കണ്ണൂർ കോഴിക്കോട് ചുവപ്പ് കോട്ടകൾ എന്ന് പറയുമ്പോഴും, ഏത് ഇലക്ഷൻ വന്നാലും, ഇളകാത്ത കോട്ടകൾ, ചേലക്കര, കൊടുങ്ങല്ലൂർ, കയ്പമംഗലം, കുന്നംകുളം, ആലത്തൂർ, തരൂർ, എന്നീ നിയമസഭാ സീറ്റുകൾ, ഏത് കൊടുംകാറ്റ് വന്നാലും, ചുവപ്പ് കൊടിയെ ചേർത്തു പിടികുന്ന കോട്ടകൾ
പാലക്കാട്ഷാഫി പറമ്പിൽ ന് 2016 17000 വോട്ടിന്റെ ഭൂരിപക്ഷം ഉണ്ടായിരുന്നു അന്ന് കേരളത്തിൽ പിണറായി മുഖ്യമന്ത്രിയായി ഷാഫിക്ക് ഭൂരിപക്ഷം കുറഞ്ഞപ്പോഴും പിണറായി തന്നെയായിരുന്നു മുഖ്യമന്ത്രി ഇപ്പോൾ രാഹുൽ പതിനെട്ടായിരം ഭൂരിപക്ഷം നേടിയപ്പോഴും മുഖ്യമന്ത്രി പിണറായി തന്നെ അടുത്ത പ്രാവശ്യം രാഹുൽ ഭൂരിപക്ഷം കൂട്ടുകയാണെങ്കിൽ മുഖ്യമന്ത്രി പിണറായി തന്നെ ചേലക്കര അതാണ് തെളിയിക്കുന്നത് ഭരണവിരുദ്ധ വികാരമില്ല ഉണ്ടെന്നത് മാധ്യമസൃഷ്ടി അതിനുള്ള അടിയാണ് ചേലക്കര
താൻ തിരിച്ചറിവില്ലാത്ത പൊട്ടൻ 😄. താൻ പണ്ട് ആരായിരുന്നു. നിന്നെപോലുള്ള പോത്തുകൾ ചാടികളിക്കും ചിന്തയും തിരിച്ചറിവും ഉള്ള ആൾക്കാർക്ക് സ്ഥിരതയും ഉണ്ടാകും. നീ പോടാ ഓന്തേ 🐃🐃🐃🇮🇳🇮🇳💪
പണ്ട് പുലി വരുന്നേ പുലി വരുന്നേ എന്ന് പറയുന്നതുപോലെ, ബിജെപി വരും ബിജെപി വരും എന്ന ഭയം കോൺഗ്രസ് പാലക്കാട്ടെ മുസ്ലിം ന്യൂനപക്ഷങ്ങളിൽ പ്രചരിപ്പിച്ചു. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് വി ഡി സതീശൻ ഇടയ്ക്കിടക്ക് പറയുന്ന ബിജെപിയും കോൺഗ്രസുമാണ് മത്സരം എന്നുള്ളത്. ഇത്തരത്തിൽ മുസ്ലിം വോട്ടുകൾ എഖീകരിക്കുന്നതിന് വേണ്ടിയുള്ള കൊട്ടേഷൻ ഏറ്റെടുത്തത് എസ്ഡിപിഐ ആണ്...
മുസ്ലിം സമുദായത്തെ മുഴുവൻ SDPI ആക്കി അപമാനിക്കുന്ന കമ്മികൾ വല്ലവൻ്റെയും തലയിൽ ചാരി രക്ഷപ്പെടാൻ ശ്രമിക്കാതെ യാധാർത്ത്യ ബോധത്തോടെ ചിന്തിക്കാൻ തയ്യാറാവണം 1- 2000 വോട്ടിന് ആണെങ്കിൽ പോലും പാലക്കാട് BJP തന്നെയാണ് രണ്ടാമത് 2- BJP കഴിഞ്ഞ തവണ ഭൂരിപക്ഷം നേടിയ ബൂത്തുകളിൽ UDF വോട്ട് കൂടി ആ വോട്ടുകൾ UDF പിടിച്ചതോടെ BJP ഭൂരിപക്ഷം അവരുടെ ശക്തികേന്ദ്രങ്ങളിൽ കുറഞ്ഞതാണ് പാലക്കാട് നിർണ്ണായകമായത് പരമ്പരാഗത UDF വോട്ടുകളാണ് പാലക്കാട്ടെ ന്യൂനപക്ഷ വോട്ടുകൾ അത് ലീഗ് ശക്തി കേന്ദ്രങ്ങളാണ് അവിടെ ഭിന്നിപ്പ് ഉണ്ടാക്കാൻ പത്ര പരസ്യം കൊടുത്തു പരാജയപ്പെട്ടത് LDF ആണ് ഈ രണ്ട് പോയൻ്റുകൾ പഠിച്ച് മുന്നോട്ട് പോവാൻ LDF തയ്യാറാവണം എങ്കിൽ അടുത്ത തവണ മെച്ചപ്പെടുത്താം പരാജയപ്പെട്ട തിരഞ്ഞെടുപ്പ് തന്ത്രത്തിന് മേൽകമ്മിറ്റികളിൽ മറുപടി പറയേണ്ടി വരുന്ന ഉത്തരവാദിത്തത്തിൽ നിന്ന് രക്ഷപ്പെടാൻ നേതാക്കൾ ചർദ്ദിക്കുന്ന പച്ചക്കള്ളങ്ങൾ അതുപോലെ വിഴുങ്ങുന്ന നിലവാരം കുറഞ്ഞ കമ്മിറ്റികളും അണികളുമാണ് ആ പ്രസ്ഥാനത്തെ യാധാർത്ത്യത്തിൽ നിന്നും അകലെയാക്കുന്നതും വലതുപക്ഷ രാഷ്ട്രീയ തന്ത്രങ്ങൾ പിൻതുടരേണ്ട ഗതികേടിലെത്തിക്കുന്നതും
അന്ന് രാത്രി റാഷിദിന്റ പ്രവചനം കേട്ട് ഉറങ്ങാൻ കഴിഞ്ഞില്ല. ചേലക്കര ജയിച്ചപ്പോഴാണ് സമാദാനമായത്. മാത്തൂരും, കണ്ണാടിയിലും വോട്ടിങ് കുറഞ്ഞത് രണ്ടാം സ്ഥാനം നഷ്ടപ്പെടുത്തി.
