അങ്ങനൊന്നും പറയാൻ പറ്റില്ല 😡 ദേഷ്യപ്പെട്ട് Gayathri Suresh | വിവാദത്തിൽ അവസാനിച്ച Interview

แชร์
ฝัง
  • เผยแพร่เมื่อ 2 ธ.ค. 2024

ความคิดเห็น • 214

  • @ShortcutEntertainmentAmlu
    @ShortcutEntertainmentAmlu 2 ปีที่แล้ว +159

    ഒരാളെ ഇന്റർവ്യൂ വിന് വിളിച്ച് വരുത്തി അവരോട് അങ്ങോട്ട് question ചോദിച്ചിട്ട് ഒരുമാതിരി show ഇറക്കുന്നത് എവിടുത്തെ പരിപാടി ആണ് 🙄. റേറ്റിംഗിന് വേണ്ടി എന്തും ചെയ്യാമെന്ന് ആയോ 🤐

    • @euphoria9180
      @euphoria9180 2 ปีที่แล้ว +1

      Ath prank aayirunnu

    • @happybuddy3746
      @happybuddy3746 2 ปีที่แล้ว

      ​@@euphoria9180 ith kand njettamarnnu oru 5 kollam munne aanel. out dated

  • @sri7614
    @sri7614 2 ปีที่แล้ว +310

    നേരത്തെ ഇഷ്ടമില്ലാരുന്നു.. ഇപ്പൊ പെരുത്തിഷ്ടം.. Genuine anu ഗായത്രി ❤️

    • @Jewel_1992
      @Jewel_1992 2 ปีที่แล้ว

      True

    • @Arakkal_Madhavanunni
      @Arakkal_Madhavanunni 2 ปีที่แล้ว

      yes

    • @safiyasafiya3977
      @safiyasafiya3977 2 ปีที่แล้ว +1

      True

    • @IamSunil017
      @IamSunil017 2 ปีที่แล้ว

      അതാണ് കേരളം , ragging വേണ്ടാന്ന് ആന്റണിയെപോലെ മാപ്പുകലെ പറയു, കേരളത്തിൽ ജനിച്ചിട്ട് കേരളം കാരി ആവാതെ വിടുമോ , പിന്നല്ല , പ്രണവിന്റെ പേരിലല്ല , എംന്റെ പൊട്ടത്തരത്തിന്റെ പേരിലാണ് ന്നക് ഹൈപ്പ് കിട്ടീത് , അല്ലാതെ പ്രണവോ , കറുപ്പോ വെളുപ്പോ എന്ന പേരിൽ അല്ല , പൊട്ടത്തരം പറയാൻ കഴിവ് വേണം , 3 കോടി താമസ ഇപ്പോഴും ഓര്മ വരുന്നു ,

    • @lechumilu1463
      @lechumilu1463 2 ปีที่แล้ว +2

      പൊടി 🥴

  • @loveland8519
    @loveland8519 2 ปีที่แล้ว +130

    ഗായത്രിയെ കിട്ടിയാൽ പ്രണവ് ഭാഗ്യവാൻ ഗായത്രി നല്ല കുട്ടിയാണ്. ഒരു പാട് അവസരങ്ങൾ വന്നു ചേരാൻ ആശംസിക്കുന്നു. ചേച്ചി ഈ മെസേജ് വായിച്ചാൽ എനിക്കൊരു ഹായ് തരണം..

    • @IamSunil017
      @IamSunil017 2 ปีที่แล้ว

      അതാണ് കേരളം , ragging വേണ്ടാന്ന് ആന്റണിയെപോലെ മാപ്പുകലെ പറയു, കേരളത്തിൽ ജനിച്ചിട്ട് കേരളം കാരി ആവാതെ വിടുമോ , പിന്നല്ല , പ്രണവിന്റെ പേരിലല്ല , എംന്റെ പൊട്ടത്തരത്തിന്റെ പേരിലാണ് ന്നക് ഹൈപ്പ് കിട്ടീത് , അല്ലാതെ പ്രണവോ , കറുപ്പോ വെളുപ്പോ എന്ന പേരിൽ അല്ല , പൊട്ടത്തരം പറയാൻ കഴിവ് വേണം , 3 കോടി താമസ ഇപ്പോഴും ഓര്മ വരുന്നു ,

    • @lechumilu1463
      @lechumilu1463 2 ปีที่แล้ว +4

      Hi😌

    • @shaavlogs5955
      @shaavlogs5955 2 ปีที่แล้ว

      Hai😂

    • @aruns740
      @aruns740 2 ปีที่แล้ว

      @@lechumilu1463 🥰🥰

    • @gayathrips7428
      @gayathrips7428 2 ปีที่แล้ว +2

      Hi 😉

  • @Trending_status-
    @Trending_status- 2 ปีที่แล้ว +143

    She is genuine.. Enthoru cheep show aanith... എല്ലാം തികഞ്ഞവരായി ആരുമില്ല...❤🥰പാവമാണ് ഗായത്രി 😊

    • @IamSunil017
      @IamSunil017 2 ปีที่แล้ว

      അതാണ് കേരളം , ragging വേണ്ടാന്ന് ആന്റണിയെപോലെ മാപ്പുകലെ പറയു, കേരളത്തിൽ ജനിച്ചിട്ട് കേരളം കാരി ആവാതെ വിടുമോ , പിന്നല്ല , പ്രണവിന്റെ പേരിലല്ല , എംന്റെ പൊട്ടത്തരത്തിന്റെ പേരിലാണ് ന്നക് ഹൈപ്പ് കിട്ടീത് , അല്ലാതെ പ്രണവോ , കറുപ്പോ വെളുപ്പോ എന്ന പേരിൽ അല്ല , പൊട്ടത്തരം പറയാൻ കഴിവ് വേണം , 3 കോടി താമസ ഇപ്പോഴും ഓര്മ വരുന്നു ,

    • @premalathak3989
      @premalathak3989 2 ปีที่แล้ว +1

      Pratanaveettane kittiya kuttyaanu baagyavathi

  • @akshaisoman5804
    @akshaisoman5804 2 ปีที่แล้ว +112

    എന്തിനാണ് ഇത്രേം പാവമായ പുള്ളികാരിയെ എല്ലാരും ട്രോളുന്നെ 🙄💞

  • @fathimafathima6341
    @fathimafathima6341 2 ปีที่แล้ว +121

    പാവം ആണ് ഈ കുട്ടി. എല്ലാം തികഞ്ഞവർ ആരും ഇല്ല.

