ആരുപറഞ്ഞു പറയുന്നില്ലെന്ന് ഈ വിഡിയോയുടെ ആദ്യ ഭാഗത്ത് വ്യക്തമായി പറയുന്നുണ്ടല്ലോ. ഇത്രയും വലിയ ഒരു പ്രോജക്ട് ആകുമ്പോൾ ഏതാനും ജോലിക്കാർ അപകടത്തിൽ പെടുന്നത് സ്വാഭാവികം മാത്രം. പണ്ട് രാജാക്കന്മാർ ജോലിക്കാരെ അടിമകളാക്കി പീഡിപ്പിച്ച് പണിയെടുപ്പിച്ച പോലെയൊന്നും ഇല്ലല്ലോ. ടാജ് മഹൽ പണിത പണിക്കാരുടെ കൈകൾ വെട്ടിമാറ്റിയതായും കേട്ടിട്ടുണ്ട്. ഇതിപ്പോൾ ജനാധിപത്യ ഇന്ത്യയിലെ ഒരു പ്രോജക്ട് അതും പ്രകൽഭനായ ശ്രീധരൻ സാറിന്റെ നേതൃത്വത്തിൽ !
E Sreedharan സാർ ആണ് വെല്ലുവിളികൾ ഏറെയുണ്ടായിരുന്ന ഈ പാത പണിത് പൂർത്തിയാക്കിയതെങ്കിലും മംഗലാപുരം കാരൻ ആയിരുന്ന മഹാനായ ജോർജ് ഫെർണാണ്ടസ് റെയിൽവേ minister ആയതു കൊണ്ടാണ് ഇതു നടപ്പിലായത്.
കൊങ്കൻ റെയിൽവേ യാത്ര മനോഹരം തന്നെ ആണ്. കാഴ്ചകൾ ഗംഭീരം. നല്ല അവതരണം. ഒരുപാട് ഇഷ്ടമായി. കമന്റ് ഒന്ന് pin ചെയ്യണേ. Train lover
👍
മഴക്കാലത്തു ഇവട കൂടി യാത്ര ചെയ്യണം.. വേറെ മൂഡ് ആണ് ❤️❤️👍👍
E ശ്രീധരൻ sir 👍👍👍
കൊങ്കൺ റെയിൽവേ എന്നത് ഓരോ ഇന്ത്യക്കാരനെയും സംബന്ധിച്ച് അഭിമാനമാണ്👍👍
❤️
👍👍👍
സൂപ്പർ ആണ് കോഴിക്കോട് to ബോംബെ ഞാൻ കൊല്ലത്തിൽ 4തവണ പോകും..
കൊങ്കൺ റെയിൽവേ റൂട്ട് ഒരത്ഭുതം തന്നെയാണ്...
E.Sreedharan Sir ,🙏🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
We are proud on our Sree Sree Dharan who made this impossible task possible to the people of our country. We are proud on you Sreedharji
E ശ്രീ ധരൻ ചേട്ടൻ ഒരു അത്ഭുതം തന്നെ ആണ്. 👍👍👍👍👍👍
I have been waiting for this kind of feature for a very long time, thank you and many many thanks forthe great engineer, sri Sreedharan
Shri E. Sreedharan is our "Konkan Rail Man" is our Pride, Pride of Indians all over the World. Jai Hind
മൺസൂൺ യാത്ര പൊളിക്കും വല്ലാത്ത ഫീൽ ആണ് മംഗലാപുരം കഴിഞ്ഞു ബോംബെ എത്തും വരെ 👍
Welcome back bro do more 👍👍😊
🙂❤️❤️
E ശ്രീധരൻ സർ , നമ്മുടെ അഭിമാനം
👍👍👍👍👍
ആയിരുന്നു ഇപ്പോൾ അത് ഇല്ല
കേരളത്തിൽ 0ആണ്
But chanakatil venu poi
Very informative. Nice presentation. Best wishes.
God bless India.
Valuable information.
Thank you.
One of the best vedio about konkan railway
thanku..
Correct
Kazhinja maasam poyirunnu😁😁😁😁 goa poyappo anu. Poli anu enikku eniyum ponam poyirikkum poli anu sthalam okke kanan konkan ..
Good video. Very informative.🙏
Mumbai to Kerala യാത്ര സമയം കുറക്കാൻ കൊങ്കൻ സഹായിച്ചു...
കൊങ്കൺ റെയിൽവേ വരുന്നതിൻ മുമ്പ് എത്ര ആയിരുന്നു സമയം?
