CI സാർ വന്നപ്പോൾ ഞാനാണ് കതക് തുറന്നു കൊടുത്തത്, കൊടും ക്രൂരതയാണ് അവർ താത്തയോട് ചെയ്തത്'

แชร์
ฝัง
  • เผยแพร่เมื่อ 1 พ.ย. 2024

ความคิดเห็น • 1.1K

  • @MaheshKadanveedu
    @MaheshKadanveedu หลายเดือนก่อน +962

    ഇനിയെങ്കിലും നിയമനിർമ്മാണത്തിൽ മാറ്റം വരുത്തി സസ്പെൻഷൻ ഡിസ്മിസ്സ് ആക്കണം

    • @sarathchikku1028
      @sarathchikku1028 หลายเดือนก่อน +13

      Correct

    • @riyazmammootty8887
      @riyazmammootty8887 หลายเดือนก่อน +6

      ഉടനെ ആഭ്യന്തര മന്ത്രി യായി സ്ഥാനക്കയം നൽകി ആദരിച്ചാലും
      സശാരദ തേങ്ങ ക്കുല

    • @abijithp92
      @abijithp92 หลายเดือนก่อน +2

      അതിനു നിയമ നിർമാണം എന്തിനാ😅

    • @alanthomas1861
      @alanthomas1861 หลายเดือนก่อน +1

      Uniform ileathea Evanea kittanam

    • @AfsalAfzal-o6i
      @AfsalAfzal-o6i หลายเดือนก่อน +1

      ഒന്നും മാറാൻ പോകുന്നില്ല 😢

  • @അൻസാർഎടപ്പാൾ
    @അൻസാർഎടപ്പാൾ หลายเดือนก่อน +389

    സാദാരണകാർക്ക് ഒരു പരാതി പറഞ്ഞാൽ അതിന് പരിഹാരം കാണാൻ ഇന്നൊരു ചാനൽ ഞങ്ങടെ കേരളത്തിൽ ഉണ്ട്...റിപ്പോർട്ടർ..💪അഭിമാനം👍👍👍

  • @nafihab3481
    @nafihab3481 หลายเดือนก่อน +413

    ഒരുമാസം കഴിഞ്ഞാൽ ഈ കേസല്ലാം ആവിയാകും എമന്മാർ വീണ്ടും കലാപരിപാടി ആരംഭിക്കും

    • @siddikahammad3866
      @siddikahammad3866 หลายเดือนก่อน +1

      Yes

    • @Rokky1981
      @Rokky1981 หลายเดือนก่อน +5

      ഇവന്മാരുടെ കേസ് അന്വേഷണം നടത്തുന്നവർ ഇവന്മാർക്ക് സപ്പോർട്ട് ആണ് .. പിന്നെ എങ്ങനെ ഇരക്ക് നീതി കിട്ടും

    • @reshmavalsan2280
      @reshmavalsan2280 หลายเดือนก่อน

      Aavi aakan nammal janangal samadikaruthu.. if we keep the interest and anger media willl keep covering.. watch the news keep following

    • @Love55w
      @Love55w หลายเดือนก่อน

      ഇത് ആവി ആവില്ല

    • @mohandasdas6835
      @mohandasdas6835 หลายเดือนก่อน

      രാഷ്ട്രീയക്കാരനെ എങ്ങിനെ വിശ്വസിക്കും നേതാവും പോലീസും കൂടെ പങ്ക് വെക്കും പോലിസിലൊ സർക്കാർ സ്ഥപനത്തിലൊ പോകുമ്പോൾ നല്ല ആയുഥം കയ്യിൽ വെക്കുക അല്ലാതെ വേറെ വഴിയില്ല

  • @mohammadbasheer2384
    @mohammadbasheer2384 หลายเดือนก่อน +169

    ഇത്പോലെ മുമ്പ് കുടുങ്ങിയ സ്ത്രീ കൾ എത്ര ആയിരിക്കും ഇനി എത്ര പുറത്ത് വരും ❓

  • @Royal-K4
    @Royal-K4 หลายเดือนก่อน +603

    ഇതൊക്കെ കേട്ടിട്ടും ഇച്ചിരി നാണവും മാനവും ഇല്ലാതെ ഈ ബ്രബുദ്ധ കേരളം ഭരിക്കുന്ന മുഖ്യാനെ സമ്മതിക്കണം

    • @smartway9997
      @smartway9997 หลายเดือนก่อน +18

      പ്രതിപക്ഷം അല്ലല്ലോ ഇതൊന്നും വെളിച്ചത്ത് കൊണ്ട് വന്നത്.

    • @harikumarm535
      @harikumarm535 หลายเดือนก่อน +6

      ​@@smartway9997Don't Forget Ramesh Chennithalas report regarding Simplair,Azha Kadal etc dear Bro

    • @pscstudentmalappuram2245
      @pscstudentmalappuram2245 หลายเดือนก่อน

      ​@@smartway9997 പ്രതിപക്ഷം അല്ല കേരളം ഭരിക്കുന്നത്. പിന്നെ ഈ SP സുജിത്ദാസിനെ കുറിച് ഒരു വർഷം മുൻപ് MSF സംസ്ഥാന പ്രസിഡണ്ട്‌ PK നവാസ് പറഞ്ഞിട്ടുണ്ട്. അന്ന് കേരള സർക്കാർ ഉറങ്ങുകയായിരുന്നു..... ഇനി നടപടി എടുക്കേണ്ടത് ആരാ പ്രതിപക്ഷനേതാവ് ആണോ മുഖ്യൻ അല്ലെ അയാൾ ഇപ്പോഴും മൗന വൃതത്തിൽ ആണ്.

    • @anandu.m242
      @anandu.m242 หลายเดือนก่อน

      Ennitt enthaayi..valla thelivo aressto nadanno​@@harikumarm535

    • @mohammedniyaf4642
      @mohammedniyaf4642 หลายเดือนก่อน +11

      ​@@smartway9997 പിന്നെ ഭരണപക്ഷമാണോ??😂... ഈ കാര്യങ്ങളൊക്കെ പണ്ടേ പ്രതിപക്ഷം പറഞ്ഞപ്പോ നിങ്ങൾക്ക് പുച്ഛമായർന്നു

  • @nabeelnaja3933
    @nabeelnaja3933 หลายเดือนก่อน +207

    കൃത്യമായി റിപ്പോർട്ട് ചെയ്യിത ചാനലിന് Big Salute... ഇത് നമ്മുടെ വീടുകളിൽ ആയിരുന്നെങ്കിൽ എന്ന് ചിന്തിച്ച് നോക്കു..... നിയമ നിർമ്മാണത്തിൽ ഇങ്ങനെ ചെയ്യുന്നവരുടെ സാധനം ചെത്തിയെടുക്കണം......

