'എന്നെ കണ്ടിട്ട് സംഗീത സംവിധായകൻ മുഖം തിരിച്ചു പോയിട്ടുണ്ട് '

แชร์
ฝัง

ความคิดเห็น • 239

  • @bijufrancisjohan6572
    @bijufrancisjohan6572 หลายเดือนก่อน +9

    ഞാനീപാട്ട് ഒത്തിരി തവണ കേട്ടു പക്ഷെ ശരത് സർ പാടിയത് കേട്ടപ്പോഴാണ് ഇതിനു ഇത്രയും ഫീൽ ഉണ്ടെന്ന് അറിയുന്നത് 🥰❤️

  • @deepuviswanathan2907
    @deepuviswanathan2907 ปีที่แล้ว +69

    ഇതിലും നന്നായി ആർക്കും പാടാനാവില്ല ഈ ഗാനം.... ശരത് സാർ Legendary Musician.❤

  • @sanojsanoj4667
    @sanojsanoj4667 ปีที่แล้ว +62

    പാട്ടിന്റെ പിതാവ് തന്നെ ആ പാട്ട് ആലപിച്ച് കേട്ടപ്പോൾ എന്ത് എന്ന് പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു അനുഭൂതി .... ശരത് സാറിന് നൂറായിരം അഭിനന്ദനങ്ങൾ.....

  • @sreenivasalpy
    @sreenivasalpy ปีที่แล้ว +7

    മംഗളങ്ങളരുളും മഴനീർക്കണങ്ങളേ
    ശാന്തമായ് തലോടും കുളിർകാറ്റിൻ ഈണമേ
    ദീപാങ്കുരങ്ങൾതൻ സ്നേഹാർദ്ര നൊമ്പരം
    കാണാൻ മറന്നുപോയോ
    മംഗളങ്ങളരുളും മഴനീർക്കണങ്ങളേ
    അനുരാഗമോലും കിനാവിൽ
    കിളി പാടുന്നതപരാധമാണോ
    ഇരുളിൽ വിതുമ്പുന്ന പൂവേ
    നീ വിടരുന്നതപരാധമായോ
    ഈ മണ്ണിലെങ്ങുമേ കാരുണ്യമില്ലയോ
    ഈ വിണ്ണിലെങ്ങുമേ ആനന്ദമില്ലയോ
    നിഴലായ് നിലാവിൻ മാറിൽ വീഴാൻ
    വെറുതേയൊരുങ്ങുമ്പോഴും
    (മംഗളങ്ങളരുളും...)
    വരവർണ്ണമണിയും വസന്തം
    പ്രിയരാഗം കവർന്നേപോയ്
    അഴകിൻ നിറച്ചാന്തുമായിനിയും
    മഴവില്ലും അകലേ മറഞ്ഞു
    നിൻ അന്തഃരംഗമായ് ഏകാന്തവീഥിയിൽ
    ഏകാകിയായ് ഞാൻ പാടാൻ വരുമ്പോഴും
    വിധിയെന്തിനാവോ വിലപേശുവാനായ്
    വെറുതേ നിറം മാറിവന്നൂ
    (മംഗളങ്ങളരുളും...)

  • @sreejithcn5291
    @sreejithcn5291 ปีที่แล้ว +26

    ഇദ്ദേഹം എന്തുകൊണ്ടാണ് ഗായകൻ എന്ന് അറിയപ്പെടാത്തത് എന്ന് മനസ്സിലാകുന്നില്ല.. what a song and what a feel..!!

  • @manafmanu884
    @manafmanu884 ปีที่แล้ว +41

    ഈ പാട്ട് ഇങ്ങനെയാണ് പാടേണ്ടത് എന്ന് അത് സൃഷ്ടിച്ച ആള് തന്നെ കാണിച്ച് തരുന്നു..
    ഉപ്പോളം വരില്ലല്ലോ ഉപ്പിലിട്ടത് 🙏🏻🙏🏻🌹

