പല പടങ്ങളുടെയും പേരുകൾ അറിയുന്നത് ഈ അവതരണം കേട്ടപ്പോൾ മാത്രമാണ്. സിനിമാപിടുത്തം ഫിലിമിൽ നിന്നും മാറി HD യിലായപ്പോൾ ഒരു കുട്ടിക്കളിയായി മാറിയേന്നാണ് സുകരപ്രസവം പോലെ പിറന്നു വീഴുന്ന സിനിമകൾ സൂചിപ്പിക്കുന്നത്. സിനിമാനിർമ്മാണം എന്ന ദീപനാളത്തിൽ ആകൃഷ്ടരായി ജീവിതം ഹോമിക്കുന്നവർ നാടിനും കുടുംബത്തിനും ഉണ്ടാക്കുന്ന നഷ്ടം ഭീകരമാണ്. ഒരു പുനർ ചിന്തനത്തിനുള്ള സമയമായി!
ഇവിടെ ഇത്രയും പടങ്ങൾ പരാജയപ്പെടുന്നത് കണ്ടിട്ടും മനസ്സിലായിട്ടും വീണ്ടും വീണ്ടും സിനിമകൾ പടച്ചു വിടുന്നത് ഒരു കാര്യത്തിന് വേണ്ടി ആണ്...സിനിമയിൽ അഭിനയിക്കുന്ന നടിമാരെ യൂസ് ചെയ്യുക എന്ന ആഗ്രഹ സാഫല്യം
Cid രാമചന്ദ്രൻ വളരെ നല്ലൊരു സിനിമ ആണ്... യൂട്യൂബ് ഇൽ ഉണ്ട്... സമയം നഷ്ടമാകില്ല... നന്നായി ഫീൽ ആവുന്നൊരു ഇൻവെസ്റ്റികേഷൻ ത്രില്ലെർ ആണ്... എല്ലാർക്കും ഇഷ്ടപെടും..
@LovelyDreamCatcher-ol9je 😍😍.ഞാൻ വെറുതെ ഗൂഗിൾ ചെയ്ത് നോക്കി ബെസ്റ്റ് ഇൻവെസ്റ്റികഷൻ മലയാളം ഫിലംസ് എന്ന്... അപ്പൊ ആണ് ഈ പടം കണ്ടത്..കമന്റ്സ് വായിച്ചിട്ട് ആണ് കണ്ടത്.. നല്ല നിലാവുള്ള രാത്രി സിനിമയും കൊള്ളാം... ചെറിയ സിനിമകൾ കൊള്ളില്ല ന്ന് പേടിച്ചു കാണാതെ വിടുന്നത് പലതും സൂപ്പർസ്റ്റാർസ് ഉള്ളതിനേക്കാൾ മെച്ചം ഫിലിംസ് ആണ്.
പഴയ തലമുറയിൽ 35 പടങ്ങൾ വരെ റിലീസായാൽ എല്ലാം സൂപ്പർ ഹിറ്റാക്കുന്ന ഒരു നടൻ നമുക്കുണ്ടായിരുന്നു എന്നാൽ ആ ജനപ്രീതി ഇപ്പോഴുള്ള നടൻമാർത്തില്ല❤ പ്രേംനസീർ = മമ്മുട്ടി + മോഹൻലാൽ❤❤❤❤
പല പടങ്ങളും വന്നതും പോയതും ഒന്നും ആരും അറിഞ്ഞില്ല എന്ന് പറയുന്നത് ശരിയാണ്. മാർക്കറ്റിംഗ് ഇല്ലാതെ ഒരു പ്രോഡക്റ്റും വിറ്റു പോകില്ല. ഇതിൽ കാണിച്ച ഒട്ടുമുക്കാൽ സിനിമകളിൽ കണ്ടിരിക്കാൻ കൊള്ളാവുന്നവ ആകാനാണ് സാധ്യത
2024 box office വിജയസിനിമയേക്കാൾ കൂടതൽ പരാജയസിനിമകൾ ആണെല്ലോ 😮. നമ്മുക്ക് ഓക്കേ ഒരു 1000/10,000 രൂപ കളഞ്ഞുപോയാൽ സഹിക്കാൻ പറ്റില്ല, അപ്പോ കോടികൾ നഷ്ട്ടം ഉണ്ടായ സിനിമ പ്രൊഡ്യൂസർ ന്റെ അവസ്ഥ എന്തായിരിക്കും...!!!
