വെള്ളം പൂർണ്ണമായും ഫിൽറ്റർ ചെയ്യാൻ

แชร์
ฝัง
  • เผยแพร่เมื่อ 31 ก.ค. 2024
  • കൂടുതല്‍ വിവരങ്ങള്‍ക്ക്‌
    Jalamithra water filter
    7306660595
    Ashraf dosth 9496586561
    -------------------------------------------------------------------------------------------------------------
    Facebook: / hamzaanchumukkilrandat...
    Instagram: / hamzaanchumukkil
    TH-cam: / anchumukkil
  • วิทยาศาสตร์และเทคโนโลยี

ความคิดเห็น • 49

  • @abdulrazack1222
    @abdulrazack1222 2 ปีที่แล้ว

    Orannathil mattoru ennam koodi vechu Adhik koodi fillter cheydhal mudikkum prshnam undakoola enna nu thonnunnadu

  • @Anshil619
    @Anshil619 2 ปีที่แล้ว +2

    Borewell or openwell, vellam test cheyithu report ne base cheyithannu media choose cheyunathum price idunathum!

  • @emkmathew9062
    @emkmathew9062 2 ปีที่แล้ว +1

    Borewell under ground water looks clear but cannot asses its harmful contents without technical tests. Goes like this the other water sources too

  • @ratheeshkumar8902
    @ratheeshkumar8902 2 ปีที่แล้ว +1

    Entea brother chyundu all model water purifier nale qultyil all Kerala

  • @Anshil619
    @Anshil619 2 ปีที่แล้ว +1

    Main media Activated carbon missing aannalo!

  • @Jasmubas
    @Jasmubas 2 ปีที่แล้ว +1

    Super technology

  • @mohdismail3253
    @mohdismail3253 6 หลายเดือนก่อน +1

    ചെലവ് എത്ര വരും

  • @abdulkhaderek
    @abdulkhaderek 2 ปีที่แล้ว +1

    വെള്ളം ടെസ്റ്റ് ചെയ്തു നോക്കൂ

  • @kmkcpyksadammam1968
    @kmkcpyksadammam1968 2 ปีที่แล้ว

    Price

  • @Abduppakk
    @Abduppakk 2 ปีที่แล้ว

    Ethra

  • @alizoom2251
    @alizoom2251 2 ปีที่แล้ว +13

    നെല്ലിപ്പലകയും, മെറ്റലും ഒന്നും ഇട്ടാൽ വെള്ളം ശുദ്ധമാകില്ല .................ഈ വെസലിൽ നിറക്കേണ്ടത്' വെള്ളത്തിന്റെ പ്രശ്നം എന്താണോ അതിനനുസരിച്ചുള്ള മീഡിയകളാണ് .......ആക്ടിവേറ്റഡ് കാർബൺ,ആന്ദ്രസയ്റ് ,പ്യുവർ സാൻഡ് ,mno 2 എന്നിവയാണ് ..............ഇതെല്ലാം കൂടി ഏകദേശം 12000 രൂപ ചെലവ് വരും .....പക്ഷെ'കമ്പനിയിൽ നിന്ന് വന്നു ഫിറ്റ് ചെയ്യുമ്പോൾ അവർ ഈടാക്കുന്നത് 25000 രൂപയ്ക്കു മുകളിലാണ്. ഡോക്ടറേറ്റ് എടുത്ത ഹംസക്ക പ്രമോഷന് വേണ്ടി മണ്ടത്തരങ്ങൾ വിളിച്ചു പറയരുത്

    • @HamzaAnchumukkil
      @HamzaAnchumukkil  2 ปีที่แล้ว +4

      എൻ്റെ കിണറിന് ഇത്രയും മതി താങ്കളുടെ കിണർ എനിക്കറിയില്ല, ആ നമ്പറിൽ വിളിച്ചു ചോദിച്ചു ഉറപ്പ് വരുത്തു അതിന് ശേഷം മതിയായിരുന്നു "എൻ്റെ മണ്ടത്തരങ്ങൾ"
      പിന്നെ വില തീരുമാനിക്കുന്നത് ഞാനും താങ്കളും അല്ലല്ലോ അതുണ്ടാക്കുന്നവരല്ലേ,
      ഇതും മണ്ടത്തരമങ്കിൽ ക്ഷമിക്കണം ബ്രദർ ,

    • @afnasrahman5172
      @afnasrahman5172 ปีที่แล้ว

      Yes , but rate bepends on their experience and water contaminants.

