ഹിന്ദുയിസവുമായി ഒരു ബന്ധവുമില്ലാത്ത വേദങ്ങളും, സുവർണകാലത്തിന്റെ കള്ളക്കളികളും : Dr. Malavika Binny

แชร์
ฝัง
  • เผยแพร่เมื่อ 18 ม.ค. 2025

ความคิดเห็น • 505

  • @devadasnn2692
    @devadasnn2692 ปีที่แล้ว +10

    ഡോക്ടർ മാളവികയുടെ അവതരണം ശാസ്ത്രീയമാണ്. പറമ്പരാഗത ചരിത്രകാരന്മാരുടെ നുണകളെ ശ്രീമതി മാളവിക ധീരമായി പൊളിക്കുന്നു. എം ജി എസ് നെ പോലുള്ളവരുടെ മാമൂൽ ചരിത്രവീക്ഷണഗതികളെ മാളവിക അതിജീവിച്ചു മുന്നേറുന്നുണ്ട്. അഭിനന്ദനങ്ങൾ

  • @iqkunju6223
    @iqkunju6223 2 ปีที่แล้ว +31

    അഭിനന്ദനങ്ങൾ.
    പഠിച്ചത് പറഞ്ഞു കൊടുക്കുന്നത് വലിയ സാമൂഹ്യ സേവനമാണ്..
    ശരിയും തെറ്റും ബോദ്ധ്യപ്പെടട്ടെ..
    സത്യം മരണശയ്യയിലാണ്.. !

  • @againstwar9919
    @againstwar9919 4 ปีที่แล้ว +94

    നുണകളിൽ അടയിരിക്കുന്ന ചിലർക്ക് ദഹിക്കില്ല .നന്നായി പറഞ്ഞു ..അഭിനന്ദനം

    • @lohidakshant
      @lohidakshant ปีที่แล้ว

      Mola. Adym. Ne. 5. Vadm. 18. Puranm. Vayeku. Upneshthu. Pena. Vaykam. Alada. Jan. Kura. Anta. Ugthe. Kanush. Rechu. Kura. Shasthrm. Raje. Kan. Kasheyum. Udahrnm. Ashu. Krsthu. Madam. Sthabecho. Ahla. Muslem. Madam. Sthabecho. Ela. Antha jna. Vgthegl. Srstte. Cha. Vyvastha. Avr. Nermech. Basha. Moluda. Shmshrm. India. Chen. Bagm. Akuka.

    • @unnikrishnanvk2873
      @unnikrishnanvk2873 ปีที่แล้ว

      Theere kollilla😂 kaadu kayarathe oru orderil explain cheythal ok ayene

    • @arunlal5254
      @arunlal5254 10 หลายเดือนก่อน

      Yes

  • @devarajanss678
    @devarajanss678 4 ปีที่แล้ว +13

    ചരിത്ര സംബന്ധിയായ വേറിട്ട ചരിത്ര സത്യത്തിന്റെ ചിത്രീകരണം നന്ദി....
    ഇൻഡ്യൻ ദ്രാവിഡ സംസ്കാരത്തെയും അസ്തിത്വം തകർക്കുകയും ദ്രാവിഡ സംസ്കാരത്തിന്റെ നല്ലതിനെ ആര്യന്മാരുടെ താക്കുകയും ചെയ്തു.
    ആര്യന്മാർ ഒരിടത്തും സ്ഥിരമായി നില്ക്കാത്തവരായിരുന്നില്ലേ. അക്രമ സ്വഭാവം മാത്രമല്ലേ ഉണ്ടായിരുന്നുള്ളൂ

    • @lijomathew8942
      @lijomathew8942 4 หลายเดือนก่อน

      ദ്രാവിഡർ ആനിമിസ്റ്കൾ ആയിരുന്നു. അവരും വന്നു കൂടിയവർ

  • @marcelmorris6875
    @marcelmorris6875 4 ปีที่แล้ว +48

    വളരെ നല്ല രീതിയിൽ ചരിത്രം അതിന്റെ യഥാർത്ഥ രൂപത്തിൽ ഇങ്ങനെ വരച്ചു കാണിച്ചതിന് അഭിനന്ദനം.. please do more such videos

  • @kairalypradeep8290
    @kairalypradeep8290 4 ปีที่แล้ว +9

    വേദങ്ങളും ഉപനിഷത്തുകളും എല്ലാം തന്നെ ഭാരതത്തിൽ വച്ച് നിർമ്മിക്കപ്പെട്ടു എന്ന് കരുതപ്പെടുന്നു അന്ന് ഹിന്ദു എന്ന സമുദായം ഇല്ലായിരിക്കാം ഇന്നും ഹിന്ദു എന്ന സമുദായം ഭാരതത്തിൽ ഇല്ല കേവലമൊരു സാംസ്കാരിക പാരമ്പര്യം മാത്രമാണ് എന്നാലും അത് മറ്റ് സ്ഥലങ്ങളിൽ നിന്നാണ് കൊണ്ടുവന്നത് എന്ന് എന്ന വാദത്തോട് യോജിക്കാൻ കഴിയില്ല ആര്യന്മാരും ദ്രാവിഡൻ മാരും എല്ലാം ഈ ഭാരത ഭൂവിൽ പിറന്നവരാണ് എന്തുകൊണ്ടാണ് മറ്റ് സംസ്കൃത ഗ്രന്ഥങ്ങൾ ലോകത്തിന്റെ ഒരു ഭാഗത്തു നിന്നും കണ്ടെടുക്കാൻ സാധിക്കാത്തത്

    • @mohamedameen2265
      @mohamedameen2265 4 ปีที่แล้ว +8

      ഏറ്റവും പഴക്കമുള്ള സംസ്കൃത കൃതിയായ ഋഗ്വേദത്തിന്റെ പതിപ്പ് കണ്ടെടുത്തത് ഇന്നത്തെ സിറിയയിൽ ആണ്. Mittani documents ൽ .
      ഇന്ത്യയിൽ കണ്ടെത്തിയ എഴുതപ്പെട്ട സംസ്കൃത രേഖകൾക്കൊന്നും AD ഒന്നാം നൂറ്റാണ്ടിന് അപ്പുറം പഴക്കമില്ല.
      ഇന്ത്യയിൽ കണ്ടെത്തിയ പുരാരേഖകളിൽ ബഹു ഭൂരിപക്ഷവും (60%) ദ്രാവിഡ ഭാഷകളിലും, മറ്റുള്ളവ പാലി, പ്രാകൃത് ഭാഷകളിലും ആയിരുന്നു. കേവലം 5% ൽ താഴെ മാത്രമേ സംസ്കൃത ഭാഷയിലെ പുരാലിഖിതങ്ങൾ ഉള്ളൂ, അവയിൽ ബഹുഭൂരിപക്ഷവും ഗുപ്ത കാലഘട്ടത്തിൽ ഉണ്ടായതാണ്. ഗുപ്തന്മാർ അന്ന് ഒരു വിദേശ ഭാഷയായി ഗണിക്കപ്പെട്ടിരുന്ന സംസ്കൃതത്തെ ഭരണ ഭാഷയാക്കി മാറ്റി. അന്ന് മുതൽ സംസ്കൃതം ഇന്ത്യൻ സമൂഹത്തിൽ സ്വാധീനം ചെലുത്തി തുടങ്ങി.

    • @harikillimangalam3945
      @harikillimangalam3945 2 ปีที่แล้ว +1

      ഏറ്റവും പഴക്കമുള്ള വേദമായ ഋഗ്വേദം ഇന്ത്യയിൽ വെച്ച് നിർമ്മിതമായതല്ല. അതിന് ശേഷമുള്ള വേദങ്ങൾ ആര്യന്മാർ അവിഭക്ത ഇന്ത്യയിൽ വെച്ച് നിർമ്മിച്ചതാണ്. അതാണ് ഏറ്റവും പുതിയ തെളിവുകൾ കാണിക്കുന്നത്.

