ദേവസ്വംവകുപ്പ് മന്ത്രിയോട് ജാതിവിവേചനം പാടുണ്ടായിരുന്നോ? രാജേഷ് നാദാപുരം | rajesh nadapuram

แชร์
ฝัง
  • เผยแพร่เมื่อ 23 ก.ย. 2023
  • ദേവസ്വംവകുപ്പ് മന്ത്രിയോട് ജാതിവിവേചനം പാടുണ്ടായിരുന്നോ? രാജേഷ് നാദാപുരം | rajesh nadapuram
    Join this channel to get access to perks:
    / @hinduismmalayalamreload

ความคิดเห็น • 107

  • @shaylagamanohar2677
    @shaylagamanohar2677 9 หลายเดือนก่อน +31

    കമ്മൂണിസ്റ്റുക്കാർ ജാതിവിവേചനം കാണിച്ചതിന് അവിടെ പറയാൻ ധൈര്യമില്ലാതെ BJP യുടേയും RSS ന്റെയും തലയിൽ വയ്ക്കാണ് ഇങ്ങേര്.

    • @vijayank7949
      @vijayank7949 9 หลายเดือนก่อน +1

      Santhikkaaran aaruthanne
      aayaalum sreekovilil praveshikkendathinal mattaareyum, braahmanan
      epolum thottukoodaan
      Paadillaaththathaakunnu
      Athaanu protocol.

  • @lekshmikanath4617
    @lekshmikanath4617 9 หลายเดือนก่อน +16

    ഇതിനേക്കാൾ വലിയൊരു മറുപടി കൊടുക്കാൻ ഇല്ലാ ആദരണീയ രാജേഷ് നാദാപുരം
    ജീ 🙏നന്ദി ഒരായിരം നന്ദി ഈ വിവരണത്തിന്

  • @anilvanajyotsna5442
    @anilvanajyotsna5442 9 หลายเดือนก่อน +23

    നാം താണതോ ഉയർന്ന തോ സമമോ എന്ന് തെളിയിക്കുന്നത് നാമാണ്. രാധാകൃഷ്ണൻ അതു തെളിയിച്ചു..

  • @ponnank5100
    @ponnank5100 9 หลายเดือนก่อน +20

    കരുവന്നൂര്‍ നിന്നും ശ്രദ്ധ തിരിക്കാനുള്ള ഇവന്മാരുടെ ചെറ്റത്തരം ആണ് എന്റെ ചങ്ങാതി 😂😂

  • @prasanadileep208
    @prasanadileep208 9 หลายเดือนก่อน +12

    പാവനമായ ചടങ്ങുകൾ നടക്കുമ്പോൾ അത് ബഹുമാനിക്കുന്നവരെ ക്ഷണിക്കാവൂ 🙏

  • @mohanakumarannair1028
    @mohanakumarannair1028 9 หลายเดือนก่อน +15

    ഏറ്റവും മോശപ്പെട്ട ജാതി ചിന്താഗതിയുള്ള രാഷ്ട്രീയ മുതലാളിമാരുടെ ലക്ഷ്യം എന്നും മനുഷ്യനെ തമ്മിലടിപ്പിക്കുക എന്നതാണ്

  • @radhamanipn1154
    @radhamanipn1154 9 หลายเดือนก่อน +8

    ക്ഷേത്രത്തിലെ ആചാരങ്ങളെ കുറിച്ച് അറിയുന്നവരെ വേണം ദേവസ്വം മന്ത്രി ആകേണ്ടത് ക്ഷേത്രങ്ങളിൽ പോകുന്നവർക്ക് അവിടുത്തെ ആചാരങ്ങളും അറിയാം

  • @sreedharanc2793
    @sreedharanc2793 9 หลายเดือนก่อน +1

    സന്തോഷം ആയി ഇ വിഷയത്തിൽ ഒരു പോയിൻ്റ് മറുപടി നൽകിയ താങ്കൾക്ക് നമസ്കാരം ❤🙏❤ താങ്ക്യൂ സാർ

