അച്ഛനോട് വിയോജിപ്പ് ഉണ്ടെന്ന് മകൻ ഗോകുൽ സുരേഷ് ..!!

แชร์
ฝัง
  • เผยแพร่เมื่อ 22 ต.ค. 2024

ความคิดเห็น • 151

  • @janardhanankk1563
    @janardhanankk1563 9 หลายเดือนก่อน +25

    നടന്മാരിൽ എനിക്ക് സുരേഷ്‌ഗോപിയേ ആണ് ഇഷ്ടം. ഒരുപാടു ഇഷ്ടം

    • @fouziyaph372
      @fouziyaph372 8 หลายเดือนก่อน +2

      എപ്പോ തുടങ്ങി.. ബിജെപി ആയതിനു ശേഷമല്ലേ

  • @BindhuPradeep-n2e
    @BindhuPradeep-n2e 9 หลายเดือนก่อน +8

    ആനി ചേച്ചിയുടെ ചോദ്യങ്ങളും അടിപൊളി പിള്ളേരുടെ ഉത്തരങ്ങളും അടിപൊളി സൂപ്പർ❤❤❤❤❤

  • @danyj8324
    @danyj8324 9 หลายเดือนก่อน +118

    ❤️രാഷ്ട്രീയക്കാരൻ ആകുന്നതിനു മുൻപുള്ള സുരേഷ് ഗോപിയെ ഒരുപാടിഷ്ടം ❤️

    • @user-sm4wk6pv4f
      @user-sm4wk6pv4f 9 หลายเดือนก่อน +5

      കാലം മാറി പോയി...
      എന്നും കുസൃതി ആയി ഇരിക്കുമോ?

    • @sumajayakumar3481
      @sumajayakumar3481 9 หลายเดือนก่อน +1

      അതെ

    • @LethaKiron-e2y
      @LethaKiron-e2y 9 หลายเดือนก่อน

      Yes

  • @pganilkumar1683
    @pganilkumar1683 9 หลายเดือนก่อน +47

    നല്ല ഇന്റർവ്യൂ..... 👍
    അവതാരകയും... ഗോകുലും.... പ്രയാഗ മാർട്ടിനും... നന്നായിട്ടുണ്ട്👍👌.... 🥰

  • @annyjoslin4590
    @annyjoslin4590 3 หลายเดือนก่อน +1

    Really enjoyed
    Njan oru amma mathramalla grannyyum aanu

  • @shobhanarayaneeyam
    @shobhanarayaneeyam 8 หลายเดือนก่อน +1

    Suresh gopiyude kannum purikavumokeundu monu. Very sweet mon. Our best wishes

  • @mykittens7363
    @mykittens7363 9 หลายเดือนก่อน +57

    ആനിയുടെ വിവരംകെട്ട വാർത്തമാനമാണ്

  • @sheelathulasi8653
    @sheelathulasi8653 9 หลายเดือนก่อน +6

    Gokul nalloru monanu.suresh Gopi yude Radhikayude maha bhagyam nalla makkale kittiyathu.prayaga nalla kutti jadayillatha sundari aniyude glamour pinne parayenda.pandu kandathilum sundari❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉

  • @mollyjames3673
    @mollyjames3673 9 หลายเดือนก่อน +4

    മൂന്ന് പേരും Super. 👍👍👏👏♥️♥️♥️

  • @MubeenaMubi123
    @MubeenaMubi123 9 หลายเดือนก่อน +11

    ആനി ഗോകുലിനോട്‌ കൂടുതൽ ചോദ്യങ്ങൾ ചോദിച്ചിട്ട് പ്രയാഗയെ പോസ്റ്റ്‌ ആക്കിയിട്ട് പ്രയാഗയോട് ചോദിക്കുവാ എന്തിനാ മിണ്ടാതിരിക്കുന്നു എന്ന് 😂😂
    പറ്റുന്ന ഇടതൊക്കെ പ്രയാഗയെ താങ്ങുന്നും ഉണ്ട്

