കുഴൽ കിണറിൽ മോട്ടർ വെച്ച വിശേഷം ഉമ്മ ഫോണിലൂടെ എന്നോട് പറഞ്ഞപ്പോൾ ഗൾഫിൽ ഇരുന്നു കൊണ്ട് അത് കേൾക്കാൻ മാത്രമേ കഴിഞ്ഞൊള്ളു. ഈപ്പോളാണ് ഇതിന്റെ സംഗതി കാണാൻ കഴിഞ്ഞത് താങ്ക്സ് ഫിറോസ്ക്ക
നിങ്ങളുടെ കുഴൽകിണർ പരിപാടി നന്നായി കൂടാതെ നിങ്ങടെ ഫോറിൻ പരിപാടികളും കൊള്ളാം എല്ലാം നല്ലതായി വിശദീകരിച്ച് തരുന്നുണ്ട് അങ്ങനെ ഞങ്ങടെ എല്ലാ സ്ഥലങ്ങളിലും എത്തിക്കുന്നു ശാപ്പാട് കാര്യത്തിൽ നിങ്ങൾ കുറച്ച് മുൻപന്തിയിലാണ് തോന്നുന്നു ഒറ്റയിരിപ്പിന് ആടിനെ കഴിക്കുന്നതും കാണാനിടയായി എന്തായാലും താങ്കൾ ഒരു ഭയങ്കര സംഭവം തന്നെയാണ് താങ്ക്യൂ വെരിമച്ച്
താങ്കൾ പറഞ്ഞത് വളരെ ശരിയാണ്.ഞാൻ ഇപ്പോഴും എവിടെയെങ്കിലും ബോർവെൽ അടിക്കുന്നുണ്ടെങ്കിൽ അവിടെ പോയി നോക്കി നിൽക്കും പണ്ട് സ്‌കൂൾ കാലം മുതലേ അങ്ങനെ തന്നെ .പക്ഷെ ഈ മോട്ടോർ ഇറക്കുന്നത് എങ്ങനെയാണെന്ന് ഇത് വരെ കണ്ടിട്ടില്ലാരുന്നു .എല്ലാ വിധ ഭാവുകങ്ങളും
Output 1 inch alla 1.25 inch thanne kodukkanam... Force alla main... Vellathinte quantity anu.... 1 inch vekkumbo quantity kuravayirikkum, pinne thread pipe n pakaram HD pipe anu nallath, pinneed complaint varumbo pettenn valichedukkam, output company kodukkunna same range thanne kodukkuka
ഈ മോട്ടറിന്റെ മൂന്ന് വയറ് ത്രീഫേ സിൽ കൊടുക്കാനല്ല ഒരെണ്ണം കപ്പാസിറ്ററി'ലേക്കുള്ളതാണ്. കപ്പാസിറ്റർ പുറത്താണ് 'എന്തായാലും സ്ഥാനം നോക്കിയവരും മോട്ടോർ ഫിറ്റ് ചെയ്തവരും കൊള്ളാം. വെള്ളം വന്നല്ലോ ഭാഗ്യം
@@abdullakunhiabdulla103 അങ്ങനെ എല്ലായിടത്തും ഒന്നും വെള്ളം കിട്ടില്ല ബ്രോ 🤣🤣.. കുഴിച്ചു കഴിഞ്ഞിട്ട് മൂഞ്ചി പോയി പിന്നേം വേറെ ഇടത്ത് കുഴിച്ച സംഭവങ്ങൾ ഉണ്ട്.
കുഴൽ കിണറിന്റെ അടിയിലോട്ട് ഫിറോസ് ഇക്ക ക്യാമറ അയച്ചതിനു ശേഷം ഇവിടെ വന്നവർ ഉണ്ടോ .. 👇❤
ഉണ്ട് ഉണ്ടേ
Illa
.@@sujithyuvraj7659
Aa
Ahh
2021 kanuvar undo 😁
😇
Undeee 🤪😅
ഒന്ന് പോടാ.
