വീട്ടമ്മയിൽ നിന്നും സംരംഭകയിലേക്ക് | Nooha Sajeev | Iha Designs | Manju Pathrose | Dream Big |
ฝัง
- เผยแพร่เมื่อ 25 พ.ค. 2023
- #ManjuPathrose #noohasajeev #ihadesigns
If You find this talk helpful, Do like and share it and let us know in the comments box.
You can now showcase and advertise your brand on the Dream big,
Reach us out on Whatsapp : 9539565252
വളരെ മോശം അനുഭവം ആണ് Iha യിൽ നിന്നും ഞങ്ങൾക്ക് ഉണ്ടായത്. 30 ദിവസം കഴിഞ്ഞു despatch ചെയ്യുമെന്ന് പറഞ്ഞു ഓർഡർ എടുക്കുകയും ക്യാഷ് അഡ്വാൻസ് ആയി വാങ്ങുകയും ചെയ്യിതു. 63 ദിവസം കഴിഞ്ഞാണ് ഐറ്റം കിട്ടിയത്. ഫോണിൽ വിളിച്ചാൽ ഉടൻ അയച്ചു തരാമെന്നു പറഞ്ഞു ഫോൺ കട്ട് ചെയ്യും. വളരെ മോശം കസ്റ്റമർ കെയർ ആണ്. ഫ്രീ ആയി തുണി തരണമെന്ന് പറഞ്ഞു അവരുടെ മുമ്പിൽ യാചിച്ചു ചെല്ലുന്ന പോലെ ആണ് സ്റ്റാഫിന്റെ പെരുമാറ്റം.
Sathyamane ith. Enteyum anubhavam
ഞാൻ മാർച്ച് 13 ന് 3050 രൂപയ്ക്ക് order ചെയ്ത സാരി ഇന്നാണ് കിട്ടിയത്. Phone വിളിക്കുന്നത് attend ചെയ്യുന്നത് വിരളം. ചോദിച്ചാൽ നാളെ despatch ചെയ്യും എന്നു പറയും. ഒരു പാട് ബുദ്ധിമുട്ടിച്ചു.
I was going to order now i changed my mind. Thank you all for the valuable comments.
നമ്മടെ കയിന്ന് ക്യാഷ് വാങ്ങി 3- 4 months കയ്യിൽ വച്ചിട്ട് ബിസിനസ് ചെയ്താൽ ആർക്കും കോടികൾ ബിസിനസ് ചെയ്യാൻ പറ്റും...ഒരു രൂപ പോലും interest കൊടുക്കണ്ട.. അവസാനം meterial kittan vendi oru 90 days കഴിഞ്ഞ് ഇവരെ വിളിച്ച് ചോദിക്കുമ്പോൾ meterial damage ആണന്നു പറഞ്ഞ്.. പിന്നേം ഒരു 5 days കൂടെ കഴിഞ്ഞ് refund ചെയ്തു.This my great experience with Iha designs
S
ഞാന്‍ orupadu sarees um kurthis um വാങ്ങിച്ചു. ലാസ്റ്റ് എന്നെ pattichu.damage kurti ആണ് kittiyathu. Phon വിളിച്ചതാണ് pinned phon adukkunnilla.oru mannesum evar kanikkunnilla. Oru padu customerku damage kittiyennu 0aranhu.comments nokkiyal mathi.enilku nalla vishamam ayi.
Sathyam. Njan vijarichu enik mathram anenne. Anubhavam ullavar comment idatte.customerde cashine oru vilayum kalpillathavar ane ivar.
Yes , enikum ee experience unday, Kure dress vangi last pattichu. Order cheytha dress alla thannathu. Paranjapol receive ayathu courier cheythutheran paranju, but who will spend and money for that.athu chodichapol onnum cheyan pattilla ennu paranjum
Ayyo aarum vangaruthe pattippanu njan oru kurthi order chaithu 3 masam aayi onathinu munne tharam ennu paranjatha bad comments ettu njan 3nik kittiyath bad aayath konda bad comments ettath rply polum tharathe block akki enik thannillkil njan stationil pokum
Very bad customer services I was a customer but now l quit
Online purchase from them at the beginning was good
Now Iha lost their reputation.Recently I bought a saree but they delivered wrong items I contacted and they don’t exchange or return
So be cautious
True….really bad experience from iha designs….selling really bad quality products
Bad quality material.No value for common people Money
I ordered eight kurtis last month. I never received them. I contacted their customer service, and they said they already shipped it. If so, where is the product I purchased? Their customer service is terrible.
