🚗2024 ലെ കാറിന്റെ റോഡ് ടെസ്റ്റ് എളുപ്പത്തിൽ പാസ്സാകാം||2024 KERALA ROAD TEST TUTORIAL MALAYALAM

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024
  • 🚗2024 ലെ കാറിന്റെ റോഡ് ടെസ്റ്റ് എളുപ്പത്തിൽ പാസ്സാകാം|ഇങ്ങനെ പ്രാക്ടീസ് ചെയ്‌താൽ || 2024 KERALA ROAD TEST TUTORIAL MALAYALAM
    My Whatsapp 6238277741
    My Another channel
    www.youtube.co...
    My Facebook Page
    / goodson-kattappana-105...
    My Instagram page
    www.instagram....
    My Whatsapp 6238277741

ความคิดเห็น • 444

  • @anoopthomas136
    @anoopthomas136 3 วันที่ผ่านมา +1

    നിങ്ങളുടെ വീഡിയോ ഒത്തിരി ഹെല്പ് ചെയ്തു ഇന്നലെ ആയിരുന്നു test two വീലർ കാർ രണ്ടും കിട്ടി thank u so much👍🏽

  • @adithyanx8478
    @adithyanx8478 5 หลายเดือนก่อน +44

    നിങ്ങളുടെ വീഡിയോസ് വളരെ നല്ലതാണ് അതൊക്കെ കണ്ടുകൊണ്ട് ആണ് ഞാൻ ടെസ്റ്റ്‌ n പോയത് 1st Try യിൽ തന്നെ എനിക്ക് ലൈസെൻസ് കിട്ടി thankyou ❤️

  • @unnikrishnan2028
    @unnikrishnan2028 5 หลายเดือนก่อน +281

    നാളെയാണ് ടെസ്റ്റ്‌ 😭പ്രാർത്ഥിക്കണേ 😭

    • @Binoymathew86
      @Binoymathew86 5 หลายเดือนก่อน +6

      All the best 👍

    • @unnikrishnan2028
      @unnikrishnan2028 5 หลายเดือนก่อน +1

      @@Binoymathew86 thank u🙏

    • @Binoymathew86
      @Binoymathew86 5 หลายเดือนก่อน

      @@user-po6cj2og4u sure 👍

    • @RaseenRahim
      @RaseenRahim 5 หลายเดือนก่อน +2

      Ellarkum all the best. 🎉

    • @febiyafathima1752
      @febiyafathima1752 5 หลายเดือนก่อน

      Same

  • @lulujabi123
    @lulujabi123 5 หลายเดือนก่อน +46

    ഇന്നായിരുന്നു എന്റെ ടെസ്റ്റ്. ഞാൻ പാസായി. 🤗നിങ്ങളുടെ വീഡിയോകൾ വളരെ ഉപകാരപ്പെട്ടു.

    • @goodsonkattappana1079
      @goodsonkattappana1079  5 หลายเดือนก่อน +4

      ❤️

    • @SalmaSelu-sm8qh
      @SalmaSelu-sm8qh 5 หลายเดือนก่อน +2

      Signal kanichirunno? കൈ കൊണ്ടു

    • @lulujabi123
      @lulujabi123 5 หลายเดือนก่อน

      @@SalmaSelu-sm8qh ഇല്ല. ഇൻഡിക്കേറ്റർ മാത്രം use ചെയ്താൽ മതി ഇവിടെ.

    • @johnsongeorge519
      @johnsongeorge519 5 หลายเดือนก่อน

      ചേട്ടാ ഈമാസം 16ന് leaners എക്സാം ആണ് 20? ആണോ 30? ആണോ

    • @user-vi1dy5mp3o
      @user-vi1dy5mp3o 5 หลายเดือนก่อน

      ​@@johnsongeorge51920

  • @rajimoli6449
    @rajimoli6449 3 หลายเดือนก่อน +5

    ഞാൻ ഡ്രൈവിംഗ് പഠിക്കുവാൻ തുടങ്ങിയെയുള്ളു. ഈ വീഡിയോ വളരെ നല്ലതായിരുന്നു. ഒരുപാട് കാര്യങ്ങൾ മനസിലായി. Thanks. God bless U

  • @user-un5gy2kk9k
    @user-un5gy2kk9k 25 วันที่ผ่านมา +2

    താങ്കളുടെ ക്ലാസ്സ്‌ വളരെ പ്രേയോജനം 🙏🏻🙏🏻🙏🏻

  • @santhammagopi6669
    @santhammagopi6669 2 หลายเดือนก่อน +2

    ഇത്രയും അറിവ് തന്ന സാറിനെ എത്ര നന്ദി പറഞ്ഞാലും തിരില്ല ❤❤ 🙏🙏🙏❤️

  • @sumikusumam4582
    @sumikusumam4582 27 วันที่ผ่านมา +3

    Njan passayi.. Vedio valare adhikam help cheyythu... Thank you...

