നാരായണിയുടെ ആദ്യത്തെ മേക്കപ്പ് | Newborn baby bathing and makeup Vikas Vks makeup artist

แชร์
ฝัง
  • เผยแพร่เมื่อ 13 ม.ค. 2024
  • Thanks again for the immense love, support and prayers. This video is about my daughter Narayani's first bath and makeup up. Hope you will like it. Please give your feedback in comments section.
    About me : I am Vikas Vks makeup artist from Kerala, India. By Gods grace , I have been lucky to done makeup for great celebrities, artists and many brides from kerala and south India as well. In this TH-cam channel i am trying to showcase some of my works ,Knowledge and experiences, which will be inspiring for some of you.I am expecting valuable comments and feedbacks from all my viewers.God bless you all
    To Contact Samedha Ayurvedics
    Kindly call or WhatsApp 8714 600 995/ 8714 600 996
    Samedha Instagram: samedhaayurvedi...
    To see more of my works please check out
    Instagram : / vikas.vks.makeupartist
    Facebook : / vikasmakeupartist
    Pinterest: / vikasvksmakeupartist
    Website : vikasvksmakeupartist.com
    TH-cam: @VikasvksMakeupartist
    Top Current Videos of Our Channel
    • ഞങ്ങൾ അച്ഛനും അമ്മയും ...
    • Our Pregnancy hospital...
    • നാരായണി ഇന്ന് വീട്ടിൽ...
    • Karthika Nair Wedding ...
    h • Great Indian wedding K...
    #newbornbabybath #vikasvksmakeupartist #vikasvksfamily
  • บันเทิง

ความคิดเห็น • 595

  • @VikasvksMakeupartist
    @VikasvksMakeupartist  6 หลายเดือนก่อน +10

    Samedha Ayurvedics
    Contact Details +91 8714600995 / +91 8714600996

  • @gopikasreekumar2482
    @gopikasreekumar2482 6 หลายเดือนก่อน +408

    നാരായണിയുടെ ഭാഗ്യമാണ് ഇതുപോലൊരു അച്ഛൻ 🥰

    • @anilanilpabraham8779
      @anilanilpabraham8779 6 หลายเดือนก่อน +5

      Sathym

    • @pramodhjohn2880
      @pramodhjohn2880 6 หลายเดือนก่อน +5

      തീർച്ചയായും ഈശ്വരാനുഗ്രഹം

    • @sdlssltr1855
      @sdlssltr1855 6 หลายเดือนก่อน +10

      Ammayum, എത്ര months ആണ് ആ ചേച്ചി bedridden ആയി കിടന്നത് ഈ മോൾക്ക് വേണ്ടി ❤️❤️

    • @midhunradh9495
      @midhunradh9495 6 หลายเดือนก่อน

      Yes

    • @bindusunilkumar1009
      @bindusunilkumar1009 6 หลายเดือนก่อน

      സത്യം

  • @amalamidhun-or7qj
    @amalamidhun-or7qj 6 หลายเดือนก่อน +82

    എത്രയോ പെൺകുട്ടികളെ സുന്ദരികൾ ആക്കുന്ന വികാസ് ചേട്ടന് നാരായണി മോളെ എന്നു ഇതുപോലെ ഒരുക്കി സുന്ദരിയാക്കാൻ പറ്റട്ടെ ❤️

  • @adhuvlogs232
    @adhuvlogs232 6 หลายเดือนก่อน +125

    അച്ഛൻ്റെ സുന്ദരി കുട്ടിക്ക് ആരോഗ്യവും ദീർഘായുസ്സും ആയിരിക്കട്ടെ എന്ന് ഗുരുവായൂരപ്പനോട് പ്രാർത്ഥിക്കുന്നു.