illa
Und
1 വർഷത്തിന് ശേഷം കാണുന്നവർ ഉണ്ടോ🙂
ഞാൻ ഇപ്പോഴാ കാണുന്നത് 😄😄🙏
😂
Sreekanth
L
കുഴൽ കിണറിൽ മോട്ടർ വെച്ച വിശേഷം ഉമ്മ ഫോണിലൂടെ എന്നോട് പറഞ്ഞപ്പോൾ ഗൾഫിൽ ഇരുന്നു കൊണ്ട് അത് കേൾക്കാൻ മാത്രമേ കഴിഞ്ഞൊള്ളു. ഈപ്പോളാണ് ഇതിന്റെ സംഗതി കാണാൻ കഴിഞ്ഞത്
താങ്ക്സ് ഫിറോസ്‌ക്ക
@Monuminnu s vlog 15000-20000
😂❣️
അത്യമായി ആണ് കാണുന്നത് സൂപ്പർ ഇക്ക.... !!! ഒരു ഐഡിയ കിട്ടി ഇപ്പോൾ
eni pareeshanam 😀
India alla
@@santhosh9030 മനസിലായില്ല
ബോർ വെല്ലിനകത് ക്യാമറ ഇറക്കിയ പുതിയ വീഡിയോ കണ്ട് കഴിഞ്ഞു വരുന്നവർ ഉണ്ടോ 😁👍
ya
Yes
Yes
*നാഥൻ എന്നും ശുദ്ധ ജലം നൽകുമാറാകട്ടെ*
ആമീൻ
First like
And first comment
അടി ലൈക് ഫിറോസ്ക്ക ഫാൻസ്
Tq bro.......
Pump Selection Super Texmo നല്ല പമ്പാണ് പക്ഷേ കയർ അത് വേണ്ടായിരുന്നു ബോർ വെൽ പമ്പിറക്കുമ്പോൾ ഗാർവാർ റോപ്പ് ഉപയോഗിക്കുന്നതാണ് നല്ലത്
ഞാൻ ആദ്യമായിട്ടാണ് ഈ സംഗതി കാണുന്നത് so താങ്ക്സ് ഇക്കാ
നമ്മൾ ഫിറ്റാക്കാറുണ്ട് digital water level control ഉണ്ട് Bore well ഇന് ഉള്ളത്. Special model
2024ill കാണുന്നവർ ഉണ്ടോ
😅😅
ഇക്കയുടെ voice ഇഷ്ട്o😍
👇
👍
Ikkayude kop
@@sarathchandrank3104 nthado
Enta channal kudy onnu kandittu subscribe chaiyamoooo please thirichum support chaiyammm
Koppanu
@@Nasim-m7n poda
ഒരു കിണർ കുഴിച്ചത്കേരളം മുഴുവൻ അറിഞ്ഞു 😍😍🥰🥰
@@jeevanmichael2356 sorry broi
@@jeevanmichael2356Haaa
@@jeevanmichael2356 aardra alla avalde aniyan amith aanu😅😅😅😂😂
@@jeevanmichael2356 🙏🙏🙏🙏😇😜😜
@@jeevanmichael2356 എവടെയാ സ്ഥലം
നിങ്ങളുടെ കുഴൽകിണർ പരിപാടി നന്നായി കൂടാതെ നിങ്ങടെ ഫോറിൻ പരിപാടികളും കൊള്ളാം എല്ലാം നല്ലതായി വിശദീകരിച്ച് തരുന്നുണ്ട് അങ്ങനെ ഞങ്ങടെ എല്ലാ സ്ഥലങ്ങളിലും എത്തിക്കുന്നു ശാപ്പാട് കാര്യത്തിൽ നിങ്ങൾ കുറച്ച് മുൻപന്തിയിലാണ് തോന്നുന്നു ഒറ്റയിരിപ്പിന് ആടിനെ കഴിക്കുന്നതും കാണാനിടയായി എന്തായാലും താങ്കൾ ഒരു ഭയങ്കര സംഭവം തന്നെയാണ് താങ്ക്യൂ വെരിമച്ച്
We love your cooking channel ❤😍
❤ Grandma's Village ❤
firoska ee comment pin cheyy
okk bro tq
@@naveenn7689 🤝
താങ്കൾ പറഞ്ഞത് വളരെ ശരിയാണ്.ഞാൻ ഇപ്പോഴും എവിടെയെങ്കിലും ബോർവെൽ അടിക്കുന്നുണ്ടെങ്കിൽ അവിടെ പോയി നോക്കി നിൽക്കും പണ്ട് സ്‌കൂൾ കാലം മുതലേ അങ്ങനെ തന്നെ .പക്ഷെ ഈ മോട്ടോർ ഇറക്കുന്നത് എങ്ങനെയാണെന്ന് ഇത് വരെ കണ്ടിട്ടില്ലാരുന്നു .എല്ലാ വിധ ഭാവുകങ്ങളും
😄 *ഇന്നത്തെ* *കേരള* *കേട്ടവർ* *ഉണ്ടോ* *ലോട്ടറി*
3:33😂😂😂
ഇന്നത്തെ നിർമൽ
😂
😁😁😁😁
Illa
ഫിറോസിക്ക സൂപ്പർ നിങ്ങടെ ബിഗ് ഫാൻ ആയി ഞാൻ
എന്റെ വീട്ടിൽ ഇറക്കിയിട്ടുണ്ട് പക്ഷെ എനിക്ക് കാണാൻ സാധിച്ചില്ല... പ്രവാസി ആയത് കൊണ്ട്..... ഫിറോസ് ഇക്കാക്ക് നന്ദി
Chettah I'm from tamilnadu I like your all programs.... Very nice chetta ....
