നാരായണിയുടെ ശെരിക്കും പേര് ഇതാ I 28 kettu Naming ceremony Vikas vks makeup artist

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024
  • It was my daughter's 28 kettu Naming ceremony function. Are you curios to know my daughter's real name ? watch the full video and give your opinion in comments..
    About me: I am Vikas vks makeup artist from Kerala, India. By Gods grace , I have been lucky to done makeup for great celebrities, artists and many brides from kerala and south India as well. In this TH-cam channel i am trying to showcase some of my works ,Knowledge and experiences, which will be inspiring for some of you.I am expecting valuable comments and feedbacks from all my viewers.God bless you all
    To connect with work.
    Instagram : / vikas.vks.makeupartist
    Facebook : / vikasmakeupartist
    Pinterest: / vikasvksmakeupartist
    Website : vikasvksmakeup...
    TH-cam: @VikasvksMakeupartist
    Top Current Videos of Our Channel
    • ഞങ്ങൾ അച്ഛനും അമ്മയും ...
    • നാരായണി ഇന്ന് വീട്ടിൽ...
    • Suresh Gopi's daughter...
    • ഈ ജന്മത്തിൽ ഇതിലും വലി...
    • Our Pregnancy hospital...
    • നാരായണിയുടെ ആദ്യത്തെ മ...
    #namingceremony #28kettu #vikasvksmakeupartist #vikasvksfamily

ความคิดเห็น • 334

  • @lekshmihari9631
    @lekshmihari9631 9 หลายเดือนก่อน +70

    രണ്ടു പേരും എനിക്ക് ഒത്തിരി ഇഷ്ടം ആയി.... നാരായണി ദൈവീക നാമം ആണ്... ♥️😘

  • @sheelasibin1137
    @sheelasibin1137 9 หลายเดือนก่อน +32

    നാരായണി 🥰❤️❤️❤️😘👌👌👌വികാസ് നാരായണിയല്ല ഇട്ടതെങ്കിൽ വിഷമം ആയേനെ. എല്ലാവരും മോളെ നാരായണിയെന്നു ഉറപ്പിച്ചിരുന്നു 🥰🥰🥰ഈ പേരൊന്നും ഒരിക്കലും പഴയതാവില്ല 👍👍👍

  • @Nishap-wh1rb
    @Nishap-wh1rb 9 หลายเดือนก่อน +40

    നാരായണി sweet name കേൾക്കാൻ തന്നെ ഒരു ഐശ്വര്യം പിന്നെ വിളിക്കുക കൂടി ആകുമ്പോൾ മനസ്സിൽ ഒരു ദൈവീകത ഫീൽ ആണ്. ഈ പേര് തന്നെ മതി വികാസ് 💞💞💞💞❤️❤️❤️❤️❤️ഭഗവാന്റെ അനുഗ്രഹിക്കട്ടെ

  • @Sheena-mh6rc
    @Sheena-mh6rc 9 หลายเดือนก่อน +791

    നാരായണി 🥰♥️കുട്ടി വലുതാകുമ്പോൾ ചിലപ്പോൾ അവൾക്കു ബുദ്ധിമുട്ട് തോന്നും എന്റെ അഭിപ്രായം ആണ് ട്ടോ

    • @minhafathima1488
      @minhafathima1488 9 หลายเดือนก่อน +27

      enikum thoni..

