ഗന്ധർവ്വ നാദം സ്പർശിച്ച ഒരേ ഒരു ഗായകനെ ഉള്ളൂ പ്രിയ ഗന്ധർവ്വഗായകൻ പ്രിയ ദാസേട്ടൻ..♥️♥️♥️♥️ എന്തിനാണ് ഇങ്ങനത്തെ ടൈറ്റിൽ. കൊടുക്കുന്നെ . ഇദ്ദേഹം നല്ല ഫീലോടു കൂടി പാടുന്നുണ്ട്.... Jab deep jale aanaa.. കൊള്ളാം super ആയി പാടി. ദാസേട്ടൻ പാടുന്ന പോലെ പറ്റില്ലല്ലോ..
ദാസേട്ടൻ പാടുന്ന പോലെ ആർക്കും കഴിയില്ല... അദ്ദേഹം തരുന്ന ഫീൽ .... അതൊന്നു വേറെ തന്നെ. ആർക്കെങ്കിലും അദ്ദേഹത്തിന്റെ ശബ്ദസാമ്യം കിട്ടിയാൽ അത് ഭാഗ്യം എന്ന് കരുതുക. അല്ലാതെ ഗന്ധർവ്വ ശബ്ദം എന്നൊക്കെ പറഞ്ഞാൽ ....എന്താ പറയുക. താങ്കളുടെ കമന്റ് വളരെ നന്നായിട്ടുണ്ട്.
ദാസേട്ടനെ അനുകരിച്ച് പാടിയ ആരും ഗാനമേളക്കപ്പുറം രക്ഷപ്പെട്ടിട്ടില്ല., താങ്കൾക്ക് സ്വന്തം ശബ്ദമാണ് ,ദാസേട്ടനെ അനുകരിക്കാതെ പാടൂ.... ദൈവം അനുഗ്രഹിക്കട്ടെ!
ചേട്ടാ ഇങ്ങനെ വല്ലവരും വിളിച്ചു പറയുന്ന പൊട്ടത്തരം അതുപോലെ വിളമ്പതെ.. എങ്ങനെ ആണ് ഒരാൾ മറ്റൊരാളുടെ ശബ്‌ദം അനുകരിക്കുക.. മിമിക്രി. സ്പോട് ടബ്.. ഇതൊക്കെ അല്ലെ ഈ അനുകരണം ഒരാൾക്ക് ഒരു ശബ്ധം ഉണ്ട് അതിലെ പാടാൻ പറ്റു 🙏🙏🙏🙏👍👍
എന്തിനു ബ്രദർ സ്വന്തം കഴിവിനെ ഇവരുടെ ഇടയിൽ കളിയാക്കപ്പെടുന്നവനായി മാറുന്നത്. ദാസേട്ടന് ദാസേട്ടൻ മാത്രം. ആർക്കും ആ... Voice കിട്ടില്ല. തനിക്ക് thanne😂മനസ്സിലാകുന്നില്ലേ തന്നെ കളിയാക്കുന്നുവെന്നു കഷ്ട്ടം. നിങ്ങളുടെ രീതിയിൽ ഒരു പാട്ട് പാടാൻ പറഞ്ഞില്ലേ. കേൾക്കുന്ന നമ്മൾ തന്നെ പുച്ഛിക്കുകയാണ് ചെയ്യുന്നത്. നിങ്ങൾ നല്ലൊരു പാട്ട് കാരനാണ് സത്യം. നമ്മൾ എപ്പോഴും നമ്മളായിട്ട് ജീവിക്കുക. കളിയാക്കപ്പെടുന്നവനായി ചെന്ന് നിന്ന് കൊടുക്കരുത് 🙏🏿
ദാസേട്ടന്റെ സ്വരത്തിന് പകരം വയ്ക്കാൻ അദ്ദേഹത്തിന്റെ സ്വരം മാത്രമേയുള്ളു അതിനെ അനുകരിക്കാൻ ആർക്കും ഇനി ഒരിക്കലും പറ്റത്തില്ല അതുകൊണ്ട് ദൈവം നമുക്ക് തന്ന ശബ്ദത്തിൽ പാടിയാൽ രക്ഷ പെടും അനുകരണം ഒരിക്കലും വിജയിക്കില്ല, ദൈവം അനുഗ്രഹിക്കട്ടെ 🙏🙏
വളരെ മനോഹരമായി പാടി. ഓരോ വ്യക്തിക്കും അവരുടേതായ പ്രത്യേകത ഉണ്ട്. ഒരാളെ വേറൊരാളോട് താരതമ്യം ചെയ്യേണ്ട കാര്യമില്ല. എല്ലാം ഈശ്വരാനുഗ്രഹം 🙏🏼അഭിനന്ദനങ്ങൾ 💐💐💐💐💐💐💐💐💐💐
ഈ ഗായകൻ നല്ലവണ്ണം പാടുന്നുണ്ട് പക്ഷേ ദാസ് സർ ആണെന്ന് പറഞ്ഞ് ഈ പാവത്തെ ഇല്ലാത്താക്കരുത് കാരണം ദേവരാജൻ മാഷ് പറഞ്ഞതു പോലെ ദാസേട്ടന്റെ പോലെ പാടാൻ ദാസേട്ടൻ ഉണ്ട്.
