Avatharamayi SreeKrishna Devotional Song || Latest Hindu Devotional Song |Malayalam Music videos

แชร์
ฝัง
  • เผยแพร่เมื่อ 2 ก.พ. 2025

ความคิดเห็น • 316

  • @rejiptrm7668
    @rejiptrm7668 2 หลายเดือนก่อน +14

    ഏത് നേരവും എനിക്ക് എത്ര കേട്ടാലും മതിയാകാത്ത ഗീതം ❤️😍🥰

  • @ullaspoonoorullas9218
    @ullaspoonoorullas9218 2 ปีที่แล้ว +35

    ഈ ഗാനം കേൾക്കുമ്പോൾ ഗുരുവായൂർ സന്നിധിയിൽ എത്തിയതുപോലെ ഗുരുവും വായുവും ചേർന്ന ശക്ത്തി ഗുരുവായുരപ്പൻ
    ഗുരുവായുരപ്പാ എന്ന ആറക്ഷരം ഓർത്താൽ ദുരിതങ്ങൾ തീരാത്ത മനുഷ്യരുണ്ടോ
    ഓം നമോ : ഭഗവതേ വാസുദേവായ
    കൃഷ്ണാ ഗുരുവായുരപ്പാ സർവ്വ ഐശ്വര്യവും തന്ന് കാത്ത് രക്ഷിക്കണെ

  • @MahendranKuttan
    @MahendranKuttan ปีที่แล้ว +9

    ഓം നമോ വാസു ദേവ യാ ഓം നമോ നാരായണായ നമഃ ഓം നമോ നാരായണായ നമഃ

  • @SreehariNair-r7o
    @SreehariNair-r7o ปีที่แล้ว +16

    ഇത് യഥാർത്ഥത്തിൽ വള്ളികുന്നം സോമനാഥ് എഴുതി പാവുമ്പ രാധാകൃഷ്ണൻ പാടിയതാണ്

    • @RakeshRakesh-y7f
      @RakeshRakesh-y7f 2 หลายเดือนก่อน

      അത് അങ്ങനെ ആണ്‌ പുള്ളിക്ക് അടിച്ചു മാറ്റി പാടാൻ അറിയൂ

    • @sarathcheppad6897
      @sarathcheppad6897 28 วันที่ผ่านมา

      ഏവൂർ ബാബുരാജ്

  • @PushpangathanNairRVasudeva-t9r
    @PushpangathanNairRVasudeva-t9r ปีที่แล้ว +18

    എത്ര മധുരം കണ്ണാ
    എത്ര കേട്ടാലും മതിവരുന്നില്ല

  • @RaghuNath-dd5td
    @RaghuNath-dd5td 2 ปีที่แล้ว +53

    കൃഷ്ണാ എന്നു കേൾക്കാൻ കൊതിക്കുന്ന ഈ ഗാനം ചിട്ട പെടുത്തിയ ആൾ ഭഗവാന്റെ അനുഗ്രഹിക്കട്ടെ ആൾ ആകാം