എല്ലാവരും കുറ്റം പറഞ്ഞാലും കലാമൂല്യമുള്ളതും കൂട്ടി കൾക്ക് ഒരു മാർഗ്ഗം നിർദ്ദേശം കൂടി ഉള്ളതാണ് കുട്ടി കാലത്ത് നല്ല ദിശാബോധം ഉണ്ടാക്ക പിന്നിട് അവ ൾക്ക് വളർന്നപ്പോൾ തിരിച്ചറിവ് ഉണ്ടായി ഇതിന്റെ കാരണം ബറോസ് ആണ് ഇന്നത്തെ തലമുറയിൽ ഉള്ള കുട്ടികൾ കാണണ്ട ഒരു വഴികാട്ടി ആണ് അല്ലാതെ കാലം തെറ്റി പിറന്നിട്ടുള്ള അലഞ്ഞുനടന്നിട്ടുള്ള തലമുറ ആണ് കഞ്ചാവിന്റെയ മയക്കുമരുന്നിന്റ അടിമപ്പെട്ടു ഒരു സമൂഹത്തിന് അപമാനമാകുന്നു നല്ല കാര്യങ്ങളെയും നല്ല മനുഷ്യരെയും ഇക്കൂട്ടർ വെറുതെ വിടുന്നില്ല എന്നിരുന്നാല് ബറോസ് നല്ല കഥ മൂല്യമുള്ള ദ്യശ്യമികവു കൂടി ലാലേട്ടന് അവതരിപ്പിക്കുവാൻ സാധിച്ച ഇനിയും നല്ല സിനിമകൾ ചെയ്യുവാൻ സാധിക്കട്ടെ. ഈശ്വരന്റെ എല്ലാം അനുഗ്രഹത്തോടെ നല്ല വിജയമാകട്ടെ ബറോസ്
2024 watched movies Abraham ozler Malaikotai valiban(2) Manjummal boys Adujevitham Varshangalk shesham(2) Avesham Turbo Devadoothan(2) Manichithrathazhu Kalki Devara Vettaiyen Arm Kishkindakandam Pani Marco Barroz(2)
കളക്ഷൻസ് അല്ല ഒരു സിനിമയുടെ വിജയ പരാജയം നിർണയിക്കുന്നത് അങ്ങനെയാണെങ്കിൽ തമിഴ് മൂവി :, അണ്ണത്തെ, ബീസ്റ്റ്, മലയാളത്തിൽ ഒടിയൻ, ടർബോ ഒക്കെ വിജയ ചിത്രങ്ങലുടെ ലിസ്റ്റിൽ ഉൾപെടുത്തണ്ടേ!
@@viswansree1 വെക്തി ആരാധന തലയ്ക്കു പിടിച്ച് സിനിമകളെ നിരീക്ഷിച്ചാൽ ചില പ്രതേക നായകൻമാരുടെ സിനിമകൾ മാറ്റിനിർത്തി മറ്റുള്ളവ എല്ലാം ബോംബ് പടമായി തോന്നും bro💯
എൻ്റെ ഒരഭിപ്രായത്തിൽ പ്രെസ്യൂസർ അസോസിയേഷൻ ഒരു യൂട്യൂബ് ചാനൽ തുടങ്ങി OTT എടുക്കാത്ത സിനിമ അപ്ലോഡ് ചെയ്ത് റവന്യു 70 :30 ൽ വിധിച്ച് എടുത്താൽ അതെങ്കിലും കിട്ടും.
Reviewers പറയുന്നത് അവരുടെ അഭിപ്രായം ആണ് ഭൂരിപക്ഷത്തിന്റെ അഭിപ്രായം അല്ല. അതുകൊണ്ട് ഞാൻ ട്രെയിലെർ കണ്ടു എനിക്ക് കാണാൻ തോന്നിയാൽ കാണും. അതു ചിലപ്പോ തൃപ്തി പെടുത്തും ചിലപ്പോ നിരാശയാകും. So ഒന്നും പ്രതീക്ഷിക്കാതെ ആണ് ഓരോ ചിത്രത്തിനും പോകാറ്.
എന്റെ അഭിപ്രായം പറയടെ ഒരുപാട് എനർജി നഷ്ടം മായത് അല്ലേ എന്റെ പേര് പറഞൽ മതി അടുത്ത കടയിൽ നിന്ന് ഒരു ബിരിയാണി പാർസൽ വാഗിച്ചോ ഒരു കുപ്പി വെള്ളം വാങ്ങൻ മറക്കാടാ 🙏🙏🙏🤣🤣🙏🙏
I truly admire your effort, brother. Hats off to your dedication and hard work. Keep striving for excellence and continue to make a positive impact. Wishing you all the best for your journey ahead.
പല പടങ്ങളുടെയും പേരുകൾ അറിയുന്നത് ഈ അവതരണം കേട്ടപ്പോൾ മാത്രമാണ്. സിനിമാപിടുത്തം ഫിലിമിൽ നിന്നും മാറി HD യിലായപ്പോൾ ഒരു കുട്ടിക്കളിയായി മാറിയേന്നാണ് സുകരപ്രസവം പോലെ പിറന്നു വീഴുന്ന സിനിമകൾ സൂചിപ്പിക്കുന്നത്. സിനിമാനിർമ്മാണം എന്ന ദീപനാളത്തിൽ ആകൃഷ്ടരായി ജീവിതം ഹോമിക്കുന്നവർ നാടിനും കുടുംബത്തിനും ഉണ്ടാക്കുന്ന നഷ്ടം ഭീകരമാണ്. ഒരു പുനർ ചിന്തനത്തിനുള്ള സമയമായി!
