നമ്മുടെ chat തന്നെ ആണല്ലോ analyse ചെയുന്നത് അല്ലാതെ വേറെ no chat ഒന്നും കിട്ടുന്നില്ലല്ലോ. ❓️അതിനുവേണ്ടി വേറെ app download ചെയ്യേണ്ട ആവശ്യം ഇല്ലല്ലോ export chat എടുത്താൽ മതിയല്ലോ
നമ്മൾ മറ്റൊരാള്ളുമായ് ചാറ്റ് ചെയൂന്നതല്ല മറിച് നമ്മുടെ condactil ulla oru number വേറെ ഒരു നമ്പറുമായി chat and call etc ചെയൂന്നത് ഇ ആപ്പിൽ അനലേസ് ചെയ്യാൻ പറ്റുമോ plies ripply🙏
Broi.. എന്റെ ഫോണിലെ വാട്സ്ആപ്പിന്റെ Dual വാട്സ്ആപ്പിൽ ആർകെങ്കിലും ഫോട്ടോ അയക്കാൻ നോക്കുമ്പോൾ ക്യാമറയിൽ നിന്നും എടുത്ത ഫോട്ടോസ് 'മാത്രം' അയക്കാൻ പറ്റുന്നില്ല, ' The Format is not Supported 'എന്നാണ് കാണിക്കുന്നത്., ആ ഫോട്ടോ തന്നെ ഏതെങ്കിലും എഡിറ്ററിൽ ഇട്ടു എഡിറ്റ് ചെയ്തതിന് ശേഷം ആണെങ്കിൽ അത് send ആവും.മറ്റു ഡൌൺലോഡ് ചെയ്ത ഫോട്ടോസ് ആയാലും send ആവും, ക്യാമറയിൽ എടുത്തതാണ് send ആവാത്തത്. Update വരുമ്പോഴേക്കെ ചെയ്യാറുണ്ട്, എന്തായിരിക്കും കാരണം..? Realme XT ആണ് Model.. ആൻഡ്രോയ്ഡ് 11 അപ്ഡേറ്റിനു ശേഷം ആണ് ഇങ്ങനെ കാണുന്നത്. ഫോണിലെ Main Whatsapp Beta Version ആണ്, അതിൽ പ്രശ്നം ഒന്നും തന്നെ ഇല്ല.
ഹലോ ഒരു doubt ചോദിക്കട്ടെ.......... Call ലിസ്റ്റ് il നമ്പർ വരാതിരിക്കാൻ വല്ല ട്രിക്ക് ഉം ഉണ്ടോ..........,,,,,,,. ആർകെങ്കിലും അറിയാമെങ്കിൽ റിപ്ലൈ തരണേ plz🙏🙏🙏🙏🙏
Orupaad thanks chetta🤝 offline chat app njan install cheythu... nokki nadakkuvayirunnu ippo kitty😄💪
Idh mumbe ind
@@btm_rmc2058 bro app name
App name, 🥺
@@shabeelashabi1963 app name
App name entha?
Thank you bro.... വളരെയധികം helpful ആയി 😍
Njan aadyamayittanu channel kanunnath... Valare useful aanu bro...🥰 thank you... presentation adipoli aanu👏 keep going broh🥰
Same me
Arlin chettayi super ayid ee video❤️👌
👍
Ellavarum sttus ethra vattam nokki enn mansilakkan vayiyundo😅
Thank you so muchhh chettaaaa😍😍😍🤩🤩.. Whatsappil allatha tym msg ayakkumbol 2 tick kaanikkunnathayirunu prblm. Ath maaran enth cheyyunn anneshich nadakkayirunu.. Thankz alot❤️🤝
❤
Background data off akkuna ath woking alla bro.
Keeep going broi💥
❤
ഒരുപാടു നന്ദി ചേട്ടാ ഇതുപോലെ ഉള്ള information tharunnthil 🥰.....