    • @IamSunil017
      @IamSunil017 2 ปีที่แล้ว

      അതാണ് കേരളം , ragging വേണ്ടാന്ന് ആന്റണിയെപോലെ മാപ്പുകലെ പറയു, കേരളത്തിൽ ജനിച്ചിട്ട് കേരളം കാരി ആവാതെ വിടുമോ , പിന്നല്ല , പ്രണവിന്റെ പേരിലല്ല , എംന്റെ പൊട്ടത്തരത്തിന്റെ പേരിലാണ് ന്നക് ഹൈപ്പ് കിട്ടീത് , അല്ലാതെ പ്രണവോ , കറുപ്പോ വെളുപ്പോ എന്ന പേരിൽ അല്ല , പൊട്ടത്തരം പറയാൻ കഴിവ് വേണം , 3 കോടി താമസ ഇപ്പോഴും ഓര്മ വരുന്നു ,

  • @PremjithSS
    @PremjithSS 2 ปีที่แล้ว +79

    , ഇതൊരു ഗുണ്ടായിസമായാലും ഡ്രാമ ആയാലും കഷ്ടം തന്നെ , നമുക്ക് ആരെയും ഇഷ്ടമുണ്ടെങ്കിൽ വിവാഹം കഴിക്കാൻ ചോദിക്കാം , എത്ര വലിയവനായാലും ചോദിക്കുന്നത് ഒരിക്കലും കുറ്റമല്ല , ഈ ഗായത്രിയോട് ഇവർ എല്ലാം ഇങ്ങനെ കാണിക്കുന്നത് വളരെ മോശമാ

  • @cyrilmatthew2995
    @cyrilmatthew2995 2 ปีที่แล้ว +43

    My respect for her just increased ....

  • @nehitha9644
    @nehitha9644 2 ปีที่แล้ว +86

    She isnt fake….Started liking her😍

    • @IamSunil017
      @IamSunil017 2 ปีที่แล้ว

      അതാണ് കേരളം , ragging വേണ്ടാന്ന് ആന്റണിയെപോലെ മാപ്പുകലെ പറയു, കേരളത്തിൽ ജനിച്ചിട്ട് കേരളം കാരി ആവാതെ വിടുമോ , പിന്നല്ല , പ്രണവിന്റെ പേരിലല്ല , എംന്റെ പൊട്ടത്തരത്തിന്റെ പേരിലാണ് ന്നക് ഹൈപ്പ് കിട്ടീത് , അല്ലാതെ പ്രണവോ , കറുപ്പോ വെളുപ്പോ എന്ന പേരിൽ അല്ല , പൊട്ടത്തരം പറയാൻ കഴിവ് വേണം , 3 കോടി താമസ ഇപ്പോഴും ഓര്മ വരുന്നു ,

  • @sunilthoppiltharayil2008
    @sunilthoppiltharayil2008 2 ปีที่แล้ว +26

    whatever it may be ...don't make the guest foolish... Gayathri is good and genuine... she speaks openly to the questions asked. the guy just behaves like Riyas in the BB...

  • @hariharidas513
    @hariharidas513 2 ปีที่แล้ว +15

    ഗായത്രി ഒരു പാവം കുട്ടിയാണ് ഒരുപാട് ഉയരങ്ങളിൽ എത്തെട്ടെ

  • @sree7537
    @sree7537 2 ปีที่แล้ว +33

    Very bad way of treating the guest..u should learn some manners

    • @IamSunil017
      @IamSunil017 2 ปีที่แล้ว

      അതാണ് കേരളം , ragging വേണ്ടാന്ന് ആന്റണിയെപോലെ മാപ്പുകലെ പറയു, കേരളത്തിൽ ജനിച്ചിട്ട് കേരളം കാരി ആവാതെ വിടുമോ , പിന്നല്ല , പ്രണവിന്റെ പേരിലല്ല , എംന്റെ പൊട്ടത്തരത്തിന്റെ പേരിലാണ് ന്നക് ഹൈപ്പ് കിട്ടീത് , അല്ലാതെ പ്രണവോ , കറുപ്പോ വെളുപ്പോ എന്ന പേരിൽ അല്ല , പൊട്ടത്തരം പറയാൻ കഴിവ് വേണം , 3 കോടി താമസ ഇപ്പോഴും ഓര്മ വരുന്നു ,

  • @khadeejayoosuf1257
    @khadeejayoosuf1257 2 ปีที่แล้ว +103

    She is very genuine person

    • @IamSunil017
      @IamSunil017 2 ปีที่แล้ว

      അതാണ് കേരളം , ragging വേണ്ടാന്ന് ആന്റണിയെപോലെ മാപ്പുകലെ പറയു, കേരളത്തിൽ ജനിച്ചിട്ട് കേരളം കാരി ആവാതെ വിടുമോ , പിന്നല്ല , പ്രണവിന്റെ പേരിലല്ല , എംന്റെ പൊട്ടത്തരത്തിന്റെ പേരിലാണ് ന്നക് ഹൈപ്പ് കിട്ടീത് , അല്ലാതെ പ്രണവോ , കറുപ്പോ വെളുപ്പോ എന്ന പേരിൽ അല്ല , പൊട്ടത്തരം പറയാൻ കഴിവ് വേണം , 3 കോടി താമസ ഇപ്പോഴും ഓര്മ വരുന്നു ,

