കേന്ദ്രം മൂഞ്ചിച്ചു, സുരേഷ് ഗോപിയുടെ ഉറഞ്ഞ് തുളളല്‍ ഇങ്ങനെ|Suresh Gopi

แชร์
ฝัง
  • เผยแพร่เมื่อ 6 ก.ย. 2024
  • #kerala #budget #sureshgopi #pinarayivijayan

ความคิดเห็น • 491

  • @mohammedabdulla1485
    @mohammedabdulla1485 หลายเดือนก่อน +132

    എല്ലാ ചോദ്യങ്ങക്കും ഒരുമാതിരി തൊലിഞ്ഞ മറുപടി.

    • @sherlyjoy5570
      @sherlyjoy5570 หลายเดือนก่อน +3

      😂😂😂😂😂😂

    • @user-ij2gh3tu2t
      @user-ij2gh3tu2t หลายเดือนก่อน

      😂😂😂😂😂😂😂😂😂😂

  • @MR-jg8oy
    @MR-jg8oy หลายเดือนก่อน +51

    തൃശൂർക്കാർ ചോദിച്ചു വാങ്ങിയതല്ലേ അനുഭവിക്കട്ടെ

  • @sreenisreenivasan1552
    @sreenisreenivasan1552 หลายเดือนก่อน +80

    കോവിയണ്ണൻ വടക്കൻ സംസ്ഥാനത്ത് ജനിക്കേണ്ട വൻ...... കേരളം... അത് പവിത്രമായ മണ്ണ്...... തൃശ്ശൂരുകാർക്ക് എന്തുപറ്റി??

    • @deepakkandangath326
      @deepakkandangath326 หลายเดือนก่อน

      Thrissurkkarkku kammikongikale jayippichu mathiyayi.. athraye ullu...

    • @joykjjoy6236
      @joykjjoy6236 หลายเดือนก่อน +5

      ഇവന്റെ വാഗ്ദാനങ്ങളിൽ വീണുപോയി. എന്തായാലും അവന്റെകാര്യം സുരക്ഷിതമായി.

    • @deepakkandangath326
      @deepakkandangath326 หลายเดือนก่อน

      @@joykjjoy6236 oo sharitta oru karyam cheyyam Thrissur kkar karivannoor sahakarana bank kattu mudichu pavagale pattichu sucide cheyyippicha kammikale vijayippikkam pore allel jayichu poyi thirinju nokkathirunna kongiye jayipichalo... athu mathiyo? Randayalum pinne India munnani aanalo alle... 😂 karayathe kammikongikutta... jayichittu ethra Masam aaayi??? Iniyul avide bjp thanne jayikkum Thrissur il oru samshayavum venda

  • @jayachandranvn6535
    @jayachandranvn6535 หลายเดือนก่อน +25

    ഇയാൾ ഇപ്പോഴും അഭിനയത്തിലാണ്
    ജയിച്ചപ്പോൾ കിളി പോയി
    കിളി ഗോപി

  • @abbasnlm-kh6zd
    @abbasnlm-kh6zd หลายเดือนก่อน +85

    ചുരുക്കി പറഞ്ഞാൽ പവനായി ശവമായി

    • @rajanvabraham627
      @rajanvabraham627 หลายเดือนก่อน

      @@abbasnlm-kh6zd ജൂനിയർ മാൻഡ്രേക്.

  • @Rajan-sd5oe
    @Rajan-sd5oe หลายเดือนก่อน +75

    അരിയെത്രയാ എന്ന ചോദ്യത്തിന് മറുപടി പയറഞ്ഞാഴി!എന്നപോലെ മൊഴിഞ്ഞു,ഉളുപ്പില്ലാതെ ഉറഞ്ഞു തുള്ളുന്നു!😄😄😄😄😄😄

  • @BalaKrishnan-mz9rq
    @BalaKrishnan-mz9rq หลายเดือนก่อน +58

    ബഡ്ജറ്റ് എന്താണെന്നു കോവി അണ്ണന് അറിയില്ല. പാവം.

  • @pmkrishnankutty8950
    @pmkrishnankutty8950 หลายเดือนก่อน +41

    ഇവിടെനിന്നു രണ്ടു കേന്ദ്ര വാഴകളുള്ള വിവരം നിർമ്മലക്കറിയില്ല.

    • @joykjjoy6236
      @joykjjoy6236 หลายเดือนก่อน +2

      സുഹൃത്തേ രണ്ടും "സഹ "യാണ് എന്നകാര്യം എന്തേ മറക്കുന്നു. ഇപ്പോഴും ചെമ്പണ്ണൻ സിനിമയിലാണെന്ന വിചാരം.

