കണ്ടില്ലെങ്കിൽ ഇതൊരിക്കലും നിങ്ങൾ വിശ്വസിക്കില്ല.

แชร์
ฝัง
  • เผยแพร่เมื่อ 22 พ.ย. 2024

ความคิดเห็น • 366

  • @Vlogettan1
    @Vlogettan1  3 ปีที่แล้ว +90

    ഇതിനെക്കുറിച്ച് കഴിഞ്ഞ വർഷം ചെയ്തൊരു വീഡിയോ സമയമുണ്ടെങ്കിൽ ഒന്ന് കണ്ടുനോക്കാം.
    th-cam.com/video/5DZAxqbXB3c/w-d-xo.html

    • @myallstories5436
      @myallstories5436 3 ปีที่แล้ว +2

      Aa nokam

    • @madasseri123
      @madasseri123 3 ปีที่แล้ว +2

      തീർച്ചയായും

    • @rp55
      @rp55 3 ปีที่แล้ว

      Y

    • @subrahmanyansubrahmanyan5420
      @subrahmanyansubrahmanyan5420 2 ปีที่แล้ว

      ഇന്ന് സത്യവും നീതിയും ധർമവും എങ്ങോപോയ്‌ മറഞ്ഞു പകരം അനീതിയും അക്രമവും അധ ർമ്മവും കൊടികുത്തി വാഴുന്നു ആർക്കും തമ്മിൽ സ്നേഹമില്ല വഞ്ചനയും ചതിയും മുന്നിൽ നില്കുന്നു കാശിനും അധികാരത്തിനും വേണ്ടി മനുഷ്യൻ എന്തു നീച പ്രവർത്തിയും ചെയ്യുന്നു പ്രകൃതി യെ ചൂഷണം ചെയ്തു വിറ്റ് കാശ് ഉണ്ടാക്കുന്നു പ്രബഞ്ചത്തിന്റെ സന്തു ലിതാവസ്ഥ നഷ്ട പ്പെട്ടിരിക്കുന്നു അതോടെ പ്രകൃതി തിരിച്ചടി തുടങ്ങിയിരിക്കുന്നു സങ്കടമുണ്ട് ഓരോദുരന്തങ്ങളും കാണുമ്പോഴും എന്തുചെയ്യും നമ്മൾ ഇപ്പോൾ വിലപിച്ചിട്ടു കാര്യമില്ല ഇതിനു പരിഹാരവുമില്ല എന്തിന്റെ പേരിലായാലും നിരപരാതികളും പാവങ്ങളുമായിരിക്കും ഇതിനെല്ലാം ആദ്യം ഇരകളാ വുക 😭😭😭😭

  • @josethamburu
    @josethamburu ปีที่แล้ว +3

    ബ്ലോഗേട്ടനെ വളരെ ഇഷ്ടമാണ്, ജാഡ ഇല്ലാത്ത, വിരസത തോന്നാത്ത, വളരെ സൗമ്യതയോടെ കാര്യങ്ങൾ മനസ്സിലാക്കി തരുന്ന പ്രിയ ചങ്ക് ബ്രോയ്ക്ക് എല്ലാവിധ ആശംസകളും നേരുന്നു❤️❤️❤️

  • @snoufu
    @snoufu 3 ปีที่แล้ว +58

    ഒട്ടുമിക്ക vdos എല്ലാം കാണാറുണ്ട്..
    തീരദേശക്കാരുടെ ബുദ്ദിമുട്ട് ശെരിക്കും മനസ്സിലാക്കി തന്നു..
    Good job Vlogettaa❤

  • @rameshk9714
    @rameshk9714 3 ปีที่แล้ว +44

    വിദേശ രാജ്യങ്ങളിൽ ചെയുന്ന പോലെ ദീർഘവീഷണം നടത്തി നല്ല രീതിയിൽ കടൽ ഭിത്തി നിർമിക്കണം. ഇവിടെ 10ലക്ഷം പാസായാൽ 4ലക്ഷം രൂപയുടെ വർക്ക്‌ നടക്കും. ബാക്കി 6പോക്കറ്റിൽ.

    • @radhakrishnanpk7230
      @radhakrishnanpk7230 3 ปีที่แล้ว

      കടൽ ഭിത്തി നിർമ്മാണം തന്നെ രാഷ്ട്രീയകാർക്കും കോൺട്രാക്ടന്മാർക്കും അഴിമതി നടത്താനുള്ള മാർഗ്ഗമായി മാറിയിരിക്കുന്നു.....

  • @snp-zya
    @snp-zya 3 ปีที่แล้ว +57

    അന്ന് പ്രളയം വന്നപ്പോ കടലിൻ്റെ മക്കളായിരുന്നു നമുക്ക് സഹായത്തിന് ഉണ്ടായിരുന്നത് ഇന്ന് അവർക്ക് ഇങ്ങനെയൊരു അവസ്ഥ വന്നപ്പോ ആരിമില്ലല്ലോ എന്നോർക്കുമ്പോ ഒരു സങ്കടം

    • @rejikjoseph2165
      @rejikjoseph2165 3 ปีที่แล้ว

      Adipoliya

    • @anandhus3728
      @anandhus3728 3 ปีที่แล้ว

      Arabian sea il aduthidayayi undakunna low pressure regions um athu undakunna cyclones aahn kadal itrayum kayaran kaaranam..
      Ithin oru pariharam indo enn choichal.. of course.. 30% land kadalil ninnum veli ketti thirich cultivation nu use cheyyana Netherlands thanne aahn best example..