    • @sumajayakumar3481
      @sumajayakumar3481 9 หลายเดือนก่อน

      അത് ഞാനും ശ്രദ്ധിച്ചു

  • @karthiayanim2970
    @karthiayanim2970 9 หลายเดือนก่อน +44

    രണ്ടര വയസു കഴിഞ്ഞിട്ടു ആനി ഗോകൂനെ കണ്ടതേയില്ല ലേ

    • @AshwinRejani
      @AshwinRejani 9 หลายเดือนก่อน +1

      😂😂😂😂😂

  • @SREEJAMOL-z2c
    @SREEJAMOL-z2c 9 หลายเดือนก่อน +1

    Anichechi, ചേച്ചിയുടെ അവതരണം നന്നായിട്ടുണ്ട്. One opinion. അവിടെ വച്ചിരിക്കുന്ന Food items use ചെയ്യാൻ തുടങ്ങുന്നതിന് മുൻപ് വരെ close ചെയ്ത് വയ്ക്കുന്നത് നന്നായിരിക്കും

  • @sunnyjoseph8739
    @sunnyjoseph8739 9 หลายเดือนก่อน +4

    Like to see Gokul in movie

  • @sunandaunnikrishnan9440
    @sunandaunnikrishnan9440 9 หลายเดือนก่อน +25

    നല്ല രസം ഉണ്ട് ആനിയുടെ സംസാരം ❤️❤️എത്ര നല്ല വീട്ടമ്മ

  • @NAKULSGAMING
    @NAKULSGAMING 9 หลายเดือนก่อน +24

    ആനി എന്തൊരു വെറുപ്പിക്കൽ ആണ് ആൺകുട്ടികളെ കാണുമ്പോൾ ഓവർ ആകുകയും പെൺകുട്ടികളെ താഴ്ത്തുകയും ചെയ്യുന്ന പോലെ ഗോകുൽ വലുതായപ്പോൾ പക്വത വന്നു അത്‌ അക്‌സെപ്റ് ചെയ്യാതെ ചുമ്മ കിടന്നു എന്തൊക്കെയോ പറയുന്നു

    • @ushakrishnamoorthy2861
      @ushakrishnamoorthy2861 8 หลายเดือนก่อน

      ആനിക്ക് ആൺകുട്ടികൾ ആണ് അതിൻ്റെയാ

  • @haridarsan8617
    @haridarsan8617 8 หลายเดือนก่อน +3

    Gogul adipoly

  • @anilaraghunath4136
    @anilaraghunath4136 9 หลายเดือนก่อน +19

    Gokul. ❤❤❤❤❤God bless you.

  • @umaradhakrishnan8835
    @umaradhakrishnan8835 9 หลายเดือนก่อน +2

    മൂന്നു പേരും Sooper

  • @OmanOman-pj9kj
    @OmanOman-pj9kj 9 หลายเดือนก่อน

    നമസ്കാരം മോനെ ഗോകുലേ എന്തൊക്കെയാണ് വിശേഷങ്ങൾ പൊന്നുമോന്റെ ആഗ്രഹങ്ങൾ അനുസരിച്ചല്ല മോനെ ഒരുപാട് ഒരുപാട് സിനിമകൾ കിട്ടട്ടെ അനുമോളെ എന്റെ പ്രത്യേക അന്വേഷണം എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ എല്ലാവരുടെയും പ്രാർത്ഥന

  • @leelamathew4681
    @leelamathew4681 9 หลายเดือนก่อน +4

    Then he was a kid, now he’s a grown man

  • @RemaDeviPV-lm7st
    @RemaDeviPV-lm7st 9 หลายเดือนก่อน +8

    Gokul super,❤❤❤

  • @essavlog.
    @essavlog. 9 หลายเดือนก่อน +17

    ഗോകുലിന് നല്ല ട്രോള് കിട്ടുന്നുണ്ട്😄 ചേച്ചിയുടെ വിവാഹത്തിന്വന്നവരെ ഭക്ഷണം കൊടുക്കാതെ മടക്കി വിട്ടതിന്.ഇൻവൈറ്റ് ചെയ്തവർ മാത്രം നിന്നാൽ മതി. അവർക്ക് മാത്രമേ ഭക്ഷണമുള്ളൂ അല്ലാത്തവർക്ക് പോകാം എന്ന് പറഞ്ഞ് ഓടിച്ചു ഗോകുൽ. വീഡിയോ വയറിൽ ആയിട്ടുണ്ട്. പാവം ഗോകുൽ ഒന്നുമറിയുന്നില്ല🙏

