ഇത് പ്രേമം തലക്ക് പിടിച്ചതൊന്നുമല്ല... ആരും ആക്ട് ചെയ്യാൻ വിളിക്കുന്നില്ല... വേറെ ജോലിയും ഇല്ല... ലാലേട്ടന്റെ മകനെ കെട്ടിയാല്‍ പിന്നെ ലൈഫ് സെറ്റ് ആയില്ലേ... അത്രയേ ഉള്ളു... Master planning... അല്ലാതെ character കണ്ടിട്ട് ഇഷ്ട്ടപെട്ടു എന്ന് പറയാന്‍ വർഷങ്ങൾ ആയുള്ള പരിചയം ഒന്നും ഇല്ലല്ലോ... ഒരു തരി ഉളുപ്പുമില്ലാതെ ഇറങ്ങിയിരിക്കുന്നത്... 🤬🤬😠😠😠
അവരുടെ ഇഷ്ടം അവർ തുറന്നുപറഞ്ഞു. അതിനെന്താ തെറ്റ്. ഒന്നുമില്ലെങ്കിലും ഒരേ ഫീൽഡ് അല്ലേ. പ്രണവ് accept ചെയ്യുകയോ reject ചെയ്യുകയോ ചെയ്യട്ടെ. അതിന് അവരെ ഇങ്ങനെ ആക്ഷേപിക്കരുത്.
പാവം, സ്വന്തം അമ്മയ്ക്കും അനിയത്തിക്കും ഈ ജന്തു എയറിൽ ആണെന്ന് മനസ്സിലായി.. എന്നിട്ടും ഈ കുട്ടി വട്ടത്തിൽ തന്നെ... "ഭൂലോകസുന്ദരി" ആണെന്ന അഹങ്കാരം മനസ്സിൽ ഇല്ലാത്ത പാവം പൊട്ടിക്കുട്ടി 😜😂😂😂.
Tnx 😍😍🌹🌹🌹🌹. 12hr ജോലിയും , പിന്നെ fd prepare,washing, sleep, etc.. അങ്ങനെ ഒരു മനുഷ്യന് എന്തൊക്കെ വേണം അതൊക്കെ ചെയ്ത് കഴിഞ്ഞിട് മിച്ചം കിട്ടുന്ന സമയം കൊണ്ട് ഉണ്ടാകുന്ന ചെറിയ ചെറിയ കലാ വിരുതാണ് എനിക്ക് ഈ ചാനൽ. നിങ്ങൾ തരുന്ന സപ്പോർട്ടിനും ഞാൻ ആത്മാർത്ഥമായി നന്ദി പറയുന്നു. 🙏 അൽ പ്രവാസി 🙏
ഇവൾക്ക് വട്ടാണോ പാവം പ്രണവ് ജീവിച്ചു പോട്ടെ. മോഹൻലാൽ ന്റെ കുടുംബം കുളം തോണ്ടരുത് please. എന്റെ പൊന്നമ്മച്ചി അവിടെ തന്നെ ഇരുന്നോ താഴോട്ട് ഇറഞ്ഞണ്ട എയർ ഇൽ ഇരുന്നോ അതാ ഈ അമ്മച്ചിക്ക് നല്ലത് വല്ലാത്തൊരു ജാതി തന്നെ 🙄
@@pathuzlove6586 എന്തോ profile ആടോ തന്റെ 😄 എന്റെ ഫോണേൽ മുടി വന്നിരിക്കുക ആണെന്ന് കരുതി കുറേ ഊതി നോക്കി. പിന്നെ തുടച്ചു കളയാൻ നോക്കി. പിന്നെയാ മനസിലായെ അത് profile pic ആണെന്ന് 🤣🤣🤣🤣🤣
6:14 അതെ.. ദൈവം ഓരോ സിഗ്നൽ തന്നു കൊണ്ടിരിക്കുന്നുണ്ട്.. എന്നെ പോലെ ഊളത്തരം പറഞ് നാട്ടുകാരുടെ ട്രോളും കൂട്ടത്തിൽ പച്ചത്തെറിയും കേൾക്കാൻ എനന്റെ ജീവിതം ഇനിം ബാക്കിണ്ടെന്ന്
എന്ത് പറഞ്ഞു തുടങ്ങിയാലും അത് ലാസ്റ്റ് pranvil ആണല്ലോ എത്തുന്നെ
പ്രണവ് ആണ് ഉന്നം കുട്ടീടെ 😃
അതെ... പറഞ്ഞ് പറഞ്ഞ് ഒടുക്കം പ്രണവിനെ തന്നെ കെട്ടുമോ എന്തോ
പ്രണവ് ഹിമാലയത്തിൽ സ്ഥിരതാമസത്തിനു അപേക്ഷ കൊടുത്തൂന്ന കേട്ടെ 😆
അതായിരിക്കും നല്ലത് 😄
😂😂😂😂😂😂😂😂😂😂😂
😅
🤣
ഇതൊക്കെ കാണുന്ന പ്രണവിന്റെ അവസ്ഥ.....
