ഞങ്ങളുടെ വയറ്റ് പൊങ്കാല | Baby shower function Kerala Vikas Vks makeup artist

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024
  • Our Pregnancy 7th month Vayattu Pongala Baby shower function. Please watch the full video and give your feedbacks in comments. Gold bless you all.
    About me I am Vikas vks makeup artist from Kerala, India. By Gods grace , I have been lucky to done makeup for great celebrities, artists and many brides from kerala and south India as well. In this TH-cam channel i am trying to showcase some of my works ,Knowledge and experiences,which will be inspiring for some of you.I am expecting valuable comments and feedbacks from all my viewers.God bless you all
    For bookings and Enquiries please contact me directly by call or whatsaap-
    To see more of my works please check out
    Instagram : / vikas.vks.makeupartist
    Facebook : / vikasmakeupartist
    #pregnancy #kerala #babyshower #vikasvksmakeupartist

ความคิดเห็น • 957

  • @viniunnimol-hv2tr
    @viniunnimol-hv2tr 9 หลายเดือนก่อน +11

    ഇതാണ് ഭർത്താവ്. ഇങ്ങിനെ യവണം ഒരു ഭർത്താവ്.you are lucky sis...ആരോഗ്യമുള്ള ഒരു കുഞ്ഞിനൊപ്പം ദീർഘായുസ്സോടുകൂടി ജീവിക്കാൻ 2 പേരെയും ദൈവം ഉറപ്പായും അനുഗ്രഹിക്കും.

  • @jinjudevuz2250
    @jinjudevuz2250 9 หลายเดือนก่อน +104

    ആരോഗ്യം ആയുസും ഉള്ള കുഞ്ഞിനെ കിട്ടട്ടെ. അമ്മയും കുഞ്ഞും പൂർണ ആരോഗ്യത്തോടെ ഇരിക്കാൻ പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻

  • @risvanafaisal6796
    @risvanafaisal6796 9 หลายเดือนก่อน +100

    ആണായാലും പെണ്ണായാലും നല്ല ആരോഗ്യം ഉള്ള ഒരു കുഞ് ഉണ്ടാവട്ടെ. 🤲🤲🤲

  • @anilakumari7767
    @anilakumari7767 9 หลายเดือนก่อน +67

    വളരെ നല്ല ഫങ്ക്ഷൻ ആയിരുന്നു മോനെ. ആയുസ്സും ആരോഗ്യവുമുള്ള കുഞ്ഞിനെ തന്നു ഭഗവാൻ തീർച്ചയായും അനുഗ്രഹിക്കും. 👍. സന്തോഷമായിരിക്കുക രണ്ടുപേരും.

  • @chippyvj9585
    @chippyvj9585 9 หลายเดือนก่อน +15

    ബുദ്ധിയും ശക്തിയും ആയുസും ആരോഗ്യവും ഉള്ള നല്ലൊരു കുഞ്ഞുവാവയെ കിട്ടാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ... 😍😍 രണ്ടുപേർക്കും ഗുരുവായൂരപ്പന്റെ അനുഗ്രഹം ഉണ്ടാകും 🙏🙏

  • @KrishnaKumar-ik2co
    @KrishnaKumar-ik2co 9 หลายเดือนก่อน +29

    ആരോഗ്യവും ഐശ്യര്യം ഉള്ള ഒരു നല്ല കുഞ്ഞിനെ ലഭിക്കട്ടെ എന്ന് ഈശ്വരനോട് പ്രാർത്ഥിക്കുന്നു❤❤

  • @user-lu3xh1ew7d
    @user-lu3xh1ew7d 9 หลายเดือนก่อน +92

    ഇതേ അവസ്ഥ ആയിരുന്നു എന്റേത് 😭😭😭7മാസം സിസേറിയൻ ചെയ്തെടുത്തു..... മാതാവേ 🙏🏻എന്റെ മോന് ഇന്ന് 11വയസ് 🥰രണ്ടാമതും ഇതേപോലെ avanu 9വയസ് 🥰🥰🥰🙏🏻ചേട്ടൻ പറഞ്ഞത് പോലെ ടോയ്ലറ്റ് ഒഴികെ എല്ലാം ബെഡിൽ.... പാവം എന്റെ ഏട്ടനും അമ്മയും (അമ്മായിഅമ്മ അമ്മ എന്ന് parayana എനിക്കിഷ്ടം )കൊച്ചുകുഞ്ഞിനെ നോക്കുന്ന പോലെ എന്നെ നോക്കി..... 😭😭😭ഇപ്പോ happy..... പ്രാർത്ഥിക്കാം ചേട്ടാ ❤❤

    • @shahinasajeed9727
      @shahinasajeed9727 9 หลายเดือนก่อน

      Same

    • @aparnasha9079
      @aparnasha9079 9 หลายเดือนก่อน

      Same

    • @saranya.rsaranya.r-pj6ry
      @saranya.rsaranya.r-pj6ry 9 หลายเดือนก่อน

      Same

    • @jaseerasulphi858
      @jaseerasulphi858 9 หลายเดือนก่อน

      ടോയിലെറ്റ് ഉൾപ്പെടെ ബെഡിൽ ആയിരുന്നു.8 monthip c section. Twins ipol 11 vys.ithoky kanumpol Anufavichadoky innlthy poly

    • @maryaneetapinhero4158
      @maryaneetapinhero4158 9 หลายเดือนก่อน

      Same. ആദ്യം stitch ഇട്ടാൽ രണ്ടാമത്തെ pregnancy അത് പോലെ തന്നെ stitch ഇടുമോ? First experience ഇതുപോലെ ആയതു കൊണ്ട് രണ്ടാമത്തെ കുഞ്ഞിന് വേണ്ടിയുള്ള ആഗ്രഹം മാറ്റി വെച്ചിരിക്കുകയാണ്