  • @muhammadriyas1974
    @muhammadriyas1974 5 หลายเดือนก่อน +29

    എന്റെ കൂടെ ഉണ്ടായിരുന്ന mvd പാവം ആയിരുന്നു ഹാൻഡ് braik താഴത്താൻ മറന്നു വണ്ടി എടുത്തു off ആയി പക്ഷെ എന്നോട് പറഞ്ഞു ഹാൻഡ് ബ്രേക്ക് താഴ്ത്തിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു പിന്നെ പ്രശ്നമൊന്നും ഉണ്ടായില്ല ഞാൻ പാസായി

    • @goodsonkattappana1079
      @goodsonkattappana1079  5 หลายเดือนก่อน +3

      ❤️

    • @razirazanmadavoor4758
      @razirazanmadavoor4758 4 หลายเดือนก่อน +10

      നിങ്ങൾ ഭാഗ്യവാൻ എനിക്ക് ഉണ്ടായിരുന്നത് ചൂടൻ mvd ആയിരുന്നു. വെറുതെ പിറുപിറുത്തു കൊണ്ട് ഇരിക്കുന്നുണ്ടായിരുന്നു. വണ്ടി നിർത്തി ഇറങ്ങാൻ നേരം നീ പോയി ഒന്നൂടെ പഠിച്ച് വന്നോ എന്ന് പറഞ്ഞ് 😢.നല്ല പോലെ ഡ്രൈവ് ചെയ്തിട്ട് അങ്ങനെ പറഞ്ഞപ്പോൾ ഞാൻ വല്ലാത്ത ഒരു അവസ്ഥയിൽ ആയി പോയി

    • @OurSignaturewithVignajith
      @OurSignaturewithVignajith 3 หลายเดือนก่อน

      @@razirazanmadavoor4758😢

    • @Thankanthinku585
      @Thankanthinku585 10 วันที่ผ่านมา

      ​@@razirazanmadavoor4758 kitio ipo

  • @allqiraath1569
    @allqiraath1569 5 หลายเดือนก่อน +8

    Innayirunnu ente test passayi video s orupad useful ayittund👍

    • @goodsonkattappana1079
      @goodsonkattappana1079  5 หลายเดือนก่อน

      ❤️❤️

    • @SalmaSelu-sm8qh
      @SalmaSelu-sm8qh 5 หลายเดือนก่อน +1

      ഗിയർ down ചെയ്തിരുന്നോ നിർത്തുമ്പോൾ

    • @allqiraath1569
      @allqiraath1569 5 หลายเดือนก่อน

      Second geerilayirunnu nirthi nutrlakki

    • @mobileearner3577
      @mobileearner3577 5 หลายเดือนก่อน

      Bro testil ekadesam ethra dooram odikanam

  • @nishasatheesh4405
    @nishasatheesh4405 2 หลายเดือนก่อน +2

    Sir,class valare helpfull aanu.pettennu manasilakkan sadhikkunnund.

  • @Ashmi.v-uk5mg
    @Ashmi.v-uk5mg 5 หลายเดือนก่อน +10

    വളരെ നല്ലൊരു ഇൻഫർമേഷൻ 😍

  • @zenu4558
    @zenu4558 5 หลายเดือนก่อน +5

    Kai purath idunna technique keralathil matrama ayi kannunna techniaue lokath evideyum ellatha oru method only need right indicator & center mirror & sidemirror & blind spot check & go once clear

  • @rajanius01
    @rajanius01 3 หลายเดือนก่อน +3

    Ennu driving test ayirunnu pass ayi thank you very much sir... U r such a Great tuitor ❤

    • @Ammuuh-os2sc
      @Ammuuh-os2sc 3 หลายเดือนก่อน

      Hey... Kayattathil ninn vandi edukkanundo?

    • @rajanius01
      @rajanius01 3 หลายเดือนก่อน

      Oro place ethumpole erikum enik kayattathinte aduthu ellarunnu valavum, hump riverse ellam cheyipichu ente koode ulla oralku undayirunnu

    • @Ammuuh-os2sc
      @Ammuuh-os2sc 3 หลายเดือนก่อน

      @@rajanius01 hump reverse enganaya... Sadharana reverse pole thannelle? Plz rply

    • @rajanius01
      @rajanius01 3 หลายเดือนก่อน

      Hump kayinju vere road ethiyapoya reverse

  • @rajalekshmia3747
    @rajalekshmia3747 4 หลายเดือนก่อน +4

    ❤Eee kayatathilum, erakathilum nirthi edukunathu koodi video edumo. Pine parking te video yum. Puthiya test il ethelam undenu parayunu. Athinte video koodi cheyumo.

  • @anjidavad5830
    @anjidavad5830 5 หลายเดือนก่อน +7

    എൻറ്റെ ടെസ്റ്റ് ഏപ്രിൽ 1 ന് ആണ്...ഞാൻ 2,4 first ടെസ്റ്റിൽ തന്നെ പാസ്സ് ആവാൻ എല്ലാവരും prarthikkane.. ന്നിങ്ങളുടെ വീഡിയോസ് കണ്ട് മനസ്സിലാക്കിയാണ് ഡ്രൈവ് പഠിക്കാൻ പോയത് തന്നെ ...അപ്പൊ ഒരു കോൺഫിഡൻ്റ് ഒക്കെ കിട്ടി എന്നാലും ടെസ്റ്റ് എന്താവും എന്നോർത്ത് ടെൻഷൻ ഉണ്ട്...

