2024 ലെ പുതിയ രീതിയിലുള്ള ഡ്രൈവിംഗ് ടെസ്റ്റ് എങ്ങനെ എളുപ്പത്തിൽ പാസാകാം|Kerala Driving test tips2024

แชร์
ฝัง
  • เผยแพร่เมื่อ 13 ม.ค. 2024
  • 2024 ലെ പുതിയ രീതിയിലുള്ള ഡ്രൈവിംഗ് ടെസ്റ്റ് എങ്ങനെ എളുപ്പത്തിൽ പാസാകാം|Kerala Driving test tips2024
    കയറ്റത്തു എങ്ങനെ വാഹനം എടുക്കാം,റിവേഴ്‌സ് പാർക്കിങ്ങ് എങ്ങനെ ചെയ്യാം
    *GOODSON KATTAPPANA*
    Thanks for watching----Love you all
    **Please follow**
    My Facebook Page
    / goodson-kattappana-105...
    My Whatsapp 6238277741
    My Instagram page
    goodsonkatt...
  • ยานยนต์และพาหนะ

ความคิดเห็น • 216

  • @praveenkumar-qo1kc
    @praveenkumar-qo1kc 6 หลายเดือนก่อน +12

    ഇതെല്ലാം നല്ലതുതന്നെ
    പക്ഷെ നല്ലൊരു ഡ്രൈവിംഗ് സംസ്കാരം വരാതെ ഇവടെ അപകടങ്ങൾ എങ്ങിനെ കുറയും.90% ബസ് ഡ്രൈവർ മാരും ലോറി, ഓട്ടോ ഡ്രൈവർ മാരും മാന്യതയോടെ വണ്ടി ഓടിച്ചാൽ പ്രശ്നങ്ങൾ ഒരുപാട് മാറും

  • @user-bo5zs7rv4p
    @user-bo5zs7rv4p 6 หลายเดือนก่อน +14

    പഠിക്കാൻ തുടങ്ങി യിട്ട് 3 ദിവസമേ ആ യുള്ളു.. ഇതു കേട്ടപ്പോൾ പഠിച്ചപോലെയായി 😊😊😊

  • @firosa7830
    @firosa7830 6 หลายเดือนก่อน +13

    വളരെ ലളിതമായി കാര്യങ്ങൾ മനസ്സിലാക്കി തരുന്ന ഗുഡ്സ് സൺ കട്ടപ്പന god bless your chanal

  • @mayadevirg848
    @mayadevirg848 6 หลายเดือนก่อน +22

    നല്ല ക്ലാസ്സ്‌ സർ 🙏🙏🙏😍. ഞാനിന്ന് എന്റെ വീട്ടിലെ മാരുതി ചെറുതായ് മുന്നോട്ട് എടുത്ത് 🙏 അതിൽ സർ ന് വല്യ പങ്കുണ്ട് 🙏🙏

  • @sureshbabu-zm3wj
    @sureshbabu-zm3wj 6 หลายเดือนก่อน +7

    നല്ല ആന്മ വിശ്വസം തരുന്ന ഗ്ലാസ് താങ്ക്സ് ബ്രോ

  • @safeeraibrahim7845
    @safeeraibrahim7845 6 หลายเดือนก่อน +14

    Cheta, കാലിൻ്റെ ക്യാമറ സ്ക്രീൻ കുറച്ച് വലിയതായി കാണിക്കാൻ പറ്റുവോ??

  • @user-qr3tg4fz5k
    @user-qr3tg4fz5k 6 หลายเดือนก่อน +5

    ഈ വീഡിയോ കണ്ട്, കണ്ട് ഡ്രൈവിംഗ് പടിയ്ക്കാൻ തീരുമാനിച്ചു, അതെന്റെ ആഗ്രഹമാണ്

  • @SafariTransport-hs9dl
    @SafariTransport-hs9dl 6 หลายเดือนก่อน +8

    Very informative.Thanks a lot

  • @abhiramiabhirami8498
    @abhiramiabhirami8498 6 หลายเดือนก่อน +8

    എന്നു മുതൽ പുതിയ നിയമം നിലവിൽ വരും. എന്തെങ്കിലും അറിവ് ചേട്ടനു കിട്ടിയോ. എനിക്ക് ഈ മാസം ലാസ്റ്റ് ടെസ്റ്റ് ഉണ്ട്. ആദ്യ ടെസ്റ്റ് ഫെയിൽ ആയി. അതാ ചോദിച്ചത്.

  • @chottu593
    @chottu593 5 หลายเดือนก่อน +1

    ചേട്ടന്റെ ക്ലാസ്സ്‌ പൊളിച്ചു.. എനിക്ക് ഇത് ഒരുപ്പാട് ഉപയോഗപ്പെട്ടു 🙏❤️

  • @manzoora1382
    @manzoora1382 6 หลายเดือนก่อน +12

    നിങ്ങളുടെ വീഡിയോ കണ്ടിട്ടാണ് ഞാൻ ടെസ്റ്റിനു പോയത് എനിക്ക് കഴിഞ്ഞ മാസം 26ന് ടെസ്റ്റ് ഉണ്ടായിരുന്നു ടെസ്റ്റ് പാസായി ഞാൻ പഠിച്ച ഡ്രൈവിംഗ് സ്കൂളിൽ നിങ്ങൾ പറയുന്ന കാര്യങ്ങൾ ഒന്നും പറഞ്ഞു തന്നിരുന്നില്ല ആയിരുന്നു നിങ്ങളുടെ വീഡിയോ എനിക്കൊരു സപ്പോർട്ട് ആയിട്ട് ഉണ്ടായിരുന്നു വളരെയേറെ ഡാൻസ്

    • @mridulamenon6245
      @mridulamenon6245 5 หลายเดือนก่อน

      Automatic caril ee same procedure yenginne yennu paranju tharumo.

