കയ്യിട്ടുവാരുന്ന എയർടെലും ജിയോയും | Jio | Airtel | Vodafone Idea | Tariff Hike

แชร์
ฝัง
  • เผยแพร่เมื่อ 30 ต.ค. 2024

ความคิดเห็น • 211

  • @jayanthirajendran6051
    @jayanthirajendran6051 3 หลายเดือนก่อน +74

    താങ്ക്സ്, ഈ വിഷയം ഇന്ത്യയിൽ ഒരു ചാനൽ കാരും വിശദ മായി വിവരിചിട്ടില്ല, നന്ദി, 🙏👍👍👍👍👍👍

  • @NavasIndia
    @NavasIndia 3 หลายเดือนก่อน +89

    BSNL ഒന്ന് നിവർന്നു നിന്നാൽ തീരും ഈ കൊള്ള. പക്ഷെ കുത്തകകൾക്ക് വേണ്ടി വിടുപണി ചെയ്യുന്ന അധികാരികൾ അതിന് തയ്യാറാവില്ല!

    • @AbbasKV-ss1oc
      @AbbasKV-ss1oc 3 หลายเดือนก่อน

      Yes

    • @swamiatmaswarupananda2050
      @swamiatmaswarupananda2050 3 หลายเดือนก่อน +1

      BSNL ന്ന് P&T യുടെ ഇൻഫ്രാസ്ട്രക്ച്ചർ ഒക്കെ ഉണ്ടായിട്ടും വേണ്ടതു പോലെ ഉപയോഗിക്കാതെ പൊതുജനത്തെ കൊള്ളചെയ്യുകയായിരുന്നു, അങ്ങേയറ്റത്തെ കൊള്ള! സേവനമോ ? ഏറ്റവും മോശം. വേറെ ഗതിയില്ലായിരുന്നു. അപ്പൊഴാണ് റിലയൻസ് വന്നത്. അനിൽ അംബാനി പൊളിഞ്ഞു. പിന്നെ ടാറ്റ ഉൾപ്പെടെയുള്ളവർ BSNL നെപ്പോലെ കൊള്ള തുടങ്ങി. കോൺഗസ്സ് DMK കൂട്ടുകെട്ട് 2 G സ്പെക്ട്രം അങ്ങനെ നീണ്ടു. ഇർക്ക് വെല്ലുവിളിയായി മര്യാദയ്ക്ക് Jio വന്നു. BSNL ഉൾപ്പെടെയുള്ളവരുടെ കൊള്ള ജനത്തിന്ന് മനസ്സിലായി. നിലനില്പിനു വേണ്ടി BSNL ഉം എയർ ടല്ലും വൊഡയും ഒക്കെ റെയ്റ്റ് കുറച്ചു. സേവനവും മെച്ചപ്പെടുത്തി. എന്നാൽ BSNL പിൻതള്ളപ്പെട്ടു. നിലനില്ലിന്നു വേണ്ടി ടാറ്റയ്ക്കു വഴങ്ങി. പക്ഷെ Jio ബുദ്ധിയുള്ളവരാണ് നയിക്കുന്നത്. അവർ നാലുകാലിൽത്തന്നെ നില്ക്കും. BSNL നെ കണ്ടറിയണം. ജിയോ എല്ലാവരേയും പാഠം പഠിപ്പിച്ചു. മത്സരം നല്ലതാണ്. BSNL ഉം ഉയർന്നു വരട്ടെ

  • @ajay.m45
    @ajay.m45 3 หลายเดือนก่อน +36

    നാളെ വീണ്ടും കൂട്ടും ഒരുത്തനും ചോദിക്കാൻ ഇല്ല 🥲അവസ്ഥ 🚶🏻‍♂️

  • @midhunmnair805
    @midhunmnair805 3 หลายเดือนก่อน +36

    എന്റെ sim Bsnl ലേക്ക് പോർട്ട്‌ ചെയ്തു.
    നല്ല voice clarity with full range.
    4G level speed ഇപ്പൊ കിട്ടുന്നുണ്ട്.
    കുറഞ്ഞ നിരക്കിൽ കൂടുതൽ സേവനം കിട്ടുന്നുണ്ട്.
    Recharge ചെയുന്ന കാശ് രാജ്യത്തിനു ആണ് കൊടുക്കുന്നത് എന്ന് കരുതുമ്പോൾ ആശ്വാസം കിട്ടുന്നുണ്ട്☺️

    • @gfrcompany7234
      @gfrcompany7234 3 หลายเดือนก่อน +1

      Port cheyyan enth cheyynm

    • @riyasahammed9211
      @riyasahammed9211 3 หลายเดือนก่อน

      Thank you for the information

    • @Gt525h
      @Gt525h 3 หลายเดือนก่อน

      Speed undo

    • @midhunmnair805
      @midhunmnair805 3 หลายเดือนก่อน

      @@gfrcompany7234 Bsnl ഓഫ്‌സിൽ പോയാൽ മതി.

    • @midhunmnair805
      @midhunmnair805 3 หลายเดือนก่อน

      @@Gt525h സ്പീഡ് ഉണ്ട്.

