ഒരു കൗതുകത്തിനു ഓൺ ചെയ്തതാണ്, പക്ഷെ, മുഴുവൻ കണ്ടു, അല്ല, കാണേണ്ടി വന്നു എന്ന് പറയാം... അത്രക്ക് മനോഹരമായിരുന്നു രഞ്ജിനിയുടെ അവതരണം. എല്ലാത്തിലും വ്യക്തമായ അഭിപ്രായമുണ്ട്.അവരെ കുറിച്ചു ഒരുപാട് ധാരണയുണ്ടായിരുന്നു. എല്ലാം തോന്നലായിരുന്നു. ആ ശൈലിയും പ്രകൃതവും ജന്മനാഉള്ളതാണ് അല്ലാണ്ട് ജാഡയല്ല. പലരും ജീവിതത്തിൽ നടിച്ചു സ്വകാര്യ ജീവിതത്തിൽ മറ്റൊരു രീതിയിൽ പെരുമാറുന്നവർക്ക് ഒരു മാതൃകയാണ് ഈ എടുത്തു ചാട്ടക്കാരി. 😍😍😍😍👍
രഞ്ജിനിയെ പണ്ടും എനിക്കിഷ്ടമാണ് ഒന്നും മനസ്സിൽ വയ്ക്കാതെ തുറന്ന് പറയും .പക്ഷേ എല്ലാവർക്കും അത് ഇഷ്ടമാവില്ല. ഉള്ളിൽ എല്ലാ കള്ളത്തരങ്ങളും വച്ചിട്ട് അച്ചടക്കം കാണിച്ചു നടക്കുന്ന പെണ്ണുങ്ങളേക്കാൾ എത്രയോ നല്ലവരാണ് ഇവർ .
True I like her. Even though I am around 17 years more than her I like to hear her talking ... solving the problems publically. .. etc. Often feel sad when young guys troll her.. And these bravos in social mefia don't even have the guts to talk confidently in front of an employer So fell really happy when people gove positive comments about her.
അവർ 18ആം വയസിൽ US ഇൽ ഒക്കെ പോയി പഠിച്ച ആളാണ് മച്ചാനെ. ആ ഒരു attitude ആണ് അവർക്ക്. ഇവിടുത്തെ പൊട്ടകിണറ്റിലെ ചില ഊളകൾക്ക് അത് കൊണ്ട് തന്നെയാണ് അവരെ ഇഷ്ടപെടാത്തതും
എനിക്ക് രഞ്ജിനിയെ പണ്ടേ ഇഷ്ടമാണ് 😍😍😍 ഒരു diffrent ക്യാരക്റ്ററാണ് .......ഉള്ളിൽ ഒന്നും വെക്കാതെ ജീവിതത്തെ പറ്റി വ്യക്തമായ കാഴ്ചപ്പാടുള്ള (ഏതൊരു കാര്യത്തെ പറ്റിയും ) ഒരു ജിന്ന് 😍😍😍😍😍
രഞ്ജിനിയോട് ആദ്യം ഒരു പുച്ഛമായിരുന്നു...പക്ഷെ ഈ interview എല്ലാ തെറ്റിദ്ധാരണയും മാറി....നിങ്ങളെമനസിലാക്കാൻ വൈകിപ്പോയി...നിങ്ങൾക് വ്യക്തമായ കാഴ്ചപ്പാടുണ്ട്...proud of u...👍👌💐
രഞ്ജിനി ഹരിദാസിനെ ഒട്ടും ഇഷ്ടമല്ലായിരുന്നു പക്ഷേ ബിഗ്ബോസ് കണ്ടതിനു ശേഷം ഞാൻ രഞ്ജിനിയുടെ ഒരു ഫാൻ ആയി മാറിയിരുന്നു ഇപ്പോൾ ആ സ്നേഹം കൂടി ഹാറ്റ്സ് ഓഫ് ടു യു രഞ്ചിനി ഫോർ യുവർ ബോൾഡ്നെസ്സ്
Cmt വായിച്ചുകൊണ്ട് ഈ പ്രോഗ്രാം കണ്ടത് ഞാൻ മാത്രം ano 😬🙄😜🤣 എന്തൊക്കെ parajallum രെജിനി sis poliyanu.... kore kalipondarunu.... enallum ipo oru siga pennannu ennanu manasillayathuuuu❣️❣️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ക്ലാര ഞാൻ വീഡിയോ കൺടില്ല. കാരണം കേരളീയ പൂർവ്വ സംസ്കാരം പതിവൃത പരിശുദ്ധി നാണിക്കണ മനസ്സ് എഴുതിയാ കുറേ നീളും നിങ്ങൾ 👅👹 ആകണ പുതു ജനം 2020 ൻറെ നടക്കട്ടെ 2050 എങ്ങനാവുമോ ആവോ ! നിങ്ങളുടെ പോക്ക് വൃത്തി കേട് മംഗ്ളീഷ് 👙👠 ഞാൻ അങ്ങന കുറെ ആംഗ്ളോ ക്കാരെ 40 വർഷം ഉളുപ്പ് ചിരിയോടാണ് കൺടത് എന്നാലും അത് അവരുടെ ജീവിത ചരൃ!!!!!!!!!
@RS Nambiar no. What the previous commenter was, girls should be bold enough to stand ob their own decisions and be head strong. What Rajini does in her private life is no one else's priority. If all the women were head strong enough to shout and scream at men harassing them, or atleast tell them it's wrong, then women would have been happier to live here
ചിരിച്ചു കൊണ്ട് അവരെ നേരിട്ട സഹോദരി, 100 സ്നേഹപൂച്ചെണ്ടുകൾ🌹💖🌹. ഞാനും ഒരു ഹിന്ദു ആണ്, ഇതു കണ്ടപ്പോൾ മനസ് വേദനിച്ചു. നമ്മുടെ ഭാരതം എങ്ങോട്ടാണ് പോകുന്നത്?