    • @siniv.r8775
      @siniv.r8775 9 หลายเดือนก่อน +3

      Kettalmathiiyakunnillaaaa👍👍👍👍🦚🦚🦚🦚🦚🌿🌿🌿🌿🐚🐚🐚🐚☸️☸️☸️🪔🪔🪔

    • @siniv.r8775
      @siniv.r8775 7 หลายเดือนก่อน

      KannaaaaaaA👍👍👍👍👍🌿🌿🌿🌿🕉️🕉️🕉️🕉️🕉️🦚🦚🦚🦚🦚🔱🔱🔱🦚🦚🦚🦚

    • @siniv.r8775
      @siniv.r8775 7 หลายเดือนก่อน

      Thanks🦚

  • @VIBEWITHRAJEEV
    @VIBEWITHRAJEEV 3 ปีที่แล้ว +175

    അവതാരമായി അവതാരമായി
    അനന്തശായിദേവന്‍അവതാരമായി
    അവതാരമായി അവതാരമായി
    അനന്തശായിദേവന്‍അവതാരമായി
    കണ്മഷഹരന്‍ ദേവന്‍ കാരുണ്യശാലി കൃഷ്ണന്‍
    കംസന്റെ കല്‍തുറുങ്കില്‍അവതാരമായി
    കണ്മഷഹരന്‍ ദേവന്‍ കാരുണ്യശാലി കൃഷ്ണന്‍
    കംസന്റെ കല്‍തുറുങ്കില്‍അവതാരമായി
    ദക്ഷിണായനകാലേ ചിങ്ങമാം മാസമതില്‍
    ഭക്തവത്സലന്‍ കൃഷ്ണന്‍ അവതാരമായി
    ദക്ഷിണായനകാലേ ചിങ്ങമാം മാസമതില്‍
    ഭക്തവത്സലന്‍ കൃഷ്ണന്‍ അവതാരമായി
    അവതാരമായി അവതാരമായി
    അനന്തശായിദേവന്‍അവതാരമായി
    കൃഷ്ണപക്ഷത്തില്‍നല്ലോരഷ്ടമിയാം
    തിഥി ിയില്‍ അര്‍ദ്ധരാത്രിയില്‍കൃഷ്ണന്‍
    അവതാരമായി
    കൃഷ്ണപക്ഷത്തില്‍നല്ലോരഷ്ടമിയാം
    തിഥി ിയില്‍ അര്‍ദ്ധരാത്രിയില്‍കൃഷ്ണന്‍
    അവതാരമായി
    ഗ്രഹങ്ങള്‍ ഒന്‍പതും പൂര്‍ണ്ണബലത്തില്‍
    സന്‍നിലയേ വൃഷഭലഗ്നത്തില്‍ കൃഷ്ണന്‍
    അവതാരമായി
    ഗ്രഹങ്ങള്‍ ഒന്‍പതും പൂര്‍ണ്ണബലത്തില്‍
    സന്‍നിലയേ വൃഷഭലഗ്നത്തില്‍ കൃഷ്ണന്‍
    അവതാരമായി
    അവതാരമായി അവതാരമായി
    അനന്തശായിദേവന്‍അവതാരമായി
    മഴമുകില്‍ ഒത്തുവാനില്‍
    ഇടിമുഴക്കവുമുണ്ടായി
    മഴമുകില്‍ ഒളിവര്‍ണ്ണന്‍ അവതാരമായി
    മഴമുകില്‍ ഒത്തുവാനില്‍
    ഇടിമുഴക്കവുമുണ്ടായി
    മഴമുകില്‍ ഒളിവര്‍ണ്ണന്‍ അവതാരമായി
    തിങ്കളും വന്നുദിച്ചു
    ഉര്‍വ്വശീലത്തിന്‍മീതേ
    പങ്കജനാഭന്‍ കൃഷ്ണന്‍ അവതാരമായി
    തിങ്കളും വന്നുദിച്ചു
    ഉര്‍വ്വശീലത്തിന്‍മീതേ
    പങ്കജനാഭന്‍ കൃഷ്ണന്‍ അവതാരമായി
    അവതാരമായി അവതാരമായി
    അനന്തശായിദേവന്‍അവതാരമായി
    മോഹത്തില്പ്പെട്ടു ഭടര്‍
    മോഹിച്ചു മരുവുമ്പോള്‍
    രോഹിണി നക്ഷത്രത്തില്‍ അവതാരമായി
    മോഹത്തില്പ്പെട്ടു ഭടര്‍
    മോഹിച്ചു മരുവുമ്പോള്‍
    രോഹിണി നക്ഷത്രത്തില്‍ അവതാരമായി
    ദുഷ്ടജനഹരനായി ശിഷ്ടജനപാലകനായി
    ഇഷ്ടവേശനായ കണ്ണന്‍ അവതാരമായി
    ദുഷ്ടജനഹരനായി ശിഷ്ടജനപാലകനായി
    ഇഷ്ടവേശനായ കണ്ണന്‍ അവതാരമായി
    അവതാരമായി അവതാരമായി
    അനന്തശായിദേവന്‍അവതാരമായി
    അവതാരമായി അവതാരമായി
    അനന്തശായിദേവന്‍അവതാരമായി