    • @user-gt3dw1mv7h
      @user-gt3dw1mv7h 5 หลายเดือนก่อน +2

      No tension . tension Karanam njan H faile ആയി 😢😢😢ഇപ്പൊ ഓർക്കുമ്പോ സങ്കടം സഹിക്കാൻ പറ്റുന്നില്ല 😢😢😢😢😢😢

    • @suhadanishad9303
      @suhadanishad9303 5 หลายเดือนก่อน +1

      Ente testun april 1

    • @anjidavad5830
      @anjidavad5830 5 หลายเดือนก่อน

      ​@@user-gt3dw1mv7hആണോ.....next time ഉറപ്പായും കിട്ടും ...👍🏻

    • @user-gt3dw1mv7h
      @user-gt3dw1mv7h 5 หลายเดือนก่อน

      @@suhadanishad9303 test pass ayo

    • @user-vb1py7wf8w
      @user-vb1py7wf8w 5 หลายเดือนก่อน

      പാസ്സ് ayo😊

  • @razik.k4236
    @razik.k4236 2 หลายเดือนก่อน +4

    Ipol road testil pocket road reverse, kayattam keri car niethal, kayattath ninn carcedukkal okke undenn kettu... So athum koode include cheyth oru video idamo....

  • @Mujeebmuji-zw7lj
    @Mujeebmuji-zw7lj 18 วันที่ผ่านมา +1

    സുഹൃത്തേ വലിയ ഉപകാരം

  • @user-xw8cf8no2t
    @user-xw8cf8no2t 5 หลายเดือนก่อน +7

    താങ്ക്യൂ സർ ഉപകാരപ്രശദമായ veedio

  • @kannankollam1711
    @kannankollam1711 5 หลายเดือนก่อน +30

    ഇതുവരെ ടെസ്റ്റ് പാസായ എല്ലാവരും ഈ വീഡിയോ കാണുന്നുണ്ടെങ്കിൽ നിങ്ങൾ റോഡ് ടെസ്റ്റിൽ തോറ്റുപോയിട്ടുണ്ടെങ്കിൽ അത് എന്താണെന്ന് കൂടി ഈ കമന്റിൽ പറയുകയാണെങ്കിൽ ഇനി വരുന്ന കുട്ടികൾക്ക് അതൊരു ഉപകാരമായേനെ കാരണം ആ തെറ്റ് പരിഹരിച്ച് ഇനി വരുന്ന കുട്ടികൾക്ക് റോഡ് ടെസ്റ്റിൽ പോകാമല്ലോ

    • @goodsonkattappana1079
      @goodsonkattappana1079  5 หลายเดือนก่อน +2

      ❤️

    • @murshiafsal2263
      @murshiafsal2263 5 หลายเดือนก่อน +5

      Lastly accilatorinn kaledukathe brake ചവിട്ടാൻ മറന്ന് 😂

    • @kannankollam1711
      @kannankollam1711 5 หลายเดือนก่อน

      @@murshiafsal2263 താങ്ക്യൂ ബ്രോ വളരെ ഉപകാരം

    • @unknownangel.....
      @unknownangel..... 5 หลายเดือนก่อน +4

      road il hump indarnu , gear down cheyyathe hump chadi vandi off aayi poyi

    • @user-vb1py7wf8w
      @user-vb1py7wf8w 5 หลายเดือนก่อน +31

      എനിക്ക് ഏപ്രിൽ 5th നു ആരുന്നു. ഞാൻ പാസ്സ് ആയി. എന്റെ കൂടെ എന്റെ ഡ്രൈവിംഗ് സ്കൂളിൽ നിന്ന് ഉള്ള 12പേരും പാസ്സ് ആയി. അവര് എടുക്കാൻ പറഞ്ഞപ്പോ സീറ്റ്‌ അഡ്ജസ്റ്റ് ചെയ്ത് സീറ്റ്‌ ബെൽറ്റ്‌ ഇട്ടു ഗിയർ ചെക്ക് ചെയ്തു ന്യൂട്രൽ ആണോന്ന് ക്ലച് അമർത്തി വണ്ടി സ്റ്റാർട്ട്‌ ചെയ്തു ഇൻഡിക്കേറ്റർ ഇട്ടു ഫസ്റ്റ് ഗിയർ ഇട്ടു ഹാൻഡ് ബ്രേക്ക്‌ റിലീസ് ചെയ്തു സൈഡ് vandi ഉണ്ടോന്ന് നോക്കി മുന്നോട്ട് എടുത്തു. Den ഗിയർ changes. അത് അവർ മെയിൻ നോക്കി like gearil നോക്കി ആണോ മാറുന്നത് പിന്നെ 4gearum ഇടണം. പെട്ടന്ന് തന്നെ എന്നോട് നിർത്താൻ പറഞ്ഞു ഞാൻ സ്ലോ ചെയ്ത് ഗിയർ 3rdil കൊണ്ട് വന്നു ഇൻഡിക്കേറ്റർ ഇട്ട് സൈഡ് നോക്കി ബ്രേക്ക്‌ ആൻഡ് ക്ലച് അമർത്തി നിർത്തി ഗിയർ ന്യൂട്രൽ ഇട്ട് ഹാൻഡ് ബ്രേക് ഇട്ട്. ഇത് കറക്റ്റ് ആണേൽ chila മിസ്റ്റേക്ക് ഒകെ അവര് mind ആകില്ലന്ന് തോനുന്നു. കാരണം എന്റെ കൂടെ ഉള്ള ഒരു കൊച്ചു ലെഫ്റ്റ് സൈഡ് റോഡിൽ നിന്ന് കട്ടിങ്ങിൽ ഇറങ്ങി ഒരു കല്ലിന്റെ കേലിൽ കൂടെ കേറി അപ്പോ ആ സർ സ്റ്റീറിങ് പിടിച്ചു help ചെയ്ത് എന്നിട്ടു പറഞ്ഞു ഇങ്ങനെ വരുമ്പോ സ്റ്റീറിങ് ഒന്ന് മാറ്റി കൊടുത്ത മതീന്ന് but അത് പാസ്സ് ആയി