  • @vijeeshpc7774
    @vijeeshpc7774 2 ปีที่แล้ว +37

    Genuine character

  • @aishwarya_chandran
    @aishwarya_chandran 2 ปีที่แล้ว +6

    പാവം കുട്ടി ആണ് ഗായത്രി. ചില കാര്യങ്ങൾ പറയുമ്പോ ചിലർക്ക് ഇഷ്ടവുന്നില്ലാന്നേ ഉള്ളൂ.. She is genuine... 1 like her ... ഒരാൾടെ out of the interview സംസാരം കേട്ടാൽ അറിയാം ആൾ പാവാണോ എന്ന് . She is good at heart

  • @dhanns
    @dhanns 2 ปีที่แล้ว +18

    10/10 Porutham
    pwolichu....angane okke nadannirunnenkil🤔.....
    Anyways she is really genuine and a very good actress
    Most probably.....she will be a super star tomorrow
    bcoz of her talent💫

  • @sheeyy27
    @sheeyy27 2 ปีที่แล้ว +21

    She is really a nice girl😍💕Loved her character and personality ❤️

  • @FRQ.lovebeal
    @FRQ.lovebeal 2 ปีที่แล้ว +60

    *എല്ലാരും ആഗ്രഹിക്കുന്നത് പ്രണവിന്റെ ഒരു ഇന്റർവ്യൂ 🤒❤❤❤❤🔥കാണാൻ ആകും 😌😌*

    • @Nandhu-x2m
      @Nandhu-x2m 2 ปีที่แล้ว +1

      Illa

    • @akshay-ui5mr
      @akshay-ui5mr 2 ปีที่แล้ว +1

      ✌️

    • @sajidne7114
      @sajidne7114 2 ปีที่แล้ว

      😂😂. അവന്റെ. ഒരേ. Ouru. ആരാധിക. കിളി. പോയ. ചാച്ചി.

  • @srsreeshanth2327
    @srsreeshanth2327 2 ปีที่แล้ว +76

    gayathri nalla oru vekthi annu💕💖

  • @Twinsunderworld
    @Twinsunderworld 2 ปีที่แล้ว +23

    She seem to be very genuine.. 👍👍

  • @Preemaa-v8x
    @Preemaa-v8x 2 ปีที่แล้ว +20

    അതിന്റ innocence misuse ചെയ്യരുത് കഷ്ടം ഉണ്ട് അതൊരു പാവം ആണ് ശരിക്കും

    • @IamSunil017
      @IamSunil017 2 ปีที่แล้ว

      അതാണ് കേരളം , ragging വേണ്ടാന്ന് ആന്റണിയെപോലെ മാപ്പുകലെ പറയു, കേരളത്തിൽ ജനിച്ചിട്ട് കേരളം കാരി ആവാതെ വിടുമോ , പിന്നല്ല , പ്രണവിന്റെ പേരിലല്ല , എംന്റെ പൊട്ടത്തരത്തിന്റെ പേരിലാണ് ന്നക് ഹൈപ്പ് കിട്ടീത് , അല്ലാതെ പ്രണവോ , കറുപ്പോ വെളുപ്പോ എന്ന പേരിൽ അല്ല , പൊട്ടത്തരം പറയാൻ കഴിവ് വേണം , 3 കോടി താമസ ഇപ്പോഴും ഓര്മ വരുന്നു ,

  • @jaslajesi3061
    @jaslajesi3061 2 ปีที่แล้ว +13

    Gayathri parayunnathellaam crct aanu..genuine girl 🥰😘😘

    • @IamSunil017
      @IamSunil017 2 ปีที่แล้ว

      അതാണ് കേരളം , ragging വേണ്ടാന്ന് ആന്റണിയെപോലെ മാപ്പുകലെ പറയു, കേരളത്തിൽ ജനിച്ചിട്ട് കേരളം കാരി ആവാതെ വിടുമോ , പിന്നല്ല , പ്രണവിന്റെ പേരിലല്ല , എംന്റെ പൊട്ടത്തരത്തിന്റെ പേരിലാണ് ന്നക് ഹൈപ്പ് കിട്ടീത് , അല്ലാതെ പ്രണവോ , കറുപ്പോ വെളുപ്പോ എന്ന പേരിൽ അല്ല , പൊട്ടത്തരം പറയാൻ കഴിവ് വേണം , 3 കോടി താമസ ഇപ്പോഴും ഓര്മ വരുന്നു ,

  • @sreeleyaarjun7551
    @sreeleyaarjun7551 2 ปีที่แล้ว +45

    Interview nu reach kittananu ith cheythenkil dislike 👎

    • @IamSunil017
      @IamSunil017 2 ปีที่แล้ว

      അതാണ് കേരളം , ragging വേണ്ടാന്ന് ആന്റണിയെപോലെ മാപ്പുകലെ പറയു, കേരളത്തിൽ ജനിച്ചിട്ട് കേരളം കാരി ആവാതെ വിടുമോ , പിന്നല്ല , പ്രണവിന്റെ പേരിലല്ല , എംന്റെ പൊട്ടത്തരത്തിന്റെ പേരിലാണ് ന്നക് ഹൈപ്പ് കിട്ടീത് , അല്ലാതെ പ്രണവോ , കറുപ്പോ വെളുപ്പോ എന്ന പേരിൽ അല്ല , പൊട്ടത്തരം പറയാൻ കഴിവ് വേണം , 3 കോടി താമസ ഇപ്പോഴും ഓര്മ വരുന്നു ,

  • @ഒരേഒരുരാജാവ്-ഞ2ഢ
    @ഒരേഒരുരാജാവ്-ഞ2ഢ 2 ปีที่แล้ว +14

    ഈ നൂറ്റാണ്ടിൽ പ്രണവിന്റെ ഒരു ഇന്റർവ്യൂ കാണാൻ പറ്റുമോ 😘

  • @യക്ഷികുഞ്ഞ്
    @യക്ഷികുഞ്ഞ് 2 ปีที่แล้ว +15

    Paaavam gaaayu 😊❤❤

  • @kylies8494
    @kylies8494 2 ปีที่แล้ว +2

    She behaved so well when he is heckling. Gayathri Suresh ❤️

  • @mujeebkalathingal9396
    @mujeebkalathingal9396 2 ปีที่แล้ว +3

    Gaayathri chechi wish u all the best ❤️....i really like ur character .. 💯 true ✨