  • @bewithalways
    @bewithalways 6 หลายเดือนก่อน +61

    നാരായണിയുടെ കരച്ചിൽ കേട്ട് കണ്ണൊന്നു നിറഞ്ഞു😘 വികാസ് ചേട്ടൻ എന്റെ മോള് എന്റെ മോള് എന്നു പറയുമ്പോൾ സന്തോഷം തോന്നുന്നു. ഇതാണ് ഞങ്ങൾ ആഗ്രഹിച്ചത്😇 അച്ഛന്റെ രാജകുമാരി❤

  • @vijayakumari964
    @vijayakumari964 6 หลายเดือนก่อน +79

    എല്ലാം അച്ഛനമ്മാർക്കും അവരുടെ കുഞ്ഞു സുന്ദരിയും സുന്ദരനും ആയിരിക്കും . കുഞ്ഞുങ്ങൾക്ക് അതൊരു സൗന്ദര്യം തന്നെയാ god bless u മോളെ

  • @shabanazcakes2913
    @shabanazcakes2913 6 หลายเดือนก่อน +41

    Achoda 🥰🥰
    ഇത്രയും നല്ലൊരു അച്ഛനെ കിട്ടിയ നാരായണി മോൾ ഭാഗ്യവതിയാണ് പടച്ചവൻ ആരോഗ്യവും ആയസ്സും നൽക്കട്ടെ

  • @ayonavlog123
    @ayonavlog123 6 หลายเดือนก่อน +160

    ആ കുഞ്ഞിനു മേക്കപ്പിനെ പറ്റി ഒന്നും അറിയാത്തത് കൊണ്ടും സ്വയം കണ്ണാടി നോക്കാൻ കഴിയാത്തതു കൊണ്ടും ചേട്ടൻ രക്ഷപ്പെട്ടു 😂😂😂...ഇങ്ങനെയൊന്നും ചെയ്തിലേല്ലും നാരായണി സുന്ദരിയാ❤❤❤❤

  • @NidhiyaMathew
    @NidhiyaMathew 6 หลายเดือนก่อน +8

    Its so heartwarming to see the father's love for her daughter. But one suggestion, please dont put kari in her eye lashes.Its risky to put in her eyes.Eyebrows ,cheeks are fine.

  • @user-nl3yr8mj3j
    @user-nl3yr8mj3j 6 หลายเดือนก่อน +7

    ചുന്ദരിക്കുട്ടീ❤❤ ഇങ്ങനെ ഒരു അച്ഛനെ കിട്ടിയതിൽ മോളുട്ടി നീ ഭാഗ്യവതിയാണ്, ❤❤

  • @rajinisanilmenon8063
    @rajinisanilmenon8063 6 หลายเดือนก่อน +48

    നാരായണിയുടെ അച്ഛന്റെ സന്തോഷം കാണുമ്പോൾ ഒത്തിരി സന്തോഷം❤❤❤🥰🥰🥰🥰😍😍😍

  • @k.s.subramanian6588
    @k.s.subramanian6588 6 หลายเดือนก่อน +6

    Baby Narayani resembles mother very pretty all the best take care

  • @vinutbiju9048
    @vinutbiju9048 6 หลายเดือนก่อน +3

    It’s better to use castor oil instead of coconut oil for making kari. Castor oil helps the growth of eyebrows & eyelashes.

  • @ambilisuraj3823
    @ambilisuraj3823 6 หลายเดือนก่อน +3

    വികാസ് ചേട്ടന്റ രാജകുമാരിക്ക് ഞങ്ങളുടെ പ്രാർത്ഥന എന്നും ഉണ്ടാവും 😍😍

  • @Divu521
    @Divu521 6 หลายเดือนก่อน +2

    Chettan orukiyadil ettavum bhangi. Congrzzz. Ella anugrahavum undavatte.❤❤❤

  • @abinasatheesh8202
    @abinasatheesh8202 6 หลายเดือนก่อน +9

    So sweet😍
    Ini kurachu kazhiyumbo mol parayum achanu njan make up ittu tharam nnu. Be prepared 😄🥰 Lots of fun awaiting u from ur daughter.
    My daughter also shares an excellent chemistry with her father 😍

  • @seethalakshmi390
    @seethalakshmi390 6 หลายเดือนก่อน +15

    Since I am from the medical field, I feel u should not do a makeup or anything at this stage for Narayani kutty.god bless all of you, specially little angel

  • @bindurajeev7105
    @bindurajeev7105 6 หลายเดือนก่อน +4

    എന്ത് Soft ആണ് വികാസ്
    God bless U
    ഭാഗ്യം ചെയ്ത മോൾ

  • @janeysantosh
    @janeysantosh 6 หลายเดือนก่อน +1

    God bless u Vikasji, Sheril and Narayani mol💐💐💐🧿🧿

  • @radhikaananthu1390
    @radhikaananthu1390 6 หลายเดือนก่อน +40

    അമ്മയുടെ മുഖം ആണ് വാവക്ക് ❤❤❤

  • @Advgopikanikhil
    @Advgopikanikhil 6 หลายเดือนก่อน +3

    ചക്കര വവെ love you 😚 പൊന്നിന് കണ്ണ് തട്ടാതെ ഇരിക്കട്ടെ , ഒരുപാട് സ്നേഹം വികാസ് ചേട്ടൻ ഷെറിൽ ചേച്ചി 🥰

