പോക്സ് രോഗത്തെ കുറിച്ച് അറിയേണ്ടതെല്ലാം || All you need to know about avian pox

แชร์
ฝัง
  • เผยแพร่เมื่อ 13 ธ.ค. 2024

ความคิดเห็น • 207

  • @prasanthremya1620
    @prasanthremya1620 3 ปีที่แล้ว +2

    തുടക്കകരായ നമ്മളെ പോലുള്ളവർക്ക് അത്യാവശ്യം അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ.. 👍👍

  • @afsalali4249
    @afsalali4249 3 ปีที่แล้ว

    ഈ വീഡിയോയിൽ താങ്കളുടെ അധ്യാപന പ്രാഗത്ഭ്യം തെളിയിക്കുന്നതാണ്, informative one

  • @chapterstationery3572
    @chapterstationery3572 3 ปีที่แล้ว +1

    ചേട്ടൻ പറഞ്ഞു തരുന്ന ഓരോ അറിവും തന്നെയാണ് ചേട്ടന്റെ ചാനലിന്റെ വളർച്ച

  • @sreejuas1014
    @sreejuas1014 3 ปีที่แล้ว +1

    ഇതുപോലെ കിട്ടുന്ന അറിവുകൾ ഞങ്ങൾക്കും പകർന്നു തരുന്ന ബ്രോ യിക്ക് നല്ല മനസാണ്.... Thanks and good informative video for all breeders 💯

  • @nishad987
    @nishad987 3 ปีที่แล้ว

    Avian pox നെ കുറിച്ചുള്ള ഇത്രക്ക് ആധികാരികമായ മറ്റൊരു വീഡിയോ മലയാളത്തിൽ ഉണ്ടാകാൻ സാധ്യതയില്ല. അതിന്റെ കാരണങ്ങൾ ലക്ഷണങ്ങൾ ചികിത്സ ഈ അസുഖം വരാതിരിക്കാനുള്ള മുൻകരുതലുകൾ എന്നിവ കൃത്യമായും ചിട്ടയായും അവതരിപ്പിച്ചു ❤❤❤
    അറിവ് പങ്കു വെച്ചതിനു നന്ദി 🙏

  • @zkariyashareef3785
    @zkariyashareef3785 3 ปีที่แล้ว +1

    നല്ല അവതരണം ...👍🏻👍🏻👍🏻 എന്റെ പ്രാവുകൾക്ക് വന്നിട്ടുണ്ട് ഈ അസുഖം

  • @niyaskv3410
    @niyaskv3410 3 ปีที่แล้ว +1

    ചേട്ടൻ പറഞ്ഞ പല കാര്യവും ഞാൻ ശ്രദ്ധിക്കാറുണ്ട്

  • @itsnihal5299
    @itsnihal5299 3 ปีที่แล้ว +1

    Ente aviyariyil ee pox rogham undayirunnu,ee video kandappol ane manassilakunnath,Parrot lovers, TH-cam money,dev Aviary,tips and tricks, 10%result,thank you ❣️

  • @gokulks3631
    @gokulks3631 3 ปีที่แล้ว

    ഞാൻ ഒരു തുടക്കകാരനാണ് അറിയാത്ത അസുഖങ്ങളെ കുറിച്ച് അറിവുകൾ നൽകുന്നതിന് വളരെ നന്ദി... 👍

  • @abusalim2210
    @abusalim2210 3 ปีที่แล้ว +1

    Very informative വളരെ നന്ദിയുണ്ട് എല്ലാവരുടെയും സംശയം തീർക്കാൻ
    ചേട്ടൻ എല്ലാം വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട്🤗💖

  • @jayanvattappara833
    @jayanvattappara833 3 ปีที่แล้ว

    ഇത് കിളികളെ വളർത്തുന്നവർക്ക് നല്ല ഉപകാരപ്പെടുന്നതാണ് സൂപ്പർ

  • @shacreation7694
    @shacreation7694 3 ปีที่แล้ว

    നല്ല വിലപ്പെട്ട അറിവാണ് ബ്രോ യുടെ ഈ വീഡിയോ. ശെരിക്കും ഒരു ഡോക്ടർ പോലും ഇത്ര കൃത്യമായി പറയില്ല.