ചേട്ടാ ആ back graund സെറ്റിംഗ്സ് കാണുന്നില്ല ഫോൺ samsunG A 7
Chat chart app പരിചയപ്പെടുത്തിയത് ക്ലിയർ ആയില്ല.. അത് ഒന്നുകൂടി വിശദീകരിക്കാമോ bro.. Plzz
ബ്രോ അത് ആദ്യമേ chatchart app download chynam
Enittu whatsappil eth chatinte details ano ariyendathu aa chattil keri top right cornerile tree dots il click cheyyanam
Apoo kure option varum ennitu more enna optionil nekkanam appo export chat enna option varum athil click cheyayanam
Apoo without media including media ennu chodikum apoo including media il click cheynam apop initilaising ennu varum
Enittu avide kore option varum cloud , whatsapp , file enooke varum pinne athinte aduthu thanne chatchart ennu varum apoo athil click cheytha mathi
Done 👍🏻 😊
Voice Ui Vannathode Voiceinu Cheriya Peraperappindu Engane Fix Aakkam
Thanks brother ❤️❤️usefull
വളരെയധികം ഉപകാരപ്പെട്ടു 😁
Super video arlin chetta👌👌
നമ്മൾ ഒരു ഗ്രൂപ്പിൽ അയച്ച msg, വോയിസ് നോട്ട്, pic ആ ഗ്രൂപ്പിൽ ഉള്ള വേറെ ഒരാൾ വേറെ ഗ്രൂപ്പിലേക്ക് ഫോർവേഡ് ചെയ്താൽ അത് നമുക്ക് കണ്ടു പിടിക്കാൻ പറ്റുമോ
Kore useful item ollah video ahnalla 😀❤️👍🏻
But offline app use cheyith voice msg ayakkan pattillallo 😶
Thanks bro.whatsapp call record cheyyunnath application onnu parayanmo? please bro ..its for our delivery business.. thanks
Good information 💗
അടിപൊളി bro... Ithu pole ulla tricks iniyum pretheeshikunnu
Prrr..... Ithokke eppeee arinjatha😼
നമ്മുടെ chat തന്നെ ആണല്ലോ analyse ചെയുന്നത് അല്ലാതെ വേറെ no chat ഒന്നും കിട്ടുന്നില്ലല്ലോ. ❓️അതിനുവേണ്ടി വേറെ app download ചെയ്യേണ്ട ആവശ്യം ഇല്ലല്ലോ export chat എടുത്താൽ മതിയല്ലോ
Ivide thanks parayunnavereyyam sookshichioo😁😁
Audio problem solved
Tankyou😍
last parana app eganeya use cheyande ore video cheyumoo?
Background data off.. Usefull👌thankz
First subscriber
അണ്ണാ .. Background data off ആക്കിയാൽ. ആരെലും Call ചെയ്യ്താൽ നമുക്ക് CAll വരുമോ....?
?
Illa
Nerathe oral online anel ayyalude phnil Nammude number save allelum namukk mattoru what's app account vazhi online anel kanan kazhiyum ayirunnu , Eppol athu change ayi ,eni anggane kanan kazhiyunna tricks undo
Blocked report cheith appol, chatings full delet aayi, nthenklm vazhi on doo recover cheyyaan
Und
1:16 oru widget ittaal home scrrenil ninn kanaalo msgs
Adipoli ❤...