മനോരമയുടെ ഉള്ളിലിരുപ്പും റിപ്പോർട്ടിങ്ങിലെ irattthappum പണ്ടേ എല്ലാവർക്കും അറിവുള്ളതല്ലേ. കോൺഗ്രസിന് എന്തിനാണ് രണ്ടു മുഖപത്രം.? വീക്ഷണം എന്തിനാണ്, മനോരമയുള്ളപ്പോൾ.!!!
സ്വതന്ത്ര മാധ്യമപ്രവർത്തനം എന്നപേരിൽ കോൺഗ്രസ് പൊളിറ്റിക്സ് പറയുന്ന kpcc ഉണ്ണി ബാലകൃഷ്ണനേം , സ്‌മൃതിയേം ഈ ഉപതിരഞ്ഞെടുപ്പ് തുറന്ന് കാണിച്ചു എന്നതാണ് ഒരാശ്വാസം
ജനങ്ങൾക്ക് വേണ്ടി നല്ല കാര്യങ്ങൾ ചെയ്യുന്ന ഗവൺമെന്റിനെ കാണാതെ പോകുന്നതാണ് ജനങ്ങൾക്ക് പറ്റുന്ന അബദ്ധം. ഇനി 2026 ൽ കോൺഗ്രസ്സ് അധികാരത്തിൽ വന്നെന്നിരിക്കട്ടെ എന്നാൽ അന്ന് തുടങ്ങും കേരളത്തിന്റെ കഷ്ടകാലം. 😢
നൂനപക്ഷ വർഗ്ഗീയതയും ഭൂരിപക്ഷവർഗ്ഗീയതയും തീർത്തും പ്രത്യേകിച്ച് ഇന്നത്തെ ഇൻഡ്യൻ രാഷ്ട്രീയത്തിൽ ഇടത്പക്ഷം തീർത്തും കൃത്യമായ നൂനപക്ഷ വർഗ്ഗീയതയുടെയും ഭൂരിപക്ഷവർഗ്ഗീയതയുടേയും വോട്ട് വേണ്ടെന്ന നിലപാട് മാത്രം മതി കേരളത്തിലെ എന്നത്തേയും നിലപാട് വ്യക്തമാക്കാൻ' വലത് പക്ഷത്തിന് രണ്ടിനേയും തോളിലേറ്റി ഒരു ഇലക്ഷനെ നേരിടുന്നതിൻ്റെ ലജ്ജാകരവിജയം അലങ്കാരമായി, അഹങ്കാരമായും കൊണ്ടു നടക്കുന്നത് കാണാനും കേൾക്കാനും, ആശ്വസിക്കാനും, ആത്മസംതൃപ്തിയടയാനും അവകാശം അവർക്ക് സ്വന്തം
കോൺഗ്രസ്‌ന്റെ സ്വന്തം സീറ്റായ ഉമാ തോമസ് മത്സരിച്ചു ജയിച്ചപ്പോ ഇത് പോലെ തന്നെയാണ് മാപ്രകൾ ആഘോഷിച്ചത്. കോൺഗ്രസിന്റെ സീറ്റ് കോൺഗ്രസ്സ് നിലനിർത്തി അത്ര ഒള്ളൂ ബട്ട് മാപ്രകൾ എന്തോ വലിയ കാര്യം പോലെ ആയിരുന്നു അന്ന് അവതരിപ്പിച്ചത് 😄
മാമൻ മുതലാളിമരിച്ചു പോയെങ്കിലോ എന്നു കരുതി കുടിക്കാതേ വച്ചു പോയ വിഷംദിനംപ്രതി പത്രത്തിൽ കൂടി പാവം ജനങ്ങൾ ക്ക്കൊടുത്ത് അവരെ ചതിക്കാമെന്ന് മനോ വിഷരമ കരു തുന്നു.
You are cent percent true. The so called expert in prepoll predictions was exposed naked. When we throw stones on a mango full of ripe mangoes, inevitably some mangoes will fall down. This has happened in the case of this so called expert. Anyone some ground level understanding on Chelakkara might have blindly predicted the victory of LDF. Even in the case of major candidates , the UDF candidate was so weak and imcompetent, which everone knows.
