ജീവിതത്തിലെ പ്രതിസന്ധികളെ തരണം ചെയ്യാൻ ബഗീരഥന്റെ കഥ - രാജേഷ് നാദാപുരം

แชร์
ฝัง
  • เผยแพร่เมื่อ 2 ต.ค. 2024

ความคิดเห็น • 92

  • @sreelathans639
    @sreelathans639 ปีที่แล้ว +12

    !!!!🙏🙏🙏!!!!😍
    സർവ്വേശ്വരന്റെ അനുഗ്രഹം
    എന്നും കുടെ ഉണ്ടാവട്ടെ!!!💥💥!!!🙏🙏

  • @priyak6901
    @priyak6901 ปีที่แล้ว +15

    അങ്ങയുടെ പ്രാർത്ഥനയോടൊപ്പം ഞങ്ങളും ചേരുന്നു. ദൈവം. അനുഗഹിക്കട്ടെ🙏🙏🙏

  • @surendrankr2382
    @surendrankr2382 ปีที่แล้ว +13

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
    ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ🙏🌺🙏🌺🙏🌺
    വന്ദനം രാജേഷ്ജി🙏🌺
    നല്ല കുറെ ആത്മീയ അറിവുകൾ പകർന്നു തന്ന അങ്ങേയ്ക്ക് കോടി പ്രണാമം🙏👌🌺🥰

  • @avaneendrannair1537
    @avaneendrannair1537 2 ปีที่แล้ว +6

    നമസ്തേ..രാജേഷ്‌ജി... ഹരി.. ഓം
    ബഗീരഥൻ അല്ല.... ഭഗീരഥൻആണ് ശരി

  • @prajithaprajitharatheesh6589
    @prajithaprajitharatheesh6589 ปีที่แล้ว +11

    ഭാരതത്തിൽ ജാതീയത വേരുറപ്പിച്ച കൊണ്ടിരുന്ന കാലത്ത് വേദവും ഉപനിഷത്തുകളും ചെറിയൊരു വിഭാഗത്തിലേക്ക് മാത്രം ഒതുക്കിയത് കൊണ്ട് ഭാരതം ദുർഗതിയിലായി ഇനി വരും കാലങ്ങളിൽ ഏവർക്കും വേദവും ഉപനിഷത്തുകളും പഠിക്കാനുള്ള സാഹചര്യങ്ങൾ ഉണ്ടായാൽ ഒരിക്കലും ഭാരതത്തിന് തിരിഞ്ഞു നോക്കേണ്ടതായി വരില്ല