@@akshaymm4758 അല്ല ഈ ശാഖയിൽ ഇത്രത്തോളം വെറൈറ്റി തെറികൾ പടപ്പിക്കുന്നുണ്ടോ... നിങ്ങൾ സംവാദത്തിൽ തോറ്റാൽ പഠിച്ചിരിക്കേണ്ട തെറികൾ എന്നായിരിക്കും... അല്ല എന്നാണ് ഇവരുടെ comd കാണുമ്പോൾ മനസിലാക്കാൻ സാധിക്കുന്നത്.
Love you lot ranjini chechi.. രഞ്ജിനി ചേച്ചിയെ കുറിച്ച് വളരെ മോശം ആയിട്ടാണ് ഞാൻ കേട്ടത് . പക്ഷെ ഇപ്പോഴാണ് എനിക്ക് മനസ്സിലായത് കാര്യങ്ങളുടെ സത്യാവസ്ഥ മനസ്സിലായത്. Love you lot
ഇത്രയും നാൾ രഞ്ജിനി ഹരിദാസ് ഒരു എടുത്തുചാട്ടകാരിയൊക്കെ ആണെന്ന് ഒരു തോന്നൽ ഉണ്ടായിരുന്നു.. ഇപ്പോൾ മനസ്സിലായി വ്യക്തമായ അഭിപ്രായമുള്ള ഒരു വ്യക്തി ആണെന്ന്😂😂😂
Hats off to Ranjini...she is often criticised for being a woman of substance. Look at the other lady .In saree and pukka shalinatha. But when they start talking we see the difference. It is not the dressing....but the mindset that is important. The saree clad lady asks Ranjini whether she pays tax....How dare she. She asks about onion prices and does not know about the difficulties faced by common man because of the price rise. And above all she claims to be a journalist...shame on the journalist fraternity. If a section of the Indian community feels insecure about a new law and they express it without hesitation it is in the interest of the country to make ammendments. As far as CAA is concerned a simple correction like excluding the names of religion or including muslims will solve the problem. The lady journalist is very much worried about the minorities in our neighborhood and she has no qualms about the persecution faced by Dalits and women in our country. This well read lady fails to apprehend that the GDP of bangladesh is almost double as India. Definitely Ranjini haridas is more well read and aware of the realities faced by common man than padmaja. Kudus to Ranjini...we need women like her
ഉരുളയ്ക്ക് ഉപ്പേരി പോലെയുള്ള രഞ്ജിനിയുടെ മറുപടി കലക്കി, ഒരോരുത്തരേയും അവരായിത്തന്നെ ജീവിക്കാനനുവദിക്കുന്നതാണ് നല്ല ചിന്ത...രഞ്ജിനി തകർത്തു .
ഒരു കൗതുകത്തിനു ഓൺ ചെയ്തതാണ്, പക്ഷെ, മുഴുവൻ കണ്ടു, അല്ല, കാണേണ്ടി വന്നു എന്ന് പറയാം... അത്രക്ക് മനോഹരമായിരുന്നു രഞ്ജിനിയുടെ അവതരണം. എല്ലാത്തിലും വ്യക്തമായ അഭിപ്രായമുണ്ട്.അവരെ കുറിച്ചു ഒരുപാട് ധാരണയുണ്ടായിരുന്നു. എല്ലാം തോന്നലായിരുന്നു. ആ ശൈലിയും പ്രകൃതവും ജന്മനാഉള്ളതാണ് അല്ലാണ്ട് ജാഡയല്ല. പലരും ജീവിതത്തിൽ നടിച്ചു സ്വകാര്യ ജീവിതത്തിൽ മറ്റൊരു രീതിയിൽ പെരുമാറുന്നവർക്ക് ഒരു മാതൃകയാണ് ഈ എടുത്തു ചാട്ടക്കാരി. 😍😍😍😍👍
ഒരാൾ പോലും രഞ്ജിനി ചേച്ചിയെ കുറ്റം പറഞ്ഞു കമന്റ് ചെയ്തില്ല മലയാളി മാറി തുടങ്ങി 💞💞🔥
Chechi nilapad aanu super
കുറ്റം പറയാന്‍ ഉള്ളവര്‍ മറ്റുള്ളവരുടെ കമന്‍റിന്റെ താഴെ REPLY ആയിട്ട് തെറി വിളിക്കുന്നുണ്ട്😑😑
ഇന്ത്യക്ക് കിട്ടി സ്വാതന്ത്ര്യം രഞ്ജിനീ യിലൂടെ
Prithviraj and Ranjini Hardias are the two personalities those converted their haters to fans through their own signature identities...
True
💯
@@Hermit.Hippie sure💯💯
ആദ്യമായി രഞ്ജിനിയോട് ഇഷ്ടം തോന്നി രഞ്ചിനിക്ക് വിവരമുണ്ട് എന്ന് ഇന്ന് മനസിലായി സൂപ്പർ
രഞ്ജിനിയെ പണ്ടും എനിക്കിഷ്ടമാണ് ഒന്നും മനസ്സിൽ വയ്ക്കാതെ തുറന്ന് പറയും .പക്ഷേ എല്ലാവർക്കും അത് ഇഷ്ടമാവില്ല. ഉള്ളിൽ എല്ലാ കള്ളത്തരങ്ങളും വച്ചിട്ട് അച്ചടക്കം കാണിച്ചു നടക്കുന്ന പെണ്ണുങ്ങളേക്കാൾ എത്രയോ നല്ലവരാണ് ഇവർ .
Who else can anchor like her..eve though she uses some english words in between, its much better than some avinga avatharakar..
Correct straight forward peoples are trust worthy
Panniyittudo
രഞ്ജിനിയെ മുൻപും ഇപ്പോഴും എനിക്കിഷ്ടമാണ്..
സത്യത്തിൽ ഇതിൽ ഇര പദ്മജ ആണോ അതോ രഞ്ജിനി ആണോ ? എവിടെയോ ഒരു ചതി മണക്കുന്നു 😆😆😆😆
പണ്ടും രഞ്ജിനിയുടെ സംസാര ശൈലി വളരെ ഇഷ്ടമാണ് ഇപ്പൊ ആ ഇഷ്ടം 100 മടങ്ങായി ....
Bigboss kandal thanne mathi ranjiniye manassilakkan she is very bold and good person
@@musthafamus6515 yes njanum bigboss kanda sheshamanu ranjiniye respect cheythu thudangiyath
Kindi case wan bore aayirunnu.
