International Money Transfer in Al Rajhi Bank | How to Transfer Money from Al rajhi Mobile App

แชร์
ฝัง
  • เผยแพร่เมื่อ 30 ก.ย. 2024
  • international money transfer in al rajhi bank | How to Transfer Money from Al rajhi Mobile App ‪@displayvlog‬
    display vlog
    al rajhi bank international money transfer
    al rajhi bank international money transfer refund
    al rajhi bank international beneficiary transfer
    al rajhi se international transfer
    al rajhi money transfer to india
    al rajhi bank money transfer to pakistan
    al rajhi bank
    money transfer
    al rajhi se paise kaise transfer kare
    al rajhi bank transfer india
    al rajhi money trensfer kerala
    Transfer Money from Alrajhi Mobile App
    #international #moneytransfer #alrajhibank #malayalam #displayvlog
    Hello Friend! Welcome to Display Vlog
    It is nice to meet you today too!
    THANK YOU so much for watching! I hope there will
    Be More Videos for You all
    Please like 👍 Share and Subscribe 😎 🙏
    Link Channel www.youtube.co...
    Al Rajhi Application video bit.ly/40UTsXi
    International beneficiary • How to Add a New Inter...
    Mobily Pay-New Digital Wallet • Mobily Pay-New Digital...
    Urpay Video's m5.gs/ZnF0R3
    Mobile Application rb.gy/tedfkt
    building tax online payment • How to pay Building Ta...
    Driving licence online shorturl.at/mxADE
    Like facebook page bit.ly/3ka1BBm
    Twitter bit.ly/3lNok6b
    Website bit.ly/2mr0jZz
    ‪@Shanamedias‬

ความคิดเห็น • 77

  • @Goosebumps-e3i
    @Goosebumps-e3i 4 วันที่ผ่านมา +1

    Nafath face verification edukkunnilla, any other way?

  • @binusivadas8439
    @binusivadas8439 10 หลายเดือนก่อน +7

    ഇവര് പറയുന്നത് കേട്ട് ക്യാഷ് ഫസ്റ്റ് ടൈം ഇതിൽനിന്ന് അയക്കല്ലേ ഞാൻ ക്യാഷ് അയച്ചിട്ട് 10 ദിവസമായി കാശ് കയറിയിട്ടില്ല ബാങ്കിൽ പോയപ്പോൾ അവിടുത്തെ മാനേജർ പറഞ്ഞത് ഒരു കാരണവശാലും നമ്മൾ ബേങ്കിൽ ചെന്ന് ഫസ്റ്റ് ആഡ് ചെയ്തിട്ട് വേണം ക്യാഷ് അയക്കാൻ

    • @displayvlog
      @displayvlog  10 หลายเดือนก่อน +1

      ആദ്യമായി നിങ്ങൾ നാട്ടിലേക്ക് പണം അയക്കുന്നത് ബാങ്കിൽ പോയി അയയ്ക്കണം. അതിനുശേഷം നിങ്ങളുടെ അപ്ലിക്കേഷൻ ഉപയോഗിച്ച് അയക്കാൻ സാധിക്കും. അതിനുമുമ്പ് നിങ്ങളുടെ ബാങ്കുമായി അപ്ലിക്കേഷൻ അറബ് നെയിം ഇംഗ്ലീഷ് നെയിം എന്നുള്ള കാര്യങ്ങളൊക്കെ അവിടെ പറഞ്ഞു നിങ്ങളുടെ അപ്ലിക്കേഷൻ അതെല്ലാം സേവ് ചെയ്തു വയ്ക്കണം. എന്നാൽ നിങ്ങൾക്ക് നാട്ടിലേക്ക് ആപ്ലിക്കേഷൻ വഴി പണിക്കുവാൻ സാധിക്കുന്നതാണ്.

