അതെ bjp വരുന്നതിന് മുമ്പേ ഞാൻ മുസ്ലിം നീ കാഫിർ എന്നത് മാത്രമേ ഉണ്ടായിരുന്നുള്ളു ഇപ്പോൾ കള്ളവെടിക്ക് ഉണ്ടായവൻ പോലും അവന്റെ മതം പൊക്കിപിടിച്ചു വരുന്നു ബ്ലഡി ഫൂൾസ്
ബിജെപി വരുന്നതിന് മുമ്പും അങ്ങനെ തന്നെ ചാതുർവർണ്യം നിലനിന്നിരുന്ന ഒരു സമൂഹമാണ് നമ്മുടേത് അതിന് ചെറിയ മാറ്റം വന്നു എന്ന് മാത്രം ജാതി ചിന്ത മത ചിന്ത ഇതൊക്കെ കൊണ്ട് നടക്കുന്നവരാണ് നാം കമ്മ്യൂണിസ്റ്റ് പാർട്ടി കേരളം ഭരിച്ചത് കൊണ്ട് ഒരു പരിധി വരെ ജാതി അയിത്തം ഇല്ലാതായി എന്ന് വേണമെങ്കിൽ പറയാം
ജബ്ബാർ മാഷും, ജാമിത ടീച്ചറും, ലിയാക്കാത്തലിയും, മനുജ മൈത്രിയും, ആരിഫ് ഹുസൈൻ തിരുവോതും, ജസ്ല മാടശ്ശേരിയും...കൂടി ഈ കാലഘട്ടത്തിന്റെ ആശ്വാസം എന്ന് പറ... അല്ലാതെ അവിടെ ഒരു ഫുൽസ്റ്റോപ് ഇട്ടാൽ അത് ഒരു പ്രതേക തരം ആശ്വാസമായി പോകും, അതുകൊണ്ട് ഇവരെ കൂടി പരിഗണിക്കണം ഏന്ന് താഴ്മയായി അപേക്ഷിക്കുന്നു...✌️😍😎
recently Buddhists ആയവർ വലിയ ജാഡ കാണിക്കാൻ vegetarian ആണെന്ന ഒരു വയ്പ്പുണ്ട്. അത് കൊഴപ്പമില്ല. ഇവിടെ ഇപ്പോൾ ചില ബ്രാഹ്മണ സമൂഹങ്ങൾ ആയിരക്കണക്കിനു വർഷങ്ങളായി follow ചെയ്യുന്നതിൽ ആണ് ഇവർക്ക് പ്രശ്നം
അല്ല അനിയാ, ഈ വീഡിയോയിൽ veganism കുറിച്ചു അല്ലല്ലോ...vegetarianism and it's association to Brahmanism അല്ലെ...ചുമ്മാ കോണക്കാൻ വന്നതാണ് ലെ...അനിയൻ പൂച്ചയെ ഒന്നും പിടിച്ചു ജീവനോടെ പച്ച ഇറച്ചി തിന്നുന്ന youtube video എന്തേ ഇറക്കാത്തത്?veganism എന്താണെന്ന് അറിയാതെ കോണക്കാൻ വന്നിരിക്കുന്നു... പോടപ്പാ...
Well explained with deep insights from the historical past 👍. We need these kind of deliveries from people affiliated to academics. And, people should read D N Jha's work 'The Myth of the Holy Cow'.
ഇങ്ങനെ വ്യക്തമായും തെളിവുകളോടെയും പറഞ്ഞാലും ഞങ്ങളുടെ പിതാമഹർ ചീരമാത്രം കഴിച്ചു ജീവിച്ചവരാണന്ന് അങ്ങ് വിശ്വസിക്കും . രാമൻ വേട്ടയാടുന്നത് ഒരു തമാശിനായിരുന്നു. ഗംഭീര തമാശ.. 😭😭😭
വെണ്ണ , പാല് , മുന്തിയ ഇനം പഴങ്ങളും കഴിക്കുന്നവരാ എല്ലും തൊലിയുമായി കഠിനാധ്വാനം ചെയ്യുന്നവരോട് വെജിറ്റേറിയൻ കഴിക്കാൻ പറയുന്നത് . നേതാക്കന്മാരുടെ ഫോട്ടോ ശ്രദ്ധിച്ചാൽ ഈ വിത്യസം കാണാം.
കാണ്ഡം. സർഗ്ഗം , ശ്ലോകം ഇതൊക്കെ കൃത്യമായി അക്കമിട്ട് പറഞ്ഞിട്ടുപോലും അംഗീകരിക്കുന്നില്ല എന്നു പറയുമ്പോൾ ഈ മതത്തെക്കുറിച്ച് ഇവർക്കെന്തറിയാം. കുറെ അന്ധവിശ്വാസം ഉണ്ടെന്നല്ലാതെ യുക്തി ബോധത്തിന്റെ ഒരു കണിക പോലുമില്ല. മനനം ( ചിന്തിക്കുക ) ചെയ്യുന്നവനാണ് മനുഷ്യൻ.
Time : 7:59 to സീത മാനിനെ പിടിച്ചു കൊണ്ടു വരുവാൻ ആവശ്യപ്പെട്ട പ്രകാരം പത്നിയുടെ അഗ്രഹ നിവർത്തിക്കായി പോകുന്ന ശ്രീരാമൻ താൻ പിന്തുടരുന്നത് മാനല്ല മറിച്ച് മാരീചൻ എന്ന മായാവി ആണെന്ന് ബോധ്യപ്പെട്ടപ്പോൾ അമ്പെയ്തു, അതല്ലെ പുരാണത്തിലുള്ളത് സഹോദരി
അമ്പ് കൊണ്ടതിനു ശേഷം ആണ് മാരീചൻ സ്വ രൂപം പ്രാപിക്കുന്നത്. രാമനെ ആശ്രമത്തിൽ നിന്നും അകറ്റുക എന്നത് ആയിരുന്നു മാരിച്ചന്റെ ഉദ്ദേശം, അത് കൊണ്ട് തന്നെ മാനിന്റെ രൂപം വെടിയുക എന്നതിന് മാരീചന് കാരണങ്ങളും ഇല്ല.
നമ്മൾ ഭക്ഷിക്കാത്ത / നിഷാദമായ ഭക്ഷണം ദൈവത്തിന് വിളമ്പില്ലല്ലോ. സാധാരണ അതിഥികൾക്ക് പോലും നമ്മൾ വിശിഷ്ട ഭോജ്യങ്ങളാണ് വിളമ്പുക / പിന്നെ ദൈവത്തിന്റെ കാര്യം പറയണോ / എന്ന സാമന്യ യുക്തി മതി സസ്യാഹാര വാദം പൊളിയാൻ
രാമായണവും മഹാഭാരതവും സത്യം ആണ് അല്ലേ സേച്ചി.... രാമയണം പാതി വായിച്ച് "രാമനോ തോർത്തില്ല..." അത് കേട്ട് അങ്ങനെ തന്നെ കുറേ മണ്ടൻമാരും.... അവസാനം ജാതിയും കയറിവന്നു... ഹി ഹി..