  • @vinodkonchath4923
    @vinodkonchath4923 ปีที่แล้ว +70

    ഐഡിയാ സ്റ്റാർ സിംഗർ തുടങ്ങിയ കാലം ജഡ്ജായിരുന്നപ്പോൾ കുട്ടികൾ നന്നായി പാടി എന്ന് പ്രയക്ഷകർക്ക് തോന്നാറുണ്ട് അന്ന് ശരത്ത് സാർ സംഗതി പോരാ എന്ന് പറയുംമ്പോൾ അറിഞ്ഞിരുന്നില്ല ഇദ്ദേഹം ഇത്രയും മഹാപ്രതിഭയാണെന്ന് പിന്നീട് യൂറ്റൂബിൽ അദ്ദേഹത്തിന്റെ പാട്ടുകളും ഇന്റെർവ്യൂ കളും കണ്ടപ്പോഴാണറിയുന്നത് ശരത് സാർ👍👍👍👍👍👍👍👍👌👌👌👌👌👌❤️❤️❤️❤️❤️

  • @sreelekshmi675
    @sreelekshmi675 ปีที่แล้ว +159

    എനിക്ക് ദാസേട്ടൻ പാടിയതിനേക്കാളും ഇഷ്ട്ടപെട്ടത് ഇതാണ്
    .. ശരത് sir ❤️(ആരും ചീത്ത വിളിക്കരുത് 🙏)

    • @manuolickan
      @manuolickan ปีที่แล้ว +5

      enikkum.. oru prathyeka soul feel cheyyunnu

    • @happytoday9917
      @happytoday9917 ปีที่แล้ว +3

      എനിക്കുംതോന്നി 👍👍🥰😄

    • @BB-ot9bm
      @BB-ot9bm ปีที่แล้ว +2

      Enikkum👌

    • @anoopnarayan2987
      @anoopnarayan2987 ปีที่แล้ว +2

      എന്തിനു ചീത്ത വിളിക്കണം... ഉള്ളതല്ലേ 👌

    • @majophysiotherapist
      @majophysiotherapist ปีที่แล้ว +1

      Truee

  • @jijukanimangalam
    @jijukanimangalam ปีที่แล้ว +12

    എത്ര വട്ടം ഈ പാട്ട് കേട്ടാലും, വരുന്ന ആ ഒരു ഫീൽ ഉണ്ടെല്ലോ..... അത് പറഞ്ഞ് അറിയിക്കാൻ കഴിയാത്തതാണ്.
    The real legend, Sarath...... നിങ്ങൾ ഒരു വലിയ സംഗതി ആണ് ❤

  • @fasilk2203
    @fasilk2203 ปีที่แล้ว +13

    പാട്ടിന്റെ പിതാവ് തന്നെ ആ പാട്ട് ആലപിച്ചുകേട്ടപ്പോൾ എന്ത് എന്ന് പറഞ്ഞറിയിക്കാൻ പറ്റാത്ത അനുഭൂതി , വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു.
    ശരത് സാറിന്റെ ഏതുപാട്ടിനും ഉണ്ട് ഒരു വ്യത്യസ്ഥത😍🙏.
    Great Musician ….😍👌

  • @Rajesh_6028
    @Rajesh_6028 ปีที่แล้ว +7

    പറയാൻ വാക്കുകൾ കിട്ടുന്നില്ല അത്രയും മനോഹരമാണ് സാർ👌👍

  • @binshinqatar
    @binshinqatar 6 หลายเดือนก่อน +3

    വെറുതെ അല്ല ഇങ്ങേരു സംഗതി പോരാ എന്ന് പിള്ളേരെ ചീത്ത വിളിച്ചിരുന്നത്. എന്നാ feel. ❤👍❤❤ ശരത് sir

  • @rajeshks1500
    @rajeshks1500 7 หลายเดือนก่อน +4

    ഒന്നും പറയാനില്ല..വിഷമത്തോടുകൂടി നമിക്കുന്നു 🙏🙏😢🥰🥰

  • @girishkurup
    @girishkurup ปีที่แล้ว +44

    ശരത് സാർ പാടിയത് കേട്ടപ്പോൾ, ഈ പാട്ട് ദാസേട്ടനെക്കൊണ്ട് പാടിക്കണമായിരുന്നോ എന്നുതോന്നിപ്പോകുന്നു. നല്ല ഭാവം. സുന്ദരമായ ശബ്ദം. അദ്ദേഹം ഈ പാട്ട് മുഴുവൻ പാടിയിരുന്നെങ്കിൽ എത്ര നന്നായിരുന്നു 🎉🎉🎉❤

    • @shivancm1771
      @shivancm1771 ปีที่แล้ว +4

      ഈ പാട്ട് ശരത് സാർ തെന്നെ പാടിയാൽ മതിയായിരുന്നു❤❤❤❤❤❤❤❤❤❤❤❤

    • @jonyvk6184
      @jonyvk6184 ปีที่แล้ว

      Ve, uvvuvve!

