കോഴിക്കോട് bypass exactly തിരുവനന്തപുരത്തെ കഴക്കൂട്ടം bypass പോലെ തന്നെ . I think these 3 cities ( Kochi Thiruvananthapuram Kozhikode ) are going to be the next big in 2030s if അനാവശ്യ സമരം ഒഴിവാക്കിയാൽ .
Kerala if people had elected or will elect a good governemt and not the typical commie congi idiots we might become one of the most prosperous states in India . Huge potential .
hilite city ഒരുപാട് കാലമായിട്ട് അവിടെയുണ്ട്..ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ മാളുകളിൽ ഒന്നാണ് hilite..ഇനി വരാൻ പോവുന്നത് phase 2 ആണ്..അതുപോലെ തന്നെ ഇപ്പോൾ രണ്ടാമത്തെ ലുലു മാളും ബൈപാസിൽ വരുന്നുണ്ട്...അപ്പോൾ രണ്ട് ലുലു മാളുകളുള്ള ഒരേയൊരു city കോഴിക്കോട് ആവും
Kochi കൊച്ചിയുടെ 70% വളർന്നു കഴിഞ്ഞു, ഇനി അത്യാവശ്യമായ പ്രോജക്റ്റ്കൾ മാത്രമേ കൊച്ചിയിൽ അനുമതി കിട്ടൂ... Trivandrum 50% Growth completed, ഇനി port working ആയാൽ ബാക്കിയുള്ള growth പിന്നാലെ തുടങ്ങും... Calicut ഏകദേശം ഒരു 35% growth ആയിട്ടുണ്ട്. ഇനി ബാക്കി വരാനുള്ളത് NH 66ൻ്റെ service roadൻ്റെ രണ്ടു ഭാഗങ്ങളിലുമായി. നല്ല രീതിയിൽ നിക്ഷേപങ്ങൾ വരും Thrissur 30%, kollam 25% growth ആണ് ആകെ ഉള്ളത്. ഇനി വർഷങ്ങൾ എടുക്കും വികസനം വരാൻ..
@@s9ka972 2023 April to 2024 March data, base anu ethu.. eni 2024 to 2025 vere data varum.. IIT release cheyunna data aanu. Unemployment koodiya states anu growth rates anu topic.. Keralathile namuku manasilavum . Other state petenu manasilavilla. Ethingane kore varum.
@@hakzvibe1916 ningale parajalo evide development varum enne appo undaakunna waste management cheyyan central projecto state projecto undo ,veetil ninne plastic kondupokunde athe enth cheyyunnu enne ariyanam enkile thee pidikanam aa godunile alle thee kathikumpo ariyaam... Alle korache nale kazhiyumpo it company pani cheyyuna makkal chodikum evide nalla shwaasam kittuna sthalam onnum undaayirunnilla appo ee video kanikendi varum ... 😐ennum paraje ee development venda ennalla ee development vazhi varunna karyangal enthaakum ennane
പണ്ട് മിംസ് ഹോസ്പിറ്റൽ നിർമാണം നടക്കുന്ന സമയത്ത് പറഞ്ഞിരുന്നു ഇനി കോഴിക്കോട് നഗരം അവിടേക്കാണ് വികസിക്കാൻ പോകുന്നത്. 5 വർഷം കൊണ്ട് മാങ്കാവ് വരെ സിറ്റി എത്തുമെന്ന്. 30 വർഷമായി. ഇതുവരെ സിറ്റി അവിടേക്ക് എത്തിയതുപോലുമില്ല. ബൈപ്പാസ് വന്നപ്പോ സിറ്റി മാവൂർറോഡ് വഴി ബൈപ്പാസ് ഭാഗത്തേക്ക് വികസിക്കുന്നുണ്ടെങ്കിലും തിരുവനന്തപുരം, കൊച്ചി നഗരങ്ങളെ അപേക്ഷിച്ച് വളരെ പതുക്കെയാണ്. 2000, 2005 സമയത്തൊക്കെ കൊച്ചിനഗരം ഇടപ്പള്ളി വരെയേ ഉണ്ടായിരുന്നുള്ളൂ. 1999 മുതൽ 2015 വരെ തിരുവനന്തപുരം-കോഴിക്കോട് എല്ലാ ആഴ്ചയും സഞ്ചരിച്ചിരുന്ന ഞാൻ ഈ മൂന്നു നഗരങ്ങളുടെയും വളർച്ച നേരിട്ടു കണ്ടതാണ്. ഇടപ്പള്ളിക്കുശേഷം രണ്ടുവരി റോഡ് ആയിരുന്നു. ലുലു മാൾ ഉള്ള സ്ഥലം വെറും ചതുപ്പായിരുന്നു. അവിടം കഴിഞ്ഞാൽ പിന്നെ നാഷണൽഹൈവേയുടെ സ്ട്രീറ്റ് ലൈറ്റ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. അപ്പോളോ ടയേഴ്‌സ് പോലുള്ള ചില കമ്പനികളിലെ വെളിച്ചവും ചില ജങ്ഷനുകളിലെ കടകളും ഒഴിച്ചാൽ. വൈറ്റില ജങ്ഷൻ ഇപ്പോഴത്തെ മലാപ്പറമ്പ് ജങ്ഷൻ പോലുള്ള ഒരു ജങ്ഷൻ ആയിരുന്നു. 20 വർഷത്തിനിടയ്ക്ക് അവിടെയുണ്ടായ വികസനത്തിന്റെ ഏഴയലത്തുപോലും കോഴിക്കോട് വികസിച്ചിട്ടില്ല. കൊച്ചിയും തിരുവനന്തപുരവും മണിക്കൂറുവെച്ച് വികസിച്ചുകൊണ്ടിരിക്കുകയാണ്. സൈബർപാർക്കിൽ ഇപ്പോൾ ജോലി ചെയ്യുന്നവർ ഭൂരിഭാഗവും മലബാറുകാർ തന്നെയാണ്. പുറത്തുനിന്നുള്ള ഹൈ പ്രൊഫൈൽ പ്രൊഫഷണലുകൾക്ക് ജോലി ചെയ്യാൻ പാകത്തിലുള്ള വൻകിട ഐ.ടി. കമ്പനികൾ കോഴിക്കോടിനെ സെലക്ട് ചെയ്താൽ അവർക്കുവേണ്ടിയുള്ള സൗകര്യങ്ങളുമായി വൻപ്രൊജക്ടുകൾ വരും. പിന്നെ മികച്ച എയർ കണക്ടിവിറ്റി വേണം. ദക്ഷിണേന്ത്യയിലെ പ്രധാന ഐ.ടി.ഹബ്ബായ ബാംഗ്ലൂരിലേക്ക് ദിവസവും ആകെ ഒരു ഫൈ്‌ളറ്റ് ആണുള്ളത്. അത് കാൻസൽ ആയാൽ നെടുമ്പാശ്ശേരിയിലേക്ക് പോകണം. അവിടെ നിന്ന് ദിവസവും 3 ഫൈ്‌ളറ്റ് വരെയുണ്ട് ബാംഗ്ലൂരിലേക്ക്. RERA യുടെ ഒരു റിപ്പോർട്ട് എവിടെയോ വായിച്ചതു ഓർമവരുന്നു; കോഴിക്കോട് ഇപ്പോൾ തന്നെ അപ്പാർട്ട്‌മെന്റുകൾ ആവശ്യത്തിലേക്കാളും അധികമാണെന്ന്.
ഒരു പ്രദേശം വികസിക്കണമെങ്കിൽ ആദ്യം അവിടുത്തെ റോഡുകളാണ് നന്നാവേണ്ടത്. കോഴിക്കോട് ഈ റോഡൊക്കെ ഇപ്പോഴാണ് പേരിനെങ്കിലും വികസിക്കാൻ തുടങ്ങിയത്. കല്ലായിറോഡ് ഒക്കെ 1980 മുതൽ ഇതേ വീതി തന്നെയാാണ്. സൈഡിൽ കുറേ പുതിയ കടകൾ വന്നതല്ലാതെ വേറെ എന്തുമാറ്റും. പന്നിയങ്കരയിൽ ഒരു ഫൈ്‌ളഓവർ വന്നു. ഈയിടെ തിരുവനന്തപുരത്തോ മറ്റോ വെച്ചു നടന്ന ഒരു ചർച്ചയിൽ പറയുന്നതുകേട്ടു; ''എൺപതുകളിലും തൊണ്ണൂറുകളുടെ മധ്യത്തിലും കോഴിക്കോടും കൊച്ചിയും തിരുവനന്തപുരവും ഏകദേശം ഒരേ വലിപ്പമുള്ള നഗരങ്ങളായിരുന്നു. കൊച്ചി അതിവേഗം കാലത്തിനൊത്ത് മാറി ഒരു സിനിമാറ്റിക് നഗരമായി മാറി. ഒരു യുവത്വം ഫീൽ ചെയ്യുന്നു. കോഴിക്കോട് വല്യേട്ടനെപ്പോലെ മാറ്റങ്ങളെ ഉൾക്കൊള്ളാനുള്ള മടിയോടെ ആ പഴമ കൈവിടാതെ ഇരുന്നു.'' ഈ ബൈപ്പാസ് വന്നിട്ട് ഇപ്പോ 15 കൊല്ലം കഴിഞ്ഞു. ഇപ്പോഴും കോഴിക്കോട് സിറ്റി ഈ ബൈപ്പാസിൽ പച്ചപിടിച്ചുവരുന്നതേയുള്ളൂ. എന്തായാലും ഇനി കോഴിക്കാട് ഈ ബൈപ്പാസിലൂടെ വികസിക്കുമെന്ന് പ്രതീക്ഷിക്കാം. പിന്നെ ഒരു വൻകിട തുറമുഖവും നല്ല കണക്ടിവിറ്റി ഉള്ള വിമാനത്തവളും ഇല്ലാത്തത് കോഴിക്കോടിന്റെ വലിയൊരു പോരായ്മയാണ്. നെടുമ്പാശ്ശേരി വന്നതിനുശേഷം കൊച്ചിയുടെ വികസനം വളരെ വേഗത്തിലായിരുന്നു. പണ്ട് വില്ലിങ്ടൺ ഐലൻഡിലെ വിമാനത്താവളം ആയിരുന്ന സമയത്ത് വളരെ കുറച്ച് വിമാനങ്ങളേ കൊച്ചിയിൽ നിന്നുണ്ടായിരുന്നുള്ളൂ. കൂടുതൽ അന്താരാഷ്ട്രസർവീസുകളും മറ്റുമായി അന്ന് കരിപ്പൂർ ആയിരുന്നു ടോപ്പ്.
erekkure sheriyanu, ennalum ippo Mankavu to meenchantha okke athyavisham connected aayi nagaram aayi valarnnu varunnu road aanu main problem, pinne purathu ninnulla alkkar adhikam varaunnilla, tvm kazhakkoottam bypass tecpark area okke mathramanu oru kidilan vive, bhakki okke ekadesham kozhikode pole okke thanne , pakshe bit bigger than calicut, kochi is unmathcable , kozhikode and thrissur are alomst same now
Technopark oke 90s il vannath aan bypass road pand road ayit undairnu 2 vari cheriya road airnu ipozhoke aan bypass aayi mariyath. Pinne lulu aan ee placeil avasanaam vannath..
oh!! Thudangi Congress Communist credit edukkan shameless!!! Correct Ennal ne OKKE ariyaan Fact. Tecnopark first India's IT Park,pakshe LDF and UDF rule cheythu athinte development nadathan anuvadhichilla.That is the reason why Bangalore became Hub of IT. Alleppey bypass undakkan Congress 30 years.Vajpayee Government brought HIGHWAYS DEVELOPMENT BUT UPA CONGRESS PAUSED AND WASTED 10 YEARS. THIS IS THE TRUTH. Eda patti pelyadi thendi Shavam nee OKKE orukaalathum nannvilla.