COPD inflammatory biomarkers In particular, NF-κB plays a crucial role in the chronic inflammatory responses found in COPD, regulating the expression of genes for pro-inflammatory mediators (e.g., IL-1, IL-6, IL-8, MCP-1, TNF-α) and chemotactic factor What do you think help ( plant-based food and spices like ginger and turmeric)
നല്ല വിവര പ്രാധായകമായ വിവരണം ദയവായി ഇത്തരം വിവരണങ്ങളിൽ നിന്നും മംഗ്ലീഷ് ഒഴിവാക്കുക രഞ്ജിനി ഹരിദാസ് ആകാതിരിക്കുക കാരണം എന്നെപ്പോലുള്ളവർക് ഇത് മനസ്സിലാകുന്നില്ല
ദയവായി അഞ്ച് മിനിട്ടിനകത്തുള്ള വിഡിയോകൾ നടത്തുക തീരെ സമയം ഇല്ലാത്ത സമയത്തു നിന്നാണ് ഇതു കാണുന്നത് 100കണക്കിന് ചാനലുകൾ കാണുന്നുണ്ട് നിങ്ങളെ എല്ലാം സപ്പോർട്ട് ചെയ്യുക എന്നുള്ളത് ഞങ്ങളുടെയും കടമയാണ് ?ഷോർട് &ലോങ്ങ് അങ്ങനെ കൊണ്ട് പോകാൻ ശ്രെമിക്കുക
Nice presentation madam. After the implementation of vegetarianism and prohibitation of cow slaughtering by some phonic babas and the RSS, I used to eat meat a lot. Especially beef. Let's see what happen??
Nature and Nurture plays an important aspect of culture. And it's related to food habits. Our thought are nothing but a micro portion of the food we eat. So what we need is a balanced diet to survive as a human being.
വളരെ വിജ്ഞാന പ്രദമായ കാര്യങ്ങൾ . അറിവുകൾ . പക്ഷേ ഇത് കേൾക്കുന്നവർ ഒട്ടും മനസ്സിലാക്കാൻ പാടില്ല, അഥവാ മനസ്സിലാക്കിയാൽത്തന്നെ ഒരു ചിന്താക്കുഴപ്പത്തിലാകണം എന്നൊരു നിർബ്ബന്ധ ബുദ്ധിയുള്ളതു പോലെ . ഞാൻ പറയുന്നത് ഇതിലെ അവതരണ രീതിയെപ്പറ്റി തന്നെയാണ്. ഇത്രയും വികൃതമായ രീതിയിലുള്ള ഒരു വിവരണം ഇതുവരെ കേട്ടിട്ടില്ല. ഇംഗ്ലീഷിന്റെ / മംഗ്ലീഷിന്റെ അതിപ്രസരം. ഉദാഹരണം - രാമന്റെ ബ്രദർ , സീതയുടെ ഹസ്ബന്റ് ... ഛെ .. സത്യത്തിൽ വളരെ അരോചകം. ഇത് മുഴുവനും ഇംഗ്ലീഷിൽ തന്നെ പറഞ്ഞാൽപ്പോരെ ? അല്ലെങ്കിൽ ഏതെങ്കിലും റിട്ടയേർഡ് മലയാളം പ്രൊഫസ്സറുടെ അടുത്തു പോയി മലയാളം പഠിച്ചിട്ട് പറഞ്ഞാൽ പോരായിരുന്നോ ? പാൽപ്പായസത്തിൽ വീണ ഇറച്ചിക്കഷ്ണം പോലെയായി ഈ അവതരണം. ദയവായി മേലിൽ ഒരിയ്ക്കലും ഇതു പോലെ മലയാളത്തിനെ കൊല്ലരുത് . 😭
@@anilkumarp76 1.hunting life history😂😂 എന്ന് വച്ചേണ്ട് ഇപ്പോഴും സസ്യഭുക്കുകളായ മനുഷ്യരില്ലെ സാർ ..??? 2 .ത്രേതായുഗ രാമൻ എന്താണ് ഭക്ഷിച്ചിരുന്നതെന്ന് ഇവർക്കറിയാം. ?? ഇന്ന് തന്നെ ഒരു വീട്ടിൽ തന്നെ vegetariansum, non vegetarianism Undallo😂😂😂 3. ഇനീ അന്നുള്ള ആളുകൾ കഴിച്ചിരുന്നെകിൽ തന്നെ എല്ലാവരും സ്ഥിരമായി എല്ലാ ദിവസവും കഴിച്ചിരുന്നുന്ന് ആര് പറഞ്ഞു...??? മനുഷ്യന്റെ ദഹനേന്ദ്രിയ വ്യവസ്ഥയും മറ്റ് ജീവശരീരം ദഹിപ്പിക്കാൻ പറ്റിയതാണൊ?? കഴിക്കണ്ടവർക്ക് കഴിക്കാം....
@@akka3458 1. Vegans are exceptions rather than the rule. 2. രാമൻ ജീവിച്ചിരുന്നു എന്നു പറയുന്നത് രാമായണം ആണ്, അപ്പോൾ അതിൽ പറഞ്ഞിരിക്കുന്ന കാര്യം ഭക്ഷണത്തിന്റെ കാര്യത്തിലും വിശ്വസിച്ചുകൂടെ? 3. എല്ലാദിവസവും കഴിക്കുന്നെങ്കിൽ മാത്രം അല്ല നോൺ വെജിറ്റേറിയൻ ആകുന്നത്. എല്ലാ ദിവസവും കഴിച്ചിരുന്നു എന്ന് ആരും പറഞ്ഞതും ഇല്ല. Yes, മനുഷ്യന്റെ ദഹനേദ്രിയങ്ങൾ മാംസത്തെ ദഹിപ്പിക്കും എന്ന് പഠനങ്ങൾ പറയുന്നു, കാലാകാലങ്ങളായുള്ള മാറ്റങ്ങൾ അവയെ പരിമിതി പെടുത്തിയിട്ടുണ്ടെങ്കിൽ കൂടിയും. ഇന്നും sashimi പോലെ ഉള്ള raw meat / fish വിഭവങ്ങൾ മനുഷ്യൻ കഴിക്കുന്നുണ്ട്.
