മാൽപേ രണ്ടു മക്കളെയും കോഴിക്കോട് ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ചെയ്തു 🤲

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024
  • രണ്ടു മക്കളെയും കോഴിക്കോട് മൈത്ര ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ചെയ്തു മാൽപേ. മനാഫ് ചാരിറ്റബിൾ ട്രെസ്റ്റ് കോഴിക്കോട് റൊട്ടറി ക്ലബ് ചേർന്ന് എല്ലാ ചിലവുകളും വഴിക്കും ❤️
    #eshwarmalpe
    #mythra
    #treatment
    #manaf
    #shirurlandslide

ความคิดเห็น • 559

  • @PARAMATHMAJYOTHI
    @PARAMATHMAJYOTHI ชั่วโมงที่ผ่านมา +122

    സ്വന്തം ജീവൻ പോലും അവഗണിച്ചു അർജുന് വേണ്ടി ഗംഗാവാലി പുഴയുടെ ആ ഴങ്ങളിലേക്ക് പോയി വന്ന മാൽപ്പെയുടെ നല്ല മനസ്സിന് ഭഗവാന്റെ അനുഗ്രഹം.. കൂടെ നിൽക്കുന്ന എല്ലാവർക്കും നന്ദി. ❤

  • @Usmanpallm
    @Usmanpallm ชั่วโมงที่ผ่านมา +162

    എത്രയും പെട്ടന്ന് ആ മക്കളെ സുഖ പെടുത്തി കൊടുക്കണേ റബ്ബേ

  • @MaimoonaP-f5f
    @MaimoonaP-f5f 2 ชั่วโมงที่ผ่านมา +204

    കുട്ടികളുടെ അസുഖങ്ങളൊക്കെ മാറ്റി കൊടുക്ക് റബ്ബെ ആമീൻ

  • @ksparvathyammal5473
    @ksparvathyammal5473 2 ชั่วโมงที่ผ่านมา +204

    മനാഫേ സോദരാ താങ്കൾക്കും കുടുംബത്തിനും ആയുസ്സിനോടൊപ്പം ആരോഗ്യവും ജഗദീശ്വരൻ നൽകട്ടെ എന്ന പ്രാർത്ഥനയോടെ 🙏🙏🙏💐

  • @PremalathaT-z4q
    @PremalathaT-z4q 58 นาทีที่ผ่านมา +32

    മനാഫ് നിങ്ങളോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. ആയുസും ആരോഗ്യവും നിങ്ങൾക്കും കുടുംബത്തിനും നൽകട്ടെ എന്ന് ഭഗവാനോട് പ്രാത്ഥിക്കാം. 👏🏻👏🏻👏🏻🙏🏻🙏🏻🙏🏻❤️❤️❤️

  • @sairabanu264
    @sairabanu264 2 ชั่วโมงที่ผ่านมา +131

    മൽപ്പയുടെ കുട്ടികളെ എത്രയും പെട്ടെന്ന് ഷിഫ നൽകിയ കുട്ടികളെ എത്രയും പെട്ടെന്ന് ഷിഫ നൽകി കൊടുക്കട്ടെ ആമീൻ യാ റബ്ബിൽ ആലമീൻ

  • @BinduPravin
    @BinduPravin 2 ชั่วโมงที่ผ่านมา +83

    👏👏👏ഈശ്വരാ ആ കുഞ്ഞുങ്ങളെ രക്ഷിക്കണേ. അതിന് പിന്നിൽ പ്രവർത്തിക്കുന്നവരെയും തമ്പുരാനേ 🙏🙏🙏♥️♥️♥️

  • @sajithak4635
    @sajithak4635 ชั่วโมงที่ผ่านมา +86

    അർജുന്റെ ആത്മാവിനു ശാന്തി കൊടുക്കണേ.. ഈ മക്കളെ അസുഗം മാറ്റിക്കൊടുക്കണേ.. മനാഫ്കക്ക്.. ആരോഗ്യമുള്ള ദീര്ഗായുസ്സ് കൊടുക്കണേ അർജുന്റെ കുടുംബത്തിൽ ക്ഷമ കൊടുക്കണേ.. ആമീൻ

    • @bindumenon6278
      @bindumenon6278 ชั่วโมงที่ผ่านมา

      ❤❤❤

    • @Shahina-q5m
      @Shahina-q5m 53 นาทีที่ผ่านมา

      Aameen aameen rabul aalameen

  • @sahadevanmn6600
    @sahadevanmn6600 ชั่วโมงที่ผ่านมา +38

    പാവം മാൽപ്പക്കു,സമാധാനം ഉണ്ടാവട്ടെ, ആ കു ടുംബത്തിന് സമാധാനവും സന്തോഷവും ഉണ്ടാവട്ടെ, ആ കുട്ടികൾക്ക് എത്രയും വേഗം സുഖം പ്രാപിക്കട്ടെ, പ്രാർത്ഥനയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കും,ഈ ചികിത്സക്ക് മുൻകൈ എടുത്ത എല്ലാവർക്കും നന്ദി.