  • @jobysaiju1233
    @jobysaiju1233 2 ปีที่แล้ว +4

    Eppo Gayathriye eshttamane🥰🥰🥰🥰 Doctorde charecter enth anenn paranjulo. happy. ,❤️❤️❤️❤️🥰🥰🥰🥰

  • @prabhavathyanil7941
    @prabhavathyanil7941 2 ปีที่แล้ว +23

    Pranav nte peru paranjal entha kuzhappam. Oralude vyakthi swathentryam alle interview il enthu parayanamenne. ithu kurachu koodipoyi.
    Go ahead Gayathri. I ❤you.

    • @IamSunil017
      @IamSunil017 2 ปีที่แล้ว

      അതാണ് കേരളം , ragging വേണ്ടാന്ന് ആന്റണിയെപോലെ മാപ്പുകലെ പറയു, കേരളത്തിൽ ജനിച്ചിട്ട് കേരളം കാരി ആവാതെ വിടുമോ , പിന്നല്ല , പ്രണവിന്റെ പേരിലല്ല , എംന്റെ പൊട്ടത്തരത്തിന്റെ പേരിലാണ് ന്നക് ഹൈപ്പ് കിട്ടീത് , അല്ലാതെ പ്രണവോ , കറുപ്പോ വെളുപ്പോ എന്ന പേരിൽ അല്ല , പൊട്ടത്തരം പറയാൻ കഴിവ് വേണം , 3 കോടി താമസ ഇപ്പോഴും ഓര്മ വരുന്നു ,

  • @athirasasi8161
    @athirasasi8161 2 ปีที่แล้ว +15

    Chumma target cheyd endina engane oraale hurt cheyyane..online media's are actually going in the direction of toxicity

    • @IamSunil017
      @IamSunil017 2 ปีที่แล้ว

      അതാണ് കേരളം , ragging വേണ്ടാന്ന് ആന്റണിയെപോലെ മാപ്പുകലെ പറയു, കേരളത്തിൽ ജനിച്ചിട്ട് കേരളം കാരി ആവാതെ വിടുമോ , പിന്നല്ല , പ്രണവിന്റെ പേരിലല്ല , എംന്റെ പൊട്ടത്തരത്തിന്റെ പേരിലാണ് ന്നക് ഹൈപ്പ് കിട്ടീത് , അല്ലാതെ പ്രണവോ , കറുപ്പോ വെളുപ്പോ എന്ന പേരിൽ അല്ല , പൊട്ടത്തരം പറയാൻ കഴിവ് വേണം , 3 കോടി താമസ ഇപ്പോഴും ഓര്മ വരുന്നു ,

  • @vinayaparameswaran4376
    @vinayaparameswaran4376 2 ปีที่แล้ว +12

    She is genuine ❤️

    • @IamSunil017
      @IamSunil017 2 ปีที่แล้ว

      അതാണ് കേരളം , ragging വേണ്ടാന്ന് ആന്റണിയെപോലെ മാപ്പുകലെ പറയു, കേരളത്തിൽ ജനിച്ചിട്ട് കേരളം കാരി ആവാതെ വിടുമോ , പിന്നല്ല , പ്രണവിന്റെ പേരിലല്ല , എംന്റെ പൊട്ടത്തരത്തിന്റെ പേരിലാണ് ന്നക് ഹൈപ്പ് കിട്ടീത് , അല്ലാതെ പ്രണവോ , കറുപ്പോ വെളുപ്പോ എന്ന പേരിൽ അല്ല , പൊട്ടത്തരം പറയാൻ കഴിവ് വേണം , 3 കോടി താമസ ഇപ്പോഴും ഓര്മ വരുന്നു ,

  • @sathizdwaraga9113
    @sathizdwaraga9113 2 ปีที่แล้ว +3

    അന്നും ഇഷ്ടം ഇന്നും ഇഷ്ടം 🥰

  • @summervlog7614
    @summervlog7614 2 ปีที่แล้ว +1

    She is really pure and exoverted women🥰🥰🥰🥰

  • @rejiibrahim7513
    @rejiibrahim7513 2 ปีที่แล้ว +4

    She is genuine

  • @midhunck8072
    @midhunck8072 2 ปีที่แล้ว +2

    She is a good person 👍❤️ pand entho ishtallarnnu ippo 👌

  • @akhilnadh888
    @akhilnadh888 2 ปีที่แล้ว +18

    ഗായത്രി ❤️❤️❤️ the real Pearson 🥰🥰🥰

  • @charlicharli3903
    @charlicharli3903 2 ปีที่แล้ว +24

    Ntho enik eshtanu Gayathriye… but ee interview kanunilla. Gayathriye insult cheyyan vendi mathramanu ever interview edukune

  • @sobhav390
    @sobhav390 2 ปีที่แล้ว +10

    She is looking beautiful 👌

    • @IamSunil017
      @IamSunil017 2 ปีที่แล้ว

      Sunny leone, അതിന്റെ സൈസ് അറിയാത്തവരാണ് cut ഉണ്ടെന്നു പറയുക , she has a beautiful smile, flawless skin white or black, symettric beautiful eyes, is that not enough for beauty, and teeth are kept clean.