ഇതിന്റെ ഉള്ള്ഭാഗം കണ്ട് വന്നവർ ഉണ്ടോ 😁
Output 1 inch alla 1.25 inch thanne kodukkanam... Force alla main... Vellathinte quantity anu.... 1 inch vekkumbo quantity kuravayirikkum, pinne thread pipe n pakaram HD pipe anu nallath, pinneed complaint varumbo pettenn valichedukkam, output company kodukkunna same range thanne kodukkuka
ഫിറോസ് ഇക്കയുടെ തന്നെ വീഡിയോയിൽ ഗോപ്രോ ഇറക്കിയ വീഡിയോ കണ്ടവരുണ്ടോ
ഉപകാരപ്രദമായ വീഡിയോ , ഇനിയും പ്രതീക്ഷിക്കുന്നു... tnx
Borewelnte akath koodi camera itta vdo kanditt vannavar undo🤣
Texmo pump. പൊളിച്ചു. അടിപൊളി ബ്രാൻഡ് ആണ് ❤
സ്വന്തം പറമ്പിലെ കുഴൽകിണർ കുത്തി അതു നാട്ടുകാരെ കാണിച്ചു അതിൽനിന്നു കാശ് ഉണ്ടാക്കി മോട്ടോർ വെടിച്ച ലോകത്തെ ഒരേ ഒരു മലയാളി.... 🤣🤣🤣🤣
Ara
അങ്ങനെ ചെയ്‍തത് കൊണ്ട് ഞാൻ ഇത് കണ്ടു... നെഗറ്റീവ് ബ്രോ
അങ്ങനെ കാണിച്ചത് കൊണ്ട് അതിനെ കുറിച്ച് അറിയാൻ പറ്റി
Allam kachavadamma
അതിന് ഫുദ്ധി വേണം എല്ലാവരും നിന്നെ പോലെ മൊയന്തു ആണെന്ന് കരുതിയോ
15:00 aaaa kettiya kayar kuray kaalam kaiyumbol vellathil kidannu nasikkum... Pagaram cabil ty etturunney kurachuda safe ayirunney alleyyyyyy
വെറൈറ്റി വീഡിയോയുമായി ഫിറോസ്‌ക 😍😍✌️✌️✌️
Tq bro.......
😉😂
👍👍👍Nediyan puthoor👍👍👍 യൂട്യൂബ് ചാനൽ..👍ഇക്കക്ക്. ഒരു ഹായ് ഹായ്
ഈ മോട്ടറിന്റെ മൂന്ന് വയറ് ത്രീഫേ സിൽ കൊടുക്കാനല്ല ഒരെണ്ണം കപ്പാസിറ്ററി'ലേക്കുള്ളതാണ്. കപ്പാസിറ്റർ പുറത്താണ് 'എന്തായാലും സ്ഥാനം നോക്കിയവരും മോട്ടോർ ഫിറ്റ് ചെയ്തവരും കൊള്ളാം. വെള്ളം വന്നല്ലോ ഭാഗ്യം
Vellam kittiy.
chilavund ikka. ikka swornna watch vittu oru kaliyum kalikillannu thonnu nu. Motor vachu vellam vannapol Athilarea santhosham... pandeyyy ikka powliyalleaaa....