    • @venugopalankp2751
      @venugopalankp2751 หลายเดือนก่อน +1

      ശശിയുടെ പിൻബലം

    • @Global55253
      @Global55253 หลายเดือนก่อน +5

      മറുനാടൻ ചാനെൽ കാണു , സത്യം അതിൽ ഉണ്ട് ,

    • @isaqueisaq6232
      @isaqueisaq6232 หลายเดือนก่อน

      ​@@Global55253onnu poda maira

    • @kevin-ry6tg
      @kevin-ry6tg หลายเดือนก่อน

      Super shajan thanne kaikkooli koduthitta oori ponne apazha​@@Global55253

    • @scientifictheories
      @scientifictheories หลายเดือนก่อน +2

      Thala veetikalayukaa anugal indagil

  • @EqualJustice-4-all
    @EqualJustice-4-all หลายเดือนก่อน +286

    സ്ത്രീ ജനങ്ങളുടെ പ്രത്യേക ശ്രദ്ധയ്ക്ക് വേണ്ടി ഞാൻ ഒരു കാര്യം പറയാം . എന്തെങ്കിലും പ്രശ്നങ്ങളുമായി നിങ്ങൾ ......ഒരു പോലീസ് സ്റ്റേഷനിൽ പോവുമ്പോഴോ, ഡോക്ടറുടെ അടുത്ത് പോകുമ്പോഴോ, വക്കീലിന്റെ അടുത്ത് പോകുമ്പോഴോ, സർക്കാർ ഓഫീസുകളിൽ പോകുമ്പോഴോ .....നിങ്ങൾ ഒറ്റയ്ക്ക് പോകരുത് . എല്ലാവർക്കും കാര്യങ്ങൾ നല്ലതുപോലെ അറിയാമല്ലോ. ഇവന്മാരെ ഒന്നും വിശ്വസിക്കാൻ പാടില്ല . അതുകൊണ്ട് സ്ത്രീകൾ ഈ കാര്യങ്ങളിൽ വളരെ ജാഗ്രത പാലിക്കണം. പോലീസ് സ്റ്റേഷനിൽ പോകുമ്പോൾ അവിടെയുള്ള ഒരു പ്രാദേശിക രാഷ്ട്രീയ നേതാവിനെയും കൂടി കൊണ്ടുപോകണം. ഏത് രാഷ്ട്രീയ പാർട്ടിയുടെ നേതാവായിരുന്നാലും മതി. കാരണം ഈ പോലീസ് ഓഫീസർമാർ എന്ന് പറയുന്നത് കൗശലം നിറഞ്ഞ കുറുക്കന്മാരെ പോലെയാണ്. ഇവന്മാർ സ്ത്രീകളുടെ സകല വിവരങ്ങളും മനസ്സിലാക്കിയിട്ട് സഹായത്തിനായി ആരുമില്ല എന്ന് കണ്ടു കഴിഞ്ഞാൽ ....തീർച്ചയായും അവരെ ഇവന്മാർ അപകടപ്പെടുത്തും . അതാണ് നമ്മുടെ രാജ്യത്തെ പോലീസ് എന്നു പറയുന്നത് . അതുപോലെ സ്ത്രീ ജനങ്ങൾ ശ്രദ്ധിക്കുക .....എവിടെനിന്നെങ്കിലും എന്തെങ്കിലും മോശമായ ഒരു സമീപനം നിങ്ങൾക്ക് ഉണ്ടായാൽ നിങ്ങൾ നിശബ്ദത പാലിച്ചിരിക്കരുത് . പേടി കാരണം നിങ്ങൾ നിശബ്ദത പാലിച്ചിരിക്കരുത് . നിങ്ങൾ ആരോടെങ്കിലും ഒന്ന് പറയണം ആ വിവരം. അല്ലാതെ നിങ്ങൾ നിശബ്ദത പാലിച്ചിരുന്നു കഴിഞ്ഞാൽ .....വീണ്ടും നിങ്ങളെ ചൂഷണം ചെയ്യും . സ്ത്രീകളോട് പോലീസ് സ്റ്റേഷനു വരെ ഒന്ന് വരണം എന്ന് പോലീസ് സ്റ്റേഷനിൽ നിന്നും വിളിച്ചു പറയുകയാണെങ്കിൽ നിങ്ങൾ ഒരിക്കലും ഒറ്റയ്ക്ക് പോകരുത് . തീർച്ചയായും ഒരു പ്രാദേശിക രാഷ്ട്രീയ നേതാവിന്റെ കൂടെ മാത്രമേ പോകാൻ പാടുള്ളൂ. അത് മനസ്സിലാക്കിയിരിക്കുക . നമ്മൾ അവസരം ഉണ്ടാക്കി കൊടുത്തു കഴിഞ്ഞാൽ പോലീസുമാർ എന്ന നരാധമന്മാർ സ്ത്രീകളെ കെണിയിൽ പെടുത്തി കളയും.

    • @JamalMpr
      @JamalMpr หลายเดือนก่อน +2

      2:14

    • @Oruvan620
      @Oruvan620 หลายเดือนก่อน +33

      ഇതൊന്നും " സ്വതന്ത്രവാദി" ക ളോട് പറഞ്ഞാൽ ദഹിക്കില്ല!
      പക്ഷെ ഒരു ദൈവവിശ്വാസിക്ക് മനസ്സിലാവും! സ്ത്രീയും പുരുഷനും ഒന്നല്ല! രണ്ടും രണ്ടു തന്നെയാണെന്ന്!

    • @prasanthsagar-k2w
      @prasanthsagar-k2w หลายเดือนก่อน +5

      ​@@Oruvan620Kithaabi il undo 😅😅

    • @hhkp4630
      @hhkp4630 หลายเดือนก่อน +15

      രാഷ്ട്രീയ നേതാക്കളും ചൂഷണം ചെയ്യില്ല എന്ന് ഉറപ്പുണ്ടോ... വിദ്യാഭ്യാസ കാലത്ത് sin cos tan ടിപ്പുവിന്റെ പടയോട്ടം രാജാക്കന്മാരുടെ ചരിത്രം physics chemistry, കവിത etc ഇതിൽ എല്ലാം മേലെ നമ്മുടെ അവകാശങ്ങള്‍, നിയമങ്ങൾ awareness, good touch bad touch, പ്രതികരണ ശേഷി ഇതിന്റെ ഒരു വിഷയം തീര്‍ച്ചയായും ഉള്‍പ്പെടുത്തണം .. ശരിയാണെന്ന് എത്ര പേര്‍ക്ക് തോന്നുന്നു friends

    • @afsaashraf3719
      @afsaashraf3719 หลายเดือนก่อน +7

      Ithukondan matham padippichath oru sthreeyom oru purushanum thanichavaruthen,avide pishaj iraghivarum

  • @DomodaswaamiDomodaswaami123
    @DomodaswaamiDomodaswaami123 หลายเดือนก่อน +305

    പൊതുവെ അന്തരീക്ഷം മഹാമോശമായ അവസ്ഥയാണ്. അത് ശ്രദ്ധ വേണം.. സ്ത്രീകൾക്ക് എവിടെയും രക്ഷയില്ല.. 👌

    • @SathaaSathaa
      @SathaaSathaa หลายเดือนก่อน +1

      SP യും Dysp യും CI യും SI ഒക്കെ കണക്കാണ്... പിന്നെ പോലിസ് കോൺസ്റ്റബിൾ ന്റെ കാര്യം പറയണോ.... നമ്മുടെ നാട് എങ്ങോട്ട്..
      പിണറായി യുടെ ഭരണത്തിൽ സ്ത്രീ കൾക്ക് രക്ഷയില്ല...

    • @catman1688
      @catman1688 หลายเดือนก่อน +1

      വി ഡി സതീശാ വളിയാ നീ എവിടെയാണ്? 👠

    • @SajeevCR
      @SajeevCR หลายเดือนก่อน +3

      ഏയ്‌ സ്ത്രീ സുരക്ഷ, വനിതാ മതിൽ എന്നിവ ദാസൻ തീർത്തിരിക്കണൂ... ഒരു കുമ്മിയടി കൂടി വേണം

    • @j777440
      @j777440 หลายเดือนก่อน

      Thathaa sir um koodi roomilottu poyi.....thatha koode poyi parupadi kazhinju......😂😂😂

    • @venugopalanp5649
      @venugopalanp5649 หลายเดือนก่อน

      മൊട്ട സുജയയെ ചതിച്ചു.