    • @afnasrahman5172
      @afnasrahman5172 ปีที่แล้ว +1

      Vessel filterintte life kudi parayamayirunu.karenam e baby jelly aggregate okke cost kurakananu cheyaru athinu pakaram palatheram sandum stones anu upayogikarullathu. Athu polle nellipalaga vessel filterill upayogikarilla pakaram Mno2 , katalox, activeted carbon enivayanu upayogikaru . pothuve Ella filter illum carbon use cheyarundu athivide kandillla . Chilla company's activeted carboninu pakaram chiratta Karim coal um ittu kandu varunu ithinu adsorption kuravanu ithu water quality bathikum . e nellipalaga ithellam cheumennu thonunilla . Pinoru kariyam urapu parayam cost kuraum karenam katalox oru baginu (30kg) 6500 rupaum. Carbon(25kg)5000-6500 rate vanodu. Oru filterinu egadesham minimum 12- 15kg kataloxum athrom thanne cabonum vendi varum churukathill oru filterinu varndivarunna ettom minimum filter media ude rate 7500-8000 varum pinne ithu 13-54 intte vessel um water quality velliya mosaham allathe eduthum upayogikarullathanu quality mosham varumpoll media ude quantity kudukayo vere media o resin filteretiono upayogikum
      Cheyarundu .

    • @kannancpark2677
      @kannancpark2677 ปีที่แล้ว

      അതെ

    • @arnos123kunjatta2
      @arnos123kunjatta2 ปีที่แล้ว

      Thangalodu eppolum eshtam und please athu kalayalle nakkapichakku vendi
      All video kanarund 😊❤

  • @mohdkunhie1865
    @mohdkunhie1865 2 ปีที่แล้ว +2

    Tattip filter anu vecht parajapettu neleshwaram padanakkad ulla shoppil ninnum vechatanu 2 masam kond avar oori kond poi pakuthi pisa tannila

    • @smenfa
      @smenfa ปีที่แล้ว

      അങിനെ ഉള്ളവരും ഇണ്ട്. technically scientifically ചെയ്താൽ "ഏത് " വെള്ളവും നല്ലത് ആകാൻ പറ്റും. work അറിയണം എന്ന് മാത്രം. ഇല്ലെങ്കിൽ 100% money refund

  • @nazeerpvk6738
    @nazeerpvk6738 2 ปีที่แล้ว

    Good

  • @binojkb3919
    @binojkb3919 ปีที่แล้ว

    ടെറസിൽ ഫിറ്റ്‌ ചെയ്യാൻ പറ്റുമോ,, പിന്നെ ചേട്ടന്റെ വീട്ടിൽ എത്ര പേരുണ്ട്.. വേറൊരു വീട്ടിൽ ഇത് വെച്ചപ്പോൾ മൂന്നെണ്ണം കണ്ടു ഒരു വീട്ടിൽ അത്രയും വേണോ..

  • @travellerworld9391
    @travellerworld9391 2 ปีที่แล้ว +2

    നെല്ലി പലക കണ്ടു

  • @abdulrasheedkc9792
    @abdulrasheedkc9792 2 ปีที่แล้ว +7

    ജല മിത്ര പേര്: കേട്ടിട്ട് ഒരു പരിവാർ വാസന

    • @arnos123kunjatta2
      @arnos123kunjatta2 ปีที่แล้ว

      Enna nokkanda alle

    • @Peace.1380
      @Peace.1380 10 หลายเดือนก่อน +2

      ചോര തന്നെ കൊതുകിന്ന് കൗതുകം😇

  • @sureshkumarv8970
    @sureshkumarv8970 2 ปีที่แล้ว +3

    കൊടുത്തത് എന്താ പറയാത്തത്

  • @abdurassack5654
    @abdurassack5654 2 ปีที่แล้ว +4

    ക്യാഷ് എത്ര വരും.