    • @philominamathew6790
      @philominamathew6790 2 ปีที่แล้ว

      ഏതോ ഒരു ചാനലിൽ ഒരാൾ 3ആൾ ലോകത്തിൽ മണ്ണ് ഏറ്റുഅയാളുടെ വീട് സംരക്ഷിച്ചിരിക്കുന്നത് കണ്ടുബത്തു പ്രയോഗിക്കമാണോ

  • @MusthafaFtb
    @MusthafaFtb 3 ปีที่แล้ว +31

    എന്തോ,ബ്രോയുടെ വീഡിയോസൊക്കെ വളരെ ഇഷ്ടമാണ് 🥰🥰

  • @georgemeethal2351
    @georgemeethal2351 3 ปีที่แล้ว +50

    ഞങ്ങളുടെ പാലക്കാട് വരൂ , വേനൽക്കാലത്ത് ചൂട് കുറച്ചു കൂടും അത്റ മാത്രം .

    • @sithoosvibez8882
      @sithoosvibez8882 3 ปีที่แล้ว +1

      s😀pkd😍

    • @ajshajahan7171
      @ajshajahan7171 3 ปีที่แล้ว +4

      അവിടെ ജനിച്ച വളർന്നവർക്ക് എവിടെ പോയാലും അവരുടെ നാടിന് പകരം വയ്ക്കാനാവില്ല

    • @rajasekharanr2315
      @rajasekharanr2315 3 ปีที่แล้ว +4

      @@ajshajahan7171 അതിജീവനത്തിന്റെ ഭാഗമായി ആഫ്രിക്കയിൽ നിന്ന് മനുഷ്യൻ ദേശാടനം നടത്തിയാണ് ഇവിടേയും എത്തിയത്. നിലനിൽപ്പിനെ ആശ്രയിയ്ക്കുന്ന കാര്യമാണെങ്കിൽ പോകാതെ പറ്റുമോ?

    • @ajshajahan7171
      @ajshajahan7171 3 ปีที่แล้ว

      @@rajasekharanr2315 ❤️

    • @harikrishnan9007
      @harikrishnan9007 3 ปีที่แล้ว +2

      @@ajshajahan7171 മണ്ണുകണ്ടാലല്ലേ പകരം വെച്ച് നോക്കാൻ പറ്റൂ.... കടലിനടിയിൽ പോയാൽ എന്ത് പകരം

  • @KADUKUMANIONE
    @KADUKUMANIONE 3 ปีที่แล้ว +15

    പാവങ്ങൾ വളരെ കഷ്ടമുണ്ട് 🤝എല്ലാം ശെരിയാകട്ടെ 🤝😍😍

  • @rajeshraj.rrvlog....7754
    @rajeshraj.rrvlog....7754 3 ปีที่แล้ว +15

    നിങ്ങളുടെ വിഷമങ്ങൾ അറിയാൻ പറ്റി. എത്രയും പെട്ടന്ന് ഇതിനൊരു പരിഹാരം അധികാരികൾ ചെയ്യട്ടെ 👌

  • @sarithakrishnan1665
    @sarithakrishnan1665 3 ปีที่แล้ว

    സാധാരണക്കാർക്ക് പറഞ്ഞുമനസ്സിലാക്കിക്കൊടുക്കുന്നത് നല്ല കാര്യം....കടൽ കയറുന്നത് പലയിടങ്ങളിലേയും അ൯റാർട്ടിക്ക മുതൽ മഞ്ഞ് ഉരുകുന്നത് കൊണ്ടാണ്..കടലി൯റെ നിരപ്പ് ഉയരുന്നുണ്ട് ...ഗ്ലോബൽ വാമിംഗ് കുറഞ്ഞില്ലെങ്കിൽ പലസ്ഥലങ്ങളും കടലിനടിയിലാകും..പശ്ചിമഘട്ടം അവിടെ നിലനിർത്തിയാൽ ഭാവിയിൽ അവിടെയെങ്കിലും താമസിക്കാം..

  • @godsowncountry2958
    @godsowncountry2958 3 ปีที่แล้ว

    ശരിക്കും സങ്കടകരമായ അവസ്ഥ തന്നെയാണ് ഇത്.
    ലക്ഷദ്വീപിന് വേണ്ടി മത്സരിച്ച് ശബ്ദമുയർത്തുന്ന ഇടത് വലത് നേതാക്കൾ ഒരിക്കലും കുട്ടനാട്ടിലെ ,
    കടലോര പ്രദേശത്തിലെ , മലയോര മേഘലയിലെ സാധാരണക്കാരായ ജനങ്ങൾക്ക് വേണ്ടി ശബ്ദം ഉയർത്തില്ല.
    ഒക്കെ ശരിയാവും ധൈര്യമായിരിക്കുക.🙏