Kozhikode bypassil ini varan pokunna development 1. Hilite city phase 2 including 5 star hotel 2. Landmark trade centre including business centre and mini convention centre 3. Aspen celesta apartments 4. Cresent builders 2 apartment project 5. Confident group 2 apartment project 6 . Tc one group hotel 7. Cyberpark phase 2 8 ul cyberpark extension 9. Galaxy group project 38 floors 10.festival city pantheerankav 11. Second lulumall 12.kerala first trumpet junction connect Kozhikode-palakkad greenfield 6 line highway City road improvement project 7 ring roads around city
Bro vizhnjum Port varumbol trivndrum ane hinterland (oru major port ine aduth kedakunnne land areas ane hinterland avide port vendi olla major services oka provide cheyunnne cold storage, godowns athu pola puthiya forengin compines ).apol thruvanthapuram ayirikille korach kude industries varan chance kuduthal. pinna nilavil Mumbai ane valiya nalla income generate cheyunnna port athine equal ayi namde keralathil olla port paisa ondakum but lease time period kaazhyunne vara adani athu kondu pokum🥲 engilum nh66 kranam keralathil evida venom engil foreign companies start cheyan cahnce onde
@@s9ka972 angane alla government ah port vazhi investment kiti thudangan korach late akila atha udehicha pinna private undetakeing akumbol korach kude efficient ayirikm but ath private undertaking ayathu konde athinte functions jenaganlk oru transparency korav ayirikilla
പണ്ട് കാലത്ത് റോഡ് റെയിൽ ഗതാഗതം കാര്യമായി വികസിക്കാത്ത കാലത്ത് തുറമുഖങ്ങളോട് ചേർന്ന് തന്നെ വ്യവസായങ്ങൾ വേണമായിരുന്നു.അതു കൊണ്ടാണ് മുംബൈ ഒക്കെ വലിയ നഗരങ്ങളായത്.എന്നാൽ ഇന്നത്തെ കാലത്ത് അതിന്റെ ആവശ്യമില്ല
ആദ്യമായിട്ടാണ് നിങ്ങളുടെ വീഡിയോ കണ്ടീട്ടു ഇങ്ങനെ ഒരു അഭിപ്രായം ഇടേണ്ടി വന്നത് കോഴിക്കോട് bypass വർക്കിന്റെ വിഡിയോയിൽ പല സ്ഥലത്തും വീഡിയോ continuety കിട്ടുന്നില്ല ഡ്രോൺ അങ്ങോട്ടും ഇങ്ങോട്ടും തിരിച്ചു എന്തൊക്കെയോ 🙄🙄🙄🙄അതുപോലെ സംസാരം കുറച്ചു ഓവർ ആയോ എന്നും 🤔
If INDIA alliance comes to power, I hope the current construction contracts do not get cancelled. That happened in Trivandrum. Cancellation of contracts and retendering lead to Punj Lloyd contractor committing suicide and all the work getting stopped for many many years.
ഈ റോഡ് പണി ഇതുപോലെ വേഗത്തിൽ നടക്കണമെങ്കിൽ ബിജെപി തന്നെ വീണ്ടും വരണം. കേന്ദ്രത്തിൽ ഭരണം മാറിയാൽ കേരളത്തിന്റെ കഥ കഴിഞ്ഞു. ഒരു പത്തു വർഷം ബിജെപി ഭരിച്ചത് കൊണ്ട് കേരളത്തിന് ഒരു ലോകോത്തര റോഡ് കിട്ടി. കേരളം മൊത്തം വികസിച്ചു.
ഇടത് സർക്കാരിന്റെ ദീർഘവീക്ഷണമാണ് കേരളത്തിന്റെ വികസനം. ഇടത് സർക്കാറിന്റെ കാലത്ത് തന്നെ തീരദേശ ഹൈവേ അതും കൂടി പൂർത്തിയായാൽ കേരളത്തിൽ വിദേശികളുടെ ഒരു നല്ലൊരു പ്രവാഹം ഉണ്ടാകും. ഇവരുടെ നല്ലൊരു വരുമാനവും നമുക്ക് പ്രതീക്ഷിക്കാം
@@vamsivikasbuddha123 Central govt. was about to scrap it. State govt. insisted that they will get the land acquired by spending 50% of the expenses brought the project into a reality. The credit belongs to the state govt. also.
കേന്ദ്ര ഗവൺമെൻ്റ് റോഡ് ഉണ്ടാക്കും.അതു മുതലെടുക്കാൻ സിപിഎം.പിന്നെ ആരെങ്കിലും വികസനം നടത്തുമോ.ലൈറ്റ് മെട്രോ വരുമായിരിക്കും.പക്ഷെ സ്റ്റാമ്പ് വാങ്ങാൻ പൈസയില്ല
ഡേയ് ഇത് മുംബൈയിൽ തുടങ്ങി കന്യാകുമാരിയിൽ തീരുന്ന ഹൈവേ ആണ് ഒരു മയത്തിൽ ഒക്കെ തള്ളു ഒരു കലിംഗിന്റെ പണി പോലും അഴിമതി ഇല്ലാതെ പണിയാൻ വിജയനോ pwd ക്കോ പറ്റില്ല അന്നേരമാണ് ഇത്
@@Iam_always_rt ഇന്ത്യയിൽ എവിടെ റോഡ് പണിതാലും സംസ്ഥാന സർക്കാരിന്റെ കോണ്ട്രിബൂഷൻ അതിലുണ്ടാവും ഗുജറാത്തിൽ അയാലും കേളത്തിൽ അയാലും . കേരളത്തിന്റെ കൂടെ നികുതി ആണ് കേന്ദ്ര ഫണ്ട് അല്ലാതെ ആരുടെയും വീട്ടിൽ നിന്ന് എടുത്ത് കൊണ്ട് വരുന്നതല്ല
കിച്ചടി മുന്നണിയാണ് വരുന്നതെങ്കിൽ ഈ റോഡ് പനിയൊക്കെ ഇവിടെ നിലക്കും . പിന്നെ പഴയതുപോലെ ഇഴഞ്ഞു ഇഴഞ്ഞു പതിറ്റാണ്ടുകൾ എടുക്കും കഴിയാൻ ..അതു കൊണ്ട് വോട്ട് ചെയ്യുമ്പോൾ വികസനം വേണോ രാഷ്ട്രീയം വേണോ എന്ന് ആലോചിക്കുക
അതിൻ്റേടെകൂടെ കമൻ്റിൽ മോഡി മോഡി വിളി 1. ഒന്നാമത് ഈ ഹൈവേ വികസനം ഒന്നും തുടങ്ങിയത് 2014 nu ശേഷം അല്ല. ( Whatsapp theory വെച്ച് അതിനു മുന്നേ ഇന്ത്യയിൽ 2 വരി റോഡ് ും കാല വണ്ടിയും ആയിരുന്നെന്ന് തോനും.) 2. കേരളത്തിൽ ഈ റോഡ് വരാൻ ഇവിടുത്തെ ഗവൺമെൻ്റ് ൻ്റ ഒഴിവാക്കാൻ പറ്റാത്ത പങ്ക് ഉണ്ട്. 3. മോഡി ഭരണത്തിൽ ഇന്തിയിൽ പൊതുവെ ഇൻഫ്ര ഡെവലപ്പ് ആയതു വളരെ unbalanced ആയിട്ടാണ്. കുറെ കോടികളുടെ പദ്ധതികൾ ഗോബർ സ്റ്റേറ്റ് കളിൽ കൊണ്ട് പോയി dump ചെയ്തു. അമ്പലം പ്രതിമ എന്നൊക്കെ പറഞ്ഞ് എന്നിട്ട് അതിനു ചുറ്റും ഒരു മെട്രോ റയിലും. 3. മുകളിൽ പറഞ്ഞ വിശദീകരണത്തിൻ്റെ ആവശ്യം ഒന്നും ഇല്ല. സിംപിൾ ആയി പറയുകയാണെങ്കിൽ സ്വഭാവികമായി നമുക്ക് കിട്ടേണ്ട അവകാശം ആണിതൊക്കെ. അതു അവര് തന്നു ഇവര് തന്നു എന്നൊന്നും വന്നു കോണ കോണ പറയേണ്ട. ഇനി മുകളിൽ പറഞ്ഞതിൻ്റെ ഒക്കെ outcome എന്താണെന്ന് വെച്ചാൽ. 1. Rite now unemployment rate in India is highest in the history. 2. Income equality ഏറ്റവും കൂടുതൽ ആയി. 3. കേരളം ഒഴിച്ച് ഒരു സ്ഥലത്തും ക്വാളിറ്റി ബേസിക് essential services provide ചെയ്യപ്പെടുന്നില്ല. ഹൈ ക്വാളിറ്റി ഗവൺമെൻ്റ് schools , high ക്വാളിറ്റി public service systems (local govnt syatems like village, panchayath etc.), high quality government hospitals, quality rural transport facilities, other public services ( like k ഫോൺ ) ഇതൊന്നും ഇല്ല. 4. 6-7 percent ഒക്കെ ആണ് inflation rate എന്ന് ഗവൺമെൻ്റ് പറയുന്നത്. യഥാർത്ഥ കണക്ക് ഇവിടെ മനുഷ്യർ നേരിട്ട് അനുഭവിക്കുന്നുണ്ട്. അതു വിശ്വാസം ഇല്ലെങ്കിൽ വലിയ മക്കൻസി GOLDMAN പോലത്തെ ഫിനാൻഷ്യൽ INSTITUTIONS inte anual report ഒക്കെ ഒന്ന് വയിച്ച മതി. എന്നിട്ടും ഏതെങ്കിലും ഹൈവേ വീഡിയോ കണ്ടാൽ അപ്പോ വന്നു മോഡി മോഡി എന്ന് കോണ.
