13 remedial measures to avoid chick mortality.. African lovebirds...In Malayalam

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024
  • Video tells about tips to avoid death of African loveBird chicks
    FB profile link
    / akhil.devarajan
    DEV Aviary
    Trivandrum(NAlanchira)
    9746346542

ความคิดเห็น • 179

  • @shanvlogger1472
    @shanvlogger1472 3 ปีที่แล้ว

    കിളി കുഞ്ഞുങ്ങൾ മരണപ്പെടാൻ ഉള്ള കാരണങ്ങൾ പറഞ്ഞു തന്നതിന് വളരെയധികം നന്ദിയുണ്ട്

  • @aflakcp7803
    @aflakcp7803 3 ปีที่แล้ว +1

    Ee video beginersine nalla oru tips aanu nalla oru informative video aayirinnu

  • @sneha.n.sherji5296
    @sneha.n.sherji5296 3 ปีที่แล้ว

    ഏല്ലാവർക്കും വളരെ ഉപകാരമുള്ള കാര്യമാണ് സാർ പറഞ്ഞുതന്നത് സൂപ്പർ

  • @naveenv3338
    @naveenv3338 3 ปีที่แล้ว

    കുറേഅധികം നല്ല നല്ല അറിവുകൾ പഠിക്കാൻ സാധിച്ചു 👍👍👍പറഞ്ഞു തന്ന എല്ലാ കാര്യങ്ങളും ഉൾകൊള്ളാൻ സാധിച്ചു 🥰🥰🥰👌

  • @srcreactions3853
    @srcreactions3853 3 ปีที่แล้ว +1

    ഞാൻ ഞങ്ങളുടെ Pet lover whatsapp groupil ഞാൻ ഇത് Share ചെയ്തു വളരെ ഉപകാരപ്രദമായി❤️❤️❤️

  • @nishad987
    @nishad987 3 ปีที่แล้ว

    കിളികുഞ്ഞുങ്ങൾ ചത്തു പോകാതെ പരമാവധി വളർച്ച ഉറപ്പ് വരുത്താൻ താങ്കൾ നിർദേശിച്ച ഈ 13 കാര്യങ്ങൾ പാലിക്കുന്നതിലൂടെ സാധിക്കും എന്ന് മനസ്സിലായി. വളരെ ഉപകാരപ്രദമായ വീഡിയോ ❤

  • @Vijilmlalvision
    @Vijilmlalvision 3 ปีที่แล้ว

    താങ്കൾ എല്ലാം നല്ല വ്യക്തതയോടു കൂടിയാണ് പറയുന്നത് മനസിലാക്കാൻ എളുപ്പമാണ്.

  • @rasheedarashi3859
    @rasheedarashi3859 3 ปีที่แล้ว

    വലിയ ഉപകാരം പെട്ട വീഡിയോ ആണ് ഇത് ധാരാളം കുഞ്ഞുങ്ങൾ ചെറുപ്രായത്തിൽ ചത്തു പോവാറുണ്ട് അത് നമുക്ക് തടയാൻ കഴിയും

  • @aswinsasidharan573
    @aswinsasidharan573 4 ปีที่แล้ว +5

    Birdsne kurichulla orupadu videos kandu but ethrem nannai karyangal paranju manasilaki tharuna videos vere ella👏👏👏 valare nalla avatharanam... Cheyuna videosinu oru continuation undu... Topic selection 👌👌👌ellam important karyangal 🤝🤝🤝

  • @petsland1996
    @petsland1996 3 ปีที่แล้ว +1

    Tq bro ithu starting la birds valatha aarampikura ellarukum nalla useful ya irukum .chicks epadi nallapadiya valathi eadukurathunu sonnathu nalla iruinthichu Tq bro❤️

  • @sreejuas1014
    @sreejuas1014 3 ปีที่แล้ว +1

    മഴക്കാലത്ത് food അധികനേരം കൂട്ടിൽ വെക്കുന്നത് നല്ലതല്ല.... Virus കുട്ടികളിൽ പെട്ടെന്ന് ബാധിക്കും എന്ന് video യിലൂടെ മനസിലായി.... അടിപൊളി 💥

  • @ronymonichen4662
    @ronymonichen4662 3 ปีที่แล้ว

    ആഹാ... അവതരണം പക്കാ..
    സാധാരണക്കാർക് ഇതിൽ കൂടുതൽ മനസ്സിലാക്കാൻ പറ്റിയ ഒരു വീഡിയോ വേറെ കാണില്ല...Topic/content selection is superb!
    5 കുഞ്ഞുങ്ങൾ ഉണ്ടായിട്ടും 4 എണ്ണം നഷ്ടപ്പെട്ട അവസ്ഥ ഉണ്ടായിട്ടുണ്ട്.. ഇനി ഉണ്ടാവില്ല...