  • @hemalathabalan8956
    @hemalathabalan8956 9 หลายเดือนก่อน +5

    എല്ലാവർക്കും ഗർഭകാലം തുള്ളിച്ചാടി നടക്കാൻ പറ്റില്ല. നിങ്ങൾക്ക് തീർശ്ചയായും ഗുരുവായൂരപ്പന്റെ കടാക്ഷത്താൽ നല്ല ആരോഗ്യമുള്ള കുഞ്ഞിനെ ലഭിക്കാൻ പ്റാർത്ഥിക്കുന്നു. അമ്മയും കുഞ്ഞും സന്തോഷത്തോടെ വികാസിന്റെ വീട്ടിലേക്ക് വരുന്ന സുദിനത്തിനായി കാത്തിരിക്കുന്നു. ഹരേകൃഷ്ണ 🙏🙏🙏

  • @sajnasanasajnasana931
    @sajnasanasajnasana931 9 หลายเดือนก่อน +114

    ചേട്ടൻ ചേച്ചീനെ ഇങ്ങനെ care ചെയ്യുന്നത് കാണുമ്പോൾ ഒരുപാട് ഒരുപാട് സന്തോഷം ❤🥰😍

  • @aswathyachuss9021
    @aswathyachuss9021 9 หลายเดือนก่อน +9

    ഗുരുവായൂർ കൃഷ്ണനെ ആരാധിക്കുകയും ഒരുപാട് സ്നേഹിക്കുകയും ചെയ്യുന്ന നിങ്ങൾക്ക് രണ്ടുപേർക്കും കൃഷ്ണനെ പോലെ ഒരു മകൻ ഉണ്ടാകട്ടേ 🙌🙌🙌

  • @sajinvsabusajinvsabu9404
    @sajinvsabusajinvsabu9404 9 หลายเดือนก่อน +11

    ദൈവം ആരോഗ്യമുള്ള കുഞ്ഞിനെ തരട്ടെ .... ദൈവം നിങ്ങളുടെ കുടുംബത്തെ ഇനിയും ധാരാളമായി അനുഗ്രഹിക്കട്ടെ

  • @bindhunisha8588
    @bindhunisha8588 9 หลายเดือนก่อน +16

    ആരോഗ്യമുള്ള ഒരു കുഞ്ഞിനെ ഈശ്വരൻ നൽകട്ടെ അമ്മയും കുഞ്ഞും സുഖമായിരിക്കട്ടെ കുടുംബം സന്തോഷമായി പോകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🥰🥰🥰🥰🥰🥰🥰🥰

  • @RenuAkhil-be2qb
    @RenuAkhil-be2qb 9 หลายเดือนก่อน +22

    ദൈവം ആരോഗ്യം ഉള്ള ഒരു കുഞ്ഞുവാവയെ തരട്ടെ... ❤

  • @junujunu844
    @junujunu844 9 หลายเดือนก่อน +8

    ഇതിലും വലിയ പരിചരണം വേറെ കിട്ടില്ല അതാ പോകാതെ തിരികെ വന്നത് ❤️😘

  • @riyarahman8776
    @riyarahman8776 9 หลายเดือนก่อน +16

    പൂർണ്ണ ആരോഗ്യവും ആയുസ്സും ഉള്ള ഒരു കുഞ്ഞിനെ ദൈവം നിങ്ങൾക്ക് തരട്ടെ... എന്നെന്നും സന്തോഷത്തോടെ കഴിയാൻ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ...💞

  • @anithas7812
    @anithas7812 9 หลายเดือนก่อน +5

    ആയുസ്സും ആരോഗ്യവുമുള്ള ഒരു കുഞ്ഞാവയെ തരാൻ ഈശ്വരനോട് പ്രാർത്ഥിക്കുന്നു വികാസ് ജീ 🙏
    God Bless You DEARS😍

  • @remyarani8592
    @remyarani8592 9 หลายเดือนก่อน +10

    ദൈവം വലിയവനാണ് ചേട്ടാ.
    എന്റെ pregnancy time ഇതുപോലെ തന്നെ tension നിറഞ്ഞതാരുന്നു ആയിരുന്നു.
    ഞങ്ങൾക്ക് ഇന്ന് ഒരു പൊന്നു മോൾ ഉണ്ട്.10 വയസ്സായി.
    നിങ്ങൾക്കും ആരോഗ്യമുള്ള കുഞ്ഞുവരും 😍😍❤️❤️

  • @ivyjohn6695
    @ivyjohn6695 9 หลายเดือนก่อน +59

    ആരോഗ്യമുള്ള കുഞ്ഞിനെ ദൈവം നൽകട്ടെ 🙏🏽🙏🏽🙏🏽❤️🙌🏾

  • @adhussachusvlog8337
    @adhussachusvlog8337 9 หลายเดือนก่อน +4

    വികസേട്ടാ, ചേച്ചിക്കും പൂർണ ആരോഗ്യവാനായ ഒരു തങ്കകുടത്തിനായും എന്റെ പ്രാർത്ഥനകൂടെ ഉണ്ടാവും 🙏🙏🙏❤️❤️❤️❤️

  • @bindhujayachandran5099
    @bindhujayachandran5099 9 หลายเดือนก่อน +1

    നല്ല ആരോഗ്യമുള്ള ഒരു വാവയെ തരാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു ഒപ്പം അമ്മയും ആരോഗ്യം ആയിട്ട് ഇരിക്കട്ടെ ഡാൻസും പാട്ടും ഓക്കേ വാവ വന്നിട്ട് അടിപൊളി ആക്കം .പിന്നെ പാട്ട് പാടിയില്ലെ അവരു രണ്ട് പേരും നല്ല പോലെ പാടി surprise കൊള്ളാലോ. ഇനിയുള്ള എൻ്റെ പ്രാർത്ഥനയിൽ നിങ്ങളും ഉണ്ടാകും waiting for vavoos

  • @jyothiradhakrishnan8275
    @jyothiradhakrishnan8275 9 หลายเดือนก่อน +15

    ആയുസ്സും ആരോഗ്യവും ഉള്ള ഒരു കുഞ്ഞു വരുന്നതോടെ ഈ കഷ്ടപ്പടോക്കെ സന്തോഷമായി marum
    Our prayers are with you both