എവിടുന്നു വരുന്നടെ currently they lay 37 kilometres of highway a day , which is almost the double of their predecessors, സ്റ്റേറ്റ് governmentine പിന്നെ കാണാൻ ആണോ elect ചെയ്യുന്നത് One trillion usd ആണ് infrastructure develop ചെയ്യാൻ ഈ governemnt pledge ചെയ്തിരിക്കുന്നത് അത് കേട്ട് കേൾവി പോലും ഇല്ലാത്തതാണ് പിന്നെ ഇവിടെ ഒരു ബിപാസ്സ് പണിയാൻ 40 വര്ഷം വേണ്ടി വന്ന നാടാണ് , അതും തീർന്നത് മോഡി വന്നതിനു ശേഷം , എന്നിട്ടാണ് ഇരുന്നു മോങ്ങുന്നതു പ്പിന്നെ സ്വഭാവുകമായി ഇത്രയും നാളും കിട്ടിയില്ലല്ലോ , ഇപ്പോഴല്ലേ കിട്ടുന്നത് , ഇത്രയും നാളും ഉണ്ടായിരുന്നവർ സ്വന്തം pocket വീർപ്പിക്കുക അല്ലായിരുന്നോ , അത് കൊണ്ട് ഇതു മോദിയുടെയും , അയാളെ തിരഞ്ഞെടുത്ത ജനങ്ങളുടെയും വിജയം മാത്രമാണ് പിന്നെ ഇൻഫ്‌ളേഷൻ ഒക്കെ ഈ സമയത്തു single ഡിജിറ്റിൽ പിടിച്ചു നിർത്തിയത് ഒക്കെ അവരുടെ കഴിവാണ് - ലോകം മൊത്തം ഇന്ന് ഇൻഫ്ലാഷനിൽ നട്ടം തിരിയുന്ന സമയമാണ് ഇത് പിന്നെ ഇന്നലെ jp morgante ceo modi ഇന്ത്യയെ എങ്ങനെ മാറ്റി , അമേരിക്കയിൽ മോഡിയെപോലെ ഒരു നേതാവ് എന്ത് കൊണ്ട് വേണം എന്ന് ഒരു interviewil പറയുന്നുണ്ട് , അതും കൂടി പോയി ഒന്ന് കാണു
@@Iam_always_rt 1. Ee 37 km nte കണക്ക് എവിടുന്നു വരുന്നു. As per ministry of road transport and highways il 29 km/day ആണല്ലോ. അതും കണക്കിൽ കൃത്രിമം ആണെന്ന് പറയുന്നുണ്ട് ( earlier 1km 4lane road was considered 1km only now it has become 4km). Ee ഒരു പേസ് um Manmohan era growth വെച്ച് നോക്കുകയാണേൽ underwhelming ആണെന്ന് പറയണേ പറ്റൂ. 2. // 40 വർഷം മുടങ്ങി കിടന്ന ബൈപാസ് മോഡി വന്നതിനു ശേഷം തീർന്നു.// പിന്നേ മോഡി വന്നങ്ങ് മന്ത്രം ചൊല്ലി ഉണ്ടായി എന്ന് കൂടെ പറ. കേരളത്തിൽ മുടങ്ങി കിടന്ന nh66 (mahe bypass nh66 nte ഭാഗം ആണ്) ഡെവലപ്മെൻ്റ് കേരള ഗവൺമെൻ്റിൻ്റെ ഭൂമി ഏറ്റെടുക്കൽ fast track initiat l വന്നതിനു ശേഷം ആണ് നിർമാണ പ്രവൃത്തി തന്നെ തുടങ്ങാൻ പറ്റിയത് . അതാണ് പറഞ്ഞത് കേരള ഗവൺമെൻ്റ് ൻറെ ഒഴിവാക്കാൻ പറ്റാത്ത ഇടപെടൽ എന്ന്. എന്നിട്ട് മോഡിയുടെ പാർട്ടി ക്കാർ കണ്ണൂർ വയൽക്കിളി സമരത്തിൽ എന്താണ് ചെയ്തത് എന്നത് ഹിസ്റ്ററി ആണ്. ചെമ്പ് ഗോപി വരെ വന്നു വികസനം മുടക്കാൻ സമരത്തിൽ. 3. Inflation 1 digit ആയ കഥയാണ് ഞാൻ ആദ്യ കമൻ്റിൽ പറഞ്ഞത്. നല്ല ഒന്നാംതരം ഉടയിപ്പ് കണക്ക്. മാക്കിൻസി റിപ്പോർട്ട് ഒക്കെ നോക്കാൻ പറയുന്നത് അതൊന്നും loud aayi public l discuss ചെയ്യപ്പെടുന്നില്ല . എന്നിട്ട് അതിനെ ഒക്കെ കോർപ്പറേറ്റ് സിഇഒ മോഡി യെ praise ചെയ്തു എന്ന് പറഞ്ഞു ന്യായീകരിക്കുന്നു. Billioners ന് മെച്ചം മാത്രമെ ഉണ്ടായിട്ടുള്ളൂ അതു ഞാൻ അംഗീകരിക്കും . അവർക്ക് ഇഷ്ടപെടാനുള്ള എല്ലാ charecteristicsum മോദിക്കുണ്ട് . Hope your a billionare living in India whose wealth got multiplied by 3-4 fold or more than that, may be that is the reason why you are simply boasting around the growth factor. Please dont do this infront of a salaried employee who pays 30% income tax every year. Atleast മോഡി term l നമ്മുടെ നാട്ടിൽ എത്ര പുതിയ മില്യണർസ് ഉണ്ടായി / middle class( by saying middle class I considered the global middle class) nte count etra വെച്ച് increase ആയി എന്ന എന്തെങ്കിലും കണക്ക് (any tangible one) ഉണ്ടോ?
@@Iam_always_rt 4 .// ഇത്രയും നാളും ഉണ്ടായിരുന്നവർ സ്വന്തം കീശ വീർപിച്ചു// അപ്പോ ഇപ്പൊ ഉള്ളവരോ?. എൻ്റെ പൊന്നോ ഇവന്മാർ എല്ലാം അഴിമതി ഒന്നും ഇല്ലാത്ത പത്തരമാറ്റ് തങ്കകുടം ആണെന്നൊന്നും പറയല്ലേ. 5. // പിന്നെ ഇത്രയും നാളും കിട്ടിയില്ലല്ലോ ഇപ്പൊ അല്ലെ കിട്ടിയുള്ളൂ.// ഒരു 5 വർഷം കൂടി ഇന്ത്യ നിങ്ങൾ ഭരിച്ച ഇത് വീണ്ടും പറയുമോ? Aa അപ്പോഴേക്കും ഇന്ത്യ ഒരു developed country ആവുമല്ലോ അല്ലെ. ഇപ്പൊ തന്നെ 4ട്രില്യൺ ആയി ഭൂരിഭാഗം ജനങ്ങള്ളൊക്കെ അങ്ങ് സുഖിച്ചാണല്ലോ ജീവിക്കുന്നത്
@@Iam_always_rt 1. Ee 37 km nte കണക്ക് എവിടുന്നു വരുന്നു. As per ministry of road transport and highways il 29 km/day ആണല്ലോ. അതും കണക്കിൽ കൃത്രിമം ആണെന്ന് പറയുന്നുണ്ട് ( earlier 1km 4lane road was considered 1km only now it has become 4km). Ee ഒരു പേസ് um Manmohan era growth വെച്ച് നോക്കുകയാണേൽ underwhelming ആണെന്ന് പറയണേ പറ്റൂ. 2. // 40 വർഷം മുടങ്ങി കിടന്ന ബൈപാസ് മോഡി വന്നതിനു ശേഷം തീർന്നു.// പിന്നേ മോഡി വന്നങ്ങ് മന്ത്രം ചൊല്ലി ഉണ്ടായി എന്ന് കൂടെ പറ. കേരളത്തിൽ മുടങ്ങി കിടന്ന nh66 (mahe bypass nh66 nte ഭാഗം ആണ്) ഡെവലപ്മെൻ്റ് കേരള ഗവൺമെൻ്റിൻ്റെ ഭൂമി ഏറ്റെടുക്കൽ fast track initiat l വന്നതിനു ശേഷം ആണ് നിർമാണ പ്രവൃത്തി തന്നെ തുടങ്ങാൻ പറ്റിയത് . അതാണ് പറഞ്ഞത് കേരള ഗവൺമെൻ്റ് ൻറെ ഒഴിവാക്കാൻ പറ്റാത്ത ഇടപെടൽ എന്ന്. എന്നിട്ട് മോഡിയുടെ പാർട്ടി ക്കാർ കണ്ണൂർ വയൽക്കിളി സമരത്തിൽ എന്താണ് ചെയ്തത് എന്നത് ഹിസ്റ്ററി ആണ്. ചെമ്പ് ഗോപി വരെ വന്നു വികസനം മുടക്കാൻ സമരത്തിൽ. 3. Inflation 1 digit ആയ കഥയാണ് ഞാൻ ആദ്യ കമൻ്റിൽ പറഞ്ഞത്. നല്ല ഒന്നാംതരം ഉടയിപ്പ് കണക്ക്. മാക്കിൻസി റിപ്പോർട്ട് ഒക്കെ നോക്കാൻ പറയുന്നത് അതൊന്നും loud aayi public l discuss ചെയ്യപ്പെടുന്നില്ല . എന്നിട്ട് അതിനെ ഒക്കെ കോർപ്പറേറ്റ് സിഇഒ മോഡി യെ praise ചെയ്തു എന്ന് പറഞ്ഞു ന്യായീകരിക്കുന്നു. Billioners ന് മെച്ചം മാത്രമെ ഉണ്ടായിട്ടുള്ളൂ അതു ഞാൻ അംഗീകരിക്കും . അവർക്ക് ഇഷ്ടപെടാനുള്ള എല്ലാ charecteristicsum മോദിക്കുണ്ട് . Hope your a billionare living in India whose wealth got multiplied by 3-4 fold or more than that, may be that is the reason why you are simply boasting around the growth factor. Please dont do this infront of a salaried employee who pays 30% income tax every year. Atleast മോഡി term l നമ്മുടെ നാട്ടിൽ എത്ര പുതിയ മില്യണർസ് ഉണ്ടായി / middle class( by saying middle class I considered the global middle class) nte count etra വെച്ച് increase ആയി എന്ന എന്തെങ്കിലും കണക്ക് (any tangible one) ഉണ്ടോ?
@@Iam_always_rt @dipinsoman9276 1. Ee 37 km nte കണക്ക് എവിടുന്നു വരുന്നു. As per ministry of road transport and highways il 29 km/day ആണല്ലോ. അതും കണക്കിൽ കൃത്രിമം ആണെന്ന് പറയുന്നുണ്ട് ( earlier 1km 4lane road was considered 1km only now it has become 4km). Ee ഒരു പേസ് um Manmohan era growth വെച്ച് നോക്കുകയാണേൽ underwhelming ആണെന്ന് പറയണേ പറ്റൂ. 2. // 40 വർഷം മുടങ്ങി കിടന്ന ബൈപാസ് മോഡി വന്നതിനു ശേഷം തീർന്നു.// പിന്നേ മോഡി വന്നങ്ങ് മന്ത്രം ചൊല്ലി ഉണ്ടായി എന്ന് കൂടെ പറ. കേരളത്തിൽ മുടങ്ങി കിടന്ന nh66 (mahe bypass nh66 nte ഭാഗം ആണ്) ഡെവലപ്മെൻ്റ് കേരള ഗവൺമെൻ്റിൻ്റെ ഭൂമി ഏറ്റെടുക്കൽ fast track initiat l വന്നതിനു ശേഷം ആണ് നിർമാണ പ്രവൃത്തി തന്നെ തുടങ്ങാൻ പറ്റിയത് . അതാണ് പറഞ്ഞത് കേരള ഗവൺമെൻ്റ് ൻറെ ഒഴിവാക്കാൻ പറ്റാത്ത ഇടപെടൽ എന്ന്. എന്നിട്ട് മോഡിയുടെ പാർട്ടി ക്കാർ കണ്ണൂർ വയൽക്കിളി സമരത്തിൽ എന്താണ് ചെയ്തത് എന്നത് ഹിസ്റ്ററി ആണ്. ചെമ്പ് ഗോപി വരെ വന്നു വികസനം മുടക്കാൻ സമരത്തിൽ. 3. Inflation 1 digit ആയ കഥയാണ് ഞാൻ ആദ്യ കമൻ്റിൽ പറഞ്ഞത്. നല്ല ഒന്നാംതരം ഉടയിപ്പ് കണക്ക്. മാക്കിൻസി റിപ്പോർട്ട് ഒക്കെ നോക്കാൻ പറയുന്നത് അതൊന്നും loud aayi public l discuss ചെയ്യപ്പെടുന്നില്ല . എന്നിട്ട് അതിനെ ഒക്കെ കോർപ്പറേറ്റ് സിഇഒ മോഡി യെ praise ചെയ്തു എന്ന് പറഞ്ഞു ന്യായീകരിക്കുന്നു. Billioners ന് മെച്ചം മാത്രമെ ഉണ്ടായിട്ടുള്ളൂ അതു ഞാൻ അംഗീകരിക്കും . അവർക്ക് ഇഷ്ടപെടാനുള്ള എല്ലാ charecteristicsum മോദിക്കുണ്ട് . Hope your a billionare living in India whose wealth got multiplied by 3-4 fold or more than that, may be that is the reason why you are simply boasting around the growth factor. Please dont do this infront of a salaried employee who pays 30% income tax every year. Atleast മോഡി term l നമ്മുടെ നാട്ടിൽ എത്ര പുതിയ മില്യണർസ് ഉണ്ടായി / middle class( by saying middle class I considered the global middle class) nte count etra വെച്ച് increase ആയി എന്ന എന്തെങ്കിലും കണക്ക് (any tangible one) ഉണ്ടോ? 4 .// ഇത്രയും നാളും ഉണ്ടായിരുന്നവർ സ്വന്തം കീശ വീർപിച്ചു// അപ്പോ ഇപ്പൊ ഉള്ളവരോ?. എൻ്റെ പൊന്നോ ഇവന്മാർ എല്ലാം അഴിമതി ഒന്നും ഇല്ലാത്ത പത്തരമാറ്റ് തങ്കകുടം ആണെന്നൊന്നും പറയല്ലേ. 5. // പിന്നെ ഇത്രയും നാളും കിട്ടിയില്ലല്ലോ ഇപ്പൊ അല്ലെ കിട്ടിയുള്ളൂ.// ഒരു 5 വർഷം കൂടി ഇന്ത്യ നിങ്ങൾ ഭരിച്ച ഇത് വീണ്ടും പറയുമോ? Aa അപ്പോഴേക്കും ഇന്ത്യ ഒരു developed country ആവുമല്ലോ അല്ലെ. ഇപ്പൊ തന്നെ 4ട്രില്യൺ ആയി ഭൂരിഭാഗം ജനങ്ങള്ളൊക്കെ അങ്ങ് സുഖിച്ചാണല്ലോ ജീവിക്കുന്നത്
Credit goes to Modi 💪💪💪.... അദ്ദേഹം വികസനവും സ്ഥിരതയും ഉറപ്പുവരുത്തി... കേരളത്തിൽ നിന്ന് 6 മരവാഴകൾ കേന്ദ്രത്തിൽ ഉണ്ടായിരുന്ന കാലം ഉണ്ടായിരുന്നു... ഇടത് വലത് മാറി മാറി കേരളം ഭരിച്ച്.... Waste.... Modi ക്ക് മാത്രം വികസനം ഉറപ്പ് നൽകാനാവും 🤔🤔🤔🤔🤔
പക്ഷെ പഹയന് വയസ് 73 ആയല്ലോ?! ഇനി എത്ര കാലം വികസിപ്പിക്കും? അത് കഴിയുമ്പോ ഇന്ത്യ മൊത്തമായിട്ട് കടലില് മുങ്ങിപ്പോകുമല്ലോ എന്നോര്‍ക്കുമ്പോ സഹിക്കണില്ല. 😭😭😭 ബൈ ദ ബൈ, 1976ല്‍ ഇന്ദിരാഗാന്ധി ഉദ്ഘാടനം ചെയ്ത മൂലമറ്റം പവര്‍ ഹൌസില്‍ ഉത്പാദിപ്പിക്കുന്ന വൈദ്യുതി ഉപയോഗിച്ച് കറങ്ങുന്ന ഫാനിന്‍റെ കാറ്റ് അടിക്കുമ്പോള്‍ താങ്കള്‍ക്ക് ചൊറിച്ചില്‍ വരാറുണ്ടോ? 😀
@@rajeev.ppalakkote6149 കൂട്ടുകാരാ, 2014 ല്‍ ആണ് ഇന്ത്യ ഉണ്ടായതെന്നും, ഉണ്ടാക്കിയത് താങ്കളുടെ കുരു ആണന്നും ഒക്കെ താങ്കള്‍ക്ക് വിശ്വസിക്കാം. "'Do not feel envious of the happiness of those who live in a fool's paradise, for only a fool will think that it is happiness." എന്നൊരു ബോധമുള്ള കക്ഷി പണ്ട് പറഞ്ഞിട്ടുണ്ട്. സുലാന്‍.