വീട്ടിനുള്ളിൽ തുപ്പാൻ വേണ്ടിയാണ് കിണ്ടി എന്ന് രഞ്ജിനിക്ക് പഠിപ്പിച്ചു കൊടുത്തത്. Big Boss 😏
Muhammed Shafi ഏതാടാ ഈ തെണ്ടി 😀
രഞ്ജിനിയെ കുറിച്ച് ഇനി എന്തു പറയാൻ- അവർ രഞ്ജിനിയാണ്.
ബിഗ്‌ബോസ് കണ്ടത് മുതൽ തുടങ്ങിയതാ രഞ്ജിനി യോട് ഉള്ള ഇഷ്ട്ടം രഞ്ജിനി ഒരു സംഭവം തന്നെ
രഞ്ജിനിയെ ഇത്രക്കും പ്രതീക്ഷിച്ചില്ല പുലിയായിരുന്നെല്ലേ. പത്മജ ചത്തു എല്ല രഞ്ജിനി കൊന്നു 👍👍👍💪💪💪
രഞ്ജിനി കുട്ടി മലയാളം പറഞ്ഞിരുന്നെങ്കിൽ എങ്കിൽ എല്ലാം മനസ്സിലായേ നെ ഇപ്പോൾ അപ്പോൾ അത് കുട്ടിയെ
രഞ്ജിനി mass👍👍❤️❤️, ഞാൻ എന്നും ഇഷ്ടപെടുന്ന രഞ്ജിനിയെ ഇപ്പോൾ ഒരുപാട് ആൾ ഇഷ്ടപെടുന്നു എന്നറിഞ്ഞതിൽ സന്തോഷം,
She is genuine👍
True I like her. Even though I am around 17 years more than her I like to hear her talking ... solving the problems publically. .. etc. Often feel sad when young guys troll her.. And these bravos in social mefia don't even have the guts to talk confidently in front of an employer
So fell really happy when people gove positive comments about her.
Marriage concept 👎🏻
രഞ്ജനി ഒരു ബോൾഡ് പേഴ്സൺ ആണ് ' പക് ഷേ അവരെ മനസ്സിലാക്കാത്ത ആളുകളാണധികവും ഐഡിയ സ്റ്റാർ സിംഗർ തുടങ്ങിയ കാലം മുതൽ ഇന്നും എന്നും ഇഷ്ടം
രഞ്ജിനിയോട് ഒരു പ്രത്യേക തരം വെറുപ്പുണ്ടായിരുന്നു.ഈ പരിപാടി കണ്ടതോടെ വെറുപ്പ് മാറി ഇഷ്ടം വന്നത് എനിക്ക് മാത്രമാണോ
alla ,saho enikkum angane thanne.
വെറുപ്പ് എന്തിനായിരുന്നു ബ്രോ
പാവമാണ് ആ സ്ത്രീ
എന്തും തുറന്നു പറയും അത്രമാത്രം അതൊരു നല്ല സ്വഭാവമല്ലേ
Alla..njan nerthe thanne ranjinide fan anu..pinne verukkan vendi enthu karyamanu ranjini cheyththu..onnu parayumo
Really verupalla ntho onu undayirunnu athu Mari epo love u dear ranjini
ഞാനും ഇഷ്ടപ്പെടാൻ തുടങ്ങി
വേഷം കൊണ്ടൊ പ്രകൃതം കൊണ്ടൊ ആരെയും വിലയിരുത്തരുത് എന്നെനിക്ക് മനസ്സിലായി മനസ് അതാണ് വലുത്- രഞ്ജിനി ഇഷ്ടം
Well Done Ranjini 👏👏👏👏👏👏
Ranjini is great
Veena's Curryworld veena 😍🥰
Ranjini love you 😻😻
hari krishna 🤮🤮
@@harikrishna7591 ninnapolulla neram velukatha chettakal aanu malayalalikale parayippikkunnath
43:53 ഓംലെറ്റ് പ്രേമിയായ ഞാൻ.. രഞ്ജിനിയുടെ ആ ഡയലോഗ് കേട്ടപ്പോൾ ഹർഷ പുളകിതനായി.. എന്റെ ഓംലെറ്റിൽ ഉണ്ട് ഉള്ളി.. Are va..👏👏
😂😂 എന്റെ മുട്ട റോസ്റ്റിലും 😁😋
രഞ്ജിനി നല്ല തെളിച്ചമുള്ള മനസ്സുള്ള വ്യക്തിയാണല്ലോ....മനസ്സിലാക്കാൻ പറ്റിയതിൽ സന്തോഷമുണ്ട്.
കിഴവിക്കു അറുപതു വയസ്സൊളം ആയില്ല
പദ്മജ മേനോൻ രാഷ്ട്രീയം പറയുന്നു. രഞ്ജിനി ഹരിദാസ് യാഥാർത്ഥിയം പറയുന്നു.
മുത്തേ നീ ഒരു മൃഗസ്നേഹി മതമല്ല ഒരു മനുഷ്യ സ്നേഹി കൂടിയാണ്. മാഷാഅല്ലാഹ്.. 😍
പട്ടിയേം പന്നിയെം ഹറാമായി കാണുന്ന നീയൊക്കെയാണ് വലിയ ഡയലോഗ് ഇടുന്നത്.... പോടീ
@@loganm7122 achooda fakersin nontho?
Afsal Dq മേത്തൻ.... ത്ഫൂ
@@loganm7122 haha eth metthan
Afsal Dq ഓ അത് പൊതുവെ ഉള്ള മേത്തൻ... തീവ്രവാദി... സ്വന്തം കുല തൊഴിൽ ആരെങ്കിലും മറക്കുമോടാ മേത്ത
ബുദ്ധിയും വിവേകവും ഉള്ള മിടുക്കിയായ സ്ത്രീ.
6
ആര്
Aaa auntyooo uvvaa economics crisis paranjapol athu eganeyaa sadharanakare badhikunathennu chodhichaa aa sthri anno?