  • @karthikasr8861
    @karthikasr8861 6 หลายเดือนก่อน +4

    ഞാനും ഇന്ന് തൊട്ടു ഡ്രൈവിംഗ് പഠിച്ചു തുടങ്ങി 😊

  • @jerrisonalex
    @jerrisonalex 4 หลายเดือนก่อน +2

    പുതിയ ലൈസൻസ് ടെസ്റ്റ് സ്വാഗതാർഹമാണ്.. ഡ്രൈവിംഗ് സ്‌കൂളുകൾ വാഹനം ഓടിക്കാൻ പഠിപ്പിക്കുക മാത്രമല്ല ചെയ്യേണ്ടത്, റോഡിൽ പാലിക്കേണ്ട മര്യാദ, ഇന്ഡിക്കേറ്ററുകളുടെ ശരിയായ ഉപയോഗം, lane discipline, priority on road, ചെറിയ റോഡിൽ നിന്നും മെയിൻ റോഡിൽ പ്രവേശിക്കുന്നത് എന്നതെല്ലാം നിർബന്ധമായും ഉൾപ്പെടുത്തണം..

  • @qwerty-_
    @qwerty-_ 6 หลายเดือนก่อน +8

    ഗണേഷ് കുമാർ സാറിന്റെ നിയമങ്ങൾ തന്നെയാണ് നല്ലത് ലൈസൻസ് എടുത്തിട്ടും ഓടിക്കാൻ അറിയാത്ത എത്രെയോ ആളെ എനിക്കറിയ പെട്ടന്ന് എടുത്തിട്ട് എവിടേം പോവാൻ ഒന്നുല്ലല്ലോ, എന്നാൽ ടെസ്റ്റ് ഫെയിൽ ആയാൽ അടുത്ത പ്രാവിശ്യം പണം കൊടുക്കുന്ന രീതി ഒഴിവാക്കുക അല്ലെങ്കിൽ എമൗണ്ട് കുറക്കുക എന്നാൽ കൊറച്ചൂടെ നന്നായേനെ
    NB:എന്ന് ലൈസൻസ് എടുക്കാത്ത ആൾ

    • @harikrishnan1457
      @harikrishnan1457 6 หลายเดือนก่อน

      അയാളെ മാറ്റുന്ന ആണ് നല്ലത്

    • @Mr.ponjikkara0
      @Mr.ponjikkara0 6 หลายเดือนก่อน

      ​@@harikrishnan1457 pakaram ethenkilum mandane vekkanam alle. Nallath pattoola cheethayaum pattoola. Enth oola society 🤌🏻

  • @SalmathNazar
    @SalmathNazar 6 หลายเดือนก่อน

    Nalla use full aya classairunnu sir thankyou so much... Njan ella vedeosum kanarund..

  • @raheemaaslam3248
    @raheemaaslam3248 6 หลายเดือนก่อน +1

    Iniyulla driving test cheyyunna makkalk sir nte help nannaaayi vending varum

  • @SnehaLatha-dw1xf
    @SnehaLatha-dw1xf 7 วันที่ผ่านมา +1

    സാർ ഇപ്പോഴത്തെ കാറിന്റെ റോഡ് ടെസ്റ്റിന് ടി ടെൻ. യുടെൻ രണ്ടും കാണിക്കണം അതിന്റെ ഒരു വീഡിയോ ഇട്ടു തരാമോ..? പ്ലീസ്

  • @abdulrahmanabdulrahman2882
    @abdulrahmanabdulrahman2882 5 หลายเดือนก่อน +1

    very good.. വളരെ ഉപകാരം Sir...❤❤❤👍👍👍👍💐

  • @SnehaLatha-dw1xf
    @SnehaLatha-dw1xf 7 วันที่ผ่านมา +1

    ക്ലാസ് ഒരുപാട് ഇഷ്ടപ്പെട്ടു താങ്ക്യൂ

  • @rajinaharisvp2524
    @rajinaharisvp2524 6 หลายเดือนก่อน +5

    നല്ല അവതരണം എനിക്ക് വളരെ ഇഷ്ട്ട പെട്ടു 👍

  • @appuzmalu7225
    @appuzmalu7225 2 หลายเดือนก่อน +2

    യൂട്ടേൺ എടുക്കുന്ന ബീഡിയോ ചെയ്യാമോ?