    • @JiyaSalam-zs2ck
      @JiyaSalam-zs2ck 9 หลายเดือนก่อน +1

      Njanum pettu nilkkukayanu broi ath engane pariharikkam cash thirichu kittumo? Broik kittiyo athinu enthanu vazhi plzz help me

    • @qhseo4185
      @qhseo4185 9 หลายเดือนก่อน

      ​​@@JiyaSalam-zs2ckബാങ്കിന്റെ ബ്രാഞ്ചിൽ പോയി ചോദിച്ചാൽ അവര് പറഞ്ഞുതരും..അവിടെ ഒരു ഫോം ഫില്ല് ചെയ്ത് കൊടുത്താൽ ശരിയാവും..ഞാൻ അങ്ങനെ ചെയ്തത്..പൈസ ഒരു കാരണവശാലും നഷ്ടപ്പെടില്ല..പക്ഷേ കുറെ ടൈം എടുക്കുന്നുണ്ട് ക്രഡിറ്റാവാൻ

    • @assain3585
      @assain3585 9 หลายเดือนก่อน +1

      Cash account yil ninn poyi but avide ethiyilla enthe cheyyum

    • @Sakeertirur
      @Sakeertirur 9 หลายเดือนก่อน

      @@JiyaSalam-zs2ck bro paisa thirichu kittiyo njanum pettu

  • @musthafaparakkal3114
    @musthafaparakkal3114 9 หลายเดือนก่อน +2

    App ഗൂഗിൾ വഴി ഓപ്പൺ ആകുന്നതു എന്ത് കൊണ്ടാണ് 🙄

    • @kannanv3853
      @kannanv3853 8 หลายเดือนก่อน +2

      മംഗ്ലീഷ് keyboard ആണെങ്കില്‍ keyboard change ചെയതു open chey

  • @fislsakska4954
    @fislsakska4954 2 หลายเดือนก่อน

    കൺഫോമിൻറ്റെ മുകളിൽ ഒരു കോഡ് ആഡ് ചെയ്യാൻ കാണിക്കുന്നു

  • @subinkj8416
    @subinkj8416 10 หลายเดือนก่อน +1

    Federal bank beneficiary add akunilla. എന്ത് ചെയ്യും

    • @displayvlog
      @displayvlog  10 หลายเดือนก่อน +1

      ആടാകുന്നില്ലെങ്കിൽ നിങ്ങളുടെ ബ്രാഞ്ചിന്റെ സ്വിഫ്റ്റ് കോഡ് ഉപയോഗിച്ച് ആഡ് ചെയ്തു നോക്കൂ.

  • @habitoflife7812
    @habitoflife7812 3 หลายเดือนก่อน

    Engane ayachittum paisa send ayilla
    Kurach manikkurukkalkk shesham paisa refund ayi

  • @Oby_Cooks
    @Oby_Cooks 2 หลายเดือนก่อน

    I made a transfer from my bank app to my wife’s domiciliary acct in Nigeria and for 5days now she has not received it.what can I do

    • @arfasakbar6805
      @arfasakbar6805 29 วันที่ผ่านมา

      Is it everything okke now?

  • @muhammedsakariyacs8928
    @muhammedsakariyacs8928 2 หลายเดือนก่อน

    നാട്ടിലേക്ക് ക്യാഷ് അയക്കാൻ ഏറ്റവും നല്ലത് stc pay അല്ലങ്കിൽ fawri bank. ആണ് ഫൗരി ബാങ്ക് 8 റിയാൽ ആണ് ചാർജ് ചെയ്യുന്നത്. Sts pay 17 റിയാലും

    • @displayvlog
      @displayvlog  2 หลายเดือนก่อน

      Mobily Pay-വഴി അയക്കാം. 8.5 റിയാൽ ചാർജ് വരും നാട്ടിലേക്ക് പണം അയ ക്കാൻ.