  • @smithapradeep9448
    @smithapradeep9448 2 ปีที่แล้ว +19

    She is very genuine ❤️

    • @IamSunil017
      @IamSunil017 2 ปีที่แล้ว

      അതാണ് കേരളം , ragging വേണ്ടാന്ന് ആന്റണിയെപോലെ മാപ്പുകലെ പറയു, കേരളത്തിൽ ജനിച്ചിട്ട് കേരളം കാരി ആവാതെ വിടുമോ , പിന്നല്ല , പ്രണവിന്റെ പേരിലല്ല , എംന്റെ പൊട്ടത്തരത്തിന്റെ പേരിലാണ് ന്നക് ഹൈപ്പ് കിട്ടീത് , അല്ലാതെ പ്രണവോ , കറുപ്പോ വെളുപ്പോ എന്ന പേരിൽ അല്ല , പൊട്ടത്തരം പറയാൻ കഴിവ് വേണം , 3 കോടി താമസ ഇപ്പോഴും ഓര്മ വരുന്നു ,

  • @ani4175
    @ani4175 2 ปีที่แล้ว +11

    Aarokke enthu paranjalum enikk ishttamanu gayathriye ❣️ paavam kutty☺️

  • @Shreya-h2d
    @Shreya-h2d 2 ปีที่แล้ว +1

    I like her 😍😍 she is so sweet and humble ❤

  • @maamoos3626
    @maamoos3626 2 ปีที่แล้ว +17

    പാവം കുട്ടി.😍

  • @pomminiyu6483
    @pomminiyu6483 2 ปีที่แล้ว +4

    ❤️gayathri chechii muthan🥰

  • @aviatorcrew389
    @aviatorcrew389 2 ปีที่แล้ว +4

    റോബിൻ രായാവ്, നെ interview എടുത്ത വായി നോക്കി പെണ്ണിനെ കൊണ്ട് സോഷ്യൽ media തലയിൽ വച്ചു കൊടുത്ത പോലെ. ഇത് വല്ലോം നടക്കുവോ 😂

  • @Ann-George
    @Ann-George 2 ปีที่แล้ว +17

    Gayathride chelavil avanoru hypu 😂

  • @reenureenugeorge5368
    @reenureenugeorge5368 2 ปีที่แล้ว +2

    ഡ്രാമ കുറച്ചു കൂടുതൽ ഓവർ ആയിരുന്നു . ഇത്രയ്ക്കും ഒരാളെ പറയേണ്ട കാര്യമില്ല തമാശയ്ക്ക്കണേലും . അവസാനം ഒരു ഡ്രാമ ആണെന്ന് കാണിച്ചെങ്കിലും അതിൽ വലിയ തമാശ ആയിട്ടു തോന്നിയല്ല

  • @sreevidyam.p.2375
    @sreevidyam.p.2375 2 ปีที่แล้ว +21

    She deserves a better guy than pranav...

  • @meenakshimeenu7771
    @meenakshimeenu7771 2 ปีที่แล้ว +27

    Gayathri ayathu kondu mathram ningal rakshapettu

    • @IamSunil017
      @IamSunil017 2 ปีที่แล้ว

      അതാണ് കേരളം , ragging വേണ്ടാന്ന് ആന്റണിയെപോലെ മാപ്പുകലെ പറയു, കേരളത്തിൽ ജനിച്ചിട്ട് കേരളം കാരി ആവാതെ വിടുമോ , പിന്നല്ല , പ്രണവിന്റെ പേരിലല്ല , എംന്റെ പൊട്ടത്തരത്തിന്റെ പേരിലാണ് ന്നക് ഹൈപ്പ് കിട്ടീത് , അല്ലാതെ പ്രണവോ , കറുപ്പോ വെളുപ്പോ എന്ന പേരിൽ അല്ല , പൊട്ടത്തരം പറയാൻ കഴിവ് വേണം , 3 കോടി താമസ ഇപ്പോഴും ഓര്മ വരുന്നു ,

  • @reallovereel6014
    @reallovereel6014 2 ปีที่แล้ว +1

    Play aan nn paranja aa momentil she should've leave the show...Cheap show...Study some manners while interviewing a person !
    Hats off to Gayathri for not losing her temper

  • @jaseelaptb7776
    @jaseelaptb7776 2 ปีที่แล้ว +2

    ഗായത്രി ❤️❤️❤️

  • @Snehaa_harii
    @Snehaa_harii 2 ปีที่แล้ว +11

    Enik gayathriye ippo ishttamanu

  • @RajanRamakrishnan-vm5tv
    @RajanRamakrishnan-vm5tv 2 หลายเดือนก่อน

    ❤Gayathiri👌

  • @sanoopms4323
    @sanoopms4323 2 ปีที่แล้ว +1

    തികച്ചും ബോർ ആണ് ഇവർ കാണിക്കുന്നത് ഒരാളെ വിളിച്ചു വരുത്തി അപമാനിക്കുകയാണ് ആ കുട്ടി ഒറ്റക്കാണ് എന്ന ഒരു പരിഗണന പോലും ഇല്ല വൃത്തികെട്ട ചാനൽ ക്രൂ

  • @akram-kn7yb
    @akram-kn7yb 2 ปีที่แล้ว +26

    Ayyyooooo pavam ithrem vendayirunnu
    Gayatri ithrek paavamano 🥺

    • @IamSunil017
      @IamSunil017 2 ปีที่แล้ว

      അതാണ് കേരളം , ragging വേണ്ടാന്ന് ആന്റണിയെപോലെ മാപ്പുകലെ പറയു, കേരളത്തിൽ ജനിച്ചിട്ട് കേരളം കാരി ആവാതെ വിടുമോ , പിന്നല്ല , പ്രണവിന്റെ പേരിലല്ല , എംന്റെ പൊട്ടത്തരത്തിന്റെ പേരിലാണ് ന്നക് ഹൈപ്പ് കിട്ടീത് , അല്ലാതെ പ്രണവോ , കറുപ്പോ വെളുപ്പോ എന്ന പേരിൽ അല്ല , പൊട്ടത്തരം പറയാൻ കഴിവ് വേണം , 3 കോടി താമസ ഇപ്പോഴും ഓര്മ വരുന്നു ,

  • @appu2217
    @appu2217 2 ปีที่แล้ว +11

    Gayathri innocent aanu.. athkondu thanne fakeness manasilaki dilshaye after meet-up unfollow cheythu..

