സിപിഎം ന് കിട്ടിയത് ക്രിസ്റ്റൽ ക്ലിയർ വോട്ടാണ്!sdpi യുടെയും ജമാഅത്ഇസ്ലാമിയുടെയും rss ന്റെയും വോട്ട് ഞങ്ങൾക്ക് വേണ്ട എന്ന് ധീരതയോടെ പറഞ്ഞിട്ടാണ് സിപിഎം തിരഞ്ഞെടുപ്പിനെ നേരിട്ടത്. ഇത്രയും ആർജവം കാണിക്കാൻ മറ്റേത് പാർട്ടിക്ക് കഴിയും!
ഭരണ വിരുദ്ധ വികാരം എന്ന് പറയുന്നവർ എന്താണ് ഭരണത്തിലെ കുഴപ്പം എന്ന് പറയണം. ഒരു ഭരണത്തിന്റെ മഹിമ എന്നത് നാടിന്റെ പുരോഗതി ആണ്. ധാരാളം മനോഹരമായ റോഡുകൾ, മനോഹരമായ പാലങ്ങൾ ലൈഫ് വീടുകൾ, ഹൈ ടെക് സ്കൂളുകൾ ടുറിസ്റ്റ് കേന്ദ്രങ്ങൾ, പെൻഷൻ, എവിടെ നോക്കിയാലും നാടിന്റെ വളർച്ച, പല രംഗത്തും നമ്പർ വൺ. കേന്ത്രം നൽകിയ അംഗീകാരം. വിമർശിക്കുന്നവർക്ക് എന്താ പ്രശ്നം എന്ന് മനസിലാകുന്നില്ല. നാടിനെ സ്നേഹിക്കുന്ന ഒരു ഭരണാധികാരി എന്ന നിലയിൽ പിണറായി സൂപ്പർ ആണ്.ഏവരുടെയും ജീവിതം സമാധാനത്തോടെ മുന്നോട്ട് പോകുന്നു. സ്വർഗം തീർക്കാൻ ഒരു ഭരണാധികാരിക്കും പറ്റില്ല. പോരായ്മകൾ ഉണ്ടാകും. അത് ചൂണ്ടി ക്കാട്ടാം.
ഇടതുപക്ഷം സോഷ്യൽ മീഡിയയിൽ ഇടപെടൽ നടത്തുന്നതിൽ വലിയ പരാജയം ആണ്. കഴിവുള്ള ആളുകൾക്ക് പണം കൊടുത്തു പ്രോൽസാഹിപ്പിക്കണം.അണികളെ യുട്യൂബ് ൽ ഇടപെടൽ നടത്താൻ പ്രേരിപ്പിക്കണം.
“ ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങൾ ചർച്ചയാക്കുന്നില്ല പ്രതിപക്ഷം ” നല്ല നിരീക്ഷണം ക്ഷേമ പെൻഷൻ മുടങ്ങുന്നത് അടക്കമുള്ള കാര്യങ്ങൾ ചർച്ച ചെയ്താൽ സ്വാഭാവികമായും അവർക്ക് കേന്ദ്ര സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്തെണ്ടി വരും - അത് അവർ ഇഷ്ടപ്പെടുന്നില്ല പകരം വില കുറഞ്ഞ ആരോപണങ്ങളും ചാനലുകളുടെ വിചാരണയും ആഘോഷമാക്കി നടക്കുന്നു. സ്വർണ്ണക്കടത്ത് വിവാദം എന്ത് നേട്ടമാണ് ഉണ്ടാക്കി കൊടുത്തത് എന്ന കാര്യം അവർ തിരിച്ചറിയുന്നില്ല
ഭരണ വിരുദ്ധ വികാരം ഉണ്ടെന്ന് ഇന്നലെ വൈകുന്നേരം വരെ പറഞ്ഞു കൊണ്ട് ഇഞ്ചോടിഞ്ച് മത്സരം ചേലക്കര കോൺഗ്രസ് നടത്തി എന്ന് റിപ്പോർട്ടർ ചാനലിന്റെ എക്സിക്യൂട്ടീവ് എഡിറ്റർ ഡിജിറ്റൽ ഹെഡ് പറയുന്നതാണ് കേട്ടത്
പല മാധ്യമങ്ങളും വായ പോയ കോടാലികളാകുകയാണ്. ജനങ്ങൾ അത്തരക്കാരെ പടിക്കുപുറത്തു നിർത്തിയിരിക്കുന്നു. ജനം കാര്യങ്ങളെ വിലയിരുത്തന്നത് ഈ മാധ്യമങ്ങൾ ഓതിത്തരുന്നതിന് അനുസരിച്ചല്ല . തങ്ങൾ പല മാധ്യമങ്ങളാലും കബളിപ്പിക്കപ്പെടുന്നുണ്ട് എന്ന് കേരളീയർ മനസ്സിലാക്കാൻ തുടങ്ങി. നിഷ്പക്ഷമാധ്യമപ്രവർത്തനത്തിന് മാത്രമായിരിക്കും ഇനി ഭാവി.
What you told about election result yesterday was RIGHT. I love your Channel. Really nice. Your decent narration is very good. Will not spare any of your video.