  • @keraleeyan355
    @keraleeyan355 3 หลายเดือนก่อน +35

    അനന്ത് അംബാ നീടെ കല്യാണം നടത്തി കൊടുത്ത ചാരിതാർത്ഥ്യത്തോടെ ജിയോ വരിക്കാർ

  • @ashrafashru2472
    @ashrafashru2472 3 หลายเดือนก่อน +32

    കുറച്ച് കാലം കഴിഞ്ഞാൽ അറിയാം
    ഇന്ന് ചന്ദ്ര - ബാബുവിനും നിദീഷ് കുമാറിനും വെച്ച ഓഫർ
    നമ്മളെ പിഴിഞ്ഞ് മേടിച്ച് കൊടുക്കാൻ മോങ്ങി
    പറഞ്ഞിട്ടുണ്ടാവുമെന്ന മഹാ
    ദുരന്ത സത്യം🙏🏾🙏🏾🙏🏾

    • @vasudevantg5925
      @vasudevantg5925 3 หลายเดือนก่อน

      ചമാധാനം കൊതകാരന്റെ ആവലാതി മലദ്വറിൽ ഗോൾഢ് ആവാം

  • @m.pmohammed9366
    @m.pmohammed9366 3 หลายเดือนก่อน +14

    അംബാനിയുടെ മകൻ്റെ കല്യാണത്തിന് ചെലവായ സംഖ്യ തിരിച്ച് പിടിക്കാനാണ് jio recharge തുക വർദ്ധിപ്പിച്ചത്.

  • @abubasil2203
    @abubasil2203 3 หลายเดือนก่อน +27

    പുതിയ ഇന്ത്യ . ഒരു രാജ്യം ഒരു ടെലികോം കമ്പനി. ജൈയ് ശ്രീ..

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 3 หลายเดือนก่อน +29

    കുത്തക കമ്പിനികളിൽനിന്നു
    കോടികൾ വാങ്ങി അമിട്ടും
    മോഡിയും

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 3 หลายเดือนก่อน +44

    അമിട്ട് മോദി 10 വർഷ ഭരണം
    ജനജീവിതം ദുസ്സഹ മാക്കി

    • @sjay2345
      @sjay2345 3 หลายเดือนก่อน +5

      എത്ര വർഷം ഭാരതം കോൺഗ്രസ്സ് ഭരിച്ചു എന്ത് വ്യത്യാസം ????
      1991 ല് സാമ്പത്തിക നയം നടപ്പിലാക്കിയ pm ൻ്റെ മരണം പോലും അപമാനിച്ച കോൺഗ്രസ്സ് ആണോ നല്ലത്???.
      നിങൾ മുസ്ലിങ്ങൾക്ക് ഒരു വിചാരം ഉണ്ട് കോൺഗ്രസ്സ് എന്തോ നല്ലത് അവര് ഉൾകൊണ്ട് ഇന്ത്യ എന്ന്😅
      സത്യം പറഞാൽ നിങ്ങളെ അടക്കം നന്നായിട്ട് oombicha govt ആണ് കോൺഗ്രസ്സ് govt
      മോദി നന്നെന്ന് അല്ല!
      പക്ഷേ വേറെ ഒരു ഓപ്ഷൻ ഇപ്പൊ ഇല്ല
      നല്ല നേതാക്കളെ കൊണ്ട് വരാൻ കുടുംബ വാഴ്ച സമ്മതിക്കുമോ??? നെഹ്റു ഗാന്ധി ഫാമിലി!

    • @DO_IT_TODAY123
      @DO_IT_TODAY123 3 หลายเดือนก่อน +1

      ​@@sjay2345randalkum worst past und eg 1975 but today india njammakk ariyillalo past vech avere gedge cheyyaruthe

    • @Vyshnavss-oe6pl
      @Vyshnavss-oe6pl 3 หลายเดือนก่อน +1

      Madrassa chap what was the cost of 1 gb internet before 2016? No.1 madrassa pottan😂

    • @jaisonjacob8416
      @jaisonjacob8416 3 หลายเดือนก่อน +2

      നിന്റെ പാകിസ്ഥാനിൽ ഇവിടുത്തെകാൾ rate കൂടുതൽ ആണ്

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 3 หลายเดือนก่อน +28

    ബി എസ് എൻ എൽ
    എല്ലാവരും ഉപയോഗിക്കുക

    • @pokemtg14
      @pokemtg14 3 หลายเดือนก่อน

      ​@user-qq8pj9hd6n🥲

    • @moideent9227
      @moideent9227 3 หลายเดือนก่อน

      നെറ്റ് ഉണ്ട്​ സ്പീഡാണ് ഇല്ലാത്തത്.@user-qq8pj9hd6n

    • @sandeepkc1196
      @sandeepkc1196 3 หลายเดือนก่อน

      ​@user-qq8pj9hd6nAngane chaithal 50 rupa koodi labhamayille 😂😂😂😂

  • @rajeshpalattupalattu3587
    @rajeshpalattupalattu3587 3 หลายเดือนก่อน +17

    ഇതാണ് ബൂർഷാ ബിസ്സിനസ്സ് എന്ന് വിഡ്ഡികളായ ജനം എന്ന് ഇപ്പോഴും തിരിച്ചറിയാതിരിക്കുന്നതാണ് വികസന മോഡിസ०

  • @SN-yk6wl
    @SN-yk6wl 3 หลายเดือนก่อน +5

    ഇത് 3ഉം തൂത്തെറിഞ്ഞാൽ തീരുന്ന പ്രശ്നമേയുള്ളു ഞാൻ ഇപ്പോൾ തന്നെ. B. S. N. L പോർട്ട്‌ ചെയ്യുകയാണ് രാജ്യസ്നേഹമുള്ള. ടാറ്റാ കൂടെയുണ്ടെങ്കിൽ രാജ്യദ്രോഹികളെ വലിച്ചെറിയാൻ ഒരു പ്രയാസവുമില്ല gio ഇതിനായിരിക്കും ഫ്രീ കൊടുത്തത് ഇനി മൂഞ്ചിപോകുകയേയുള്ളു ജയ് മോദിജി ജയ് ഹിന്ദ് ടാറ്റാക്കുസ്വാഗതം 🙏👍👌

  • @NavasIndia
    @NavasIndia 3 หลายเดือนก่อน +3

    🙏നന്ദി, ഈ vവിഷയത്തെ കുറിച്ച് സംസാരിച്ചതിന്.