  • @Lopex_livee
    @Lopex_livee 3 ปีที่แล้ว

    ഇങ്ങനെ ഒരു വീഡിയോ ചെയ്തതിൽ വളരെ അതികം നന്ദി

  • @niyaskv3410
    @niyaskv3410 3 ปีที่แล้ว +1

    ചേട്ടൻ പറഞ്ഞ പല കാര്യങ്ങളും എനിക്ക് ഉപകാരമായി

  • @devtechsandcubing7197
    @devtechsandcubing7197 3 ปีที่แล้ว +1

    Thank you bro good information, വളരേ നന്ദി bro

  • @pradeeppradeepprasad780
    @pradeeppradeepprasad780 3 ปีที่แล้ว

    Kili kunjungale rekshichedukan paranju thanna information valare helpful ayirunu sir

  • @abypabraham1108
    @abypabraham1108 3 ปีที่แล้ว

    വളരെ informative tips.... Tnx for sharing😍

  • @nikhiljames4808
    @nikhiljames4808 4 ปีที่แล้ว +3

    സൂപ്പർ and ഇൻഫൊർമേറ്റീവ് വീഡിയോ

  • @vimaleshcreation7373
    @vimaleshcreation7373 4 ปีที่แล้ว +1

    പറയുന്നത് നന്നായി മനസ്സിലാകുന്നുണ്ട് ബ്രോ.. നല്ല അവതരണം നന്ദി. 🙏

  • @itsnihal5299
    @itsnihal5299 3 ปีที่แล้ว +1

    Remedial measures to chick mortality of African love birds very much useful,nice tips and tricks, thank you ❣️

  • @harikraj6155
    @harikraj6155 3 ปีที่แล้ว

    Thakzz bro for this vedio
    Climate chage verumboll parents nnu vedi 40v blub ittu kodukanoo breading and kuttikall illatha time illum .....??? 🤔🤔

  • @anasasharaf916
    @anasasharaf916 3 ปีที่แล้ว +1

    The continous last video .this make you different other vologers u last video you tell about reason of the mortality and this video you tell about the remedies of it you have good knowledge about the birds keep going bro and god bless you

  • @prasanthremya1620
    @prasanthremya1620 3 ปีที่แล้ว

    വളരെ നല്ല അറിവുകൾ... Good

  • @zkariyashareef3785
    @zkariyashareef3785 3 ปีที่แล้ว

    ഈ പറഞ്ഞ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നമ്മുടെ മക്കളെ (കിളി കുഞ്ഞുങ്ങളും നമുക്ക് നമ്മുടെ മക്കളാണല്ലോ ) രക്ഷിച്ചെടുക്കാൻ കഴിഞ്ഞേക്കാം 👍🏻👍🏻👍🏻

  • @sachink2411
    @sachink2411 3 ปีที่แล้ว

    Videos allam continuity und athu help full annu ...problem solution parayunna kodu👍👍🐦