  • @mish4691
    @mish4691 2 ปีที่แล้ว +20

    കരഞ്ഞു പോവും അത്രക്ക് ഇഷ്ടം മാണ് 🤗🤗🤗🥺🥺🥺🥺🥺🥺എന്റെ കാർമുകിൽ കണ്ണാ 💕

  • @rajuthengamam8354
    @rajuthengamam8354 2 ปีที่แล้ว +43

    ഞങ്ങടെ പാവുമ്പ രാധാകൃഷ്ണൻ സാർ പാടിയ പാട്ട് ആണ് ഇത് ഇതിന്റെ പിറകിൽ ഒത്തിരി അറിയപ്പെടാത്ത കലാകാരൻമാർ ഉണ്ട്

    • @siniv.r8775
      @siniv.r8775 6 หลายเดือนก่อน

      Kannaaaaaaaaaaaaaaaaaaaaaaaaaaaaaaaa🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🌿🌿🌿🌿🌿🌿🌿🌿🦚🦚🦚🦚🦚🦚🦚🦚🦚🦚🌿🌿🌿🌿🌿🌿🌿🌿🌿🌿🦚🦚🦚🌿🌿👍👍👍👍👍👍👍

  • @revathidivakaran4169
    @revathidivakaran4169 ปีที่แล้ว +8

    എത്രകേട്ടാ ലും മതിവരാത്ത ഭഗവാ 2:49 a

  • @jayalakshmisreejith1018
    @jayalakshmisreejith1018 11 หลายเดือนก่อน +4

    ഓം നമോ നാരായണായ 🙏

  • @ratheeshkarthikeyan1092
    @ratheeshkarthikeyan1092 10 หลายเดือนก่อน +7

    Singer പാവുമ്പ രാധാകൃഷ്ണൻ ❤

  • @venugopal6508
    @venugopal6508 ปีที่แล้ว +20

    എനിക്കേറ്റവും ഇഷ്ടപ്പെട്ട കൃഷ്ണ ഭക്തിഗാനങ്ങളിലൊന്ന്. അനുപമമായ നാദവും ഈണവും സംഗീതവും ശ്രോതാക്കളെ വൈകുണ്ഠനാഥന്റെ തൃപ്പാദങ്ങളിലെത്തിക്കുന്നു പ്രണാമം പ്രിയ സംഗീതജ്ഞർക്ക്

  • @sreedevigopalakrishnan5500
    @sreedevigopalakrishnan5500 ปีที่แล้ว +4

    Ente unni kanna Guruvayoorappa katholane ellareyum rakshikane

  • @sreejithp7237
    @sreejithp7237 9 หลายเดือนก่อน +8

    ഭഗവാൻ ശ്രീകൃഷ്ണൻ എല്ലാവരുടേയും മനസ്സിൽ അവതരിക്കട്ടേ കൃഷ്ണാ ഗുരുവായൂരപ്പാ

  • @gopalakrishnannair2767
    @gopalakrishnannair2767 2 ปีที่แล้ว +132

    ഏവൂർ ബാബുരാജ് എന്ന അതുല്യ പ്രതിഭ,ആരും ശ്രദ്ധിക്കാതെ പോയ കലാകാരൻ സംഗീതം നൽകിയ കൃഷ്ണാ അവതാര ഗാനം

    • @lakshmiweldingworkshop9982
      @lakshmiweldingworkshop9982 2 ปีที่แล้ว +7

      നല്ല കീർത്തനം 👌🙏🙏🙏

    • @aneeshia8509
      @aneeshia8509 ปีที่แล้ว +1

      ❤❤❤❤❤❤

    • @Rahulmnpy
      @Rahulmnpy ปีที่แล้ว +7

      Pavumba radhakrishnan paadiya song aanu

    • @RajeshKumar-yg4fo
      @RajeshKumar-yg4fo ปีที่แล้ว

      😊

    • @siniv.r8775
      @siniv.r8775 ปีที่แล้ว +1

      Kannakannakannaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaa aaaa aaaa aaaa aaaa AAA💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙

