കുടുംബം മുഴുവനും അനുഗ്രഹിക്കപ്പെടാൻ തപസ്സു ധ്യാനം Part 6 Fr. Jince Cheenkallel HGN

แชร์
ฝัง
  • เผยแพร่เมื่อ 7 ม.ค. 2025

ความคิดเห็น • 227

  • @sherlyshibu8531
    @sherlyshibu8531 หลายเดือนก่อน +4

    കർത്താവേ നിന്റെ കൃപയാൽ നിറച്ചു അനുഗ്രഹിക്കേണമേ അപ്പാ നിന്റെ തിരുരക്തത്താൽ വിശുഥീകരിക്കണേ ഈശോയെ നെറ്റെതക്കി മാറ്റാണെ 🙏🙏🙏🌹🌹❤️

  • @sindhusunny3208
    @sindhusunny3208 หลายเดือนก่อน +7

    ഞാൻ ഹോം നേഴ്സ് ആണ്.. ജോലി ചെയുന്ന വീട്ടിൽ. ഞാൻ എന്റെ ബൈബിൾ കൊണ്ടാണ് പോകുന്നത് എന്റെ സുവിശേഷ വേല ആണ്... എന്റെ ദൈവം എന്നോടും എന്റെ കുടുമ്പത്തോടും കൂടെ ഉണ്ട്.. ആമേൻ എന്റെ ദൈവത്തിനു ഒരായിരം നന്ദി ആമേൻ

  • @Jancy-l9x
    @Jancy-l9x หลายเดือนก่อน +10

    എന്റെ ഈശോയെ 21 വർഷമായിട്ട് ഞാൻ പ്രാർത്ഥിക്കുന്നു ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി ഞങ്ങൾക്ക് ഒരു ഭവനം നൽകി അനുഗ്രഹിക്കണമേ ഈശോയെ ഇനിയും മറ്റുള്ളവരുടെ മുൻപേ കൈ നീട്ടുവാൻ ഞങ്ങൾക്ക് ഇടവരുത്തരുത് ഈശോയെ ജപ്തിയിൽ നിന്ന് ഞങ്ങളുടെ സ്ഥലത്തെ ഒഴിവാക്കി തരണമേ ഈശോ അപ്പാ ഇനിയും ഞങ്ങളെ അനുഗ്രഹിക്കാൻ വൈകരുത്

  • @mathewthomas1511
    @mathewthomas1511 หลายเดือนก่อน +2

    I love you❤❤ jesus🙏🙏 Amen Amen Amen Amen Amen🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @aneymathew8842
    @aneymathew8842 หลายเดือนก่อน +12

    ഈശോയെ... ജിൻസ് അച്ഛനെ തൊട്ട് സുഖപ്പെടുത്തണമേ. 🙏🏻🙏🏻🙏🏻

  • @sinireji4070
    @sinireji4070 หลายเดือนก่อน +7

    കർത്താവേ ഞങ്ങളുടെ മേലും ഞങ്ങളുടെ ഭവനത്തിന്റെ മേലും കരുണയുണ്ടാകേണമേ മക്കളുടെ മേലും മക്കളുടെ ജോലിയുടെ മേലും ജോലിയുടെ ഉയർച്ചയുടെ മേലും കരുണയുണ്ടാകേണമേ ഞങ്ങളുടെ കടബാധ്യതകളുടെ മേലും കരുണയുണ്ടാകേണമേ ഞങ്ങളുടെ ഭവനത്തിലേക്ക് അങ്ങയുടെ ദൂതനെ ഞങ്ങളുടെ സഹായത്തിന് അയക്കേണമേ

  • @jeniferantony55
    @jeniferantony55 หลายเดือนก่อน +9

    ഈശോയെ മറ്റുള്ളവരുടെ മുമ്പിൽ അങ്ങയെ ഏറ്റു പറയാൻ കിട്ടുന്ന ഒരു അവസരവും പാഴാക്കാതെ അങ്ങയെ പ്രഘോഷിക്കാൻ എന്നെ അനുഗ്രഹിക്കണമേ
    ആമേൻ 🙏🙏🙏