മലാപറമ്പ് overpass ഇൽ 4 line വരുമോ? മാനാഞ്ചിറ വെള്ളിമാടുകുന്ന് റോഡ് 4 line അക്കാൻ പോകുന്നതല്ലേ? അതിനു ഒരു clarity ആരും പറഞ്ഞു കേൾക്കുന്നില്ല .. @hakzvibes എന്തെങ്കിലും അറിയുമെങ്കിൽ ദയവായി വീഡിയോയിൽ mention ചെയ്യുക
കോഴിക്കോട് bypass exactly തിരുവനന്തപുരത്തെ കഴക്കൂട്ടം bypass പോലെ തന്നെ . I think these 3 cities ( Kochi Thiruvananthapuram Kozhikode ) are going to be the next big in 2030s if അനാവശ്യ സമരം ഒഴിവാക്കിയാൽ .
Yes even the terrain in calicut is very similar to Trivandrum
@@AshokKumar-qm5cjvery true . Trivandrum and Calicut terrain looks similar. Other than kochi. Kochi looks like wetland
Kerala if people had elected or will elect a good governemt and not the typical commie congi idiots we might become one of the most prosperous states in India . Huge potential .
Gadkari ❤❤❤
hilite city ഒരുപാട് കാലമായിട്ട് അവിടെയുണ്ട്..ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ മാളുകളിൽ ഒന്നാണ് hilite..ഇനി വരാൻ പോവുന്നത് phase 2 ആണ്..അതുപോലെ തന്നെ ഇപ്പോൾ രണ്ടാമത്തെ ലുലു മാളും ബൈപാസിൽ വരുന്നുണ്ട്...അപ്പോൾ രണ്ട് ലുലു മാളുകളുള്ള ഒരേയൊരു city കോഴിക്കോട് ആവും
Kochi കൊച്ചിയുടെ 70% വളർന്നു കഴിഞ്ഞു, ഇനി അത്യാവശ്യമായ പ്രോജക്റ്റ്കൾ മാത്രമേ കൊച്ചിയിൽ അനുമതി കിട്ടൂ...
Trivandrum 50% Growth completed, ഇനി port working ആയാൽ ബാക്കിയുള്ള growth പിന്നാലെ തുടങ്ങും...
Calicut ഏകദേശം ഒരു 35% growth ആയിട്ടുണ്ട്. ഇനി ബാക്കി വരാനുള്ളത് NH 66ൻ്റെ service roadൻ്റെ രണ്ടു ഭാഗങ്ങളിലുമായി. നല്ല രീതിയിൽ നിക്ഷേപങ്ങൾ വരും
Thrissur 30%, kollam 25% growth ആണ് ആകെ ഉള്ളത്. ഇനി വർഷങ്ങൾ എടുക്കും വികസനം വരാൻ..
How it is calculated bro? based on some data?
@@infokites3994 IT exports from Kochi and Thiruvananthapuram are growing at 5% per annum
👍❤️
@@s9ka972 2023 April to 2024 March data, base anu ethu.. eni 2024 to 2025 vere data varum.. IIT release cheyunna data aanu. Unemployment koodiya states anu growth rates anu topic.. Keralathile namuku manasilavum . Other state petenu manasilavilla. Ethingane kore varum.
@@hakzvibe1916 ningale parajalo evide development varum enne appo undaakunna waste management cheyyan central projecto state projecto undo ,veetil ninne plastic kondupokunde athe enth cheyyunnu enne ariyanam enkile thee pidikanam aa godunile alle thee kathikumpo ariyaam...
Alle korache nale kazhiyumpo it company pani cheyyuna makkal chodikum evide nalla shwaasam kittuna sthalam onnum undaayirunnilla appo ee video kanikendi varum ... 😐ennum paraje ee development venda ennalla ee development vazhi varunna karyangal enthaakum ennane
Green Field highway trumpet junctionulla correct sthalamokke etteduth mark cheythu kazhinju. Mampuzha palam kazhinja udane kurach ulbagathekund.
koyikkkode allada kazhuthe kozhikode..
പണ്ട് മിംസ് ഹോസ്പിറ്റൽ നിർമാണം നടക്കുന്ന സമയത്ത് പറഞ്ഞിരുന്നു ഇനി കോഴിക്കോട് നഗരം അവിടേക്കാണ് വികസിക്കാൻ പോകുന്നത്. 5 വർഷം കൊണ്ട് മാങ്കാവ് വരെ സിറ്റി എത്തുമെന്ന്. 30 വർഷമായി. ഇതുവരെ സിറ്റി അവിടേക്ക് എത്തിയതുപോലുമില്ല. ബൈപ്പാസ് വന്നപ്പോ സിറ്റി മാവൂർറോഡ് വഴി ബൈപ്പാസ് ഭാഗത്തേക്ക് വികസിക്കുന്നുണ്ടെങ്കിലും തിരുവനന്തപുരം, കൊച്ചി നഗരങ്ങളെ അപേക്ഷിച്ച് വളരെ പതുക്കെയാണ്. 2000, 2005 സമയത്തൊക്കെ കൊച്ചിനഗരം ഇടപ്പള്ളി വരെയേ ഉണ്ടായിരുന്നുള്ളൂ. 1999 മുതൽ 2015 വരെ തിരുവനന്തപുരം-കോഴിക്കോട് എല്ലാ ആഴ്ചയും സഞ്ചരിച്ചിരുന്ന ഞാൻ ഈ മൂന്നു നഗരങ്ങളുടെയും വളർച്ച നേരിട്ടു കണ്ടതാണ്. ഇടപ്പള്ളിക്കുശേഷം രണ്ടുവരി റോഡ് ആയിരുന്നു. ലുലു മാൾ ഉള്ള സ്ഥലം വെറും ചതുപ്പായിരുന്നു. അവിടം കഴിഞ്ഞാൽ പിന്നെ നാഷണൽഹൈവേയുടെ സ്ട്രീറ്റ് ലൈറ്റ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. അപ്പോളോ ടയേഴ്‌സ് പോലുള്ള ചില കമ്പനികളിലെ വെളിച്ചവും ചില ജങ്ഷനുകളിലെ കടകളും ഒഴിച്ചാൽ. വൈറ്റില ജങ്ഷൻ ഇപ്പോഴത്തെ മലാപ്പറമ്പ് ജങ്ഷൻ പോലുള്ള ഒരു ജങ്ഷൻ ആയിരുന്നു. 20 വർഷത്തിനിടയ്ക്ക് അവിടെയുണ്ടായ വികസനത്തിന്റെ ഏഴയലത്തുപോലും കോഴിക്കോട് വികസിച്ചിട്ടില്ല. കൊച്ചിയും തിരുവനന്തപുരവും മണിക്കൂറുവെച്ച് വികസിച്ചുകൊണ്ടിരിക്കുകയാണ്. സൈബർപാർക്കിൽ ഇപ്പോൾ ജോലി ചെയ്യുന്നവർ ഭൂരിഭാഗവും മലബാറുകാർ തന്നെയാണ്. പുറത്തുനിന്നുള്ള ഹൈ പ്രൊഫൈൽ പ്രൊഫഷണലുകൾക്ക് ജോലി ചെയ്യാൻ പാകത്തിലുള്ള വൻകിട ഐ.ടി. കമ്പനികൾ കോഴിക്കോടിനെ സെലക്ട് ചെയ്താൽ അവർക്കുവേണ്ടിയുള്ള സൗകര്യങ്ങളുമായി വൻപ്രൊജക്ടുകൾ വരും. പിന്നെ മികച്ച എയർ കണക്ടിവിറ്റി വേണം. ദക്ഷിണേന്ത്യയിലെ പ്രധാന ഐ.ടി.ഹബ്ബായ ബാംഗ്ലൂരിലേക്ക് ദിവസവും ആകെ ഒരു ഫൈ്‌ളറ്റ് ആണുള്ളത്. അത് കാൻസൽ ആയാൽ നെടുമ്പാശ്ശേരിയിലേക്ക് പോകണം. അവിടെ നിന്ന് ദിവസവും 3 ഫൈ്‌ളറ്റ് വരെയുണ്ട് ബാംഗ്ലൂരിലേക്ക്. RERA യുടെ ഒരു റിപ്പോർട്ട് എവിടെയോ വായിച്ചതു ഓർമവരുന്നു; കോഴിക്കോട് ഇപ്പോൾ തന്നെ അപ്പാർട്ട്‌മെന്റുകൾ ആവശ്യത്തിലേക്കാളും അധികമാണെന്ന്.