    • @happinessoflove6485
      @happinessoflove6485 2 ปีที่แล้ว +1

      Athinu gayatri dilshaye follow cheythitt illalo pinne egane unfollow cheythath .....ith ippo lal shrine dilsha unfollow cheythunu paranjapole aayilo .dilsha lal sirine follow cheythitt illayirinu ithinu munb .....

  • @ashrafvalavil7085
    @ashrafvalavil7085 2 ปีที่แล้ว +15

    Arkum areyum ishtappedam ...Adhonnum chodhyam cheyyan arkum avakashamilla....Gayathri pavamayadhu kondu mathram adhinte thalayil Keri nirangunnadh sheriyaya karyamalla

  • @julysdiary5838
    @julysdiary5838 2 ปีที่แล้ว +3

    Parayunna karyangale vyaktathayode parayunna… arodum deshya pedatha….yellam ore reethiyil yedukkunna Nalla vyakthithwam 🥰🥰🥰🥰🥰

  • @faithingod6776
    @faithingod6776 2 ปีที่แล้ว +18

    Gayathri bigbossilekk try cheythoode

  • @jithukv8259
    @jithukv8259 2 ปีที่แล้ว +7

    ഗായത്രി 👍🥰🥰

  • @euphoria9180
    @euphoria9180 2 ปีที่แล้ว +2

    Njan ath nerathe kandatha.. ath sherikkum oru interview allayirunnallo..prank allayirunno ?? Veruthe oru titleum kuree emojisum okke vech oru thumbnail nail ittal views koottam....alle ??

  • @deepthikrishna9377
    @deepthikrishna9377 ปีที่แล้ว

    Gayathri 🥰

  • @thomaskottayamthomas3270
    @thomaskottayamthomas3270 2 ปีที่แล้ว +9

    എവിടെയോ ഒരു തകരാറ് പോലെ😳

  • @sudhishanthi8184
    @sudhishanthi8184 2 ปีที่แล้ว +1

    Paavam chechiii

  • @penguin_from_antarctica9593
    @penguin_from_antarctica9593 2 ปีที่แล้ว +2

    Gayathri ❤️❤️

  • @jasnasabir5845
    @jasnasabir5845 2 ปีที่แล้ว +15

    gayathri is nice

    • @rajana1065
      @rajana1065 2 ปีที่แล้ว

      Gayathri superb

    • @IamSunil017
      @IamSunil017 2 ปีที่แล้ว

      അതാണ് കേരളം , ragging വേണ്ടാന്ന് ആന്റണിയെപോലെ മാപ്പുകലെ പറയു, കേരളത്തിൽ ജനിച്ചിട്ട് കേരളം കാരി ആവാതെ വിടുമോ , പിന്നല്ല , പ്രണവിന്റെ പേരിലല്ല , എംന്റെ പൊട്ടത്തരത്തിന്റെ പേരിലാണ് ന്നക് ഹൈപ്പ് കിട്ടീത് , അല്ലാതെ പ്രണവോ , കറുപ്പോ വെളുപ്പോ എന്ന പേരിൽ അല്ല , പൊട്ടത്തരം പറയാൻ കഴിവ് വേണം , 3 കോടി താമസ ഇപ്പോഴും ഓര്മ വരുന്നു ,

  • @ashikmuhammad4942
    @ashikmuhammad4942 2 ปีที่แล้ว +2

    Veendum vannu 😁

  • @mekham3392
    @mekham3392 2 ปีที่แล้ว +16

    Eswara Pranav ith vellom ariyunnundo entho🙄

    • @kailas733
      @kailas733 2 ปีที่แล้ว

      Pranav mohanlal.- shivanne ithu ethu saanam 😂😂😂

    • @mekham3392
      @mekham3392 2 ปีที่แล้ว

      @@kailas733 😄...

    • @akshay-ui5mr
      @akshay-ui5mr 2 ปีที่แล้ว +2

      പിന്നെ പുളളിക് വേറെ പണിയില്ലേ 🤣

  • @anjubijeshbijesh2736
    @anjubijeshbijesh2736 2 ปีที่แล้ว +1

    പാവാണെന്നുകരുതി ഈത്രക്കൊക്കെ വേണോ

  • @Neeluzz
    @Neeluzz ปีที่แล้ว

    I Love her 😘🥰😁

  • @RajanRamakrishnan-vm5tv
    @RajanRamakrishnan-vm5tv 2 หลายเดือนก่อน

    🤣🤣🤣🤣🤣🤣🤣🤣🤣🤣🙋🙋🙋🙋🙋🙋🙋❤️Gayathiri❤️👌

  • @_Hibafathima
    @_Hibafathima 2 ปีที่แล้ว +18

    Oru mathiri chettatharam. Interview in vanna alkare torture cheyalanu ithu... channel in content indakan nthm kanikam ennayi

    • @IamSunil017
      @IamSunil017 2 ปีที่แล้ว

      അതാണ് കേരളം , ragging വേണ്ടാന്ന് ആന്റണിയെപോലെ മാപ്പുകലെ പറയു, കേരളത്തിൽ ജനിച്ചിട്ട് കേരളം കാരി ആവാതെ വിടുമോ , പിന്നല്ല , പ്രണവിന്റെ പേരിലല്ല , എംന്റെ പൊട്ടത്തരത്തിന്റെ പേരിലാണ് ന്നക് ഹൈപ്പ് കിട്ടീത് , അല്ലാതെ പ്രണവോ , കറുപ്പോ വെളുപ്പോ എന്ന പേരിൽ അല്ല , പൊട്ടത്തരം പറയാൻ കഴിവ് വേണം , 3 കോടി താമസ ഇപ്പോഴും ഓര്മ വരുന്നു ,