  • @bushrabushra4329
    @bushrabushra4329 4 หลายเดือนก่อน +4

    സാറിന്റെ ക്ലാസ് സൂപ്പർ ആണ്

  • @askarkareem1940
    @askarkareem1940 4 หลายเดือนก่อน +10

    Aprl 12 n aayirunnu pass aaayi✅🤗
    Pedi ozhivaakkuka, athrem cheythal mathiiiii, ellarkkum pass aaavam❤

  • @Lilly-yn8fh
    @Lilly-yn8fh 22 วันที่ผ่านมา +4

    Guys naale enik test ind pray for me❣️

    • @Hash584
      @Hash584 21 วันที่ผ่านมา

      Mee too..🥲

  • @layanavedhusworld9020
    @layanavedhusworld9020 5 หลายเดือนก่อน +1

    Ente test Thursday il ayirunnu... Njn pass ayi.. Sirtte vedios orupadu help cheythu... Thank u so much sir🙏🏻🙏🏻🥰

  • @thahirathahi9698
    @thahirathahi9698 5 หลายเดือนก่อน +10

    എന്റെ ടെസ്റ്റ്‌ 15ആയിരുന്നു ഞാൻ പാസ്സായി റോഡ് നല്ലോണം ഓടിച്ചു... പേടിച്ചാൽ ഒന്നും nadakilla.. Ellam maranu പോകും...

    • @goodsonkattappana1079
      @goodsonkattappana1079  5 หลายเดือนก่อน

      ❤️

    • @mubeeeii
      @mubeeeii 5 หลายเดือนก่อน +1

      side nirthiyappo gear down cheythano nirthiyath?

    • @thahirathahi9698
      @thahirathahi9698 5 หลายเดือนก่อน +2

      @@mubeeeii yes, 4th ill ninn 3 ilek down chayyanam..

    • @mubeeeii
      @mubeeeii 5 หลายเดือนก่อน

      @@thahirathahi9698 inn pass aayi😊

    • @sujithack4235
      @sujithack4235 3 หลายเดือนก่อน

      കയ്യൊക്കെ പുറത്തേക്ക് ഇട്ടു കാണിക്കണോ

  • @me.80
    @me.80 24 วันที่ผ่านมา +3

    Tension ozhivakkya mathi test pass avum

  • @JosuttenMotivated-pd3ze
    @JosuttenMotivated-pd3ze 19 วันที่ผ่านมา +2

    ടെസ്റ്റ് നാളെയാണ് ടെസ്റ്റ് എല്ലാവരും എനിക്ക് വേണ്ടി പ്രാർത്ഥിക്കണം😢

  • @Aarathinairpooja
    @Aarathinairpooja หลายเดือนก่อน +1

    Your videos are really helpful.. Thank you so much.. 😊

  • @aynu3088
    @aynu3088 4 หลายเดือนก่อน +2

    Monday test ആണ്..ഒരു പ്രതീക്ഷയും ഇല്ല കിട്ടുമെന്ന്..ഇപ്പൊ ഭയങ്കര strict ആണ്..ചെറിയ mistakil എല്ലാരേം fail ആക്കുന്നു 😢 ഗണേഷ് കുമാറിന്റെ friend ആണെന്ന് തോന്നുന്നു ഇവിടെത്തെ officer(tvm)😢😢

    • @Zaina188
      @Zaina188 4 หลายเดือนก่อน

      Enikum monday aan test

    • @aynu3088
      @aynu3088 4 หลายเดือนก่อน +1

      @@Zaina188 ഞാൻ car പാസ്സായി..one year ആയി നന്നായി ഓടിക്കുന്ന two വീലർ 8 fail ആയി..ഓർക്കുമ്പോൾ സങ്കടം വരുന്നു..8 cmplt ചെയ്യുന്നതിന് തൊട്ട് മുൻപ് കഴിഞ്ഞെന്ന് വെച്ച് കാലുകുത്തി..