ധ്യാനിൻ്റെ എല്ലാം പടവും പൊട്ടുന്നു എന്നിട്ടും അയാളെ വെച്ച് പടമെടുക്കുന്നവരെ സമ്മതിക്കണം
സത്യം
സത്യം
Black to White😅
കാരണം സിംപിൾ ശ്രീനിവാസൻ്റെ മകൻ ആണ് എന്ന് ഫീൽഡ്ഇൽ ഒള്ള എല്ലാവർക്കുമറിയാം
2024ൽ ഇറക്കിയ പടങ്ങളൊക്കെ വിജയിപ്പിച്ച നടൻ മമ്മൂട്ടി മാത്രം
ഇവിടെ ഇത്രയും പടങ്ങൾ പരാജയപ്പെടുന്നത് കണ്ടിട്ടും മനസ്സിലായിട്ടും വീണ്ടും വീണ്ടും സിനിമകൾ പടച്ചു വിടുന്നത് ഒരു കാര്യത്തിന് വേണ്ടി ആണ്...സിനിമയിൽ അഭിനയിക്കുന്ന നടിമാരെ യൂസ് ചെയ്യുക എന്ന ആഗ്രഹ സാഫല്യം
Athinu etra Panama veno
@vimalthomas4354 ചിലർക്ക് അങ്ങനെ ആണ് ഹേ.....ക്യാഷ് അല്ല വിഷയം കാര്യം നടക്കണം🤭
പിന്നെ പത്തു കോടിയൊക്കെ മുടക്കി ഒരു വെടി വെക്കാൻ അത്രക്ക് പൊട്ടൻമാരാണോ
100% സത്യം
നടിമാരുടെ കൊതം നക്കാൻ മാത്രമാണ് മലയാള സിനിമ നിർമ്മിക്കുന്നത്
Cid രാമചന്ദ്രൻ വളരെ നല്ലൊരു സിനിമ ആണ്... യൂട്യൂബ് ഇൽ ഉണ്ട്... സമയം നഷ്ടമാകില്ല... നന്നായി ഫീൽ ആവുന്നൊരു ഇൻവെസ്റ്റികേഷൻ ത്രില്ലെർ ആണ്... എല്ലാർക്കും ഇഷ്ടപെടും..
correct... thangal paranjasheshmanu kantathu... nalla movie aanu
@LovelyDreamCatcher-ol9je 😍😍.ഞാൻ വെറുതെ ഗൂഗിൾ ചെയ്ത് നോക്കി ബെസ്റ്റ് ഇൻവെസ്റ്റികഷൻ മലയാളം ഫിലംസ് എന്ന്... അപ്പൊ ആണ് ഈ പടം കണ്ടത്..കമന്റ്സ് വായിച്ചിട്ട് ആണ് കണ്ടത്.. നല്ല നിലാവുള്ള രാത്രി സിനിമയും കൊള്ളാം... ചെറിയ സിനിമകൾ കൊള്ളില്ല ന്ന് പേടിച്ചു കാണാതെ വിടുന്നത് പലതും സൂപ്പർസ്റ്റാർസ് ഉള്ളതിനേക്കാൾ മെച്ചം ഫിലിംസ് ആണ്.
@@shriyasatheesh3731 yes it is a fantastic movie even I liked it
കാണട്ടെ ശ്രീ
@@LovelyDreamCatcher-ol9je 😍
പഴയ തലമുറയിൽ 35 പടങ്ങൾ വരെ റിലീസായാൽ എല്ലാം സൂപ്പർ ഹിറ്റാക്കുന്ന ഒരു നടൻ നമുക്കുണ്ടായിരുന്നു എന്നാൽ ആ ജനപ്രീതി ഇപ്പോഴുള്ള നടൻമാർത്തില്ല❤ പ്രേംനസീർ = മമ്മുട്ടി + മോഹൻലാൽ❤❤❤❤
നല്ല അവതരണം ആദ്യമായിട്ടാണ് ചിത്രങ്ങളുടെ പേരുകൾ തന്നെ കേൾക്കുന്നത് ഒന്നു മനസ്സിലായി ചിത്രം പരാജയം
😀
പിന്നിൽ ഒരാൾ കാണാൻ മുന്നിൽ ഒരാളുമില്ല 😂
❤️
❤️
athu kalakki
😂😂
ഇത്രയും സിനിമകൾ ഇറങ്ങിയോ എന്തായാലും ഇത്രയും സിനിമകളെ പരിചയ പെടുത്തിയത്തിന് നിങ്ങൾക് 👍ഇതിലെ പല പേരുകളും കേട്ടിട്ടു പോലുമില്ല
അപ്പോൾ ഒരു കാര്യം മനസ്സിലായി നമ്മൾ ഉറങ്ങി കിടന്ന സമയത്ത് ഒരു പാട് കാര്യങ്ങൾ ഈ കൊച്ചു കേരളത്തിൽ നടന്നു