എനിക്ക് ടസെട്ടനൊട് അത്ര ശബ്ദസമ്യം തൊന്നിയില്ല പക്ഷേ feel ഒരുരക്ഷയുമില്ല . ടിനിച്ചേട്ടൻ പറഞ്ഞത് currect താങ്കളുടെതയ ഒരു voice ഇതിൽ ശെരികറിയാൻ പറ്റുന്നുണ്ട് അതിനെ വളർത്തു ❤❤❤❤❤❤
അസ്ഥാനത്തുള്ള സംഗതി ഒഴിവാക്കിയാൽ താങ്കളൊരു ഗംഭീര ഗായകനാണെന്നുള്ള കാര്യം പറയാതെ വയ്യ. ദാസേട്ടനുമായി സാമിക്കാതെ ഇദ്ദേഹം അഹങ്കാരമില്ലാതെ സ്വതന്ത്രമായി പാടട്ടെ❤❤
ആൾ നന്നായി പാടി കൊള്ളാം 👍👍പക്ഷെ ദാസേട്ടൻ മറ്റേ ചേട്ടൻ എന്നൊക്ക പറഞ്ഞു കൊണ്ട് വന്ന് തള്ളി.. വെറുതെ..അയാൾ പാടി ജീവിക്കട്ടെ.. ഒരു ഉളുപ്പും ഇല്ലാത്ത സംഗീതം എന്തെന്ന് അറിയാത്ത നാണു ടിണി ടോം മിഥുണു😄
ദേവ സ്പർശം ഉള്ള കലാകാരൻ നാളെ ലോകം നമിക്കുന്ന ഒരു ഗന്ധർവ്വഗായകനായി തീരാൻ സർവേശ്വരൻ കനിയട്ടെ. ഈ ഗായകനെ പരിചയപെടുത്തിയ കോമഡി ഉത്സവ ഭാരവാഹികൾക്കു മുന്നിൽ എന്റെ 🙏🙏🙏.
നിങ്ങളുടേത് നല്ല ശബ്ദമാണ്. നിങ്ങൾ നിങ്ങളായി തന്നെ പാടിയാൽ മതി. എന്നാലും വളരെ മനോഹരമായിരിക്കും. ഇവിടെ പാടിയ പാടുകളെല്ലാം നിങ്ങളായി തന്നെ പാടുകയായിരുന്നെങ്കിൽ ഇതിലും ഉയർന്ന വേറൊരു സ്വതന്ത്രമായ തലത്തിൽ ആവുമായിരുന്നു... All the best...❤
കെജി മാർക്കോസിന്റെ ശബ്ദം... പാട്ട് കൊള്ളാം നന്നായിട്ടുണ്ട്.... യേശുദാസിനെപ്പോലെ പാടാൻ യേശുദാസിന് മാത്രമേ പറ്റൂ... സ്വന്തം ശൈലിയിൽ പാടുക സ്വന്തമായി ഒരു സ്വരം... അതാണ് വേണ്ടത്... അവിടെയാണ് ഒരു കലാകാരന്റെ വിജയം... വേറൊരാളെ അനുകരിക്കുമ്പോൾ നമ്മുടെ ശബ്ദം അവിടെ ഇല്ലാതെയാകും... ഞാനും ദാസേട്ടനെ അനുകരിക്കാറുണ്ട് ആ ശബ്ദം ഒരു എത്തും പിടിയും കിട്ടില്ല അതിന്റെ ഉയർച്ചയും താഴ്ച്ചയും വളരെ ഹൃദ്യസ്ഥമായിട്ട് അറിയാം... എന്നാൽ അദ്ദേഹത്തിന്റെ ചിലപ്പോഴത്തെ ഒരു ടോൺ ഉണ്ട് അത് തലകുത്തി നിന്ന് ശ്രമിച്ചാലും കിട്ടില്ല... അതറിയണമെങ്കിൽ ഒരു എൻപത് തൊണ്ണൂറ് കാലഘട്ടത്തിലെ പാട്ട് കേൾക്കണം....ഒരു പാട്ട് ഇയർ ഫോണിൽ കേൾക്കണം കേട്ട് തീരും വരെ നമ്മൾ ഏതോ ലോകത്ത് ആയിരിക്കും
എന്നിട്ട് എം ജി ശ്രീകുമാർ പാടിയ പാട്ടൊന്നും ഹിറ്റാ യില്ലേ, എത്ര പാട്ട് ഹിറ്റായി, പ്രിയദർശൻ ഓടാണോ യേശുദാസിന്റെ കളി , അവസാനം ദാസ് പ്രിയദർശാന്റെ മുന്നിൽ മുട്ട് മടക്കി, യേശു ദാസി ന്റെ വിചാരം ഞാൻ പാടിയതുകൊണ്ടാപൊലും പ്രിയദർശന്റെ ഫിലിം ഓടുന്നത് പോലും , അതറിഞ്ഞ പ്രിയൻ പിന്നെ ദാസിനെ തന്റെ ഫിലിമിൽ പാടാൻ അവസരം കൊടുത്തില്ല , അങ്ങനെദീർഘ കാലത്തിനു ശേഷം ദാസ് പ്രിയനനോട് കെഞ്ചി ഞാൻ അടുത്ത പടത്തിൽ ഒരു പാട്ട് പഠിക്കോട്ടെന്ന് , മനസില്ലാ മനസോടെ പ്രിയൻ ഒരവസരം കൊടുത്തു മേഗം ഫിലിമിൽ ഞാനൊരു പാട്ടു പാടം എന്ന ഗാനം, ഇതാരാടാ കളി
ശബ്ദവും കഴിവും മനോഹരം ........ ദാസേട്ടന്റെ ഗുണങ്ങൾ പഠിക്കാം .... ആ ശൈലി അനുകരിക്കരുത് ..... സ്വന്തം ശബ്ദത്തിന് ഐഡന്റിറ്റി ഉണ്ടാക്കുക ..... വിജയ് യേശുദാസ് ഉദാഹരണം....