  • @aparnashekhar543
    @aparnashekhar543 9 หลายเดือนก่อน

    ദൈവത്തിന് തരാൻ ഇഷ്ടം ഉണ്ട് എങ്കിൽ തീർച്ചയായും തരും. ഇത്രയുംപോലും ശ്രദ്ധ കിട്ടാതെ എത്രയോപേർ ദുഖിക്കുണ്ട്. അവരെ അപേക്ഷിച്ച് നിങ്ങളുടെ ഭാര്യ ഭാഗ്യം ചെയിതതാ ❤🙏🏻

  • @Anasawarakamal
    @Anasawarakamal 9 หลายเดือนก่อน +4

    ഒരുപാട് സന്തോഷം തന്ന ഒരു വീഡിയോ ആയിരുന്നു. പോകുന്ന കണ്ടപ്പോൾ ഒരു വിഷമം ഉണ്ടായിരുന്നു. തിരിച്ചു വന്നപ്പഴാ അതിലേറെ സന്തോഷം. ഇങ്ങനെ സന്തോഷമായിട്ട് എന്നും ജീവിക്കുവാൻ സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ 🥰🥰🥰🥰

  • @lekshmisanal9283
    @lekshmisanal9283 9 หลายเดือนก่อน +12

    കുറച്ചൊക്കെ വ്യത്യാസം ഉണ്ടെങ്കിലും ഒരേ അവസ്ഥയാണ് നമുക്ക് ഇരുവർക്കും. ഈശ്വരൻ അനുഗ്രഹിക്കട്ടെ. എനിക്കു വേണ്ടിയും പ്രാർത്ഥിക്കുക. 7 മാസം ആണ് എനിക്കും

  • @soumyabiju9149
    @soumyabiju9149 9 หลายเดือนก่อน +3

    ചേട്ടനും ചേച്ചിയും ദൈവം നല്ലൊരു കുഞ്ഞിന് ആയുസ്സും ആരോഗ്യത്തോടെയും തരും

  • @miniop6809
    @miniop6809 9 หลายเดือนก่อน +17

    A caring husband and a best make up artist ..the one and only Vikas... Best wishes dears❤❤

  • @devakrishna6095
    @devakrishna6095 9 หลายเดือนก่อน +41

    എന്നും ചേട്ടനും ചേച്ചിയും ഇതുപോലെ സന്തോഷമായിരിക്കണം. 🥰🥰🥰

  • @saranyasajeesh7868
    @saranyasajeesh7868 9 หลายเดือนก่อน +1

    ഇത് കാണുമ്പോൾ ചേട്ടാ എന്റെ pregnancy time ഓർമ്മ വരുന്നു എനിക്കും ബെഡ് റസ്റ്റ്‌ ആയിരുന്നു നമ്മളുടെ കഷ്ടപ്പാടിന് ദൈവം ഏറ്റവും നല്ല സമ്മാനം തരും ഇപ്പോൾ എന്റെ മോൾക്ക് 5months ആയി അത് പോലെ ചേട്ടനും ചേച്ചിക്കും ആയുസ്സും ആരോഗ്യം ഉള്ള ഒരു കുഞ്ഞിനെ കിട്ടാൻ പ്രാർത്ഥിക്കുന്നു 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @monishamonu9644
    @monishamonu9644 9 หลายเดือนก่อน +9

    നല്ല ആരോഗ്യത്തോടെ കുഞ്ഞ് വാവ വരാൻ പ്രാർത്ഥിക്കുന്നു എന്നും ഇത് പോലെ സന്തോഷത്തോടെ ഇരിക്കാൻ സാധിക്കട്ടെ വികസേട്ടാ

  • @DaNi-eo1gd
    @DaNi-eo1gd 9 หลายเดือนก่อน +2

    ഈശ്വരാ നുഗ്രഹത്താൽ ഒരു തങ്ക കുടത്തിനെ കിട്ടട്ടെ പ്രാർത്ഥനയോടെ 💖💖

  • @divyachinmayachinmaya8743
    @divyachinmayachinmaya8743 9 หลายเดือนก่อน +7

    ആരോഗ്യവും ആയുസ്സും നിറഞ്ഞ നല്ലൊരു കുഞ്ഞുവാവ വരട്ടെ..❤️❤️🙏🙏

  • @m4gemeing344
    @m4gemeing344 9 หลายเดือนก่อน +2

    എല്ലാം ശരിയാകും വികാസ്... ഞാനും ഇതേ അവസ്ഥയിലൂടെ കടന്നു പോയതാണ് ഇപ്പോൾ എനിക്ക് 3 മക്കൾ ഉണ്ട്...(അൽഹംദുലില്ലാഹ് ) ഫുൾ റസ്റ്റ്‌ ആണ് ഇതിനു വേണ്ടത്

  • @mykutteeees6373
    @mykutteeees6373 9 หลายเดือนก่อน +8

    മാഷാ അല്ലാഹ്
    ആരോഗ്യവും ആഫിയത്തും ഉള്ള ഒരു കുഞ്ഞുണ്ടാവട്ടെ
    സുഖപ്രസവമായിരിക്കട്ടെ
    പടച്ചവൻ എല്ലാവരെയും അനുഗ്രഹിക്കട്ടെ 🤲🤲

  • @anujames6013
    @anujames6013 9 หลายเดือนก่อน +1

    Hi വികാസേട്ടാ ഏഴാം മാസത്തെ ഈ ചടങ്ങ് പഴമയെ ഓർമിപ്പിച്ചു. വലിയ ആർഭാടം ഇല്ലേലും simple ആയ ചടങ്ങ് ഇത്രയും തന്നെ മനസ് തൃപ്തി ആയി നല്ല ഐശ്വര്യമുള്ള ചടങ്ങ് പോലെ തോന്നി പൊങ്കാല ഇട്ട വേലി പോലെ കെട്ടിയതും ആ ചടങ്ങും ഒക്കെ നന്നായിരുന്നു. വീഡിയോ പിന്നെയും കാണാൻ തോന്നി പോകുന്നു സൂപ്പർ 👌🏻