  • @Anulifevlogs
    @Anulifevlogs 5 หลายเดือนก่อน +3

    Inaayirunnu test..pass aayi..sir nte videos valare useful aayirunnu

  • @nadhaahmad490
    @nadhaahmad490 หลายเดือนก่อน

    ഇന്നായിരുന്നു ടെസ്റ്റ് . പാസ്സായി . Thank You for your videos.

  • @anithasajan9312
    @anithasajan9312 3 หลายเดือนก่อน +1

    May.28 th അതായതു ഇന്നാണ് എനിക്ക് test. ഈ vedio ഞാൻ ഒരുപാട് തവണ കണ്ടു. Thanks bro നന്നായി മനസ്സിലാകുന്നുണ്ട്. 👍👍👍

  • @amrinansu23
    @amrinansu23 5 หลายเดือนก่อน +14

    April 4 nale test aanu kittan ellarum duaa cheyane

  • @ratheesheg6595
    @ratheesheg6595 หลายเดือนก่อน +2

    New test methods vechu oru video cheyamo

  • @Thankanthinku585
    @Thankanthinku585 10 วันที่ผ่านมา +1

    Hump ok varumbo 2nd gear odikondirikuanel pnem gear down cheyano

  • @aishwaryaravi7190
    @aishwaryaravi7190 5 หลายเดือนก่อน +5

    Test on April 4th. Started watching your videos. Really helpful

    • @user-mj3ty5vn5j
      @user-mj3ty5vn5j 5 หลายเดือนก่อน +3

      എനിക്കും ഏപ്രിൽ 4 ആണ് 😊

    • @goodsonkattappana1079
      @goodsonkattappana1079  5 หลายเดือนก่อน +1

      Best of luck!

    • @user-mj3ty5vn5j
      @user-mj3ty5vn5j 5 หลายเดือนก่อน +1

      എല്ലാവരും പ്രാർത്ഥിക്കണേ 🤲 പേടിയുണ്ട്

    • @aishwaryaravi7190
      @aishwaryaravi7190 5 หลายเดือนก่อน

      @@goodsonkattappana1079 Thanks 🙏

    • @aishwaryaravi7190
      @aishwaryaravi7190 5 หลายเดือนก่อน

      @@user-mj3ty5vn5j All the best

  • @anoofanu783
    @anoofanu783 3 หลายเดือนก่อน +2

    May 30 nn ayirunnu test..
    Bike, car um kitti🫱🏿‍🫲🏻
    Thank U so much💗

    • @freesoul3136
      @freesoul3136 3 หลายเดือนก่อน

      Road test engane und

    • @anoofanu783
      @anoofanu783 3 หลายเดือนก่อน +2

      @@freesoul3136 kure dooram odichu.. 2 u turn, cheriya കയറ്റത്തിൽ parking okke unddd.

    • @anoofanu783
      @anoofanu783 3 หลายเดือนก่อน +1

      @@freesoul3136 Sir bayakara friendly ayyathkondd tension onnumundayilla..

    • @anoofanu783
      @anoofanu783 3 หลายเดือนก่อน

      @@freesoul3136 oppam ulla kure girls okke fail ayyi..

    • @Ammuuh-os2sc
      @Ammuuh-os2sc 3 หลายเดือนก่อน

      ​@@anoofanu783hey hand signal kanichirunno plzz reply?

  • @rajesh6143
    @rajesh6143 4 หลายเดือนก่อน +1

    Sir test undayirunnu inu. H ,road test pass ayi. Thank u so much for ur videos 🙏🙏🙏

  • @vijayakumarik8988
    @vijayakumarik8988 5 หลายเดือนก่อน +2

    April 8 ente test annuuu njan kaanaarund bro yude videos ellaam anikku nannayi manasilaakunund

  • @geethamohan1271
    @geethamohan1271 5 หลายเดือนก่อน +3

    സർ നാളെയാണ് ടെസ്റ്റ്‌.
    എങ്ങനെആകും എന്ന് അറിയില്ല. സാറിന്റെ കുറെയേറെ വീഡിയോസ് ഞാൻ റെഫർ ചെയ്തിട്ടുണ്ട്.

  • @renjusharajeev5226
    @renjusharajeev5226 5 หลายเดือนก่อน +2

    Enik april 11 test anu
    Videos are really helpful

  • @sunishabalachandran4703
    @sunishabalachandran4703 5 หลายเดือนก่อน +9

    Chetta top gearil pokuna car humb ethikazhinjhal direct 2ndgear edukayano athu oro gearum down cheythu varano

  • @user-ju8ky8en1y
    @user-ju8ky8en1y 4 หลายเดือนก่อน +5

    എനിക്ക് ടെസ്റ്റ്‌ ഏപ്രിൽ 27 ആയിരുന്നു ഞാൻ കാറിന്റെ റോഡ് ടെസ്റ്റ്‌ സൂപ്പറായി എടുത്തു but സർ പറഞ്ഞു നീ fail എന്ന് reason:ഞാൻ തല തിരിഞ്ഞു നോക്കില്ല എന്നാ പറഞ്ഞത് 🙄

  • @pogba6krishnaveani893
    @pogba6krishnaveani893 13 วันที่ผ่านมา +1

    Thanks sir👍

  • @MohammedAadhi-jo6rx
    @MohammedAadhi-jo6rx 3 หลายเดือนก่อน +2

    Veliya ubakaram brother ❤

  • @SnehaLatha-dw1xf
    @SnehaLatha-dw1xf 23 วันที่ผ่านมา +1

    നാളെയാണ് ടെസ്റ്റ് നാളെ ടെസ്റ്റിന് പോകുന്നഎല്ലാ കുട്ടികൾക്കും വേണ്ടി പ്രാർത്ഥിക്കണേ ...!