  • @Job_Helpers
    @Job_Helpers 3 หลายเดือนก่อน +5

    എന്റെ 4 sim card bsnl നെറ്റ് വർക്കിലേക്ക് മാറ്റി Bsnl 👍👌😊

    • @anandubabu8089
      @anandubabu8089 3 หลายเดือนก่อน

      Ethra roopa aayi.... 4g ulla sthalath anno veed...

    • @ziyan_9813
      @ziyan_9813 3 หลายเดือนก่อน

      ​@viability33 4g?

    • @Rras-h5b
      @Rras-h5b 3 หลายเดือนก่อน

      റേഞ്ച് എന്ന് പറഞ്ഞത്bsnl ഇല്ല 😢ഈ കമ്പനി പൈസ കൂട്ടാതെ bsnl കമ്പനി എല്ലാ ഇടതും 4g കൊണ്ട് എന്നാൽ bsnl ലേക്ക് maramayirunnu

  • @valluvanadurealestate6033
    @valluvanadurealestate6033 3 หลายเดือนก่อน +13

    ഇലക്ട്രൽ റൽ ബോണ്ടിന് Bjp ക്യാശ് വാങ്ങിയപ്പോഴേ കരുതി അതിൻ്റെ ഇരട്ടി തിരിച്ചെടുക്കുമെന്ന്

  • @jayanthirajendran6051
    @jayanthirajendran6051 3 หลายเดือนก่อน +8

    മോദി പറയാതെ ഈ കഴിവ് കെട്ട മന്ത്രി മാർ ഒരു ചുക്കും ചെയ്യില്ല

  • @NusaifaBeeviS
    @NusaifaBeeviS 3 หลายเดือนก่อน

    നല്ല അറിവ് പകർന്ന താങ്കൾക് നന്ദി. ഇതു കുറയ്ക്കാൻ പറ്റില്ലേ സാർ

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 3 หลายเดือนก่อน +17

    അമിട്ട് മോദി ഭരണം ഇന്ത്യൻ
    ജനതയെ കഷ്ട്ടപ്പെടുത്തുന്നു

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 3 หลายเดือนก่อน +20

    ഇതെല്ലാം മോഡിയുടെയും അമിട്ടിന്റെയും തട്ടിപ്പിന്റെ
    ഭാഗം

  • @neelakantan8483
    @neelakantan8483 3 หลายเดือนก่อน

    Very good explanation thank you so much

  • @sjay2345
    @sjay2345 3 หลายเดือนก่อน +11

    2015 ല് പൈസ് എത്ര എന്ന് ഓർമ ഉണ്ടോ???
    ജിയോ വരുന്നതിന് മുമ്പ്???
    .

    • @lekshmimohan1011
      @lekshmimohan1011 3 หลายเดือนก่อน +1

      ഞാനും അതാ ആലോചിച്ചേ.. അത് എല്ലാരും മറന്നു

    • @godfatherrobb
      @godfatherrobb 3 หลายเดือนก่อน +4

      ആളുകൾക്ക് അരണയുടെ മറവി ആണ്. ശരിക്കുള്ള പ്രശ്നങ്ങൾ (പെട്രോൾ, ഫുഡ് മായം, പബ്ലിക് ട്രാൻസ്പോർട്ട്) അവർ ശ്രദ്ധിക്കില്ല

    • @lekshmimohan1011
      @lekshmimohan1011 3 หลายเดือนก่อน +1

      @viability33 ജിയോ വരുന്നവരെ ബാക്കി ഉള്ളവരെ oottikond irikkuvarunnu enna udheshiche...

  • @Sidheek-qt1kz
    @Sidheek-qt1kz 3 หลายเดือนก่อน +8

    മോദിയെന്ന നരാഥമൻ ഇന്ത്യയെ ഉഗാണ്ടയാക്കി മാറ്റി 🙏🙏🙏

  • @abdulrahiman7435
    @abdulrahiman7435 3 หลายเดือนก่อน +3

    എന്തുകൊണ്ട് TRAI ഈ വർധനവിനെ എതിർകുന്നില്ല? Govt നും താല്പര്യമില്ല എന്നുവേണം കരുതാൻ. BSNL ജോലിക്കാർക്കും ഇത് പൂട്ടിക്കാനാണ് താല്പര്യം!

  • @unnikrishnan7745
    @unnikrishnan7745 3 หลายเดือนก่อน +12

    ആരുണ്ടിവിടെ ചോദിക്കാൻ

  • @varietyvideos8190
    @varietyvideos8190 3 หลายเดือนก่อน +1

    ❤❤❤ വളരെ ശരി

  • @RohithS-vo4zb
    @RohithS-vo4zb 3 หลายเดือนก่อน +24

    Modi കൂതി ❤️

  • @psubair
    @psubair 3 หลายเดือนก่อน +1

    കേന്ദ്ര സർക്കാരാണ് ടെലികോം കമ്പനികൾക്ക് നിരക്ക് കൂട്ടാനുള്ള എല്ലാ ഒത്താശയും ചെയ്തു കൊടുക്കുന്നത്.