എല്ലാ വർഗ്ഗീയ വോട്ടുകളും സ്വന്തം സ്ഥാനാർഥിയ്ക്കായി സ്വരൂപിച്ചു കൊണ്ടു ഒരു വർഗ്ഗീയ വോട്ടും വേണ്ടായെന്ന് പരസ്യമായി പറഞ്ഞ സ്ഥാനാർത്ഥയെ തോല്പിച്ചു ഭരണവിരുദ്ധ വികാരത്തിന്റെ ഇരയാണെന്ന് വരുത്താനുള്ള ശ്രമമാണ് യുഡിഎഫ് ചെയ്തത്. അക്കാര്യത്തിൽ അവർ ശരിക്കും പരാജയമായി. അങ്ങനെയെങ്കിൽ കഴിഞ്ഞ എട്ടു വർഷത്തിലേറെയായി എവിടെ ഭരണവിരുദ്ധ വികാരത്തിന്റെ വേലിയേറ്റം നടന്നതെന്ന് അവർക്ക് പറയാൻ കഴിയില്ല. ഒരിടത്തും അവർക്ക് ഈ കാര്യം പറയാൻ കഴിയില്ല.
ഇലക്ഷൻ പ്രചരണ തന്ത്രങ്ങൾ മെനയുന്ന ടീം മാനേജർ, കോച്ച്, ഒന്നുമില്ല എന്ന് യുഡിഎഫ് നെ ആദ്യം ഓർമിപ്പിക്കുന്നതാണ് ചേലക്കര റിസൾട്ട്, അധികം ആവശ്യങ്ങൾക്കും പാലക്കാട്ട് പോകുന്ന ജനങ്ങൾക്ക് ഇപ്പോൾ40,45 മിനിട്ടുകൊണ്ട് പാലക്കാട് എത്തിച്ചേരാവുന്ന നല്ല റോഡ്, പുതിയ പാലം, നല്ല സ്കൂൾ, അത്യാവശ്യ സൗകര്യത്തോടെ ഉള്ള ഹോസ്പിറ്റൽ, ഇതെല്ലാം അൻഭവിച്ചറിയുന്ന ഇ വരോട് എന്തു മുരടിപ്പിനെ കുറിച്ച് പറയാനാണ്, ചാനലിലൂടെ, ചേലക്കര കാണാ ത്തവർക്ക് മുൻപിൽ നുണ പറയാം എന്നൊഴിച്ചാൽ, മാത്യു കുഴേൽ നാടനെ അവിടെ ആരും അറിയുകയുമില്ല ചാനലിലൂടെ ഉയർത്തിയ വിവാദം ആ. സമുദായം കൂടുതലുള്ള ബൂത്ത് തിരിച്ചുള്ള വിജയം മാത്രമാണ് മറുപടി എസ്ഡിപിഐ, തുടങ്ങിയ വർഗീയ കക്ഷികളുടെ കൂട്ടു കോൺഗ്രസ് പാലക്കാട് നേടി എന്ന് പറയാമെങ്കിലും സിപിഎം ൻ്റെ സംഘടനാ പ്രവർത്തനം അവിടെ ദുർബലമാണ്, അതു ശക്തുപേടിത്തുവാൻ പാർടി ഈ സാഹചര്യത്തിൽ നിന്ന് പാഠം ഉൾക്കൊണ്ട്, ശ്രമിക്കും എന്ന് കരുതാം
രാഹുൽ മാങ്കൂട്ടത്തിലിന്റെ വിജയം SDPI ആഘോഷിക്കുന്നത് കാണുമ്പോൾ ഈ നാട്ടിലെ ഇടതുപക്ഷ മനസ്സുള്ളവർക്ക് ഞങ്ങളുടെ പരാജയത്തിൽ തികഞ്ഞ ആത്മവിശ്വാസമാണുള്ളത്. പാലക്കാട് ഇടതുപക്ഷം ഏറ്റുവാങ്ങുന്ന പരാജയം ഞങ്ങളുടെ ആദർശങ്ങളുടെ, പ്രത്യയശാസ്ത്രത്തിന്റെ വിജയം കൂടിയാണ്.. ഒരു വർഗ്ഗീയവാദിയുടെയും വർഗ്ഗീയ പാർട്ടിയുടെയും വോട്ടു വേണ്ട എന്ന് പ്രഖ്യാപിക്കുമ്പോൾ തന്നെ വ്യക്താമാണ് SDPI വോട്ടിൽ കോൺഗ്രസിന് കിട്ടാൻ പോകുന്ന അഡ്വാൻറ്റേജ്. ആ അഡ്വാൻറ്റേജ് വേണ്ടന്ന് പ്രഖ്യാപിക്കുന്നതാണ് ഞങ്ങളുടെ രാഷ്ട്രീയം, മതനിരപേക്ഷ രാഷ്ട്രീയം. ഈ പരാജയം ഒരു വിജയമാണ്. ആദർശധാരയുടെ, രാഷ്ട്രീയ വിദ്യാഭ്യാസത്തിന്റെ, ആദർശങ്ങളുടെ, പ്രത്യയശാസ്ത്രത്തിന്റെ, മതനിരപേക്ഷതയുടെ, ജനാധിപത്യത്തിന്റെ, നവകേരളത്തിന്റെ വിജയം..