@@ussainkc1055 ninte thalla
ഞാൻ പ്രേമിക്കുന്ന ആളുകളെ ഞാൻ ഇന്നും പ്രേമിക്കുന്നു.. - രഞ്ജിനി.
ആദ്യമായിട്ടാണ് ഒരു സ്ത്രീ ഇങ്ങനെ പറയുന്നത് കേൾക്കുന്നത്.
ഞാൻ പ്രേമിച്ചിരുന്ന ആളുകളെ ഇന്നും പ്രേമിക്കുന്നു എന്നല്ലേ..
രഞ്ചിനിക്ക് വിവരമുണ്ട് എന്ന് ഇന്ന് മനസിലായി സൂപ്പർ
ജനകീയ കോടതിയുടെ എല്ലാ വിലയും കളഞ്ഞു അരുൻ
എന്ത് നിലപാടാണ് അവർക്കുള്ളത്
മറ്റേ സ്ത്രീ ക്കു വിവരം ഇല്ല എന്നും.. 😃😃
സത്യം
അവർ 18ആം വയസിൽ US ഇൽ ഒക്കെ പോയി പഠിച്ച ആളാണ് മച്ചാനെ. ആ ഒരു attitude ആണ് അവർക്ക്. ഇവിടുത്തെ പൊട്ടകിണറ്റിലെ ചില ഊളകൾക്ക് അത് കൊണ്ട് തന്നെയാണ് അവരെ ഇഷ്ടപെടാത്തതും
ഒരു മനുഷ്യനെന്ന നിലക്ക് രഞ്ജിനിയോട് ബഹുമാനം തോനിയ നിമിഷം👍🏻👏
എതിരെ നിൽക്കുന്നവനു പോലും സ്നേഹം തോന്നുന്ന പ്രകൃതം ❤️
എനിക്ക് രഞ്ജിനിയെ പണ്ടേ ഇഷ്ടമാണ് 😍😍😍 ഒരു diffrent ക്യാരക്റ്ററാണ് .......ഉള്ളിൽ ഒന്നും വെക്കാതെ ജീവിതത്തെ പറ്റി വ്യക്തമായ കാഴ്ചപ്പാടുള്ള (ഏതൊരു കാര്യത്തെ പറ്റിയും ) ഒരു ജിന്ന് 😍😍😍😍😍
ജിന്നോ?? ജീനിയസ് എന്നാണോ ഉദ്ദേശിച്ചത്?
@@uk2727 nammal പറയില്ലേ അതൊരു ജിന്നാണളിയാ എന്നൊക്കെ .... അത് പോലൊരു ജിന്ന് 😍(rare piece)
@@SUHAILACHUI Djinn enn paranjaal matte sambhavam aanu...
Arabian-myth il okke ulla 3 aagraham chodichaal saadhich tharunna bhoothathe polulla saadhanam aanu Djinn
@@00__00bit atheyo???😇😇😇thank you for the information❤️❤️❤️
Enikkum
പദ്മജ മാം എങ്ങനെ ഇത്രയും മണ്ടത്തരം പറയുന്നു എന്ന് ചിന്തിച്ചു...അപ്പോഴാണ് ഞാൻ പുള്ളികാരിയുടെ കയ്യിൽ കെട്ടിയിരിക്കുന്ന ഐറ്റം കണ്ടത്..ഇപ്പൊ ക്ലിയർ ആയി...
Correct aa bro
Njanum bro paranjappol anu kandathu
സത്ത്യം ഞാനും അതുതെന്നെയാണ് നോക്കിയത്
Sathym..enthokkeyya aa lady vilichu kuvnne .. sanji
ഒന്ന് പോ മൈ
നിന്റമ്മേടെ കയ്യിലും കഴുത്തിലുമൊക്കെ എന്തെങ്കിലുമുണ്ടോ???
രഞ്ജിനിയെ ഞാൻ ഒരുപാട് underestimate ചെയ്തു. അവരോട് ഒരു മുൻവിധിയോടെയുള്ള ഒരു വെറുപ്പ് ഉണ്ടായിരുന്നു. അതെല്ലാം ഈ ഇന്റർവ്യൂ തിരുത്തി. Such a nice person
രഞ്ജിനിയോട് ആദ്യം ഒരു പുച്ഛമായിരുന്നു...പക്ഷെ ഈ interview എല്ലാ തെറ്റിദ്ധാരണയും മാറി....നിങ്ങളെമനസിലാക്കാൻ വൈകിപ്പോയി...നിങ്ങൾക് വ്യക്തമായ കാഴ്ചപ്പാടുണ്ട്...proud of u...👍👌💐
രഞ്ജിനിയോട് പല കാര്യത്തിലും അഭിപ്രായ വിത്യാസമുണ്ടെങ്കിലും CAA യെ കുറിച്ചുള്ള രഞ്ജിയുടെ നിലപാടിന് ബിഗ് സല്യൂട്ട്
എനിക്ക് ranjiniye പണ്ട് മുതലേ ഭയങ്കര ഇഷ്ടമാണ്.. Respect 🙏🙏
💋
Enikkum.
രഞ്ജിനിക്ക് ആ സ്ത്രീയേക്കാൾ (പേരറിയാത്തതുകൊണ്ടാണ് )ചിന്ത -പ്രതികരണ ശേഷി ഉണ്ട്.ഓപ്പൺ മൈൻഡ് 🙌🙌🙌🙌🙌🙌വായടപ്പിക്കുന്ന കറക്ട് മറുപടി 🙌🙌🙌🙌🙌
What a confidence and energy രഞ്ജിനി..മിടുക്കി തന്നെ..im a big fan of u😘😘👍👏👏
രഞ്ജിനി ഹരിദാസിനെ ഒട്ടും ഇഷ്ടമല്ലായിരുന്നു പക്ഷേ ബിഗ്ബോസ് കണ്ടതിനു ശേഷം ഞാൻ രഞ്ജിനിയുടെ ഒരു ഫാൻ ആയി മാറിയിരുന്നു ഇപ്പോൾ ആ സ്നേഹം കൂടി ഹാറ്റ്സ് ഓഫ് ടു യു രഞ്ചിനി ഫോർ യുവർ ബോൾഡ്നെസ്സ്
രഞ്ജിനി ഹരിദാസിന് 1000 Like.... very nice Speech i....