  • @srcreactions3853
    @srcreactions3853 3 ปีที่แล้ว +2

    ഇതിലും വ്യക്തമായി ആർക്കും വിഷദീക്കരിക്കാൻ കഴിയില്ല best of luck ❤️

  • @aju4949
    @aju4949 3 ปีที่แล้ว

    Bird's ന്റ്‌ പോക്സ് വരുന്നതിന്റെ കാരണം അതുപോലെ അതെങ്ങനെ തടയാം എന്നും കൂടാതെ തന്നെ ഇതു വന്നാൽ എങ്ങനെ പ്രതിരോധ മരുന്നുകൾ നൽകുന്നത് സംബന്ധിച്ച് വ്യക്തമായ അറിവ് ലഭിച്ചു.
    പ്രത്യേകിച്ച് photo's ഉൾപ്പെടുത്തിയത് കൂടുതൽ എളുപ്പമാക്കി ഇനിനെ കുറിച്ച് വ്യക്തമായ അറിവുകൾ ലഭിച്ചു.

  • @tonsiatreesathomas8419
    @tonsiatreesathomas8419 3 ปีที่แล้ว +3

    Very nice video.. appreciable content.. good verbal information too..

  • @DaywithJo
    @DaywithJo 4 ปีที่แล้ว

    ഒരു പാട് ഉപകാരമുള്ള വീഡിയോ. ഇതറിഞ്ഞത് കൊണ്ട് നമ്മുടെ കിളികളെ എത്ര കൂടുതലായി ശ്രദ്ധിക്കണം എന്ന് മനസ്സിലായി.

  • @midhulajkp9284
    @midhulajkp9284 3 ปีที่แล้ว +1

    Avian poxinte kaaranangalum lakshanangalum precuationsum vannaalulla treatmentum paranj tharunna adipoly video

  • @sneha.n.sherji5296
    @sneha.n.sherji5296 3 ปีที่แล้ว

    എനിക്ക് വളരെ അതികം പ്രയോജനം കിട്ടിയ വീഡിയോ താങ്ക്സ്

  • @akshayvishnu7499
    @akshayvishnu7499 3 ปีที่แล้ว

    Veluthulli thechu koduthal maarum enic anubhavam ullatha.Eeeeh disease varumbol upayogapedunna medicines parajuthamnathine nanniy.

  • @bibinmthomas
    @bibinmthomas 3 ปีที่แล้ว +1

    തീർച്ചയയിട്ടും കണ്ട് ഇരിക്കേണ്ട വീഡിയോ❤️
    Thank you for the information Akhil cheatto

  • @abinl59
    @abinl59 3 ปีที่แล้ว

    Aithe polatha asukam varunathina patti
    allavrkum parnje thannathine
    thanks for giving information
    ithra nalla class contect chayethathine ,
    prathaka thanks
    inganatha class ille uda allavarku ie video vallara upakara padum anikum upakar padum

  • @vaisakhkg3921
    @vaisakhkg3921 3 ปีที่แล้ว

    നല്ല ഒരു അറിവായിരുന്നു ചേട്ടാ ithu💯👌

  • @aijobaby597
    @aijobaby597 3 ปีที่แล้ว +1

    This video help to take necessary measures

  • @Rolexx_livee
    @Rolexx_livee 3 ปีที่แล้ว

    ഇങ്ങനെ ഒരു വീഡിയോ ചെയ്തതിൽ ഒത്തിരി thanks

  • @mohammedalthaf.p.a5832
    @mohammedalthaf.p.a5832 3 ปีที่แล้ว

    Pox rogathe patti paranju thannathinum athine prethirodhikkaan ulla tips thannathinum thnx 💞👍

  • @jackya1z
    @jackya1z 4 ปีที่แล้ว +1

    Thanks for the info. One doubt. What is the proportion of potassium permagnate for cleaning bird wounds?.