  • @abuthwhahir9919
    @abuthwhahir9919 2 ชั่วโมงที่ผ่านมา +66

    അൽഹംദുലില്ലാ' അർഹമായ സുരക്ഷിദ കൈകളിൽ എത്തിയല്ലോ 'മനാഫ്ക്കാ.ഇശ്രർമൽപ്പ'❤❤❤❤❤❤❤❤❤

  • @mayasusan6173
    @mayasusan6173 ชั่วโมงที่ผ่านมา +33

    മനാഫ് താങ്കളോട് എങ്ങ്നെ നന്ദി പറയണം എന്ന് അറിയില്ല.❤❤❤❤❤❤❤❤❤❤❤❤❤

  • @SreekuttyViju
    @SreekuttyViju ชั่วโมงที่ผ่านมา +12

    എത്രയും പെട്ടെന്ന് മക്കളുടെ അസുഖം മാറി കിട്ടട്ടെ

  • @akbarali7208
    @akbarali7208 ชั่วโมงที่ผ่านมา +85

    ഞാൻ ഒരു മുസ്ലിം ആണ് ഇതിൽ അർജുനും പങ്കുണ്ട് അദ്ദേഹത്തിന്റെ വിയോഗം ആണ് എല്ലാവരെയും ഒന്നിപിച്ചദ്... എല്ലാപ്രയാസങ്ങളും എത്രയും പെട്ടന്ന് മാറികിട്ടട്ടെ... നാഥൻ എല്ലാവരെയും അനുഗ്രഹിക്കട്ടെ.... ആമീൻ

    • @zuhararafeek313
      @zuhararafeek313 ชั่วโมงที่ผ่านมา

      ആമീൻ

    • @miracle5836
      @miracle5836 ชั่วโมงที่ผ่านมา +2

      ഇതാവും അർജുnte നേരത്തെ ഉള്ള മരണത്തിനു ഉള്ള നിമിത്തം.. എല്ലാം ഒറു വേദന തന്നെ ന്നാലും ആ മക്കൾക്കു സുഖവാൻ പ്രാർത്ഥിക്കുന്നു

    • @bindumenon6278
      @bindumenon6278 ชั่วโมงที่ผ่านมา

      ❤❤

    • @raooframi8864
      @raooframi8864 ชั่วโมงที่ผ่านมา

      Aameen

    • @prajithasudheep3514
      @prajithasudheep3514 นาทีที่ผ่านมา

      Ee makkale jeevithathilek thirich koduvaran avum arjunte niyogham arjunliloode ale evare yellam arinjath

  • @Usha.J-ei8xy
    @Usha.J-ei8xy ชั่วโมงที่ผ่านมา +17

    ഓപ്പറേഷൻ , അതിനായി
    ഡോക്ടർസ് നെ ദൈവത്തി
    ന്റെ കരങ്ങളിൽ ഏല്പിക്കുന്നു
    🤲ഓപ്പറേഷൻ സക്സ്സസ്
    ആകുവാൻ ദൈവം സഹാ
    യിക്കണമേ എന്നുപ്രാർഥി
    ക്കുന്നു 🤲🙏.. ഈ ചേതമി
    ല്ലാത്ത ഉപകാരങ്ങൾക്കായ്
    നന്ദിയോടെ ദൈവത്തെ
    സ്തുതിക്കുന്നു😥🤲🙏 പിന്നി
    ൽ പ്രവർത്തിച്ച എല്ലാ സു മനസ്സുകൾക്കും നന്ദി രേഖപെടുത്തുന്നു 😊😥🙏
    പ്രത്യേകിച്ച് നമ്മുടെ സ്വന്തം
    Manaf.🤲🙏 . .... അങ്ങനെ
    ഇല്ല കാര്യങ്ങളും ഭംഗിയായി
    നടക്കാൻ ദൈവം സഹായി
    ക്കട്ടെ ...യെന്ന് അൽമാർത്ഥ
    മായി പ്രാർത്ഥിക്കുന്നു 🤲🤲
    ആമിൻ ....... 🤲🤲🤲🙏🙏🙏

  • @swalihsalu6447
    @swalihsalu6447 2 ชั่วโมงที่ผ่านมา +47

    കേരളാ ജനതക്ക് നന്ദി യർപ്പിക്കുന്നു

  • @BismiBismi-zu6rl
    @BismiBismi-zu6rl ชั่วโมงที่ผ่านมา +23

    ഒന്നും നൽകാനില്ല പൊന്നുമക്കൾക്ക് ചെയുന്ന ചികിത്സാ ഫലിച്ചു ആരോഗ്യവക്കാനുള്ള പ്രാർത്ഥന എന്നും ഉണ്ടാകും എല്ലാവരെ പ്രാർത്ഥന ഫലിക്കട്ടെ

    • @bindumenon6278
      @bindumenon6278 ชั่วโมงที่ผ่านมา

      ❤❤❤

  • @basheerm425
    @basheerm425 3 ชั่วโมงที่ผ่านมา +218

    പാവം മൽപ്പേ.. കുട്ടികളുടെ അസുഖം മാറ്റിക്കൊടുക്കട്ടെ ആമീൻ....

  • @malappuramthamburu
    @malappuramthamburu 2 ชั่วโมงที่ผ่านมา +36

    നമുക്കൊക്കെ മക്കൾ ഉണ്ടല്ലോ ഈ അവസ്ഥ വരുമ്പോൾ അതിന്റെ വേദന എത്രമാത്രമാണെന്ന് മനസ്സിലാവും അതുകൊണ്ട് കൂടെയുണ്ട് എല്ലാവരുടെയും പ്രാർത്ഥനയും അനുഗ്രഹവും എല്ലാം പെട്ടെന്ന് മാറി കിട്ടട്ടെ ഒപ്പം മാനുക്കയും ചേർന്നാൽ സന്തോഷം എല്ലാ കാര്യങ്ങളും വ്യക്തമാക്കി തരുന്ന മാനുക്കയുടെ വീഡിയോ എനിക്ക് ഒത്തിരി ഇഷ്ടമാണ് ❤