    • @siddhidatri2029
      @siddhidatri2029 9 หลายเดือนก่อน +28

      ഓ... ആ കല്യാണത്തിന് അത് മാത്രം കണ്ടുള്ളൂ. ഭയങ്കര കണ്ടൂ പിടുത്തം. അങ്ങേ അറ്റം കുറ്റവും പുച്ഛവും ഉള്ളത് എല്ലാം കൂടേ വലിഞ്ഞു കേറി തിന്നാൻ ചെന്ന്. പിന്നേ സുരേഷ് ഗോപിയ്‌ക്ക് ദുഷ്പേര് ഉണ്ടാക്കാൻ മാത്രം കച്ചകെട്ടി ഇറങ്ങിയ കുറേ എണ്ണം. കുറേ ആളുകളെ അങ്ങോട്ട് കയറ്റി വിട്ട്. അവരോട് ഇറങ്ങിയ പോവാൻ പറഞ്ഞത് വല്യ കുറ്റം എങ്കിൽ അങ്ങോട്ട് നന്നായി പോയി.

    • @essavlog.
      @essavlog. 9 หลายเดือนก่อน +5

      @@siddhidatri2029 അതൊരു കുറ്റമല്ല. ക്ഷണിച്ചവരും ക്ഷണിക്കാത്തവരും വന്നിട്ടുണ്ട്. ഗോകുലിനെ കുറ്റപ്പെടുത്തി പറഞ്ഞതല്ല വീഡിയോ കണ്ടു

    • @shajiravindran7951
      @shajiravindran7951 9 หลายเดือนก่อน +19

      ക്ഷണിക്കത്തവർ എല്ലാം കൂടി ചെന്നൽ ക്ഷണിച്ചവർക്ക് ഫുഡ് എവിടുന്നു കൊടുക്കും?

    • @twinkle3106
      @twinkle3106 9 หลายเดือนก่อน +8

      Pinne shenikathavarku food akashathunu eduthu kodukano?what's your problem?

    • @rahmathv6488
      @rahmathv6488 9 หลายเดือนก่อน +4

      Kshanikkathavar vannalum veetil vannavark bakshanam kodukkanam maryadhayan kazhivullathavaronnumallallo kazhivullathavar aanenkilum aatiyodikkaruth

  • @ksmanju20
    @ksmanju20 9 หลายเดือนก่อน +7

    Gokul. Adipoli

  • @sukumariamma4451
    @sukumariamma4451 8 หลายเดือนก่อน +2

    A ni&Gokul ❤️❤️❤️❤️👍👍👍👍👍

  • @selvamani1807
    @selvamani1807 9 หลายเดือนก่อน +2

    Very nice

  • @JayasreePb-x7e
    @JayasreePb-x7e 9 หลายเดือนก่อน +2

    നമസ്കാരം അമൃത ചാനൽ.
    ഓൾ ഒത്തിരി ഇഷ്ടായി. ഗോഡ്ബ്ലെസ്

    • @nabeesaattasheri2367
      @nabeesaattasheri2367 9 หลายเดือนก่อน

      പാവം ജനങ്ങൾ പങ്ങളെ കല്യണം തിന്ന് ചോർ കൊടുക്കാത്ത നടൻ ആര് കാണു ഈ സിനിമ നടന്റെ ജാഡ 😁😁😁

  • @daffodils6399
    @daffodils6399 9 หลายเดือนก่อน +10

    21:39 Thalla thudangi

  • @ajithadevi8206
    @ajithadevi8206 9 หลายเดือนก่อน +7

    This episode was telecasted previously in Annie's Kitchen

  • @dhwanydheeraj6007
    @dhwanydheeraj6007 9 หลายเดือนก่อน +13

    Achan pandum innum enikku eattavum ishtapetta manuzhya snahiyanu.rashtreeyamalla oru manuzhyanevilayiruthunnathu. Monum nalla kuttiyanu.

  • @indumohan3776
    @indumohan3776 9 หลายเดือนก่อน +2

    Nice

  • @KrishnanMarsh
    @KrishnanMarsh 9 หลายเดือนก่อน +1

    വളരെപരിതാപകരം

  • @ansals1
    @ansals1 9 หลายเดือนก่อน +16

    എത്ര വർഷം മുമ്പുള്ളതാണ് ഈ വീഡിയോ ?