  • @featherhunder
    @featherhunder 3 ปีที่แล้ว +1

    Information anenkil ingane venam
    Super video 🔥🔥👍👍😍🖤🖤👍🤩🤩🤩

  • @warewolf3427
    @warewolf3427 3 ปีที่แล้ว

    Nalla vdo.... puthiyoru ariv paranju thanathinu thank you

  • @binashbthayyil1
    @binashbthayyil1 3 ปีที่แล้ว

    Such an informative video.. Very nice and all the best dear

  • @amnfouz
    @amnfouz 3 ปีที่แล้ว

    valuable ഇൻഫർമേഷൻ

  • @sunithps3820
    @sunithps3820 3 ปีที่แล้ว +1

    A very detailed and illustrative video showcasing the causes remedies of Avian pox, stressing the fact that a clean cage and healthy food will protect the birds from most diseases. Loved the way you used a white board to explain systematically. Superb. 👌🏻👌🏻👌🏻

  • @kiera_the_staffy8237
    @kiera_the_staffy8237 3 ปีที่แล้ว

    Oru detail review pox ne kurich paranjathin valare adhikam useful aanu njnne e video save cheyth edaek eduth kanum

  • @faisaljahar507
    @faisaljahar507 3 ปีที่แล้ว

    Very informative video chetta, avian pox nte reasons, symptoms, prevention, treatment ithine ellam patti paranju thannathinu thanks.

  • @gokul5368
    @gokul5368 3 ปีที่แล้ว

    Help to know about eye disease and help to know about spread of eye disease and preventation to slove that

  • @kombangaming8931
    @kombangaming8931 3 ปีที่แล้ว

    Bro Adipoli video Thanks

  • @mohammedhadhi6985
    @mohammedhadhi6985 3 ปีที่แล้ว

    ee rokathine treatment arilayirunu, good information 👌

  • @sachink2411
    @sachink2411 3 ปีที่แล้ว

    Egana Ulla videos.... birds lover's okkay help full avum.. experience share cheythinu thanks 🐦

  • @a_mtalks6958
    @a_mtalks6958 3 ปีที่แล้ว

    Thurannu vidunna pakshikaley enthu cheyyaam valarey vishamam

  • @shehi123kerala
    @shehi123kerala 3 ปีที่แล้ว +1

    This is called a detailed explanation..superb bro👌

  • @tijothampachan6353
    @tijothampachan6353 3 ปีที่แล้ว

    Pox engane varam,varathirikkan enth cheyyam, treatment enthok Ella karyangalum Nalla detail ayit mansilakunna reethyil paranju thannu,thanx broo

  • @ronymonichen4662
    @ronymonichen4662 3 ปีที่แล้ว +1

    ശെരിക്കും ഒരു ക്ലാസ്സ്‌ കഴിഞ്ഞ പ്രതീതി 😁... നല്ലൊരു സയൻസ് സർ പഠിപ്പിക്കുന്ന ഫീൽ... പക്ഷെ ക്ലാസ്സ്‌ കഴിഞ്ഞിട്ടും, ഒന്നും മനസ്സിലാകാത്ത പിള്ളേർക്ക് പിന്നേം എക്സ്ട്രാ ക്ലാസ്സ്‌ എടുക്കാറുണ്ട് ചില സാറുംമാര് 😁 .. പക്ഷെ അവരും ക്ലാസ്സ്‌ എടുക്കുമ്പോ പറയുന്നത്- ക്ലാസ്സിൽ ശ്രെദ്ധിക്കാതെ ഇരുന്നിട്ട്, എക്സാം സമയത്ത് ഒന്നൂടെ പഠിപ്പിക്കാമോ എന്ന് ചോദിച്ചോണ്ട് വരരുതേ എന്നാണ് 😁... Loved this section❤️
    അറിയാൻ ആഗ്രിക്കുന്ന പല കാര്യങ്ങൾ ഓരോ വിഡിയോയിൽ കൂടെ അപ്ഡേറ്റ് ചെയ്യുന്നു.... എവിയെൻ പോക്സ് ഗുരുതരം ആണെന്ന് അറിയാം എങ്കിലും അത് ഉണ്ടാവുന്ന കാരണങ്ങളിൽ പലതും അറിയില്ലായിരുന്നു... കൂടും, ഭക്ഷണ സാധനങ്ങളും വൃത്തി ആക്കി ഇട്ടാൽ ഒരുപരിധി വരെ അസുഖങ്ങൾ എല്ലാം നമുക്ക് ഒഴിവാക്കാൻ സാധിക്കും അല്ലെ... പോക്സ് ഉണ്ടാകാൻ ഉള്ള കാരണങ്ങളും, അതിന്റെ ലക്ഷണങ്ങളും, അത് തടയാൻ ഉപയോഗിക്കുന്ന മരുന്നുകളും, കൂടാതെ പരീക്ഷിച്ചു വിജയിച്ചതും ആയ കാര്യങ്ങൾ എല്ലാം ഒരു വെള്ള ബോർഡിൽ എഴുതി വ്യക്തമാക്കി.... ഗ്യാരന്റി പ്രതീക്ഷിക്കാം 😁❣️
    Nice information♥️