  • @cylonmoon1649
    @cylonmoon1649 หลายเดือนก่อน +185

    ഇതുപോലുള്ള മാധ്യമപ്രവർത്തനവും പക്വതയും ധൈര്യവും മറ്റു സംസ്ഥാനങ്ങളിലും ഉണ്ടായിരുന്നെങ്കിൽ എന്ന് ആശിച്ചു പോകുന്നു

    • @sebastianpp6087
      @sebastianpp6087 หลายเดือนก่อน +4

      സത്യം പറയൂ ഇത് വിശ്വസിച്ചോ😂

    • @VinodanNarayanan-ou8yc
      @VinodanNarayanan-ou8yc หลายเดือนก่อน

      റിപ്പോർട്ടർ ചാനലോ😂😂😂😂 എന്തിന് ഈ ഊ.. ചാനലുകാരുടെ നാടകങ്ങൾ

    • @aishuaisw7950
      @aishuaisw7950 หลายเดือนก่อน

      ​@@sebastianpp6087😂

  • @vipin01234
    @vipin01234 หลายเดือนก่อน +98

    വീട്ടിൽ ന്യൂസ് കാണാൻ പറ്റാത്ത അവസ്ഥ ആയി, മൊത്തം മഞ്ഞ ന്യൂസ് , നല്ലൊരു ഓണകാലം 😅😅 മുതിച്ചിപ്പി ഓൺലൈൻ കിട്ടിയ അവസ്ഥ 😂

    • @harikumarm535
      @harikumarm535 หลายเดือนก่อน +2

      Yes.Entha Cheyka.😂😂😂

    • @rasheelarehman2321
      @rasheelarehman2321 หลายเดือนก่อน +1

      TV polum vekkan thunnunnilla😢

    • @dcp9924
      @dcp9924 หลายเดือนก่อน

      🤣

    • @UpickedThewrongperosn
      @UpickedThewrongperosn หลายเดือนก่อน

      😂😂😂 കാണം വിറ്റും ഓണം ഉണ്ണണം എന്ന ചൊല്ല് മീഡിയ ഇപ്പോഴാ ഓർത്തത് എന്ന് തോന്നുന്നു

    • @anukuwitanukuwit9485
      @anukuwitanukuwit9485 หลายเดือนก่อน

      നാറ്റക്കഥകളാ ഇപ്പോ മീഡിയക്ക് പ്രിയം. ലേശം ഉളുപ്പ്. ശവങ്ങൾ

  • @SaluSalu-bu5ku
    @SaluSalu-bu5ku หลายเดือนก่อน +83

    ബിഗ് സല്യൂട് റിപ്പോർട്ടർ ചാനൽ ❤️❤️👌🏻💙👌🏻

  • @Asharaf.a.Abubaker-hu9oo
    @Asharaf.a.Abubaker-hu9oo หลายเดือนก่อน +92

    നമ്മുടെ ആഭ്യന്തരമന്ത്രി
    സൂപ്പർ 😀😀😀

    • @sulaimanmukalel7593
      @sulaimanmukalel7593 หลายเดือนก่อน

      Munji pinneyum munji super alla duper aanu

  • @kamarudhin8697
    @kamarudhin8697 หลายเดือนก่อน +40

    അധികാരം ഉപയോഗിച്ച് ഇവർ ജോലി ചെയ്തിരുന്ന ഇടങ്ങളിലെല്ലാം എത്രയോ സ്ത്രീകളെ ഇത് പോലെ പീഡിപ്പിച്ചിട്ടുണ്ടാവും

    • @Mansoorpk786
      @Mansoorpk786 หลายเดือนก่อน

      ഉണ്ടാകും
      മന്യയായി ജീവിക്കുന്ന സ്ത്രീകളെ ബലാത്സംഗം ചെയ്യാൻ ആവില്ല
      കൊല്ലാനെ പറ്റൂ
      സെക്സിന് ശേഷം ഒരു സ്ത്രീ ഒരു ശാരീരിക പരിക്കും ഇല്ലാതിരിക്കുവാനേൽ അതിനെ ഏത്അർത്ഥത്തിൽ റേപ്പ് എന്ന് പറയും ??

  • @abdulnizar9415
    @abdulnizar9415 หลายเดือนก่อน +32

    പോലീസുകാർക്ക് എതിരെ പരാതി കൊടുക്കാൻ പോയാൽ ആര് കേസ്സെടുക്കാനാണ് ഇവരെ ഒക്കെ ഡിസ്മിസ്സ് ചെയ്യണം

    • @hamzafaizal6421
      @hamzafaizal6421 หลายเดือนก่อน

      ക്രിസ്മസ് ചെയ്താൽ മാത്രം പോരാ.ഏത് തെറ്റിന് ശിക്ഷയും കൊടുക്കണം

  • @AMR24Co
    @AMR24Co หลายเดือนก่อน +153

    മാനം പോകാതിരിക്കാൻ സ്ത്രീകളുടെ ഭാഗത്ത് നിന്ന് മനപൂർവ്വമായ ശ്രമം ആവശ്യമാണ്..... പിന്നീട് കരഞ്ഞിട്ട് കാര്യമില്ല.....

    • @unaisukongayath4136
      @unaisukongayath4136 หลายเดือนก่อน +10

      പറയാൻ എളുപ്പമാണ്

    • @JacksparroW73612
      @JacksparroW73612 หลายเดือนก่อน

      നിന്റെ അമ്മ നിന്നോട് ഇത് വന്ന് പറയുമ്പഴും നീ ഇത് പറയണം, അല്ലെങ്കിൽ ഈ മണ്ടൻമാർ നാട്ടിലുള്ള 10ആം ക്ലാസ്സ്‌ വിദ്യാഭ്യാസം മാത്രം ഉള്ള നാട്ടിലുള്ള ആൾക്കാർ ഇങ്ങനെ പറയുമ്പഴേ നീ ഒക്കെ പഠിക്കു. .
      കൊറേ നാട്ട് കാർ തെണ്ടികൾ

    • @flowersazhar8015
      @flowersazhar8015 หลายเดือนก่อน +18

      ഇത് ഒരു ട്രാപ് ആണ്. പാവങ്ങൾക്ക് ചിലപ്പോൾ മനസ്സിൽ ആകില്ല

    • @eveningstar173
      @eveningstar173 หลายเดือนก่อน +21

      ആ ഒരു സിറ്റുവേഷൻ ഇൽ പേടിച് പകച്ചു പോകും ബ്രോ. ചില ആണ്പിലെർ വരെ പേടിച് പോകും അപ്പോൾ ആണോ പെണ്ണുങ്ങൾ

    • @arakkalsafed
      @arakkalsafed หลายเดือนก่อน +7

      എല്ലാവരും ഒരുപോലെ ആകില്ല mr.. പ്രതികരിക്കാൻ സാധിക്കാത്ത സ്ത്രീകളും നമ്മുടെ കൂട്ടത്തിലും ഉണ്ടാകില്ലേ

  • @sanjukp2953
    @sanjukp2953 หลายเดือนก่อน +75

    അടിപൊളി സിനിമ വിട്ടു പോലീസ് ഏമാന്മാർ പെട്ടുപോയാ സ്ത്രീകളെല്ലാം വെളിപ്പെടുത്തണം

    • @prabhulchandran1381
      @prabhulchandran1381 หลายเดือนก่อน

      ഇത് ഉടായിപ്പ് അനു ബ്രോ... പൊന്നാനി മാഫിയ... ചിന്തിക്കൂ.. താതമാറും....അൻവരും..മുസ്ലീം നേതാക്കൾ...

    • @shanumoviesvlogs
      @shanumoviesvlogs หลายเดือนก่อน

      ​@@prabhulchandran1381പോടാ മൈരേ നിന്റെ തള്ളയെ പണിയാലും ഇത് പറയണം കുണ്ണേ

    • @Nàaáàâaäaāaåaãàæ
      @Nàaáàâaäaāaåaãàæ หลายเดือนก่อน

      ആണോ അറിഞ്ഞില്ല ഒന്ന് പോടാ

    • @mohmdfaizy4581
      @mohmdfaizy4581 หลายเดือนก่อน

      Nintw oke pengalk varanam kunne​@@prabhulchandran1381

  • @Shafeeque-vg8kl
    @Shafeeque-vg8kl หลายเดือนก่อน +73

    ഈ വിനോദ് സി ഐ ക്ക് നല്ല കളിക്ക് ഉള്ള അവാർഡ് ഗവൺമെന്റ് കഴിഞ്ഞ വർഷം കൊടുത്തുന്നല്ലൊ

    • @yethuremesh3678
      @yethuremesh3678 หลายเดือนก่อน +10

      3perum world thayolikal aanu . Sujith das main purimon

    • @Rokky1981
      @Rokky1981 หลายเดือนก่อน +2

      രാവിലെ പരാതി വൈകിട്ടു ബലാത്സംഗം .. പുള്ളി പിന്നെ പൊളിയല്ലേ .. ഇങ്ങനെ ഒരു അവരാതിച്ച പൂ മോന്മാരുടെ ഭരണകാലം .. ജനങ്ങളുടെ ഒരു വിധി

    • @Parethan
      @Parethan หลายเดือนก่อน +2

      ഞങ്ങടെ നാട്ടിൽ si ആയിരുന്നപ്പോൾ അറിയാം. നല്ല കളിക്കാരനെന്ന് പേരെടുത്തു പോയതാണ്

    • @SubraAniyan-v8e
      @SubraAniyan-v8e หลายเดือนก่อน

      😂😂

  • @SanthoshG-l4u
    @SanthoshG-l4u หลายเดือนก่อน +48

    പണ്ട് തനിനിറം എന്നൊരു പത്രം ഉണ്ടായിരുന്നു.പകരം ഇപ്പോൾ റിപ്പോർട്ടർ എന്ന ചാനലുണ്ട്.