I agree most of the points.Kozhikode is ignored by centre and state.But City reached up to mankav in both ways, through bypass and chalappuram
Kochiyekkalum nagarathinte south ninnum north sidelekk connectivity Kozhikode anullath
1. Beach road( costal road via beach- vengali)
2. Old NH meenchantha- kallayi mananchira- west hill
3. Mini bypass meenchantha- makav- Arayidathupalam- Eranhippalam
4 NH bypass NH
Kozhikode nagram ee 4 road kalil ayittu anu valarunnath
Kochi karymayitt metro ulla athe aluva- kalamassery- kaloor … a route high density yil valarunnath. Athu valiya vithyasm anu. Kochikk kodukkunn govt support Kozhikode nu kittiyirunnel Kozhikode pande setup ayene ipol thanne NH bypass yarhoru govt support illathirunnittum highly developed ayi kondurikkunnu
Pinne tvm okke ennanu vikasikkan thudangiyath 2018 nu okke sesham vizhinjam hype kond mathram keralathil u/a yil 5th position ayirunnu tvm
ഒരു പ്രദേശം വികസിക്കണമെങ്കിൽ ആദ്യം അവിടുത്തെ റോഡുകളാണ് നന്നാവേണ്ടത്. കോഴിക്കോട് ഈ റോഡൊക്കെ ഇപ്പോഴാണ് പേരിനെങ്കിലും വികസിക്കാൻ തുടങ്ങിയത്. കല്ലായിറോഡ് ഒക്കെ 1980 മുതൽ ഇതേ വീതി തന്നെയാാണ്. സൈഡിൽ കുറേ പുതിയ കടകൾ വന്നതല്ലാതെ വേറെ എന്തുമാറ്റും. പന്നിയങ്കരയിൽ ഒരു ഫൈ്‌ളഓവർ വന്നു. ഈയിടെ തിരുവനന്തപുരത്തോ മറ്റോ വെച്ചു നടന്ന ഒരു ചർച്ചയിൽ പറയുന്നതുകേട്ടു; ''എൺപതുകളിലും തൊണ്ണൂറുകളുടെ മധ്യത്തിലും കോഴിക്കോടും കൊച്ചിയും തിരുവനന്തപുരവും ഏകദേശം ഒരേ വലിപ്പമുള്ള നഗരങ്ങളായിരുന്നു. കൊച്ചി അതിവേഗം കാലത്തിനൊത്ത് മാറി ഒരു സിനിമാറ്റിക് നഗരമായി മാറി. ഒരു യുവത്വം ഫീൽ ചെയ്യുന്നു. കോഴിക്കോട് വല്യേട്ടനെപ്പോലെ മാറ്റങ്ങളെ ഉൾക്കൊള്ളാനുള്ള മടിയോടെ ആ പഴമ കൈവിടാതെ ഇരുന്നു.'' ഈ ബൈപ്പാസ് വന്നിട്ട് ഇപ്പോ 15 കൊല്ലം കഴിഞ്ഞു. ഇപ്പോഴും കോഴിക്കോട് സിറ്റി ഈ ബൈപ്പാസിൽ പച്ചപിടിച്ചുവരുന്നതേയുള്ളൂ. എന്തായാലും ഇനി കോഴിക്കാട് ഈ ബൈപ്പാസിലൂടെ വികസിക്കുമെന്ന് പ്രതീക്ഷിക്കാം.
പിന്നെ ഒരു വൻകിട തുറമുഖവും നല്ല കണക്ടിവിറ്റി ഉള്ള വിമാനത്തവളും ഇല്ലാത്തത് കോഴിക്കോടിന്റെ വലിയൊരു പോരായ്മയാണ്. നെടുമ്പാശ്ശേരി വന്നതിനുശേഷം കൊച്ചിയുടെ വികസനം വളരെ വേഗത്തിലായിരുന്നു. പണ്ട് വില്ലിങ്ടൺ ഐലൻഡിലെ വിമാനത്താവളം ആയിരുന്ന സമയത്ത് വളരെ കുറച്ച് വിമാനങ്ങളേ കൊച്ചിയിൽ നിന്നുണ്ടായിരുന്നുള്ളൂ. കൂടുതൽ അന്താരാഷ്ട്രസർവീസുകളും മറ്റുമായി അന്ന് കരിപ്പൂർ ആയിരുന്നു ടോപ്പ്.
@@nikhilm3598 Kozhikode nu avagana mathrame sarkkar thalath ninnu kittiyitulloo. Kozhikode alukale kochi airport il ethikkan anu adhikarikal sramikkunnath ath ellam meghalayilum angne thanne. Ithra okke avagana nerittirtum kozhikode kidapidikkunna oru nagaramayi mari kondurikkunnu athallle kozhikodeinte potential . Kozhikodinte vibe, food, friendly people. Culture itnokke big factor anu athu kondanu kozhikode ithra avagana yilum boom cheyyunnath.
erekkure sheriyanu, ennalum ippo Mankavu to meenchantha okke athyavisham connected aayi nagaram aayi valarnnu varunnu road aanu main problem, pinne purathu ninnulla alkkar adhikam varaunnilla, tvm kazhakkoottam bypass tecpark area okke mathramanu oru kidilan vive, bhakki okke ekadesham kozhikode pole okke thanne , pakshe bit bigger than calicut, kochi is unmathcable , kozhikode and thrissur are alomst same now
അടിപൊളി വീഡിയോ 👏👏
Technopark oke 90s il vannath aan bypass road pand road ayit undairnu 2 vari cheriya road airnu ipozhoke aan bypass aayi mariyath. Pinne lulu aan ee placeil avasanaam vannath..
💯 1990 yil. pinna Kozhikode il cyber park vanth 2009 ale
@@gopalshaji347 but cyber park ipolum full fledged alla .
@@s9ka972 athint kuduthal info ayirilla avide angane oru institutions start cheythu ennu mathrom ariyam
oh!! Thudangi Congress Communist credit edukkan shameless!!! Correct Ennal ne OKKE ariyaan Fact. Tecnopark first India's IT Park,pakshe LDF and UDF rule cheythu athinte development nadathan anuvadhichilla.That is the reason why Bangalore became Hub of IT. Alleppey bypass undakkan Congress 30 years.Vajpayee Government brought HIGHWAYS DEVELOPMENT BUT UPA CONGRESS PAUSED AND WASTED 10 YEARS. THIS IS THE TRUTH. Eda patti pelyadi thendi Shavam nee OKKE orukaalathum nannvilla.
Good 👍🏼👍🏼
Video 👍 super 👍
Kozhikode bypassil ini varan pokunna development
1. Hilite city phase 2 including 5 star hotel
2. Landmark trade centre including business centre and mini convention centre
3. Aspen celesta apartments
4. Cresent builders 2 apartment project
5. Confident group 2 apartment project
6 . Tc one group hotel
7. Cyberpark phase 2
8 ul cyberpark extension
9. Galaxy group project 38 floors
10.festival city pantheerankav
11. Second lulumall
12.kerala first trumpet junction connect Kozhikode-palakkad greenfield 6 line highway
City road improvement project
7 ring roads around city
Nokirunno 2nd Lulu mall 😂
@@dude.462lulu thanne paranjittund dhanam magazine kodutha interview il 10 lakh sq ft mall in Kozhikode proposal und enn
പന്തീരാങ്കാവ് കോഴിക്കോടിന്റെ ഉപഗ്രഹനഗരമാകും.like kakanad in kochi
Thondayad will be edapally
Next video yill pooladikunu ഉണ്ടാകുമോ
വേങ്ങേരി കുറേ ഭാഗത്ത് 2nd ലെയർ ടാറിങ് കഴിഞ്ഞിട്ടുണ്ട്
15:28 Bus route ulla underpass aanu adh!
Super vlogger Nishad padinzhattin muri
Ok sir
My favourite TH-camr All round construction
ഇതിലൂടെ പോയിട്ട് ചോദിക്കും മോദി gov. എന്ത് ചെയ്തന്ന്
Enth cheythu😂
Good vedio❤
Nice Dear
Pazha Rand flyoverum 3 varikulla veedi und 10. 500 meetarilum koodutal Annan anikk kittiy vivaram . njan flyoverinte adutthann thamasam
പാലക്കാട് ജില്ലയുടെ എന്തെങ്കിലും ഒരു വീഡിയോ ഇടു 😢
This would have happened long time back if Mr. Munir's proposal for express Highway was not sabotaged by the then opposition.
Njan ee video kaanunnadh Kozhikode añgaadiyil ninn aan 😅😅😅😅😅
കോഴിക്കോട് ഇന്ത്യയിൽ. രണ്ടാമത്തെ ബിൽഡിംഗ്.80. നില. വരുന്നുണ്ടല്ലേ മെട്രോ ഹോസ്പിറ്റലിൽ അടുത്ത്
Koyilandy bypass cheyyu
Modi 🎉 Nitin Gadkari ❤
Bro vizhnjum Port varumbol trivndrum ane hinterland (oru major port ine aduth kedakunnne land areas ane hinterland avide port vendi olla major services oka provide cheyunnne cold storage, godowns athu pola puthiya forengin compines ).apol thruvanthapuram ayirikille korach kude industries varan chance kuduthal. pinna nilavil Mumbai ane valiya nalla income generate cheyunnna port athine equal ayi namde keralathil olla port paisa ondakum but lease time period kaazhyunne vara adani athu kondu pokum🥲 engilum nh66 kranam keralathil evida venom engil foreign companies start cheyan cahnce onde
Athu sheri investor paisa kond pokan padila enn best
@@s9ka972 angane alla government ah port vazhi investment kiti thudangan korach late akila atha udehicha pinna private undetakeing akumbol korach kude efficient ayirikm but ath private undertaking ayathu konde athinte functions jenaganlk oru transparency korav ayirikilla
trivandrum ullat transhipment port aan. mikkavarum avide athikam companies varan chance illa.
പണ്ട് കാലത്ത് റോഡ് റെയിൽ ഗതാഗതം കാര്യമായി വികസിക്കാത്ത കാലത്ത് തുറമുഖങ്ങളോട് ചേർന്ന് തന്നെ
വ്യവസായങ്ങൾ വേണമായിരുന്നു.അതു കൊണ്ടാണ് മുംബൈ ഒക്കെ വലിയ നഗരങ്ങളായത്.എന്നാൽ ഇന്നത്തെ കാലത്ത് അതിന്റെ ആവശ്യമില്ല
Lag anene parayumbolum, nammal iduvare kanatha speedil anu work nadakunad. Central government ❤
Oru Lagum illa ipol .pandu alpam lag undayirunnu.ennal ipol nalla speed anu. Malappurathe companye mathrame ivar pokki parayoo athanu seelam😂
മോദി തന്നെ പിഎം ആവണം ഹേറ്റേഴ്‌സ് പലതും പറയും...... 💯✅
Ok
ജനങ്ങൾ തമ്മിൽ അടിക്കുന്ന രാജ്യം എല്ലാം അധിക കാലം നില നിൽക്കില്ല, മിഡിൽ ഈസ്റ്റ് example.
👍💐❤️
Suppar❤
താന്കൾ കുറെ ബൈപാസുകളുടെ കാര്യം പറഞു കൊച്ചിയിൽ ഇടപ്പള്ളി ബൈപ്പാസ്(വൈറ്റില വഴി) ) പറഞ്ഞില്ല അതെ അതും ഒരുബൈപ്പാസ് ആയിരുന്നു
That's is not made recently .
,hai bro
കല്ലായി റോഡും വെള്ളിമാട്കുന്ന് മാനാഞ്ചിറ റോഡും 4 വരി പ്പാതയാകാതെ' കോഴിക്കോട് വികസനം പരിപൂർണ്ണമാകൂ
..മ്മടെ കോഴിക്കോടൻ കിച്ചൻ ഹൈവേ കൊണ്ടുപോയി...😢
Malaparambe mobility hub ❤❤
ഒരു 6 വരി കൊണ്ടാന്നും കോഴിക്കോട് ഒന്നും ആവൂല മാസ്റ്റർ plan വേണം ഫസ്റ്റ്
ശരി ആണ്
Correct
enthekilum varette, athu nirthanda
ശക്തമായൊരു കേന്ദ്രഗവ ഉളളത് കൊണ്ട് ഇതൊക്കെ നടക്കുന്നു
You are absolutely right
2014 ലാണ് ഇന്ത്യ ഉണ്ടായത്. ഒന്ന് പോയേ മിത്രമേ.