Barroz, malaikottai valiban, thangamani, malayali from India, nadigar. The top 5 powerful bombs of the year
നിങ്ങളുടെ വീഡിയോ കണ്ടപ്പോഴാണ് ഇത്രയധികം സിനിമകൾ ഇറങ്ങിയ കാര്യം തന്നെ അറിയാൻ കഴിഞ്ഞത് ഇതിൽ തന്നെ 90% സിനിമകളും പേര് പോലും കേൾക്കാത്തതാണ്
❤️
Premalu ഭ്രാമയുഗം... ഫെബ്രുവരി ഇറങ്ങിയതാണ് ലേ... സമയം പോണ പോക്കേ.. 1 ദിവസം കൂടി കഴിഞ്ഞാൽ 2025 ആയി 🙂🥲
അവതരണം സൂപ്പർ,ചിരിക്കാതിരിക്കാൻ കഴിയില്ല😂😂😂
ഇതിലെ പകുതിയും ഷോർട്ട് ഫിലിം ആയിട്ട് പുറത്തിറക്കേണ്ടതായിരുന്നു😂
ധ്യാൻ ശ്രീനിവാസന്റെ പല സിനിമകളും വന്നു പോണത് പോലുമറിയില്ല 😂
അയാൾ ഇന്റർവ്യൂ സ്റ്റാർ മാത്രം ആണ് 😂
ധ്യാൻ ശ്രീനിവാസൻ്റെ തലക്കനം - സിനിമ കാണികൾക്ക് രസിക്കാറില്ല!
പല പടങ്ങളും വന്നതും പോയതും ഒന്നും ആരും അറിഞ്ഞില്ല എന്ന് പറയുന്നത് ശരിയാണ്. മാർക്കറ്റിംഗ് ഇല്ലാതെ ഒരു പ്രോഡക്റ്റും വിറ്റു പോകില്ല. ഇതിൽ കാണിച്ച ഒട്ടുമുക്കാൽ സിനിമകളിൽ കണ്ടിരിക്കാൻ കൊള്ളാവുന്നവ ആകാനാണ് സാധ്യത
Athey pala nalla cinimakalum pottyitund marketing preshnam
What an effort broo❤❤❤ excellent video🎉
Thank you bro❤️
കുറച്ച് ഉണ്ടാക്കിയ സിനിമകൾ. നല്ല പേര് പോലും ഇടാൻ അറിയാത്ത കുറച്ചു എണ്ണം 🥰😭🥰🥰🥰🥰
2024 box office വിജയസിനിമയേക്കാൾ കൂടതൽ പരാജയസിനിമകൾ ആണെല്ലോ 😮. നമ്മുക്ക് ഓക്കേ ഒരു 1000/10,000 രൂപ കളഞ്ഞുപോയാൽ സഹിക്കാൻ പറ്റില്ല, അപ്പോ കോടികൾ നഷ്ട്ടം ഉണ്ടായ സിനിമ പ്രൊഡ്യൂസർ ന്റെ അവസ്ഥ എന്തായിരിക്കും...!!!
Athu sheriyaan
പലതും കള്ള പണം വെളുപ്പിക്കാൻ ആണ്
വെളുപ്പിക്കാനും
പൂശാനും
Ella varshavum ella industry anagene kunje. Ake 10 ℅ mathre super hit akullu
നടിമാരെ കൊതത്തിൽ അടിക്കാൻ വേണ്ടി മാത്രമാണ് മലയാള സിനിമ നിർമ്മിക്കുന്നത്
ഈ വർഷം ഇറങ്ങിയ സിനിമകളുടെ പേരും സിനിമ എടുത്ത് തെണ്ടി കൊള്ളാം എന്ന് നേർന്നവരെയും മനസ്സിലായി.
അശ്വന്ത് kok ന്റെ മലയാളസിനിമ 2024 അവലോകനം ഇത്തവണ വന്നിട്ടില്ല
ഇത്രയധികം സിനിമകൾ ഇറങ്ങിയ രിചയ പെടുത്തിയത്തിന് നിങ്ങൾക് 👍ഇതിലെ പല പേരുകളും കേട്ടിട്ടു പോലുമില്ല
How about the film parakramam released on november 22nd?how much collected?
തൂകിയത് ധ്യാൻ തന്നെ പ്രൊഡ്യൂസറിൻ്റെ കീശ 😂❤
Athey athey
എന്റെ ദൈവമേ ഇത്രയും സിനിമഈ വർഷം മലയാളത്തിൽ ഇറങ്ങിയോ?