This is not just imitation. Amazing Great singing. Yesudas song rendered in same voice of Yesudas and Sooryakireedam rendered in M. G. Sreekumar voice. You are very great amazing style of Yesudas. Your style ,dealing with mike, hight, tall, body launguage, THADI same of Yesudas attractive. You are junior Yesudas. Wishing you all the best, You are GEM of music industry. God bless you.
ഗാനഗന്ധർവ്വൻ്റെ ശബ്ദ സാമ്യമുള്ളത് കൊണ്ട് മാത്രമാണ് എൻ്റെ നാട്ടുകാരൻ ഈ വേദിയിലെത്തിയത് പെർഫെക്ഷൻ ഒന്ന് മാത്രമാണ് ഇദ്ദേഹത്തിൻ്റെ കഴിവ് well Singing Atheeth
ടിനി ടോം പറഞ്ഞതാണ് കറക്റ്റ്... പുള്ളി അസ്സലായി പാടുന്നു, അത് അദ്ദേഹത്തിൻ്റെ ശബ്ദത്തിൽ തന്നെ... ബാക്കിയുള്ള ആളുകൾ ആണ് യേശുദാസ് പദവി പുള്ളിയുടെ മേൽ ചാർത്തിയത്... നല്ല കഴിവുള്ള കലാകാരൻ...❤❤❤❤
ദാസേട്ടന്റെ ശബ്ദവുമായി വളരെയധികം സാദൃശ്യമുണ്ട് എന്ന് കരുതി ദാസേട്ടൻ അത് വോയിസ് ആണ് എന്ന് പറയാൻ പറ്റില്ല ദാസേട്ടൻ പാടിയ ഓരോ പാട്ടും വളരെ തനിമയത്ത് തോടുകൂടി പാടുന്നുണ്ട് ഇദ്ദേഹം എന്നുകരുതി ദാസേട്ടനെ അനുകരിക്കുന്നു എന്ന് പറയാൻ പറ്റില്ല ദൈവം ഇദ്ദേഹത്തിനും ദാസേട്ടന്റെ ശബ്ദവുമായി സാദൃശ്യം നൽകിയെന്ന് കരുതി ദാസേട്ടന് അനുഗ്രഹിക്കുന്നു എന്നും പറയാൻ വയ്യ. 👍💚🌹👌🤲
അയാൾ അയാൾക്ക് തോന്നുന്നിടത്ത് സംഗതി ഇട്ടോട്ടെ. ദാസേട്ടനെക്കാൾ കൂടുതൽ സംഗതി വന്നെന്നു കരുതി കേൾക്കുമ്പോൾ സുഖം ഉണ്ടെങ്കിൽ വെറുതെ അയാൾക്ക് നെഗറ്റീവ് സമ്മർദ്ദം കൊടുക്കണ്ടല്ലോ
യേശുദാസി ന്റെ ശബ്ദവുമായി സാമ്യമുന്ട് എ ന്നത് സത്യം ജയചന്ദ്ര ന്റെ ശബ്ദമായും വേണു ഗോപാലന്റെ ശബ്ദമായും സാമ്യമു ണ്ടായാലും അത്ഭുത മില്ല പാടാനുള്ള കഴിവ് അ താണ് പ്ര ധാനം അ ക്കാര്യത്തില് വളരെ മനോഹരമാണ്
നിറക്കൂട്ടിൽ അതേപട്ടുപാടിയ ചിത്രക്ക് സംസ്ഥാന അവാർഡ് കിട്ടി അപ്പോൾ മാർക്കോസിന്റെ പാട്ടും ചിത്രയുടെ പാട്ടും മാറിമാറി കേട്ടുനോക്കി .രാത്രിയും പകലും പോലുള്ള വ്യത്യാസം ആ പാട്ടിൽ ചിത്രയുടെ ഭാവം ,സംഗതികൾ പറയാതെ വയ്യ ...
