എന്നെ കൊണ്ട് കഴിയുന്നത് ചെയ്യാനാകുമെന്ന് കരുതി വന്നതാണ്'

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024
  • എന്നെ കൊണ്ട് കഴിയുന്നത് ചെയ്യാനാകുമെന്ന് കരുതി വന്നതാണ്, ആശുപത്രിയിൽ കൂട്ടിരിക്കാൻ പറ്റുമെങ്കിൽ അതിനും തയ്യാറാണെന്ന് ചാലക്കുടിക്കാരൻ രേവത്
    | Ankola Landslide
    #ankola #karnataka #landslide #reporterlive
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on TH-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/c...
    With Regards
    Team RBC

ความคิดเห็น • 1K

  • @sijiantony7520
    @sijiantony7520 หลายเดือนก่อน +1755

    ആലുവയിൽ മരിച്ച കുഞ്ഞിന് അന്ത്യ കർമങ്ങൾ ചെയ്‌ത സഹോദരൻ 😊🙏 ഇതാണ് മനുഷ്യത്വം 🙏

    • @royra4554
      @royra4554 หลายเดือนก่อน +21

      Brahamanane anweshichu poya viruthan..😢😢😢

    • @sreeharitr2623
      @sreeharitr2623 หลายเดือนก่อน +34

      ഇയാൾ അന്ന് മാപ്പൊക്കെ പറഞ്ഞിരുന്നു. വേറെ ആരും ചെയ്യാൻ തയാറായ്യില്ല എന്ന് പറഞ്ഞതിന്..

    • @adhizadhu6191
      @adhizadhu6191 หลายเดือนก่อน +4

      കുഞ്ഞു കുട്ടിക്ക് എന്തിനാ bro കർമം 🙄

    • @sachuharsha4425
      @sachuharsha4425 หลายเดือนก่อน +26

      അന്ന് അവൻ കള്ളം പറഞ്ഞതാണ്

    • @user-sb2gs8qw1o
      @user-sb2gs8qw1o หลายเดือนก่อน +4

      ഒരു നോബൽ സമ്മാനം കൂടെ കൊടുക്കു...

  • @SofiyaBaiju-ni2rs
    @SofiyaBaiju-ni2rs หลายเดือนก่อน +1909

    ഒന്നുമില്ലെങ്കിലും ആ സഹോദരൻ അവിടെ ചെന്നല്ലോ. മണ്ണിനടിയിൽ ഒരു കൂടെപ്പിറപ്പു ആണെന്നുള്ള തോന്നൽ ആണ് അദ്ദേഹത്തെ അവിടെ എത്തിച്ചത്. മാധ്യമങ്ങൾ അല്ലാതെ വേറെ ആരാണ് അങ്ങോട്ടു ചെന്നത്...

    • @lifehacks7271
      @lifehacks7271 หลายเดือนก่อน +35

      അവിടെ എന്തെങ്കിലും കുത്തിതിരുപ്പുണ്ടാക്കാനാണിവൻ വന്നത്

    • @nomadicmallus7653
      @nomadicmallus7653 หลายเดือนก่อน +33

      ​@@lifehacks7271verum vargiyatha vechu nadannaal mathiyo bro😢😢😢

    • @Flowers0496
      @Flowers0496 หลายเดือนก่อน

      A​@@nomadicmallus7653athinu jananm nannavanam bro parenjit kariyamila.. Evide avarekalum prarthana anniyamadastharude aanu... Avaroke manushyatham ennulath kondanu

    • @think_free-
      @think_free- หลายเดือนก่อน +14

      ആളെ വേണ്ടത്ര പരിചയമില്ലല്ലേ

    • @sintokk9317
      @sintokk9317 หลายเดือนก่อน

      ​@@lifehacks7271adima

  • @aleenasreedharan7691
    @aleenasreedharan7691 หลายเดือนก่อน +596

    ഈ ചേട്ടനെ കണ്ടിട്ടുണ്ടല്ലോ... ഒരു കുട്ടിയെ മരിച്ചിട്ട് അവസാന കർമങ്ങൾ ചെയ്യാൻ വന്നതല്ലേ... ഒരു നല്ല മനുഷ്യൻ ആണ് ട്ടോ...

    • @lone_wolf1991
      @lone_wolf1991 หลายเดือนก่อน +18

      കുട്ടികൾക്ക് ആരും കർമം ചെയ്യില്ല .ചേട്ടൻ ചുമ്മാ എല്ലാടത്തും ചെല്ലും

    • @ammuammuammushinushinushin6080
      @ammuammuammushinushinushin6080 หลายเดือนก่อน +28

      അല്ലെ പുള്ളി ആ അവസരം മുത്തിലെടുത്ത് ഷോ കാണിച്ചത് ആണെന്ന് പിന്നീട് തെളിഞ്ഞു

    • @lone_wolf1991
      @lone_wolf1991 หลายเดือนก่อน +12

      @@ammuammuammushinushinushin6080 പിന്നല്ലാതെ സ്വന്തം നാട്ടിൽ കഷ്ടപ്പെടുന്ന ആരെയും സഹായിക്കില്ല ടീവീ ചാനൽ ഉണ്ടെങ്കിൽ അന്നേരം പ്രത്യക്ഷപ്പെടും ഈ സഹായി 😜

    • @Nasirjemshad
      @Nasirjemshad หลายเดือนก่อน +2

      അതിന്റെ പിന്നിലെ ഉടായിപ്പ് കണ്ടില്ലല്ലോ

    • @anur3913
      @anur3913 หลายเดือนก่อน +1

      Athee.....renjith show ellee

  • @Himalovely
    @Himalovely หลายเดือนก่อน +4

    രേവത് ...... താങ്കളുടെ മനസിൻ്റെ നന്മ മനസിലാക്കാൻ കുറച്ച് ആളുകളെങ്കിലും ഉണ്ടാകും..... God bless you