  • @unnikrishnanvp347
    @unnikrishnanvp347 10 วันที่ผ่านมา

    ക്ഷേത്രത്തിലെ ആചാരങ്ങളെ കുറിച്ച് അറിയുന്നവരെ വേണം ദേവസ്വം മന്ത്രി ആകേണ്ടത്

  • @SureshKw
    @SureshKw 9 หลายเดือนก่อน +10

    ഇവൻ ശബരിമലയിൽ ചെന്ന് കൈയും കെട്ടി നിന്ന് നമ്മൾ കണ്ടതല്ലേ ഭക്തിയോടെ വരുന്ന മനുഷ്യർക്ക് അയ്യപ്പൻ ഒന്ന് കാണാൻ കഴിയാതെ അവൻ അവിടെ അവിടെ അങ്ങ് കയ്യുംകെട്ടി നിൽക്കുകയായിരുന്നു

    • @smithcaravan7194
      @smithcaravan7194 9 หลายเดือนก่อน +1

      ശബരിമലയിൽ ചെന്നപ്പോൾ കിട്ടിയ തീർത്ഥം കൂടെ ഉണ്ടായി
      രുന്നവർ കഴിച്ചപ്പോൾ ഇദ്ദേഹം
      സാനിറ്റൈസർ പോലെ കൈയിൽ
      തുടച്ചു നിന്ന് തനി കൊണം കാണി
      ച്ചത് എല്ലാവരും കണ്ടതല്ലേ?

  • @sheebar6842
    @sheebar6842 9 หลายเดือนก่อน +7

    ഇവനെ ഒന്നും ശ്രീകോവിലിന്റെ പരിസരത്തുപോലും അടുപ്പിക്കരുതേ

  • @user-tq4rm2ov9t
    @user-tq4rm2ov9t 9 หลายเดือนก่อน +3

    പ്രവർത്തിയാണ് മനുഷ്യന് നാമത്തെക്കാൾ പരമം

  • @user-wwall
    @user-wwall 9 หลายเดือนก่อน +11

    കരുവന്നൂർ, അയ്യന്തോൾ ബാങ്ക് വെട്ടിപ്പിൽ നിന്നും ശ്രദ്ധ തിരിക്കാൻ . ഈ വാർത്തക്ക് പയ്യന്നൂരിൽ പോലും ആരും ഗൗനിച്ചിട്ടില്ല.

  • @indiradevi2443
    @indiradevi2443 9 หลายเดือนก่อน +1

    Ethu jathiyayalum dhakshina kodukkumbol thirumeniyude kayil thodukayilla.manthriyude arivukedanu.saramilla.pokatte.enthayalum angayude vivaranam very clear ayi.salute sir.

  • @leenanair9209
    @leenanair9209 9 หลายเดือนก่อน +5

    🙏🙏🙏

  • @sajikumaraykikary321
    @sajikumaraykikary321 9 หลายเดือนก่อน +3

    ജാതി വിവേചന o കാണിച്ചിട്ട് ന്യായികരിക്കുന്നതെന്തിന് - ശബരിമലയിൽ ബ്രാമണരെഴികെ മറ്റാരെയും ശാന്തിയാക്കാത്ത തെന്ത് - ശിവഗിരിയിൽ തന്ത്ര ശാസ്ത്രം പഠിപ്പിക്കുന്നുണ്ട് -

  • @remesananandan9331
    @remesananandan9331 9 หลายเดือนก่อน +1

    എത്റാനാന്നുക്ൻബാക്കിയുള്ളുബ്രമാണാർശ്ർമിച്ടാലും നന്മുൾസമ്മീതിയ്ക്കില്ല അതാണ് ഞമ്മഎൻ്റെ കമ്മൃുണീസം.