  • @venkiteshnarayanp8968
    @venkiteshnarayanp8968 4 ปีที่แล้ว +2

    Mashe video adipoly ayirunnu stay safe stay happy🙋

  • @chiefcooking12
    @chiefcooking12 3 ปีที่แล้ว

    ഇതിൽ പറഞ്ഞ പല കാര്യങ്ങളും കൃത്യമായും എന്റെ കൂട്ടുകാരന്റെ വീട്ടിൽ ചെയ്തിട്ടുണ്ട് മുട്ടയിട്ട് കുഞ്ഞുങ്ങളെ എല്ലാം ചത്തു പോവുകയായിരുന്നു ഇപ്പോൾ ചേട്ടൻ പറഞ്ഞ പല കാര്യങ്ങളും ഞാൻ ചെയ്തു കൊണ്ടിരിക്കുകയാണ് എനിക്ക് നോക്കിയിട്ട് റിസൾട്ട് ഉള്ളതുപോലെ തോന്നുന്നു കാരണം നേരത്തെ കാട്ടിലും ബേർഡ് കുറച്ചുകൂടെ ആയിരിക്കുന്നു ബേർഡിനെ വളരെ കൃത്യമായി ട്ടാണ് ഇപ്പോൾ അവൻ നോക്കുന്നത് എനിക്ക് ഇല്ലാത്തതുകൊണ്ട് അവന്റെ വീട്ടിൽ ചെന്ന് അതിനെല്ലാം നോക്കുകയും അതിനു കൃത്യമായിട്ട് വേണ്ട കാര്യങ്ങൾ എല്ലാം ചേട്ടൻ പറയുന്നതുപോലെ തന്നെ ചെയ്തുകൊടുക്കുകയും ചെയ്യുന്നു ഇങ്ങനെയുള്ള വീഡിയോസ് ഒരുപാട് ഉപയോഗപ്പെടുന്നു എനിക്ക് അതുകൊണ്ടുതന്നെ കുറച്ചു പേരുകൾ സുഖമായിട്ട് പോകുന്നു. എന്നാൽ ചേട്ടൻ പറയുന്ന പല കാര്യങ്ങളും ഞാൻ എന്റെ ലവ് ബേർഡ് കളിലും നോക്കാറുണ്ട് ചില കാര്യങ്ങൾ അവരിൽ ഒക്കെ ആയിട്ടുണ്ട്. Thanku

  • @canaanexotic1052
    @canaanexotic1052 3 ปีที่แล้ว

    Kazhinja video yude continue aaye birds kujungale Enganeyokkay രക്ഷിച്ച് എടുക്കാം എന്ന് nalla reethiyil normal langaugel 13 points aaye അവതരിപ്പിച്ചിട്ടുണ്ട്. Mainly inbreeding ,chilar parayum 1 pair aane ithrayum aayath enne okke ath harmful aane enne manasselaakkuvan e video ധാരാളം.So,Very helpful video aane . About“Tips to save birds babies"Thanks" 👍🏻

  • @harikrishnan9002
    @harikrishnan9002 3 ปีที่แล้ว

    This content is very useful for beginners and they will avoid inbreeding and early breeding.

  • @binoshsivaprakasam3814
    @binoshsivaprakasam3814 3 ปีที่แล้ว

    Yes I had more doubts regarding same blood line chick's.
    Video explains how to choose your breeding pair, right age, right food, size of cage, old soft food need to remove quickly in rainy seasons, move your aged chick's to different cages to maintain equal food distribution from parents. Also explained how we can give hand feed to give parent some rest. Introduce more and new nesting materials, use herbs like neem leaves to prevent buds and fungus, maintain temperature in aviary in both seasons. Use only individual cage for breeding to watch closing to birds and set breeding box outside your to check in regular intervals.
    Good information taken from you sir.
    Thank you

  • @aishaziyak206
    @aishaziyak206 3 ปีที่แล้ว

    വളരെയധികം ഹെൽപ്ഫുൾ ഇൻഫർമേഷൻ ഞാൻ ചെയ്തിട്ടുണ്ട് നല്ല result കിട്ടി 🥰🥰

  • @sudhisundarvlogs5164
    @sudhisundarvlogs5164 3 ปีที่แล้ว

    ഒരുപാട് നല്ല nifo good വീഡിയോ ❤❤👌👌👌👌👌

  • @vaisakhkg3921
    @vaisakhkg3921 3 ปีที่แล้ว

    Ee video കണ്ടു കഴിഞ്ഞപ്പോൾ കുഞ്ഞുങ്ങൾ ചത്തു പോകുന്നതതിന്റെ കാരണം മനസ്സിൽ aai.
    Very very informative വീഡിയോ chettaa👌

  • @lifteryt376
    @lifteryt376 3 ปีที่แล้ว

    Nice tips brother..
    Breeding ennu parayunnatu valare
    Sredikenda onnu tanneya ❤️❤️
    And this video is also helpful
    to take a good care on our
    Aruma pakshikal ❤️❤️

  • @aleenaanila1691
    @aleenaanila1691 3 ปีที่แล้ว +1

    കുട്ടികൾ ചാവുന്നതിന്റെ കാരണങ്ങളും അതിന്റെ പ്രേധിവിധിയും പറഞ്ഞു തരുന്ന ഒരു വീഡിയോ ആയിരുന്നു. Birds breeding ചെയ്യുന്ന എല്ലാവർക്കും ഉപകാരം ചെയ്യുന്ന ഒരു വീഡിയോ ആയിരുന്നു