I got different colour shall for an embroidery unstitched salwar
Online Material quality is too bad
Hi dear nooha molu congratulations great job great hard work aanu molu dea thu.big salute molu
Nooha molku allahu nttea ella vetha anugra ha vum nan mayum.unda kum eathra pear ka nu nooha mol.kara nom joli ketti avaru.dea family.jeeve.ku.nna thu.athu thannea.valiya anu gra hom.aanu world il.kerala lndia.ella places ilum.iha s in house nttea shop.unda kum.molu.masha allah aameen.
Last time nan order cheyta product colour online kaanicha brightness onnm illarnu , stitching also kollathillarnu
Athe quality is very poor . Two colors a-line dress vaangi Njan, huge difference from the video
ഞാൻ വാങ്ങിയത് വളരെ മോശം ക്വാളിറ്റി ആയിരുന്നു
സെമി ബനാറസ് ദാവണി വാങ്ങി....3000....ഒട്ടും ക്വാളിറ്റി ഇല്ല....
Same here 2000 roopayude dress very bad quality one time polum use cheyan kollila
Regular customer of iha. Superb products
നേരെത്തെ ഒന്ന് നോക്കിയിരുന്നെങ്കിൽ ഈ കമൻ്റ്.....😢😢...പൈസ പോയി കിട്ടി
എനിക്കും അതേ അനുഭവം
Same
Vere aregilum model arunnel nallatharunnu.hight okke ulla slim Aya model anel Kanan bhagi arunnu
I had a very very bad experience with Iha.
Ordered a white material for church use. They sent me an off-white one after 40 days.
Contacted the customer care, followed up with them for around 1 month, sent them multiple videos and photos and finally they asked me to return the material.
Finally they gave me a call telling that they received the returned item and that it is white only as per their website and the product will be resent to me.
I asked the girl if she would call that colour white and she's smiling. I demanded talking to a senior official there but she said she is not permitted to do that.
Seems they have sent me back the product.
Altogether I lost money on a product I'll not use, 200 RS courier charge and my time n effort talking to them.
Anyone, please suggest if I can do something on this. How to proceed with consumer court complaint?
Comments vaayichal aa vazhikku pokaan oru paedi.
I had bad experience from iha designs. I filed a case against them , in consumer court,and the case is going on....
എൻ്റെ സാരി കലക്ഷൻ ഏറ്റവും മോശം ന്ന് പറഞ്ഞാ മോശം ഡെലിവറി ചാർജ് ഇല്ലാ ന്ന് പറഞ്ഞിട്ട് 100 കൂട്ടി പക്കാ വേസ്റ്റ് സാധനം
എനിക്കിഷ്ടം.....
They will never respond to complaints about damaged items. Customer support illa
മഞ്ജു എന്തു നല്ല സംസാരം... 👍
trivandrum shop thudango
Iha designs❤
Too much delivery charge.
We are regular customers of iha designs from the very beginning itself and happy customers also 😃
Nabiude kaalathu khadeeja (r)business women aayirunnu innanu orthodox aayathu
Njn oru material order cheythu ..kanunna pole kollila
Pre booking വെറും പറ്റിപ്പാ ണ്
അവരുടെ business totally പറ്റിപ്പാണ്
Koora tonni.very dad clothes 😊
❤❤❤❤❤
❤❤❤❤❤
Enik ithuvare vangiyath ellam good quality products aanu kittiyath...etha ellarum ithra negative parayanen ariyilla❤❤❤❤
Nooha chechi love you 🥰🥰
50 days before I pre book a saree... No response from Iha...No one attend the phone call...I send message to whatsapp...no reply..then by messenger..no reply...it's really bad experience from Iha...atleast you have to tell the status of product... really very pathetic...
Same happened to me also
❤❤❤❤
💪🏻💪🏻💪🏻💪🏻💪🏻💪🏻❤❤❤❤
Selling very quality material products.
Iam a customer of Iha.very nice collections and nice service.
Nooha mam🥰
❤❤
❤❤❤
Waw Iha❤
999ന് വാങ്ങിച്ച kurthi അദ്യ അലക്കിൽ തന്നെ colour ഇളകി വൃത്തി കേടായി രണ്ട് പ്രാവശ്യം മാത്രം ഇട്ടു അതും white top il greenum yellow print 😢😢😢😢😢
Material കാണുന്ന പോലെ quality ഇല്ല, respond ചെയ്യാൻ വല്ല്യ ബുദ്ധിമുട്ടാണ്, എനിക്ക് നല്ല experience ഇല്ല iha യിൽ നിന്നും. Madom ഇതൊന്നു ശ്രദ്ധിക്കാൻ ആണ് ഈ msg ഇങ്ങനെ ഇടുന്നത്.