@@anilkumarp76വിവരക്കേടിനെ അങ്ങനെ തന്നെയാണ് സാർ പറയേണ്ടത്.....വിവരമില്ലായ്മ..ഭാരതീയ സംസ്കാരത്തിൽ അറവില്ലായ്മ...അത് അവരുടെ കുറ്റമല്ലല്ലോ.... അവരുടെ ചോദ്യം രാമൻ ഇന്ന് ഉണ്ടായിരുന്നെകിൽ .അങ്ങനെ എകിൽ time travel പ്രകാരം മറ്റ് പലരും കാണുവല്ലോ സാർ☺ എന്നാ പിന്നെ പലതും പെളിയുവല്ലോ... അവര് പറഞ്ഞ പോലെ..... മിത്തുകളെ😄😄😄 പറഞ്ഞത് ശരിയാ വിവരവെള്ളവർക്കറിയാം...
@@akka3458 ഇവിടെ മാളവിക പറയുന്നത് ചരിത്രം ആണ്, വളച്ചൊടിക്കപ്പെട്ട ചരിത്രം അതേ തെളിവുകൾ കൊണ്ട് ഉറപ്പിക്കുക ആണ് Dr. മാളവിക ചെയ്യുന്നത്. നിങ്ങളുടെ സംസ്കാരം എന്നു നിങ്ങൾ വിശ്വസിക്കുന്നത് നിങ്ങളുടെ ഭാവനയിൽ മാത്രം ഉള്ളത് ആണ്.
ഇതൊക്കെ സെൻസിറ്റീവ് ആയ കാര്യങ്ങൾ ഉണ്ടാക്കാൻ വേണ്ടി മാത്രം ആണ്. ഭക്ഷണം വസ്ത്രം അങ്ങനെ ഓരോ കാര്യങ്ങൾ. ചില വസ്ത്രധാരണങ്ങൾ പോലും മറ്റുവളരിൽ നിന്നും വ്യത്യസ്തമാക്കുവാൻ വേണ്ടി മാത്രം ആണ്.
Nice presentation! നായാട്ടിനു പോകുന്ന രാജാക്കന്മാർ (മൃഗയാവിനോദം) വേട്ടയാടിക്കൊല്ലുന്ന മൃഗങ്ങളെ ഭക്ഷിച്ചിരുന്നില്ല എന്ന് വാദിക്കാൻ ചിലർ. 9:42 ദളിതരും ശൂദ്രരും ഒന്നാണോ? ശൂദ്രർ സവർണരല്ലേ?
ശൂദ്രർ സർവർണ്ണരാകുന്നത് കേരളത്തിൽ മാത്രമാണ് ! കാരണം - ഇവിടെ കാര്യമായി ക്ഷത്രിയരോ, ഒട്ടും തന്നെ വൈശ്യരോ ഇല്ല എന്നതു തന്നെ. ഉത്തരേന്ത്യയിൽ ശുദ്ര വിഭാഗത്തിൽപ്പെടുന്ന മൗര്യ , സൈനി, യാദവ്, തുടങ്ങിയവരൊന്നും സർവർണ്ണരല്ല. OBC ആണ് ,
പൂക്കൾ ചിരിക്കുവാനായ്, പരിമളം വീശിവിതറുവാനായ്, വസന്തമിനിയും കാത്തിരിപ്പുണ്ടെന്നറിഞ്ഞിടുന്നു ഞാൻ, മാളവികമാർ ഇനിയുമിവിടെ ജീവിച്ചിരിപ്പുണ്ടെന്നറിഞ്ഞ നിമിഷം മുതൽ
വളരെ മനോഹരമായി കാര്യങ്ങൾ അവതരിപ്പിച്ചിരിക്കുന്നു
വല്ലാത്ത ഉൾക്കാഴ്ചയും തിരിച്ചറിവും നൽകുന്നു ഡോ. മാളവികയുടെ ഓരോ പ്രഭാഷണവും.
അഭിനന്ദനങ്ങൾ!!
വർത്തമാനകാലത്ത് പ്രസകതമായ വിഷയം തിരഞ്ഞെടുത്ത എന്റെ പെങ്ങൾക് അഭിവാദ്യങ്ങൾ❤️
മാഡം വളരെ റീസൺ നന്നായിരിക്കുന്നു ഇതുപോലുള്ള കാര്യങ്ങൾ ജനങ്ങളിൽ എത്തിക്കണം അറിയാത്തവർ മാനിസിലാകട്ടെ വളരെ നന്ദിയുണ്ട് 🙏🙏🙏
ബിജെപി വന്നതോടെ നീ മുസ്ലിം, നീ ക്രിസ്ത്യൻ, നീ ഹിന്ദു എന്ന ചിന്ത എല്ലാവരിലും ഉണ്ടായി.
അതെ bjp വരുന്നതിന് മുമ്പേ ഞാൻ മുസ്ലിം നീ കാഫിർ എന്നത് മാത്രമേ ഉണ്ടായിരുന്നുള്ളു ഇപ്പോൾ കള്ളവെടിക്ക് ഉണ്ടായവൻ പോലും അവന്റെ മതം പൊക്കിപിടിച്ചു വരുന്നു ബ്ലഡി ഫൂൾസ്
ബിജെപി വരുന്നതിന് മുമ്പും അങ്ങനെ തന്നെ ചാതുർവർണ്യം നിലനിന്നിരുന്ന ഒരു സമൂഹമാണ് നമ്മുടേത് അതിന് ചെറിയ മാറ്റം വന്നു എന്ന് മാത്രം ജാതി ചിന്ത മത ചിന്ത ഇതൊക്കെ കൊണ്ട് നടക്കുന്നവരാണ് നാം കമ്മ്യൂണിസ്റ്റ് പാർട്ടി കേരളം ഭരിച്ചത് കൊണ്ട് ഒരു പരിധി വരെ ജാതി അയിത്തം ഇല്ലാതായി എന്ന് വേണമെങ്കിൽ പറയാം
👍
അപ്പോൾ പോലും ഇ ജാതി ചിന്ത പേറുന്ന കമ്മ്യൂണിസ്റ്റുകാരും ഉണ്ട്.
@@sinoj609 രണ്ടും ശരിയാണ്.
ഇത് വരെ ബീഫ് കഴിക്കാതിരുന്ന ഞാൻ വെറും മണ്ടൻ. അവരെന്നെ പറഞ്ഞു പറ്റിക്കുകയായിരുന്നു.
ee peninte vaaku kettittu aano s jai deepak ithine kurichu okke detail aayi parayunundu
Edo avaroru doctor anu. Ithe patty study cheyunnathu. Alaathe karyavahaku paraunnapole alla. Enthu simple ayitta iyal pennu ennu paranje
ചിക്കനും. പോർക്കും കഴിക്കുന്നുണ്ടായിരുന്നോ.