    • @RajeshR-cl3np
      @RajeshR-cl3np ปีที่แล้ว

      Correct ❤️

    • @Samyakindialife
      @Samyakindialife 9 หลายเดือนก่อน +4

      *ആര്യന്മാരുടെ സംസ്കാരം കൊക്കേഷ്യൻ യാമ്‌നായ സംസ്കാരം ആണ്, യജ്ഞാ മതം ആണ് ആര്യന്മാർ എന്ന ബ്രഹ്മണരുടേത്, 1464 A.D യിൽ ഇന്ത്യയിൽ വന്ന ശേഷം സംസ്കൃതം വേദങ്ങളും (യഥാർത്ഥത്തിൽ ഉള്ള തമിഴ് വേദങ്ങളുടെ പേരുകൾ മാത്രം എടുത്തു വിദേശ മതഗ്രന്ഥങ്ങൾ കോപ്പി ചെയ്തു മാറ്റം വരുത്തി ഉണ്ടാക്കിയത് ആണ് , മനുസ്മൃതിയും ഉപനിഷദുകളും) ഒക്കെ കൊക്കേഷ്യൻ യാമ്‌നായ സംസ്കാരം ആണ് എഴുതി വെച്ചിട്ടുള്ളത്. യാമ്‌നായ ദേവൻ ആയ ഇന്ദ്രൻ, അഗ്നി, വരുണൻ, രുദ്രനും ആണ് സംസ്‌കൃതവേദങ്ങളുടെ കാതൽ, പിന്നേ ഉള്ളത് മൃഗങ്ങളെ ഹോമിക്കുന്ന പ്രക്രിയ, സ്വവർഗ രതി, മൃഗരതി, കുടുംബത്തിൽ ഉള്ള രതി, സ്ത്രീകളെ എങ്ങനെ ഒക്കെ തരം താഴ്ത്താൻ പറ്റുമോ അതെല്ലാം ഇതിലുണ്ട്.
      ഇത് പൗരാണിക ദക്ഷിണ ഇന്ത്യൻ സിദ്ധമതവും ശ്രമണ സംസ്കാരം ഉണ്ടാക്കിയ അടിസ്ഥാന ജനത (Scheduled community ), തമിഴ് വേദങ്ങൾ ഒക്കെയാണ്.
      *ഇന്ത്യയുടെ പുരാതനവും പരമ്പരാഗത സംസ്കാരം എന്നത് ഉണ്ടാക്കിയത് ആദിവാസികൾ (ശൈവർ (ഇരുളർ, കുറവർ,...മുതലായ ഗോത്രങ്ങൾ )ആണ്, indus valley സംസ്കാരം പോലുള്ളവ കെട്ടിപ്പെടുത്തത് അവരാണ്. തമിഴും, ഗോണ്ട്,പാലിയുമാണ് പൗരണികമായും ഉപയോഗിച്ചിരുന്ന ഭാഷകൾ,പൗരാണിക ഒറിജിനൽ വേദങ്ങൾ തമിഴ് ഭാഷയിൽ ആണ് എഴുതിയിട്ടുള്ളത്, വേദിയൽ എന്ന വാക്കിന്റെ തമിഴ് അർത്ഥം കെമിസ്ട്രി എന്നാണ് അതിൽ നിന്നാണ് വേദം എന്ന വാക്ക് വന്നത്, തമിഴ് 5 വേദങ്ങളുടെ ഉള്ളടക്കം കെമിസ്ട്രി(Smelting of Iron )ഫിസിക്സ്‌(Sound technology), ബയോളജി(life and natural science),പൊളിറ്റിക്കൽ സയൻസ്( between tribes uniformity) നാച്ചുറൽ മെഡിസിൻ(Alchemy, chemical, treatment ), അസ്ട്രോളജി എന്നിവയാണ്, മനുഷ്യൻ ഗുഹയിൽ നിന്നു പുറത്ത് താമസവും മറ്റും തുടങ്ങിയ ശേഷം ആണ് ഇവയുടെ പിറവി.സിദ്ധമതങ്ങൾ അല്ലെങ്കിൽ അസീവഗം (ശൈവം, മയോണിസം/കൗമാരം , ശക്തെയം ), ബുദ്ധമതം,ചാർവാക മതം എന്നി നാസ്തിക മതസംസ്കാരം ആണ്.
      തമിഴ് സംസ്കാരം ആണ് ലോകത്തു മറ്റു പല സംസ്കാരങ്ങളും ഉണ്ടാക്കിയത് (Mayan , Egyptian, aztec, indus valley, sumerian, mesapotomian ). തമിഴ് ഭാഷയിൽ നിന്നാണ് പ്രകൃത് ഭാഷയുണ്ടായതു, 5000 B.C -500 A.D ക്കുമിടയ്ക്കു യൂറോപ് പേർഷ്യ എന്നിടത്തു എല്ലാം പ്രകൃത് ഭാഷയാണ് ഉപയോഗിച്ചിരുന്നു, പിന്നീട് പ്രകൃത്, തമിഴ്, പാലി, അവസ്ഥാൻ, യൂറോപ്യൻ ഭാഷകളിൽ നിന്ന് എടുത്ത വാക്കുകളും മറ്റും ചേർത്താണ് ആധുനിക ഭാഷ "സംസ്‌കൃതം " എന്ന ഭാഷയുണ്ടാക്കിയത് അതും 500 A.D ക്കു ശേഷം, പ്രകൃത് ൽ നിന്നു സംസ്കരിച്ചെടുത്തത് അതാണ് സംസ്‌കൃതം.
      ദേവനാഗരി ലിപി നിലവിൽ വന്നത് 900 A.D.യിലുമാണ്.

    • @x-factor.x
      @x-factor.x 9 หลายเดือนก่อน

      ആരൽ പ 12:39 ർവ്വതനിരകളിലെവിടെയോ
      ' സ്വർഗ്ഗ ' എന്നൊരു ചെറു പ്രദേശമുണ്ട് !.
      ആ പേരായിരിക്കാം 'ബ്രാഹ്മിണിക്കഥകളിൽ പ്രതിപാദിക്കുന്ന ' സ്വർഗ്ഗം '
      ഈ ദേശത്തെ ഉദ്ദേശിച്ചായിരിക്കും ?!.

  • @ansarsiddiq2329
    @ansarsiddiq2329 ปีที่แล้ว +2

    ചരിത്രം അത് കൂടുതാലായും സത്യസന്തമായും അറിയാനും പഠിക്കാനും സാധിക്കുന്നത് ഒരാവേശമാണ് അവതരണം പൊളിയാണ്

  • @baijuvalavil4429
    @baijuvalavil4429 4 ปีที่แล้ว +56

    വളരെ നല്ല ഇൻഫർമേഷൻ. മേഡത്തെ വിട്ടുകളയരുത്, അവരിലുള്ള അറിവുകളെല്ലാ० സമൂഹത്തിന് പ്രയോജനപ്പെടട്ടേ.......

  • @eapenjoseph5678
    @eapenjoseph5678 ปีที่แล้ว +1

    Truth is exposed. Your service to the dociety is very much appreciated. Thank you so much.

  • @devlog444
    @devlog444 ปีที่แล้ว +1

    Wow!!.. Well done mam non stop ആയി ഇരുന്നു കേട്ടു

  • @babuts8165
    @babuts8165 4 ปีที่แล้ว +23

    ആര്യ മൈഗ്രേഷനെ സമ്പന്ധിച്ച് ഇത്രയും സീറ്റൈയ്ൽ വീഡിയോ ആദ്യമാണ്: Thanks

  • @muhammedalikottedath6064
    @muhammedalikottedath6064 4 ปีที่แล้ว +34

    ശാസ്ത്രീയമായി ആവർത്തിച്ച് ചരിത്രം പഠിക്കാൻ പ്രചോദനമേകുന്ന ഗംഭീര അവതരണം.
    Very interesting and very inspiring speech. thank you madam👍

  • @smartcreat1
    @smartcreat1 2 ปีที่แล้ว +14

    ഒരു ചരിത്രവും എഴുതപ്പെടാത്ത കാലത്തെ ചരിത്രമാക്കി കളവുകൾ സൃഷ്ടിക്കപ്പെടുന്നു.
    വളരെ വിശദമായ പഠനം. കളവുകൾക്ക് മുകളിൽ അടയിരിക്കുന്നവർക്ക് വല്ലാതെ ദഹിക്കില്ല.

  • @devussharmi6676
    @devussharmi6676 4 ปีที่แล้ว +29

    കൃത്യമായി ചരിത്രം വിശകലനം ചെയ്യാൻ കഴിഞ്ഞിട്ടുണ്ട്. സത്യത്തിൽ കൃത്യമായ വർഗീയ അജണ്ട ചരിത്രനിർമ്മിതിയിൽ കാണാൻ ചരിത്ര പഠിതാക്കൾക്കും അന്വഷണകുതുകികൾക്കും സാധിക്കും. ചരിത്രമില്ലാത്ത, അറിവും വിവരവുമില്ലാത്ത വിഡ്ഢികൾ എപ്പോഴും അറിവില്ലായ്മ വിളിച്ചുകൂകി വിവരമുള്ളവരെ പൊട്ടന്മാരാക്കാൻ വെറുതെ ശ്രമിച്ചുകൊണ്ടിരിക്കും..