കൊല്ലത്തു ഒരു പെൺകുട്ടി ആന്മഹത്യ ചെയ്തു. 3 പെൺകുട്ടികളുടെ പേരിൽ ദിവ്യയുടെ പേരിൽ എടുത്ത വകുപ്പുകൾ വച്ച് കേസെടുത്തു അറസ്റ്റുചെയ്തു, റിമാൻ്റു ചെയ്തു. ആരെങ്കിലു ചർച്ചിച്ചോ, വാർത്തയാക്കിയോ? ഇതാണ് മാമാ പണി - മാമാ മാ പ്രകൾ എന്നു വിളിക്കുന്നത്
മൂന്നാം ഭരണം മുന്നക്കത്തിൽ അതായത് 100 സീറ്റിന് മുകളിൽ ആ പരീക്ഷണം വിജയിച്ചു. പാലക്കാട് മത്സരം LDF-UDF മത്സരം " മാത്രമേയുള്ളു എന്ന് വോട്ടർമാരെ ബോധ്യ പ്പെട്ടു ത്താനായി
മാധ്യമങ്ങളുടെ വ്യാജ നറേറ്റീവ് ഒക്കെ വിമർശിക്കണം. താങ്കളുടെ പഴയ വിഡിയോകളും ഇടയ്ക്കു നോക്കണം. സതീശന് പാളി, രാഹുലിന് പാളി, കോൺഗ്രസിന് പാളി, തുടങ്ങി പാലക്കാട് തെരഞ്ഞെടുപ്പിൽ സരിൻ വൻ വിജയത്തിലേക്ക് എന്ന മട്ടിൽ ദിവസവും ഇട്ടു കൊണ്ടിരുന്ന പ്രവചനങ്ങൾ ഏതായാലും പാളിയില്ലല്ല്ലോ ഭാഗ്യം
പാലക്കാട് കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലും ഈ തിരഞ്ഞെടുപ്പിലും എല്ലാം BJP രണ്ടാമതാണ് കേരളത്തിലെ മറ്റൊരു "നിയമസഭാ മണ്ഡലത്തിലും" പാലക്കാടിന് സമാനമായ സാഹചര്യം ഇല്ല അതുകൊണ്ട് താൻ ചേലക്കരയും സമാനമാണ് എന്ന ദത് വിട് പിന്നെ ഗോവിന്ദനും രാജേഷും ഒക്കെ മാധ്യമങ്ങളോട് പറഞ്ഞത് പാലക്കാട് ഞങ്ങൾ തോൽക്കും എന്നായിരുന്നല്ലോ അല്ലേ😂 മനോരമ UDF അനുകൂല പത്രമാണെന്നല്ലേ ഇടതു പക്ഷക്കാർ തന്നെ പറയുന്നത് എത്രയോ കാലങ്ങളായിട്ട് ഇടതു അടിമയായ താങ്കൾ തിരഞ്ഞെടുപ്പ് സമയത്ത് എന്തിനാണ് അവിടെ ഇടതു അനുകൂല വാർത്ത അന്വേഷിക്കുന്നത് ദേശാഭിമാനി നോക്ക് നല്ല ഭംഗിയായിട്ട് മൂന്ന് മണ്ഡലത്തിലും ഇടതു വിജയം കാണാലോ ഒരു സീറ്റും ബാക്കി രണ്ടിടത്തും വോട്ടിംങ്ങ് ശതമാന കള്ളക്കണക്കിലും അവർ ഇടതു വിജയം ആഘോഷിക്കുന്നുണ്ടാവും വായിച്ച് കോൾമയിർ കൊള്ളൂ മിനിമം നല്ല ക്യൂപ്സ്യൂൾ ന്യായീകരണങ്ങളെങ്കിലും ഉണ്ടാവും😂
ഒരു കാര്യം മനസ്സിലായി അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് എൽഡിഎഫ്
Correct 💯
Yes
Yes
Yes
Ok daaa ithoka monodd ara paryunath
ഉളുപ്പില്ലാത്ത മനോരമ മനോരമ കോൺഗ്രസുകാരെ ഇങ്ങനെ വിലയിരുത്തുന്നത് നല്ലതാണ് അടുത്ത തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് നല്ലതാണ്
പെൻഷൻ 2000 രൂപ, മാവേലിസ്റ്റോറിലും സപ്ലൈകോ യിലും സാധനങ്ങൾ, ആശുപത്രികളിൽ കൃത്യമായി മരുന്നുകൾ = മൂന്നാം പിണറായി സർക്കാർ
സത്യത്തെ മൂടിയിടാൻ മാധ്യമപ്പുതപ്പ് തികയാതെ വരുന്നു.
കണ്ണൂർ കോഴിക്കോട് ചുവപ്പ് കോട്ടകൾ എന്ന് പറയുമ്പോഴും, ഏത് ഇലക്ഷൻ വന്നാലും, ഇളകാത്ത കോട്ടകൾ, ചേലക്കര, കൊടുങ്ങല്ലൂർ, കയ്പമംഗലം, കുന്നംകുളം, ആലത്തൂർ, തരൂർ, എന്നീ നിയമസഭാ സീറ്റുകൾ, ഏത് കൊടുംകാറ്റ് വന്നാലും, ചുവപ്പ് കൊടിയെ ചേർത്തു പിടികുന്ന കോട്ടകൾ
😮😮😮😮😮😮
മനോരമപത്രം എന്നാൽ ഒരു കാലത്ത് കമ്യൂണിസ്റ്റുകൾ കേരളം ഭരിച്ചാൽ ഞാൻ വിഷം കുടിച്ചു ചാകും എന്ന് പറഞ്ഞത് മാമനാണ്.