    • @ashoknambiar2970
      @ashoknambiar2970 หลายเดือนก่อน +2

      കറക്റ്റ് മൊത്തം പിശകാണു

    • @sebastianpp6087
      @sebastianpp6087 หลายเดือนก่อน +2

      ഹഹ സത്യം

    • @amruthraj7849
      @amruthraj7849 หลายเดือนก่อน

      Thaniniram. Reppoter sathramuk prabhakaran varrioor

    • @msdvideos4447
      @msdvideos4447 หลายเดือนก่อน

      ഏത് പത്രം പറഞ്ഞാലും ഉള്ളത് തന്നെ ആണല്ലോ

    • @anukuwitanukuwit9485
      @anukuwitanukuwit9485 หลายเดือนก่อน

      കോപ്പാ ,ഈ വാർത്ത എഷ്യാനൈറ്റ് പൊട്ടിച്ചു കൈയ്യിൽ കൊടുത്തു​@@msdvideos4447

  • @NaazNaazteekey
    @NaazNaazteekey หลายเดือนก่อน +34

    C I വിനോദ് ഇതല്ല ഇതിനപ്പുറം ചെയ്യും പൊന്നാനിയിൽ ഉണ്ടായിരുന്നു ഇവൻ

  • @zakkeerhussain6430
    @zakkeerhussain6430 หลายเดือนก่อน +8

    ഇതൊക്ക കേട്ടിട്ടും ഒരു ഉളുപ്പും ഇല്ലാതെ ഇരിക്കുന്ന അവിടുത്തെ MP യും MLA യും ഉടനെ രാജീവക്കണം

  • @shijumonxavier
    @shijumonxavier หลายเดือนก่อน +80

    ഇതാണ് ഡെ പിണറായിയുടെ ആഭ്യന്തരം....ക ള്ള ൻമാരുടെയും.. കൊള്ള ക്കാരുടെയും...പെണ്ണ് പിടിയന്മാരുടെയും
    ...സ്വന്തം..ആഭ്യന്തരം...

    • @sanjunlmbr4577
      @sanjunlmbr4577 หลายเดือนก่อน

      എന്ന് രേവണ്ണയെ മാലയിട്ട് സ്വീകരിച്ച പാർട്ടിയുടെ അണി

    • @shanumoviesvlogs
      @shanumoviesvlogs หลายเดือนก่อน

      ​@@sanjunlmbr4577പോ കുണ്ണ അടിമ മോനെ ഊമ്പിത്തരം പറയാതെ

  • @abdulnazar4747
    @abdulnazar4747 หลายเดือนก่อน +4

    ഈ കൊസിൽപ്പെട്ട ഒരാളെയും ഇനി മോലിൽ കുറ്റം തെളിഞ്ഞാൽ ഒന്നിനെയും ജോലിയിൽ തിരിച്ചു എടുക്കരുത് ഒരിക്കലും ഒരു അനുകൂല്യം കൊടുക്കരുത പാവം താത്ത😢😢😢😢😢😢

  • @TheTruth.12
    @TheTruth.12 หลายเดือนก่อน +26

    ഈ വർത്താനം കേട്ടിട്ട് ഒരു വിശ്വാസിയത കുറവുപോലെ. കാരണം ഒരു നാണവുമില്ലാതെ പറയുന്നു ഈ സ്ത്രീയുടെ കണ്ണുകൊണ്ടു കണ്ടതാണ് എന്നും പറയുന്നു, പിടിച്ചോണ്ട് പോയാൽ ഒരു ദിവസമല്ലേ ഉണ്ടാകുകയുള്ളു. വീണ്ടും വീണ്ടും ഉണ്ടായിട്ടും ആ നാട്ടിൽ ആരുമില്ലായിരുന്നോ ഇന്നത്തെപോലെ ഇതുപ്പോലെ ഒന്ന് പറയാൻ

    • @abubakkerkollamkuzikollamk3858
      @abubakkerkollamkuzikollamk3858 หลายเดือนก่อน

      രാത്രി യൂണിഫോം ഇല്ലാത്ത വനിതാ പോലീസിന്റെ സാന്നിധ്യം ഇല്ലാത്ത വിസിറ്റിംഗ്. ചോറ് തിന്നുന്ന മലയാളികൾക്ക് അറിയിം, IAS IPS ഒന്നും ആവശ്യമില്ല.
      ഇവർ , devils

  • @sasipallakat8548
    @sasipallakat8548 หลายเดือนก่อน +22

    ഇപ്പോഴും പറയുമോ നമ്മൾ ഈ നാടിനെ ദൈവത്തിന്റെതാണന്നു
    ദൈവത്തെ അപമാനിക്കരുത്

    • @prabhulchandran1381
      @prabhulchandran1381 หลายเดือนก่อน

      ഇത് ഉടായിപ്പ് അനു ബ്രോ... പൊന്നാനി മാഫിയ... ചിന്തിക്കൂ.. താതമാറും....അൻവരും..മുസ്ലീം നേതാക്കൾ...

  • @padmanabhanraghavan3770
    @padmanabhanraghavan3770 หลายเดือนก่อน +6

    ദയവായി ഇവനെയൊന്നും "സാർ " എന്ന് വിശേഷിപ്പിച്ച് ബഹുമാനിക്കേണ്ട....
    ജനം , ഇതുപോലുള്ള കര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ലുകളാകണം, നിയമം സംരക്ഷിക്കപ്പെടണം....

  • @sadickNilgiris
    @sadickNilgiris หลายเดือนก่อน +18

    Dismissed ചെയ്യണം

  • @hamsa0123
    @hamsa0123 หลายเดือนก่อน +38

    കഷ്ടം, എല്ലാം പുറത്തു വരട്ടെ 👍👍

  • @rameshs9153
    @rameshs9153 หลายเดือนก่อน +13

    ഈ സർക്കാരിനെ സംബന്ധിച്ചു ഇതൊക്കെ പ്രൊമോഷൻ കിട്ടാനുള്ള യോഗ്യത ആണ്

  • @insideinvestigation8193
    @insideinvestigation8193 หลายเดือนก่อน +30

    ഇതാണോ ഇത്ര കാര്യം കേരള പോലീസിലെ എല്ലാ ഉന്നത പോലീസ് ഉദ്യോഗസ്ഥർക്കും 10 -20 വെപ്പാട്ടികൾ ഉണ്ട് അത് മുഴുവൻ പരസ്പരം കൈ - മാറും.

    • @i-pb7lz
      @i-pb7lz หลายเดือนก่อน +3

      Yes. കറക്ട്...😂

  • @nishadtheyyampattil5777
    @nishadtheyyampattil5777 หลายเดือนก่อน +19

    PV Anwar MLA 🔥🔥🤘🏻🔥🔥

    • @josejoseph6456
      @josejoseph6456 หลายเดือนก่อน

      Anwar is a criminal sudapi.