  • @SanthiniSanthosh-s6j
    @SanthiniSanthosh-s6j ปีที่แล้ว +5

    സുപ്പർ സോങ്

  • @dv2975
    @dv2975 16 วันที่ผ่านมา +1

    1997 ൽ ചുനക്കര തിരുവൈരൂർ ശ്രീ മഹാദേവ ക്ഷേത്രത്തിൽ സപ്താഹത്തിന് പാവുമ്പ രാധാകൃഷ്ണൻ ചേട്ടൻ പാടുന്നത് കേട്ടിട്ടുണ്ട് മനസ്സിൽ അന്ന് കയറികൂടിയ പാട്ട് 🙏

  • @SanuS-x3g
    @SanuS-x3g 11 หลายเดือนก่อน +4

    Krishna❤

  • @vijayannair3621
    @vijayannair3621 3 ปีที่แล้ว +51

    എത്ര കേട്ടാലും വീണ്ടും വീണ്ടും കേൾക്കുവാൻ കൊതിക്കുന്നു ഈ ഗാനം. ഭഗവാനെ കൃഷ്ണാ 🙏🙏🙏

  • @maheshmurali8507
    @maheshmurali8507 2 หลายเดือนก่อน +5

    ഈ കീർത്തനം ആരൊക്കെ പാടി കേട്ടാലും രാധാകൃഷ്ണൻ സാറിന്റെ ലെവൽ വേറെയാണ്....🙏❤️

    • @UshaKumari-dm4fo
      @UshaKumari-dm4fo 2 หลายเดือนก่อน +1

      👍🙏🙏🙏🙏🙏

  • @sankarcg6305
    @sankarcg6305 ปีที่แล้ว +3

    ❤ valaray manoharam ❤

  • @RahulAnimol
    @RahulAnimol หลายเดือนก่อน +1

    രവീന്ദ്രൻ മാഷിന്റെ ശബ്ദ സാദൃശ്യം എനിക്ക് തോന്നി 🙏🙏♥️

  • @abhilashak1903
    @abhilashak1903 2 ปีที่แล้ว +16

    പാവുമ്പ രാധാകൃഷ്ണൻ🥰🙏👍

  • @SudhaSudha-hk5pk
    @SudhaSudha-hk5pk ปีที่แล้ว +3

    Valare nalla paattu.paadiyathum manoharam.🙏🙏🙏🙏🙏🙏👌👌👌👌👌👌👌👌👌👌👌

  • @santhiniajayakumar1057
    @santhiniajayakumar1057 3 หลายเดือนก่อน +3

    രാധാകൃഷ്ണൻ സാറിനും കൂടയുള്ള കലാകാരെന്മാർക്കും കൃഷ്ണ ഭഗവാന്റ നാമത്തിൽ ഹൃദയപൂർവം നമസ്കരിക്കുന്നു

  • @sunilalpy1327
    @sunilalpy1327 10 หลายเดือนก่อน +3

    നാരായണ നാരായണ..

  • @radhakrishnannair242
    @radhakrishnannair242 2 ปีที่แล้ว +7

    ഹരേ കൃഷ്ണാ......എത്റകേട്ടാലും പോരാ എന്ന് മനസ് പറയുന്നു കൃഷ്ണാ

  • @chaithanyasyam765
    @chaithanyasyam765 2 ปีที่แล้ว +15

    കാതുകൾക്ക് ഇമ്പവും കണ്ണിനു ആനന്ദവും നൽകിയതായിരുന്നു താങ്കളുടെ ആലാപനം, പാവുംബ ദേവീ ക്ഷേത്രത്തിലെ സപ്താഹത്തോട് അനുബന്ധിച്ചു, അയൂരാരോഗ്യ സൗഖ്യങ്ങൾ തന്നു ഭഗവാനും ദേവിയും താങ്കളെയും കൂടെ ഉണ്ടായിരുന്ന ആചാര്യനെയും മറ്റു ഉപചാര്യന്മാരെയും അനുഗ്രഹിക്കട്ടെ