  • @MRSidheek-n4m
    @MRSidheek-n4m 11 หลายเดือนก่อน +1

    Good speach ❤❤❤

  • @janardhananvaliaveettil791
    @janardhananvaliaveettil791 4 ปีที่แล้ว +26

    മാക്‌സ് മുള്ളർ ഒരിക്കലും ഇന്ത്യ സന്ദർശിച്ചിട്ടില്ലെന്ന് മാത്രമല്ല ഇന്ത്യയിൽ പോകാൻ സന്നദ്ധത പ്രകടിപ്പിച്ച ശിഷ്യൻമാരെ അതിൽ നിന്ന് പിൻതിരിപ്പിക്കുക കൂടി ചെയ്തു.ഇന്ത്യയിൽ വന്ന് ഇവിടുത്തെ സമൂഹ്യസ്ഥിതിയും ജനജീവിതവും അടുത്തു കണ്ടാൽ, ഇന്ത്യയെപ്പറ്റി ഇങ്ങനെയൊക്കെ എഴുതാൻ സാധിക്കുമായിരുന്നില്ലെന്ന കാര്യം അങ്ങേർക്ക് നല്ല വണ്ണം അറിയാമായിരുന്നു.

  • @stranger69pereira
    @stranger69pereira 2 ปีที่แล้ว +2

    Mr. Biju mohan, നിങ്ങൾ നല്ലൊരു വിവരണം descriptionൽ കൊടുത്തിരിക്കുന്നു, ഞാൻ ആദ്യമായി ആണ് അത് കാണുന്നത് ഞാൻ നിങ്ങളുടെ സ്ഥിരം പ്രേക്ഷകൻ ആണ്, ഡെസ്ക്രിപ്ഷൻ ൽ ഇട്ടാല് അത് ശ്രദ്ധിക്കില്ല ദയവുചെയ്ത് കമൻറ്ൽ കൂടെ ഉൾപ്പെടുത്തുക ചെയ്യുക.

  • @sreedharanvnambiar7599
    @sreedharanvnambiar7599 2 ปีที่แล้ว +1

    Respected Dr Malavikaji, my heartiest pranamam

  • @kunjumonpadinjarethiljosep7446
    @kunjumonpadinjarethiljosep7446 3 ปีที่แล้ว +8

    Thanks madam
    You have given a historical truth, it was very interesting and inspirational information 🙏🙏🙏🙏🙏

  • @punnoosekc3308
    @punnoosekc3308 4 ปีที่แล้ว +19

    പാശ്ചാത്യർ ഇവിടെ വന്ന ശേഷം ഉണ്ടായ വാക്ക് ആണ് "" ഹിന്ദു, ''.........

    • @akvenugopalan9773
      @akvenugopalan9773 3 ปีที่แล้ว +4

      In many ancient sanskrit works, including Rig Veda, the word Hindu is used. It is the leftist intellectuals who tried delibertately to mask the truth claiming , hindu is not a Indian word. Quoted from a source : "ഒരു പ്രത്യേക നദീ തീരത്ത് ജീവിച്ചവർ അല്ല ഹിന്ദു. ശൈവ ഗ്രന്ഥമായ മേരു തന്ത്രത്തിൽ ഹിന്ദു ശബ്ദത്തിന്റെ വ്യാഖ്യാനം ഇപ്രകാരം പറയുന്നു. "ഹീനം ച ദൂഷ്യ തേവ ഹിന്ദുരിത്യുച്ഛ തേ പ്രിയേ " (അജ്ഞാനത്തെയും ഹീനതയേയും ത്യജിക്കുന്നവൻ ഹിന്ദു ) കൽപ്പ ദ്രുമം എന്ന ഗ്രന്ഥത്തിലും ഇപ്രകാരം പറയുന്നു... "ഹീനം ദുഷ്യതി ഇതി ഹിന്ദു"
      പാരിജാത ഹരണത്തിൽ ഹിന്ദു ശബ്ദത്തിന്റെ വ്യാഖ്യാനം ഇങ്ങനെ:
      "ഹീനസ്തി തപസാ പാപം ദൈഹീ കാം ദുഷ്ടം
      ഹേതേഭിഃ ശത്രു വർഗം ച സ ഹിന്ദുഭിർധിയതേ "
      (തന്റെ ശക്തികളാൽ ശത്രു വർഗത്തിന്റെ നാശവും, തപസ്സാൽ ദുഷ്ടരുടെ പാപങ്ങൾ നശിപ്പിക്കുന്നവനാരോ അവൻ ഹിന്ദു).
      മാധവ ദിഗ്വിജയത്തിൽ ഹിന്ദു ശബ്ദം ഇപ്രകാരം വ്യാഖ്യാനിച്ചിരിക്കുന്നു.
      "ഓങ്കാര മന്ത്രമൂലാഢ്യ പുനർജന്മ ദ്രഢാശ്യ:
      ഗോഭക്തോ ഭാരത ഗരുർഹിന്ദുഹിംസന ദൂഷക: "
      (ഓങ്കാരത്തെ ജപിക്കുന്നവൻ, കർമ്മങ്ങളിൽ വിശ്വസിക്കുന്നവൻ, ഗോ ഭക്തൻ, തിന്മകളിൽ നിന്നും അകന്ന് ജീവിക്കുന്നവൻ ഹിന്ദു)
      ഋഗ്വേദത്തിൽ (6:2:42) വിവ ഹിന്ദു എന്ന പേരുള്ള പരാക്രമിയും ദാനിയുമായ ഒരു രാജാവിനെക്കുറിച്ച് പരാമർശമുണ്ട്. 46000 ഗോമാതാക്കളെ ഇദ്ദേഹം ദാനം ചെയ്തുവത്രെ...! ഋഗ്വേദ മണ്ഡലത്തിലും ഇതിനെക്കുറിച്ചുള്ള വർണനകൾ കാണാം.
      ഹിന്ദു എന്ന വാക്കിന് വാച്യാർത്ഥമായും, മറ്റൊരു വ്യാഖ്യാനം യോഗവാസിഷ്ഠ ഉപനിഷത്തിൽ നൽകിയിട്ടുണ്ട്.
      ''ഹകാരേണ സൂര്യസാൽ
      സകാരേണരിന്ദുരുച്യതേ "
      (സൂര്യ - ചന്ദ്ര നാഡികളെ [ഇഡ - പിംഗള] യോഗവൃത്തികളിലൂടെ നിയന്ത്രണത്തിലാക്കുന്നവൻ എന്നർത്ഥം.
      ഹിന്ദു എന്നാൽ വേദോപനിഷത്തുക്കളിൽ പോലും എഴുതപ്പെടാത്തതും, ഒരു പ്രത്യേക നദീ തീരത്ത് ജീവിച്ചിരുന്നവർക്ക് ഏതോ ഭാഷയിൽ നൽകപ്പെട്ട പേര് എന്ന നിലയിലും പഠിച്ച് പ്രചരിപ്പിക്കുന്നവരല്ല ശരി എന്നും ഹിന്ദു എന്ന വാക്ക് വേദകാലം മുതൽ പ്രചരിച്ചിരുന്നതാണ് എന്ന് ഇനിയെങ്കിലും മനസിലാക്കപ്പെടട്ടെ..."

    • @chitharanjenkg7706
      @chitharanjenkg7706 3 ปีที่แล้ว +1

      @@akvenugopalan9773 thanks dear.🙏🙏🙏

    • @hawkingdawking4572
      @hawkingdawking4572 2 ปีที่แล้ว

      1871 സെൻസസിലാണ് ഹിന്ദു മതം ഔദ്യോഗികമായി സ്ഥാപിതമാകുന്നത്.

    • @hawkingdawking4572
      @hawkingdawking4572 2 ปีที่แล้ว

      @@akvenugopalan9773
      അർത്ഥം മാറ്റൽ വിദ്യ സൂപ്പറായിട്ടുണ്ട്. 'ഹിന്ദുഷ്' എന്നാൽ പഴയ പേർഷ്യനിൽ കറുത്ത ചെറിയ ഒന്നിനെയാണ് പറയുക. ഇതാണ് ഹിന്ദു എന്ന പേരിന്റെ ഉത്ഭവമാകാൻ സാധ്യത.

    • @RajeshR-cl3np
      @RajeshR-cl3np ปีที่แล้ว

      വിവരം കെട്ടവൻ

  • @mohankumar9555
    @mohankumar9555 4 ปีที่แล้ว +20

    വളരെ നല്ല അറിവാണ് നല്‍കിയത് .
    ഒരപേക്ഷയുണ്ട് !!
    മലയാളം presentationil ഇംഗ്ളീഷ് കുറച്ച് കുറച്ചിരുന്നെങ്കില്‍ വളരെ നന്നായേനെ.please

  • @palaghatmadhavan9476
    @palaghatmadhavan9476 2 ปีที่แล้ว +6

    We need a million more such educated voices!