    • @nidhinshivam5530
      @nidhinshivam5530 9 หลายเดือนก่อน

      Vellam test chythale parayan pattu

  • @uthamannjuthaman2875
    @uthamannjuthaman2875 ปีที่แล้ว

    Ethoru parasyamaanu....priya auhruthukkale...youtubil chilavu kuranja reethiyil water filter undaakaam nalla onnaatharamaayi filter aakum

  • @shifasivakasi8959
    @shifasivakasi8959 2 ปีที่แล้ว +1

    എത്ര രൂപയാണ്

    • @shahulbs
      @shahulbs 8 หลายเดือนก่อน

      18 rs

  • @abduullanam8636
    @abduullanam8636 2 ปีที่แล้ว

    Ekka athra rupaye

    • @shahulbs
      @shahulbs 8 หลายเดือนก่อน

      18000

  • @sajinjoseph.sajinsajinjose1644
    @sajinjoseph.sajinsajinjose1644 7 หลายเดือนก่อน

    ഉപ്പുരസം മാറുമോ.....?

  • @nidhinshivam5530
    @nidhinshivam5530 9 หลายเดือนก่อน

    Not good metherd

  • @hamzakp2520
    @hamzakp2520 หลายเดือนก่อน

    ഹംസസാഹിബ് ഫിറ്റ് ചെയ്തത് എത്ര ലിറ്ററിൻ്റേതാണ്ന്ന് പറഞ്ഞില്ല വിലയും പറഞ്ഞില്ല
    അത് സംശയത്തിന് ഇടയാക്കി

  • @inspiringcrafts92
    @inspiringcrafts92 2 หลายเดือนก่อน +1

    അവാർഡുക്കൾ വാരിക്കൂട്ടി എന്നാണ് പറയുന്നത് 🤣🤣 വിവരിക്കുന്ന ആൾ ടെക്നിക്കൽ നോളേജ് ഉള്ള ഡോക്ടറാനെത്രെ കഷ്ട്ടം 🤔🤔വാട്ടർ സോഫ്റ്റനർ ഒരു കാരണവശാലും മീഡിയ മുന്നേ ഫിൽ ചെയ്തു പിക്കപ്പിൽ ചരിച്ചുവെച്ചു കൊണ്ടുവരില്ല, എല്ലാ മീഡിയകളും വെസ്സലും വെക്കാൻ ഉദ്ദേശിക്കുന്ന സ്ഥലത്തു കൊണ്ടുവന്നതിനു ശേഷമാണ് വെസ്സലിൽ നിറക്കുക ഓരോ ലെയറും വളരെ കെയർഫുൾ ആയിവേണം നിറക്കാൻ വെസ്സൽ മുന്നേനിറച്ചു പിക്കപ്പിൽ ചരിച്ചുവെച്ചു കൊണ്ടുവന്നാൽ നിറച്ച മീഡിയകൾ മിക്സ്‌ ആവും എന്നകാര്യത്തിൽ സംശയം വേണ്ട,, അങ്ങിനെ മിക്സ്‌ ആയാൽ ആ ഫിൽറ്റർ കൊണ്ട് ഒരു കാര്യവുമില്ല പിന്നെ നെല്ലിപലകയും മെറ്റലുമെല്ലാം കിണറ്റിൽ ഇടാനുള്ളതാണ് അല്ലാതെ ഫിൽറ്ററിൽ ഇടാനുള്ളതല്ല 😃😃

  • @thahir.ap786thahir7
    @thahir.ap786thahir7 2 ปีที่แล้ว +5

    ഇക്ക നിങ്ങൾക്ക് എത്ര ചിലവായി

  • @jimmyjoy1766
    @jimmyjoy1766 ปีที่แล้ว +2

    ഇത്തരത്തിൽ ഉള്ള ഫിൽറ്റർ ഒരിക്കലും ഉപയോഗിക്കരുത്, ആരോഗ്യകരമല്ല ☠️☠️☠️☠️☠️

    • @5zy.
      @5zy. 11 หลายเดือนก่อน

      കാരണം കൂടി പറയു