  • @Prasanth-ru6wm
    @Prasanth-ru6wm 2 หลายเดือนก่อน +4

    ഈ ഒരൊറ്റ പാട്ട് കൊണ്ട് നിങ്ങളോടുള്ള വെറുപ് ഇല്ലാതാക്കി നിങ്ങളുടെ ഫാൻ ആക്കി കളഞ്ഞു. Idea star singer കാണുമ്പോൾ നിങ്ങളോട് ഒരു വെറുപ് ആരുന്നു (സംഗതി പറഞ്ഞു പറഞ്ഞു ). But ഇപ്പോൾ ആണ് അതിന്റെ അർത്ഥം മനസിലായത്. നിങ്ങൾ സംഗതികളുടെ രാജാവാണ്. ഈ പാട്ടിന്റെ ആത്മാവ് നിങ്ങൾ പാടിയപ്പോഴാണ് കിട്ടിയത്. എന്താ ഫീൽ....

  • @Abisuvimuth
    @Abisuvimuth ปีที่แล้ว +11

    പൊന്ന് അണ്ണാ നിങ്ങൾ തന്നെ പാടിയാൽ മതിയായിരുന്നു, ശരിക്കും ആ പാട്ടിന്റെ ഫീൽ ഹൊ....... 🙏🙏🙏🙏

  • @ARUNKUMAR-nc1qc
    @ARUNKUMAR-nc1qc ปีที่แล้ว +8

    ഈ പാട്ട് ഇദ്ദേഹം ഇപ്പോൾ പാടിയാലും ഹിറ്റ്‌ ആകും ഉറപ്പ്... എന്താ ഒരു feel... എത്രവട്ടം കേട്ടു എന്നറിയില്ല.. ശരത് sir😍

  • @sharafudheenmookkuthalashe4484
    @sharafudheenmookkuthalashe4484 ปีที่แล้ว +50

    ഈ പ്രോഗ്രാം കണ്ടപ്പോഴാണ് ശരത് സാറുമൊരു ഗന്ധർവ്വൻ ആണെന്ന് ബോധ്യമായത് 🙏🥰

  • @naduvilsudhakaran1805
    @naduvilsudhakaran1805 ปีที่แล้ว +185

    എന്റെ ഒരഭിപ്രായം പറയുകയാണെങ്കിൽ ഈ ഗാനം ശരത് സാർ പാടിയാൽ മതിയായിരുന്നു

    • @muhamedshemin8433
      @muhamedshemin8433 ปีที่แล้ว +6

      എനിക്കും അതേ അഭിപ്രായം ആണ്..
      കോരി തരിച്ചു head set വെച്ച് കേട്ടപ്പോൾ

    • @thesneemrbbadar1662
      @thesneemrbbadar1662 ปีที่แล้ว +1

      അത് തന്നെയാണ് എന്റെയും ഒരു ഇത് 😊

    • @vishnukumarms6982
      @vishnukumarms6982 ปีที่แล้ว +4

      But yesudas oru rakshayum elllla

    • @maryann7682
      @maryann7682 ปีที่แล้ว

      Yes

    • @Raj-cw1eq
      @Raj-cw1eq ปีที่แล้ว +4

      പക്ഷെ ദാസേട്ടൻ പാടിയത് കേട്ടാണ് നമ്മളെല്ലാവരും ഈ പാട്ട് ഇഷ്ടപ്പെട്ടത്. ശരത് സാർ അത് സുഖിപ്പിച്ച് കൂടുതൽ സംഗതികൾ ചേർത്ത് പാടുമ്പോൾ നമ്മൾ സാറ് തന്നെ പാടിയാൽ മതിയായിരുന്നു എന്ന് ആഗ്രഹിക്കുകയാണ്. പക്ഷെ ഒറിജിനൽ സോംഗിൽ ഇത്രയും പാത്തോസ് ഫീൽ കൊടുക്കാൻ ദാസേട്ടനോടും ചിത്ര ചേച്ചിയോടും അദ്ദേഹം പറഞ്ഞിട്ടുണ്ടാവില്ല. ഫിലിമി വേർഷൻ വേറെ ശരത് സാർ ഈ പാടിയത് വേറെ .... രണ്ടും ഇഷ്ടം .... കൂടുതൽ ഇഷ്ടം ഒറിജിനലിനോട് തന്നെ കാരണം അത് കേട്ട് ഭ്രാന്തായിട്ടുണ്ട് ഒരു കാലത്ത് , ഇപ്പോഴും ആ ഭ്രാന്തിലാണ് ❤❤

