ഹിന്ദുവിനെ മതം മാറ്റാൻ ഒരുത്തനും വരണ്ട രാജേഷ് നാദാപുരം | No one can convert a Hindu|rajesh nadapuram

แชร์
ฝัง
  • เผยแพร่เมื่อ 1 มี.ค. 2024
  • ഹിന്ദുവിനെ മതം മാറ്റാൻ ഒരുത്തനും വരണ്ട രാജേഷ് നാദാപുരം | No one can convert a Hindu|rajesh nadapuram
    Join this channel to get access to perks:
    / @hinduismmalayalamreload
    #rajeshnadapuram #hinduismmalayalam #hinduism

ความคิดเห็น • 587

  • @vipinkrisnat6205
    @vipinkrisnat6205 4 หลายเดือนก่อน +61

    രാജേഷ് ജീ ഞങ്ങളുടെ നാടിൻ്റെ അഭിമാനം. ഈ വാക്കുകളെ ആർക്കെങ്കിലും വിമർശക്കാൻ കഴിയുമോ.

    • @jprakash7245
      @jprakash7245 4 หลายเดือนก่อน

      പറയുന്ന കേട്ടാൽ തോന്നും, ഹിന്ദുക്കൾ ഒക്കെ എന്താ ഇവൻ്റെ തന്തയുടെ വക ഔദാര്യത്തിലാണോ...! 😂
      ഹിന്ദുക്കൾ ഒക്കെ ഇനി B.Jപാർട്ടി നരാധമ വാണങ്ങൾക്ക് വോട്ട് ചെയ്താൽ മതിയെന്നും ഇവനൊക്കെ തോന്നും. 😏

    • @MuraleedharanNair-cn5qt
      @MuraleedharanNair-cn5qt 4 หลายเดือนก่อน +2

      മാററമുൾക്കെട് ഭാവിയെകുറിച്ച് ചിന്ദികക്ക० ഭൂതകാല०ഒാർത്താൽമതി

    • @jprakash7245
      @jprakash7245 4 หลายเดือนก่อน

      ഹിന്ദുക്കൾ ഒക്കെ എന്താ ഈ വിഷജന്തുവിൻ്റെ തന്ത വക ഔദാര്യത്തിലോ...! 😏

    • @SaduCfc
      @SaduCfc 4 หลายเดือนก่อน +1

      എന്റേതും നിന്റേതും ശരി... സ്വന്തം ആയി ശരി ഇല്ലേ 😆

    • @FrarriL
      @FrarriL 4 หลายเดือนก่อน

      ആരാണ് ഹിന്ദു.... ഹിന്ദു ബ്രഹ്മണർ മാത്രം ആണ്.... ബാക്കി അവരുടെ അടിമകൾ ആണ്..... നടയിൽ പോലും കേറാൻ പറ്റാത്ത മണ്ടന്മാർ

  • @enjoyindianmusic
    @enjoyindianmusic 4 หลายเดือนก่อน +16

    മുൻ രാജാക്കന്മാർ വിവരക്കേട്കാ ട്ടിയതുകൊണ്ട് ഇന്ന് കേരളത്തിൽ വിശ്വാസികളായ ഹിന്ദുക്കൾ അനുഭവിക്കുന്നത് 🙏

    • @haanavanddi
      @haanavanddi 3 หลายเดือนก่อน

      Luokathu vechu theevaravadikal vargiyavadikal crisisaghikalom sudapikalom saghikalom aan avare uttapeduthanam saghikal. Keralam vittu Nepal bgladesh china pakisthan manmar afkan puvvanam

    • @hashima290
      @hashima290 3 หลายเดือนก่อน +3

      വിവരക്കേട് കാട്ടിയത് കൊണ്ട് വരട്ടീഷ് കാർ ഇന്ത്യയിൽ നിന്ന് ഓടി പിന്നെടാ മോങ്ങി വന്നത് എല്ലാം വിറ്റ് തീർന്നു

    • @renjithkm9427
      @renjithkm9427 3 หลายเดือนก่อน

      ​@@hashima290നിന്റെ വല്ലതും വിറ്റൊ, നീ ഇപ്പോഴും നിന്റെ വീട്ടിൽ, നിന്റെ നാട്ടിൽ, നിന്റെ രാജ്യത്ത് തന്നെ അല്ലെ അത് ആരേലും വിൽക്കാൻ വന്നോ, അഥവാ വന്നെങ്കിൽ അത് നിന്റെ കൂടെ ഉള്ള ടീംസ് തന്നെ ആയിരിക്കും, നോക്ക് വീട്ടിൽ എല്ലാരും ഒണ്ടോ എന്ന് പന്നി

  • @shakeernalakath4329
    @shakeernalakath4329 3 หลายเดือนก่อน +4

    കറുത്തവനും വെളുത്തവനും വലിയവനും ചെറിയവനും രാജാവും പ്രചകളും തോളോട് തോൽ ചേർന്ന് ഒരു വ്യത്യാസം ഇല്ലാതെ നിൽക്കാൻ പറ്റണം സൃഷ്ടവിന്റെ മുന്നിൽ അതാവണം മനുഷ്യൻ

  • @user-ue6xr2fw9o
    @user-ue6xr2fw9o 4 หลายเดือนก่อน +32

    ഇതാണ് ഹിന്ദു.ഇങ്ങനെ ആവണം ഹിന്ദു .sir നിങ്ങളെ പോലുള്ളവരാണ് ഞങ്ങൾക്ക് വേണ്ടത്.

    • @a.philip3923
      @a.philip3923 3 หลายเดือนก่อน

      കയ്യിൽ മുല്റ്റി കളർ ചരടും കെട്ടി നെറ്റിയിൽ ചന്ദനവും ഫാസ്‌മവും പുരട്ടിയ ഹിന്ദു എന്ന് അവകാശപ്പെടുന്ന പുലയനും പറയനും കുറവാനും ബ്രഹ്മണ്യന്റെയോ നായന്മാരുടെയോ ഈഴവരുടെയോ വീട്ടിൽ ചെന്ന് പെണ്ണ് ചോദിച്ചാൽ ഹിന്ദുവിന്റെ തനി കൊണം അറിയാം

  • @Homoeopathy_for_Health
    @Homoeopathy_for_Health 4 หลายเดือนก่อน +9

    മുസ്ലിമിൻ്റെ ചാനലിൽ ഹിന്ദു പ്രഭാഷണത്തെ. ഒരുപാട് പരസ്യങ്ങൾ കൊണ്ട് ശല്യപ്പെടുത്തുന്നു

    • @abhishekkannan8130
      @abhishekkannan8130 4 หลายเดือนก่อน +1

      iപരസ്യം " - ആണവരുടെ നിലനിൽപ്പ് 😷👌

  • @sudharansundha1218
    @sudharansundha1218 4 หลายเดือนก่อน +15

    സൂപ്പർ പ്രഭാഷണം 🙏🏽🙏🏽🙏🏽👍👍👍👍❤️❤️❤️

  • @mallikakk1688
    @mallikakk1688 4 หลายเดือนก่อน +10

    🙏ക്ഷേത്രങ്ങൾ മുഖേന ദരിദ്രരെ അറിവുകൾ, കൊടുത്തു ജീവിതവിജയസാധ്യതകൾ നൽകുകയും, വലത്കൈകൊടുക്കുന്നത് ഇടത് കൈയറിയാതെ ഉത്തമഗുരു മുഖേന ദാനംകൊടുത്തും രക്ഷിക്കാം ഹിന്ദുവിനെ.

    • @tonypandavarkulam4803
      @tonypandavarkulam4803 4 หลายเดือนก่อน +2

      വലതു കൈ കൊടുക്കുന്നത് ഇടതു കൈ അറിയരുത് എന്ന് പഠിപ്പിച്ചത് യേശു ക്രിസ്തുവല്ലേ?

    • @mallikakk1688
      @mallikakk1688 4 หลายเดือนก่อน +2

      ദാനം കൊടുക്കുന്നതിന് അതാണ് പറയുക.യേശു പറയുന്നതിന് മുൻപേയുണ്ട്

    • @tonypandavarkulam4803
      @tonypandavarkulam4803 4 หลายเดือนก่อน +1

      @@mallikakk1688 യേശു പറയുന്നതിനും മുൻപെ ഉണ്ട് എന്നതിന് തെളിവ്?