  • @DaisyAbraham-fj5lo
    @DaisyAbraham-fj5lo 58 นาทีที่ผ่านมา +5

    Manafe യ് ഒന്ന് വിളികേൾക്കു എന്നും ഓർക്കും ഈ അമ്മ ❤❤❤❤❤

  • @mymoonathnazeer2840
    @mymoonathnazeer2840 ชั่วโมงที่ผ่านมา +76

    ആ പൊന്നു മക്കളുടെ രോഗം എത്രയും പെട്ടന്നു മാറ്റി കൊടുക്കണേ നാഥാ അവർക്ക് ആയുസും ആരോഗ്യ വും കൊടുക്കണേ റബ്ബേ ❤️❤️❤️

    • @bindumenon6278
      @bindumenon6278 ชั่วโมงที่ผ่านมา +1

      ❤❤❤

    • @anwarckk945
      @anwarckk945 ชั่วโมงที่ผ่านมา +1

      Aameen

    • @johnsonmm4459
      @johnsonmm4459 ชั่วโมงที่ผ่านมา +1

      Ameen❤❤❤❤❤❤❤

    • @fathimaaishu3121
      @fathimaaishu3121 ชั่วโมงที่ผ่านมา +1

      Aameen

    • @ShafeerPk-j9u
      @ShafeerPk-j9u 48 นาทีที่ผ่านมา

      Aameen

  • @fathimasuhra721
    @fathimasuhra721 ชั่วโมงที่ผ่านมา +13

    പച്ചയായ സാധു മനുഷ്യാനാണ്. എത്രയോ ആഴത്തിൽ സ്വന്ധം ജീവനേം മക്കളേം കുടുംബത്തെയും ഒന്നും നോക്കാതെ മുങ്ങിത്തഴുമ്പോൾ ഓർക്കാൻ വയ്യ. അദ്ദേഹത്തിനും കുടുംബത്തിനും നല്ലത് വരട്ടെ

  • @ReenaReenaJohny
    @ReenaReenaJohny 2 ชั่วโมงที่ผ่านมา +75

    അർജുനൻ എന്ന പൊന്നുമോന്റെ ആത്മാവ് ഒരുപാട് സന്തോഷിക്കുന്നുണ്ടാവും എന്നിലൂടെ എല്ലാവരും അവിടെ എത്തിയല്ലോ ഇതൊരു ദൈവം നിയോഗമാണ് മനാഹും അർജുൻ ഒന്നാണ്

    • @ruseenakafoor6578
      @ruseenakafoor6578 2 ชั่วโมงที่ผ่านมา +3

      😢😢😢njn puzhayil veenadh karanm 2 makkal rekshappettallo.malpe enna manusyane arinjallo ennokke paranju ARJUN evarude koode venam aayrnnu.valladhe aashichu ee video kandapol😢😢

  • @RazinaRayan-r4o
    @RazinaRayan-r4o 55 นาทีที่ผ่านมา +8

    പ്രിയപ്പെട്ട ഈശ്വർ മാൽപ്പെ. നിങ്ങൾ ഞങ്ങളുടെ സഹോദരൻ ആണ് ഒരുപാട് പ്രതീക്ഷയോടെ, പ്രാർത്ഥനയോടെ ഞങ്ങൾ നിങ്ങളോടും, കുടുംബത്തോടും ഒപ്പം ഉണ്ട്.. എത്രയും വേഗം ആ മക്കൾ സുഖം പ്രാപിക്കട്ടെ 🙌🏻🙌🏻🙌🏻

  • @jameelajameela678
    @jameelajameela678 2 ชั่วโมงที่ผ่านมา +23

    അല്ലാഹുവേ എത്രയും പെട്ടെന്ന് പിഞ്ചുമക്കളെ അസുഖം മാറ്റിക്കൊടുക്കണേ അള്ളാ ഈശ്വർ മൽപ്പയ്ക്കും മനാബിക്കാക്കും ദീർഘായുസ്സ് കൊടുക്കട്ടെ എത്രയും പെട്ടെന്ന് ആ കുഞ്ഞുമക്കളെ അസുഖം ഭേദമാകട്ടെ 🤲🏻🤲🏻🤲🏻🤲🏻 ആമീൻ

  • @Saniedavanna
    @Saniedavanna 16 นาทีที่ผ่านมา +3

    Maalpe കേരള ത്തിലെ നല്ല ജനങ്ങൾ ഉണ്ട് നിങ്ങളുടെ കൂടെ.ഏതൊരു മാതാ പിതാക്കളുടെയും സ്വത്ത് സ്വന്തം മക്കൾ തന്നെ ആണ്. Maanukka ഇവർക്ക് വേണ്ടി സമയം കണ്ടത്തി വീഡിയോ ചൈതത്തിൽ ഒത്തിരി സന്തോഷം

  • @alianuali5103
    @alianuali5103 2 ชั่วโมงที่ผ่านมา +56

    ഇന്ഷാ അല്ലാഹ് അല്ലാഹ് ഷിഫയാകി കൊടുക്കട്ടെ പ്രാർത്ഥനയോടെ മക്കയിൽ നിന്നും❤

  • @subhashkv998
    @subhashkv998 50 นาทีที่ผ่านมา +2

    മക്കൾക്ക് വേഗം സുഖമാവട്ടെ🙏

  • @kadeejanaseer
    @kadeejanaseer ชั่วโมงที่ผ่านมา +16

    സഹജീവികളോട് കരുണ കാണിക്കലും അവരെ സ്നേഹിക്കലും അവരെ സഹായിക്കുന്നവനും ആണ് മനുഷ്യൻ അത് മനുഷ്യത്വമുള്ളവന് മാത്രമേ ചെയ്യാൻ പറ്റു