  • @classiccriminal2441
    @classiccriminal2441 3 ปีที่แล้ว +9

    സഹോദര എല്ലാം മനസ്സിലാക്കുന്നുണ്ട് കാറ്റിനെയും കടലിനെയും അടക്കുന്ന ദൈവമായ കർത്താവിനോട് മുട്ടിപ്പായി ഞാൻ പ്രാർത്തിക്കും

    • @gopipillai7614
      @gopipillai7614 3 ปีที่แล้ว

      കർത്താവ് ഊംപും കടലിനെ... പോടെ

    • @rejijith1424
      @rejijith1424 3 ปีที่แล้ว

      @@gopipillai7614 Nee vilikyum Wait, volgetta onnum thonnalle,

    • @Manimaran1
      @Manimaran1 3 ปีที่แล้ว

      കേരളം കുറേശ്ശേ കടല് കോണ്ടുപോകും

  • @unnimol7549
    @unnimol7549 3 ปีที่แล้ว +13

    സത്യം പറഞ്ഞാ കടല് നല്ല രീതിയിൽ കയറി വര്വാണല്ലേ... കടൽഭിത്തിയാണ് പരിഹാരം എങ്കിൽ അത് എത്രേം പെട്ടെന്ന് നടപ്പിലാക്കാ വേണ്ടത്... ആപത്തൊന്നും കൂടാതെയിരിക്കാൻ ഞാനും പ്രാർത്ഥിയ്ക്കാം ഏട്ടാ....

    • @vinods6962
      @vinods6962 3 ปีที่แล้ว +1

      Aagola tapanam aanenne scientist etra kalamayi parayunnu aarudeyum talayil kayarilla

    • @unnimol7549
      @unnimol7549 3 ปีที่แล้ว

      @@vinods6962 അതും ശരിയാ.. ഭൂമിയേ പാതിയിലധികവും നശിപ്പിക്കണത് നമ്മള് തന്നെയാ... എന്നിട്ട് ആപത്ത് മുന്നില് വരുമ്പോൾ കെടന്ന് അലറിവിളിക്കേം ചെയ്യും....

  • @samajvk2942
    @samajvk2942 3 ปีที่แล้ว +2

    Vlogettaa കടലിന്റെ ശരിയായ അവസ്ഥ അറിയാൻ പറ്റി. ചേട്ടനും ഫാമിലിയും ഒന്നും അവിടുന്നു മാറി പോകേണ്ട അവസ്ഥ ഉണ്ടാവല്ലേ എന്ന് പ്രാർത്ഥിക്കുന്നു. ❤️❤️❤️

  • @അഫ്നിത
    @അഫ്നിത 3 ปีที่แล้ว +29

    ചേട്ടന്റ പുതിയ പെങ്ങൾ ആണ് ഞാൻ ഒരു ഹായ് പറയണം കെട്ടോ ❤

    • @aflvadival
      @aflvadival 3 ปีที่แล้ว +2

      Hi

    • @muhammedthoyyib4474
      @muhammedthoyyib4474 3 ปีที่แล้ว +3

      Hi

    • @Vlogettan1
      @Vlogettan1  3 ปีที่แล้ว +10

      Hi, പെങ്ങളെ

    • @rayoosrayoos6104
      @rayoosrayoos6104 3 ปีที่แล้ว +2

      Njanum

    • @klsnapshot0635
      @klsnapshot0635 3 ปีที่แล้ว +2

      ഒരു പൂ ചോദിച്ചപ്പോ പൂക്കാലം തന്നെ കിട്ടിയല്ലോ. 🤭😄😄

  • @jishaj6291
    @jishaj6291 3 ปีที่แล้ว +12

    ജിയോബാഗിനെ കുറിച്ച് പറഞ്ഞു തന്ന വ്ലോഗ്ഗേട്ടന് thanks...

  • @miniworld658
    @miniworld658 3 ปีที่แล้ว +10

    Notification വന്നപ്പോൾ തന്നെ വീഡിയോ കണ്ടു 😍

  • @കുഞ്ഞാറ്റ-ഥ5ട
    @കുഞ്ഞാറ്റ-ഥ5ട 3 ปีที่แล้ว +11

    കടൽ എന്ന് കേൾക്കുമ്പോ കടലിൻറെ ഭംഗി മാത്രേ മനസ്സിൽ വരുള്ളൂ.. ഇതൊക്കെ കാണുമ്പോൾ 😔😔😔ഒരു വിഷമം 😭

  • @haridaspanicker5888
    @haridaspanicker5888 3 ปีที่แล้ว

    Geobag barriers കടൽ എടുത്തത് വലിയ നഷ്ടം ആയിപ്പോയി. കല്ല് കിട്ടത്തില്ലാത്തതു കെണ്ട് sea wall പണിയാൻ പററത്തില്ലതാനും.മുംബൈ മരൈൻ Driveൽ ചെയ്തതുപോലെ, gyrone barriers ഉപയോഗിച്ചു നോക്കുന്നതാണ് നല്ലത്. ഈ reinforced triangual concrete barriers തിരകളുടെ ശക്തി കുറച്ച് തീരം സംരക്ഷിക്കാൻ കഴിയും.