  • @RiyaRichuRizu
    @RiyaRichuRizu หลายเดือนก่อน +521

    അർജുനെ ജീവനോടെ കിട്ടി സന്തോഷം തരണേ അല്ലാഹ്

  • @naseerasalam9153
    @naseerasalam9153 หลายเดือนก่อน +371

    ലോറി ഡ്രൈവർ അല്ല,,, നമ്മലെ പോലെ ഒരു സാധാരണ മനുഷ്യൻ ആണ് 😌😌😌😌

  • @SadiqAli-yz4jo
    @SadiqAli-yz4jo หลายเดือนก่อน +760

    അല്ലാഹുവേ അർജുൻ മോനെ ജീവനോടെ എത്രയും പെട്ടെന്ന് കാണിച്ചു താ

  • @sameerae9463
    @sameerae9463 หลายเดือนก่อน +140

    എല്ലാ അമ്മമാർക്കും ഓരോ മക്കളും വിഐപിയാണ്

  • @Suchithra_here
    @Suchithra_here หลายเดือนก่อน +211

    ആ ഔട്ടോ ഡ്രൈവർ അവിടെ എത്തിയെങ്കിൽ അത് അയാളുടെ സ്നേഹം. ഇപ്പോഴും ഞാനും നിങ്ങളും യൂട്യൂബിൽ, ടീവിയിയിലും മാത്രമാണ് ഈ ദൃശ്യങ്ങൾ കാണുന്നത്. ഒരാളുടെ സ്നേഹത്തെ വില കുറച്ചു കാണരുത്.

  • @nisanisa6441
    @nisanisa6441 หลายเดือนก่อน +430

    കേരളത്തിലെ എല്ലാ ജനങ്ങളും വിഐപികൾ ആണെന്ന് അവിടെ ഉള്ള മണ്ടന്മാരോട് പറയണം.... അർജുൻ ജീവനോടെ വരട്ടെ എന്നാണ് എല്ലാ ദിവസത്തെയും പ്രാർത്ഥനകൾ.... ഈ വാർത്തകൾ അറിയുന്ന എല്ലാരും അവന് വേണ്ടിയുള്ള പ്രാർഥനകളിൽ ആയിരിക്കും

    • @Snowdrops314
      @Snowdrops314 หลายเดือนก่อน +10

      Exactly... 👌🏻👌🏻
      People are the VIP in Kerala...

    • @syedalis5789
      @syedalis5789 หลายเดือนก่อน +1

      ❤❤

    • @sreep.c4394
      @sreep.c4394 หลายเดือนก่อน +1

      Ithrem manassaakshi illaatha oru Karnataka government

    • @neenapratap2827
      @neenapratap2827 หลายเดือนก่อน

      Correct.let kannada government understand the value of a life&Kerala ppl. By experiencing this incident.all the keralitss are vips..not like kannadigals..

  • @RiyaRichuRizu
    @RiyaRichuRizu หลายเดือนก่อน +84

    ആ പോലീസ് കാരനോട് അയാൾക് മനസ്സിലാകുന്ന ഭാഷയിൽ പറയൂ ഞങ്ങൾ മലയാളികൾക്ക് എല്ലാരും വിലപ്പെട്ടതാണെന്ന്

  • @adameve628
    @adameve628 หลายเดือนก่อน +24

    ഞങ്ങക്ക് vip എന്നൊന്നില്ല. മനുഷ്യത്വം സാഹോദര്യം ആണ് കേരളീയരുടെ മുദ്രാവാക്യം. രാഷ്ട്രീയ കണ്ണുകളിൽ മാത്രമേ ചില കുറ്റങ്ങൾ കണ്ടെത്താൻ ആകൂ. ഞങ്ങൾ സാധാരണ ജനത്തിന് സാഹോദര്യം ആണ് ❤️❤️❤️❤️❤️❤️❤️❤️❤️❤️. Proud to be a keralite🔥

  • @ArifaKp-g7r
    @ArifaKp-g7r หลายเดือนก่อน +94

    അല്ലാഹ്.. .പെട്ടെന്ന് സഹോദരനെ ജീവനോടെ കിട്ടണെ.... പ്രാർത്ഥനയോടെ ...😢

    • @MuhammadAli-sw3re
      @MuhammadAli-sw3re หลายเดือนก่อน +3

      Aameen aameen aameen yarabbal alameen

  • @Abrahambaby-om5xg
    @Abrahambaby-om5xg หลายเดือนก่อน +169

    പോലീസേ. മലയാളികൾ മുഴുവൻ VIP കൾ ആണ്.

  • @whiterose05
    @whiterose05 หลายเดือนก่อน +45

    ഈ രേവത് അല്ലേ അന്ന് ബംഗാളി കൊച്ചിന് ബലിയിടാൻ കർമങ്ങൾ ചെയ്തത്.. വിവാദങ്ങളിൽ അകപ്പെട്ട ആൾ.

  • @Dayana-uu3su
    @Dayana-uu3su หลายเดือนก่อน +225

    അരുൺ പറയുന്നത് വളരെ കൃത്യം ❤

  • @Sk-bu6ey
    @Sk-bu6ey หลายเดือนก่อน +40

    എന്റെ റബേ…ആ സഹോദരനെ ജീവനോടെ തിരിച്ചു തരണേ…..

  • @thesliummerkappuparambu7444
    @thesliummerkappuparambu7444 หลายเดือนก่อน +73

    കേരളക്കരയിലെ മുഴുവൻ ആളുകളുടേയും പ്രാർത്ഥന ഉണ്ട്................. 🤲🏻🤲🏻🤲🏻

  • @sivadasanpb759
    @sivadasanpb759 หลายเดือนก่อน +288

    അരുണേ ആപൊലീസ് കാരൻ മലയാളിയല്ല. നിങ്ങൾ ഇപ്പോൾ പറഞ്ഞ വാചകങ്ങൾ ആ പോലീസുക്കാരന് അറിയുന്ന ഭാഷയിൽ നിങ്ങൾ പറഞ്ഞുകൊടുക്കൂ. എങ്കിൽ മാത്രമേ അവർ ചെയ്ത തെറ്റിന്റെ ആഴം ആ പോലീസിനും, അവിടുത്തെ അധികാരികൾക്കും മനസ്സിലാവുകയുള്ളൂ.

    • @bindhuanil2254
      @bindhuanil2254 หลายเดือนก่อน +3

      Showoff ayirikam enkilum avide vare pokanullamanasu thonniyallo

    • @nazarvanjiyoor5862
      @nazarvanjiyoor5862 หลายเดือนก่อน +17

      മനുഷ്യനോട് പറഞ്ഞാൽ അല്ലേ മനസിലാകൂ മൃഗങ്ങളോട് പറഞ്ഞിട്ട് കാര്യമില്ലല്ലോ

    • @minoshpm8052
      @minoshpm8052 หลายเดือนก่อน

      Karanataka police kar ellam animals anu....allenkil athinekkal cruran maranu..