  • @ashikkp176
    @ashikkp176 4 หลายเดือนก่อน

    കനറാ ബാങ്ക് മൊബയിൽ ആപ്പ് എങ്ങനെ ഓപ്പൻ ചെയ്യാം OTP വരാനുള്ള മെസേജ് ആപ്പിൽ നിന്ന് പോകുന്നില്ലfaild എന്നാണ് കാണിക്കുന്നത് ഇതിനുള്ള പരിഹാരം ഉണ്ടോ.. Saudi നമ്പറാണ് കൊടുത്തത്

    • @displayvlog
      @displayvlog  4 หลายเดือนก่อน

      കാനറാ ബാങ്കിന്റെ ബ്രാഞ്ചിൽ നിങ്ങളുടെ മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്യുക അവരുടെ അടുത്ത് പറയുക എസ്എംഎസ് വരുന്നില്ല എന്നുള്ള കാര്യം അവർ ശരിയാക്കി തരും.

  • @ManuAjuYanu
    @ManuAjuYanu 3 หลายเดือนก่อน

    Al rajil ninnum nre ലോട്ട് എങ്ങനെ അയക്കാം

    • @displayvlog
      @displayvlog  3 หลายเดือนก่อน

      ഇതുപോലെ തന്നെയാണ്

  • @ajaskm9675
    @ajaskm9675 8 หลายเดือนก่อน

    NRE Accountilek send ചെയ്യാൻ കഴിയുമോ....?

  • @jincysunny7091
    @jincysunny7091 26 วันที่ผ่านมา

    Error മാറാൻ എന്ത് ചെയും

    • @displayvlog
      @displayvlog  17 วันที่ผ่านมา

      App Update ചെയ്ത് ഇൻസ്റ്റാൾ ചെയ്യുക ശേഷം നോക്കൂ

  • @mohammedshafeek8335
    @mohammedshafeek8335 7 หลายเดือนก่อน

    Transfer fees etrayan evar edukkunnath

    • @displayvlog
      @displayvlog  7 หลายเดือนก่อน +1

      17.50 SR

  • @DLS2023SOCCER-mj7mj
    @DLS2023SOCCER-mj7mj 29 วันที่ผ่านมา

    cash payment pending anu kanikkunnathu 3 days ayi

  • @veenaveena7892
    @veenaveena7892 5 หลายเดือนก่อน

    3 more day ayi transfer cheyytha cash account il ethiyilla. Ithu refund akumo 😢

    • @displayvlog
      @displayvlog  5 หลายเดือนก่อน

      ഓട്ടോമാറ്റിക്കായി നിങ്ങളുടെ അക്കൗണ്ടിലേക്ക് റീഫണ്ട് ആകേണ്ടതാണ്. ഇനി ആയിട്ടില്ലെങ്കിൽ നിങ്ങൾ al Rajhi ബാങ്കുമായി ബന്ധപ്പെടുക നിങ്ങൾക്ക് പണം തിരികെ ലഭിക്കും.

    • @biju2930
      @biju2930 4 หลายเดือนก่อน

      കാശ് തിരിച്ചു കിട്ടിയോ? എങ്ങിനെയാണ് കിട്ടിയത്. എൻ്റെ കാശും അയച്ചിട്ട് കിട്ടിയില്ല 3 ദിവസം ആയി.

  • @mjjabir8345
    @mjjabir8345 6 หลายเดือนก่อน

    Ithvare credit ayilla

    • @displayvlog
      @displayvlog  6 หลายเดือนก่อน

      മൂന്നുദിവസം വരെ സമയം എടുക്കും അതിനുശേഷം ആയിട്ടില്ലെങ്കിൽ al Rajhi ബാങ്ക്മായി ബന്ധപ്പെടുക.

  • @ABDULKAREEM-zl4ew
    @ABDULKAREEM-zl4ew 11 หลายเดือนก่อน +1

    സർവീസ് ചാർജ്ജ് കൂടുതൽ ആണ്

    • @displayvlog
      @displayvlog  11 หลายเดือนก่อน

      ആദ്യം ആയിരം റിയാൽ അയക്കാൻ 10 റിയാല് സർവീസ് ചാർജ് ആയിരുന്നു. ഇപ്പോൾ 12 റിയാല് സർവീസ് ചാർജ് ആണ്

    • @vishnusuresh2435
      @vishnusuresh2435 11 หลายเดือนก่อน

      എത്ര ടൈം എടുക്കും അയച്ചിട്ട് നാട്ടിൽ കിട്ടുവാൻ ?