  • @abhinaya363
    @abhinaya363 9 หลายเดือนก่อน +4

    ഒരുപാട് സന്തോഷം 🥰🥰🥰🥰തമ്പുരാൻ ചേട്ടനും ചേച്ചിയും ആഗ്രഹിക്കുന്ന പോലത്തെ കുഞ്ഞാവയെ തരട്ടെ 🥰🥰🥰🥰🥰🥰

  • @Neemaproopesh
    @Neemaproopesh 9 หลายเดือนก่อน +1

    ചേട്ട, പേടിക്കേണ്ട ദൈവ o ഉണ്ട്. ഞാൻ എന്റെ ഇരട്ടമക്കളെ കൊണ് മരണം നേരിൽ കണ്ടതാ. ഇതിലും അനുഭവിചതാ. പ്രാർത്ഥിക്കുന്നു. ആത്മാർത്ഥതയോട 🙏 ആയുസ്സും ആരോഗ്യവുമുള്ള കുഞ്ഞു മുത്ത് വരും. ഭാര്യയോട സന്തോഷത്തോടെ പ്രാർത്ഥനയോടെ ഇരിക്കാൻ പറയു❤️❤️

  • @podippumthongalumvlogs3647
    @podippumthongalumvlogs3647 9 หลายเดือนก่อน +29

    കുഞ്ഞു വാവാക്കായി കാത്തിരിക്കുന്നു ഞങ്ങളും🙏🙏😍😍😍😍😍😍

  • @rajanimurali123
    @rajanimurali123 9 หลายเดือนก่อน +2

    ഈശ്വരൻ്റെ അനുഗ്രഹം വികാസിനും കുടുംബത്തിനും ഉണ്ടാവട്ടെ.കൂടെ ഞങ്ങളുടെ പ്രാർത്ഥനയും. 🙏🙏🙏

  • @amalamidhun-or7qj
    @amalamidhun-or7qj 9 หลายเดือนก่อน +15

    ചേട്ടനെ പോലെ ഒരു നല്ല ഭർത്താവിനെ കിട്ടിയ ചേച്ചി ഭാഗ്യവതി ആണ്.... നല്ല ആരോഗ്യം ഉള്ള കുഞ്ഞാവയെ കിട്ടട്ടെ

  • @rohithsk5021
    @rohithsk5021 8 หลายเดือนก่อน

    ഇത്രയും സ്നേഹമുള്ള ഭർത്താവിനെ കിട്ടിയ ആ കുട്ടി ഭാഗ്യവതിയാണ് എല്ലാവർക്കും അത് കിട്ടില്ല

  • @nikithasabu5994
    @nikithasabu5994 9 หลายเดือนก่อน +17

    കൃഷ്ണാ.....ഗുരുവായൂരാപ്പ..... 🙏നല്ലൊരു കുഞ്ഞുവാവേ
    നൽകി ഇവരെ അനുഗ്രഹിക്കണേ എന്റെ കണ്ണാ..... 🙏

  • @sreelakshmiramji4850
    @sreelakshmiramji4850 9 หลายเดือนก่อน +1

    ആയുസ്സും ആരോഗ്യവും ഉള്ള കുഞ്ഞിനെ തന്നു ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ.പനി പിടിച്ചു hospital കിടന്നു കൊണ്ടാണ് ഞാൻ ഈ വീഡിയോ കാണുന്നത് .വീഡിയോ കണ്ടപോൾ മനസ്സിന് ഒരു സുഖം.എൻ്റെ pregnancy period il chila സമയത്ത് ഇരിക്കാനും കിടക്കാനും നിക്കനും ഒന്നും പറ്റാറില്ല ചില ടൈം .omiting body pain ഒക്കെ ആയിട്ട്.ചേച്ചിടെ അവസ്ഥ കണ്ടപോ അറിയാതെ കണ്ണ് നിറഞ്ഞു പോയി . ഈ കഷ്ടപ്പാടിൻ്റെ അവസാനം ഒരു വലിയ sadhosham അണ് ennorkkumpo ഒരു സമാധാനം.നാളെ എൻ്റെ മോൾക്ക് ഒരു വയസ്സ് akuvanu ഇപ്പോഴും എൻ്റെ കുഞ്ഞുനേ ആദ്യം ആയി കണ്ട nimishamthe കുറിച്ച് ഓർക്കുമ്പോൾ കണ്ണ് നിറയും❤❤

  • @marylija2165
    @marylija2165 9 หลายเดือนก่อน +18

    ചേച്ചിയും കുഞ്ഞും സുഖമായിരിക്കാൻ പ്രാർത്ഥിക്കുന്നു❤

  • @sangeethasandeep6621
    @sangeethasandeep6621 9 หลายเดือนก่อน

    👍🏻👍🏻👍🏻 നല്ല മിടുക്കിയായ മോളെ ഭഗവാൻ നൽകും ഒത്തിരി അമ്മമാരുടെ മക്കളെ ഒരുക്കി ഇറക്കി വിടുന്ന പ്രാർത്ഥനയും അനുഗ്രഹവും ഉണ്ട്... 🙏🙏🙏

  • @user-lb8dg9gn2p
    @user-lb8dg9gn2p 9 หลายเดือนก่อน +30

    എനിക്കും same കണ്ടീഷൻ ആയിരുന്നു... സെർവിക്സ് സ്റ്റിച്ച് ചെയ്തിരിക്കുകയായിരുന്നു... ബെഡ് റസ്റ്റ് ആയിരുന്നു... ദൈവം സഹായിച്ച് ഞങ്ങൾക്ക് ഒരു ആൺകുഞ്ഞിനെ നൽകി..