Yes 👍👍👍👍
പാലക്കാട്ഷാഫി പറമ്പിൽ ന് 2016 17000 വോട്ടിന്റെ ഭൂരിപക്ഷം ഉണ്ടായിരുന്നു അന്ന് കേരളത്തിൽ പിണറായി മുഖ്യമന്ത്രിയായി ഷാഫിക്ക് ഭൂരിപക്ഷം കുറഞ്ഞപ്പോഴും പിണറായി തന്നെയായിരുന്നു മുഖ്യമന്ത്രി ഇപ്പോൾ രാഹുൽ പതിനെട്ടായിരം ഭൂരിപക്ഷം നേടിയപ്പോഴും മുഖ്യമന്ത്രി പിണറായി തന്നെ അടുത്ത പ്രാവശ്യം രാഹുൽ ഭൂരിപക്ഷം കൂട്ടുകയാണെങ്കിൽ മുഖ്യമന്ത്രി പിണറായി തന്നെ ചേലക്കര അതാണ് തെളിയിക്കുന്നത് ഭരണവിരുദ്ധ വികാരമില്ല ഉണ്ടെന്നത് മാധ്യമസൃഷ്ടി അതിനുള്ള അടിയാണ് ചേലക്കര
ആറ്റിങ്ങലോ
സതീശൻ വൻ പരാജയമാണ് അത് ഒരിക്കലും മനോരമയ്ക്ക് അംഗീകരിക്കാൻ ആകില്ല....🤣🤣🤣
സിപി റാഷിദ് ഈ പരിപാടി ഒഴിവാക്കണം.... സ്വയം പരിഹാസ്യ നാകുന്നു
അയാൾ അദ്ദേഹത്തിൻ്റെ ഇഷ്ട്ടത്തിന് ചെയ്യുന്നു
അതിന് നിങ്ങൾക്കെന്താ
ചുമ്മാ മറ്റുള്ളവരെ പരിഹസിക്കണൊ
പ്രവചന കഴുതയായി റാഷിദ് 😊😊😊😊😊😊😊😊
Jr. വെഷം
ഇന്ത്യാ മഹാരാജ്യത്ത് കോൺഗ്രസ് വളർന്നു വളർന്നു " കേരള കോൺഗ്രസ് " ആയി മാറിക്കൊണ്ടിരിക്കുന്നത് ആരും കാണുന്നില്ല.
താൻ തിരിച്ചറിവില്ലാത്ത പൊട്ടൻ 😄. താൻ പണ്ട് ആരായിരുന്നു. നിന്നെപോലുള്ള പോത്തുകൾ ചാടികളിക്കും ചിന്തയും തിരിച്ചറിവും ഉള്ള ആൾക്കാർക്ക് സ്ഥിരതയും ഉണ്ടാകും. നീ പോടാ ഓന്തേ 🐃🐃🐃🇮🇳🇮🇳💪
റാഷിദ് 😂 കോമഡി
😂😂
അയാൾ അദ്ദേഹത്തിൻ്റെ പ്രവചനം Fb ഇൽ ഇടുന്നു
അതിന് നിങ്ങൾക്കെന്താ
നിങ്ങൾക്കും ചെയ്യാവുന്നതാണ്
മറ്റുള്ളവരെ പരിഹസിക്കാൻ എന്ത് രസാലെ
അടപടലം പൊളിഞ്ഞു ഇത്തവണത്തെ റാഷിദ് ൻ്റെ പ്രവചനം ...
മ മാ മാധ്യമ മുന്നണി ഇല്ലായിരുന്നെങ്കിൽ UDF വട്ടപ്പൂജ്യം.
മധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ പ്രവചനം നടത്തിയാൽ ശരിയാവില്ല
എന്ന് പ്രവചനക്കാർ ഇപ്പോൾ മനസിലായിക്കാണും
റാഷിദ് മാധ്യമങ്ങളെ ആശ്രയിക്കുന്നു
റാഷിദ് ഗ്രൗണ്ട് റിയാലിറ്റി മനസിലാക്കിയല്ല പ്രവചനം നടത്തുന്നതെന്ന് താങ്കളെങ്കിലും, ഇനിയെങ്കിലും മനസിലാക്കൂ!!
നന്നായി പറഞ്ഞു....സ്വന്തം തലച്ചോറിനെ മാധ്യമങ്ങൾക്ക് പണയം വെക്കാതിരുന്നാൽ ജനത്തിന് കൊള്ളാം.....
ശരിയായി പറഞ്ഞു
താൻ കളുടേത് വളരേ കൃത്യമായ വിശദീകരണം. എപ്പോഴും .
ഇടതു പക്ഷം2006ൽ പാലക്കാട് പഴയ മണ്ഡലത്തിൽ ആണ് ജയിച്ചത്...പുതിയത് വലിയ മാറ്റം ഉണ്ട്
ഓ ഭയങ്കരം
Yes.malampuzha...area..athalla innu Palakkad .mandalam
റാഷിദ് എന്ന വൻമരം വീണു 😂😂😂..... ചേലക്കര ആയിരുന്നു വമ്പൻ കോമഡി 😃
പണ്ട് പുലി വരുന്നേ പുലി വരുന്നേ എന്ന് പറയുന്നതുപോലെ, ബിജെപി വരും ബിജെപി വരും എന്ന ഭയം കോൺഗ്രസ് പാലക്കാട്ടെ മുസ്ലിം ന്യൂനപക്ഷങ്ങളിൽ പ്രചരിപ്പിച്ചു. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് വി ഡി സതീശൻ ഇടയ്ക്കിടക്ക് പറയുന്ന ബിജെപിയും കോൺഗ്രസുമാണ് മത്സരം എന്നുള്ളത്. ഇത്തരത്തിൽ മുസ്ലിം വോട്ടുകൾ എഖീകരിക്കുന്നതിന് വേണ്ടിയുള്ള കൊട്ടേഷൻ ഏറ്റെടുത്തത് എസ്ഡിപിഐ ആണ്...