  • @rejitharejitha9573
    @rejitharejitha9573 3 ปีที่แล้ว +14

    അടുത്ത കൊടുക്കാറ്റ് വരുന്നു സൂക്ഷിക്കണേ 🙏🙏🙏

  • @anuragv1723
    @anuragv1723 3 ปีที่แล้ว +4

    കടൽ കയറി കയറി അവസാനം കര ഇല്ലാതെ ആവൂലെ...😣അപ്പൊ കുറച്ച കാലം കൂടിയേ ഇവിടെ മനുഷ്യർ ഉണ്ടാവൂലെ...

  • @poojabaiju5811
    @poojabaiju5811 3 ปีที่แล้ว +11

    പലതും കാണുമ്പോഴും കേള്‍ക്കുമ്പോഴും ലോകം അവസാനിക്കാന്‍ പോകുന്നതിന്റെ തുടക്കം പോലെ 🙄

    • @arjunraj823
      @arjunraj823 3 ปีที่แล้ว

      ലോകം എവിടേം അവസാനിക്കില്ല..

  • @veenaparvathy3866
    @veenaparvathy3866 3 ปีที่แล้ว

    എന്തൊക്കെ പറഞ്ഞാലും കടൽ... ഒരു രക്ഷേം ഇല്ല.... 😍😍😍 എന്ത് ബാംഗ്യാണ് കാണാൻ... 😍😍

  • @abdulnaseernaseer1104
    @abdulnaseernaseer1104 3 ปีที่แล้ว +13

    എല്ലാം മനസിലായി പരിഹാരം ഉണ്ടാവും ദൈവം കൈ വിടില്ല

  • @ajshajahan7171
    @ajshajahan7171 3 ปีที่แล้ว +8

    അവിടെ ജനിച്ച വളർന്നവർക്ക് എവിടെ പോയാലും അവരുടെ നാടിന് പകരം വയ്ക്കാനാവില്ല

  • @vishnulal4309
    @vishnulal4309 3 ปีที่แล้ว +17

    എങ്ങനെയാണെകിൽ കേരളം മുഴുവൻ കടല്ലെടുക്കും

  • @malli6683
    @malli6683 3 ปีที่แล้ว

    കടൽ തീരത്ത് നിന്ന് 500മീറ്റർ ദൂരെ മാത്രമേ വീട് വെക്കാൻ പാടുള്ളു ഇതാണ് കേന്ദ്ര നിയമം. ഇപ്പോൾ അവിടെ 20മീറ്റർ വീട്ടിട്ടാണ് വീട് ഉള്ളത്. കടലിനെ അതിന്റെ പാട്ടിന് വിടുക പിടിച്ച് കെട്ടാൻ ഒരു ശക്തിക്കും കഴിയില്ല. കടലിന്റെ താരാട്ട് കേട്ട് വളർന്ന ഒരു വ്യക്തിയാണ് ഞാനും.

  • @shifashifa5588
    @shifashifa5588 3 ปีที่แล้ว +2

    Bro ningalude oro videosum superantto...👍👍

  • @farziroosha244
    @farziroosha244 3 ปีที่แล้ว +5

    കടലിനെ എന്തുവെച്ചും തടയനാവില്ല പരമാവതി 500 മീറ്റർ stay away from sea

  • @fateeyyh
    @fateeyyh 3 ปีที่แล้ว +1

    Vlogettan videos full njan kandittundu I am fan of vlogettan

  • @തൃശ്ശൂർക്കാരൻ-ന1ഢ
    @തൃശ്ശൂർക്കാരൻ-ന1ഢ 3 ปีที่แล้ว +1

    Vlogeten full power 😊

  • @gokulanil3866
    @gokulanil3866 3 ปีที่แล้ว +10

    Ennum njan mathrem ano vd kanane 🥰ennum kanunnaver onnu lk adik❣️❣️❣️

  • @safeenashajir7385
    @safeenashajir7385 3 ปีที่แล้ว +1

    എന്റെ വീട് പുഴയുടെ അടുത്ത് ആണ് 2019ലെ വെള്ളപൊക്കം എന്റെ വീടിനെ പകുതി മുക്കി കളഞ്ഞു അന്ന് അനുഭവിച്ച ദുരിതം,വേദന,ഓർക്കാൻ കൂടി പറ്റുന്നില്ല,മഴകാലം വരുമ്പോൾ ഓരോ ദിവസം പേടിച്ചു 😪😪😪😪ജീവിക്കുന്നു

  • @jomolmathai1732
    @jomolmathai1732 3 ปีที่แล้ว +5

    കണ്ടിരിക്കാൻ നല്ല കാഴ്ച പക്ഷെ കേട്ടിരിക്കുമ്പോൾ ഭയങ്കര വിഷമം 😓

  • @vidyavijayan961
    @vidyavijayan961 3 ปีที่แล้ว +2

    Video kandu ... Nalla vishamam und... Ellam nere aakatte enn prarthikkunnu🙏

  • @ponmuttamediya1676
    @ponmuttamediya1676 3 ปีที่แล้ว +5

    നിങ്ങളൂടെ മനസ്സു തുറന്നു പറയുന്നു സംസാരതിൽ നിന്ന് മനസ്സിലാക്കാം നിങ്ങളൂടെ മനസിലെ വിഷമം

  • @Fathima22335
    @Fathima22335 3 ปีที่แล้ว

    Orupad munp edutha videos innaanu lokam kanunnad. Vlogettante channel uyarangalil ethatte❤❤

