2023ലെ കാർ റോഡ് ടെസ്റ്റ് എങ്ങനെ എളുപ്പത്തിൽ പാസ്സാകാം| 2023 Kerala Driving Road test tutorial|

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024
  • 2023ലെ കാർ റോഡ് ടെസ്റ്റ് എങ്ങനെ എളുപ്പത്തിൽ പാസ്സാകാം| 2023 Kerala Driving Road test tutorial|
    #keraladrivingtest #Roadtest #cardrivingmalayalam #drivingtest #learncardriving #howtodriveacar #learnerslicense
    My another Channel
    Goodson vlogs
    / @goodsonvlogs278
    facebook-
    / goodson-kattappana-105...
    Instagram
    www.instagram....
    whatsap 7012898678
    Goodson k s
    kochuthottathil H
    kattappana p o
    valiyakandom
    685508

ความคิดเห็น • 531

  • @shazinsworld8445
    @shazinsworld8445 ปีที่แล้ว +430

    വ്യാഴം Test ആണ് എല്ലാവരും പ്രാർത്ഥിക്കണെ

  • @sinijose9835
    @sinijose9835 ปีที่แล้ว +9

    ഞാൻ റോഡ് ടെസ്റ്റിൽ തോറ്റുപോയി തോൽക്കാൻ കാരണം തേഡ്ഗീർ ചേയ്ഞ്ച് ചെയ്തപ്പോൾ ക്ലെച്ച് അമർത്തി ചവിട്ടില്ല അപ്പോൾ വണ്ടിക്ക് ഒരു ശബ്ദം വന്നു. എന്നോട് R . D. O. ശരിക്കും പഠിച്ചിട്ട് വരാൻ പറഞ്ഞു. ഞാൻ ഇപ്പോൾ ചേട്ടന്റെ വീഡിയോ കണ്ട് മനസ്സിലാക്കിട്ടുണ്ട്.

  • @sereenajaleel8545
    @sereenajaleel8545 ปีที่แล้ว +49

    നല്ല ക്ലാസ്സ്‌ ആണ് ഞാൻ പഠിക്കാൻ പോയ അവിടെ ഇത്ര നന്നായി ക്ലാസ്സ്‌ കിട്ടിട്ട് ഇല്ല 👍👍

  • @m.gm.g5929
    @m.gm.g5929 ปีที่แล้ว +61

    കുട്ടിയുടെ എല്ലാ വീഡിയോയും ഉപകാരപ്രദം ആണ്... പുതുതായി പഠിക്കുന്നവരുടെ ചെറിയ ചെറിയ സംശയം പോലും കുട്ടി പറഞ്ഞു തരുന്നത്... അവിടെ വന്നു ഡ്രൈവിംഗ് പഠിക്കാൻ തോന്നുന്നു.. അടുത്തായിരുന്നെങ്കിൽ തീർച്ചയായും അവിടെ തന്നെ വന്നേനെ... 👍👍👍

    • @rajasreekr8774
      @rajasreekr8774 ปีที่แล้ว +5

      Sariyaà...eviday ernakulathu venamekkil 😂😂😂njan padikkuna driving school le asaan Oru moosetta aanu🤣🤣🤣onnum paranju tharunnilla....eppozhum vazhakkum parachil aanu

    • @rvn6815
      @rvn6815 11 หลายเดือนก่อน

      ഇടുക്കി വരണം

  • @harilakshmi640
    @harilakshmi640 ปีที่แล้ว +14

    എനിക്കു സ്കൂളിൽ നിന്നു theorywise ഒന്നും പറഞ്ഞു തന്നില്ല... കൂടെയിരുന്നു ഓടിപ്പിച്ചു... But സ്വന്തം ആയിട്ട്പഴയ വണ്ടി എടുത്തപ്പോളാണ് ഓരോകാര്യങ്ങളും മനസിലായി തുടങ്ങിയത്... നിങ്ങളുടെ video കണ്ടാണ് ഓരോന്നും പ്രാക്ടീസ് ചെയ്തത്... എന്നാലും ഓരോ doubts ഉണ്ടാവുമല്ലോ... Anyway thank you sir..... ❤️

  • @HeartfeltHues6235
    @HeartfeltHues6235 ปีที่แล้ว +14

    ഇന്ന്‌ ആയിരുന്നു driving test
    Pass ആയി
    നിങ്ങളുടെ എല്ലാ video കാണാറുണ്ട്, എല്ലാം ഉപയോഗpeduthan കഴിഞ്ഞു