Ithil kaanaan kollavunna nalla cinemakaludey oru video cheyumo
അടിപൊളി അവതരണം എങ്ങിനെ കണ്ടു പിടിച്ചു ഈ സിനിമ കൾ
Thank you ❤️
അടിപൊളി വാർത്ത വിവരണം നല്ല ചെറിയ കോമഡി സിനിമ കണ്ടപോലെ
Thank you
Excellent video.. proud of you 😊
Thank you
Hunt nalla padamayirinnu
Neee poliya mutheeee❤
Thanks
എല്ലാവരും കുറ്റം പറഞ്ഞാലും കലാമൂല്യമുള്ളതും കൂട്ടി കൾക്ക് ഒരു മാർഗ്ഗം നിർദ്ദേശം കൂടി ഉള്ളതാണ് കുട്ടി കാലത്ത് നല്ല ദിശാബോധം ഉണ്ടാക്ക പിന്നിട് അവ ൾക്ക് വളർന്നപ്പോൾ തിരിച്ചറിവ് ഉണ്ടായി ഇതിന്റെ കാരണം ബറോസ് ആണ് ഇന്നത്തെ തലമുറയിൽ ഉള്ള കുട്ടികൾ കാണണ്ട ഒരു വഴികാട്ടി ആണ് അല്ലാതെ കാലം തെറ്റി പിറന്നിട്ടുള്ള അലഞ്ഞുനടന്നിട്ടുള്ള തലമുറ ആണ് കഞ്ചാവിന്റെയ മയക്കുമരുന്നിന്റ അടിമപ്പെട്ടു ഒരു സമൂഹത്തിന് അപമാനമാകുന്നു നല്ല കാര്യങ്ങളെയും നല്ല മനുഷ്യരെയും ഇക്കൂട്ടർ വെറുതെ വിടുന്നില്ല എന്നിരുന്നാല് ബറോസ് നല്ല കഥ മൂല്യമുള്ള ദ്യശ്യമികവു കൂടി ലാലേട്ടന് അവതരിപ്പിക്കുവാൻ സാധിച്ച ഇനിയും നല്ല സിനിമകൾ ചെയ്യുവാൻ സാധിക്കട്ടെ. ഈശ്വരന്റെ എല്ലാം അനുഗ്രഹത്തോടെ നല്ല വിജയമാകട്ടെ ബറോസ്
Athey
Unda
പടക്കകട എന്ന നിലയിൽ ആ സിനിമ വലിയ വിജയമായി തന്നെ മാറിയല്ലോ😂😂😂
ഇനി നമ്മൾ എന്ത് ചെയ്യും മല്ലയ്യാ ......
നല്ല ഫിലിം
നീ കുറെ മിനക്കെട്ടല്ലോ അണ്ണാ 💙
Yes bro
Bramayugam❤❤❤
manjummel boys fans like ad
2024 watched movies
Abraham ozler
Malaikotai valiban(2)
Manjummal boys
Adujevitham
Varshangalk shesham(2)
Avesham
Turbo
Devadoothan(2)
Manichithrathazhu
Kalki
Devara
Vettaiyen
Arm
Kishkindakandam
Pani
Marco
Barroz(2)
👍
Lalettan fan boy
Manjummal ബോയ്സ് 240 കോടി കിട്ടിയിട്ടുണ്ടെന്ന് പറയുന്നത് കള്ളം ആണ് ED യുടെ അന്വേഷണത്തിൽ 150 കോടി ആണെന്നാണല്ലോ പറയുന്നത്
Ayirikkum
Overall sales 200 above und... theatre collection allatheym undello
സുഹൃത്തേ താങ്കളുടെ കമന്റ് കേട്ട് ചിരിച്ചു മരിക്കാറായി 😂😂😂😂
😀😀
ഭായ് സൂപ്പർ. ഡയലോഗ്. ഇങ്ങനെ പറയണം 😂😂😂😂❤
Thank you
Ozler - ബോംബ് പടം ആണ്
മമ്മൂട്ടി നെഗറ്റീവ് റോളിൽ വന്നു എന്നല്ലാതെ ഒരുപുതുമയും ഇല്ല
But madam collect cheythitund fund
കളക്ഷൻസ് അല്ല ഒരു സിനിമയുടെ വിജയ പരാജയം നിർണയിക്കുന്നത് അങ്ങനെയാണെങ്കിൽ തമിഴ് മൂവി :, അണ്ണത്തെ, ബീസ്റ്റ്, മലയാളത്തിൽ ഒടിയൻ, ടർബോ ഒക്കെ വിജയ ചിത്രങ്ങലുടെ ലിസ്റ്റിൽ ഉൾപെടുത്തണ്ടേ!
@VINTAGEMANPOST543 അങ്ങനെ നോക്കാണെങ്കിൽ പുലിമുരുകൻ ഒക്കെ ആറ്റം ബോംബവുമല്ലോ ചേട്ടാ😂
@@viswansree1 വെക്തി ആരാധന തലയ്ക്കു പിടിച്ച് സിനിമകളെ നിരീക്ഷിച്ചാൽ ചില പ്രതേക നായകൻമാരുടെ സിനിമകൾ മാറ്റിനിർത്തി മറ്റുള്ളവ എല്ലാം ബോംബ് പടമായി തോന്നും bro💯
@@viswansree1
ആണല്ലോ...