  • @devu1066
    @devu1066 2 ปีที่แล้ว +5

    Pavam gayathri❤️❤️❤️

    • @IamSunil017
      @IamSunil017 2 ปีที่แล้ว

      അതാണ് കേരളം , ragging വേണ്ടാന്ന് ആന്റണിയെപോലെ മാപ്പുകലെ പറയു, കേരളത്തിൽ ജനിച്ചിട്ട് കേരളം കാരി ആവാതെ വിടുമോ , പിന്നല്ല , പ്രണവിന്റെ പേരിലല്ല , എംന്റെ പൊട്ടത്തരത്തിന്റെ പേരിലാണ് ന്നക് ഹൈപ്പ് കിട്ടീത് , അല്ലാതെ പ്രണവോ , കറുപ്പോ വെളുപ്പോ എന്ന പേരിൽ അല്ല , പൊട്ടത്തരം പറയാൻ കഴിവ് വേണം , 3 കോടി താമസ ഇപ്പോഴും ഓര്മ വരുന്നു ,

  • @mygarden9861
    @mygarden9861 28 วันที่ผ่านมา

    ഈ കുട്ടി ഭയങ്കര ഇല്യാ , ഇല്യാ , ഇല്യാ ന്നു പറഞ്ഞ് ഓവറായിട്ടു വിനയം അഭിനയിക്കുന്നുണ്ടോ ?

  • @smvlogs1805
    @smvlogs1805 2 ปีที่แล้ว +2

    one of the genuine character

    • @IamSunil017
      @IamSunil017 2 ปีที่แล้ว

      അതാണ് കേരളം , ragging വേണ്ടാന്ന് ആന്റണിയെപോലെ മാപ്പുകലെ പറയു, കേരളത്തിൽ ജനിച്ചിട്ട് കേരളം കാരി ആവാതെ വിടുമോ , പിന്നല്ല , പ്രണവിന്റെ പേരിലല്ല , എംന്റെ പൊട്ടത്തരത്തിന്റെ പേരിലാണ് ന്നക് ഹൈപ്പ് കിട്ടീത് , അല്ലാതെ പ്രണവോ , കറുപ്പോ വെളുപ്പോ എന്ന പേരിൽ അല്ല , പൊട്ടത്തരം പറയാൻ കഴിവ് വേണം , 3 കോടി താമസ ഇപ്പോഴും ഓര്മ വരുന്നു ,

  • @Sakeerali643
    @Sakeerali643 2 ปีที่แล้ว +4

    Chechii adth Thane film field ormayayi marum enaa thonunaa

  • @annmariyababy1210
    @annmariyababy1210 4 หลายเดือนก่อน

    Pavam istum ❤

  • @umeshsudhakaran5005
    @umeshsudhakaran5005 2 ปีที่แล้ว +10

    ഗായത്രി സൂപ്പെറാ . അതിന്റെ ഫ്ലോ കളയാൻ ഒരു പര നാറി വന്നു കുളമാക്കി

  • @venusvenus2861
    @venusvenus2861 2 ปีที่แล้ว +17

    enik sathyathil ishtayillla ingane pranav related aaya questns ivarod veruthe chothikunathm
    .... athu veych prank cheyunathonum.....
    cheap ratng ne vendii nthokeyo cheyunu.....

  • @jasnapk7490
    @jasnapk7490 2 ปีที่แล้ว +10

    ആറാട്ടണ്ണന്റെ അനിയത്തിയാണോ....?

  • @Stan-lf4nz
    @Stan-lf4nz 2 ปีที่แล้ว +6

    Enthinaanu elaarum ee pavam Gayathriye troll cheyunne.

  • @aswathyappu9682
    @aswathyappu9682 2 ปีที่แล้ว +6

    Ith prank aanenn mansilkan ulla budhi ee kutik ille🙄

    • @IamSunil017
      @IamSunil017 2 ปีที่แล้ว

      അതാണ് കേരളം , ragging വേണ്ടാന്ന് ആന്റണിയെപോലെ മാപ്പുകലെ പറയു, കേരളത്തിൽ ജനിച്ചിട്ട് കേരളം കാരി ആവാതെ വിടുമോ , പിന്നല്ല , പ്രണവിന്റെ പേരിലല്ല , എംന്റെ പൊട്ടത്തരത്തിന്റെ പേരിലാണ് ന്നക് ഹൈപ്പ് കിട്ടീത് , അല്ലാതെ പ്രണവോ , കറുപ്പോ വെളുപ്പോ എന്ന പേരിൽ അല്ല , പൊട്ടത്തരം പറയാൻ കഴിവ് വേണം , 3 കോടി താമസ ഇപ്പോഴും ഓര്മ വരുന്നു ,

    • @jamesluiz6023
      @jamesluiz6023 2 ปีที่แล้ว

      Loga abhinayam

  • @vibhadevi8931
    @vibhadevi8931 2 ปีที่แล้ว +11

    Very bad very bad..... Ee pavathinood ingane vendaarnu... Sheriyaayillaa....

    • @IamSunil017
      @IamSunil017 2 ปีที่แล้ว

      അതാണ് കേരളം , ragging വേണ്ടാന്ന് ആന്റണിയെപോലെ മാപ്പുകലെ പറയു, കേരളത്തിൽ ജനിച്ചിട്ട് കേരളം കാരി ആവാതെ വിടുമോ , പിന്നല്ല , പ്രണവിന്റെ പേരിലല്ല , എംന്റെ പൊട്ടത്തരത്തിന്റെ പേരിലാണ് ന്നക് ഹൈപ്പ് കിട്ടീത് , അല്ലാതെ പ്രണവോ , കറുപ്പോ വെളുപ്പോ എന്ന പേരിൽ അല്ല , പൊട്ടത്തരം പറയാൻ കഴിവ് വേണം , 3 കോടി താമസ ഇപ്പോഴും ഓര്മ വരുന്നു ,