    • @siniv.r8775
      @siniv.r8775 7 หลายเดือนก่อน

      Kannaellathettukuttaggalumporukkaneeeeeeee
      ✌️✌️✌️✌️🦚🦚🦚🦚🦚🦚🌿🌿🌿🌿🌿🌿🌿🌿💙💙💙💙💙☸️☸️☸️☸️☸️🐚🐚🐚🐚🇮🇳🔔🔔🔔🔔🔔🏹🏹🏹🏹🏹

  • @revathidivakaran4169
    @revathidivakaran4169 ปีที่แล้ว +3

    എത്രകേട്ടാലും മതിവരാത്ത ഭഗവാന്റെ

  • @rajeevraghavan4131
    @rajeevraghavan4131 2 ปีที่แล้ว +28

    ഈ ഗാനം എത്ര കേട്ടാലും മതിവരില്ല വളരെ അധികം നന്ദി 🌹🌹🌹🌹🌹എല്ലാവരെയും ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹

  • @UshaKumari-dm4fo
    @UshaKumari-dm4fo หลายเดือนก่อน +1

    🙏🙏🙏🙏കൃഷ്ണാ ഗുരുവായൂരപ്പാ എല്ലാവരെയും കാത്തോളണേ 🙏🙏🙏🙏

  • @rajeshbhaskaran7902
    @rajeshbhaskaran7902 ปีที่แล้ว +9

    എത്രകേട്ടാലും മതിആകാത്ത ഗാനം 🙏🙏🙏🙏🙏

  • @salinishalu3771
    @salinishalu3771 2 ปีที่แล้ว +33

    ഒരായിരം വട്ടം കേട്ടാലും മതിവരാത്ത കണ്ണന്റെ 😍💕😍ഗാനം 🙏🙏🙏🙏കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏🙏

  • @minukumarpillai9816
    @minukumarpillai9816 2 ปีที่แล้ว +9

    അതുല്യ പ്രതിഭ എന്നൊന്നും പറയാൻ പറ്റില്ല. തൃക്കൊടിത്താനം സച്ചിദാനന്ദനെ പോലെ ശ്രദ്ധിക്കപ്പെടേണ്ട ഒരു കലാകാരൻ.
    വളരെ നല്ലത് ഭക്തി ഒരു ഗാനം. 🙏🙏

  • @adwaithramesh8291
    @adwaithramesh8291 11 หลายเดือนก่อน +2

    Krishna guruvayoorappa 🙏🙏🙏❤️🥰

  • @bhanuprakashar9368
    @bhanuprakashar9368 2 ปีที่แล้ว +15

    ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏🙏🙏

  • @SindhuShaji-er6uu
    @SindhuShaji-er6uu 2 หลายเดือนก่อน +2

    എതൃ കേട്ടാലും മതിവരില്ല കണ്ണാ

  • @yadhukrishnan7271
    @yadhukrishnan7271 2 ปีที่แล้ว +12

    ഇന്ന് ശ്രീ കൃഷ്ണ ജയന്തി 😍✨️

    • @RahulRahul-y2s
      @RahulRahul-y2s 5 หลายเดือนก่อน +1

      2024 ഇന്ന് ശ്രീകൃഷ്ണജയന്തി 🙏🙏🙏

  • @syam2969
    @syam2969 3 ปีที่แล้ว +48

    Super song🎼കേൾക്കുമ്പോൾ ലയിച്ചു ഇരിക്കുന്ന പാട്ട്🤗❤

  • @nppottyomkaram1781
    @nppottyomkaram1781 2 ปีที่แล้ว +2

    പുലിയൂർ ക്ഷേത്രത്തിൽ സപ്താഹത്തിനുകേട്ടിട്ടുണ്ട്

  • @harikumarm9162
    @harikumarm9162 2 ปีที่แล้ว +7

    Krishna narayana hare Krishna, vasudeva Krishna, mohana Krishna, navaneetha Krishna, Muralidhara Krishna.