  • @muhammedhameem3167
    @muhammedhameem3167 3 ปีที่แล้ว +1

    Adipoli informing videos aanu ellam

  • @sumubossvlogs5934
    @sumubossvlogs5934 3 ปีที่แล้ว +1

    Kunjungale cheruppathile maatti vakkumbol pinneed engane thirichariyaan pattum

  • @sunithps3820
    @sunithps3820 3 ปีที่แล้ว

    It is very helpful on your part that you reiterate important points in most of your videos. This helps in registering the points in the minds of the viewers. Also, amazing how simple items like turmeric powder can also be used inside the bird cage to prevent growth of lice. Superb. 👌🏻👌🏻👌🏻

  • @sooraj-c4581
    @sooraj-c4581 3 ปีที่แล้ว +1

    Birds natural breed cheythunokam video help ayi

  • @faisaljahar507
    @faisaljahar507 3 ปีที่แล้ว

    Thanks for the remedial measures for avoiding chick mortality, chettan paranja karyangal okke simple aayi cheyyam ennullathe ollu, very informative video and well explained.

  • @zkariyashareef3785
    @zkariyashareef3785 3 ปีที่แล้ว

    Kollam... orupad informations ....👍🏻

  • @sajinas4780
    @sajinas4780 3 ปีที่แล้ว

    Palarkum ariyatha karyam paranj thanna Akhil bro k thanks❤️

  • @aju4949
    @aju4949 3 ปีที่แล้ว

    പക്ഷി കുഞ്ഞങ്ങളെ എങ്ങനെ അവയുടെ ജീവൻ സംരക്ഷിക്കാമെന്ന് 14 tip's. African love birds എന്നെ പോലെ വളർത്തുവാൻ ആഗ്രഹമുള്ളവർക്ക് വളരെയേറെ ഉപകാരം ആണ്. ഇതിൽ പറഞ്ഞ ഓരോ കാര്യങ്ങളും ഒരു bird's നെ വളർത്തുന്നവർ അറിഞ്ഞിരിക്കണം. പ്രത്യേകിച്ചും 14 tip അയ individual breeding ഏറ്റവും ഉപകരമയ tip.

  • @rishal6023
    @rishal6023 3 ปีที่แล้ว

    It's helpfull video thankyou 👍👌👌🥰🥰

  • @murshidmumohammedmurshid6351
    @murshidmumohammedmurshid6351 3 ปีที่แล้ว +1

    കൂടെ ക്ലീൻ
    Food less time വെക്കും in kode
    കുട്ടികൾ ഉള്ളപ്പോൾ no മെഡിക്കൽ ഐറ്റംസ്
    ഇപ്പോൾ next materil പുതിയ eduk iteams ക്ലീൻ
    ലീഫ് iteams kudkuk
    കുട്ടികൾ handfeed nokak
    ചൂട് matanie ചയ്ക്ക്
    More inforamatin.
    Jc

  • @RahulKumar-ew9vn
    @RahulKumar-ew9vn 3 ปีที่แล้ว +1

    Very usefull and informative 4 beginners !!
    # J C 💌

  • @abinl59
    @abinl59 3 ปีที่แล้ว

    Njan ine inhanna bread chayammmm
    breeding inna patti parnjathine thanks
    nalla birds inna adukannathina patti parnjathine
    athe good food ina patti parnjathine thanks
    ithrayum detail ayi parnjathe anike upakara pratham anne

  • @abhilashpk7629
    @abhilashpk7629 4 ปีที่แล้ว +1

    പുതിയ അറിവുകൾ പുതിയ ആശയങ്ങൾ

  • @crazydudegaming5709
    @crazydudegaming5709 3 ปีที่แล้ว +2

    Thanks for good information 💯

  • @manojvaiga9899
    @manojvaiga9899 3 ปีที่แล้ว

    Videos ellam useful anu bro. Same blood line mattan manasilaya bro de videos kandthinu Shesham anu

  • @jithins7707
    @jithins7707 3 ปีที่แล้ว +1

    Enganathe food breedingin kodukkam enn manasillayi

  • @firemusicclub9608
    @firemusicclub9608 3 ปีที่แล้ว

    Super chetta back ground nature kollam aru natta plant super

  • @nithyasiby7149
    @nithyasiby7149 3 ปีที่แล้ว +1

    Enikum ithu okke chithu nokkanam enn und but price thagulla

  • @muhammadivaan8845
    @muhammadivaan8845 3 ปีที่แล้ว

    Natural pair ing being a begginer will be helpful. Foster parents atreyum nannayi nokumo ado nammuku hhand feed aano better. Pakkrunu enna patti bhayankara behalam aanelo