    • @AmalAmal-bw2bw
      @AmalAmal-bw2bw หลายเดือนก่อน

      അവർക്ക് മനസ്സിലായിട്ട് വേണം പുള്ളിയെ പിടിച്ചു അകത്തിടാൻ 😁

    • @nithinm7255
      @nithinm7255 หลายเดือนก่อน

      ​@@AmalAmal-bw2bw
      അകത്തിടാനോ? നടന്നത് തന്നെ

  • @RIJUiP1819
    @RIJUiP1819 หลายเดือนก่อน +128

    KERALATTHNU പകരം കേരളം മാത്രം മറ്റുള്ള നാട്ടിൽ ഒരിക്കലും ഇതുപോലെ കാണാൻ കഴിയില്ല. 👍🤝

  • @zmeyysuneer4154
    @zmeyysuneer4154 หลายเดือนก่อน +23

    ആദ്യമായിട്ടാണ് വാർത്തചാനലിലിൽ നിന്നും നല്ല വാക്കുകൾ കേൾക്കുന്നത്... ഓരോരുത്തരുടെയും ജീവനും വിലയുണ്ട്... ജീവനോടെ കിട്ടണേയെന്നു ഉള്ളുരുകി പ്രാർത്ഥിക്കുന്ന ഒരുപാട് പേരുണ്ട്.. നമ്മുടെ കേരളത്തിൽ . 👍

    • @rajeshp5200
      @rajeshp5200 หลายเดือนก่อน

      അതേ രക്ഷാപ്രവർത്തകരുടെ ജീവനും ഒരുപാട് വിലയുണ്ട്...... കോപ്പിലെ വർത്തമാനം പറയുന്ന മാധ്യമങ്ങൾ

  • @shalabhamvlogs717
    @shalabhamvlogs717 หลายเดือนก่อน +42

    നമ്മൾക്ക് അർജുൻ വി ഐ പി യകൾ ഉപരി നമ്മുടെ മലയാളിയുടെ കുടുംബത്തിലെ ഒരു അംഗം ആണ് ❤🙏🙏🙏 ഒരുപാടു പ്രാർത്ഥനകളോടെ അർജുൻ സേവ്

  • @minivcsuresh527
    @minivcsuresh527 หลายเดือนก่อน +17

    രേവത്... Hats off you.. brother. ഈശ്വരൻ നിങ്ങളെ അനുഗ്രഹിക്കട്ടെ 🙏🙏🙏

    • @sabareeshsabareesh9035
      @sabareeshsabareesh9035 หลายเดือนก่อน +1

      ❤❤❤❤

    • @J43445
      @J43445 หลายเดือนก่อน

      Pakka fraud aanu chetta ivan,media attention kittaan vendi cheyane aanu ith

  • @user-bw6nv3cp9b
    @user-bw6nv3cp9b หลายเดือนก่อน +57

    ഇവിടെ വെള്ളമില്ല എങ്കിലും മഴനിൽക്കാൻ പ്രാർത്ഥന 🙏

    • @RashanuRashu
      @RashanuRashu หลายเดือนก่อน

      എവിടെയാ

  • @ubaidp1349
    @ubaidp1349 หลายเดือนก่อน +11

    മനസ് പൊട്ടിപ്പോയി കണ്ണീർ അടങ്ങുന്നില്ല....ആ ഓട്ടോ ഡ്രൈവറും കരയിപ്പിച്ചു..... മലയാള മനസ് മനുഷ്യ നൻമ നിറഞ്ഞ മനസ്

    • @J43445
      @J43445 หลายเดือนก่อน +1

      Avan media attention kittaan vendi cheyane aanu bro,he is a fraud

    • @ubaidp1349
      @ubaidp1349 หลายเดือนก่อน

      @@J43445 അറിയില്ല.... അങ്ങനെയുള്ളവർ ഒരു പക്ഷേ മനുഷ്യൻറെ ശത്രുക്കളാവുന്ന മൃഗങ്ങളായി വളരുന്നവരായിവരും......മതചാതി വർണ്ണ വർഗ്ഗ വ്യത്യാസമില്ലാതെ മനുഷ്യൻ,ജീവൻ എന്ന നിലയിൽ വളരണം നമ്മളും നമ്മുടെരാഷ്ട്രീയരും ഉദ്യോഗസ്ഥരും......
      അർജുൻ....പൊ

  • @roshnick2245
    @roshnick2245 หลายเดือนก่อน +24

    ഈശ്വരാ കുറച്ചു ജീവൻ എങ്കിലും ഉണ്ടാകണേ ആ പാവത്തിന്

  • @Niyalallu
    @Niyalallu หลายเดือนก่อน +6

    അർജുൻ ജീവനോടെ തിരിച്ചുവരും നമ്മുടെ എല്ലാവരുടെയും പ്രാർത്ഥന ഉണ്ട്.

  • @lalumathewlalu2455
    @lalumathewlalu2455 หลายเดือนก่อน +1

    ഞാൻ ഒരു മലയാളി ആയതിൽ അഭിമാനിക്കുന്നു. കാരണം രാത്രിയും പകലും ഇല്ലാതെ ആ സഹോദരന് വേണ്ടി പ്രാർത്ഥിക്കുകയും,പ്രവർത്തിക്കുകയും ആ കുടുംബത്തെ നെഞ്ചോടു ചേർത്തു 👍🙏🙏🙏

  • @arifplr8335
    @arifplr8335 หลายเดือนก่อน +3

    നമ്മളൊക്കെ വിദേശത്താണ് നമ്മളെകൊണ്ട് ചെയ്യാൻ പറ്റുന്നത് പ്രാർത്ഥന മാത്രമാണ് അത്‌ എപ്പോഴും ചെയ്യുന്നുണ്ട് നമ്മുടെ സഹോദരനും അതുപോലെ മണ്ണിനടിയിൽ കിടക്കുന്ന ആ പാവം ജനങ്ങൾക്കും ഒന്നും പറ്റാതെ തിരിച്ചു കിട്ടണമേയെന്ന് മാത്രം 🤲🏻🤲🏻🤲🏻🤲🏻

  • @sowmyarahulofficial675
    @sowmyarahulofficial675 หลายเดือนก่อน +6

    എല്ലാവരുടെയും പ്രാർത്ഥനയുണ്ട് ഉറപ്പായും ഈശ്വരൻ കൈ വിടില്ല അർജുൻ ചേട്ടൻ തിരിച്ചു വരും.