    • @mallikakk1688
      @mallikakk1688 4 หลายเดือนก่อน +2

      വേദങ്ങൾ

    • @tonypandavarkulam4803
      @tonypandavarkulam4803 4 หลายเดือนก่อน +2

      @@mallikakk1688 ഏത് വേദത്തിൽ ഏത് ഭാഗത്താണെന്ന് പറയാമോ? എനിക്കും പഠിക്കാമല്ലോ? ഹൈന്ദവ ഗ്രന്ഥങ്ങളെക്കുറിച്ച് ഈ നാളുകളായി കൂടുതലായി പഠിക്കാൻ ശ്രമിക്കുകയാ ണ് ഞാൻ.

  • @bindukk7169
    @bindukk7169 4 หลายเดือนก่อน +6

    Thank you sir
    Valuable msg

  • @gokulnath-jn4do
    @gokulnath-jn4do 4 หลายเดือนก่อน +4

    മതത്തിലേക്ക് ചുരുങ്ങാതെ മനുഷ്യന്റെ നൻമയിലേക്ക് പടരുക. മനുഷ്യനാവുക

    • @sudhakaranpoovangal-ii9bx
      @sudhakaranpoovangal-ii9bx 3 หลายเดือนก่อน +1

      അത് മറ്റു സംഘടിത മതക്കാർക്കും പറ്റും

    • @harikumarvs2821
      @harikumarvs2821 3 หลายเดือนก่อน

      മതങ്ങളിൽ നിന്ന് ആണ് നന്മ ജനങ്ങളിൽ എത്തുന്നത്,അല്ലാതെ രാഷ്ട്രീയത്തിൽ നിന്ന് അല്ല

    • @jishnut.r.6597
      @jishnut.r.6597 3 หลายเดือนก่อน

      Ithu poi chritians nod muslim not parayuka.

  • @augustinejoseph1236
    @augustinejoseph1236 4 หลายเดือนก่อน +3

    ദൈവം മനുഷ്യനെ സൃഷ്ടിച്ചു. മനുഷ്യൻ മതങ്ങളും മത ഗ്രന്ഥങ്ങളും ഉണ്ടാക്കി അവന്റെ മനോനില പോലെ. അതുപോലെ മനുഷ്യ വിരോധവും.

  • @ThomasThomas-ps7kh
    @ThomasThomas-ps7kh 3 หลายเดือนก่อน +4

    ഹിന്ദുവിനെ മദം മാറ്റാൻ എങ്ങോട് വരേണ്ട 😂ഇവർ അങ്ങോട് പൊയ്ക്കൊള്ളും 😂

    • @jayan9659
      @jayan9659 3 หลายเดือนก่อน +1

      എന്ന് അരിസഞ്ചി കണ്ട് മതം മാറിയ ഒരുത്തൻ 😅😅

  • @goldentunes1218
    @goldentunes1218 4 หลายเดือนก่อน +24

    ഹിന്ദു രാജാക്കന്മാരും നമ്മുടെ പിതാമഹാന്മാരും കൂടിയാണ് ഈ ക്രിസ്ത്യൻ മുസ്ലിം വളർത്തി വിട്ടത് 👍🙏🏿🌹

    • @memmories4298
      @memmories4298 4 หลายเดือนก่อน +14

      അതുകൊണ്ട് നീയൊക്കെ ഇവിടെ അവകാശ സ്വാതന്ത്ര്യം പറഞ്ഞ് നടക്കുന്നു
      ഇവിടെ കൃസ്ത്യനികൾ 300 വർഷം മുൻപ് പള്ളിക്കൂടം സ്ഥാപിച്ച് വിദ്യ നൽകിയിരുന്നില്ലങ്കിൽ ഇന്നും
      19- ) o നൂറ്റാണ്ടിൽ മാളത്തിൽ കഴിഞ്ഞ ഇരുട്ടിൽ നടന്നിരുന്ന മുളയനും പറയാനുമായി കഴിഞ്ഞേനേ ....

    • @sebastianmj9013
      @sebastianmj9013 4 หลายเดือนก่อน

      Evide valarnnu enthu valarnnu..

    • @usmankoya4836
      @usmankoya4836 4 หลายเดือนก่อน

      മതമേതായാലും മനുഷ്യൻ നന്നായാൽ മതി ഹിന്ദുമതത്തിൽ തന്നെ എന്തല്ലാം അനാജാരങ്ങൾ ഉണ്ടായിരുന്നു. തൊട്ടുകൂടായ്മയും തീണ്ടികൂടായ്മയും വഴിമാറിക്കൊടുക്കലും സംഭന്തം വെയ്കലും ഭർത്താവ് മരിച്ചാൽ ഭാര്യയെ ചിതയിലേക്ക് എറിയലും

    • @abhishekkannan8130
      @abhishekkannan8130 4 หลายเดือนก่อน

      ​@@sebastianmj9013ഇരുപത്തിഒന്നാം നൂറ്റാണ്ടിൽ ജീവിക്കുന്നവർ മറുപടി പറയട്ടേ... ഇന്ത്യയുടെ വളർച്ച എന്തെന്ന് ?

    • @RationalistIndian
      @RationalistIndian 4 หลายเดือนก่อน

      ​@@memmories4298ഭാരതീയർ വിദ്യാഭ്യാസമില്ലാത്തവർ ആയിരുന്നു എന്നാണോ നിങ്ങൾ പറഞ്ഞുവരുന്നത്, ലോകത്തെ മിക്ക ശാസ്ത്ര കണ്ടുപിടുത്തങ്ങളും ഭാരതത്തിലാണ് ഉണ്ടായത്, ക്രിസ്ത്യൻ missionary മാത്രമാണ് ഇവിടെ പുരോഗമനം കൊണ്ടുവന്നതെന്ന് പറയരുത്, ഒരു വത്യസ്‌ത വിദ്യാഭ്യാസ സമ്പ്രത്തായം കൊണ്ടുവന്നു... നല്ലതുതന്നെ, എന്നാൽ ആ വിദ്യാഭ്യാസ രീതിക്കും പോരായ്മകൾ ഇല്ലേ? ഉണ്ട്...

  • @geethakrishnan2197
    @geethakrishnan2197 4 หลายเดือนก่อน +31

    ഓം നമോ ഭഗവതേ വാസുദേവായ 🙏🏻🙏🏻 Super പ്രഭാഷണം 👍

  • @cheerbai44
    @cheerbai44 4 หลายเดือนก่อน +36

    ഹിന്ദുക്കളെ ഹിന്ദു മതം പഠിപ്പിക്കുക, അതാണ്‌ ഏറ്റവും നല്ല വഴി. ക്ഷേത്രങ്ങളിൽ ശാന്തിക്കാരൻ ആ പ്രദേശങ്ങളിൽ ഉള്ള കുട്ടികളെ മതം കൂടി പഠിപ്പിക്കണം. അതാണ് ഏറ്റവും നല്ലത് ☝️

    • @radhakrishnanpm924
      @radhakrishnanpm924 4 หลายเดือนก่อน +6

      ശാന്തിക്കാരൻ ബ്രാഹ്മണനല്ലേ?
      അവൻ മറ്റുള്ളവരോട് മിണ്ടുമോ?
      പിന്നല്ലെ അവൻ പഠിപ്പിക്കുന്നതു

    • @abhishekkannan8130
      @abhishekkannan8130 4 หลายเดือนก่อน

      ഹിന്ദുക്കളെ മതം പഠിപ്പിക്കുകയോ ?
      മുപ്പത്തിമുക്കോടി ദേവതകളെ പൂജിക്കുന്ന ഹിന്ദു വിഭാഗങ്ങൾ ഇന്ത്യാ മഹാരാജ്യത്തുണ്ട് - അവരിൽ ഏത് വിഭാഗത്തിനെയാണ് "പഠിപ്പിച്ച് നന്നാക്കാൻ" താല്പര്യം കൂടുതൽ ?
      കേരളത്തിലെ ക്ഷേത്ര പൂജകൾക്ക് കേരള ബ്രാഹ്മണർ മതിയെന്ന് ശഠിക്കുന്ന ഇക്കാലത്ത് ;. പൂജാ മന്ത്രവിധികൾ പഠിച്ച അവർണ്ണ ഹിന്ദു യുവാക്കളുടെ സ്ഥിതി - അത് "കീഴ്ശാന്തി ബ്രാഹ്മണരുടെ കീഴ്ജോലി " യാണ്.
      ആരും പഠിപ്പിച്ചിട്ടല്ല ; വേദം ഗ്രഹിച്ച - ശൂദ്രന്റെ സ്ഥിതി -- അത് ചട്ടമ്പിസ്വാമിയും മന്നത്ത് പത്മനാഭനും നന്നായിട്ട് അറിഞ്ഞവരായിരുന്നു.
      ഇനി -- "ഉപ്പോളം വരുമോ ഉപ്പിലിട്ടത് " എന്നത് പോലെ.... ബ്രാഹ്മണരെപ്പോലെ അബ്രാഹ്മണർ ഹിന്ദുമതം പഠിപ്പിച്ചാൽ എങ്ങനെയിരിക്കും ?
      അയിത്തം കാരണം ബ്രാഹ്മണർ പഠിപ്പിക്കാൻ തയ്യാറാകുമോ ?....................................