  • @shoukathali7197
    @shoukathali7197 หลายเดือนก่อน +26

    വാതിലിൽ മുട്ടൽ എല്ലാ മേഖലയിലുമുണ്ടല്ലോ

    • @NishapvPv
      @NishapvPv หลายเดือนก่อน +1

      സത്യം

  • @sirajudeenzein7428
    @sirajudeenzein7428 หลายเดือนก่อน +16

    ഇത് കേട്ടിട്ട് എന്തോ ഒരു തകരാറ് പോലെ😂😂😂 കാരണം പൊന്നാനി വന്ന് ഒരു പോലീസും പോക്കിരിത്തരം ചെയ്യില്ല എൻ്റെ നാട്ടുക്കാരെ എനിക്ക് നല്ലോണം അറിയ ആ കിളവിക്ക് ഒന്ന് ഒച്ച വെച്ചാൽ പോരെ അല്ലെങ്കിൽ അവിടെ കിടക്കുന്ന പോത്തിന് ആരെങ്കിലും വിളിച്ചാൽ പോരെ കിളവി മിണ്ടിയില്ല

  • @mohammedriyas2751
    @mohammedriyas2751 หลายเดือนก่อน +24

    എന്തിനാ പോലിസ് ക്കാർ പിന്നെ കാക്കി ഇട്ട് നടക്കുന്നത് കഷ്ടം..... മക്കൾ എല്ലാത്തിനും എടുത്തു പുറത്തു കളയണം

  • @hareshkairali4327
    @hareshkairali4327 หลายเดือนก่อน

    പോലീസ് എന്ന ഇത്തരം ഭീകരരെ ജനങ്ങൾ കൈ കാര്യം ചെയ്യണം -

  • @anilmathew3996
    @anilmathew3996 หลายเดือนก่อน +30

    അന്ന് fir രജിസ്റ്റർ ചെയ്യഞ്ഞ dysp ആണ് ആണ് യഥാർത്ഥ കോഴി..
    നൈസ് ആയി ആ സ്ത്രീയെ മേലോട്ട് മേലോട്ട് ബലികൊടുത്തപോലെ...
    എന്നാലും എന്റെ പിണറായി നിങ്ങൾക്കു നാണമില്ലേ ഈ സ്ഥാനത്തു ഇരിക്കാൻ..... ഇവിടെ ആർക്കു എന്ത് നീതി ഉണ്ട്

    • @prabhulchandran1381
      @prabhulchandran1381 หลายเดือนก่อน

      ഇത് ഉടായിപ്പ് അനു ബ്രോ... പൊന്നാനി മാഫിയ... ചിന്തിക്കൂ.. താതമാറും....അൻവരും..മുസ്ലീം നേതാക്കൾ...

    • @anilmathew3996
      @anilmathew3996 หลายเดือนก่อน

      @@prabhulchandran1381 ഉടായിപ്പു ആണെങ്കിൽ ആ സ്ത്രീ നുണ പരിശോധനക്ക് തയ്യാറാകുമോ.. അതും ആരും ആവശ്യപ്പെടാതെ തന്നെ

  • @alavimadambi496
    @alavimadambi496 หลายเดือนก่อน

    ❤❤❤Reporter

  • @ddsouza3382
    @ddsouza3382 หลายเดือนก่อน +7

    കാരണാ ഭൂതവും ഭൂതഗണങ്ങളും കൂടിയാണ് ഭരണം.....കലികാലം.

  • @MGCCenter
    @MGCCenter หลายเดือนก่อน

    Great reporter❤

  • @harin5220
    @harin5220 หลายเดือนก่อน +13

    താത്തയെയും അകത്തേയ്ക്ക് വിളിച്ചപ്പോൾ കൂടെ പോയതും നിശബ്ദമായി സഹകരിച്ചതും എന്താണ് ചെയ്യുന്നതെന്ന് എന്നൊന്നും അറിയാത്തതുകൊണ്ടും തെളിവെടുക്കുന്നതായിരിക്കു എന്നു വിചാരിച്ചുമായിരിക്കും. തീരെ വിശ്വാസയോഗ്യമല്ല. ഉഭയസമ്മതപ്രകാരമെന്നേ തോന്നുന്നുള്ളൂ😊

  • @blessedbe.
    @blessedbe. หลายเดือนก่อน

    Thank You for standing strong 🙏🏼🙏🏼🙏🏼

  • @deendayal136
    @deendayal136 หลายเดือนก่อน +6

    റിപോർട്ടറും കൊള്ളാം ദൃക്സാക്ഷിയും കൊള്ളാം,,,
    തിരക്കഥയും സംഭാഷണവും കൊള്ളാം, -
    പക്ഷെ സംവിധാനം പോരാ,,,

    • @shafeeqpookayil
      @shafeeqpookayil หลายเดือนก่อน

      Veetil ladies undallo lle ?inganeyullavar kazhari varumboyum ഇത് parayanam

  • @freefiremask7094
    @freefiremask7094 หลายเดือนก่อน

    💯👍🏼

  • @muhammedshabeer1216
    @muhammedshabeer1216 หลายเดือนก่อน +6

    റിപ്പോർട്ടർ❤❤❤🔥

  • @ahuman798
    @ahuman798 หลายเดือนก่อน +16

    ഡോക്ടറാകട്ടെ, സിനിമാനടിയാകട്ടെ,സർക്കാർ ഉദ്യോഗസ്ഥയാകട്ടെ, IT employee ആകട്ടെ,കോളേജ് വിദ്യാർത്ഥിനി ആകട്ടെ, സ്കൂൾകുട്ടിയാകട്ടെ.. എവിടെയും പെണ്ണിന് രക്ഷയില്ല.. വല്ലാത്ത അവസ്ഥ തന്നെ.. 🙏

    • @vimalvk5039
      @vimalvk5039 หลายเดือนก่อน +1

      ഒന്ന് പോടെ അഭിമാനം ഉള്ള പെണ്ണിനെ ഒരുത്തനും ഒന്നും ചെയ്യാൻ സാധിക്കില്ല, ഇതൊക്കെ പെണ്ണ് അനുവാദം ഉള്ളത് കൊണ്ട് സംഭവിക്കുന്നത് ആണ് 😮

    • @Thoughtsofanetizen
      @Thoughtsofanetizen หลายเดือนก่อน

      ​@@vimalvk5039neyoke eth kalathanu jeevikanath. Ninte veetil undalo onnu. Athinod para enthelum avishathinu village office, sarkar sthapangal okke onnu povan. Appo ariyam thante veetil ulla pennungalod engana perumarunath ennu. Mosham anel abhimanam ellathoranenu sammathikanam. Vittu nokk.

    • @Thoughtsofanetizen
      @Thoughtsofanetizen หลายเดือนก่อน

      Satyamanuu ningal paranjhath. E nattile anungade kizhapp kooduthala. Vasthramo swabhavamo onnum alla preshnam. Evanmare polulla thayolikal anu. Ennit kure dialogue um pennu pizha anenu. Ethra rape cases e nattil nadannitum. Dutyk poya doctor, schoolil padikana pillar athum pre school vare pizhapikan nadakunonmaranu e nattile nashicha janmangal.

    • @Thoughtsofanetizen
      @Thoughtsofanetizen หลายเดือนก่อน

      ​@@vimalvk5039​vallapozhum news onnu kanu. Veetil ammayodum aniyathiyodum nale bharya avan povunavalodum onnu chodik. Even ne karanam insulted aya pennungale patty ork appo utharam kittum arkkanu anthasu ellathathenum. Arkanu abhimanam ellathennum. Evidoke nadakuna karyangal ariyathath oru thettala. Arinjittum kannadakunath thettanu.