  • @jyothsna9944
    @jyothsna9944 9 หลายเดือนก่อน

    ചേച്ചിയുടെ ഭാഗ്യമാണ് വികാസേട്ടൻ.. മനസ്സിൽ തട്ടി പറയുന്നതാണ്... ഇന്നീ സംസാരിച്ചപ്പോഴൊക്കെ സ്വന്തം വീട്ടിലെ ഒരാൾ നമ്മളോട് സംസാരിക്കുന്ന പോലെയാ തോന്നിയത്... മറ്റൊരാളുടെ pregnancy journey കാണുമ്പോൾ എല്ലാവരും സ്വന്തം journey കൂടി കൂട്ടത്തിൽ ഓർക്കും.. എല്ലാ വേവലാതികളും കഴിഞ്ഞ് കുഞ്ഞിനെ കൈയിൽ കിട്ടുന്ന ആ ഒരു ദിവസം..the biggest day... 3 പേരും സന്തോഷമായിരിക്കു.. എന്നും നല്ലത് മാത്രം ജീവിതത്തിൽ ഉണ്ടാകട്ടെ...🥰🥰🥰

  • @khalidkebeer1781
    @khalidkebeer1781 9 หลายเดือนก่อน +6

    അള്ളാഹു അനുഗ്രഹിക്കട്ടെ സ്വാലിഹായ ആരാഗ്യമുള്ള കുഞ്ഞിനെ കിട്ടും 🤲🤲🤲🤲🤲

  • @shirozapm4951
    @shirozapm4951 9 หลายเดือนก่อน +1

    യാതൊരു ബുദ്ധിമുട്ടും കൂടാതെ സുഖമായി പ്രസവിക്കാനും ആരോഗ്യത്തോടെയുള്ള ഒരു കുഞ്ഞിനെ കിട്ടാനും അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ

  • @sandhyacv4635
    @sandhyacv4635 9 หลายเดือนก่อน +42

    സന്തോഷം... സ്നേഹം, വിശ്വാസം നിറഞ്ഞ ജീവിതം എന്നും കുഞ്ഞു വാവക്കൊപ്പം 🙏🙏🙏🙏

  • @susandeepak3772
    @susandeepak3772 9 หลายเดือนก่อน +2

    ദൈവം അമ്മയേയും കുഞ്ഞിനേയും കാത്തു രക്ഷിക്കട്ടെ

  • @bennyskingdom64
    @bennyskingdom64 9 หลายเดือนก่อน +21

    ഒരു കുഴപ്പമില്ല ഞങ്ങളുടെ എല്ലാം പ്രാർത്ഥന ഉണ്ടാകും 🙏

  • @umadevi5905
    @umadevi5905 9 หลายเดือนก่อน +1

    Vikas,
    ഞങ്ങൾ , palakkad ഇ,ചടങ്ങുകൾ കാണുന്നത്
    ആദ്യമായിട്ടാണ്.
    ശരിക്കും ദൈവത്തോട് പ്രാർത്ഥി ക്കുന്ന് നല്ല ഒരു കുഞ്ഞു വാവ യ്ക്കയി...🙏🙏🙏🙏

  • @SujathaMS-dd9fo
    @SujathaMS-dd9fo 9 หลายเดือนก่อน +13

    ഈശ്വരൻ ആരോഗ്യം ഉള്ള കുഞ്ഞുവാവ യെ തരട്ടെ ,wife തിരികെ വന്നപ്പോ എനിക്ക് കണ്ണും നിറഞ്ഞു ചിരിയും വന്നു❤❤❤

    • @remyakrishnan5824
      @remyakrishnan5824 9 หลายเดือนก่อน

      Sheriyakum chetta❤️❤️

  • @sruthishivan6642
    @sruthishivan6642 9 หลายเดือนก่อน +2

    ചേച്ചിടെ ഭാഗ്യമാണ് വികാസ് ചേട്ടൻ ❤️❤️

  • @rekharenu2988
    @rekharenu2988 9 หลายเดือนก่อน +13

    വികാസ്, രണ്ടുപേർക്കും എല്ലാ വിധ ആശംസകളും 🙏🙏ഈശ്വരൻ എല്ലാ നന്മകളും നല്കട്ടെ എന്ന പ്രാർത്ഥനയോടെ 🙏🙏

  • @lekshmis1690
    @lekshmis1690 9 หลายเดือนก่อน +1

    എല്ലാം നല്ലതായിട്ട് സംഭവിക്കും... Vikas bro n Sheril sis... ഒരിക്കൽ പോലും കണ്ടിട്ടില്ലെങ്കിലും ചേട്ടനെ ഒരു brother നെ പോലെ ആണ് കാണുന്നത്.... Make up ഇടുന്നതിനു മുൻപേ പ്രാർത്ഥിച്ചു വരുന്ന വധുവിനെ അനുഗ്രഹിച്ചു.. വല്ലാത്ത ഒരു ഐശ്വര്യം ആണ് കാണുമ്പോൾ തന്നേ.. 🙏🙏🥰🥰🥰

    • @lekshmis1690
      @lekshmis1690 9 หลายเดือนก่อน +1

      നല്ല healthy ആയ ഒരു കുഞ്ഞുവാവയേ കിട്ടട്ടെ.. 🥰🥰🥰

  • @dhanyan5113
    @dhanyan5113 9 หลายเดือนก่อน +9

    ❤❤വളരെ അധികം സന്തോഷം. ഗുരുവായൂരപ്പൻ അനുഗ്രഹിച്ചു നല്ല ആരോഗ്യം ഉള്ള കുഞ്ഞിനെ കിട്ടട്ടെ 🥰🥰🙏🏻🙏🏻