പാലക്കാട് LDFന് പാളിച്ച പറ്റിയെന്നുകൂടി മധു അവലോകനം ചെയ്യാമായിരുന്നു. കോൺഗ്രസ്സ് കാരനായ ഒരാൾ ചാടി വന്നുടൻ സ്വീകരിച്ച് സ്ഥാനാർത്ഥിയാക്കിയാൽ ഇതാണ് സ്ഥിതി.
മാധ്യമങ്ങൾ പറഞ്ഞു കൊണ്ടിരുന്നത് ഭരണ വിരുദ്ധ വികാരം ഉണ്ട് എന്നാണ് അത് സ്ഥാപിക്കാൻ കൊണ്ടു പിടിച്ച പ്രചരണം നടത്തി , അത് യാഥാർത്ഥ്യവുമായി വലിയ ബന്ധം ഇല്ല എന്ന്താണ് Result ൽ നിന്ന് വക്തമാവുന്നത്
പ്രതിപക്ഷവും മാധ്യമങ്ങളും പറയുന്നത് എന്തോ ആകട്ടെ! പക്ഷേ, റിയാസിൻ്റെ പ്രത്യക്ഷത്തിലുള്ള പ്രതിച്ഛായ ഒരു നാലഞ്ചു വർഷമുൻപത്തെ പ്രതിച്ഛായ അല്ല. ഒരു പക്ഷെ, ആ സമയത്ത് പുള്ളിയെ തിരിച്ചറിഞ്ഞില്ല, അല്ലെങ്കിൽ ഇപ്പോൾ പുള്ളിക്ക് ഇടത് രീതികളിൽ നിന്ന് ചില മാറ്റങ്ങൾ വന്നു. പുള്ളിയുടെ attitude ഉം കമൻ്റ്സും ഒരു ഇടത് നേതാവിൻ്റേതാണെന്നു തോന്നുന്നില്ല.. എന്തൊക്കെയോ പിടിച്ചെടുക്കാനുള്ള ഒരു വ്യഗ്രത നോട്ടത്തിലും ഭാവത്തിലും ഉണ്ട്. ഒരു രാഹുൽ മാങ്കൂട്ടത്തിൽ ഇമേജ്!!
റാഷിദിനെ പൊക്കി കൊണ്ട് നടക്കുന്നത് താങ്കൾ ഇനിയെങ്കിലും അവസാനിപ്പിക്കണം.. എപ്പോഴും ചക്ക വീണു മുയൽ ചാകില്ലല്ലോ!!എന്നാലും റാഷിദിൻ്റെ ഒരു പ്രവചനം ചേലക്കരയിൽ പെങ്ങളുട്ടി ജയിക്കും എത്രെ!!!
സഖാവേ പാലക്കാട് ഉപതെരഞ്ഞെടുപ്പ് കൊണ്ട് പാലക്കാട്‌ഒരു വോട്ട്ഉം ബിജെപിക്ക് കൂടിയില്ല ഉള്ള പതിനായിരം വോട്ട് പോവുകയാണ് ചെയ്തത് 😂😂😂😂😂 ചെലത്തുർ ആണ് ബിജെപി പതിനായിരം വോട്ട് പിടിച്ചത് അവിടെ എന്തിനാണ് ഉപതെരഞ്ഞെടുപ്പ് വച്ചത് അത് ബിജെപിയെ സഹായിക്കാൻ ആണോ അതും കൂടി ഒന്ന് പറഞ്ഞാൽ കൊള്ളാം 😂😂😂😂😂😂😂😂😂😂😂😂😂
ചേലക്കര ഇടതു പക്ഷ ത്തെ ഹ്യദയ പക്ഷ ത്തോട് ചേർത്ത് നിർത്തിയ വോട്ട് മാർക്ക് നന്ദി ❤
@@abumulanjoor7932 ithu polae oru vargiya party vere illa ennum koodi theliyicha bi election
സിപിഎം ന് കിട്ടിയത് ക്രിസ്റ്റൽ ക്ലിയർ വോട്ടാണ്!sdpi യുടെയും ജമാഅത്ഇസ്ലാമിയുടെയും rss ന്റെയും വോട്ട് ഞങ്ങൾക്ക് വേണ്ട എന്ന് ധീരതയോടെ പറഞ്ഞിട്ടാണ് സിപിഎം തിരഞ്ഞെടുപ്പിനെ നേരിട്ടത്. ഇത്രയും ആർജവം കാണിക്കാൻ മറ്റേത് പാർട്ടിക്ക് കഴിയും!
101 മാസമായി Ldf ഭരണത്തിൽ കയറിയിട്ട്.. കൊടുത്തത് 114 മാസത്തെ പെൻഷൻ..
Poda nunaya😮😮😮😮
E soon cash pokuanth nene pole Ola capsule sahaklude accountil anu ene olu
അതും 600 പകരം 1600 ആക്കി
@@radhakrishnanklr848 4 pension cut cheythu kalanu enu enkil a dmit cheyanam
@@radhakrishnanklr848 kashtam.....
ഭരണ വിരുദ്ധ വികാരം ഇല്ല പാലക്കാട്ടും വോട്ട് കൂടി❤
ചേലക്കരയിലെ വോട്ടർമാർക്ക് ഒരായിരം വിപ്ലവാഭിവാദ്യങ്ങൾ.