Ranji poi chake
👏👏👏
സൂപ്പർ രഞ്ജിനി
Q
Cmt വായിച്ചുകൊണ്ട് ഈ പ്രോഗ്രാം കണ്ടത് ഞാൻ മാത്രം ano 😬🙄😜🤣 എന്തൊക്കെ parajallum രെജിനി sis poliyanu.... kore kalipondarunu.... enallum ipo oru siga pennannu ennanu manasillayathuuuu❣️❣️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
No me too
Njanum unde🙋♀️
രഞ്ജിനി തകർത്തു
*ഒടിച്ചു മടക്കി കൈയിൽ കൊടുത്തു* 👌
*നല്ല നട്ടെല്ലുള്ള പെണ്ണ്* 🔥🔥🔥
Sherikum who are you :/ i love your comments ♥️
@@NatashaR1212 mysterious
@@ക്ലാര-ഘ7ന Sho adhoke endhina
ക്ലാര ഞാൻ വീഡിയോ കൺടില്ല. കാരണം
കേരളീയ പൂർവ്വ സംസ്കാരം
പതിവൃത
പരിശുദ്ധി
നാണിക്കണ മനസ്സ്
എഴുതിയാ കുറേ നീളും നിങ്ങൾ 👅👹 ആകണ പുതു ജനം 2020 ൻറെ നടക്കട്ടെ
2050 എങ്ങനാവുമോ ആവോ !
നിങ്ങളുടെ പോക്ക് വൃത്തി കേട് മംഗ്ളീഷ് 👙👠 ഞാൻ അങ്ങന കുറെ ആംഗ്ളോ ക്കാരെ 40 വർഷം ഉളുപ്പ് ചിരിയോടാണ് കൺടത് എന്നാലും അത് അവരുടെ ജീവിത ചരൃ!!!!!!!!!
@@jithumonjithu3587 Entha video kaananjathu
രഞ്ജനിയെ എനിക്കിസ്റ്റാളാരുന്നു, പക്ഷെ ഇന്നു മുതൽ ഒരിഷ്ട്ടം തോന്നുന്നു. സത്യസന്തമായ സംവാദം, ഒരു ലയിക്കാവാം...
Iron lady രഞ്ജിനി ഹരിദാസ്.ഈ പുറമെ കാണിക്കുന്ന കോലാഹളം ഉണ്ടെന്നേ ഉള്ളൂ ഉള്ളിൽ lovable ഹാർട്ട് ആണ്.
ഞാൻ പ്രമിക്കുന്നവരെ ഇന്നും ഞാൻ പ്രമിക്കുന്നു🤗...- രഞ്ജിനി ഹരിദാസ് 🤩
രഞ്ജിനി ഹരിദാസ് open ആയിട്ട് എല്ലാ കാര്യങ്ങളും പറഞ്ഞു. ഇതു പോലെ ഇനിയും നല്ല രീതിയിൽ മുന്നോട്ട് പോകുക.
രഞ്ജിനി.. വിവേകത്തോടെ സംസാരിച്ചു. Excellant
I really like ur personality ranjini chechi... എല്ലാ പെൺകുട്ടികളും നിങ്ങളെ പോലെ strong ayirikanam
You too..... 😀
Yes...athe ellavarum ingane aavanm
@@jamsheenajamshi564 ath parayan NE ara?
@@SPKinc ithu chodikkaan ne aaradaa
@@jamsheenajamshi564 athinu utharam thedi Buddhanum nadannittund... Utharam Ella... Kandupidikkanum pattilla.. Bye...
I feel girls should be bold like her.
Just like how she spreads her legs
@RS Nambiar no. What the previous commenter was, girls should be bold enough to stand ob their own decisions and be head strong. What Rajini does in her private life is no one else's priority. If all the women were head strong enough to shout and scream at men harassing them, or atleast tell them it's wrong, then women would have been happier to live here
I don't know if you'd belive me but I'm just like her
A\a1
@@anonymouslyanonymous7925 why shouldn't we believe u?
രഞ്ജിനി ജീവിതത്തിൽ വിജയിച്ച സ്ത്രീയാണ് അവളെ പോലെ ആവാൻ കഴിയാത്തവരാണ് മെക്കിട്ട് കേറാൻ നടക്കുന്നത്..
Sathyammm
Sathyam
💋
😁😁
സത്യം
Ranjini you are a brave and bold girl. Girls should be like you. We need more girls like her in this country.
രഞ്ജിനിയോട് ഇഷ്ടവും ബഹുമാനവും തോന്നിയ നിമിഷം 😍
Ranjini is an open minded, brave person. Well done. 👍
രഞ്ജിനിയെ പണ്ട് തെറ്റിദ്ധരിച്ചു പക്ഷെ ഇപ്പൊ കുറെ ക്ലിയർ ആയി കൊള്ളാം കൂടുതൽ ഇടപെടൽ നടത്തണം
Sathyam
Big boss kandathinu shesham istamaya oralanu
മലയാള അവതരണ രംഗത്ത് പുതു തരംഗം സൃഷ്ടിച്ച രഞ്ജിനി ഹരിദാസ്.. എന്നും ഇഷ്ടം 😍രഞ്ജിനിയെ പോലുള്ള താരങ്ങളെ bigboss 2 വിൽ miss ചെയ്യുന്നു 😒
തീര്‍ച്ചയായും..
I appreciate Ranjini's open mind about her personal life!
Which minute?
Of
P
Poppppp
veena balan pp
14:19 to 15:58 this is Renjini Haridas...ഇതാണ് പെണ്ണ്..🔥🔥🔥🔥🔥♥️♥️♥️
ജനകീയ കോടതിയിൽ ഗസ്റ്റായി വന്നത് രജ്ഞിനി ആണെങ്കിലും യഥാർത്ഥത്തിൽ വിചാരണ ചെയ്യപ്പെട്ടത് ചാണകത്തിൽ ചവിട്ടി വന്ന പദ്മജ ചേച്ചിയാണ് സൂർത്തുക്കളെ ....!!!