  • @hashimkm6096
    @hashimkm6096 หลายเดือนก่อน +10

    ചങ്ങലക്ക് ഭ്രാന്ത് പിടിച്ചാൽ എന്തു ചെയ്യും.... വാർത്ത എത്ര നാൾ ലൈവ് ആയി നിർത്താൻ പറ്റും അത് കഴിയുമ്പോൾ ഇവർക്ക് വീണ്ടും ഗതി പഴയതുതന്നെയല്ലേ നീതി ലഭിക്കുമോ

  • @nikhilthomasjoy9061
    @nikhilthomasjoy9061 หลายเดือนก่อน

    Reporter ❤❤❤❤

  • @irshadmadathil571
    @irshadmadathil571 หลายเดือนก่อน +13

    നിനക്കൊന്ന് ഒച്ചവെക്കാമായിരുന്നില്ലേ?
    സാക്ഷി പറയുന്നത് കേട്ടാൽ മനസിലാകുന്നത് അവൾ ശബ്ദം ഉണ്ടാക്കിയില്ല

    • @vimalvk5039
      @vimalvk5039 หลายเดือนก่อน

      അത്രേ ഒള്ളു ഇത് ഒള്ള കാര്യം ആണേൽ അവൾ വഴങ്ങിക്കൊടുത്തു എന്തേലും കാര്യം നേടാൻ പെണ്ണ് പാരതിപെടും എന്ന് തോന്നിയാൽ ഒരു പോലീസും തൊടുവേല 👍

    • @Thoughtsofanetizen
      @Thoughtsofanetizen หลายเดือนก่อน

      Ningalkk e vrithikettonmare ariyilla Mr. Jeevan rakshikuka ennathanu first nokkunath.

    • @Thoughtsofanetizen
      @Thoughtsofanetizen หลายเดือนก่อน

      Bheeshini peyduthi cheyichathanu. Evanmarokkey even sthreekale ottak just 1 minute samsaricha, oru enquiry polum avanmaru number vangum. Ennit miss call adikan parayum. Ennit upadravam akum. Raksha ennum vicharichu mattulorude aduth enquiry cheyand kakkk ettorodu sthreekal samsarikunath. Avattakal anel kama kannode anu nokunath. Even stationil mathramalla. Even ambalathil paravu nikkunonmaru polum pachak engine parayarund, darshanam proper kanan help cheyam. Ennit vere temples und avide povanel time ullapo vilicha taxi service pole und povanokey. Athum oru parichayavum ellatha enquiry ek varuna sthreekalodu. Chettakalu anu evattakal. Help nammal vangiya. Even number kittiya shalyam cheyyum. Padavi ullorodu kalikkan evanmaru nikkila. Chummathala pattiye kulipikan nirthunath meladhikarikal

  • @sibilimct6992
    @sibilimct6992 หลายเดือนก่อน

    Reporter 👍🏻

  • @ambdupappa
    @ambdupappa หลายเดือนก่อน +17

    സിനിമയേക്കാൾ മോശം ആണ് ഇത് പോലീസിൽ ആഭ്യന്തര മന്ത്രി ഒന്നും ചെയ്യാൻ പറ്റുന്നില്ല 😢

  • @SADIKKALITHOOMBIL
    @SADIKKALITHOOMBIL หลายเดือนก่อน

    Reporter 😊😊🎉🎉🎉

  • @SajikumarB-b1i
    @SajikumarB-b1i หลายเดือนก่อน +8

    😂നമ്മുടെ മുഖ്യമന്ത്രിയും പോലീസും കാരണം ടിവി തുറക്കാൻ വയ്യ മഞ്ഞപ്പടം മഞ്ഞപ്പട ഉം.

    • @artvkd
      @artvkd หลายเดือนก่อน

      കേരളം ഇപ്പോൾ മഞ്ഞയാണ്.🙄 അല്ല ബ്ലു 🤭 ഏത് മേഖലയും പീഡനം 🤭 രാഷ്ട്രീയക്കാരെക്കൊണ്ട് ഈ നാട് നശിക്കും 🙏

  • @marvanking4351
    @marvanking4351 หลายเดือนก่อน

    അതി ഭീകരം ഈ വാർത്ത...

  • @sreenandaabhilash2537
    @sreenandaabhilash2537 หลายเดือนก่อน +3

    ഇങ്ങനെയുള്ള കേസിൽ അന്വേഷണവും കോടതിനടപടികളും ഒന്നും ഇല്ലാതെ മാധ്യമ വിചാരണ ശരിയല്ല

    • @rightthinker4403
      @rightthinker4403 หลายเดือนก่อน

      നിങ്ങൾ ഒരു സ്ത്രീയാണോ? അവരെ പീഡിപ്പിച്ചതിന് ഇതുവരെ പരാതി സ്വീകരിച്ചിറ്റില്ല എന്നല്ലേ പറഞത്.. ഇന്ന് മാധ്യമങ്ങൾ വഴി പുറത്ത് വന്നത് കോണ്ടല്ലേ അള്ളുകൾ ശ്രദ്ധിച്ചത്.. എനിയെങ്കിലും നീതി കിട്ടട്ട്

  • @dev7745
    @dev7745 หลายเดือนก่อน +3

    സുജയ ,മൂട്ടിൽ മറമ്മുറി വീരന്മാരും അൻവറും കൂടി ഉണ്ടാക്കിയ സ്റ്റോറി നിങൾ തൊണ്ട തൊടാതെ പറയല്ലേ....

  • @MalluMalayalam
    @MalluMalayalam หลายเดือนก่อน +19

    ഇനി ആരും സഖാക്കൾക്ക് സിപിഎമ്മിന് വോട്ട് ചെയ്യരുത്🙏

    • @ajesh8239
      @ajesh8239 หลายเดือนก่อน

      Ellaa eniyum evanmaarkk vote chaithal nammalokke verum adima kazhuthakal aayipovum.

    • @zakkeerhussain6430
      @zakkeerhussain6430 หลายเดือนก่อน +3

      ബ്രിജ് ഭൂഷനും രേവന്ത് റെദ്ദിക്കും വോട്ട് ചെയ്യണം 😂😂

  • @roshu5622
    @roshu5622 หลายเดือนก่อน

    റിപ്പോർട്ടർ tv❤❤❤

  • @mathsipe
    @mathsipe หลายเดือนก่อน +12

    ഡിസ്മിസ്സൽ കൊടുത്താൽ അത് pinu സർക്കാർ അല്ല

  • @roymammenjoseph1194
    @roymammenjoseph1194 หลายเดือนก่อน

    Excellent play

  • @jomeshgeorge1969
    @jomeshgeorge1969 หลายเดือนก่อน +7

    മാധ്യമങ്ങൾ 😂😂😂😂😂😂😂😂

  • @faisalckuttippuram933
    @faisalckuttippuram933 หลายเดือนก่อน

    Reporter tv 🔥🔥🔥🔥🔥

  • @AbdulMajeed-g1k
    @AbdulMajeed-g1k หลายเดือนก่อน +16

    ഒരു സ്ത്രീയെ മാനഭംഗപ്പെടുത്താൻ അവരുടെ വീട്ടിൽ ഒരുത്തൻ വരുമ്പോൾ അയൽവാസിയായ ഒരു സ്ത്രീ അവിടെ ഉണ്ടായിട്ടും ഇരയായ സ്ത്രീ ഒരെതിർപ്പും കൂടാതെ അയാളോടൊപ്പം സ്ത്രീയുടെ റൂമിൽ പോയി ബലാൽസംഘിച്ചു എന്ന് പറഞ്ഞാൽ അത് വിശ്വസിക്കാനാവില്ല

    • @sebastianpp6087
      @sebastianpp6087 หลายเดือนก่อน +1

      മുത്തുച്ചിപ്പി വാരിക ആണ് ഈ ചാനലിന്റെ ആധികാരിക ഗ്രന്ഥം 😂

    • @mohammedabdulvahab8138
      @mohammedabdulvahab8138 หลายเดือนก่อน

      ഞാൻ ആ താത്താന്റെ തൊട്ട് അടുത്ത വീട് ആണ്...

    • @ashraffouziya2910
      @ashraffouziya2910 หลายเดือนก่อน

      ആണോ ​@@mohammedabdulvahab8138

  • @farookfarook1294
    @farookfarook1294 หลายเดือนก่อน

    Reporter❤❤❤👍👍👍

  • @JammuArkl123-ou2gc
    @JammuArkl123-ou2gc หลายเดือนก่อน +12

    പൊലയാടി മക്കൾ തന്നെ യാതൊരു സംശയവുമില്ല ❤

  • @Sp-l7r
    @Sp-l7r หลายเดือนก่อน

    Eni muthal reporter chanalil ❤❤❤

  • @knalatheef7528
    @knalatheef7528 หลายเดือนก่อน +10

    നിങ്ങൾ അപ്പോൾ എന്തു ചെയ്തു
    "ഞാനാ പടാപുറത്ത് തന്നെ കിടന്നു"😂

  • @albertmathewsbaby3573
    @albertmathewsbaby3573 หลายเดือนก่อน +1

    good job reporter 👍

  • @Zorosperspective
    @Zorosperspective หลายเดือนก่อน +3

    Urgently need to fix cameras in all government offices including Police station, cm office everywhere . Everything should be transparent.
    I remember Oommen Chandy implemented that in his office as a begining but this guy removed everything .