    • @displayvlog
      @displayvlog  11 หลายเดือนก่อน +1

      ഫെഡറൽ ബാങ്ക് ആണെങ്കിൽ ഒരു മണിക്കൂറിനുള്ളിൽ കിട്ടും. മറ്റു ബാങ്കുകൾ ആണെങ്കിൽ രണ്ടോ മൂന്നോ മണിക്കൂർ എടുക്കും.

    • @afzalmollah8319
      @afzalmollah8319 7 หลายเดือนก่อน

      ഞാന്‍ ക്യു ക പേ വഴി അയച്ചാല്‍ അഞ്ചു മിനുറ്റ് കൊണ്ട് പൈസ കിട്ടുമും ഫെടരല്‍ ബാങ്കിന്നു മെസ്സജ് വരും

    • @nasrurahman3839
      @nasrurahman3839 6 หลายเดือนก่อน

      Njan 17.3.24 n ayachu ithu vare kittiyilla

  • @shihab5975
    @shihab5975 7 หลายเดือนก่อน

    South Indian bank
    Add ആകുന്നില്ല
    Savings account ആണ്
    എന്ത് ചെയ്യും

    • @displayvlog
      @displayvlog  7 หลายเดือนก่อน

      ഐഎഫ്സി കോഡ് കൊടുക്കുക അത് കൊടുത്തിട്ട് ശരിയാവുന്നില്ലെങ്കിൽ സ്വിഫ്റ്റ് കോഡ് സെലക്ട് ചെയ്തു കൊടുക്കുക അതിനുശേഷം നിങ്ങളുടെ അക്കൗണ്ട് നമ്പർ ഫുൾ ആയി ടൈപ്പ് ചെയ്തു കൊടുക്കുക

    • @shihab5975
      @shihab5975 7 หลายเดือนก่อน

      @@displayvlog
      രണ്ടും ചെയ്തു നോക്കി record not match
      എന്നു കാണിക്കുന്നു

    • @antonyalbin6472
      @antonyalbin6472 7 หลายเดือนก่อน

      Enteyum same problem anu

    • @nachuusworld890
      @nachuusworld890 26 วันที่ผ่านมา

      Same issues

    • @displayvlog
      @displayvlog  26 วันที่ผ่านมา

      AL rajhi ബാങ്കിൽ നേരിട്ട് പോയി നാട്ടിലേക്ക് പണം അയക്കൂ. അപ്പോൾ ബെനീഫിഷറി ആഡ് ആവും.

  • @nassimsha2488
    @nassimsha2488 8 หลายเดือนก่อน

    Njaan cash ayachu natil bank accountil kayariyilla enthu cheyyum thuirichu kittum0

    • @displayvlog
      @displayvlog  8 หลายเดือนก่อน

      ഇനി നിങ്ങൾ al Rajhi bank പോയി മാനേജരുമായി കാര്യം പറയുക

    • @arunantony4122
      @arunantony4122 15 วันที่ผ่านมา

      Same problem aanu enikkum njn ippol nattila nthu cheyyan pattum​@@displayvlog

    • @arunantony4122
      @arunantony4122 15 วันที่ผ่านมา

      Nattil ninnanu cheithathu nthelum cheyyan pattuo😊

  • @rinun6234
    @rinun6234 9 หลายเดือนก่อน

    Beneficiary aad cheythathine sheshesham
    Arabic full name aad cheyyan parayanu
    But full name add cheyth okk cheyyumbol systetm erron result varanu
    Somany time tried …
    What is the solution
    Please telll…

    • @displayvlog
      @displayvlog  9 หลายเดือนก่อน

      അപ്ലിക്കേഷൻ ക്ലിയർ ഡാറ്റ കൊടുത്ത് അതിനുശേഷം ട്രൈ ചെയ്തു നോക്കൂ.

    • @asipkd4482
      @asipkd4482 2 หลายเดือนก่อน

      ​@@displayvlog അതെങ്ങനെ ചെയ്യും

    • @displayvlog
      @displayvlog  2 หลายเดือนก่อน

      ആപ്പ് ഡിലീറ്റ് ചെയ്യുക. ശേഷം ഇൻസ്റ്റാൾ ചെയ്യൂ.