  • @RayyanTnr
    @RayyanTnr 18 นาทีที่ผ่านมา +2

    അല്ലാഹു എത്രയും പെട്ടെന്ന് ഷിഫ നൽകട്ടെ അല്ലാഹു ആരോഗ്യ ആഫിയത്തും ദീർഘായുസ്സും കൊടുക്കട്ടെ 🤲🤲 പൊന്നു മക്കളെ എല്ലാ കാര്യവും വിജയിച്ചു കിട്ടട്ടെ🤲🤲

  • @ramlathsalam9559
    @ramlathsalam9559 20 นาทีที่ผ่านมา +3

    കുട്ടികളെ അസുഖം മാറ്റി കൊടുക്കണേ ഇതിന്റെ കാരണക്കാരനായ അർജുൻ ശാന്തി കൊടുക്കണേ പിന്നെ ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും നന്മ വരട്ടെ

  • @sherinsijo8643
    @sherinsijo8643 19 นาทีที่ผ่านมา +1

    മനാഫ് ഇക്ക നിങ്ങളാണ് യഥാർത്ഥ മനുഷ്യസ്നേഹി ഇതിന് പിന്നിൽ നിൽക്കുന്ന എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ
    ആ മക്കളെ ദൈവം തൊട്ട് സുഖപ്പെടുത്തട്ടെ❤❤❤❤❤

  • @Jayavalli-w3e
    @Jayavalli-w3e ชั่วโมงที่ผ่านมา +6

    ഈ പൊന്നു മക്കളെ ഇത്രയും പെട്ടെന്ന് sukhapeduthane ഭഗവാനെ

  • @kondottykkaaran
    @kondottykkaaran 52 นาทีที่ผ่านมา +2

    മനാഫ് ഇക്കാ മൽപ്പ ചേട്ടൻ😍🥰

  • @sabirasabi
    @sabirasabi 2 ชั่วโมงที่ผ่านมา +33

    എത്രയും പെട്ടന്ന് മക്കളുടെ അസുഖം കുറയട്ടെ ആമീൻ

  • @ashrafmatummal1543
    @ashrafmatummal1543 ชั่วโมงที่ผ่านมา +15

    യുസഫലി സർ ന്റെ സഹായം ഉണ്ടായാൽ നന്നായിരുന്നു. അള്ളാഹു തൗഫീക്ക് ചെയ്യട്ടെ ദ്വായ ചെയ്യുന്നു

    • @abumohammed6986
      @abumohammed6986 ชั่วโมงที่ผ่านมา +2

      സഹോദര
      യൂസഫ് ആലിക് മാത്രം പ്രതിഫലം മതിയോ എല്ലാർക്കും വേണ്ടേ നമ്മൾ കഴിയുന്നത് പോലെ നമ്മളും ചെയ്യുക 1 രൂപ ആയാലും ഒന്നും ഇല്ലാത്തവൻ 1 രൂപ കൊടുത്താൽ യൂസഫലി 1cror കൊടുത്ത തിനും 1 രൂപകും same പ്രദിഫലമാണ് അല്ലാഹുവിന്റെ അടുത്ത്

    • @ShahidaP-p1u
      @ShahidaP-p1u ชั่วโมงที่ผ่านมา +1

      നമുക്കും സഹായികാം

  • @JobinJobins
    @JobinJobins 2 ชั่วโมงที่ผ่านมา +13

    മൽപേ രണ്ടു കുട്ടികളെയും ഭാര്യയെയും ചേട്ടനെയും ദൈവം അനുഗ്രഹിക്കട്ടെ എല്ലാവരുടെയും പ്രാർത്ഥനയും സഹകരണവും നേരുന്നു

  • @ajmalmon3997
    @ajmalmon3997 45 นาทีที่ผ่านมา +3

    എത്രയും പെട്ടന്ന് കുട്ടികളുടെ അസുഖം ബേധമായി നടക്കാൻ പറ്റട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @JimcyAjas
    @JimcyAjas 18 นาทีที่ผ่านมา +1

    എന്റെ റബ്ബേ ആ മക്കൾക്കും ആ സഹോദരനുംആ കുടുംബത്തിനും സമാധാനം നൽകണേ അല്ലാഹ് 🤲🤲..രോഗത്തിന് പരിപൂർണ ശിഫ നൽകണേ നാഥാ 😭😭🤲🤲

  • @chellammaramesh9299
    @chellammaramesh9299 2 ชั่วโมงที่ผ่านมา +8

    ആ രണ്ടു മക്കൾക്കും ഈശ്വര കാരുണ്യം ഉണ്ടാവട്ടെ
    അതിനായി പ്രാർത്ഥിക്കുന്നു പിന്തുണക്കുന്ന കൈകളെയും ഈശ്വരൻ തുണക്കട്ടെ 🙏🙏🙏🙏

  • @dhanalakshmik9661
    @dhanalakshmik9661 33 นาทีที่ผ่านมา +1

    ആ മക്കളുടെ അസുഖം ഭേദമാക്കി സുഖം പ്രാപിക്കട്ടെ എത്രയും പെട്ടെന്ന് പൂർണ്ണ സുഖം പ്രാപിക്കട്ടെ ഭഗവാനെ ❤ മാൽപ്പെയുടെ ആ നല്ല മനസ്സിന് ഭഗവാന്റെ അനുഗ്രഹം എന്നും എപ്പോഴും ഉണ്ടാകട്ടെ 🙏 മനാഫ് നിങ്ങളുടെ നന്മ നിറഞ്ഞ മനസ്സിന് നന്ദി എന്നും എപ്പോഴും ഭഗവാന്റെ അനുഗ്രഹം ഉണ്ടാവട്ടെ നന്മ നിറഞ്ഞതാകട്ടെ ജീവിതം ❤