വെള്ളം വന്നു.. ഇനി കൃഷിയുടെ വീഡിയോ പ്രതീക്ഷിക്കുന്നു.. ഇക്ക ഉയിർ 💓
Thanks for bore well motor installation procedure in details 👍🏻😅
മാസ്കില്ലാത്ത കാലം 🤩ഇപ്പൊ 2021😷😪😪
ആദ്യം water tape (tredcompount ) ആണ് അടിക്കേണ്ടത്. അതിന്റെ മുകളിൽ ആണ് insulation tape അടിക്കേണ്ടത്.
ഒന്നേകാൽ കൊണ്ട് ഗുണമില്ല എന്ന് പറയരുത്, വെള്ളത്തിന്റെ അളവ് കൂടും , 20മിനുട്ട് കിട്ടുന്ന വെള്ളം 15മിനുട്ട് kiitum, കറന്റ് കുറയും, മോട്ടോർ ലൈഫ് കിടും
Ningale samsaram kettal thanne aalkkar like adichu povum ikka
Borewell മോട്ടോർ ഫിറ്റ് ചെയ്യുമ്പോൾ ഒരിക്കലും ഗ്രീസ് ഉപയോഗിക്കരുത് അത് വെള്ളത്തിൽ മിക്സ് ആവും
Boar well കുഴൽ കിണർ. Aano🤔
😊😊🤝 എല്ലാ വിധ പിന്തുണയും 😊😊😍
Repair akan vendi edukunaaa paad..
3:33 ഇന്നത്തെ നിർമൽ ഇന്നത്തെ നിർമൽ 😀😀😀
സൂപ്പർ. വീട് പണിയുടെ ഓരോ ഘട്ടവും ഇത് പോലെ share ചെയ്യണം
300 adik thazhe povunna motorin 2.5 wire idaan paadilla.. 4 mm idanam. athan nallath
1.5 hp അല്ലേ... 2.5 അതു തന്നെ ദാരാളം... നല്ല കമ്പനി ആയാൽ മതി..
Motor connect cheyunnavan ottum profsnal allallo first thanne wire cut cheyyan cutting playro snippero use cheyyathe kathi ok vechu cut aakunnu pinne insulation cheyunna reethi.athupotte ayal thanne paranju aadhyamoke adupichu wire joint cheyithu ennu kashttam.ingane kure murivydhyar undu naatil ennit fault varumbo avare kuttam parayum. Motor thaathumbo kayarum wirum thammil kettan cable tie eduthirunnel neat workum nalla urappum undakum. Aaarum aadhyame pani arijitalla itjonim cheyunnathu but cheyuthu padik aadhyam
മീൻ വെട്ടുകാരൻ ആണോ മോട്ടർ ഫിറ്റു ചെയ്യുന്നത് കത്തിയും വെട്ടു കത്തിയും ആണല്ലോ റ്റൂൾസ്
ആലപ്പുഴയിൽ വന്ന് സെറ്റ് ചെയ്തു തരുമോ
ഇനി പച്ചക്കറി കൃഷി ഉണ്ടാക്കുന്ന വീഡിയോ ഇടണം
okk bro tq
Pachakam
@@firoz-chuttipara Total എത്ര രൂപയായി? നല്ല Brand ഏതാണ്?
Aa car park cheytha veedu ikkayudethano
Borewell ഇൽ ക്യാമറ ഇറക്കിയ ശേഷം..recomendation വന്നവർ ഉണ്ടോ
Venal kaalath kuzhal kinar adikunnathaanu nallath ennu ketitundu....ethu maasam aanu kooduthal nallath ennu paranju tharaamo...kinar kuzhichitu venam veedinte Pani thudangan...so ethu maasam aanu ennu paranju tharaamo
ഇ കയർ സ്‌പോർട്ടനു ഇറക്കരുത് പെട്ടന് ദ്രവിക്കും. അത് പോലെ കൂട്ടി കെട്ടാൻ ടൈ ഉപയോഗിക്കണം
Tie പകരം ഞാൻ copper ആണ് ഉപയോഗിക്കുന്നത്
ശരിയാണ് ഇതിന് ഗാർവാർ റോപ്പാണ് കൂടുതൽ അനുയോജ്യം
ശരിയാ ടൈ ഉപയോഗിക്കണം..