Same here…They sell really bad quality items….customer care vilichaal gundakal aanu phone edukunnathu…really bad experience
Same experience
Really bad quality
True,i also have bad experience, before they were good
😢 material moshama
Meterial ഇതുവരെ കിട്ടിയിട്ടില്ല....2 year ayi 1350 Rs poyi
❤
Tnku mam
Good collections..മനസ്സിൽ ആഗ്രഹിക്കുന്ന designs ഇഹയിൽ കാണാറുണ്ട്. Nooha തന്നെ നേരിട്ട് purchase ചെയ്യുന്ന ത് കൊണ്ട് അത് maintain ചെയ്യാൻ കഴിയുന്നു..quality നല്ലത് തന്നെയാണ്..rate അനുസരിച്ച് ഉള്ള quality ഉണ്ട്. Video yil പറയുന്ന material തന്നെ യാണ്. നമുക്ക് കിട്ടുന്നത്.
എനിക്കിവരെ ഒരു പാട് ഇഷ്ടമാണ്❤❤❤❤❤
വളരെ മോശം Service പറഞ്ഞ date ന് സാധനം കിട്ടുന്നില്ല വളരെ താമസിക്കുന്നു
Online purchase aarum cheyyarth. materials ottum quality ella
Ekm ഉടനെ തുടങ്ങണം കേട്ടോ... ഞങ്ങൾ കൊച്ചിക്കാരാണ്.. ആലപ്പുഴക്കു വരാൻ ഞങ്ങക്ക് കുറച്ച് ബുദ്ധിമുട്ടുണ്ട് 😂😂ഇഹ യുടെ എല്ലാ videos skip ചെയ്യാതെ കാണുന്നുണ്ട്.. We r trying to come alleppey ❤
Nalla Peru maintain cheyuka ennathanu oru businessintae success. Athilenkil aa business pathiyae pootum. Complaints undenkil athinu definitely more importance kodukku ,then you will maintain your success.
Ayyoo njn orennam order chythupoyi 😢😢
😌😌
Enikku correct time kitteettundu.. oru thavana damage item ayirunnu
Bakkyelllam nallathayirunnu
Nooha Mam❤
Ivaru rich ayitullla alukalke vila kodukuu ..
Interview il Samsaram nallathanu, pakshe online order cheythal 2 months minimum aan sadhanam kitan, ready to dispatch enoke paranjalum, and oru saree vangiyath running material ayirunu, athinte side onum properly cut cheythath polum allayirunu, kanan bhangi ula collections aan, pakshe bhayanakara quality alla
Also store il chennal items kanikan bhayanakara budhimutt aan sales team nu.
Comments onnu vayikku ennittu parayanam
Ihade products ellam supper Anu
👍👌👌👌❤
വളരെ മോശം customer Service ആണ് Iha യിൽ ഒരു product വാങ്ങി damage ആയി return ആക്കി 2 മാസം ആയി ഒരു response ഇല്ല സാധാരണക്കാരുടെ പണത്തിന് ഒരു വിലയും ഇല്ലാതെ ഇങ്ങനെ ഉന്നതിയിൽ എത്തിയിട്ട് എന്തു കാര്യം
Kalli thalla….manushyane pattichu ingane nadakaan naanam ille ammachi ningalkku
Adipoli. Ivark ingana thanna venam. Verum udayipp
ഇപ്പൊ നിങ്ങളെ ഞങ്ങളെ പോലുള്ളവർ നിങ്ങളെ അറിയുന്നത് പൈസ വാങ്ങി ഉടായിപ്പ് കാണിച്ച ഒരു വ്യക്തി ആയിട്ടാണ് ഈ പറയുന്നതും നിങ്ങളുടെ പ്രവർത്തിയും തമ്മിൽ ഒരു ബന്ധവും illallo
Shariyane
@@fuaadabdulazeez8856 കാശു പോയിട്ടുണ്ട് അല്ലെ
ഞാൻ കാണുന്നത് പറയുന്ന വാക്ക് അതേപോലെ പാലിക്കുന്ന ആളായിട്ട് സൂപ്പർ മെറ്റീരിയൽ കറക്റ്റ് ദിവസം കിട്ടുന്ന
ഇതിൽ അധികം പേര്ഇതിനോട് യോജിക്കാത്തവർ ആണല്ലോ mam
😍😍😍😍😍
പരസ്യം കണ്ട് ആരും പോയി ചാടണ്ട.
ക്വാളിറ്റി 0 സ്റ്റാർ.
കസ്റ്റമർ സപ്പോർട്ട് 0 സ്റ്റാർ
സാധനം കിട്ടിയാൽ കിട്ടീന്ന് പറയാം
True
True
Ys
quality തീരെ മോശം
Egine egane pattikunnu😮😮
Customers ellareum pattikkapedukayan.very bad experience.