  • @sadhupullad6187
    @sadhupullad6187 ปีที่แล้ว +5

    വളരെ നന്നായി പറഞ്ഞു തരുന്നു... ഞാൻ ഡ്രൈവിംഗ് പഠിക്കാൻ പോകുന്നുണ്ട് ആകെ ആക്സിലേറ്റർ മാത്രം ചവിട്ടും ബാക്കിയൊക്കെ അവരുടെ കൈയിലാണ്.. സ്റ്റിയെറിങ് ബാലൻസ് പോലും മനസ്സിലാവുന്നില്ല..ഹാൻഡ് സിഗ്‌നലിനെ കുറിച്ച് പറയാറുപോലും ഇല്ലാ.. ബ്രേക്ക്‌ ഇതുവരെ തൊട്ടിട്ടില്ല.. H എടുക്കുമ്പോൾ പോലും കൂടെ കാണും.. റോഡ് പാസ്സാവണം എങ്കിൽ റെന്റിനു കാർ എടുത്തു ഓടിച്ചു പഠിക്കേണ്ട അവസ്ഥയാണ് 😭

    • @kamaltk8990
      @kamaltk8990 ปีที่แล้ว +1

      Enik road test 2 time Poyi

    • @kannankollam1711
      @kannankollam1711 5 หลายเดือนก่อน

      ​@@kamaltk8990എന്താണ് രണ്ടുവട്ടം തോൽക്കാൻ കാരണം അത് കൂടി പറയുകയാണെങ്കിൽ ഇനി വരുന്നവർക്ക് അതൊരു നല്ലതായിരിക്കും അവർക്കത് ശ്രദ്ധിച്ചു വാഹനമോടിക്കാമല്ലോ

  • @jamshiafathima
    @jamshiafathima ปีที่แล้ว +111

    innayrnnu test, pass aayii 💙 thank you so much for the guidance !!

  • @kumbidi3926
    @kumbidi3926 ปีที่แล้ว +19

    നാളെ test ആണ് എല്ലാവരും പ്രാർത്ഥിക്കണെ

  • @shanishanu2259
    @shanishanu2259 ปีที่แล้ว +5

    Test paasayi. Thanks. Clasin pogaarund engilum eechetande vediyoos deili kaanum ath nallonam gunam cheithu thanks

  • @soumyavijay1888
    @soumyavijay1888 ปีที่แล้ว +16

    എനിക്ക് മാർച്ച് 6 ആണ് test എല്ലാവരും ഒന്ന് പ്രർത്ഥിക്കണേ🙏

    • @renreys8406
      @renreys8406 ปีที่แล้ว

      poyit vannit parayane....enik 14 nu test

    • @leningulli
      @leningulli ปีที่แล้ว

      Enikum athe mar 6 😇

    • @aazvinbakes4525
      @aazvinbakes4525 ปีที่แล้ว

      28 feb

  • @antonykj1838
    @antonykj1838 ปีที่แล้ว +12

    ഗുഡ് പ്രസന്റേഷൻ താങ്ക്സ് 👏👏👍

  • @akhilarunyamokkuttan9671
    @akhilarunyamokkuttan9671 หลายเดือนก่อน +1

    Enni teast ayirunnii...srintye class ..enniki orupade help chyithi.....thanks 🙏🙏🙏🙏🙏🙏🙏.....enniki road test kitti ..

  • @saneersanee
    @saneersanee ปีที่แล้ว +22

    നാളെ test ആണ് നിങ്ങളുടെ എല്ലാ വീഡിയോകളും വളരെ useful ആണ് 👍

  • @kukkutechzz6139
    @kukkutechzz6139 ปีที่แล้ว +2

    നാളെ test ആണ് scooter കാറും ഉണ്ട് എല്ലാവരും പാർഥികണേ. ഞാൻ തോൽക്കും എന്ന് എന്റെ sirum പലരും പറയുന്നു but നിങ്ങളുടെ വിഡിയോ എനിക്ക് ഒത്തിരി confidence തന്നിട്ട് ഉണ്ട്

    • @silentvoice9982
      @silentvoice9982 ปีที่แล้ว

      Heyy....Pass ayo?