  • @sreekumarsinger2265
    @sreekumarsinger2265 ปีที่แล้ว +28

    സുധാമന്ത്രം എന്ന പാട്ട് ഏറ്റവും അടിപൊളിയായി പാടിയത് നജീം ഒന്നുമല്ല, സ്റ്റാർ സിങ്ങറിൽ തന്നെ ഉണ്ടായിരുന്ന മറ്റൊരു മത്സരാർഥി പ്രശോഭ് ആയിരുന്നു, അന്ന് അത് കേട്ട് ശരത് സാർ ആ പാട്ടിന്റെ റെക്കോർഡിങ് സമയത്തെ കാര്യങ്ങൾ പറഞ്ഞത് ഇന്നും എനിക്കോർമ്മയുണ്ട്

    • @PrasobhRamachandran
      @PrasobhRamachandran ปีที่แล้ว +18

      Thank you for remembering and supporting me all these years 🫰🏻❤️

    • @sreekumarsinger2265
      @sreekumarsinger2265 ปีที่แล้ว

      @@PrasobhRamachandran 🙏🙏🙏

    • @sunilos2529
      @sunilos2529 ปีที่แล้ว

      അമൃത ചാനലിൽ അഞ്ജന എന്നൊരു മോൾ അതി മനോഹരമായി അതു പാടിയിരുന്നു.

    • @santhoshkannankg5880
      @santhoshkannankg5880 11 หลายเดือนก่อน +2

      നജീമിന്റെ sound അത്ര clear & open ഒന്നുമല്ല. അടഞ്ഞ sound ഉം ആണ്. അതിലും എത്രയോ നല്ല ഗായകർ ആ സീസണിലും മറ്റുള്ള seasons ലും വന്നു പോയിരിക്കുന്നു

    • @sonypr6316
      @sonypr6316 10 หลายเดือนก่อน

      Yes still remember his performance. It was an effortless singing❤❤

  • @mohamedshefeeq5368
    @mohamedshefeeq5368 ปีที่แล้ว +3

    ഈ മനുഷ്യൻ റിയാലിറ്റി ഷോയിൽ വന്നിരുന്നു അഭിപ്രായം പറയുമ്പോൾ പലപ്പോഴും തോന്നിപോയിരുന്നു എന്തൊക്കെയാണീ പറയുന്നത് എന്ന് but ഈ പാട്ടുകേട്ടപ്പോൾ എല്ലാ സംശയങ്ങളും മാറി
    Sarath sir your voice is awesome, no other words

  • @prasanthpandalam1236
    @prasanthpandalam1236 ปีที่แล้ว +5

    Slowed version തന്നെയാണ് ഈ പാട്ടിന്റെ ഭംഗി 🥰❤️👍
    ശരത് sir👌👌👌👌

  • @pvpv5293
    @pvpv5293 ปีที่แล้ว +3

    ബിജു മാങ്കോട് തിരുവനന്തപുരത്തെ ഹോസ്റ്റലിലെ റൂം മേറ്റ് കൂടെ ഗണേഷും അഭിലാഷും' അനുഗൃഹീത കലാകാരൻ ഉയരട്ടെ ഇനിയും എൻ്റെ പ്രാർത്ഥനകൾ

  • @seethashaju662
    @seethashaju662 ปีที่แล้ว +1

    ഈ പാട്ട് മുന്പെത്രയോ പ്രാവശ്യം കേട്ടിരിക്കുന്നു..... കേട്ടത് മാത്രം ഓർമയുള്ളു.... But.... Ith ആസ്വദിച്ചത്.... പാട്ടിൻ്റെ ഫീൽ അറിഞ്ഞത് , വീണ്ടും വീണ്ടും കേൾക്കാൻ ഇഷ്ടം തോന്നിയത്.... ശരത് സർ പാടി കേട്ടപ്പോൾ മാത്രമാണ്....... അസാധ്യം....

  • @dilsoman
    @dilsoman หลายเดือนก่อน +1

    Original is 'not' always the best...this tempo is the ideal one.