  • @athulcm6324
    @athulcm6324 3 ปีที่แล้ว +1

    Thanks 👍
    eye infection ഇപ്പോൾ സാധാരണയായി കണ്ടുവരുന്ന ഒരു പ്രശ്നമാണ് അതിനെപ്പറ്റി ഒരു വീഡിയോ ചെയ്യുമോ brother

  • @canaanexotic1052
    @canaanexotic1052 3 ปีที่แล้ว +1

    Online class .....
    Very importance informative video...
    Reason,symptom, prevention...Ente birds vannu onnum cheyyathe maaripooi.Eye aduth ithupoole punne vannu...Birds Stressed aayalum problem undu enne paranju Thannathil Thanks chetta...Board ezuthi paranjathinal full manasselaaye chetta.Tretment oaranju thannathil santhosh... “About pox diseases in birds”Thanks ❤️👍🏻

  • @yonkohite513
    @yonkohite513 3 ปีที่แล้ว

    Very valuable information
    Thanks for this video
    Thanks for the suggestions

  • @melbinmelbin1509
    @melbinmelbin1509 3 ปีที่แล้ว

    Pox is a common disease you said correctly
    Very much information contained in this video

  • @gijushah9736
    @gijushah9736 3 ปีที่แล้ว

    Informative, Thank you Dear

  • @sandhyadilraj9235
    @sandhyadilraj9235 4 ปีที่แล้ว

    Aneshichu nadanna vedio... Thanks chettaaa... Good information

  • @philsonsaji9497
    @philsonsaji9497 3 ปีที่แล้ว +1

    informative video super

  • @253VIBEESH
    @253VIBEESH 4 ปีที่แล้ว +1

    Thank you for the information sir ......🙏🏻

  • @firemusicclub9608
    @firemusicclub9608 3 ปีที่แล้ว

    This video is very informative vedeo JC is informative chanel

  • @tradersangelpaul2997
    @tradersangelpaul2997 4 ปีที่แล้ว +1

    Finchesinayum lovebirdinayum orumichu Idan patuvooo

  • @rameesramees4788
    @rameesramees4788 3 ปีที่แล้ว

    Helpfull... താങ്ക് യു.... 💕❤️❤️

  • @harshadharshu8577
    @harshadharshu8577 3 ปีที่แล้ว

    Bro kidumb maranulla medicine onn paranj tharavooo

  • @rishal6023
    @rishal6023 3 ปีที่แล้ว +1

    Thankyou chetta very informative video 👍 keep going ❤️

  • @OMG-mi4jx
    @OMG-mi4jx 3 ปีที่แล้ว

    Thanks for the information very usefull

  • @omanat4779
    @omanat4779 4 ปีที่แล้ว +1

    African love birds vitamin d3 medicine parayamo

  • @shabeerkv40
    @shabeerkv40 2 ปีที่แล้ว

    good massage bro

  • @sankarekr.rohith
    @sankarekr.rohith 3 ปีที่แล้ว

    Sheriku eth upakaram ulla oru video ah

  • @rashidsrj5276
    @rashidsrj5276 3 ปีที่แล้ว

    Mikka alukalum pox avarude loftil vnitundavum pigionil chick inu anu undavar pettenu treat cheythal pettennu mararund