    • @kukkutechzz6139
      @kukkutechzz6139 ปีที่แล้ว

      ഇല്ല 🥺

    • @kannankollam1711
      @kannankollam1711 5 หลายเดือนก่อน

      ​@@kukkutechzz6139എന്നിട്ട് വീണ്ടും പാസായോ

  • @vishnum1216
    @vishnum1216 9 หลายเดือนก่อน +1

    Nale ente test aanu 4 months oolam aay ithinte pinnale oru confidence kuravu aanu enikk ellarum onn prarthikanam

  • @akhileshvenkidingiltrissur6872
    @akhileshvenkidingiltrissur6872 ปีที่แล้ว +9

    ഇന്നു ടെസ്റ്റ്‌ ആയിരുന്നു, പാസ്സ് ആയി, താങ്ക്യൂ ഗുഡ്‌സൺ ബ്രോ 🙏🏻

  • @ashiqmy4920
    @ashiqmy4920 ปีที่แล้ว +10

    Thanks a lot brother.. it works really well 🙌...❤

  • @sajithaanu7032
    @sajithaanu7032 5 หลายเดือนก่อน +1

    നല്ല ക്ലാസ്സ്‌ ആയിരുന്നു
    നാളെ ടെസ്റ്റ്‌ ആണ്
    എല്ലാവരും പ്രാർത്ഥിക്കണേ ടെൻഷൻ ഉണ്ട്

  • @althualthaf9487
    @althualthaf9487 10 หลายเดือนก่อน +1

    നിങ്ങൾ പറഞ്ഞത് തെറ്റാണ്
    ആദ്യം സീറ്റ്‌ ബെൽറ്റ്‌ അല്ല
    സീറ്റ്‌ അഡ്ജസ്റ്റ്, മിറർ, പിന്നെയാണ് സീറ്റ്‌ ബെൽറ്റ്‌ ഇടേണ്ടത് 👍

  • @sobhanamohanan3714
    @sobhanamohanan3714 ปีที่แล้ว

    വളരെ നല്ല ക്ലാസ്സ്‌ ആണ് സാർ എവിടാണ് പഠിപ്പിക്കുന്നത് സാർ ഞാൻ 35 ദിവസം പഠിച്ചു ഇതുവരെ വണ്ടി തന്നെ ഓടിക്കാൻ തുടങ്ങിയില്ല ഗിയർ ഇടാൻ പഠിച്ചില്ല

  • @rezmiremi2236
    @rezmiremi2236 ปีที่แล้ว +1

    Hi sir njnsirnde videos kandirunnu ennu eniku test ayirunnu. Njn pass aayi videos eniku orupadu ubagaram ayi. Thx

  • @BahuleyannairMBabu-wq5vq
    @BahuleyannairMBabu-wq5vq ปีที่แล้ว +3

    വളരെ ഉപകാരപ്രദമായ വീഡിയോ, Thanks

  • @equizzlearts
    @equizzlearts 11 หลายเดือนก่อน +10

    Dear sir, Innayrunnu test.... pass aayi😁❤️, thankyou so much for the guidance!! ❤️

  • @NeethuCS-2140
    @NeethuCS-2140 6 หลายเดือนก่อน +1

    ചൊവ്വാഴ്ച്ച ടെസ്റ്റ്‌ ആണ്... H കിട്ടി ഫോർവേഡ് എന്ത് ചെയ്താൽ കിട്ടുന്നില്ല... എന്തേലും ചെറിയ മിസ്റ്റേക്ക് പറ്റും... RTO ഭയങ്കര ചൂടനാണ്... എല്ലാരും ഒന്ന് പ്രാർത്ഥിക്കണേ..😢

  • @vinodkumar-om9my
    @vinodkumar-om9my 11 หลายเดือนก่อน +1

    നാളെ ടെസ്റ്റ്‌ ആണ്,,എല്ലാരും പ്രാർത്ഥിക്കണം

  • @ambilit6340
    @ambilit6340 10 หลายเดือนก่อน +2

    Nala ann test llarum prarthikne🙏

  • @jayasreec5960
    @jayasreec5960 6 หลายเดือนก่อน +1

    Thank you sir.Nale enik car driving test aanu.paranhu thanna arive upakarapradamakate.