    • @jafarjafarch3852
      @jafarjafarch3852 หลายเดือนก่อน

      ചെമ്പഭംരം

  • @gopinathanmn3873
    @gopinathanmn3873 หลายเดือนก่อน +160

    ഇവനൊക്കെ കേരളത്തിൻ്റെ
    ശാപമാണ്. ? തൃശൂർകാർക്കു
    പറ്റിയ ആൾ തന്നെ

  • @hariharano.a7791
    @hariharano.a7791 หลายเดือนก่อน +40

    തൃശൂരിന് സ്വാർണ കിരീടം തരും

  • @prblesson8697
    @prblesson8697 หลายเดือนก่อน +85

    നടൻ, ത്രിശൂർക്കാരെ പറ്റിച്ചു

    • @krishlover68
      @krishlover68 หลายเดือนก่อน +8

      ആങ്ങനെത്തന്നേ വേണം😂😂😂

  • @santhoshCP-vw1yu
    @santhoshCP-vw1yu หลายเดือนก่อน +25

    ഒരിക്കലും സുരേഷ് ഗോപിയെക്കുറ്റം പറയരുത്. വിവരക്കേടിന് കയ്യും കാലും വെച്ച അയ്യാളെ മനസ്സിലാക്കാത്ത തൃശ്ശൂ കാരെ പറഞ്ഞിൻ മതി.

  • @leyajames7735
    @leyajames7735 หลายเดือนก่อน +52

    കുറെ പെണ്ണുങ്ങൾ ഉണ്ടല്ലോ കൂടെ അനുഭവങ്ങൾ ഉണ്ടാകട്ടെ ഇവന്റെ ഒരു വർത്താനം കാണുമ്പോൾ കലി വരുവാ

  • @muhammedp-vf9nj
    @muhammedp-vf9nj หลายเดือนก่อน +26

    കേരളത്തിന്‌ അപമാനം ആയ ജില്ല തൃശൂർ 😂🤣

    • @abilshvr3799
      @abilshvr3799 หลายเดือนก่อน +1

      Mukya matriyum

  • @sathyanm6660
    @sathyanm6660 หลายเดือนก่อน +124

    കേന്ദ്രത്തില്‍ ഒരു തുക്കടാ സഹവാഴ. ഇവിടെ വലിയ സംഭവം ആണെന്ന് മാപ്രാകള്‍ വിചാരിക്കുന്നു.

  • @omanaravi4801
    @omanaravi4801 หลายเดือนก่อน +40

    മരവാഴ

  • @Unnikrishnannair-zg1nq
    @Unnikrishnannair-zg1nq หลายเดือนก่อน +16

    സുരേഷേട്ടാ ഒരു പ്രാവശ്യം ചക്ക വീണു മുയല് ചത്തു എന്ന് കരുതി എപ്പോഴും അങ്ങനെ സംഭവിക്കണം എന്നില്ല അതുകൊണ്ട് കൂടുതലായി ഡയലോഗ് അടിക്കാതെ രണ്ടു മന്ത്രിമാരും കൂടി നമ്മുടെ കേരളത്തിനുവേണ്ടി കേരളത്തിലെ ജനങ്ങൾക്ക് വേണ്ടി കഴിവിന്റെ പരമാവധി എന്തെങ്കിലുമൊക്കെ ചെയ്യാൻ ശ്രമിക്കണം അല്ലാതെ മുരളീധരനെ പോലെ അവസരം കിട്ടിയപ്പോൾ അതു വിനിയോഗിക്കാതെ പിണറായിയെ കുറ്റം പറഞ്ഞിരുന്ന പോലെ താങ്കൾ ചെയ്യരുത് താങ്കൾ നല്ല കാര്യങ്ങൾ ചെയ്താൽ ജനങ്ങൾ തങ്ങളുടെ കൂടെ എപ്പോഴും കാണും

  • @ravindranp4901
    @ravindranp4901 หลายเดือนก่อน +20

    ഒരുചുക്കും മൂപ്പന് നടക്കില്ല അഭിപ്രായം ഇല്ല അഭിനയം മാത്രം. (എല്ലാം വയറ്റുപിഴപ്പല്ലേ. പോട്ടെ )

  • @user-zi7zx6lt3b
    @user-zi7zx6lt3b หลายเดือนก่อน +135

    ഓ. പിന്നെ. ഇയാളുടെ ജാഡ. അയാൾ വാ തുറക്കാത്തത് ആണ് നല്ലത്. വാ തുറന്നാൽ വിവരകേട്‌

    • @jamshjamsh8988
      @jamshjamsh8988 หลายเดือนก่อน +10

      തൃശൂർ കാർ വിവരക്കേട് കാണിച്ചത് ന് അയാൾ എന്തു പിഴച്ചു.