😀
🤣🤣🤣🤣
ഇതൊക്കെ വെറുതെയിരുന്നു പറയത്തെ ഉള്ളൂ........ പ്രണവിനെ കല്യാണി കൊണ്ടുപോകും...... 😂😂😂
😄😄😄
ലോകത്തിൽ ഈ അസുഖo രണ്ടു പേർക്കേ ഉള്ളു.. ഒന്ന് നമ്മുടെ ആറാട്ട് സന്തോഷ് വർക്കി... ഇപ്പോ ഇതും....
അത് കറക്ട് 😄😄
എല്ലാം പ്രണവിന് വേണ്ടി ആണല്ലോ.. എന്നോർക്കുമ്പോളാ.. ബിജുക്കുട്ടന്റെ ഡാൻസ് പൊളിച്ചു...
കരിവണ്ട് ബിജുക്കുട്ടൻ 😄
@@pathuzlove6586 Racist
Pavam . She is innocent
ആര് ഇവളോ? best🤣🤣🤣
Nice എഡിറ്റിംഗ് ❤❤👌
Tnx dear😍
അടുത്ത് ഇരിക്കുന്ന ചേട്ടൻ ചിരിക്കാതിരിക്കാൻ ശ്രമിക്കുന്നുണ്ട് പാവം
ഇങ്ങനെ ചിരി പിടിച്ചു നിർത്താനും വേണം കഴിവ് ലെ 😃
ഈ ഗായത്രി ജോലി ചെയ്തിരുന്ന ആ ബാങ്കിന്റെ ഒരവസ്ഥ ഒന്നാലോചിച്ച് നോക്കിയേ 😂
ബാങ്കിലെ ജീവനക്കാർ:- " എന്റെ പൊന്നോ ഓർമിപ്പിക്കല്ലേ "😀😀
Chilapo bankile coffee maker vallathum ayirikum
@@salihm1155 മാനേജർ ആണെന്നാണ് പറഞ്ഞു കേട്ടത്..
@@pathuzlove6586 🙄 aa best
Co workersinte Karyam just think
...thallu kettu kettu.........transfer vangi odi kanum
Pranavine ivalkku orikkalum kittilla .pranavinu nallathu kalyani aanu❤️
ഇനി ചിലപ്പോൾ ബിരിയാണി കൊടുത്താലോ സഹോ
എല്ലാത്തിനും ഒരു expression
🤔
പാവം ഫുൾ എയർ ഇൽ ആണ്
നാവിന്റെ നീട്ടം കൊണ്ടാണ്. 🤣🤣🤣
Ippol kaanunnavar come on😁🔥🔥🔥
ഇപ്പൊ കമന്റ് കണ്ട ഞാൻ.. 😄🤣
@@pathuzlove6586 paathuzzey😁😁😁😁
Kalyani aann pranavin match😍👌👌👌
Yes👍
ഇവളും വേറെ രണ്ടുപേരും കൂടി സീരിയലുകാരെ കളിയാക്കുന്ന ഒരു വീഡിയോ കണ്ടിരുന്നു. 😄😄😄
അടുത്തത് അത് ഇട്ടാലോ? 😀
Gayathriyude dressing ok super
👍
ഇത് പ്രേമം തലക്ക് പിടിച്ചതൊന്നുമല്ല... ആരും ആക്ട് ചെയ്യാൻ വിളിക്കുന്നില്ല... വേറെ ജോലിയും ഇല്ല... ലാലേട്ടന്റെ മകനെ കെട്ടിയാല്‍ പിന്നെ ലൈഫ് സെറ്റ് ആയില്ലേ... അത്രയേ ഉള്ളു... Master planning... അല്ലാതെ character കണ്ടിട്ട് ഇഷ്ട്ടപെട്ടു എന്ന് പറയാന്‍ വർഷങ്ങൾ ആയുള്ള പരിചയം ഒന്നും ഇല്ലല്ലോ... ഒരു തരി ഉളുപ്പുമില്ലാതെ ഇറങ്ങിയിരിക്കുന്നത്... 🤬🤬😠😠😠
😀😀😀😀😀😀
തനിക്ക് എന്താ ഇത്ര ദേഷ്യം പോലെ...... തനിക്കും കിട്ടില്ല...... അത് കല്യാണിക്ക് ഉള്ളതാ...... 😂😂😂
