kerala public info
kerala public info
  • 55
  • 179 818
കൊച്ചുകുട്ടികൾക്ക് കാറിൽ ചെറിയ സീറ്റ് വച്ചില്ലെങ്കിൽ പിടിവീഴും,ബൈക്കിൽ സേഫ്റ്റി ബെൽറ്റ്‌ നിർബന്ധം
കൊച്ചുകുട്ടികൾക്ക് കാറിൽ ചെറിയ സീറ്റ് വച്ചില്ലെങ്കിൽ പിടിവീഴും,ബൈക്കിൽ സേഫ്റ്റി ബെൽറ്റ്‌ നിർബന്ധം
มุมมอง: 62

วีดีโอ

റേഷൻ കാർഡ് മസ്റ്ററിങ് വീണ്ടും ചെയ്യണം,
มุมมอง 3384 ชั่วโมงที่ผ่านมา
റേഷൻ കാർഡ് മസ്റ്ററിങ് വീണ്ടും ചെയ്യണം,
ജിയോ 5 g ഓഫർ എത്തി /പൊളിച്ചു അൺലിമിറ്റഡ് 5g
มุมมอง 11014 วันที่ผ่านมา
jio new 5g unlimite plan,
റിക്കവറി ഏജന്റ് നിങ്ങളോട് മോശമായി പെരുമാറിയോ. അസമയത്ത് വീട്ടിൽ കയറി വരാറുണ്ടോ.? പരാതി നൽകാം
มุมมอง 15214 วันที่ผ่านมา
റിക്കവറി ഏജന്റ് നിങ്ങളോട് മോശമായി പെരുമാറിയോ. അസമയത്ത് വീട്ടിൽ കയറി വരാറുണ്ടോ.? പരാതി നൽകാം
ആയുഷ്മാൻ ഭാരത് ഇൻഷുറൻസ് പദ്ധതി ഉയർന്ന സാമ്പത്തികം ഉള്ളവർക്കും ലഭ്യമാണ് 5 ലക്ഷം
มุมมอง 3K14 วันที่ผ่านมา
full details of Ayushman Bharat in summer scheme of above 17 years old citizens, old age citizens India Insurance Scheme, total benefits of Ayushman Bharat 10 lakhs
ഇനി സൺ( കൂളിംഗ്) ഫിലിം എല്ലാവർക്കും ഉപയോഗിക്കാം. MVD ക്ക് അധികാരമില്ല. പുതിയ ഉത്തരവ്
มุมมอง 27521 วันที่ผ่านมา
ഇനി സൺ( കൂളിംഗ്) ഫിലിം എല്ലാവർക്കും ഉപയോഗിക്കാം. MVD ക്ക് അധികാരമില്ല. പുതിയ ഉത്തരവ്
റേഷൻ കാർഡ് മസ്റ്റ്റിങ് പുനരാരംഭിച്ചു ചെയ്തില്ലെങ്കിൽ ഇനിയും റേഷൻ ലഭിക്കില്ല,
มุมมอง 29321 วันที่ผ่านมา
റേഷൻ കാർഡ് മസ്റ്ററിങ് വീണ്ടും ആരംഭിച്ചു, ചെയ്തില്ലങ്കിൽ ഇനി റേഷൻ ലഭിക്കില്ല
BSNL 3000 ജിബി ഹൈസ്പീഡ് ഡാറ്റ കൊണ്ടുനടന്നു യാത്രയിലും ഉപയോഗിക്കാം
มุมมอง 9K21 วันที่ผ่านมา
bsnl ftth plance, wifi sarvathra plans bsnl, bsnl wifi one connection use anywhere in Kerala
RBI. പുതിയ നിയമം അറിയാതെ പോകരുത്. ഇഷ്ടമുള്ള കാർഡ് തിരഞ്ഞെടുക്കാം ഫ്രീയായി നിങ്ങൾക്ക്.ടിക്കറ്റ്
มุมมอง 53528 วันที่ผ่านมา
പുതിയ നിയമം അറിയാതെ വഞ്ചിതരാകരുത്.ഡെബിറ്റ് ക്രെഡിറ്റ് കാർഡുകൾ കസ്റ്റമർക്ക് ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാൻ RBI ഉത്തരവ്
ജിയോയിൽ നിന്ന് ഉപഭോക്താക്കൾ വിട്ടുപോകുന്നു. താരിഫ് കുത്തനെ കുറിച്ച് reliance jio
มุมมอง 4.4Kหลายเดือนก่อน
ജിയോയിൽ നിന്ന് ഉപഭോക്താക്കൾ വിട്ടുപോകുന്നു. താരിഫ് കുത്തനെ കുറിച്ച് reliance jio