  • @aswinasasi3223
    @aswinasasi3223 3 หลายเดือนก่อน +7

    Ambanikk kalyana chelavalle..

  • @abbashassan2547
    @abbashassan2547 3 หลายเดือนก่อน

    👍good. ഇതിൽ എല്ലാ രാഷ്ട്രിയ പാർട്ടിക്കും ബന്ധമുണ്ട് 🌹

  • @KuriyanChalachuvade
    @KuriyanChalachuvade 3 หลายเดือนก่อน +1

    Good. News

  • @IbySabu
    @IbySabu 3 หลายเดือนก่อน +1

    2gspectrum azhimathi. D raja. Udayan idhi. Marante kalathanu. B snl thakarnnathu.. 😮😮😮. Nee vangumo. Bsnl. 4gilla onnum illa. 😮😮😮😮

  • @DMSVL425
    @DMSVL425 3 หลายเดือนก่อน +1

    ..ജിയോ നെറ്റ്‌വർക്ക് വളരെ മോശം ആണ്.. നെറ്റ്‌ ഉപയോഗിക്കണേൽ WiFI കണക്ഷൻ കൂടി എടുക്കണം... മാന്യമായി എല്ലായിടത്തും 5G യും സ്പീഡ് ഉള്ള 4G ഉം ജിയോ കൊടുക്കണം .. അല്ലാതെ ചാർജ് മാത്രം കൂട്ടിയാൽ എന്ത് കാര്യം.?..

  • @GK-pe9jz
    @GK-pe9jz 3 หลายเดือนก่อน

    ഇതിനെല്ലാം മോദി കൂട്ടുനിന്നു. രണ്ടു കാലിൽ നിൽക്കാൻ തുടങ്ങിയപ്പോൾ മാറ്റി ചിന്തിച്ച😅😅😅

  • @Kanthnalin1585Nalinkanth
    @Kanthnalin1585Nalinkanth 3 หลายเดือนก่อน

    The EB, Water, Gas, and other Depts of govt do not come when something fails, like wise Bsnl technicians also may show disrespect to the public, but TaTa will take care of the maintenance i think so .lets be happy.the price is much less..

  • @Vaisakhyedhu
    @Vaisakhyedhu 3 หลายเดือนก่อน +7

    Kfone ✌️

  • @k.c.thankappannair5793
    @k.c.thankappannair5793 2 หลายเดือนก่อน

    Corporate monopoly with Govt support is not good for common people 😢😢

  • @mTkMtK-cm9mi
    @mTkMtK-cm9mi 3 หลายเดือนก่อน +4

    കോർപ്പറേറ്റ് ഭരണം 😢

  • @m.a.v2903
    @m.a.v2903 3 หลายเดือนก่อน

    Jio ആദ്യം data free നൽകി ആളുകളെ കയ്യിലെടുത്തു.പക്ഷെ ഫ്രീ നൽകിയത് അവരുടെ ബിസ്‌നസ് ട്രിക് ആയിരുന്നു. പിന്നീട് അവരുടെ തനി സ്വഭാവം കാണിച്ചു. നിരക്ക് അന്യായമായി വർധിപ്പിച്ചു. പക്ഷെ bsnl വർധിപ്പിച്ചില്ല.bsnl അത്യാവശ്യം സ്പീഡും ഉണ്ട് 3G. ജിയോയും, Airtel ഉം തുലയട്ടെ.

  • @KunhabdullaKc-q6b
    @KunhabdullaKc-q6b 3 หลายเดือนก่อน

    Bsnl.നെ.ഒന്ന്ഉയർത്തികൊണ്ട്,വരാൻപ്റതിപക്ഷത്തുള്ള.Mp.മാർക്ക്ഒന്ന്പറഞ്ഞൂടെ.

  • @MohammedAnzil
    @MohammedAnzil 3 หลายเดือนก่อน +5

    2016 ഇൽ Jio വരുന്നതിനു മുമ്പ് എന്ത് ആയിരുന്നു rate? 300 രൂപയ്ക്കു 1 Gb. Call ചെയ്യാൻ വേറെ പണം കൊടുക്കണം. പഴയ കാല സ്‌മരണ. നിങ്ങൾക്ക് Social Media ഇല്ലാതെ ജീവിക്കാൻ ആവില്ല എന്നാലോ Internet നു പണം കൊടുക്കാൻ തയ്യാറും അല്ല. വെറും Calling മാത്രം ഉള്ള പണം കുറവ് ഉള്ള Plans ഉണ്ടല്ലോ. അത് എടുത്താൽ പോരെ?
    പക്ഷെ ഒരു കാര്യം മാത്രം പ്രശ്നം ആണ്. അന്ന് Recharge ചെയ്തില്ല എങ്കിലും Incoming Calls, Sms എല്ലാം വരും ആയിരുന്നു. Sim Cut ആവില്ല. ഇന്ന് അത് നടക്കില്ല. അത് മാത്രം ആണ് പ്രശ്നം.