  • @ShainaGeorge
    @ShainaGeorge 16 วันที่ผ่านมา

    ഈശോയെ,,വൻകടബാധ്യതയിൽ പരിഹാരം കാണിച്ച് തരണേ...
    കരുണ ആയിരിക്കണേ 😢🙏🏻

  • @theresakuruvilla4673
    @theresakuruvilla4673 หลายเดือนก่อน +22

    Jince acha,please pray for my husband, he is suffering from stage 4 kidney cancer, thank you Jesus for everything 🙏

    • @dhanyaraj
      @dhanyaraj หลายเดือนก่อน +1

      🙏🙏

    • @ushamoni9044
      @ushamoni9044 หลายเดือนก่อน

      Steshttiye.kuttam.parayunnavan.sredhttavine.kuttam.parayunnu.yennalle.eeshoyikku valiya.swavnnariyam.onnun.ellayirunne.mathar.therassaue.pnnu.nikkikke.pakshe.avarude.okke.hredayam.alle.avarude.okke.mugasshobhakku.karanam.athupole.orushobha.achanum.yenikku.okke.tharumenne.kanddal.kollavunnathonnum thinna.kollola.acha.athu manasilaakkanne.o.k.

    • @leneylucas7631
      @leneylucas7631 หลายเดือนก่อน +1

      Eshoppa kathone Amen

    • @tenapeter1658
      @tenapeter1658 หลายเดือนก่อน +1

      Eeshoye soukhyam nalkaname🙏🙏

    • @jollymathew8172
      @jollymathew8172 หลายเดือนก่อน +1

      ദൈവപിതാവേ ഈ സഹോദരനെ അവിടുന്ന് തൊട്ടു സുഖപ്പെടുത്തണെ.
      ഈശോയെ നിൻ്റെ തിരുഹൃദയത്തിൽ നിന്നും ഒഴുകുന്ന ഒരു തുള്ളി രക്തത്താൽ ഈ മകനെ തൊട്ടു സുഖപ്പെടുത്തണേ ...

  • @kanchanavk4844
    @kanchanavk4844 หลายเดือนก่อน +2

    ഈശോയേ അങ്ങ് തന്ന നിരവധിയായ അനുഗ്രഹങ്ങൾക്ക് ആയിരമായി രം നന്ദി🙏🙏🙏

  • @jincydasg828
    @jincydasg828 หลายเดือนก่อน +1

    ഈശോയെ ജോലിക്കു വേണ്ടി ഒത്തിരി ആഗ്രഹിച്ചു പ്രാർത്ഥിക്കുന്നു അപ്പ എത്ര എഴുതിയിട്ടും ഒന്നും കിട്ടുന്നില്ല ഇനിയും തല കുനിച്ചു നിൽക്കാൻ വയ്യ please ഈശോയെ 😢

  • @beenalinu3657
    @beenalinu3657 หลายเดือนก่อน +1

    Acha vachanam parayanull anugraham kittate🙏🙏🙏

  • @Doremon2803n
    @Doremon2803n หลายเดือนก่อน +1

    EnteEshoyee Jince achanu ayusum Arogyavum koduthu anugrahikanee Ameen

  • @mathewthomas1511
    @mathewthomas1511 หลายเดือนก่อน +1

    Praise the Lord Amen Amen Amen Amen🙏🙏🙏

  • @theresinamulloor800
    @theresinamulloor800 หลายเดือนก่อน

    Praise the Lord ❤AMEN ❤ALLÉLUIA ❤May God bless you Father.