വാർദ്ധക്യകാല ക്ഷേമപെൻഷൻ ഉടൻ 3200, തൊഴിലുറപ്പ് തൊഴിലാളികൾക്ക് 1000 ഉത്സവബത്ത
มุมมอง 412หลายเดือนก่อน
സർക്കാരിന്റെ ഓണ ആനുകൂല്യങ്ങളും ഉത്സവബദ്ധതയും പ്രഖ്യാപിച്ചു, നിരവധി പാവപ്പെട്ട തൊഴിലാളികൾക്ക്b ആനുകൂല്യങ്ങൾ ലഭിക്കും തൊഴിലുറപ്പ് തൊഴിലാളികൾക്ക് 1000 ഉത്സവത്ത, കയർ തൊഴിലാളികൾക്കും കൂട്ടുകടക്കുന്ന കമ്പനിയിലെ തൊഴിലാളികൾക്കും ആനുകൂല്യങ്ങൾ.
5 മിനിറ്റിൽ ഗൂഗിൾപേ യിൽ പൈസ അയക്കുന്ന അത്ര എളുപ്പത്തിൽ ബാങ്കിൽ പോകാതെ ലോൺ ലഭിക്കും
มุมมอง 246หลายเดือนก่อน
Reserve Bank of India is rolling out a new people-friendly loan mobile app soon after smoothing the pilot version, benefiting the common man and farmers the most. You can get a loan with a single click on your mobile without going to the bank. The name of the mobile app launched by the Central Government for the convenience of the people is U.L.I
ഗൂഗിൾ പേ ഫോൺ പേ തുടങ്ങുവാൻ ബാങ്ക് അക്കൗണ്ടിന്റെ ആവശ്യമില്ല പുതിയ തീരുമാനം കേന്ദ്ര ഗവൺമെന്റിന്റെ.
มุมมอง 2.5Kหลายเดือนก่อน
ഗൂഗിൾ ഫോൺ അടിസ്ഥാന വിവരങ്ങൾ, പുതിയ മാറ്റങ്ങൾ,ഇനിയിപ്പോൾ ഗൂഗിൾ പേ phone pe തുടങ്ങിയവ തുടങ്ങുവാൻ ബാങ്ക് അക്കൗണ്ടിന്റെ ആവശ്യമില്ല നാഷണൽ പെയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ. നാളെ പൂതി തീരുമാനം ആണ് പുതിയ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്, ഉടൻതന്നെ പ്രാവത്തിൽ വരുന്നതാണ്
സഹകരണ ബാങ്ക് വായ്പ എല്ലാവർക്കും ലഭിക്കില്ല. പുതിയ നിയമം പ്രാബല്യത്തിൽ
มุมมอง 3.8K2 หลายเดือนก่อน
പുതിയ വായ്പ നിയമങ്ങൾ കേരളത്തിൽ നിലവിൽ
അവധി, ശക്തമായ കാറ്റ് മഴയെ തുടർന്ന് ഇന്ന് അവധി
มุมมอง 2172 หลายเดือนก่อน
അവധി, ശക്തമായ കാറ്റ് മഴയെ തുടർന്ന് ഇന്ന് അവധി
കേരള സർക്കാർ ജപ്തി നിർത്തി. പലിശയിലും അനുകൂല്യങ്ങൾ, കാത്തിരുന്ന വാർത്ത
มุมมอง 84K2 หลายเดือนก่อน
കേരള സർക്കാർ ജപ്തി നിർത്തി. പലിശയിലും അനുകൂല്യങ്ങൾ, കാത്തിരുന്ന വാർത്ത
ഫിറോസ് പറയുന്നത് നുണ, ലോകസഭ സീറ്റ്‌ ലക്ഷ്യം കണ്ട് സരിതയുടെ പുതിയ വെളിപ്പെടുത്തൽ വൈറൽ 23/7/23
มุมมอง 31ปีที่แล้ว
ഫിറോസ് പറയുന്നത് നുണ, ലോകസഭ സീറ്റ്‌ ലക്ഷ്യം കണ്ട് സരിതയുടെ പുതിയ വെളിപ്പെടുത്തൽ വൈറൽ 23/7/23
കോട്ടയം കുറിച്ചിയിൽ കാറ്റിലും മഴയിലും വീടുകൾ തകർന്നു കൃഷി നാശം, എലക്ട്രിസിറ്റി തകരാറിൽ