  • @sidhulsidharthan4170
    @sidhulsidharthan4170 ปีที่แล้ว +3

    എന്താ ഒരു ഫീൽ❤️
    ശരത്തേട്ടാ ഇങ്ങള് വേറെ ലെവെലാ 😘😘😘😘😘

  • @satheeshkadangot4040
    @satheeshkadangot4040 ปีที่แล้ว +14

    Better than original, OMG! the feeling is so deep...Outstanding!!

  • @sonypr6316
    @sonypr6316 10 หลายเดือนก่อน +1

    Oh my god what a feel sharreth sir❤️❤️❤️😍😍😍😍

  • @rajivr1850
    @rajivr1850 ปีที่แล้ว +1

    എന്റെ സഹോദരൻ ❤❤❤❤

  • @hmrd8555
    @hmrd8555 2 หลายเดือนก่อน +1

    Legend Sarrath sir ❤❤❤❤

  • @SaniyaSankar
    @SaniyaSankar ปีที่แล้ว +2

    ശരത് സാറിന്റെ ആലാപനം 👍👍👍😍😍😍🔥🔥പറയാൻ വാക്കുകളില്ല സർ എന്തൊരു ഫീൽ ആണ് സർ പാടികേട്ടപ്പോൾ 🙏🙏🙏

  • @maheshaj160
    @maheshaj160 ปีที่แล้ว +1

    സംഗതികളുടെ അമരക്കാരൻ 🥰🥰🥰❤️❤️❤️🙏🙏🙏

  • @rauter828
    @rauter828 ปีที่แล้ว +2

    സ്കൂളിൽ ഞാൻ പഠിക്കുംബോൾ ഏട്ടനാണ് പറഞ്ഞത് , പുതിയ സംഗീത സംവിധായകൻറെ വിസ്മയിപ്പിക്കുന്ന മനസ്സുരുക്കുന്ന ഗാനങ്ങളെ കുറിച്ച്.. ഇന്നത്തെ കുട്ടികളുടെ ഇടയിൽ പോലും ഇത്രയും പുതുമയോടെ..

  • @sumeshlalpm3544
    @sumeshlalpm3544 ปีที่แล้ว +2

    Ohhh oru rakshayumillaa 🔥🔥🔥

  • @singwithpramod2219
    @singwithpramod2219 ปีที่แล้ว +5

    ബിജു......... 🙏🙏🙏🙏🙏🙏🙏🙏👌👌👌👌👌👌👌👌👌👌👌

  • @indianperson9558
    @indianperson9558 10 หลายเดือนก่อน

    Sarath sir.. Genoius... 🙏🙏

  • @afsal993
    @afsal993 ปีที่แล้ว +1

    Paadunnadhinte oru strain feel cheyyunnadhozhichal endh resman ee song kelkann abdhepole voice ethra manoharaman .asadhya kazhivulla aalan sarath sir ❤

  • @rajeeshreghu
    @rajeeshreghu 11 หลายเดือนก่อน

    Entha oru feel...love ❤️ the voice also❤❤❤

  • @SureshkvSureshkv-yp1md
    @SureshkvSureshkv-yp1md 12 วันที่ผ่านมา

    ഓരോ സംഗീത സംവിധായകരും അവർ ചിട്ടപെടുത്തിയ പാട്ട് പാടുന്നത് കേൾക്കാൻ വളരെ രസം ആണ് പക്ഷേ അത് സിനിമയിൽ വരുമ്പോൾ നായകന് ചേർന്ന ശബ്‌ദം ആകണം ബിസ്സിനസ്സ് വേണം അങ്ങനെ പലതും ഉണ്ട് അത് കൊണ്ട് ആണ് പല സംഗീത സംവിധായകരും സിനിമയിൽ പാടാത്തത്

  • @jaisonjay-xg4ss
    @jaisonjay-xg4ss ปีที่แล้ว +1

    Ufff ശരത്ത്‌ സാർ 👍🏻👍🏻👍🏻👍🏻🔥🔥🔥🔥

  • @salesteamhameem8620
    @salesteamhameem8620 ปีที่แล้ว

    Sarath sir...ningale onh kettipidichotte❤❤❤

  • @abbdullatheeftaabdullathee319
    @abbdullatheeftaabdullathee319 ปีที่แล้ว +1

    ❤Sharath sir 🙏🙏🙏

  • @B4dewdrops
    @B4dewdrops ปีที่แล้ว +6

    ശരത് സാർ ,
    ഇത് താങ്കൾ പാടാതിരുന്നത് ഞങ്ങൾ സംഗീതാസ്വാദകരോട് ചെയ്ത വലിയ തെറ്റായി പോയി.