  • @234hillview
    @234hillview 9 หลายเดือนก่อน +2

    Very correct. Atleast make all to understand what is the rituals of Hindus .All most all TV debaters don’t know anything about this :

  • @muktharpai9653
    @muktharpai9653 9 หลายเดือนก่อน +1

    👍👍👍🙏🙏🙏🙏

  • @vimalam4869
    @vimalam4869 9 หลายเดือนก่อน +2

    🙏

  • @greenpeppermalayalam
    @greenpeppermalayalam 9 หลายเดือนก่อน +1

    ജാതി വിവേചനം ഉണ്ട്. അതുപോലെ നിർബന്ധിച്ചു ഷർട്ട്‌ അഴിപ്പിക്കുക. "അങ്ങോട്ട്‌ മാറി നിക്കുക എന്ന് പറയുക '. ഇവന്മാരൊക്കെ നോട്ട് കയ്യും നീട്ടി വാങ്ങും. ഇതൊന്നും അനുവദിച്ചു കൊടുക്കരുത്. മനുഷ്യന് അയിത്തം എന്നത് വളരെ നീചമാണ്.
    ഉപാസന മൂർത്തിയെ മനസുകൊണ്ട് ധ്യാനിച്ചാൽ മതി ഇവന്റെയൊക്കെ ധാർഷ്ട്യം കാണാൻ പോകേണ്ടതില്ല.
    🕉️🙏🏼🧡

  • @vishnunampoothiriggovindan2855
    @vishnunampoothiriggovindan2855 9 หลายเดือนก่อน +1

    🙏👌👍🎉

  • @RatheeshMR-ts3iy
    @RatheeshMR-ts3iy 9 หลายเดือนก่อน

    ജാതി വ്യവസ്ഥ വീണ്ടും വരാൻ ആഗ്രഹിക്കുന്നവർ ആണ് ഇവർ... എന്നാലേ കുളം കലക്കി മീൻ പിടിക്കാൻ പറ്റത്തുള്ളൂ

  • @user-bi5zl7xv8z
    @user-bi5zl7xv8z 9 หลายเดือนก่อน +1

    🧡🕉🙏

  • @retnammaajithan3876
    @retnammaajithan3876 9 หลายเดือนก่อน

    🙏🏼🙏🏼🙏🏼

  • @mallikamallika7505
    @mallikamallika7505 9 หลายเดือนก่อน +10

    ജനശ്രദ്ധ തിരിക്കാൻ വേണ്ടി മാത്രം

  • @SWADISH27
    @SWADISH27 9 หลายเดือนก่อน +1

    🙏🏻🙏🏻🙏🏻🙏🏻

  • @ullask4761
    @ullask4761 9 หลายเดือนก่อน +1

    Very good treatment for mental disability, Jai Bharath.

  • @santhakumaick6791
    @santhakumaick6791 9 หลายเดือนก่อน

    Kshetram,aacharangal ഇവ അറിയാം എങ്കില്‍ ഇങ്ങനെ parayumayirunno?അത് എങ്ങനെ kshetrathinte മുന്‍പില്‍ കൂടെ പോയിട്ട് കൂടി ഇല്ല. എന്തു ചെയ്യാൻ ?കഷ്ടം.

  • @Haridasancn8130
    @Haridasancn8130 9 หลายเดือนก่อน +1

    🌹🌹🌹

  • @haridasmc4514
    @haridasmc4514 9 หลายเดือนก่อน

    കുറച്ചു നേരം കൂടി പറഞ്ഞോട്ടെ രാജേഷ്.അധികം വൈകാതെ പുറത്തിറങ്ങും.അപ്പോ കാണാം.കാണണം.

  • @padmajamgovindaprabhu316
    @padmajamgovindaprabhu316 9 หลายเดือนก่อน +2

    Bodham vende.

  • @gopalakrishnannair7921
    @gopalakrishnannair7921 9 หลายเดือนก่อน +2

    Commikal.mathramanu.pazhaya.karyangal.paranju.samudayathil.bhinnippundakkunnathu

  • @damodarannambiar5303
    @damodarannambiar5303 9 หลายเดือนก่อน +4

    ഇത്രയും ചീപ്പ് ആയിരുന്നോ ഇയാൾ? കഷ്ടം, ഷെയിം ഓൺ യു man 😢

  • @narayanankuttykutty3328
    @narayanankuttykutty3328 9 หลายเดือนก่อน +1

    Inferiority complex is universal but inferiority feeling is often personal! One should try hard to get rid of it at intellectual level!!