    • @AtheendranU
      @AtheendranU 3 หลายเดือนก่อน

      ഇതുകൊണ്ട് ലാഭം ജിയോ ക്ക് ആണ് ലാഭം ഇന്ത്യയിൽ മാത്രം മാണ് Net കാഷ് കുറവ് 300 യുടെ പ്ലാൻ ഇത്യക്ക് പുറത്ത് 6000 രൂപയാണ് ഇന്ത്യയിൽ Net കാഷ് കുറച്ച് കൊടുത്തത് കൊണ്ട് ജനങ്ങൾക്ക് എന്ത് ലാഭം ...... പെട്രോൾ ' ഡീസൽ ... gas : food ites എന്നിവയുടെ Tax എടുത്ത് കള്ളഞ്ഞ് ..... Net ന് Tax കുട്ടണം പാപ്പെട്ടവന് Net അത്യാവശ്യമല്ല ...... 4G സ്പ് ട്രം തുച്ചമായ കാഷ്നിന് ജിയോക്ക് കൊടുത്തതു കൊണ്ട് കോടികൾക ഉളാണ് ജനങ്ങൾക്ക് നഷ്ടം

    • @godfatherrobb
      @godfatherrobb 3 หลายเดือนก่อน +1

      ആളുകൾക്ക് അരണയുടെ മറവി ആണ്. ശരിക്കുള്ള പ്രശ്നങ്ങൾ (പെട്രോൾ, ഫുഡ് മായം, പബ്ലിക് ട്രാൻസ്പോർട്ട്) അവർ ശ്രദ്ധിക്കില്ല

    • @FayizFayiz.Y.Melayi
      @FayizFayiz.Y.Melayi 3 หลายเดือนก่อน

      J io may have your friend .

  • @SajiMonak-fx5dz
    @SajiMonak-fx5dz 3 หลายเดือนก่อน +1

    യെസ് കറ്റ് ഒള്ളപ്പ് ഒല്‌കെയിൽ എന്നു കരുതി അവർ അത് ഏറ്റെടുത്ത് ഗോൾഫ്ഓഫ് ആയി

  • @prasadthenadath-el5vo
    @prasadthenadath-el5vo 2 หลายเดือนก่อน

    അടിമത്തം പാവം pothujanam😢😢😢😢😢😢😢😢😢😢😢😢😢😢

  • @saji183
    @saji183 3 หลายเดือนก่อน +1

    Bsnl കുറെ ആളുകൾക്ക് ശമ്പളം കൊടുകാം സർക്കാരിന് നഷ്ടം പെൻഷൻ ശമ്പളം വലിയൊരു തുക വേണം പക്ഷെ പ്രൈവറ്റ് കമ്പനികൾ അങ്ങനല്ല. സർക്കാരിന് നഷ്ടം വരുന്ന പ്രസ്ഥാനം സർക്കാർ കൊണ്ടുനടക്കുന്നത് എന്തിനാണ്

  • @technicalmind615
    @technicalmind615 3 หลายเดือนก่อน

    Ithonnum നമ്മുടെ കേരളത്തിലെ ABC ചാനലുകാർ കേൾക്കേണ്ട ബ്രോ.

  • @sivaprasad5502
    @sivaprasad5502 3 หลายเดือนก่อน +2

    സ്റ്റാഫിന് കൂട്ടി കൊടുത്തു കാണും. equipmentinu വില കൂടി കാണും. പിന്നെ ലേല തുക കൂടി കാണും.

    • @habeebrahmantaroor6254
      @habeebrahmantaroor6254 3 หลายเดือนก่อน +1

      സ്റ്റാഫിന് നയാ പൈസ കൂട്ടിയിട്ടില്ല ബ്രോ,,,അങ്ങനെ തെറ്റിധാരണ വേണ്ട,,,
      ജിയോയുടെ വെണ്ടർ കമ്പനിക്ക് വേണ്ടി ജോലി ചെയ്യുന്ന ആളാണ്‌ ഞാൻ

  • @fxcapitalindiasupport1041
    @fxcapitalindiasupport1041 3 หลายเดือนก่อน +7

    Dear friend please compare rate with 2008 and now and also study price with other countries

    • @Jesssco
      @Jesssco 3 หลายเดือนก่อน +9

      Onnu pode

    • @akashsuresh1369
      @akashsuresh1369 3 หลายเดือนก่อน +3

      We are living here not outside

    • @DO_IT_TODAY123
      @DO_IT_TODAY123 3 หลายเดือนก่อน

      Population kuravane other country but our country over population

  • @sabithachandroo9770
    @sabithachandroo9770 3 หลายเดือนก่อน +2

    രത്താൻ ടാറ്റ യിൽ പ്രതീക്ഷ

  • @jacobvv4166
    @jacobvv4166 3 หลายเดือนก่อน

    കാലോചിതമായ വർധന വേണ്ടിവരും. Bsnl സർക്കാരിലേക്ക് ലൈസൻസ് ഫീസ് അടക്കുന്നില്ല. നഷ്ടം വന്നാൽ നമ്മുടെ നികുതിപ്പണം കൊണ്ട് നികത്തും.

  • @krishnankuttyk158
    @krishnankuttyk158 3 หลายเดือนก่อน

    ബി എസ് എൻ എൽ തീരുമാനങ്ങൾ കാലം ഏടുക്കും, സ്വകാര്യ കമ്പനി ഉടൻ കാര്യ സാധ്യം ഉണ്ടാക്കും!!