    • @girishkumark9773
      @girishkumark9773 ปีที่แล้ว +3

      നമ്മൾ ജനിച്ച കുലമാണ് നമ്മുടെ അഭിമാനം
      അതിനെ കേവലം ജാതീയത എന്ന് അടിസ്ഥാനരഹിതമായി ആക്ഷേപിക്കുന്നത് കീശയുടെ കനവും സ്ഥാനമാനങ്ങളും നിലനിർത്താനായി എന്ത് ദുഷ്ടതക്കും ഒരുമ്പെടുന്ന ചില കുതന്ത്രജ്ഞന്മാരായ രാഷട്രീയക്കാരും, അവരെക്കൊണ്ട് ഇതെല്ലാം ചെയ്യിക്കുന്ന മതം മാറ്റൽ ബിസിനസ്റ്റുകാരുമാണ്.
      മറ്റു മതങ്ങളിൽ പരസ്പരം ഒരു വിഭാഗത്തിന്റെ ആരാധനാലയത്തിൽ പ്രവേശിക്കാൻ പോലും മറുവിഭാഗത്തിനെ അനുവദിക്കാത്തതും, ഒരു കൂട്ടരുടെ ആരാധനാലയത്തിൽ അതേ ദൈവത്തെ ആരാധിക്കാൻ കോടതി ഉത്തരവുമായി വരേണ്ടി വരുന്ന മറുവിഭാഗത്തിന്റെ നിസ്സഹായാവസ്ഥയും,, അവർക്ക് സംരക്ഷണമേകാൻ വന്ന നിയമപാലകരേ പോലും മറുവിഭാഗം അതിക്രൂരമായി കൈകാര്യം ചെയ്യുന്നതും നവദൃശ്യമാധ്യമങ്ങളിലൂടെ ഏതാനും ദിവസങ്ങൾക്ക് മുമ്പ് നമ്മൾ കണ്ടത് ഈ നമ്പർ വൺ കേരളത്തിലാണെന്ന കാര്യം ആരും മറന്നു കാണില്ല, അഥവാ ആരു തന്നെ മറന്നാലും നമ്മളത് ഒട്ടും മറക്കാൻ പാടില്ല.
      കാരണം ഇതേ കേരളത്തിൽ, മുപ്പത്തിമുക്കോടി ദേവതാ സകല്പങ്ങളെ ആരാധിക്കുന്ന, ക്ഷേത്ര മര്യാദകൾ പൂർണമായി പാലിക്കാൻ തയ്യാറാകുന്ന ഒരു ഹിന്ദുവിന് പോലും ഏതെങ്കിലും ക്ഷേത്രത്തിൽ ദർശനം നടത്തുന്നതിനോ ആരാധന നടക്കുന്നതിനോ തടസ്സമുണ്ടായിട്ടില്ലെന്നും നമുക്കും, സദാ സമയവും ഹിന്ദുവിന്റെ സ്വകാര്യതയിലേക്ക് ഒളിഞ്ഞും തെളിഞ്ഞും നോക്കിയിരിക്കുന്ന വായ്നോക്കികൾക്ക് നമ്മളേക്കാൾ നന്നായുമറിയാം.
      എന്നിട്ടും ഇതേ കേരളത്തിൽ, ഇതര മതസ്ഥർക്കിടയിലേ പോലെ ഒരു ഹിന്ദുവിന് പോലും ജാതീയതയുടെ ദുരനുഭവമില്ലെങ്കിലും, കൗശലക്കാരായ മതം മാറ്റൽ കച്ചവടക്കാർക്ക്, നമുക്കിടയിൽ മാത്രം എളുപ്പത്തിൽ ചിലവാക്കാൻ സാധിക്കുന്ന ജാതീയത എന്ന വിഷ-കാപ്സ്യൂൾ വിതറിക്കൊണ്ട് അവരുടെ മതം മാറ്റൽ ബിസിനസ്സ് പൊലിപ്പിക്കുന്നതിനായൊരുക്കിയ നീചമായ കെണിയിൽ ഹൈന്ദവർ അകപ്പെടുന്നു.
      അവർ നമ്മളുടെ ആടിനെ ചൂണ്ടി, അത് പട്ടിയാണെന്ന് നമ്മളോട് തന്നെ പറയുകയും, നമുക്ക് ചുറ്റും അവർ നിരത്തി നിർത്തിയ സിൽബന്ധികളിലൂടെ ആ തെറ്റായ പ്രസ്താവന നമ്മോട് ആവർത്തിക്കുകയും, എന്നാലും നമ്മൾ സംശയമില്ലാതെ തുടരുമ്പോഴും അവർ പട്ടിയാക്കി ചിത്രീകരിച്ച നമ്മുടെ ആടിനെ, പേപ്പട്ടിയാക്കി മാറ്റുകയും, ആ പേപ്പട്ടിയെ കൊല്ലണമെന്ന് മുറവിളി കൂട്ടി, അതിനെ ( നമ്മുടെ നിരുപദ്രവിയായ ആടിനെ) കൊല്ലുകയും ചെയ്യുന്ന ഈ മതം മാറ്റൽ ബിസിനസ്സുകാരുടെ കുതന്ത്രം നമ്മൾ തിരിച്ചറിയുക. അത്തരക്കാരായ ഈ വായ്നോക്കികളോട് അകലം പാലിക്കുക.