Pani final collection 35 cr verdict - superhit
ഹേമ കമ്മിറ്റി റിപ്പോർട്ടിന് സത്യാവസ്ഥ അറിഞ്ഞിട്ടേ ഞങ്ങൾ ഇനി സിനിമ കാണാൻ പോകുന്നുള്ളൂ എന്ന് ഒരു സമൂഹം തീരുമാനിച്ചു എന്ത് ചെയ്യാൻ പറ്റും
@@rajupissac1864 അതിനു ശേഷവും സിനിമകൾ വിജയിച്ച ല്ലോ അപ്പോ അതിൽഒന്നുമല്ല കാര്യം
@@rajupissac1864 പക്ഷേ അതിനു ശേഷവും പടങ്ങൾ ഒരുപാടു വിജയിച്ചല്ലോ അപ്പൊ അതിലൊന്നും അല്ല കാര്യം
ധ്യൻ ശ്രീനിവാസൻ്റെ വിജയിച്ച സിനിമ ഏതെങ്കിലും ഉണ്ടോ.......🤔
ഉണ്ടാവാൻ സാധ്യതയില്ല
അഹങ്കാരം അതിന് മറുപടി ജനങ്ങൾ വിധി എഴുതും
1.Ozler 👎
2. Qulb 💖
3.വാലിബൻ🙏🙏👎👎
4. Anweshippin kandetum. 💖❤🔥
5. പ്രമേലു 💖❤️
6.bramayugam 🔥💖❤🔥
7.തുണ്ട്.🙏🙏👎👎
8. മഞ്ജുമ്മേൽ ബോയ്സ്. ❤🔥💖
9.അഞ്ചക്കള്ളകോക്കാൻ.❤🔥❤️❤️❤️🔥🔥
10.ആടുജീവിതം
11.ആവേശം ❤🔥
12.വര്ഷങ്ങൾക്ക് ശേഷം 👎
13.jai ഗണേശൻ 💖
14.പവി ടെക് കയർ 👎
15.മലയാളി from india 💖
16.ഗുരുവായൂർ അമ്പലനടയിൽ ❤💖
17.CID രാമചന്ദ്രൻ. 👍
18.turbo ❤🔥❤🔥🔥
19.മന്ദാകിനി 🙏👎
20.തലവൻ. 🙏👎
21.little heats💖
22.golam ❤🔥🔥🔥🔥
23.grrrr👎🙏
24.നടന്ന സംഭവം 👎🙏
25.gaganachari. 🔥❤️💖
26.ഇടിയൻ ചന്ദു 👎👎👎🙏🙏
27.വിശേഷം. 💖❤️
28.ലെവൽക്രോസ്സ് ❤️
29.പഞ്ചായത്ത് ജെട്ടി. 👎
30.adios amigo👍
31.നുണ കുഴി 🙏👎
32.വാഴ. 👍💖
33. Bharathanattiyam ❤️💖
34.A. R. M🔥🔥❤🔥❤🔥❤🔥
35.KISHKINdhakaandam. ❤️❤️❤️❤🔥❤🔥
36.കൊണ്ടാൽ 👎🙏
37.gumasthan👍
38.തെക്ക് വടക്ക് 🙏
39.Bougainvilla🙏👎
40.പണി ❤🔥
41.പാല്ലോട്ടി 👎
42.im kathalan 👍
43.മുറ 🔥🔥🔥❤🔥
44.ഹലോ മമ്മി 💖
45
സൂക്ഷ്മ ദർശിനി ❤🔥❤🔥❤🔥🔥🔥🔥
46.Rifle ക്ലബ് 🔥🔥❤🔥
47.Ed 💖
48.Marco. ❤🔥❤🔥❤🔥🔥🔥🔥🔥
49.ബറോസ്.. Waiting.
2024 ഞാൻ കണ്ട സിനിമ ഇത്രയും ആണ് ബാക്കി സിനിമ കാണാൻ സമയം ഇല്ലാത്തോണ്ട് അല്ല. പക്ഷെ ഈ വീഡിയോ പറയുന്നത് പോരെ ഈ സിനിമ ഒക്കെ വന്നതും പോയതും ഞാൻ അറിഞ്ഞില്ല 🤣🤣
Good job...dear
Thank you
ഇത്രയും സിനിമയെല്ലാം 2024 ഇറങ്ങിയോ 🤣🤣🤣🤣
എൻ്റെ ഒരഭിപ്രായത്തിൽ പ്രെസ്യൂസർ അസോസിയേഷൻ ഒരു യൂട്യൂബ് ചാനൽ തുടങ്ങി OTT എടുക്കാത്ത സിനിമ അപ്ലോഡ് ചെയ്ത് റവന്യു 70 :30 ൽ വിധിച്ച് എടുത്താൽ അതെങ്കിലും കിട്ടും.