    • @roycebenny7707
      @roycebenny7707 9 หลายเดือนก่อน +18

      Enikkum

    • @AlishaRashad919
      @AlishaRashad919 9 หลายเดือนก่อน +15

      Thonnum😊

    • @harithaarjun5030
      @harithaarjun5030 9 หลายเดือนก่อน +8

      Ente moldem name surya Narayani enna

    • @lathasuresh8186
      @lathasuresh8186 9 หลายเดือนก่อน +4

      വൈഷ്ണവി ❤️🙏 വികാസ് വിഷ്ണുമയം 🌹

  • @sharilalitha4175
    @sharilalitha4175 9 หลายเดือนก่อน +6

    നാരായണി എന്ന പേര് മാറ്റിയിരുന്നങ്കിൽ വിഷമം ആകുമായിരുന്നു. കുഞ്ഞിൻ്റെ ജനന സമയത്തേ ഈ പേര് പറഞ്ഞു കേട്ടതാണ് അപ്പൊ തന്നെ എന്തോ ഒരു feel തോന്നി കുഞ്ഞിനോടും പേരിനോടും. വികാസിൻ്റെ നാരായണി അച്ഛനേക്കാൾ പേരും പ്രശസ്തിയും നേടി ഉയരങ്ങളിലേക്കെത്തട്ടെ❤

  • @sreelekshmiprasanth7617
    @sreelekshmiprasanth7617 9 หลายเดือนก่อน +28

    മോളു വലുതാകുമ്പോൾ പേരിൻ്റെ അർത്ഥം മനസ്സിലാക്കി കൊടുക്കണം. അവള് അതിൽ അഭിമാനം കൊള്ളും❤ .
    ഇന്നത്തെ കാലത്ത് ഈശ്വരീരമായി ചിന്തിക്കുന്നവർ തന്നെ വിരളം!!! വികസെട്ടനെ ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @beenanalan4378
    @beenanalan4378 9 หลายเดือนก่อน +91

    നാരായണി ദൈവീകമായ ഒരു പേര്❤❤❤

  • @RaichaelPA
    @RaichaelPA 9 หลายเดือนก่อน +17

    Nammude makkal valuthakumbo matoralu avarude name chodhikbo confidence koodi parayankazhiyuna name iduka njan oru teacher aanu palakutyakalum valuthakumbo nalla name select cheythu friends nekond vilipikunth ketitund so parents thamara thathamma ke idathe nalloru name ke select cheyan sredhikku😅😅😅

    • @anakha-S24
      @anakha-S24 9 หลายเดือนก่อน +1

      Ath sheriya 😂

  • @geethapratapkumar9722
    @geethapratapkumar9722 9 หลายเดือนก่อน +17

    Narayani Lakshmi's name.❤❤❤ If you call her Tamara the power which is produced from the name Narayani goes.Positive energy is produced by Narayani.

  • @remyae.b1615
    @remyae.b1615 8 หลายเดือนก่อน +2

    Narayani, kalyani, meenakshi, seetha... Nammude nalla pazhaya perukal... ❤

  • @RaniPink...
    @RaniPink... 9 หลายเดือนก่อน +3

    ഗുരുവായൂരപ്പന്റെ അനുഗ്രഹമുള്ള കുഞ്ഞിന് നാരായണി എന്ന പേരുതന്നെ മതി.താമര എന്ന പേരിനെ ഒന്ന് short ആക്കിയെടുക്കൂ.Vikas ന്റെ വാച്ച് Super👌

  • @LeenaC-ni4ti
    @LeenaC-ni4ti 9 หลายเดือนก่อน +7

    വികാസ് മോനെ കുഞ്ഞിന്റെ പേര് അടിപൊളി നല്ല അർത്ഥം ഉള്ള പേര്

  • @SreejithaDhanesh-mj7ti
    @SreejithaDhanesh-mj7ti 9 หลายเดือนก่อน +4

    Ippo vannu vannu pazhaya names annu trend. Especially ippozhathe generation narayani ennu peru veykkumbo valare rare annu. Pinne vtl vilukkuna name thamara. Wow! ❤😊. Stay blessed tc God bless you and your family ❤😊

  • @RoseRose-qk1zt
    @RoseRose-qk1zt 9 หลายเดือนก่อน +10

    കുട്ടി വലുതാകുമ്പോൾ ആ പേര് വളരെ നന്നായി ചേരും. എന്റെ നാരായണി എന്നു പറയാൻ ആ കുട്ടി അഭിമാനിക്കും ❤❤