    • @abhishekkannan8130
      @abhishekkannan8130 4 หลายเดือนก่อน +1

      ​@@radhakrishnanpm924ബ്രാഹ്മണൻ പഠിപ്പിക്കണമെങ്കിൽ "ജാത്യായിത്തം" മാറണം -- അത് മാറിയാൽ / മാറ്റിയാൽ പിന്നെന്ത് ഹിന്ദു.... എന്ത് ഹിന്ദുത്വം 😂👌

    • @shiblurahman3544
      @shiblurahman3544 4 หลายเดือนก่อน +2

      സ്രഷ്ട്ടാവ് ഒന്ന് മറ്റുള്ളതെല്ലാം സൃഷ്ടികൾ

    • @cheerbai44
      @cheerbai44 4 หลายเดือนก่อน

      @@shiblurahman3544 ബ്രഹ്മാവിവ് ആണ് സൃഷ്ടാവ്

  • @rathi7253
    @rathi7253 4 หลายเดือนก่อน +5

    🙏🙏🙏

  • @user-do7dc1el5j
    @user-do7dc1el5j 4 หลายเดือนก่อน +1

    ഹിന്ദുക്കളെ ഞങ്ങൾ സഹോദരന്മാർ ആയി കാണുന്നു ഹിന്ദുക്കൾ അങ്ങനെ തന്നെയാണ് വാരെ അയ്യപ്പൻ സൗഹൃദമായി കണ്ടു മമ്പുറം തങ്ങൾ നായരെ കാര്യസ്ഥൻ ആക്കി കുഞ്ഞായിൻ മുസ്ലിയാർ മങ്ങാട്ടച്ചൻ സാമൂതിരിയും കുഞ്ഞാലി മരക്കാർ ഗാന്ധിജിയും മൗലാനാ മുഹമ്മദലിയും ഇതാണ് ഞങ്ങളുടെ പാരമ്പര്യം അത് ഞങ്ങളുടെ

  • @padmajakt3847
    @padmajakt3847 4 หลายเดือนก่อน +5

    ❤🙏🙏🙏🙏🙏🙏🙏

  • @mysticguy9191
    @mysticguy9191 4 หลายเดือนก่อน +1

    Powerful speech.
    Want to meet him personally.

  • @abdurahman2793
    @abdurahman2793 4 หลายเดือนก่อน +15

    സംസാരം വളരെ ഇഷ്ടപെട്ടു Super

  • @babuthankappan1177
    @babuthankappan1177 4 หลายเดือนก่อน +5

    🙏🙏🙏💐💐💐

  • @babupr475
    @babupr475 4 หลายเดือนก่อน +5

    👍🏻👍🏻👍🏻🙏🏽🙏🏽🙏🏽

  • @syamalamohan1979
    @syamalamohan1979 4 หลายเดือนก่อน +1

    Super, God bless you. Blessed parents, to give birth to children like you 👏👏👏.

  • @devyanishenoy3352
    @devyanishenoy3352 4 หลายเดือนก่อน +5

    👍👍👍👍🙏🙏🙏🙏🙏

  • @janeestv2148
    @janeestv2148 3 หลายเดือนก่อน +1

    ജാതിയുടെ പേരിൽ രാജ്യത്തെ മനുഷ്യരെ തമ്മിലടിപ്പിക്കുന്ന ഒരു പ്രത്യയാ ശാസ്ത്രവും മനുഷ്യർ അംഗീകരിക്കില്ല, നാം മനുഷ്യർ നാമൊന്ന്

  • @sajeevanvasudevan4442
    @sajeevanvasudevan4442 4 หลายเดือนก่อน +5

    🤝🤝🙏🙏🙏❤

  • @neelakandandhanajayan3202
    @neelakandandhanajayan3202 4 หลายเดือนก่อน +35

    ഒരു ക്രിസ്ത്യാനി തന്റെ കഷ്ടപ്പാടുകൾ അത് എന്തായാലും
    ചർച്ചിൽ പോയി അച്ഛനോട് പറഞ്ഞാൽ സൺ‌ഡേ കുർബാനയ്ക്ക് ശേഷം അച്ഛൻ പള്ളിയിൽ എത്തിയ പ്രമുഖരോട് കാര്യങ്ങൾ പറഞ്ഞു അയാൾക്ക് സഹായം ഉറപ്പാക്കും..
    ഇതു തന്നെ മുസ്ലിം പള്ളികളിൽ വെള്ളിയാഴ്ച നടക്കും.. എന്നാൽ ഒരു ഹിന്ദു
    അമ്പലത്തിൽ പോയി പൂജാരിയോട് കഷ്ടപ്പാടുകൾ പറഞ്ഞാൽ ഒരുപാട് പൂജകൾ കഴിക്കാൻ പറയും.. അതിനുള്ള കാശുകൂടി ആ പാവം കണ്ടെത്തേണ്ടി വരും എന്നല്ല വേറെ ഒരു സഹായവും ലഭിക്കുകയുമില്ല.. അത്തരം ഹിന്ദു വീടുകളെ ലക്ഷ്യം വെച്ചാണ് മതം മാറ്റൽ.. അതുകൊണ്ട് ഹിന്ദുക്കൾ എന്ന് ഒറ്റകെട്ടാകുന്നോ അന്ന് തീരും എല്ലാ പ്രശ്നങ്ങളും.. 👍👍👍

    • @Narasimham.
      @Narasimham. 4 หลายเดือนก่อน +3

      ഒന്നും പേടിക്കേണ്ട.. ലോകം വിലകെട്ടി എടുക്കാൻ ഉള്ളത് ഇന്നും ഇന്ത്യയിലെ 25'ലക്ഷം ക്ഷേത്രങ്ങളിൽ സ്റ്റോക്ക് ഉണ്ട്.. കള്ളന്മാർ മാത്രം ആണ് ഭരണത്തിൽ അധികവും അതു കൊണ്ട് രഹസ്യം ആക്കി വച്ചേക്കുക ആണ്..100 കണക്കിന് ക്ഷേത്രങ്ങൾ അവരുടെ സ്റ്റോക്ക് എത്ര ഉണ്ടെന്നു അധികം വൈകാതെ പുറം ലോകത്തെ അറിയിക്കും.. അതിന്റെ നല്ലൊരു ഭാഗം ഹിന്ദുക്കളുടെ ഡെവലപ്പ്മെന്റ് നു ആണ് ഉപയോഗിക്കുക....rss ഒന്ന് കൂടെ ശക്തം ആയാൽ മാത്രം രഹസ്യങ്ങൾ പുറത്തു വരും

    • @manavan3368
      @manavan3368 4 หลายเดือนก่อน

      Hindukkalkku 50 roopakku petrol kittunnundallo alle

    • @user-ur3od1mw9c
      @user-ur3od1mw9c 4 หลายเดือนก่อน +1

      Ethra nalla nadakatha swapnam

    • @EC67761
      @EC67761 4 หลายเดือนก่อน +2

      ​@@user-ur3od1mw9cഅചോഡ കോയ ഹിന്ദുവിൻ്റെ കാര്യത്തിൽ ഇട പെടേണ്ട,കർണാടകയിൽ ഒക്കെ ഇത്തരം കര്യങ്ങൾ ഹിന്ദുക്കൾ നടത്തുന്നുണ്ട്..😁😁