Correct 👍
ട്രോൾ പൊളി ആയിട്ടുണ്ട് പറ്റിയത് തന്നെ 👍🤣🤣
Thank You😍
Ente sivaneeeeeeeeeeeee😂😂😂😂😂😂😂
🤣🤣🤣
മൊയിതിനാ ആ 20 ന്റ spannder ഒന്ന് ഐടുത്ത 🙏🙏
ഇപ്പൊ ശെരി ആക്കി തരാം 😄
ഇതാണ് ട്രോൾ 🙏🙏🙏
Tnx 😍😍
എന്താടോ പാത്തു താൻ പ്രൊഫൈൽ ഇട്ടിരിക്കുന്നത്.... ആദ്യം ഞാൻ കരുതി എന്റെ സ്ക്രീൻ പൊട്ടിയെന്നു 🤣🤣🤣. പിന്നെ സ്ക്രോൾ ചെയ്തപ്പോഴാ സമാധാനം ആയത് 🤣🤣🤣🤣🤣🤣
😄😄😄😄
Pranav pavam. 😂
Yes 😥
പ്രണവിനെ ഹിമാലയത്തിലെ ആ ബാബാ കൊണ്ടോയി.............!
😀🤣🤣
ഈപെണ്ണിനുഭ്രാന്താടാ ഇവളെട്രോളുന്നവർക്കും ഇത്രയും പ്രസിദ്ധയാക്കുന്നവർക്കു
എന്തിനോ വേണ്ടി തിളക്കുന്ന സാമ്പാർ ആണ് ഇവൾ 😄
Editing oru rakshem illaa😂😜
നിങ്ങൾ തരുന്ന support ആണ് എന്റെ ഊർജം .. Tnx🌹
സൂപ്പർ, soooooper, super good luck you.
Tnx dear 😍
ഇവൾക്ക് പ്രാന്താണ് 😆😆😂😂
എനിക്കും അത് തന്നേ തോന്നണത് 😄
Gaytri Pranav made fr each other nice couple
അനീഷേട്ടാ ബ്രോക്കർ ആണോ 😄😀
So innocent
ഇന്നസെന്റ് അല്ല മാമുകോയ 🤣🤣🤣
Enthokko പറഞ്ഞാലും ഗായത്രി സുന്ദരീ ആണ്
അടിപൊളി troll keep it up
ഇപ്പൊ ട്രോൾ ഉണ്ടാകാൻ ടൈം കിട്ടുന്നില്ല
നല്ല കുട്ടി. ഒറ്റ മോളെ ഉള്ളു.മതിയല്ലോ 😁
🤣🤣🤣
Love her attitude ✌️ such a good positive attitude
👍
ഇത്രയും ചിന്ദിക്കാതെ പൊട്ടത്തരം സംസാരിക്കുന്ന ഒരു നടിയെ ഇതുവരെ അറിയില്ല
പൊട്ടത്തരം ആണ് സാറെ ഇവളുടെ മെയിൻ 🤣🤣
Gayathri chechi nice person Ann. Ee trollunavarum negative comments edunavarum oke lifel eduvaree oru mistakeum pattathavaranoo?? Troloke entertaining n vendiyaa adinum oru ethics oke und.pakshe epoo adikam malayalee trolan Marum kanich kuttunad valaree bore Ann. Edooo thangal anubavikuna polee sakala freedovum avarkum und.kurachoke manushyathathodeyum chindikuooo
താങ്കൾ പറഞ്ഞതിനോട് യോജിക്കുന്നു.
👍
ഇജ്ജാതി editting😂 പൊളി
Tnx bro
അവരുടെ ഇഷ്ടം അവർ തുറന്നുപറഞ്ഞു. അതിനെന്താ തെറ്റ്. ഒന്നുമില്ലെങ്കിലും ഒരേ ഫീൽഡ് അല്ലേ. പ്രണവ് accept ചെയ്യുകയോ reject ചെയ്യുകയോ ചെയ്യട്ടെ. അതിന് അവരെ ഇങ്ങനെ ആക്ഷേപിക്കരുത്.