@@chayakkadakaranm2925 അയിന് മുന്നേ ഇതൊക്കെ ഉണ്ടാവാതെ പോയത് എന്താ സുടുവേ
@@chayakkadakaranm2925 pachenki annu bypasssum koppum onnum illarunuu ..Modi thannee venam ,BJP varanam
Hi bro ☺️☺️
Hi
നിതിൻ ഗഡ്കരി ❤❤❤❤
Calicut to Wayanad road expand cheyyunnudooo
From Mananchira to Vellimadukunnu only
ആദ്യമായിട്ടാണ് നിങ്ങളുടെ വീഡിയോ കണ്ടീട്ടു ഇങ്ങനെ ഒരു അഭിപ്രായം ഇടേണ്ടി വന്നത് കോഴിക്കോട് bypass വർക്കിന്റെ വിഡിയോയിൽ പല സ്ഥലത്തും വീഡിയോ continuety കിട്ടുന്നില്ല ഡ്രോൺ അങ്ങോട്ടും ഇങ്ങോട്ടും തിരിച്ചു എന്തൊക്കെയോ 🙄🙄🙄🙄അതുപോലെ സംസാരം കുറച്ചു ഓവർ ആയോ എന്നും 🤔
🙏.. ekadesham pani kayinja bagam aan.. ath kondan
നിരുത്സാഹപ്പെടുത്താൻ പറഞ്ഞതല്ല നമുക്ക് Video ഇഷ്ടം ഉള്ളത്കൊണ്ടല്ലേ 👍👍😍😍
all greenery will be lost.... people will cry on the humid weather.. thats the final outcome
they think cutting all greenery is development..so sad
എല്ലാം മോദിജിയുടെ വികസനം ❤️🌹
വിഷ്യൽ ഒരു വഴിക്ക് ഡയലോഗ് വേറെ വഴിക്ക്
🎉🎉🎉🎉🎉
❤
🎉
5 കൊല്ലം കഴിഞ്ഞാൽ വേറെ റോഡ് ഉണ്ടാക്കേണ്ടി വരും റോഡിലായിരിക്കും കെട്ടിടങ്ങൾ ഉണ്ടാക്കുക,,,
Kozhikodu avideyanu 4 vari paths varunnathu onnu parayamo?
1.mananchira - jdt
2. Kalluthankadavu -lulumall- meenchantha
3. Kallayi - meenchantha - cheruvannur
4.pantheerankaav - cheruvannur - beypore
ഇതിൻ്റെ കൂടെ മാവൂർ റോഡ് 6 വരി ആക്കുന്നതും സ്റ്റാർട്ട് ചെയ്യാൻ സാധ്യത
👍🙏🙏🙏❤️
Ksd nilwseram ariayil aranu hakeeme work edutirikunnu..tere vrthi illatha taram work anu..innu aduvazi poyepol knded
MEIL
MEIL
MEIL
വെങ്ങേരിയിൽ വാട്ടർ അതോറിറ്റി യുടെ പൈപ്പ് പോകുന്നുണ്ടെന്നു പറഞ്ഞു ശെരി ആയോ 🤔
പണി കഴിഞ്ഞ ഭാഗം കൂടെ കണ്ടാൽ മാത്രമേ കണ്ടിന്യൂയിറ്റി കിട്ടുള്ളു ബ്രോ . എന്തായാലൂം ഡ്രോൺ പരത്തുന്നത് അല്ലെ , അത് കൂടെ ഇട്ടോളൂ
Vote accordingly for continues development works in the same pace.........
We don't need freebies we need infrastructure and industries
Keralathine seik sayid road aavum Calicut bypass 😋😎😁
മോദി ഭാരതം ശ്രേഷ്ഠ ഭാരതം ❤️
വെങ്ങ്ങ്ങേരി അല്ല വേങ്ങേരി ആണ് 😊
സഹോ ഫേസ്ബുക്ഇൽ താങ്കളുടെ വീഡിയോ ഷെയർ ചെയ്താൽ കുഴപ്പം ആണോ ഞാൻ ഇടയ്ക് ചെയ്യാറുണ്ട് 😢
No..! Download aaki repost aakiyal aan koyappam
Malappurathekk enna varaa
NAMO❤❤
If INDIA alliance comes to power, I hope the current construction contracts do not get cancelled. That happened in Trivandrum. Cancellation of contracts and retendering lead to Punj Lloyd contractor committing suicide and all the work getting stopped for many many years.
India alliance never going to take Central 😂
it’s out of question, they will never come
kasaragod airport venam
Enth moonjaan
😂😂😂 kasargod Kannur karipur .. ithenna bus stop o
Periyayil varunnenn vartha undayrnu
Satyamano aryilla
Hello
❤️
റോഡ് വികസനം ഇന്ത്യയിൽ ഇത്രയും വേഗതയിൽ ആയത് മോദി സർക്കാർ വന്നതിനു ശേഷം...
ഈ റോഡ് പണി ഇതുപോലെ വേഗത്തിൽ നടക്കണമെങ്കിൽ ബിജെപി തന്നെ വീണ്ടും വരണം. കേന്ദ്രത്തിൽ ഭരണം മാറിയാൽ കേരളത്തിന്റെ കഥ കഴിഞ്ഞു. ഒരു പത്തു വർഷം ബിജെപി ഭരിച്ചത് കൊണ്ട് കേരളത്തിന് ഒരു ലോകോത്തര റോഡ് കിട്ടി. കേരളം മൊത്തം വികസിച്ചു.
ജപ്പാൻ കുടിവെള്ള പൈപ്പ് മാറ്റി സ്ഥാപിച്ചാൽ മാത്രമേ വേങ്ങേരി underpass work finish ചെയ്യാൻ പാറ്റുകയുള്ളു. അതിനു ആദ്യം വലിയ ജപ്പാൻ പൈപ് കൊണ്ടുവരണം.
Avide bagigamayi pipe ethichittund
പൈപ്പ് ഉണ്ടെന്ന് പകുതി പണിതു കഴിഞ്ഞപ്പോൾ ആണോ ഓർത്തത്?
@@PunkJackson kwa yod poyi chodikk
Govt mariyal ellam ninnupokum kathirunnu kanam
5കൊല്ലമോ
ബിജെപി ❤️❤️❤️
Service Road will be 2-lane.
single lane
ഇടത് സർക്കാരിന്റെ ദീർഘവീക്ഷണമാണ് കേരളത്തിന്റെ വികസനം. ഇടത് സർക്കാറിന്റെ കാലത്ത് തന്നെ തീരദേശ ഹൈവേ അതും കൂടി പൂർത്തിയായാൽ കേരളത്തിൽ വിദേശികളുടെ ഒരു നല്ലൊരു പ്രവാഹം ഉണ്ടാകും. ഇവരുടെ നല്ലൊരു വരുമാനവും നമുക്ക് പ്രതീക്ഷിക്കാം
This is Central project not state
@@vamsivikasbuddha123 Central govt. was about to scrap it. State govt. insisted that they will get the land acquired by spending 50% of the expenses brought the project into a reality. The credit belongs to the state govt. also.
Mm aadyam aa salary correct timil kodukkan nokku.
😂😂😂, super comedy 🤣 😂 😆
എന്ത് മയിർ...nh മായി cpm ന് ഒരു ബന്ധവും ഇല്ല.. മോഡിയുടെ സർക്കാര് സൂപ്പർ ആയത് കൊണ്ട് കേരളവും വികസിക്കും.
Kallai road vikasikkathe 100 kollamayalum kozhikodinu oru maatavum undavilla.
ടൌൺ ഷിപ് varunnund
മിനി പമ്പ മുതൽ കോഴിക്കോട് വരെ ഏതെങ്കിലും ഭാഗത്ത് പൂർണ്ണമായും ഗതാഗതത്തിന് തുറന്നു കൊടുത്തിണ്ടോ..?
Venniyur
വിശദീകരണം ഓവറാകുന്നു.
തന്റെ അറിവിലും, പരിധിയിലും നിന്നു വേണം കാര്യങ്ങൾ വിശദീകരിക്കേണ്ടത്.
👍 ok
onnumilla adipli video and description, keep it bro (Y)
എന്നാ നമുക്ക് വിശദീകരണം നിര്‍ത്തി ഫുള്‍ ടൈം നാടകത്തിലെ മറ്റേ സെന്റി മ്യൂസിക് ഇടാം. "ടട്ടട്ടട... ടേ" 😀
Uff 5 kollam edkum le , ath nalla kooduthala 😂
കേന്ദ്ര ഗവൺമെൻ്റ് റോഡ് ഉണ്ടാക്കും.അതു മുതലെടുക്കാൻ സിപിഎം.പിന്നെ ആരെങ്കിലും വികസനം നടത്തുമോ.ലൈറ്റ് മെട്രോ വരുമായിരിക്കും.പക്ഷെ സ്റ്റാമ്പ് വാങ്ങാൻ പൈസയില്ല
കേന്ദ്രന്റെ കടത്തിന്റെ കണക്ക് അറിയോ? 224 ലക്ഷം കോടി!! കാക്കി നിക്കറു വാങ്ങാന്‍ പാങ്ങില്ല.😀
Ini 5 kollam 😂😂
K-റെയിലിനെ പറ്റി എന്താണ് താങ്കളുടെ അഭിപ്രായം
Outdated technology
K-RAIL will be success if it change from Semi HS to High Speed
Modi next PM aavanam ennaal mathrame work nadakolu
❤❤❤
True
🤣🤣
നാടില്ലാതെ റോഡ് ഉണ്ടായിട്ട് എന്തെടോ?
@@ASMD-q1j education is important bro
3rd comment
മുഖ്യമന്ത്രി കുഞ്ഞാലിക്കുട്ടി സാഹിബ് വിക്സന ഫണ്ടിൽ നിന്നും മന്ത്രി pk ഫിറോസ് സാഹിബ് അഭിവാദ്യം ചെയ്തു
Kerala government ❤️
Pinarayi government ❤🔥🔥
😂😂😂 Govt employees salary will be delayed by this October
@@s9ka972 not only in Kerala this is the same scenario for all south Indian state ( non BJP states )because of looting money from south to north
@@s9ka972 but still Kerala government spent 5000cr for land acquisition
ഡേയ്
ഇത് മുംബൈയിൽ തുടങ്ങി കന്യാകുമാരിയിൽ തീരുന്ന ഹൈവേ ആണ്
ഒരു മയത്തിൽ ഒക്കെ തള്ളു
ഒരു കലിംഗിന്റെ പണി പോലും അഴിമതി ഇല്ലാതെ പണിയാൻ വിജയനോ pwd ക്കോ പറ്റില്ല
അന്നേരമാണ് ഇത്
@@Iam_always_rt ഇന്ത്യയിൽ എവിടെ റോഡ് പണിതാലും സംസ്ഥാന സർക്കാരിന്റെ കോണ്ട്രിബൂഷൻ അതിലുണ്ടാവും ഗുജറാത്തിൽ അയാലും കേളത്തിൽ അയാലും .
കേരളത്തിന്റെ കൂടെ നികുതി ആണ് കേന്ദ്ര ഫണ്ട് അല്ലാതെ ആരുടെയും വീട്ടിൽ നിന്ന് എടുത്ത് കൊണ്ട് വരുന്നതല്ല
കിച്ചടി മുന്നണിയാണ് വരുന്നതെങ്കിൽ ഈ റോഡ് പനിയൊക്കെ ഇവിടെ നിലക്കും . പിന്നെ പഴയതുപോലെ ഇഴഞ്ഞു ഇഴഞ്ഞു പതിറ്റാണ്ടുകൾ എടുക്കും കഴിയാൻ ..അതു കൊണ്ട് വോട്ട് ചെയ്യുമ്പോൾ വികസനം വേണോ രാഷ്ട്രീയം വേണോ എന്ന് ആലോചിക്കുക
Get lost
അതിൻ്റേടെകൂടെ കമൻ്റിൽ മോഡി മോഡി വിളി
1. ഒന്നാമത് ഈ ഹൈവേ വികസനം ഒന്നും തുടങ്ങിയത് 2014 nu ശേഷം അല്ല. ( Whatsapp theory വെച്ച് അതിനു മുന്നേ ഇന്ത്യയിൽ 2 വരി റോഡ് ും കാല വണ്ടിയും ആയിരുന്നെന്ന് തോനും.)