  • @vinoshvn1030
    @vinoshvn1030 6 หลายเดือนก่อน +3

    Gud msg sir❤

  • @user-dk6ot3xd7b
    @user-dk6ot3xd7b 5 หลายเดือนก่อน +1

    ഇന്ന് ടെസ്റ്റ് ആണ്, പ്രാർത്ഥിക്കണേ 🤲🤲

  • @aseeshsasidharan
    @aseeshsasidharan 6 หลายเดือนก่อน +16

    പുതിയ നിയമം നല്ലത് തന്നെ..
    ഇനിയുള്ള ആളുകൾ എങ്കിലും അത്യാവശ്യം പരിഗ്‌ജ്ഞാനം ഉള്ളവർ ആവും.. പക്ഷേ നിലവിൽ ലൈസൻസ് ഉള്ളവരെയും ഒന്ന് റീ ടെസ്റ്റ്‌ ചെയ്യണം..
    ഇനിയുള്ളവർ മാത്രം ബുദ്ധിമുട്ടിയാൽ പോരല്ലോ

    • @user-pe4ud8kz7g
      @user-pe4ud8kz7g 6 หลายเดือนก่อน +2

      നടന്നതു തന്നെ😮😮😮😮😮😮

    • @aniashraf5647
      @aniashraf5647 6 หลายเดือนก่อน

      ആഹ് ബെസ്റ്റ്....😅😅😅

    • @Amour722
      @Amour722 6 หลายเดือนก่อน +1

      Achoda പാവം

    • @KunjumolPrasanna-tp4jw
      @KunjumolPrasanna-tp4jw 6 หลายเดือนก่อน

      Best

    • @Mr.ponjikkara0
      @Mr.ponjikkara0 6 หลายเดือนก่อน

      Vandi oodikkan ariyunnavarkk ithonnum valiya karyam alla chetta. Pinne Retest ennoru karyam possible alla. Iakshakkanakkin aalukalude license freeze cheyth veendum test nadathuka ennath cheriya pani onnum alla. Puthukkumbol aakkam.

  • @musammilmusammil3259
    @musammilmusammil3259 6 หลายเดือนก่อน +1

    Your vedio is very useful thanks

  • @nidhin_akku
    @nidhin_akku 6 หลายเดือนก่อน +21

    ഈ നിയമം എപ്പോളാ നിലവിൽ വരുന്നത് 😇

  • @romeoroy7958
    @romeoroy7958 6 หลายเดือนก่อน +1

    Firsteyy good one

  • @muhsinavk597
    @muhsinavk597 5 หลายเดือนก่อน

    Nalla vidio nallath pole manasilavunnund

  • @rejikattamballi3921
    @rejikattamballi3921 6 หลายเดือนก่อน +2

    V gud gudson👍👍👍

  • @vampire__hunter
    @vampire__hunter 6 หลายเดือนก่อน +3

    Sir bike testinte video koodi puthiya rules vech

  • @kanchanakp8510
    @kanchanakp8510 6 หลายเดือนก่อน +1

    കയറ്റത്തിൽ നിർത്താനും എടുക്കാനും പഠിച്ചാൽ ഈസി ആയി വണ്ടി ഓടിക്കാം എന്ന് സാരം. എഴുപതു വയസ്സായി അതു കൊണ്ടു ഇനി liscence എടുക്കാൻ പറ്റില്ലല്ലോ. നന്ദി നമസ്കാരം ❤️🙏❤️

  • @Akshayabubabu..
    @Akshayabubabu.. 6 หลายเดือนก่อน +3

    Bro February 3 innu aanu test appolekum ith varuo pediyavnnu please reply

  • @adhinathcs2507
    @adhinathcs2507 6 หลายเดือนก่อน +1

    Ivde parayamo ennu eniku ariyilla. Ennalum...
    Bajaj v ennathu ee deshathinte abhimanamayitanu thonane. Peerangiyil ninnu vediyunda kuthikumbol nalla shabdam undakum. Bajaj v de sound idimuzhakkam poleyanu.Tank muscular aanu vandi stylish aanu....

  • @lijishakk7489
    @lijishakk7489 6 หลายเดือนก่อน +4

    Sir , 8 edukkanulla techniques parannu tharumo

  • @jaseelaaskar9168
    @jaseelaaskar9168 6 หลายเดือนก่อน +1

    Sir njan h passayi. Road test kitteela ippo njan uae laanu ini nattil vannitt venam road test cheyya. Ini njan road test cheyyhal pore atho h um edukkano. Puthiya niyamvannal

  • @najusworld435
    @najusworld435 6 หลายเดือนก่อน +4

    നല്ല വീഡിയോ 😍

  • @SafeelaSafee
    @SafeelaSafee 6 หลายเดือนก่อน +2

    Nte test friday aan ellarum duaa cheyynm pass avan

  • @mayadevirg848
    @mayadevirg848 6 หลายเดือนก่อน +125

    ഗണേഷ് കുമാറിന്റെ നിയമങ്ങൾ തന്നെയാണ് നല്ലത്. എന്നാൽ ടെസ്റ്റ്‌ പാസ്സ് ആയാൽ തന്നെ നമ്മക്ക് വണ്ടി നല്ല കോൺഫിഡൻസ് കിട്ടും 🙏🙏ഈ പേടിയാണ് എല്ലാത്തിനും കാരണം 😂