മുസ്ലിം സമുദായത്തെ മുഴുവൻ SDPI ആക്കി അപമാനിക്കുന്ന കമ്മികൾ വല്ലവൻ്റെയും തലയിൽ ചാരി രക്ഷപ്പെടാൻ ശ്രമിക്കാതെ യാധാർത്ത്യ ബോധത്തോടെ ചിന്തിക്കാൻ തയ്യാറാവണം
1- 2000 വോട്ടിന് ആണെങ്കിൽ പോലും പാലക്കാട് BJP തന്നെയാണ് രണ്ടാമത്
2- BJP കഴിഞ്ഞ തവണ ഭൂരിപക്ഷം നേടിയ ബൂത്തുകളിൽ UDF വോട്ട് കൂടി ആ വോട്ടുകൾ UDF പിടിച്ചതോടെ BJP ഭൂരിപക്ഷം അവരുടെ ശക്തികേന്ദ്രങ്ങളിൽ കുറഞ്ഞതാണ് പാലക്കാട് നിർണ്ണായകമായത് പരമ്പരാഗത UDF വോട്ടുകളാണ് പാലക്കാട്ടെ ന്യൂനപക്ഷ വോട്ടുകൾ അത് ലീഗ് ശക്തി കേന്ദ്രങ്ങളാണ് അവിടെ ഭിന്നിപ്പ് ഉണ്ടാക്കാൻ പത്ര പരസ്യം കൊടുത്തു പരാജയപ്പെട്ടത് LDF ആണ്
ഈ രണ്ട് പോയൻ്റുകൾ പഠിച്ച് മുന്നോട്ട് പോവാൻ LDF തയ്യാറാവണം എങ്കിൽ അടുത്ത തവണ മെച്ചപ്പെടുത്താം
പരാജയപ്പെട്ട തിരഞ്ഞെടുപ്പ് തന്ത്രത്തിന് മേൽകമ്മിറ്റികളിൽ മറുപടി പറയേണ്ടി വരുന്ന ഉത്തരവാദിത്തത്തിൽ നിന്ന് രക്ഷപ്പെടാൻ നേതാക്കൾ ചർദ്ദിക്കുന്ന പച്ചക്കള്ളങ്ങൾ അതുപോലെ വിഴുങ്ങുന്ന നിലവാരം കുറഞ്ഞ കമ്മിറ്റികളും അണികളുമാണ് ആ പ്രസ്ഥാനത്തെ യാധാർത്ത്യത്തിൽ നിന്നും അകലെയാക്കുന്നതും വലതുപക്ഷ രാഷ്ട്രീയ തന്ത്രങ്ങൾ പിൻതുടരേണ്ട ഗതികേടിലെത്തിക്കുന്നതും
Ldf അനുഭാവികളായ മുസ്ലിം ങ്ങളെ പ്പോലും sdpi രാഹുലിന് വേണ്ടി വോട്ട് ചെയ്യിപ്പിച്ചു
കറക്റ്റ് അതാണ് വിലയിരുത്തൽ
അന്ന് രാത്രി റാഷിദിന്റ പ്രവചനം കേട്ട് ഉറങ്ങാൻ കഴിഞ്ഞില്ല. ചേലക്കര ജയിച്ചപ്പോഴാണ് സമാദാനമായത്. മാത്തൂരും, കണ്ണാടിയിലും വോട്ടിങ് കുറഞ്ഞത് രണ്ടാം സ്ഥാനം നഷ്ടപ്പെടുത്തി.
Ayalude prevachanam kazhynjapol muthal njan prarthichathe athu thettane Daivame enna,enium ayal prevachanathine vaa thurakaruthe
ഞാനും.ഷോക്ക് ആയി പോയി. ജനങ്ങൾ ഇത്രയും നന്ദി കെട്ടവരായി പോയോ എന്നു വിചാരിച്ചു
മനോരമയുടെ ഉള്ളിലിരുപ്പും റിപ്പോർട്ടിങ്ങിലെ irattthappum പണ്ടേ എല്ലാവർക്കും അറിവുള്ളതല്ലേ. കോൺഗ്രസിന് എന്തിനാണ് രണ്ടു മുഖപത്രം.? വീക്ഷണം എന്തിനാണ്, മനോരമയുള്ളപ്പോൾ.!!!
സ്വതന്ത്ര മാധ്യമപ്രവർത്തനം എന്നപേരിൽ കോൺഗ്രസ് പൊളിറ്റിക്സ് പറയുന്ന kpcc ഉണ്ണി ബാലകൃഷ്ണനേം , സ്‌മൃതിയേം ഈ ഉപതിരഞ്ഞെടുപ്പ് തുറന്ന് കാണിച്ചു എന്നതാണ് ഒരാശ്വാസം
സതീശാന്റെ ശുണ്ണി ബാലകൃഷ്ണൻ!
Correct
റാഷിദ് ഈ ഉപതെരഞ്ഞെടുപ്പിന് പ്രവചിക്കാണ്ടിരിക്കലായിരുന്നു നല്ലത് ചോദിക്കൻ വരുന്ന മാധ്യമ സുഹൃത്തുക്കളോട് എനിക്ക് പനിയാണ് എന്ന് പറഞ്ഞാൽ മതിയായിരുന്നു
ജനങ്ങൾക്ക് വേണ്ടി നല്ല കാര്യങ്ങൾ ചെയ്യുന്ന ഗവൺമെന്റിനെ കാണാതെ പോകുന്നതാണ് ജനങ്ങൾക്ക് പറ്റുന്ന അബദ്ധം.