  • @lekhaanil9900
    @lekhaanil9900 2 ปีที่แล้ว +8

    എത്ര കേട്ടാലും മതിയാവില്ലല്ലോ കണ്ണാ.... ❤🙏🙏🙏

  • @aswathyviswan
    @aswathyviswan 5 หลายเดือนก่อน +7

    ഇന്ന് ശ്രീകൃഷ്ണ ജയന്തി 2024🙏🙏🙏

  • @minimanoharan7880
    @minimanoharan7880 10 วันที่ผ่านมา

    Ente krishna Omnamo narayanaya ❤❤❤❤

  • @rojaroopeshtp5915
    @rojaroopeshtp5915 ปีที่แล้ว +2

    കണ്ണാ ❤️🙏

  • @sheejasanthosh9280
    @sheejasanthosh9280 ปีที่แล้ว +3

    എന്റെ കണ്ണാ 🙏🙏🙏

  • @sindhuks365
    @sindhuks365 ปีที่แล้ว +9

    👍🏼വളരെ നല്ല പാട്ട് 🙏🙏🙏🙏

  • @jijinksasi1404
    @jijinksasi1404 ปีที่แล้ว +1

    Kekkum thorum etra kettalum mathivaratha ganam Krishna Guruvayurappa

  • @vikramanpillai699
    @vikramanpillai699 ปีที่แล้ว +2

    Very nice

  • @remav7686
    @remav7686 ปีที่แล้ว +2

    എന്റെ ഒത്തിരി ഇഷ്ട്മായ പാട്ട് . എൻറെ കണ്ണാ❤❤❤❤❤

  • @valsalabhasi7481
    @valsalabhasi7481 2 ปีที่แล้ว +5

    Ente Favourite Song.Bhagavane. Krishna.

  • @silverfoxgaming9353
    @silverfoxgaming9353 2 ปีที่แล้ว +4

    എത്രകേട്ടാലും മതി വരില്ല.

  • @muralinair3483
    @muralinair3483 2 ปีที่แล้ว +2

    Kettalumkettalum mathiyakilla ee bhakthiganam. Namo Narayana.

  • @kichuty
    @kichuty ปีที่แล้ว +1

    Yes kettalum kettalum mathi varilla

  • @vishnuprasannanpillai5072
    @vishnuprasannanpillai5072 3 ปีที่แล้ว +9

    Ithu aru paadiyathanu. Nalla song and tone. Jaya vijayan marano

    • @godly_strobe_oxymo1125
      @godly_strobe_oxymo1125 3 ปีที่แล้ว +3

      @Vishnu Prasannan Pillai Paavumba Radhakrishnan

    • @deepusreedhar4233
      @deepusreedhar4233 3 ปีที่แล้ว +2

      Pavumba Radhakrishnan sir

    • @user-muthappan
      @user-muthappan 3 ปีที่แล้ว +1

      പാവുംബ രധാകൃഷ്ണൻ sir

    • @sarathcheppad6897
      @sarathcheppad6897 3 ปีที่แล้ว +4

      Sree vilasam dhamodharan pilla ezhuthiya varikal Evoor baburaj chettante eenathil pavumba Radhakrishnan chettan padiya paatu aanu ithu

    • @RajeshKumar-kp5ho
      @RajeshKumar-kp5ho 3 ปีที่แล้ว +1

      Tone evoor baburaj

  • @sreedevip8104
    @sreedevip8104 2 ปีที่แล้ว +16

    എത്ര കേട്ടാലും, പാടിയാലും മതി വരില്ല. ഹരേ, കൃഷ്ണാ

  • @Alappymachan
    @Alappymachan 7 หลายเดือนก่อน +2

    എന്തോ ഒരു മാജിക് ഉണ്ട് ഇതിൽ 🥹🥰വല്ലാത്തൊരു നൊമ്പരം... രോമാഞ്ചം ❤️എന്തൊക്കെയോ 🙏....

