ശെരിക്കും അന്തം വീട്ടിരിക്കുകയാണ് എന്തൊക്കെ അത്ഭുതങ്ങലാണല്ലേ കാണാനുള്ളത് ഇത്രയും റിസ്ക്കും അത്ഭുതവും കൗതുകവും തോന്നിയ കാഴ്ച ഞാൻ ആദ്യമായിട്ടാ കാണുന്നത് 💯💯💯💯💯👍👍👍👍👍👍💕
ഏറ്റവും ധൈര്യശാലികളും, കഠിനാധ്വാനികളും അതുപോലെ തന്നെ നിഷ്‌ക്കളങ്കരുമായ ഒരു സമൂഹം...❤❤❤അതുകൊണ്ടാണ് യേശുക്രിസ്തു തന്റെ അനുയായികളായി കടലിൽ പണി എടുക്കുന്നവരെ തിരഞ്ഞെടുത്തത് ❤❤❤
ഞാനൊരു മത്സ്യത്തൊഴിലാളിയാണ്. ഞങ്ങൾ കടലിന്റെ മുകളിലുള്ള നിന്നാണ് മീൻ പിടിക്കുന്നത്. പക്ഷേ ഇവർ ചെയ്യുന്നത് കടലിനടിയിൽ പോയി ഇത്രയും റിസ്ക് എടുത്ത് ചെയ്യുന്ന തൊഴിലിനെ ഞാൻ ബഹുമാനിക്കുന്നു ഒരു ബിഗ് സല്യൂട്ട്🙏👌👍
വല്ലാത്ത അദ്ധ്വാനം തന്നെ. എത്ര സമയമാണ് ജീവിക്കാൻ വേണ്ടി അവർ കടലിനടിയിൽ ജോലി ചെയ്യുന്നത്. പോരാത്തതിന് എന്തൊരു റിസ്കും. ഇതെല്ലാം സാധാരണ കാർക്ക് കാണിച്ചു തരുന്നതിന് നന്ദി.
ഞാൻ ലക്ഷദ്വീപ് കാരനാണ് കാഴ്ച്ചയൊന്നും അത്ര കൗതുകകരമല്ലെങ്കിലും ആ നിഷ്കളങ്കമായ അവതരണം വീഡിയോ കഴിയും വരെ പിടിച്ചിരുത്തി ❤❤❤❤❤ ഒന്നും പറയാനില്ല ഒരുപാടിഷ്ട്ടായി ❤❤❤
ohh my god എത്ര മനോഹരമാണ് അഴകടലിലെ കാഴ്ചകൾ.അപകടം നിറഞ്ഞ ജോലി.ഒരു മടിയും കൂടാതെ നമ്മുടെ സഹോദരങ്ങൾ ചെയ്‌യുന്നത് കണ്ടപ്പോൾ സന്തോഷം ഉണ്ട് ഒപ്പം ദുഃഖം ഉണ്ട്. കാരണം ഒന്നിച്ചു ജോലിചെയ്‌യുമ്പോൾ കുട്ടത്തിലൊരാളെ നഷ്ടമായാൽ അത് സഹിക്കാൻപോലും pattilla അഴകടലിൽ.ഒന്നുമറിയാതെ.ചേർന്നുപോകും 🥲
ഇതു പോലൊരു വീഡിയോ ജീവിതത്തിൽ കണ്ടിട്ടില്ല ഒരു കോടി രൂപ തരാം എന്ന് പറഞ്ഞാലും എനിക്കൊന്നും ഇങ്ങനെ ചെയ്യാൻ പറ്റില്ല bro.. നിങ്ങളൊക്കെയാണ് യഥാർത്ഥ പോരാളികൾ ❤️❤️❤️🇮🇳🇮🇳🇮🇳
കലക്കൻ ആയിട്ടുണ്ട് ബ്രോ. അവരുടെ കഷ്ടപ്പാടും, കടലിന്റെ സൗന്ദര്യവും, നിഗൂഢതയും ഒക്കെ മനോഹരമായി കാണിച്ചു. ക്ളൈമാക്സിനോട് അടുക്കുമ്പോൾ ഉള്ള കണവയുടെ ഗസ്റ്റ് റോളും മഷി വെച്ചുള്ള പെർമോൻസും വളരെ ഇഷ്ടപ്പെട്ടു. കടലിനടിയിലെ ഒരു റിവ്യൂ ബോംബിങ് ആയാണ് അത് തോന്നിയത്. തൊട്ടപ്പോൾ തന്നെ മുങ്ങിയ സീ അനോമോണിനു തീരെ വയ്യ. ആഴക്കടൽ സിനോമോട്ടഗ്രഫി ചെയ്ത ആ അണ്ണൻ അത് മനോഹരമാക്കി. കടലിനടിയിലെ ശംഖ് മികച്ച ഒരു യുട്യൂബ് എക്സ്‌പീരിയൻസ് ആണ്. മസ്റ്റ് വാച്ച്. 4/5
സൂപ്പർ ആയിട്ടുണ്ട് മാച്ചാനെ അടിപൊളി വീഡിയോ കടലിന്റെ അടിയിലെ അത്ഭുതങ്ങൾ കാണിച്ചു തന്ന താങ്കൾക്ക് നന്ദി അതുപോലെ ഇത്രയും റിസ്ക് എടുത്ത് ഈ ജോലി ചെയ്യുന്ന എല്ലാവരെയും ദൈവം കാത്തു രക്ഷിക്കട്ടെ അവർക്ക് ഒന്നും വരാത്തെ കാക്കണേ ദൈവമേ 🙏🙏🙏