    • @user-ur3od1mw9c
      @user-ur3od1mw9c 4 หลายเดือนก่อน

      @@EC67761 🤔

  • @sureshtherayil3132
    @sureshtherayil3132 4 หลายเดือนก่อน

    I agreed your good speach about Hindu. Very thanks

  • @anilavijayamohanakurup6023
    @anilavijayamohanakurup6023 4 หลายเดือนก่อน +15

    ഹിന്ദുമതം സത്യമാണ് സർ

    • @abhishekkannan8130
      @abhishekkannan8130 4 หลายเดือนก่อน +2

      അയിത്തജാതിക്കാർക്കാണ് "സത്യം" കൂടുതൽ ബോദ്ധ്യപ്പെട്ടിട്ടുള് 😂

    • @RationalistIndian
      @RationalistIndian 4 หลายเดือนก่อน

      ​@@abhishekkannan8130 മകനെ നീ വർണം എന്താണെന്ന് പഠിക്കണം, പിന്നീട് ഈ വർണം എങ്ങനെ ജാതിയെന്ന വിഷമായി എന്നും പഠിക്കണം, വല്ല കമ്മ്യൂണിസ്റ്റുകാരും പറയുന്നത് കേട്ട് വിമർശിക്കരുത്, സത്യം മനസിലാക്കു, എന്നിട്ട് നിനക്കു അത് ഉൾക്കൊള്ളാൻ പറ്റുന്നില്ലെങ്കിൽ വിമർശിക്കു...

    • @EC67761
      @EC67761 4 หลายเดือนก่อน +1

      ​@@abhishekkannan8130അയിത്തം കിയിത്തം ഒക്കെ എത് നൂറ്റാണ്ടിലെ കഥ ആണ് ബ്രോ പറയുന്നത്😂😂,ഏതേലും പാർട്ടി ക്ലാസ്സിൽ നിന്ന് കേട്ടിട്ട് വന്നത് ആവും😅

    • @radhakrishnanpm924
      @radhakrishnanpm924 3 หลายเดือนก่อน

      @@EC67761 അയിത്തം ഇന്നില്ലേ?
      കേരളത്തിലെ പ്രധാനപ്പട്ട ക്ഷേത്രങ്ങളിൽ പു ജാരിമാർ മലയാളബ്രാ മണരാണ്
      ആരോ അവർണർ ഈയിടെ
      കേസ് ഇതു സംബന്ധിച്ച് കൊടത്തപ്പോൾ ബഹു: ഹൈക്കോടതി കേസ് തള്ളിക്കളഞ്ഞു
      മലയാള ബ്രാഹ്മണർക്കു മാത്രമേ പുഇചെയ്യാൻ അവകാശമുള്ളൂ എന്നാണ് കോടതി വിധിച്ചതു
      പിന്നെ ഹിന്ദുക്കളെല്ലാം ഒരുമിച്ച് ഭക്ഷണം കഴിക്കുന്നെങ്കിൽ
      അതു കാറ്ററി ങ്ങ കാർ ഉണ്ടായതു
      കൊണ്ടാണ്

    • @Sreekrishnaa2024
      @Sreekrishnaa2024 3 หลายเดือนก่อน

      Ippo ayitham onnumilla aarku evdeyum pokam

  • @SunilKumar-fu4ce
    @SunilKumar-fu4ce 4 หลายเดือนก่อน +2

    ❤❤❤❤

  • @user-wm9gb9tl5b
    @user-wm9gb9tl5b 4 หลายเดือนก่อน +2

    🙏🌹❤️

  • @vanajasaji3018
    @vanajasaji3018 4 หลายเดือนก่อน +3

    👍👍👍🙏🙏🙏

  • @user-qo9li8dl3m
    @user-qo9li8dl3m 4 หลายเดือนก่อน +33

    അങ്ങയ്ക്ക് ഭഗവന്റെ അനുഗ്രഹം കിട്ടട്ടെ ഇത് ഗ്രഹികുന്നവർക്ക് അറിവ് കിട്ടട്ടെ

  • @shankaranbhattathiri6741
    @shankaranbhattathiri6741 4 หลายเดือนก่อน +3

    🙏🙏🙏🙏

  • @sajithgovindan2901
    @sajithgovindan2901 4 หลายเดือนก่อน +3

    👍👍🙏🙏

  • @omanaponnappan9829
    @omanaponnappan9829 4 หลายเดือนก่อน +5

    ഹി ന്ദുവിനെ നയിക്കാൻ ഇതുപോലൊരു ആള് നേരെത്തെ വേണമായിരുന്നു ശ്രീ രാജേഷ് ഒന്ന് കാണാൻ സംസാരിക്കാൻ ആഗ്രഹിക്കുന്നു നമ്മുടെ ആളുകളുടെ അവസ്ഥ വളെരെഅധികം മാരേണ്ടിയിരിക്കുന്നു

    • @zubairn.p2093
      @zubairn.p2093 4 หลายเดือนก่อน

      ആർ എസ് എസിന്റെ അജണ്ട
      അംഗീകരിക്കാൻ പറ്റില്ല
      ഇതല്ല ശരിയായ ഹിന്ദു മതം
      ഓർക്കണം
      ഈ സംസാരികുന്നവൻ RSS കാരാനാണോ എന്ന് തോന്നുന്നു

  • @lathikagopan5241
    @lathikagopan5241 14 วันที่ผ่านมา

    Namaskaram Guruji

  • @kunchusahadevanpillai8043
    @kunchusahadevanpillai8043 4 หลายเดือนก่อน +2

    ❤😊❤

  • @gireeshkumargireesh3839
    @gireeshkumargireesh3839 4 หลายเดือนก่อน +3

    👌👌👌👌👍👍👍👍👍🙏🙏🙏

  • @swathishas.l1207
    @swathishas.l1207 4 หลายเดือนก่อน +13

    ഹരേ കൃഷ്ണ ജയ് ശ്രീ രാധേ ശ്യാം 🙏🙏🙏🌼🌸

  • @user-pb3tu9ct7m
    @user-pb3tu9ct7m 3 หลายเดือนก่อน +1

    ഒരു വിഭാഗം പേരൂട്ടിലോട്ടും പോയി അടുത്തൊരു റൂട്ടിലോട്ടും പോയി. അവിടെന്നാണ് വേർപിരിഞ്ഞു പോകുന്നത് മൂന്ന് ഇതായിട്ടാണ് മാറിപ്പോകുന്നത്

  • @Gk60498
    @Gk60498 4 หลายเดือนก่อน +1

    ❤❤❤❤❤👌🙏

  • @lalichan2375
    @lalichan2375 4 หลายเดือนก่อน +4

    ജീവിക്കുന്ന ഏക സത്യ ദൈവത്തെ തിരിച്ചറിയുക സത്യം നിങ്ങളെ സ്വതന്ത്രരാക്കും

  • @sobhagnair8709
    @sobhagnair8709 4 หลายเดือนก่อน +2

    Namaskaram🙏🙏🙏🙏🙏🙏🙏

  • @SurprisedColourfulShirt-xx6ee
    @SurprisedColourfulShirt-xx6ee 4 หลายเดือนก่อน +10

    ഹിന്ദു ഒരു ധർമ്മമാണ് സനാതനമാണ്

    • @abhishekkannan8130
      @abhishekkannan8130 4 หลายเดือนก่อน

      സനാതനം = മാറ്റമില്ലാത്തത് -- എന്നർത്ഥം

    • @Sreekrishnaa2024
      @Sreekrishnaa2024 3 หลายเดือนก่อน

      ​@@abhishekkannan8130sanaathanam . പരബരാഗതം ആയത്, നിത്യമായ ithokke artham 😊

  • @Ganesan19855
    @Ganesan19855 3 หลายเดือนก่อน +1

    🙏👍👌🙏

  • @mohananrevu
    @mohananrevu 4 หลายเดือนก่อน +3

    വളരെ വ്യക്തമായി പറഞ്ഞു ഇത് പോലുള്ള പത്തു പേര് മതി ജനങ്ങളെ മനസിലാക്കാൻ പക്ഷേ ഹിന്ദു ക്കളെ പറഞ്ഞു മനസിലാക്കാൻ വലിയ പാടാണ് ഒന്നും തലയിൽ കേറില്ല അവർക്ക് ഹിന്ദു ക്കളെ പുച്ഛം ആണ് നമ്മൾ കുറെ മാറാൻ ഉണ്ട് മാറും വെയിറ്റ് & സീ 🙏