  • @PushpaK.V
    @PushpaK.V ชั่วโมงที่ผ่านมา +6

    ദൈവമെ ഈ കുഞ്ഞുങ്ങൾക്ക് പൂർണ്ണ സൗഖ്യം നൽകണമേ❤

  • @Subaida-p5b
    @Subaida-p5b 24 นาทีที่ผ่านมา +1

    മക്കളുടെ രോഗം എത്രയും പെട്ടെ മാറ്റി കൊടുക്കട്ടെ ആമീൻ മനാഫിന് ദീർഘായുസ്സുള്ള ആരോഗ്യവും റബ്ബ് കൊടുത്ത് അനുഗ്രഹിക്കട്ടെ ആമീൻ

  • @ZeenaBinthAli
    @ZeenaBinthAli 2 ชั่วโมงที่ผ่านมา +453

    മനാഫ് ക്കയും യൂസഫലിയും മദ്രസ്സ യിൽ പഠിച്ചവർ ആണ ❤❤

  • @SalomiJose-ww1zu
    @SalomiJose-ww1zu 39 นาทีที่ผ่านมา +1

    ഇക്കാനെ കർത്താവ് ധാരാളമായി ധാരാളമായി നീ അനുഗ്രഹിക്കുമാറാട്ട അനേകർക്ക് ഉപകാരം ചെയ്യുവാൻ ഒരു കാര്യമായി ദൈവം

  • @femyrj
    @femyrj 5 นาทีที่ผ่านมา +1

    എല്ലാ നന്മകളും ഉണ്ടാകട്ടെ ഇത്രേം നന്മ ishwar sirnu ചെയ്ത ഈ സഹായത്തിനു 🙏....എത്രയും വേഗം ആ കുഞ്ഞുങ്ങൾ ജീവിതത്തിൽ സന്തോഷിക്കട്ടെ ആരോഗ്യത്തോടെ 🙏

  • @ShobaShoba-h3l
    @ShobaShoba-h3l 2 ชั่วโมงที่ผ่านมา +13

    മനാഫ് ക്കാ. നിങ്ങൾ. ദൈവം. ആണ്.. മക്കൾ.. നല്ല. രീതിയിൽ. അസുഖ മൊക്കെ മാറി... വന്നാൽ. പുണ്യം തന്നെ യാണ്

  • @amruthaumesh1987
    @amruthaumesh1987 ชั่วโมงที่ผ่านมา +7

    പൊന്നുമക്കൾക്ക് എല്ലാം ശരിയാവട്ടേ❤ പ്രാർത്ഥിക്കാം❤

  • @NHS_world-N
    @NHS_world-N 2 ชั่วโมงที่ผ่านมา +9

    അല്ലാഹുവേ എത്രെയും പെട്ടെന്ന് തന്നെ ആ മക്കളുടെ അസുഗം മാറ്റികൊടുക്കട്ടെ 🤲അച്ഛനിക്കും അമ്മയ്ക്കും oru സമാദാനം കിട്ടട്ടെ മനാഫ്ക്കകും ആഫിയത്തും ദീര്ഗായുസ്സും കൊടുക്കട്ടെ 🤲

  • @shibilishibi8775
    @shibilishibi8775 53 นาทีที่ผ่านมา +3

    അല്ലാഹുവേ ആകുട്ടികളെ പൂർണആരൂക്യം കൊടുക്കണമെ അള്ളാ 😭😭😭😭😭

  • @radhakrishnanka9733
    @radhakrishnanka9733 ชั่วโมงที่ผ่านมา +4

    മനഫേ മനുഷ്യസ്നേഹി ❤ഒന്നും പറയാനില്ല തോഴുന്നു..🙏

  • @ReenaReenaJohny
    @ReenaReenaJohny 2 ชั่วโมงที่ผ่านมา +12

    ഞങ്ങളുടെ പ്രാർത്ഥന ഇപ്പോഴും കൂടെയുണ്ടാവും ഇക്ക ഇക്ക മുന്നോട്ട് നീങ്ങിക്കോ

  • @SanthoshKumarc-n7c
    @SanthoshKumarc-n7c 43 นาทีที่ผ่านมา +2

    കണ്ണുനനയായാതെ കണ്ണാൻ കഴിയുന്നില്ല മനാഫ്ക്ക ഒരുപാട് സ്നേഹം സ്നേഹം സ്നേഹം സ്നേഹം സ്നേഹം എല്ലാം ശരിയായി വരും ഈശ്വർ മാൽപ്പയുടെ കുഞ്ഞുമക്കൾക്ക് കെട്ടിപ്പിടിച്ച് ഒരായിരം ഉമ്മകൾ എല്ലാം ശരിയാവണ്ണം നടക്കട്ടെ ഡോക്ടർമാർ ഇരിത്തിക്കാണിക്കാൻ എന്നാഞ്ഞ് പറയുന്നതെങ്കിലും മനാപ്പക്കാൻ്റെ മനസ്സിൽ വിചാരിക്കു അതുപോലെ അവരു പ്രാധമിക കാര്യങ്ങൾ സ്വയം ചെയ്യാൻ പറ്റാവുന്ന അവസ്ഥയിലെത്തട്ടെ അത് എത്തുംമനാപ്പക്ക ഒരിക്കൽ കൂടി സ്നേഹം മാത്രം