  • @rincyjohn9654
    @rincyjohn9654 หลายเดือนก่อน +2

    എശയ്യ 11: 2
    കർത്താവിന്റെ ആത്‍മാവ് അവന്റെ മേൽ ആവസിക്കും. ജ്ഞാനത്തിന്റെയും വിവേകത്തിന്റെയും ആത്മാവ്, ഉപദേശത്തിന്റെയും ശക്തിയുടെയും ആത്‌മാവ്, അറിവിന്റെയും ദൈവഭക്തിയുടെയും ആത്‌മാവ്. അവൻ ദൈവഭക്തിയിൽ ആനന്ദം കൊള്ളും. 🙏🔥
    റോമാ 8 : 14
    ദൈവാത്‍മാവിനാൽ നയിക്കപ്പെടുന്നവരെല്ലാം ദൈവത്തിന്റെ പുത്രന്മാരാണ്.
    🙏🔥🎉ആമേൻ 🎊 ഈശോയേ..............🎉🎉🎉.....🌹.🌹🌹🌹

  • @Kyleblakejune22
    @Kyleblakejune22 หลายเดือนก่อน +1

    Anima christi 🙏🏽✝️Anima christi 🙏🏽✝️Anima christi 🙏🏽✝️Anima christi 🙏🏽✝️Anima christi 🙏🏽✝️Anima christi 🙏🏽✝️Anima christi 🙏🏽✝️Anima christi 🙏🏽✝️Anima christi 🙏🏽✝️Anima christi 🙏🏽✝️Anima christi 🙏🏽✝️Anima christi 🙏🏽✝️Anima christi 🙏🏽✝️Anima christi 🙏🏽✝️Anima christi 🙏🏽✝️Anima christi 🙏🏽✝️

  • @juliephilip2009
    @juliephilip2009 หลายเดือนก่อน +4

    ഈശോയെ നടുവിന് വേദനയാൽ പ്രയാസപ്പെടുന്ന എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ 🙏🏻🙏🏻

  • @raphaelgeorge9551
    @raphaelgeorge9551 หลายเดือนก่อน +2

    God's Spirit Poured Out Joel chapter 2 :28-29

    • @Sheeba-j8w
      @Sheeba-j8w หลายเดือนก่อน

      🙏🙏🙏🙏

  • @renigeordy7379
    @renigeordy7379 หลายเดือนก่อน +2

    എൻ്റെ മകൻ്റെ പരീക്ഷയിൽ നല്ല വിജയം ലഭിക്കണമേ

  • @sakariaskj4203
    @sakariaskj4203 หลายเดือนก่อน +3

    Àmen Hallelujah

  • @Grace_forever_321
    @Grace_forever_321 หลายเดือนก่อน +4

    ഈശോയെ എൻ്റെ വീട്ടിലെ കടം തീരാനും എനിക്ക് നല്ലപോലെ പഠിക്കുവാനും ഉള്ള കൃപ തരണമേ.. 🙏

  • @soniaganatra4431
    @soniaganatra4431 หลายเดือนก่อน

    God bless you fr. So powerful message.

  • @annammakarikkattil2566
    @annammakarikkattil2566 หลายเดือนก่อน +2

    Yesuveeeeeee Jincachante rogam samarpikkunnu karuna ayrikkename sawkkiam nalkaname 🙏🙏🔥🔥🙏🙏🔥

  • @kunjammaantonykannanthara868
    @kunjammaantonykannanthara868 หลายเดือนก่อน +2

    Eeshoye angayude vachanam njangalkku പകർന്നു tharunnaJinceacha
    nte throati nte budhimuttukal sukhappeduthaname🙏🏻🙏🏻🙏🏻🙏🏻🙏🏻achane anugrahikkaname🙏🏻🙏🏻🙏🏻

  • @aneymathew8842
    @aneymathew8842 หลายเดือนก่อน +3

    എന്റെ അപ്പന് വേണ്ടി.. എനിക്ക് ജീവിക്കണം അവന്റെ സാക്ഷി ആയി... എന്നെ ആത്മാവിൽ ഒരുക്കേണമേ.. എന്റെ കുറവുകൾ കണക്കിലെടുക്കരുതേ.. അപ്പാ.. ഹല്ലേലുയ 🙏🏻🙏🏻🙏🏻

  • @ponnachank5149
    @ponnachank5149 หลายเดือนก่อน +1

    എന്റെ ഈശോയെ എന്റെ മകളുടെ പരീക്ഷ അനുഗ്രഹമാക്കണേ നന്നായി പഠിക്കാൻ കർത്താവ് സഹായിക്കണേ