  • @asmiyathjafar
    @asmiyathjafar หลายเดือนก่อน +5

    യാ, അള്ളാ 😢, കണ്ണ്, നിറഞ്ഞു പോയി, സഹോദര,, അറിജുൻ, ഒന്നും പറ്റാതെ കിട്ടട്ടെ, ആമീൻ,, സഹോദരൻ, റബ്, ആരോഗ്യം, ദിർഘയൂ സ്സും തരട്ടെ, ആമീൻ

  • @Editer-b4d
    @Editer-b4d หลายเดือนก่อน +2

    കേരളം എന്തുകൊണ്ട് ദൈവത്തിന്റെ സ്വന്തം നാട് എന്നറിയപ്പെടുന്നത് ഇത് കൊണ്ടാണ് 🙏🙏 ഞാനും നെഞ്ചുരുകി പ്രാർത്ഥിക്കുകയാണ് ഇന്നൊരു ഞായർ ആഴ്ചയാണ് യേശു മരിച്ചവരിൽ നിന്ന് ഉയിർത്തെഴുന്നേറ്റ ദിവസം.. അതുപോലെ ജീവനിലേക്ക് അർജുൻ നും മടക്കി വരുത്തണേ ഇശോയെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @yumi-t2zwo7
    @yumi-t2zwo7 หลายเดือนก่อน +28

    ചാലക്കുടിയിലുള്ള ഈ രേവത മുമ്പ് ഇതുപോലെയുള്ള രക്ഷാപ്രവർത്തനത്തിന്
    വളരെ നന്നായി ഇടപെടുന്നതായിട്ട് കണ്ടതായി ഓർക്കുന്നു എല്ലാവിധ നന്മകളും നേരുന്നു❤❤❤❤

    • @user-jb8se9uz5k
      @user-jb8se9uz5k หลายเดือนก่อน +4

      എൻ്റെ ബ്രോ,ബ്രോയ്ക്ക് ആളെ വേണ്ടത്ര മനസ്സിലായില്ലെന്ന് തോന്നുന്നു..ത്രിശൂർ ചോദിച്ച മതി..പക്കാ ഉടയിപ്പാ ഇവൻ..ഫേമസ് ആകാൻ എന്തും ചെയ്യും..മാധ്യമങ്ങൾ വേണം

    • @AnandS-yd2zk
      @AnandS-yd2zk หลายเดือนก่อน

      ഏതു വകയിൽ ആണ് അവൻ ചാലക്കുടി ആകുന്നത് ഇവന്റെ പേരിൽ ഉള്ള ക്രെഡിറ്റ്‌ ചാലക്കുടിക്കി വേണ്ട, ഇവൻ തൃശൂർ വരന്തരപിള്ളി സ്വദേശി ആണ്,

    • @willsmith3440
      @willsmith3440 หลายเดือนก่อน

      Ente ponn bro Avan full udayip aanu fame kittan varunnatha

    • @J43445
      @J43445 หลายเดือนก่อน

      He is a fraud

    • @angrymonkeyz8501
      @angrymonkeyz8501 หลายเดือนก่อน

      ഉടയിപ്പിൻ്റെ ഉസ്താത്

  • @mariyafrancis4465
    @mariyafrancis4465 หลายเดือนก่อน

    ഞാനിന്ന് arjun വേണ്ടി പ്രാർത്ഥിച്ചു. ആദ്യമായിട്ടാണ് മറ്റൊരാളുടെ കാര്യത്തിന് ഇത്ര മനസ്സുരുകി പ്രാർത്ഥിക്കുന്നത് ഓരോ മലയാളികളുടെയും പ്രാർത്ഥനകൾ ഉണ്ടാവും ദൈവം കാക്കും

  • @rafikuttanpalli9257
    @rafikuttanpalli9257 หลายเดือนก่อน +6

    :ഇൻശാ അല്ലാഹ്...
    അത് അങ്ങിനെ തന്നെയായിരിക്കും ♥
    നമ്മുടെ കേരളത്തിൽ എന്നും നന്മയും ഐശ്വര്യവും സമൃദ്ധിയും ഒരുമയുമം പടച്ചവൻ എല്ലാവരിലും പ്രധാനം ചെയ്യട്ടെ..🤲

    • @siniv.r8775
      @siniv.r8775 หลายเดือนก่อน

      Arjunevegamjeevanodekittatteeeeee
      🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️☪️☪️☪️☪️☪️☪️✝️✝️✝️✝️✝️✝️✝️✝️✝️

  • @fridaymatineee7896
    @fridaymatineee7896 หลายเดือนก่อน +230

    മീഡിയ attention കിട്ടാൻ ഈ ചെങ്ങായി എല്ലായിടത്തും എത്തും

    • @philanthropist1582
      @philanthropist1582 หลายเดือนก่อน +1

      ആര്

    • @sherirahmu8248
      @sherirahmu8248 หลายเดือนก่อน +28

      ഇയാൾ എന്ത് ആണ് പറയുന്നത് എന്ത് മീഡിയ attention വിവരം ഇല്ലാത്ത വാക്ക് ഒന്നും പറയല്ലേ 😡

    • @ShibilShaaa
      @ShibilShaaa หลายเดือนก่อน +9

      Poda pullae

    • @Sharon-ed2mm
      @Sharon-ed2mm หลายเดือนก่อน

      @@sherirahmu8248 ഇവന്റെ fb പ്രൊഫൈൽ കയറി നോക്ക് സുഹൃത്തേ, അനകൊമ്പൻ വേണ്ടി യാത്ര, ആലുവയിൽ കുട്ടി യുടെ കർമം ചെയ്തപ്പോ ഉള്ള ഷോ.. ഇവന്റെ ആവശ്യം എന്താണ്.??? ബന്ധുക്കൾ അവിടെ ഇരിക്കുന്നത് കാണുന്നില്ലേ

    • @liju_r
      @liju_r หลายเดือนก่อน +12

      ​@@sherirahmu8248 Evan fraud annu . He is not talking about Arun

  • @Radhakrishnan-dl9ih
    @Radhakrishnan-dl9ih หลายเดือนก่อน +1

    അതാണ് മോനേ ഹൈന്ദവ സംസ്കാരം ..... അല്ലാതെ ഞാനും എന്റാളും എന്നല്ല ......