  • @deepas3156
    @deepas3156 6 หลายเดือนก่อน +2

    Cute baby 👶 💓
    Narayani looks so 😍 😊 😚

  • @jasminejoseph8715
    @jasminejoseph8715 6 หลายเดือนก่อน +4

    Beautifulll...elegant work..

  • @manyarameesh6076
    @manyarameesh6076 6 หลายเดือนก่อน +13

    ഇതാണ് സൗന്ദര്യം12:33 😊... വാവയെ അമ്മയെപോലെ തോന്നി (sheril)😍

  • @thresya6224
    @thresya6224 6 หลายเดือนก่อน +4

    എനിക്ക് തോന്നി ഇനിയെന്നും അച്ഛന്റെ വക മേക്കപ് ഉണ്ടാകും കുഞ്ഞു നാരായണിക്ക്❤❤🎉🎉🎉

  • @user-uz1lq8rj6j
    @user-uz1lq8rj6j 6 หลายเดือนก่อน +8

    ഏതപ്പന്റെ അമ്മേനെ കുളിപ്പിച്ച ആളല്ലേ ഈ ചേച്ചി ഏതപ്പന്റെ അനിയൻ ഡോണപ്പൻ നമ്മുടെ ഡോണപ്പനെ കുളിപ്പിച്ചത് ഈ ചേച്ചിയാണ് ലവ് യു നാരായണി ❤❤️

  • @saranyaamesh677
    @saranyaamesh677 6 หลายเดือนก่อน +13

    ചുന്ദരി കുട്ടി 😘😘

  • @jayamanoharan8761
    @jayamanoharan8761 6 หลายเดือนก่อน +11

    ഭാഗ്യമുള്ള അച്ഛനും അമ്മയും മോളും ❤️god bless all of u 🌹🌹

  • @jishasiju8733
    @jishasiju8733 6 หลายเดือนก่อน

    Vikas nte santhosham kanumbo njangalkkum manassu nirayuva god bless your family ❤

  • @renukacv3808
    @renukacv3808 6 หลายเดือนก่อน

    ❤❤❤❤vava chundhari kutty aayi❤❤ God bless you Vikas

  • @lathas9920
    @lathas9920 6 หลายเดือนก่อน

    Mole orukkiyathu Super anu 👌❤❤GOD BLESS YOU MAKKALE ❤❤❤

  • @adichakkinadhus
    @adichakkinadhus 6 หลายเดือนก่อน +1

    Achodaaa narayani molkku ellavidha blessings nerunnu vikas Chetta ❤️❤️❤️❤️ you are lucky father and mother shiril❤❤❤❤

  • @achu9667
    @achu9667 6 หลายเดือนก่อน +1

    ഈ വീഡിയോ കാണുമ്പോ nthoru santhoshaanu manasu nirayunna vedio❤ ....

  • @gopikadas1199
    @gopikadas1199 6 หลายเดือนก่อน +2

    Cute baby, sundari vavachi

  • @ambadi7890
    @ambadi7890 6 หลายเดือนก่อน +1

    Njan skip cheyyathe kanunna ore oru video vikasettante aanu.❤❤ Narayanimol varunnennu arinjappol muthal oroo videos um nokki erikkum...aunty de kunjumol allenkilum sundhari thanneyaaa🎉🎉🎉🎉 chakkaraummaaa vaveeew❤❤❤❤❤

  • @mini-ii9gq
    @mini-ii9gq 6 หลายเดือนก่อน +3

    അമ്മ മോൾ ആണ് ❤️❤️❤️.. വളരെ സന്തോഷം ഈ വീഡിയോ ❤️❤️❤️❤️അച്ഛന്റെ പൊന്നു മോൾ തന്നെ..

