ഞാൻ ഹോസ്പിറ്റലിൽ വെയ്റ്റിംഗ് ടൈമിൽ ഇത് കണ്ടു നിയന്ത്രണം വിട്ടു ചിരിച്ചു ചാവറായി.... അമ്മാതിരി ഡയലോഗ് 🥰❤️.. എന്റമ്മോ 🙏.. ഇതുപോലെ ഇനിയും പ്രദീക്ഷിക്കുന്നു... Stress നിറഞ്ഞ ഇന്നത്തേ ജീവിതത്തിനു അനീഷ് അശ്വതി ജോടികൾ അത്യാവശ്യം ആണ്..❤🎉
കോമഡി ഉത്സവവേദിയുടെ നെടുംതൂണുകൾ മിഥുൻ. സുനി ചന്ദ്രി. എന്റെ പൊന്നോ ചിരിച്ചു ഒരു പരിവം ആയി. ബാബുഅന്റണിയുടെ സിനിമ കാണാൻ തൃപ്രായറിൽ നിന്നും തൃശൂർ രാഗം തിയറ്ററിൽ സൈക്കിളിൽ സെക്കൻഡ് ഷോ കാണാൻ മൂന്നു പേർ പോയത് ഒരു സൈക്കിളിൽ 28കിലോമീറ്റർ. അന്നൊക്കെ ഒരു ഹരമായിരുന്നു. കോമഡിഉത്സവത്തിൽ ബാബു ആന്റണിയെ കണ്ടപ്പോൾ പഴയകാലം ഓർത്ത് പോയി
ബാബു ആന്റണി നായകന്റെ പക്ഷം ആണെങ്കിൽ ആശ്വാസം വരുന്ന ഒരു കാലം ഉണ്ടായിരുന്നു 😄 കുഞ്ഞു മനസ്സിൽ പുള്ളി ഉണ്ടെങ്കിൽ ഇനി ഏതു വില്ലനും ഒന്ന് വിയർക്കും എന്നായിരുന്നു അന്നത്തെ ചിന്ത
തിരുവനന്തപുരം ജില്ലയിൽ നെയ്യൻ്റ്റിൻ കര കാട്ടാക്കട ,പാറശാല എന്നിങ്ങനെ ചുറ്റി ഉള്ള സ്ഥലങ്ങളിൽ അണ് ഇങ്ങനെ സംസാരിക്കുന്നത് , തിരുവനന്തപുര ജില്ലയിൽ ഉള്ള എല്ലാ വരും ഇതുപോലെ അല്ല സംസാരിക്കുന്നത്
ചന്ദ്രിയും സുനിയും best കോമ്പിനേഷൻ. They will become the Best commodians in the cini field of Kerala and സൗത്ത് India. Wait for the better opportunities. BEST OF LUCK
Aaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaa Aaa Aaa aa A❤😊
തിരുവനന്തപുരം സ്ലാങ് എന്നു പറഞ്ഞു സംസാരിക്കുന്നു 🥺ഈ ഭാഷ തിരുവനന്തപുരം സിറ്റിയിലെ ആൾകാർ പറയുന്നത് അല്ല നെയ്യാറ്റിൻകര പാറശാല ഭാഷ യാണ് കേൾക്കുമ്പോൾ ഒരുവിമ്മിഷ്ടം വരുന്നു.. ഇപ്പോൾ അവിടുള്ള ആൾകാർ സ്വരം മാറ്റിയിട്ടുണ്ട്.. ഈ അഭിനയം വളരെ മോശമായി പോയി 🤨🤨🤨
ഏത് ചാനൽ നോക്കിയാലും കോമഡി എന്ന പേര് മാത്രാമായി കുറേ സ്കിറ്റ് ഉണ്ടാവും അതിന് ഒരാശ്വാസം ആയിരുന്നു ഉത്സവം അതിനിടയിൽ സ്കിറ്റ് കേറ്റി പണ്ടത്തെ ഓളം ഇല്ലാതാക്കി
ഈ പെൺകുട്ടിയെ കാണുമ്പോൾ പഴയ നടി മീനാമ്മയെ ഓർമ വരുന്നു...മീന, സുകുമാരിഅമ്മ, ലളിതാമ്മ, ഫിലോമിന അമ്മ,പിന്നത്തെ തലമുറയിലെ കല്പന,ബിന്ദു പണിക്കർ...ഇവർക്കൊപ്പം നിൽക്കാൻ പറ്റുന്ന നടി..സ്കിറ്റ് മോശമാണെങ്കിൽ കൂടി ഇവരുടെ പെർഫോർമൻസ് നല്ലതാണ്..നല്ല വേഷ പകർച്ചയുള്ള നടി.സിനിമയിൽ ഇപ്പൊൾ ഇത് പോലെ ആരും തന്നെ ഇല്ല.. എന്ത് കൊണ്ട് ഇവർ ഒന്നും വരുന്നില്ല എന്നത് അത്ഭുത കരം തന്നെ!!!!!