    • @akhilt4341
      @akhilt4341 9 หลายเดือนก่อน

      It's archieves channel

  • @sandhyaanand8710
    @sandhyaanand8710 9 หลายเดือนก่อน +15

    ഈ സ്ത്രീക്ക് നന്നായി സംസാരിക്കാൻ അറിയില്ലേ. ...ഈ കൊഞ്ചിയുള്ള സംസാരം കേൾക്കാൻ എത്ര അരോചകമാണ്.... ഗോഗുൽ ,പ്രയാഗ... അവരുടെ അത്രയും പോലും പക്വത ഇല്ല ല്ലോ....

  • @sajithak5089
    @sajithak5089 9 หลายเดือนก่อน +12

    മോന്റെ ഭാര്യ ആവുന്ന പെൺകുട്ടി ഭാഗ്യം ചെയ്തവളാകും നല്ല കുടുബത്തിലേക്കു വരാൻ പറ്റുമല്ലോ 🙏

  • @Aniru1995
    @Aniru1995 9 หลายเดือนก่อน +2

    Nalla monum nalla molum

  • @shierlythomas6103
    @shierlythomas6103 9 หลายเดือนก่อน +3

    Annie suuper like mother she speaks🎉

  • @shylajal2652
    @shylajal2652 9 หลายเดือนก่อน +166

    ആനി പെൺകുട്ടിയെ കൊച്ചക്കുന്നപോലെ തോന്നി നിങ്ങൾ അടുപ്പം ആയിരിക്കും പക്ഷെ കാണുന്നവർക് അത്രക് ഇഷ്ടപ്പെടുന്നില്ല

    • @saraswathyammac2127
      @saraswathyammac2127 9 หลายเดือนก่อน +5

      അങ്ങനെ തോന്നിയോ?

    • @omkar2735
      @omkar2735 9 หลายเดือนก่อน +4

      Oooh b

    • @Dcgyhjfdyhybygd12
      @Dcgyhjfdyhybygd12 9 หลายเดือนก่อน +10

      ആണ് ഈ തള്ളക് ഇങ്ങനെ പാഷാപാത്തം ഉണ്ട്

    • @anneska1032
      @anneska1032 9 หลายเดือนก่อน +5

      ​@@Dcgyhjfdyhybygd12avalkku Ella pennungalodum kushumpaanu.. 😂

    • @lakshmiamma7506
      @lakshmiamma7506 9 หลายเดือนก่อน

      ​@@anneska1032കഷ്ടം, ഇപ്പോഴും അവർ സുന്ദരി തന്നെ.

  • @PadmaKv-h6s
    @PadmaKv-h6s 9 หลายเดือนก่อน +6

    Achanepole mon gokul very beauty &poor boy hai vave

  • @RajanRamakrishnan-vm5tv
    @RajanRamakrishnan-vm5tv 9 หลายเดือนก่อน +9

    Gokul ❤

  • @JayasreePb-x7e
    @JayasreePb-x7e 9 หลายเดือนก่อน +11

    എന്നിമോള്. ഗോകുൽമോൻ. മോളു. 🙏🌹❤️.

  • @leenaprathapsingh8385
    @leenaprathapsingh8385 9 หลายเดือนก่อน +3

    🙏Ma'am.

  • @jayalekshmiprem7411
    @jayalekshmiprem7411 9 หลายเดือนก่อน +1

    Anyway Gokul super

  • @Kalakudumbam
    @Kalakudumbam 9 หลายเดือนก่อน +3

    ആ നിയുടെ സംസാരം എന്നും ഇങ്ങനെത്തന്നെയാണല്ലോ എന്ത് രസമാണ് സംസാരം കേൾക്കാൻ ഇഷ്ടമില്ലാത്തവർ കേൾക്കണ്ടെന്നു വെച്ചാൽ പോരെ അസൂയ ഒന്നിനും പരിഹാരമല്ല ഹേ 😡😡😡😡😡😡

    • @rabiyasaheer1624
      @rabiyasaheer1624 9 หลายเดือนก่อน

      അത് തന്നെ

  • @lakshmi34535
    @lakshmi34535 8 หลายเดือนก่อน +1

    ഗോകുൽ nte ഒരു സിനിമ കണ്ടിട്ട് ഉണ്ട്. സുരേഷ് ഗോപിയുടെ കൂടെ അഭിനയിച്ച ചിത്രം. അതിൽ അച്ഛൻ്റെ തണലിൽ നിൽക്കുന്ന ഒരു കഥാപാത്രം ആണ്. ചിത്രം പാപ്പാൻ. മോനേ അച്ഛൻ ഡയലോഗ് പറയുന്നതു പോലെ നല്ല പട പടാന്ന് പറയുക. ഞങ്ങൾക്ക് അതാണിഷ്ടം. ഓർമ്മയുണ്ടോ ഈ മുഖം...... ഷിട്.