  • @annajose342
    @annajose342 หลายเดือนก่อน

    എന്റെ പൊന്നേ എന്താണിത് ഒന്നും പറയാൻ പറ്റുന്നില്ല ❤️❤️❤️❤️

  • @nidhinkrishna6577
    @nidhinkrishna6577 ปีที่แล้ว +1

    മാറിൽ വീഴാൻ ഹൊ ❤❤❤❤

  • @ShreyasKendra-on8bn
    @ShreyasKendra-on8bn ปีที่แล้ว +3

    ശരത് സർ ♥️

  • @sanishek6761
    @sanishek6761 ปีที่แล้ว

    എന്താ ഒരു feel 🙏

  • @anilmele5606
    @anilmele5606 ปีที่แล้ว

    മനോഹരം സർ ❤❤❤

  • @swarnamsharma4260
    @swarnamsharma4260 ปีที่แล้ว

    Ee swaram alapanasaily deivanugrahamlle big salute sie

  • @jincygeorge-tm6ym
    @jincygeorge-tm6ym หลายเดือนก่อน

    💞💞ശരത് സർ 💞💞

  • @shabanarafeeque8137
    @shabanarafeeque8137 ปีที่แล้ว +4

    ശരിക്കും എനിക്കും തോന്നി ഇദ്ദേഹം പാടുമ്പോഴാണ് അത് ഉഗ്രൻ ഫീൽ ആകുന്നതു

  • @sangeethashala
    @sangeethashala ปีที่แล้ว +3

    Wow!!!Originaline vellum ee aalapanam👏👏👏

  • @ajiths3533
    @ajiths3533 8 หลายเดือนก่อน +1

    കണ്ണ് നനഞ്ഞാണ് ഈ ആലാപനം കേൾക്കുന്നത്, എങ്ങനെ പറയണം എന്നറിയില്ല

  • @daisykoshy2454
    @daisykoshy2454 ปีที่แล้ว

    Sharad sir super.beautiful...amazing

  • @jayakumarj2188
    @jayakumarj2188 10 หลายเดือนก่อน

    Wow ശരത് ❤

  • @vipinvnair8081
    @vipinvnair8081 ปีที่แล้ว

    Enthaa feeling ❤❤❤

  • @GokulKumar-hm9gb
    @GokulKumar-hm9gb 10 หลายเดือนก่อน

    🔥🔥woowwwwww sarath sir🥰🥰🥰🥰🥰🥰🥰

  • @arunkumara8883
    @arunkumara8883 ปีที่แล้ว +1

    Etilum nannayi eni arku padan sadhikkum.. beyond par excellence

  • @ushakumariv5799
    @ushakumariv5799 11 หลายเดือนก่อน

    Super like this song ❤

  • @9072176376
    @9072176376 ปีที่แล้ว +8

    പാട്ടു ഇത്ര മനോഹരമായി ആലപിക്കുന്ന ഒരു മ്യൂസിക് director വേറെ ഇല്ല.. പിന്നെയുള്ളത് M ജയചന്ദ്രൻ

  • @sreekumarpunalursinger7631
    @sreekumarpunalursinger7631 ปีที่แล้ว +6

    Great❤❤❤❤❤

  • @AjithAji-em6zg
    @AjithAji-em6zg 4 หลายเดือนก่อน

    ശരത് സാർ പൊളിച്ചു

  • @sujinks1
    @sujinks1 ปีที่แล้ว

    എന്ത് ഫീൽ ആണ് ❣️

  • @jaisonthomas8991
    @jaisonthomas8991 ปีที่แล้ว +1

    Wow what a feel ❤👏👏

  • @benazeera8985
    @benazeera8985 8 หลายเดือนก่อน +1

    Sir പാടിയാൽ മതിയായിരുന്നു 🥰🥰

  • @manojbhaskar7936
    @manojbhaskar7936 ปีที่แล้ว

    ശരത് 🥰🥰

  • @shijubnc8447
    @shijubnc8447 6 หลายเดือนก่อน +1

    എല്ലാ സംഗീത സംവിതയക്കാരും നല്ല ഒന്നാംതരം പാട്ടുകാർ ആയിരുന്നു. എന്ത് ചെയ്യാം

  • @narayanvenkat57
    @narayanvenkat57 6 หลายเดือนก่อน

    Great Sharath

  • @kthomastony
    @kthomastony ปีที่แล้ว

    Ever lasting hit❤🎉❤❤❤❤❤

  • @Devanandha7704
    @Devanandha7704 ปีที่แล้ว

    Anoop kovalam 2007 starsingeril eepatt padiyittund. Entha feel.nallasugamund kelkkan

