കുഴൽ കിണറിൽ ഇനി നിങ്ങൾക്കും മോട്ടർ ഫിറ്റിംഗ് ചെയ്യാം🔥

แชร์
ฝัง
  • เผยแพร่เมื่อ 10 ก.ค. 2024

ความคิดเห็น • 97

  • @PrasanthThayambath-fr8eu
    @PrasanthThayambath-fr8eu 2 หลายเดือนก่อน +1

    Good work..... ഹോസ്ക്കോളർ ഹോൾ ടൈപ്പ് വാങ്ങുവാൻ കിട്ടും അതാകും ബം നെട്ട് ബോൾട്ട് ഇട്ട് ടൈറ്റ് ചെയ്യാം. ഒരിക്കലും ഹോസസ് ഊരി തെറിച്ച് പോവില്ല.

  • @faijas_manjeri9544
    @faijas_manjeri9544 ปีที่แล้ว +1

    ❤❤❤❤❤ നമ്മുടെ പണിക്ക് വേറെ ലെവൽ ആണ് ബ്രൊ

  • @irshadspc7708
    @irshadspc7708 ปีที่แล้ว

    Bro good job congratulations

  • @jayamon.t.antony2270
    @jayamon.t.antony2270 7 หลายเดือนก่อน

    nice discription....superb work...... keep it up.... 👍👌

  • @vprakashkc
    @vprakashkc 7 หลายเดือนก่อน

    Very good and informative

  • @linsedominic3365
    @linsedominic3365 5 หลายเดือนก่อน

    compressor vache water test cheyyunthe eganeyane ,enikum same situation ane
    help cheyyamo?

  • @SafeerSefi
    @SafeerSefi 2 หลายเดือนก่อน

    HD Pipe ethra KG aanu vachirikkunnath 8kg ok aano or 10kg thanne veno lomg lasting nu, going to use Texmo

  • @vinodareekara7457
    @vinodareekara7457 3 หลายเดือนก่อน

    Bro..gd information❤❤❤❤

  • @user-pm8zk1jx3k
    @user-pm8zk1jx3k 4 หลายเดือนก่อน

    Ithinte kayar and cable engane measure cheyyum

  • @abtsunish2360
    @abtsunish2360 3 หลายเดือนก่อน +1

    NRV pump nte head inu kodukkanam allenkil athu vare ulla pipe le vellam return poyi kalangippovum

  • @Dheera32567
    @Dheera32567 10 หลายเดือนก่อน

    Reverse rotation വന്നാൽ എങ്ങനെ change cheyunnath? Starter il connection മാറ്റി കൊടുക്കുന്നത് എങ്ങനെ??

  • @sathyamohan1926
    @sathyamohan1926 หลายเดือนก่อน

    Super

  • @Rtech-hh9mi
    @Rtech-hh9mi 29 วันที่ผ่านมา

    Good video

  • @rajeeshp7333
    @rajeeshp7333 ปีที่แล้ว

    V.Gurd pump evideynu productions

  • @ibrahimt4824
    @ibrahimt4824 หลายเดือนก่อน

    കുഴൽ അടിച്ചപ്പോൾ വെള്ളം കിട്ടിയില്ല ഈ വീഡിയോ പറഞ്ഞ പോലെ ആണ് വെള്ളം കണ്ടത്
    600 അടി ആണ് കുഴൽ കിണർ എത്ര hp മോട്ടർ വെക്കണം? ഏതു കമ്പനിയുടെ മോട്ടർആണ് നിങ്ങളുടെ അനുഭവത്തിൽ വെക്കാൻ നല്ലത് ഒന് റിപ്ലൈ തരുമോ?

  • @everythingaround7784
    @everythingaround7784 8 หลายเดือนก่อน

    No return valve evide Anu vechathu?