  • @gowriajay1305
    @gowriajay1305 8 หลายเดือนก่อน +2

    എന്റെ പേര് ഗൗരി.... സ്കൂളിൽ പഠിക്കുമ്പോൾ എന്നെ കുട്ടികൾ ഗൗരി അമ്മുമ്മ എന്ന് കളിയാക്കുവാരുന്നു. But എനിക്ക് ന്റെ പേര് ഇഷ്ടമാണ്.... അന്ന് ഗൗരി rare name aarunnu.... ഇപ്പോൾ ഗൗരി എന്ന പേര് ഇടുന്നുണ്ട്... നാരായണി നല്ല പേര് ആണ് ❤

  • @aparnaajeesh1861
    @aparnaajeesh1861 9 หลายเดือนก่อน +42

    നാരായണി ❤❤താമര ❤❤👍👍👍

  • @niniscorner3313
    @niniscorner3313 9 หลายเดือนก่อน +8

    ചിലരൊക്കെ മക്കൾക്ക്‌ ധൃതരാഷ്ട്ര പുളകിതർ പോലെ വായിൽ കൊള്ളാത്ത verity യുടെ പിന്നാലെ പോകുമ്പോൾ, നാരായണി... എന്നു നീട്ടി വിളിക്കാൻ സുഖം ഉള്ള പേരാണ്. പഴയ നാരായണി അമ്മുമ്മമാരെ ഓർക്കാതെ ആ പേരുമാത്രം പറഞ്ഞു നോക്കു, നല്ല പേരാണ്.

  • @FATHIMAFAMNAA
    @FATHIMAFAMNAA 9 หลายเดือนก่อน +17

    എനിക്ക് ഒത്തിരി ഇഷ്ടായി ❤❤നാരായണി ❤masha allhhh അവൾ സ്വാഭാഗ്യ വാതിയായി വളരട്ടെ എനിക്കും ഒരു മകൾ ആണ് 😊...... നാരായണി കുട്ടി ഒരായിരം ചക്കര ഉമ്മ

  • @meghnam845
    @meghnam845 9 หลายเดือนก่อน +6

    Kurach kazhinjal generation maari varumbozhekum narayani oke newgen peru aakum...❤

  • @shirlyvp4390
    @shirlyvp4390 9 หลายเดือนก่อน +49

    Narayani is a Beautiful name

  • @shanushanuz7439
    @shanushanuz7439 9 หลายเดือนก่อน +2

    vikasettaa...ann mol jenicha day paranjille...ann makeup cheyyan poyirunna bride nte nick name aan kunjinem viliknth enn??aa name aano Thaamara???

  • @parvathysuresh319
    @parvathysuresh319 9 หลายเดือนก่อน +21

    നാരായണി നല്ല പേരാണ് 🥰

  • @lekshmikv4514
    @lekshmikv4514 9 หลายเดือนก่อน +35

    Traditional name നാരായണി...
    താമര നല്ലത് തന്നെ 🥰🥰🥰

  • @PraveenaSaji-r7p
    @PraveenaSaji-r7p 9 หลายเดือนก่อน +40

    വികാസ് ettan എന്തു നല്ല മനുഷ്യനാണ്ന്ന് കാണാൻ പറ്റി നമ്മുടെ ആളുകൾ അല്ലാത്തവർ പോലും കുഞ്ഞിന് ഗോൾഡ് ഇട്ട് കൊടുക്കുന്നു 🥰

    • @sharmilasherin1758
      @sharmilasherin1758 9 หลายเดือนก่อน +6

      ആ ഇത്ത വികസേട്ടന്റെ ആരാണ്...?
      ചേച്ചിയെ ലേബർ റൂമിൽ കൊണ്ടുപോകുന്ന സമയത്തൊക്കെ അവര് കൂടെയുണ്ടായിരുന്നല്ലോ...

