അമ്പാടി കണ്ണനോടുള്ള സ്നേഹം നിറഞ്ഞു കവിയുന്ന ആലാപന മധുരിമ..!!

แชร์
ฝัง
  • เผยแพร่เมื่อ 5 ต.ค. 2024
  • #FlowersTopSinger2 #ViralCuts

ความคิดเห็น • 50

  • @vkn3522
    @vkn3522 7 หลายเดือนก่อน +4

    എനിക്കു തെക്കൻകാരെക്കാൾ ഏറ്റവും ഇഷ്ടം പാലക്കാട്ടുകാരെയാണ് കള്ളത്തരം ഇല്ലാത്തവർ, ലെയന മോൾക്കൊരുമ്മ

  • @dinurajdeepud9977
    @dinurajdeepud9977 ปีที่แล้ว +9

    മോളെ എനിക്ക് ഒരുപാട് ഇഷ്ടമാണ് പാട്ട് സൂപ്പർ മോളു

  • @rejanim2041
    @rejanim2041 ปีที่แล้ว +15

    ലയനമോൾക്ക് ഗുരുവായൂരപ്പന്റെ എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ 🙏😍❣️

  • @udayansahadevan1715
    @udayansahadevan1715 ปีที่แล้ว +14

    മോളെ, മോളുടെ വാക്കിലും, പ്രവർത്തിയിലും, ചിന്തയിലും നീലകാർവർണ്ണൻ എപ്പോഴും ഉണ്ടാവണം. കള്ള കണ്ണൻ കൂടെ ഉണ്ടാവും, എവിടെപ്പോയാലും. കേട്ടപ്പോൾ തന്നെ മനസിന്റെ സന്തോഷം കണ്ണുനീരായി പുറത്തുവന്നു. ഇനിയും, ഇനിയും ഉയരങ്ങളിലെത്താൻ ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ. മനുഷ്യർക്ക്‌ അഭിനന്ദനങ്ങൾ തരാൻ മാത്രമല്ലേ കഴിയുകയുള്ളു!!👍👍👍👍👍

    • @molysathyan1176
      @molysathyan1176 ปีที่แล้ว +2

      Layanakutty good

    • @Ajith-u3b
      @Ajith-u3b 11 หลายเดือนก่อน

      🎉

    • @Ajith-u3b
      @Ajith-u3b 11 หลายเดือนก่อน

  • @vanajan8346
    @vanajan8346 ปีที่แล้ว +10

    ൻടെ മോളേ മേക്കപ്പിൻടെ രഹസ്യ൦ കൊള്ളാട്ടോ.😍😍😍😍😍❤❤❤❤💞💞💞💞💞

  • @shreejucharan2023
    @shreejucharan2023 ปีที่แล้ว +7

    എന്റെ കണ്ണാ ❤❤❤❤❤അസ്സലായി ട്ടോ മോളെ ❤❤❤❤❤❤❤

  • @n.gopalakrishnasarma8930
    @n.gopalakrishnasarma8930 ปีที่แล้ว +7

    അമ്പാടി കണ്ണന്‍ അനുഗ്രഹങ്ങള്‍ കോരി ചൊരിയട്ടെ മോള്‍ക്ക്.🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sumayyamm5893
    @sumayyamm5893 ปีที่แล้ว +26

    ലയന മോൾ സൂപ്പറായി പാടിട്ടോ പാലക്കാട്കാരുടെ അഭിമാനം...

  • @sheejakc2081
    @sheejakc2081 ปีที่แล้ว +4

    നമ്മുടെ മുത്ത്‌

  • @MovieSports
    @MovieSports ปีที่แล้ว +7

    എന്ത് സുഖമുള്ള പാട്ടാണ്.. എപ്പോ കേട്ടാലും 🥰🥰🥰

  • @sreekumarpr6990
    @sreekumarpr6990 ปีที่แล้ว +7

    Amazing mole

  • @sheejap5794
    @sheejap5794 ปีที่แล้ว +2

    Njangalude kinginikutty superayi padi to❤️😘😘😘 god bless you da sothutty😘😘😘😘

  • @ranjith.rontharontha7866
    @ranjith.rontharontha7866 3 หลายเดือนก่อน

    ummmmma mole ..supperayittoo

  • @Shijin-e9o
    @Shijin-e9o หลายเดือนก่อน +1

    ഒരു രാത്രി മുഴുവനും ഉറക്കം ഒഴിച്ച് ലൈലക്കുട്ടിയുടെ പാട്ട് കേട്ടിരുന്നു ഇപ്പോൾ അഞ്ചര

  • @lathikamelevila2903
    @lathikamelevila2903 ปีที่แล้ว +1

    Awasome. Manassu niranju. Oppam kannum.