  • @user-tt7wu8vk5u
    @user-tt7wu8vk5u 3 หลายเดือนก่อน +2

    Anikk may 31 nanu test.
    Sir intte video upakaraprathamai

  • @annammabenny7376
    @annammabenny7376 หลายเดือนก่อน

    Sir video nallathayyrunn thank you

  • @sherlythomas5438
    @sherlythomas5438 20 วันที่ผ่านมา

    ദൈവം anugrehikkàtte

  • @jesnashafik4128
    @jesnashafik4128 26 วันที่ผ่านมา +1

    Very helpful vedio

  • @sreejithvr8784
    @sreejithvr8784 หลายเดือนก่อน +1

    very good presentatiopn bro 👏👏

  • @sherinfarshad5123
    @sherinfarshad5123 หลายเดือนก่อน +2

    Hand signal ippol indo

  • @VanajaAk77-dp4pw
    @VanajaAk77-dp4pw 3 หลายเดือนก่อน +1

    നല്ല ക്ലാസ്സ്‌ 👍👍

  • @mariammavarghese9434
    @mariammavarghese9434 3 หลายเดือนก่อน +2

    ജൂൺ 14 നാണു ടെസ്റ്റ്‌ പുതിയ രീതി ഒന്ന് പറയാമോ

  • @sonymamen4684
    @sonymamen4684 5 หลายเดือนก่อน +4

    Useful class

  • @neethupm2979
    @neethupm2979 5 หลายเดือนก่อน +2

    Valuable vedio....very good ❤

  • @user-cm8qd2uu7b
    @user-cm8qd2uu7b 2 หลายเดือนก่อน +1

    Very good class 👍👍👍👍👍

  • @alensajanskariah8247
    @alensajanskariah8247 2 หลายเดือนก่อน +2

    മറ്റേന്നാൾ എനിക്ക് ടെസ്റ്റ് ആണ്....😄❤️

    • @Adam-hw2bo
      @Adam-hw2bo หลายเดือนก่อน

      Pass ayo

  • @Alsanghh
    @Alsanghh หลายเดือนก่อน +1

    Enikk enn ayirunn test njn pass ayii thnxx ❤❤❤

    • @sreerajkr9230
      @sreerajkr9230 หลายเดือนก่อน

      Tough ano?

    • @Alsanghh
      @Alsanghh หลายเดือนก่อน +1

      @@sreerajkr9230 tough onnum alla naml tensed avand ninall mathii

    • @sreerajkr9230
      @sreerajkr9230 หลายเดือนก่อน

      @@Alsanghh car test edukumbol hand signal inte avasyam undo indicaters mathram pore?

    • @Alsanghh
      @Alsanghh หลายเดือนก่อน

      @@sreerajkr9230 ahh mathi avr chothichal kanichu kodukanm

  • @anaghaanuz1447
    @anaghaanuz1447 3 หลายเดือนก่อน +2

    Ee April test pass ayathan license kittillaa kittan time edukkumo ellam ready ayennalle eee adug news vannath aarkkelum licence kittiyo

  • @apthitech8641
    @apthitech8641 5 หลายเดือนก่อน +2

    സൂപ്പർ ക്ലാസ്സ്‌ ആണ് സാറിന്റെ.

  • @thankamanikuruvat7387
    @thankamanikuruvat7387 2 หลายเดือนก่อน +2

    എല്ലാവരും പറയുന്നു ഇപ്പോൾ റോഡ് ടെസ്റ്റ്‌ പാസാവാൻ പറ്റൂലെന്ന്.... പറഞ്ഞു പേടിപ്പിക്കുകയാണ്. അത്രയ്ക്കും tough ആണോ

    • @didyouknown7622
      @didyouknown7622 หลายเดือนก่อน +2

      Ninakku jayikkan pattum 🔥🔥

  • @GG6707
    @GG6707 5 วันที่ผ่านมา +1

    Njan nale thott driving padikan pokuaanu.... Cheriyoru pedi tension okke und...... Eppozhayrikum enik test undakan chance?? 2,3 mnths okke kazhiyuo??