    • @SafishVlogs
      @SafishVlogs 9 หลายเดือนก่อน

      Sherikkum... enikkm ath thonni

    • @VikasvksMakeupartist
      @VikasvksMakeupartist  8 หลายเดือนก่อน

      family friends

    • @VikasvksMakeupartist
      @VikasvksMakeupartist  8 หลายเดือนก่อน +4

      atharaanuu nammudea allae allathhavar..ellavarum entea alukal alleaa

    • @sharmilasherin1758
      @sharmilasherin1758 8 หลายเดือนก่อน

      @@VikasvksMakeupartist 👍♥️

  • @nishasanal822
    @nishasanal822 9 หลายเดือนก่อน +12

    നാരായണി നല്ല പേര് ❤നാരായണി മോള് താമര പൂ പോലെ അച്ഛന്റെ കൈകളാൽ ഐശ്വര്യ വതി ആകട്ടെ ❤️❤️

  • @resh123
    @resh123 9 หลายเดือนก่อน +48

    നാരായണി ❤️❤️❤️വേറാർക്കും പുതിയ തലമുറയിൽ ഉണ്ടാവില്ല ഈ പേര്. താമരയേക്കാൾ naraneekuttee എന്നതാ സൂപ്പർ ❤

    • @rev.sree07
      @rev.sree07 9 หลายเดือนก่อน

      Narayani ipo kure und

    • @suryasunil8146
      @suryasunil8146 8 หลายเดือนก่อน

  • @shahanakshahana1232
    @shahanakshahana1232 9 หลายเดือนก่อน +8

    ജാനകി നല്ല പേരായിരുന്നു
    എന്റെ അഭിപ്രായമാണ് ട്ടോ

  • @anupama5866
    @anupama5866 9 หลายเดือนก่อน +2

    എന്റെ ബ്രദറിന്റെ മോന്റെ പേര് നാരായൺ എന്നാണ്... വികാസ് ഏട്ടൻ ഇട്ട നാരായണി എന്ന നാമം വളരെ നല്ലതാണ്... Traditional ആണ്.. ദൈവികത ഉള്ള നാമം

  • @SabithaSreekutty
    @SabithaSreekutty 9 หลายเดือนก่อน +3

    Narayaniyum thaamarayum nalla name annu❤❤❤ love you narayani vave ❤🥰and god bless both of you ❤

  • @bindurohiniaa
    @bindurohiniaa 9 หลายเดือนก่อน +1

    Vikas select cheytha name enthayalum 100% okyanu. Nalla aishwrayamulla deviude perum koodiyanallo athu kondu enthu kondum nallatha ente narayani molku sarva vidha aishwaryavum, buthium, nanmayum ondakate mole ❤❤❤❤❤❤❤❤❤❤❤❤

  • @pallavigandolkar2186
    @pallavigandolkar2186 9 หลายเดือนก่อน +20

    Narayani so beautiful name...it's God Laxmi name....so sooooper name👌👌👌👌👌

  • @STIRDRAXX
    @STIRDRAXX 9 หลายเดือนก่อน +3

    നാരായണി... Evergreen name aanu

  • @nirmalamenon6742
    @nirmalamenon6742 8 หลายเดือนก่อน

    ഇഷ്‌ട ദേവൻ നാരായണൻ ആണ് നാരായണി എന്തുകൊണ്ട്ടും സൂപ്പർ പേരാണ് 🙏❤️

  • @shabanazcakes2913
    @shabanazcakes2913 9 หลายเดือนก่อน +8

    Eanth Peru Aayalum kuzhappamilla narayani nalla peranu Aarogyavum Aayasum padachavan kodukatte ❤

  • @IshithaFaizal
    @IshithaFaizal 9 หลายเดือนก่อน +17

    Vikas molude name narayani..no doubt its a beautiful name..u r very simple and humble man vikas.. down to earth ennokke thonnum.
    Ipo e lokathinu thanne ariyam vikasine..vikas enna bharthavine, makeup artistne
    Ippo narayaniyude achanayum..
    Vikas ini oru janmam undengil vikasne pole oru bharthavine kittanam ennanu ente agraham..you have souch a beautiful soul...iniyum uyarangalil ethatte..love u vikas and sheril..god bless u❤❤❤