  • @kidilam_muthassi
    @kidilam_muthassi 9 หลายเดือนก่อน

    ആയുരാരോഗ്യത്തോടെ ഉള്ള ഒരു ഉണ്ണിവാവയെ തരട്ടെ ഭഗവാൻ 🥰🙏പ്രാർത്ഥിക്കാം ട്ടോ

  • @jasijabi3816
    @jasijabi3816 9 หลายเดือนก่อน +5

    ആരോഗ്യവും ആയുസുമുള്ള കുഞ്ഞുവാവ വരട്ടെ. 😍😍

  • @SiniJacob-ts1nh
    @SiniJacob-ts1nh 9 หลายเดือนก่อน +1

    ആരോഗ്യമുള്ള ഒരു കുഞ്ഞിനെ ദൈവം എല്ലാ അനുഗ്രഹത്തെ കിട്ടട്ടെ

  • @sajnashahu
    @sajnashahu 9 หลายเดือนก่อน +3

    Alhamdulillah.... ഒരുപാടൊരുപാടൊരുപാടൊരുപാടൊരുടൊരുരുപാട് സന്തോഷം.....ദൈവം മോളൂട്ടീനെ തന്നു അനുഗ്രഹിക്കട്ടെ......മോനായാലും മോളായാലും സന്തോഷംതന്നെ..... സർപ്രൈസ് എനിക്കിഷ്ട്ടപെട്ടു....mashaAllah ഇത്രയും സ്നേഹിക്കുന്ന vikas ഏട്ടന്റെ കൂടെ ഇരിക്കുന്നതാണ് നമ്മുക്കും സന്തോഷം......ഒരുപാട് ഉയരങ്ങളിലെത്താനും ദൈവം അനുഗ്രഹിക്കട്ടെ..... 🥰🥰🥰🥰🥰🍬🍬🍬

  • @AnaghaBijish
    @AnaghaBijish 9 หลายเดือนก่อน

    ഇതെല്ലാം കഴിഞ്ഞ് നമ്മുടെ കുഞ്ഞിനെ kaiyil കിട്ടുമ്പോൾ ethuvare അനുഭവിച്ചതെല്ലാം nammal മറക്കും. ചേട്ടനും ചേച്ചിക്കും ആരോഗ്യം ulla oru vavene ദൈവം നൽകട്ടെ 🙏🙏☺️☺️

  • @risvanafaisal6796
    @risvanafaisal6796 9 หลายเดือนก่อน +14

    സന്ദോഷം കൊണ്ട് കണ്ണ് നിറഞ്ഞ പോലെ 😢😢😊😊

  • @user-dv7qg3hu8l
    @user-dv7qg3hu8l 9 หลายเดือนก่อน +2

    ഞങ്ങളുടെ എല്ലാവരുടെയും പ്രാത്ഥന ഉണ്ടാവും വികാസ് ❤❤❤❤

  • @sumamsumam320
    @sumamsumam320 9 หลายเดือนก่อน +4

    ആരോഗ്യമുള്ളൊരു കുഞ്ഞാവ വരട്ടെ... Love and prayer dears..... 👍🥰🥰🥰🥰

  • @Enswmbgnr5123-.-
    @Enswmbgnr5123-.- 9 หลายเดือนก่อน +1

    നെഞ്ചിൽ തട്ടിയ ഒരു വീഡിയോ പാവം ആ വികാസ് ചേട്ടന്റ മനസ് നല്ല മനസ് ആണ് അതാണ് ആ ചേച്ചിക്ക് പോകാൻ പോലും തോന്നാത്തത്..... അല്ലാഹുവേ ആരോഗ്യം ഉള്ള ഒരു കുഞ്ഞിനെ കൊടുത്തു അമ്മയെയും കുഞ്ഞിനേയും ഒപ്പം അവർക്ക് വേണ്ടി എന്തിനും തയ്യാറായി നിൽക്കുന്ന ആ ഭർത്താവിനും നന്മ വർഷിക്കണേ....

  • @SejiRenju
    @SejiRenju 9 หลายเดือนก่อน +4

    ആരോഗ്യമുള്ള കുഞ്ഞിനെ തന്നു ഈശ്വരൻ അനുഗ്രഹിക്കട്ടെ God bless the fam❤

  • @user-ke8mt8qc3g
    @user-ke8mt8qc3g 9 หลายเดือนก่อน +1

    ഒന്നും പേടിക്കണ്ട വികാസ്,
    ഗുരുവായൂരപ്പൻ എല്ലാ അനുഗ്രഹങ്ങളും തരും.
    ഹരേ കൃഷ്ണ 🙏🙏

  • @sijianeesh5699
    @sijianeesh5699 9 หลายเดือนก่อน +6

    കുഞ്ഞുവാവയെ ഒന്ന് കാണാൻ ഒരുപാടു സ്നേഹത്തോടെയും പ്രാർത്ഥനയോടെയും കാത്തിരിക്കുന്നു 😍😍😍❣️

  • @JUVA534
    @JUVA534 9 หลายเดือนก่อน +1

    ചേട്ടന്റെ എല്ലാ വിഡിയോസും കാണാറുണ്ട്. ആദ്യമായിട്ടാണ് കമന്റ്‌ ഇടുന്നത്.ചേച്ചി സുഖമായിരിക്കട്ടെ നല്ല ആരോഗ്യമുള്ള കുഞ്ഞിനെ നൽകി ദൈവം ചേട്ടനെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ. GOD BLESS YOU. 🌹🌹🌹🌹💞💞💞💞💞

  • @lekshmikv4514
    @lekshmikv4514 9 หลายเดือนก่อน +11

    ആരോഗ്യത്തോടെയും ആയുസ്സും ഉള്ള ഒരു കുഞ്ഞാവ വരട്ടെ ❤❤❤❤

  • @divyakrishna4954
    @divyakrishna4954 9 หลายเดือนก่อน +1

    ഇങ്ങനെ കിടക്കുന്ന ആൾ എണീറ്റു നടക്കുന്നത്. കാണുമ്പോൾ എനിക്ക് ടെൻഷൻ തോന്നുന്നു എനിക്കും ഇതേ പ്രശ്നം ഉള്ള ആളായിരുന്നു..നന്നായി ശ്രദ്ധിക്കണം. ആ അവസ്ഥ അനുഭവിച്ചതു കൊണ്ട് കാണുമ്പോൾ വല്ലാതെ feel ചെയ്യുന്നു.