มุมมอง 262ปีที่แล้ว
കോട്ടയം കുറിച്ചിയിൽ കാറ്റിലും മഴയിലും വീടുകൾ തകർന്നു കൃഷി നാശം, എലക്ട്രിസിറ്റി തകരാറിൽ
മൊബൈൽ ഫോണിൽ സംസാരിച്ചുകൊണ്ട് വാഹനം ഓടിച്ചാൽ പിഴ ഈടാക്കാൻ ആവില്ല ഹൈക്കോടതി ഡിവിഷൻ ബഞ്ച്
มุมมอง 421ปีที่แล้ว
മൊബൈൽ ഫോണിൽ സംസാരിച്ചുകൊണ്ട് വാഹനം ഓടിച്ചാൽ പിഴ ഈടാക്കാൻ ആവില്ല ഹൈക്കോടതി ഡിവിഷൻ ബഞ്ച്
ക്യാമറയിൽ ഫൈൻ അടക്കാതിരിക്കാനുള്ള ട്രിക്കുകൾ I Ai ക്യാമറ സ്ഥാപിച്ച സ്ഥലങ്ങൾ
มุมมอง 278ปีที่แล้ว
ക്യാമറയിൽ ഫൈൻ അടക്കാതിരിക്കാനുള്ള ട്രിക്കുകൾ I Ai ക്യാമറ സ്ഥാപിച്ച സ്ഥലങ്ങൾ
Indian Railways' 10-item guidelines for 2023, now travel according to this, free travel,
มุมมอง 351ปีที่แล้ว
Indian Railways' 10-item guidelines for 2023, now travel according to this, free travel,
വാട്സ്ആപ്പ് ഹാക്കിങ് ഒഴിവാക്കി സ്വകാര്യത ഉറപ്പു വരുത്തൂ /നിങ്ങളുടെ വാട്സ്ആപ്പ് മറ്റുള്ളക്ക് കാണാം
มุมมอง 34ปีที่แล้ว
വാട്സ്ആപ്പ് ഹാക്കിങ് ഒഴിവാക്കി സ്വകാര്യത ഉറപ്പു വരുത്തൂ /നിങ്ങളുടെ വാട്സ്ആപ്പ് മറ്റുള്ളക്ക് കാണാം
kerala ration destribution date/കേരളത്തിലെ റേഷൻ വിതരണ തീയതി
มุมมอง 60ปีที่แล้ว
kerala ration destribution date/കേരളത്തിലെ റേഷൻ വിതരണ തീയതി
ration shop strike kerala,malayam
มุมมอง 43ปีที่แล้ว
ration shop strike kerala,malayam
കിടപ്പാട ജപ്തി ഉടൻ നിർത്തും, പുതിയ നിയമം
มุมมอง 3.1Kปีที่แล้ว
കിടപ്പാട ജപ്തി ഉടൻ നിർത്തും, പുതിയ നിയമം
എല്ലാവർക്കും പ്ലസ് വൺ അഡ്മിഷൻ, എന്നാൽ ഇവർക്ക് മാത്രം സീറ്റ്‌ ഇല്ല
มุมมอง 182 ปีที่แล้ว
എല്ലാവർക്കും പ്ലസ് വൺ അഡ്മിഷൻ, എന്നാൽ ഇവർക്ക് മാത്രം സീറ്റ്‌ ഇല്ല
ഇന്ത്യൻ റെയിൽവേ ജോലി ഒഴിവുകൾ / സഹകരണ ബാങ്ക്, M. G UNIVERSITY ഫ്രീ ട്രെയിനിങ്
มุมมอง 222 ปีที่แล้ว
ഇന്ത്യൻ റെയിൽവേ ജോലി ഒഴിവുകൾ / സഹകരണ ബാങ്ക്, M. G UNIVERSITY ഫ്രീ ട്രെയിനിങ്
പുതിയതായി വാട്ട്സാപ്പിൽ വരാൻ പോകുന്ന 9 പണികൾ | upcoming features in whatsApp 2022
มุมมอง 352 ปีที่แล้ว
പുതിയതായി വാട്ട്സാപ്പിൽ വരാൻ പോകുന്ന 9 പണികൾ | upcoming features in whatsApp 2022
അത്ഭുത സസ്യം വെറുതെ കളയുന്നുന്നു, ആയുസ് വർദ്ധിപ്പിക്കാൻ മൂലകങ്ങളുടെ അളവ് തുലനം പാലിക്കുവാൻ
มุมมอง 472 ปีที่แล้ว
അത്ഭുത സസ്യം വെറുതെ കളയുന്നുന്നു, ആയുസ് വർദ്ധിപ്പിക്കാൻ മൂലകങ്ങളുടെ അളവ് തുലനം പാലിക്കുവാൻ