ഭരണവിരുദ്ധ വികാരം ഒരു .വായ്ത്താരി മാത്രം
Your prediction is correct ...well explained...congrats...
THANKS
മാങ്കുട്ടി ജയിച്ചു കൊണ്ടിരുന്നപ്പോൾ ആദ്യം പ്രകടനം നടത്തിയത് SDPI - ആണ്. അതു കാണാതെ പോകരുത്.
Sahakal thane ale athu
ചേലക്കരയുടെ കാര്യത്തിൽ CP റാഷിദിൻ്റെ പ്രവചനം തള്ളിയ താങ്കളുടെ പ്രവചനത്തെ അഭിനന്ദിക്കുന്നു സർ❤
ഇവിടെ ഭയങ്കര ഭരണവിരുദ്ധ തരംഗമായിരുന്നു എന്നാണല്ലോ പറഞ്ഞു കൊണ്ടിരുന്നത് പക്ഷെ ചേലക്കര സ്ഥാനാർത്തി ഒരു കൊല്ലത്തിൽ തന്നെ രണ്ടു തവണ തോറ്റു !
ഇടതുപക്ഷം അവരുടെ സീറ്റ് നിലനിർത്തി . ഭരണ വിരുദ്ധതയില്ലെന്ന് തെളിയിച്ചു 👍🤔
നാൽപതിനായിരം വോട്ട് പന്ത്രണ്ടായിരമായതു മറക്കരുത്
റാഷിദ് സിപിയെ കൊണ്ട് വന്നു ഒന്ന് റോസ്റ് ഇൻ്റർവ്യൂ ചെയ്യണം 😂😂
Pinaraayi sarkkaar 3.0 loading❤❤❤❤❤❤
സരിൻ തോൽക്കരുതായിരുന്നു.
സാരമില്ല സഖാവെ നമ്മൾ ഒരു നാൾ പിടിക്കും പാലക്കാടും ❤
Sarin saramilla next time sure
സരിൻ ഇടതു പക്ഷത്തിനു മുതൽക്കൂട്ടാവും.
പാലക്കാട് വിജയം വർഗിയവിജയം
വർഗീയതക്കെതിരെ ചേലക്കര ചുവന്നു..❤💪
ഭരണ വിരുദ്ധ വികാരം എന്ന് പറയുന്നവർ എന്താണ് ഭരണത്തിലെ കുഴപ്പം എന്ന് പറയണം. ഒരു ഭരണത്തിന്റെ മഹിമ എന്നത് നാടിന്റെ പുരോഗതി ആണ്. ധാരാളം മനോഹരമായ റോഡുകൾ, മനോഹരമായ പാലങ്ങൾ ലൈഫ് വീടുകൾ, ഹൈ ടെക് സ്കൂളുകൾ ടുറിസ്റ്റ് കേന്ദ്രങ്ങൾ, പെൻഷൻ, എവിടെ നോക്കിയാലും നാടിന്റെ വളർച്ച, പല രംഗത്തും നമ്പർ വൺ. കേന്ത്രം നൽകിയ അംഗീകാരം. വിമർശിക്കുന്നവർക്ക് എന്താ പ്രശ്നം എന്ന് മനസിലാകുന്നില്ല. നാടിനെ സ്നേഹിക്കുന്ന ഒരു ഭരണാധികാരി എന്ന നിലയിൽ പിണറായി സൂപ്പർ ആണ്.ഏവരുടെയും ജീവിതം സമാധാനത്തോടെ മുന്നോട്ട് പോകുന്നു. സ്വർഗം തീർക്കാൻ ഒരു ഭരണാധികാരിക്കും പറ്റില്ല. പോരായ്മകൾ ഉണ്ടാകും. അത് ചൂണ്ടി ക്കാട്ടാം.
Your comment is correct
Correct 🙏
Correct 100 💯 ❤ . Comrade pinarayi ❤ ..
Thanks Chelakara 👍👏👏👏👏👏👏👏👏
ഭരണ വിരുദ്ധ വികാരം എന്ന് നിലവിളിക്കാൻ കഴിയില്ലല്ലോ...
ഇടതുപക്ഷം സോഷ്യൽ മീഡിയയിൽ ഇടപെടൽ നടത്തുന്നതിൽ വലിയ പരാജയം ആണ്. കഴിവുള്ള ആളുകൾക്ക് പണം കൊടുത്തു പ്രോൽസാഹിപ്പിക്കണം.അണികളെ യുട്യൂബ് ൽ ഇടപെടൽ നടത്താൻ പ്രേരിപ്പിക്കണം.