  • @anannyamathulyam5079
    @anannyamathulyam5079 4 ปีที่แล้ว +7

    ഋക് വേദത്തിൽ പല ഇടങ്ങളിലും ബ്രഹ്മം,വിഷണു സ്തുതികൾ ഉണ്ട്: 2:22:16-21:

    • @AVCrew
      @AVCrew 2 ปีที่แล้ว

      പക്ഷേ വിഷ്ണു എന്ന് പറയുന്നത് സൂര്യൻ ആണെന്നും പഠിക്കണം

    • @hawkingdawking4572
      @hawkingdawking4572 2 ปีที่แล้ว

      കളവ്

    • @artlover838
      @artlover838 ปีที่แล้ว

      കൃഷ്ണൻ അസുരൻ ആണെന്നും ഋഗ്വേദത്തിൽ പറയുന്നു..???

    • @sureshputhanveettil7137
      @sureshputhanveettil7137 ปีที่แล้ว

      Yes. Even Siva is also worshipped as Tryambaka.

  • @geethajanardhanan2924
    @geethajanardhanan2924 4 ปีที่แล้ว +11

    l വളരെ സങ്കീർണ്ണമായ കാര്യങ്ങൾ വളരെ ലളിതമായി പറഞ്ഞതു കാരണം നന്നായി മനസ്സിലാക്കാൻ കഴിഞ്ഞു. അഭിനന്ദനങ്ങൾ👍👍

  • @mansoormattil1264
    @mansoormattil1264 ปีที่แล้ว +1

    Learned speech ❤....I do appreciate your scholarship 🙏
    Analysis of History with scientific temper 👌

  • @kjvlogs3475
    @kjvlogs3475 3 ปีที่แล้ว +4

    ആര്യാഭട്ട,, ആര്യഭടൻ അദ്ദേഹം കേരളത്തിൽ (കൊടുങ്ങല്ലൂർ )അസ്മകം എന്ന സ്ഥലത്തു ജനിച്ച ബ്രഹ്മഗുപ്തൻ എന്ന മഹർഷി യാണ്... ബ്രഹ്മ സ്ഫുഡ സിദ്ധാന്തം... സീറോ വിലയും, പൈ വിലയും കണ്ടുപിടിച്ചു.. കാലപ്പഴക്കത്തിനു വേണ്ടി സൂചിപ്പിച്ചുവെന്ന് മാത്രം. (ശാസ്ത്ര മഞ്ജുഷ യിൽ പറയുന്നു )ആരും അറിയാതെ പോയ ഒരു കാര്യമാണ്.. By sachu brahma... Arivukal tharunnathinu nanni 🙏🙏🙏🙏

    • @spacerider536
      @spacerider536 ปีที่แล้ว +1

      ATHE NAMMUDE ARYADAN
      MUHAMMADHINTE ALIYANA

  • @rdinakaran5318
    @rdinakaran5318 4 ปีที่แล้ว +1

    Very acclaimed fabulous information. Thanks

  • @ashwinrajachu4386
    @ashwinrajachu4386 ปีที่แล้ว

    could you please share some reference books for more reading , regarding these information

  • @salimpn1038
    @salimpn1038 2 ปีที่แล้ว +2

    ദ്രാവിട സംസക്കാര തെ തർത്ത് ആര്യമന്മാർ മുനേറുകയും ജാതി തിരിച്ച് അടിമകളാക്കുകയും ചെയ്തു ഇപ്പോൾ ശ്രീ ബുധനെ പോലും ഹിന്ദുവായി ചിത്രീകരിക്കുവാൻ ശ്രമിക്കുന്നു

  • @gangadharantavanurmana7195
    @gangadharantavanurmana7195 4 ปีที่แล้ว +18

    ഹിന്ദുയിസം എന്ന സങ്കല്പത്തിന് അടിസ്ഥാനം കൊളോണിയൻ അധിനിവേശമാണ്.ഇന്ത്യയിൽ പലതരത്തിലുള്ള നാഗരിക സംസ്ക്കാരങ്ങളുടെ കൂട്ടമാണ് ഇന്നു കാണുന്ന ഹിന്ദു സമൂഹം.

    • @akvenugopalan9773
      @akvenugopalan9773 3 ปีที่แล้ว

      India has a continuous civilisation that is 20,000 years old. We are all the descendents of the Harappan, Sindhu-Saraswathi, and Vedic civilisation. Athirathram is a fire ritual that is as old as the Rig Veda. There are Namboothiri families in Kerala, who had followed the teaching/learning of the Vedas and who can even today conduct the Fir eRitual exactly as it was done 10,000 years back. Late. Prof. Stall had taken the initiative to conduct the Athirathram twice in Kerala. His idea was to conduct scientific research about the effects of the fire ritual on the environment. He had bought tons of scientific instruments to Kerala for Athirathram.

    • @TheDjoise
      @TheDjoise 3 ปีที่แล้ว +6

      @@akvenugopalan9773
      Modern science and historians ave all the evidences about each civilizations in the world...
      WhatsApp university history can be present in shagha, not in public domain please... Not all are gobar headed Brainless🙏

    • @simonvarghese8673
      @simonvarghese8673 3 ปีที่แล้ว

      @@akvenugopalan9773 🤣🤣🤣🤣🤣 🐒

    • @akvenugopalan9773
      @akvenugopalan9773 3 ปีที่แล้ว

      @@simonvarghese8673 https( column-slash/slash)youtu.be(slash)g6p1ddanSXI

    • @akvenugopalan9773
      @akvenugopalan9773 3 ปีที่แล้ว

      @@TheDjoise Nilesh Oak had studied in the US and have a bachelors degree and a masters degree. He teaches in an American University. Watch this video by him, if you want to know the true history of ancient India : th-cam.com/video/g6p1ddanSXI/w-d-xo.html

  • @PappachanPParavattil
    @PappachanPParavattil หลายเดือนก่อน

    Well studied scholastic pres entation .Very good 😊

  • @jayakrishnanvarieth1301
    @jayakrishnanvarieth1301 3 ปีที่แล้ว +4

    Thanks for giving a totally different outlook about history..

  • @MrAnt5204
    @MrAnt5204 4 ปีที่แล้ว +2

    Thank you madam 🙏

  • @Perumanian
    @Perumanian 4 ปีที่แล้ว +3

    You are the best!

  • @yanthiranmk1374
    @yanthiranmk1374 2 ปีที่แล้ว +4

    ആര്യൻമാരുടെ ആഗമനം കുറച്ചു സങ്കീർണമാണ് ഒരു വലിയ കാലഘട്ടത്തിലൂടെയാണ് അവർ ഇവിടെ എത്തിയത് ഒരു 5000 വർഷങ്ങൾക്കിടയിൽ ഓരോ നൂറ്റാണ്ട് കഴിയുമ്പോൾ ഓരോ തിരകൾ ആയി അവർ ഇവിടെ എത്തി
    ഇവിടെയുള്ള ജാതിവ്യവസ്ഥ ഒക്കെ കാരണമായതും ഇതുതന്നെ ഓറിയൻസ് ലിസ്റ്റുകളുടെ കാഴ്ചപ്പാട് ഇതാണ്

    • @babuthomaskk6067
      @babuthomaskk6067 ปีที่แล้ว

      എനിക്ക് ഒരു സംശയമുണ്ട്
      പശുവിനെ ബലി നൽകിയ
      കാളക്കുട്ടിയെ ദൈവമാക്കിയ
      ഒരുവിഭാഗം യഹൂദന്മാർ മോശയുടെ കാലത്ത് ഉണ്ട്
      പിന്നീട് അവരിലെ ചില ഗോത്രങ്ങൾ കാണാതാകുന്നു
      ഇന്ത്യൻ യാഗ വൈദിക രീതി
      ആരംഭകാലം മുതൽ ബുദ്ധ വരെ പശുവിനെ ബലി കഴിച്ച് പങ്കിടുകയും
      പിന്നീട് അത് പ്രതീകം ആകുകയും
      ബുദ്ധനെ മറികടക്കാൻ വെജിറ്റേറിയൻ ആകുകയും ചെയ്തു

  • @ishabaker6590
    @ishabaker6590 ปีที่แล้ว +1

    Very interesting. Thank you, Doctor

  • @connecttechnology3216
    @connecttechnology3216 4 ปีที่แล้ว +27

    സംഘ കാലം എന്നത് സംഘി കാലം ആയി മാറാൻ ഇനി അധികം നാളൊന്നും ഇല്ല..