ความคิดเห็น

  • @keralapublicinfo2644
    @keralapublicinfo2644 2 วันที่ผ่านมา

    റേഷൻ കാർഡ് no എന്റർ ചെയ്തു കൊടുക്കുക epos.kerala.gov.in/SRC_Trans_Int.jsp

  • @imt8458
    @imt8458 2 วันที่ผ่านมา

    ഒന്നു പോടാവേ നാട്ടുകാരെ പറ്റിക്കാൻ നടക്കാതെ...പോയി വേറെ വല്ലോ പണിയും നോക്ക്..🤣🤣 ഇത് ഞങ്ങൾ bsnl കാർ ചെയ്‌തോളും... തമിഴ്‌നാട് ടെസ്റ്റിംഗ് തുടങ്ങിയിട്ടുണ്ട്...പോണ്ടിച്ചേരി അടക്കമുള്ള കേന്ദ്രഭരണപ്രദേശം. എങ്ങനെയാ ഇതിനെ ടെക്‌നിക് എന്നത് പോലും അറിയാത്തവൻ എവിടെയോ കേട്ടുകേൾവി വെച്ചു കാശുണ്ടാക്കാൻ തള്ള് നടത്തൽ.😅😅

  • @LinsonKj-p6u
    @LinsonKj-p6u 3 วันที่ผ่านมา

    Hi.goood.super

  • @rijun4
    @rijun4 4 วันที่ผ่านมา

    Wifi password illenkil aarku venamenkilum connect chaidooda?

    • @imt8458
      @imt8458 2 วันที่ผ่านมา

      ഇതൊന്നും പറഞ്ഞു തരാൻ വിവരമുള്ളവർ അല്ല ഈ ഊള യൂട്യൂബ് പൊട്ടൻ. ഇവൻ കാശുണ്ടാക്കാൻ വേണ്ടി ആരോ എവിടെയോ ഒക്കെ പറഞ്ഞതിന്റെ മുറി ഭാഗം കേട്ടു ഇവിടെ ഛര്ദിച്ചു വെച്ചിരിക്കുന്നു. സ്വയം വിവരം ഉള്ളവൻ ആണെങ്കിൽ അല്ലെ ഇതിനെക്കുറിച്ചു വല്ലോം പറയാൻ അറിയാവൂ. കാശുണ്ടാക്കാൻ എന്തെങ്കിലും തള്ള് വീഡിയോ ഇടുന്ന വിവരമില്ലാത്ത മന്ദബുദ്ധികൾ ആണ് 90% യൂട്യൂബ് ഊളകളും🤣🤣🤣 ഇത് കണ്ടു BSNL ലെ ആളായ എനിക്ക് ചിരിച്ചു ചങ്കിൽ വേദന എടുക്കുന്നു. ഇവന് ഇതിനെക്കുറിച്ചു ഒരു കോപ്പും അറിയില്ല...😂😂😂 ഇയാൾക്ക് ഇതിനെക്കുറിച്ചു എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ എന്നോട് ചോദിക്കാം...

  • @Jayachandran-fh5qp
    @Jayachandran-fh5qp 5 วันที่ผ่านมา

    ഓഫർ തന്നപ്പോൾ നമ്മൾ വിചാരിച്ചു പുറകെ വരുന്നുണ്ട് 👀

  • @damunp3406
    @damunp3406 6 วันที่ผ่านมา

    നിങ്ങൾ പല വീമ്പും പറയു, പക്ഷെ റെയിഞ്ച് എവിടെ ഞാൻ എയർടൽ നിന്ന് മാറി പക്ഷെ റെയിഞ്ച് ഇല്ല