Superb video...Thanks for sharing. Ente 4 vayasulla mone ee video kanichu koduthu...vava ithuvare kadal nerittu kandittilla...ee video valare useful aayirunnu
ആദ്യം ആയിട്ടാണ് ഈ വീഡിയോ കാണുന്നത്.... ഒരു അത്ഭുതം കാണുന്നത് പോലെ..... എത്രയോ കഷ്ടപ്പെട്ട് ആണ് ഇവർ ജോലി ചെയ്യുന്നത്.... ഇവർക്ക് വേണ്ടി പ്രാർത്ഥിക്കുന്നു 🙏🏼🙏🏼🙏🏼🙏🏼
Pls tell them to buy Bauer air compressor ( used available in market) and air manifold for breathing grade air ( grade D) ..they’ll be safe . Now they’re breathing industrial grade air 😮
Very informative. ഞാൻ എന്റെ biology class ഇൽ പോലും ഇതൊന്നും പഠിച്ചിട്ടില്ല. ഇങ്ങനെ പഠിക്കുന്നതാണ് കൂടുതൽ നല്ലത്. ഓർത്തു ഇരിക്കുകയും ചെയ്യും, വളരെ രസകരവുമാണ്. Very interesting. Please upload more such videos.
Cannot pass without commenting. Thanks a lot bro for this episode. To all the knowledge gained through this episode.great people and great effort for video.thankypu
Not possible to describe in words. Outstanding videography. All about sustaining life . Excellent narration plus point. Thanks. Anthony Maliyakkal. Gujarat.
National Geographic and Discovery channel ok kaanumbol ulle kazhicha pole. Pakshe ithe nammude aalkaar aanenne orkumbol oru abhimaanam thonnunnu. Keep up the good work. Kadillil pokunne ella veeranmarkum oro BIG SALUTE. Kadal deyvangal eppolum rakshikette. Thank you all for a Good video and Great Content.😊❤❤
Support Wind fisherman youtube.com/@Wind_Fisherman?si=3hX6-HT8sCbVKqtt
Hai
Good Bro👌
Sanku medikkamulla phone number pls
Number
ശംഖ് വേണ്ടവർ 7708120183
ആഴിയിലെ നിഗൂഢത... നമ്മുടെ ചിന്തകൾക്കും അപ്പുറം.... ജീവൻ പണയം വെച്ച് ജോലി ചെയ്യുന്ന പ്രിയ സഹോദരങ്ങൾക്ക് 😘😘😘.. Good effort bro ❤️
😍❤️❤️
Adipoli
🙏🙏🙏🙏🙏🙏
❤
കടിലിൽ ജോലിചെയ്യുന്ന എല്ലാവരോടും ഭയങ്കര respect ആണ് അവരുടെ ചങ്കുറ്റം സമ്മതിക്കണം അവരുടെ റിസ്ക് വളരെ വലുതാണ് 👏👏👏👏
😍❤️❤️
ആയിരം ആയിരം നന്മകൾ നേരുന്നു സഹോദരങ്ങളെദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ!