  • @mithandmal
    @mithandmal หลายเดือนก่อน +13

    Arun thankalude samsaram🥰😭

  • @ROY-wu2cq
    @ROY-wu2cq หลายเดือนก่อน +4

    മനുഷ്യരുടെ ജീവന്റെ വില കൂട്ടുന്ന കൂട്ടത്തിൽ ഞങ്ങൾ കോയികളുടെയും ആടുകളുടെയും പസുക്കളുടെയും പോത്തുകളുടെയും വില കൂട്ടണമെന്നാണ് ഞമ്മക്ക് മനുസന്മാരോട് പറയാനുള്ളത്.

  • @lissynandhanan8627
    @lissynandhanan8627 หลายเดือนก่อน +1

    6 ദിവസമായി ഞങ്ങൾ പ്രാർത്ഥനയോടെ നോക്കി ഇരിക്കുന്നു.. ശുഭ വാർത്തകേൾക്കാൻ 🙏

  • @shilpasunny7954
    @shilpasunny7954 หลายเดือนก่อน +6

    Arun sir what u said is very very correct every Citizen is very very important person

  • @angrymonkeyz8501
    @angrymonkeyz8501 หลายเดือนก่อน +2

    മാധ്യമ ശ്രദ്ധ കിട്ടിയ ഒരു പ്രശ്നം എവിടെ ഉണ്ടോ ..അവിടെ ഇവൻ കാണും.. പ്രശസ്തി കിട്ടാൻ വേണ്ടി മാത്രം ... എനിക്ക് മാത്രം തോന്നിയ കാര്യം അല്ല ഇത്

  • @rethishr
    @rethishr หลายเดือนก่อน +6

    Dear Arun, thank you so much for your efforts even if it is part of your job also.....
    Also a humble request can you please show the media persons working there from other channels as well.. Just to see the unity of malayalees ❤❤❤
    Rethish

  • @traveldouble_0_030
    @traveldouble_0_030 หลายเดือนก่อน

    നമ്മടെ ഒരു സഹോദരൻ ആണ് ആാാ മണ്ണിൽ 7 ആം ദിവസം കിടക്കുന്നത് മലയാളികളെ അറിയില്ല ഒന്നിനും ഒരാൾക്കു എന്തേലും പ്രശ്നം വെന്നാൽ ഞങ്ങൾ എല്ലാം ഒറ്റ കേട്ടാണ്.

  • @mohdidea
    @mohdidea หลายเดือนก่อน +56

    *ഇവൻ സോഷ്യൽ മീഡിയയിൽ വൈറൽ ആവാൻ വേണ്ടി ആണ്*

  • @bbtalks6058
    @bbtalks6058 หลายเดือนก่อน +2

    What a nice reporting respect Dr.Arun sir❤ "in kerala each family member is very very important person sir..."

  • @justinejacob6137
    @justinejacob6137 หลายเดือนก่อน +286

    Revanth.. Show off. ഇയാൾ ആലുവയിൽ ഒരു കുട്ടി മരിച്ചപ്പോൾ പൂജാരി ചമഞ്ഞു ഷോ ഓഫ്‌ കാട്ടി, കലാഭവൻ മണി ഓട്ടോ കൊടുത്തെന്നും പറഞ്ഞു ഷോ ഓഫ്‌, അരികൊമ്പനെ രക്ഷിക്കൂ എന്ന് പറഞ്ഞു ഷോ ഓഫ്‌.ഇവൻ തൃശൂർ നിന്ന് തിരുവനന്തപുരം വരെ ഓട്ടം പോയെന്ന് പറഞ്ഞു വാർത്ത ഉണ്ടാക്കി, മീഡിയ attention എവിടെ ഉണ്ടോ, അവിടെ രേവന്ത് ഷോ ഓഫ്‌ നു ഇറങ്ങും

    • @abdulgafoor5831
      @abdulgafoor5831 หลายเดือนก่อน +26

      Ayalude udhesham nallathavatte...😢

    • @user-hq4qg6pq6n
      @user-hq4qg6pq6n หลายเดือนก่อน +1

      😇👌

    • @vishalkannankk3679
      @vishalkannankk3679 หลายเดือนก่อน +22

      താങ്ങൾ പറഞ്ഞത് ശെരിയാണ് ഇവൻ വെറും മീഡിയ ഷോ

    • @Sssamma4640
      @Sssamma4640 หลายเดือนก่อน +40

      എന്തെങ്കിലും ആവട്ടെ show off ആണേലും എത്തിയല്ലോ നമുക്ക് പ്രാർത്ഥിക്കം 😢😢എത്രയും വേഗം ആ കുഞ്ഞിനെ ജീവനോടെ കിട്ടട്ടെ 🙏🏻🙏🏻

    • @shinojaa9665
      @shinojaa9665 หลายเดือนก่อน +1

      അരുൺ ന്റെ മീഡിയ show 😂😂😂😂

  • @sharafsharafu7714
    @sharafsharafu7714 หลายเดือนก่อน

    കേരളം മുഴുവൻ കാത്തിരിക്കുകയാണ്
    ആ സഹോദരൻ... ജീവനോടെ തിരിച്ചുവരണേ....

  • @najmanisar1483
    @najmanisar1483 หลายเดือนก่อน +3

    മക്കളെ കേരളം അതാണ് എല്ലാത്തിനും ഒറ്റക്കെട്ടാണ് അതാണ് കേരളം അതിനാണ് കേരളം എന്ന് പറയുന്നത്

  • @anetbiju2167
    @anetbiju2167 หลายเดือนก่อน

    ദൈവമേ എത്രയും പെട്ടെന്ന് ആ brother നെ ജീവനോടെ കിട്ടണ മേ🙏:🙏

  • @spctr6867
    @spctr6867 หลายเดือนก่อน +24

    അതിൻ്റെ ഇടയിൽ കൂടെ രേവത്. അവൻ്റെ ഉദ്ദേശം എന്താണെന്ന് ആരും മറന്നില്ലെന്ന് തോന്നുന്നു

  • @KannanKs-ng1sl
    @KannanKs-ng1sl หลายเดือนก่อน +1

    തീർച്ചയായും ഞങ്ങളൊക്കെ അങ്ങനെ തന്നെയാണ് ഫോൺ കയ്യിൽ നിന്നും വയ്ക്കാതെ ന്യൂസ് കണ്ടുകൊണ്ടിരിക്കുകയാണ് എത്രയും പെട്ടെന്ന് തിരിച്ചു കിട്ടും എന്ന് ഒരു പ്രാർത്ഥനയോടെ🙏