  • @yonkohite513
    @yonkohite513 3 ปีที่แล้ว

    A good information
    Thanks for the tips

  • @siu37
    @siu37 3 ปีที่แล้ว

    Tanku for the information it was really helpful

  • @jithins7707
    @jithins7707 3 ปีที่แล้ว +1

    Fly cage il ninn chiksine pair chyunneth nallayirikkum

  • @tonsiatreesathomas8419
    @tonsiatreesathomas8419 3 ปีที่แล้ว

    Got to hear about the use of turmeric powder in the cage.
    Thankyouuu

  • @kjmison
    @kjmison 3 ปีที่แล้ว

    ഇതു നല്ല വീഡിയോ ആയി 👍👍👍

  • @shehi123kerala
    @shehi123kerala 3 ปีที่แล้ว

    എന്റെ budgies ന്റെ കുഞ്ഞുങ്ങളെ വിരിയുന്ന സമയം അനുസരിച്ചു ബാച്ച് ആക്കി കലം മാറ്റി വെച്ചു... 100% working....👌👍

  • @raneeshkuttiyil9443
    @raneeshkuttiyil9443 3 ปีที่แล้ว

    Good ഇൻഫർമേഷൻ

  • @bibinmthomas
    @bibinmthomas 3 ปีที่แล้ว +2

    Nesting meterials change ചെയ്യുമ്പോൾ bird കുട്ടിൽ കയറാതെ ഇരിക്കുമോ?

    • @AKASH-iv5nn
      @AKASH-iv5nn 3 ปีที่แล้ว

      Njan innu change aki birdinu vayankara pedi pole.

  • @arunsshajuk8737
    @arunsshajuk8737 3 ปีที่แล้ว

    super video and very informative

  • @akshayvishnu7499
    @akshayvishnu7499 3 ปีที่แล้ว

    Kunjugale egane healthy aayitte breeding cheyythe edukkamennum valarthy edukkanamennum manazilayi

  • @tonsiatreesathomas8419
    @tonsiatreesathomas8419 3 ปีที่แล้ว

    Got to hear about the food given during breeding

  • @shamseeromanoor3850
    @shamseeromanoor3850 3 ปีที่แล้ว +1

    നല്ല അവതരണം 😍👌

  • @hrithik0369
    @hrithik0369 3 ปีที่แล้ว

    Thanks for the teaching
    ......

  • @philsonsaji9497
    @philsonsaji9497 3 ปีที่แล้ว +1

    എന്തോ ഈ വിഡീയോ എനിക്ക് ഒത്തിരി ഇഷ്ടമായി കരാണം എന്താണെന്ന് എനിക്ക് അറിയില്ല ഒരുപക്ഷേ സംസാരരീതി ആയിരിക്കും

  • @jithins7707
    @jithins7707 3 ปีที่แล้ว +1

    Nesting materal introduce chyum

  • @vezhambalaviary4534
    @vezhambalaviary4534 3 ปีที่แล้ว

    Chetta thanks etonnum ariyillayirunnu

  • @praveenprathapan5703
    @praveenprathapan5703 3 ปีที่แล้ว

    ithuvare ithonnum nokkitt illarunnu nalla food kodukkunnu parents chicks neh raise chyth kond varunnu atharunnu nadakkunnath. varum breedingil ithellaam try chyth nokkaam 👍

  • @navaneethnanthu3181
    @navaneethnanthu3181 3 ปีที่แล้ว

    ചേട്ടാ... Ready made egg ഫുഡ്‌ ആണെങ്കിൽ എത്ര നേരം കൂട്ടിൽ വക്കാൻ പറ്റും??

  • @OMG-mi4jx
    @OMG-mi4jx 3 ปีที่แล้ว

    Thanks for the tips

  • @jithins7707
    @jithins7707 3 ปีที่แล้ว +1

    Veere parents ine vach valartham alle

  • @jithins7707
    @jithins7707 3 ปีที่แล้ว +1

    Njn breed chyumbo maximum nokum

  • @midhulajkp9284
    @midhulajkp9284 3 ปีที่แล้ว

    തുടക്കക്കാർക്ക് african lovebirds കുഞ്ഞുങ്ങളെ marikkunnathil ninn rakshikkaan upakaarapradamaaya video