പാവങ്ങൾ കുടുംബം പോറ്റാനുള്ള കഷ്‌ടപ്പാടാണ് അള്ളഹു ദീര്‍ഗയുസ്സും ആഫിയത്തും നൽകുമാറാവട്ടെ
🥰🥰🥰
🤲🏻
Ameen ❤
👍👍👍
They are doing their Dharma. Respect for those who are preserving the Dharma.❤
ശെരിക്കും അന്തം വീട്ടിരിക്കുകയാണ് എന്തൊക്കെ അത്ഭുതങ്ങലാണല്ലേ കാണാനുള്ളത് ഇത്രയും റിസ്ക്കും അത്ഭുതവും കൗതുകവും തോന്നിയ കാഴ്ച ഞാൻ ആദ്യമായിട്ടാ കാണുന്നത് 💯💯💯💯💯👍👍👍👍👍👍💕
😍❤️❤️
കഷ്ടം
നല്ല കാഴ്ച അതിലും നല്ല അവതരണം, നന്ദി സുഹൃത്തേ...
😍❤️❤️
വിദേശ ചാനലുകൾ കോടികൾ മുടക്കി background മ്യൂസിക്കും എഡിറ്റിംഗും നടത്തി കാണിക്കുന്ന കടലിന്റ്റെ അടിത്തട്ട് വളരെ സിമ്പിൾ ആയിട്ട് കാണിക്കുന്നതിന് നന്ദി
😍❤️❤️
കടൽകാഴ്ചകൾ എന്നും കൗതുകം നിറഞ്ഞതാണ്. ഇത് ഇത്രയും ക്ലാരിറ്റിയോടെ കാണിച്ചു തന്നതിന് താങ്കൾക്ക് വളരെ നന്ദി.. ദൈവം അനുഗ്രഹിക്കട്ടെ❤❤
😍❤️❤️
ഏറ്റവും ധൈര്യശാലികളും, കഠിനാധ്വാനികളും അതുപോലെ തന്നെ നിഷ്‌ക്കളങ്കരുമായ ഒരു സമൂഹം...❤❤❤അതുകൊണ്ടാണ് യേശുക്രിസ്തു തന്റെ അനുയായികളായി കടലിൽ പണി എടുക്കുന്നവരെ തിരഞ്ഞെടുത്തത് ❤❤❤
❤❤❤
തൂത്തക്കൂടി മീനവൻ ശക്തിയുടെ ചാനലിൽ കണ്ടിട്ടുണ്ട് ഇഷ്ടം പോലെ. ഒരു മലയാളി പോയി കണ്ടതിൽ സന്തോഷം.