    • @rajValath
      @rajValath 4 ปีที่แล้ว

      👌😀

    • @sreekumargaurisankaram8204
      @sreekumargaurisankaram8204 4 ปีที่แล้ว +1

      angane onnum pedikkenda dear

    • @താവൽ-ധ3ഹ
      @താവൽ-ധ3ഹ 3 ปีที่แล้ว

      😂😂😂😂 വളരെ ശരിയാണ്

    • @RajeshR-cl3np
      @RajeshR-cl3np ปีที่แล้ว

      ആണോ ആയാൽ നീ നാട് വിടുമോ കമ്മീ

  • @shibukuruvilla1022
    @shibukuruvilla1022 4 หลายเดือนก่อน

    ഹിന്ദു മതത്തിലെ ആത്മികത വേദങ്ങളിലാണ് ആക്കാലത്തു സന്യാസിമാർക് ഏകദൈവ വിശ്വാസവും ആത്മീക വെളിപാടുകളും ഉ ണ്ടായിരുന്നു വിഗ്രഹം പിന്നീടു വന്നതാണ് എന്നാൽ ഹിന്ദുമതം ഇന്ന് ഹിന്ദു മതം ഫാസിസ്റ് രാഷ്ട്രീയ ശക്തികളുടെ കൈകളിൽ ആത്മീകത നിശേഷം ചോർന്നുപോയി വാണിജ്യ വൽക്കരണം വന്നു

  • @1976athletico
    @1976athletico ปีที่แล้ว

    A comphrehensive idea in brief words. Thanks for clearing the mist around so called aryans. Expect more from her

  • @commenteron6730
    @commenteron6730 3 ปีที่แล้ว +1

    Kanishka's period was also Glorious for Hindu land I mean below Himalayan range land ...

  • @Whitepigeon750
    @Whitepigeon750 2 ปีที่แล้ว

    Mam where r u now , there is no video/audio now 😭😭😭

  • @joejim8931
    @joejim8931 4 ปีที่แล้ว +7

    ഇന്ത്യയിൽ ഇന്ന് പ്രാക്ടീസ് ചെയ്യുന്നത് " പുരാണിക് ഹിന്ദുയിസം " ആണ്. വേദിക് ഹിന്ദുയിസം കൈകാര്യം ചെയ്ത ബ്രാഹ്മണ രെ, പിൽക്കാലത്തു തെക്കൻ ഇന്ത്യ യിലേക്ക് ആട്ടി പായിക്കുക ആയിരുന്നു. ധന നഷ്ടം ഒഴിവാക്കാൻ ബുദ്ധിസം മുൻകൈ എടുക്കയാൽ.
    ബ്രാഹ്മണർ കഥകൾ മിനഞ്ഞു പുതിയ ദൈവങ്ങളെ സൃഷ്ടിച്ചു. അതിനെ ആണ് പുരാണങ്ങൾ എന്ന് പറയുന്നത്.
    പുരാണിക് ഹിന്ദുയിസം എന്നും.

    • @goldenframesmedia3342
      @goldenframesmedia3342 3 ปีที่แล้ว +1

      ബുദ്ധ മതത്തെ കോപ്പി ചെയ്യ്തു ഉണ്ടായ ബ്രാഹ്മണ്യം ആണ് ഇന്ന് കാണുന്ന ബ്രാഹ്മണ്യം

    • @akshayk2011
      @akshayk2011 3 ปีที่แล้ว

      @@goldenframesmedia3342വേദങ്ങളുടെ dating ചെയ്തിരിക്കുന്നത് 1500-1000 bce ആണ് എന്നാൽ buddhism വന്നത് 5 th century bce ഇൽ ആണ് പിന്നെങ്ങനെ ശെരിയാവും

    • @goldenframesmedia3342
      @goldenframesmedia3342 3 ปีที่แล้ว

      @@akshayk2011 ഉണ്ടായ കാലത്തെ വേദം അല്ല ഇന്ന് ഉള്ളത് ബുദ്ധ മതം മിക്സ്‌ ആയതു ആണ് സ്മാർഥ പാരമ്പര്യം

    • @akshayk2011
      @akshayk2011 3 ปีที่แล้ว

      @@goldenframesmedia3342 എവിടെയാണ് ബുദ്ധ മതത്തെ കോപ്പി ചെയ്തത്. വേദങ്ങളെ വിമർശിച്ചിരുന്നു എങ്കിലും ബുദ്ധിസത്തിൽ ഉള്ള ധർമിക് thoughts ഒക്കെ അതുമായി ബന്ധമുള്ളത് അല്ലെ (karma, rebirth etc.).

    • @akshayk2011
      @akshayk2011 3 ปีที่แล้ว

      @@goldenframesmedia3342 ഉണ്ടായ കാലത്തെ വേദം അല്ല എന്ന് എന്ത് കൊണ്ടാണ് പറയുന്നത്.

  • @V.CVijayan
    @V.CVijayan 9 หลายเดือนก่อน +1

    കൊള്ളാം നല്ല അവതരണം

  • @prasadkochukunju1875
    @prasadkochukunju1875 4 ปีที่แล้ว +14

    തകർപ്പൻ പ്രസേൻറ്റേഷൻ.ഇന്ത്യ ചരിത്രം കേൾക്കുമ്പോഴേ ഉറക്കം വരും, പക്ഷെ മാഡം നല്ലതുപോലെ അവതരിപ്പിച്ചു. ഇത്രയൊക്കെ തെളിവുകൾ നമ്മൾക്ക് നൽകാനുണ്ടായിട്ടും നമ്മൾ മാക്സ്മുള്ളർ കാണിച്ച ആര്യ വഴിയേയാണല്ലോ നടപ്പ്. എന്ന് മാറുമോ....thank you bijumohan.

  • @Sureshkumar-sr7jd
    @Sureshkumar-sr7jd 2 ปีที่แล้ว +1

    ഹിന്ദുസവും, വേദങ്ങളും തമ്മിൽ ഒരു ബന്ധവുമില്ല എന്നു പറയുന്നത് ഒരു ചെടിക്കു അതിന്റെ വിത്തുമായി യാതൊരു സദൃശ്യവും കാണുന്നില്ല എന്നുപറയുന്നത് പോലെയാണ്.

  • @roshnichandran7644
    @roshnichandran7644 4 ปีที่แล้ว +11

    Ma'am I have listened to your vides. Some doubts are remaining
    1. When was the Mahabharata or the Bhagavad Geeta written? It was written before the Mauryan period. So Hindus existed and had a large base during that time.
    2. What might be the reason the Vedic Gods are also there in the Hindu mithologies?
    3. When was the Vedas written and is it overlapping with timenperiod of Mahabharata?
    4. People can also call a period as golden age when such great intellects were present.

    • @basi96fargo
      @basi96fargo 4 ปีที่แล้ว +1

      Intellects were always present, but some are overglorified.

    • @abhilashradhakrishnan1708
      @abhilashradhakrishnan1708 4 ปีที่แล้ว

      Her new video released today might shed some lights.

    • @eapenjohn6630
      @eapenjohn6630 4 ปีที่แล้ว +6

      Are you talking about BRAHMANA religion?
      The Vedas,Mahabharata and Ramayana deals with 15 percent of Indians,the 4 Varnas and that is BRAHMIN Religion only.

    • @akvenugopalan9773
      @akvenugopalan9773 3 ปีที่แล้ว +1

      BARC Scientists have dated the Rig Veda as 10,000 years old. In 1998, Dr.S.M.Rao and Dr.K.M.Kulkarni had published theri research results. Using most modern dating methodes, they have analysed water samples from ancient paleochannels in the pathway of the River Saraswathi as well as the alluvial sand samples and asserted that the River Saraswathi flowed around 10,000 years back and disppered in the Rann of Kutch around 3000 years back.

    • @josephs4044
      @josephs4044 3 ปีที่แล้ว +2

      You are right Roshni. All those myths are truth. Much like the angels in the Bible and Quran. This discussion is for mortals like us who don't believe in all those things, and not for you, and not divine enough for your attention. Give it a pass. You just stumbled on the wrong channel.

  • @unnikrishnanvk2873
    @unnikrishnanvk2873 ปีที่แล้ว

    Why are vedas not linked to hinduism?

  • @pcmohanan4050
    @pcmohanan4050 2 ปีที่แล้ว +4

    നന്നായിരിക്കുന്നു. തുടർന്നും പ്രതീക്ഷിക്കുന്നു. അഭിനന്ദനങ്ങൾ..

  • @vinuvt165
    @vinuvt165 3 ปีที่แล้ว +1

    അഭിനന്ദനങ്ങൾ

  • @rajeevanm4033
    @rajeevanm4033 ปีที่แล้ว +3

    ഇന്ത്യ എന്നത് കേവലം ഭൂമിശാസ്ത്രപരമായ സംജ്ഞ മാത്രമായിരുന്നു. ഒരിക്കലും ഇന്ത്യ ഒറ്റ രാജ്യമായിരുന്നില്ല. വേദങ്ങൾ ഇന്ത്യയുടേതാണെന്ന് പറയുന്ന രിന് പകരം ആര്യന്മാരുടെതാണെന്ന് പറയുന്നതാണ് ശരി.