  • @rajeshpr6263
    @rajeshpr6263 7 วันที่ผ่านมา

    Enday vedinday japhi 8/9/24 anu papperil vannu pinnay anginey anu japhti nirthi annu parayunath KODUNGALLUR TALUK PRIMARY CO-OPERATIVE AGRICULTURAL &RURAL DEVELOPMENT BANK LTD NO R 1353 ethanu bank

  • @mohanankm6115
    @mohanankm6115 9 วันที่ผ่านมา

    കണക്ഷൻ പോലും തരാൻ കഴിയുന്നില്ല പിന്നെയല്ലേ ലാഭം എല്ലാം ഫ്രീ ആണെന്ന് പറഞ്ഞു കണക്ഷൻ ചോദിച്ചപ്പോൾ ആ ഭാഗത്തേക്ക്‌ കേബിൾ ഇല്ല പോലും

  • @ChinchuSs-m7h
    @ChinchuSs-m7h 9 วันที่ผ่านมา

    Njangalkkum 13leksh roopa 😢adachu theerkkanund njangalkkum ithoru sahayamay irikkanam

  • @rajeshgadithyanivas1573
    @rajeshgadithyanivas1573 11 วันที่ผ่านมา

    👍👍👍👍👍

  • @ashiksumangala-gs5qs
    @ashiksumangala-gs5qs 13 วันที่ผ่านมา

    🙏🙏🙏

  • @basheerak7766
    @basheerak7766 13 วันที่ผ่านมา

    3.gb.yum.കിട്ടുന്നില്ല

  • @m.a.abdulsathar2750
    @m.a.abdulsathar2750 15 วันที่ผ่านมา

    ഇപ്പോൾ കുറച്ചുനേരം കിട്ടിയാൽ പിന്നെ കുറെ മണിക്കൂറേക്ക് നോക്കണ്ട ശരിയാവും എന്ന് സമാദാനിക്കാം അല്ലെ

  • @Sunilkumar-nm6kw
    @Sunilkumar-nm6kw 15 วันที่ผ่านมา

    ഇന്നലെ എൻ്റെ സ്ഥലം അളവ് നടത്തി ഇത്തിത്താനം ജനതാ ബാങ്ക്

  • @sivanpillai1559
    @sivanpillai1559 15 วันที่ผ่านมา

    ആയുഷ്മാൻ കാർഡ് ഉണ്ട്. 70 വയസ് കഴിഞ്ഞു. 5 ലക്ഷത്തിന്റെ ചികിത്സ കിട്ടാൻ ഇനി എന്താണ് ചെയ്യേണ്ടത്

    • @keralapublicinfo2644
      @keralapublicinfo2644 15 วันที่ผ่านมา

      കേന്ദ്ര ഗവൺമെന്റ് ആണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത് എങ്കിലും നടപ്പാക്കേണ്ടത് കേരള ഗവൺമെന്റ് ആണ്. കേന്ദ്ര ഗവൺമെന്റ് നിർദ്ദേശം അനുസരിച്ച് പത്താം തീയതി മിക്കവാറും അക്ഷയ കേന്ദ്രങ്ങൾ വച്ചോ രജിസ്ട്രേഷൻ തുടങ്ങാൻ സാധ്യത, അല്ലെങ്കിൽ ക്യാമ്പുകൾ സംഘടിപ്പിക്കും

    • @sivanpillai1559
      @sivanpillai1559 14 วันที่ผ่านมา

      @@keralapublicinfo2644 thank you. Though I have Ayushman Bharat card I have not yet used it for getting medical treatment. Can I approach empanelled hospital with this card if medical treatment required in future., or I have to registed now with a authorised hospital. Kindly clarify. Thanks

  • @sinojkt9291
    @sinojkt9291 15 วันที่ผ่านมา

    എൻറെ സുഹൃത്ത് നിങ്ങൾക്ക് പ്രധാനമന്ത്രിക്ക് ഒരു കത്ത് എഴുതാമോ ഇന്ത്യയിലെ എല്ലാ ഗവൺമെൻറ് ജോലിക്കാരെയും ഇന്ത്യയിലെ എല്ലാ എംഎൽഎമാരെയും എംപി മാരെയും ഇതിൽ അംഗമാക്കി ചികിത്സയ്ക്ക് ആകുമോ

  • @pillaveed
    @pillaveed 15 วันที่ผ่านมา

    Only plans. No use 😂😂

    • @imt8458
      @imt8458 2 วันที่ผ่านมา

      No.. Testing started in Tamilnadu...