👍🏻👍🏻😀
Ithippo stock market trade cheyyunnathilum kashtam anallo..... 90% loss 10% profit.... 😅😅
പക്ഷെ പൈസ മുടക്കുന്നവർക്ക് ചില ആശ്വാസം കിട്ടും അതിൽ അത് ഇല്ല
കഠിനാധ്വാനമാണ് ബ്രോ നടത്തിയത്. നന്ദി!
Thank you
വാട്ട് about mura.... very gud film in 2014
Industry with highest movies having IMDb rating 8
Bollywood- 2- Maidaan ,Laapata
Mollywood 4- Manjumel boys, Sookshmadhashini, Marco, Kishkindha kaandam
Kollywood -8- Amaran,Lubber pandhu,Maharaja Meiyazhagan,Sattam en kayil, Sir , Viduthalai 2 , Jama
Apoo Thalavan movie irangiyath eee varsham alle adh paranjillalo njan nokit kandilla bro
Thalavan undallo
@@only4cinema17 ok njan kandilla sorry
Le vineeth sreenivasan : ഞാൻ എപ്പോഴാടെ ayyar in arabia യിൽ അഭിനയിച്ചത്......🙂
Turbo 🔥🔥🔥
But bro, ഇതിൽ ആരും ശ്രദ്ധിക്കാത്ത നല്ല പടങ്ങൾ ഉണ്ടെങ്കിൽ അത് കൂടെ പറയണം 👍🏻
Nalla padangal und
Cid രാമചന്ദ്രൻ സൂപ്പർ ആണ്
Mura.gumasthan.cid ramachndran.golam. pani.aatam.bharathanaytyam
@@ChristoHerlee ഇതിൽ ഇൻവെസ്റ്റികഷൻ ത്രില്ലെർ ഏതെല്ലാം ആണ്? ഗോളം, cid വേറെ ഏത്?
ഭ്രമയുഗത്തിൽ മമ്മൂക്കയെക്കാൾ പ്രാധാന്യം അർജുൻ അശോകനായിരുന്നൊ..
അവതരണം അടിപൊളി പൊളിച്ചു മച്ചാ 😅😅😅😊😂❤
Thanks
അനൂപ് മേനോന്റെ സിണ്ട്രല എന്നൊരു സിനിമ കൂടി ഉണ്ടായിരുന്നു 😄
😀
Marco ❤
Qalb ok aanu valliya negative illa
2024..1..ആട്ടം. ഒന്നര കോടി.. 2..ദാ മണികുരുവി.. 3..മംഗോ മുറി. 4..പാളയം.. 5.രാസ്ത.. 6..എബ്രഹാം ഓസ്ലർ..ഗുഡ്... 7.ഖൽബു.. Ottyil വിജയം.. 8ഡെവിൾ hunter.. 10..മായാവണം.. 11 മൈത്രി. 12.പേപ്പട്ടി.. 13..പേരും കളിയാട്ടം.. 14.പിന്നിലൊരാൾ. തീം വിജയൻ.. 15..വിവേകാനന്ദൻ വൈറലാണ്.. 16..androodman.. 17.hodu.. 18.മലൈകോട്ടവലിബൻ. 19.ayyan arebiyan.. 20.കള്ളന്മാരുടെ വീട്.. 21.കുറിഞ്ഞി.. 22..എൽ എൽ ബി. 23..മൃദ ബാബേ ദൃഢ കൃത്. 24.ഒഴുകി ഒഴുകി. 25.റിതം...
നദികളിൽ സുന്ദരി യമുന ഈ സിനിമ എഴുതി കാണിച്ച ശേഷം ഒന്നും പറഞ്ഞില്ല.
Bramayugam Collection 58.70 Crores ❤️👍
😂
Abraham ozler❤❤❤
വർഷത്തിലെ ഏറ്റവും വലിയ ബോംബുകളും ആയി വന്ന മോഹൻലാലും ദിലീപും തന്നെ താരങ്ങൾ
എന്നിട്ടും മോഹൻലാലിനുള്ള stardom മമ്മൂട്ടിക്ക് ഇല്ല 😂😂
Legacy of Mohanlal >>> mammotty's entire career
🤣🤣👍
@sreerajsree5057 ഞാൻ ഈ വർഷം എന്തു നടന്നു എന്നതിനെ കുറിച്ചാണ് പറഞ്ഞത് അല്ലാതെ ആർക്കാണ് കൂടുതൽ സ്റ്റാർഡം കുറഞ്ഞ സ്റ്റാർഡം എന്നല്ല.