ദാസേട്ടൻ ആകാൻ ശ്രെമിക്കാതെ ദാസേട്ടനെ പോലെ എന്നും പറയാതെ ദാസേട്ടൻ പാടുമ്പോഴുള്ള ആ ഫീൽ ദാസേട്ടൻ പാടിയാലേ കിട്ടൂ tiny പറഞ്ഞതാണ് കറക്റ്റ് ദാസേട്ടൻ അല്ല ഇത് നിങ്ങളാണ്
യേശുദാസിന്റെ ശബ്ദത്തിൽ പാടുന്നു എന്ന് പറയുന്നവർ എല്ലാം അദ്ദേഹത്തിന്റെ 60 വയസ്സിനു ശേഷമുള്ള ശബ്ദമാണ് അനുകരിക്കുന്നത്. 1975 നും 1985 നും ഇടയിലുള്ള കാലഘട്ടത്തിൽ മലയാളത്തിലും ഹിന്ദിയിലുമടക്കം അദ്ദേഹം ആലപിച്ച സൂപ്പർ ഹിറ്റ് ഗാനങ്ങൾ ഈ അപരന്മാർ അനുകരിച്ചു കാണിക്കട്ടെ. ആ ശബ്ദം അനുകരിക്കുവാൻ ആർക്കും സാധിക്കില്ല. പ്രമദവനവും, ഹരിവരാസനവും, വികാര നൗകയും ഒക്കെ കുറച്ചു ബാസ് ഇട്ട് മൂക്കിൽ വച്ച് പാടിയാൽ യേശുദാസ് ആയി എന്നാണ് ഇവരുടെ വിചാരം. തന്റെ കരിയറിൽ എല്ലാ ടൈപ്പ് പാട്ടുകളും പാടിയിട്ടുള്ള ഗായകൻ ആണ് യേശുദാസ്. മെലഡിയും, ഹാസ്യവും, വിരഹവും, അടിപൊളിയും എല്ലാം അദ്ദേഹത്തിന് വഴങ്ങും. ഓരോ നടനുവേണ്ടിയും അദ്ദേഹം പാടുമ്പോഴും ആ നടന്റെ ശൈലി, ശരീരഭാഷ എന്നിവയൊക്കെ തന്റെ ശബ്ദത്തിലൂടെ കൊണ്ടുവരാൻ അദ്ദേഹം ശ്രദ്ധിക്കാറുണ്ട്. മോഹൻലാലിന് വേണ്ടി പാടുമ്പോൾ ശബ്ദത്തിൽ വളരെ അനായാസത കാണാം. ഉദാഹരണം ഒരു കിളി പാട്ട് മൂളവേ, കുനു കുനെ, കൊഞ്ചി കൊഞ്ചി വിളിക്കുന്ന... തുടങ്ങിയ ഗാനങ്ങൾ. th-cam.com/users/shortscnd677ejeMc?feature=share ജഗതിക്ക് വേണ്ടി പാടുമ്പോൾ അദ്ദേഹത്തിന്റെ സംഭാഷണ ശൈലി പാട്ടിൽ കൊണ്ടു വരാൻ യേശുദാസ് ശ്രമിക്കാറുണ്ട്. ഉദാഹരണം "അമ്മേ... അമ്മേ... അമ്മേ... എന്നാണെന്റെ കല്യാണം " എന്ന പാട്ട്. th-cam.com/video/V-EhvIL5iNA/w-d-xo.html തൊമ്മനും മക്കളിലെ " വട്ടോല കുട ചൂടിയെത്തിയ "എന്ന ഗാനം മമ്മൂട്ടിയുടെ ശരീരഭാഷക്ക് അനുയോജ്യമായാണ് അദ്ദേഹം ആലപിച്ചിരിക്കുന്നത്. th-cam.com/video/V_0WnD4Tnks/w-d-xo.html അതുപോലെ "തെക്ക് തെക്ക് തെക്കേപ്പാടം " എന്ന പാട്ട്. ഇത് പോലെ എത്ര എത്ര ഗാനങ്ങൾ... യേശുദാസ്സിന്റെ ശബ്ദമാണെന്ന് പറയുന്ന ഗായകരിൽ എത്ര പേർക്ക് ഇങ്ങനെ ആലാപനത്തിൽ വ്യത്യസ്തത കൊണ്ടുവരാൻ കഴിയുന്നുണ്ട്?
നല്ല ഫീലോടെ പാടുന്നുണ്ട്..... നല്ല കഴിവുണ്ട്... ദാസേട്ടൻ അത് വേറെ ലെവൽ ആണ്... നിങ്ങൾ വേറെ ലെവൽ ആണ്.. അങ്ങനെ ആവണം....!!
ടിനി ടോം പറഞ്ഞത് 100% കറക്ട്..❤
Agreed. ദാസേട്ടൻ അപൂർവ്വ ജന്മ്മം ആണ്.... ഇദ്ദേഹം ദാസ്സേട്ടനെ അനുകരിക്കാതിരിക്കട്ടെ
ദാസേട്ടനുമായി ഒരു സാമ്യവും ഇല്ല പക്ഷെ ഇദ്ദേഹത്തിന്റെ വോയിസ് സൂപ്പർ 👍👍👍👍🌹🌹🌹🌹🌹🤝🤝🤝🤝
hindiyil Kumar saanu vinum atu kelkkendi vannittu... Kishor pole paatan eppolum Kishor undallo ennu
Super voice, feeling nd presentation
better than das
കൃത്യം
പലയിടത്തും യേശുദാസിന്റെ ഒറിജിനൽ ശബ്ദം വന്നിട്ടുണ്ട്. ഉഗ്രൻ 👌👌👌
ഇങ്ങനെ എത്ര എത്ര ഗായകർ അവസരം കിട്ടാതെ മറഞ്ഞിരിക്കുന്നു. ഗംഭീരം.. അതിഗംഭീരം ...🎉
ശരിയാണ്, ഈ ഞാൻ പോലും 🤣🤣🤣😂😂😂
Exactly
Yesudas
ദാസാറിനൊപ്പം ദാസാർ മാത്രം. ഇദ്ദേഹം നല്ല ഒരു ഗായകനാണ്. ദൈവം അനുഗ്രഹിക്കട്ടെ. 🌹
correct
Correct
ഗന്ധർവ്വ നാദം സ്പർശിച്ച ഒരേ ഒരു ഗായകനെ ഉള്ളൂ പ്രിയ ഗന്ധർവ്വഗായകൻ പ്രിയ ദാസേട്ടൻ..♥️♥️♥️♥️ എന്തിനാണ് ഇങ്ങനത്തെ ടൈറ്റിൽ. കൊടുക്കുന്നെ . ഇദ്ദേഹം നല്ല ഫീലോടു കൂടി പാടുന്നുണ്ട്.... Jab deep jale aanaa.. കൊള്ളാം super ആയി പാടി. ദാസേട്ടൻ പാടുന്ന പോലെ പറ്റില്ലല്ലോ..