    • @pillaveed
      @pillaveed 2 วันที่ผ่านมา

      @@imt8458 🫢🫢🫢🫢🫢🫢🤫

  • @sukumaranvaidyar8673
    @sukumaranvaidyar8673 16 วันที่ผ่านมา

    വെറുതേ മോഹിപ്പിക്കല്ലേ , ഒന്നും കിട്ടില്ല ,മേടിസെപ്പുപോലെയാകും

  • @babuprasad2242
    @babuprasad2242 17 วันที่ผ่านมา

    Asianet Broadband is better..!

    • @imt8458
      @imt8458 2 วันที่ผ่านมา

      Only Asianet direct is better... Link is waste...But no voice support.

  • @mohamedkutty9
    @mohamedkutty9 19 วันที่ผ่านมา

    ഇപ്പോൾ ഉള്ള 2g യും കിട്ടാതായി.

  • @valiyapadam
    @valiyapadam 19 วันที่ผ่านมา

    Ingane animated video engananu undakkuka nnu paranjuntarumoo eeta app nnu

  • @nujumaboobacker3508
    @nujumaboobacker3508 20 วันที่ผ่านมา

    ആദ്യം നല്ല നല്ല നെറ്റ് വർക് വന്നിട്ടു പോരെ ബാക്കി തള്ള് നെറ്റ് വർക്കിന്‌ മരത്തിന്റെ മേലിൽ കയറേണ്ട അവസ്ഥ ആണ്

  • @satheeshan-l2i
    @satheeshan-l2i 20 วันที่ผ่านมา

    തോന്ന്യാസം കളിക്കാ?

  • @bindhukamalasanan7574
    @bindhukamalasanan7574 20 วันที่ผ่านมา

    BSNL is under strict control of GoI ,since PM clearly told that 4g should be deployed under own Technology This has happened by taking 2 years but Indian economy got boosted by avoiding billions of dollars Now even if slow but by using indigenous technology the cost the jump to 5 g everything to be easy And customers will get cheaper service

  • @Kalipaanl
    @Kalipaanl 20 วันที่ผ่านมา

    എന്നിട്ട് വേണം കേരള വിഷൻ തയൊലികളെ എടുത്തു പുറത്തു കളയാൻ മൈരൻ മാർ ഒരു മാസം ഫുൾ തരില്ല പിന്നെ ഇടക്ക് ഇടക്ക് കട്ട് ആകുകയും ചെയ്യും 😏

  • @TheAnil3838
    @TheAnil3838 20 วันที่ผ่านมา

    4 വർഷത്തിനു മുൻപ് 4g ക്കു വേണ്ടി സിം വാങ്ങിയതാ ഇതുവരേക്കും 4g കിട്ടിയില്ല.

    • @keralapublicinfo2644
      @keralapublicinfo2644 20 วันที่ผ่านมา

      ഇത് മൊബൈൽ അല്ല വൈഫൈ ഇന്റർനെറ്റ്‌ ആണ്. മൊബൈൽ കണക്ട് ചെയ്യാം high speed

    • @Varghease
      @Varghease 20 วันที่ผ่านมา

      ഇത് പ്രാബാല്യത്തിൽ ആയോ ബ്രോ

  • @nasermattool8635
    @nasermattool8635 20 วันที่ผ่านมา

    പോർട്ട് ചെയ്ത് കുടുങ്ങിപ്പോയി 2g കിട്ടുന്നില്ല

  • @KamalasananPrasadalayam
    @KamalasananPrasadalayam 21 วันที่ผ่านมา

    This facility is used by me in west kochi in panayappilly

    • @friendszone409
      @friendszone409 21 วันที่ผ่านมา

      @@KamalasananPrasadalayam എന്നേം കൂടി ഇംഗ്ലീഷ് പഠിപ്പിക്കാമോ 😇

  • @bennyjohn70
    @bennyjohn70 21 วันที่ผ่านมา

    Epol planning Allee vannit parajal pore Epol my place tower unt but 2g polum kittunnilaaa Port chythu pettupoyiii.