  • @rajithasanjayan9222
    @rajithasanjayan9222 3 หลายเดือนก่อน +1

    Very nice thank you

  • @GM07X123
    @GM07X123 16 วันที่ผ่านมา +1

    Driving test pass ayi❤

  • @sinisajeev8965
    @sinisajeev8965 หลายเดือนก่อน

    4ക്ലാസ്സ്‌ ഞാൻ പോയുള്ളു... ബാക്കി സർ ന്റെ ക്ലാസ്സ്‌ ആണ്

  • @manjushinoj4981
    @manjushinoj4981 5 หลายเดือนก่อน +3

    എനിക്ക് ഇന്നായിരുന്ന test ആയിരുന്നു 2, 4 ആയിരുന്നു രണ്ടിനും പാസ്സായി സാറിന്റെ എല്ലാം വിഡിയോയും കാണറുണ്ട് ന എനിക്ക് വളരെ ഉപകരപ്രദാമായിരുന്നു Thankyou sir:

  • @aathuzz1197
    @aathuzz1197 2 หลายเดือนก่อน +1

    സൂപ്പർ class

  • @sinisajeev8965
    @sinisajeev8965 หลายเดือนก่อน

    ഞാൻ വരുന്നുണ്ട് കട്ടപ്പന

  • @mubeeeii
    @mubeeeii 5 หลายเดือนก่อน +3

    വണ്ടി നിർത്തുമ്പോൾ ഗിയർ ഡൌൺ ചെയ്യാതെ ബ്രേക്ക് ക്ലച് കൊടുതു സ്ലോ ചെയ്തിട്ട് നിർത്തിയാൽ കുഴപ്പമുണ്ടോ നിർത്തിയ ശേഷം ഗിയർ ന്യൂട്ടറിൽ ആക്കിയാൽ മതിയോ എനിക്ക് ഡ്രൈവിംഗ് സ്കൂളിൽ നിന്ന് ഈ രീതിയിൽ ആണ് പഠിപ്പിച്ചു തന്നിട്ടുള്ളത് ഇങ്ങനെ പറ്റുമോ വണ്ടി നിർത്തുന്നത് ആലോചിച്ചിട് doubt വരുന്നു ഏപ്രിൽ 2 നാണ് test

    • @prinsonpinchen8175
      @prinsonpinchen8175 5 หลายเดือนก่อน +2

      നിർത്തിയതിനു ശേഷം ന്യൂട്രൽ ആക്കി ഹാൻഡ്‌ബ്രേക് കൊടുക്കുക

    • @mubeeeii
      @mubeeeii 5 หลายเดือนก่อน

      @@prinsonpinchen8175 tnks

    • @brighttwn
      @brighttwn 5 หลายเดือนก่อน +2

      vandi 3rd gearyilstop chythal nallathu vandi ninni kazhinju nueter ida ennittu handbrake iduka shesham vandi off chythu first gear iduka

  • @rejithas6539
    @rejithas6539 3 หลายเดือนก่อน +1

    June 6 nu ആണ് ടെസ്റ് thankyou for your ക്ലാസ്

  • @CR-ch3db
    @CR-ch3db 5 หลายเดือนก่อน +2

    Innu test pass ayi Njn 🙂😍

  • @adarshvg989
    @adarshvg989 2 หลายเดือนก่อน +1

    Bro ipol road test cheyumbol RTO onnum paranju tharillalo geir Swift cheyan onnum

  • @shabiz_destine
    @shabiz_destine 5 หลายเดือนก่อน +3

    Inn test pass aayit vedio kaanunna njan😌😌😌😌

  • @user-ww7hv2hp1u
    @user-ww7hv2hp1u 2 หลายเดือนก่อน +1

    29nu ആണ് ടെസ്റ്റ്‌ എല്ലാരും പ്രാർത്ഥിക്കണം

  • @Urmiladevi-v9j
    @Urmiladevi-v9j หลายเดือนก่อน +2

    തിരക്ക് ഉള്ള റോഡിൽ നിർത്തി, എടുത്തു, നിർത്തി, എടുത്തു കാണിച്ചു തരുമോ?

  • @nahasabbas130
    @nahasabbas130 4 หลายเดือนก่อน +1

    സർ ഇഷ്ടം ❤️

  • @rajesh6143
    @rajesh6143 4 หลายเดือนก่อน +2

    Thank u sir 🙏

  • @jubyeldho2530
    @jubyeldho2530 2 หลายเดือนก่อน

    Valare nalla video

  • @razik.k4236
    @razik.k4236 2 หลายเดือนก่อน

    Useful class....

  • @user-fr5um6pk3j
    @user-fr5um6pk3j 2 หลายเดือนก่อน +1

    നാളെയാണ് ടെസ്റ്റ് 😮

  • @anseraani1429
    @anseraani1429 5 หลายเดือนก่อน +3

    നാളെ ആണ് ടെസ്റ്റ്‌ എല്ലാരും ദുആ ചെയ്യണം

    • @fantasticpeople8208
      @fantasticpeople8208 4 หลายเดือนก่อน

      കിട്ടിയോ

    • @anseraani1429
      @anseraani1429 4 หลายเดือนก่อน

      H പോയി 8കിട്ടി

  • @najiyanasreen8673
    @najiyanasreen8673 5 หลายเดือนก่อน +3

    Hand signal ippo illallo?

  • @AdithyaSNair-kh3dd
    @AdithyaSNair-kh3dd หลายเดือนก่อน +1

    Nammakk signal onnum paranj thannittilla adhokka cheyyano sir

  • @muneeraanu4717
    @muneeraanu4717 5 หลายเดือนก่อน +4

    Super video.