ദാസേട്ടൻ പാടുന്ന പോലെ ആർക്കും കഴിയില്ല... അദ്ദേഹം തരുന്ന ഫീൽ .... അതൊന്നു വേറെ തന്നെ. ആർക്കെങ്കിലും അദ്ദേഹത്തിന്റെ ശബ്ദസാമ്യം കിട്ടിയാൽ അത് ഭാഗ്യം എന്ന് കരുതുക. അല്ലാതെ ഗന്ധർവ്വ ശബ്ദം എന്നൊക്കെ പറഞ്ഞാൽ ....എന്താ പറയുക. താങ്കളുടെ കമന്റ് വളരെ നന്നായിട്ടുണ്ട്.
@@josephmx5937 Thank you താങ്കൾ പറഞ്ഞതും , 💯 ശരിയാണ് 👍👍
Vittukodukkaruthutto
നന്നായി പാടുന്നുണ്ട് 💕 താങ്കൾ താങ്കളായി മാത്രം പാടുക 🎼👍🏻അഭിനന്ദനങ്ങൾ
ഓരോരുത്തരുടെയും ശബ്ദം അവരവർക്ക് വിട്ടു കൊടുക്കുക... അഭിനന്ദനം സുഹൃത്തേ
നല്ല കമന്റ് ❤
@@ceepee044 അദ്ദേഹത്തിന് മിമിക്രി അല്ല പണി സ്വന്തം സ്വരം. ആണ് സഹോദര
@@poompata303 മലയാളം മനസ്സിലാകാത്തതിന് മാർഗമൊന്നും ഇല്ല സഹോദരാ
Disentangle and Hamara aaradikkunnavar
ദാസേട്ടനെ അനുകരിച്ച് പാടിയ ആരും ഗാനമേളക്കപ്പുറം രക്ഷപ്പെട്ടിട്ടില്ല., താങ്കൾക്ക് സ്വന്തം ശബ്ദമാണ് ,ദാസേട്ടനെ അനുകരിക്കാതെ പാടൂ.... ദൈവം അനുഗ്രഹിക്കട്ടെ!
ദാസേട്ടനെപ്പോലെ പാടുന്ന വർ പിന്നെ തന്റെ സ്വരത്തിലാണോ പടേണ്ടത്?
ചേട്ടാ ഇങ്ങനെ വല്ലവരും വിളിച്ചു പറയുന്ന പൊട്ടത്തരം അതുപോലെ വിളമ്പതെ.. എങ്ങനെ ആണ് ഒരാൾ മറ്റൊരാളുടെ ശബ്‌ദം അനുകരിക്കുക.. മിമിക്രി. സ്പോട് ടബ്.. ഇതൊക്കെ അല്ലെ ഈ അനുകരണം ഒരാൾക്ക് ഒരു ശബ്ധം ഉണ്ട് അതിലെ പാടാൻ പറ്റു 🙏🙏🙏🙏👍👍
എന്തിനു ബ്രദർ സ്വന്തം കഴിവിനെ ഇവരുടെ ഇടയിൽ കളിയാക്കപ്പെടുന്നവനായി മാറുന്നത്. ദാസേട്ടന് ദാസേട്ടൻ മാത്രം. ആർക്കും ആ... Voice കിട്ടില്ല. തനിക്ക് thanne😂മനസ്സിലാകുന്നില്ലേ തന്നെ കളിയാക്കുന്നുവെന്നു കഷ്ട്ടം. നിങ്ങളുടെ രീതിയിൽ ഒരു പാട്ട് പാടാൻ പറഞ്ഞില്ലേ. കേൾക്കുന്ന നമ്മൾ തന്നെ പുച്ഛിക്കുകയാണ് ചെയ്യുന്നത്. നിങ്ങൾ നല്ലൊരു പാട്ട് കാരനാണ് സത്യം. നമ്മൾ എപ്പോഴും നമ്മളായിട്ട് ജീവിക്കുക. കളിയാക്കപ്പെടുന്നവനായി ചെന്ന് നിന്ന് കൊടുക്കരുത് 🙏🏿
Chettanu parayan pattuvo ith anukarnaam anennu...nerittu kettitundo ilallo undel dhairyam aai para njan AAA cmnt like adika.
@@ramachandranpillai2397ath polichu😂😂😂😂😂😂❤❤❤
ദാസട്ടനെപ്പോലെ പാടിയെന്നു ഞാൻ പറയില്ല. കഴിവുള്ള ഒരുഗായകനാണ് അനുകരിച്ചു ഭാവി കരിച്ചുകളയല്ലേ എന്നു അഭ്യർത്ഥിക്കുന്നു.