  • @nithyasideas4071
    @nithyasideas4071 8 หลายเดือนก่อน +2

    നാരായണി such a wonderful name

  • @vrindapratheesh9719
    @vrindapratheesh9719 9 หลายเดือนก่อน +2

    Delivery de annathe video yil chettan paranjallo NARAYANI ennanu Peru .veettil vilikkan annu orukkiya Bridi.nte Peru ishtamayi. Athu pinne parayamennu. Enthayalum enikku ishttayiii...❤

  • @dhanu9512
    @dhanu9512 9 หลายเดือนก่อน +1

    Vikasetta എവിടെ നമ്മുടെ ഭാഗ്യ യുടെ make-up video
    Expect ചെയ്തിരുന്നു❤

  • @aavanisajisaji9856
    @aavanisajisaji9856 9 หลายเดือนก่อน +26

    Othiri negatives kandu but don't worry vikasettaa.. vikasettan ithrem snehikkunna narayani orikalum vikasettan itta name ishttapettilla enn parayila ❤❤❤

  • @aiswaryaaishu3238
    @aiswaryaaishu3238 8 หลายเดือนก่อน +3

    അച്ഛന്റെ സുന്ദരി മോൾ 🥰🥰😘😘

  • @ajithathankachan1402
    @ajithathankachan1402 9 หลายเดือนก่อน +1

    നാരായണി നല്ല പേര് ആണ് എനിക്ക് ഒരുപാട് ഇഷ്ടം ആയി ആ പേര് വികാസ് ചേട്ടാ സൂപ്പർ neme ❤️❤️❤️

  • @vinu7565
    @vinu7565 8 หลายเดือนก่อน

    Super name എനിക്ക് ഇഷ്ടം ആണ് ഇത് പോലെത്തെ name🥰🥰🥰🥰🥰🥰🥰

  • @lintarnath8675
    @lintarnath8675 9 หลายเดือนก่อน +12

    താമര കണ്ണന്റെ താമര കുട്ടി 🥰🥰🥰🥰

  • @jalajadkr4825
    @jalajadkr4825 9 หลายเดือนก่อน +6

    Chetta peru kollam...ithonnumallallo karyam aarogyam aayusum undavatte midukkiyayi valaratte nalla vidyabyasam kodukkuka❤❤❤❤

  • @harithak5116
    @harithak5116 8 หลายเดือนก่อน +1

    എന്റെ മോളുടെ പേര് ശിവദ പാർഥിവി. ഒത്തിരി പേര് പറഞ്ഞു ശിവദ പാർവതി ആക്കാൻ ഞങ്ങൾക്ക് ഇഷ്ടം പാർഥിവി ആണ്. 🥰

  • @sarithaksaritha7355
    @sarithaksaritha7355 4 หลายเดือนก่อน

    നാരായണി മോൾ 👌♥️♥️♥️ താമര കുട്ടി ❤️❤️❤️❤️😍❤️❤️❤️

  • @sunisuni1800
    @sunisuni1800 9 หลายเดือนก่อน +10

    Narayani Ennu paranjal Lakshmi yanu 🥰🥰🥰super Peru God Bless u❤️❤️

  • @athu2895
    @athu2895 9 หลายเดือนก่อน

    Vikasetta, mol janicha annu oru work undarunulo. Aa bride nte peru annjpet name aayit nnu paranjirunnille? Athano Thamara?