😍❤️❤️
ഞാനൊരു മത്സ്യത്തൊഴിലാളിയാണ്. ഞങ്ങൾ കടലിന്റെ മുകളിലുള്ള നിന്നാണ് മീൻ പിടിക്കുന്നത്. പക്ഷേ ഇവർ ചെയ്യുന്നത് കടലിനടിയിൽ പോയി ഇത്രയും റിസ്ക് എടുത്ത് ചെയ്യുന്ന തൊഴിലിനെ ഞാൻ ബഹുമാനിക്കുന്നു ഒരു ബിഗ് സല്യൂട്ട്🙏👌👍
😍❤️❤️
👍👍
❤🤲🤲💐🌹👍🇮🇳
Salute bravest
but ningale kadapurakare sobavm manusya sobavm alallo
ഇതുവരെ കണ്ടതിൽ സൂപ്പർ ❤👍🏻
😍❤️❤️
കടൽ ജീവിതം നിങ്ങൾക്ക് മനസിലായി ഞാനരു മൽസിയത്തൊഴിലാളിയാണ് (fisherman )👍👍👍👍👍🌹🌹🌹🌹🌹
❤️❤️❤️
ഞാൻ പുതിയ ആൾ നിങ്ങളുടെ വീഡിയോ ആദ്യമായിട്ടാണ് കാണുന്നത് ലാസ്റ്റ് നല്ല വെടിക്കെട്ടോടെ വരെ കാണാൻ പറ്റി അടിപൊളി 👌🏻
😍❤️❤️
വല്ലാത്ത അദ്ധ്വാനം തന്നെ. എത്ര സമയമാണ് ജീവിക്കാൻ വേണ്ടി അവർ കടലിനടിയിൽ ജോലി ചെയ്യുന്നത്. പോരാത്തതിന് എന്തൊരു റിസ്കും. ഇതെല്ലാം സാധാരണ കാർക്ക് കാണിച്ചു തരുന്നതിന് നന്ദി.
കടലിനടിയിലെ കാഴ്ചകൾ അടിപൊളി....
😍❤️❤️
താങ്കൾ ഇത്തരം നല്ലൊരു വീഡിയോ വളരെ സാഹസികമായ ചിത്രീകരിച്ച പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിച്ച താങ്കളെ ഞാൻ അഭിനന്ദിക്കുന്നു
😍❤️❤️
വളരെ നന്നായിട്ടുണ്ട്.ഇത്തരത്തിൽrare ആയിട്ടുള്ള സംഭവങ്ങൾ പുറത്ത് കൊണ്ടുവന്ന് കാണിച്ചത് വളരെ നന്നായിട്ടുണ്ട് -
🥰🥰🥰
അടിപൊളി ...ഇത് തമിഴ് ചാനൽ ത്തു ത്തു കുടി മീനവ ൻ കാണിച്ചു ട്ട് ഉണ്ട് ...
നാം അനുഭവിക്കാത്ത ജീവിതം നമുക്ക് എന്നും വിജിത്രം ആയിരിക്കും... ജീവിക്കാൻ ഉള്ള പാവങ്ങളുടെ ജീവൻ പണയം വെച്ച ഉള്ള അവസ്ഥ... ദൈവം കാക്കട്ടെ ❤
😍❤️❤️
വളരെ നന്ദി ആദ്യമായി ശംഖെടുക്കുന്ന അപകടം പിടിച്ച ജോലി ഭംഗിയായി കാണിച്ചു തന്നതിന് .
അതി സാഹസികമായ. ഇപണിക്ക് ലൈക്ക് അടിച്ചാലോ നമസ്കാരം പറഞ്ഞ ലോ അത് കുറഞ്ഞ് പോകും അത് കൊണ്ട് ഇത് എല്ലാം ചേർത്ത് ബിഗ് സല്യൂട്ട്❤
😍❤️❤️
ജീവൻ പണയം വെച്ചുള്ള ജോലിയാണെങ്കിലും കാണാൻ നല്ല രസമുണ്ട്. താങ്കൾ പറയു ന്നത് കെട്ടിരിക്കാൻ അതിലേറെ രസം. പടച്ചവൻ കാക്കട്ടെ 🤲
വളരെ ആകാംഷയോടെയും അത്ഭുതത്തോടെ യുമാണ് ശംഖ് എടുക്കുന്ന ജോലി കണ്ടത്. കടലിൻ്റെ ആഴ കാഴ്ചകൾ കാണിച്ചതിന് നന്ദി.
