ഈ ഇന്റർവ്യൂവിൽ ഗായത്രി പറയുന്നതാണ് മറ്റ് പീഡിപ്പിക്കപ്പെട്ടു എന്ന് പറയുന്ന നടികൾ മനസ്സിലാക്കേണ്ടത് എനിക്ക് അഡ്ജസ്റ്റ്-മെന്റ് നോട് താൽപര്യമില്ല എന്നും എനിക്ക് ഈ തൊഴിൽ തന്നെ വേണമെന്നില്ല എന്നുള്ള ആറ്റിട്യൂടാണ് എല്ലാ പെണ്ണുങ്ങൾക്കും വേണ്ടത് വെരി ഗുഡ് ഗായത്രി
ഗായത്രി ഒരു നല്ല പെൺകുട്ടി ആണ്. മറ്റു പല നടികൾ അനാവശ്യ മായി heavy weight ജാഡ കാണിക്കാറുണ്ട്. സംഭാഷണത്തിൽ ഒരു പത്തു പ്രാവശ്യം എങ്കിലും jonor, character, school of acting, switch off, platform എന്നിങ്ങനെ വെറുതെ വർത്തമാനം പറയും. ഇംഗ്ലീഷ് ബുക്സ് വായിച്ചില്ലെങ്കിലും പറയും പൗലോ കൊയ്ലോ is the best. ഇവരെ ഒക്കെ നോക്കുമ്പോൾ നമ്മുടെ ഗായത്രി പാവമാണ്. ആത്മാർത്ഥ യോട് കൂടി സംസാരിക്കുന്നു. Dear Gaayuu.. Congrats
E interviewl enik manassilaya karyam avatharagan nannait kai choriyanind oru nalla sornamothiram koduku kand mukkupandakko vechit pavam chorinjh oru vazikkai
പാവം തന്നെ ഈ പെൺകുട്ടി.. She is indeed a strong girl🥰
ആദ്യം അവ൪ എന്നെ കളിയാക്കു൦.. പിന്നെ അവർ പുച്ഛിക്കു൦.. പിന്നെ അവർ നിന്ദിക്കു൦.. പിന്നെ അവ൪ അംഗീകരിക്കു൦.. അവസാനം അവ൪ ബഹുമാനിക്കു൦..
12:54 എന്തായാലും troll വരും എന്നാൽപിന്നെ കൊറച്ചു ഭംഗീൽ വന്നോട്ടെ... 😂😅 achodaaaa 😍❤️
Such an innocent confident lady 😍😍😍😘Nice interviewer...Yes i also learn this positive attitude from gayathri...☺️Thanks chetta for not teasing her☺️👍
She is innocent ❤️
ഈ ഇന്റർവ്യൂവിൽ ഗായത്രി പറയുന്നതാണ് മറ്റ് പീഡിപ്പിക്കപ്പെട്ടു എന്ന് പറയുന്ന നടികൾ മനസ്സിലാക്കേണ്ടത് എനിക്ക് അഡ്ജസ്റ്റ്-മെന്റ് നോട് താൽപര്യമില്ല എന്നും എനിക്ക് ഈ തൊഴിൽ തന്നെ വേണമെന്നില്ല എന്നുള്ള ആറ്റിട്യൂടാണ് എല്ലാ പെണ്ണുങ്ങൾക്കും വേണ്ടത് വെരി ഗുഡ് ഗായത്രി
ഗായത്രി ഒരു നല്ല പെൺകുട്ടി ആണ്. മറ്റു പല നടികൾ അനാവശ്യ മായി heavy weight ജാഡ കാണിക്കാറുണ്ട്. സംഭാഷണത്തിൽ ഒരു പത്തു പ്രാവശ്യം എങ്കിലും jonor, character, school of acting, switch off, platform എന്നിങ്ങനെ വെറുതെ വർത്തമാനം പറയും. ഇംഗ്ലീഷ് ബുക്സ് വായിച്ചില്ലെങ്കിലും പറയും പൗലോ കൊയ്ലോ is the best. ഇവരെ ഒക്കെ നോക്കുമ്പോൾ നമ്മുടെ ഗായത്രി പാവമാണ്. ആത്മാർത്ഥ യോട് കൂടി സംസാരിക്കുന്നു. Dear Gaayuu.. Congrats
എനിക്ക് ആദ്യം ദേഷ്യം ആയിരുന്നു ഇപ്പൊ ഇഷ്ടം ആണ് പാവം ആണ്. Innocent ആണ് അതിന്റ innocence നെ മുതലാക്കുന്നു ചിലർ
Interviewer is nice........ Oro karyangalilum appreciate cheyyunnind..... ❤
Focus only on Gayathri.. Other person ignored almost 90% !
I love that interviewer such a nice guy..👍
Gayathri ellaam silly aayi kaanunnu... Great Gayathri.