കുരിശ് കൃഷിക്കാർക്കും ചൊറിയോ 😂
@@SanthoshKumar-so8tq ചോറിച്ചിൽ ഉള്ളവർ ഭേഷായി ചൊറിയുക.
@@grigarthomas6687 മത അടയാളങ്ങൾ കണ്ട് കുരിശ് കൃഷിക്ക് തടസമാകുമോ എന്ന് കരുതി കാണും.. അതാ ഇത്ര പൊട്ടൽ.. നടക്കട്ടെ 😂
@@SanthoshKumar-so8tq mandanaano??
@@SanthoshKumar-so8tq എന്ത് മതം, എന്ത് കുരിശ്. ആദ്യം മനുഷ്യനാവുക. നന്മ ചെയ്യാൻ സാധിച്ചില്ലെങ്കിലും ആരേയും ദ്രോഹിക്കാതെ ഇരിക്കുക.
ഞാൻ നേരത്തെ രഞ്ജിനി യുടെ big fan ആണ്.... എനിക്ക് ഇഷ്ടമാണ് അവരെ
Enikkum
ഞാനും
രജ്ഞനി ജീവിതത്തിൽ അഭിനയിക്കാനറിയാത്ത ഒരു വ്യക്തിയാണ് .
അതെനിക്ക് കാശ് തന്നപ്പോൾ ജോലി ചെയ്യാൻ പോയതാ മച്ചാനേ
പൊളി സാനം
രഞ്ജിനി സൂപ്പർ നിലവാടിൽ ഉറച്ചു നിന്നു പൊളി 💪👍
ഞാൻ ഇഷ്ട്ടപ്പെടാത്ത ഒരു പെണ്ണായിരുന്നു രഞ്ജിനി ഹരിദാസ് പൊറുക്കണം പെങ്ങളെ. നിങ്ങൾ പത്തരമാറ്റുള്ള തനിത്തങ്കമാണ് നിങ്ങൾ
സത്യം...
Ahmed Kwt njan ath 2 varsham munne manassilakki
Ranji pathra kashutha
🤝❤️
Super renjini
I like that Lady..😍 വളരെ സ്വീറ്റ് ആയിട്ട് മണ്ടത്തരം പറയുന്നു...💚
Sreejith cdlm 🤪
Ha ha
😍😍😍😍😍
ശബരിമല issue വന്നതോടെ പൊങ്ങിവന്ന....മണ്ടി
😂😂
രഞ്ജിനി ചേച്ചി അന്നും ഇന്നും ഇഷ്ടമാണ്... Pure soul🔥🔥😍😍😍
What an inspiring woman!!! Every woman should learn from her on how and why you should stand for yourself! Bold and absolutely amazing lady ! ❤🙏
ചോറ് തിന്നുന്നവർ രജ്ഞിനിയോട് വാദിച്ചാൽ എത്തൂല്ല പിന്നെയല്ലെ ചാണകം തിന്നുന്ന ചേച്ചി പറഞ്ഞാൽ രജ്ഞിനി കേൾക്കുക
😁
😂😂😂😂✋️
😂😂😂😂
ജിഹാദികൾക്ക് എല്ലാ ഹിന്ദുക്കളും സംഘി ആണ്.. 😂
👌👌😅😅😅
ചിരിച്ചു കൊണ്ട് അവരെ നേരിട്ട സഹോദരി, 100 സ്നേഹപൂച്ചെണ്ടുകൾ🌹💖🌹. ഞാനും ഒരു ഹിന്ദു ആണ്, ഇതു കണ്ടപ്പോൾ മനസ് വേദനിച്ചു. നമ്മുടെ ഭാരതം എങ്ങോട്ടാണ് പോകുന്നത്?
Good
സത്യം... ഏല്ലാ മതത്തിലും ഉണ്ട് ഇതു പോലെത്തെ ആളുകൾ.... ഇന്ത്യയെ മതത്തിന്റെ പേരിൽ വിഭജിച്ച്, ചോരകുടിക്കുന്ന കുറെ ജന്മങ്ങൾ 😢😢😢
Nigalle pollu ullever pradikarichalle rss illandavum
നമ്മുടെ ഭാരതത്തിൽ ഇസ്ലാമിക് സ്‌റ്റേറ്റ് കൾ ഉണ്ടാകും... പിന്നീട് ഭാരതം തന്നെ ഇല്ലാതാകും....
ഉള്ളി ഞങ്ങളുടെ ദേശീയ പച്ചക്കറി ആണ്.... ഉള്ളിയെ പറഞ്ഞാൽ ഉണ്ടല്ലോ....
രഞ്ജിനി superb😍😍😍😍
😁😁😁😁❤️❤️❤️👌👌🥰🥰🥰🥰
സുഹൃത്തുക്കളേ...
*പത്മജയുടെ കൈയിലുള്ള മുദ്ര ശ്രദ്ധിക്കണം*
മുദ്ര 📿
ചാണക മുദ്ര
sharikkum ee clara aara?
Rakha badan
Thattam ittu chaakkil pothinja orennathine irakkiyirunnel kalakkiyene.
@@musicstudentalways1081 ചാക്കിൽ പൊതിഞ്ഞില്ലെങ്കിൽ നിന്നെപ്പോലത്തെ അമ്പല തൂറികൾ തൂറി എറിഞ്ഞേനെ 💩💩💩💩🤒🤒🤒🤒
Ubaid ഇക്കേടെ സംഘിണി ട്രോൾ കണ്ടു വന്നവർ ഇതിലെ... 🚩🐮
Me tooo
ഞാനും 🙋
Me too
😆😆
Chanchal SA അത് കണ്ടോണ്ടാ ഇവിടെ വന്നത്...
ആരൊക്കെ എന്തൊക്ക പറഞ്ഞാലും രഞ്ജിനി നിലപാടിൽ ഉറച്ചുനിൽക്കും
ഇടക്കിടക്ക് യൂട്യൂബിൽ ജനകീയ കോടതി എന്ന് ടൈപ്പ് ചെയ്ത് പുതിയ എപ്പിസോഡ് ഒന്നും ഇല്ല എന്ന് കാണുന്ന ഞാൻ😶
Very good, രഞ്ജിനി, keep it up
Sathyam aanu bro... njanum
Old repeat അടികുന്ന njN😃😃
പണ്ടും ഇഷ്ടം ഇന്നും ഇഷ്ടം എന്നും ഇഷ്ടം രഞ്ജിനി ....