നിങ്ങൾ മണ്ടനായതുകൊണ്ടല്ല,രാമായണം വായിക്കാത്തതിന്റ കുഴപ്പമാണ് 😂😂😂😂
@@Dheeraj-y4fപെണ്ണ് ആയത് കൊണ്ട് മോശമാണോ
നല്ല വിവരങ്ങൾ പകർന്നു തന്നതിനു നന്ദി
വളരെനന്നായിട്ടുണ്ട് എല്ലാവർക്കും മനസ്സിലാവുന്നവിധത്തിൽ കാര്യങ്ങൾപറഞ്ഞുതന്നനിങ്ങൾക്ക് നന്ദിഅറിയിക്കുന്നു.
എന്ത് രസമാണ് കേട്ടിരിക്കാൻ !!
Love your talks, Malavika Ma’am!! 💙
“You can burry us, we are seeds, we will sprout and grow.”
Thank You Biju Mohan!! 👑
വളരെ നല്ല സ്പീച്ച്.. ബ്യൂട്ടിഫുൾ,, ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ പറ്റി.. Thanks a lot Dr. Malavika.. 🙏
Good ❤
Verygood speech,malavika,madome,bigsalute
നന്നായി പറഞ്ഞു
നന്ദി
ചരിത്ര സത്യങ്ങളെ സത്യ സന്തമായി അവതരിപ്പിച്ചു ഹൃദ്യവും ചിന്തർഹവുമായിരുന്നു 👍
Vallavante charithram kelkumbo angananu bro,swantham charithram paranja pani pali
സുനിൽ P ഇളയിടം
Dr. മാളവിക ബിന്നി, സ്വാരാജ്, adv രശ്മിത,
MP മെഹുവാ ഇവരൊക്കെ ഈ കാലഘത്തിന്റെ അനിവാര്യം ആശ്വാസം 🙏🏽😍😍😍
Jabbar Mash,jamitha teacher etc
ജബ്ബാർ മാഷും, ജാമിത ടീച്ചറും കൂടി കാലഘട്ടത്തിന്റെ ആവശ്യം.
@@joe-hv5nn 👌 👍👍👍
@@thesecretkey8091 👌👍👍👍
ജബ്ബാർ മാഷും, ജാമിത ടീച്ചറും, ലിയാക്കാത്തലിയും, മനുജ മൈത്രിയും, ആരിഫ് ഹുസൈൻ തിരുവോതും, ജസ്ല മാടശ്ശേരിയും...കൂടി ഈ കാലഘട്ടത്തിന്റെ ആശ്വാസം എന്ന് പറ... അല്ലാതെ അവിടെ ഒരു ഫുൽസ്റ്റോപ് ഇട്ടാൽ അത് ഒരു പ്രതേക തരം ആശ്വാസമായി പോകും, അതുകൊണ്ട് ഇവരെ കൂടി പരിഗണിക്കണം ഏന്ന് താഴ്മയായി അപേക്ഷിക്കുന്നു...✌️😍😎
Very insightful!!
പണ്ടത്തെ കാര്യങ്ങളൊന്നും ഞങ്ങൾക്കറിയേണ്ട ഇന്ന് ശാഖയിൽ പഠിപ്പിക്കുന്നതെന്തോ അതാണ് ഞങ്ങടെ വേദവാക്യം.അപരിനില്ലെങ്കിൽ തീർന്നു.
Thank you Dr Malavika many contented talking
കലക്കി കിട്ടോ 👌👌👌👌👌
Iam a big fan of this lady... ❣️
Super super super abhinandanangal
👍👍👍👍നല്ല വിവരണം 👍👍👍👍
മാഢം
വളരെ മനോഹരമായ അവതരണം
മിന്നുന്നതെല്ലാംപോന്നല്ല.
കിട്ടുന്ന അറിവ് മറ്റുള്ളവരുമായി പങ്കു വെക്കുമ്പോൾ ശരിക്കും പുരോഗമനവാദി തന്നെയാണ് അതുകൊണ്ട് ഞാൻ ശരിക്കും പറയുന്നു Madam God Bless You 🙏🙏
Your... Observation.. Id.. Fine... And... Real.....
ഗുഡ് 🌹👍🏿
Well said 👍
പടനാഹാർമായ പ്രസംഗം 👍🏻👍🏻👍🏻
Knowledge flows like stream, well said, well done.
Mola. Ne. Paryuna. Thala. Shathym. Karnm. Bardm. . Yanu. Shasthrm. Agna. Vanmagelum. Valhodekam. Eveda. Oro. Ugthe. Band. Avruda. Ashym. Ashudunu. Kurchu. Kalm. A. Charedra. Grndamay. Avyala. Charethrm. Adala. Udahrnm. Ashu. Marechu. Uyrthashunattu. Kashejanu. Ashu. Dyvm. Adenu. Mumbel. Annatha. Rajgey. Purohidnmar. Anu. Bybel. Akeyyadu. Kura. Rajkeya. Purohidr. Avrud ugthekudakuna. Pusthagm. Ala. Charethr. Grndm. Maha. Kundalenm. Shahsrathel. Atheku. Janm. Undagum. Shmshaym. Vanda. Shere. Ramnum. Molum. Athra. Vara. Onechu. Pdechu. Epol. Molku. Athra. Vayshay. Karnm. Enum. Shandyku. Velku. Polum. Katheka. Tha. Hynavr. Undu. Avruda. Kaydeyum. Lykm. Kettum. Ulanmar. Andareyunuvo. Veba. Adukondu. Nannay. Barda. Charethrm. Vaychu. Padeknm. Aka. Athr. Yugm. Oroyugthelum. Ondayruna. Varshm. Hrshemar. Aru. Maheshe. Mar. Aru. Shanyshe. Mar. Aru. Bagthar. Aru. Avedunagelum. Andgelum. Pusthagm. Alavandthu. Admeya. Pusthagm. Adudu. Vaykuka. Ugthe. Vara. Pusthagm. Alavandthu
Vallara. Baghiyayi.kariyaghl.avadarepchu
Very.good.medam👍👍👍
👍👍👍 good speach
Logical reasonable historical and reliable explanation
❤️❤️❤️❤️❤️👍👍👍👍👍👍
വറ്റു എല്ലിന്റെ ഇടയിൽ കയറുമ്പോൾ vegans ഉണരും...💥💥Boombaangh
Well said Malavika
Boombaangh bro..❤️
recently Buddhists ആയവർ വലിയ ജാഡ കാണിക്കാൻ vegetarian ആണെന്ന ഒരു വയ്പ്പുണ്ട്. അത് കൊഴപ്പമില്ല. ഇവിടെ ഇപ്പോൾ ചില ബ്രാഹ്മണ സമൂഹങ്ങൾ ആയിരക്കണക്കിനു വർഷങ്ങളായി follow ചെയ്യുന്നതിൽ ആണ് ഇവർക്ക് പ്രശ്നം
Ready ready apo ഒരു പശുവിനെ അങ്ങ് ശരിയാക്കാം. ബൂംബംഗ്
അല്ല അനിയാ, ഈ വീഡിയോയിൽ veganism കുറിച്ചു അല്ലല്ലോ...vegetarianism and it's association to Brahmanism അല്ലെ...ചുമ്മാ കോണക്കാൻ വന്നതാണ് ലെ...അനിയൻ പൂച്ചയെ ഒന്നും പിടിച്ചു ജീവനോടെ പച്ച ഇറച്ചി തിന്നുന്ന youtube video എന്തേ ഇറക്കാത്തത്?veganism എന്താണെന്ന് അറിയാതെ കോണക്കാൻ വന്നിരിക്കുന്നു... പോടപ്പാ...