  • @sreekuttysyam-uo1oz
    @sreekuttysyam-uo1oz 6 หลายเดือนก่อน +2

    God bless you. This is the most memorable moments.❤

  • @MeenaKumari-ml9vb
    @MeenaKumari-ml9vb 6 หลายเดือนก่อน +19

    താങ്കൾ നല്ല ഒരു അച്ഛനാണ്. നാരായണി മോൾടെ ഭാഗ്യം

  • @SukeshkumarKumar-rh4xm
    @SukeshkumarKumar-rh4xm 6 หลายเดือนก่อน +21

    നല്ലൊരു അച്ഛൻ ❤️vavakutty❤️

  • @priya973
    @priya973 6 หลายเดือนก่อน

    Cute baby girl ❤️❤️🥰 beautiful moments turning to beautiful memories 4ever ❤❤️❤️kunjvava vaeluthaavumbol ഇതൊക്കെ വാവ ക്ക് kaanaam അച്ഛൻ ntae youtube channel iludae ❤❤❤❤

  • @sajnasanasajnasana931
    @sajnasanasajnasana931 6 หลายเดือนก่อน

    സുന്ദരിയാണ് 😍vavakutty ishttam😍ചേച്ചി ചേട്ടൻ, സന്തോഷം 😍❤️🥰

  • @shahiramuthalif8269
    @shahiramuthalif8269 6 หลายเดือนก่อน

    Vikaseta ningade santhosham kandu kannu niranjhu poyi.ennum happy aayi irikate ningade family.narayaniyude bhagyam ingine orachane kittiyth❤❤❤❤

  • @mayas277
    @mayas277 6 หลายเดือนก่อน +2

    Cute baby
    Athe ethane Saundaryam❤

  • @aryasasi8007
    @aryasasi8007 6 หลายเดือนก่อน +17

    Cute baby ❤❤❤❤

  • @SethuLakshmi-dx9fm
    @SethuLakshmi-dx9fm 6 หลายเดือนก่อน +21

    ചേട്ടാ പറഞ്ല വിഷമം ആകും എന്നാലും പറയുവാ കുഞ്ഞു വാവ അല്ല ഒത്തിരി ക്രീംസ് ഒന്നും ഇടരുത്..... നാരായണി

    • @Jennyuh_
      @Jennyuh_ 2 หลายเดือนก่อน +1

      Ithil evde orupaad cream ittu👁️🤏🏻

  • @jollycibi5399
    @jollycibi5399 6 หลายเดือนก่อน +5

    ഞങ്ങളുടെ നാരായണി ചുന്ദരിയാണ് ❤️

  • @rejiibrahim3771
    @rejiibrahim3771 6 หลายเดือนก่อน +3

    Hai vks❤cute baby💞

  • @user-px5ut8vn1p
    @user-px5ut8vn1p 6 หลายเดือนก่อน

    Congrats vikas cute baby girl

  • @diya523
    @diya523 6 หลายเดือนก่อน +11

    Narayani looks sooo cute

  • @violetvania925
    @violetvania925 6 หลายเดือนก่อน +1

    Chettan mole makeup cheyyumbol kaanunnavarude manasu nirayunnu....narayanymolde bhagyamannu ee achan...ee achante bhagyamannu chechiyum molum....chechiyude ee geevithamannu etavum bhagyam love u allll

  • @dranjudaksharajan924
    @dranjudaksharajan924 6 หลายเดือนก่อน +8

    Chetah oru doctor ena nilayil parayanu inside eyes pls don't use kanmashi...ath veetil.undakiyath anengil polum.sneham.kondu parayanu njn Allopathy and ayurvedam padicha alanu so parayanu swantham brother'ne pole kandu....happy to see your taking care of narayani so warmly and continue the same❤

    • @jubimathew3169
      @jubimathew3169 6 หลายเดือนก่อน +1

      Athae, she’s not old enough to introduce anything like these, it can do damage

  • @lintarnath8675
    @lintarnath8675 6 หลายเดือนก่อน +1

    Vikasettanteyum sheril chechideyum swantham Thamara kutty 🧚🏻‍♀️🌷🌷

  • @varshachooranolickal
    @varshachooranolickal 6 หลายเดือนก่อน +9

    Daughters are really close to their father welcome to the club etta vava so cute ❤