  • @Righteo463
    @Righteo463 9 หลายเดือนก่อน +5

    Annie is not a good anchor. These two actors are maintaining good manners and respect. Her questions are condescending towards Prayaga. Interviewer must be non judgmental. Annie needs improvement

  • @RemaDeviPV-lm7st
    @RemaDeviPV-lm7st 9 หลายเดือนก่อน +3

    പ്രയാഗ ❤️🥰😊👌👌👌👍

  • @Thanimavlog888
    @Thanimavlog888 9 หลายเดือนก่อน +4

    Good 👍

  • @ramlathpa7866
    @ramlathpa7866 9 หลายเดือนก่อน +20

    ആനി ഭയങ്കര over acting , മലയാളം അറിയാത്തവർ മലയാളം പറയുമ്പോലെ !
    I am skipping !
    Gokul, Prayaga all the best മക്കളേ. !!

  • @sonamanoj3686
    @sonamanoj3686 4 หลายเดือนก่อน

    ❤❤❤❤❤❤❤

  • @josephantony4513
    @josephantony4513 9 หลายเดือนก่อน +3

    Is that to create confusion and chaos in the family, you have used such a title to this video ?? Or, attracting more viewers ??

  • @LathaBNair-ul8nx
    @LathaBNair-ul8nx 9 หลายเดือนก่อน

    Vikruthy kuttikal.valuthavumpol pavamanu

  • @meenapk-v8m
    @meenapk-v8m 9 หลายเดือนก่อน

    Aniyude konchalum jadayum aa pillars nalla meaturity

  • @najumanajuma9777
    @najumanajuma9777 9 หลายเดือนก่อน +3

    കോട്ടയംകാരി

  • @sajeenavahab2551
    @sajeenavahab2551 9 หลายเดือนก่อน +40

    Aani over acting. .Gokul 👍

    • @sebastianvinu2180
      @sebastianvinu2180 9 หลายเดือนก่อน

      Very true Kottayam slang avashyam illathe Kure use cheyunu

  • @Zubi3yc
    @Zubi3yc 9 หลายเดือนก่อน +8

    അവർക്ക് വേലക്കാരില്ലേ ആനി

  • @mayadevi-bt7kb
    @mayadevi-bt7kb 9 หลายเดือนก่อน +25

    ആനി ഓവർ ആക്ടിങ്

  • @lathikas3975
    @lathikas3975 9 หลายเดือนก่อน +9

    ആ നി എന്തിനാ കൊഞ്ചുന്നത് എന്നാ കുന്നാ

  • @selvamani1807
    @selvamani1807 9 หลายเดือนก่อน

    Andra evida arum ella help me two children ptoud of you son

  • @sherlythomas5867
    @sherlythomas5867 9 หลายเดือนก่อน +1

    🎉🎉🎉🎉❤❤❤

  • @abhiramaditrirnair5103
    @abhiramaditrirnair5103 9 หลายเดือนก่อน +12

    ഇവരുടെ മക്കൾക്ക് കുരുത്തക്കേട് ഇല്ലേ

    • @sheebam.r1943
      @sheebam.r1943 9 หลายเดือนก่อน +1

      ഇവർക്ക് ആണ് കുരുത്ത കേട്

  • @abhiramaditrirnair5103
    @abhiramaditrirnair5103 9 หลายเดือนก่อน +7

    ഇവർക്കെന്താ ബോധം ഇല്ലേ

  • @Aniru1995
    @Aniru1995 9 หลายเดือนก่อน

    Montea samsaran yeatra nallathu

  • @utharanair-bh5im
    @utharanair-bh5im 9 หลายเดือนก่อน

    ആനി സംസാരിക്കുന്നത് കോട്ടയം ഭാഷ ആണോ

  • @sprakashkumar1973
    @sprakashkumar1973 9 หลายเดือนก่อน +1

    🍁💐👍

  • @aashinantony6046
    @aashinantony6046 9 หลายเดือนก่อน +8

    Aani bore over act Gokul gentle

  • @SusanRoy-ok4zj
    @SusanRoy-ok4zj 9 หลายเดือนก่อน +3

    Kuttikkalathu ellarum anganokkeya. Aniyude makkal dummy poleyano valarnathu?
    Ani cheithathenthanu. Premichu matham maariyille.. Gokul paavam.