  • @sathyansivan3444
    @sathyansivan3444 3 ปีที่แล้ว +1

    hai chetta thank u for te updates becareful and takecare

  • @girishnair4757
    @girishnair4757 3 ปีที่แล้ว +4

    വളരെ വിഷമത്തോടെ കാണുന്നു ബ്രോ, ഒരു വഴി തെളിയും ബ്രദർ

  • @vijokv1059
    @vijokv1059 3 ปีที่แล้ว +4

    ഞങ്ങളുടെ തീരദേശ ത്തിന്റെ ലൈവ് റിപ്പോർട്ടർ vlogattan 👍👏🙏😷

  • @അമ്പിളിമനീഷ്
    @അമ്പിളിമനീഷ് 3 ปีที่แล้ว +1

    ശരിക്കും ഈ വീഡിയോസ് കാണുമ്പോൾ സങ്കടം വരുന്നു. അവിടെ ഉള്ള ആൾക്കാരുടെ ബുദ്ധിമുട്ട് ശരിക്കും മനസിലാക്കി തന്നു. നമുക്ക് തുണയക്കേണ്ടവരു കണ്ണ് അടച്ചു ഇരിക്കുന്നു.....

  • @rajigabrial7768
    @rajigabrial7768 3 ปีที่แล้ว +2

    പറഞ്ഞു കേട്ടപ്പോൾ എനിക്ക് ഒത്തിരി സങ്കടം തോന്നി

  • @akhilprasad3666
    @akhilprasad3666 3 ปีที่แล้ว +2

    😓😓 vlogetta ningal super aann❤❤

  • @shamalashamala4089
    @shamalashamala4089 3 ปีที่แล้ว +2

    .ഞാൻ ഏങ്ങണ്ടിയൂർ കാരി ആണ് ഇപ്പോൾ പത്തനംതിട്ട ഇതൊക്കെ കാണുമ്പോൾ എന്റെ നാട്ടുകാരും വീട്ടുകാരും എല്ലാരും അവിടെ ആണ് എന്ത് ചെയ്യാൻ വിഷമിക്ക എന്നല്ലാതെ

  • @shijasshiju6718
    @shijasshiju6718 3 ปีที่แล้ว +1

    Ith evvde place

  • @saliniajith9065
    @saliniajith9065 3 ปีที่แล้ว +5

    ഇതൊക്കെ വെച്ച് നോക്കുമ്പോൾ മറ്റുള്ളവർക്കൊക്കെ സ്വർഗം

  • @AbdulSamad-be8tk
    @AbdulSamad-be8tk 3 ปีที่แล้ว +4

    വിദേശ രാജ്യങ്ങളിലൊക്കെ വളരെ വീതിയുള്ള കോൺ ക്റീറ്റ് ബിത്തിയാണ് കെട്ടുന്നത്. നമ്മുടെ നാട്ടിൽ അതുപോലെ ചെയ്താലും ഫലമുണ്ടാവുകയില്ല എന്ന് തോന്നുന്നു. കാരണം കോൺക്രീറ്റ് ചെയ്യുമ്പോൾ ആനുപാതികമായി സിമൻറ് ചേർക്കില്ലല്ലോ? മണലല്ലേ കൂടുതൽ ഉണ്ടാവുക. അപ്പോൾ പിന്നെ കുറെ പണo കോൺട്രാക്റ്ററെ പോക്കറ്റിലും ബാക്കി കടലിന്റെ പോകറ്റിലും അത്രയേ ഉണ്ടാവുകയുള്ളൂ അനന്തരഫലം.

  • @hamsahamsa7892
    @hamsahamsa7892 3 ปีที่แล้ว +7

    വിഷമം ഉണ്ട്.. കടലിന്റെ മക്കൾ ക്ക് രക്ഷനൽകണേ...

  • @kumbilikarryworld7184
    @kumbilikarryworld7184 3 ปีที่แล้ว +2

    വിഷമിക്കേണ്ട ഞങ്ങളുടെ പ്രാർത്ഥനയിൽ നിങ്ങൾ എന്നുമുണ്ടാകും

  • @suhirt1988
    @suhirt1988 3 ปีที่แล้ว +4

    Kadalammayku enthupatiyo avo??

  • @talkswithali2.0
    @talkswithali2.0 3 ปีที่แล้ว +1

    Polichu mone thakarthu Very nice video

  • @sweetcafe1948
    @sweetcafe1948 3 ปีที่แล้ว

    Very much clear and laud. Good job. Weldon.

  • @sreedharannairramannair2916
    @sreedharannairramannair2916 3 ปีที่แล้ว +5

    കടൽക്ഷോഭം ഇത്രയും ഭയാനകമാണ് എന്ന് ഇപ്പോഴാണു മനസിലാകുനതു്. കണ്ടൽ കാടുകൾ വെച്ചു പിടിപ്പിക്കുന്നതിനേക്കുറിച്ച് ചിന്തിച്ചുകൂടെ? അവിടെ അടുത്ത് എവിടെയെങ്കിലും കണ്ടൽ കാട്ടുകൾ ഉണ്ടോ?

    • @rajeshghanna8543
      @rajeshghanna8543 3 ปีที่แล้ว

      ജിയോ ബാഗ് പോയി.. അപ്പോഴാ കണ്ടൽകാട്.