  • @ShibilShaaa
    @ShibilShaaa หลายเดือนก่อน +3

    Arun sir love u ... Ur great reporter

  • @Akzk1234
    @Akzk1234 หลายเดือนก่อน +1

    Ufff valllatha manushyanmaru . VIP mathree jeevanulluooo... Ayale okke enthinaa aaa positionilu nirthane ... Manushyathuamilla. Janmam.. ...enthoru naad .... Kerala is best ❤... Pradhikka arjunettanu vendii❤️.. innenkilum kandedtha mathyarnn bagavane🙏🙏

  • @Navaneethwayn_007
    @Navaneethwayn_007 หลายเดือนก่อน +6

    Social media attention kittan anenkilum allenkilum pulli avide eithiyallo 😍 great

  • @Sandhyavipin774
    @Sandhyavipin774 หลายเดือนก่อน +1

    എനിക്ക് കണ്ടുനിൽക്കപോലും കഴിയിരുന്നില്ല 🙏 അർജുൻ നമ്മുടെ അടുത്തേക്ക് തിരിച്ചുവരും

  • @rechana2405
    @rechana2405 หลายเดือนก่อน +4

    അവന് മണ്ണിനടിയിൽ കിടക്കുന്ന ആളിന്റെ പേര് പോലും അറിയില്ല അരുൺ ചേട്ടൻ എന്നാണ് പറയുന്നത് 🤦🏻‍♀️🤦🏻‍♀️🤦🏻‍♀️

  • @gracydevasya3063
    @gracydevasya3063 หลายเดือนก่อน

    ദൈവമെ ആ സഹോദരനെ രക്ഷിക്കണമേ 🙏🙏🙏🙏🙏

  • @perumalkandyabdurahiman1044
    @perumalkandyabdurahiman1044 หลายเดือนก่อน +3

    യെസ് we are all withe arjun അർജുൻ ഉടൻ രക്ഷപെടെട്ടെ

  • @abhilashvs4430
    @abhilashvs4430 หลายเดือนก่อน +1

    രേവത് ഗുഡ് man❤️

  • @AbuuRaheem-ew2xe
    @AbuuRaheem-ew2xe หลายเดือนก่อน +18

    ഒരു ജീവന്റെ വില ഈ പറയുന്ന ആൾക്ക് അറിയില്ലേ മനുഷ്യൻ ആവട്ടെ മൃഗം ആവട്ടെ പണം ഉണ്ടോ ഇല്ലയോ വലിയ vip ആണോ അതോ കൂലി പണിക്കാരാണോ എല്ലാം ജീവൻ തന്നെയല്ലയോ ഏതോ ഒരമ്മ പെറ്റ മകൻ ആ മകനെ കാത്തു ഞങ്ങളും കണ്ണിൽ എണ്ണ യൊഴിച്ചു കാത്തിരിക്കുകയാണ് 🙏🏾🙏🏾🥺🥺

  • @കന്തീഷ്
    @കന്തീഷ് หลายเดือนก่อน +13

    ഇവൻ വൈറൽ ആകാൻ വേണ്ടി വന്നതാണ് ഇത് ഇവൻറെ സ്ഥിരം പരിപാടിയാണ്😂

    • @letsdoit-jw2uy
      @letsdoit-jw2uy หลายเดือนก่อน +1

      Avan atleast avide vare poi avane kondu pattunna sahayam cheyyan. mattullavare kuttam kandupidikkan kashtam

  • @aksharanjalii-dc4nn
    @aksharanjalii-dc4nn หลายเดือนก่อน +1

    ഞങ്ങൽ പ്രാർത്ഥനയോടെ നല്ലവക്കുകേൾക്കാൻ കാത്തിരിക്കുന്നു 🙏🙏

  • @Sharon-ed2mm
    @Sharon-ed2mm หลายเดือนก่อน +12

    മീഡിയ ബന്ധുക്കൾ നാട്ടുകാർ ഒഴികെ ഇത്തരം സ്ഥലത്ത് ആരെയും അടുപ്പിക്കരുത്, രെക്ഷ പ്രവർത്തനം slow ആകും, അതിപ്പോ കയ്ച്ചക്കര ആയാലും മീഡിയ അറ്റെൻഷൻ വേണ്ടി ഉള്ളവരായാലും

  • @artcolorvlog7967
    @artcolorvlog7967 หลายเดือนก่อน

    മ്മേടെ മലയാളി കൾ അത് വേറെ ലവല അഭിമാനിക്കുന്നു 🥰😊

  • @user-tg3fi8gs3t
    @user-tg3fi8gs3t หลายเดือนก่อน +6

    ഇവൻ എല്ലാ സ്ഥലത്തും ഉണ്ട് കുഴപ്പമുണ്ടാക്കാൻ അതിഥി തൊഴിലാളിയുടെ കുട്ടിയെ കൊന്ന സമയത്ത് ഇവനായിരുന്നു പൂജാരി അവിടെയും കുഴപ്പം ഉണ്ടാക്കി കലാഭവൻ മണി എടുത്തു കൊടുത്ത ഓട്ടോയിൽ കറങ്ങിനടക്കുന്ന ചാലക്കുടിക്കാരൻ ഇവൻ സൂപ്പർ തരികിടയാണ്

  • @Short-q4c
    @Short-q4c หลายเดือนก่อน

    അർജുൻ ബ്രോ തിരിച്ച് വരും .❤
    ഇല്ലേൽ നമ്മൾ കൊണ്ട് വരും ❤
    ഇന്ഷാ അല്ലാഹ് ❤❤🎉

  • @TazkinSalam
    @TazkinSalam หลายเดือนก่อน +55

    ഇത് മറ്റേ ആൾ 😂😂

  • @AdhilAyisha
    @AdhilAyisha หลายเดือนก่อน

    ഇത് വരെ കാണുകയോ കേൾകുകയോ ചെയ്യാത്ത ആ സഹോദരന് വേണ്ടി ഒരു സംസ്ഥാനം മുഴുവൻ പ്രാർത്ഥിക്കുന്നു കാത്തിരിക്കുന്നു അതിന് ഒരേ ഒരു കാരണം നമ്മൾ മലയാളീ ആയത്കൊണ്ട് മാത്രം. “ദൈവത്തിന്റെ സ്വന്തം നാട് ❤