    • @goodsonkattappana1079
      @goodsonkattappana1079  6 หลายเดือนก่อน +4

      ❤️

    • @TheVijeshvijay
      @TheVijeshvijay 6 หลายเดือนก่อน +48

      അതുപോലെ പഴയ ലൈസൻസ് ഉള്ളവർ പുതിയ ലൈസൻസ് റൂൾസ്‌ വച്ചു പുതുക്കി എടുക്കണം.. എങ്ങനെ ഉണ്ട് 🤣🤣

    • @Sumayyarasheed-o3b
      @Sumayyarasheed-o3b 6 หลายเดือนก่อน

      ​@@TheVijeshvijay😂

    • @mayadevirg848
      @mayadevirg848 6 หลายเดือนก่อน +12

      @@TheVijeshvijay 😂😂പിന്നല്ല അവർക്കും ഇരിക്കട്ടെ ഒരു പണി 😂🤣😂

    • @TheVijeshvijay
      @TheVijeshvijay 6 หลายเดือนก่อน +7

      @@mayadevirg848 പക്ഷെ ഇങ്ങനെ കമന്റ്‌ ഇടുമ്പോൾ well done ഗണേഷ് കുമാർ ടീമ്സ് ഒന്നും മിണ്ടുന്നില്ല.. വായിൽ പഴം ആണ് നാഥാ എന്ന് പറഞ്ഞു ഇരിപ്പാ..
      ഉപദേശം മാത്രം ഉള്ളൂ well done ടീമ്സിൽ നിന്നും.. 😂😂

  • @JOKERAMING
    @JOKERAMING 6 หลายเดือนก่อน +2

    Vandi oodikondirikumbo vandi eppo ethu gear il anu ulle ennu enghana ariya atharinjaalalle gear downcheyumbo ethilekku edum ennariya

  • @777Negative
    @777Negative 6 หลายเดือนก่อน +2

    15 aathi pongal karanam date ennakk aan postponed chythath ariyo??

  • @StellaMaria-ht1xq
    @StellaMaria-ht1xq 6 หลายเดือนก่อน +1

    Thank you 👍

  • @lissydominic1473
    @lissydominic1473 6 หลายเดือนก่อน +1

    Hello brother , please upload some videos of automatic car

  • @jacks5721
    @jacks5721 6 หลายเดือนก่อน +2

    ♥️♥️♥️♥️ഓക്കേ ബ്രോ

  • @nithinmohan9167
    @nithinmohan9167 6 หลายเดือนก่อน +3

    Parking tips kanikkammo

  • @rajesh6143
    @rajesh6143 6 หลายเดือนก่อน +5

    Thakarnirikuka ayirunnu, Thank u sir 🙏🙏🙏

  • @ske593
    @ske593 6 หลายเดือนก่อน +1

    good information

  • @SajithaSajitha-gp4dx
    @SajithaSajitha-gp4dx 6 หลายเดือนก่อน +2

    Super class but enike vandi odikkan pediyane

  • @adh386
    @adh386 6 หลายเดือนก่อน +2

    Reverse parking kaanikkane

  • @adarshvg989
    @adarshvg989 6 หลายเดือนก่อน +2

    Ee niyamam ethuvare vannilalo bro ?

  • @abdulbasithbasi3466
    @abdulbasithbasi3466 6 หลายเดือนก่อน +2

    UAE LICENSE UND NATTILE LICENSE ELLLA ENGANA UAE (Abudhabi)LICENSE VECH NTHELUM CHEYYAN PATTUM

  • @johnsongeorge519
    @johnsongeorge519 4 หลายเดือนก่อน +2

    വളരെ നല്ലൊരു ക്ലാസ് ആയിരുന്നു 👍

  • @abinsajan9096
    @abinsajan9096 6 หลายเดือนก่อน +1

    Hai sir❤

  • @SaranayaPrajesh
    @SaranayaPrajesh 5 หลายเดือนก่อน +2

    Good video sir👌👌👌👌👌👌👌 thank you🎉🎉🎉🎉🎉🎉

  • @raseemashareef4515
    @raseemashareef4515 6 หลายเดือนก่อน +20

    എന്റെ test സമയം ആയി വരുന്നു, ഈ video എനിക്ക് ഒരു ആശ്വാസം ആണ്

  • @preejamolb9280
    @preejamolb9280 6 หลายเดือนก่อน +2

    22 nu eniki test und car enth akumo avo

  • @babymp9513
    @babymp9513 6 หลายเดือนก่อน +1

    Super

  • @subaidashajahan1538
    @subaidashajahan1538 6 หลายเดือนก่อน +1

    ❤ good

  • @troll2.092
    @troll2.092 6 หลายเดือนก่อน +2

    good information🎉

  • @sannykk8833
    @sannykk8833 6 หลายเดือนก่อน +1

    Good

  • @user-bo5zs7rv4p
    @user-bo5zs7rv4p 6 หลายเดือนก่อน +2

    Thank you

  • @manzoora1382
    @manzoora1382 6 หลายเดือนก่อน +1

    👌👌👌👍🏻

  • @user-eo7mk7fx5x
    @user-eo7mk7fx5x 6 หลายเดือนก่อน +4

    കയിഞ്ഞ മാസമായിരുന്നു എൻ്റെ ടെസ്റ്റ്.bike kitti. 🚗 H kitti.road fail ayi.mmattennal next date...pasavanam❤