അനുകരിക്കാതിരിക്കുന്നത് കൊണ്ടും ഇവിടെ യാതൊരു പ്രയോജനവും ഇല്ല. ഇങ്ങനെ പാടിയാൽ വല്ല ഗാനമേളയിലും പാടി കാശുണ്ടാക്കാം. മരിക്കുന്നതു വരെയല്ലേ ജീവനുള്ളൂ.😄
ദാസ് സാറിന് പകരം ആരും ഇനി ലോകം അവസാനം വരെ ഉണ്ടാവില്ല കാരണം അദ്ദേഹം ഒരു അപൂർവ് വ ജന്മം ആണ് 🙏🙏🙏🙏🙏♥️♥️♥️♥️♥️
നന്നായി പാടുന്നുണ്ട് ഇദ്ദേഹം.... പക്ഷെ ദാസേട്ടനെ പകരം വെയ്ക്കാൻ ആരും ഇതുവരെ ജനിച്ചിട്ടില്ല
നന്നായി പാടുന്നുണ്ട്.സ്വന്തം വ്യക്തിത്വം തെളിയിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏
ദാസേട്ടന്റെ സ്വരത്തിന് പകരം വയ്ക്കാൻ അദ്ദേഹത്തിന്റെ സ്വരം മാത്രമേയുള്ളു അതിനെ അനുകരിക്കാൻ ആർക്കും ഇനി ഒരിക്കലും പറ്റത്തില്ല അതുകൊണ്ട് ദൈവം നമുക്ക് തന്ന ശബ്ദത്തിൽ പാടിയാൽ രക്ഷ പെടും അനുകരണം ഒരിക്കലും വിജയിക്കില്ല, ദൈവം അനുഗ്രഹിക്കട്ടെ 🙏🙏
വളരെ മനോഹരമായി പാടി. ഓരോ വ്യക്തിക്കും അവരുടേതായ പ്രത്യേകത ഉണ്ട്. ഒരാളെ വേറൊരാളോട് താരതമ്യം ചെയ്യേണ്ട കാര്യമില്ല. എല്ലാം ഈശ്വരാനുഗ്രഹം 🙏🏼അഭിനന്ദനങ്ങൾ 💐💐💐💐💐💐💐💐💐💐
ദാസേട്ടന്റെ കാലം കഴിഞ്ഞാലും ഇവിടെ പാട്ടുകൾ വേണം ഗായകരും വേണം അല്ലാതെ അതേഹത്തിൽ എല്ലാം തീരരുത്, മനോഹരമായി ആലപിച്ചിട്ടുണ്. അത് താങ്കളുടെ കഴിവാണ് 👍🌹
Hai, sir, Yesudas Kalam kazhnjathode songs also kazhinju
എഴുപതുവയസ്സുള്ളയേശുദാസിനേപ്പോലെ പാടിയിട്ട് ഒരുകാര്യവുമില്ല, പറ്റുമെങ്കിൽ മുപ്പതുവയസ്സുളളയേശുദാസിനേപ്പോലെപാട് എങ്കിൽ കഴിവുണ്ടെന്നുപറയാം.😂
@@rajeevp2928👍 right
ഈ ഗായകൻ നല്ലവണ്ണം പാടുന്നുണ്ട് പക്ഷേ ദാസ് സർ ആണെന്ന് പറഞ്ഞ് ഈ പാവത്തെ ഇല്ലാത്താക്കരുത് കാരണം ദേവരാജൻ മാഷ് പറഞ്ഞതു പോലെ ദാസേട്ടന്റെ പോലെ പാടാൻ ദാസേട്ടൻ ഉണ്ട്.
ഗംഭീരം
Das sir nu pakaram ee lokathil aarum jenichittilla..jenikkanum illa
ദാസേട്ടന് അഹം ഭാവം ജാസ്തി ആണ് ,കുറേ വളർന്നു വന്ന ഗായകൻ മാരെ ഒത്തിക്കിയിട്ടുണ്ട് , വേണുഗോപാൽ , ഉണ്ണിമേനോൻ എന്നിങ്ങനെ കുറേ പേരെ
വളരെ ശരി,
@@sugesanchathoth7238സത്യം. അത് കൊണ്ട് ഈ നല്ല മനുഷ്യനെ ദാസനെക്കൊണ്ട് ഉപമിക്കരുത്.😅😅
ഇദ്ദേഹം നല്ല ഗായകൻ ആണ്. Not ദാസേട്ടൻ,No കുട്ടേട്ടൻ.... Tini ചേട്ടൻ നല്ല judge ആണ്.... ❤
അഹങ്കാരമില്ലാത്ത ഗായകനായി മാറട്ടെ എന്നാശംസിക്കുന്നു
എനിക്ക് ടസെട്ടനൊട് അത്ര ശബ്ദസമ്യം തൊന്നിയില്ല പക്ഷേ feel ഒരുരക്ഷയുമില്ല . ടിനിച്ചേട്ടൻ പറഞ്ഞത് currect താങ്കളുടെതയ ഒരു voice ഇതിൽ ശെരികറിയാൻ പറ്റുന്നുണ്ട് അതിനെ വളർത്തു ❤❤❤❤❤❤
അദ്ദേഹം പാടുന്നുണ്ട് നല്ലോണം.. പക്ഷെ ഒരിക്കലും ദാസ്സേട്ടന്റെ പോലെ അല്ല ♥️
അസ്ഥാനത്തുള്ള സംഗതി ഒഴിവാക്കിയാൽ താങ്കളൊരു ഗംഭീര ഗായകനാണെന്നുള്ള കാര്യം പറയാതെ വയ്യ.
ദാസേട്ടനുമായി സാമിക്കാതെ ഇദ്ദേഹം അഹങ്കാരമില്ലാതെ സ്വതന്ത്രമായി പാടട്ടെ❤❤
Exactly..
Kannadachu kettle nokku please...
🙏🙏🙏❤❤❤ ദൈവമെ ee ശബ്ദത്തെ 👏 ഒരു രക്ഷയില്ല ദൈവം അനുഗ്രഹിച്ചു വിട്ടത് ഇത് ഇവർ തന്നെ ... വേറെ ആരെയും ഉപമിക്കല്ലേ
വൈകാരിക ഭാവം ഗാനത്തിന് നൽകുമ്പോൾ മാത്രമാണ് അതിന് സ്ഥായിയായ നില ഉണ്ടാകുന്നത്...മനോഹരം...