  • @BEN-mm9ki
    @BEN-mm9ki 4 ปีที่แล้ว +2

    Thknks good information

  • @bijukumar4u
    @bijukumar4u 4 ปีที่แล้ว +2

    Excelente video .very informative

  • @nagu7adv
    @nagu7adv 4 ปีที่แล้ว +1

    Superb presentation. 👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👏🏽👏🏽👏🏽👏🏽👏🏽👏🏽👏🏽👏🏽👏🏽👏🏽👏🏽👏🏽👏🏽👏🏽👏🏽👏🏽👏🏽👏🏽👏🏽👏🏽👏🏽👏🏽👏🏽👏🏽👏🏽👏🏽👏🏽👏🏽👏🏽👏🏽👏🏽👏🏽👏🏽👏🏽👏🏽👏🏽👏🏽👏🏽👏🏽👏🏽👏🏽👏🏽👏🏽👏🏽👏🏽👏🏽👏🏽👏🏽👏🏽👏🏽👏🏽👏🏽👏🏽👏🏽👏🏽

  • @lakshmisoman9431
    @lakshmisoman9431 5 หลายเดือนก่อน

    ഡോക്ടർ മാളവിക..... ❤

  • @MrSanthosh1970
    @MrSanthosh1970 2 ปีที่แล้ว

    Nobody speaks about viswakarma community and their history and their knowledge. Why ? Can u give a reply for it madam.

  • @rakeshreghu6920
    @rakeshreghu6920 4 ปีที่แล้ว +2

    how can you say that south india was paleolithic during asoka?
    also indo greeks were here before chandragupta maurya. he had a marriage alliance with alexanders general seleucus.

  • @attakoyathangal6593
    @attakoyathangal6593 4 วันที่ผ่านมา

    വളരെ വെക്തം കൃത്യം'

  • @jamesjoseph7936
    @jamesjoseph7936 3 ปีที่แล้ว +1

    This information is great all people of India must hear this

  • @abdudoha
    @abdudoha 4 ปีที่แล้ว +7

    Very good
    Very interesting subject
    Can you arrange the continuation if possible
    Plz

  • @akvenugopalan9773
    @akvenugopalan9773 3 ปีที่แล้ว +3

    The Best book about the river Saraswathi is written by Michel Danino, who is in India from 1977 onwards. He is a visiting professor at IIT Gandhinagar, and teaches ancient Indian History. He had also worked as visiting professor in IIM, Ranchi and IIT Kanpur. He had devoted several years of his life for the research of Saraswathi and published the book, in 2010, The Lost River, in the trail of the River Saraswathi.

    • @narayanans2636
      @narayanans2636 2 ปีที่แล้ว +1

      This is an excellent book. I have a copy of this book. He has based his book on Historical evidence

    • @akvenugopalan9773
      @akvenugopalan9773 2 ปีที่แล้ว

      @@narayanans2636 Dr.Sreeni Kalyanaraman, Ph.D was a high ranking officer in Government of India. Then he was deputed as Director Asian Devwelopment Bank. In 1995 he resigned his job and started Saraswathi Valley Civilisation Research Institute. In 25 years he had published 2200 research papers on Saraswathi Valley Civilisation and related subjects. th-cam.com/video/XqujleC4siM/w-d-xo.html

    • @JosephJoseph-ij5sr
      @JosephJoseph-ij5sr ปีที่แล้ว +1

      സരസ്വതി എന്ന നദി മാത്രമല്ല മറ്റു ഒരുപാടു നദികൾ അങ്ങനെ അപ്രത്യക്ഷമായിട്ടുണ്ട് . പിന്നെ സരസ്വതിക്ക് മാത്രം എന്താണ് ഒരു പ്രത്യേകത ?

    • @akvenugopalan9773
      @akvenugopalan9773 ปีที่แล้ว

      Saraswathi Valley Civilisation flourished on the shores of River Saraswathi. Dr.Srini Kalyanaraman was a high rankimng officer of Government of India. Afterwards he was deputed to Asia Development bank as Director. After working few years he resigned and started the Saraswathi Valley Civilisation Research Center. In 25 years he had published 2100 research paperts. th-cam.com/video/HkmLEbsU-9k/w-d-xo.htmlsi=ILCuCMi8QmpKL7AB@@JosephJoseph-ij5sr

  • @Das4325
    @Das4325 7 หลายเดือนก่อน

    Dr മാളവിക അഭിമാനം 💙🔥

  • @iamanobodie
    @iamanobodie 2 ปีที่แล้ว

    That was an eye opener.

  • @ajithkumark6084
    @ajithkumark6084 11 หลายเดือนก่อน

    Did the last migrants belong to Aryan people?

  • @raghavankr8642
    @raghavankr8642 8 หลายเดือนก่อน

    മുൻകാലത്ത് ഇന്ത്യയുടെ വിസൃതി കൂടി ആലോചിക്കണം

  • @syamprakash1011
    @syamprakash1011 4 ปีที่แล้ว +6

    Lots of confusion.... Aryan Invasion Theory , Aryan Migration Theory, Reverse Migration Theory. She hasn't covered it well. If she refutes any Migration/Mixing , then she has to explain the gross phenotypic differences between predominantly South Indian vs North India population and the similarity of the North Indians to Europeans and middle eastern populations. There has been a lot of migrations that has happened. One one side she is accusing historians to call the Vedic age as the Golden age, then she accuses them to call the Gupta age as Golden age. Now that's plenty of confusion.

    • @NishanthSalahudeen
      @NishanthSalahudeen 4 ปีที่แล้ว +2

      I think she said aryan "invasion" as in "an attack" never happened (no evidence). There definitely was migrations and they mingled with the people who were already here (no pure great race exists). The incoming race with vedic culture (with specific gods, rituals and practices) did not bring all the knowledge we used ever after (vedas claim to have all the knowledge and the supporters claim they brought civilization). She points to Mauryan empire (Buddhist) as the first great organized empire for which we have evidence and that was not based on Vedic culture/gods/rituals (meaning the people here were inherently capable of creating useful knowledge and great empire with not much vedic input ). gupta empire was puranic hindu based (new gods which were not in Vedas like siva, vishnu , brahma... they were likely ingenious creations). Todays nationalist historians claim Gupata period as "the" golden age of India whereas it was only "one of the" golden ages because she sees Maurya and Mughal periods as comparable and not any less. This is my take away of what she meant. she didnt talk about reverse migration.

    • @midhun1989-r5j
      @midhun1989-r5j 4 ปีที่แล้ว

      @തങ്കു പൂച്ച Wow.... Excellent points....

  • @agn90
    @agn90 4 ปีที่แล้ว +1

    18.23: ashoka embraced Buddhism after kalinga war??? What was he following prior to that? Can anyone pls clarify?

    • @santhoshps8927
      @santhoshps8927 4 ปีที่แล้ว

      Vedic religion, vedic Hinduism ,which worshipped Indra their supreme God.

    • @agn90
      @agn90 4 ปีที่แล้ว

      @@santhoshps8927 but bindusara was supposed to b following jainism????

    • @santhoshps8927
      @santhoshps8927 4 ปีที่แล้ว +1

      @@agn90 texts Samantapasadika and Mahavamsa suggest that Bindusara followed Brahmanism, calling him a "Brahmana bhatto" ("votary of the Brahmanas").[7][34] According to the Jain sources, Bindusara's father Chandragupta adopted Jainism before his death. However, they are silent on Bindusara's faith, and there is no evidence to show that Bindusara was a Jain.[35] A fragmentary inscription at Sanchi, in the ruins of the 3rd century BCE Temple 40, perhaps refers to Bindusara, which might suggest his connection with the Buddhist order at Sanchi.[6][33]

    • @agn90
      @agn90 4 ปีที่แล้ว

      @@santhoshps8927 thanks.. I take what u said as correct..

    • @santhoshps8927
      @santhoshps8927 4 ปีที่แล้ว

      @@agn90 when you get more different information regarding this Pls share with me. thankyou 👍

  • @agn90
    @agn90 4 ปีที่แล้ว +3

    Glorious era: during maurya times, only asoka's tome was glorious. During mugals, only akbar's time was glorious. But during gupta's time, it was just not samudra gupta's time alone that was glorious.. it continued for a longer time.
    (I am willing to b corrected, if wrong)

    • @seekzugzwangful
      @seekzugzwangful ปีที่แล้ว

      Depends on what you mean by glory 😜

  • @pelagicmonster2306
    @pelagicmonster2306 2 ปีที่แล้ว +1

    Informative. Our history courses should be reformed.