  • @therealmk1341
    @therealmk1341 หลายเดือนก่อน +3

    ❤good job

  • @user-hr3xx2ui6b
    @user-hr3xx2ui6b หลายเดือนก่อน +1

    ഇതാണ് മലയാളി 👍👍👍

  • @vijayanp5342
    @vijayanp5342 หลายเดือนก่อน +14

    കുവൈറ്റിൽ പോകാൻ പോയ ടീച്ചർ അമ്മ വന്നില്ല

    • @razikchembilode
      @razikchembilode หลายเดือนก่อน +7

      സുരേഷ് ഗോപിക്ക് മൂലക്കുരുവാണോ

    • @bijumpbijump7942
      @bijumpbijump7942 หลายเดือนก่อน

      @@razikchembilodeകേരളത്തിൽ സുരേഷ് ഗോപി മാത്രമാണോ എംപി ആയിട്ടുള്ളത്

    • @misfareverest
      @misfareverest หลายเดือนก่อน

      ചത്തോ ജീവിച്ചോ എന്ന് ഒന്ന് അറിഞ്ഞിട്ട് പോലെ രാഷ്ട്രീയ ലാഭം കിട്ടോ ന്ന് നോക്കൽ

  • @ashrafmk602
    @ashrafmk602 หลายเดือนก่อน +12

    അരുണിന് ഓർമ ശക്തി പോയോ... ഇവൻ ഫേമസ് പൂജാരി അല്ലേ

    • @akhilsudhinam
      @akhilsudhinam หลายเดือนก่อน

      🤣🤣ഉഡായിപ്പിന്റെ ഉസ്താദ് ആണ്

  • @ummunaboos1276
    @ummunaboos1276 หลายเดือนก่อน

    ഏത് നേരവും പ്രാർത്ഥനയിലുണ്ട് സഹോദര അത് മാത്രമേ നമ്മെകൊണ്ട് ചെയ്യാൻ പറ്റുന്നുള്ളു നിന്നെ സ്നേഹിക്കുന്ന എല്ലാവരും നിസഹായവസ്തിയിലാണ് 😢
    അല്ലാഹ് നീ മാത്രം രക്ഷ 🤲ആ കുടുംബത്തിന് നീ ക്ഷമ നൽകണേ അല്ലാഹ് 🤲🤲🤲🤲

  • @abdulhafees9993
    @abdulhafees9993 หลายเดือนก่อน +5

    മനുഷ്യസ്നേഹി അവിടെ ഓടി എത്തിയോ 👌👌👌

  • @moidukv1972
    @moidukv1972 หลายเดือนก่อน

    നമ്മുടെ സഹോദരനെ എത്രയും പെട്ടെന്ന് ജീവനോടെ നമുക്ക് കാണാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കാം

  • @user-xs1pu9ep2n
    @user-xs1pu9ep2n หลายเดือนก่อน +69

    വൈകാതെ ആറാട്ടണ്ണനും പെരേരയും അവിടെ എത്തി റിവ്യൂ പറയും. ഈ സീരിയസ് സിറ്റുവേഷനിലും ആളവൻ വന്ന അവന്റെ തൊലിക്കട്ടി 🥱

    • @nsnsns5786
      @nsnsns5786 หลายเดือนก่อน

      നിനക്ക് തൊലിയെ ഇല്ലല്ലോ

    • @akhilsudhinam
      @akhilsudhinam หลายเดือนก่อน

      🤣🤣

    • @ajayanpk9736
      @ajayanpk9736 หลายเดือนก่อน +15

      സഹായ മനസ്സുള്ളവർ അത് ചെയ്യട്ടെ... മനസാക്ഷിയില്ലാത്തവർക്ക് അത് മനസിലാകണം എന്നില്ല...

    • @avnizachuz2123
      @avnizachuz2123 หลายเดือนก่อน

      ​@@ajayanpk9736Athanne.

    • @al-madeena6841
      @al-madeena6841 หลายเดือนก่อน +14

      അയാൾ അങ്ങനെ പോയത് ആണേലും.. അയാളെ കൊണ്ട് പറ്റുന്നത് ആയൾ ചെയ്തില്ലേ.. അവിടെ ഏതിലെങ്കിലും ചെയ്തില്ലേ..?? നീയോ ഈ കിടക്കയിൽ ഇരുന്ന് കമെന്റ് അടിക്കല്ലേ.. വല്ല വേറെ പണിക്കും പ്പോ ബ്രോ.....

  • @aishuaish115
    @aishuaish115 หลายเดือนก่อน

    😢 ദൈവമേ 🙏 അർജുൻ ചേട്ടനേ കണ്ടെത്താൻ സഹായിക്കണേ ..

  • @vipinvideo
    @vipinvideo หลายเดือนก่อน +5

    ഇവൻ അവിടേയയും എത്തിയോ

  • @aneeshgk5486
    @aneeshgk5486 หลายเดือนก่อน

    Reporter ചാനലിന് പുതിയൊരു ഉണർവ് ❤

  • @3737.
    @3737. หลายเดือนก่อน +139

    ഇവൻ വെറും ഉടായിപ്പ് ആണ് 🙏

    • @user-sq1tw7qc7k
      @user-sq1tw7qc7k หลายเดือนก่อน +1

      Aaru

    • @user-xb5dp1we1g
      @user-xb5dp1we1g หลายเดือนก่อน +39

      ഒരു മനുഷ്യന്റെ കഷ്ടസമയത്ത് അവനെ തേടിച്ചെന്ന ആ പാവം മനുഷ്യനെ ഇങ്ങനെ ഉപദ്രവിക്കരുത്.

    • @simplehuman8088
      @simplehuman8088 หลายเดือนก่อน +16

      ആര്?
      ഇതിൽ നിങ്ങൾ എവിടെയാണ് ഉടായിപ്പ് കണ്ടുപിടിച്ചത്?