Nooha you are successful just bcz you know to talk very well...those hearing will trust tour words...but its not TRUE...your customer care is the worst one..had a worst experience
Kalyan കൊച്ചിയിൽ വന്നിട്ട് അധികം ആയില്ലല്ലോ നിങ്ങളുടെ കൊച്ചിലേ അവിടന്ന് എടുക്കാൻ
ചുമ്മാ തള്ളുന്നതല്ലേ ഇപ്പറഞ്ഞതിൽ എത്ര സത്യം ഉള്ളതാണ് എന്ന് ഇവരുടെ ഒരു product വാങ്ങിയവർക്ക് അറിയാം
Mosam quality aanu
Ekm varuuu
Fasion ഡിസൈൻ എവിടുന്ന് പഠിച്ചു
ഒത്തിരി complaints കേൾക്കുന്നു ഇവരെക്കുറിച്ച് .
That's real
Ath sariyaanu
സൂക്ഷിച്ചാൽ ദുഖിക്കണ്ട
ഇവരുടെ product നല്ലത് എന്ന് പറയുന്നത് ചില യൂട്യൂബ്ഴ്സ് മാത്രം ആണ്
ഞാനൊരു പ്രോഡക്റ്റ് ഓർഡർ ചെയ്തിട്ട് മൂന്നുമാസമായി ഇതുവരെ കിട്ടിയിട്ടില്ല പറ്റിപ്പ് ആണ്
Iha kottayam thudangamo
ആദ്യമൊക്കെ പക്കാ ആരുന്നു.. ഇപ്പോൾ ഉഡായിപ്പാണ്.3 മാസമായി ഞാൻ ഒരു പ്രോഡക്റ്റ് ഓർഡർ ചെയ്തിട്ട്.. ഇതുവരെ ഡെലിവറി ചെയ്തിട്ടില്ല.. വിളിക്കുമ്പോൾ പറയും നാളെ dispatch cheyumennu... ഒരു ആഴ്ച മുന്നേ വിളിച്ചപ്പോൾ ഇന്നലെ അവിടുന്ന് പോയിട്ടുണ്ടെന്നു... ഫുൾ ഉടായിപ്പ്... ഒരുമിച്ച് രണ്ടെണ്ണം വാങ്ങിയാലും ഓരോന്നിനും 100 രൂപ വീതം എടുക്കുകയും ചെയ്യും. ഇത്ര അധികം ഡെലിവറി ചാർജ് എടുക്കുന്ന vere ഒരു സൈറ്റും ഇല്ല
20 ദിവസം എന്നു പറയും എന്നിട്ട് 3
. മാസത്തിനു ശേഷം delivery
Exactly
3 ഡെയ്‌സിൽ എക്സ്പ്രെസ് ഡെലിവറി എന്നുപറയും 3 ദിവസംകഴിഞ്ഞു വിളിച്ചാൽ ഇവർ അദ് പ്രീ ബുക്കിങ് ആണെന്ന് പറയും
True
Late aytanelum kittuo? I have ordered 3 materials. I regret not going through these comments before
Kidu
Materials have no quality and high prices....shame
Bad experience...
Evaru alukale patticha paisa undakkunne valla mararogam pidiche evaru chavullu. Enikkum kitty evarude product. Damege aayirunnu matti thannilla
Ee lady ku entha bideo mathram edan ariyu complaints pariharikan ariyille
എന്നാ തള്ളൽ 😂100 കോടി വാർഷിക വിറ്റുവരവോ 😂😂😂
ഒരു നല്ല കമന്റ് പോലും ആരും ഇട്ടില്ല. എനിക്കും മോശം അനുഭവം ആണ് ഉള്ളത്. ഇവർ പറഞ്ഞ ജയലക്ഷ്മി ഷോപ്പ് ഇപ്പോളും നല്ലത് ആണ്
Paid channel.
Material quality through is worst
Parayunna quality onnum ella.. Dress eduppu nirthi
Please start in Bangalore
വളരെ മോശം material ഉം വില വളരെ കൂടുതലും
Mosham anubhavam aanu ulath. Colour ilakiya oru saree aanu kitiyath. Quality theere ila. Aarum vangalle
Valare mosham service aan
2500 price varunna sari order cheithitt pinniya pazhaya material aann kittiyath bad👎@Iha design
Online frauds
Worst experince from Iha. very very bad customer service
Give away enn paranju ipo puthiya marketing trick tudangi...
Customer service very poor
വളരെ മോശം സാരിയാണ് കിട്ടുന്നത് വില കുടുതലും
Very bad quality materials on high price
Poor service
Worst experience we had worst quality worst customer service
She is no 1 fraud
Really bad quality all items
I won’t support Iha designs.very bad experience.customer service very bad