കുഴൽ കിണറിൽ ഇനി നിങ്ങൾക്കും മോട്ടോർ ഫിറ്റിംഗ് ചെയ്യാം.. Submersible water pumb fitting in Borewell

แชร์
ฝัง
  • เผยแพร่เมื่อ 28 พ.ย. 2023
  • കുഴൽ കിണറിൽ ഇനി നിങ്ങൾക്കും മോട്ടോർ ഫിറ്റിംഗ് ചെയ്യാം.. Submersible water pumb fitting in Borewell... #trending #viralvideo #

ความคิดเห็น • 19

  • @Nisan-x5p
    @Nisan-x5p 17 วันที่ผ่านมา +1

    Nice

  • @shamnadj8011
    @shamnadj8011 วันที่ผ่านมา

    ജോയിന്റ് ന്റെ പുറത്ത് ആദ്യം water tape അടിക്കണം അതിന്റെ മുകളിൽ വേണം insulation tape അടിക്കാൻ.

  • @jintuantony318
    @jintuantony318 8 หลายเดือนก่อน

    Kollam 👍🏼👍🏼

  • @tintuantony2747
    @tintuantony2747 8 หลายเดือนก่อน

    👍👍

  • @mujeebunneenkutty8762
    @mujeebunneenkutty8762 8 หลายเดือนก่อน +1

    Irakkanalla pani thirich edukkanaa suhrthee

  • @abdulsamadsamad9399
    @abdulsamadsamad9399 8 หลายเดือนก่อน +2

    കേബിൾ ജോയിന്റ് ചെയ്യുന്നതിന് മുംബ് പൈപ്പ് ഫിറ്റ് ചെയ്യണമായിരുന്നു

  • @manojc.r8521
    @manojc.r8521 8 หลายเดือนก่อน +1

    വോൾടേജ്കുറവുള്ള സ്ഥലത്ത് ഇങ്ങനെ മോട്ടോർ തിരഞ്ഞെടുത്തത് തെറ്റിപ്പോയോ വെള്ളം തീരെ ഫ്ലോ ഇല്ല ഹോസ് ഹോൾഡർ ആദ്യം ഹോസിൽ പിടിപ്പിച്ചത് കൊണ്ടല്ലേ മോട്ടോർ എടുത്തു കറക്കണ്ടത് വന്നത് കിണർ താഴ്ച കൂടുതൽ ഉണ്ടെന്ന് തോന്നുന്നു

    • @clicksonvlogstijo2277
      @clicksonvlogstijo2277  8 หลายเดือนก่อน

      വോൾട്ടേജ് കുഴപ്പമില്ല ഇടയ്ക്ക് വല്ലപ്പോഴും മാത്രമേ കുഴപ്പം ഉള്ളു

  • @ranjitjoseph8112
    @ranjitjoseph8112 2 หลายเดือนก่อน

    മോട്ടോറിന്റെ ഓരോ ഘട്ടം ഫിറ്റിങ്ങിലും ഒരു കമന്ററി കൂടി ആകാമായിരുന്നു എങ്കിൽ എല്ലാവർക്കും മനസ്സിലാ കുമായിരുന്നു

  • @abdussamad3747
    @abdussamad3747 5 หลายเดือนก่อน +1

    450 അടി കുഴൽകിണറിൽ ഇതുപോലെ പുതിയ മോട്ടോർ, പൈപ്പ് ഉൾപ്പെടെ വാങ്ങി ഫിറ്റ് ചെയ്യാൻ എത്ര രൂപ വരും പ്ലീസ് റിപ്ലൈ

    • @clicksonvlogstijo2277
      @clicksonvlogstijo2277  5 หลายเดือนก่อน

      60000 to 70000 akum നല്ലത്... പിന്നെ ഓരോ മൊട്ടറിനും ഓരോരോ റൈറ്റ് അല്ലെ രണ്ടു മൂന്നു കടയിൽ കയറി ചോദിച്ചു വാങ്ങിയാൽ മതി ട്ടോ 😊

  • @ranjithkumarrkedarikode1584
    @ranjithkumarrkedarikode1584 8 หลายเดือนก่อน +2

    വോൾട്ടേജ്.കുറവുള്ള സ്ഥലങ്ങളിൽ.ഓയിൽ പമ്പാണ്.നല്ലത്

    • @clicksonvlogstijo2277
      @clicksonvlogstijo2277  8 หลายเดือนก่อน

      വോൾട്ടേജ് ചില സമയങ്ങളിൽ മാത്രമേ കുഴപ്പം ഉള്ളു 😍

  • @jaisonjoseph3130
    @jaisonjoseph3130 7 หลายเดือนก่อน +1

    കോപ്പർ എന്തിനാണ മോട്ടറിൽ കെട്ടിയത് ?😂 അദ്യം അകറുത്ത ടേപ്പ് എന്നിനാണ് ചുറ്റിയത്.😢

    • @clicksonvlogstijo2277
      @clicksonvlogstijo2277  6 หลายเดือนก่อน

      എല്ലാരും ഒരേ രീതിയിൽ ചെയ്യാറില്ലല്ലോ സഹോ 😃😃

    • @johnsJoy
      @johnsJoy 6 หลายเดือนก่อน +1

      Extra safety ഉദ്ദേശിച്ചാണ് അവർ കോപ്പർ കൊടുത്തിട്ടുള്ളത്...HD കോളർ SS കോട്ടിങ് ഉണ്ടാകൂ ഭാവിയിൽ തുരുമ്പ് പിടിച്ചു മോട്ടോറിൽ നിന്നും വിടാനോ അല്ലെങ്കിൽ രണ്ട് സൈഡിലെ വെൽഡ് ചെയ്ത ഹുക്കുകൾ വിടാനോ ഇടവരാതിരിക്കാൻ തുരുമ്പിച്ചു നശിക്കാത്ത കോപ്പർ കൊണ്ട് മോട്ടറും കോളറും തമ്മിൽ ചിലർ കെട്ടാറുണ്ട്...
      കറുത്ത ടേപ്പ് ചുറ്റിയത് HD കോളറിൽ ഉള്ള തുള വരുന്ന ഭാഗം HDPE hose കയറ്റിയ ശേഷം അറിയാൻ വേണ്ടി മാർക്ക് ചെയ്യാനാണ്..