    • @midhunanandh8486
      @midhunanandh8486 หลายเดือนก่อน

      പോടാ പൂറാ എന്നാ നീ ചെല്ലടാ അങ്ങോട്ട്...👎🖕

    • @joseph_Kasaragod11
      @joseph_Kasaragod11 หลายเดือนก่อน +5

      Sathyam loka udayippu vaanappan anu ivan

  • @B_r_o_oab
    @B_r_o_oab หลายเดือนก่อน

    എല്ലാരും മനുഷ്യരൻ ആണ്... സ്വന്തം കുടുംബത്തെ നോക്കുന്ന നമ്മുടെ ഒരു സഹോദരൻ ആണ് 🥰

  • @jummu2806
    @jummu2806 หลายเดือนก่อน +5

    Avan aro akatte avida athiyallo evidatha rashreeya kar arum poyillallo

  • @user-pt1ze9es4z
    @user-pt1ze9es4z หลายเดือนก่อน

    ഹേ അല്ലാഹ്. ഞങ്ങടെ സ്വന്തം സഹോദരനാണ് റബ്ബേ ഒന്നും വരുത്താതെ തിരികെ നൽകണേ അല്ലാഹ്

  • @sreevidhyapkvidhya6276
    @sreevidhyapkvidhya6276 หลายเดือนก่อน

    സഹോദരൻ തിരിച്ചു വരും നമുക്ക് സഹോദരന് വേണ്ടി പ്രാർത്ഥിക്കുന്നു.

  • @liju_r
    @liju_r หลายเดือนก่อน +4

    E fraud evida vanno . Not arun

  • @mohammedbadusha85
    @mohammedbadusha85 หลายเดือนก่อน

    റിപ്പോർട്ടർ ചാനൽ ലിനും. ഒരു ജീവൻറെ തുടിപ്പ് പിടയുന്ന. അതിനുള്ളിൽ കഴിയുന്ന ആ മനുഷ്യൻ അനുഭവിച്ച വേദന. പുറംലോകത്ത് വ്യക്തമായി അവതരിപ്പിച്ച് ഏതു സ്ഥലത്തും ഓടിയെത്തുന്ന റിപ്പോർട്ട് ചാനലിനെ

    • @mohammedbadusha85
      @mohammedbadusha85 หลายเดือนก่อน

      പറഞ്ഞാൽ തീരാത്ത അഭിനന്ദനങ്ങൾ

  • @lastcomment9114
    @lastcomment9114 หลายเดือนก่อน +26

    പൂജാരി
    ഓട്ടോ ഡ്രൈവർ
    നാട്ടുകാരൻ
    മലയാളി
    എല്ലാം എല്ലാം എല്ലാം
    ആയ ബീഹാറി.
    Start action camera

  • @shabeerkk6852
    @shabeerkk6852 หลายเดือนก่อน

    ശരിക്കും പറഞ്ഞാൽ അമേരിക്കൻ പൗരനെ തൊടാൻ ലോകം മടിക്കും കാരണം തൻ്റെ പൗരനെ സംരക്ഷിക്കുവാൻ അമേരിക്ക എന്തിനും തയ്യാറാവും, അതു പോലെ തന്നെ എനിക്ക് തോന്നുന്നു കേരളം അഭിമാനം❤

  • @ajeeshaji7401
    @ajeeshaji7401 หลายเดือนก่อน +19

    അയാൾക് മാനസികമായി എന്തോ തകരാർ ഉണ്ട്. അയാളെ ഹോസ്പിറ്റലിൽ എത്തിക്കു. ശ്രെദ്ധിക്കാൻ പറ അവസാനം അയാളെ തിരയേണ്ടി വരും. ഓട്ടോ ഓടിച്ചു കുഞ്ഞുങ്ങളെ പോറ്റാൻ പറ. ചുമ്മാ ഒരു ചെങ്ങായി

  • @nalininalini605
    @nalininalini605 หลายเดือนก่อน

    അർജുൻ രക്ഷപ്പെടട്ടെ എല്ലാ പ്രാർത്ഥനയും ഉണ്ട്

  • @anishb9216
    @anishb9216 หลายเดือนก่อน +6

    Karmangal cheyaan anno vanne ivede..He is the same aluva guy

  • @mom.sgarden
    @mom.sgarden หลายเดือนก่อน +1

    ദൈവമേ ആ മകനെ കാത്ത് കൊള്ളണേ. എത്രയും വേഗം ആ മകനെ കണ്ടെത്താൻ ദൈവമേ നീ ഇടപെടണേ.

  • @Pathinett.plus849
    @Pathinett.plus849 หลายเดือนก่อน +6

    ഈ കുണ്ണ ഇവിടേം വന്നോ

    • @user-ks4pg1qn6c
      @user-ks4pg1qn6c หลายเดือนก่อน

      Nine kondu pattuvo avide yethaan myren avente oru ko,,comment

  • @RIPAZE
    @RIPAZE หลายเดือนก่อน

    യാറബ്ബേ ഒരു പോറലും പോലും ഏൽക്കാതെ നീ അഹോദരെ തിരിച്ചു നൽകേണെ നാഥാ 🤲🤲🤲😪😪😪

  • @krishnakarthik2915
    @krishnakarthik2915 หลายเดือนก่อน +5

    1:09അർജുൻ അവിടെ നിന്നു രെക്ഷപെട്ടു എന്നാണ് എന്റെ മനസ്സ് പറയുന്നത് അതേഹ് അവിടെ കാണാൻ വഴി ഇല്ല എന്ന് എനിക്ക് തോന്നുന്നു 100ൽ 90%മാനവും നിങ്ങൾ എന്നോട് യോജിക്കുന്നുണ്ടോ 😮😮😮😮😮

  • @radamani8892
    @radamani8892 หลายเดือนก่อน

    കൃഷ്ണാ ആ മോനെ ജീവനോടെ തിരിച്ചു തരണേ 🙏🏻🙏🏻🙏🏻

  • @jasilcp5512
    @jasilcp5512 หลายเดือนก่อน +6

    വെറുതെ ആളാവാൻ വരുന്ന അലവലാതി

  • @movihub4907
    @movihub4907 หลายเดือนก่อน

    ഇത്ര വലിയ വണ്ടി ഇത്ര സമയം കാണാതിരിക്കാൻ വഴിയില്ല ബോഡിയും വണ്ടിയും കിട്ടിയിട്ടും സർക്കാർ മറച്ചു വച്ചിട്ടുണ്ടാവാനും ചാൻസ് ഉണ്ട് സത്യം പുറത്തു വരട്ടെ 🙏

  • @sajisebastian8062
    @sajisebastian8062 หลายเดือนก่อน

    കേരളത്തിൽ നിന്നുള്ള ഒരു വ്യക്തി എന്റെ സഹോദരൻ ആണ്,ഞങ്ങളുടെ ഒരു വ്യക്തിയും ആപത്തിൽ പെടുന്നത് ഞങ്ങൾ ഇഷ്ടപ്പെടുന്നില്ല 😌😌