  • @AMMAMARIYAM290
    @AMMAMARIYAM290 หลายเดือนก่อน +1

    ഈശോ അപ്പ വരാമേ അതികം വേദനിക്കുന്ന ഭയപ്പെടുന്ന എന്നിലെ അസുഖം നോർമൽ ആക്കി tharane🙏🏻 ഹാർട്ടിലെ ബീറ്റ് നോർമൽ aakkane🙏🏻

  • @ALBINBILGY
    @ALBINBILGY หลายเดือนก่อน +1

    അച്ചാ ഒത്തിരി പോസിറ്റീവ് energy ലഭിക്കുന്ന സന്ദേശമാണ്. ഒരുപാടു നന്ദി. ദൈവം അച്ചനെ അനുഗ്രഹിക്കട്ടെ 🙏🙏

  • @sheebajose3693
    @sheebajose3693 หลายเดือนก่อน +1

    ഈശോ രോഷിനിയെ സമർപ്പിക്കുന്നു 🙏🏼🙏🏼🕯️🕯️🕯️🙏🏼🙏🏼

  • @Twinkile
    @Twinkile หลายเดือนก่อน +2

    ടോണി പാപത്തിന്റെ വഴിയിൽ നിന്നും തിരിച്ചു വരണേ മാനസന്തരം...കൊടുക്കണമേ 🙏ഭാര്യയെ നഷ്ടപേടിത്തി കൂട്ടുകാർ മദ്യം.... സ്വന്തം സുഖം മാത്രം നോക്കി..... പോകുന്ന ടോണി മാത്യു സമർപ്പിക്കുന്നു.... ഒരു പെൺകുട്ടി 5 വർഷം ആണ് ടോണിക്... വേണ്ടി കാത്തിരുന്നത് 🙏🙏🙏🙏എന്നിട്ടും അതു മനസിൽ ആകാതെ...... പാപ വഴി നടക്കുന്നു 🙏🙏🙏ഈശോ ഒരു തിരിച്ചറിവ് ഉണ്ടാകണേ 🙏🙏🙏

    • @celinemathew104
      @celinemathew104 หลายเดือนก่อน

      Ee avasthayiloode kadannupokunna ellavareum samarpikunnu rakshikane

    • @frjincecheenkallel
      @frjincecheenkallel  หลายเดือนก่อน

      🙏🙏🙏

    • @frjincecheenkallel
      @frjincecheenkallel  หลายเดือนก่อน

      ​@celinemathew104 🙏🙏

  • @theresinamulloor800
    @theresinamulloor800 หลายเดือนก่อน

    Jésus help me, have mercy on me ❤Que Ton Esprit de grâce, m'illumine pour pouvoir vivre avec joie et discerner Ton projet...fais moi Ta grande grâce de comprendre TA VOLONTÉ ❤AMEN ❤

  • @RejaniSminu
    @RejaniSminu หลายเดือนก่อน

    അച്ഛാ, അബലിന് വേണ്ടി പ്രാർത്ഥിക്കണം

  • @tincyjobin1326
    @tincyjobin1326 หลายเดือนก่อน

    അമ്മേ🙏🙏🙏😥

  • @elsammathomas804
    @elsammathomas804 หลายเดือนก่อน

    Jesus bless Tibu and Ruben with a healthy baby very soon 😭👏🙏

  • @celinethomas7018
    @celinethomas7018 หลายเดือนก่อน

    Love u Jesus ❤️u ❤️u

  • @indudinesh2524
    @indudinesh2524 หลายเดือนก่อน

    അച്ഛന്റെ പേരിലുള്ള രണ്ട് കേസുകളിലും കോടതിക്ക് സത്യം ബോധ്യമായി അച്ഛന് അനുകൂലമായി വിധി ഈ മാസം തന്നെ വരേണമേ. ഇത്തരം ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് വേണ്ടി കൂടെ പ്രാർത്ഥിക്കുന്നു. അങ്ങനെ ഞങ്ങളുടെ എല്ലാ പ്രാർത്ഥനകളും കേട്ടതിനാൽ ഞാൻ അങ്ങയോട് നന്ദി പറയുന്നു. ആമേൻ