  • @suroordp1552
    @suroordp1552 13 วันที่ผ่านมา +1

    Road test reverse kanikku pls

  • @user-of5dg3df4v
    @user-of5dg3df4v 4 หลายเดือนก่อน +1

    Thanku Chatta
    ❤😊

  • @dreamcatcher8866
    @dreamcatcher8866 5 หลายเดือนก่อน +2

    Car eduthode thanne thirichu konduvarano? Road test l. Pls reply

    • @user-vb1py7wf8w
      @user-vb1py7wf8w 5 หลายเดือนก่อน +2

      No. കാർ H ടെസ്റ്റും സ്കൂട്ടർ ന്റെ ഒകെ എല്ലാം കഴിഞ്ഞു കാറുമായി driving പഠിപ്പിക്കുന്ന ആശാൻ തന്നെ വണ്ടി ഓടിച്ചു റോഡ് ടെസ്റ്റ്‌ നടക്കുന്ന റോഡിൽ കൊണ്ട് പോകും അപ്പോ എല്ലാ ഡ്രൈവിംഗ് സ്കൂളിലെയും വണ്ടികൾ കാണും. വണ്ടിയിൽ നമ്മളെയും കേറ്റും. Like കുറെ ആൾ ഉണ്ടേൽ two വീലറിൽ വന്നവരുടെ ഒകെ കൂടെ ആയിട്ടു അവരുടെ പുറകെ പോകും. എന്നിട്ടു റോഡ് എത്തുമ്പോ ആശാൻ ഇറങ്ങി ആദ്യത്തെ ആൾ കേറും സൈഡിൽ vechicle ഉണ്ടാവും. ഒരാളുടെ കഴിയുമ്പോ അടുത്തയാൾ അങ്ങനെ ആദ്യത്തെ ഡ്രൈവിംഗ് സ്കൂളിലെ കാറിലെ എല്ലാരും കഴിഞ്ഞ മറ്റേ സർ ഇറങ്ങി പുറകിലെ വണ്ടിയിൽ അങ്ങനെ റിപീറ്റ്. ഈ time ഒകെ bakkiyilloru പുറകെ ഫോളോ ചെയ്യും. അങ്ങനെ ആരുന്നു എനിക്ക്.5thnu arunu

  • @hamdaaleema5998
    @hamdaaleema5998 5 หลายเดือนก่อน +1

    Thank s

  • @Adam-hw2bo
    @Adam-hw2bo หลายเดือนก่อน +1

    Road test etra km vare drive cheyyan undavum ,???

  • @Alaad.121
    @Alaad.121 5 หลายเดือนก่อน +1

    Thanks

  • @jessybenni3233
    @jessybenni3233 5 หลายเดือนก่อน +2

    Please reply sight open ആകുന്നില്ല പിന്നെ എങ്ങനെ date കിട്ടി

  • @alicejoseph2312
    @alicejoseph2312 5 หลายเดือนก่อน

    നാളെയാണ് ഞങ്ങൾക്കും ടെസ്റ്റ്‌ എല്ലാരുടെയും പ്രാർത്ഥന ഉണ്ടാകണേ 🙏

  • @Sj6f967
    @Sj6f967 5 หลายเดือนก่อน +3

    Super class 🎉🎉🎉❤

  • @hanzuztheme4434
    @hanzuztheme4434 5 หลายเดือนก่อน +3

    Left side mirror engne seriyaakkm avde sir irikkalle,🤔

  • @anandu_754
    @anandu_754 5 หลายเดือนก่อน +4

    Inn test aayirunnu H um 8um pass aayi 8 road kitti H road poyi😢

    • @vamosargentina10
      @vamosargentina10 5 หลายเดือนก่อน

      Enthu patty

    • @hanzuztheme4434
      @hanzuztheme4434 5 หลายเดือนก่อน

      2 wheeler in road test ndo🤔

    • @kannankollam1711
      @kannankollam1711 5 หลายเดือนก่อน +1

      എന്തുപറ്റി എന്ന് പറഞ്ഞു തരുവാണെങ്കിൽ വളരെ ഉപകാരമായിരുന്നു ഇനി വരുന്നവർക്ക് അത് സൂക്ഷിച്ചു ഒഴിവാക്കാമല്ലോ

    • @goodsonkattappana1079
      @goodsonkattappana1079  5 หลายเดือนก่อน

      Mm

    • @sherinraju970
      @sherinraju970 4 หลายเดือนก่อน

      ​@@hanzuztheme4434ond

  • @adventuretravellervlogs9924
    @adventuretravellervlogs9924 4 หลายเดือนก่อน +1

    Nice video 😍

  • @rajimoli6449
    @rajimoli6449 3 หลายเดือนก่อน +2

    10:19

  • @Thegame967
    @Thegame967 5 หลายเดือนก่อน +5

    Hand signal, നിർബന്ധം ആണോ

    • @sinsiayoosuf6620
      @sinsiayoosuf6620 3 หลายเดือนก่อน

      Ivde paranjath hand signal illaa ennanu.Hand signal practice cheyyikkunnilla.

  • @bussnasafana2534
    @bussnasafana2534 หลายเดือนก่อน +1

    Super