😍❤️❤️
ഞാൻ ലക്ഷദ്വീപ് കാരനാണ് കാഴ്ച്ചയൊന്നും അത്ര കൗതുകകരമല്ലെങ്കിലും ആ നിഷ്കളങ്കമായ അവതരണം വീഡിയോ കഴിയും വരെ പിടിച്ചിരുത്തി ❤❤❤❤❤ ഒന്നും പറയാനില്ല ഒരുപാടിഷ്ട്ടായി ❤❤❤
😍താങ്ക്യൂ ബ്രോ♥️♥️
Excellent! No words to describe!! Thank you very much❤
😍❤️❤️
ഈ ജോലി ആദ്യമായി കാണുന്നു... കടലിന്റെ അടിത്തട്ട്.... Big salute bro
❤❤❤
ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും അടിപൊളി വീഡിയോ 👍🏻👍🏻👍🏻
😍❤️❤️
Like ചെയ്യാൻ nirbandhikkaathath കൊണ്ട് ഒരു ലൈക്കേ തരാൻ പറ്റിയുള്ളോ
🥰🥰🥰🥰
Yes 😊😊😊
ആദ്യമായ്ട്ട് ആണ് നിങ്ങടെ വീഡിയോ കാണുന്നെ...വീഡിയോ ഇഷ്ടായി... ആരും കണ്ടിരുന്നു പോവും ഇങ്ങനെ ഉള്ള വീഡിയോസ്... സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് 🤗
ഒരു ജീവൻ പണയം വച്ചുള്ള സാഹസികമായ കാഴ്ച കണ്ടിച്ച് തന്നതിൽ നന്തി.
😍❤️❤️
ohh my god എത്ര മനോഹരമാണ് അഴകടലിലെ കാഴ്ചകൾ.അപകടം നിറഞ്ഞ ജോലി.ഒരു മടിയും കൂടാതെ നമ്മുടെ സഹോദരങ്ങൾ ചെയ്‌യുന്നത് കണ്ടപ്പോൾ സന്തോഷം ഉണ്ട് ഒപ്പം ദുഃഖം ഉണ്ട്. കാരണം ഒന്നിച്ചു ജോലിചെയ്‌യുമ്പോൾ കുട്ടത്തിലൊരാളെ നഷ്ടമായാൽ അത് സഹിക്കാൻപോലും pattilla അഴകടലിൽ.ഒന്നുമറിയാതെ.ചേർന്നുപോകും 🥲
😢❤❤
അണ്ണാ നമിച്ചു... സൂപ്പർ,❤❤❤❤❤😅😅
😍❤️❤️
Awesome..... അദ്ഭുതത്തോടെ മാത്രമേ കണ്ടിരിക്കാൻ കഴിഞ്ഞുള്ളൂ.... നമിക്കുന്നു..കൂട്ടുകാരാ. All the best
❤❤❤
ഇതു പോലൊരു വീഡിയോ ജീവിതത്തിൽ കണ്ടിട്ടില്ല ഒരു കോടി രൂപ തരാം എന്ന് പറഞ്ഞാലും എനിക്കൊന്നും ഇങ്ങനെ ചെയ്യാൻ പറ്റില്ല bro.. നിങ്ങളൊക്കെയാണ് യഥാർത്ഥ പോരാളികൾ ❤️❤️❤️🇮🇳🇮🇳🇮🇳
ഭൂമിയിലെ വേറെ ഒരു ലോകം ലെ ചെറിയ ഒരു വീഡിയോ ആണേലും കാണുമ്പോ ഇനീം എന്തൊരു അത്ഭുതം.. അങ്ങിനെ എത്ര എത്ര 🙏🏻❤️
🥰🥰🥰
ഇതുപോലെ ഉള്ള അത്ഭുതം കാണിക്കുന്ന ഓരോ സഹോദരങ്ങോടും നന്ദി സ്നേഹം മാത്രം ❤️
❤❤🎉
❤️❤️❤️
@@abel8047 ❤️❤️❤️
അതി മനോഹരം അതിലേറെ അശ്ചര്യം.. ദൈവംകാക്കട്ടെ 🙏
😍❤️❤️
Thanks bro. പാവങ്ങൾ ക്ക് നല്ലത് വരട്ടെ
😍❤️❤️
സൂപ്പർ മോനെ..... ഇതുപോലുള്ള വിഡിയോ പ്രതീക്ഷിക്കുന്നു ❤️
😍❤️❤️
ദേവമേ... ഇത് പോലെ ഒരു വീഡിയോ ഇത് വരെ കണ്ടിട്ടില്ല. അത്ഭുതം 🙏🙏🙏❤ദൈവം രക്ഷിക്കട്ടെ
😍❤️❤️
തരം കാഴ്ചകൾ ഒക്കെ ജനങ്ങളിലേക്ക് എത്തിച്ച എത്തിച്ച ജനങ്ങളെ താങ്കൾക്ക് ഒരായിരം ആശംസകൾ
❤❤😢😮😮😮👏👏 കണ്ടിട്ട് തന്നെ പേടിച്ച് പണ്ടാരം അടങ്ങി..😊😊😮😮😮😮.. കുറച്ചു കൂടി saifty equipments ഉറപ്പായും വേണം🙏🙏🙏
❤️❤️❤️
Thanks!