  • @Habibee12345
    @Habibee12345 ปีที่แล้ว +8

    ശരത് സർ മുത്താണ് 🥰🥰🥰🔥🔥🔥🔥❤️❤️❤️🙏🌹

  • @Arunkumar-sf5sy
    @Arunkumar-sf5sy ปีที่แล้ว

    Enthoru daivanugrahamulla manushyan
    Daivameee❤❤❤❤❤

  • @GOPAKUMARSIVADASAN-t7b
    @GOPAKUMARSIVADASAN-t7b ปีที่แล้ว

    ബിജു ❤❤❤

  • @Sbithsabi786
    @Sbithsabi786 ปีที่แล้ว +1

    Mancodekarudey abimanam biju chettan👍🏻

  • @countryroads9012
    @countryroads9012 ปีที่แล้ว

    Awesome 🎉

  • @sasikumarvp6176
    @sasikumarvp6176 ปีที่แล้ว +2

    Soulful singer sri.sarath sir

  • @athulyasouraj2108
    @athulyasouraj2108 ปีที่แล้ว

    What a voice, amazing ❤

  • @aibelelwinpro7482
    @aibelelwinpro7482 ปีที่แล้ว +13

    ❤ ശരത്ത് മാജിക്ക് ഭയങ്കരം തന്നെ സംഗതികൾക്ക് അഭിനന്ദനങ്ങൾ സർ❤

    • @divyap1116
      @divyap1116 ปีที่แล้ว

      എന്റെ യും അഭിപ്രായം ശരത് സർ❤❤❤❤❤

  • @seethuthampi2116
    @seethuthampi2116 ปีที่แล้ว +1

    Sarath Sare..... 😢 Sir thanne ee paattu paadiyaal mathiyaayirunnu.

  • @FaisalFaisal-vl5ze
    @FaisalFaisal-vl5ze ปีที่แล้ว

    Sharth baye endane prayendathe ❤❤❤❤❤❤

  • @SijiJaison-lw6kc
    @SijiJaison-lw6kc ปีที่แล้ว

    Anthoru feel aan sarath sir ❤

  • @akbaraliakbarali398
    @akbaraliakbarali398 ปีที่แล้ว

    Sharathsir cute voice iniyum film cheyanom

  • @ambilysreedhar1589
    @ambilysreedhar1589 11 หลายเดือนก่อน

    Sharathdir Daiveekam🙏🙏🙏🙏🙏

  • @ammusvlogg1247
    @ammusvlogg1247 ปีที่แล้ว +11

    ശരത് ത്തിന്റെ പാട്ടിൽ എടുത്താൽ പൊങ്ങാത്ത സംഗതി ഉണ്ടെന്ന് തോന്നുന്നില്ല. എന്നാൽ അദ്ദേഹം ചില variety ക്കുവേണ്ടി സ്വര ജതികൾ കൂട്ടിച്ചർക്കാറുണ്ട്. അത്‌ ശാസ്ത്രീയ സംഗീതം പഠിക്കാത്തവർക്ക് ബുദ്ധിമുട്ടാണ്. ഉദാഹരണം : sree രാഗമോ....
    പക്ഷെ ഗാനമേളകളിൽ പൊതുവെ സംഗീതം പഠിക്കാതെ സ്വന്തം കഴിവിൽ പാടുന്നവരാണ് കൂടുതലും. അവരാണ് ഗാനങ്ങൾക്ക് പരസ്യം കൊടുക്കുന്നതും.
    അതുപോലെ ചില ഗായകരുടെ ശബ്ദം പൊതുവെ പിടിച്ചാൽ കിട്ടാത്ത pitch ൽ പാടുന്നവരുണ്ട്. അവരുടെ voice ന്റെ range ൽ പാടിയെത്തിക്കാൻ സാധാരണക്കാർക്കോ പഠിച്ചവർക്കോ പോലും സാധിക്കാറില്ല. അതിനുദാഹരണമാണ് മധു ബാലകൃഷ്ണന്റേത്!ഇതിന് അപവാദംഎന്ന് പറയുകയാണെങ്കിൽ കാര്യസ്ഥനിലെ ഒരു ഗാനമുണ്ട് അത്‌ അദ്ദേഹം മറ്റുള്ളവർക്കും കൂടി പാടാൻ പറ്റിയവിധം ഉള്ള pitch ൽ പാടിയിരിക്കുന്നു. അത്‌ ജനം ഏറ്റുപാടുന്നുമുണ്ട്. അതുകൊണ്ടാണ് മധുവിന്റെ പാട്ടുകൾ ഗാനമേളവേദികളിൽ കാണാൻ കഴിയാത്തത്. എന്നാൽ ദാസേട്ടന്റെ voice ആർക്കും എടുക്കാൻ കഴിയും, അദ്ദേഹത്തിന്റെ full comfort കൊടുക്കാൻ കഴിഞ്ഞില്ലെങ്കിലും.