  • @muhammedpudumuhammed5307
    @muhammedpudumuhammed5307 หลายเดือนก่อน +17

    നമ്മുടെ രാജ്യവും സംവിധാനവും സുരക്ഷയും Rss ൻ്റ കൈകളിലാണെന്നതിൻ്റെ മറ്റൊരു, ഉധാഹരണം,,, പോലീസ് സംവിധാനം തന്നെ മാറ്റത്തിരുത്തലുകൾക്ക് വിധേയമാ വേണ്ടതുണ്ട്😮

    • @elenraj98765
      @elenraj98765 หลายเดือนก่อน +5

      ഇവിടെ എന്തിനാടാ ർ സ് സ് നെ പോലെ ഒരു സങ്കടനയെ കുറ്റം പറയുന്നത്.ഇതിൽ എന്താണ് അവർ ചെയ്തത്.മതഭ്രാന്ത.

    • @അബി-ട2വ
      @അബി-ട2വ หลายเดือนก่อน

      സ്വന്തം പിള്ളേരുടെ തന്ത ആര എന്ന് ചോതിക്കുമ്പോളും rss ആണ് എന്ന് പറയണം

    • @invincible.memoriamore
      @invincible.memoriamore หลายเดือนก่อน

      keralathil aado ith bloody fool....ivde aarde dominance anenu ariyile?😡😡..ithoke kanumbo deshyam varaanu..athinte idayilu oro kuthithirupum kond vanekunu😡...ithoke theerkum mone...ee naadu nanakum...udayip kanikuna ellardem paripadi theerth kodukanam😡

    • @wonderworld3399
      @wonderworld3399 หลายเดือนก่อน

      ​@@elenraj98765കമ്മി കൊങ്ങി സുഡുക്കളുടെ സഹകരണ മനോഭാവത്തിന്റെ ഒരുദാഹരണമാണിത്. കമ്മി പ്രതിയാകുമ്പോൾ കൊങ്ങി അതെടുത്ത് ആർ എസ് എസിന്റെ തലയിൽ വെക്കും സുഡുവും കമ്മിയും അതേറ്റു പിടിക്കും. അതോടെ ഒരു ക്രൈംമിനെ അങ്ങ് വെളുപ്പിച്ചെടുക്കാം എന്നാണ് ഇവന്മാരുടെ വിചാരം.

    • @Ghostleft
      @Ghostleft หลายเดือนก่อน +1

      @@elenraj98765 വായിൽ കൈയിട്ടാൽ പോലും കടിക്കാത്ത പാവങ്ങൾ 😂

  • @Oo7-z4d
    @Oo7-z4d หลายเดือนก่อน +2

    വലിച്ചു കൊണ്ടുപോയപ്പോൾ എന്താ അവർ ഒച്ച വെക്കാതെ ബഹളം വെക്കാതെ കൂടെ പോയോ 🤔ഇത് എല്ലാം കണ്ടു കൊണ്ട് പടപുറത് കിടന്നു സാക്ഷി 😆പക്ഷെ വർഷം ഓർമ ഇല്ല സാക്ഷിക് എല്ലാം ഓർമ പെടുത്തി കൊടുക്കുന്ന റിപ്പോർട്ടർ 🤣അടിപൊളി

  • @RaghuRaghu-h9l
    @RaghuRaghu-h9l หลายเดือนก่อน +25

    എവിടെയോ എന്തോക്കെയോ പാകപിഴവ് ഉള്ളപോലെ

    • @ROYAL_GAMER4599
      @ROYAL_GAMER4599 หลายเดือนก่อน +4

      പിണു ഭരണത്തിൽ കേറിയേപ്പിന്നെ കേരളം മൊത്തം പാകപിഴവാണ്

  • @sanjayaravindakshan632
    @sanjayaravindakshan632 หลายเดือนก่อน +21

    മുട്ടിൽ ചാനലിനു അൻവറിനോടുള്ള വിധേയത്വം തെളിഞ്ഞുവരുന്നു

  • @welnesshubbyvishnu
    @welnesshubbyvishnu หลายเดือนก่อน

    🎉🎉🎉

  • @catlov97
    @catlov97 หลายเดือนก่อน +4

    താത്ത തത്ത പറയും പോലെയല്ലേ പറയുന്നത്. എല്ലാം വളരെ കണിശം. 😅😅

  • @azeezkarekkadazeezkarekkad8839
    @azeezkarekkadazeezkarekkad8839 หลายเดือนก่อน +5

    എവിടെ സത്യത്തിൻ്റെ കൂടെയുള്ള Dy F1 ?

  • @shihabudheena5619
    @shihabudheena5619 หลายเดือนก่อน

    റിപ്പോർട്ടർ ചാനലിന് ബിഗ് സല്യൂട്ട്

  • @hamzakp1285
    @hamzakp1285 หลายเดือนก่อน +10

    ഈ സ്ത്രീ പറയുന്ന വളരെ സത്യമാണ് എന്ന് ആ നിശ് കളങ്ക സംസാരത്തിൽ വ്യക്തം

  • @azibayi
    @azibayi หลายเดือนก่อน +1

    Reporter Chanel ഇപ്പോഴാണ് ഒരു വാര്‍ത്ത ചാനൽ ആയത് full support ❤❤❤❤അൻവർ കീ ജയ്....

    • @sebastianpp6087
      @sebastianpp6087 หลายเดือนก่อน

      ശരിയാ ഇക്കിളി കഥകൾക്ക് ആവശ്യമായ എരിവും പുളിയും ഉണ്ട് 😂

    • @josejoseph6456
      @josejoseph6456 หลายเดือนก่อน

      the dirtiest channel.

  • @AbdulKhader-fr6tn
    @AbdulKhader-fr6tn หลายเดือนก่อน +8

    താത്ത കിടന്ന് കൊടുത്തു കളി കഴിഞ്ഞ് രണ്ട് പേരും കൂളായി ഇറങ്ങി വന്നു ഇവരെ ആരെങ്കിലും വരുന്നുണ്ടോ എന്ന് നോക്കാൻ പുറത്ത് കാവൽ നിർത്തി അതല്ലേ നടന്നത്

    • @NijeshNijesh-s8x
      @NijeshNijesh-s8x หลายเดือนก่อน

      😮

    • @ANSARPMD
      @ANSARPMD หลายเดือนก่อน

      നിൻ്റെ തള്ള ആയിരുന്നോ അത്

    • @mansoorareakode7154
      @mansoorareakode7154 หลายเดือนก่อน

      നിൻ്റെ വീട്ടിൽ സാധാരണ നടക്കുന്ന കാര്യം വിളിച്ചു പറയുന്നോ മലമൈരാ

  • @0973vibereal
    @0973vibereal หลายเดือนก่อน +1

    പാവപ്പെട്ട സ്ത്രീകളെ ചൂഷണം ചെയ്യുന്ന പോലീസുകാർ ഇപ്പോഴും നമ്മുടെ സമൂഹത്തിലുണ്ട്,അവർക്ക് ആരോടും ഒന്നും പറയാനുണ്ടാവില്ല അവരുടെ പിന്താങ്ങാൻ ആരും കുടുംബക്കാർ ഉണ്ടാകില്ല,ഇത്തരം നീച പ്രവർത്തികൾ ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നു ഇനിയും നടക്കും,ഇതിനെയെല്ലാം വേണ്ടത് ഇരുട്ടടി യാണ്,

  • @nabhanmedia
    @nabhanmedia หลายเดือนก่อน +5

    ബലാത്സംഗം നടക്കുമ്പോൾ പുറത്തേക്ക് ശബ്ദം ഒന്നും കേട്ടില്ലേ താത്താ 😄...
    ബല്ലാത്ത ജാതി

  • @shemi6116
    @shemi6116 หลายเดือนก่อน

    Reprter👍👍👍👍👍

  • @neelz009
    @neelz009 หลายเดือนก่อน +13

    ഒരു രാഷ്ട്രീയ ക്കാരനും നമ്മളെ രക്ഷിക്കില്ല . പൊതുജനം ഒന്നിച്ചു നിൽക്കണം തത്കാലം നമുക്ക് മീഡിയ ക്കാരുടെ നിൽക്കാം

  • @kaleelkaleel9656
    @kaleelkaleel9656 หลายเดือนก่อน

    റിപ്പോർട്ടർ സൂപ്പർ

  • @abdulnazerk-t6g
    @abdulnazerk-t6g หลายเดือนก่อน +2

    എല്ലാർക്കെതിരെയും എന്തും വിളിച്ചു പറയല്ലെ റിപ്പോർട്ടറെ

  • @jameelamanikoth4390
    @jameelamanikoth4390 หลายเดือนก่อน +1

    ഈ താത്താക്ക് ഒരു ബിഗ് സല്യൂട്ട്.