  • @sriram-nj9sd
    @sriram-nj9sd 9 หลายเดือนก่อน +1

    ആനി എന്നും ഇങ്ങനെ ആണെല്ലോ. പിന്നെ എന്തിനു ഇങ്ങനെ ഒരു കുറ്റം കാണുന്നു.

  • @mohanapremarajan6423
    @mohanapremarajan6423 9 หลายเดือนก่อน

    So try immediately to join him in another party😅

  • @preethimathew6541
    @preethimathew6541 9 หลายเดือนก่อน

    He looks dad, but he cud be like his mom, a gorgeous woman

  • @sajinimanikandan5289
    @sajinimanikandan5289 9 หลายเดือนก่อน +1

    സുരേഷ് ഗോപിയുടെ ഛായ ഉണ്ട് പക്ഷേ അത്രയ്ക്ക് സുന്ദരനല്ല

  • @nationallab2265
    @nationallab2265 9 หลายเดือนก่อน +2

    Ente ponneee eee aaani ith. Enthonn aaa naatukaru polum sherikm ingne samsarikilla

  • @adv.j.chandran8172
    @adv.j.chandran8172 9 หลายเดือนก่อน

    Seems to be disrespecting the guests especially to the lady

  • @petalstely
    @petalstely 9 หลายเดือนก่อน +5

    Not nice to hear you call anyone in public eda eda eda

  • @maryjohnbritto4455
    @maryjohnbritto4455 9 หลายเดือนก่อน

    ❤❤❤❤❤👌👌

  • @gracyvincent3362
    @gracyvincent3362 9 หลายเดือนก่อน +1

    അമ്മേ ദേവീ ഈശ്വരാ കുലസ്ത്രീ...😅😂🤣

  • @ramakrishnanvenkatasubrama8714
    @ramakrishnanvenkatasubrama8714 9 หลายเดือนก่อน

    This is a total Ulta and Pulta only

  • @prabhavathisreedharannambi9577
    @prabhavathisreedharannambi9577 9 หลายเดือนก่อน

    😢

  • @shahida9014
    @shahida9014 9 หลายเดือนก่อน +3

    Annie Over acting😫😫😫

  • @anniejacob2756
    @anniejacob2756 9 หลายเดือนก่อน +1

    There is no need to talk in English. Why can’t they talk in pure Malayalam

  • @vishnusworldhealthandwealt9620
    @vishnusworldhealthandwealt9620 9 หลายเดือนก่อน

    Pillerayal appanem ammenem ichire pediyokke venam. Athoru maryatha aanu 😁😁😁😁

  • @jayasreek2079
    @jayasreek2079 9 หลายเดือนก่อน +1

    Ivale eduthu doore kalayamo ellarem inganeyano samsarikunne Santosh Pandit ivale nallathu paranjiruthiyatha ennittum padichilla

    • @rahmathv6488
      @rahmathv6488 9 หลายเดือนก่อน

      Avarude 8shtam

  • @MalluBMX
    @MalluBMX 9 หลายเดือนก่อน +1

    പ്രയാഗ .... 😅 ഇങ്ങനെ എന്നാ ഇനി

  • @abhiramaditrirnair5103
    @abhiramaditrirnair5103 9 หลายเดือนก่อน +8

    Oversmart കളി ആനി

  • @divyabiju427
    @divyabiju427 9 หลายเดือนก่อน

    Entha mindathirikkunne😂😂

  • @YugmaUnique
    @YugmaUnique 9 หลายเดือนก่อน +19

    എടാ പോടാ ആണോടാ ഇല്ലെടാ....ഇങ്ങനെയാണോ ഒരു grownup person നോട്‌ സംസാരിക്കുന്നത്!! വളരെ മോശമായ പെരുമാറ്റം.. ആനിയുടെ മര്യാദ ഇല്ലായ്മ എന്ന് പറയേണ്ടിവരും.

    • @cbalakrishnan2429
      @cbalakrishnan2429 9 หลายเดือนก่อน

      Eda poda ennokke tekken style anu.mashamarum schoolil pandu vilichhadu orkunu.