    • @frjincecheenkallel
      @frjincecheenkallel  หลายเดือนก่อน

      പ്രാർത്ഥിക്കാം

  • @minijoseph6727
    @minijoseph6727 หลายเดือนก่อน +1

    എന്റെ യേശുവേ ,

  • @shinychemmarappally8271
    @shinychemmarappally8271 หลายเดือนก่อน

    Blessed be our Lord, fill us with your Holy Spirt to proclaim the Kingdom of God, and prophecy and healing 🙏

  • @sindhusunny3208
    @sindhusunny3208 หลายเดือนก่อน

    ഞാൻ എല്ലാ ദിവസവും വചനം അയച്ചു കൊടുക്കുന്നുണ്ട്.. ആമേൻ

  • @srlinet8982
    @srlinet8982 หลายเดือนก่อน

    ദൈവത്തിന്റെ വചനം ദൈവം പറയുന്നത് പോലെ പ്രവചിക്കാൻ എന്നെ അനുഗ്രഹിക്കേണമെ

  • @lucyvarghese2122
    @lucyvarghese2122 หลายเดือนก่อน

    പരിശുദ്ധാത്മാവ് വരും അത്യുന്നതന്റെ ശക്തി എൻ്റെ മേൽ ആവസിക്കും 🙏🏻 🙏🏻 🙏🏻 🙏🏻 🙏🏻 🙏🏻 🙏🏻 🙏🏻 🔥🔥🔥🔥🔥❤❤🔥🔥

  • @ranajitnelson8586
    @ranajitnelson8586 หลายเดือนก่อน +1

    Jesus I Trust In You 🙏♥️

  • @tifinajoby.4542
    @tifinajoby.4542 หลายเดือนก่อน

    Utube thondunnavaril ee dhyanam kanunnavar eeshyoyude oru prathyegha bless um viliyum ullavarayirikku nan visvasikkunnu eesyoyee aaammmeenn Hallelluyya jince achane anughra hikkane dhivame 🙏

  • @soniyashijo3319
    @soniyashijo3319 หลายเดือนก่อน

    Eshoyee Loramolaa samarpikunnu 🙏

  • @linnyjoy9903
    @linnyjoy9903 หลายเดือนก่อน +2

    Please pray for my daughter
    Moshom friendship il ninnu, karthave angayude anugrahathal avale kathu rakshikkane 🙏🏻🙏🏻🙏🏻

  • @AMMAMARIYAM290
    @AMMAMARIYAM290 หลายเดือนก่อน

    Achaaa enteyum ente kuttiyudeyum ente ammayudeyum jeevithathil edapedaname🙏🏻 otta പെടുന്നജീവിതം ഈശോ അപ്പ ഞങ്ങളുടെ ജീവിതത്തിൽ edapedane🙏🏻

  • @AppuJonadh
    @AppuJonadh หลายเดือนก่อน

    Jince acha johnnte kudumathinu vendi prarthikkename ellavarum parishuddanmavil nirackuvan vendi prarthickename amen

  • @AmbikaGomes88
    @AmbikaGomes88 หลายเดือนก่อน

    Jince acha Rema enna makalude paishachika bandhanamgalil ninum mochanam kittuvan Karthavaya Yesuvinodu Prarthikkaname Amen

  • @linnyjoy9903
    @linnyjoy9903 หลายเดือนก่อน

    Ente makane anugrahikkane eeshoye , avante aagrahathinum angayude hithavum pole kurachu kudi mechappetta joli avanu kittan kaniyaname 🙏🏻
    Angayude vazhikalil ninnu vyathichalikkathe daivavishwasathilum, prarthanayilum, kurbanayilum munnottulla jeevithom nayikkan kripayundakane 🙏🏻