  • @friendszone409
    @friendszone409 21 วันที่ผ่านมา

    വന്നാൽ വന്നു എന്ന് പറയാം. അതിനു മുൻപ് തള്ളാതെ... 🙄

    • @alimon6159
      @alimon6159 21 วันที่ผ่านมา

      അതെന്നെ 😂😂😂

    • @imt8458
      @imt8458 2 วันที่ผ่านมา

      തള്ള് ഒന്നുമല്ല. തമിഴ്‌നാട് ടെസ്റ്റിംഗ് തുടങ്ങിക്കഴിഞ്ഞു. പോണ്ടിച്ചേരി പോലുള്ള കേന്ദ്രഭരണപ്രദേശങ്ങളിലും. കേരളത്തിൽ ഇത് കഴിഞ്ഞേ ഉള്ളൂ...

  • @Nabznablu
    @Nabznablu 21 วันที่ผ่านมา

    👍🏼👍🏼👌🏼👌🏼❤️❤️

  • @kkn696
    @kkn696 21 วันที่ผ่านมา

    ഒന്നിൽ കൂടുതൽ ഫോണിൽ കണക്റ്റ് ചെയ്യാൻ പറ്റുമോ?

    • @keralapublicinfo2644
      @keralapublicinfo2644 20 วันที่ผ่านมา

      പറ്റും 10 എണ്ണം എങ്കിലും പറ്റും

    • @imt8458
      @imt8458 2 วันที่ผ่านมา

      ഈ പൊട്ടൻ തള്ളുന്നത് വിശ്വസിക്കല്ലേ..10 device🤣🤣😂🤣ഇതാണ് യൂട്യൂബ് കാർ മന്ദബുദ്ധികൾ ആണെന്ന് പറയുന്നത്🤣🤣🤣 നിങ്ങളുടെ വീട്ടിൽ BSNL wifi connection ഉണ്ടെങ്കിൽ ഇതിന്റെ registered mobile number ഏത് ഫോണിൽ ആണോ ഉള്ളത് ആ ആൾക്ക് ഉപയോഗിക്കാം..... ഉദാഹരണത്തിന്, BSNL FTTH customer ആയ നിങ്ങൾ ഇതിലെ registered mobile number ഇട്ട phone മായി വളരെ ദൂരെയുള്ള ഏതെങ്കിലും റോഡിലൂടെ നടന്നു പോവുമ്പോഴോ ഏതെങ്കിലും വീട്ടിൽ ചെന്നിരിക്കുമ്പോഴോ അവിടെയും BSNL FTTH ഉണ്ടെങ്കിൽ നിങ്ങളുടെ ഫോണിൽ connect ആകും. ഇതിനു കുറെ steps ഉണ്ട്. എല്ലാവരുടെയും modem LCO വീണ്ടും configure ചെയ്യണം... ഈ യൂട്യൂബ് ഊളക്ക് ഒന്നും അറിയില്ല. എവിടെയോ ആരോ പറഞ്ഞു കേട്ട മുറിഭാഗം കൊണ്ട് ഇവിടെ വന്നു തള്ളി കാശുണ്ടാക്കാൻ നോക്കുന്നു.❤ ഇതിനെക്കുറിച്ചു വലിയ സ്വയവിവരം ഇല്ലാത്തവൻ.

  • @yoonusmayyeryparavannur
    @yoonusmayyeryparavannur 22 วันที่ผ่านมา

  • @salimnalloor8324
    @salimnalloor8324 25 วันที่ผ่านมา

    ഒന്ന് ചുമ്മാതെയിരിക്ക് JIO ഇന്നലെ ഞാൻ ചാർജ് ചെയ്തത് പഴയ ചാർജിൽ ആണ് കുറച്ചിട്ടില്ല എന്ന് മാത്രമല്ല അവർ നെറ്റ് ഊറ്റുന്നു.. രാവിലെ തന്നെ സ്പീഡ് എന്നത് ഇല്ലാതെ ZOOM മീറ്റിങ്ങിൽ ഒന്നും പങ്കെടുക്കാൻ ആകാതെ വിഷമിക്കുന്നു

  • @somasundarank6734
    @somasundarank6734 25 วันที่ผ่านมา

    ഇതും ഒരു വൻതട്ടിപ്പായി മാത്രമേ കാണാൻ കഴിയൂ...