  • @mohdsiyad3849
    @mohdsiyad3849 2 ปีที่แล้ว +2

    Nicy... well explained

  • @rameshkuttan6970
    @rameshkuttan6970 10 หลายเดือนก่อน

    615 Adiyanekil ethra hp Motter venam Motter ethra hightil idanam

  • @shanavasa4630
    @shanavasa4630 2 ปีที่แล้ว +1

    വീഡിയോ കാണാറുണ്ട്

    • @Harisamaan916
      @Harisamaan916  2 ปีที่แล้ว

      Ok bro thank you 🥰🥰🥰🥰

  • @MsMathewp
    @MsMathewp 8 หลายเดือนก่อน

    Very good demo

  • @jiyamannai5273
    @jiyamannai5273 5 หลายเดือนก่อน

    Nalla local tay evide kittum

  • @sumilcoolwhas369
    @sumilcoolwhas369 2 ปีที่แล้ว +1

    Thanks boss

  • @Drive32972
    @Drive32972 3 หลายเดือนก่อน

    Good ❤❤❤❤❤

  • @askerasker2041
    @askerasker2041 2 ปีที่แล้ว +1

    👍👍 super

  • @Alimediaofficial100
    @Alimediaofficial100 2 ปีที่แล้ว +2

    Nice

  • @TouchTouch
    @TouchTouch 2 ปีที่แล้ว +1

    പൊളി ✌🏻✌🏻✌🏻✌🏻

  • @AbhiAbhi-um3zg
    @AbhiAbhi-um3zg ปีที่แล้ว

    Chetta njanum kirloskar pumb anu vekkaൻ ഉദ്ദേശിക്കുന്നെ അപ്പോൾ എത്ര hp ആണ് എടുക്കേണ്ടത് 309 അടി ആണ് കിണറിന്റെ ആഴം 1.5 hp ആണ് എടുക്കാൻ ഉദ്ദേശിക്കുന്നത് .
    അതിൽ വാട്ടർ കൂൾ ആണോ നല്ലതു ഓയിൽ കൂൾ ആണോ നല്ലതു എതിനാണ് life കൂടുതൽ ഒന്നു പറഞ്ഞു തരുമോ plz
    ചിലർ പറയുന്നു വാട്ടർ കൂൾ ആണ് നല്ലതു എന്നു ഏതാ എടുക്കേണ്ട
    ഇനി 1.5 hp അല്ലാതെ അതിലും കൂടുതൽ hp ഉള്ളത് മോട്ടോർ എടുക്കണോ 309 അടി ആണ് കിണറിന്റെ ആഴം ഒന്നു പറഞ്ഞു തരുമോ അറിയാത്തതു കൊണ്ടാണ് പplzz

  • @sathyamohan1926
    @sathyamohan1926 หลายเดือนก่อน

    Ethraya charge

  • @sunilprabhash3386
    @sunilprabhash3386 ปีที่แล้ว

    500 ഫീറ്റ് കിർലോസ്കർ പമ്പിന്റെ വില എത്രയാ കേബിൾ, ഹോസ് റോപ് എല്ലാം കൂടെ എത്രയാ

  • @MONSTER-kh7tx
    @MONSTER-kh7tx ปีที่แล้ว

    Bore well ഒന്നേക്കാൽ പൈപ്പിൽ നിന്നും ഒരിഞ്ച് പൈപ്പിലേക്ക് കൊടുത്താൽ കുഴപ്പം ഉണ്ടോ

    • @sheenumani6237
      @sheenumani6237 ปีที่แล้ว

      കുഴപ്പമില്ല, വെള്ളം നല്ല ഫോഴ്സ് ഉണ്ടാകും

  • @shabeebmkd2670
    @shabeebmkd2670 6 หลายเดือนก่อน

    👍🏻

  • @rijink3856
    @rijink3856 ปีที่แล้ว

    Santhosh m❤❤❤❤❤

  • @jobjimathews1279
    @jobjimathews1279 7 หลายเดือนก่อน

    👍🌹

  • @abtsunish2360
    @abtsunish2360 3 หลายเดือนก่อน

    V guard aanalle pump innale install cheythathe ullu

  • @muhammedaflah7920
    @muhammedaflah7920 2 ปีที่แล้ว +1

    👍

  • @globalhomedecore3071
    @globalhomedecore3071 3 หลายเดือนก่อน

    Nrv entha avide

  • @babuvk8517
    @babuvk8517 4 หลายเดือนก่อน

  • @unnikrishnank6065
    @unnikrishnank6065 ปีที่แล้ว

    Munnu ready Goyal Yatra

  • @shamseervm1249
    @shamseervm1249 8 หลายเดือนก่อน

    ഈ പമ്പ് എത്ര സ്റ്റേജ് ആണ് ?

  • @subhashg76
    @subhashg76 6 หลายเดือนก่อน

    സാമൂഹ്യ വിരുദ്ധർ കയർ അഴിച്ചു കളയില്ലേ, എന്താ ഉറപ്പ്

  • @fidhafathima4210
    @fidhafathima4210 9 หลายเดือนก่อน

    480 അടിയുണ്ട്, എത്ര hp മോട്ടോർ വേണ്ടി വരും? എത്ര hightil ഇറക്കണം?