    • @abhishekkannan8130
      @abhishekkannan8130 4 หลายเดือนก่อน +1

      "ജാത്യാലുള്ളത് തൂത്താലും മാറില്ല"... സനാതനം അതാണ്. അതുകൊണ്ട് കാത്തിരുന്ന് വെറുതേ സമയം കളയേണ്ട 😂

    • @radhakrishnanpm924
      @radhakrishnanpm924 4 หลายเดือนก่อน

      @@abhishekkannan8130 ഹിന്ദു എന്ന മതം ഇല്ലല്ലോ? പിന്നെ എന്തു പറഞ്ഞാണ് അവരെ സംഘടിപ്പിക്കുക
      ഇവിടെ ബ്രാഹ്മണൻ മാത്രമേ ഉള്ളു
      ബാക്കിയുള്ളവരെല്ലാം നികൃഷടരാ ന്നെന്നാ ണ് ഹിന്ദുമതം പഠിപ്പിക്കുന്നതു
      രാമായണവും മഹാഭാരതവും ബ്രാഹ്മണൻ അവൻ്റെ താല്ലര്യത്തിനു ഏഴു തിയുണ്ടാക്കിയതാണ്

    • @RationalistIndian
      @RationalistIndian 4 หลายเดือนก่อน

      ​@@abhishekkannan8130 മകനെ ഞാനും ജാതിക്കെതിരെ സംസാരിച്ച ഒരു കമ്മി ആയിരുന്നു, അതേ ജാതി വിഷമാണ്, അതിനു നമ്മുടെ സംസ്കാരമെന്ത് പിഴച്ചു? നമ്മുടെ സംസ്കാരഗ്രന്തങ്ങളിൽ ഒരിടത്തും പറഞ്ഞിട്ടില്ലാത്ത ഒരു അർദ്ധം ജാതിക്ക് കൊടുത്തിട്ട് അതിന്റെ ദുഷ്‌പേര് ഒരു സംസ്കാരത്തിനു മുഴുവൻ കൊടുക്കുകയാണ് കമ്മികളുടെ ലക്ഷ്യം, അത് മനസിലായപ്പോ ഞാൻ അ-കമ്മി ആയി.

    • @Sreekrishnaa2024
      @Sreekrishnaa2024 3 หลายเดือนก่อน

      ​​@@abhishekkannan8130ningalod paranjillalo Abhishek kannaa

  • @sureshmckumar2583
    @sureshmckumar2583 4 หลายเดือนก่อน +2

    നമസ്കാരം രാജേഷ്‌ജി.. എല്ലാം നമുക്ക് പറ്റിയ തെറ്റുകൾ.. ഇനി നമുക്ക് ഒന്നിച്ചു മുന്നേറാം... ജയ് ശ്രീരാം 🙏🙏🙏🙏🙏🙏🙏🙏🙏

  • @risensun906
    @risensun906 3 หลายเดือนก่อน

    💪💪💪💪💪💪

  • @vishnunataraj1612
    @vishnunataraj1612 4 หลายเดือนก่อน +3

    ദാരിദ്ര്യം ഉള്ള ഹിന്ദുക്കൾ പോകും? ?പൈസ കിട്ടിയാൽ ആരാണ് പോകാത്തത്? ?ഹിന്ദു മതത്തേക്കാൾ വലിയ സപ്പോർട്ട് സിസ്റ്റം മറ്റു മതങ്ങൾക്ക് ഉണ്ട്. ഹിന്ദുക്കൾ പരസ്പരം സഹായിക്കുമോ? ?

    • @user-SHGfvs
      @user-SHGfvs 3 หลายเดือนก่อน

      സുഹൃത്തേ വല്ലപ്പോഴും ക്ഷേത്രങ്ങളിൽ പോകുക കോടിയ ദാരിദ്ര്യമുള്ള ഭക്തരെ കാണാം അവരിൽ എത്ര പേരെ നിങ്ങൾക്ക് പണം വാഗ്ദാനം ചെയ്തു മതം മാറ്റാൻ സാധിക്കും? പൈസ കിട്ടിയാൽ എല്ലാവരും മതം മാറുമെന്നുള്ളത തെറ്റിദ്ധാരണ മാത്രമാണ്

  • @sreelathans639
    @sreelathans639 4 หลายเดือนก่อน +2

    !!!🙏🙏🙏!!!!😍

  • @rsadasivannair72
    @rsadasivannair72 4 หลายเดือนก่อน +2

    Namaste ji 🙏🙏🙏🙏🌼🌻🪷🌺

  • @anilavijayamohanakurup6023
    @anilavijayamohanakurup6023 4 หลายเดือนก่อน +10

    അങ്ങേ ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🏽🙏🏽🙏🏽

  • @SunilKumar-hq1vj
    @SunilKumar-hq1vj 3 หลายเดือนก่อน

    Yes 100%

  • @swathishas.l1207
    @swathishas.l1207 4 หลายเดือนก่อน +22

    സർവ്വം ശ്രീ കൃഷ്ണാർപ്പണം🙏🙏🙇❤🌸🌼

    • @abhishekkannan8130
      @abhishekkannan8130 4 หลายเดือนก่อน +1

      സർവ്വം ശിവമയം 😷👌 അതാണ് കൂടതൽ ശരി

    • @josephvarughese3165
      @josephvarughese3165 3 หลายเดือนก่อน +1

      சர்வும் யேசு தான். போட்டால் போயி Trichoor. நோக்கண‌ம் .

    • @josephvarughese3165
      @josephvarughese3165 3 หลายเดือนก่อน

      சர்வவும் chritu .

    • @jayan9659
      @jayan9659 3 หลายเดือนก่อน +1

      ​@josephvarughese3165 go rice bag, go away rice bag converted shit hole.

  • @yohannanjoseph7323
    @yohannanjoseph7323 4 หลายเดือนก่อน +2

    താങ്കളുടെ കുത്തബ ....

  • @drvgpillaipillai8206
    @drvgpillaipillai8206 3 หลายเดือนก่อน

    This is what Vivekananda told them in his Chicago speech: we have enough religions here, we don’t want it anymore. It was like waters off a duck’s back.

  • @user-et6li7up6t
    @user-et6li7up6t 3 หลายเดือนก่อน

    Yes 👍 100seriyanu sir Big salute 💪💪❤❤

  • @anooprs8229
    @anooprs8229 3 หลายเดือนก่อน

    സത്യമാണ്

  • @jishnut.r.6597
    @jishnut.r.6597 3 หลายเดือนก่อน

    Abhimanmanu Hindu 🕉 ♥️

  • @user-si9mh7ou8j
    @user-si9mh7ou8j 3 หลายเดือนก่อน +2

    ഹിറ്റ്ലറിന്റെ പിൻഗാമി💀💀💀💀

  • @ravindranns113
    @ravindranns113 4 หลายเดือนก่อน +1

    ദൈവം മുഖപക്ഷം ഇല്ലാത്ത ജാതി വ്യത്യാസമില്ലാത്തവൻ ആകയാൽ ആ ദൈവത്തെ ആരിൽകൂടി കണ്ടു മുട്ടുന്നുവോ ആ വഴി ശോധന ചെയ്തു മുറുകെ പിടിക്കുകയാണ്. ആത്മാവിന്റെ രക്ഷ നേടാന്‍. ക്റുസ്തുവിൽ അത് സൗജന്യമായി കിട്ടുന്നു.