  • @gopinathanpadikkalparambil7056
    @gopinathanpadikkalparambil7056 9 หลายเดือนก่อน +1

    Every place has got its Protocols . minister should understand this , basically it is the trouble with our ministers. Kings have respected this protocols, even now it is so. Feel sorry that our ministers feel that they are not bound by protocols .

  • @rajeshs3748
    @rajeshs3748 9 หลายเดือนก่อน

    All Indians are Hindu my Dear Indians be proud of that we got birth in India

  • @parameswarannamboodiri4110
    @parameswarannamboodiri4110 9 หลายเดือนก่อน +1

    എന്ത് തന്ത്രശാസ്ത്രം പഠിച്ചാലും ബ്രാഹ്മണജാതിയിലല്ലാത്തവർക്ക് ഗുരുവായൂർ , വൈക്കം , ഇരിങ്ങാലക്കുട , ശബരിമല എന്നീ ക്ഷേത്രങ്ങളിൽ ശാന്തിക്കാരനാകാൻ കഴിയുമോ ? അതു തന്നെ ബ്രാഹ്മണജാതിയിൽപ്പെട്ടവർക്ക് എല്ലാവർക്കും തന്നെ കഴിയില്ല.

    • @mochibtsarmygirl2829
      @mochibtsarmygirl2829 9 หลายเดือนก่อน

      അത് ദേവ സ്വം ബോർഡാണ് തീരുമാനിക്കണ്ടത്

  • @ushaka6604
    @ushaka6604 9 หลายเดือนก่อน +2

    Aa thanthriyekkalum എത്രയോ ഉയർന്ന പൊസിഷനിൽ ആണ് താങ്കളുടെ.

  • @anilkumarariyallur2760
    @anilkumarariyallur2760 9 หลายเดือนก่อน

    സ്വന്തം ശരീയത്തു നിയമമുള്ള (അന്വേഷണ നിയമമുള്ള പാർട്ടി 😂

  • @sivadasannadec288
    @sivadasannadec288 9 หลายเดือนก่อน

    ജാതി പറഞ്ഞ് അധികാരം നേടാം... സ്കോളർഷിപ് വാങ്ങാം..ജോലി വാങ്ങാം..കോരനും മക്കൾക്കും...എന്നാൽ ക്ഷേത്രം കോരനുണ്ടാക്കിയതല്ല.... ഉണ്ടാക്കിയവർ പറഞ്ഞത് അവിടെ പോകുമ്പോൾ ചില ആചാരം പാലിക്കണം...മന്തിരി ആയി എന്നുകരുതി ആചാരം വന്നുചേരില്ല.... എന്ന്‌ കോരനും കൊള്ളസംഘവും(141) മനസിലാക്കണം.......

  • @jyothirajkuniyil8905
    @jyothirajkuniyil8905 9 หลายเดือนก่อน

    Viswasamillatha oru patti (ennuthanne vilikkum njan...) enthinaanu viswasikal aaraadana nadthunna kshethrangalil..PanAm kakkaaan adhikaramupayogicchu. Chellunnathu.....