Genuine 👍🏻
Allenkilum eppozhum trolunnathenthina paavam ellam aavashyathinu venm enikishttonu ee kochine😍😍
Koode iruthiyirikkunna aaline name parayan maathram vilichu varuthiyathano?
ഇത് ഒരു പാവം aanato...
Ethu
ട്രോളി ട്രോളി കുട്ടി ശങ്കരനോട് ചെറിയ ഇഷ്ടം ഒക്കെ തോന്നി തുടങ്ങുന്നുണ്ട്😍😍
🤣🤣🤣🤣🤣🤣🤣🤣❤️❤️❤️❤️👌👌👌
ഗായത്രി ❤️
ഈ ഇന്റർവ്യൂലെ ഇവരുടെ ചില കാര്യങ്ങലെ ആറ്റിട്യൂട് ഇഷ്ടപ്പെട്ടു...
Avadarakan oru troll kittan vendi kuree kashttapettu..bt karyamayit onnum kitiyilla...nanamketta avadarakan
മിടുക്കി.... 👌👌
Good interviewer 👍👍👍
എത്ര innocent ആണ്..സൂപ്പർ
Gay3 is so true !!!she is just real
ഇഷ്ടമില്ലായിരുന്നു കുറച്ച് കുറച്ച് ഇഷ്ടമാണ്
20:26 😂
Gayathri sureshine eniki aathyame eshttam Anu .ellaam thurannu parayuna oru character aanu
Trollunnnavar kanji kudikkan pattini mattan cheyyunnatha. Karyamakkanda. Kuttiye eshttamullavarum undu.
Gayathri ❤
Gayathri 💘
You are a good person and cute
Chechiye othiri ishttam 🥰🤗valare nishkalankamaya samsaram aan
മോളെ ഇഷ്ട്ടായി, ഇഷ്ട്ടായി ഇഷ്ട്ടായി
Simple and open
I LIKE HER PERSONALITY
Avadharakan super Bro❤👌
Avale vach nannai cash undaakunnund palrum....... Aval edth chadi onnm chindikaathe reply kodukunnu... Athaa avalile negative...baakiyellm positive aanu
സ്വയം നല്ല ധാരണ ഉണ്ട്
👍👍👍
Paavam namuda Nattukkaari❤👌
feel good interview
Sherikkum EE pavathine ellarum koode manapporvam air kettuvanennu athinu ariyunnillallo... Athu polum tjirichariyanulla maturity polum athinilla..pavam
She is intelligent pavathinariyam ellarum avale kaliyakkanenu,than mattulavark santhosham kittate enu Gayathri yum vijarikkunu
Sthyam extraordinary ppls will troll; confidence
Interviewer polii
E interviewl enik manassilaya karyam avatharagan nannait kai choriyanind oru nalla sornamothiram koduku kand mukkupandakko vechit pavam chorinjh oru vazikkai
Ishttam chechiye
My fav😘♥️♥️♥️
She is nice 🥰
Paavam pranavine veruthe vidaan udheshamilla alle. 🤦🏻♂️🤦🏻♂️..
Kure alukale kond paranju positive comments ideechittund. Angine enkilum athinoru samdhanamavatte..
❤️
ആട കുകൾ ഇഷ്ടം ഉള്ള ഗായത്രി സുരേഷ് 38
ചേച്ചിയേ, രണ്ടു മൂന്നു ദിവസമായി പുതിയ ട്രോളൊന്നും ഇറങ്ങുന്നില്ലല്ലൊ? എന്തെങ്കിലും പുതിയ ഇൻ്റർവ്യൂ ഒക്കെ കൊടുക്കൂ.
Athe koche samayam thelinju 10000 polum mothal kitteeettilla theater il ninn 🔥🔥🔥 ijjaaathi🚀 interview koduth koduth kaanaaann vijaarichore vare pinthirippicha mothal🔥🔥🔥
Enik samsaramisttanu paavanu innacentaanu thonnaru
Hii
Cayathry k vattano para pinne njaan rediyan kalliyanam keykkan
Poda maraboothame
@@pinartstudio9381 njan rediyaan cayathry ummaa
Lalettan nte makane urikkalom kittoola ee puttathik
🤣
ഇവർ ശരിക്കും പൊട്ടി യാണോ അതോ പൊടിയായി അഭിനയിക്കുകയാണോ
Neeyo boothame
Gayatri is Fabulous!
പാവാണെടോ..
ആദ്യം പൊട്ടി എന്ന് മര്യാദക്ക് ടൈപ്പ് ചെയ്യാൻ പഠിക്ക്.
അവർ മിടുക്കിയാണ്.. കണ്ട് പഠിക്കണം ആ attitude മറ്റു നടിമാർ..
😍😍