Now its fully electrified ,,
Now electrification of KR is fully completed
Konkan railway yilude yatra cheynam enullavar
🙂
ഭാഗീരഥ കൺസ്ട്രക്ഷൻ കമ്പനി. 👍
👍
Good job super video god bless you good luck thanks bro
🥰
Very excellent complied Documentry on the Prestigious Konkan Railway👌🖖
Thanku❤️
Support for Konkan railway given by then railway minister Mr. George Fernandes. Survey did during the rule of Prime Minister Mr. Rajiv Gandhi.
സ്വന്തം ജീവൻ ത്യജിച്ച പാവപ്പെട്ട പണിക്കാരെ പറ്റി ആരും ഓർക്കുന്നില്ല
ആരുപറഞ്ഞു പറയുന്നില്ലെന്ന് ഈ വിഡിയോയുടെ ആദ്യ ഭാഗത്ത് വ്യക്തമായി പറയുന്നുണ്ടല്ലോ. ഇത്രയും വലിയ ഒരു പ്രോജക്ട് ആകുമ്പോൾ ഏതാനും ജോലിക്കാർ അപകടത്തിൽ പെടുന്നത് സ്വാഭാവികം മാത്രം. പണ്ട് രാജാക്കന്മാർ ജോലിക്കാരെ അടിമകളാക്കി പീഡിപ്പിച്ച് പണിയെടുപ്പിച്ച പോലെയൊന്നും ഇല്ലല്ലോ. ടാജ് മഹൽ പണിത പണിക്കാരുടെ കൈകൾ വെട്ടിമാറ്റിയതായും കേട്ടിട്ടുണ്ട്. ഇതിപ്പോൾ ജനാധിപത്യ ഇന്ത്യയിലെ ഒരു പ്രോജക്ട് അതും പ്രകൽഭനായ ശ്രീധരൻ സാറിന്റെ നേതൃത്വത്തിൽ !
Njaan poyittundu. Super aanu
Konkan Railways is the KOHINOOR on the CROWN of Indiah Railways. Beautifulm& Pictureiqe through out the entire stretch.
E Sreedharan സാർ ആണ് വെല്ലുവിളികൾ ഏറെയുണ്ടായിരുന്ന ഈ പാത പണിത് പൂർത്തിയാക്കിയതെങ്കിലും മംഗലാപുരം കാരൻ ആയിരുന്ന മഹാനായ ജോർജ് ഫെർണാണ്ടസ് റെയിൽവേ minister ആയതു കൊണ്ടാണ് ഇതു നടപ്പിലായത്.
Sir,aathannu Shri.
Yes
GOOD INFORMATION
Thanku..
Bopal to Bombay ബ്യൂട്ടിഫുൾ
Roro യിൽ ഇരുന്ന് ഈ വീഡിയോ കാണുന്ന ലെ ഞാൻ 😁❤️
Amazing 💥 ഒന്നും പറയാൻ ഇല്ല.
ലൈഫിൽ ഒരിക്കൽ എങ്കിലും പോകേണ്ട റൂട്ട്
🥰
ഞാനും poyitundu
Nice video 👌
😍
Super
സൂപ്പർ പോയിട്ടില്ല ഒന്ന് പോകണം കോഴിക്കോട് നിന്നും ഗോവ വരെ എത്ര മണിക്കൂർ ഉണ്ടാകും
👍👍👍
🙂❤️
👍👍❤️
🎉🎉🎉
Lifele 6years traveling super
💯
Nice....,
👍👍👏👏👏👏
Full Electrification കഴിഞ്ഞല്ലോ,?
Njan6 pravasiam yathra cheithitundu sipper
Bhuoomiye Nashipicha RailWay...
Britishukaar Vendannu Vacha Work...
should have mentioned about vellappally nadesan too
❤️
Nasik pone rout ithano ?
Kolad to Suratkal...RORO
WeWorkedThatLongestTunnelIn1997
ഏതെങ്കിലും 2014ന് മുൻപ് വന്നതാണ് എന്നെങ്കിലും സമ്മതിക്കണെപുത്തൻഭരണക്കാരെ
Sankhis think it's a type of yoga
Congress government done a amazing job
bhoomi not foomi ok
രണ്ട് വരി പാത അല്ല..
അതൊരു പോരായ്മയാണ്
E sreedharan bjp chernnu enna oru mandatharam mathre cheithullu
evide ulla congrass marksitine kalum ellam bedham anu bjp
ദേശീയ ചിന്താഗതി ഉള്ളവർ ബിജെപിയിൽ ചേരും. സ്വാഭാവികം.
ഞാൻ ഇതുവരെ പോയില്ല ഈ റൂട്ടിൽ... 😔😔
ഞാൻ വെള്ളിയാഴ്ച പോകുന്നുണ്ട്, നല്ല രസമാണ് യാത്ര
👍👍
Super
👌👍
❤❤❤
👍👍👍