  • @harris566
    @harris566 9 หลายเดือนก่อน +3

    ഈ Nair namboodiri pulayan ezhavan kurup Menon viswakarma dheevran etc etc etc
    ഏത് വേദത്തിൽ ആണ് ഏത് ഉപനിഷത്തിൽ ആണ് ഉള്ളത്.
    പ്രമാണ പിൻബലമില്ലാത്ത ജാതി വ്യവസ്ഥ ആരാണ് ഹിന്ദുക്കളുടെ മുകളിൽ അടിച്ചേൽപ്പിച്ചത് മുഗളനോ അതോ ബ്രിട്ടീഷ് കാരനോ?????????
    നങ്ങേലിമാരുടെ മുലക്കരം വരെ പിരിച്ചു കൊണ്ട് പോയി ബ്രിട്ടീഷ് സാമ്രാജ്യം വളർത്തിയ ബ്രിട്ടീഷ്കാരുടെ ഒരു വിഭജിച്ച് ഭരിക്കൽ തന്ത്ര വിസർജ്യം ആണ് ഇന്നത്തെ ജാതി വ്യവസ്ഥ.
    ആദ്യത്തെ ജാതി list ഉണ്ടാക്കിയത് first British census commissioner ആണ്.

  • @mkgkindulekha2623
    @mkgkindulekha2623 9 หลายเดือนก่อน

    Inistrodu mathramalla aaroodum padilla ee yugathilum jatheeyathkku prasakthiyundo illa thettu aaru cheythalum thettu thanneyanu

  • @girijanair348
    @girijanair348 9 หลายเดือนก่อน

    Benefit kittan jathi venam Radhakrishnanu. Avide Jathi vivechanamilla. Sabarimalayil poyi kaiyyum ketti ninnu. Eyale Devaswom minister aakkiya Mukkiyan aanu poison evide. 😢😢😢

  • @e.chandrane.chandran4005
    @e.chandrane.chandran4005 9 หลายเดือนก่อน +2

    ഇയാളെ ദേവസം മത്രി ആക്കി യത് ഹിന്ദു ക്കൾ അല്ല. സ്വയം ദേവസം മത്രി ആയതല്ലേ. ഹിന്ദു സമൂഹം ഓട്ട് ചെയ്ത് തീരുമാനിക്കട്ടെ.

  • @sujithasubbu6288
    @sujithasubbu6288 9 หลายเดือนก่อน

    Ambalathil innu prathishta aanu valuthu. Pinne poojari. Avude manthrimar kku enthu karyam. Nammude original king polum thalayil thoppi or kereedam vachu nikkillya bagavante munnil. Ithu ambalam kanunnathu kayyittu varan mathram varunna commiku ariyo

  • @user-hf2wx8gv6i
    @user-hf2wx8gv6i 9 หลายเดือนก่อน

    Thaznna, jaathikarante, panathinu, shuddiyundo

  • @karthikasunilkumar267
    @karthikasunilkumar267 9 หลายเดือนก่อน

    അദ്ദേഹം ബ്രാഹ്മണൻ ആയാലും പൂജാരിക്ക് അങ്ങനെ തന്നെയാണ് ചെയ്യാൻ സാധിക്കൂ

  • @sathinair2743
    @sathinair2743 9 หลายเดือนก่อน

    ഇയാൾ പുലയൻ ആണെന്ന് എനിക്ക് അറിയില്ലായിരുന്നു , ഇയാളെ അറിയുക തന്നെ ഇല്ലായിരുന്നു ,

  • @sathinair2743
    @sathinair2743 9 หลายเดือนก่อน

    അധികാരം പിടിച്ചു വാങ്ങാൻ ഉള്ള മാർഗ്ഗം ആണ് പുലയൻ എന്ന് പറയുന്നത് , പട്ടിണി കിടക്കുന്ന ബ്രാഹ്മണന് സംവരണം ഉണ്ടോ?

    • @user-ly9os7qy3f
      @user-ly9os7qy3f 9 หลายเดือนก่อน

      ജോലിയിൽ പ്രവേശിക്കുന്നതുവരെ ജാതിയുണ്ട് അത് കഴിഞ്ഞാൽ ജാതി പറഞ്ഞാൽ കുഴപ്പം

  • @janardhananv6678
    @janardhananv6678 9 หลายเดือนก่อน +1

    Ivaneyokke manthriyakkiyavaneyanu chavittendathu

  • @lekshmyp3684
    @lekshmyp3684 9 หลายเดือนก่อน

    ശ്രീകോവിലിൽ പൂജചെയ്യുന്ന ബ്രാഹ്മണൻ പ്രസാദം കൊടുക്കുമ്പോൾ പുറത്തുനിന്നും വരുന്ന ആൾ ബ്രാഹ്മണൻ ആയാലും അയ്യാളുടെ ശരീരത്തിൽ തൊടുകില്ല. അതൊരു ക്ഷേത്രചാരമാണ് .