  • @preenar2646
    @preenar2646 9 หลายเดือนก่อน +6

    രണ്ടുപേർക്കും എല്ലാ വിധ ആശംസകളും നേരുന്നു🙏🙏

  • @Sheena-mh6rc
    @Sheena-mh6rc 8 หลายเดือนก่อน

    ചേട്ടന്റെ സ്നേഹം കണ്ടപ്പോൾ എന്റെ കണ്ണു നിറഞ്ഞു സാരമില്ല ചേട്ടാ ആരോഗ്യ വും ദിർഘ ആയുസ്സും ഒരു കുഞ്ഞിനെ ദൈവം തരട്ടെ 🙏🏿🙏🏿

  • @user-py1yj7cm8z
    @user-py1yj7cm8z 9 หลายเดือนก่อน +14

    Very happy to see the bond &love between the couple... Love u so much❤❤....

  • @snehasabu5232
    @snehasabu5232 9 หลายเดือนก่อน +1

    Orupaad bridesine thante kazhivalum team workilumhappy aakiyittulla aalanu chettan. avarudeyokke prarthana chettanoppam kaanum. Chechi bed rest edukkan parayanam. Tension adikkathe irikkanam randaalum. God bless you with a baby girl or boy. My prayer is also with you. Stay healthy God bless you with a good news

  • @vvdharanritarita2505
    @vvdharanritarita2505 9 หลายเดือนก่อน +7

    Praying for a healthy, safe delivery and a cute
    BABY.

    • @reshmasanal8619
      @reshmasanal8619 9 หลายเดือนก่อน

      നല്ല ആരോഗ്യമുള്ള ഒരു കുഞ്ഞിനെ കിട്ടാൻ വേണ്ടി ദൈവം അനുഗ്രഹിക്കട്ടെ ഇത് കണ്ടപ്പോൾ എനിക്കും കൊതിയായി ഞങ്ങടെ നാട്ടിൽ ഇങ്ങനെ ഒന്നുമില്ല ഏഴാം മാസം ചടങ്ങ് ഉണ്ട് പക്ഷേ പൊങ്കാല ചടങ്ങ് ഒന്നുമില്ല എനിക്ക് ഇപ്പൊ അഞ്ച് മാസമായിരിക്കുകയാണ്❤️

  • @smithaabhilash3419
    @smithaabhilash3419 9 หลายเดือนก่อน

    വികാസ് സാറും കുടുംബവും ജീവിതത്തിൻ്റെ ഏറ്റവും വലിയ നിമിഷങ്ങളിലൂടെയാണ് കടന്നു പോകുന്നത് .ആയുസും ആരോഗ്യവും ഉള്ള ഒരു കുഞ്ഞിനെ ദൈവം നൽകട്ടെ എന്നുപ്രാർത്ഥിക്കുന്നു.❤❤❤❤❤❤❤❤❤

  • @siyaeldhose6699
    @siyaeldhose6699 9 หลายเดือนก่อน +5

    😅ഇതിപ്പോ ഞങ്ങൾക്കാലോ surprise ആയത് ❤

  • @AdhilSiyanvlogs4256
    @AdhilSiyanvlogs4256 9 หลายเดือนก่อน +1

    ആയുസും ആരോഗ്യവും നൽകി നല്ലൊരു കുഞ്ഞിനെ കിട്ടട്ടെ.athinayi പ്രാർത്ഥിക്കുന്നു .. ❤❤

  • @thankamaniganesh9505
    @thankamaniganesh9505 9 หลายเดือนก่อน +5

    ഇവിടെ കണ്ണുർ ഈ ചടങ്ങ് ഇല്ല . ഭാര്യയെ എന്തുമാത്രം ശ്രദ്ധിക്കുന്നു എന്നും ഇങ്ങനെ വേണം വികാസ്ഭാര്യയോട് ഈ ചേച്ചി യുടെ അനേഷണം പറയണം❤

    • @SruthiSruthimadhusudan-ch4cu
      @SruthiSruthimadhusudan-ch4cu 9 หลายเดือนก่อน

      കണ്ണൂർ ഉണ്ടല്ലോ.7am മാസം വീട്ടിലേക്കു കുട്ടികൊണ്ട് പോകുന്ന ചടങ്ങ്. അപ്പം വിളമ്പി എണ്ണി എല്ലാവരുടെയും അനുഗ്രഹം വാങ്ങി വീട്ടിൽ പോകുന്ന ചടങ്ങ്

    • @thankamaniganesh9505
      @thankamaniganesh9505 9 หลายเดือนก่อน

      @@SruthiSruthimadhusudan-ch4cu അത് ഉണ്ട്. വികാസ് കാണിച്ചു വന്ന മുഴുവൻ ചടങ്ങ് ഇല്ല എന്ന് പറഞ്ഞത്

  • @adhuvlogs232
    @adhuvlogs232 9 หลายเดือนก่อน

    ആയുസ്സും ആരോഗ്യവും ഉള്ള ഒരു കുഞ്ഞുവാവ ആയിരിക്കട്ടെയെന്ന് ഗുരുവായൂരപ്പനോട് പ്രാർത്ഥിക്കുന്നുട്ടോ.
    വികാസിനെ ഒരുപാട് ഇഷ്ടമാണ്.

  • @husnak1192
    @husnak1192 9 หลายเดือนก่อน +11

    Masha Allah..everything as usual superb.....God bless you yo have healthy baby ❤❤..definitely..after having cute and loving baby.u will behappy for the suffering through which u r going now......and special thanks both of u to give us a chance to watch these kind of devine rituals 😊...that surprise 🎉🎉🎉🎉🎉❤

  • @diyasmagicplanet216
    @diyasmagicplanet216 9 หลายเดือนก่อน

    നല്ലൊരു കുഞ്ഞിനെ കിട്ടും 🙏❤️🙏ഇങ്ങനെ stich ഇട്ടു കിടന്നു റസ്റ്റ്‌ എടുത്താണ് എനിക്ക് എന്റെ മോളെ കിട്ടിയെ.. എനിക്ക് ഒരു ചക്കര മോളെ കിട്ടി 🙏ഇപ്പോൾ 11.5 years ആയി..first ബേബി എന്റേതും 6 monthil lose ആയിരുന്നു 😔.. പിന്നെ കിട്ടിയ മോളാണ് ഞങ്ങളുടെ നിധി 🙏🙏🙏🙏
    ചേച്ച്യേ എനിക്ക് അറിയാവുന്നതാണ്.. ഞാൻ ഒമാനിൽ സോഹാറിൽ ആണ്.. Saham ചേച്ചി ഉണ്ടാരുന്നല്ലോ അപ്പൊ അവിടെ പോയിട്ടുണ്ട്.
    ചേച്ചിടെ സിസ്റ്റർക്കു എന്നെ നന്നായി അറിയാം
    I will pray🙏🙏🙏🙏