  • @hafizahamed9521
    @hafizahamed9521 3 หลายเดือนก่อน +2

    കേന്ദ്ര സർക്കാർ icu ൽആക്കിയ bsnl, പേരിന് നില നിർത്തിയി ല്ലെങ്കിൽ ജനരോഷം ഭയന്ന കേന്ദ്രന്റെ മുഖം രക്ഷിക്കാൻ bsnln, നെ പിൻസീറ്റ് വഴി അംബാനി തന്നെ നിയന്ദ്രിക്കുന്നു എന്നാണ് ചില ഓൺലൈൻ മാദ്യമ്ങ്ങൾ പറയുന്നദ്.കൂടുതൽ പേർ .bsnl ൽ ചേർന്നാലും നഷ്ട കണക്ക്പറഞ്ഞു പൂട്ടിയാൽ ലുക്യു ഡയേഷൻ വഴി jio ക്ക് കൂടുതൽ വരി ക്കാരെ കിട്ടും,പഴയ കാല റെഡിയോ യെ പോലെ വെറുതെ കൊടുക്കണ്ട സാധനം ആണ് ജന ങ്ങളെ കൊള്ള അടിച്ച് വാങ്ങുന്നദ്, അത് വഴി മോങ്ങി യും അമിട്ടും രാജ്യത്തെ കൊള്ള നടത്തുന്നു

  • @deva.1451
    @deva.1451 3 หลายเดือนก่อน

    BSNL വരണം വളർത്തണം. ട്രൈ വന്നതുകൊണ്ട് ഒരു കാര്യവും ഇല്ല.ഹെൽത്ത് ഡിപ്പാർട്ട്മെന്റ് ഉണ്ടായിട്ട് എന്തു കാര്യം അതുപോലെ.

  • @Sauravjango
    @Sauravjango 3 หลายเดือนก่อน +7

    Pinne rate koravullath 28 rs nn aan aa nalla vodafone 100 mb data thanne
    Enittum pazhakaala smarana😂
    300 rs nnn minimum 30 gb kittum pandathe rate vech nokkiya 30 gb kk minimum 8400 avumbarunnu (athum annathe 8400 )

    • @BANK_2025
      @BANK_2025 3 หลายเดือนก่อน +6

      Ath thanne pand 300 rs nn koode poyaal 1gb kittum athaann ee veliya dialogue 😂

    • @amalradh1855
      @amalradh1855 3 หลายเดือนก่อน +1

      😂

    • @amalradh1855
      @amalradh1855 3 หลายเดือนก่อน +1

      @viability33 enitt nthe verathe bsnl nn ippolum chelavv kooduthal ayath kond anoo 4G polum verathe

    • @BANK_2025
      @BANK_2025 3 หลายเดือนก่อน

      ​@viability33state govt nna oru telecom operation thodangaruthoo

    • @BANK_2025
      @BANK_2025 3 หลายเดือนก่อน +1

      ​@viability33jio erangiyathinte next day anoo technology ude paisa kuranjatj😂

  • @v.m.abdulsalam6861
    @v.m.abdulsalam6861 3 หลายเดือนก่อน +1

    കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പു ചിലവിലേക്ക് ജിയോ, എയർടെൽ, വൊഡാഫോൺ കമ്പനികൾ ബിജെപി ക്ക് കോടികൾ കൊടുത്തു. ഇനി ആ സംഖ്യ മുതലാക്കാനാണ് ചാർജ് വർധിപ്പിച്ചത്. അതിനു ബിജെപി സർക്കാരിന്റെ പൂർണ്ണ പിന്തുണ ഉണ്ട്. ബിജെപി വോട്ട് ചെയ്യുന്ന ആളുകൾ ഇനിയും ബിജെപി തന്നെ വോട്ട് ചെയ്യും.

  • @hpktech7736
    @hpktech7736 3 หลายเดือนก่อน +1

    ചുരുക്കിപ്പറഞ്ഞാൽ കൊള്ള

  • @PrakashanN-o3l
    @PrakashanN-o3l 3 หลายเดือนก่อน

    BSNL ഒന്നു ഉഷാറായാൽ എത്രയോ പേർ കാത്തിരിക്കുന്നു എന്തങ്കിലും ഒന്നു ചെയ്യു BSNL ഈ സ്വകാര്യകമ്പനികൾ മനുഷ്യൻ്റെ ചോരകുടിക്കും ഭാവിയിൽ ഇങ്ങനെ പോയാൽ

  • @neelakantan8483
    @neelakantan8483 3 หลายเดือนก่อน

    Very regret to state that yesterday I went to recharge Airtel but only available Rs.349/- instead of last recharge Rs.239/- 4G is enough to me nothing done at present

  • @symphonynaturesmusic2097
    @symphonynaturesmusic2097 3 หลายเดือนก่อน +2

    അന്നും ഇന്നും BSNL മാത്രം.