Gayathriye interview cheyyunore ellarkm pullikari yode puchama. Interview polum kaliyakikonda.
ചിരിച്ചു ഒരു വഴി ആയി 😕😕
ഇനി ചിരിക്കാൻ കിടക്കുന്നെ ഉള്ളൂ 😄😄
ഇതിനെയെല്ലാം ആരാണ് സിനിമയിൽ എടുത്തത് എന്ന് thonnipokunnu😁
😄😄അത് ശെരിയാലേ 🤔
അഭിനയം വേറെ പൊട്ടത്തരം വേറെ
Ennnah paranjalum oru pranav🙏
അവസാനം ചെക്കൻ വളയാതെ ഇരുന്നാമതി. നിഷ്കു ആണ് പ്രണവ് 😃
Idhine kondu thottuuu 😂😅😅😅troll kandu kandu ishtapeduthyyy.
👍👍
Businte Mukalil Ezuthiya Pranavinte Achan Sasi Aayirikkum😂
കുട്ടി മരമണ്ടിയാണെന്നു തെളിയിക്കുന്ന ഭാഗം ആണ് അത് 😀😀
പാവം, സ്വന്തം അമ്മയ്ക്കും അനിയത്തിക്കും ഈ ജന്തു എയറിൽ ആണെന്ന് മനസ്സിലായി.. എന്നിട്ടും ഈ കുട്ടി വട്ടത്തിൽ തന്നെ... "ഭൂലോകസുന്ദരി" ആണെന്ന അഹങ്കാരം മനസ്സിൽ ഇല്ലാത്ത പാവം പൊട്ടിക്കുട്ടി 😜😂😂😂.
നടേശാ കൊല്ലണ്ട 😃
Bus nn mukallil prannav🤣🤣🤣🤣
🤣🤣🤣ഒരു രക്ഷ ഇല്ലാത്ത തള്ള് ആയിപോയി
Le Gayathri,:. Enikku pradhayathano atho naattarkku motham prandhayathano
😀😀😀😀
Polichu muthe...
Tnx😍
ഇതു വാട്ട്ന്റെ Thudakam
🤣🤣
തലക്ക് വട്ടാണ്
😀😄
ഒഴുക്കു വെള്ളത്തിൽ അഴുക്ക് നിൽക്കില്ല. തുറന്ന മനസ്സുള്ളവർ നിഷ്കളങ്കരും ഒരുപാട് സ്നേഹം ഉള്ളവരും ആയിരിക്കും.❤
എന്നെപോലെ
@@pathuzlove6586 നീ അവസര വാദി ആണെന്നാ എനിക്ക് തോന്നിയത് 😅
Ishtam aanu tto
Chirichu shwasam mutti.. 👍
😍
പ്രണവ് ശശി... പ്രണവ് ദാമോദരൻ 😀
🤣🤣
Pranavine kittiyillenkil Aswin mathiyo. Athu njaananu vayasu 32
😊
32 കൂടുതലാടാ ഉവ്വേ.. 😀
@@pathuzlove6586 Vishamippikkalle bro😂
@@herooftheanime1962 🤣🤣
Editing..polchu...super.. nalla bhaviyundu., editing..il
Tnx 😍😍🌹🌹🌹🌹.
12hr ജോലിയും , പിന്നെ fd prepare,washing, sleep, etc.. അങ്ങനെ ഒരു മനുഷ്യന് എന്തൊക്കെ വേണം അതൊക്കെ ചെയ്ത് കഴിഞ്ഞിട് മിച്ചം കിട്ടുന്ന സമയം കൊണ്ട് ഉണ്ടാകുന്ന ചെറിയ ചെറിയ കലാ വിരുതാണ് എനിക്ക് ഈ ചാനൽ. നിങ്ങൾ തരുന്ന സപ്പോർട്ടിനും ഞാൻ ആത്മാർത്ഥമായി നന്ദി പറയുന്നു.
🙏 അൽ പ്രവാസി 🙏
@@vydehisvlog4932 ഒരായിരം നന്ദി...🙏🙏
Ithoke kettu sidil irikunna chettan🤣🤣
ശെരിക്കും ഉള്ള ഗായത്രി അല്ലലോ 😃😃
ഇവൾക്ക് വട്ടാണോ പാവം പ്രണവ് ജീവിച്ചു പോട്ടെ. മോഹൻലാൽ ന്റെ കുടുംബം കുളം തോണ്ടരുത് please. എന്റെ പൊന്നമ്മച്ചി അവിടെ തന്നെ ഇരുന്നോ താഴോട്ട് ഇറഞ്ഞണ്ട എയർ ഇൽ ഇരുന്നോ അതാ ഈ അമ്മച്ചിക്ക് നല്ലത് വല്ലാത്തൊരു ജാതി തന്നെ 🙄
ഇവൾ ഇപ്പൊ വേറെ ലെവൽ ആയി ആയി തുടങ്ങി......