ഇടതുപക്ഷത്തെ നെഞ്ചോടു ചേർത്ത വോട്ടർക്ക് അഭിവാദ്യങ്ങൾ. പാലക്കാടും നല്ല മത്സരം കാഴ്ചവെക്കാൻ എൽഡിഎഫ് നൂ കഴിഞ്ഞു🎉 🎉🎉
ഭരണ വിരുദ്ധ വികാരം എന്ന udf ആരോപണം കാറ്റിൽ പറത്തി
Ldf ❤️❤️❤️
👏👏👏👏👏👍 കറക്ട് റിയാലിറ്റി 👍
“ ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങൾ ചർച്ചയാക്കുന്നില്ല പ്രതിപക്ഷം ”
നല്ല നിരീക്ഷണം
ക്ഷേമ പെൻഷൻ മുടങ്ങുന്നത് അടക്കമുള്ള കാര്യങ്ങൾ ചർച്ച ചെയ്താൽ സ്വാഭാവികമായും അവർക്ക് കേന്ദ്ര സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്തെണ്ടി വരും - അത് അവർ ഇഷ്ടപ്പെടുന്നില്ല
പകരം വില കുറഞ്ഞ ആരോപണങ്ങളും ചാനലുകളുടെ വിചാരണയും ആഘോഷമാക്കി നടക്കുന്നു.
സ്വർണ്ണക്കടത്ത് വിവാദം എന്ത് നേട്ടമാണ് ഉണ്ടാക്കി കൊടുത്തത് എന്ന കാര്യം അവർ തിരിച്ചറിയുന്നില്ല
ഭരണ വിരുദ്ധ വികാരം ഉണ്ടെന്ന് ഇന്നലെ വൈകുന്നേരം വരെ പറഞ്ഞു കൊണ്ട് ഇഞ്ചോടിഞ്ച് മത്സരം ചേലക്കര കോൺഗ്രസ് നടത്തി എന്ന് റിപ്പോർട്ടർ ചാനലിന്റെ എക്സിക്യൂട്ടീവ് എഡിറ്റർ ഡിജിറ്റൽ ഹെഡ് പറയുന്നതാണ് കേട്ടത്
പല മാധ്യമങ്ങളും വായ പോയ കോടാലികളാകുകയാണ്. ജനങ്ങൾ അത്തരക്കാരെ പടിക്കുപുറത്തു നിർത്തിയിരിക്കുന്നു. ജനം കാര്യങ്ങളെ വിലയിരുത്തന്നത് ഈ മാധ്യമങ്ങൾ ഓതിത്തരുന്നതിന് അനുസരിച്ചല്ല . തങ്ങൾ പല മാധ്യമങ്ങളാലും കബളിപ്പിക്കപ്പെടുന്നുണ്ട് എന്ന് കേരളീയർ മനസ്സിലാക്കാൻ തുടങ്ങി. നിഷ്പക്ഷമാധ്യമപ്രവർത്തനത്തിന് മാത്രമായിരിക്കും ഇനി ഭാവി.
Chelakkara ❤✊
അങ്ങനെ കുറെ പേർ റഷീദിനെ ആയിട്ട് വന്നിരുന്നു അവൻ ഓടിപ്പോയി എന്നു തോന്നുന്നു
LDF❤
What you told about election result yesterday was RIGHT.
I love your Channel. Really nice. Your decent narration is very good.
Will not spare any of your video.
THANKS
I agree with you ❤. മധു സത്യസന്ധനായ ജേർണലിസ്റ്റ് ❤
നിങ്ങൾ ok ആണ് 👍
എല്ലാ വർഗ്ഗീയ വോട്ടുകളും സ്വന്തം സ്ഥാനാർഥിയ്ക്കായി സ്വരൂപിച്ചു കൊണ്ടു ഒരു വർഗ്ഗീയ വോട്ടും വേണ്ടായെന്ന് പരസ്യമായി പറഞ്ഞ സ്ഥാനാർത്ഥയെ തോല്പിച്ചു ഭരണവിരുദ്ധ വികാരത്തിന്റെ ഇരയാണെന്ന് വരുത്താനുള്ള ശ്രമമാണ് യുഡിഎഫ് ചെയ്തത്. അക്കാര്യത്തിൽ അവർ ശരിക്കും പരാജയമായി. അങ്ങനെയെങ്കിൽ കഴിഞ്ഞ എട്ടു വർഷത്തിലേറെയായി എവിടെ ഭരണവിരുദ്ധ വികാരത്തിന്റെ വേലിയേറ്റം നടന്നതെന്ന് അവർക്ക് പറയാൻ കഴിയില്ല. ഒരിടത്തും അവർക്ക് ഈ കാര്യം പറയാൻ കഴിയില്ല.