    • @lakshmicv2294
      @lakshmicv2294 9 หลายเดือนก่อน +1

      Edo eduthu valarthiyavark inganoke ye aakan patu , bhayangara formal aakal nadakilla

    • @YugmaUnique
      @YugmaUnique 8 หลายเดือนก่อน

      @@lakshmicv2294 മക്കൾ ആണെങ്കിലും തന്നോളം വളർന്നാൽ താൻ എന്ന് കരുതിയെ പെരുമാറാവുള്ളു. ഒരു public platform ൽ പാലിക്കേണ്ട കുറച്ച് manners ഉണ്ട്‌

  • @vijayammadepaul9496
    @vijayammadepaul9496 9 หลายเดือนก่อน +3

    Over acting,aanie 😝

  • @Itsme-g6n
    @Itsme-g6n 9 หลายเดือนก่อน

    Ee niyamam ivade venda... Pucham thonunnu ee niyamathod..... Men aayalum women ayaalum rand perkkum vedhanakalum yadhanakalum illa shareeram thannayann.... Men num ivade jeevikkan avakhaasham ind..... Etrem paranjathin eni ee payyane pidich akathittaal... Samooham onnake ivadthe niyama samveedhanaghale kaarkkich thoppum puchikkum..... Nalle roksham ind ith koodi koodi vann last onnake potti therikkum orunaal

  • @lekhanair82
    @lekhanair82 9 หลายเดือนก่อน +4

    Overacting annie

  • @athiraathu139
    @athiraathu139 9 หลายเดือนก่อน

    Enik nee. Mindanda patanja pinnenthina prayaga ye vilich iruthikkane

  • @ma.a7116
    @ma.a7116 9 หลายเดือนก่อน +2

    രാഷ്ട്രീയത്തിൽ സുരേഷ് ഗോപി ഒരു കോമാളി ആയോ എന്ന് ഒരു സംശയം

  • @meenapk-v8m
    @meenapk-v8m 9 หลายเดือนก่อน

    Bhayankara Jada Aani

  • @georgemathewpunchakkala302
    @georgemathewpunchakkala302 9 หลายเดือนก่อน

    ആനി മഹാ ബോറ് സംസാരമാണ്.

  • @bathishibrahim
    @bathishibrahim 9 หลายเดือนก่อน +2

    Monum sangiyano manushya snehiyano?

    • @jayasreek2079
      @jayasreek2079 9 หลายเดือนก่อน +2

      Sanghiyayitullavaronnum manusharalle enthayalum theevravathiyalla samadanikam

    • @rahmathv6488
      @rahmathv6488 9 หลายเดือนก่อน

      Ivan actor adyam minda4hirunn last purath vannu

    • @nehakarthika4254
      @nehakarthika4254 9 หลายเดือนก่อน +3

      മനുഷ്യസ്നേഹി അല്ലാത്തതുകൊണ്ടാണല്ലോ അദ്ദേഹം പാവപ്പെട്ടവരെ സഹായിക്കുന്നത് . അടുത്ത capsule ഇലക്ഷന് വേണ്ടിയെന്നു. അദ്ദേഹം രാഷ്ട്രീയത്തിൽ എത്തുന്നതിനുമുന്പേ പാവങ്ങളെ സഹായിക്കുന്ന ഒരാളാണ്. പിന്നെ ഈ വ്യാജപ്രചാരണങ്ങൾ ഒന്ന് നിലനിൽക്കില്ല.

  • @divakerdivakerk-ou5qb
    @divakerdivakerk-ou5qb 9 หลายเดือนก่อน

    Ninakkonnum vere paniyille oru konjatile interview

  • @ranimathew6938
    @ranimathew6938 9 หลายเดือนก่อน

    Podi

  • @ksmanju20
    @ksmanju20 9 หลายเดือนก่อน +2

    Gokul. Adipoli

  • @mayasreejith1494
    @mayasreejith1494 9 หลายเดือนก่อน +1

    ❤❤❤❤❤

  • @prasannanair5597
    @prasannanair5597 9 หลายเดือนก่อน +1

    ❤️❤️❤️❤️❤️

  • @RatheeshRanju-qn5jc
    @RatheeshRanju-qn5jc 9 หลายเดือนก่อน +1

    ❤❤❤