  • @chandrababu811
    @chandrababu811 ปีที่แล้ว +2

    🙏🌹 ആലാപനം മനോഹരം🙏🌹

  • @pathmapappa810
    @pathmapappa810 2 ปีที่แล้ว +2

    Hare Krishna. Hare Krishna. Krishna. Krishna. Hare. Hare. 🙏🙏🙏💞🙏🙏🙏💞🙏🙏🙏💞🙏🙏🙏💞🙏🙏🙏

  • @priyaek5888
    @priyaek5888 2 ปีที่แล้ว +1

    Nalla. Shabdam. Anugrahikkatte

  • @radhamanikm6067
    @radhamanikm6067 5 หลายเดือนก่อน +2

    Hare Krishna unnikkannna orayiramumma

  • @JyothiMol-tm1or
    @JyothiMol-tm1or หลายเดือนก่อน

    ഭഗവാനെ കൃഷ്ണാ 🙏🙏🙏🙏🙏🙏🙏

  • @user-muthappan
    @user-muthappan 3 ปีที่แล้ว +12

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ സർവ്വം രാധകൃഷ്ണ ലീല 🙏

  • @mish4691
    @mish4691 2 ปีที่แล้ว +10

    അവതാരം മായി അനന്ത ശായയിൽ അവതാര്മായി 💖❤️❤️❤️❤️💖💖💖

  • @SobhanaTR-c8q
    @SobhanaTR-c8q 5 หลายเดือนก่อน +1

    Avathaaramai❤hare❤krishna❤❤❤🎉🎉🎉

  • @radhapillai7003
    @radhapillai7003 2 ปีที่แล้ว +3

    Etra kettalum veendum veendum kelkkan agrahikkunna song.. Aum Namo Narayanaya 🙏❤️🌹

  • @lalithambikakvkv8256
    @lalithambikakvkv8256 2 ปีที่แล้ว +4

    ഭഗവാനെ ! 🙏🙏🌹
    Very nice ! 🦚🦚

  • @latheeflatheef1737
    @latheeflatheef1737 2 ปีที่แล้ว +2

    സൂപ്പർ സൂപ്പർ സൂപ്പർ

  • @anilbabu1000
    @anilbabu1000 ปีที่แล้ว +2

    Hare krishna

  • @AbdulLatheef-cg5yj
    @AbdulLatheef-cg5yj 4 หลายเดือนก่อน +2

    പാവുമ്പ രാധ കൃഷ്ണ ൻ സാർ ഉണ്ടോ ബ്രോ 🤔🤔കേട്ടാലും കേട്ടാലും മതി വരാത്ത ഫക്തിഗനം 🙏🙏

  • @C_O_L_O_N_E_L
    @C_O_L_O_N_E_L 2 ปีที่แล้ว +4

    Mynagappally Madan thampuran sharanam

  • @latheeshchandran1948
    @latheeshchandran1948 2 ปีที่แล้ว +9

    അതി മനോഹരമായ ഭഗവാന്റെ കീർത്തനം

  • @ajeshkumarj2651
    @ajeshkumarj2651 2 ปีที่แล้ว +4

    Pavumba Radhakrishnan

  • @radhapillai7003
    @radhapillai7003 2 ปีที่แล้ว +3

    Kekkum thorum etra kettalum mathivaratha ganam.... Krishna Guruvayurappa 🙏🏼

  • @latheeflatheef1737
    @latheeflatheef1737 4 หลายเดือนก่อน +1

    Super

  • @littilevloger1281
    @littilevloger1281 3 หลายเดือนก่อน

    Ethra kettu enu enikariyilaaa kettalumbkettalu mathiyavunila ette krishana 🙏🙏🙏🙏🙏🙏

  • @ckk5948
    @ckk5948 ปีที่แล้ว +3

    Very Beautiful song 👍🙏very attractive music. 🙏🙏🙏Congrats 🙏🙏🙏

  • @sumanaraveendranathan3961
    @sumanaraveendranathan3961 2 ปีที่แล้ว +2

    AthreketalumMathiyavillaValareNellaGhanem Hare krishna

  • @doraiswamyr1643
    @doraiswamyr1643 5 หลายเดือนก่อน

    Very nice Devotional Song and nice rendition. Hare Krishna. 🙏🙏🙏🙏

  • @rknair6011
    @rknair6011 9 หลายเดือนก่อน

    എനിക്കേറ്റവും ഇഷ്ട പെട്ട കൃഷ്ണ ഭക്തി ഗാനങ്ങൾ

  • @gopakumarg2100
    @gopakumarg2100 9 หลายเดือนก่อน

    എനിക്ക് എത്ര കേട്ടാലു മതി വരാത്ത ഗാനമാണിത് ഞാൻ എൻ്റെ കണ്ണെനെ സ്നേഹിക്കുന്നു എൻ്റെ ജീവിതത്തിൽ കണ്ണൻ മാത്രം ഉള്ളു ആശ്രയം
    ❤❤

