulazeez2694 หลายเดือนก่อน

    Bro ഇതിന് സ്മാർട്ട് ടിവി വേണ്ടേ.

    • @KeralaDthinfo
      @KeralaDthinfo  หลายเดือนก่อน +1

      വേണ്ട ..ഇതിൻ്റെ കൂടെ smart box കിട്ടും അത് കണക്ട് ചെയ്താൽ എല്ലാ tv യും smart ആയി മാറും

    • @sibintk8920
      @sibintk8920 10 วันที่ผ่านมา

      2 crt tv il connect cheyyan pattumo?

  • @appus2112
    @appus2112 หลายเดือนก่อน

    ഇതൊക്കെ കിട്ടാൻ ഇതു വെക്കുന്ന സ്ഥലത്ത് 5G net കിട്ടണ്ടേ bro😊, എൻ്റെ നാട്ടിൽ ഒന്നും 5,6km പരിതിയിൽ 5g illaa,, Jio tower ഉണ്ടന്നേ ഉള്ളു ഉതുവരെ 5g installation നടന്നിട്ടില്ല ,

    • @KeralaDthinfo
      @KeralaDthinfo  หลายเดือนก่อน +1

      5g ടവറുകളുടെ വർക്ക് നടക്കുന്നുണ്ട് ..വരും

  • @radhakrishnancp1582
    @radhakrishnancp1582 หลายเดือนก่อน

    മാസം എത്ര രൂപ ചാർജ് വരും

    • @KeralaDthinfo
      @KeralaDthinfo  หลายเดือนก่อน

      599+gst

    • @JithuAnizham
      @JithuAnizham หลายเดือนก่อน

      ​@@KeralaDthinfogst കൂട്ടി മൊത്തം എത്ര വരും അത് പറയൂ

    • @Kl_bus_13
      @Kl_bus_13 10 วันที่ผ่านมา

      ​@@JithuAnizham700

  • @SreenishMenon-x1n
    @SreenishMenon-x1n หลายเดือนก่อน

    4k ,hd not working

    • @KeralaDthinfo
      @KeralaDthinfo  หลายเดือนก่อน

      4k വർക്ക് ആവണമെങ്കിൽ 4k tv വേണം bro

  • @vinukumar8529
    @vinukumar8529 หลายเดือนก่อน +2

    ഇതിലെ വലിയൊരു പോരായ്മ ഡിജിറ്റൽ ഓഡിയോ ഒപ്റ്റിക്കൽ ഔട്ട് ഇല്ല

    • @KeralaDthinfo
      @KeralaDthinfo  หลายเดือนก่อน

      ഇപ്പൊൾ വരുന്ന latest dth box ഒക്കെ ഈ പറഞ്ഞ optical out ഇല്ലാതെ ആണ് വരുന്നത്

    • @prasanthsoman6627
      @prasanthsoman6627 หลายเดือนก่อน

      HDMI arc

  • @Btk.BTK143
    @Btk.BTK143 หลายเดือนก่อน

    AIR FIBER ENTHAANU

    • @KeralaDthinfo
      @KeralaDthinfo  หลายเดือนก่อน

      Internet+ channels+ ott

    • @Btk.BTK143
      @Btk.BTK143 หลายเดือนก่อน

      @@KeralaDthinfo book cheithu 3mnth plan aanennu paranju 2222 pay cheithittundu,,, enthaavumo entho

    • @sibintk8920
      @sibintk8920 10 วันที่ผ่านมา

      ​@@Btk.BTK143 prepaid aur postpaid?

    • @sibintk8920
      @sibintk8920 10 วันที่ผ่านมา

      ​@@Btk.BTK143prepaid aur postpaid?

    • @Btk.BTK143
      @Btk.BTK143 10 วันที่ผ่านมา

      @@KeralaDthinfo edutthu 2 week ayi...