  • @nafsiyashafeer6823
    @nafsiyashafeer6823 ปีที่แล้ว +2

    Monday aanu test Adond nalla tention und ellaverum prarthikkane pasaavaan

  • @smithappozhath2319
    @smithappozhath2319 ปีที่แล้ว +3

    എനിക്ക് ennayirunnu driving test ഞൻ പാസ്സ് ആയി thankyou സൊ much🎉🎉

    • @astrophile5715
      @astrophile5715 ปีที่แล้ว +1

      Car driving test nu ഹാൻഡ് സിഗ്നൽ ഉണ്ടോ 2023 ല് ഒന്ന് rlpy cheyuu

    • @smithappozhath2319
      @smithappozhath2319 ปีที่แล้ว

      Ella

  • @thazthazbina88
    @thazthazbina88 ปีที่แล้ว +4

    2/2/23 test ആണ്
    എല്ലാരും പ്രാർത്ഥിക്കണം 🙏🙏🙏🙏

  • @muhammedhisham2168
    @muhammedhisham2168 11 หลายเดือนก่อน +2

    നാളെയാണ് ടെസ്റ്റ് പ്രാർത്ഥയിൽ ഉൾപ്പെടുത്തുക❤

  • @narutoff431
    @narutoff431 ปีที่แล้ว +1

    Test kaHinju. Pass aanu. Ee vdo orupaad help cheydhu. Thanks bro 🥰

  • @vanajac124
    @vanajac124 ปีที่แล้ว +1

    നല്ല ക്ലാസ്സ്‌ ആണ് ഞാൻ ഈ വീഡിയോ കണ്ടാണ് പഠിക്കുന്നെ

  • @sethujs3560
    @sethujs3560 7 หลายเดือนก่อน +1

    Nale test aanu.. Ellarum prarthikkane🙏🙏

  • @unnyaarcha
    @unnyaarcha 10 หลายเดือนก่อน +1

    amazed hand signals are still in use, what's the point for indicator lights and red stop/break lights at the back? Also won't the vehicle parked on an incline/hill ,roll if you release the hand break before the biting point is reached? please do press on the hand break lever before lowering/pulling it on

  • @rimshidafairoos9262
    @rimshidafairoos9262 ปีที่แล้ว +2

    Thursday anu test ellrm prarthikkne

  • @cksud9802
    @cksud9802 11 หลายเดือนก่อน +2

    Passed road test today. Thank you 😊

  • @ziyaummer3912
    @ziyaummer3912 ปีที่แล้ว +3

    നല്ല ക്ലാസ്സ്‌ ആണ് 👍👍👍👍

  • @muhsimubi
    @muhsimubi 8 หลายเดือนก่อน +1

    Wednesday test aan .ellarum prarthikkanea

  • @ramzanscastle3903
    @ramzanscastle3903 11 หลายเดือนก่อน +2

    ഇന്നാണ് ടെസ്റ്റ്‌.. പ്രാർത്ഥിക്കണേ

  • @user-yu8df1zo7k
    @user-yu8df1zo7k 8 หลายเดือนก่อน +1

    നാളെ ആണ് ടെസ്റ്റ്‌ എല്ലാരും പ്രാർത്ഥിക്കണം 😊

  • @haridasanv.s7997
    @haridasanv.s7997 9 หลายเดือนก่อน +2

    sir innale ayirunu test,pass ayito.thankyou for tips

  • @vinodhinikunjumon1749
    @vinodhinikunjumon1749 11 หลายเดือนก่อน +2

    നല്ല ക്ലാസ്സ് ആണ്

  • @Shukur00
    @Shukur00 ปีที่แล้ว +8

    13aam thiyathi test aan elaarum praarthikene . ❤️.🤲

  • @nushoorfatih6861
    @nushoorfatih6861 ปีที่แล้ว +2

    Very helpful vedio thank you sir

  • @gokulshinu1739
    @gokulshinu1739 ปีที่แล้ว +2

    Left hand sighn anticlockwose

  • @shifnashamin9461
    @shifnashamin9461 ปีที่แล้ว +2

    augest 19...naale aarkkelum undo❤❤

  • @jojyjoseph5852
    @jojyjoseph5852 ปีที่แล้ว +3

    ആശാനെ ഞാനൊരു used car വാങ്ങാൻ ഉദദേശിക്കുന്നു
    Maruthi,hyundai,tata, Ford ഇതിൽ ഏതാണ് better.pls.rply.