    • @user-hf2wx8gv6i
      @user-hf2wx8gv6i 9 หลายเดือนก่อน

      Avan, nadayilvekkunna, panam, thodamallo

  • @XxneonxX227
    @XxneonxX227 9 หลายเดือนก่อน +2

    അല്ലെങ്കിലും ബ്രാഹ്മണൻ്റെ ഉള്ളിലിരിപ്പ് അയിത്തം നിറഞ്ഞത് തന്നേ യാണ്. പാവം രാധാകൃഷ്ണൻ ന് നില വിളക്ക് എറിഞ്ഞു എറിഞ്ഞു കൊടുത്ത് തനി നിറം കാട്ടി

    • @mythoughtsaswords
      @mythoughtsaswords 9 หลายเดือนก่อน

      താൻ തൻറ്റെ മതത്തിന്റെ കാര്യം നോക്കിയാല്‍ മതി- pocso case കളില്‍ പെട്ട് ജയിൽ- ഇല്‍ പൊയ്ക്കോൺടിരിക്കുന്ന ഉസ്താദ്- മാരെ ഒക്കെ ഒന്ന് ശരിയാക്കി എടുക്കാൻ നോക്ക്

  • @byjuponnappan7995
    @byjuponnappan7995 9 หลายเดือนก่อน

    സവർണ്ണബോധത്തിന്റെ ചീഞ്ഞ ന്യായീകരണം.... മീഞ്ചന്തയിൽ നിന്നും വന്ന നോട്ടാണെങ്കിലും കൈനീട്ടി വാങ്ങുമ്പോൾ അയിത്തം ഇല്ല അശുദ്ധി ഇല്ല... നോട്ടിൽ മുട്ടുമ്പോൾ ഇല്ലാതെ അയിത്തവും അശുദ്ധിയും മനുഷ്യന്റെ ശരീരത്തിൽ മുട്ടുമ്പോൾ വരുന്ന വിചിത്ര ആചാരത്തിനും പഴി പിന്നോക്ക കാരനും ദളിതനും അവന്റെ കോംപ്ലക്സ് ആണത്രേ... ശിവഗിരിയിൽ തന്ത്രവിദ്യ പഠിപ്പിപ്പിക്കുന്നത് പറയാൻ സവർണബോധം രാജേഷിനെ അനുവദിക്കുന്നില്ല... എവിടെ പഠിച്ചു ഉന്നതനിലയിൽ പാസ്സായാലും ഗുരുവായൂരും, ശബരിമലയിലും ശ്രീകോവിലിനുള്ളിൽനുള്ളിൽ രാജേഷേ ദളിതനെ പ്രവേശിപ്പിക്കുമോ... എന്താ അവർ തന്ത്രവിദ്യ പഠിച്ച ഹിന്ദുവല്ലേ.... അന്നേരം മാറ്റാചാരങ്ങൾ പറഞ്ഞ് അകറ്റി നിർത്തും... പുലയൻ, പറയൻ എന്നൊക്കെ പറയുമ്പോൾ ശബ്ദത്തിൽ പുച്ഛരസം നിഴലിക്കുന്നു... എന്തോ ഔദാര്യം വച്ച് നീട്ടുന്നതുപോലെ... ചതഞ്ഞ ചാതുർവർണ്യത്തിന്റ ചീഞ്ഞ ഗന്ധം......

    • @inc246
      @inc246 9 หลายเดือนก่อน

      ദേവസ്വം മേടിക്കുന്ന പൈസ അലക്കി തേച്ചതായിരിക്കും.