  • @sabishasamisabisha499
    @sabishasamisabisha499 6 หลายเดือนก่อน

    വികാസേട്ടന്റെ മോള് സുന്ദരിയാണുട്ടോ.
    ഈശ്വരൻ അനുഗ്രഹിക്കട്ടെ... ❤❤❤

  • @nazimbacker1681
    @nazimbacker1681 6 หลายเดือนก่อน

    Ella Anugrahamgalum undakate kunju babyk 😊❤

  • @beenajacob4020
    @beenajacob4020 6 หลายเดือนก่อน

    ഒരു ചെറിയ advertising and promoting രീതി മണക്കുന്നു...
    ബാക്കി എല്ലാം WoWW.... ❤

  • @vineethapnair511
    @vineethapnair511 6 หลายเดือนก่อน

    U r super father..,, husband...💐🎉🎉❤❤bro....

  • @poojasreedharan536
    @poojasreedharan536 6 หลายเดือนก่อน +20

    ഭാഗ്യം ചെയ്ത മകളാ 🥰 ഇങ്ങനൊരു അവസ്സരം വേറെ ഏതേലും അപ്പന്മാർക്ക് കിട്ടിയിട്ടുണ്ടോ aaavo🤔എന്തായാലും നാരായണിക്ക് കിട്ടിയല്ലോ, കുഞ്ഞു മാലാഖേ 🥰😘😘😘😘

  • @ratheeshvr4355
    @ratheeshvr4355 6 หลายเดือนก่อน +2

    ഇതല്ലേ സൗന്ദര്യം വികസേട്ടൻ ഡയലോഗ് ❤
    👍

  • @sarithak6760
    @sarithak6760 6 หลายเดือนก่อน +7

    നാരായണി കുട്ടി ❤😘

  • @sookshmams5758
    @sookshmams5758 6 หลายเดือนก่อน +8

    നാരായണി മോളെ 🥰🥰❤️❤️😘

  • @sheringeorge1586
    @sheringeorge1586 6 หลายเดือนก่อน

    Nice video.... Sir could u please suggest Shade in Krylon Tv Paint stick for fair warm undertone??

  • @sheena-hu1qx
    @sheena-hu1qx 6 หลายเดือนก่อน +2

    Mole....you are so lucky ❤

  • @joekuttanvlogs399
    @joekuttanvlogs399 6 หลายเดือนก่อน +1

    ❤Great father &amma❤

  • @fazalat8613
    @fazalat8613 6 หลายเดือนก่อน +4

    മേക്കപ്പ് ഇല്ലങ്കിലും സുന്ദരി കുട്ടിയാ 😍ചക്കര മുത്ത്‌

  • @lissyjoseph8895
    @lissyjoseph8895 6 หลายเดือนก่อน +1

    Great father and mother

  • @anjanadevi2301
    @anjanadevi2301 6 หลายเดือนก่อน

    So cutee ❤❤🥰🥰😘😘.God bless you ❤❤❤

  • @dhanyansreehari3116
    @dhanyansreehari3116 6 หลายเดือนก่อน

    Achante make up super...hare krishna

  • @bhagyasuresh2519
    @bhagyasuresh2519 6 หลายเดือนก่อน +2

    Achante ponnumol🥰😘

  • @sumodhsamuel9497
    @sumodhsamuel9497 6 หลายเดือนก่อน

    Cute baby mom's face🥰🥰🥰appanmarkku penmakkalodu ulla snegam unconditional love anu ,i miss my dad😢😢😢❤❤❤love you all ❤jeena

  • @sunithatv725
    @sunithatv725 6 หลายเดือนก่อน +1

    Achantem ammedem muthumaniyatto❤❤❤❤❤❤❤❤

  • @praisyjose195
    @praisyjose195 6 หลายเดือนก่อน +1

    ഇതു പോലെയാ ചേച്ചി വരക്കേണ്ടത് 😍ഇപ്പോൾ ഭംഗിയിൽ വരക്കത്തില്ല 🥰👨‍👩‍👧❤

  • @archana.ssreekumaran6737
    @archana.ssreekumaran6737 6 หลายเดือนก่อน

    Valare manoharam .ente swapnam aanu vikasettane kondu ente mole kalyanapennayi orukkanam yennu❤

  • @jiyaelsajoshy2118
    @jiyaelsajoshy2118 6 หลายเดือนก่อน

    So cute 💖🥰

  • @deepthijayan9244
    @deepthijayan9244 6 หลายเดือนก่อน +1

    Kurach powder use cheyu cheta...