  • @AbdulKareem-r3d
    @AbdulKareem-r3d 3 หลายเดือนก่อน

    എല്ലാവരും ബിഎസ്എൻഎൽ ലേക്ക് മടങ്ങുകകോർപ്പറേറ്റുകൾ തുലയട്ടെ

  • @AsokantvVlogg-wm9ts
    @AsokantvVlogg-wm9ts 3 หลายเดือนก่อน

    BSNLറേഞ്ചില്ലാതെ ആയതിനാലാണ് കൊഴിഞ്ഞ് പോയത്

  • @Abdurahman-kq2oh
    @Abdurahman-kq2oh 3 หลายเดือนก่อน +1

    BSNL 4 G ആക്കുക :സ്വകാര്യ ടെലി കോമുകളിൽ കൈക്കൂലി വാങ്ങരുത്

  • @arjunk6637
    @arjunk6637 3 หลายเดือนก่อน +3

    Pandu 250mb use cheyan 29₹ recharge cheydad orkunadum nalathanu.....😊

    • @sarath6985
      @sarath6985 3 หลายเดือนก่อน +5

      ഓ എത്തിയല്ലോ സ്ഥിരം ക്ലിശേ കമന്റുകൾ.. ഒന്നു പോടെ

    • @pouran227
      @pouran227 3 หลายเดือนก่อน

      Ithum paranju nyayikarichal mathi oole... Aalukale addict aakiyittu

    • @HaneedAnugrahas
      @HaneedAnugrahas 3 หลายเดือนก่อน +1

      അന്ന് സിം cut ആവാതിരിക്കാൻ മാസം മാസം recharge cheyyendaayirunnu 😅

  • @radhakrishnannair3681
    @radhakrishnannair3681 3 หลายเดือนก่อน

    വലിയ അത്യാവശ്യ മൊന്നുമില്ല: Recharge ചെയ്യൽ നിർത്തി Call ഫെസിലിറ്റി മാറ്റം മതി ആക്കും' Net വേണ്ട.'

  • @m.pmohammed9366
    @m.pmohammed9366 3 หลายเดือนก่อน

    എല്ലാവരും BSNL ലേക്ക് Port ചെയ്യുക. അല്ലെങ്കിൽ ചാർജ് കൂട്ടിയത് കുറച്ച് കിട്ടാൻ സുരേഷ് ഗോപിയോട് പരാതിപ്പെട്ടുക. അദ്ദേഹം മോദിയോട് പറഞ്ഞ് എല്ലാം ശെരിയാക്കും.

  • @muhammedshaji7463
    @muhammedshaji7463 3 หลายเดือนก่อน

    എല്ലാവരു BSNL ലേക്ക് മാറുക നെറ്റ് സ്പീഡ് കുറവ് ഉണ്ട് എന്നാലും call ഒരു പ്രശ്നവും ഇല്ല ഞാൻ Use ചെയ്യുന്നുണ്ട്

  • @sureshkumarrp4095
    @sureshkumarrp4095 3 หลายเดือนก่อน

    സർക്കറിലിരിക്കുന്നതും പ്രതിപക്ഷത്ത് ഉള്ള രാഷ്ട്രീയ പാർട്ടിക്ക് പിങ്ക് കൊടുത്തു കൊണ്ടുള്ള വമ്പൻ കൊള്ള ആണ് നടക്കുന്നത്

  • @moideent9227
    @moideent9227 3 หลายเดือนก่อน

    20% മല്ല കൂട്ടിയത് ജിയോ 149 ന് റീചാർജ്ജ് ചെയ്തത് 199 ആക്കി രണ്ട് ദിവസം കാലാവധി കുറക്കുകയും ചെയ്തുഫലത്തിൽ 40% മായി

  • @rakahmed1670
    @rakahmed1670 3 หลายเดือนก่อน

    ഇന്ത്യാ മഹാരാജ്യത്തിന്റെ ഗതി വിഗതി യുടെ താക്കോൽ കൈവശം ഞങ്ങളുടെ പക്കലാണെന്ന് വീമ്പു പറയുന്ന അനേക വാർത്താ ചാനലുകൾ ഐത്തം കല്പിച്ച ഒരു വിഷയമാണ് ഇത് ❤.. സധൈര്യം മുന്നോട്ട് പോകുക.
    ജനപക്ഷത്തു നിന്നും ശബ്ദം ഉയർത്താൻ കഴിവുള്ള വരുടെ കരുത്ത് ആയി വളരുക.
    പക്ഷ പാതിത്വമേതുമില്ലാതെ ഇത് പോലുള്ള ചൂഷണങ്ങൾ പുറത്തെത്തി ക്കുക 😂❤...

  • @muhammedshaji7463
    @muhammedshaji7463 3 หลายเดือนก่อน

    155 രൂപക്ക് BSNL റീച്ചാർജ് ചൈതാൽ 26 ദിവസം ഡയലി 1 GB കിട്ടുന്നുണ്ട്

  • @pratheepanmp4318
    @pratheepanmp4318 3 หลายเดือนก่อน +1

    B S N L

  • @bobyjoseph3215
    @bobyjoseph3215 3 หลายเดือนก่อน +2

    60000 കോടി നിതീഷിന് കൊടുക്കേണ്ടേ

  • @AliAmir-c1b
    @AliAmir-c1b 3 หลายเดือนก่อน +1

    Ambanikum adhanikum india vittu modi

  • @rprcreations8731
    @rprcreations8731 3 หลายเดือนก่อน

    എന്തായാലും bsnl തന്നെ ആശ്രയം..

  • @josephphilip3634
    @josephphilip3634 3 หลายเดือนก่อน

    പിന്നല്ല. 5000 കോടി വീശിയത് വെറുതെയല്ലെന്ന് മനസിലായോ 😂😂😂😂😂😂😂

  • @malini107
    @malini107 3 หลายเดือนก่อน +1

    Common people suffered

  • @ArunRoy-cq6dt
    @ArunRoy-cq6dt 3 หลายเดือนก่อน

    എല്ലാവരും കൂടി ഒരുമിച്ച് കൂട്ടിയത് കണ്ടില്ലേ കസ്റ്റമർ പോകരുത്

  • @jijojohn7181
    @jijojohn7181 3 หลายเดือนก่อน

    അഠബാനിക്ക്.മാസം.വരുമാനം 15.കോടിയേ.ലാഭം കിട്ടുന്നോള്.റേഷൻ.അരി.വാങ്ങാൻ.പറ്റുന്നില്ല അഠബാനിക്ക്