  • @sinihari522
    @sinihari522 2 ปีที่แล้ว +3

    കൃഷ്ണ കൃഷ്ണ കൃഷ്ണ രാധ കൃഷ്ണ

  • @unnipp7034
    @unnipp7034 ปีที่แล้ว +2

    Veryverynicesong

  • @neenavasudevan9381
    @neenavasudevan9381 2 ปีที่แล้ว +2

    Ente krishna.narayanaya narayana narayanaya om namo narayanaya om namo narayana narayana narayana narayana narayana narayana narayana narayana narayana narayana narayana narayana narayana narayana narayana narayana narayana narayana narayana narayana narayana narayana narayana narayana

  • @harithoppil9540
    @harithoppil9540 2 ปีที่แล้ว +2

    മതിവരില്ല ഭഗവൻ പ്രസ ദി ച്ച ഇമനുഷ്യനെ ഒന്ന് കാണാൻ '

  • @kichuty
    @kichuty ปีที่แล้ว +1

    Ie pulli eathra avatharameduthu fagavanayirikkum eanta krishna

  • @ushaKumari-ll6se
    @ushaKumari-ll6se 3 หลายเดือนก่อน

    Ethra kettalum mathivarilla sirnu kodi pranam❤❤

  • @ajanthakumari6678
    @ajanthakumari6678 4 หลายเดือนก่อน

    Krishna guruvayurrappa 🙏🏻🙏🏻

  • @geethabnair9020
    @geethabnair9020 2 ปีที่แล้ว +2

    Hari om Krishna eppozhum sapthaha thinu kelkkunna bhakthi pattanu ezhuthi eduthirunnu Ie pattu Ente Krishna aviduthe padathil ie janmammathil ethan anu Ente agrahaum athinuvendiyulla thayareduppukalum ente Krishna antharathamave prananatha ellam aviduthe thu avidutheku thanne ellam samarppichhu oro divasavum pokunnu enthoru a andam Ie Ie ganam kathukalilu kelkkumbollu Nalla soundum koodiyayappol parayanilla Hari Om Krishna

  • @ഗുരുവായൂരമ്പലം
    @ഗുരുവായൂരമ്പലം 2 ปีที่แล้ว +2

    ഹരേ കൃഷ്ണ🙏🏻

  • @mish4691
    @mish4691 2 ปีที่แล้ว +14

    സ്പ്തഹത്തിന് ഇപ്പോൾ ഈ പാട്ട് ഇടുന്നത് പണ്ടും ഇതുതന്നെ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️Buttifull

  • @neymessron158
    @neymessron158 5 หลายเดือนก่อน +1

    Njanum padan pova kanna kelkane😊😊❤❤❤

  • @girishkumar8260
    @girishkumar8260 2 ปีที่แล้ว +5

    A very beautiful song

  • @sivanPillaim-lh6qf
    @sivanPillaim-lh6qf 3 หลายเดือนก่อน

    Great.
    Krishna avatharam mentioned in very details.

  • @ReenaMohandasKAVYATHOOLIKA
    @ReenaMohandasKAVYATHOOLIKA 2 ปีที่แล้ว +4

    Super 🌼

  • @sasidharanpillai2908
    @sasidharanpillai2908 4 หลายเดือนก่อน

    കൃഷ്ണാ ഗുരുവായൂരപ്പാ

  • @ambadyramesh2374
    @ambadyramesh2374 ปีที่แล้ว +2

    Poli poli song 🙏🙏🙏🚩

  • @sumangalanair135
    @sumangalanair135 2 ปีที่แล้ว +1

    Ethra mnoharm 👌👌🙏🙏🙏🙏🙏

  • @sivanPillaim-lh6qf
    @sivanPillaim-lh6qf 2 หลายเดือนก่อน

    Great song about Krishnavatharam.