  • @anviashmi4731
    @anviashmi4731 6 หลายเดือนก่อน

    Bless you Narayani kutti❤❤❤

  • @susangeorge422
    @susangeorge422 6 หลายเดือนก่อน +1

    Some beautiful moments

  • @nejilanaseer4482
    @nejilanaseer4482 6 หลายเดือนก่อน

    Cute moluuse. Achan kutty. Narayani mol.

  • @ammugiri12345
    @ammugiri12345 6 หลายเดือนก่อน

    Sathyam paranjal e video kand santhosham kond ente kann niranj poyii.....Love you narayanikutty❤❤❤

  • @sunitajayaraj8218
    @sunitajayaraj8218 6 หลายเดือนก่อน +30

    മോളോടുള്ള അച്ഛന്റെ സ്നേഹം 👍💕💕

  • @kinguz3230
    @kinguz3230 6 หลายเดือนก่อน +1

    🤗❤❤❤🤗. വികാസ് നിങ്ങൾ സൂപ്പറാ 👌👌👌🥰🥰🥰🥰🥰.

  • @BijuE.R-sm5yo
    @BijuE.R-sm5yo 6 หลายเดือนก่อน

    ആയുസും ആരോഗ്യവും ഈശ്വരൻ കൊടുക്കട്ടെ എന്ന് പ്രയർ ചെയുന്നു

  • @pallavigandolkar2186
    @pallavigandolkar2186 6 หลายเดือนก่อน +1

    Daughter are closely to their father.....Nice video....👌👌👌👌

  • @user-pl5pt8yp6w
    @user-pl5pt8yp6w 6 หลายเดือนก่อน +1

    Vikasetta...naani kuttiku powder use cheyanda tto

  • @RahmanSha-nj7nn
    @RahmanSha-nj7nn 6 หลายเดือนก่อน +1

    Masha allah❤❤

  • @umas328
    @umas328 6 หลายเดือนก่อน +2

    നാരായണി ഒരുക്കിയില്ല എങ്കിലും സുന്ദരി തന്നെ ❤

  • @sherinsaju1
    @sherinsaju1 6 หลายเดือนก่อน

    അച്ഛന്റെ ഇഷ്‌ടം പോലെ സുന്ദരി മോൾ 😍

  • @monamanoj2215
    @monamanoj2215 6 หลายเดือนก่อน

    Achudaaa cute vava... Thakkuduuuu

  • @hibasworld316
    @hibasworld316 6 หลายเดือนก่อน +1

    സുന്ദരി നാരായണി മോള്.... 😘😘

  • @saranyas4331
    @saranyas4331 6 หลายเดือนก่อน +1

    സുന്ദരി വാവ ❤

  • @SalithaSalitha-iy8oy
    @SalithaSalitha-iy8oy 6 หลายเดือนก่อน

    Nalla cute baby❤❤❤

  • @remyathamban7575
    @remyathamban7575 6 หลายเดือนก่อน

    ❤️❤️❤️❤️❤️❤️❤️❤️ഇത് തന്നെ ആണ് സൗന്ദര്യം 🥰

  • @sithjecjec8413
    @sithjecjec8413 6 หลายเดือนก่อน

    Sheril chechi ye polethanne vava she is absolutely beautiful like chechi

  • @lpavithran8896
    @lpavithran8896 6 หลายเดือนก่อน

    Ithu thanne soudaryam❤

  • @shurouqshafeermz6242
    @shurouqshafeermz6242 6 หลายเดือนก่อน

    സുന്ദരിയാണ് ❤️

  • @sheejasreejesh6451
    @sheejasreejesh6451 6 หลายเดือนก่อน +1

    So cute🥰🥰🥰🥰🥰

  • @keziahmv8741
    @keziahmv8741 6 หลายเดือนก่อน

    Lucky princess

  • @leenamanoj8161
    @leenamanoj8161 6 หลายเดือนก่อน

    Sundhari yane😍narayani

  • @juvanajuvan3285
    @juvanajuvan3285 6 หลายเดือนก่อน

    Achante photostat annalo nammude narayanikutti❤❤❤

  • @AamiGiri-uf2hi
    @AamiGiri-uf2hi 6 หลายเดือนก่อน +1

    Cutee ❤❤❤