  • @rashi123rashi
    @rashi123rashi 4 หลายเดือนก่อน +2

    ഹിന്ദു മതം പഠിക്കാൻ വന്ന താഴ്നന്ന ജാതി ഹിന്ദുവിനെ ആട്ടിയോടിച്ചവരാണ് ഹിന്ദുമതം പഠിപ്പിക്കുന്നത്......
    ഹിന്ദുമതത്തിൻ്റെ ലേബലിൽ എങ്ങിനെ ഹിന്ദുത്വ വാദം പഠിപ്പിക്കണം എന്നാണ് എനിക്ക് മനസ്സിലായത്....ഇത് കേട്ട് ഒരു അവർണ്ണ ഹിന്ദുവും ഹൈന്ദവ മതത്തെ സ്വീകരിക്കില്ല ഹിന്ദുത്വവാദകളുടെ മതമല്ല അവർണ്ണ രുടെ ഹിന്ദുമതം

    • @RationalistIndian
      @RationalistIndian 4 หลายเดือนก่อน +1

      സഹോദര ഒരു വിഭാഗം ചെയ്തുകൂട്ടിയ കൊള്ളരുതായ്മയ്ക്ക് ഒരു സംസ്കാരത്തെ ആകെ പഴിക്കരുത്... ഞാനും താങ്കളെപ്പോലെ തന്നെ ആയിരുന്നു,... ഈ ജാതി വിഷത്തിൽ നിന്നും കേരളത്തെ മോചിപ്പിച്ച സനാധന ഗുരുക്കന്മാരല്ലേ ശ്രീ നാരായണ ഗുരുവും, ചട്ടമ്പി സ്വാമികളും, ശുഭാനന്ദ ഗുരുക്കളും ഒക്കെ, അവരെല്ലാം ഈ സംസ്കാരത്തെ ശരിയായി മനസിലാക്കിയവർ, വേദങ്ങളെ സാധാരണക്കാർക്ക് മനസിലാക്കാൻ വേദന്തങ്ങളാക്കിയവർ, അവരെപ്പോലെ ഉള്ളവരുടെ ആശയങ്ങളെ ശ്രദ്ധിക്കു, അല്ലാതെ കമ്മ്യൂണിസ്റ്റ് ചിന്താഗതിയോടെ ഹിന്ദുത്വത്തിനെ നോക്കി കാണരുത്, ഞാൻ പണ്ട് കടന്നുപോയ വഴിയിലാണ് താങ്കളിപ്പോൾ, സത്യം മനസിലാക്കാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു, ആ സത്യത്തെയും അംഗീകരിക്കാനാവുന്നില്ലെങ്കിൽ താങ്കൾ വിമർശിച്ചുകൊള്ളു..❤

  • @raveendrank74
    @raveendrank74 4 หลายเดือนก่อน +5

    HareRaama HareRaamaRaamararaharehar e

  • @syamalapeethambaran9075
    @syamalapeethambaran9075 4 หลายเดือนก่อน +2

    ഹിന്ദു മതത്തെ കുറിച്ച് പറയുക നല്ലകാര്യം ആണ് പക്ഷെ വേദവ്യസന്നത്തേയും അമൃതാനന്ദമയിയുടെയും ഒക്കെ കുലവും ജാതിയും പറയുന്നത് എന്തിനാണ് അവരുടെ ചരിത്രവും ഒന്നും നമ്മൾ പറയരുത് 🙏🙏🙏

    • @ArunArun-ps6je
      @ArunArun-ps6je 4 หลายเดือนก่อน +1

      സാമാന്യ വിവരം ഉണ്ടേൽ ഇദ്ദേഹം ഇങ്ങനെ സംസാരിക്കരുത്

  • @saleemv9495
    @saleemv9495 4 หลายเดือนก่อน +3

    Masha Allah
    നല്ല സംസാരം അല്ലാഹു വിൽ നിന്നുള്ള ശാന്തിയും സമാധാനവും അങ്ങേക്കും എല്ലാവർക്കും ഉണ്ടാകട്ടെ!

  • @shajicm8296
    @shajicm8296 4 หลายเดือนก่อน

    It's freedom😊 public to party to changing😊

  • @saratsaratchandran3085
    @saratsaratchandran3085 4 หลายเดือนก่อน +1

    🙏🏽🙏🏽🙏🏽👏👏👏👌🕉️💐‼️

  • @pallathsurendran4773
    @pallathsurendran4773 3 หลายเดือนก่อน

    😮You should first bring all Hindus into a cordial spirit. Every body should ununderstand the problem and feelings of each others. There should be affection and love and a mind to remove ego. There should be sense of equality and brotherhood.

  • @KannanT-bl2hf
    @KannanT-bl2hf 4 หลายเดือนก่อน +3

    Om. NamaSivayam. Om. Sri. Krishna. Jai. Sri. Ram. Om. NadhaPuram., Rajesh. Ji. Ki. Jai.

  • @ittoopkannath6747
    @ittoopkannath6747 3 หลายเดือนก่อน +1

    നുണ പറയുന്നതിന് ഒരു അതിരു വെക്കുന്നത് നല്ലതാണ്. കൃപാസനം എന്ന പത്രം അരച്ചുകഴിച്ചാൽ രോഗം മാറുമെന്ന് ആരു പറഞ്ഞു എന്നാണ് ഈ വിവരം കെട്ടവൻ പ്രസംഗിക്കുന്നത്. ഇവനാണ് വർഗീയവതി. വിഷവിത്ത്. കഥയിലെ കഥാപാത്രങ്ങളെ സൽപ്രവൃത്തികൾ ചെയ്യാനുള്ള മാതൃകയായി മറ്റുള്ളവർക്ക് കാണിച്ചുകൊടുക്കാം. പക്ഷെ ആ കഥാപാത്രങ്ങളെ ദൈവം ആക്കി പ്രചരിപ്പിക്കുമ്പോൾ ആണ് വിവരക്കേട് വെളിപ്പെടുന്നത്

  • @latheef0002
    @latheef0002 3 หลายเดือนก่อน

    രാമനെ മുസ്ലിങ്ങൾ കുറ്റം പറയില്ല വിമർശിക്കില്ല "തീർച്ച "❤❤❤❤❤

  • @tkprabakaran1084
    @tkprabakaran1084 4 หลายเดือนก่อน

    Aakam sadhe vipra bhahutjha vathandhanthe❤❤❤❤❤❤❤

  • @ProudIndian2023
    @ProudIndian2023 4 หลายเดือนก่อน +1

    Many kittu Nakki Hindus are there in the market for sale.....You can't stop them....their pride has already surrendered under communism and Congress ideologies.....We have to protect those who stand with Hindu ideology without any hesitation. That is what is important bro....💐

  • @VishnuM182
    @VishnuM182 4 หลายเดือนก่อน +3

    Daridryam kond matham marunavar unde avare kuttam parayan patulla. Vishakunavante munnil chenne vedhantham paranjit karyamilla, vishap maran ulla vazhi undaki kodukanem..

  • @omanaponnappan9829
    @omanaponnappan9829 3 หลายเดือนก่อน

    ഇതെല്ലാം ഹിന്ദുവിനെ പറഞ്ഞു മനസിലാക്കാൻ ആദ്യം ഒരു ആചര്യൻ വേണം അങ്ങെനെ ഒരു ആൾഇല്ലാത്തതാണ് ഹിന്ദു ഇത്രയും അധഃപതിക്കാൻ കാരണവും തകളെപോലുള്ളവരുടെ പ്രേഭാഷണം എല്ലാവരിലും എത്താത്തതു ഒരു കാരണം തന്നെ

  • @rajannairk2316
    @rajannairk2316 3 หลายเดือนก่อน +1

    കേരളത്തിൽ ക്രിസ്ത്യൻ മിഷണറി മാർക്ക് കൊട്ടാരത്തിൽ ഇടം കൊടുത്ത് മതം മാറ്റാൻ സഹായം ചെയ്തത് തിരുവിതാം കുർ രാജ കുടുംബം first അവരോട് പറയൂ

  • @vimalam4869
    @vimalam4869 4 หลายเดือนก่อน +2

    ശ്രീ രാജേഷ്❤❤❤

  • @user-lr4yr7mn4t
    @user-lr4yr7mn4t 4 หลายเดือนก่อน

    വളരെ നല്ല പ്രഭാഷണം എങ്കിലും ഒന്ന് ചോദിക്കാം നിങ്ങളും ഈ പ്രപഞ്ചത്തിലെ കോടാനുകോടി ജീവികളും കാഴ്ചയുള്ളവരാണ് എന്നാൽ നമ്മുടെ ദൈവം നമ്മളെ സൃഷ്ടിച്ച ദൈവം അത് ഇല്ലാത്തവൻ ആയിരിക്കുമോ ഉത്തരം പറയണം