  • @prabhavathipalakkal
    @prabhavathipalakkal 3 หลายเดือนก่อน +1

    Bsnl range illa

  • @shajishajahan2174
    @shajishajahan2174 3 หลายเดือนก่อน +1

    BSNL Vannal OK akum BSNL ISD 📞 📲 🤙 ☎️ use chetaalann Nchan Eppol Kuttaka

  • @Indian123-j3p
    @Indian123-j3p 3 หลายเดือนก่อน +1

    Bsnl OTT എല്ലാം വർക്ക്‌ ചെയ്യുമോ 🙏

  • @rameshraj5938
    @rameshraj5938 3 หลายเดือนก่อน

    ഇതൊക്കെ എത്ര തവണ ആയി... ചോദിക്കാൻ കേരളത്തിലോ കേന്ദ്രത്തലോ ആരുമില്ലേ.... ആർക്കും ജനങ്ങളെ കൊള്ളയടിക്കാം അല്ലെ

  • @sirajsrj7101
    @sirajsrj7101 2 หลายเดือนก่อน

    Bsnl 4g kerathile Ella cittiyilum kittunnd

  • @abiabhi5414
    @abiabhi5414 3 หลายเดือนก่อน

    250 ന് 1 ജിബി മാസം കിട്ടിയ കാലം ഉണ്ടായിരുന്നു ആരോട് പറയാൻ 😂

  • @pappachancc9432
    @pappachancc9432 3 หลายเดือนก่อน

    Pavanghale,Othukkukayanu,Jio,Evanmar,Okke,Kollayadichu,Undakkiyathu,Mathiyayille

  • @najeebav3578
    @najeebav3578 3 หลายเดือนก่อน

    Nakkikal avare ammante kaliyanathimnu

  • @anandu1998
    @anandu1998 3 หลายเดือนก่อน +2

    BSNL FTTH POLI AHNU

  • @SheebaShihab-ld8ym
    @SheebaShihab-ld8ym 3 หลายเดือนก่อน

    B s n കുറച്ചു പൈസ്സ മുടക്കി range കുട്ടൻ ശ്രമിക്കണം

  • @georgekc2152
    @georgekc2152 3 หลายเดือนก่อน

    Electionu Rashtriya Partikelkku Kodutha Kodikel Pothujanamthil ninnum Corporatukel Pirikkunnu. Koduthathintei padhinmadengu adhikem Varumanem. 🙏

  • @akhildas000
    @akhildas000 3 หลายเดือนก่อน +9

    Jio വരുന്നതിന് മുൻപ് 100 mb ക്ക് 30 രൂപയാണ് കൊടുത്തു കൊണ്ടിരുന്നത് ഒരുമിനിറ്റ് സംസാരിക്കാൻ 1 രൂപയും അതിലും വലിയ കൊള്ളയാണോ ഇത്? 😂😂

    • @jobitsunny
      @jobitsunny 3 หลายเดือนก่อน +6

      Ath 2g spectrum matram undayirunna kaalam alle.? 2g il unlimited data enthina sir? Thookki ittond nadakana?
      Monopoly ayal ithpole 3g irikum

  • @thajdeenthjdeen2806
    @thajdeenthjdeen2806 3 หลายเดือนก่อน +1

    5:01 mode bharekkunnathu jenagalkkuvendeyalla

  • @sopanammedia4642
    @sopanammedia4642 3 หลายเดือนก่อน

    ഈ ജിയോ ഒരു സമയം പൊക്കി പറഞ്ഞത് നിങ്ങൾ ഒക്കെ തന്നെ അല്ലെ ഡാറ്റാ ചാർജ് കുറഞ്ഞ ജിയോ കാരണം എന്നു കാണിച്ചു ഇപ്പൊ അതെ നാവ് കൊണ്ട് 😂😂😂 അംബാനി കാശു ഉണ്ടാകാൻ പഠിച്ചത് വെറുതെ അല്ലെ ഓർക്കുക

  • @But__whyE
    @But__whyE 3 หลายเดือนก่อน

    itu digital india for ambani

  • @kpmali336
    @kpmali336 3 หลายเดือนก่อน

    ജനങ്ങൾക്ക് കൊടുക്കുന്ന സേവനം വളരേ മോശം... അതാര് കേൾക്കാൻ.......

  • @sivakumarvazhappully2633
    @sivakumarvazhappully2633 3 หลายเดือนก่อน

    Where is TRAI? Looting.Nobody here to question.

  • @mohammedashik1254
    @mohammedashik1254 3 หลายเดือนก่อน

    👍👍

  • @saji183
    @saji183 3 หลายเดือนก่อน

    പ്രൈവറ്റ് കമ്പനി വേണ്ടാത്തവർ bsnl ലേക്ക് മാറിയാൽ പോരെ

  • @kantharajp6124
    @kantharajp6124 3 หลายเดือนก่อน

    Jio വേണ്ട BSNL മതി

  • @jessymthomas8669
    @jessymthomas8669 3 หลายเดือนก่อน

    BSNL Villages il tower konduvaranam

  • @mohamedajmal708
    @mohamedajmal708 3 หลายเดือนก่อน +1

    Jio ambanik vendi BSNL poottikkum

  • @MathewDaniel-k3d
    @MathewDaniel-k3d 3 หลายเดือนก่อน

    Throw the sim don't recharge it