2. കേരളത്തിൽ ഈ റോഡ് വരാൻ ഇവിടുത്തെ ഗവൺമെൻ്റ് ൻ്റ ഒഴിവാക്കാൻ പറ്റാത്ത പങ്ക് ഉണ്ട്.
3. മോഡി ഭരണത്തിൽ ഇന്തിയിൽ പൊതുവെ ഇൻഫ്ര ഡെവലപ്പ് ആയതു വളരെ unbalanced ആയിട്ടാണ്. കുറെ കോടികളുടെ പദ്ധതികൾ ഗോബർ സ്റ്റേറ്റ് കളിൽ കൊണ്ട് പോയി dump ചെയ്തു. അമ്പലം പ്രതിമ എന്നൊക്കെ പറഞ്ഞ് എന്നിട്ട് അതിനു ചുറ്റും ഒരു മെട്രോ റയിലും.
3. മുകളിൽ പറഞ്ഞ വിശദീകരണത്തിൻ്റെ ആവശ്യം ഒന്നും ഇല്ല. സിംപിൾ ആയി പറയുകയാണെങ്കിൽ സ്വഭാവികമായി നമുക്ക് കിട്ടേണ്ട അവകാശം ആണിതൊക്കെ. അതു അവര് തന്നു ഇവര് തന്നു എന്നൊന്നും വന്നു കോണ കോണ പറയേണ്ട.
ഇനി മുകളിൽ പറഞ്ഞതിൻ്റെ ഒക്കെ outcome എന്താണെന്ന് വെച്ചാൽ.
1. Rite now unemployment rate in India is highest in the history.
2. Income equality ഏറ്റവും കൂടുതൽ ആയി.
3. കേരളം ഒഴിച്ച് ഒരു സ്ഥലത്തും ക്വാളിറ്റി ബേസിക് essential services provide ചെയ്യപ്പെടുന്നില്ല. ഹൈ ക്വാളിറ്റി ഗവൺമെൻ്റ് schools , high ക്വാളിറ്റി public service systems (local govnt syatems like village, panchayath etc.), high quality government hospitals, quality rural transport facilities, other public services ( like k ഫോൺ ) ഇതൊന്നും ഇല്ല.
4. 6-7 percent ഒക്കെ ആണ് inflation rate എന്ന് ഗവൺമെൻ്റ് പറയുന്നത്. യഥാർത്ഥ കണക്ക് ഇവിടെ മനുഷ്യർ നേരിട്ട് അനുഭവിക്കുന്നുണ്ട്. അതു വിശ്വാസം ഇല്ലെങ്കിൽ വലിയ മക്കൻസി GOLDMAN പോലത്തെ ഫിനാൻഷ്യൽ INSTITUTIONS inte anual report ഒക്കെ ഒന്ന് വയിച്ച മതി.
എന്നിട്ടും ഏതെങ്കിലും ഹൈവേ വീഡിയോ കണ്ടാൽ അപ്പോ വന്നു മോഡി മോഡി എന്ന്
കോണ.
എവിടുന്നു വരുന്നടെ
currently they lay 37 kilometres of highway a day , which is almost the double of their predecessors,
സ്റ്റേറ്റ് governmentine പിന്നെ കാണാൻ ആണോ elect ചെയ്യുന്നത്
One trillion usd ആണ് infrastructure develop ചെയ്യാൻ ഈ governemnt pledge ചെയ്തിരിക്കുന്നത്
അത് കേട്ട് കേൾവി പോലും ഇല്ലാത്തതാണ്
പിന്നെ ഇവിടെ ഒരു ബിപാസ്സ് പണിയാൻ 40 വര്ഷം വേണ്ടി വന്ന നാടാണ് , അതും തീർന്നത് മോഡി വന്നതിനു ശേഷം , എന്നിട്ടാണ് ഇരുന്നു മോങ്ങുന്നതു
പ്പിന്നെ സ്വഭാവുകമായി ഇത്രയും നാളും കിട്ടിയില്ലല്ലോ , ഇപ്പോഴല്ലേ കിട്ടുന്നത് , ഇത്രയും നാളും ഉണ്ടായിരുന്നവർ സ്വന്തം pocket വീർപ്പിക്കുക അല്ലായിരുന്നോ , അത് കൊണ്ട് ഇതു മോദിയുടെയും , അയാളെ തിരഞ്ഞെടുത്ത ജനങ്ങളുടെയും വിജയം മാത്രമാണ്
പിന്നെ ഇൻഫ്‌ളേഷൻ ഒക്കെ ഈ സമയത്തു single ഡിജിറ്റിൽ പിടിച്ചു നിർത്തിയത് ഒക്കെ അവരുടെ കഴിവാണ് - ലോകം മൊത്തം ഇന്ന് ഇൻഫ്ലാഷനിൽ നട്ടം തിരിയുന്ന സമയമാണ് ഇത്
പിന്നെ ഇന്നലെ jp morgante ceo modi ഇന്ത്യയെ എങ്ങനെ മാറ്റി , അമേരിക്കയിൽ മോഡിയെപോലെ ഒരു നേതാവ് എന്ത് കൊണ്ട് വേണം എന്ന് ഒരു interviewil പറയുന്നുണ്ട് , അതും കൂടി പോയി ഒന്ന് കാണു
@@Iam_always_rt
1. Ee 37 km nte കണക്ക് എവിടുന്നു വരുന്നു. As per ministry of road transport and highways il 29 km/day ആണല്ലോ. അതും കണക്കിൽ കൃത്രിമം ആണെന്ന് പറയുന്നുണ്ട് ( earlier 1km 4lane road was considered 1km only now it has become 4km).
Ee ഒരു പേസ് um Manmohan era growth വെച്ച് നോക്കുകയാണേൽ underwhelming ആണെന്ന് പറയണേ പറ്റൂ.
2. // 40 വർഷം മുടങ്ങി കിടന്ന ബൈപാസ് മോഡി വന്നതിനു ശേഷം തീർന്നു.//
പിന്നേ മോഡി വന്നങ്ങ് മന്ത്രം ചൊല്ലി ഉണ്ടായി എന്ന് കൂടെ പറ.
കേരളത്തിൽ മുടങ്ങി കിടന്ന nh66 (mahe bypass nh66 nte ഭാഗം ആണ്) ഡെവലപ്മെൻ്റ് കേരള ഗവൺമെൻ്റിൻ്റെ ഭൂമി ഏറ്റെടുക്കൽ fast track initiat l വന്നതിനു ശേഷം ആണ് നിർമാണ പ്രവൃത്തി തന്നെ തുടങ്ങാൻ പറ്റിയത് . അതാണ് പറഞ്ഞത് കേരള ഗവൺമെൻ്റ് ൻറെ ഒഴിവാക്കാൻ പറ്റാത്ത ഇടപെടൽ എന്ന്. എന്നിട്ട് മോഡിയുടെ പാർട്ടി ക്കാർ കണ്ണൂർ വയൽക്കിളി സമരത്തിൽ എന്താണ് ചെയ്തത് എന്നത് ഹിസ്റ്ററി ആണ്. ചെമ്പ് ഗോപി വരെ വന്നു വികസനം മുടക്കാൻ സമരത്തിൽ.
3. Inflation 1 digit ആയ കഥയാണ് ഞാൻ ആദ്യ കമൻ്റിൽ പറഞ്ഞത്. നല്ല ഒന്നാംതരം ഉടയിപ്പ് കണക്ക്. മാക്കിൻസി റിപ്പോർട്ട് ഒക്കെ നോക്കാൻ പറയുന്നത് അതൊന്നും loud aayi public l discuss ചെയ്യപ്പെടുന്നില്ല . എന്നിട്ട് അതിനെ ഒക്കെ കോർപ്പറേറ്റ് സിഇഒ മോഡി യെ praise ചെയ്തു എന്ന് പറഞ്ഞു ന്യായീകരിക്കുന്നു. Billioners ന് മെച്ചം മാത്രമെ ഉണ്ടായിട്ടുള്ളൂ അതു ഞാൻ അംഗീകരിക്കും . അവർക്ക് ഇഷ്ടപെടാനുള്ള എല്ലാ charecteristicsum മോദിക്കുണ്ട് .
Hope your a billionare living in India whose wealth got multiplied by 3-4 fold or more than that, may be that is the reason why you are simply boasting around the growth factor. Please dont do this infront of a salaried employee who pays 30% income tax every year.
Atleast മോഡി term l നമ്മുടെ നാട്ടിൽ എത്ര പുതിയ മില്യണർസ് ഉണ്ടായി / middle class( by saying middle class I considered the global middle class) nte count etra വെച്ച് increase ആയി എന്ന എന്തെങ്കിലും കണക്ക് (any tangible one) ഉണ്ടോ?
@@Iam_always_rt 4 .// ഇത്രയും നാളും ഉണ്ടായിരുന്നവർ സ്വന്തം കീശ വീർപിച്ചു// അപ്പോ ഇപ്പൊ ഉള്ളവരോ?. എൻ്റെ പൊന്നോ ഇവന്മാർ എല്ലാം അഴിമതി ഒന്നും ഇല്ലാത്ത പത്തരമാറ്റ് തങ്കകുടം ആണെന്നൊന്നും പറയല്ലേ.
5. // പിന്നെ ഇത്രയും നാളും കിട്ടിയില്ലല്ലോ ഇപ്പൊ അല്ലെ കിട്ടിയുള്ളൂ.// ഒരു 5 വർഷം കൂടി ഇന്ത്യ നിങ്ങൾ ഭരിച്ച ഇത് വീണ്ടും പറയുമോ? Aa അപ്പോഴേക്കും ഇന്ത്യ ഒരു developed country ആവുമല്ലോ അല്ലെ. ഇപ്പൊ തന്നെ 4ട്രില്യൺ ആയി ഭൂരിഭാഗം ജനങ്ങള്ളൊക്കെ അങ്ങ് സുഖിച്ചാണല്ലോ ജീവിക്കുന്നത്
@@Iam_always_rt 1. Ee 37 km nte കണക്ക് എവിടുന്നു വരുന്നു. As per ministry of road transport and highways il 29 km/day ആണല്ലോ. അതും കണക്കിൽ കൃത്രിമം ആണെന്ന് പറയുന്നുണ്ട് ( earlier 1km 4lane road was considered 1km only now it has become 4km).
Ee ഒരു പേസ് um Manmohan era growth വെച്ച് നോക്കുകയാണേൽ underwhelming ആണെന്ന് പറയണേ പറ്റൂ.
2. // 40 വർഷം മുടങ്ങി കിടന്ന ബൈപാസ് മോഡി വന്നതിനു ശേഷം തീർന്നു.//
പിന്നേ മോഡി വന്നങ്ങ് മന്ത്രം ചൊല്ലി ഉണ്ടായി എന്ന് കൂടെ പറ.
കേരളത്തിൽ മുടങ്ങി കിടന്ന nh66 (mahe bypass nh66 nte ഭാഗം ആണ്) ഡെവലപ്മെൻ്റ് കേരള ഗവൺമെൻ്റിൻ്റെ ഭൂമി ഏറ്റെടുക്കൽ fast track initiat l വന്നതിനു ശേഷം ആണ് നിർമാണ പ്രവൃത്തി തന്നെ തുടങ്ങാൻ പറ്റിയത് . അതാണ് പറഞ്ഞത് കേരള ഗവൺമെൻ്റ് ൻറെ ഒഴിവാക്കാൻ പറ്റാത്ത ഇടപെടൽ എന്ന്. എന്നിട്ട് മോഡിയുടെ പാർട്ടി ക്കാർ കണ്ണൂർ വയൽക്കിളി സമരത്തിൽ എന്താണ് ചെയ്തത് എന്നത് ഹിസ്റ്ററി ആണ്. ചെമ്പ് ഗോപി വരെ വന്നു വികസനം മുടക്കാൻ സമരത്തിൽ.