  • @Adhidev-e8q
    @Adhidev-e8q ชั่วโมงที่ผ่านมา +3

    ഇവരുടെ ന്യൂസ്‌ ജനങ്ങളിലേക്ക് എത്തിക്കുന്ന നിങ്ങൾക്ക് ബിഗ് സല്യൂട്ട് 🙏❤❤

  • @nasarms3540
    @nasarms3540 3 ชั่วโมงที่ผ่านมา +18

    ഈകുടുംബതോട് അൽപമെങ്കിലും സ്നേഹം ഉണ്ടങ്കിൽ ഇവര എല്ലാവരയും അവരുടെ സൊന്തം നാട്ടിൽ തന്ന നിർതണേ കേരളതിലായാൽ മൽപേട പേരിൽ ഒര് പാട് പരാതികൾ വരാൻ സാധ്യധ കാണോന്നു അത്കൊണ്ട് മാൽപയ സഹായികുക പക്ഷെ അവര കർണാടക യിൽ തന്ന താമസിപിചാൽമതിയാകും

    • @thelady6968
      @thelady6968 2 ชั่วโมงที่ผ่านมา +2

      ശരിയാണ്

    • @sheeja7579
      @sheeja7579 2 ชั่วโมงที่ผ่านมา +2

      സത്യം 👍

    • @bindumenon6278
      @bindumenon6278 ชั่วโมงที่ผ่านมา +1

      Correct

    • @bindumenon6278
      @bindumenon6278 ชั่วโมงที่ผ่านมา +1

      ❤❤❤❤❤

  • @jasmine9399
    @jasmine9399 2 ชั่วโมงที่ผ่านมา +7

    Malpe ടെ മുഖം കാണുമ്പോൾ എന്തോ സങ്കടം വരുന്നു 😢.. മക്കൾക്ക് വേഗം എല്ലാം ശരിയാവട്ടെ ❤

  • @MuhammedmusthafaMusthafa-yi4li
    @MuhammedmusthafaMusthafa-yi4li ชั่วโมงที่ผ่านมา +3

    ആ പൊന്നു മക്കളുടെ രോഗം അള്ളാഹു ശിഫ നൽകുമാറാകട്ടെആമീൻ യാ

  • @HaneefVk786
    @HaneefVk786 59 นาทีที่ผ่านมา +1

    കുട്ടികളുടെ അസുഖ ങ്ങൾക്കെ മാറ്റികെട്ടുക് ബ്ബ🤲🤲🤲🤲

  • @meowmeow8640
    @meowmeow8640 47 นาทีที่ผ่านมา +1

    Santhoshavum karachilum orumichu vanna nimisham❤❤❤❤❤

  • @ayishaat7506
    @ayishaat7506 46 นาทีที่ผ่านมา +1

    മൽപ്പ് നല്ല മനസ്സിന്റെ ഉടമ

  • @shynichinnu7808
    @shynichinnu7808 ชั่วโมงที่ผ่านมา +2

    Arjunum nammude prayers undakum❤️ Aa makkalkum namude prayer's undavum❤️

  • @JayanthiRaghavan-iz7tg
    @JayanthiRaghavan-iz7tg ชั่วโมงที่ผ่านมา +4

    പൊന്നു മക്കളെ കാത്തോളണേ ദൈവമേ ഞങ്ങടെ മനഫിനേയും കുടുംബത്തെയും

  • @PathmaPathmavathi-iu8sz
    @PathmaPathmavathi-iu8sz ชั่วโมงที่ผ่านมา +2

    പ്രാർത്തനയോടെ എല്ലാവരും

  • @manimannoor7670
    @manimannoor7670 ชั่วโมงที่ผ่านมา +5

    നമ്മുടെ പൊന്നുമക്കൾ പെട്ടന്ന് സുഖം പ്രാപിക്കട്ടെ. God blessing

  • @Sabira_ummer
    @Sabira_ummer 2 ชั่วโมงที่ผ่านมา +3

    ദൈവം അനുഗ്രഹിക്കട്ടെ കുട്ടികളെ അസുഗം എത്രയും പെട്ടന്ന് ശിഫ നൽകട്ടെ ഇരിക്കാണും നടക്കാനും ഒക്കെ ഉള്ള കഴിവ് ദൈവം കൊടുക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @athiraapoosepalakkad4859
    @athiraapoosepalakkad4859 55 นาทีที่ผ่านมา +2

    എത്രയും പെട്ടെന്ന് മക്കൾക്ക് സുഖം ആവട്ടെ, അവർ എണീറ്റ് നടക്കാൻ ആവട്ടെ, ദൈവം മക്കളെ അനുഗ്രഹിക്കട്ടെ 🙏🏼

  • @sreelashivankutty6445
    @sreelashivankutty6445 50 นาทีที่ผ่านมา +1

    കുഞ്ഞുങ്ങളെ ദൈവം കാക്കട്ടെ

  • @anletjasmin590
    @anletjasmin590 2 ชั่วโมงที่ผ่านมา +4

    എപ്പോഴും ദൈവത്തോട് പ്രാർത്ഥിക്കുന്നുണ്ട് ദൈവം അത്ഭുതം പ്രവർത്തിക്കും പെട്ടെന്ന് സുഖം കിട്ടട്ടെ.