    • @user-zi7zx6lt3b
      @user-zi7zx6lt3b หลายเดือนก่อน +1

      @@jamshjamsh8988 😂😂😂

    • @shobhac163
      @shobhac163 หลายเดือนก่อน +1

      സത്യം.

    • @jafarjafarch3852
      @jafarjafarch3852 หลายเดือนก่อน

      സത്യം

  • @MustafaKamal.kannankillath
    @MustafaKamal.kannankillath หลายเดือนก่อน +98

    കുറച്ച് ദിവസത്തിനുള്ളിൽ എന്തെങ്കിലുമൊക്കെ ബഡ്ജറ്റിൽ കേരളത്തിനായി പരിഗണിക്കും. അത് "കോപ്പർ കോപിയുടെ" ഇടപെടലിൻ്റെ ഭാഗമാണെന്ന് വരുത്തി തീർത്ത് സംഘികൾ കേരളത്തിൽ നിറഞ്ഞാടും!!!!

    • @krishlover68
      @krishlover68 หลายเดือนก่อน +1

      😂😂

    • @anilanil2420
      @anilanil2420 หลายเดือนก่อน +3

      തീർച്ചയായും...
      മാപ്രകൾ... അതും പറഞ്ഞു ഊഞ്ഞാലാട്ടും...

    • @remeshthekkumnambidi6159
      @remeshthekkumnambidi6159 หลายเดือนก่อน +1

      You're right ✅️

    • @suzisarath8050
      @suzisarath8050 หลายเดือนก่อน +1

      👍🏻

    • @Keralalover115
      @Keralalover115 หลายเดือนก่อน +1

      👌👍

  • @inoosgroup4547
    @inoosgroup4547 หลายเดือนก่อน +4

    ഇപ്പോൾ മനസ്സിലായി കാണും തൃശൂർക്കാർക്ക്😂

  • @abdulrasheedca
    @abdulrasheedca หลายเดือนก่อน +15

    അൽപ്പൻ

  • @jaisoncdavis578
    @jaisoncdavis578 หลายเดือนก่อน +7

    ആവശ്യം വന്നാൽ തൃശൂർക്കാർ എപ്പോഴും തിരുത്തലുകള്ക്ക് തയ്യാറാണ്. ചരിത്രം പരിശോധിച്ചാൽ അത് മനസ്സിലാകും.

  • @nasirudeenhameed3598
    @nasirudeenhameed3598 หลายเดือนก่อน +8

    ഉറഞ്ഞു തുള്ളുന്നത് തുടങ്ങുന്നതേയുള്ളു ഇനി യങ്ങോട്ട് കാണാം തുള്ളൽ വോട്ടു കൊടുത്ത തൃശ്ശൂർ ക്കാർകാണാൻപോകുന്നതേയുള്ളു. ഇനി കേരളം കൂടി ഞാൻ അങ്ങ് എടുക്കും എന്നാണ് പറഞ്ഞിരിക്കുന്നത് ദൈവമേ കാത്തു കൊള്ളണമേ!🙏ആരോട് കളിച്ചാലും സുരേഷിനോട് കളിക്കല്ലെ വിവരം അറിയും പടച്ചവനെ രക്ഷിക്കണേ 👏

  • @FaizelVk
    @FaizelVk หลายเดือนก่อน +46

    😀😀😀 കേന്ദ്രം പറ്റിച്ചു. കോപ്പർ കോഴി പപ്പപ്പാ അടിച്ചു

  • @josepalatty9785
    @josepalatty9785 หลายเดือนก่อน +4

    If Mr. Suresh Gopi has self respect then he should resign with immediate effect.

  • @vackachankallekadambil1644
    @vackachankallekadambil1644 หลายเดือนก่อน +26

    മ്പികളുടെ നാടായ തൃശൂർ

  • @MrOpjayaraj
    @MrOpjayaraj หลายเดือนก่อน +18

    ആ മുരളീധരൻ തന്നെ. തൃശൂരിൽ അങ്ങ് കുളിപ്പിച്ച് കിടത്തുന്നപോലെ. അന്നേ മാർക്കറ്റ് ശരിയാക്കും എന്ന് പറഞ്ഞ മാന്യൻ ദേ വന്നിരിക്കുന്നു. ഇച്ചിരി പാലിൽ പഞ്ചസാര ഇട്ട് കലക്കി കൊടുക്ക്

  • @kpkutty5565
    @kpkutty5565 หลายเดือนก่อน +73

    ആണാണെങ്കിൽ മന്ത്രി സ്ഥാനം
    രാജിവെച്ച് അടുത്ത നിമിഷം
    എം പി സ്ഥാനം രാജി വെച്ച്
    ഒരു ഹിറ്റ് പടത്തിൽ ഹീറോ ആയി സിനിമയിൽ വരൂ. കേര
    ളം 100% സ്വീകരിക്കും. ❤🎉