      എന്നിട്ട്,
      പൂർണ്ണമനസ്സോടെ കുല ധർമ്മം പഠിക്കുക, പൂർണ്ണമായ അഭിമാനത്തോടെ ആചരിക്കുക. ഇതിലൂടെ കൈവരുന്ന പൂർണ്ണമായ ആത്മ സംതൃപ്തി അനുഭവിച്ചറിയുക.
      എന്തു കൊണ്ടെന്നാൽ ഒരു നാമവും ഇല്ലാത്തതോ, അഥവാ സർവ്വനാമങ്ങളും തന്റെ നാമങ്ങളായി കണക്കാക്കിയിരുന്ന ഒരു ജനത, അവരുടെ സവിശേഷമായ ഈശ്വര സങ്കല്പങ്ങളിലൂന്നിയുള്ള സാധനാപദ്ധതികളിലൂടെ കാലഗണനയേ പോലും തോല്പിക്കുന്നത്ര പുരാതന കാലത്ത്, ഈ പുണ്യ ഭാരത ഭൂമിയിലെ ഋഷി വര്യന്മാർ ഭൂമിയുടേയും സൂര്യ ചന്ദ്രന്മാരുടേയും വ്യാസവും, അവ തമ്മിലുള്ള ബന്ധവും, ബന്ധമില്ലായ്മയും, ആന്തരികവും ബാഹ്യവുമായ സവിശേഷതകളും, ഓരോന്നും തമ്മിലുളള അകലം പോലും ഗണിച്ച് കണ്ടെത്തി രേഖപ്പെടുത്തി വെച്ചിട്ടുണ്ട് എന്നത് തന്നെയാണ് നമ്മുടെ അഭിമാനാർഹമായ പൂർവ്വചരിത്രം.
      എന്നാൽ ഗൂഗിൾ മാപ്പ് വഴി കാട്ടുന്ന ഈ കാലത്ത്, പ്രലോഭിപ്പിച്ച് നമ്മെ കയറ്റാൻ സദാ - നമുക്ക് പുറകേ വരുന്ന വണ്ടിയിലുള്ളവർ ഇപ്പോഴും പരന്ന ഭൂമിയും, അതിന്റെ അങ്ങേ തലക്കലെ ചെളിക്കുണ്ടിലാണ്ട് പോയി പിറ്റേന്ന് നേരം പുലരുമ്പോൾ അതേ ചളിയിൽ നിന്നെഴുന്നേറ്റ് വരുന്ന ശൂര്യനേയും കണ്ടെത്തിയ അവരുടെ "ശാസ്ത്രത്തിന്റെ" ഭയങ്കരമായ നേട്ടം കൊട്ടിഘോഷിച്ച്, അതിന്റെ ഹുങ്കിൽ അർമ്മാദിച്ചു നടക്കുന്ന നിലവാരത്തിലേ ഇപ്പോഴുമെത്തിയിട്ടുള്ളൂ.
      എന്നാൽ, നമുക്ക് ഓഫറുമായി വരുന്നവർ ഒരിക്കലെങ്കിലും, ഹിന്ദുക്കളായ നമ്മുടെ പൂർവ്വികരായ ഹിന്ദുക്കൾ ( വായ് നോക്കികളുടെ ഭാഷയിൽ - പേരില്ലാത്തവരായ, ജാതിയോ മതമാേ അല്ലാത്തവർ ) നേരത്തെ എഴുതി വെച്ച അസംഖ്യം കിത്താബുകളിലൊന്നെങ്കിലുമെടുത്ത് വെറുതേയൊന്ന് മറിച്ചു നോക്കിയാൽ, അവർക്ക് സ്വയം രക്ഷപ്പെടാനും, പരന്ന ഭൂമിയെ ഒന്ന് ഉരുട്ടിക്കൊടുത്തും, ചെളിക്കുണ്ടിൽ നിന്ന് സൂര്യനെ കരകയറ്റി രക്ഷിക്കാനുമുളള വഴിയും അതിലവർക്ക് കാണാൻ കഴിയുമെന്നത് തന്നെ, ഹിന്ദുവെന്ന മഹാവൃക്ഷമെന്നോ, അതിന്റെ വേരായോ, ശാഖകളായോ സ്വയം കരുതുന്ന ഹിന്ദുവായ ഏതാെരു വ്യക്തിക്കും അഭിമാനിക്കാൻ വേണ്ടതിലേറെയായി.
      ലോകാ സമസ്താ: സുഖിനോ ഭവന്തു