മലയാളികളുടെ കപട സദാചാരത്തിന്റെ മുഖത്തു കിട്ടിയ കാർക്കിച്ചു തുപ്പൽ
100%
Very true. I am not her fan but I like her😀
True😍
❤️❤️❤️
Satyam
*രഞ്ജിനി ഹരിദാസ് വളരെ സ്ട്രോങ്ങ് ആയിട്ടുള്ള പേഴ്സൺ, പെണ്ണ് ആയാൽ ഇങ്ങനെ ആയിരിക്കണം*
Musfir Khan മുസ്പി ഡാ കള്ളാ നീയിവിടെ 🤪🤪🤪😁
Musfir Khan 🤪🤪🤪
Ideppezhum parayanam😜avasaravadi akaruth
naaz haar 😂😂😂 അവൻ കാലു മാറും 😂😂😂
@@nasrinharoon trollante frnd aano 🙄🙄🙄
എന്റെ കാഴ്ചപ്പാടിൽ നിന്നും ഞാൻ ലെഫ്റ്റ് റൈറ്റ് മാറില്ല 👌 രഞ്ജിനി 😘😘😘
Ranjini u r just👌🏻🌸 എത്ര വ്യക്തമായ നിലപാടാണ് നിങ്ങളുടേത്..കൃത്യമായ നിലപാടുള്ളവരോടും അത് ഉറക്കെ തുറന്നു പറയാൻ പറ്റുന്നവരോടും എനിക്ക് അസൂയയാണ്..😌🌸
44:02 👇👇👇
ബീഫ് ഫ്രൈ,ബീഫ് റോസ്റ്റ്,ബീഫ് ഉലത്തിയത്,ബീഫ് വരട്ടിയത്...😀😁😃
Sanginiye akkiyatha
😎
🙏🙏🙏
Ulli sambar😂
Ennit Arun sirnte aa kalla chiri kando🤓🤓🤓🤓
കമന്റ് വായിച്ചപ്പോൾ മനസിലായ കാര്യം, കമന്റ് ചെയ്ത എല്ലാവരും ഒരുപോലെ സങ്കികളെ വെറുക്കുന്നവരാണ്...
Ninte thantha cheyyunna pani njanengane cheyyana thayoli myre
i love bjp
@@KichukumarinteAliyan ninte kudumba visheshangal veettinullil paranjal pore, Chumma naattukkare kelppikkano.. 😂😂😂
Pinne nee paranja reethiyil thanne marupadi parayan njan Sangiyallathayi poyi..
Kshami
@@KichukumarinteAliyan Ee sanga puthran ennu paranjal Sangam chernnu undakkiya puthran ennano...
So otta thanthakk pirannavark cheruthayi pollum..
Athukond thayoli mon chellu..
@@akshaymm4758 അല്ല ഈ ശാഖയിൽ ഇത്രത്തോളം വെറൈറ്റി തെറികൾ പടപ്പിക്കുന്നുണ്ടോ... നിങ്ങൾ സംവാദത്തിൽ തോറ്റാൽ പഠിച്ചിരിക്കേണ്ട തെറികൾ എന്നായിരിക്കും... അല്ല എന്നാണ് ഇവരുടെ comd കാണുമ്പോൾ മനസിലാക്കാൻ സാധിക്കുന്നത്.
എന്തു ചോദിച്ചാലും നല്ല പകവതയോടെ മറുപടി പറയുന്ന രഞ്ജിനി
Love you lot ranjini chechi..
രഞ്ജിനി ചേച്ചിയെ കുറിച്ച് വളരെ മോശം ആയിട്ടാണ് ഞാൻ കേട്ടത് .
പക്ഷെ ഇപ്പോഴാണ് എനിക്ക് മനസ്സിലായത് കാര്യങ്ങളുടെ സത്യാവസ്ഥ മനസ്സിലായത്.
Love you lot
രഞ്ജിനിയോട് സ്നേഹം തോന്നിയ നിമിഷം 😍😘..
രജ്ഞിനിയെ ക്കുറിച്ച് കുറെ തെറ്റായ ചിന്താഗതി ഉണ്ടായിരുന്നു. അതെല്ലാം മാറി.
ഇത്രയും നാൾ രഞ്ജിനി ഹരിദാസ് ഒരു എടുത്തുചാട്ടകാരിയൊക്കെ ആണെന്ന് ഒരു തോന്നൽ ഉണ്ടായിരുന്നു.. ഇപ്പോൾ മനസ്സിലായി വ്യക്തമായ അഭിപ്രായമുള്ള ഒരു വ്യക്തി ആണെന്ന്😂😂😂
Polichu ranjini
metha theevravadhi polayadikalku vendi vadhichath kodnu
@@KichukumarinteAliyan ???...
വ്യക്തമാക്കാമോ
ഇസ്ലാമിനെ വിമർശിക്കുമ്പോൾ ഈ അഭിപ്രായം മാറും അതാണ് കോയ നിലപാട്.
@@internet4407 😂
Ranjini.... Very straight.... Strong.... Woman........പത്മജ എന്ന സ്ത്രീ വർഗീയവാദിയാണ്.... ഹിന്ദു വർഗ്ഗീയ വാ ദി...
രഞ്ജിനി.. അന്നും ഇന്നും ഇഷ്ടോണ്.. പറഞ്ഞതൊക്കെയും 💯
രഞ്ജനി നിങ്ങൾ പുലി ആയിരുന്നു അല്ലെ .ആത്മാർത്ഥമായി പറഞ്ഞത് ആണ് കേട്ടോ ..പരിഹസിച്ചതല്ല ..പരിഹസിച്ചിരുന്നു ഒരുപാട് .but .i am sorry ..