chetta nalla upakaram
നമ്മൾ മറ്റൊരാള്ളുമായ് ചാറ്റ് ചെയൂന്നതല്ല മറിച് നമ്മുടെ condactil ulla oru number വേറെ ഒരു നമ്പറുമായി chat and call etc ചെയൂന്നത് ഇ ആപ്പിൽ അനലേസ് ചെയ്യാൻ പറ്റുമോ plies ripply🙏
Video fake aanu
അടിപൊളി ബ്രോ
Background data options kanuila bro
Forcestop option kaanum ath off cheythaalum mathi
Bro nte ദൂരെ ഉള്ള ആളുടെ ചാറ്റ് history കാണാൻ വഴി ഉണ്ടോ? 🥲
😂
വൈഫൈ എങ്ങനെ off ആക്കാം bankground off ആക്കിയാലും. Msg. വരും
Background data angane oru option kaanunilla
Bro giveaway winner onu announce cheyamo 🙄🙄🙄
വരും ദിവസങ്ങയിൽ തന്നെ അറിയിക്കുന്നത് ആണ്
👍👍👍
Hi bro big fan
Chetta online varrathe chat cheyunna app link thaa etha app?
Kurach nerathe arinjirunnenki...... any way thanks brother
😗
Tricks ellam pwoli bro
❤
Offline app ath work alla gb whatsappilude nokumbol. Online kanikum
Moded whatsapp uyir😁 no need of external apps
വാട്സ്ആപ് നോട്ടിഫിക്കേഷൻ സൗണ്ടിൽ വരുമ്പോൾ യൂട്യൂബ് കാണുന്ന വീഡിയോ അല്ലെങ്കിൽ mp3 സോങ്ങിന്റെയൊക്കെ സൗണ്ട് പതുങ്ങി പോകുന്നു മാറ്റാൻ വഴിയുണ്ടോ
Phone silent akku😁
Bro onlinil varathe engne msg ayakam athu onnu parayo application kitilla😶🥴
Bro Njan Aa Video Ittund
App Download Cheyyand Thanne Namalk Cheyyam
Onn Kanane 😍
Machane ni oru killadi thene 😃
Background data evide bro kananilla
Mattullavar ayakkunna font messages engane kaanam🤗🤗🤗🤔🤔🤔
Bro ചാറ്റ് chart app mattoralude chat history kanikkan use cheyamo
Background data off akkittum ee parayana pole kittunila😶
Whatsupil ബ്ലോക്ക് ചെയ്തവരെ എങ്ങനെ ബ്ലോക്ക് മാറ്റാൻ പറ്റും അത് പറയു....
Broi.. എന്റെ ഫോണിലെ വാട്സ്ആപ്പിന്റെ Dual വാട്സ്ആപ്പിൽ ആർകെങ്കിലും ഫോട്ടോ അയക്കാൻ നോക്കുമ്പോൾ ക്യാമറയിൽ നിന്നും എടുത്ത ഫോട്ടോസ് 'മാത്രം' അയക്കാൻ പറ്റുന്നില്ല, ' The Format is not Supported 'എന്നാണ് കാണിക്കുന്നത്., ആ ഫോട്ടോ തന്നെ ഏതെങ്കിലും എഡിറ്ററിൽ ഇട്ടു എഡിറ്റ് ചെയ്തതിന് ശേഷം ആണെങ്കിൽ അത് send ആവും.മറ്റു ഡൌൺലോഡ് ചെയ്ത ഫോട്ടോസ് ആയാലും send ആവും, ക്യാമറയിൽ എടുത്തതാണ് send ആവാത്തത്. Update വരുമ്പോഴേക്കെ ചെയ്യാറുണ്ട്, എന്തായിരിക്കും കാരണം..?
Realme XT ആണ് Model.. ആൻഡ്രോയ്ഡ് 11 അപ്ഡേറ്റിനു ശേഷം ആണ് ഇങ്ങനെ കാണുന്നത്. ഫോണിലെ Main Whatsapp Beta Version ആണ്, അതിൽ പ്രശ്നം ഒന്നും തന്നെ ഇല്ല.