എനിക്കു ഏറ്റവും പേടി ഉള്ള ഒന്നാണ് വെള്ളം..... Bt ഇതൊക്കെ കണ്ടപ്പോൾ കടലിനടിയിൽ ഒന്ന് പോകാൻ ഒരു ആഗ്രഹം 😊😊😊
😍❤️❤️
കലക്കൻ ആയിട്ടുണ്ട് ബ്രോ. അവരുടെ കഷ്ടപ്പാടും, കടലിന്റെ സൗന്ദര്യവും, നിഗൂഢതയും ഒക്കെ മനോഹരമായി കാണിച്ചു. ക്ളൈമാക്സിനോട് അടുക്കുമ്പോൾ ഉള്ള കണവയുടെ ഗസ്റ്റ് റോളും മഷി വെച്ചുള്ള പെർമോൻസും വളരെ ഇഷ്ടപ്പെട്ടു. കടലിനടിയിലെ ഒരു റിവ്യൂ ബോംബിങ് ആയാണ് അത് തോന്നിയത്. തൊട്ടപ്പോൾ തന്നെ മുങ്ങിയ സീ അനോമോണിനു തീരെ വയ്യ. ആഴക്കടൽ സിനോമോട്ടഗ്രഫി ചെയ്ത ആ അണ്ണൻ അത് മനോഹരമാക്കി. കടലിനടിയിലെ ശംഖ് മികച്ച ഒരു യുട്യൂബ് എക്സ്‌പീരിയൻസ് ആണ്. മസ്റ്റ് വാച്ച്. 4/5
😍❤❤
Wow ❤️ഒന്നും പറയുന്നില്ല ട്ടോ ആദ്യം കാണുന്നു 👍👍
🥰🥰🥰
@@kadalmakrii thanks bro ❤️
സത്യം വളരെ ഭയത്തോടെയാണ് ഈ വീഡിയോ കണ്ടത് ദൈവം അനുഗ്രഹിയ്ക്കട്ടെ
സൂപ്പർ ഇനിയും കാണുവാൻ ആഗ്രഹം ഉണ്ട് അടിപൊളി 🥰🥰🥰🥰👍👍👍👌👌
🥰🥰🥰
ഇത്ര പ്രയാസപ്പെട്ടാണ് ശംഖ് ശേഖരിക്കുന്നതെന്ന അറിഞ്ഞില്ല ...❤
😍❤️❤️
സൂപ്പർ നിങ്ങൾ ദൈവത്തിൻെറ വരദാനം❤
😍❤️❤️
Beautiful video thankyou so much dear God bless you with all ❤❤
ആധുനിക സംവിധാനങ്ങൾ ഇനിയും വരേണ്ട രംഗം
😍❤️❤️
amazing video, respect and salute,,,, May Almighty protect you guys always... ❤❤❤
😍❤️❤️
റിസാക്കുള്ള ജോലിയാണ്.അതുകൊണ്ട് ഒരു ലൈക്ക്.വാചകമടി .