ഇനി 2026 ൽ കോൺഗ്രസ്സ് അധികാരത്തിൽ വന്നെന്നിരിക്കട്ടെ എന്നാൽ അന്ന് തുടങ്ങും കേരളത്തിന്റെ കഷ്ടകാലം. 😢
പ്രതിപക്ഷത്തിൻ്റെ കയ്യിലിരുന്ന സീറ്റ്കൾ പോകാതെ നിലനിർത്തി എന്നതല്ലാതെ എന്തു മഹത്വമാണ് പ്രതിപക്ഷം അവകാശപ്പെടുന്നത്.പുതുപ്പള്ളിയിലും, തൃക്കാക്കരയിലും സ്ഥാനാർഥി (MLA)മരണപ്പെട്ടതിൻ്റെ സഹതാപം കൂടി അനുകൂല ഘടകമായി.
Athu already udf mandalangal ayirunnu..😊
മൂന്നാം പിണറായി സർക്കാർ വരും ❤️❤️❤️❤️
Enthinado ee rajabharanam
മനോരമ = പ്രതിപക്ഷം
മനോരമ ഇല്ലെങ്കിൽ പ്രതിപക്ഷത്തിന് ഇപ്പോഴത്തെത്തിൽ പകുതി സീറ്റെ കിട്ടു
മധു സാറെ ഇതെല്ലാം പറഞ്ഞു കൊടുക്കു കേരളം ldf നെ തോൽപിക്കില്ലെന്നു ജനം മനസിലാക്കട്ടെ ലാൽസലാം ❤❤🌹🌹❤❤🌹🌹
യുഡിഫ് ന് വേണ്ടി മാധ്യമങ്ങൾ വഴി വീട്ടു സഹായിക്കുന്നു. കുറെ കാലം കഴിയുമ്പോൾ ഈ മാമ മാധ്യമങ്ങൾ ആരും നോക്കാതെ ആവും.
പണി ചെയ്യാൻ അറിയാത്തവൻ പണി ആയുധത്തെ കുറ്റമ്പറയും എന്ന് ഇംഗ്ലീഷിൽ ചൊല്ലുണ്ട്. റഷീദിന് eppol മനസ്സിലയിട്ടുണ്ടവും.അല്ലെ
നൂനപക്ഷ വർഗ്ഗീയതയും ഭൂരിപക്ഷവർഗ്ഗീയതയും തീർത്തും പ്രത്യേകിച്ച് ഇന്നത്തെ ഇൻഡ്യൻ രാഷ്ട്രീയത്തിൽ ഇടത്പക്ഷം തീർത്തും കൃത്യമായ നൂനപക്ഷ വർഗ്ഗീയതയുടെയും ഭൂരിപക്ഷവർഗ്ഗീയതയുടേയും വോട്ട് വേണ്ടെന്ന നിലപാട് മാത്രം മതി കേരളത്തിലെ എന്നത്തേയും നിലപാട് വ്യക്തമാക്കാൻ' വലത് പക്ഷത്തിന് രണ്ടിനേയും തോളിലേറ്റി ഒരു ഇലക്ഷനെ നേരിടുന്നതിൻ്റെ ലജ്ജാകരവിജയം അലങ്കാരമായി, അഹങ്കാരമായും കൊണ്ടു നടക്കുന്നത് കാണാനും കേൾക്കാനും, ആശ്വസിക്കാനും, ആത്മസംതൃപ്തിയടയാനും അവകാശം അവർക്ക് സ്വന്തം
ഉളുപ്പില്ലാത്ത മാധ്യമങ്ങൾ..... എന്തായാലും 3.O is Loaded
ഇനി പ്രവചനവുമായി ഈ വഴിക്ക് വരല്ലേ ബ്രോ
മനോരമയുടെ പുകഴത്തൽ കോൺഗ്രസ്സിനെ അഹങ്കാരികളാക്കി മാറ്റും അത് അവർക്ക ദോഷം ചെയ്യും
ഈ ചാനൽ സൂപ്പർ
നല്ല അവതരണം
റാഷിദ് ഒലക്ക
വെഷം മാപ്പിളയുടെ മൂട് താങ്ങി 🥲🥲🥲🥲🥲
Cp റാഷിദ് 💐റൻ പ്രവചനം
ഇനി മേലാൽ അങ്ങേരുടെ പേര് പറയരുത് 😂
ഈ മഹാപ്രവാചകൻ മഹാരാഷ്ട്രയെ കുറിച്ച് വല്ലതും പ്രവചിച്ചിരുന്നോ
എല്ലാപൈസാക്കും കോഴിക്കാലിനുംവേണ്ടിയല്ലേ
Rashid verum moory
I think sudapy
Rashid sudappi
താലിബാനി!
രാഷീദ്നേ കണ്ടവരുണ്ടോ 😄
സതീശൻ എന്ന അഹങ്കാരി
സുധാകരൻ്റെ ഭാഷയിൽ പറഞാൽ .....
Unbiased analysis 👍
തന്നെത്താൻ പുകഴ്ത്തുന്നവൻ തന്നത്താൻ താഴ്ത്തപ്പെടും .
നമ്മുടെ ചാനെൽകാർക്ക് ldf നെ തോല്പ്പിക്കണം മനോരമ ഒന്നാമത് ñext ഇലക്ഷൻ ldf ജയിക്കും
ഇനി ചേലക്കര റാഷിദ്
എന്നറിയപ്പെടും😂😂😂
കോൺഗ്രസ്‌ന്റെ സ്വന്തം സീറ്റായ ഉമാ തോമസ് മത്സരിച്ചു ജയിച്ചപ്പോ ഇത് പോലെ തന്നെയാണ് മാപ്രകൾ ആഘോഷിച്ചത്. കോൺഗ്രസിന്റെ സീറ്റ് കോൺഗ്രസ്സ് നിലനിർത്തി അത്ര ഒള്ളൂ ബട്ട് മാപ്രകൾ എന്തോ വലിയ കാര്യം പോലെ ആയിരുന്നു അന്ന് അവതരിപ്പിച്ചത് 😄
ചക്ക വീണു മുയല് ചാകുന്നു, അത് ഒരിക്കൽ നടന്നാൽ പിന്നെ ഞാൻ ഒരു സംഭവം എന്നു പറയും അതാണ് റാഷീദ്
നല്ല അപഗ്രധനം
Hindu-muslim vargeeyathayum, മാധ്യമ പിന്തുണയും ഇല്ലാതെ മത്സരിച്ചാൽ യുഡിഫ് വിജയിക്കുമോ?