    • @rajeshtr8865
      @rajeshtr8865 หลายเดือนก่อน

      അപ്പോൾ കേരളം ഭരിക്കുന്നവർ ആണുങ്ങൾ അല്ലെ മുഖ്യമന്ത്രി ആണല്ലേ വെറുതെ അല്ല ഈ കേരളത്തിലെ ജനങ്ങൾ സിപിഐഎം അണികൾ അടക്കം രാജീവച്ചു ഇറങ്ങി പോ എന്ന് പറഞ്ഞിട്ടു അവിടെ അട്ടയെ പോലെ പിടിച്ചിരിക്കുന്നത് അങ്ങനെ വരട്ടെ

    • @bhaskaranachari3935
      @bhaskaranachari3935 หลายเดือนก่อน +7

      ഇയാൾ ഒരു വെറും പാഴ്. സഹ വാഴ.

  • @AjithKumar-nr3tz
    @AjithKumar-nr3tz หลายเดือนก่อน +23

    കിനാലൂരിൽ 300 ഏക്കർ ഉണ്ടല്ലോ.. ആദ്യം കേന്ദ്രമന്ത്രിസഭയിൽ നിന്നും പുരാവസ്തുക്കളെ എടുത്തു കളയണം

  • @latheefkottackal8840
    @latheefkottackal8840 หลายเดือนก่อน +19

    ഈ സഹ വാഴയെ സഹിക്കണമല്ലോ എന്റെ പൊന്നോ. തൃശൂർ കാരെ സമ്മതിക്കണം

  • @sreejithks637
    @sreejithks637 หลายเดือนก่อน +9

    തൃശൂരിൻ്റെ കോമാളി😂😂😂

  • @AbdulAzeez-dr9zi
    @AbdulAzeez-dr9zi หลายเดือนก่อน +41

    ഈ മരവാഴ വീണ്ടും മത്സരിച്ചാൽ എട്ട് നിലയിൽ പൊട്ടും

    • @rakesh-fs2zk
      @rakesh-fs2zk หลายเดือนก่อน +1

      മലപ്പുറത്തു അല്ല മത്സരിക്കുന്നെ അതിനു 😂😂

  • @ismayilkk6712
    @ismayilkk6712 หลายเดือนก่อน +23

    ഇയാൾക്ക് പൊളിറ്റിക്കൽ സ് എന്താ എന്ന് അറിയില്ല

  • @sethuprabhakaran4398
    @sethuprabhakaran4398 หลายเดือนก่อน +9

    Swaha

  • @ramakrishnankm2088
    @ramakrishnankm2088 หลายเดือนก่อน +6

    എയിംസ് കൊണ്ടുവന്നില്ലെങ്കിലും കോഴി എയ്ഡ്സ് കൊണ്ടുവരാതിരുന്നാൽ മതി.

  • @ansaransar871
    @ansaransar871 หลายเดือนก่อน +6

    തൃശൂർ ഇയ്യാൾ കുളം തൊണ്ടും തൃശൂരിൻ്റെ വാഴ 😂😂😂

  • @nadeerazeez
    @nadeerazeez หลายเดือนก่อน +6

    സുരേഷും മോഡിയും കൂടി ബഡ്ജറ്റ് പിന്നെ അവതരിപ്പിക്കും 😂😂😂😂

  • @balakrishnankc5522
    @balakrishnankc5522 หลายเดือนก่อน +36

    വെറും പാര

  • @SulaimanSu_la_i_ma_n
    @SulaimanSu_la_i_ma_n หลายเดือนก่อน +27

    രണ്ട് കേന്ദ്ര സഹവാഴകളെ വെറും വേസ്റ്റാക്കിയ ബജറ്റ് .

  • @PrinceXavier-sb4hm
    @PrinceXavier-sb4hm หลายเดือนก่อน +7

    ഇതിന് വേണ്ടിയാണല്ലോ ഈ maravazhaye തൃശൂർകാർ ജയിപ്പിച്ചു വിട്ടത്. എന്തായിരുന്നു തൃശൂർ അങ്ങ് തന്നാൽ കേരളം marikum.

  • @sajayv5922
    @sajayv5922 หลายเดือนก่อน +11

    വിമർശനം ഉള്ള ചോദ്യം കേട്ടാൽ ഇയാൾ ഉറഞ്ഞു തുള്ളും. എത്ര ഒക്കെ നന്മ മരം കളിച്ചാലും ഉള്ളിലെ ഫ്യൂഡൽ മാടമ്പി വെളിയിൽ വരും.