  • @KalyaniNair-z7l
    @KalyaniNair-z7l 9 หลายเดือนก่อน +1

    എന്റെ പേര് കല്യാണി. കല്യാണിക്കുട്ടി എന്നായിരുന്നു സ്കൂളിൽ പഠിക്കുന്ന കാലത്ത് പേര്. അച്ഛമ്മയുടെ പേര്, അച്ഛൻ ഇഷ്ടം കൊണ്ട് ഇട്ട പേര്. പക്ഷെ ഈ പേര് 20 വർഷം എന്നെ അലട്ടിയിരുന്നു, കല്യാണി കളവാണി പറഞ്ഞു കളിയാക്കിയിരുന്നു പലരും. ഇരുപതാം വയസ്സിൽ അഡയാർ കലാക്ഷേത്രയിൽ join ചെയ്തു. അത് മുതൽ ഈ പേര് അങ്ങോട്ട്‌ മാസ്റ്റർപീസ് ആയി... എല്ലാവരും നല്ല പേര് എന്ന് പറഞ്ഞു തുടങ്ങി.... ഇപ്പോൾ വലിയ അഭിമാനം ആണ് കല്യാണി മേനോൻ എന്ന് അറിയപ്പെടുമ്പോൾ ..🙏🏼

  • @meeragopal6627
    @meeragopal6627 9 หลายเดือนก่อน +12

    നാരായണി suppppper അല്ലെ. പിന്നെ ഒരു കാര്യം കൂടി ഭാഗ്യ wedding spl കട്ട waiting

  • @abhinav9441
    @abhinav9441 9 หลายเดือนก่อน +1

    ആദ്യത്തെ കുഞ്ഞിന്റെ പേര് എന്താണ്

  • @vinithaamitkumar5805
    @vinithaamitkumar5805 9 หลายเดือนก่อน +1

    Narayani Adipoli peralle Vikasetande name selection super alle We all love you moluty❤❤❤❤

  • @angithapavithran2503
    @angithapavithran2503 9 หลายเดือนก่อน +2

    Lakshmi Narayani...onnude rasamille

  • @sruthiranesh6542
    @sruthiranesh6542 9 หลายเดือนก่อน +6

    ചേട്ടായി നാരായണി നല്ല പേരാണ് ❤❤

  • @ayishaisha-je1cw
    @ayishaisha-je1cw 9 หลายเดือนก่อน +3

    Mattalle nalla peranu narayani❤❤❤

  • @jago2603
    @jago2603 9 หลายเดือนก่อน +4

    താമര കണ്ണൻ ഉറങ്ങേണം
    കണ്ണും പൂട്ടി ഉറങ്ങേണം ❤️

  • @Malappuramgirl2.0vlogMalappura
    @Malappuramgirl2.0vlogMalappura 9 หลายเดือนก่อน +3

    നാരായണി ❤sweet name ❤️

  • @achu1508
    @achu1508 9 หลายเดือนก่อน +3

    Chetta, Narayani is a beautiful name❤....
    I have 3 shankaran , Keshu n Aami

  • @vismayak5505
    @vismayak5505 9 หลายเดือนก่อน +1

    Supper aayittund vikasetta narayani kutti ❤ cuttie pie

  • @MALINIKR-y3p
    @MALINIKR-y3p 9 หลายเดือนก่อน +15

    താമരാ സൂപ്പർ❤❤
    നാരായണി സൂപ്പർ

  • @anuanu-gm1eo
    @anuanu-gm1eo 9 หลายเดือนก่อน +2

    Narayani lovely name❤❤❤

  • @ps2.5worldparvathy76
    @ps2.5worldparvathy76 9 หลายเดือนก่อน +5

    Narayani is a good name ❤

  • @ManjuManjujoy
    @ManjuManjujoy 9 หลายเดือนก่อน +1

    നാരായണി🎉❤❤ താമര😊✨🥰

  • @Sandraponuz
    @Sandraponuz 9 หลายเดือนก่อน +7

    നാരായണി എന്ന് nick name ആകിയിട് ഒറിജിനൽ നെയിം മറ്റെന്തങ്കിലും ഇടമായിരുന്നു 🥰...