    • @ARMYLOVER-rf2rz
      @ARMYLOVER-rf2rz 6 หลายเดือนก่อน

      Road ntha fail aya

    • @user-eo7mk7fx5x
      @user-eo7mk7fx5x 6 หลายเดือนก่อน

      Road parking sheriyayilla

  • @R4Riyas-ml2pe
    @R4Riyas-ml2pe 6 หลายเดือนก่อน +1

    Vandi nirthumbol brake chavititano clutch chavitende.Clutch chavititt ano brake chavutende onnu paranj tharo chetta.

  • @rayanz2492
    @rayanz2492 6 หลายเดือนก่อน

    ❤hi. Njn eth vere scooty and cycle balance onnum ella but car padikkanam nalla agraham und njn nilambur anuu yente veettilea sahacharyam kondu padikan agraham Karanam rathry edake hospital case verumpo Otto kare vilichu maduthu oro karayagalkkum oralea kayyum kalum poidikkanam ee learning test yethre cash avum please reply

    • @afsahashim
      @afsahashim 6 หลายเดือนก่อน +1

      Almost 10 or 11 thousand vare aavum . Two wheelr nd 4 whlr

    • @aswinv3110
      @aswinv3110 6 หลายเดือนก่อน

      ​@@afsahashimellayidathum inganeyanno charge?

    • @afsahashim
      @afsahashim 6 หลายเดือนก่อน

      @@aswinv3110 ey alla chela idath korav ind
      pnne nammak class kooduthal venam enn undengil adhin anusarich paisa kudum

  • @minnushanu2987
    @minnushanu2987 6 หลายเดือนก่อน +1

    👍👍

  • @Ashmi.v-uk5mg
    @Ashmi.v-uk5mg 6 หลายเดือนก่อน +4

    ഗുഡ് 👍

  • @Rahul-uj2cw
    @Rahul-uj2cw 6 หลายเดือนก่อน +2

    Nala anuu test prarthikanam🤲

    • @ARMYLOVER-rf2rz
      @ARMYLOVER-rf2rz 6 หลายเดือนก่อน +1

      Eggana indannu parayane bro

  • @user-xw8cf8no2t
    @user-xw8cf8no2t 6 หลายเดือนก่อน +1

    Oksir valare upakaram

  • @Mallu_pessoli
    @Mallu_pessoli 6 หลายเดือนก่อน +1

    Arokke avide veenitulla 500rs sradhichu 😅

  • @priyasaji4191
    @priyasaji4191 6 หลายเดือนก่อน +1

    👍🙏

  • @MammasCafe
    @MammasCafe 6 หลายเดือนก่อน +1

    👍

  • @MiniBinu-ll1vo
    @MiniBinu-ll1vo 6 หลายเดือนก่อน +3

    👌👌👌

  • @vidhyavbaskar6663
    @vidhyavbaskar6663 6 หลายเดือนก่อน +1

  • @santhoshvincentkumar9834
    @santhoshvincentkumar9834 6 หลายเดือนก่อน +2

    Nice. Reverse parking engane cheyende

  • @fathimasfathimas1119
    @fathimasfathimas1119 6 หลายเดือนก่อน +1

    👍👍👍👍

  • @Fidhuzz_____
    @Fidhuzz_____ 5 หลายเดือนก่อน +3

    Sir Hnte class parayamo idhu pole

    • @goodsonkattappana1079
      @goodsonkattappana1079  5 หลายเดือนก่อน +1

      വീഡിയോ ചാനലിൽ ഉണ്ടല്ലോ

    • @Fidhuzz_____
      @Fidhuzz_____ 5 หลายเดือนก่อน +1

      @@goodsonkattappana1079 okiee 😊

  • @lalyjames850
    @lalyjames850 6 หลายเดือนก่อน +2

    Kanumpol nalla resamanu caril kayari irunnu odikumpol athra sughamundavilla motham peadi avunnu road test

  • @NaseemaN-iy4jb
    @NaseemaN-iy4jb 5 หลายเดือนก่อน +1

    🙏🏻

  • @firosa7830
    @firosa7830 6 หลายเดือนก่อน +2

    ❤👍🏻😍

  • @mayadevirg848
    @mayadevirg848 6 หลายเดือนก่อน +1

    🙏🙏🙏.

  • @seamoon77
    @seamoon77 6 หลายเดือนก่อน +2

    Cherup itt odikumbol clutch vidunathum accelator control manasilavunila athinu end cheyansm

    • @Mr.ponjikkara0
      @Mr.ponjikkara0 6 หลายเดือนก่อน +2

      Paramavathi cherupp use cheyth thanne nokkuka. Ath ozhivakkiyal pinne ningalkk cherupp itt odikkan pattilla. Allenkil shoes try cheyyuka. Ath proper aayirikkum

    • @seamoon77
      @seamoon77 6 หลายเดือนก่อน

      @@Mr.ponjikkara0 pakshe clutch accelator kodukunath koodumo kurayumo enn manasilakan patunila cherup alenkil sheos itt kayinjal

    • @Mr.ponjikkara0
      @Mr.ponjikkara0 6 หลายเดือนก่อน +2

      @@seamoon77 athentha angane oru problem. Vandiyude vibration ariyunnille?