Gambeeram madam.... highly appreciated
Good knowledge and simple presentation
ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു അറിവ്
ഗ്രേറ്റ്
I am a fan of Dr Malavika's history talks. Oru 20 yrs munne kettirunnel njan humanities gp edukkumaayirunnu. Athraykkum ishtamaanu ee talks
ബാജ്പേയ് ശ്രീലങ്കയിൽ പോയപ്പോൾ നല്ല കാള ഇറച്ചി കഴിച്ചതായി കേട്ടിട്ടുണ്ട്.
Very nice presentation.
വ്യക്തമായ അവതരണം.👌👌👍❤
Super explanation..
നല്ല ഭാഷ....
Well explained with deep insights from the historical past 👍. We need these kind of deliveries from people affiliated to academics. And, people should read D N Jha's work
'The Myth of the Holy Cow'.
Deep insights...... 😩
കോപ്പാണ്..
We need these kind of deliveries...
അതേയതെ.. ചാപിള്ളകളാണ് നാടിനാവശ്യം.. ല്ലേ ച്ചായാ?
Indeed we also need a myth buster on virgin Mary
ചരിത്ര അടിസ്ഥാനത്തിൽ ഉള്ള വിവരണം നന്നായിട്ടുണ്ട്.
Super madam 👌👌👌👌
Wow.... 👏👏
വളര്‍ത്താനാണെങ്കില്‍ അമ്പു എയ്തു കൊല്ലില്ലല്ലോ! ശെടാ, ഞാന്‍ ഇത് വരെ അത് ചിന്തിചില്ലായിരുന്നു. As always mindblowing presentation! thanks!
ഇങ്ങനെ വ്യക്തമായും
തെളിവുകളോടെയും
പറഞ്ഞാലും
ഞങ്ങളുടെ പിതാമഹർ ചീരമാത്രം കഴിച്ചു ജീവിച്ചവരാണന്ന് അങ്ങ് വിശ്വസിക്കും . രാമൻ വേട്ടയാടുന്നത് ഒരു തമാശിനായിരുന്നു. ഗംഭീര തമാശ.. 😭😭😭
Rajakkanmar vettayadiyirunnath vinodhathinum.katumrigalude salyathil ninnu swantham janangale samrakshikanum koodi vendi ayirunnu
@@ramyachithra6 vinodathinu mrugangale vettayadunnathau teetotaller bro
Super , cleared
ആരൊക്ക എന്തെല്ലാം പറഞ്ഞാലും സംഘികളുടെ തലയിൽ ഇതൊന്നും കയറില്ല.😅😅
👍✔️
Thank you
Good. എപ്പൊഴും ഓപ്പൺ discussion വേണം. കസ്തൂർബാ ഗാന്ധി ബീഫ് ടീ കഴിക്കാൻ വിസമ്മതിച്ചിട്ടുണ്ടു.
മാഡം വളരെ ഭംഗിയായി facts പറഞ്ഞു തന്നു.
വെണ്ണ , പാല് , മുന്തിയ ഇനം പഴങ്ങളും കഴിക്കുന്നവരാ എല്ലും തൊലിയുമായി കഠിനാധ്വാനം ചെയ്യുന്നവരോട് വെജിറ്റേറിയൻ കഴിക്കാൻ പറയുന്നത് . നേതാക്കന്മാരുടെ ഫോട്ടോ ശ്രദ്ധിച്ചാൽ ഈ വിത്യസം കാണാം.
ഒരുവ്യക്തിക്കു താല്പര്യമുള്ള ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലെങ്കിൽ, പിന്നെന്തു സ്വാതന്ത്ര്യം?
China kkar puzhukkaleyum paambikaleyum naayakaleyum muthala kaleyum kazhikkunnille atepole indiayil kazhikkumo????? Entha kazhikkathatu kazhikkan swatantramille????????
ആരോട് പറയാൻ ,ആര് കേൾക്കാൻ .നമുക്ക് BJP കി ജയ് മാത്രം
അപ്പോൾ ആനയോ
@@anoopkrishnanu ആനക്ക് ആപ്പിൾ വേണ്ട നിയാ
മാളവിക മാം 👍👍👍👍
Well presented
Very very good
നായാട്ടിന് പോകാത്ത
രാജാക്കന്മാരുണ്ടോ
പള്ളിവേട്ട നടക്കാത്ത
ക്ഷേത്രങ്ങളുണ്ടോ?
Good👍👍
Nice video!!!
This is perfect ❤️❤️❤️. Makes lot of sense.
Excellent
Njan saghadapedunnu namude Nadu ini enthavum namukk parasparam bhahumanikkanum snehikkanum ini enthu cheyyanam
സത്യം ഇതായിരിക്കെ എവിടെന്താണ് നടക്കുന്നത്. കാലം പകരം ചോദിക്കില്ലേ.
സൂപ്പർ Dr. മാളവിക, നന്നായി വിശദികരിച്ചു.
Modern study delcares treatment resistent depression is due to chronic inflammation such as nuclear factor kappa b etc
അടുത്ത വീഡിയോ ചെയ്യൂ
Fibromyalgia plant-based diet ( more studies needed to be done)
''ദേവന്മാർക്കും പിതൃക്കന്മാർക്കും അർച്ചന നല്കിയ ശേഷം മാംസം കഴിക്കുന്നതിൽ പാപം ഇല്ല. സ്വയം കൊന്ന മൃഗം ആണെങ്കിലും, സമ്മാനമായി ലഭിച്ചതാണെങ്കിലും ..''