  • @Grace-pp3dw
    @Grace-pp3dw 3 ปีที่แล้ว +1

    YESHUA as their LORD AND SAVIOR.
    God bless you 86. Praise the Lord. God bless you

  • @sheenaashraf9777
    @sheenaashraf9777 3 ปีที่แล้ว +8

    ഈ അവസ്ഥ ഉൾകൊള്ളാൻ കഴിയുന്നില്ല പടച്ചോനെ.. എത്ര വീടുകൾ ആണ് നഷ്ട്ടപെട്ടത് 😥

  • @favasak9257
    @favasak9257 3 ปีที่แล้ว +1

    Vlogettan adipowli anu

  • @binukrishnapillai6256
    @binukrishnapillai6256 3 ปีที่แล้ว +2

    ഇതിനു ആരെയും കുറ്റം പറഞ്ഞിട്ടു കാര്യം ഇല്ല. ആർട്ടിക്കിലെ മഞ്ഞു ഉരുകുന്ന തിനാൽ ഓരോ വർഷവും കടൽ കരയെ വിഴുങ്ങുക തന്നെ ചെയ്യും.

  • @Tulips-g54
    @Tulips-g54 3 ปีที่แล้ว +3

    Yusafalikkane kandunokk bro. Eth adhehathinte sradhayil pettal theerchayayum shasthreeya reethiyil oru thada nirmikkan adheham sambathikamyi sahayikkum.

  • @radhikaratheesh4166
    @radhikaratheesh4166 3 ปีที่แล้ว +4

    ആ ബൈക്ക് പുറത്തെടുക്കാൻ കഴിയില്ലേ😳
    ഇങ്ങനെയാണെങ്കിൽ ഒരു 10 വർഷം കഴിയുമ്പോൾ തീരങ്ങളിലെ വീടുകൾ ഒന്നും ഉണ്ടാവില്ലല്ലോ.😥😥

  • @ajithaajithaaji719
    @ajithaajithaaji719 3 ปีที่แล้ว

    Kurachu late ayenkilum videos kandu chettayii...👍👍

  • @beenavarghese4745
    @beenavarghese4745 3 ปีที่แล้ว

    Good information bro .

  • @vinodpkperambrakunnummel1497
    @vinodpkperambrakunnummel1497 3 ปีที่แล้ว +2

    വീടുകൾകളുടെ ഇപ്പോഴത്തെ അവസ്ഥ കഷ്ട്ടം തന്നെ

  • @muhammedshanu2123
    @muhammedshanu2123 3 ปีที่แล้ว +1

    Poliyeeee vlogettan ❤️❤️❤️

  • @aryasa2423
    @aryasa2423 3 ปีที่แล้ว +1

    Kadal kanan nalla bagiya athine ആശ്രയിച്ചു ജീവിക്കുന്നവർ നേരിടുന്ന പ്രശനങ്ങൾ ഒരുപാട് ഇതിന് ഒരു പരിഹാരം കണ്ടെത്തിയിരുന്നെങ്കിൽ 😪

  • @thabshithabshi5619
    @thabshithabshi5619 3 ปีที่แล้ว +1

    Yethrayum vegam pariharangalundakatte...

  • @അഫ്നിത
    @അഫ്നിത 3 ปีที่แล้ว +12

    ഫസ്റ്റ് കമന്റ്‌ ആണോ ❤

  • @syamalaradhakrishnan802
    @syamalaradhakrishnan802 3 ปีที่แล้ว

    ഞങ്ങളുടെ നാട്ടിലും ഇങ്ങനെ തന്നെ അപ്പനപ്പൂപ്പന്മാരുടെ കാലം മുതൽ ഈ മൂന്ന് വർഷം മുൻപ് വരെ ഞങ്ങളുടെ മീനച്ചിലാർ എത്ര കര കവിഞ്ഞാലും താങ്കൾ പറഞ്ഞപോലെ ഒരു പരിധിക്കപ്പുറം വെള്ളം കയറില്ല ആരോ പറഞ്ഞു നിർത്തുന്നപോലെ എന്നാൽ കഴിഞ്ഞ മൂന്ന് വര്ഷങ്ങളായി ഒരിക്കൽ പോലും വെള്ളം കയറാത്ത ഞങ്ങളുടെ വീടുകളിൽ വെള്ളം കയറുന്നു സ്വാമിയെ ശരണമയ്യപ്പ

  • @devadathvb7992
    @devadathvb7992 3 ปีที่แล้ว +1

    ഈവീടുകൾക്കപ്പുറം ഒരു റോഡ് ഉണ്ടായിരുന്നു...അതിന് ശേഷം കടൽ ഭിത്തി...

  • @ansart5633
    @ansart5633 3 ปีที่แล้ว +5

    കണ്ടപ്പോ വിഷമം വന്നു 😥

  • @bincyvs1330
    @bincyvs1330 3 ปีที่แล้ว +4

    ഒരായുസിന്റെ കഠിന പ്രയത്നം കൊണ്ട് ഉണ്ടാക്കിയവ നഷ്ടപെടുന്നതിന്റെ വേദന എത്ര വലുതായിരിക്കും.