  • @remyapradeep5936
    @remyapradeep5936 9 หลายเดือนก่อน +1

    നാരായണീ❤❤❤❤narayaniyude amma munpathekkalum sundhari aai

  • @manjuvenugopal7332
    @manjuvenugopal7332 9 หลายเดือนก่อน +2

    I like Narayani❤️❤️

  • @kidilam_muthassi
    @kidilam_muthassi 8 หลายเดือนก่อน

    നാരായണി വാവ 😍😍😍😍😘😘😘😘

  • @anupama5866
    @anupama5866 9 หลายเดือนก่อน

    എന്റെ മോൾടെ പേരും traditional ആണ്.. രാജലക്ഷ്‌മി... മോൾക്ക് പറയാൻ ബുദ്ധിമുട്ട് ആകുമോ എന്നായിരുന്നു സംശയം.. But അത് വെറുതെ ആയിരുന്നു.. 😊.. കൊച്ചു കുട്ടിയാണ് എങ്കിലും അവളുടെ പേര് അവൾക്ക് ഭയങ്കര ഇഷ്ടാ 😍...

  • @lekshmisunil2009
    @lekshmisunil2009 9 หลายเดือนก่อน +1

    ❤ഞങ്ങളുടെ മോളും താമര🌷 യാണ്‌ ❤

  • @rejiibrahim3771
    @rejiibrahim3771 9 หลายเดือนก่อน +3

    Narayani is a good name❤Tamara super 💕

  • @divyanair5560
    @divyanair5560 9 หลายเดือนก่อน +1

    Beautiful name hare Krishna 🙏💓💓💖💖

  • @sreenasree254
    @sreenasree254 9 หลายเดือนก่อน

    Narayani 👍👍👍❤...ente molda peru kalyani..

  • @Simply_beautiful_
    @Simply_beautiful_ 9 หลายเดือนก่อน +13

    9:46 ithaano chechide mol? 🥰

    • @treesakalappurackal3480
      @treesakalappurackal3480 9 หลายเดือนก่อน

      ഏത് ചേച്ചി ഉടെ

    • @sindhusanil6975
      @sindhusanil6975 9 หลายเดือนก่อน +1

      Athe

    • @soumyaa22
      @soumyaa22 9 หลายเดือนก่อน +1

      ​@@treesakalappurackal3480വികാസിൻ്റെ ഭാര്യയുടെ ആദ്യത്തെ വിവാഹത്തിലെ മോളാണോ എന്ന്

    • @Vyga22328
      @Vyga22328 9 หลายเดือนก่อน +1

      Athe

  • @ambilyr2083
    @ambilyr2083 8 หลายเดือนก่อน

    നാരായണി നല്ല പേരാണ്. ❤️❤️❤️❤️👌

  • @Simply_beautiful_
    @Simply_beautiful_ 9 หลายเดือนก่อน +4

    Narayani Thamara randum nallathaanu ❤️

  • @krishnapriyavenugopalan6357
    @krishnapriyavenugopalan6357 8 หลายเดือนก่อน

    Enik Tamara ishtayi.. cute name.

  • @JasnaNoushal
    @JasnaNoushal 9 หลายเดือนก่อน +1

    Aadyam ketapol ayon thoni pakshe ipo its nice 🥰 athil oru unic und

  • @priyasajeev-u1w
    @priyasajeev-u1w 9 หลายเดือนก่อน +2

    നാരായണി സൂപ്പർ 👍

  • @pooja-jy8ie
    @pooja-jy8ie 9 หลายเดือนก่อน +1

    Is god name❤️ devi അനുഗ്രഹിക്കട്ടെ 😊😊😊😊

  • @aks530
    @aks530 9 หลายเดือนก่อน +2

    Beautiful name..Narayani😊😊

  • @krishnahari7807
    @krishnahari7807 9 หลายเดือนก่อน +3

    Good name...Narayani ❤ Nanimole ennu vilikam ketto❤❤

  • @malavikasunil7173
    @malavikasunil7173 9 หลายเดือนก่อน

    Vikasaettan molde pereu naraynin prnjpom enikum toni molk ithu venon..but vavye kandu kzhinju molde name narayani taneyan bst athil moshm praynonumila..❤