  • @Abhinav-zg9rv
    @Abhinav-zg9rv 3 ปีที่แล้ว

    How can we identify male and female African lovebirds

  • @anandhakrishnangirish3597
    @anandhakrishnangirish3597 3 ปีที่แล้ว

    Njn 1st time Kunju undayapolum bottle il anu vellam vechu koduthe nni njn Kunju undavumpol bowlil vellam koduku

  • @sajusimon100
    @sajusimon100 4 ปีที่แล้ว +1

    Informative 👍

  • @sinanmuhad9854
    @sinanmuhad9854 3 ปีที่แล้ว

    Oru kilikal dead ayal nammuk sad an athine rakshichal nammuk happy akkaram
    രോഗം വരാതെ ഫസ്റ്റ് തന്നെ നോക്കിയാൽ mathi

  • @shacreation7694
    @shacreation7694 3 ปีที่แล้ว

    ഫോർസ്റ്റർ പേരന്റ് എന്താണ് എന്നൊരു വീഡിയോ ചെയ്യാമോ.

  • @besnieldhose8746
    @besnieldhose8746 3 ปีที่แล้ว

    Female bird mutta ittu viriyarayapol male bird chathupooyii,athu kunjine badikumo?

    • @junctionclub
      @junctionclub  3 ปีที่แล้ว

      normally male bird aanu avare care cheyyunnathu...better mutta vere eathelum pair nu vechu koduthal mathi

  • @rashidsrj5276
    @rashidsrj5276 3 ปีที่แล้ว

    Ende friend avan thanne pair cheyyicha than pinne ithoke kand avande Bird oke set ayi nalla pair ayi chick oke undavatte

  • @harshadharshu8577
    @harshadharshu8577 3 ปีที่แล้ว

    Good information broo tnqqq

  • @vishnupadmanabhan9399
    @vishnupadmanabhan9399 3 ปีที่แล้ว

    Ini bread cheyumbol ella kariyagalum nokkum

  • @chapterstationery3572
    @chapterstationery3572 3 ปีที่แล้ว

    Quality aan sirey.... junction club ntey main

  • @AshalathaMA
    @AshalathaMA 3 ปีที่แล้ว

    Ilakal maatti maatti koduthit kazhikkunnilla... Aake panikkoorkka mathre kazhikkunnullu😥

  • @jithins7707
    @jithins7707 3 ปีที่แล้ว +1

    Water bowlil vykam

  • @jithins7707
    @jithins7707 3 ปีที่แล้ว +1

    Weak chikin hand feed chyam

  • @rashidsrj5276
    @rashidsrj5276 3 ปีที่แล้ว

    Chick viriyumbol mathram alla avan eppolum thina mathram anu kodukar

  • @travelhealthmystery2613
    @travelhealthmystery2613 4 ปีที่แล้ว

    Full support Bro very informative vlog continue

  • @harisa2203
    @harisa2203 4 ปีที่แล้ว +1

    Good explanation

  • @curious__fox7171
    @curious__fox7171 4 ปีที่แล้ว

    brother roomte atharam cageill ettal kuzham undoo aver breed avoo pine ente vettil 6 ennam und.. orumicha etterikune.. but ethuvare breed ayitll egg ettatillaoo plzz reply

  • @rajeshkumar.nakshatra6485
    @rajeshkumar.nakshatra6485 4 ปีที่แล้ว +1

    Thanks....🤝

  • @jithins7707
    @jithins7707 3 ปีที่แล้ว +1

    Imbreeding chyathirikanam enn ariyillayirunnu

  • @amnfouz
    @amnfouz 3 ปีที่แล้ว

    Lot of thanks ♥️

  • @godsowncountry4597
    @godsowncountry4597 3 ปีที่แล้ว

    ചേട്ടൻ 🙏ലൗ ബേർഡ്സ് കേജ് വയ്ക്കുന്ന സ്ഥലം എങ്ങനെയുള്ളതായിരിക്കണം 😀

  • @sreejithchandran1093
    @sreejithchandran1093 4 ปีที่แล้ว

    medicine evidennu kittum shoppundo ithinu mathramayi pls reply

  • @rajeshr774
    @rajeshr774 4 ปีที่แล้ว +2

    Good👌👌

  • @sobhav4689
    @sobhav4689 4 ปีที่แล้ว +3

    ഹായ്.... ഞാൻ പുതിയ സുബ്സ്ക്രൈബർ ആണ്. നന്നായിട്ടുണ്ട് അവതരണശൈലി...... ലോക്കഡൗണിനു ശേഷം വന്നാൽ വാങ്ങാൻ കഴിയുമോ.....