  • @Vishnu-cb2ld
    @Vishnu-cb2ld 3 ปีที่แล้ว

    Machane pwolich😍😍😍

  • @artexvlog8310
    @artexvlog8310 3 ปีที่แล้ว +1

    Good work

  • @myallstories5436
    @myallstories5436 3 ปีที่แล้ว

    എന്റെ വീട്ടിന്റെ 2 കിലോമിറ്റർ അടുത്ത് കടൽ ആണ് പക്ഷെ നിങ്ങളുടെ അവിടെ കടലിന്റെ അടുത്ത് ആണ് വീട് അത് കാണുബോൾ 30കിലോമീറ്റർ ദുരം കാണും എന്റെ എവിടെ 100 കിലോമീറ്റർ ദുരം ഉണ്ട് കാറ്റാടി കഴിഞ്ഞിട്ട് ആണ് വീട് ഉള്ളത് വിഡിയോ കാണിച്ചു തന്നതിൽ സന്തോഷം

  • @karnnana472
    @karnnana472 3 ปีที่แล้ว

    വീടും കടലും തമ്മിൽ കഴിഞ്ഞ കൊല്ലം തന്നെ വേണ്ടത്ര അകലം ഇല്ലായിരുന്നു. തീരമേഖലയിലെ ജനസംഖ്യ കുറയ്ക്കേണ്ടത് അത്യാവശ്യമാണ്. ഇപ്പോഴും, നാലും അഞ്ചും മക്കളുള്ള കുടുംബം ധാരാളം. ഇവർക്ക് തീരത്തിന് ദൂരെയുള്ള വാസസ്ഥലം നൽകിയാൽ പോകില്ല. ഓരോ കുടുംബത്തിനും വീട് നൽകുന്ന പദ്ധതി പുരോഗമിക്കുകയാണ്‌.സർക്കാരിൻ്റെ സ്ഥലവും പണവുമാണ് ചെലവാകുന്നത്. സാധാരണക്കാരൻ നൽകുന്ന നികുതിപ്പണം തീർത്തു കൊടുക്കുന്ന തീരവാസികൾ ജനസംഖ്യ നിയന്ത്രിക്കണം.

  • @anilk4902
    @anilk4902 3 ปีที่แล้ว +1

    Vlogettanz, Thank you for video on geo bag. Dont worry about the sea. All will be good. We all are with you..

  • @manifathimaalhamdulillaka678
    @manifathimaalhamdulillaka678 3 ปีที่แล้ว

    Ithe etha sthalam

  • @nishanish1146
    @nishanish1146 3 ปีที่แล้ว

    Ellam positive aayi chinthichu koode
    God Bless you my Bro be happy ok

  • @vinsolantony8904
    @vinsolantony8904 3 ปีที่แล้ว

    ഇനിയുള്ള കാലയളവിൽ ചേട്ടന് വീട് മാറി പോവാതിരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെയെന്ന് ഞാൻ പ്രാർത്ഥിക്കാം .ചേട്ടനെ കടലമ്മ ചതിക്കില്ലാന്ന് വിശ്വസിക്കാം

  • @ranishanavas6602
    @ranishanavas6602 3 ปีที่แล้ว

    Ithokke bhayankara video thanne.. salute bro

  • @bhagyalekshmi9806
    @bhagyalekshmi9806 3 ปีที่แล้ว +1

    Kadalinte bhangi mathre ariyumarunnullu ithrem bheekaramanenn ee vdo kandappozha manasilayath.orupaad vishamam und. Ellarem bhagavan rakshikkatte🙏😔

  • @abbeeapen4162
    @abbeeapen4162 3 ปีที่แล้ว

    Great Sir,🙏🙏

  • @nusrakozhikkod3061
    @nusrakozhikkod3061 3 ปีที่แล้ว

    Vlogettan eshtam😘😘

  • @rajjtech5692
    @rajjtech5692 3 ปีที่แล้ว

    👉Geobag പൊട്ടിപോകാതെ നിൽക്കുന്നുണ്ടോ?. അവിടെ ഒരുപാട് ഉണ്ടല്ലോ. പുലി മുട്ട് ആണ് ഏറ്റവും നല്ലത്.

  • @liillyalex6081
    @liillyalex6081 3 ปีที่แล้ว

    Ithrayum Nadal vellam kayarumbol athil meen undaakumo?

    • @Vlogettan1
      @Vlogettan1  3 ปีที่แล้ว

      ചിലപ്പോൾ ഉണ്ടാവും

  • @kochuthresiadavid1830
    @kochuthresiadavid1830 3 ปีที่แล้ว +1

    നാടേതാ? പറഞ്ഞാൽ അറിയാമായിരുന്നു. ആദ്യമായി കാണുന്ന വരുo ഉണ്ട്.

    • @Vlogettan1
      @Vlogettan1  3 ปีที่แล้ว

      engandiyur, thrissur

  • @rasheed7999
    @rasheed7999 3 ปีที่แล้ว +2

    Kadal fanzzz like it

  • @ishazhut2261
    @ishazhut2261 3 ปีที่แล้ว

    കടൽ എന്ന് പറയുന്നത് വല്ലാത്തൊരു സംഭവം തന്നെ,😲😳😳

  • @Anjanacreations
    @Anjanacreations 3 ปีที่แล้ว

    കണ്ടൽ ചെടികൾ വച്ചു പിടിപ്പിച്ചാൽ തീർച്ചയായും പരിഹാരം ഉണ്ടാകുമെന്നു തോനുന്നു... സർക്കാർനോട് പറഞ്ഞു കുറെ തൈകൾ എത്തിക്കാൻ പറയു geobag നേക്കാൾ ഉപയോഗപെടും.