HE IS NOT AN
ELECTRICIAN
NOT EDUCATED
Njan tie Ann use akal
Jhan borewell adichu 440 feet vare vellam annu kandilla pitte divasam 50feet vellam kuzhalil pongi vannu _eni enthu cheytal vellam aethra alavil kittam Labhakaramano ?
Camera 📸 irakkiyathin sheasham kaanaan vannavar
👇
Kollam Chetta mannukkadano ethu
വീഡിയോ അപ്‌ലോഡ് ചെയ്തിട്ടുണ്ട് ഒരു വർഷമായി ഞാൻ കാണുന്നത് ഇപ്പോൾ 🥴
It’s super nice Vellam god. Uk London Jeyakrishnan
Firoz ikka ishttam😍
Eadh company. Motera ikka..
Tottal amount ethrayayi
Ethin utharam njanum expect cheiyunnu
Kirloskar😂💪
Good idia. Bor adikanulla cash. Janangalay kanichitt undaki allay. Idea. Super
ഫിറോസിക്ക മൊത്തം എത്ര ചെലവായി ബുദ്ധിമുട്ടില്ലെങ്കിൽ അതുകൂടൊന്ന് പറയാമോ...
100 അടിയുടെ കുഴൽകിണറിലേക്ക് എത്ര hp മോട്ടർ വേണം
പുള്ളി ഇപ്പോൾ എന്ത് ഇട്ടാലും ആൾക്കാർ കാണും എന്നുറപ്പാണ്..അങ്ങനെ എത്തി ചാനൽ,ഒരുകണക്കിന് ഇതൊരു വിജയംതന്നെ എന്ന് പറയാം
Thanks ikka.....yethoke kanikan ulla manasinu🙏
Total എത്ര രൂപ ചിലവ് ആയി ?
Ividathe kuzhal kinaril ninni water eadukumpol Manal varunnu athi maran eanthekilum vazhi utto please
Go pro borewell inte akath irakaunna vedio kandavar undo 😅😅
കുഴൽ കിണറിന്റെ മോട്ടോറിന്റെ പാർട്സ് എവിടെ നിന്ന് കിട്ടും പറഞ്ഞ് തരണേ മോട്ടോറിന് 'ചെറിയ ഒരു Problem undu
ലക്ഷ്മണൻ ഉണ്ടായിരുന്നേൽ ലക്ഷ്മണനെ ആ പൈപ്പ് വഴി കുത്തി ഇറക്കി കുഴൽ കിണർ എങ്ങനെ ഉണ്ട് ലക്ഷ്മണ എന്ന് ചോദിച്ചേനെ ഫിറോസിക്ക 😄😄😄
😂😂😂
വീഡിയോ നന്നായിട്ടുണ്ട് . മൊത്തം എത്ര ചെലവായി. ഞാനും ഒരു ബോർവെൽ കുഴീക്കന്നതിന് ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.മറുപടി പ്രതീക്ഷിക്കുന്നു
ഈ ആഴ്ചയിലെ കുക്കിങ് വീഡിയോ വന്നില്ല 🤔🤔🤔
Enta channal kudy onnu kandittu subscribe chaiyamoooo please thirichum support chaiyammm
Ethra roopa ആകും ചേട്ടാ?? പറ... Enikku vekkaana..വീട്ടില്‍ bore well undu
First 😍
Tq bro.......
Halo sir ente veetil ulla kinar kaikondu kuzhichq bore well anu athinu 6 inchasine 3 pipe ititundu.but 2015 lanu kuzhichathu.ithu vare vellam kakondu valichathanu.motor vachilla athinu engane ulla motor anu suit akuka
ഫിറോസ് ഇക്ക ഇഷ്ടം 🤩
Tq bro.......