    • @sanalgpillai
      @sanalgpillai 8 หลายเดือนก่อน

      2hp mathi

  • @RajeshK-eq1no
    @RajeshK-eq1no ปีที่แล้ว

    ക്ലാമ്പ് അകത്ത് വെട്ടി ഇറക്കി വെയ്കുന്നത് ആണ് നല്ലത്

  • @balakrishnanpa4249
    @balakrishnanpa4249 ปีที่แล้ว

    For 300 feet how much fittng charge plumbing over

  • @Blesson-Vayalumkarottu
    @Blesson-Vayalumkarottu ปีที่แล้ว +2

    ഒരു കുഴൽ കിണറിൽ രണ്ട് മോട്ടോർ വെക്കാൻ പറ്റുമോ??

  • @unnikrishnank6065
    @unnikrishnank6065 ปีที่แล้ว

    Mausam

  • @mohammedmubashirpp6842
    @mohammedmubashirpp6842 2 ปีที่แล้ว +1

    Good ethraya fitting charges

    • @Harisamaan916
      @Harisamaan916  2 ปีที่แล้ว

      Bro 500 feet 3500 രൂപയാണ് ഫിറ്റിങ് ചാർജ്

    • @influxelectricalsolution7600
      @influxelectricalsolution7600 ปีที่แล้ว

      3500?????

    • @influxelectricalsolution7600
      @influxelectricalsolution7600 ปีที่แล้ว

      ​@@Harisamaan916 എന്റമ്മോ

    • @abtsunish2360
      @abtsunish2360 3 หลายเดือนก่อน

      Kuravanu bro kootti vangu.pinneedu manal kerriyalum ningal thanne povendi varum ningalude falt aanenne parayu

  • @jishnukt9054
    @jishnukt9054 ปีที่แล้ว

    Hlo brother

  • @shakeermohmedvlog7624
    @shakeermohmedvlog7624 2 ปีที่แล้ว +4

    ഇത്ര ലെങ്ത് ഒക്കെ ഇറക്കുമ്പോൾ കോളം പൈപ്പ് ആണ് നല്ലത് hd പൈപ്പ് കുറേ കഴിയുമ്പോൾ കിറി പൊട്ടാറുണ്ട്,, ലെങ്ത് കൂടിയതിൽ കോളം പൈപ്പ് ആണ് ബെട്ടർ 👍👍👍

    • @Harisamaan916
      @Harisamaan916  2 ปีที่แล้ว

      Bro കോളം പൈപ്പ് ഒരുപാട് കോസ്റ്റ് ആണ് 500 അടി നല്ല എമൗണ്ട് വരില്ലേ പിന്നെ ഇതെങ്ങനെ ഒന്നും കംപ്ലൈന്റ് വരില്ല🙂

    • @shakeermohmedvlog7624
      @shakeermohmedvlog7624 2 ปีที่แล้ว +1

      @@Harisamaan916 😊😊😊അത് ശരിയാണ് hd pipe പൊട്ടിയാൽ പാടല്ലേ വലിച്ചു കെട്ടാൻ ഒക്കെ എന്തായാലും വീഡിയോ super🥰👍