  • @anandhakrishnangirish3597
    @anandhakrishnangirish3597 3 ปีที่แล้ว

    Daivam sahichu ethu vare avian pox nte birdsinu onnum vannitila ee video kandilangil ntha cheynde nnu ariyathe birds marichu poyene karanm nte aduth olle veterinary hospitalsil onnum exotic birdsinte treatment illa
    Thanks for your information 💯💯💯💯

  • @aleenaanila1691
    @aleenaanila1691 3 ปีที่แล้ว +1

    പോക്സ് ഇനെ കുറിച്ച് കുറച്ചു സംശയം ഉണ്ടാരുന്നു പക്ഷെ ഈ വീഡിയോയിക്കു ശേഷം എല്ലാ സംശയം മാറി

  • @Chakkus_kitchen
    @Chakkus_kitchen 3 ปีที่แล้ว

    Conjunctivitis oru video cheyyumo

  • @friendzali4680
    @friendzali4680 3 ปีที่แล้ว

    sir cheruppathil zoo il onum visit cheythittilea?

  • @harshadharshu8577
    @harshadharshu8577 3 ปีที่แล้ว

    Broo videos oke nalla usefullan broo tnz

  • @vishnupadmanabhan9399
    @vishnupadmanabhan9399 3 ปีที่แล้ว

    Use full information

  • @hrithik0369
    @hrithik0369 3 ปีที่แล้ว

    Thanks for this information

  • @harikraj6155
    @harikraj6155 3 ปีที่แล้ว

    Thkazzz bro bird nde careing nnu vendii Ulla step okke paranu thanthill .eyy vedio orrru bird nokuna allu must wasted vedio annu ....🥰🥰🥰thanzzz brooo

  • @yedhums7224
    @yedhums7224 4 ปีที่แล้ว +1

    African grey parrot evide kittum chetta in tvm

  • @rayidashraf541
    @rayidashraf541 3 ปีที่แล้ว

    Must seen cheyyande vidoes

  • @jithins7707
    @jithins7707 3 ปีที่แล้ว +1

    Engane ith indavunnu enn manadillayi

  • @praveenprathapan5703
    @praveenprathapan5703 3 ปีที่แล้ว

    lve 52 vitamins kodukkunnath pole monthly ones use cheyyamo

  • @mohammedroshan5844
    @mohammedroshan5844 3 ปีที่แล้ว

    Good explanation bro keep going thank u for information

  • @vimosh143
    @vimosh143 4 ปีที่แล้ว

    Chetta thuja gel direct kannil apply cheyyan pattumo.. ente kayyil ulla 3 ALB yude kannil anu issue

  • @lakshmishinojlakshmishinoj2023
    @lakshmishinojlakshmishinoj2023 3 ปีที่แล้ว

    Chettanu nalla arivu undu adhu mattullavarkku paraju kodukkumbol chettante arivu koodugaye ullu

  • @rjvlogs8262
    @rjvlogs8262 4 ปีที่แล้ว +1

    Thankyou bro very informative video keep doing

  • @joshuaalwinjah315
    @joshuaalwinjah315 4 ปีที่แล้ว +1

    Chetta,chettan handfeed cheyuna 1 day old pineapple conurinu ,feed cheyyumbol hand feeding formulae very dilutedum thin ayyitum kudukkano?

  • @praveenprathapan5703
    @praveenprathapan5703 3 ปีที่แล้ว

    nalla oru training class attend chytha feel. pox varathe irikkan ulla munkaruthalukal endokke enn mancilayii