  • @exsitewebsolution6803
    @exsitewebsolution6803 4 ปีที่แล้ว +2

    please post the complete version. very interesting

  • @josephsm4661
    @josephsm4661 2 ปีที่แล้ว +1

    Who said Harrapans & Indus people were annihilated? they moved down south of India... It's natural for any species to escape death.. at least 50000 would have survived..... I believe the Tamils are the first Dravidians... followed by smaller migrations leading to new groups like Kerala, Karnataka, Maharashtra, Andhra Pradesh, and Gujarat...

  • @Anusree-z8m
    @Anusree-z8m 3 ปีที่แล้ว

    Twisted History.

  • @nishav4860
    @nishav4860 4 ปีที่แล้ว +1

    Kindly upload the complete version.

  • @ameyaroy8669
    @ameyaroy8669 2 ปีที่แล้ว

    We are cocermed with pre historic aspects of india.

  • @mukeshkrishnamadhavan4364
    @mukeshkrishnamadhavan4364 ปีที่แล้ว

    👍👍

  • @vinodkumarpadmanabha8034
    @vinodkumarpadmanabha8034 4 ปีที่แล้ว +1

    എല്ലാവരും എല്ലാ ദിവസവും ദേവീമാഹാത്മ്യം പൂർണമായും ചൊല്ലണം. നിഃസ്വാർഥരായി ഭാരതാംബക്കും മോദിജിക്കുമായി സമർപ്പിക്കുക. ഭദ്രകാളിയമ്മയുടെ കരുണയാൽ സീതയും രുഗ്മിണിയുമെല്ലാം വിജയിച്ചു. പിന്നെ, ഭാരതീയതയെ നമ്മുടെ സംസ്കാരങ്ങളിൽ പഠിക്കണം. ഹിസ്റ്റരി എന്നു പറയുന്ന ചരിത്രം മൃദുവായി പറഞ്ഞാൽ വെറും ഭോഷ്ക്കുതന്നെ! ഹാരപ്പയും പിടിച്ചുകൊണ്ടിരിക്കുന്നു. ആര്യനും ദ്രവിഡനും ദളിതനും മറ്റുമായി വേർതിരിച്ചു മനോവിലാസങ്ങൾ നിരത്തുകയാണിവിടെ. രാമായണവും രാമനും കൃഷ്ണനും മഹാഭാരതവുമെല്ലാം എന്നുണ്ടായി? ബൈബൾ എവിടെയുണ്ടായി, എപ്പോൾ? ഭൂമിയുണ്ടായതു നാലായിരം വർഷം മുമ്പ്. ഥമാശ, തമാശ, നേരംപോക്ക്

  • @jrjtoons761
    @jrjtoons761 3 ปีที่แล้ว +1

    Ma'am എനിക്ക് വളരെ clear മനസിലാവത്തത് south indian history ആണ് . Harappan civilization ലെ ജനങ്ങൾ ദ്രവീഡിയൻസ് ആയിരുന്നെങ്കിൽ അവർ പിന്നീട് south india ലേയ്ക്ക് migrate ചെയ്തതാണോ ? South Indian history ചോദിക്കുമ്പോൾ ഹമ്പിയെ കുറിച്ചും ചോളസാമ്രാജ്യത്തെക്കുറിച്ചും മറ്റും ആണ് അറിയാൻ പറ്റുന്നത്.

    • @aquilavolans6534
      @aquilavolans6534 11 หลายเดือนก่อน +1

      Nobody knows for sure, at least when I am writing this - Feb 2024. If someone says otherwise then they are lying.

  • @kiransez
    @kiransez 4 ปีที่แล้ว +1

    What is the role of 'keezhadi' in history of south India?

    • @kartikad5612
      @kartikad5612 4 ปีที่แล้ว

      @തങ്കു പൂച്ച From where did the Tamil brahmins come from? Is their genetic composition similar to that of North Indian brahmins?

    • @subeesht5583
      @subeesht5583 4 ปีที่แล้ว +1

      @തങ്കു പൂച്ച malayalam plz

  • @akbarvp681
    @akbarvp681 2 ปีที่แล้ว

    Exlend

  • @jikkukurien3004
    @jikkukurien3004 4 ปีที่แล้ว

    12:38 Also the statement “ Colonial Missionaries” is not clear are they the same Christian Missionaries”? 12:38

    • @samuelimmanuel718
      @samuelimmanuel718 4 ปีที่แล้ว +2

      Jikku Kurien. Yes she has a doctorate, yet she is unable to differentiate what Missionaries did for India and what invading Colonialists did.
      East India Company did not want to impart education in India. They handpicked Brahmins to work as their clerks, rest of the population were totally illiterate or were forbidden to pursue literacy due to Vedic prohibitions (Manusmriti).
      I am unable to figure out what is her claim. If she claims that Bharatam had a flourishing civilization much before Aariyans or colonialists came here is some superfluous imagination!!
      One thing I know in 1840, we had slaves in Kottayam and Mallappally. Until then schools were unknown or literacy was unknown to people of Kerala.
      Probably the Kerala kings helped women to cover their upper bodies by providing dresses!!! for the children of (Nangeli)!! schools for Shudra children, printing presses, newspaper, colleges, books, clothes, and civil liberties and equality. Am I in derision to think so?

  • @p.sanjeev1596
    @p.sanjeev1596 4 ปีที่แล้ว +2

    Well informative and nicely presented

  • @c.k2790
    @c.k2790 4 ปีที่แล้ว +5

    Yes.. അവർ വീണ്ടും വന്നു. ചരിത്രത്തിൽ ജീവിക്കുന്നവർ!!

  • @ranjuc2826
    @ranjuc2826 2 หลายเดือนก่อน

    I think Vedic civilization is first.then indus valley period because indus valley was a urban society, Vedic period was not urban.During that time,all indians are Vedic people including tamils(Indra,Surya,Agni,chandra and varuna were their gods =Tamil gods like inthiran,pakalavan,mayon etc).rig veda and sangam literature give detailed information about it. During later Vedic period (Harappan period), ritualistic Brahmin religion emerged(gods like brahma,Vishnu and Shiva).Tamil was the ancient language of Vedic people.at that time,rishis developed new language that is Sanskrit. after that all religious works were written in Sanskrit

  • @vinuv2869
    @vinuv2869 2 ปีที่แล้ว

    Please tell something about islamism, christianity in India, dhairyamundo

    • @noushadalis
      @noushadalis ปีที่แล้ว

      പ്രബോധനത്തിനും കച്ചവടത്തിനും വന്ന അറബികളുടെ സംസ്കാരത്തിൽ ആകൃഷടരായ ദേശക്കാർ അവരിൽ നിന്നും കാര്യങ്ങൾ പഠിച്ച് മനസ്സിലാക്കി ഇസ്ലാം മതം സ്വീകരിച്ചു.
      പഠിക്കാനുള്ള മനസ്സ് കാണിക്കുന്ന വർ ഇന്നും ലോകത്തിന്റെ പല ഭാഗങ്ങളിൽ ഇസ്ലാം മതം സ്വീകരിക്കുന്നുണ്ട്.

    • @vinuv2869
      @vinuv2869 ปีที่แล้ว

      What about Hinduism why they come

    • @aquilavolans6534
      @aquilavolans6534 11 หลายเดือนก่อน

      ഇതിൽ ധൈര്യത്തിന്റെ കാര്യമെന്താണ്? നിങ്ങൾ ഇസ്ലാമിനെ പറ്റി ചോദ്യങ്ങൾ ചോദിക്കൂ...മറുപടി അവർക്ക് സമയം ഉണ്ടെങ്കിൽ തരും.
      ഹിന്ദുവിനെ പറ്റി സംസാരിക്കുന്ന സമയത്ത് എന്തിനാണ് മുസ്ലിമിനെയും ക്രിസ്ത്യാനിയെയും കൊണ്ടുവരുന്നത്?

  • @abisultan
    @abisultan 4 ปีที่แล้ว +3

    Wonderful. Expecting more from you.

  • @historiamalayalam
    @historiamalayalam ปีที่แล้ว

    Asko parpola is neither a Russian nor an archeologist. He is a linguist from finland..

  • @ramachandranprabhakaran7639
    @ramachandranprabhakaran7639 2 ปีที่แล้ว +1

    "വിഭ്രാതോർഭി കുഠാരം മൃഗഭയവരോ
    സുപ്രസന്നോ മഹേശാ........ കിഷ്കലാ തുംഗ മൗലേ."
    വേദത്തിലെ ശിവന്റെ വർണ്ണന വേദം പഠിച്ചവർക്കെല്ലാം അറിയാം. അത് ഏഴുകൊല്ലം സംസ്കൃത കോളേജിൽ പഠിച്ചവൻ അറിയണമെന്ന് ഒരു നിര്ബന്ധവും ഇല്ല. കേൾക്കുന്നവൻ
    പറയുന്ന കാര്യത്തെ പറ്റി അഞ്ജനായാൽ പറയുന്നയാൾ സ്വീകാര്യൻ

  • @kartikad5612
    @kartikad5612 4 ปีที่แล้ว +5

    Gupta age is obviously the golden age because the caste system introduced at that time still exist and rule, the Indian society.
    What systems introduced by other empires still thrive?!