( മനുസ്മൃതി,അധ്യായം 5 / 32 )
ശ്രീരാമനും മറ്റും മാംസം കഴിച്ചിരുന്ന കാര്യം രാമായണത്തില്‍ വിവരിക്കുന്നുണ്ട്.
വനവാസത്തിന് പോകുന്ന വഴിയില്‍ ഗംഗാനദി കടക്കുമ്പോള്‍ സീത ഗംഗയോട്
പ്രാര്‍ത്ഥിക്കുന്നതിങ്ങനെ :
''ആയിരം മദ്യ കുംഭത്താല്‍ ''മാംസാ'' ന്നത്താലുമാസ്ഥയാ
ദേവീ, പൂജിക്കുവന്‍ നിന്നെ,പ്പുരേ തിരിയെ വന്ന ഞാന്‍..!''
(അയോദ്ധ്യാകാണ്ഡം, സര്‍ഗം 52, ശ്ളോകം 88- ശ്രീവാല്മീകീ രാമായണം, വള്ളത്തോള്‍ വിവര്‍ത്തനം):
അന്നു രാത്രി കഴിക്കാന്‍ ഒരുക്കിയ ഭക്ഷണത്തെക്കുറിച്ച് ശ്ലോകം 102 ല്‍ ഇങ്ങനെ വിവരിക്കുന്നു:
''അതിങ്കലൃശ്യം, രുരു, പന്നി, പുള്ളിമാന്‍ മേധ്യങ്ങളീ നാലു മഹാ മൃഗങ്ങളെ
തിന്മാന്‍ വധിച്ചേന്തി, വിരഞ്ഞു വൃക്ഷമൊ- ന്നണഞ്ഞിത,ന്തിക്കു വസിക്കുവാന്‍..''
ഭരദ്വാജ മുനി ഭരതനും കൂട്ടര്‍ക്കും നല്‍കിയ ഭക്ഷണത്തെക്കുറിച്ച് ഇങ്ങനെ വിവരിക്കുന്നു:
''സുരാപര്‍ സുര സേവിപ്പിന്‍, വേണ്ടുവോര്‍ പായസത്തെയും സുമേധ്യ മാംസങ്ങളെയും
വേണ്ടുവോളം ഭുജിക്കുവിന്‍''
(അയോദ്ധ്യാ കാണ്ഡം, സര്‍ഗം 91, ശ്ളോകം 52,53)
ശ്രീരാമന്‍റെ മകനായ കുശന്‍ അയോദ്ധ്യയില്‍ നടത്തിയ കുറ്റിപൂജയെക്കുറിച്ച് മഹാകവി കാളിദാസന്‍ രഘുവംശത്തില്‍ (16:8) ഇങ്ങനെ വിവരിക്കുന്നു:
''അനന്തരം രഘുവീരന്‍ ആരാദ്ധ്യന്മാരുടെ പ്രതിമ വെച്ചിട്ടുള്ള ഗൃഹങ്ങളോടുകൂടി പുരിക്ക്
ഉപവസിച്ച ഗൃഹ നിര്‍മ്മാണ വിദഗ്ദ്ധന്മാരെക്കൊണ്ട് പശുബലിയോടുകൂടിയ കറ്റിപൂജ കഴിച്ചു..''..
പച്ചക്കള്ളം എഴുതി തെറ്റിദ്ധരിപ്പിക്കാൻ ഒരു
ഉളുപ്പുമില്ല.
@@mukeshunnithan9405 ശ്രുതി സ്മൃതി പുരാണങ്ങളിൽ എവിടെയാണ് പച്ചക്കറിവാദം ഉള്ളത്? ഹിറ്റ് ആൻഡ് റൺ ചെയ്യാതെ വസ്തുതകൾ നിരത്തൂ...
Excellent, Great 👍 👌 👏
കാര്യങ്ങൾ പഠിക്കാതെ എല്ലാ മതത്തിലും ഉള്ളവർ വൈകാരിക മായി പ്രതികരിക്കുന്നതാണ് എല്ലാ പ്രശ്നങൾക്കും കാരണം
കാണ്ഡം. സർഗ്ഗം , ശ്ലോകം ഇതൊക്കെ കൃത്യമായി അക്കമിട്ട് പറഞ്ഞിട്ടുപോലും അംഗീകരിക്കുന്നില്ല എന്നു പറയുമ്പോൾ ഈ മതത്തെക്കുറിച്ച് ഇവർക്കെന്തറിയാം. കുറെ അന്ധവിശ്വാസം ഉണ്ടെന്നല്ലാതെ യുക്തി ബോധത്തിന്റെ ഒരു കണിക പോലുമില്ല. മനനം ( ചിന്തിക്കുക ) ചെയ്യുന്നവനാണ് മനുഷ്യൻ.
Time : 7:59 to
സീത മാനിനെ പിടിച്ചു കൊണ്ടു വരുവാൻ ആവശ്യപ്പെട്ട പ്രകാരം പത്നിയുടെ അഗ്രഹ നിവർത്തിക്കായി പോകുന്ന ശ്രീരാമൻ താൻ പിന്തുടരുന്നത് മാനല്ല മറിച്ച് മാരീചൻ എന്ന മായാവി ആണെന്ന് ബോധ്യപ്പെട്ടപ്പോൾ അമ്പെയ്തു,
അതല്ലെ പുരാണത്തിലുള്ളത് സഹോദരി
അമ്പ് കൊണ്ടതിനു ശേഷം ആണ് മാരീചൻ സ്വ രൂപം പ്രാപിക്കുന്നത്.
രാമനെ ആശ്രമത്തിൽ നിന്നും അകറ്റുക എന്നത് ആയിരുന്നു മാരിച്ചന്റെ ഉദ്ദേശം, അത് കൊണ്ട് തന്നെ മാനിന്റെ രൂപം വെടിയുക എന്നതിന് മാരീചന് കാരണങ്ങളും ഇല്ല.
7:13 👌
ശിലാന്യാസ 😂സങ്കിനേതാവ് ആട്😢വാനിമമ്മയുടെ😊 ലിവർ പൊരിച്ചടിക്കുണ്ടെന്നറിയാത്തവരുണ്ടോ😅?