    • @seamoon77
      @seamoon77 6 หลายเดือนก่อน

      @@Mr.ponjikkara0 njn kooduthal strating muthal sheos onum idathe padichath ipol ath polane continue ayi ath matanam try akunund

    • @Mr.ponjikkara0
      @Mr.ponjikkara0 6 หลายเดือนก่อน

      @@seamoon77 shoe maximum use cheyyunnathanu nallath. Or cherupp. Slippers polullava ozhivakkuka. Because padikkunna time nammude kal fix aayirikkanam. Barefoot aayi padichal pinne ath ozhivakkan pattilla. Just imagine :' നമ്മൾ ഒരു എക്സിക്യൂട്ടീവ് ഡ്രെസ് ധരിച്ച്, ഒരു കാറിൽ കയറി, ഷൂസ് അഴിച്ചുവച്ച് വണ്ടി ഓടിക്കുന്ന സിറ്റുവേഷൻ 😂'

  • @fathimasfathimas1119
    @fathimasfathimas1119 6 หลายเดือนก่อน +1

    Malappuram bagath kayyondulla singnal kanikkandaa

  • @santhoshkumarunnikrishnank3439
    @santhoshkumarunnikrishnank3439 6 หลายเดือนก่อน +5

    കേരളത്തിൽ ഉള്ള ഒരു വെക്തിക്ക്
    അന്യ സംസ്ഥാനത്തു നിന്ന് ലൈസൻസ് എടുക്കുന്നതിൽ എന്തെങ്കിലും തടസങ്ങൾ ഉണ്ടോ ( കർണാടക്ക തമിഴ്നാട് )
    സംശയം 🤔

  • @falconkhan9880
    @falconkhan9880 6 หลายเดือนก่อน +1

    ഇപ്പൊ ഓട്ടോമാറ്റിക് വണ്ടിയിൽ ഡ്രൈവിംഗ് ടെസ്റ്റ് എടുക്കാൻ നിയമം വന്നല്ലോ ബ്രോ..?

    • @Mr.ponjikkara0
      @Mr.ponjikkara0 6 หลายเดือนก่อน

      Vannu. Ath Automatic nu mathram ullath aan. Athuvech manual edukkan pattilla

  • @keziaelsa1099
    @keziaelsa1099 6 หลายเดือนก่อน +4

    ഏതു മാസം മുതൽ ആയിരിക്കും e rule nadapil varuthunat anariyamo

    • @harikrishnan1457
      @harikrishnan1457 6 หลายเดือนก่อน +7

      ആ നിയമം വരല്ലേ എന്ന് പാർഥിക്ക്

    • @mishaprinson8381
      @mishaprinson8381 6 หลายเดือนก่อน

      Feb

    • @Mr.ponjikkara0
      @Mr.ponjikkara0 6 หลายเดือนก่อน

      ​@@harikrishnan1457 onn poyedo. Thanikk pinne entha vende.

    • @TheVijeshvijay
      @TheVijeshvijay 6 หลายเดือนก่อน

      ​@@Mr.ponjikkara0പിന്നല്ലാതെ അങ്ങൊട് മല മറിക്കാൻ ഉള്ള നിയമം ആണ്.. അങ്ങൊട് രണ്ടു തെറി കൂടി വിളിക്ക്.. 😂😂

  • @hashimp3846
    @hashimp3846 6 หลายเดือนก่อน +1

    Enikk Friday test

  • @shanuamaal568
    @shanuamaal568 6 หลายเดือนก่อน

    Puthiya niyamam nilavil vannoo????ente test 18 in aanu.

    • @vampire__hunter
      @vampire__hunter 6 หลายเดือนก่อน +1

      Vannu kazhinju namude RTOyil test eduthathil 2 per mathram jeichu 😢😢😢😢

  • @mohanancp3902
    @mohanancp3902 6 หลายเดือนก่อน +1

    സരിതയേ മനസ്സിൽ ഓർക്കുക. ബാക്കി എല്ലാം അവര് പറഞ്ഞുതരും. 😂😂😂😂😂💯

  • @minimalist._
    @minimalist._ 6 หลายเดือนก่อน

    Bike nte karyam enganeya😢

  • @dude.462
    @dude.462 6 หลายเดือนก่อน +1

    Ini 2006 ile pilleru varum 😢

  • @shijicherian5183
    @shijicherian5183 6 หลายเดือนก่อน

    അപ്പോൾ റിവേഴ്സ് പാർക്കിംഗ്???