@@pathuzlove6586 എന്തോ profile ആടോ തന്റെ 😄 എന്റെ ഫോണേൽ മുടി വന്നിരിക്കുക ആണെന്ന് കരുതി കുറേ ഊതി നോക്കി. പിന്നെ തുടച്ചു കളയാൻ നോക്കി. പിന്നെയാ മനസിലായെ അത് profile pic ആണെന്ന് 🤣🤣🤣🤣🤣
@@simijayan7367 ഡിസ്പ്ലേ പോയാൽ ഞാൻ ഉത്തരവാദി ആയിരിക്കില്ല എന്ന് വിനീതമായി അഭ്യർത്ഥിച്ചുകൊള്ളുന്നു 😃😃🙏
ഇവൾ വീണ്ടും വന്നാ 😜
ഇവൾ പ്രണവിനെ കൊണ്ടേ പോകു 😄😄
കൊറോണയോ ഭ്രാന്തോ?
@@rahmant1744 ഭ്രാന്ത് 😄
ഇത് പതകോവീടെ വേറൊരു പതിപ്പാണ് 😂😂😂😂😂
മുമ്പ് ഒട്ടും മേക്കപ്പ് ഇടൂല എന്നൊക്കെ ആയിരുന്നു. ഇപ്പോൾ കട്ട പുട്ടി ആണല്ലോ പ്രണവ് നെ വളക്കാൻ ആകും. ആ ചെക്കൻ വല്ലോണം ജീവിച്ചു പൊക്കോട്ടെ
ബ്രൂട്ടീഷൻ ഞാൻ ചെയ്യാറില്ല ചേട്ടാ 🤣🤣🤣
എന്തൊക്കെ aneelum ഗായത്രി ബാക്കി സിനിമ നടികളിൽ കാണാത്ത സൗന്തര്യം ullaavalaan
അതെന്തു സൗന്ദര്യമാ ഞങ്ങൾ ആരും അറിയാത്ത ഒരു സൗന്ദര്യം.. 😄😄
Make up illathe kanumpol Matti parayumo😄😄😄
സണ്ണി ചേച്ചി .........🤪
😜
ലാലേട്ടൻ എന്നല്ല..... ലാലച്ചൻ 😂😂😂😂
എന്ന് വിളിച്ചോളൂ.......
ഭർത്താവാകാൻ ആഗ്രഹിക്കുന്ന ആളിന്റെ അച്ഛനല്ലേ 😂😂😂
😀😀
ബസിന്റെ മോളിൽ പ്രണവ് 😁😁😁😁
ആ ഡയലോഗിന് മിനിമം ഒരു അവാർഡേലും കൊടുക്കണം എന്നാണ് എന്റെ ഒരു ഇത്. 😃
അത് പൊളിച്ചു 😂
@@pathuzlove6586 😂😂😂
നമുക്ക് ഇതിൽ ഒരു കാര്യവും ഇല്ല
👍👍👍
❤❤super
Tnx😍😍
നല്ലൊരു ഭർത്താവിന്ന് നല്ല ഭാര്യ ലഭിക്കും പ്രണവ് നല്ലൊരു ഭർത്താവ് എന്ന് ഇവൾ പറഞ്ഞു അപ്പോൾ നിന്റെ ചാൻസ് പോയി
😃
Ivalku veettukaille? Aarum chodikanum parayanumonnum? Vidditham pulambhi okkethinem nattichodicho?
പണം മനുഷ്യന്റെ വായ അടപ്പിക്കുന്നു..
Jamna Gayathri
😀😀
Ekochitte karyamkondu thottu
പാവം കൊച്ച്
ഭഗവാനെ ഇതിന് ആരാണ് ഇൻറർവ്യൂ ന് വിളിച്ചത് ഇത് ശരിക്കും വട്ടാണ്
വിളിച്ച ചാനലിന് നല്ല റീച് കിട്ടും.