    • @JayaSree-bm3ri
      @JayaSree-bm3ri ปีที่แล้ว

      @@girishkumark9773 🙏👍👌

  • @sandhya1946
    @sandhya1946 ปีที่แล้ว +20

    ഭഗവാന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ .......🌹🌹🌹🙏🙏🙏

  • @anandk.c1061
    @anandk.c1061 2 ปีที่แล้ว +10

    🙏❤️നല്ല പ്രഭാഷണം ❤️🙏നന്ദി രാജേഷ്‌ജി 🙏🙏🙏🙏

  • @parameswarangopalakrishnan6368
    @parameswarangopalakrishnan6368 ปีที่แล้ว +5

    MY FULL SUPPORT

  • @kuttympk
    @kuttympk ปีที่แล้ว +6

    Excellent speech, though short. You are really a genius Rajeshji🙏🙏

  • @abhilashgerman2636
    @abhilashgerman2636 ปีที่แล้ว

    താങ്കൾ വേറെ ലെവൽ 💥🙏🏻🕉️

  • @rknair1654
    @rknair1654 ปีที่แล้ว +5

    Namasthe Rajeshji,
    What an excellent speech even though it is very short. I happened to listen his speech recently at Ayiroor cherukolpuzha
    Hindumatha maha sammelanam (Pathanamthitta dist).
    His knowledge is great and his ability to explain it is very well. Big salute to dear
    Rajeshji.
    May god bless you always 🙏🙏🙏

  • @sbs.s7497
    @sbs.s7497 ปีที่แล้ว +3

    ഭഗവാൻ അനുഗ്രഹിക്കട്ടെ 🥰🌹🌹🌹🙏🙏🙏🙏🙏

  • @m.sampurniammal6237
    @m.sampurniammal6237 ปีที่แล้ว +5

    So great a speech. 🙏🙏🙏🙏🙏🙏🌹🌹🌹🍎🍎🍎

  • @mohankv9172
    @mohankv9172 ปีที่แล้ว +2

    Great illustration on Hinduism. I appreciate you for giving this knowledge to us on hinduway of life and it's essence to our knowledge.

  • @kunjilakshmik9193
    @kunjilakshmik9193 ปีที่แล้ว

    Namestha Rajeshji...🙏

  • @dhanapalktdhanu7906
    @dhanapalktdhanu7906 ปีที่แล้ว +1

    പലതും ചിന്തിക്കാൻ ആണ് പല തരം കഥകൾ എന്നിട്ട് നിരന്തര അഭ്യാസം ചെയ്യുന്ന ഒരു വ്യക്തിക്ക് മുന്നിൽ നടക്കാൻ പോകുന്ന കാര്യം അറിയുവാൻ കഴിയും അങ്ങനെ അറിയുവാൻ കഴിഞ്ഞത് കൊണ്ടാണ് മോദിജി യെ കാത്തിരുന്നത് സനാതന ധർമത്തെ യോജിപ്പിക്കാൻ വേണ്ടി ശംഭോ മഹാദേവ

  • @gopinadhanparambil9268
    @gopinadhanparambil9268 ปีที่แล้ว +1

    ഇത് പട്ടാമ്പി തിരുമിറ്റക്കോട്‌ അഞ്ചു മൂർത്തി ക്ഷേത്രമാണോ ?

  • @anandk.c1061
    @anandk.c1061 2 ปีที่แล้ว +4

    നമസ്കാരം 🙏🙏🙏🕉️🕉️🕉️

  • @sreelathans639
    @sreelathans639 ปีที่แล้ว +3

    ജാന്വവി ജന്വ മഹർഷി യുടെ
    കർണ്ണങ്ങളിലുടെ വന്നവൾ 👍👍

  • @sreedevigopalakrishnan5500
    @sreedevigopalakrishnan5500 ปีที่แล้ว +2

    You r a promise of bhagavan Sanathana dharmam nashikkilla. Hari Om

  • @damodaranvm4275
    @damodaranvm4275 ปีที่แล้ว +4

    ബഗീരഥൻ അല്ല ഭഗീരഥൻ

  • @girishlakshman3468
    @girishlakshman3468 2 ปีที่แล้ว +1

    നമസ്തേ 🙏

  • @niranjanas5946
    @niranjanas5946 ปีที่แล้ว +1

    തമ്പ് നനയിലിലെ അക്ഷരപ്പിശകുകൾ ശ്രദ്ധിക്കൂ Pls.