ഇപ്പോഴും തിരുവനതപുരം സ്ലാങ് എവിടെയും എടുത്തിട്ട് ഉപോയോഗിക്കുന്നത് മഹാ ബോറാണ് തിരുവനതപുരം കാരനായ ജഗതി ചേട്ടൻ തന്നെ ഒന്നോ രണ്ടോ പ്രാവശ്യം ചിരിപ്പിക്കാൻ വേണ്ടി ഉപയോഗിച്ചിട്ടുള്ളു
0:43 ഞാൻ അതെങ്ങനെ വീശിയാലും നെഞ്ചത്തെ "കൊള്ളത്തുള്ളു".. ഈ കൊള്ളത്തുള്ളു എന്നതു TRIVANDRUM സ്ലാങ് അല്ലല്ലോ സുനീ.. വെറുപ്പിക്കല്ലേ സുനീ .. ഒന്നുകിൽ കൊള്ളോളു അല്ലെങ്കിൽ കൊള്ളൂ എന്നു പറയണം. അപ്പോഴാണ് originalty കിട്ടുന്നത് .
പൊളിച്ചു.super..cinema യിൽ കൽപന ചേച്ചിക്ക് പകരം വെക്കാം.. നല്ല artist.. നല്ല energy
ഒരിക്കൽ നേരിട്ട് ബാബു ആന്റണി ചേട്ടൻ & ഫാമിലി യെ കാണാൻ സാധിച്ചിട്ടുണ് കൊച്ചിൻ എയർപോർട്ടിൽ വെച്ച് 👍🏻.. My hero
ഫൈറ്റിങ്ങില് ഇപ്പോഴും ബാബു ചേട്ടന്റെ ആ ടൈമിംഗ് പറയാതിരിക്കാൻ സാധിക്കില്ല അപാരം❤❤❤
😂😂😂😂സുനി ചന്ദ്രി പൊളി 😄😄😄😄😄
👌👌👌👍👍👍👏👏👏👏വില്ലനായിട്ടാ വരുന്നതെങ്കിലും വല്യ ഇഷ്ടമായിരുന്നു..