ആളെ കാണുമ്പോ ജിഷ്ണു ന്റെ ഒരു മുഖചായ തോന്നുന്നു ❤️❤️❤️
പണ്ടത്തെ ബാബു ആന്റണിയുടെ ലുക്ക്
😂😂😂😂😂
ആൾ നന്നായി പാടി കൊള്ളാം 👍👍പക്ഷെ ദാസേട്ടൻ മറ്റേ ചേട്ടൻ എന്നൊക്ക പറഞ്ഞു കൊണ്ട് വന്ന് തള്ളി.. വെറുതെ..അയാൾ പാടി ജീവിക്കട്ടെ.. ഒരു ഉളുപ്പും ഇല്ലാത്ത സംഗീതം എന്തെന്ന് അറിയാത്ത നാണു ടിണി ടോം മിഥുണു😄
ദേവ സ്പർശം ഉള്ള കലാകാരൻ നാളെ ലോകം നമിക്കുന്ന ഒരു ഗന്ധർവ്വഗായകനായി തീരാൻ സർവേശ്വരൻ കനിയട്ടെ. ഈ ഗായകനെ പരിചയപെടുത്തിയ കോമഡി ഉത്സവ ഭാരവാഹികൾക്കു മുന്നിൽ എന്റെ 🙏🙏🙏.
നല്ല ശബ്ദമുള്ള ഗായകൻ.. മനോഹരമായി പാടി
ദാ സേട്ടനോട് ഉപമിക്കല്ലേ ,കാരേണം പാവത്തിന് പിന്നെ അവസരം ഇല്ല, ഇത്ര ഉദാഹരേണം ,നല്ല ഗായകൻ ആണല്ലോ❤❤❤
സഹോദരാ ദാസേട്ടനാവാൻ ശ്രമിക്കാതെ നിങ്ങളിലുള്ള ഗായകനെ പുറത്തുകൊണ്ടുവരിക തീർച്ചയായുംനിങ്ങൾ കഴിവുള്ള ഒരു ഗായകനാണ് ജഗദീശ്വരൻ സർവ നന്മകളും നൽകട്ടെ .🙏🙏
Crct
അതെ 👍
ദാസേട്ടൻ is ദാസേട്ടൻ എങ്കിലും പാടാൻ കഴിവ് കിട്ടിയതിൽ മുന്നോട്ട് പോവുക ആശംസകൾ 👍👍🌹
നിങ്ങളുടേത് നല്ല ശബ്ദമാണ്. നിങ്ങൾ നിങ്ങളായി തന്നെ പാടിയാൽ മതി. എന്നാലും വളരെ മനോഹരമായിരിക്കും. ഇവിടെ പാടിയ പാടുകളെല്ലാം നിങ്ങളായി തന്നെ പാടുകയായിരുന്നെങ്കിൽ ഇതിലും ഉയർന്ന വേറൊരു സ്വതന്ത്രമായ തലത്തിൽ ആവുമായിരുന്നു...
All the best...❤
ഇത് വേറെ.... ദാസേട്ടൻ അത് വേറെ!
ഇദ്ദേഹം നന്നായി പാടുന്നുണ്ട് ....
നല്ല ശബ്ദവും പാടുവാനുള്ള കഴിവുമുണ്ടെങ്കിൽ ആരും ഒരിയ്ക്കലും അനുകരിയ്ക്കാൻ പോകരുത് ഉയർച്ചയുണ്ടാവുകയില്ല
അടിപൊളി ആയി പാടി ചേട്ടൻ ഒരുപാട് ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ ❤️❤️❤️
Thank you❤❤❤
എല്ലാപേർക്കും ദാസേട്ടൻ ആകാൻ പറ്റില്ല. മിഥുൻ പറഞ്ഞാൽ ആരും യേശുദാസ് ആവില്ല
അവതാരകന്റെ ആസ്വാദക രീതിയും,പ്രോത്സാഹനവും ആണ് great
ദാസ് സർ ന്റെ നാദത്തിന് പകരം എന്ന് ഒന്നില്ല... ഒന്നേ ഉള്ളൂ ❤❤
എത്ര മനോഹരം ആയിട്ട് ആണ് പാടുന്നത് 🙏🙏🙏ഉയരങ്ങളിൽ എത്തട്ടെ ചേട്ടൻ 👌👌👌
ഒരു പഴഞ്ചൊല്ല് ഓർമ്മ വരുന്നു .... വളെടുത്തവരൊന്നും വെളിച്ചപ്പാടാകില്ല......!!!
ബ്ലൂ ഡയമൻഡ്‌സ് ഗാനമേള ഗ്രൂപ്പിലെ ഐസക്കിനെ ഓർമ്മ വരുന്നു.. ❤️
Issac is far better than this guy.
ദാസേട്ടനെ ഉപമിക്കരുത് അതിൽ തൊടാൻ പോലും പറ്റില്ല ഒരുവനും നിങ്ങൾ നല്ലഒരു പാട്ടുകാരനാണ് അത് അംഗീകരിക്കുന്നു
ദാസേട്ടനെ പോലെ പാടാൻ ദാസേട്ടനെ പറ്റു. ..ദാസേട്ടന്റെ ശബദ്ധവും അത് പോലെ തന്നെ
ദാസേട്ടന്റെ ശബ്ദത്തോട് ഉപമിക്കരുത്...... ദാസേട്ടൻ വേറെ ലെവൽ.... ഇദ്ദേഹം പാടുന്നതിൽ ചില സ്വരങ്ങൾ അരോചകം....