കോടികളുടെ നഷ്ടം ആണ് സിനിമയിലൂടെ ഉണ്ടാകുന്നത്. നല്ല കഥ ഇല്ലാതെ സിനിമ പടച്ചു വിട്ടാൽ ആര് കാണാൻ 🤔
Reviewers പറയുന്നത് അവരുടെ അഭിപ്രായം ആണ് ഭൂരിപക്ഷത്തിന്റെ അഭിപ്രായം അല്ല. അതുകൊണ്ട് ഞാൻ ട്രെയിലെർ കണ്ടു എനിക്ക് കാണാൻ തോന്നിയാൽ കാണും. അതു ചിലപ്പോ തൃപ്തി പെടുത്തും ചിലപ്പോ നിരാശയാകും. So ഒന്നും പ്രതീക്ഷിക്കാതെ ആണ് ഓരോ ചിത്രത്തിനും പോകാറ്.
Yes athaan nallath
എന്റെ അഭിപ്രായം പറയടെ ഒരുപാട് എനർജി നഷ്ടം മായത് അല്ലേ എന്റെ പേര് പറഞൽ മതി അടുത്ത കടയിൽ നിന്ന് ഒരു ബിരിയാണി പാർസൽ വാഗിച്ചോ ഒരു കുപ്പി വെള്ളം വാങ്ങൻ മറക്കാടാ 🙏🙏🙏🤣🤣🙏🙏
Super video
Thank you
Our padakkam mohanlal sir n01
എത്ര കള്ളപ്പണം ആണ് ഇങ്ങനെ വെളുപ്പിച്ചേ ????? നഷ്ടം നല്ല സിനിമ കാണുന്ന നല്ല മനുഷ്യരുടെ 😢😢😢❤
ഇത്രയും പടം ഇറങ്ങിയോ 🤔
പടക്കം സ്റ്റാർ ധ്യാൻ
ഇതിലെ മിക്ക സിനിമകളും വന്നതും പോയതും അറിഞ്ഞില്ല
Utub vdeo ആകേണ്ട സ്റ്റാൻഡേർഡ് പോലും ഇല്ലാത്ത സിനിമകൾ ഇറക്കി എന്ത് ചെയ്യാൻ
ഇതൊക്കെ എപ്പോൾ റിലീസ് ആയി 😬.. ജെറി.. Hudu.. കിടു... Jellu.. ജൂടി...തുണ്ട് ഇതൊക്കെ സിനിമ തന്നെയാണോ 😊
8:45 ആദ്യ 100 മഞ്ഞുമ്മൽ
Thundu ...super movie bro
Agathological is a vvvvv good movie.. excellent message 😊
Ithil paranja listil vijayikkatha but valare nalla kurachu films und ...
Und und
20:34 ഇത് എന്തുവാ... വെബ് സീരീസ്‌പോസ്റ്റർ
എഡിറ്റിംഗ് മ്യൂസിക്
ക്യാമറ ഇതു 3 ഉം നന്നായി
പ്രവർത്തിച്ചാൽ നന്നാവും
👍
Unni ❤
51 movie watched❤
Good
സിനിമ അന്ധകാരത്തിലേക്ക് പോയി 😂😂
😀
എം.ടിയുടെ മനോരഥങ്ങൾ കണ്ണിൽ പെട്ടില്ലേ? ആ സിനിമയിലാണ് ഏറ്റവും കൂടുതൽ പ്രമുഖ താരങ്ങൾ അഭിനയിച്ചത്. വേറെയും സിനിമകൾ വിട്ടു പോയിട്ടുണ്ട്
49:35 ഭയങ്കരം
Exit nalla padam aan but competetors nallathaayon parajayam aayi
ഇതിൽ പറയുന്ന പല പടങ്ങളുടെ പേരുകൾ കേട്ടിട്ടേ ഇല്ല
Jananam 1947 pranayam thudarunnu nalla film aanu
ഭ്രമയുഗം 11 കോടിയായിരുന്നു പ്രൊഡക്ഷൻ കോസ്റ്റ്.. 👍
നിർമ്മാതാക്കൾ കുത്തുപാളയെടുത്ത ബോംബ് ചിത്രങ്ങൾ എബ്രഹാം ഓസ്ലർ സൂപ്പർ ഹിറ്റ് എല്ലാ സിനിമകളും വൻ പരാജയം ബോബ് മലൈ കോട്ടൈബാലിബൻ ബോംബ് 8 നിലയിൽ പൊട്ടി
All Time Disaster Movies Mohanlal nteyum Dileep nteyum aan 2024😸
Barrozz pappa 😸💣
Malaikottai Vaaliban 😸💣
Bandra 😸💣
Thankamani 😸💣
ഇങ്ങനെയൊക്കെ സിനിമകൾ ഉണ്ടായിരുന്നോ 😮
I truly admire your effort, brother.
Hats off to your dedication and hard work. Keep striving for excellence and continue to make a positive impact.
Wishing you all the best for your journey ahead.
Thankyou brother
അവൾ വയനാട്ടിൽ ഉണ്ട് എന്ന സിനിമ രേഷ്മ ശങ്കർ സംവിധാനം ചെയ്തു
Video effort ♥️
Thank you
panchavalsara padhathi vijayichayirunnu broo
No no
ഇത് നിർമ്മിച്ച പ്രൊഡ്യൂസറിയും കൂടി പറയാമായിരുന്നു