3 -0 പ്രവചിച്ച ഇന്നലത്തെ മറ്റേടത്തെ പ്രവാചകൻ എവിടെ
👏👏💪💪💪😍
LDF will reign third term in 2026
Sdpi jamath udf vijayam
Ldf❤❤❤
ഇലക്ഷൻ പ്രചരണ തന്ത്രങ്ങൾ മെനയുന്ന ടീം മാനേജർ,
കോച്ച്, ഒന്നുമില്ല എന്ന് യുഡിഎഫ് നെ ആദ്യം ഓർമിപ്പിക്കുന്നതാണ് ചേലക്കര റിസൾട്ട്,
അധികം ആവശ്യങ്ങൾക്കും പാലക്കാട്ട് പോകുന്ന ജനങ്ങൾക്ക് ഇപ്പോൾ40,45 മിനിട്ടുകൊണ്ട് പാലക്കാട് എത്തിച്ചേരാവുന്ന നല്ല റോഡ്, പുതിയ പാലം, നല്ല സ്കൂൾ, അത്യാവശ്യ സൗകര്യത്തോടെ ഉള്ള ഹോസ്പിറ്റൽ, ഇതെല്ലാം അൻഭവിച്ചറിയുന്ന ഇ വരോട് എന്തു മുരടിപ്പിനെ കുറിച്ച് പറയാനാണ്, ചാനലിലൂടെ, ചേലക്കര കാണാ ത്തവർക്ക് മുൻപിൽ നുണ പറയാം എന്നൊഴിച്ചാൽ,
മാത്യു കുഴേൽ നാടനെ അവിടെ ആരും അറിയുകയുമില്ല ചാനലിലൂടെ ഉയർത്തിയ വിവാദം ആ. സമുദായം കൂടുതലുള്ള ബൂത്ത് തിരിച്ചുള്ള വിജയം മാത്രമാണ് മറുപടി
എസ്ഡിപിഐ, തുടങ്ങിയ വർഗീയ കക്ഷികളുടെ കൂട്ടു കോൺഗ്രസ് പാലക്കാട് നേടി എന്ന് പറയാമെങ്കിലും സിപിഎം ൻ്റെ സംഘടനാ പ്രവർത്തനം അവിടെ ദുർബലമാണ്, അതു ശക്തുപേടിത്തുവാൻ പാർടി ഈ സാഹചര്യത്തിൽ നിന്ന് പാഠം ഉൾക്കൊണ്ട്, ശ്രമിക്കും എന്ന് കരുതാം
രാഹുൽ മാങ്കൂട്ടത്തിലിന്റെ വിജയം SDPI ആഘോഷിക്കുന്നത് കാണുമ്പോൾ ഈ നാട്ടിലെ ഇടതുപക്ഷ മനസ്സുള്ളവർക്ക് ഞങ്ങളുടെ പരാജയത്തിൽ തികഞ്ഞ ആത്മവിശ്വാസമാണുള്ളത്.
പാലക്കാട് ഇടതുപക്ഷം ഏറ്റുവാങ്ങുന്ന പരാജയം ഞങ്ങളുടെ ആദർശങ്ങളുടെ, പ്രത്യയശാസ്ത്രത്തിന്റെ വിജയം കൂടിയാണ്.. ഒരു വർഗ്ഗീയവാദിയുടെയും വർഗ്ഗീയ പാർട്ടിയുടെയും വോട്ടു വേണ്ട എന്ന് പ്രഖ്യാപിക്കുമ്പോൾ തന്നെ വ്യക്താമാണ് SDPI വോട്ടിൽ കോൺഗ്രസിന് കിട്ടാൻ പോകുന്ന അഡ്വാൻറ്റേജ്. ആ അഡ്വാൻറ്റേജ് വേണ്ടന്ന് പ്രഖ്യാപിക്കുന്നതാണ് ഞങ്ങളുടെ രാഷ്ട്രീയം, മതനിരപേക്ഷ രാഷ്ട്രീയം. ഈ പരാജയം ഒരു വിജയമാണ്. ആദർശധാരയുടെ, രാഷ്ട്രീയ വിദ്യാഭ്യാസത്തിന്റെ, ആദർശങ്ങളുടെ, പ്രത്യയശാസ്ത്രത്തിന്റെ, മതനിരപേക്ഷതയുടെ, ജനാധിപത്യത്തിന്റെ, നവകേരളത്തിന്റെ വിജയം..
Too good 🙏
തീർച്ചയായും നമുക്ക് അഭിമാനിക്കാം 👍👍👍
ഇതൊക്കെ നേരത്തെ റെഡി ആക്കി വെച്ചു ല്ലേ 👌🏻സരിനെ തന്നെ ഇനിയും വെക്കണം അർഷോ & റഹീം തന്നെ കൂടെ ഉണ്ടാകണം 😂ബിജെപി യിൽ k സുരേന്ദ്രൻ തന്നെ വേണം
പാലക്കാട് LDFന് പാളിച്ച പറ്റിയെന്നുകൂടി മധു അവലോകനം ചെയ്യാമായിരുന്നു. കോൺഗ്രസ്സ് കാരനായ ഒരാൾ ചാടി വന്നുടൻ സ്വീകരിച്ച് സ്ഥാനാർത്ഥിയാക്കിയാൽ ഇതാണ് സ്ഥിതി.
2000 രൂപ പെൻഷൻ മാവേലിസ്റ്റോറിലും സപ്ലൈകോ യിലും സാധനങ്ങൾ ആശുപത്രി ആവശ്യത്തിന് മരുന്നുകൾ നല്ല റോഡുകൾ= മൂന്നാം പിണറായി സർക്കാർ
This is called election
മൂന്നാമത്തെ ഭരണവും നമ്മക്ക് തന്നെ മധു സാറെ
സുരേന്ദ്രൻ ആണ് പാലക്കാട് എഫക്ട് 😂😂
ഭരണവിരുദ്ധ വികാരം ഇല്ലല്ലോ ..
റാഷിദ് എവിടെ
👍
ഭരണ വിരുദ്ധ വികാരം. അത് ഒരു ആചാരം പോലെ വെറുതെ പറഞ്ഞു നടക്കാം. ഇല്ലാത്ത പൂച്ചയെ ഇരുട്ടിൽ തപ്പുന്ന പോലെ.