    • @JohnyJoseph-ls8os
      @JohnyJoseph-ls8os ปีที่แล้ว +1

      😂❤😂😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

    • @babym.j8527
      @babym.j8527 ปีที่แล้ว

      മധുവിന്റെ കൃത്രിമ ആലാപന ശൈലി. പാടാൻ നല്ല കഴിവ്. പക്ഷേ എന്തോ ഒരു ആയാസം .അത് ഒഴിവാക്കി സ്വാഭാവികമായി പാടിയാൽ നല്ല പാട്ടുകാരൻ . അക്കാര്യത്തിൽ മധുവിനേക്കാൾ ബിജുവിന്റെ ആലാപനമാണ് മികച്ചത്.

    • @nelsonjohnthodupuzha5798
      @nelsonjohnthodupuzha5798 ปีที่แล้ว +1

      ​@@babym.j8527biju chettan korachoode melodious aayi enikkum thonnarund

    • @arjunoyyarath2739
      @arjunoyyarath2739 ปีที่แล้ว

      Pakka explained....

  • @ajayfoloboyz
    @ajayfoloboyz ปีที่แล้ว +1

    ❤Sharreth sir is music Legend no doubt 🙏🏼

  • @girijap.k7660
    @girijap.k7660 ปีที่แล้ว

    Legend sarath sir big salute sir

  • @AbrahamMani-sy7lx
    @AbrahamMani-sy7lx ปีที่แล้ว +2

    Why Sarath sir never sang in cenimas, melodious sound a love spell like attractive sound , you must sing , we demanding it from you please sir

  • @ismailarshad223
    @ismailarshad223 ปีที่แล้ว

    Kshanakathu ❤❤❤

  • @aravindankg4121
    @aravindankg4121 ปีที่แล้ว

    Super..

  • @nizamudeenpa4546
    @nizamudeenpa4546 ปีที่แล้ว

    സൂപ്പർ

  • @jayeshpalakkote9903
    @jayeshpalakkote9903 ปีที่แล้ว +7

    ആ സംഗീത സംവിധായകൻ എം. ജയചന്ദ്രൻ ആണോ 😄

  • @yesudasyesudas6820
    @yesudasyesudas6820 ปีที่แล้ว +3

    നല്ല പാൽപായസം കുടിച്ചത് പോലെ Spr

  • @sanuradhakrishnan4622
    @sanuradhakrishnan4622 ปีที่แล้ว

    Dasaetttan sarath sir 💖

  • @binoyjsam9633
    @binoyjsam9633 ปีที่แล้ว +1

    Far better than original 🫡👍

  • @sheelasasidharan5798
    @sheelasasidharan5798 ปีที่แล้ว

    Correct sharath

  • @sharmilasudheer9472
    @sharmilasudheer9472 ปีที่แล้ว

    sharathsir great

  • @rajeshkumarbhaskarapanicke5731
    @rajeshkumarbhaskarapanicke5731 ปีที่แล้ว

    ❤❤sarath sir is not just a mastro since the word is just for humans....he is a Gandharvan....not just composing....he sings superb....love uu sarath sir

  • @apsanthoshkumar
    @apsanthoshkumar หลายเดือนก่อน

    🙏

  • @gv030
    @gv030 ปีที่แล้ว

    This does sound better than the original.

  • @robinthomas17240
    @robinthomas17240 11 หลายเดือนก่อน

    👍👍👍