  • @mohananernhipuram9281
    @mohananernhipuram9281 ปีที่แล้ว +2

    Good speech always.

  • @devyanishenoy3352
    @devyanishenoy3352 ปีที่แล้ว +2

    Namaste Rajeshji 🙏🙏🙏

  • @sangeethabaiju8841
    @sangeethabaiju8841 2 ปีที่แล้ว +5

    🙏🙏🙏👍

  • @gseven701
    @gseven701 ปีที่แล้ว +2

    ഇതൊക്കെ വിശ്വസിക്കാൻ ഒരു ഹിന്ദു ആയ എനിക്ക് പോലും പറ്റുന്നില്ല.... ഇതൊക്കെ ഒരു കഥ ആയിരിക്കും

    • @neenapratap2827
      @neenapratap2827 ปีที่แล้ว +2

      Kadhayo. Spirituality is not story.. Study Bhagavatham. Puranam. Viswasikkan pattathaayi orupasd kaatyangsl und. But in spiritual plat form everything is possible..

  • @sureshmadhav4518
    @sureshmadhav4518 ปีที่แล้ว

    ഒരു നദിയുടെ ഉത്ഭവം എത്ര നല്ല കഥ. രസമുണ്ട് കേൾക്കാൻ. വേനൽക്കാലത്ത് ആരെങ്കിലും പോയി പുതിയ ഒന്നുരണ്ടു നദികളെ കൂടി കൊണ്ടുവന്നിരിന്നെങ്കിൽ.

  • @kanthilalkb2837
    @kanthilalkb2837 ปีที่แล้ว

    എല്ലാ ആശംസകളും. നമ്മുടെ ഭരണാധികാരികൾക്ക് ഈ കാഴ്ചപ്പാട് ഉണ്ടായിരുന്നെങ്കിൽ എത്ര സമാധാനം ഉണ്ടായാനേ. താങ്കളുടെ പ്രഭാഷണങ്ങൾ വളരെയധികം സ്വാധീനശക്തി ഉള്ളതാണ്

  • @Raju-lq5lu
    @Raju-lq5lu 3 หลายเดือนก่อน

    🙏🌹

  • @XxneonxX_2
    @XxneonxX_2 ปีที่แล้ว

    വേദങ്ങൾ മുഴുവനും മണ്ടത്തരങ്ങൾ ആണ്. സൂര്യ ചന്ദ്ര ഗ്രഹണ ങ്ങൾ എങ്ങിനെ സംഭവിക്കുന്നു എന്ന് ശാസ്ത്രം നമുക്ക് വളരെ വ്യക്തമായി മനസ്സിലാക്കി തരുന്നുണ്ട്. വേദം പറയുന്നത് ഇങ്ങിനെ, സർബാൻ എന്ന ഒരു അസുരൻ്റെ വേർ പെട്ട 2 ശരീര ഭാഗങ്ങൾ സൂര്യ ചന്ദ്ര ന്മാരേ മാറി മാറി വിഴുങ്ങുന്നത് കൊണ്ടാണ് ഗ്രഹണം ഉണ്ടാകുന്നത്. പാലാഴി മഥനം കഥ ആയത് കൊണ്ടു് വളരെ നീണ്ട കഥ യാണ്

  • @Vigyanabikshu
    @Vigyanabikshu ปีที่แล้ว +1

    Great thoughts. Full Support

  • @jaykalar9091
    @jaykalar9091 ปีที่แล้ว +1

    Namasthe Rajeshji
    Vande matharam

  • @baburajanbabu7265
    @baburajanbabu7265 2 ปีที่แล้ว +1

    🙏🏿🙏🏿

  • @gramachandrannair2906
    @gramachandrannair2906 ปีที่แล้ว +1

    So Great in. all points of speech .
    .