  • @surajgeorge228
    @surajgeorge228 9 หลายเดือนก่อน +6

    സാർ ....
    നാണം കെട്ട പ്രസംഗം വേണ്ടാ... താങ്കളുടെ പല പ്രസംഗങ്ങളും ഞാൻ കേൾക്കാറുണ്ട്..... കമന്റം ഇടാറുണ്ട്... താങ്കളുടെ മിക്ക പ്രസംഗത്തിലും ജാതിയും മതവും എടുത്തു പറയുന്നുണ്ട്.... അത് നിർത്തുന്നതല്ലേ നല്ലത്...ജാതി മതം നോക്കാത് എല്ലാവരും .. മനുഷ്യരാണ് സഹോദരങ്ങളാണ് എന്ന് പറഞ്ഞു പഠിപ്പിക്കുക..'' ഹിന്ദു എന്ന മത വിഭാഗം മാത്രമേ ഭാരതത്തിലുള്ളോ? സാർ ഇങ്ങിനെ.പ്രസംഗിക്കുന്നതിൽ എന്തർഥമാണുള്ളത്?
    നല്ലതു ചിന്തിക്കുക -
    നല്ലതു പറയുക
    നല്ലതു പ്രവർത്തിക്കുക
    നല്ലതു മാത്രം ഈ തലമുറയിലെ മക്കൾക്ക് പറഞ്ഞു കൊടുക്കുക.......🙏🙏
    by ശാന്ത...M.... നായർ

    • @RajanKorattiyil
      @RajanKorattiyil 9 หลายเดือนก่อน +1

      Partying. Actually. Parayindavackku. Paranormal. Parayindapola.....

    • @govindannair8527
      @govindannair8527 9 หลายเดือนก่อน

      Thsnikithu parayan enthavakasam than
      Thantay.viswasam anusariku

    • @maheshtm1
      @maheshtm1 9 หลายเดือนก่อน

      @@govindannair8527😅

    • @user-js8eb4hh8c
      @user-js8eb4hh8c 9 หลายเดือนก่อน +1

      പേരിലുള്ള നായർ വാല് മാറ്റി യിട്ട് പോരെ പ്രസംഗം അത് അങ്ങോട്ട് ആദ്യം മാറ്റ്

    • @surajgeorge228
      @surajgeorge228 9 หลายเดือนก่อน +1

      ഈ വാല് താങ്കൾ എടുത്തോളൂട്ടോ..

  • @gopalkrishnan8013
    @gopalkrishnan8013 9 หลายเดือนก่อน

    ചാതിയിൽ കൂടിയവനാ.

  • @shajik.r7773
    @shajik.r7773 9 หลายเดือนก่อน +1

    എന്റെ പൊന്നു സഹോദരാ..
    ഊളത്തരം മാത്രം പ്രവർത്തിയിൽ
    കൊണ്ടുവന്ന രാഷ്ട്രീയത്തൊഴിലാളിയോട്
    എന്തിനാണ് വെറുതെ സംസാരിക്കുന്നത്.. കുടം
    കമിഴ്ത്തി അതിന്റെപുറത്ത്
    വെള്ളമൊഴിക്കുന്നതുപോലെ
    ആവില്ലേ താങ്കൾ പറയുന്നതിന്റെ
    പൊരുൾ മനസ്സിലാക്കാൻ ഈ രാഷ്ട്രീയ തൊഴിലാളിക്ക് തലക്കകത്ത്
    എന്തെങ്കിലും വേണ്ടേ 😄😄😄😄😄

  • @lekharnair6411
    @lekharnair6411 9 หลายเดือนก่อน +1

    🙏🙏🙏

  • @anithanair1930
    @anithanair1930 9 หลายเดือนก่อน +1

    🙏🙏🙏

  • @geethabalan2239
    @geethabalan2239 9 หลายเดือนก่อน

    🙏🙏🙏

  • @pankajavallik4569
    @pankajavallik4569 9 หลายเดือนก่อน

    🙏🙏🙏

  • @karthikasunilkumar267
    @karthikasunilkumar267 9 หลายเดือนก่อน

    🙏🙏🙏