😍❤️❤️
Super 👌 nanpa ❤
😍 Thank u bro ❤️❤️
സൂപ്പർ ആയിട്ടുണ്ട് മാച്ചാനെ അടിപൊളി വീഡിയോ കടലിന്റെ അടിയിലെ അത്ഭുതങ്ങൾ കാണിച്ചു തന്ന താങ്കൾക്ക് നന്ദി
അതുപോലെ ഇത്രയും റിസ്ക് എടുത്ത് ഈ ജോലി ചെയ്യുന്ന എല്ലാവരെയും ദൈവം കാത്തു രക്ഷിക്കട്ടെ അവർക്ക് ഒന്നും വരാത്തെ കാക്കണേ ദൈവമേ 🙏🙏🙏
😍❤️❤️
Superb video...Thanks for sharing. Ente 4 vayasulla mone ee video kanichu koduthu...vava ithuvare kadal nerittu kandittilla...ee video valare useful aayirunnu
😍 കുട്ടി ആദ്യമായി കടൽ കണ്ടത് എന്റെ വീഡിയോയിലൂടെയാണോ 🤗🤗
താങ്ക്യൂ❤️❤️
വളരെ നല്ല അവതരണം ❤❤❤
😍❤️❤️
ആദ്യം ആയിട്ടാണ് ഈ വീഡിയോ കാണുന്നത്.... ഒരു അത്ഭുതം കാണുന്നത് പോലെ..... എത്രയോ കഷ്ടപ്പെട്ട് ആണ് ഇവർ ജോലി ചെയ്യുന്നത്.... ഇവർക്ക് വേണ്ടി പ്രാർത്ഥിക്കുന്നു 🙏🏼🙏🏼🙏🏼🙏🏼
😍❤️❤️
Wonderful 😮😍😍
Annan 🔥🔥🔥🔥
😍❤️❤️
Great informative video. Keep up the good job. All the best wishes
😍❤️❤️
എങ്ങിനെ ലൈക് തരാതെ ഇരിക്കും...😮
❤❤❤
വളരെ മനോഹരം💪🏻💪🏻💪🏻👌👌
😍❤️❤️
Super. Respect to all ❤
❤️❤️❤️
കണ്ടാ തന്നെ പേടി തോന്നി എന്നാലും സൂപ്പർ
❤❤❤
Pls tell them to buy Bauer air compressor ( used available in market) and air manifold for breathing grade air ( grade D) ..they’ll be safe . Now they’re breathing industrial grade air 😮
🤝❤️❤️
Compressed air breathing apparatus...
എനിക്ക് ഒരുപാട് ഇഷ്‌ടമാണ് കടലിന്റെ ഉള്ളിലെ കാഴ്ചകൾ കോളേജിൽ സൂളജി ലാബിൽ കണ്ട കടൽ ജീവികളെ ജീവനോടെ കാണിച്ചുതന്നതിനു നന്ദി നല്ല vedio 👏👏👏😍😍😍😍😍
❤❤❤
ജീവന്‍ പണയം വയ്ക്കുന്ന അദ്ധ്വാനം. നമിക്കുന്നു❤
😍❤️❤️
സംഭവം ആണ് കേട്ടോ 😮😮👍👍👍👍👍👍
👍
❤️❤️❤️
ഇതുവരെയുംകാണാത്തകാഴ്ച്ച ❤️❤️❤️ wonderfull❤❤❤
Chettaaa nalla video adhyayitta ingnoru video kaana ne.❤
😍❤️❤️
ആദ്യമായിട്ടാണ് കടലിൻ്റെ അടി engane കാണുന്നത് e video ചെയ്ത ബ്രദറിന് ബിഗ് സല്യൂട്ട്
Very informative. ഞാൻ എന്റെ biology class ഇൽ പോലും ഇതൊന്നും പഠിച്ചിട്ടില്ല. ഇങ്ങനെ പഠിക്കുന്നതാണ് കൂടുതൽ നല്ലത്. ഓർത്തു ഇരിക്കുകയും ചെയ്യും, വളരെ രസകരവുമാണ്.
Very interesting.
Please upload more such videos.
❤❤❤
ശരിക്കും വീഡിയോ കഴിയുന്നത് വരെ സ്റ്റക്കായി ഇരുന്നു പോയി😮 അണ്ണൻ പോളിയാണ്.😍😍
Super Video Bro !!!! Thank you so much.