  • @abhiramiashok6234
    @abhiramiashok6234 9 หลายเดือนก่อน +5

    Nalla pera chetta ❤
    Enik thonnunu thamara ennarikum vava ariyan pokune

  • @mayavijayan8101
    @mayavijayan8101 9 หลายเดือนก่อน +12

    ❤Narayani beautiful name.. ❤️❤

  • @vidhyashiju9689
    @vidhyashiju9689 9 หลายเดือนก่อน +2

    Narayani❤Thamara 😘

  • @shijomp4690
    @shijomp4690 9 หลายเดือนก่อน +5

    Vikasetta and sherilechi oru tensionum venda super nane aanu randum❤❤ente molk veettil vilikkan thamara ennarunnu njan paranje but husnte familyk kooduthal adhikaran vechathode aa name idan pattiyilla. But ente swantham ettanepole kaanuna vikasettante kunjavak ittappo enik santhoshayi ente makkalepile ente ettante kuttyyum ❤❤❤❤God bless you 🥰🥰❤❤❤

  • @dreamslight8600
    @dreamslight8600 9 หลายเดือนก่อน +1

    നല്ല പേര് ആണ് താമര 💙 നാരായണി 💙... 🌺

  • @gopikadas1199
    @gopikadas1199 9 หลายเดือนก่อน +8

    Narayani is a beautiful name, your choice is best, vikasetta ❤

  • @ramsheenauvais6068
    @ramsheenauvais6068 9 หลายเดือนก่อน +5

    Molk oru kunj Pampers allenki cloth use cheyyarnnu allea.enthayalum ellam nannayi.❤❤

    • @anonymous_girl23
      @anonymous_girl23 9 หลายเดือนก่อน

      Noolu kettinu Pampers lle🥲

  • @ananthapathmanabhankb9895
    @ananthapathmanabhankb9895 9 หลายเดือนก่อน +1

    നല്ല പേര് , എന്റെ മോന്റെ പേര് അനന്ത പത്മനാഭൻ new jen കളി ആക്കി old jen കളി ആക്കി ഇല്ല, ചേട്ടാ 👍

  • @supriyasrikumar6001
    @supriyasrikumar6001 9 หลายเดือนก่อน

    Narayani nalla oru perru anno, angne nammal devi devan mare pear chollam🙏🏻God bless you molu

  • @sreedeviii
    @sreedeviii 9 หลายเดือนก่อน

    ❤Nte veetile perum thamara enna

  • @rajimol5331
    @rajimol5331 9 หลายเดือนก่อน +5

    നാരായണി ❤️

  • @solyjomon1551
    @solyjomon1551 9 หลายเดือนก่อน +2

    Narayani super name❤❤traditional name

  • @geethug721
    @geethug721 9 หลายเดือนก่อน +3

    Narayani 🎉❤❤❤🎉

  • @Jik8176
    @Jik8176 8 หลายเดือนก่อน +1

    Narayani എന്ന oru singer ഉണ്ടല്ലോ

  • @Dhiyaa-k9i
    @Dhiyaa-k9i 9 หลายเดือนก่อน +1

    Mol valuthavumbol avarude generationil mikkavarkkum ithepolathe innathe old names aayirikkum 😅because ippol ellavarum old names aanu prefer cheyyunat.

  • @rineeshanoushad4110
    @rineeshanoushad4110 9 หลายเดือนก่อน

    Thamara ❤enikkishtaayi.

  • @DeepthymolVk-kj1fp
    @DeepthymolVk-kj1fp 9 หลายเดือนก่อน +1

    നാരായണി 🥰🥰🥰🥰❤️❤️❤️

  • @TENTACTIONFF674
    @TENTACTIONFF674 9 หลายเดือนก่อน +2

    Narayani is nice name❤