  • @preetharajesh-sx3pz
    @preetharajesh-sx3pz 2 ชั่วโมงที่ผ่านมา +6

    ഞങ്ങൾ എല്ലാം എപ്പോഴും അവരുടെ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കുന്നു 🙏🏽🙏🏽🙏🏽

  • @ArifanaseerArifanaseer
    @ArifanaseerArifanaseer ชั่วโมงที่ผ่านมา +4

    അല്ലാഹുവേ അച്ഛമ്മക്കും മനസ്സമാധാനത്തോടെ കൂടിയ മക്കളെ പോറ്റാൻ ഉപകാരപ്പെടുന്ന മക്കൾ ആവാനും തൗഫീഖ് ചെയ്യണേ അള്ളാ എത്രയും പെട്ടെന്ന് സ്വന്തം കാര്യങ്ങൾ അവർ തന്നെ ചെയ്യാൻ നീ തൗഫീഖ് നൽകണേ അള്ളാ 🤝🥰🤲🏽🤲🏽

  • @LailaLailac
    @LailaLailac 54 นาทีที่ผ่านมา +1

    എല്ലാ പ്രാർത്ഥന യും കൂടെ ഉണ്ടാകും

  • @sarojiniv7454
    @sarojiniv7454 2 ชั่วโมงที่ผ่านมา +7

    ദൈവം അനുഗ്രഹിക്കട്ടെ പ്രാർത്ഥിക്കാം നിങ്ങൾക്ക് വേണ്ടി 🙏🙏🙏

  • @sairabanu264
    @sairabanu264 2 ชั่วโมงที่ผ่านมา +5

    റബ്ബിന്റെ അനുഗ്രഹം കൊണ്ട് എത്രയും പെട്ടെന്ന് ഷിഫ കൊടുക്കട്ടെ

  • @Thahirathahi-s2w
    @Thahirathahi-s2w 2 ชั่วโมงที่ผ่านมา +3

    അല്ലാഹുവിന്റെ എല്ലാ അനുഗ്രഹവും ഉണ്ടാകട്ടെ എത്രയും പെട്ടെന്ന് മക്കളുടെ അസുഖം മാറി നാട്ടിലേക്ക് തിരിച്ചു പോകുമ്പോൾ മക്കൾ നടന്നു പോവാൻ അല്ലാഹു വിധിയാകട്ടെ

  • @annammajose9111
    @annammajose9111 2 ชั่วโมงที่ผ่านมา +6

    Manaf brother eni karayelle. Gangavally puzhayude thiratthu ninnu othiri karanju.. God bless you brother

  • @MuhammadNaseer-n5g
    @MuhammadNaseer-n5g 2 ชั่วโมงที่ผ่านมา +3

    സന്തോഷം തരുന്ന നിമിഷം 💓💓💓മാൽ പേയുടെ സന്തോഷം കാണാൻ എന്തൊരു സുഖം 👌💚

  • @SureshBabu-n4i
    @SureshBabu-n4i ชั่วโมงที่ผ่านมา +3

    Malpeyude ആത്മാർത്ഥധക്കുള്ള പ്രതിഫലം കേരളം വഴി 👍👍

  • @kondottykkaaran
    @kondottykkaaran 58 นาทีที่ผ่านมา +1

    അള്ളാ . 😢സുഖമാവട്ടെ🤲🤲

  • @mujeebrahman6329
    @mujeebrahman6329 52 นาทีที่ผ่านมา +1

    ഇൻശാ അള്ളാ, എല്ലാ കാര്യങ്ങളും ഡോക്ടർ മാർ ഉദ്ദേശിച്ചത് പോലെ ആവും

  • @mashithatk7755
    @mashithatk7755 2 ชั่วโมงที่ผ่านมา +4

    എത്രയും പെട്ടെന്ന് സുഖമാക്കി കൊടുക്കട്ടെ

  • @DeepaNair-n1x
    @DeepaNair-n1x ชั่วโมงที่ผ่านมา +2

    മക്കളെ പെട്ടെന്ന് സുഖം ആയി വാ❤❤

  • @noushadkt7818
    @noushadkt7818 ชั่วโมงที่ผ่านมา +3

    ഇനിയെത്തും വർഗ്ഗീയത നിർത്തി കൂടെ മതം ഏതായാലും മനുഷ്യൻ നന്നായാൽ മതി❤❤❤❤❤

  • @badushabadu4694
    @badushabadu4694 ชั่วโมงที่ผ่านมา +2

    Makkalk pratheeshicha mattangalundavadde...aameen.paavamanh aa manushyan......

  • @AmiibrahimAmiibrahim
    @AmiibrahimAmiibrahim ชั่วโมงที่ผ่านมา +2

    മനാഫിനെയും മൽപയെയും കാണാൻ ആഗ്രഹിക്കുന്നു അവരെപോലെ ഒരു അനുജനെ കിട്ടിയുരെന്നെങ്കിൽ ആഗ്രഹിച്ചു പോകുന്നു ❤🤲എത്രയും പെട്ടെന്നു ആമക്കൾക്കു ആരോഗ്യം കൊടുക്കട്ടെ 🤲അതിലുടെ അച്ഛനും അമ്മയ്ക്കും സന്തോഷം നൽകട്ടെ 🤲❤

  • @shynichinnu7808
    @shynichinnu7808 ชั่วโมงที่ผ่านมา +2

    യ അള്ളാഹ്.... ആ മക്കൾക്കു എഴുന്നേറ്റു ഇരിക്കാൻ സാധിക്കണേ... മൽപ്പേ വിഷമിക്കണ്ട എല്ലാവരും കൂടെ ഉണ്ട് ❤️ whole Team❤️ Manaf Ikka❤️ Ellavrkum Padachonte Khair undavum ❤️

  • @shibeeshakshaya3805
    @shibeeshakshaya3805 2 ชั่วโมงที่ผ่านมา +3

    മനാഫ്ക്ക , യൂസഫലിക്ക ഞങ്ങൾ മലയാളികളുടെ അഭിമാനം, ഈശ്വരൻ എന്നും നന്മ മാത്രം നൽകട്ടെ❤❤