കൂട്ടത്തിൽ ഇത് ട്രോളിയ എനിക്കും 😀😀😀🙏
സെച്ചിയുടെ പരാതി കാരണം റഷ്യയിൽ ട്രോൾ നിരോധിച്ചു....
റഷ്യയിലും ഉണ്ട് ടാ എനിക്ക് പിടി 😄😄
Pwolliyeeee 😂😂👌
Tnx😍
Good
Tnx 😍
മാനുഫാചർ ഡിഫെക്ട്
🤣🤣🤣
Vere oru chaanalil paranjathu pranavine aadhyamaayi kaanunnathu saagar elias jackilaanennanu
ഓർമ ശക്തി കുറവാ കുട്ടിക്ക്
Kashtam......
😃
Monjeee. Oru cheriya screwdriver edukk... Ivalude piri ilaki
ഇപ്പൊ ശെരിയാക്കി തരാ മൊയ്‌ദീനെ 🤣🤣
Evarkku entho pblm undu....
ചെറുതായിട്ട് എന്തോ എവിടെയോ 🤣🤣
കുറച്ചു ജാട ഉള്ളത് പോലെ തോന്നുന്നു ഇ കുട്ടിക്ക്
ജാട ഒന്നും ഇല്ല. വിവരക്കേട് കൊണ്ട് അങ്ങനെ ആയിപോണതാകും 😀
Ivalk sherikum vattano atho vattullappl abhinayikkano🥴😂
എവിടെയോ എന്തോ ഒരു തകരാർ ഉണ്ട് 😀
Vattanu alle
ചേച്ചിയും പ്രണവും നല്ല ചേർച്ചയാ വിടണ്ട വൈത്താലെ കൂടിക്കോ. കിട്ടിയാൽ ഊട്ടി ഇല്ലെങ്കിൽ ചട്ടി 🤣🤣🤣
അത് പൊളിച്ചു 👍👍
Ee penninu vattayipoyennu thonnanu😂😂😂😂😂
പ്രേമം തലക്ക് പിടിച്ചതാ
ആന്നെ.. പാവം. ഒന്നും മനസ്സിൽ ഇരിക്കുന്നില്ല...
Dance 😀😀😀
😄
Gayathriye interview cheyyunore ellarkm pullikari yode puchama.
എല്ലാവർക്കും റേറ്റിംഗ് വേണ്ടത്. ചേച്ചി ആണേൽ ഓപ്പൺ ടോക്ക് ആണ്. അപ്പോ എന്തേലുമൊക്കെ വെള്ളി വീഴും. അത് വൈറൽ ആകും..
ഇതിനെയൊന്നും ചങ്ങലയ്കിടാൻ ഇവിടെ ആരും ഇല്ലേ. പ്രാന്തു 😡
😀
ഈ ഞ്യാനും ഞെക്കി😎
😎😎😎😎
Verude alla. Ivalk pudiya filim onnum illathad... 😂😂😂🥴
ഫിലിം ഇല്ലേലും ഇന്റർവ്യൂസ് ഒരുപാട് ഉണ്ട്.. അതിൽ എന്തേലുമൊക്കെ വിളിച്ചു പറഞ്ഞു ഫീൽഡ് ഔട്ട് ആകാതെ നില്കുന്നു പാവം
@@pathuzlove6586 🥴🥴
Nuna nuna 😜😂😂😂
😆😆😆😆😆
😍😍
ഇവൾ അവള് അല്ലെ
ലവൾ തന്നേ.. 😄😄😄
6:14 അതെ.. ദൈവം ഓരോ സിഗ്നൽ തന്നു കൊണ്ടിരിക്കുന്നുണ്ട്.. എന്നെ പോലെ ഊളത്തരം പറഞ് നാട്ടുകാരുടെ ട്രോളും കൂട്ടത്തിൽ പച്ചത്തെറിയും കേൾക്കാൻ എനന്റെ ജീവിതം ഇനിം ബാക്കിണ്ടെന്ന്
😄😄😄😄
Sho kashtam
എന്തു പറ്റി 🤔
😄😄😄
😀😀
ഇവളെ വിനായകനെ കൊണ്ട് കല്യാണം കഴിപ്പിച്ചാലോ ?
വിനായകൻ പാവം 10 not ഔട്ട് ആയി നിൽപ്പാണ് 😄😄😄
😆
😍😍😍
onnu poyedee
പാവം ഉണ്ട് ഒരു ജീവിതം തേടിയുള്ള അലച്ചിൽ ആണ് 😀😀
😇😇
🤪🤪