  • @sidhimpm
    @sidhimpm 26 วันที่ผ่านมา

    ഞാനും ഒഴിവാക്കാൻ നിൽകുവാന്

  • @deva.1451
    @deva.1451 27 วันที่ผ่านมา

    വിശ്വസിച്ചു പോയാൽ പ്പെട്ടു വെറുതെ തരാം എന്ന് പറഞ്ഞാൽ ജിയോ വേണ്ട. ജിയോ ക്കു വേണ്ടി സോസാരിക്കുന്നവരെ വെറുപ്പാ. 🙏

  • @VeeranPt
    @VeeranPt 27 วันที่ผ่านมา

    ഇതൊന്നും റീ ചാർജ് ചെയ്യുമ്പോൾ കാണുന്നില്ല

  • @shajirkrishnakripa4476
    @shajirkrishnakripa4476 28 วันที่ผ่านมา

    ഇത് ഇത്ര കാര്യമായിട്ട് പറയാൻ എന്തോ ഇരിക്കുന്നത്. ഈ പ്ലാൻ കൊണ്ട് സാധാരണ കസ്റ്റമറിന് എന്തു ഗുണമാണുള്ളത് ജിയോ കസ്റ്റമർക്ക് മാത്രമല്ല ഇതുള്ളൂ.

  • @MohananK-q7m
    @MohananK-q7m 28 วันที่ผ่านมา

    മലയാളി ഒ രു ശരാരി കുടുംബത്തിൽ നാലോ അഞ്ചോ മൊബൈൽ ഫോൺ ഉപയോഗിക്കുന്നുണ്ട് , രൂപ മാസം മിനിമം ആയിരം, സ്വാഹാ.. അതിന് ഒരു പ്രശ്നവുമില്ല, ഗ്യാസിന്, പെട്രോളിന് വില Rs 2 കൂടിയാൽ പിന്നെ കവല പ്രസംഗം 😄😂

  • @sabink6517
    @sabink6517 28 วันที่ผ่านมา

    Jio phone ബട്ടൺ അമരുമോ Play Store കിട്ടുമോ നായയെ എറിയാൻ ഉപയോഗിക്കാം jio Phone വാങ്ങി ശരിക്കും പെട്ടു പിന്നീട് jio Next വാങ്ങി അതും എൻ്റെ അഭിപ്രായത്തിൽ പോര

  • @mohammedkootteeri6500
    @mohammedkootteeri6500 29 วันที่ผ่านมา

    ഇതൊക്കെ പിടിച്ചു നിറുത്താനുള്ള തന്ത്രം ആയിരിക്കും പെട്ടെന്നായിരിക്കും ചങ്കിൽ പിടിക്കുക

  • @funwaymalayalam5600
    @funwaymalayalam5600 29 วันที่ผ่านมา

    Fake news 🙏 This plan working only jio keypad phones. Not working smartphones 🙏

  • @DM-vw9lo
    @DM-vw9lo 29 วันที่ผ่านมา

    അവർ ഫ്രീ കൊടുക്കുന്നതിന് പകരം മികച്ച coverage കൊടുക്കാൻ ശ്രമിച്ചിരുന്നേൽ എന്നേ നല്ല കസ്റ്റമേഴ്സ് ഒക്കെ നിലനിന്നു പോയേനെ❤

  • @edisrehtoeht1426
    @edisrehtoeht1426 29 วันที่ผ่านมา

    എത്രകുറച്ചാലും ഞാൻ തലവച്ചുകൊടുക്കില്ല പിന്നീട് കഴുത്ത് അറുക്കും 😮😮😮😮

  • @Georgehumanind
    @Georgehumanind 29 วันที่ผ่านมา

    korcha tarif evde anen kodi olatheda kunne

  • @chummarkariakuzhiyil5362
    @chummarkariakuzhiyil5362 29 วันที่ผ่านมา

    നിർമ്മാണ തൊഴിലാളികൾക്ക് ഓണം ആഘോഷിക്കേണ്ടേ അവരുടെ പെൻഷൻ കൊടുത്തിട്ട് എത്ര നാളായി

  • @mujeebv3719
    @mujeebv3719 หลายเดือนก่อน

    Sarfasi niyamathinethire oru myrum nadakkilla

  • @mujeebv3719
    @mujeebv3719 หลายเดือนก่อน

    Myranu onnu podo sarfasi actinethire oru myrumilla

  • @backerii1lc
    @backerii1lc หลายเดือนก่อน

    എൻ്റെ ഫോൺ നമ്പർ ഒരു ബാങ്കിലുള്ള രണ്ട് അകൗണ്ടിനും കൊടുത്തത് കൊണ്ട് Googli Pe അകൗണ്ട് ആക്കാൻ പറ്റുന്നില്ല ഇതിന് വേറെ വഴി എന്തെങ്കിലും ഉണ്ടോ