  • @shylajayachandran3396
    @shylajayachandran3396 ปีที่แล้ว +1

    Super aayittu padi moluse🥰🥰🥰

  • @lathikamelevila2903
    @lathikamelevila2903 ปีที่แล้ว +2

    May God bless you in full life.

  • @krushanabiarkrushanabiar5973
    @krushanabiarkrushanabiar5973 ปีที่แล้ว +1

    Chandhana kuriyumai..sahurtha van is yil......❤️😀👍🙏

  • @vanajan8346
    @vanajan8346 ปีที่แล้ว +3

    Welldone moluuu......keep it up &God bless u always...❤❤❤💕💕💕💕💕💕👑👑👑👑👑👑👑👑👑👏👏👏👏👏👏👏👏👏👏👏👌👌👌👌👌👌👌

  • @VijayanDVijayanD-d7w
    @VijayanDVijayanD-d7w 6 หลายเดือนก่อน

    God bless 🙌 🙏 ❤️

  • @pumohan1796
    @pumohan1796 ปีที่แล้ว

    Layana mole very very good song god bless guruvayoorappan bagavan prasadam

  • @vineshmr7967
    @vineshmr7967 ปีที่แล้ว

    Chechinde kingini muth🥰😍😘😘😘

  • @VilasiniRajeev
    @VilasiniRajeev 10 วันที่ผ่านมา

    Layanamol🙏🙏🙏🙏🙏🙏❤️❤️

  • @UnniUnni-tv2eo
    @UnniUnni-tv2eo ปีที่แล้ว

    Polichu ❤️

  • @Pathmavathy-sd6xb
    @Pathmavathy-sd6xb 2 หลายเดือนก่อน +1

    😘😘😘😘

  • @pumohan1796
    @pumohan1796 ปีที่แล้ว

    Very very good song god bless

  • @abdulsujahsujah8753
    @abdulsujahsujah8753 ปีที่แล้ว

    ലയന മോളുസ് സൂപ്പർ

  • @CHANDRANTHITTAYILMADHAVA-ou4vk
    @CHANDRANTHITTAYILMADHAVA-ou4vk ปีที่แล้ว +2

    ലയന ഭാവിയിൽ വലിയ കലാകാരി ആവും.ഇത്ര കുഞ്ഞിലേ തന്നെ എന്തു ഭാവം,എന്തു സംഗീത ജ്ഞാനം,എന്ത് സ്വരം ഇതിലുപരി എന്തൊരു എളിമ.ഒരേ ഒരു കാര്യം അക്ഷര ശുദ്ധി വരുത്തിയാൽ നന്നായിരുന്നു.സംഗീതം ഗൗരവമായി പഠിക്കണം.

  • @najeemas4337
    @najeemas4337 ปีที่แล้ว +2

    Layanak.utty godblessyòu

  • @hidhafathima1983
    @hidhafathima1983 ปีที่แล้ว

    Layana moluda patt super

  • @asmabiasma4710
    @asmabiasma4710 ปีที่แล้ว +1

    Ponnu molk😘😘😘😘😘😘

  • @mohananpillai2754
    @mohananpillai2754 ปีที่แล้ว +1

    Super

  • @udayansahadevan1715
    @udayansahadevan1715 ปีที่แล้ว +2

    ആ സ്ത്രിയുടെ പേര് പറഞ്ഞു മോൾക്ക്‌ 1000 രൂപ നൽകിയത് ശ്രീകുമാർ സാറിന്റെ പദ്ധതിയല്ലേ?

  • @adithyavunni3911
    @adithyavunni3911 ปีที่แล้ว +1

    Spr👌👍❤️👍❤️👏👏👏👏

  • @vineeshchandran1893
    @vineeshchandran1893 ปีที่แล้ว +2

    🥰🥰

  • @sarojinick8582
    @sarojinick8582 ปีที่แล้ว +1

    ♥️♥️♥️♥️♥️♥️♥️

  • @Jalaja-w8c
    @Jalaja-w8c ปีที่แล้ว

    8:51 😊

  • @raghunath4063
    @raghunath4063 ปีที่แล้ว +1

    👍💘💘💘🙏

  • @pushpav3492
    @pushpav3492 ปีที่แล้ว

    ❤👌👍❤️

  • @rajendrakumar9252
    @rajendrakumar9252 ปีที่แล้ว

    Best

  • @darsanadevirajan6858
    @darsanadevirajan6858 ปีที่แล้ว

    😍👌

  • @asmabiasma4710
    @asmabiasma4710 ปีที่แล้ว

    Ponnuuuui😘😘😘

  • @indubala4508
    @indubala4508 ปีที่แล้ว

    Enikkoru dress kodukkan varanamayieunnu anuvadhikoo

  • @UnniUnni-tv2eo
    @UnniUnni-tv2eo ปีที่แล้ว

    ❤❤❤❤❤❤❤❤❤❤

  • @ravindrang7553
    @ravindrang7553 ปีที่แล้ว +1

    Super