  • @abhinandsthampi8900
    @abhinandsthampi8900 6 หลายเดือนก่อน +22

    സ്വപ്നം കണ്ടാൽ മതി എളുപ്പം പാസ് ആകാമെന്ന് ഗണേഷ് കുമാർ അയാൾ കയറി എല്ലാവർക്കും പണി തന്നു അത്രതന്നെ അതിൽ കൂടുതൽ ഒന്നും എനിക്ക് പറയാനില്ല😢😢😢😢

    • @ullasvtr2142
      @ullasvtr2142 6 หลายเดือนก่อน +3

      Rule change chyathathu nalla kariyam allea

    • @abhinandsthampi8900
      @abhinandsthampi8900 6 หลายเดือนก่อน

      ​​@@ullasvtr2142അതല്ല ഇപ്പോൾ ഡ്രൈവിംഗ് പഠിക്കാൻ പോകുന്ന ആൾക്കാർക്ക് അപ്പോൾ പാട് ആകില്ലേ ബ്രോ അതുമല്ല പല ആൾക്കാരും ഡ്രൈവിംഗ് ലൈസൻസ് അങ്ങനെ കിട്ടിക്കഴിഞ്ഞാൽ പിന്നെ പ്രഗൽഭരായ ഡ്രൈവർമാരെ വെച്ച് ആണ് അവർ പ്രാക്ടീസ് ആക്കുന്നത് ഇപ്പോൾ ഈ നിയമം അനുസരിച്ച് ലൈസൻസ് കിട്ടാതെ വന്നാൽ പിന്നെ റോഡിലൂടെ ഡ്രൈവിംഗ് പ്രാക്ടീസ് ചെയ്യാൻ കഴിയുമോ ബ്രോ എൻറെ സംശയം ആണ് ഞാൻ ചോദിക്കുന്നത്😢😢

    • @roshinaroshi3297
      @roshinaroshi3297 6 หลายเดือนก่อน

      Correct padikan venditalle... Veruthe lisence eduthit entha karyam?? Ellavarude safetyum urapakanalle

    • @abhinandsthampi8900
      @abhinandsthampi8900 6 หลายเดือนก่อน

      ​@@roshinaroshi3297ബ്രോ നിയമം നല്ലതുതന്നെ പക്ഷേ ഇങ്ങനെ കൂടി ചെയ്താൽ മാത്രമേ ഇതിൻറെ ഫലം കിട്ടും എന്നാണ് എൻറെ അഭിപ്രായം എന്നുവച്ചാൽ ഇപ്പോൾ ലൈസൻസ് ഉള്ള ആൾക്കാരിൽ പലരും ഇതുപോലെ പെട്ടെന്ന് ലൈസൻസ് കിട്ടിയ ആൾക്കാർ ആണല്ലോ അപ്പോൾ അവരൊക്കെ രണ്ടാമതും കൂടെ ഒന്നു കൂടി വന്നു പുതിയ നിയമപ്രകാരം ലൈസൻസ് എടുത്തു കാണിക്കണം എന്ന് ഒരു നിയമം കൂടി കൊണ്ടുവന്ന ആയിരുന്നെങ്കിൽ നല്ലതായിരുന്നു എന്ന് പറയാമായിരുന്നു

    • @keziaelsa1099
      @keziaelsa1099 6 หลายเดือนก่อน

      Yes

  • @robydivins9287
    @robydivins9287 6 หลายเดือนก่อน

    Aarkoke license undayittum vandi oodikkan paedi und?😅

  • @sijojosephpanambal
    @sijojosephpanambal 6 หลายเดือนก่อน +2

    ഒരു മാസത്തിനുള്ളിൽ ഒന്നും നോക്കാതെ ഡേറ്റ് എടുക്കട്ടെയെന്ന് ചോദിച്ചു വിളിക്കുന്നതും ഇവറ്റകൾ തന്നെയാണ്. ചില കോഴ്സ്കൾ ഒക്കെ പഠിക്കുന്നത് പോലെ 6 മാസമോ, ഒരു വർഷമോ ഒക്കെയുള്ള കോഴ്സ് ആയി ഡ്രൈവിംഗ് സ്കൂളും മുന്നോട്ട് പോകണം. അപ്പോ കുറെ കൂടി മെനയുണ്ട്. പിന്നെ പൈസ അതുള്ളവർ മാത്രം വണ്ടിയെടുത്താൽ മതിയെന്നെ 😊

    • @TheVijeshvijay
      @TheVijeshvijay 6 หลายเดือนก่อน

      ആദ്യം learners ലൈസൻസ് 1 വർഷം ആക്കാൻ പറയണം... എന്നിട്ട് താങ്കൾ പറഞ്ഞ കോഴ്സ് രീതിയിലെക്ക് പോകാൻ പറ്റും..

    • @Mr.ponjikkara0
      @Mr.ponjikkara0 6 หลายเดือนก่อน

      ​@TheVijeshvijay learners 1 year oo. Enthin? Athokke School thalam muthal padippikkanam. Bakki ullath ideham paranjath pole yum aakkanam.