  • @adornamariajohny6281
    @adornamariajohny6281 2 ปีที่แล้ว +1

    Why did they have do this to her....this is not right
    Learn to respect ur guests
    Gayathri is a mature and warm person
    Love to her only💖💖💖💖💖
    Not this nonsense interview crew

    • @IamSunil017
      @IamSunil017 2 ปีที่แล้ว

      അതാണ് കേരളം , ragging വേണ്ടാന്ന് ആന്റണിയെപോലെ മാപ്പുകലെ പറയു, കേരളത്തിൽ ജനിച്ചിട്ട് കേരളം കാരി ആവാതെ വിടുമോ , പിന്നല്ല , പ്രണവിന്റെ പേരിലല്ല , എംന്റെ പൊട്ടത്തരത്തിന്റെ പേരിലാണ് ന്നക് ഹൈപ്പ് കിട്ടീത് , അല്ലാതെ പ്രണവോ , കറുപ്പോ വെളുപ്പോ എന്ന പേരിൽ അല്ല , പൊട്ടത്തരം പറയാൻ കഴിവ് വേണം , 3 കോടി താമസ ഇപ്പോഴും ഓര്മ വരുന്നു ,

  • @simrashihab1632
    @simrashihab1632 2 ปีที่แล้ว

    Genuine

  • @najiyanaji3411
    @najiyanaji3411 2 ปีที่แล้ว +3

    ചേച്ചീടെ ഒരു ക്ഷമ🙄🙏...

    • @IamSunil017
      @IamSunil017 2 ปีที่แล้ว

      അതാണ് കേരളം , ragging വേണ്ടാന്ന് ആന്റണിയെപോലെ മാപ്പുകലെ പറയു, കേരളത്തിൽ ജനിച്ചിട്ട് കേരളം കാരി ആവാതെ വിടുമോ , പിന്നല്ല , പ്രണവിന്റെ പേരിലല്ല , എംന്റെ പൊട്ടത്തരത്തിന്റെ പേരിലാണ് ന്നക് ഹൈപ്പ് കിട്ടീത് , അല്ലാതെ പ്രണവോ , കറുപ്പോ വെളുപ്പോ എന്ന പേരിൽ അല്ല , പൊട്ടത്തരം പറയാൻ കഴിവ് വേണം , 3 കോടി താമസ ഇപ്പോഴും ഓര്മ വരുന്നു ,

  • @vyyyy4674
    @vyyyy4674 2 ปีที่แล้ว +1

    Innocent girl🥺💗💗

  • @IamSunil017
    @IamSunil017 2 ปีที่แล้ว +1

    ഗായത്രി ഫാൻ ക്ലബ് ഇട് , i am very ok to be a member(കെട്ടേണ്ടി വന്നാൽ കൂടുതൽ ആലോചിച്ചാൽ പോരെ,membershipinu വേണ്ടല്ലോ , ഞാനും ഇവളുടെ പൊട്ടത്തരം ആവോളം ആസ്വദിച്ചതാന് ഇത്രനാളും, ആ നന്ദി എല്ലാരും കാണിക്കണം ), സാധാരണ big politician ഫാൻക്ലബ്ബിലെ ഞാൻ ചേരാറുള്ളു, ആ പാമ്പ് ചാവക്കാൻ പറയുന്ന പാട്ടൊക്കെ ലോകത്തിൽ ഇന്ന് vഏറെ ജനിച്ചിട്ട് ഏതേലും മലയാളിക്ക് മറക്കാൻ പറ്റുവോ , പൊന്നും കുടമേ , നീ മുത്താണ് , മുത്ത് , ഞങ്ങടെ മുത്തു കുടമാണ് , തുറന്ന കുടമാനെ ഉള്ളു പക്ഷെ genuine , കിടു ...😅

  • @aravindrajappan2287
    @aravindrajappan2287 2 ปีที่แล้ว +8

    എന്റെ ഗായു ❤️

  • @veenaveena4295
    @veenaveena4295 2 ปีที่แล้ว +4

    ഇങ്ങേർക്ക് ഇതെന്തിന്റെ കേടാണ്

  • @ajusworldak4996
    @ajusworldak4996 2 ปีที่แล้ว +4

    pavam Gayathri ,

  • @manjushkrkr4551
    @manjushkrkr4551 2 ปีที่แล้ว +7

    Njan orthu 😅 mohanlalinte veroru monanu ennu 🤣

  • @Ani-gi1pf
    @Ani-gi1pf 2 ปีที่แล้ว

    Kannada vechavan Jnr Riyaz Salim aano🙆‍♂️🤷‍♂️🙇‍♂️🙏😂😂

  • @adharvsathyan167
    @adharvsathyan167 2 ปีที่แล้ว +7

    Gayatri chechi🥰🥰💕💕💕

  • @binduadhi33
    @binduadhi33 2 ปีที่แล้ว +4

    ആറാട്ട് അണ്ണനെ കെട്ടിക്കോളൂ.....അതാവുമ്പോ രണ്ടും nalla waveleghth aaaa

  • @lulu_koduvally
    @lulu_koduvally 2 ปีที่แล้ว +1

    ഇതൊരുമാതി പരിപാടി ആയി പോയി👎

  • @vijayfan4833
    @vijayfan4833 2 ปีที่แล้ว +3

    Very nice person 👌👍

  • @FantasyJourney
    @FantasyJourney 2 ปีที่แล้ว +2

    How to create Prank interview എന്ന് ആദ്യം പഠിച്ചിട്ടുവാ മക്കളെ ... പരമ ക്ലീഷ

  • @somethingnew4260
    @somethingnew4260 2 ปีที่แล้ว +2

    Evan etha konthan avarde ishtam anu .athu avarde personnel opinion anu.evanu nalloru answer koduk ente personnel answer ani ennu parayu.

  • @gokullakshman7133
    @gokullakshman7133 2 ปีที่แล้ว +5

    Ijjathi mandthi media use chyyunna aryunnille ival🙃

  • @senthusps
    @senthusps 2 ปีที่แล้ว

    Gayatri is genuine