  • @rameshn5523
    @rameshn5523 ปีที่แล้ว +1

    Om Sri Gurubhyo Namah

  • @bhasic3173
    @bhasic3173 ปีที่แล้ว +1

    🙏🙏🙏🙏🙏.....
    Latha bhasi🙏🌹

  • @raveendranp1186
    @raveendranp1186 ปีที่แล้ว

    ഈ രണ്ടില്ലാത്ത ഒന്നല്ലെ ശൂന്യം?
    അതല്ലെ പരബ്രഹ്മം?

  • @geetharaveendran5579
    @geetharaveendran5579 ปีที่แล้ว +1

    Harekrishna 🙏🙏🙏🙏🌹

  • @sailajaksks1454
    @sailajaksks1454 ปีที่แล้ว +2

    🙏🙏💐

  • @കൈലാസ്നായർ
    @കൈലാസ്നായർ ปีที่แล้ว +1

    🕉️🙏🙏🙏

  • @pramodputhiyapura6813
    @pramodputhiyapura6813 ปีที่แล้ว

    Iswarante Anugrahakam🙏🙏🙏😍❤️

  • @dhpriggingdepartment6552
    @dhpriggingdepartment6552 ปีที่แล้ว +1

    Great

  • @UnniKrishnan-fu5fu
    @UnniKrishnan-fu5fu ปีที่แล้ว +1

    Good advice Om Santhi

  • @maninadarajanrajupm4922
    @maninadarajanrajupm4922 ปีที่แล้ว +1

    God bless you ji 🙏

  • @narayananembrandiri973
    @narayananembrandiri973 ปีที่แล้ว

    ഏതാ ക്ഷേത്രം
    എവിടെയാണു

  • @sreedharanc2793
    @sreedharanc2793 ปีที่แล้ว

    വളരേ സന്തോഷം ❤ താങ്ക്യൂ സാർ ❤

  • @sibypg5436
    @sibypg5436 ปีที่แล้ว

    🙏🙏

  • @oppokuttan6672
    @oppokuttan6672 10 หลายเดือนก่อน

    എനിക്ക് ശ്രീ രാജേഷ് നാദാപുരത്തിന്റെ ഫോൺ നമ്പർ ആരെങ്കിലും തരുമോ?

  • @sudarshankumar3475
    @sudarshankumar3475 2 ปีที่แล้ว +2

    Namaste 🙏

  • @ravindranmm7850
    @ravindranmm7850 ปีที่แล้ว +1

    🙏👍

  • @vimalabai3729
    @vimalabai3729 ปีที่แล้ว +1

    🙏🏻🙏🏻🌹🌹🌹

  • @santhoshvv643
    @santhoshvv643 2 ปีที่แล้ว +1

    🥰🥰🥰🙏

  • @gopikv3707
    @gopikv3707 ปีที่แล้ว

    Good

  • @nigalmadasheri1978
    @nigalmadasheri1978 ปีที่แล้ว

    നമ:ശാന്തി ശാന്തി ശാന്തി

  • @radhagopalakrishnan6801
    @radhagopalakrishnan6801 ปีที่แล้ว +2

    🙏🏻

  • @subhadrabalakrishnan1379
    @subhadrabalakrishnan1379 ปีที่แล้ว

    🙏🙏🙏

  • @j4-family751
    @j4-family751 ปีที่แล้ว

    ആരാണീ ഹിന്ദുക്കൾ.