2026 >>>3.0 LDF Government ❤
Rashid C P ക്ക് സുഖം തന്നെയല്ലേ.....
മാധ്യമങ്ങൾ പറഞ്ഞു കൊണ്ടിരുന്നത് ഭരണ വിരുദ്ധ വികാരം ഉണ്ട് എന്നാണ് അത് സ്ഥാപിക്കാൻ കൊണ്ടു പിടിച്ച പ്രചരണം നടത്തി , അത് യാഥാർത്ഥ്യവുമായി വലിയ ബന്ധം ഇല്ല എന്ന്താണ് Result ൽ നിന്ന് വക്തമാവുന്നത്
റഷിദ് ഇപ്പൊ എവിടെ ആണ് ആവോ ❓ഇനി അടുത്ത ഇലക്ഷൻ പ്രവചനത്തിന് വരുമായിരിക്കും
❤❤❤
എസ്ഡിപിഐ യുടെ വോട്ട് യുഡിഎഫിന് കിട്ടി
2021 il 83000 vote ippol 64000 .20000 vote kuranjille.10000 bjpyilum 10000 inc yilum koodi.
Pinarayi 3.0 vererte
താങ്കൾ പറഞ്ഞതിൽ വലിയൊരു പിശക് ഉണ്ട്.
കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ചേലക്കര യിൽ രമ്യക്ക് അല്ല
ഭൂരിപക്ഷം.
Chelakkara panchaayathil randilum( assembly)and lok.. udf nu aayirunnu lead..
Nammudeekkaekka
ചേലക്കര രമ്യ ഹരിദാസ് ആയൊണ്ടാണ് അല്ലെങ്കിൽ എൽഡിഎഫ് ഇത്ര ഭൂരിപക്ഷം കിട്ടില്ലാരുന്ന്
❤❤❤❤❤❤
Palakad Muslim vargeeya😂vote illenkil❤udf😂engane jayikkan
ചേലക്കര 💕
28000 vote kuranjuttum bharana virudha vikaram illa alae😂😂😂😂
പ്രതിപക്ഷവും മാധ്യമങ്ങളും പറയുന്നത് എന്തോ ആകട്ടെ! പക്ഷേ, റിയാസിൻ്റെ പ്രത്യക്ഷത്തിലുള്ള പ്രതിച്ഛായ ഒരു നാലഞ്ചു വർഷമുൻപത്തെ പ്രതിച്ഛായ അല്ല. ഒരു പക്ഷെ, ആ സമയത്ത് പുള്ളിയെ തിരിച്ചറിഞ്ഞില്ല, അല്ലെങ്കിൽ ഇപ്പോൾ പുള്ളിക്ക് ഇടത് രീതികളിൽ നിന്ന് ചില മാറ്റങ്ങൾ വന്നു. പുള്ളിയുടെ attitude ഉം കമൻ്റ്സും ഒരു ഇടത് നേതാവിൻ്റേതാണെന്നു തോന്നുന്നില്ല.. എന്തൊക്കെയോ പിടിച്ചെടുക്കാനുള്ള ഒരു വ്യഗ്രത നോട്ടത്തിലും ഭാവത്തിലും ഉണ്ട്. ഒരു രാഹുൽ മാങ്കൂട്ടത്തിൽ ഇമേജ്!!
Barana virudha vigaram illa divyakum partykum ulla mandate anu ithu ellarum sadhoshichate
Pashanathil krimi jayicha?
അർശാതെ നിന്റെ വർഗീയത ചേലക്കരയിൽ നടന്നില്ലടോ
പ്രവചന റാഷിദ് എവിടെപ്പോയി 😂😂😂 കോൺഗ്രസ് വക്താവ് റാഷിദ് എവിടെപ്പോയി
റാഷിദിനെ പൊക്കി കൊണ്ട് നടക്കുന്നത് താങ്കൾ ഇനിയെങ്കിലും അവസാനിപ്പിക്കണം.. എപ്പോഴും ചക്ക വീണു മുയൽ ചാകില്ലല്ലോ!!എന്നാലും റാഷിദിൻ്റെ ഒരു പ്രവചനം ചേലക്കരയിൽ പെങ്ങളുട്ടി ജയിക്കും എത്രെ!!!
Avane pokkikkondu nadannathu madhu alla marunaadan aanu...thankalkku channel maari poyi avide parayu...
Kc paranjethu thane anu chelakara pidichadekuka thaneyanu barana birudha vigaram undu ennu theliyikunethu. Congress nalla rethiyil preverthichu ennanu vishwasichu. Pinee ee barana virudha vigaram onnum prethipakshathinte mathram alla jenam koode ithine badhikunethanu jenathinu munbe athine clear ayi avetheripikum athu veno vendeyo ennu jenam anu therumanikende jena vigaram angikerikumbol polum . Jenam averku arhadhe ullethu alle anu therenge edukunethu . Jenathinu arhedha ullethu jenathinu kittum
,,,
Podi
Cheta,
Mainstream medias ellam biased aanu ennorthu aanu ningale pole ulla aalkkare follow cheythu thudangiye. Ithippam avarakkalum biased aanu ningal ennu thonnunnu.