  • @sabeenanaushad3518
    @sabeenanaushad3518 หลายเดือนก่อน +3

    ഇയാളെ നിലക്ക് നിർത്താൻ ഇവിടെ നല്ല മാധ്യമ പ്രവർത്തകർ ഉണ്ടാവട്ടെ

  • @user-nu4uk3tb8o
    @user-nu4uk3tb8o หลายเดือนก่อน +3

    ഇവൻ ഒറിജിനൽ സംഗിയാ വെറും അഭിനയമാ

  • @neetharoy9665
    @neetharoy9665 หลายเดือนก่อน +7

    ഈ കോപിക്കു മാന്യമായി സംസാരിക്കാൻ പോലും അറിയില്ല.
    ഒരു ബന്ധവും അർത്ഥവും ഇല്ലാത്ത കുറെ മറുചോദ്യങ്ങൾ സിനിമ സ്റ്റൈലിൽ അങ്ങ് ചോദിച്ചിട്ട് ധ്രുതിയിൽ ഒരു പോക്കാണ് 🙄😡.. ഇങ്ങേരെയൊക്കെ ആണല്ലോ മലയാളികൾ ജയിപ്പിച്ചു വിട്ടത് 😐

  • @puthiyapurayilsreedharan1932
    @puthiyapurayilsreedharan1932 หลายเดือนก่อน +8

    ഈ ഗോവിക്ക് ബഡ്ജറ്റിൽ എന്താണ് ഏതാണ് ആർക്കാണ് എന്തിനാണ് എന്നൊന്നും സത്യത്തിൽ മനസ്സിലായിട്ടില്ല വെറുതേ ഗീർവാണം അടി തന്നെ എന്റെ തൃശൂർകാരെ നിങ്ങളെ ഓർത്ത് സഹതാപം മാത്രം 😢

  • @SatheeshKumar-kp5ro
    @SatheeshKumar-kp5ro หลายเดือนก่อน +6

    ഇയാൾ എന്തിനാണ് ഇങ്ങനെ എല്ലാറ്റിനും ദേഷ്യപ്പെടുന്നത്

  • @sreedharanvsvs3659
    @sreedharanvsvs3659 หลายเดือนก่อน +5

    കേരളത്തിന്റെയും തമിഴ്നാടിന്റെയും മന്ത്രി

  • @SureshKuriakose-im1zs
    @SureshKuriakose-im1zs หลายเดือนก่อน +3

    സാധരണക്കാരെ പറ്റിച്ചു സുരേഷ്‌ ഗോപി ഇപ്പോൾ ആണ് രാഷ്ട്രീയക്കാരനായത് 😀😀😀😀

  • @shoukathe3638
    @shoukathe3638 หลายเดือนก่อน +5

    തൃശൂര്കാരോട് ഒരു മതിപ്പുണ്ടായിരുന്നു. അവർ ഉറച്ച നിലപാടുകാരും സ്ഥിരതയുള്ളവരുമാണെന്ന് കരുതിയിരുന്നു. അവർ നാറ്റിച്ചു കളഞ്ഞു അനുഭവിക്കട്ടെ. സ്വയം കുഴി തോണ്ടിയ മണ്ണുണ്ണികൾ

  • @arjunvlogsmedia
    @arjunvlogsmedia หลายเดือนก่อน +4

    കേരളത്തില്‍ അല്ലെങ്കിലും ഇത് തന്നെയാണ് അവസ്ഥ

    • @sreeoo111
      @sreeoo111 หลายเดือนก่อน

      Munpum keralathil ithu thanne avastha. Iyalil kure pratheeksha undayirunnu. Charithram vazhi maariyilla. Pinne kurachu geervanam ozhivakiyal nallath.

  • @jagannathanpillai4813
    @jagannathanpillai4813 หลายเดือนก่อน +5

    Thrisur njanigedythu

  • @aseemaliya
    @aseemaliya หลายเดือนก่อน +2

    ഇത് അങ്ങനെ ഒരു കിഴങ്ങ് 😂😂😂

  • @mohananca7488
    @mohananca7488 หลายเดือนก่อน +3

    Gopi vazha a gift of Thrissur.

  • @SureshKumar-gc8rl
    @SureshKumar-gc8rl หลายเดือนก่อน +3

    This dialogue will never give any results. Trichur people are now feeling sorry for their bad option.

  • @Sam-hj9kx
    @Sam-hj9kx หลายเดือนก่อน

    Good job SG sir. Pure mind. Just like Brahmins. Thank you sir.