  • @akashhs3361
    @akashhs3361 หลายเดือนก่อน

    Jio setup box il kuda kuda bug varanu

    • @KeralaDthinfo
      @KeralaDthinfo  หลายเดือนก่อน

      No....അങ്ങിനെ ഒന്ന് ഇതുവരെ ഒരു സ്ഥലത്തും report ചെയ്തിട്ടില്ല

    • @akashhs3361
      @akashhs3361 หลายเดือนก่อน

      @@KeralaDthinfo njn oru 7 month kond use chyana annu

  • @__tanku_mwon_uk__
    @__tanku_mwon_uk__ หลายเดือนก่อน +1

    Asianet movies kitto ഇതിൽ

    • @KeralaDthinfo
      @KeralaDthinfo  หลายเดือนก่อน

      അതിൻ്റെ ഒരു കുറവ് ഉണ്ട് .....

    • @shanitg3713
      @shanitg3713 หลายเดือนก่อน +1

      ഉത്തരം പറഞ്ഞു കൊടുത്ത aal ശരിക്കും പെട്ടന്നാണ് alle ? 12 ഓളം OTT ഫ്ലാറ്റ് fomil 1000 അല്ല 10000 അല്ല laksham കണക്കിന് മൂവീസ് Ullapool എന്തിനാ oru movies ചാനല്‍ ???😂

  • @medianetwork3998
    @medianetwork3998 หลายเดือนก่อน

    700 rs വരും മാസം

    • @KeralaDthinfo
      @KeralaDthinfo  หลายเดือนก่อน

      Ennalenthaaa ....net + ചാനൽ + ott കിട്ടുന്നില്ലേ .......ലാഭം അല്ലേ

    • @nilavinte_kamukan
      @nilavinte_kamukan หลายเดือนก่อน +3

      ​@@KeralaDthinfo ഞാൻ ഇവരുടെ ടെക്നീഷ്യൻ ആയിട്ട് രണ്ടുമാസം വർക്ക് ചെയ്തതാണ്..
      ഇപ്പോൾ ലാഭമാണ് പക്ഷേ അംബാനി അവസാനം അണ്ണാക്കിൽ അടിച്ചു തരും.. അതും പോരെങ്കിൽ ഇത് പോസ്റ്റ് പൈഡ് കണക്ഷൻ കൂടിയാണ്..

  • @Thebeginer70
    @Thebeginer70 หลายเดือนก่อน

    ഒരു കാര്യം പറയാൻ വിട്ടു പോയി. Jio stb യിൽ Audio Out Port ഇല്ലാത്തതിനാൽ Bluetooth feature ഇല്ലാത്ത 5.1 Channel Home theater set up connect ചെയ്യാൻ പറ്റുകയില്ല . മറ്റ് എല്ലാ stb കളിലും Optical Port അല്ലെങ്കിൽ Aux port ഉണ്ടാവും അതിനാല് Home theater set up ചെയ്യുന്നതിന് എളുപ്പമാണ് . ഇത് ഒരു പോരായ്മയാണ് .
    എന്റെ കൈയിൽ Sony യുടെ 5.1 Home Theater ഉണ്ട് . അത് ഇതിന് മുമ്പ് Airtel dth ലും , Tata Play ലും ഒക്കെ connect ചെയ്തിട്ടുണ്ടായിരുന്നു . Jio എടുത്തതിന് ശേഷം അത് വെറുതെ ഇരിക്കുകയാണ് ...

    • @KeralaDthinfo
      @KeralaDthinfo  หลายเดือนก่อน

      ഇപ്പൊൾ പുതിയ airtel android optical ഒഴിവാക്കി bro ..വരാനിരിക്കുന്ന tata binge optical ഉണ്ടാവില്ല എന്ന് കേട്ടു ...

    • @KeralaDthinfo
      @KeralaDthinfo  หลายเดือนก่อน +1

      നിങ്ങളുടെ sony home theater upgrade ചെയ്യൂ ...hdmi port okke വരുന്നത് ...ippo എല്ലാവരും arc or avr okke ഉപയോഗിച്ച് തുടങ്ങി ...old ഇപ്പൊൾ ആരും ഉപയോഗിക്കുന്നില്ല ...

    • @Thebeginer70
      @Thebeginer70 หลายเดือนก่อน

      Buying a new Sony home theater of similar range will cost more than Rs.30,000. It will be better to renew my old Tata Play STB which was earlier connected to my existing 5.1 channel. And then use Jio connection only for Wi-Fi.
      My existing Sony Home theater though it is old model but has got 850W RMS output, and it has HDMI ARC, Audio IN, Optical and Digital IN Coaxial ports available. So, I think the problem is not with the Home theater but the Jio STB which has got no Audio out port at all.