  • @murshidmumohammedmurshid6351
    @murshidmumohammedmurshid6351 3 ปีที่แล้ว +1

    Lot information
    Medince detaile
    Birds aviary vist do not going
    Poxe

  • @Beauty-g8x
    @Beauty-g8x 4 ปีที่แล้ว

    Cocktail hand feeding cerilac kodukan patumo athum onu parayo plsss

  • @kjmison
    @kjmison 3 ปีที่แล้ว

    നല്ല ഗുണ്ണമായി

  • @anoopvp1209
    @anoopvp1209 3 ปีที่แล้ว

    Good video, take you

  • @samadprestige1895
    @samadprestige1895 4 ปีที่แล้ว

    Very good informations...🙏🙏🙏🙏

  • @RahulKumar-ew9vn
    @RahulKumar-ew9vn 3 ปีที่แล้ว +1

    Really helpfull 🤗....
    Made Aware of it...⚠️..
    # J C 💌

  • @melbinmelbin1509
    @melbinmelbin1509 3 ปีที่แล้ว

    Highlights
    Avoid contact with wild birds
    One month bird ne quarantine cheiyanum
    Murivu undaayal manja podi vaikanum
    Kooda mites and lice nu treatment cheiyanum

  • @arjungopikrishnan6246
    @arjungopikrishnan6246 4 ปีที่แล้ว +1

    Virkon s 1 litre water il etra dosage anu bro?

  • @rejitharaj8563
    @rejitharaj8563 2 ปีที่แล้ว

    Thanks

  • @rithulraj3348
    @rithulraj3348 4 ปีที่แล้ว

    Conur il eluppam termed avunna category etha?

  • @sainudeenshaji5654
    @sainudeenshaji5654 3 ปีที่แล้ว

    Valuable information.
    (Birds istham) 🦜

  • @dasshan86
    @dasshan86 4 ปีที่แล้ว +1

    Worthy information.. You are doing well bro.. Keep going 👌👌

  • @jithins7707
    @jithins7707 3 ปีที่แล้ว +1

    Medicines manasillayi

  • @Beauty-g8x
    @Beauty-g8x 4 ปีที่แล้ว

    ippo hand feeding chetan pattiya cocktails undo alenkil adult enakiyathu undo plsssss parayo

  • @mirfizavp9032
    @mirfizavp9032 4 ปีที่แล้ว +2

    Mouth pox venal hand feeding cheyamo

  • @rajuej3788
    @rajuej3788 4 ปีที่แล้ว +1

    Preventeeve മരുന്ന് veriolinem മാത്രം കൊടുത്താൽ മതിയോ?

  • @finshada.m5602
    @finshada.m5602 4 ปีที่แล้ว +2

    Njan budgie tame cheythu......... Ath samsaarikumo

    • @f4nu255
      @f4nu255 4 ปีที่แล้ว

      Illa bro

    • @finshada.m5602
      @finshada.m5602 4 ปีที่แล้ว

      @@f4nu255 🥺but youtube il search cheyumbol kaanunund

    • @f4nu255
      @f4nu255 4 ปีที่แล้ว

      Bro satharana samsarikarilla

  • @raufhaneefhaneefa7517
    @raufhaneefhaneefa7517 3 ปีที่แล้ว

    Every 6 month 14days continues medicine kodukalo every birds

  • @ajinanish9573
    @ajinanish9573 3 ปีที่แล้ว

    Eye problems epol common aanu.. kindly please do a video about that.

  • @naseelmmohamed2974
    @naseelmmohamed2974 4 ปีที่แล้ว

    കണ്ണിനകത്തു ചെറിയ kurukkallum, പാടപോലെ കേട്ടുന്നതിനും Thuja Gel കണ്ണിനകത്തു ഇട്ട് കൊടുക്കാമോ. Pls reply.

    • @junctionclub
      @junctionclub  4 ปีที่แล้ว

      Pox aanel ittu കൊടുക്കാം

  • @jithins7707
    @jithins7707 3 ปีที่แล้ว +1

    Symptoms manasillayi

  • @askakhi
    @askakhi 3 ปีที่แล้ว

    Prevention aayitu 6 months il variolinum kodukkumbol dosage engane aanu?

    • @junctionclub
      @junctionclub  3 ปีที่แล้ว +1

      20 drops in 100 ml water

    • @askakhi
      @askakhi 3 ปีที่แล้ว

      @@junctionclub 14 days continues aayitu kodukkano?

  • @raufhaneefhaneefa7517
    @raufhaneefhaneefa7517 3 ปีที่แล้ว

    Superb bro