    • @Harisamaan916
      @Harisamaan916  2 ปีที่แล้ว

      Thanks bro 🥰🥰🥰

    • @Harisamaan916
      @Harisamaan916  2 ปีที่แล้ว

      👍

    • @khalidkp5793
      @khalidkp5793 ปีที่แล้ว

      👍

  • @shanavasa4630
    @shanavasa4630 2 ปีที่แล้ว +1

    ഹലോ എന്റെ പേര് ഷാനവാസ്

    • @Harisamaan916
      @Harisamaan916  2 ปีที่แล้ว

      വീട് എവിടെയാണ് ബ്രോ

  • @hamsaak2893
    @hamsaak2893 8 หลายเดือนก่อน

    മീറ്ററിലുള്ള fuse യൂണിറ്റ് പോരാ

  • @iamashi452
    @iamashi452 2 ปีที่แล้ว +2

    Kaaditt parayaam

    • @Harisamaan916
      @Harisamaan916  2 ปีที่แล้ว

      Ok bro 🥰

    • @manikandanp.r2712
      @manikandanp.r2712 ปีที่แล้ว

      ഈ മോട്ടർ, ഹോസ്, വയർ, കയർ, ഫിറ്റി ഗ് ചാർജ് എല്ലാം കൂടി എത്ര രൂപ വരും

  • @anugrahtm5308
    @anugrahtm5308 2 หลายเดือนก่อน

    കയർ ഓസിൽ ആണ് കെട്ടിയത്

    • @jayan423
      @jayan423 หลายเดือนก่อน

      Alla

  • @shamseervm1249
    @shamseervm1249 8 หลายเดือนก่อน

    ബ്രോ v guard കോയമ്പത്തൂർ ആണ് ഫാക്ടറി 😂😂.. ഒരുവിധം മോട്ടോർ നിർമ്മിക്കുന്നുണ്ട് കോയമ്പത്തൂർ 😂😂.. കോയമ്പത്തൂർ മോട്ടോർ നെ വില കുറച്ചു കാണല്ലേ

  • @manuchandran2759
    @manuchandran2759 ปีที่แล้ว

    വള്ളം അല്ല വെള്ളം

  • @abdulmajeedpv5128
    @abdulmajeedpv5128 ปีที่แล้ว +1

    വള്ളം അർ ത്തം വഞ്ചി
    വെള്ളം ആണ് ശരി

  • @parthanc6343
    @parthanc6343 ปีที่แล้ว +2

    ആരോ പണിയെടുക്കുന്നു വിവരണം ചെയ്തു അത് സ്വന്ത മാകുന്നു അത് നല്ലോണം മനസിലാകുന്നു

  • @satheeshkumar6702
    @satheeshkumar6702 10 หลายเดือนก่อน

    300 അടിക്ക് 2.5 വയർ കോർ പോരെ 2HP 24 സ് റ്റേജ്

    • @shamseervm1249
      @shamseervm1249 8 หลายเดือนก่อน

      2 hp .. 300അടിക്കു എന്തായാലും 4sq mm ബെറ്റർ,...

  • @riyasvellila29
    @riyasvellila29 ปีที่แล้ว

    നിങ്ങളുടെ നമ്പർ തരുമോ

  • @faisalt.a.knadapuram8353
    @faisalt.a.knadapuram8353 2 หลายเดือนก่อน

    Mob number

  • @achu881
    @achu881 2 หลายเดือนก่อน

    Ur contact number share cheyyamo?

  • @AbhiAbhi-um3zg
    @AbhiAbhi-um3zg ปีที่แล้ว

    Chetta njanum kirloskar pumb anu vekkaൻ ഉദ്ദേശിക്കുന്നെ അപ്പോൾ എത്ര hp ആണ് എടുക്കേണ്ടത് 309 അടി ആണ് കിണറിന്റെ ആഴം 1.5 hp ആണ് എടുക്കാൻ ഉദ്ദേശിക്കുന്നത് .
    അതിൽ വാട്ടർ കൂൾ ആണോ നല്ലതു ഓയിൽ കൂൾ ആണോ നല്ലതു എതിനാണ് life കൂടുതൽ ഒന്നു പറഞ്ഞു തരുമോ plz
    ചിലർ പറയുന്നു വാട്ടർ കൂൾ ആണ് നല്ലതു എന്നു ഏതാ എടുക്കേണ്ട
    ഇനി 1.5 hp അല്ലാതെ അതിലും കൂടുതൽ hp ഉള്ളത് മോട്ടോർ എടുക്കണോ 309 അടി ആണ് കിണറിന്റെ ആഴം ഒന്നു പറഞ്ഞു തരുമോ അറിയാത്തതു കൊണ്ടാണ് പplzz

    • @Harisamaan916
      @Harisamaan916  ปีที่แล้ว +1

      ബ്രോ 1.5 സമ്പൽസബിൾ മോട്ടർ എടുത്താൽ മതി വാട്ടർ കൂൾ എടുക്കുന്നതാണ് നല്ലത് അധികം എല്ലാരും വാട്ടർ കൂൾ ആണ് എടുക്കുന്നത്

    • @AbhiAbhi-um3zg
      @AbhiAbhi-um3zg ปีที่แล้ว

      @@Harisamaan916 ok.thanks

  • @ansarkn351
    @ansarkn351 ปีที่แล้ว

    വള്ളം അല്ല വെള്ളം

    • @ajithkv9419
      @ajithkv9419 3 หลายเดือนก่อน

      Oru vallakkaran😎