  • @jameelac9385
    @jameelac9385 ชั่วโมงที่ผ่านมา +2

    അൽഹംദുലില്ലാഹ് മനഃഫിക്കാക്കും മനുക്കക്കും അള്ളാഹുദീർഘായുസ്സും ആരോഗ്യവും പ്രദാനം ചെയ്യട്ടെ ആമീൻ പ്രാർത്ഥന എപ്പോഴും ഉണ്ടാവും ഇൻശാഅല്ലാ

  • @RaniGeorge-m6r
    @RaniGeorge-m6r ชั่วโมงที่ผ่านมา +3

    എത്ര ഉം പെട്ടന്ന് സുഖം പ്രാഭിക്കട്ടെ കർത്താവെ കരുണ തോനാണമേ 🙏🙏🙏

  • @a.sirajneesa7762
    @a.sirajneesa7762 ชั่วโมงที่ผ่านมา +2

    മനാഫ് ഇക്ക ഈശ്വരൻ അണ്ണ കൂട്ടിച്ചേർത്ത് അർജൻറീന അർജൻറീന ആത്മാവ് സന്തോഷിക്കുന്നു ഉണ്ടാവും ഈശ്വര അണ്ണൻറെ മക്കൾ എത്രയും പെട്ടെന്ന് അസുഖം മാറി ഓടി നടക്കുന്നത് നമ്മളെല്ലാവരും കാണണം അതിനു വേണ്ടി എല്ലാവരും പ്രാർത്ഥിക്കണം പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം പടച്ചവൻ അനുഗ്രഹിക്കട്ടെ 🤲

  • @MALAPPURAMVAVAS
    @MALAPPURAMVAVAS ชั่วโมงที่ผ่านมา +3

    റബ്ബേ ശിഫയാക്കി കൊടുക്കണെ🤲🤲🤲🤲

  • @prasanthk2834
    @prasanthk2834 ชั่วโมงที่ผ่านมา +2

    Ninngal paranja karyathine kalum kodthall ait kuttigal sugam avate eswara 🙏🙏🙏🙏💯🥰

  • @snehageorge9354
    @snehageorge9354 ชั่วโมงที่ผ่านมา +2

    Theerchayaum ellaverudeyum pradhana undakum🙏🙏🙏🙏

  • @shiningstar-h3t
    @shiningstar-h3t 24 นาทีที่ผ่านมา

    അള്ളാഹുവേ 🤲🤲ഞങ്ങളെ ഈശ്വറണ്ണന്റെ പൂബാറ്റ 🦋മക്കളെ കാക്കണേ.. ഇതിന് പിന്നിൽ ഒരുപാട് കരങ്ങളു ണ്ട് നിന്റെ കാവൽ ഇണ്ടാവണെ 🤲🤲

  • @thajudeeny6517
    @thajudeeny6517 39 นาทีที่ผ่านมา

    എല്ലാം ഒരു നിമിത്തമാണ് ഈ കുട്ടികളെ ചികിത്സിച്ചു ഭേദമാക്കാൻ നല്ലബുദ്ധിഡോക്ടർമാർക്ക് അല്ലാഹുനൽകുമാറാവട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @rahmathk-ze8dj
    @rahmathk-ze8dj 38 นาทีที่ผ่านมา

    Allah മൽപ്പേ ക്കും വൈഫിനും മക്കൾക്കും മനഃഫിനും കുടുംബത്തിനും ഇവരെ സഹായിക്കുന്ന നല്ല വരായ മനുഷ്യൻ മാർക്ക് ആഫിയത്തും ദീർഘായുസ്സും നൽഗി അനുഗ്രഹിക്കട്ടെ ആമീൻ 🥲🤲

  • @mumthazpaloli
    @mumthazpaloli 9 นาทีที่ผ่านมา

    മദ്രസയിൽ പഠിച്ചതിന്റെ ഗുണമാണ് ഈ കാണുന്നത് മനാഫിനും കുടുബത്തിനും മാൻ പ്പക്കും കുടുബത്തിനും അള്ളാഹുവിന്റെ അനുഗ്രഹം എന്നും എപ്പോഴും മുണ്ടാവട്ടെ മക്കളുടെഅസുഖം വേകംസുഖമാട്ടെ🤲🤲🤲🤲🤲

  • @MidhunPrabha-k5w
    @MidhunPrabha-k5w 59 นาทีที่ผ่านมา +1

    Manaf ekkaye theyvam anugrahikktte.

  • @Savithryvlogs
    @Savithryvlogs ชั่วโมงที่ผ่านมา +2

    നമ്മുടെ അർജുൻ ഡെയവമാണ് അതു സത്യം ആ കുട്ടികൾ സുഖം പ്രബിക്കും ചികിൽസിക്കുന്ന dr മാർക്കും ഡെയ്‌വം അനുഗ്രഹിക്കട്ടെ ഹരേ കൃഷ്ണ ഓം നമശിവായ

  • @fathimasuhara141
    @fathimasuhara141 2 ชั่วโมงที่ผ่านมา +4

    കുട്ടികളുടെ എല്ലാ അസുഖങ്ങളും അല്ലാഹു സുഖപ്പെടുത്തട്ടെ ആമീൻ

  • @linz555
    @linz555 2 ชั่วโมงที่ผ่านมา +3

    Finally God has shown his Mercy up on this person... Who is helping others without expecting anything... Prayers for you

  • @SeenaPk-l1w
    @SeenaPk-l1w 2 ชั่วโมงที่ผ่านมา +7

    എല്ലാം നേരെയാകും Universe with u