Very believable facts with perfect evidences.✨🔥💫
YES YOU SAID IT AT THE LAST ,
"EVEN THE WORST WILL ALSO SPROUT "
ITS QUITE NATURAL
If history was recorded properly, we never would have had the problems we face today
ഗാന്ധിയൻ ആശയങ്ങൾ ഇന്ത്യയിൽ സസ്യാഹാരത്തിന് പ്രസക്തിയുണ്ടാക്കാൻ കുറച്ചേറെ സഹായിച്ചിട്ടുണ്ടാകാം
👍👍👍👍
Very good elaborated
എന്തായാലും കലക്കി മോളെ.എന്നാലും കാട്ടാളൻമാർക്ക് നേർവഴിതിരിച്ചു അറിയാൻ ഉള്ള കഴിവ് ഇല്ല
നമ്മൾ ഭക്ഷിക്കാത്ത / നിഷാദമായ ഭക്ഷണം
ദൈവത്തിന് വിളമ്പില്ലല്ലോ. സാധാരണ അതിഥികൾക്ക് പോലും നമ്മൾ വിശിഷ്ട ഭോജ്യങ്ങളാണ് വിളമ്പുക / പിന്നെ ദൈവത്തിന്റെ കാര്യം പറയണോ / എന്ന സാമന്യ യുക്തി മതി സസ്യാഹാര വാദം പൊളിയാൻ
രാമായണവും മഹാഭാരതവും സത്യം ആണ് അല്ലേ സേച്ചി....
രാമയണം പാതി വായിച്ച് "രാമനോ തോർത്തില്ല..." അത് കേട്ട് അങ്ങനെ തന്നെ കുറേ മണ്ടൻമാരും....
അവസാനം ജാതിയും കയറിവന്നു... ഹി ഹി..
ജാതിയോ അതൊക്കെ എന്നേ പോയി പിന്നെന്താണ് താങ്കൾ പറയുന്നത്
th-cam.com/video/91tudBWlPWc/w-d-xo.html
COPD inflammatory biomarkers
In particular, NF-κB plays a crucial role in the chronic inflammatory responses found in COPD, regulating the expression of genes for pro-inflammatory mediators (e.g., IL-1, IL-6, IL-8, MCP-1, TNF-α) and chemotactic factor
What do you think help ( plant-based food and spices like ginger and turmeric)
നല്ല വിവര പ്രാധായകമായ വിവരണം ദയവായി ഇത്തരം വിവരണങ്ങളിൽ നിന്നും മംഗ്ലീഷ് ഒഴിവാക്കുക രഞ്ജിനി ഹരിദാസ് ആകാതിരിക്കുക കാരണം എന്നെപ്പോലുള്ളവർക് ഇത് മനസ്സിലാകുന്നില്ല
WELL SAID MAM
ദയവായി അഞ്ച് മിനിട്ടിനകത്തുള്ള വിഡിയോകൾ നടത്തുക തീരെ സമയം ഇല്ലാത്ത സമയത്തു നിന്നാണ് ഇതു കാണുന്നത് 100കണക്കിന് ചാനലുകൾ കാണുന്നുണ്ട് നിങ്ങളെ എല്ലാം സപ്പോർട്ട് ചെയ്യുക എന്നുള്ളത് ഞങ്ങളുടെയും കടമയാണ് ?ഷോർട് &ലോങ്ങ് അങ്ങനെ കൊണ്ട് പോകാൻ ശ്രെമിക്കുക
Nice presentation madam. After the implementation of vegetarianism and prohibitation of cow slaughtering by some phonic babas and the RSS, I used to eat meat a lot. Especially beef. Let's see what happen??
Nothing will happen.... If at all some thing should happen it will happen to you only after eating lot of meat, especially beef
ലളിതമായി പറയട്ടെ ഓരോ വ്യക്തിക്കും ഇഷ്ട്ടമുള്ള ആഹാരം കഴിക്കാൻ ഇവിടെ കഴിയണം !!! അവൻമാർ ബിജെപി RSS കുളി സംഘം പോയി മരിക്കട്ടെ !!! 😃😀
Nature and Nurture plays an important aspect of culture. And it's related to food habits. Our thought are nothing but a micro portion of the food we eat. So what we need is a balanced diet to survive as a human being.
വളരെ വിജ്ഞാന പ്രദമായ കാര്യങ്ങൾ . അറിവുകൾ . പക്ഷേ ഇത് കേൾക്കുന്നവർ ഒട്ടും മനസ്സിലാക്കാൻ പാടില്ല, അഥവാ മനസ്സിലാക്കിയാൽത്തന്നെ ഒരു ചിന്താക്കുഴപ്പത്തിലാകണം എന്നൊരു നിർബ്ബന്ധ ബുദ്ധിയുള്ളതു പോലെ . ഞാൻ പറയുന്നത് ഇതിലെ അവതരണ രീതിയെപ്പറ്റി തന്നെയാണ്. ഇത്രയും വികൃതമായ രീതിയിലുള്ള ഒരു വിവരണം ഇതുവരെ കേട്ടിട്ടില്ല. ഇംഗ്ലീഷിന്റെ / മംഗ്ലീഷിന്റെ അതിപ്രസരം. ഉദാഹരണം - രാമന്റെ ബ്രദർ , സീതയുടെ ഹസ്ബന്റ് ... ഛെ .. സത്യത്തിൽ വളരെ അരോചകം. ഇത് മുഴുവനും ഇംഗ്ലീഷിൽ തന്നെ പറഞ്ഞാൽപ്പോരെ ? അല്ലെങ്കിൽ ഏതെങ്കിലും റിട്ടയേർഡ് മലയാളം പ്രൊഫസ്സറുടെ അടുത്തു പോയി മലയാളം പഠിച്ചിട്ട് പറഞ്ഞാൽ പോരായിരുന്നോ ? പാൽപ്പായസത്തിൽ വീണ ഇറച്ചിക്കഷ്ണം പോലെയായി ഈ അവതരണം. ദയവായി മേലിൽ ഒരിയ്ക്കലും ഇതു പോലെ മലയാളത്തിനെ കൊല്ലരുത് . 😭
ലോകത്തിലെ ചരിത്രങ്ങൾ പരിശോധിച്ചാൽ എവിടെയല്ലാം എന്തെല്ലാം നടന്നിട്ടുണ്ട്
വേട്ടയാടി ജീവിച്ചിരുന്നവർ തന്നെയാണ് ജാതിയും മതവും പറഞ്ഞ് വേർതിരിഞ്ഞത്
നല്ല പ്രസംഗം കെള്ളാം.
വിവരകേട് ഒരു കുറ്റമല്ല.
Dr മാളവിക ബിന്നി ക്കാണോ വിവരക്കേട്, അതോ അഭിൽ നാണോ എന്ന ഇത് കാണുന്നവർക്ക് എല്ലാം മനസ്സിലാകും.
@@anilkumarp76
1.hunting life history😂😂 എന്ന് വച്ചേണ്ട് ഇപ്പോഴും സസ്യഭുക്കുകളായ മനുഷ്യരില്ലെ സാർ ..???