You took lot of risk. Take care
😍❤️❤️
വളരെ ഭയത്തോടു കൂടിയാണ് ഞാൻ ഈ വീഡിയോ കണ്ടത്
എന്ത് രസാണല്ലേ ഈ കാഴ്ചകൾ okke കാണാൻ...😍😍😍😍ജീവൻ പണയം വെച്ചുള്ള ജോലി..
കടലിനടിയിലെ കാഴ്ചകൾ കാണിച്ചു തന്നതിന്. ഒത്തിരി താങ്ക്സ്.. 👍👍👍🙏🙏🙏👌👌👌
😍❤️❤️
ഇങ്ങനെ ഒരു വീഡിയോ കണ്ടിട്ട് വളരെ സന്തോഷം തോന്നി കാണാത്ത കാഴ്ചകൾ ❤❤❤❤❤
പൊളിച്ചു മച്ചാനെ പോയി കാണാൻ കഴിയില്ല... ഇതുപോലെ കാണിച്ചു തന്നതിൽ സന്തോഷം
😍❤️❤️
Wow കടലിനടിയിൽ ഉള്ളത് ആദ്യമായിട്ടാണ് കാണുന്നത്
❤❤❤
സൂപ്പർ വിഡിയോ..... 👌👌👌
😍❤️❤️
Cannot pass without commenting. Thanks a lot bro for this episode. To all the knowledge gained through this episode.great people and great effort for video.thankypu
😍❤️❤️
നീ പറഞ്ഞതുകൊണ്ട് ഞാൻ ലൈക്ക് ചെയ്യുന്നു എനിക്ക് വളരെ ഇഷ്ടമായി👍
Not possible to describe in words. Outstanding videography. All about sustaining life . Excellent narration plus point. Thanks. Anthony Maliyakkal. Gujarat.
വളരെ നല്ല വീഡിയോ.. ശ്വാസം വിടാതെ കണ്ടു തീർത്തു..
😍❤️❤️
അത്ഭുതം തന്നെ. ഞാൻ ആദ്യമായിട്ടാ ഇങ്ങനെ കാണുന്നെ
😍❤️❤️
ഞാൻ ആദ്യമായി ആണ് ഇതൊക്കെ കാണുന്നത്. ഒരുപാടു നന്ദി ❤
പൊന്നാനിയന്മാരെ
നമിച്ചു...
നമിച്ചിരിക്കുന്നു 👌👌👍❤️❤️❤️❤️
എന്തൊരു സന്തോഷം ആണ് കാണാൻ അതുപോലെ പേടിയും തോന്നി
ഇനിയും എങ്ങനെഉള്ള വിഡിയോ ഇട്ടുതരണേ ചങ്ക് 👍💓
😍❤️❤️
നല്ല വീഡിയോ..👏👏👏👏
Like cheyam subscribe cheyam.. But orikalum famous ayii kayiyumbol kadalmachane pole avale.. 🙏🏻Video and effort supereb 🙏🏻all the best..
😍❤️❤️
Powli thanna bro👏🏻👏🏻♥️
❤❤❤
Excellent video experience 👏🏻👏🏻
❤❤❤
Wonderful video. Interesting.
😍❤️❤️
ആഴകടലിലെ കാഴ്ചാഭയങ്ങ
രം തന്നേ പ്രിയ സഹേദരങ്ങൾക്ക്അഭിനന്തനങ്ങൾക്ക്നേരുന്നു
❤❤❤
Wonderful..... amazing... congratulations 🎉
❤❤❤
👌👌👌😘💞ഇതു പോലെ ഉള്ള വീഡിയോ ഞാൻ അദ്ദിയം ആയി കാണുന്നെ 👌👌🥰💞പൊളി 💚👌
❤❤❤
National Geographic and Discovery channel ok kaanumbol ulle kazhicha pole. Pakshe ithe nammude aalkaar aanenne orkumbol oru abhimaanam thonnunnu. Keep up the good work. Kadillil pokunne ella veeranmarkum oro BIG SALUTE. Kadal deyvangal eppolum rakshikette.
Thank you all for a Good video and Great Content.😊❤❤
😍❤️❤️