  • @minijoseph6727
    @minijoseph6727 หลายเดือนก่อน

    God,please help us ❤

  • @MaryRodrigues-kp5in
    @MaryRodrigues-kp5in หลายเดือนก่อน

    Fr. Jince very good God's message May Jesus bless you and your mission fr 🙏❤️

  • @sindhusunny3208
    @sindhusunny3208 หลายเดือนก่อน

    ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ

  • @tenapeter1658
    @tenapeter1658 หลายเดือนก่อน

    Prayers jince Acha 🙏🙏🙏🙏

  • @AppuJonadh
    @AppuJonadh หลายเดือนก่อน

    Jince acha mackalaya Susanne Sarah jonadh evarckuvendi prarthickename amen

  • @minijoseph6727
    @minijoseph6727 หลายเดือนก่อน

    God,please go ahead in all ours intentions

  • @AppuJonadh
    @AppuJonadh หลายเดือนก่อน

    Acha njangalude viswasam vardhikkuvan vendi prarthikkename ellavarum parishuddanmavil nirackename amen

  • @rosechacko5196
    @rosechacko5196 หลายเดือนก่อน

    ഇൗശോയേ.ശക്തി.തര ണമേ

  • @sophyviju
    @sophyviju หลายเดือนก่อน

    Jesus I love You ❤️

  • @molybijo3481
    @molybijo3481 หลายเดือนก่อน

    Amen

  • @sarithavv1783
    @sarithavv1783 หลายเดือนก่อน

    Jince acha,joli kittathe kashdapedunna enik vendi prarthikkane 🙏

  • @Mrkidukachi
    @Mrkidukachi หลายเดือนก่อน

    Ende makanu dyvathil asrayichu padikkuvan anugrahikkaname

  • @sherlygeorge7345
    @sherlygeorge7345 หลายเดือนก่อน

    🙏Nice God bless Father 🙏🙋

  • @aneymathew8842
    @aneymathew8842 หลายเดือนก่อน

    ആമേൻ 🙏🏻🙏🏻🙏🏻ഹല്ലേലുയ 🙏🏻🙏🏻🙏🏻

  • @Alice-y7y5h
    @Alice-y7y5h หลายเดือนก่อน

    Esoya eante makaludamel karuna ayirikaname🙏🙏🙏

  • @ushajohnson519
    @ushajohnson519 หลายเดือนก่อน

    Thankyou Jesus🙏🙏🙏

  • @leneylucas7631
    @leneylucas7631 หลายเดือนก่อน

    Good God bless you my dear Acha you are so blessed and your family too please reamber us in your prayers 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @jessymoncy1585
    @jessymoncy1585 หลายเดือนก่อน

    Amen 🙏 🙏 🙏

  • @raphaelgeorge9551
    @raphaelgeorge9551 หลายเดือนก่อน

    Evangelisation to the corners of the World this is our mission 🙏

  • @leelamaabraham6137
    @leelamaabraham6137 หลายเดือนก่อน

    ESHOYEEEEEEEE njangalil Kaniyaname 🙏

  • @lillyjean212
    @lillyjean212 หลายเดือนก่อน

    Acha pray for our daughter for good partner thank u Jesus amen hallelujah 🙏 🙌

  • @Sheeba-j8w
    @Sheeba-j8w หลายเดือนก่อน

    Hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah 🙏🙏🙏🙏🙏🙏❤❤❤❤

  • @aneymathew8842
    @aneymathew8842 หลายเดือนก่อน

    യേശുവേ.. സ്തോത്രം ഹല്ലേലുയ 🙏🏻🙏🏻🙏🏻

  • @veenaabraham4610
    @veenaabraham4610 หลายเดือนก่อน

    Thank you dear Jesus for everything ❤

  • @ammu_rahul
    @ammu_rahul หลายเดือนก่อน

    Eeshoye enne ninnilekku ethicha jince achanu shareera sukham anugrahikaname 🙏 achan samsarikan budhimuttunnath kandittu vishamam und🙏 ente ella prarthanayum achanu 14:51