  • @ManojpkManoj-tn6hp
    @ManojpkManoj-tn6hp 3 ปีที่แล้ว +1

    മനുഷ്യ൨൯െറ നിസഹായതയുടെ ഈവീഡിയോ സത്യസന്തമായ ഒരു സ൪ക്കാരും ഉദ്ദ്യോഗസ്തരും കണ്ട് നടപടിയെടുക്കട്ടെ....

    • @Vlogettan1
      @Vlogettan1  3 ปีที่แล้ว

      🙏

    • @subrahmanyansubrahmanyan5420
      @subrahmanyansubrahmanyan5420 2 ปีที่แล้ว

      സത്യസന്തരായ സർക്കാരോ അത് ഇന്ന് എവിടെയാണ് ഉള്ളത് അങ്ങനെയുള്ള ഒരു സർക്കാരിനെ ഈ അടുത്ത കാലത്തൊന്നും ഞാൻ കണ്ടിട്ടില്ലേ

  • @arathisukumaran196
    @arathisukumaran196 3 ปีที่แล้ว +1

    Keattittillatha kadal vesheshagalum kandattillatha kadal kazhichakalum kanichu thannathil santhosham ok brother Thanku so much

  • @ajithkumarthala2275
    @ajithkumarthala2275 3 ปีที่แล้ว

    Kadal pandukalathu 1or 2 km ullilot kayari karail ayirunnu ennu parayunnund athu sari ano? Pnay puli mut onn kanichu tharumo

  • @cookhouse6136
    @cookhouse6136 3 ปีที่แล้ว

    കടലിന്റെ മക്കൾക്കു എല്ലാരും ഓരോ തവണയും വാക്കുകൾ കൊടുക്കും അത് ഫ്രീ ആണല്ലോ പക്ഷെ ഏതു ഭരണം വന്നാലും ചെയ്യാം ചെയ്യാം എന്നു പറയുന്നതല്ലാതെ ആരും അവരെ രക്ഷിക്കില്ല

    • @subrahmanyansubrahmanyan5420
      @subrahmanyansubrahmanyan5420 2 ปีที่แล้ว

      കടലിന്റെ മക്കൾ മാത്രമല്ല സഹോദര അവർ നമ്മുടെ സഹോദരങ്ങളാണ്

  • @myallstories5436
    @myallstories5436 3 ปีที่แล้ว +2

    ആപത്തു ഒന്നും വരാതിരിക്കാൻ ഞാനും പ്രാത്ഥിക്കാം അനിയാ

  • @santhoshkumarml
    @santhoshkumarml 3 ปีที่แล้ว +1

    Sagadam ulavakkunna oru episode 😭
    Prakirthiye chooshanam chyunna kurachuper, athiniratti prakirthiyal thakarkkapedunna kure manushyajeevithangal 😭

  • @rejikjoseph2165
    @rejikjoseph2165 3 ปีที่แล้ว

    Chetta eniyum videos edanam superanu Ella videosum

  • @nidhinsony528
    @nidhinsony528 3 ปีที่แล้ว

    Big example of Corruption!!!

  • @sabukurian5220
    @sabukurian5220 3 ปีที่แล้ว +4

    Daivame etokey kanumpol avarude oro avasta ellarudeyum veedum .
    O god satyatil ottiri nenchu potty pokunnu yetta.
    Daivam eni apattu varuttatey irikkate.

  • @rojavkrojavk2533
    @rojavkrojavk2533 3 ปีที่แล้ว +2

    NINGAL ENNUM EVIDY NAMMUDY KOODA CONTINUS UNDAKUM GOD BIESS US I WILL PREYED THE SUPEREAM GOD GURUVAYOORAPPA👏👏🙏🙏

  • @johnvarghese9800
    @johnvarghese9800 3 ปีที่แล้ว

    എനിക്ക് തോന്നുന്നത് മണ്ണിട്ട് ഉയർത്തിയാൽ ചെലപ്പം പോംവഴി ആകാൻ സാധ്യതയുണ്ട് തീരദേശങ്ങൾ ഒക്കെ വെള്ളത്തിനടിയിലാകും എന്ന് എനിക്ക് തോന്നുന്നു ഇപ്പോഴുള്ള പഠനങ്ങൾ അതൊക്കെയാണ് വെളിവാകുന്നത് ഇനിയുള്ളത് തീരദേശങ്ങൾ ഒക്കെ കടലിന്റെ level മുകളിൽ ആകണം അല്ലെങ്കിൽ ഒരു രക്ഷയും ഇല്ല മോനെ ദുരന്തങ്ങൾ ഞങ്ങളൊക്കെ മനുഷ്യനിർമ്മിതമാണ്

  • @rasakabdul188
    @rasakabdul188 3 ปีที่แล้ว

    Wait Government support varumm endhayallum . 👍👍👍