    • @adilym6255
      @adilym6255 4 หลายเดือนก่อน

      കല്ലിനെ വല്ലാതെ ബഹുമാനം കൊടുക്കുന്ന മുസ്ലിം ചടങ്ങും ഇല്ലേ.. ഒന്നും മിണ്ടാത്ത ഒരു കല്ലിനെ മുത്താൻ വേണ്ടി ജീവൻ പോലും പ്രശ്നം ആക്കാതെ കാത്തു നിൽക്കുന്നവർ ഇല്ലേ.. അന്യോന്യം നിന്ദിക്കാതെ മുന്നോട്ട് പോവുക.. എന്നാൽ പൂവികന്മാർ ഇവിടെ ജീവിച്ചു ഇവിടം സ്വർഗം ആക്കാം 🙏

    • @adilym6255
      @adilym6255 4 หลายเดือนก่อน

      പൂർവികർ ജീവിച്ച പോലെ എന്നായിരുന്നു ഉദ്ദേശിച്ചത്.. 🙏

  • @afnasafnu5942
    @afnasafnu5942 4 หลายเดือนก่อน +1

    Sanghikal alladha hindukkal an nalla hindukkal shariyaya hindhukkal.nmmide sahodharanghal

  • @hiltonmenswear9026
    @hiltonmenswear9026 4 หลายเดือนก่อน +1

    Hindhu vina madham mattiyal avarkku vivaram vakkum pinna dingan katha paranju uumbikkan pattumo

    • @sudhakaranpoovangal-ii9bx
      @sudhakaranpoovangal-ii9bx 3 หลายเดือนก่อน

      വിവരമല്ല വക്കുന്നത്, മതം മാറിയവൻ കൂടുതൽ വർഗീയവാതിയും മതംമൗലികവതിയും ഭീകരവാദിയും ആയി തന്റെ പൂർവമതക്കരെ കൊല്ലുകയോ മതം മാറ്റുകയോ ചെയ്യും

  • @gramarao551
    @gramarao551 4 หลายเดือนก่อน +1

    Samsarikksthe enthahilum cheyyu kalinadiyile manne chornnu pokayane

  • @user-cq3iq6pl3f
    @user-cq3iq6pl3f 4 หลายเดือนก่อน +1

    Ado thanik bashakunnilla anne than paranjal logathulla allavarkum vishakunnilla annano

  • @thanneerpanthal
    @thanneerpanthal 4 หลายเดือนก่อน

    മനനം ചെയ്യുന്നവനാണ് മനുഷ്യൻ...।
    ജീവിതത്തിന്റെ യഥാർത്ഥ ലക്ഷ്യം എന്താണെന്ന് ഗൗരവതരമായി ചിന്തിക്കുന്നവനാണ് യഥാർത്ഥ മനുഷ്യൻ
    ദൈവാസ്തിത്വം പഠിക്കുക തന്നെ വേണം
    അപരമത വിദ്വേഷ പ്രസംഗം മനസ്സിൽ വെറുപ്പുമായി ജീവിക്കുന്ന ഒരു കുറെ മനുഷ്യരെ സൃഷ്ടിക്കാമെന്നല്ലാതെ, അവരുടെ ഹൃദയത്തിന്റെ സമാധാനം നശിപ്പിക്കാമെന്നല്ലാതെ എന്ത് പ്രയോജനം
    തികച്ചും മാനവികമായ, യാതൊരു വർഗ്ഗീയതയുമില്ലാത്ത, സൃഷ്ടികളിലേറ്റവും ഉന്നതനായ മനുഷ്യൻ വേറൊരു സൃഷ്ടിക്ക് മുന്നിലും തല കുനിക്കേണ്ടവനല്ല
    മറിച്ച്
    ഏകനായ സൃഷ്ടാവിന്റെ മുന്നിൽ മാത്രം തല കുനിക്കേണ്ടവനാണ്.
    കാരുണ്യത്തിന്റെ അനസാന കണികയും ഹൃദയത്തിൽ നിന്നും നഷ്ടമാവുമ്പോ, വൃത്തികെട്ട സംഘി ചരടിനായി കൈ നീട്ടുന്നവനല്ല ഹിന്ദു
    അത് നന്നായി അറിയാവുന്നവരാണ് നാദാപുരത്ത്കാർ. വർഗ്ഗീയവിഷം ചീറ്റി, ദൈവ വിശ്വാസത്തെ സുഖലോലുപ ജീവിതം നയിക്കുന്ന ഉത്തരേന്ത്യൻ നിരക്ഷര രാഷ്ട്രീയം അതിന്റെ അവസാന തിരിയിലാണ്. കരിന്തിരിയാകാനിനി അധിക നാളില്ല.
    നല്ലവരായ ഹിന്ദു സഹോദരന്മാരെ, നിങ്ങളുടെ അറിയിവില്ലായ ചൂഷണം ചെയ്യുന്നവരെ തിരിച്ചറിയൂ....
    നമുക്ക് പരസ്പര സ്നേഹത്തോടെ ജീവിക്കാം.

  • @Sreejunsouls
    @Sreejunsouls 4 หลายเดือนก่อน +1

    ❤️‍🔥❤️‍🔥

  • @SreekumarKm-pr4or
    @SreekumarKm-pr4or 11 วันที่ผ่านมา

    Ramane hanumaanaakkiyathaaranu ennu arinjaal kollaaam....

  • @sebastianmj9013
    @sebastianmj9013 4 หลายเดือนก่อน +1

    Etha dasa alavalathi... vivarakkedu parayunnnavan....

  • @chackojoseph9378
    @chackojoseph9378 3 หลายเดือนก่อน

    Sincere ayittu hindumathathe nannaayittu study cheythittu samsariku

  • @poovenilavu4353
    @poovenilavu4353 4 หลายเดือนก่อน +1

    ഹിന്ദു മതം മാറേണ്ട, മനുഷ്യർ എല്ലാവരും തുല്യരാണെന്നും തുല്യ ബഹുമാനത്തിനും ജീവിതത്തിനും യോഗ്യതയുള്ളവരാണെന്നും മനസിലാക്കി ജീവിച്ചാൽ മതി. കൂട്ടത്തിൽ ദുരാചാരങ്ങളും അന്ധ വിശ്വാസങ്ങളും വലിച്ചെറിയുകയും വേണം. 🤔👍

  • @SurprisedColourfulShirt-xx6ee
    @SurprisedColourfulShirt-xx6ee 4 หลายเดือนก่อน +3

    ഹിന്ദു ധർമ്മത്തിൽ ധർമ്മമാണ് ംആസ്പദം

    • @abhishekkannan8130
      @abhishekkannan8130 4 หลายเดือนก่อน +1

      ധർമ്മം -- അത് "സനാതന ധർമ്മം" മാത്രമാണ് 😷👌

  • @alexandervarghese5305
    @alexandervarghese5305 4 หลายเดือนก่อน +1

    Dear Brother
    Last prophet of TaNaK (OT) was Baptist Yochannan(Lukose 16:16), Mashianics(Christians) never believe YAHShua is the last prophet. In Brit Chadasha(NT), there are 5 offices viz. Sleeachs(Apostles), Navim(Prophets) , Evangelists, Pastors and Teachers( Ephesians 4:11). There will be Navim until the second coming of YAHShua Ha Mashiach in the mid heaven(I Thessaloniar 4:16,17). YAHShua will further come to earth physically on Mount Olive from where YAHShua Ha Mashiach ascended to heaven at YAHWEH Avinu’s (Father)right hand( Acts 1:9.12)
    HalleluYAH (Praise Ye YAHWEH)

  • @salimnalloor8324
    @salimnalloor8324 4 หลายเดือนก่อน +4

    HINDHU ഒരു മതം അല്ല അതൊരു സംസ്കാരം ആണ് അതിലും മാറ്റത്തിലും ഉള്ള ആശയങ്ങളാണ് മനുഷ്യനെ മനുഷ്യയ്ൻ ആയി നയിക്കുന്നത് മതം അവനവന്റെ ആചാരം HINDHU എന്ന വാക്കുപയോഗിച്ച് രാമനെയും കൃഷ്ണനെയും സൃഷ്ടിക്കാം പക്ഷെ മനുഷ്യനെ സൃഷ്ടിക്കാൻ ഒരു ഹിന്ദുവിനോ മുസൽമനോ ക്രിസ്ത്തവനോ ആകില്ല.. സഹോദര്യം ആണ് ലോകത്തു നില നിൽപ്പിനു ആധാരം അതില്ലാതെ രാവും പകലും മതം പറഞ്ഞു ഗീർവാണം അടിക്കുന്നവൻ ചെകുത്താന്റെ സന്തതി ഈ ഹിന്ദുപുരണം വിളമ്പുന്നവൻ സ്വന്തം ഭാര്യയോടും മക്കളോടും നീതി പുലർത്താത്ത.. അനിയനെ അറിയാത്ത സാമൂഹിക ദ്രോഹി അവന്റെ ചുറ്റിനും കുറച്ചു ദൈവങ്ങളും അതിന്റെ സംഘടകരും മാത്രം.. ഓർക്കുക നാം ഒരനിൽനിന്നും ഒരു പെണ്ണിൽ നിന്നും സൃഷ്ടിക്ക പെട്ടവർ നമ്മൾ സഹോദരങ്ങൾ ചരിത്രവും REVALUTIONUM EVALUTIONUM.. നമുക്ക് പാഠാമാക്കാം