ചേലക്കരയിൽ രമ്യയെ തോൽപ്പിച്ചത് രമ്യ തന്നെയാണ്.
Allenki..udf jayichene..😂😂
റാഷിദ് big zero
മാമൻ മുതലാളിമരിച്ചു പോയെങ്കിലോ എന്നു കരുതി കുടിക്കാതേ വച്ചു പോയ വിഷംദിനംപ്രതി പത്രത്തിൽ കൂടി പാവം ജനങ്ങൾ ക്ക്കൊടുത്ത് അവരെ ചതിക്കാമെന്ന് മനോ വിഷരമ കരു തുന്നു.
മാധ്യമ ലോകം കോൺഗ്രസ് ബിജെപ അന്ധേരി ധാർ
റാഷിദ് ഇനിയും പ൦ിക്കേണ്ടിയിരിക്കുന്നു.
❤2026🚩 LDF 🚩തന്നെ ❤
You are cent percent true. The so called expert in prepoll predictions was exposed naked. When we throw stones on a mango full of ripe mangoes, inevitably some mangoes will fall down. This has happened in the case of this so called expert. Anyone some ground level understanding on Chelakkara might have blindly predicted the victory of LDF. Even in the case of major candidates , the UDF candidate was so weak and imcompetent, which everone knows.
കൊല്ലത്തു ഒരു പെൺകുട്ടി ആന്മഹത്യ ചെയ്തു. 3 പെൺകുട്ടികളുടെ പേരിൽ ദിവ്യയുടെ പേരിൽ എടുത്ത വകുപ്പുകൾ വച്ച് കേസെടുത്തു അറസ്റ്റുചെയ്തു, റിമാൻ്റു ചെയ്തു. ആരെങ്കിലു ചർച്ചിച്ചോ, വാർത്തയാക്കിയോ? ഇതാണ് മാമാ പണി - മാമാ മാ പ്രകൾ എന്നു വിളിക്കുന്നത്
ചേലക്കര യുഡിഎഫ് ലീഡ് ഉയർത്തിയിട്ടുണ്ടല്ലോ...40000. നിന്ന് 12000ആയി താഴ്ത്താൻ കഴിഞ്ഞല്ലോ .
ഇനി ഏത് എലെക്ഷൻ നടന്നാലും LDF ന് 40 ന് താഴെ ഭൂരിപക്ഷം വരാൻ പാടില്ലെ... അന്നൊക്കെ ജയത്തോടെ ഉള്ള തോൽവി എന്നാണോ പറയേണ്ടി വരിക?😂😂😂
Pradeep 2016 il nediyathil koodiya..vote share und..ithathra..
ഇപ്പൊ fourth il work cheyuna rayees oke league ന്റെ ജമാഅത്ത് ന്റെ അജണ്ട ഒളിപ്പിച്ചു കടത്തുന്നു...
പാലക്കാട് ബി.ജെ.പിയുടെ തകർച്ച ഒരു മാധ്യമങ്ങളും പ്രവജിച്ചില്ല
അവരല്ലോ ആർക്കും വിഷയം ഇടതുപക്ഷത്തെ എങ്ങിനെ താഴ്ത്തികെട്ടാം എന്നല്ലേ?
സത്യം
റാഷിദി നോട് പ്രവചനം നിറുത്തി കോൺഗ്രസിൽ ചേരാൻ പറയൂ കോൺഗ്രസ് പ്രവചന സിംഹം 😅😅😅
പാലക്കാട് SDPI പ്രകടനം വിക്റ്റോറിയയ്ക്ക് മുന്നിലൂടെ ! - കാരണം SFI ജയം കൊണ്ടത് SDPI യുടെ മുഖത്ത് ആയതാണോ ?
Very good❤❤
സതീശൻ വന്നതിനുശേഷം കയ്യിലുള്ള സീറ്റ് മാത്രമേ ജയിച്ചിട്ടു🤩🤩🤩🤩🤩🤣🤩🤣😍😍😍😍😍😍
പി വി അൻവർ ഇൻറെ ആദ്യ ഇടപെടൽ നിങ്ങൾ പറഞ്ഞത് തെറ്റായി വന്നിരുന്നു ,നിങ്ങളുടെ നിലപാടുകളും തെറ്റുണ്ട്
ശദീസൻ ശദീസനോട് തന്നെ ബഹുമാനം തോന്നിയിട്ട് എഴുന്നേറ്റു നിൽക്കാറുണ്ട്.
നിങ്ങളെക്കാൾ ഭേദമാണ് റാഷിദ് ..പാലക്കാട് എങ്കിലും ജയിച്ചല്ലോ ....