ചിരിച്ചു ചിരിച്ചു മടുത്തു 😆😆😆
ഇവർ രണ്ടു പേരും സൂപ്പർ ജോഡികളാണ് 😄😄👍👍👍
ഞാൻ ഹോസ്പിറ്റലിൽ വെയ്റ്റിംഗ് ടൈമിൽ ഇത് കണ്ടു നിയന്ത്രണം വിട്ടു ചിരിച്ചു ചാവറായി.... അമ്മാതിരി ഡയലോഗ് 🥰❤️.. എന്റമ്മോ 🙏.. ഇതുപോലെ ഇനിയും പ്രദീക്ഷിക്കുന്നു... Stress നിറഞ്ഞ ഇന്നത്തേ ജീവിതത്തിനു അനീഷ് അശ്വതി ജോടികൾ അത്യാവശ്യം ആണ്..❤🎉
ബാബു ആന്റണി ചേട്ടൻ 😘
കോമഡി ഉത്സവവേദിയുടെ നെടുംതൂണുകൾ മിഥുൻ. സുനി ചന്ദ്രി. എന്റെ പൊന്നോ ചിരിച്ചു ഒരു പരിവം ആയി. ബാബുഅന്റണിയുടെ സിനിമ കാണാൻ തൃപ്രായറിൽ നിന്നും തൃശൂർ രാഗം തിയറ്ററിൽ സൈക്കിളിൽ സെക്കൻഡ് ഷോ കാണാൻ മൂന്നു പേർ പോയത് ഒരു സൈക്കിളിൽ 28കിലോമീറ്റർ. അന്നൊക്കെ ഒരു ഹരമായിരുന്നു. കോമഡിഉത്സവത്തിൽ ബാബു ആന്റണിയെ കണ്ടപ്പോൾ പഴയകാലം ഓർത്ത് പോയി
❤️👍
ഇതൊക്കെ കോമഡി 🙏🙏🙏
അണ്ണാ എന്തര് 😂😂😂ഹുസ്.സമ്മതിക്കണം സുനി &ചന്ദ്രി ചിരിച്ചു ഒരു വഴിയായി
നമ്മുടെ ഹീറോ ബാബു ആന്റണി ചേട്ടൻ 🙏🏿🙏🏿
ബാബു ആന്റണി ചേട്ടൻ ഇപ്പോഴും വളരെ ചെറുപ്പം 💘
😂
Adichu polikum
ബാബു ആന്റണി നായകന്റെ പക്ഷം ആണെങ്കിൽ ആശ്വാസം വരുന്ന ഒരു കാലം ഉണ്ടായിരുന്നു 😄 കുഞ്ഞു മനസ്സിൽ പുള്ളി ഉണ്ടെങ്കിൽ ഇനി ഏതു വില്ലനും ഒന്ന് വിയർക്കും എന്നായിരുന്നു അന്നത്തെ ചിന്ത
babu anadni😊❤
Mohanlalinu aarum prashnallaa😂😂😂...but i like babu antony👏👍👏👏👍👌
@Joy Chako qq6
😊
എനിക്ക് ഏറ്റവും ഇഷ്ടപെട്ട നായകൻ
ശ്രീ ബാബു ആന്റണി, ♥️♥️♥️♥️♥️👌👍
Aa പറഞ്ഞത് നേരാണ് ബാബു ആന്റണി നായകന്റെ സൈഡ് ആണേൽ മനസ്സിനൊരു ബലം ആണ് ഒരു വില്ലന്മാരും അടുക്കില്ല എന്ന്
തിരുവനന്തപുരം ജില്ലയിൽ നെയ്യൻ്റ്റിൻ കര കാട്ടാക്കട ,പാറശാല എന്നിങ്ങനെ ചുറ്റി ഉള്ള സ്ഥലങ്ങളിൽ അണ് ഇങ്ങനെ സംസാരിക്കുന്നത് , തിരുവനന്തപുര ജില്ലയിൽ ഉള്ള എല്ലാ വരും ഇതുപോലെ അല്ല സംസാരിക്കുന്നത്
Kattakadayel.emganayanu...samsarikkunnathu.annara..paranjne
Kattakadayil ingane samsarikkunna aale than kandittundo
😀😀😀അടിപൊളി എപ്പിസോഡ്. സുനി &ചന്ദ്രി എനിക്ക് ഭയങ്കര ഇഷ്ടം ആണ്
ബാബു antony ❤❤❤❤❤കുട്ടികാലത്തെ ഹീറോ 😘😘
Babu chettan awesome.