Nammal engane vyagyanichalum LDF bharanam atra nallathalla 2nd termil. Enthu preshnam vannalum kendrathe parayunna bharanam. Ennu vechal UDF or BJP vannal nannaaakum ennonnumalla.
Politics valare corrupted aayi.
Nishpakshanaanu enkil CMDRF 2 thavanayum enthuna upayogichathu ennu onnu kandupidichu kanakku avatharippikkamo?
മാധ്യമ narrative ഇലക്ഷന് സമയത്ത് ഭരണവിരുദ്ധത ആയിരുന്നില്ല..
സമുദായിക ധൃവീകരണം ആയിരുന്നു. റിപ്പോർട്ടർ മെയിൻ ആയിട്ടും..
സിപിഎംന് 2021 കിട്ടിയതിനെകൾ 27000 വോട്ട് ഇപ്പോൾ കുറവാണ് എതണ്ട് രണ്ട് ഇരട്ടിയിൽ യെറെ അതും ചർച്ച ചെയേണ്ടി വരും
സഖാവ് കെ രാധാകൃഷ്ണന് അദ്ദേഹത്തിൻ്റേതായി കുറേ വോട്ട് ഉണ്ട്. അദ്ദേഹത്തിന് മാത്രം ലഭിക്കുന്നത്, അതാണല്ലോ ലോക സഭയിൽ ഒറ്റ സീറ്റ് മാത്രം നേടാനായത്
Onnu podai UDF SUPPORTER!
Anwar😂😂😂😂
റിസൾട്ടിനു മുമ്പുള്ള താങ്കളുടെ വിലയിരുത്തലുകൾ പൂർണ്ണമായി പൊട്ടത്തരമായിരുന്നു.
നിങ്ങൾക്കൊന്നു പൊട്ടി കരഞ്ഞൂടെ 😂
സരിൻ ജയിക്കുമെന്ന് പറഞ്ഞു
പാലക്കാട് സരിൻ തോറ്റ് തുന്നം പാടി ഇനി വോട്ട് ശതമാനം കൊണ്ട് തൃപ്തിപ്പെ ട്ടൊ.
തന്റെ നരേറ്റിവ് വിജയിച്ചോ....
സഖാവേ പാലക്കാട് ഉപതെരഞ്ഞെടുപ്പ് കൊണ്ട് പാലക്കാട്‌ഒരു വോട്ട്ഉം ബിജെപിക്ക് കൂടിയില്ല ഉള്ള പതിനായിരം വോട്ട് പോവുകയാണ് ചെയ്തത് 😂😂😂😂😂 ചെലത്തുർ ആണ് ബിജെപി പതിനായിരം വോട്ട് പിടിച്ചത് അവിടെ എന്തിനാണ് ഉപതെരഞ്ഞെടുപ്പ് വച്ചത് അത് ബിജെപിയെ സഹായിക്കാൻ ആണോ അതും കൂടി ഒന്ന് പറഞ്ഞാൽ കൊള്ളാം 😂😂😂😂😂😂😂😂😂😂😂😂😂
മൂന്നാം തവണയും കേരളം ഇടത്തോട്ടു തന്നെ....
മധു കിടന്ന് ഉരുളാതെ.. നിർത്തി പോടെ.. ഇയാൾക്ക് വേറെ ഒന്നും പറയാനില്ലിയോ 🤭🤭
ചേലക്കരയിൽ 2021 ൽ LDF നേടിയ 40000 വോട്ടിന്റെ ഭൂരിപക്ഷം 12000 ആയി കുത്തനെ ഇടിഞ്ഞത് ശക്തമായ ഭരണവിരുദ്ധതരംഗം തന്നെയാണ്
ഭരണവിരുദ്ധതരംഗം ഉണ്ടെങ്കിൽ കോൺഗ്രസ് സ്വാധീനമുള്ള പഞ്ചായത്തുകളിൽ രമ്യ ലീഡ് ചെയ്യേണ്ടേ
Kammi chetta Nalla karachhil 😂😂😂😂😂
എടോ മൂരി കുട്ടാ പാലക്കാട് എസ്ഡിപിഐ യുടെ കാവലിൽ ആഹ്ലാദ പ്രകടനം. യുഡിപിഐ 😅😅😅😅
സിറ്റിംഗ് സീറ്റ് ജയിച്ചതിന് കേരള congrss കാണിച്ചുകൂട്ടുന്ന ഓരോരോ സംഗതികളെ...🤭🤭🤭
പ്രവചന വീരൻ മൂരി റാഷിദ് എവിടെ
ഒരു വേസ്റ്റ് റഷീദ് എവിടെ കൊങ്ങി കൾ മൂന്നു സീറ്റ് നേടും എന്നാണ് പറഞ്ഞത്
Ezheechu podey antham kammi 😂
ചേലക്കരയിൽ 2021 ൽ കിട്ടിയ വോട്ട് വൻ തോതിൽ കുറഞ്ഞപ്പോൾ പാലക്കാട്ട് റെക്കോർഡ് ഭൂരിപക്ഷം. എങ്കിലും അംഗീകരിക്കാൻ ചിലർക്ക് കഴിയുന്നില്ല. കഷ്ടം.
അപ്പോൾ ഞങ്ങളുടെ DA കിട്ടും അല്ലെ.
K ദുരേന്ദ്രൻ 🤣