  • @jayanm1163
    @jayanm1163 5 หลายเดือนก่อน

    ❤❤❤🎉

  • @shabeerpallikkal6666
    @shabeerpallikkal6666 7 หลายเดือนก่อน

    നമ്മുടെ റഫറൽ കോഡ് ചോദിക്കുന്നു എങ്ങനെ അറിയാം

    • @displayvlog
      @displayvlog  7 หลายเดือนก่อน

      പ്രൊഫൈൽ ക്ലിക്ക് ചെയ്യുക അവിടെ റെഫറൽ പ്രോഗ്രാം എന്നൊരു ഓപ്ഷൻ ഉണ്ട് അതിൽ ക്ലിക്ക് ചെയ്തു കഴിഞ്ഞാൽ റെഫറൽ കോഡ് കിട്ടും

  • @princejoy9587
    @princejoy9587 7 หลายเดือนก่อน

    എനിക്ക് മൂന്ന് മാസം ആയിട്ട് പൈസാ നാട്ടിലേക്ക് അയച്ചാൽ പൈസാ ഇവിടുത്തെ അക്കൗണ്ടിൽ നിന്ന് കട്ട് ആകും പക്ഷേ മൂന്ന് ദിവസം കഴിഞ്ഞ് തിരിച്ച് വരും എന്താ കാരണം അറിയുമോ? നാട്ടിലുള്ള രണ്ട് ബാങ്കിൽ മാറി മാറി അയച്ച് നോക്കി ഒരു രക്ഷയും ഇല്ലാ.

    • @displayvlog
      @displayvlog  7 หลายเดือนก่อน

      നിങ്ങൾ കൊടുത്ത അക്കൗണ്ട് നമ്പറോ ഐ എഫ് സി കോഡ് മാറിയിട്ടുണ്ടാകും അതൊന്ന് ചെക്ക് ചെയ്തു നോക്കൂ

  • @JiyaSalam-zs2ck
    @JiyaSalam-zs2ck 9 หลายเดือนก่อน

    ഞാൻ അയച്ച ക്യാഷ് ഇത് വരെ കേറിയില്ല 8 days aayi നഷ്ടപെടാതിരിക്കാൻ എന്താണ് മാർഗം ഞാൻ ബാങ്കിൽ ചെന്നു പരാതിപെട്ടിട്ടുണ്ട് . ക്യാഷ് തിരികെ കിട്ടാൻ എന്തേലും മാർഗം ഉണ്ടേൽ പറഞ്ഞു തരുമോ ?

    • @displayvlog
      @displayvlog  9 หลายเดือนก่อน +2

      അക്കൗണ്ട് നമ്പർ കറക്റ്റ് ആണെങ്കിൽ നിങ്ങളുടെ അക്കൗണ്ടിൽ ക്രെഡിറ്റ് ആവും അത് ചെക്ക് ചെയ്തു നോക്കൂ അക്കൗണ്ടിൽ കേറിയില്ലെങ്കിൽ നിങ്ങൾക്ക് തിരിച്ചു കിട്ടും. നിങ്ങളുടെ al Rajhi ബാങ്കിൽ പോയി ഒന്ന് പറയൂ.

    • @JiyaSalam-zs2ck
      @JiyaSalam-zs2ck 9 หลายเดือนก่อน

      @@displayvlog number correct aanu palathavana njan nokki bankil rand thavan poyi paranju ithuvareyum keriyattilla ine Sunday ullu

  • @anishms3115
    @anishms3115 10 หลายเดือนก่อน

    Phone number ഇടുമോ

    • @displayvlog
      @displayvlog  10 หลายเดือนก่อน +2

      0532604758

    • @shihab5975
      @shihab5975 7 หลายเดือนก่อน

      @@displayvlog
      Saudi Arabia number ആണോ

    • @displayvlog
      @displayvlog  7 หลายเดือนก่อน

      Yes