  • @happinessonlypa
    @happinessonlypa หลายเดือนก่อน +2

    മമ്മൂക്ക സ്നേഹം കൊണ്ട് ദീർഘ വീക്ഷണത്തിൽ പറഞ്ഞത് സ്വീകരിച്ചാൽ മതിയെന്ന് ഇപ്പോൾ തോന്നിയിരിക്കും. ഇഷ്ടപ്പെട്ടയാളെ വെറുക്കുന്ന അവസ്ഥ സുരേഷ് ജിക്ക്.

  • @statusfactory5910
    @statusfactory5910 หลายเดือนก่อน +2

    ഇങ്ങനെയൊക്കെ ഉള്ളവരോട് മൈക്കും കൊണ്ട് പോവല്ലേ എന്തിനാണ് വിലക്കളയുന്നത്

  • @jamshjamsh8988
    @jamshjamsh8988 หลายเดือนก่อน +5

    കേരളത്തിൽ എനി ത്രിശൂർ വേണ്ട.അങ്ങ് ഗുജറാത്തിലേക്കോ മദ്ധ്യപ്രദേശിലേക്കോ എടുക്കു വാ''

  • @nrpv
    @nrpv หลายเดือนก่อน

    വോട്ട് ചെയ്തവർ ഇവന്റെ അഭിനയം കണ്ട് സന്തോഷിക്കട്ടെ...അവാർഡ് കൊടുക്കട്ടെ...

  • @sugathan-se8qv
    @sugathan-se8qv หลายเดือนก่อน +14

    Verumchetta

  • @nadeerazeez
    @nadeerazeez หลายเดือนก่อน +2

    ഒരു,,, യും അറിയില്ല,,,,, ഇപ്പോളും അഭിനയം തന്നെ,,,😂😂😂😂😂

  • @user-ye5ku7hw7g
    @user-ye5ku7hw7g หลายเดือนก่อน +4

    വട്ടൻ പൊട്ടൻ ഗോപി പൊട്ടൻ ചട്ടൻ പൊട്ടൻ😢😢

  • @bindhueldhose5138
    @bindhueldhose5138 หลายเดือนก่อน +2

    26വർഷം ആയി ഞങ്ങളുടെ സ്ഥലം അങ്കമാലി ശബരി പാതക്കായി അളന്നു പോയിട്ട് എല്ലാ സൗകര്യം ഉള്ള കോതമംഗലത്തിന് രണ്ടു കിലോമീറ്റർ മാറിയാണ് ഞങ്ങളുടെ സ്ഥലം ഞങ്ങളുടെ പറമ്പിൽ തന്നെ റായിൽവെ 4 കല്ലിട്ട് വെച്ചു സൊസൈറ്റി യിൽ നിന്ന് കടം എടുത്തു ഒരു ചെറിയ വീട് വെച്ചു സ്ഥലം വിൽക്കാനോ കടം വീട്ടാനോ ഞങ്ങൾക്ക് പറ്റുന്നില്ല കടം പെരുകി ജപ്തി ആയി വീടും സ്ഥലം ജപ്തി ക്കായി അളന്നു പോയി ഓരോ തവണ യും എന്തെങ്കിലും ഒരു പരിഹാരം ഉണ്ടാകും എന്ന് ഓർത്ത് ഇരിക്കും എല്ലാം വെറുതെ ആയി ചാവണോ ജീവിക്കണോ എന്ത് ചെയ്യും ഞങ്ങൾ ആരെങ്കിലും ഒരു ഉത്തരം തരുവോ 🙏🙏🙏

  • @sujab6210
    @sujab6210 หลายเดือนก่อน +2

    Suresh gopi sir thankalude ahamkaram annumarum 🥺

  • @dr.padmanabhanms631
    @dr.padmanabhanms631 หลายเดือนก่อน +2

    എയിംസ് എനിയ്ക്ക് വേണം
    എയിംസ് എനിയ്ക്ക് തരണം
    എയിംസ് ഞാൻ എടുക്കും

  • @sajanthomas1300
    @sajanthomas1300 หลายเดือนก่อน +4

    ഇവനെ ജയിപ്പിച്ചു വിട്ട തൃശൂരുകാരുടെ അടിയന്തിരം ഉണ്ണാൻ വൃതമെടുക്കുന്ന ഷിറ്റ് കോവി.