ഇങ്ങേര് ഒരു രക്ഷയില്ലല്ലോ
MR Babu Antony. Super
വളരെ പണ്ട് മുതൽക്കേ ഒരുപാട് ഒരുപാട് ഇഷ്ടമാണ് ഇങ്ങേരെ... ❤️❤️❤️❤️❤️❤️ ബാബു ആന്റണി 😘😘😘😘
സുനി & ചന്ദ്രിക ഇവരുടെ പെർഫോമൻസ് കാണുവാൻ വേണ്ടി മാത്രം ഞാൻ കോമഡി ഉത്സവത്തിൻറെ പഴയ എപ്പിസോഡ് കാണാറുണ്ട്. 👌🏻👌🏻👌🏻
ചന്ദ്രിയും സുനിയും best കോമ്പിനേഷൻ. They will become the Best commodians in the cini field of Kerala and സൗത്ത് India. Wait for the better opportunities. BEST OF LUCK
Babu antony real hero
6:06 😁😁😁😁😁😁😁😁😁😁😁🙏😂😂😂😂😂😂😂👍👍👍👍👌👍👍👌👌👌👍👍👍👍👍👍😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁🙏😁😁😁
8:16 ചാദ്രി ചേച്ചി ചമ്മിപോയ് 😂😂
2:07 action super
ചന്ദ്രി സൂപ്പർ ❤... ഈ duckles അണ്ണനെ ഒന്ന് കാണാൻ പറ്റുമോ. 🤣🤣🤣
ഒരുപാട് വളിപ്പുകൾ കണ്ടിട്ടുള്ളത് കൊണ്ട് ടോപ്പ് വളിപ്പ് എന്ന് പറയാൻ പറ്റില്ല. ബാബു സൂപ്പർ
അന്ന് ബാബു ആന്റണി പടം ഇറങ്ങിയാൽ അത് കാണാൻ എന്ത് ആവേശം ആയിരുന്നു
Kalpana chechi. And Suni❤❤❤❤❤
പൊന്നോ 😄😄😄😄പൊളിച്ചു 😄😄😄😄
Junior kalppana Chechy....
പാത താറാവ്😂
Suni annan & chandri fans ivide undo
Superb
Babu Antony 🔥
Chadri trivadrum slang super
ഞാനും ട്രിവാൻഡറുംകരിയാ.... എല്ലാപേരുംകൂടെ trivandrum സ്ലാങ് ആക്കിയതാ......
90- കാലയളവിൽ വില്ലനു നായകപരിവേഷം കിട്ടിയ ഏകനടൻ ബാബുച്ചേട്ടൻ😊
Aaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaa
Aaa
Aaa
a❤😊
Aaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaa
Aaa
Aaa
aa
A❤😊
പട്ടി വിളിക്കുന്നത് മാതിരി ഉണ്ട്
Super
Highly recommended standard comedy ❤
Superr🤣🤣🤣😔
എന്തായാലും ചന്ദ്രി ഇത്തവണ പാന്റിന്റെ സിബ് ഇട്ടിട്ടുണ്ട്
❤️
ബാബുട്ടാ. എനിക്ക് നിങ്ങളെ കണാൻ എപ്പോഴാ ഭാഗ്യം ഉണ്ടാവുക... 😢😢
തിരുവനന്തപുരം സ്ലാങ് എന്നു പറഞ്ഞു സംസാരിക്കുന്നു 🥺ഈ ഭാഷ തിരുവനന്തപുരം സിറ്റിയിലെ ആൾകാർ പറയുന്നത് അല്ല നെയ്യാറ്റിൻകര പാറശാല ഭാഷ യാണ് കേൾക്കുമ്പോൾ ഒരുവിമ്മിഷ്ടം വരുന്നു.. ഇപ്പോൾ അവിടുള്ള ആൾകാർ സ്വരം മാറ്റിയിട്ടുണ്ട്.. ഈ അഭിനയം വളരെ മോശമായി പോയി 🤨🤨🤨
so boring
🎉🎉
Good
❤❤❤❤❤❤🎉🎉d
Love babug
Kanjiramkulam slang
Kalpana
😂😂😂👍
😂😂😅
🤣🤣🤣🤣🤣🤣🤣🤣🤣😂😂🎉
🙏🙏🙏
😊😊😊
കോമഡി ആണോ എഴുതി വക്കണം ബാബു സർ പാവം
ഏത് ചാനൽ നോക്കിയാലും കോമഡി എന്ന പേര് മാത്രാമായി കുറേ സ്കിറ്റ് ഉണ്ടാവും അതിന് ഒരാശ്വാസം ആയിരുന്നു ഉത്സവം അതിനിടയിൽ സ്കിറ്റ് കേറ്റി പണ്ടത്തെ ഓളം ഇല്ലാതാക്കി
Ee pullikkariyude range apaaram. Cenema field will not be complete with out her in future
ഈ പെൺകുട്ടിയെ കാണുമ്പോൾ പഴയ നടി മീനാമ്മയെ ഓർമ വരുന്നു...മീന, സുകുമാരിഅമ്മ, ലളിതാമ്മ, ഫിലോമിന അമ്മ,പിന്നത്തെ തലമുറയിലെ കല്പന,ബിന്ദു പണിക്കർ...ഇവർക്കൊപ്പം നിൽക്കാൻ പറ്റുന്ന നടി..സ്കിറ്റ് മോശമാണെങ്കിൽ കൂടി ഇവരുടെ പെർഫോർമൻസ് നല്ലതാണ്..നല്ല വേഷ പകർച്ചയുള്ള നടി.സിനിമയിൽ ഇപ്പൊൾ ഇത് പോലെ ആരും തന്നെ ഇല്ല.. എന്ത് കൊണ്ട് ഇവർ ഒന്നും വരുന്നില്ല എന്നത് അത്ഭുത കരം തന്നെ!!!!!