  • @Rejit-is2zp
    @Rejit-is2zp หลายเดือนก่อน +3

    അടുത്തത് പോലിസ് കാരുടെ കഷ്ടകാലം ആണോ ദൈവമേ

  • @shyleshkumar6329
    @shyleshkumar6329 หลายเดือนก่อน

    😊😊സൂപ്പർ ആഭ്യന്തിരം

  • @CP6377
    @CP6377 หลายเดือนก่อน +4

    ഇതിൽ മുട്ടിൽ മര മുറി ക്കാരുടെ പങ്ക് അനേഷിക്കണം....ഇതിൽ റിപ്പോർട്ടർ ചാനലിൽന്റെ പങ്ക് അനേഷിക്കണം....... നിങ്ങളാണ് ഇതിൽ കളിക്കുന്നത്...... നിങ്ങൾ സ്പോൺസർഡ് പരിപാടി ആണ് ഇതെന്ന് നിങ്ങളുടെ അമിത താല്പര്യം കാണുമ്പോൾ തോന്നുന്നു.....

  • @FocusYnot
    @FocusYnot หลายเดือนก่อน

    ❤❤❤❤❤❤❤

  • @കാരക്കൂട്ടിൽദാസൻ-മ2സ
    @കാരക്കൂട്ടിൽദാസൻ-മ2സ หลายเดือนก่อน +5

    പറഞ്ഞു പഠിപ്പിച്ചത് പോലെ ഉണ്ടല്ലോ.. റിപ്പോർട്ടർ ടിവി കിണഞ്ഞു മെനയുന്നുണ്ട്... പണ്ട് ഉമ്മൻ ചാണ്ടിയെ കുടുക്കിയ പോലെ ഓരോ കെട്ടിച്ചമയ്ക്കകൾ...അവൾ പറയട്ടെ..
    റിപ്പോർട്ടർ എന്തിനാ പൂരിപ്പിച്ചു കൊടുക്കുന്നത്? ഇതിൽ തന്നെ ഉടായിപ്പ് മണക്കുന്നുണ്ട്

    • @JacksparroW73612
      @JacksparroW73612 หลายเดือนก่อน

      Uff കൃത്യമായി കാണുന്നവർക്ക് മനസ്സിലാവാൻ വേണ്ടി ആണ് പൂരിപ്പിച്ചു കൊടുക്കുന്നത്, അത് അവർ പറഞ്ഞതിന് ശേഷം കൊടുക്കുന്നത് ആണ്, ബുദ്ധി ഇല്ലാത്ത തായോളികൾ ഒക്കെ വല്ല്യ കണ്ടുപിടുത്തം ആയി വരുന്നു. നാണമില്ലാത്തവൻ, നിന്റെ തള്ളയെ si പൂശുമ്പോഴും നീ ഇത് പറയണം

    • @kannan4776
      @kannan4776 หลายเดือนก่อน

      Nth udayipp

  • @fathimafathi7455
    @fathimafathi7455 หลายเดือนก่อน +18

    അൻവർ തുറന്ന് വിട്ട ഭൂതം

  • @peeceemeloor
    @peeceemeloor หลายเดือนก่อน +2

    സ്ത്രീപക്ഷ സർക്കാർ, വിജയനും കൂട്ടരും നീണാൾ വാഴട്ടെ.

  • @HariSreeVlogs-z3e
    @HariSreeVlogs-z3e หลายเดือนก่อน +5

    Oru sthreeyude Koode arum help cheyyan illa ennu thonnikkazhinjal oridathum avarkk reksha undavilla....
    Women's...
    Be careful 🙏

  • @RasheedRashe-bi8ws
    @RasheedRashe-bi8ws หลายเดือนก่อน

    Reporter TV kearalathindea abhimanam❤❤❤❤

  • @shajisha4928
    @shajisha4928 หลายเดือนก่อน +4

    സുജയ്യ യും പ്രസാദും പെട്ടല്ലോ . ഈ താത്ത ആള് ശരിയല്ല എന്ന് തോന്നുന്നു

  • @haidarkya4849
    @haidarkya4849 หลายเดือนก่อน +2

    താത്താക്ക് ഭർത്താവ് ഉണ്ടായിട്ടും ഭർത്താവിനോട് എന്തുകൊണ്ട് പറഞ്ഞില്ല താത്താക്ക് അവനോട് താല്പര്യം ഉണ്ടായി സമ്മതത്തോടെ കാര്യം നടന്നു അഥവാ ബലമായി ചെയ്യിക്കയനെങ്കിൽ പരാതി കൊടുത്തൂടെ ഇപ്പോൾ എന്തിന്ന് പറയാൻ നിന്നു താത്താക്ക് കടിപ്പ് ഉണ്ടായി അത് സമ്മതത്തോടെ നടന്നു അത്ര തന്നെ

  • @parkyn6709
    @parkyn6709 หลายเดือนก่อน +26

    കൃസങ്കികൾ തല പോക്കിയിട്ടുണ്ടല്ലോ

    • @Fayis1341
      @Fayis1341 หลายเดือนก่อน

      Enthina myrre sudappi

    • @Nthkya-bs6ht
      @Nthkya-bs6ht หลายเดือนก่อน

      Usthad pokiyal kuzhapamila

  • @mayihelpyou4849
    @mayihelpyou4849 หลายเดือนก่อน

    വെറുപ്പിക്കൽ തുടരുന്നു... വല്ല തീരുമാനമാകുമോ... ആര് പറയുന്നതാണാവോ സത്യം... മറ്റു വാർത്തകളും വല്ലപ്പോഴും ഇടണേ

  • @VinodVinod-jn6bx
    @VinodVinod-jn6bx หลายเดือนก่อน +13

    അപ്പോൾ പരാതി പറയാൻ മറന്ന് കാണും😂😂

    • @dadudadu4588
      @dadudadu4588 หลายเดือนก่อน +4

      avare kollano

    • @JacksparroW73612
      @JacksparroW73612 หลายเดือนก่อน

      നിന്നെ പോലത്തെ കുണ്ണകൾ ആണ് ഈ നാടിന് ശാപം, ,അവർക്ക് ഇപ്പൊ ഒരു അവസരം കിട്ടിയപ്പോ കൊടുത്തതാവാം. .അതൊക്കെ ഒരു common sense അല്ലെ bro. .തലച്ചോർ muthoot ൽ പണയം വെച്ചോ മൈരേ നീയൊക്കെ? ?
      ഇപ്പൊ പുള്ളിക്കെതിരെ already പ്രശ്നം വരുന്നുണ്ട് അപ്പൊ അവർക്ക് ധൈര്യം വന്നതാവാം

    • @hehe-x2n
      @hehe-x2n หลายเดือนก่อน +4

      THEETTAMAANO THINNAL MYRE NI

  • @johnmathew7869
    @johnmathew7869 หลายเดือนก่อน +1

    നടന്നു കഴിഞ്ഞു താല്പര്യം പോയി 😢