  • @muhammedashraf6506
    @muhammedashraf6506 หลายเดือนก่อน +1

    Adutha. Electionil...Sureshettan swaahaa🎉

  • @thomascheriyan3793
    @thomascheriyan3793 หลายเดือนก่อน +4

    Trichur kare engheneyundu ghadi

  • @gokulmmenon410
    @gokulmmenon410 หลายเดือนก่อน +2

    Budget : ദിവസം 833 രുപ യിൽ കൂടുതൽ വരുമാനം ഉളളവർ 5% tax കൊടുക്കണം.....പ്രസിഡൻ്റ്, പിഎം, എംപി, എംഎൽഎ ഇവർക്കൊക്കെ ദിവസം ചെലവാക്കുന്ന പണത്തിൻ്റെ tax എവിടെ , 835 രുപ വരുമാനം ഉള്ളവൻ tax കൊടുക്കണം പോലും...അതായത് 835 രുപ ദിവസം വരുമാനം ഉളള ആൾ :- വാടക, വീട്ടു ചിലവ്, കുട്ടികളുടെ വിദ്യാഭ്യാസം, വണ്ടികൂലി , ഹോസ്പിറ്റൽ എന്നിങ്ങനെ നാനാ വിധ ചെലവുകൾക്ക് 5% മുതൽ 18% വരെ GST ഇനത്തിൽ ഈടാക്കിയത്തിന് പുറമെ ...5% tax കൊടുക്കണം എന്ന് ചുരുക്കം.🤔

  • @mammuttyvavaliyakath3741
    @mammuttyvavaliyakath3741 หลายเดือนก่อน

    അടിപൊളി മറുപടി സൂപ്പർ

  • @AmusedBaseball-bn3ct
    @AmusedBaseball-bn3ct หลายเดือนก่อน +2

    ചുരേഷ് ഗോപി

  • @hngogo9718
    @hngogo9718 หลายเดือนก่อน +3

    ഇയാൾ എന്താ ഇങ്ങനെ . ഇമോഷണൽ കോഷൻറ് പോരാ . ഇതിപ്പോ അനിൽ ആന്റണി മാധ്യമങ്ങളോട് പ്രതികരിച്ച പോലെ

  • @hngogo9718
    @hngogo9718 หลายเดือนก่อน +3

    ഇങ്ങനെയാണോ സംസാരിക്കുക. ശശി തരൂർ , സുധാകരൻ രാഹുൽ ഗാന്ധി എന്നിവരെ കണ്ടു പടിക്കു

  • @sabeenanaushad3518
    @sabeenanaushad3518 หลายเดือนก่อน +2

    ഇതൊക്കെ ആ തൃശൂർ കാർ ഒന്ന് കാണട്ടെ

  • @MkibrahimMk-eg1io
    @MkibrahimMk-eg1io หลายเดือนก่อน +5

    കേരളത്തെ നശിപ്പിക്കാൻ ഇട കൊടുത്തവർക്ക് നമഃസാരം

  • @joshyjose1625
    @joshyjose1625 หลายเดือนก่อน +1

    ഇതിലും ഭേദം അഭിനയമാണ് കൂട്ടാ

  • @sujathaswaminathan9731
    @sujathaswaminathan9731 หลายเดือนก่อน +1

    കലക്കി കേരളത്തിന് അങ്ങനെ തന്നെ വേണം😂😂😂😂

  • @LOOKOSEPRAVEECE
    @LOOKOSEPRAVEECE หลายเดือนก่อน +4

    തൃശൂർകരെ നിങ്ങളെ പറ്റിക്കാൻ വന്ന നിങ്ങളുടെ എം. പി

  • @sujathaswaminathan9731
    @sujathaswaminathan9731 หลายเดือนก่อน +1

    കേരളത്തിന് അങ്ങനെ തന്നെ വേണം

  • @abdurahimanrahiman2227
    @abdurahimanrahiman2227 หลายเดือนก่อน +3

    തൃശൂർ ഞാൻ എടുക്കും എന്നല്ലേ ഞാൻ പറഞ്ഞുള്ളു ഞാൻ എടുത്തില്ലേ...... ഇനി നിങ്ങൾ എന്തിനാ എന്നോട് തട്ടിക്കയറുന്നത്...... എല്ലാം കൂടി എടുക്കാൻ എന്നെക്കൊണ്ട് കഴിയുമോ....... ആളാവാൻ വരരുത്........ 😄😄😄

  • @jumis_vlog
    @jumis_vlog หลายเดือนก่อน

    Correct

  • @vijayanvv9047
    @vijayanvv9047 หลายเดือนก่อน +2

    ആഞ്ഞടിക്കണം, കേന്ദ്രത്തിനെതിരെ സകലരും

  • @anitatj5457
    @anitatj5457 หลายเดือนก่อน

    You are correct

  • @AbdulHameed-iq6nx
    @AbdulHameed-iq6nx หลายเดือนก่อน +2

    Gopi don't know what is modi sha ..?