  • @tido_zz
    @tido_zz ปีที่แล้ว +1

    എനിക്ക് വ്യാഴം ആണ് test എല്ലാവരും പ്രാർത്ഥിക്കണേ 😊

  • @revathip2150
    @revathip2150 8 หลายเดือนก่อน +2

    1/01/2024 test anu prarthikkane

  • @jinsonpv9241
    @jinsonpv9241 ปีที่แล้ว +5

    2023 le car nte H um koodi onnu cheyyamo

  • @ardra6258
    @ardra6258 ปีที่แล้ว +1

    Ente test innayirunnu.. Passayi thank you so muchh.. ❤️

  • @kuwaitlifestory9526
    @kuwaitlifestory9526 11 หลายเดือนก่อน +2

    നാളെയാണ് ടെസ്റ്റ്‌ പ്രാർത്ഥിക്കണം

    • @sinanyt2747
      @sinanyt2747 11 หลายเดือนก่อน

      Evideya

  • @anu4005
    @anu4005 ปีที่แล้ว +1

    Njan pass ayii test nuh , nthu tension adicharunnu .
    Thanks

  • @StellaMaria-ht1xq
    @StellaMaria-ht1xq 9 หลายเดือนก่อน +1

    Thanks

  • @zakariyaansari3806
    @zakariyaansari3806 ปีที่แล้ว +3

    Tuesday test aan sir road class eduthappo ennum manda buddhi ennokke vilichu ellavarum pray for me

  • @JustinSaji-io2ml
    @JustinSaji-io2ml ปีที่แล้ว +2

    01 th test anu prarthikanom

  • @saseendran3965
    @saseendran3965 ปีที่แล้ว +9

    Is it correct to release hand break before shifting gear?

  • @sujathak8171
    @sujathak8171 11 หลายเดือนก่อน +1

    Jan puthiyathane video upagaramayi thank you sabscribe chaithittunde👍🙏

  • @thahirajinto6605
    @thahirajinto6605 ปีที่แล้ว +1

    വളരെ ഉപകാരം സർ

  • @linuvinodlinuvinod9163
    @linuvinodlinuvinod9163 ปีที่แล้ว +1

    വളരെ ഉപകാരപ്രതം

  • @alifshajim53960
    @alifshajim53960 ปีที่แล้ว +1

    Thanku Sir

  • @kiran_paravoor
    @kiran_paravoor ปีที่แล้ว +1

    Thank you so much goodson sir❤ test pass aayi❤

  • @abidnillu9743
    @abidnillu9743 11 หลายเดือนก่อน +2

    വണ്ടി നിർത്തുമ്പോ 3 dr ൽ ആണ് ഉള്ളതെങ്കിൽ 4th ൽ ഇടാൻ പറയുന്നേ ന്തിനാ...

  • @mammusmammus6644
    @mammusmammus6644 ปีที่แล้ว +1

    എനിക്കും നിങ്ങളുടെ ക്ലാസ്സ്‌ വളരേ ഉപകാരം ആണ്

  • @_M-A-K_
    @_M-A-K_ 9 หลายเดือนก่อน +1

    Enik dec 8 inu test elavarum prarthikanam

  • @richwin8363
    @richwin8363 11 หลายเดือนก่อน +1

    Thanks brother..

  • @soudhakv2538
    @soudhakv2538 ปีที่แล้ว +2

    മെയ്‌ 26 ടെസ്റ്റ്‌

  • @ADRIDWORLD
    @ADRIDWORLD ปีที่แล้ว +3

    എനിക്ക് കിട്ടി 👍🏻.

  • @user-wq5kn4cz2v
    @user-wq5kn4cz2v 5 หลายเดือนก่อน +1

    🎉🎉🎉🎉🎉🎉🎉🎉

  • @ebinebin2233
    @ebinebin2233 ปีที่แล้ว +1

    Yes broo

  • @soumyaumeshs6450
    @soumyaumeshs6450 ปีที่แล้ว +3

    Thanks a lot bro 🙏

  • @sebastiankc8682
    @sebastiankc8682 ปีที่แล้ว +1

    Thank you very much sir

  • @mammusmammus6644
    @mammusmammus6644 ปีที่แล้ว +1

    18ക്ലാസ്സ്‌ ആയി നിങ്ങളുടെ ക്ലാസ്സ്‌ കണ്ടതിന് ശേഷം ആണ് സ്റ്റീറിങ് ബാലൻസ് ആയത്

  • @krishnannair9018
    @krishnannair9018 5 หลายเดือนก่อน +1

    h kitti road kittila aduth e videoyil paranjath pole cheith nokkanam😢ellarum prathikkanam