3. Inflation 1 digit ആയ കഥയാണ് ഞാൻ ആദ്യ കമൻ്റിൽ പറഞ്ഞത്. നല്ല ഒന്നാംതരം ഉടയിപ്പ് കണക്ക്. മാക്കിൻസി റിപ്പോർട്ട് ഒക്കെ നോക്കാൻ പറയുന്നത് അതൊന്നും loud aayi public l discuss ചെയ്യപ്പെടുന്നില്ല . എന്നിട്ട് അതിനെ ഒക്കെ കോർപ്പറേറ്റ് സിഇഒ മോഡി യെ praise ചെയ്തു എന്ന് പറഞ്ഞു ന്യായീകരിക്കുന്നു. Billioners ന് മെച്ചം മാത്രമെ ഉണ്ടായിട്ടുള്ളൂ അതു ഞാൻ അംഗീകരിക്കും . അവർക്ക് ഇഷ്ടപെടാനുള്ള എല്ലാ charecteristicsum മോദിക്കുണ്ട് .
Hope your a billionare living in India whose wealth got multiplied by 3-4 fold or more than that, may be that is the reason why you are simply boasting around the growth factor. Please dont do this infront of a salaried employee who pays 30% income tax every year.
Atleast മോഡി term l നമ്മുടെ നാട്ടിൽ എത്ര പുതിയ മില്യണർസ് ഉണ്ടായി / middle class( by saying middle class I considered the global middle class) nte count etra വെച്ച് increase ആയി എന്ന എന്തെങ്കിലും കണക്ക് (any tangible one) ഉണ്ടോ?
@@Iam_always_rt @dipinsoman9276
1. Ee 37 km nte കണക്ക് എവിടുന്നു വരുന്നു. As per ministry of road transport and highways il 29 km/day ആണല്ലോ. അതും കണക്കിൽ കൃത്രിമം ആണെന്ന് പറയുന്നുണ്ട് ( earlier 1km 4lane road was considered 1km only now it has become 4km).
Ee ഒരു പേസ് um Manmohan era growth വെച്ച് നോക്കുകയാണേൽ underwhelming ആണെന്ന് പറയണേ പറ്റൂ.
2. // 40 വർഷം മുടങ്ങി കിടന്ന ബൈപാസ് മോഡി വന്നതിനു ശേഷം തീർന്നു.//
പിന്നേ മോഡി വന്നങ്ങ് മന്ത്രം ചൊല്ലി ഉണ്ടായി എന്ന് കൂടെ പറ.
കേരളത്തിൽ മുടങ്ങി കിടന്ന nh66 (mahe bypass nh66 nte ഭാഗം ആണ്) ഡെവലപ്മെൻ്റ് കേരള ഗവൺമെൻ്റിൻ്റെ ഭൂമി ഏറ്റെടുക്കൽ fast track initiat l വന്നതിനു ശേഷം ആണ് നിർമാണ പ്രവൃത്തി തന്നെ തുടങ്ങാൻ പറ്റിയത് . അതാണ് പറഞ്ഞത് കേരള ഗവൺമെൻ്റ് ൻറെ ഒഴിവാക്കാൻ പറ്റാത്ത ഇടപെടൽ എന്ന്. എന്നിട്ട് മോഡിയുടെ പാർട്ടി ക്കാർ കണ്ണൂർ വയൽക്കിളി സമരത്തിൽ എന്താണ് ചെയ്തത് എന്നത് ഹിസ്റ്ററി ആണ്. ചെമ്പ് ഗോപി വരെ വന്നു വികസനം മുടക്കാൻ സമരത്തിൽ.
3. Inflation 1 digit ആയ കഥയാണ് ഞാൻ ആദ്യ കമൻ്റിൽ പറഞ്ഞത്. നല്ല ഒന്നാംതരം ഉടയിപ്പ് കണക്ക്. മാക്കിൻസി റിപ്പോർട്ട് ഒക്കെ നോക്കാൻ പറയുന്നത് അതൊന്നും loud aayi public l discuss ചെയ്യപ്പെടുന്നില്ല . എന്നിട്ട് അതിനെ ഒക്കെ കോർപ്പറേറ്റ് സിഇഒ മോഡി യെ praise ചെയ്തു എന്ന് പറഞ്ഞു ന്യായീകരിക്കുന്നു. Billioners ന് മെച്ചം മാത്രമെ ഉണ്ടായിട്ടുള്ളൂ അതു ഞാൻ അംഗീകരിക്കും . അവർക്ക് ഇഷ്ടപെടാനുള്ള എല്ലാ charecteristicsum മോദിക്കുണ്ട് .
Hope your a billionare living in India whose wealth got multiplied by 3-4 fold or more than that, may be that is the reason why you are simply boasting around the growth factor. Please dont do this infront of a salaried employee who pays 30% income tax every year.
Atleast മോഡി term l നമ്മുടെ നാട്ടിൽ എത്ര പുതിയ മില്യണർസ് ഉണ്ടായി / middle class( by saying middle class I considered the global middle class) nte count etra വെച്ച് increase ആയി എന്ന എന്തെങ്കിലും കണക്ക് (any tangible one) ഉണ്ടോ?
4 .// ഇത്രയും നാളും ഉണ്ടായിരുന്നവർ സ്വന്തം കീശ വീർപിച്ചു// അപ്പോ ഇപ്പൊ ഉള്ളവരോ?. എൻ്റെ പൊന്നോ ഇവന്മാർ എല്ലാം അഴിമതി ഒന്നും ഇല്ലാത്ത പത്തരമാറ്റ് തങ്കകുടം ആണെന്നൊന്നും പറയല്ലേ.
5. // പിന്നെ ഇത്രയും നാളും കിട്ടിയില്ലല്ലോ ഇപ്പൊ അല്ലെ കിട്ടിയുള്ളൂ.// ഒരു 5 വർഷം കൂടി ഇന്ത്യ നിങ്ങൾ ഭരിച്ച ഇത് വീണ്ടും പറയുമോ? Aa അപ്പോഴേക്കും ഇന്ത്യ ഒരു developed country ആവുമല്ലോ അല്ലെ. ഇപ്പൊ തന്നെ 4ട്രില്യൺ ആയി ഭൂരിഭാഗം ജനങ്ങള്ളൊക്കെ അങ്ങ് സുഖിച്ചാണല്ലോ ജീവിക്കുന്നത്
All credits goes to bjp government ❤
Credit goes to Modi 💪💪💪.... അദ്ദേഹം വികസനവും സ്ഥിരതയും ഉറപ്പുവരുത്തി... കേരളത്തിൽ നിന്ന് 6 മരവാഴകൾ കേന്ദ്രത്തിൽ ഉണ്ടായിരുന്ന കാലം ഉണ്ടായിരുന്നു... ഇടത് വലത് മാറി മാറി കേരളം ഭരിച്ച്.... Waste.... Modi ക്ക് മാത്രം വികസനം ഉറപ്പ് നൽകാനാവും 🤔🤔🤔🤔🤔
പക്ഷെ പഹയന് വയസ് 73 ആയല്ലോ?! ഇനി എത്ര കാലം വികസിപ്പിക്കും? അത് കഴിയുമ്പോ ഇന്ത്യ മൊത്തമായിട്ട് കടലില് മുങ്ങിപ്പോകുമല്ലോ എന്നോര്‍ക്കുമ്പോ സഹിക്കണില്ല. 😭😭😭 ബൈ ദ ബൈ, 1976ല്‍ ഇന്ദിരാഗാന്ധി ഉദ്ഘാടനം ചെയ്ത മൂലമറ്റം പവര്‍ ഹൌസില്‍ ഉത്പാദിപ്പിക്കുന്ന വൈദ്യുതി ഉപയോഗിച്ച് കറങ്ങുന്ന ഫാനിന്‍റെ കാറ്റ് അടിക്കുമ്പോള്‍ താങ്കള്‍ക്ക് ചൊറിച്ചില്‍ വരാറുണ്ടോ? 😀
@@chayakkadakaranm2925 എത്ര കാലമായി ഇടതും വലതും ഭരിക്കുന്നു.... റോഡ് വികസിപ്പിക്കാൻ Modiji വേണ്ടി വന്നു 🤔🤔🤔🤔🤔🤔
@@rajeev.ppalakkote6149 കൂട്ടുകാരാ, 2014 ല്‍ ആണ് ഇന്ത്യ ഉണ്ടായതെന്നും, ഉണ്ടാക്കിയത് താങ്കളുടെ കുരു ആണന്നും ഒക്കെ താങ്കള്‍ക്ക് വിശ്വസിക്കാം. "'Do not feel envious of the happiness of those who live in a fool's paradise, for only a fool will think that it is happiness." എന്നൊരു ബോധമുള്ള കക്ഷി പണ്ട് പറഞ്ഞിട്ടുണ്ട്. സുലാന്‍.
Ivanmar sarikk malaparamb junction mottam block aki pettenn teerakanam overpass ,allate avdeyum ivdeyum kurach teertitt ent karyam ,nalla block indavum ennalum oru 6 masam kond overpass pani teerkam ,ennitt approach teerkanam
Why 70 years this was not done? Only Modi ji
അയിന് മുന്‍പ് മരത്തേല്‍ കൂടി ചാടിയായിരുന്നല്ലോ സഞ്ചാരം.
മോഡി തന്നെ വരണം.. ഇല്ലേൽ കോൺഗ്രസ് road😷ഉണ്ടാക്കാനുള്ള ക്യാഷ് മുസ്ലിംകൾക്ക് കൊടുക്കും 😂എന്നാണ് പ്രസാഗിക്കുന്നത് 😂😂😂എന്തല്ലേ
Ninakku daily payment aano aatho monthly payment aano 😂
കണ്ണിൽ ഒന്നും കാണാനില്ലേ 😂
Nink entha kuru
Thank you Modiji
Appukuttan from Muslim league will not be the PM😑
ബോണ്ട് കള്ളൻ വല്യ സംഭവമാ😂😂 ഗഡ്കരി കുഴപ്പമില്ല
😂😂😂😂😂😂😂😂😂
Enthuvaadey
രാജീവ് ഗാന്ധി മുതൽ മൻമോഹൻ സിംഗ് വരെയുള്ള സർക്കാരുകൾ ഒരു ഉണ്ടയും ചെയ്തില്ല എന്നുള്ളത് ഈ വീഡിയോ കാണുമ്പോൾ മനസ്സിലാവും
ഈ ഭാഗത്തൊക്കെ ഭൂരിഭാഗം മണ്ണെടുത്ത ഹിറ്റാച്ചി ഓപ്പറേറ്റർ ഞാനായിരുന്നു..
മലാപറമ്പ് overpass ഇൽ 4 line വരുമോ? മാനാഞ്ചിറ വെള്ളിമാടുകുന്ന് റോഡ് 4 line അക്കാൻ പോകുന്നതല്ലേ? അതിനു ഒരു clarity ആരും പറഞ്ഞു കേൾക്കുന്നില്ല .. @hakzvibes എന്തെങ്കിലും അറിയുമെങ്കിൽ ദയവായി വീഡിയോയിൽ mention ചെയ്യുക
Overpass 4 line aan
6 variyil ayirikkum. Vengeri overpass ekadesam 6 line und
😂😂😂😂😂😂 ചുരിക്കി പറഞ്ഞത് അപ്പം കോഴിക്കോട് കാര് കള്ളർമാരാണ് എന്നാണോ😂😂 'FB യിൽ മോഷ്ടിച്ച് പോസ്റ്റ് ചെയ്യുന്നു😂😂😂
Congress 🔥 Raga’s achievement 🔥