  • @AgnelloFeliciaSharonR-bu2lr
    @AgnelloFeliciaSharonR-bu2lr หลายเดือนก่อน +2

    BIBLE REFERENCE:
    EXODUS 33:7,9,11
    NUMBERS 10:35,36
    NUMBERS 11:3,12,15-18,25,28,29
    JOEL 2:28,29
    ACTS 2:16,17
    ACTS 1:8
    ACTS 4:20
    ACTS 5:41,42
    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @marysusai407
    @marysusai407 หลายเดือนก่อน

    Thank you father god bless you 🙏🙏🙏

  • @aneymathew8842
    @aneymathew8842 หลายเดือนก่อน

    ആമേൻ 🙏🏻🙏🏻🙏🏻

  • @joyammavargese8652
    @joyammavargese8652 หลายเดือนก่อน

    EsuveNanny🙏🏿🙏🏿🙏🏿🙏🏿🙏🏿

  • @raphaelgeorge9551
    @raphaelgeorge9551 หลายเดือนก่อน

    Very true our Parish is the first place we have to spend in prayers and blessings. My life my entire life I spent in my Parish whether in Delhi, Bangalore or Kerala.There we were all one family

  • @baijuponnarijohney9686
    @baijuponnarijohney9686 หลายเดือนก่อน

    ഈശോയെ നന്ദി 🙏✝️🙏✝️🙏

  • @renjuv.s.1931
    @renjuv.s.1931 หลายเดือนก่อน

    Amen..😇🙏

  • @aneymathew8842
    @aneymathew8842 หลายเดือนก่อน

    ഹല്ലേലുയ 🙏🏻🙏🏻🙏🏻

  • @sindhumohan8378
    @sindhumohan8378 หลายเดือนก่อน

    Karhavay enalay uthisamansm thanathinu dayvathinu nani parayunu eshoe

  • @JithinkFrancisjitiy
    @JithinkFrancisjitiy หลายเดือนก่อน

    AMEN JESUS I TRUST IN YOU😍😍😍🌹🌹🌹🙏

  • @minisaji1010
    @minisaji1010 หลายเดือนก่อน

    Amen🙏🏻 Praisethe lord🙏🏻

  • @ElsammaJose-fd3dy
    @ElsammaJose-fd3dy หลายเดือนก่อน

    Hallelujah 🙏 Hallelujah

  • @raphaelgeorge9551
    @raphaelgeorge9551 หลายเดือนก่อน

    Thank you father Jince God bless you.

  • @gitaa1242
    @gitaa1242 หลายเดือนก่อน

    Beautiful ❤️

  • @shijimathewshijimathew49
    @shijimathewshijimathew49 หลายเดือนก่อน

    Amen🙏🙏👍👍❤❤❤❤❤💓💓❤

  • @lawrenceerupathil.2864
    @lawrenceerupathil.2864 หลายเดือนก่อน

    🙏🙏🙏🙏🙏🙏🙏🙏praying for healing 🌹

  • @aneymathew8842
    @aneymathew8842 หลายเดือนก่อน

    Amen🙏🏻🔥🙏🏻🔥🙏🏻🔥

  • @raphaelgeorge9551
    @raphaelgeorge9551 หลายเดือนก่อน

    So true grace being shared

  • @esmerayaurynnyx9705
    @esmerayaurynnyx9705 หลายเดือนก่อน +1

    Please pray for my daughter 🙏🏻🙏🏻🙏🏻

  • @molybijo3481
    @molybijo3481 หลายเดือนก่อน

    Holyspirit guide my children

  • @jubilisuresh8480
    @jubilisuresh8480 หลายเดือนก่อน

    Hallelujah

  • @elbinstanly2137
    @elbinstanly2137 หลายเดือนก่อน

    അച്ഛൻ, എനിക്ക് എക്സാം ആണ് ഡിസംബർ 7ന് പ്രാർത്ഥിക്കാനേ 🙏

  • @smithacp740
    @smithacp740 หลายเดือนก่อน

    🌹🙏

  • @ajeshga4594
    @ajeshga4594 หลายเดือนก่อน

    🙏

  • @aliceroy8593
    @aliceroy8593 หลายเดือนก่อน

    Plz pray for my family intentions