  • @pmmohanan9864
    @pmmohanan9864 ปีที่แล้ว +1

    Good video, thanks

  • @ameerashameer5436
    @ameerashameer5436 ปีที่แล้ว +1

    25 നു ടെസ്റ്റ്‌ ആണ് പ്രാർത്ഥിക്കണേ 😊

  • @lalyjames850
    @lalyjames850 ปีที่แล้ว

    Very helpful vedeo congrats ❤

  • @fathima1009
    @fathima1009 ปีที่แล้ว +1

    👍👍 താങ്ക്യൂ സാർ

  • @Ourponnuskitchen
    @Ourponnuskitchen 8 หลายเดือนก่อน +1

    Super sir.

  • @jerinpaul6305
    @jerinpaul6305 7 หลายเดือนก่อน

    Super class.

  • @butterfly-up1zo
    @butterfly-up1zo ปีที่แล้ว +4

    നാളെ റോഡിന്റെ retest ആണ്... എനിക്ക് tention വരാണ്...

  • @Vicky-ln7lp
    @Vicky-ln7lp 10 หลายเดือนก่อน +2

    Nale test aan ,please pray for me

  • @user-nd3nq7gl7h
    @user-nd3nq7gl7h 5 หลายเดือนก่อน

    Good one👍🏼🙏🏼

  • @user-yy2rx3bw7p
    @user-yy2rx3bw7p 10 หลายเดือนก่อน +1

    Thank you brother 💖

  • @sheejaantony3683
    @sheejaantony3683 ปีที่แล้ว

    വീഡിയോ 👍🏻

  • @rajasreekr8774
    @rajasreekr8774 ปีที่แล้ว +3

    4th gear pokukayanekkil nirthan paranjal gear mattande??

  • @abdulmajeedkakengalmohamed615
    @abdulmajeedkakengalmohamed615 ปีที่แล้ว +1

    Hand signal ഇപ്പോൾ ഇല്ലാ,..... Hand signal ഇപ്പോൾ ഇല്ലാ,..... Hand signal ഇപ്പോൾ ഇല്ലാ,..... Hand signal ഇപ്പോൾ ഇല്ലാ,..... Hand signal ഇപ്പോൾ ഇല്ലാ,.....

  • @shihabe7193
    @shihabe7193 ปีที่แล้ว +5

    നല്ല ക്ലാസ്സ്‌ 👍🏼👍🏼👍🏼👍🏼

  • @rabeehrabeeh1345
    @rabeehrabeeh1345 ปีที่แล้ว +1

    നാളെയാണ് ടെസ്റ്റ്‌ prathikku

  • @sadhupullad6187
    @sadhupullad6187 11 หลายเดือนก่อน +2

    നാളെ ടെസ്റ്റ്‌ ആണ്

  • @suryakiranjinu5840
    @suryakiranjinu5840 ปีที่แล้ว +1

    Thanks bro

  • @MammasCafe
    @MammasCafe 7 หลายเดือนก่อน +1

    Sir
    😢ennalle ayirunnu nde test
    H passed
    But
    Road poyi
    😢😢😢😢

  • @najmarahim7995
    @najmarahim7995 8 หลายเดือนก่อน

    ❤thnks

  • @thrivenin4519
    @thrivenin4519 ปีที่แล้ว +1

    എനിക്ക് ടെസ്റ്റ്‌,21/2/2023 നാണ്

  • @kalakviswom6873
    @kalakviswom6873 ปีที่แล้ว +1

    Eeshwaran anugrahikkatte brotherinem kudumbathem....

  • @indianarmylover322
    @indianarmylover322 10 หลายเดือนก่อน

    Tq🙏

  • @user-gx1vv9nv9j
    @user-gx1vv9nv9j ปีที่แล้ว +1

    Test pass aayi, porch ileku riverse easy aayi engine edukkaam, vedio cheythitundo

  • @anasvpz5883
    @anasvpz5883 ปีที่แล้ว +1

    Thank you bro... Nale test aan