    • @ramkumarr5303
      @ramkumarr5303 4 หลายเดือนก่อน

      @salimnallor 8324 ഹിന്ദു ക്രിസ്തു മതങ്ങൾ ഇല്ലാതായി കൊണ്ട് ഇരിക്കുന്ന ഇസ്ലാം വളർന്നു കൊണ്ട് ഇരിക്കുന്ന യൂറോപ്പും us

    • @Thethugboy2.0
      @Thethugboy2.0 4 หลายเดือนก่อน

      മുസ്ലിം ഒരു മദം അല്ല, ഒരു മത തീവ്രവാദം ആണ്, ഖുർആൻ 9/123 ബഹുദൈവ വിശ്വാസികളുമായി യുദ്ധം ചെയ്യുക 😅ഇതാണ് ഖുർആൻ padippikkunnath😢

    • @sunrays5203
      @sunrays5203 4 หลายเดือนก่อน +3

      😂😂😂
      എന്ന് മതത്തിന്റെ പേരിൽ തീവ്രവാദ ചെയുന്നവർ 😂😂😂

  • @SreekumarKm-pr4or
    @SreekumarKm-pr4or 11 วันที่ผ่านมา

    Oru vibhaagam kashtapaatukal tharumpol ithenthu reethiyaanu
    Means anubhavicha yaathanakal....

  • @mshareefshareef9122
    @mshareefshareef9122 4 หลายเดือนก่อน +1

    ഏതൊരു ആശയവും അത് മാത്രമാണ് ശരി എന്ന് തന്നെയാണ് പറയേണ്ടത് അത് പറയാത്തത് തനി കാപട്യമാണ്.

    • @sunrays5203
      @sunrays5203 4 หลายเดือนก่อน

      നിങ്ങളെ പോലെ ഉള്ളവർ തീവ്രവാദികൾ ആകുന്നത്....
      തീവ്രമായി പോകുന്നവർ...
      നിങ്ങൾ എല്ലാം അങ്ങനെ ആണ്...
      അത് കൊണ്ട് ആണ് കേരളത്തിൽ നിന്ന് 100 കണകിന് പേര് isis കേസിൽ ജയിലിൽ കിടക്കുന്നത്...
      തീവ്രവാദികൾ....

    • @RationalistIndian
      @RationalistIndian 4 หลายเดือนก่อน

      കാപട്യം അല്ലാ അതിനെ ബഹുസ്വരത എന്ന് പറയും... താങ്കൾക്ക് കാപട്യം എന്ന് തോന്നുന്നത് താങ്കളുടെ അറിവില്ലായ്മ, എന്റേത് മാത്രമാണ് ശരി ഞാൻ ചെയ്യുന്നത് മാത്രമാണ് ശരി എന്ന് പറയുന്നതാണോ മഹത്തരം? ഒരിക്കലുമല്ല...

    • @mshareefshareef9122
      @mshareefshareef9122 4 หลายเดือนก่อน

      @@RationalistIndian അതെ, അപരന്റേത് തെറ്റാണ് എന്ന് തന്നെ. പക്ഷെ സമർത്ഥനം പ്രമാണ ബദ്ധിതമായിരിക്കണം എന്ന് മാത്രം. സ്വന്തം ഇച്ഛക്കനുസരിച്ചാവരുത് . അതോടൊപ്പം അപരനങ്ങിനെ വിശ്വസിക്കാൻ അനുവാദമുണ്ട് അവന്റെ വിശ്വാസത്തോടാണ് എനിക്ക് വിയോജിപ്പുള്ളത് അവൻ ഒരു മനുഷ്യനാണ്OR ഇന്ത്യക്കാരനാണ് നമ്മൊളൊന്നാണ് ഇതാണ് ബഹുസ്വരത അത് വേണ്ടത് പ്രധാനമായുംസ്റ്റേറ്റിനാണ് വ്യക്തികളുടെ ഹൃദയത്തിലല്ല. പിന്നെ കാപട്യത്തിന്റെ തെളിവാണ് പള്ളി പൊളി. ഇത്രമേൽ മാനവരാശിയെ കൊഞ്ഞനം കുത്തി തന്റെ ആരാധനാലയം പണിതത് ഈ വിഭാഗക്കാർ മാത്രമാണ്. അല്ലാതെ പണിയാമായിരുന്നുവല്ലോ ഇതിലേറെ ലോക ജനതയുടെ പിന്തുണയും അധികാരവും പ്രശസ്തിയും ലഭിക്കുമായിരുന്നല്ലോ ........

    • @Sreekrishnaa2024
      @Sreekrishnaa2024 3 หลายเดือนก่อน

      ​@@mshareefshareef9122matu mathangal thettanennum avare aakramikano Hinduism parayunnilla sahodara😊

  • @kkthankachan6496
    @kkthankachan6496 4 หลายเดือนก่อน +66

    ഹിന്ദു മതം സത്യം ആണ് എന്ന് പഠിപ്പിക്കുക

    • @pprprifile9490
      @pprprifile9490 4 หลายเดือนก่อน

      Aare padipikan, jandhukaleyo
      🗳️ votinu vendi thante thanthaye
      matti parayunna napumsakangal
      Kammi/ congi vere aarum alla
      muslimsinu thep nadathunnath
      Waste jandhukal

    • @plssmile
      @plssmile 4 หลายเดือนก่อน

      No use... Hindu girls never listen your teachings, in colleges rapid hindu to Muslim conversion is happening right now, hindu girls are loving Muslim boy in colleges.....

    • @hiltonmenswear9026
      @hiltonmenswear9026 4 หลายเดือนก่อน +2

      Hindhu madham pattiya veettil kattum karuthavana thuppum

    • @hiltonmenswear9026
      @hiltonmenswear9026 4 หลายเดือนก่อน +2

      Hindhu madhamo aaruda 🤔🙏🙏🙏🤣🤣🤣🤣

    • @Crusader-dn5it
      @Crusader-dn5it 4 หลายเดือนก่อน +6

      ​@hiltonmenswear9026 ഹിന്ദു മതം ശരിയല്ല. ആട്ടെ, ഏത് മതമാണ് സത്യം?

  • @SreekumarKm-pr4or
    @SreekumarKm-pr4or 11 วันที่ผ่านมา

    Bhooripakshthininnum jayikkunnathinekkal nallathu newnapakshathuninnum tholkkunnathaanu....

  • @SreekumarKm-pr4or
    @SreekumarKm-pr4or 11 วันที่ผ่านมา

    Amanthramaksharam nasthi naasthimoolamanoushadham ayogyapurushonasthi yojakathathra........

  • @HappyFishingRod-uc7rl
    @HappyFishingRod-uc7rl 4 หลายเดือนก่อน +1

    സർവലോക സ്രഷ്ടാവ്നേ
    അറിയൂ, വിശ്വസിക്കു,ആരാധികൂ.
    ദൈവം അനുഗ്രഹികടെ ❤🎉

  • @muhammedrafeeqmuhammedrafe5080
    @muhammedrafeeqmuhammedrafe5080 3 หลายเดือนก่อน

    😊😂😆😆😆😆😆😆

  • @lathak7075
    @lathak7075 4 หลายเดือนก่อน

    Rajesh ji namaskaram

  • @praveenaradhesh7634
    @praveenaradhesh7634 3 หลายเดือนก่อน

    Sir from കർണാടക, we need you to explain bagavadgeetha to our younger generation..its very necessary in now a days.. Proud of to be a indian hindu. 🙏🙏