എനിക്ക് ഒന്നും അയക്കാൻ പറ്റുന്നില്ലായിരുന്നു dual watsapp ഓഫാക്കി വീണ്ടും ഓണാക്കിയപ്പോൾ ശരിയായി
Settings il dualapp serch chaithu dual watsapp of aakku vendum on aakkanam
@@AshokKumar-le2xm എന്നിട്ടും ആവുന്നില്ല 😔
Mod wa use cheytha pore bro, ella settings athil thanne undu😊
Yes
Pinnala ⚡
Bro ithin nalla vashavum cheetha vashavum und ennullath orkkanam
ഹലോ ഒരു doubt ചോദിക്കട്ടെ.......... Call ലിസ്റ്റ് il നമ്പർ വരാതിരിക്കാൻ വല്ല ട്രിക്ക് ഉം ഉണ്ടോ..........,,,,,,,. ആർകെങ്കിലും അറിയാമെങ്കിൽ റിപ്ലൈ തരണേ plz🙏🙏🙏🙏🙏
Nammude frnd mattoralumayi enthoram chat cheythu ennu ഏത് option il aanu kaanikkunnath..
നല്ല useful വീഡിയോ
Net on aakiyalum imo offline aakan vala trek indoo
Blok ayal unblok cheyan pattumo
Cheta I try at home this is working
Thanku muthe
ആപ്പ് name എന്താ കാണുന്നില്ല
Block ചെയ്ത ആൾക്ക് എങ്ങനെ msg ayakka🌚
Kollaaloo😂😂😂
Use mod
Gruppil ondel ayikk 🤣
@@Kieechappy735 😂😂
😢എനിക്കും വാണം
All is well bro😍
Super information
Aaa ithu ippol nammalum avarum chat cheytha history anu varunnath allathe avar arodu chat cheythu ennath ariyaan pattunnillallo
Chetta background data offaki noki pakshe 2 ✔️✔️ kanikunnudalo
Bro whatsappile videosonnum gallaril kannunilla athu kittan entha cheyande?
Very useful💖
Bro e business whatsappinte advantages enthokke ah. Normal whatsApp ayath kond ahno
Mod whatsapp adukadai 😂🙌..single tick aaki rttond chatam 🤣🤣🙏
Lovers rakshapettu😆
Background data enna option കാണുന്നില്ല
Enikum
Polli
Chetta telegramlu nammal msg kandalum avaru ariyathe nikkan trick undo means double tick kaanikkandu nikkan
Bro enik disappear message vannittilla bro no enik ishttappettu voice tippani bro kidu erhkallakkum bro
Cheta last paranja application link kittunilll laa application enda name entha
സംഗതി കൊള്ളാം പക്ഷേ നിങ്ങൾ പറയുന്നത് ഒന്ന് പതുക്കെ പറയൂ
😊
Hi brother 🥰
Areeyum
Yes i am blocked my whats app notifications 🔕
😜
Net on aakitum offline aann enn kanniknadh onnoode parayo (one tick) settings ll chettan paranje onnum njn kannunilla 🥴🤷♀️🙂
phninte settings poytt.....application eduknm....athill auto start enn indell athill keritt....whstapp off akki vacha mathy(autostart ellaa phnilum indonn ariyila..just try)
Baground data off akkiyatt sett avunnilla 😪
Trick poli an machabe
Poli bro🤩
Photo quality option storage and datayi kanunnillalloo
Aa 1% njaanalloow....
Wp settings 🧐evideya kaanunilla onn evide aan enn parayuvo
Wats appil dpyil randu pavisyam touch cheyyumbol veray number varunnu athenthanu
Ofline aakunna appinte name nthaahnu
Njan 6 months ayi notification off akki ittekkuva...
ഒരാളുടെ നമ്പർ വെച്ച് വാട്സപ്പ് ഹാക്ക് ചെയ്യാൻ അറിയാമോ
എന്തേലും വഴി കിട്ടിയോ bro
Application name entha...offline chat cheyyunna
Gb watsap arekilum unda 😉💥
Last app downlode cheythu but ithu pole alla varunnath
2nd trick ill paranna whatsapp settings ente phone ill background data enna option illa
Comment kaanuvanenkil onnu parannutharane
Ente phone oppo aann
Vere oraalum ingane oru doubt chodichittundu plz reply