👍👍👍🙏🙏👍❤️♥️❤️♥️🔥🔥🔥🔥🙏🙏
🔥🔥🔥🔥🔥🔥🔥🔥🔥🔥
♥️❤️♥️❤️♥️❤️♥️❤️♥️❤️
....................
👍👍👍👍👍👍👍👍👍👍
😆😆😆
കോമഡി ആണോ ആർക്കറിയാം മലയാളം കുറച്ചു നീട്ടി പറഞ്ഞാൽ കോമഡി ആകുമോ
KOMALI.KALI
🙏🙏e
ഇത് കണ്ട് ചിരിക്കുന്നവർ ചാനൽ കാശ് കൊണ്ട് വന്നവർ ആണോ കഷ്ടം 😡😡😡😡
ചന്ദ്രി 🙏സഹിക്കാൻ വയ്യ 🙏🙏🙏🙏 enthoru ചളി 😡😡😡😡
ഇപ്പോഴും തിരുവനതപുരം സ്ലാങ് എവിടെയും എടുത്തിട്ട് ഉപോയോഗിക്കുന്നത് മഹാ ബോറാണ് തിരുവനതപുരം കാരനായ ജഗതി ചേട്ടൻ തന്നെ ഒന്നോ രണ്ടോ പ്രാവശ്യം ചിരിപ്പിക്കാൻ വേണ്ടി ഉപയോഗിച്ചിട്ടുള്ളു
അത്രക്കും വൃത്തികെട്ട ഭാഷയാണോ .. നമുക്ക് അങ്ങനെ തോന്നുന്നില്ലല്ലോ 🙂 hey beb wake up its 2023😊
0:43 ഞാൻ അതെങ്ങനെ വീശിയാലും നെഞ്ചത്തെ "കൊള്ളത്തുള്ളു".. ഈ കൊള്ളത്തുള്ളു എന്നതു TRIVANDRUM സ്ലാങ് അല്ലല്ലോ സുനീ.. വെറുപ്പിക്കല്ലേ സുനീ .. ഒന്നുകിൽ കൊള്ളോളു അല്ലെങ്കിൽ കൊള്ളൂ എന്നു പറയണം. അപ്പോഴാണ് originalty കിട്ടുന്നത് .
സുനി ഒരു മനുഷ്യനാണ് ഇതൊരു ലൈവ് പരിപാടിയും അപ്പൊ ചെറിയ തെറ്റ് ക്കെ നമുക്ക് ക്ഷമിക്കാം നി സബൂർ ആക്ക് ഗോപികെ 😊
😂🤌
Maha boor
ഈ തുറിയ പരുപാടി ഒന്ന് നിർത്താമോ ഇല്ലെങ്കിൽ ഈ ചാനൽ കാണുന്നത് ഞാൻ നിർത്തും
പോടാ
വെറുപ്പിക്കൽ 👎👎👎🤧
My Dear Mithun
Ivattakale randineyum kanunnath arappum veruppum
Akunnu mahaboraanu ithalla
Comedy ith oru arochakamanu
Sathyathil Mithun chirikkunna
Kanumbol mithunte quality
Enthanu ennu thonnipokunnu
❤❤
Nice
💐💐💐
😂
😂😂😂😂😂😂😂😂
😂😂😂😂😂😂
😂😂😂😂😂