  • @brindhap9679
    @brindhap9679 9 หลายเดือนก่อน +7

    She's soooooo cute nd innocent ❤God bless u both nd ur Lil one❤🎉 awaiting for baby boy❤

  • @rajipramod2889
    @rajipramod2889 9 หลายเดือนก่อน

    ഞങ്ങൾക്ക് അനുഭവമുണ്ട്. ഇതേ അവസ്ഥ ആയിരുന്നു എൻ്റെ നാത്തൂന്. കിടന്ന് കിടന്ന് മാസം തികച്ചു. ഇപ്പോ അമ്മയും മോനും സുഖമായി ഇരിക്കുന്നു.
    ആരോഗ്യമുള്ള കുഞ്ഞിനെ നൽകി ചെട്ടികുളങ്ങരയമ്മ അനുഗ്രഹിക്കട്ടെ...

  • @nurgleenjoyer7007
    @nurgleenjoyer7007 9 หลายเดือนก่อน +6

    You've made so many people look beautiful.. May God bless you with a beautiful, healthy Baby...

  • @sreeshmabiju1992
    @sreeshmabiju1992 9 หลายเดือนก่อน +1

    ആണായാലും പെണ്ണായാലും ആരോഗ്യമുള്ള ഒരു കുഞ്ഞു ഉണ്ടാവട്ടെ കാത്തിരിക്കുകയാണ് ചേട്ടന്റെയും ചേച്ചിയുടെയും കുഞ്ഞു വാവയ്ക്കായി ഞങ്ങളും കാത്തിരിക്കുകയാണ് 🥰

  • @ajithathankachan1402
    @ajithathankachan1402 9 หลายเดือนก่อน +4

    ഈ വീഡിയോ കാണാൻ വെയിറ്റ് ആയിരുന്നു ❤️❤️❤️

  • @sinibaijubaijuthomas9522
    @sinibaijubaijuthomas9522 9 หลายเดือนก่อน +1

    ചേച്ചി തിരിച്ചുവന്നപ്പോൾ എന്തെന്നില്ലാത്ത സന്തോഷം തോന്നി.നല്ലൊരു കുഞ്ഞിനെ തന്നു ദൈവം അനുഗ്രിക്കട്ടെ.😍😍😍😍😍

  • @nivedaammu6877
    @nivedaammu6877 9 หลายเดือนก่อน +5

    Congratulations chettah. Chettchi is undergoing so much of struggles to have a beautiful unni krishnan....❤

    • @nivedaammu6877
      @nivedaammu6877 9 หลายเดือนก่อน

      Chettah don't worry God is double great

  • @shabanazcakes2913
    @shabanazcakes2913 9 หลายเดือนก่อน +1

    എനിക്കും ഇങ്ങനെ ആയിരുന്നു 3 മാസം മുതൽ പ്രസവത്തിന്റെ അന്ന് വരെ കിടപ്പായിരുന്നു
    എന്തായാലും സുഖപ്രസവം ആവട്ടെ ആരോഗ്യമുള്ള ഉണ്ണി ഉണ്ടാവട്ടെ ദൈവത്തിന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ😊🥰

  • @neethajohn7482
    @neethajohn7482 9 หลายเดือนก่อน +17

    So happy to see all the rituals. May God bless you both a healthy and cute baby.

  • @dhanya.c2970
    @dhanya.c2970 9 หลายเดือนก่อน

    നല്ലൊരു ആരോഗ്യം ഉള്ള വാവയെ തരട്ടേ ആണായാലും പെണ്ണായാലും.... ഹരേ കൃഷ്ണ 🙏🏻🙏🏻

  • @KrishnakumaiHariprasad
    @KrishnakumaiHariprasad 9 หลายเดือนก่อน +2

    God bless you vikas,family ❤❤❤ waiting for healthy vava boy or vava girl

  • @neethuneetu7639
    @neethuneetu7639 9 หลายเดือนก่อน +1

    Nalloru vavaye randalkkum kittatte, prarthikkunnnu❤❤

  • @kumranpadayachee6698
    @kumranpadayachee6698 9 หลายเดือนก่อน +2

    May God Bless you both with a safe delivery and a healthy Baby. Awaiting your happy news 🇿🇦🌺🙏🏽from Durban South Africa

  • @user-fk2lc1lv8y
    @user-fk2lc1lv8y 9 หลายเดือนก่อน +2

    ദൈവം ആരോഗ്യമുള്ള ഒരു വാവയെ തരട്ടെ ❤️

  • @risvanafaisal6796
    @risvanafaisal6796 9 หลายเดือนก่อน +3

    തിരിച്ചു വന്നപ്പോ സന്ദോഷം ആയി.

  • @sarithaashok2568
    @sarithaashok2568 9 หลายเดือนก่อน

    Bed rest ആണെന്ന് മനസിലായിരുന്നു.ഒന്നും ചോദിച്ചില്ലാരുന്നു.ദൈവം എല്ലാം ഭംഗിയാക്കി തരും എന്ന് ഉറപ്പുണ്ട്.ഒരുപാട് മക്കളെ മണവാട്ടിയായി ഒരുക്കിയ വികാസിനും കുടുംബത്തിനും അവരുടെയെല്ലാം അകമഴിഞ്ഞ പ്രാർത്ഥന കൂടെയുണ്ട്.കുഞ്ഞ് ആണായാലും പെണ്ണായാലും ദീർഘായുസോടും സർവ്വ ഐശ്വര്യത്തോടും ദൈവം തരട്ടെ.❤❤❤
    നന്മകൾ നേരുന്നു.