    • @sijojosephpanambal
      @sijojosephpanambal 6 หลายเดือนก่อน

      @@Mr.ponjikkara0 എന്തായാലും അർഹതയില്ലാതേ പൈസ ഉണ്ടാക്കുന്ന വകുപ്പ് മോട്ടോർ വാഹന വകുപ്പാണ്

    • @Mr.ponjikkara0
      @Mr.ponjikkara0 6 หลายเดือนก่อน

      @@sijojosephpanambal 💯.avark ath arinjukond, ariyathapole nadikkunnu. പക്ഷെ അതിനുള്ള സാഹചര്യം ഒരുക്കുന്നതും നമ്മൾ ആണ്

    • @TheVijeshvijay
      @TheVijeshvijay 6 หลายเดือนก่อน

      @@Mr.ponjikkara0 പിന്നെ സ്കൂളിൽ കൊണ്ടുവന്നു സൈൻ പഠിച്ചു എന്ന് കരുതി അത് അങ്ങൊട് ഓടിക്കുമ്പോൾ നടപ്പാകും എന്ന് കരുതിയാൽ നടന്നത് തന്നെ..
      1 വർഷം എടുത്ത് പതുക്കെ പഠിക്കണം 6 മാസം എടുത്ത് പഠിച്ചു ips ആകാൻ പറ്റില്ല.

  • @sajnasahi2065
    @sajnasahi2065 6 หลายเดือนก่อน +1

    എനിക്ക് 19 നാണ് ടെസ്റ്റ്‌

    • @hashimp3846
      @hashimp3846 6 หลายเดือนก่อน

      Same

    • @hashimp3846
      @hashimp3846 6 หลายเดือนก่อน

      Same

    • @marycb797
      @marycb797 6 หลายเดือนก่อน

      Enikum

  • @SujathaKrishnan-ni5ui
    @SujathaKrishnan-ni5ui 4 หลายเดือนก่อน +1

    മാറ്റങ്ങൾ നല്ലത് പക്ഷേ ലേണേഴ്സിന് ചെല്ലേണ്ട സമയം കംപ്യൂട്ടർ അറിയില്ലാത്തവർക്ക് എല്ലാ കാര്യങ്ങളും ചെയ്തു കൊടുക്കണമെന്ന് ഓഫീസർമാരോട് പറയണം ചോദ്യങ്ങൾ സ്റ്റാർട്ട് ചെയ്യുന്നതുവരെ കംപ്യൂട്ടർ അറിയില്ലാത്തവർക്കും വാഹനം നാടിക്കേണ്ടേ?1

  • @muhammadalike3167
    @muhammadalike3167 6 หลายเดือนก่อน

    സർ, ആദ്യം സിറ്റ് പിന്നെ മിറർ അത് കഴിഞ്ഞല്ലേ - സിറ്റ് ബൽറ്റ്

    • @Mr.ponjikkara0
      @Mr.ponjikkara0 6 หลายเดือนก่อน

      Ellam proper aayal mathi

    • @TheVijeshvijay
      @TheVijeshvijay 6 หลายเดือนก่อน

      ​@@Mr.ponjikkara0അതെ കുണ്ടും കുഴിയും ഇല്ലാത്ത റോഡ് കൂടി ഉള്ളപ്പോൾ ഇതൊന്നും ഇല്ലെങ്കിലും കുഴപ്പമില്ല.. അല്ലേ പ്രോപ്പർ

    • @Mr.ponjikkara0
      @Mr.ponjikkara0 6 หลายเดือนก่อน

      @@TheVijeshvijay nee enth type pottan aaneda. Enthokke ollatharam aan konakkunne. Oru bandham illatha karyangal aanallo parayunnath🤌🏻🥴🤦🏻‍♂️

    • @TheVijeshvijay
      @TheVijeshvijay 6 หลายเดือนก่อน

      @@Mr.ponjikkara0 പിന്നെ വണ്ടി റോഡിൽ കൂടെ അല്ലാതെ തന്റെ പറമ്പിന് ചുറ്റും ആണോ ഓടിക്കുന്നത്.. അത് മോശം എന്ന് അല്ലാതെ തന്റെ പോലെ രണ്ടു നിയമം ഉള്ളത് കൊണ്ട് ബാക്കി എല്ലാം മികച്ചത് എന്ന് പറഞ്ഞു മിണ്ടാതെ ഇരിക്കണോ..
      താൻ നക്കി വെളുപ്പിച്ചാൽ പോരെനാട്ടുകാർ ഒക്കെ ചെയണം എന്ന് വാശി പിടിക്കരുത് മതേതര ഡ്രൈവർ മോനെ.. 😂😂

  • @jaseelaaskar9168
    @jaseelaaskar9168 6 หลายเดือนก่อน

    Pls reply sir

  • @indhusabu2089
    @indhusabu2089 6 หลายเดือนก่อน

    🙏❤️❤️🙏👌👌👌

  • @SeenuK.A
    @SeenuK.A 6 หลายเดือนก่อน +3

    Date january 19 tension und

    • @goodsonkattappana1079
      @goodsonkattappana1079  6 หลายเดือนก่อน +1

      Ok

    • @SeenuK.A
      @SeenuK.A 6 หลายเดือนก่อน

      @@goodsonkattappana1079 sir... Prarthanayil ulpeduthanee

    • @ARMYLOVER-rf2rz
      @ARMYLOVER-rf2rz 6 หลายเดือนก่อน

      ​@@goodsonkattappana1079🤔

    • @vanampadi7
      @vanampadi7 6 หลายเดือนก่อน

      Good ​@@goodsonkattappana1079