    • @abbasmadathil8873
      @abbasmadathil8873 หลายเดือนก่อน +1

      HDMI to HDMI, Analog audio out, optical out converter ഉപയോഗിച്ച് ഹോം തിയേറ്റർ കണക്ട് ചെയ്യാം

    • @Thebeginer70
      @Thebeginer70 หลายเดือนก่อน +1

      അതായത് stb to Converter by hdmi , പിന്നെ Converter to ടിവി by HDMI, പിന്നെ tv to Home Theater by Optical ?
      stb യിൽ നിന്നും direct Audio out home theater ൽ കൊടുത്താലെ 5.1 കിട്ടു എന്നാണ് വേറെ vloggers പറയുന്നത് . അത് തന്നെയാണ് എന്റെ tv manual ൽ പറയുന്നതും .
      jio support team പറയുന്നത് - bluetooth വഴി മാത്രമേ connect ചെയ്യാൻ പറ്റുകയുള്ളൂ എന്ന് ?
      Total confusion !

  • @sujithakumar8080
    @sujithakumar8080 22 วันที่ผ่านมา

    ഇത് വെച്ച് pkshe net കിട്ടുന്നില്ല 🥲 അവരെ വിളിച്ചിട്ടും അവർ വന്ന് നോക്കുന്നില്ല എന്താണ് ഇതിനൊരു പരിഹാരം

    • @KeralaDthinfo
      @KeralaDthinfo  21 วันที่ผ่านมา

      Call customer care

  • @dileepthapasya2916
    @dileepthapasya2916 25 วันที่ผ่านมา

    ഒരു കണക്ഷൻ രണ്ടു ടീവി യിൽ കിട്ടുമോ

  • @noushadsahibjan9940
    @noushadsahibjan9940 หลายเดือนก่อน

    ഒരു പ്രശ്നമുണ്ടല്ലോ ടിവി ഉപയോഗിക്കുമ്പോൾ ഡേറ്റാ കൺസ്യൂം ചെയ്യുന്നു എന്നുള്ളതാണ്
    ഇതേ പ്ലാനിൽ ഉള്ള എയർടെൽ എക്സ്ട്രീം ഫൈബറിൽ ടിവി പ്രത്യേകം ഡിഷ് ഉപയോഗിച്ച് വരുന്നതിനാൽ ഡേറ്റ ഉപയോഗിക്കുന്നില്ല രണ്ടു പ്ലാനിലെ ആയിരം ജീവിയാണ് മാസം അനുവദിച്ചിരിക്കുന്നത് അങ്ങനെ നോക്കുമ്പോൾ എയർടെൽ എക്സ്ട്രീം ഫൈബർ അല്പം കൂടെ ലാഭമല്ലേ എന്താണ് താങ്കളുടെ അഭിപ്രായം

    • @KeralaDthinfo
      @KeralaDthinfo  หลายเดือนก่อน

      നിങൾ month 30 day tv ഉപയോഗിച്ചാലും 500gb ക്ക് താഴെ മാത്രമേ തീരുകയുള്ളൂ ......

    • @Thebeginer70
      @Thebeginer70 หลายเดือนก่อน

      Airtel Xtreme Dish വഴി Tv വരുന്നതിനാൽ Bad weather /heavy rain വന്നാൽ ചാനൽ ഒന്നും കിട്ടുകയില്ല . Jio യിൽ അ ഒരു പ്രശ്നം ഉണ്ടാകുന്നില്ല . പിന്നെ 1000 gb ഒരു മാസം ഉള്ളതിനാൽ , Full day Tv കണ്ടാലും data തീരുകയില്ല.!

  • @Musthafamch24
    @Musthafamch24 หลายเดือนก่อน

    ചേ ട്ടൻ സിക്സ് അടിക്കുമെന്ന് പറഞ്ഞ് പറ്റിച്ചു😂

  • @DC_Voltage
    @DC_Voltage 28 วันที่ผ่านมา

    Jio AirFiber installation contact me

  • @ajniesh538
    @ajniesh538 หลายเดือนก่อน