  • @sureshnsureshanm6677
    @sureshnsureshanm6677 หลายเดือนก่อน +2

    പത്ത് ക്യാബിനറ്റ് ഒന്നിച്ച് പദയാത്ര കോയമ്പത്തൂര് യാത്ര അത്ര ഇത്ര എത്ര

  • @gstskcheruthazham9893
    @gstskcheruthazham9893 หลายเดือนก่อน

    Atleast petrol and diesel charge enkilum kuraykan pattumo Anna

  • @PrasanthPa-si3qm
    @PrasanthPa-si3qm หลายเดือนก่อน

    👍

  • @muhammedshamseedkallan7316
    @muhammedshamseedkallan7316 หลายเดือนก่อน +1

    എന്നാലും എന്റെ തൃശൂർക്കാരെ നിങ്ങൾ ഇത് വലാത്ത ചെയ്ത്തായിപോയി. നിങ്ങൾ കണ്ണ് കുളിരെ കണ്ണുന്നിലെ നല്ല മനുഷ്യനെ. ഇവൻ ജീവിതത്തിലും നല്ല അഭിനയം തനെ. ഒരു ചോദ്യത്തിനും ഉത്തരം ഇല്ല മറുചോദ്യം മാത്രം. ഇവനിപ്പോഴും ഒന്നാം ക്ലാസിലെ ടീച്ചേഴ്സ് പിള്ളേർക്ക് fill in the blanks കൊടുക്കുന്നപോലെ നാട്ടുക്കാർക്ക് കൊടുത്തിട്ട് ചുമ്മ അങ്ങ് ഇറങ്ങിപ്പോകും. പിനെ മാധ്യമ സുഹൃത്തുക്കളെ ഇയാൾ ഒരാൾ മാത്രം അല്ലാലോ കേരളത്തിന്റെ MP ബാക്കി ഉള്ളവരോടും കൂടി ചോദിച്ചു വാ. ഓരോർത്തർത്തരോടും ഒറ്റക്ക് ഒറ്റക്ക് ചോതിച്ചു വാ. നിങ്ങൾക്ക് ഒരുപാട് എപ്പിസോഡ് കിട്ടും നാട്ടുക്കാർക്ക് ഓരോർത്താന്റെയും മനസിലിരിപ്പും കിട്ടും. അതുപോലെ ഇയാൾ എന്താ ചെറുപക്കാരുടെ കാര്യം പറഞ്ഞേ 5000 കുണവയുടെ കാര്യം ആണോ… ചേ….

  • @avm4466
    @avm4466 หลายเดือนก่อน +2

    ബജറ്റിൽ കേരളത്തിന് ഗോപി... 🤭

    • @mathewyohannan91
      @mathewyohannan91 หลายเดือนก่อน

      അടുത്ത ബഡ്ജറ്റിൽ സുരേഷ് ഗോപി.

  • @user-xt8ij4wd6w
    @user-xt8ij4wd6w หลายเดือนก่อน

    Eniyum chempu pathram for all women's in Thrissur

  • @unnihyder
    @unnihyder หลายเดือนก่อน

    ഇതാണ് അഭിനയം.

  • @shajahankayalvarath2537
    @shajahankayalvarath2537 หลายเดือนก่อน +2

    ഇയ്യൾ എന്ത് കീർവണമാണ് പറയുന്നത് 3:04 3:07 3:08

  • @sivaprasad5502
    @sivaprasad5502 หลายเดือนก่อน +2

    ഇരിക്കും മുമ്പു കാലു നീട്ടാ തേ. ആദ്യം പ്രോജക്ട് തയ്യാർ
    ആക്കി കൊടുക്കുക.

    • @rajick6475
      @rajick6475 หลายเดือนก่อน

      എത്ര പ്രൊജക്റ്റ്‌ തയ്യാറാക്കണം

  • @user-gf4vt7ko4x
    @user-gf4vt7ko4x หลายเดือนก่อน

    തൃശ്ശൂർ ജനങ്ങൾ എന്തു ചെയ്യാൻ പറ്റിപ്പോയി😢😢😢

  • @AbdulKalam-x7l
    @AbdulKalam-x7l หลายเดือนก่อน +2

    എസ്എഫ്ഐ യില് ആണ് തുടങ്ങിയത് ന്വായീകരണം പഠിപ്പിക്കേണ്ടത് ഉണ്ടോ 😂

  • @tanziras3390
    @tanziras3390 หลายเดือนก่อน +1

    Oru vazha

  • @user-kz9vw3ho8f
    @user-kz9vw3ho8f หลายเดือนก่อน +1

    Please don't give money direct to Kerala CM . If anything can be done by the Central govt . Please handover the benefits directly to the needful people.

  • @edwinwilson1699
    @edwinwilson1699 หลายเดือนก่อน +1

    തൃശ്ശൂർ 3G

  • @mukundannair8601
    @mukundannair8601 หลายเดือนก่อน +3

    സിനിമയിൽ ചേരച്ചവൻ എന്ത് ചെയ്യാനാ