ചേലക്കര റാഷിദ് ചീറ്റിപ്പോയി
പെങ്ങളുട്ടിക്ക് ഇനി വിശ്ര മിക്കാം
റാഷിദ് ആദ്യം പ്രവചന സിംഹം, പിന്നെ അത് പ്രവചന പുലി, ഇപ്പോൾ പ്രവചന പൂച്ച 😂
ചേലക്കരയിൽ രമ്യ മത്സരിച്ചത് കൊണ്ടാണ് എൽ ഡി എഫ് ജയിച്ചത്. ബാക്കി രണ്ടിടത്തും യു ഡി എഫ് ജയിച്ചു. പാലക്കാട് ബി ജെ പി ശക്ത് തന്നെ ആണ്
❤❤❤❤
സതീശന്റെ ഉടായിപ്പ് കേട്ട് പ്രവജിക്കാൻ തലക്ക് ഓളം ഇല്ലാത്തവർക്കേ കഴിയൂ
ഞാൻ.ഞാൻ.എന്ന ഭാവവുമായീ.സതീശൻ😁😁😁
ഇനി LDF പിടിച്ചെടുക്കാൻ പോകുന്നത് തൃക്കാക്കര, പിറവം, പുതുപ്പള്ളി
മൂന്നാം ഭരണം മുന്നക്കത്തിൽ
അതായത് 100 സീറ്റിന്
മുകളിൽ
ആ പരീക്ഷണം വിജയിച്ചു.
പാലക്കാട് മത്സരം LDF-UDF മത്സരം " മാത്രമേയുള്ളു
എന്ന് വോട്ടർമാരെ ബോധ്യ പ്പെട്ടു ത്താനായി
Ayoo Ayoooayyiyoo
സ്വന്തമായി കഴിവില്ല എന്നുള്ളത് അല്ലേ പത്രങ്ങളുടെ തലയിൽ കൊണ്ട് വയ്ക്കല്ലേ അയാൾ ഒരു writist ആണ് അതുകൊണ്ട് നീതി പരമായ ഒരു കാഴ്ച പാട് അയാളിൽ കാണില്ല
റാഷിദ് എവിടെ
പ്രവചനം തെറ്റിയ പ്രവാചകൻ റാഷിദ്
Cotrect
റാഷിദ് സിപി തേങ്ങാ ഒന്നും നടന്നില്ല
റാഷിദ് മാധ്യമങ്ങളെ കണ്ണുമടച്ചു വിശ്വസിച്ചു
റാഷിദ് പോ മോനെ ദിനേശാ
❤❤❤❤👍💯
റാഷിദ് യുഡിഫ് നോമിനി
അമ്പട ഞാനെ
🤩🤩🤩🤩
പ്രിയമധു,റാഷിദിനെ വല്ലാതെ അങ്ങ് വളർത്തല്ലേ...
മാധ്യമങ്ങളുടെ വ്യാജ നറേറ്റീവ് ഒക്കെ വിമർശിക്കണം. താങ്കളുടെ പഴയ വിഡിയോകളും ഇടയ്ക്കു നോക്കണം. സതീശന് പാളി, രാഹുലിന് പാളി, കോൺഗ്രസിന് പാളി, തുടങ്ങി പാലക്കാട് തെരഞ്ഞെടുപ്പിൽ സരിൻ വൻ വിജയത്തിലേക്ക് എന്ന മട്ടിൽ ദിവസവും ഇട്ടു കൊണ്ടിരുന്ന പ്രവചനങ്ങൾ ഏതായാലും പാളിയില്ലല്ല്ലോ ഭാഗ്യം
ഇവനേത ഇ റാഷീദ് വലത് പക്ഷ പിന്താങ്ങി
സതീഷിന്റെ ബുദ്ധി മുഴുവൻ ഉപയോഗിച്ചത് വയനാട്ടിലെ ജയത്തിനു വേണ്ടി ആയിരുന്നു എന്നാണ് ഞാൻ വിശ്വസിക്കുന്നത്
കാറക്ട നീരീക്ഷണം
👍👍
പാലക്കാട് കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലും ഈ തിരഞ്ഞെടുപ്പിലും എല്ലാം BJP രണ്ടാമതാണ് കേരളത്തിലെ മറ്റൊരു "നിയമസഭാ മണ്ഡലത്തിലും" പാലക്കാടിന് സമാനമായ സാഹചര്യം ഇല്ല അതുകൊണ്ട് താൻ ചേലക്കരയും സമാനമാണ് എന്ന ദത് വിട് പിന്നെ ഗോവിന്ദനും രാജേഷും ഒക്കെ മാധ്യമങ്ങളോട് പറഞ്ഞത് പാലക്കാട് ഞങ്ങൾ തോൽക്കും എന്നായിരുന്നല്ലോ അല്ലേ😂 മനോരമ UDF അനുകൂല പത്രമാണെന്നല്ലേ ഇടതു പക്ഷക്കാർ തന്നെ പറയുന്നത് എത്രയോ കാലങ്ങളായിട്ട് ഇടതു അടിമയായ താങ്കൾ തിരഞ്ഞെടുപ്പ് സമയത്ത് എന്തിനാണ് അവിടെ ഇടതു അനുകൂല വാർത്ത അന്വേഷിക്കുന്നത് ദേശാഭിമാനി നോക്ക് നല്ല ഭംഗിയായിട്ട് മൂന്ന് മണ്ഡലത്തിലും ഇടതു വിജയം കാണാലോ ഒരു സീറ്റും ബാക്കി രണ്ടിടത്തും വോട്ടിംങ്ങ് ശതമാന കള്ളക്കണക്കിലും അവർ ഇടതു വിജയം ആഘോഷിക്കുന്നുണ്ടാവും വായിച്ച് കോൾമയിർ കൊള്ളൂ മിനിമം നല്ല ക്യൂപ്സ്യൂൾ ന്യായീകരണങ്ങളെങ്കിലും ഉണ്ടാവും😂
കണ്ടൻ മാമ്മൻ നേരത്തെ ആവഴിക്കെങ്ങാനും?
❤️💯