hello bro ellam koodi ethra varum borewell kuzhikkan, motor
Phirozikka ithinu ellam ethra Roopa aai,😗😍😅
Broo ethil motar erakkiyathu thettayittanu 40mm out thannayanu vendathu 32mm akkumpol lasting kurayum wire alla loke cheyandathu rope anu
എല്ലാം കൂടെ എത്ര ചിലവ് വന്നു ഭായ്
th-cam.com/video/7xYvFlMcvz8/w-d-xo.html
Adipoli chetta kanan kowthukam niranja kazhcha
പുതിയ വീടു പണിയുടെ തുടക്കമാണോ... 👍👍
വല്ല്യ kubudhikkaran ആണ് വെള്ളം korunnath കണ്ടിട്ടുണ്ടോ കമിഗ് soon
Maatti kallayum👌
Adipoli വിഡിയോ full കണ്ടിരുന്നു ഫുൾ ക്യാഷ് എത്ര എന്ന് കൂടി പറഞ്ഞിരുന്നാൽ നന്നായിരുന്നു സംഗതി കിടുക്കി
മരട് ഫ്ലാറ്റ് പൊളിക്കുന്നതു കണ്ടവർ ഒരു ലൈക്ക് തരുവോ.. 💕💕
Nigal erakkiya mottar kampaniyatha wayar
ബോർ അടിച്ചു വന്നപ്പോ ടോട്ടൽ കോസ്റ്റ് എത്രയായി
Ingana kuzhichu vellam kittadapol aanalle kuzhal kinar undagunnad piller veezhunnadum.. thax firoz bhai 😘
ഫിറോസ് ഇക്കാ ഫാൻസ് ലൈക്
മാട്ടാൻ??
Tq bro.......
Normal aaytt flexible HDPE pipe alle erakkaaar ethenthaa PVC erakkane
1.5 പമ്പ് വെക്കുമ്പോൾ 4 സ്ക്യുർ കേബിൾ ഇടുന്നതാണ് നല്ലത്
മോട്ടര്‍ അതിനകത്ത് കുടുങ്ങിയാല്‍ എന്താ ചെയ്യാ.. എടുക്കാന്‍ പറ്റുമോ...
പറ്റും ,, ചിലത്
കോപ്പർ കമ്പി കെട്ടി അതിൽ കയർ കെട്ടുന്നതായിരിക്കും സേഫ്റ്റി...
No,only stainless steel wire rope.
Ed aano edunnad njanolke pand HD paipan ettad
അന്തവിശ്വാസം എന്ന് പറഞ്ഞ് അപമാനിച്ചവർക്കിരിക്കട്ടെ ഈ വീഡിയോ...
ഇത്ര അടിയിൽ നിന്നും വെള്ളം എടുക്കാൻ ആരുടെയും സഹായം ആവശ്യമായി വരില്ല
ബോറഡിക്കുന്നവരോട്
പറഞ്ഞാൽ മതി നിങ്ങൾക്ക്
ഇഷ്ടമുള്ളടുത്ത് അടിച്ചോന്ന്
@@abdullakunhiabdulla103 അങ്ങനെ എല്ലായിടത്തും ഒന്നും വെള്ളം കിട്ടില്ല ബ്രോ 🤣🤣.. കുഴിച്ചു കഴിഞ്ഞിട്ട് മൂഞ്ചി പോയി പിന്നേം വേറെ ഇടത്ത് കുഴിച്ച സംഭവങ്ങൾ ഉണ്ട്.
90*/* sthalathum vellam kitum
Nalla power ulla motorinn nalla power ayirikkum
Power kammiyulla motorinn power kuravayirukkum
Firozka parayan paranhu
ഫിറോസ്ക്കാ... ഇതിന് മൊത്തം ചിലവ് എത്രയാകും
6.5 ഇഞ്ച് പൈപ് ഒരടിക് 125 രൂപകാ ഞാൻ അടിച്ചത് പൈപ്പിന് ഒരു അടിക് 350
@@Asifaas559 best borewell pipe ethanu lead free
@@ALPHAREIDEN ഫിനോലക്സ് കൊള്ളാമെന്നു പറയുന്നു
കുഴൽ കിണർ കുഴിക്കാൻ പഞ്ചായത്ത് അനുമതി വേണോ..ഇതിന്റെ പഞ്ചായത്ത് rools എന്തൊക്കിയാണ്.pls replay.2021
താങ്കളുടെ വീട് ഇത്രയും കാണാൻ പറ്റി ഈ കാരണത്താൽ
hahahahaa.... okk broi q
Borewell karuda number undenkil share cheyyumo 4.5 inch re bore