Faise poda
Rama Krishnan naye
Ee മാഡം പദ്മജ ഒരു സ്വാർത്ഥ ചിന്ത ഗദികാരിയാണോ??? തമ്മിൽ ഭേദം രഞ്ജിനി തന്നേ
❤️
@@ramakrishnan4408 poda chanaka chetta nayinte monte monte mone
Comments വായിക്കാൻ മാത്രം വന്നത് ഞാൻ മാത്രം ആണോ..???
രഞ്ജിനിയെ വെറുത്തു നടന്നവരുപോലും അവരെ സ്നേഹിക്കാൻ തക്കവിധം ഈ പ്രോഗ്രാം തകർത്തു കളഞ്ഞു ❤
This girl doesn't stop amazing me....
Every time I listen to her interview.. I fall in love with her...🥰
രഞ്ജനി പണ്ട് എല്ലാരും തള്ളി പറഞ്ഞിരുന്നു , ഇപ്പോൾ നോക്കു രഞ്ജനി ഹരിദാസ് , കുറേ പ്കവത വന്നിരിക്കുന്നു , ഇപ്പോൾ ഉള്ള രഞ്ജനിക്കു 100% support
Change happened to our society not for ranjini..She seems same then and now.
She was far ahead of the time. She was a kind of an alien to us back then. But now we have become more like her and we accept her as one of her kind.
Renjini ik alla... Mattam vannathu soceity ik ann... Bold women 😍
രഞ്ജിനി ചേച്ചിയെ ആദ്യം വെറുപ്പായിരുന്നു bt ഇപ്പോ എന്തോ ഒരു😓😓😓😓 iam very very sry sis😓😓🙏🙏🙏🙏
Ranjini njan Rajamma I love you moole,z,,👍👍👌👌👌👍👍👍👍👍👍👍👍👍👌👍👍
Ranjini haridas amazing explained 👐
രഞ്ജിനി യോട് സംവദിക്കാൻ, കുറച്ചുകൂടി നിലവാരമുള്ള ആളുകളെ കൊണ്ടുവരാമായിരുന്നു.
ഇത് രഞ്ജിനിയെ താഴ്ത്തിക്കെട്ടുന്ന പോലെയായി
@@junaidasees8846 sangikuttaa
Junaid Asees nee angine aano cheyyaruuu.. achanem ammenem paranju vidal aano
꧁༺Tips N Techs༻ ꧂ sangiyoo ayennado sadnam ante fathef namaa
akhil Eswar sangi kuttaa sugam thanne alle
സത്യം... ആ തള്ളക്കു ചേരുക വല്ല അടുക്കള പുറത്ത് വള വള പറയുന്ന ഏതേലും ചടപരത്തി തള്ളകൾ ആണ്.
😀😂ഉള്ളികൊണ്ടുള്ള വിഭവങ്ങൾ കേട്ടപ്പോൾ പത്മജ ചേച്ചിയുടെ കണ്ണു 😭തളളിപോയി(43:50)😀😁
😆😆😆😆😆😆
ഇവൾ ഒന്നും അടുക്കളയിൽ കയറിട് കാലങ്ങൾ അയി കാണും ഉള്ളി അവിടെ അന്ന് ഉപയോഗം വരും എന്നത് അറിയില്ല അത് ശരിയാ ചാണകത്തിൽ ഉള്ളി വേണ്ടല്ലോ
MOHAMED FAHIDH : Thallachy athrayum prathishichilla! Pavam list kettappol, virandu poi ! 😂😂😂
രഞ്ജിനി യെ എന്റെ അമ്മയ്ക്ക് വളരെ ഇഷ്ട്ടമാണ്, എനിക്കും. രഞ്ജിനി ആണ് അവതാരിക എങ്കിൽ ആ പ്രോഗ്രാം കണ്ടിരിക്കും തീർച്ച
അന്നും ഇന്നും രഞ്ജിനിയെ ഇഷ്ടം ♥️
29:51 രഞ്ജിനിയുടെ അഭിപ്രായത്തെ സപ്പോർട്ട് ചെയ്തു കൊണ്ടുള്ള അരുണിന്റെ ആ ഭാവം... 😁🔥
Lla pinne
@@aparnaravichandran723 😂😁
സ്ഥിരമായി കുലസ്ത്രീകള് വന്നിരുന്ന് അഭിമാനത്തോടെ അങ്ങ് തേയുവാണ്
അഭിമാനത്തോടെ 😂😂😂
Hahaha
ഇൻറർവ്യൂ കണ്ടുകഴിഞ്ഞപ്പോൾ രഞ്ജിനി യോട് റെസ്പെക്ട് തോന്നി . Very open mind
സത്യം...
അന്നും ഇന്നും രഞ്ജിനി ഇഷ്ടം❤️❤️ genuine aanu.
രഞ്ജിനി പൊളിച്ചു ഒന്നും പറയാനില്ല
രഞ്ജിനി 👍👍💪💪
Hats off to Ranjini...she is often criticised for being a woman of substance.
Look at the other lady .In saree and pukka shalinatha.
But when they start talking we see the difference.
It is not the dressing....but the mindset that is important.
The saree clad lady asks Ranjini whether she pays tax....How dare she.
She asks about onion prices and does not know about the difficulties faced by common man because of the price rise.
And above all she claims to be a journalist...shame on the journalist fraternity.
If a section of the Indian community feels insecure about a new law and they express it without hesitation it is in the interest of the country to make ammendments.
As far as CAA is concerned a simple correction like excluding the names of religion or including muslims will solve the problem.
The lady journalist is very much worried about the minorities in our neighborhood and she has no qualms about the persecution faced by Dalits and women in our country.
This well read lady fails to apprehend that the GDP of bangladesh is almost double as India.
Definitely Ranjini haridas is more well read and aware of the realities faced by common man than padmaja.
Kudus to Ranjini...we need women like her
Ranjini അന്നും ഇന്നും ഒരേ നിലപാട്
I like u ranjini
ഒരു പ്രോഗ്രാം വിജയിപ്പിക്കാൻ രഞ്ജിനി മതി.. ഇഷ്ട്ടം
Congrats.. രഞ്ജിനി ഹരിദാസ്.. 👏👏👏പദ്മജ സംഘിചിയെ ഉത്തരം മുട്ടിച്ചതിന്....
👍🏻