2 .ത്രേതായുഗ രാമൻ എന്താണ് ഭക്ഷിച്ചിരുന്നതെന്ന് ഇവർക്കറിയാം. ?? ഇന്ന് തന്നെ ഒരു വീട്ടിൽ തന്നെ vegetariansum, non vegetarianism Undallo😂😂😂
3. ഇനീ അന്നുള്ള ആളുകൾ കഴിച്ചിരുന്നെകിൽ തന്നെ എല്ലാവരും സ്ഥിരമായി എല്ലാ ദിവസവും കഴിച്ചിരുന്നുന്ന് ആര് പറഞ്ഞു...???
മനുഷ്യന്റെ ദഹനേന്ദ്രിയ വ്യവസ്ഥയും മറ്റ് ജീവശരീരം ദഹിപ്പിക്കാൻ പറ്റിയതാണൊ??
കഴിക്കണ്ടവർക്ക് കഴിക്കാം....
@@akka3458 1. Vegans are exceptions rather than the rule.
2. രാമൻ ജീവിച്ചിരുന്നു എന്നു പറയുന്നത് രാമായണം ആണ്, അപ്പോൾ അതിൽ പറഞ്ഞിരിക്കുന്ന കാര്യം ഭക്ഷണത്തിന്റെ കാര്യത്തിലും വിശ്വസിച്ചുകൂടെ?
3. എല്ലാദിവസവും കഴിക്കുന്നെങ്കിൽ മാത്രം അല്ല നോൺ വെജിറ്റേറിയൻ ആകുന്നത്. എല്ലാ ദിവസവും കഴിച്ചിരുന്നു എന്ന് ആരും പറഞ്ഞതും ഇല്ല.
Yes, മനുഷ്യന്റെ ദഹനേദ്രിയങ്ങൾ മാംസത്തെ ദഹിപ്പിക്കും എന്ന് പഠനങ്ങൾ പറയുന്നു, കാലാകാലങ്ങളായുള്ള മാറ്റങ്ങൾ അവയെ പരിമിതി പെടുത്തിയിട്ടുണ്ടെങ്കിൽ കൂടിയും.
ഇന്നും sashimi പോലെ ഉള്ള raw meat / fish വിഭവങ്ങൾ മനുഷ്യൻ കഴിക്കുന്നുണ്ട്.
@@anilkumarp76വിവരക്കേടിനെ അങ്ങനെ തന്നെയാണ് സാർ പറയേണ്ടത്.....വിവരമില്ലായ്മ..ഭാരതീയ സംസ്കാരത്തിൽ അറവില്ലായ്മ...അത് അവരുടെ കുറ്റമല്ലല്ലോ....
അവരുടെ ചോദ്യം രാമൻ ഇന്ന് ഉണ്ടായിരുന്നെകിൽ .അങ്ങനെ എകിൽ time travel പ്രകാരം മറ്റ്
പലരും കാണുവല്ലോ സാർ☺
എന്നാ പിന്നെ പലതും പെളിയുവല്ലോ... അവര് പറഞ്ഞ പോലെ..... മിത്തുകളെ😄😄😄
പറഞ്ഞത് ശരിയാ വിവരവെള്ളവർക്കറിയാം...
@@akka3458 ഇവിടെ മാളവിക പറയുന്നത് ചരിത്രം ആണ്, വളച്ചൊടിക്കപ്പെട്ട ചരിത്രം അതേ തെളിവുകൾ കൊണ്ട് ഉറപ്പിക്കുക ആണ് Dr. മാളവിക ചെയ്യുന്നത്.
നിങ്ങളുടെ സംസ്കാരം എന്നു നിങ്ങൾ വിശ്വസിക്കുന്നത് നിങ്ങളുടെ ഭാവനയിൽ മാത്രം ഉള്ളത് ആണ്.
ഇതൊക്കെ സെൻസിറ്റീവ് ആയ കാര്യങ്ങൾ ഉണ്ടാക്കാൻ വേണ്ടി മാത്രം ആണ്. ഭക്ഷണം വസ്ത്രം അങ്ങനെ ഓരോ കാര്യങ്ങൾ. ചില വസ്ത്രധാരണങ്ങൾ പോലും മറ്റുവളരിൽ നിന്നും വ്യത്യസ്തമാക്കുവാൻ വേണ്ടി മാത്രം ആണ്.
Nice presentation! നായാട്ടിനു പോകുന്ന രാജാക്കന്മാർ (മൃഗയാവിനോദം) വേട്ടയാടിക്കൊല്ലുന്ന മൃഗങ്ങളെ ഭക്ഷിച്ചിരുന്നില്ല എന്ന് വാദിക്കാൻ ചിലർ. 9:42 ദളിതരും ശൂദ്രരും ഒന്നാണോ? ശൂദ്രർ സവർണരല്ലേ?
That means വെറുതെ കൊലപാതകം ചെയ്യുന്ന psychos ആണ് രാജാക്കന്മാർ എന്നല്ലേ ഈ ന്യായീകരണക്കാർ പറയുന്നത്?
@@joicejoice8109 Of course!
ശൂദ്രർ സർവർണ്ണരാകുന്നത് കേരളത്തിൽ മാത്രമാണ് ! കാരണം - ഇവിടെ കാര്യമായി ക്ഷത്രിയരോ, ഒട്ടും തന്നെ വൈശ്യരോ ഇല്ല എന്നതു തന്നെ. ഉത്തരേന്ത്യയിൽ ശുദ്ര വിഭാഗത്തിൽപ്പെടുന്ന മൗര്യ , സൈനി, യാദവ്, തുടങ്ങിയവരൊന്നും സർവർണ്ണരല്ല. OBC ആണ് ,
കേരളത്തിൽ നായന്മാർ
👍👍👍❤️❤️❤️🌹🌹🌹
❤️🔥❤️🔥
Appol sheri eni veg kazhikkam alle 😒😒😒
Excellent 👌👌
ദളിതർ സംസ്‌കൃതം പഠിച്ചാലുള്ള കുഴപ്പം ഇപ്പൊ മനസിലായി.
Could you please include subtitles so it could be useful to share with other people who don't know Malayalam.
Yes
Yes
പൂക്കൾ ചിരിക്കുവാനായ്,
പരിമളം വീശിവിതറുവാനായ്,
വസന്തമിനിയും കാത്തിരിപ്പുണ്ടെന്നറിഞ്ഞിടുന്നു ഞാൻ, മാളവികമാർ ഇനിയുമിവിടെ ജീവിച്ചിരിപ്പുണ്ടെന്നറിഞ്ഞ നിമിഷം മുതൽ