    • @girishkumark9773
      @girishkumark9773 ปีที่แล้ว +1

      തന്നെ മനുഷ്യനായി സൃഷ്ടിച്ചവനും തന്നെയും സർവ്വചരാചരങ്ങളേയും പരിപാലിക്കേണ്ടവനും, പരിപാലിക്കുന്നവനുമായ ഈശ്വരന് തന്നെ സൃഷ്ടിച്ചപ്പോൾ തെറ്റ് പറ്റിയെന്ന് കരുതി അധികമായതിനെ കളഞ്ഞ് ഈശ്വരന്റെ തെറ്റ് തിരുത്തുന്നവർ, അതു പോലെ അകം (മനസ്സ്) ശുദ്ധീകരിക്കുന്നതിന് പകരം പുറമേ കുളിക്കുന്നവർ, ഇതിലൊന്നും പെടാത്തവരും, ഹിന്ദുവല്ലായെന്ന് സ്വയം തോന്നാത്ത എല്ലാവരും ഹിന്ദുക്കൾ തന്നെ.

  • @kavithaanil8811
    @kavithaanil8811 ปีที่แล้ว

    ഭഗീരഥൻ....

  • @animohandas4678
    @animohandas4678 ปีที่แล้ว +1

    🙏🙏🙏

  • @sunilaattukaal5917
    @sunilaattukaal5917 2 ปีที่แล้ว +1

    നന്ദി രാജേഷ് ജി

  • @suseelaraj955
    @suseelaraj955 ปีที่แล้ว

    Sri Rajesh nadapuram Ji, good speech.congratulation

  • @kunjikannanmn2030
    @kunjikannanmn2030 ปีที่แล้ว

    ഹരേകൃഷ്ണാ ഭഗവനെ

  • @indiraammap4314
    @indiraammap4314 ปีที่แล้ว +1

    🙏🙏🙏

  • @SANDEEPKUMAR-mv7qd
    @SANDEEPKUMAR-mv7qd 2 ปีที่แล้ว +1

    Om shanti 🙏

  • @dudegaming5690
    @dudegaming5690 ปีที่แล้ว

    ഹരേ കൃഷ്ണ ഹരേ രാമ

  • @radhamanimenon3925
    @radhamanimenon3925 2 ปีที่แล้ว +1

    🙏🏻🙏🏻🙏🏻

  • @jayasreemd9591
    @jayasreemd9591 ปีที่แล้ว +1

    ഭഗീരഥൻ

    • @iyappaswamyn5699
      @iyappaswamyn5699 ปีที่แล้ว

      Very nice let Hari give you strengthen to do more speeches

  • @girishlakshman3468
    @girishlakshman3468 ปีที่แล้ว

    🙏🙏🙏

  • @narayananembrandiri973
    @narayananembrandiri973 ปีที่แล้ว

    അത് മാത്രമല്ല ഒരോ ദേവനും അഭിഷേകത്തിനു ഓരോ മന്ത്രങ്ങൾ ഉപയോഗിക്കുന്നു ശിവനു ചമകം മന്ത്രത്താൽ
    അഭിഷേകം ചെയ്യുന്നു

  • @babucvchandru244
    @babucvchandru244 ปีที่แล้ว

    No pls

  • @sasikalasuresh7658
    @sasikalasuresh7658 ปีที่แล้ว

    🙏🙏🙏

  • @suseelaraj955
    @suseelaraj955 ปีที่แล้ว

    Good 👍

  • @lathas4297
    @lathas4297 ปีที่แล้ว

    🙏🙏🙏🙏🙏

  • @prasannakumarvedavyasan1561
    @prasannakumarvedavyasan1561 ปีที่แล้ว

    Eppozhum hindu penkuttikal love jihadil pokunnu unnum cheyyan kazhiyunnilla

  • @trjkurup4740
    @trjkurup4740 ปีที่แล้ว

    നമസ്തേജീ

  • @thambanbekal5460
    @thambanbekal5460 ปีที่แล้ว

    🙏🙏🙏

  • @हरिदासनायर
    @हरिदासनायर 2 ปีที่แล้ว

    🕉🕉 നാമ ശിവായ

  • @anjuzzz8052
    @anjuzzz8052 2 ปีที่แล้ว

    🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @babithamanaz372
    @babithamanaz372 2 ปีที่แล้ว

    🙏🙏🙏

    • @leelag331
      @leelag331 ปีที่แล้ว

      Namaste🙏🙏🙏🙏🙏