    • @ashrafn.m4561
      @ashrafn.m4561 2 ปีที่แล้ว

      It is due to caste system india still remains as a poor country even after possessing vast resources..

  • @majeedpallimanjayalilmelet900
    @majeedpallimanjayalilmelet900 4 ปีที่แล้ว +1

    Well said

  • @ranjuc2826
    @ranjuc2826 2 หลายเดือนก่อน +1

    Aryan is not a race.a person who have good qualities (moraly and educationally ) is called Aryan or Brahmin(not ritualistic Brahmin).eg.sree narayana guru,Sri budha,chattambi swamikal,all rishis in veda,Sri shankaracharya,Gandhi etc were Brahmin or Aryan.

  • @jikkukurien3004
    @jikkukurien3004 4 ปีที่แล้ว +1

    The point is clear up to the argument on the intension of Muller. Muller himself was a German and his glorification of the British Invasion need to be proved with solid evidence

  • @shajishankarcp7731
    @shajishankarcp7731 4 ปีที่แล้ว +7

    അഭിനവ ഹിന്ദു വേറെ
    പുതിയ ഇൻഡ്യക്കാരൻ വേറെ
    രാമനറിയാത്ത അയോദ്ധ്യാ പോലെ

  • @isacsam933
    @isacsam933 2 ปีที่แล้ว +2

    സഹോദരി വളരെ നന്നായി പറഞ്ഞു. പക്ഷേ, ഇന്ത്യൻ മണ്ണിലെ ഒരു അധിനിവേശ, വംശഹത്യാധിഷ്ടിതമായ മുഗൾ, അറേബ്യൻ അടിച്ചമർത്തലിനെ എങ്ങനെ സുവർണ്ണം എന്ന് പറയാൻ കഴിയും....? നിവൃത്തികേട് കൊണ്ട് ഇവിടുത്തെ മഹാഭൂരിപക്ഷം വരുന്ന ജനതയുടെ അസ്ഥിത്വം അംഗീകരിക്കുക മാത്രമാണ് ഇസ്ലാമിക രാജാക്കന്മാർ ചെയ്തത് എന്ന യാഥാർത്ഥ്യം എന്തേ പറയാൻ മടിക്കുന്നു....?

    • @aquilavolans6534
      @aquilavolans6534 11 หลายเดือนก่อน

      ഇതെന്തൊരു വിഡ്ഡിത്തം ആണ്?
      മുഗളന്മാർ അധിനിവേശക്കാർ ആണെന്ന് പറയുന്നത് തന്നെ വിവരക്കേട്.
      അന്നത്തെ കാലത്തു തെക്കുംകൂർ രാജാവിനെ വടക്കുംകൂർ ആക്രമിച്ചാൽ അതും അധിനിവേശമാണ്.

  • @entenattiloode7028
    @entenattiloode7028 2 ปีที่แล้ว

    Actually who is supporting the Arya Dravida Theory?

  • @raveendranpk8658
    @raveendranpk8658 2 ปีที่แล้ว +1

    ഇന്നേവരെയുള്ള ഇന്ത്യാ ചരിത്രത്തിലെ സുവർണ്ണകാലഘട്ടമെന്നാണോ പ്രാചീന കാലഘട്ടത്തിലെ സുവർണ്ണകാലഘട്ടമെന്നാണോ വിശേഷിപ്പിച്ചത് ? ഒരു വംശത്തെ വിലയിരുത്തുമ്പോൾ ആ വംശത്തിലെ ഒരാളെ മാത്രമെടുത്താണോ ആ വംശത്തിലെല്ലാ രേയും എടുത്താണോ വിലയിരുത്തേണ്ടത് - ?

  • @eael8413
    @eael8413 4 ปีที่แล้ว

    Nice explanation

  • @krishnakumarr5588
    @krishnakumarr5588 4 ปีที่แล้ว +3

    ഇന്ത്യ അഥവാ നേഷൻ (രാഷ്ട്രം) എന്നൊരു സങ്കല്പം അന്നില്ല !
    There can not be a greater nonsense than this. (ഇവരെ കുറ്റപ്പെടുത്താൻ കഴിയില്ല). ആർ ഹരിയുടെ ഒരു പ്രഭാഷണം ഉണ്ട്. നെറ്റിൽ കിട്ടും. രാഷ്ട്രം എന്നവാക്കും അതുമായി ബന്ധപ്പെട്ട വാക്കുകളും ഏതാണ്ട് 300 ഓളം തവണ വേദങ്ങളിൽ പരാമർശിക്കപ്പെട്ടിരിക്കുന്നു എന്നദ്ദേഹം വിവരിക്കുന്നു.
    എത്ര പഴയതാണ് നമ്മുടെ രാഷ്ട്ര സങ്കല്‍പ്പം എന്ന് നോക്കണം. കേൾക്കേണ്ട പ്രഭാഷണം. th-cam.com/video/LKGQQ7QBhB0/w-d-xo.html

    • @ashrafn.m4561
      @ashrafn.m4561 2 ปีที่แล้ว

      വളരെ ചെറിയ നാട്ടു രാജ്യങ്ങളെ രാജാക്കന്മാർ അവരെ തോൽപിച്ചു വലുതാക്കി. അതിനു വേറെ രാജാക്കന്മാർ ഇക്കൂട്ടരേ തോൽപിച്ചു പിന്നെയും വലുതാക്കി. ബുദ്ധി വികാസവും മറ്റും കൂടിക്കൂടി വരവേ വലിയ രാജ്യങ്ങൾ ഉണ്ടായി. കൂടുതൽ കാര്യങ്ങൾ ആർജിച്ച ആര്യന്മാർ വന്നപ്പോൾ ജനത്തെ തരം തിരിച്ചു ഭരിക്കാൻ പഠിച്ചു. ഈ ദേശവും വലുതായി. മുസ്ലിം ഭരണ കർത്താക്കൾ വന്നു പിന്നെയും വലുതാക്കി. യൂറോപ്യന്മാർ വന്നു. കൂടുതൽ വലുതായി. കൂടുതൽ മോഡേൺ ആയി. ഇനിയും വലുതാകും. ചരിത്രം പിന്നെയും മാറും. എല്ലാ മതങ്ങളും ക്രമേണ ഇല്ലാതാവും.

  • @pastoryovanselvamony6027
    @pastoryovanselvamony6027 4 ปีที่แล้ว +2

    Good presentation appreciate you for your detailed study,first human beings,then religion.May God bless you.

  • @imthiyasabdulla
    @imthiyasabdulla 4 ปีที่แล้ว

    Very interesting & informative

  • @antonyalex3143
    @antonyalex3143 4 ปีที่แล้ว +7

    ഒരു clarity ഇല്ല.. മൊത്തം confusion.. പറയുന്ന ഒന്നിനും ഒരു connection കിട്ടുന്നില്ല..

    • @devussharmi6676
      @devussharmi6676 4 ปีที่แล้ว +15

      ചരിത്രം എന്തെന്ന് അറിയാത്തതുകൊണ്ടുള്ള കഫ്യൂഷനാണ്.. പഠിക്കാൻ ശ്രമിക്കൂ.. അപ്പോൾ മനസ്സിലാകും..

    • @antonyalex3143
      @antonyalex3143 4 ปีที่แล้ว +4

      ശരിയാണ്.. പഠിക്കാനാണ് ഇത്തരത്തിലുള്ള video-കൾ കാണുന്നത്.. അതിമ്മാതിരി പരാചയമാകുമ്പോൾ.. 🤦🏻‍♂️
      അല്ല ഇങ്ങനെ കിടന്നു ചീറുന്നത്.. ഒരു പിടിയും കിട്ടുന്നില്ല..

    • @thecuriousboy8255
      @thecuriousboy8255 4 ปีที่แล้ว

      @@antonyalex3143 please refer some primary materials first, then you will definitely appreciate this video.
      Read SAPIENS ?

    • @antonyalex3143
      @antonyalex3143 4 ปีที่แล้ว

      @@thecuriousboy8255 lol.. sapiens is the primary material you refer? Cool

    • @pvedeos7195
      @pvedeos7195 4 ปีที่แล้ว

      This is 4 MA historians not 4 comman people. can not grasp with manglish & self laugh

  • @sureshsm5587
    @sureshsm5587 4 ปีที่แล้ว +2

    Very informative, only historical truths,,