എന്തോ ഒരു വശപ്പിശക് തോന്നുന്നു ......
സൂപ്പർ, കൂടൂതൽ ഉയരങ്ങളിൽ എത്തട്ടെ ❤❤
ഇദ്ദേഹം പാടുന്നുണ്ട്, പക്ഷെ ദാസേട്ടനോടൊന്നും ഉപമിക്കാതെ, അതൊരു ബല്ലാത്ത ഉപമ ആയിപോയി, ദാസേട്ടൻ എവിടെ നിൽക്കുന്നു അവതാരക
കെജി മാർക്കോസിന്റെ ശബ്ദം... പാട്ട് കൊള്ളാം നന്നായിട്ടുണ്ട്.... യേശുദാസിനെപ്പോലെ പാടാൻ യേശുദാസിന് മാത്രമേ പറ്റൂ... സ്വന്തം ശൈലിയിൽ പാടുക സ്വന്തമായി ഒരു സ്വരം... അതാണ് വേണ്ടത്... അവിടെയാണ് ഒരു കലാകാരന്റെ വിജയം... വേറൊരാളെ അനുകരിക്കുമ്പോൾ നമ്മുടെ ശബ്ദം അവിടെ ഇല്ലാതെയാകും... ഞാനും ദാസേട്ടനെ അനുകരിക്കാറുണ്ട് ആ ശബ്ദം ഒരു എത്തും പിടിയും കിട്ടില്ല അതിന്റെ ഉയർച്ചയും താഴ്ച്ചയും വളരെ ഹൃദ്യസ്ഥമായിട്ട് അറിയാം... എന്നാൽ അദ്ദേഹത്തിന്റെ ചിലപ്പോഴത്തെ ഒരു ടോൺ ഉണ്ട് അത് തലകുത്തി നിന്ന് ശ്രമിച്ചാലും കിട്ടില്ല... അതറിയണമെങ്കിൽ ഒരു എൻപത് തൊണ്ണൂറ് കാലഘട്ടത്തിലെ പാട്ട് കേൾക്കണം....ഒരു പാട്ട് ഇയർ ഫോണിൽ കേൾക്കണം കേട്ട് തീരും വരെ നമ്മൾ ഏതോ ലോകത്ത് ആയിരിക്കും
എന്നിട്ട് എം ജി ശ്രീകുമാർ പാടിയ പാട്ടൊന്നും ഹിറ്റാ യില്ലേ, എത്ര പാട്ട് ഹിറ്റായി, പ്രിയദർശൻ ഓടാണോ യേശുദാസിന്റെ കളി , അവസാനം ദാസ് പ്രിയദർശാന്റെ മുന്നിൽ മുട്ട് മടക്കി, യേശു ദാസി ന്റെ വിചാരം ഞാൻ പാടിയതുകൊണ്ടാപൊലും പ്രിയദർശന്റെ ഫിലിം ഓടുന്നത് പോലും , അതറിഞ്ഞ പ്രിയൻ പിന്നെ ദാസിനെ തന്റെ ഫിലിമിൽ പാടാൻ അവസരം കൊടുത്തില്ല , അങ്ങനെദീർഘ കാലത്തിനു ശേഷം ദാസ് പ്രിയനനോട് കെഞ്ചി ഞാൻ അടുത്ത പടത്തിൽ ഒരു പാട്ട് പഠിക്കോട്ടെന്ന് , മനസില്ലാ മനസോടെ പ്രിയൻ ഒരവസരം കൊടുത്തു മേഗം ഫിലിമിൽ ഞാനൊരു പാട്ടു പാടം എന്ന ഗാനം, ഇതാരാടാ കളി
ഗമകങ്ങൾ വേറെയാണ് പാടുന്നത്. സൂര്യ കിരീടം പാടിയപ്പോൾ എം.ജിയായ് മാറി. അനുകരിച്ച് പാടാൻ നിൽക്കുന്ന ഗായകൾ എങ്ങനെ രക്ഷപെടും😭😭🙏🏻🙏🏻
അദ്ദേഹം അദേഹത്തിന്റെ ശബ്ദത്തിൽ മനോഹരമായി പാടി.....
നന്നായി പാടി. ദാസേട്ടനും ആയി ഒരു സാമ്യവും ഇല്ല.. വെറുതെ മിഥുൻ പറഞ്ഞു പൊക്കി ആ മനുഷ്യന്റെ ഭാവി കളയല്ലേ
ഇയാൾ പാടു
പാട്ടും ആളെയും ഇഷ്ടപ്പെട്ടു
ദാസേട്ടനോട് ഉപമിക്കാൻ ആയിട്ടില്ല.. 🥰പാട്ട് ❤️
ദാസേട്ടൻ അല്ല പക്ഷെ ഒരുസിനിമയിൽ പാടാൻ കഴിവുണ്ട് ഉറപ്പ് ❤❤❤❤❤
അത് സത്യം 👍👍👍
88ലെ ഒരു ചോക്ലേറ്റ് നായകൻ്റെ ലൂക്....
ശബ്ദവും കഴിവും മനോഹരം ........ ദാസേട്ടന്റെ ഗുണങ്ങൾ പഠിക്കാം .... ആ ശൈലി അനുകരിക്കരുത് ..... സ്വന്തം ശബ്ദത്തിന് ഐഡന്റിറ്റി ഉണ്ടാക്കുക ..... വിജയ് യേശുദാസ് ഉദാഹരണം....
This is not just imitation. Amazing Great singing. Yesudas song rendered in same voice of Yesudas and Sooryakireedam rendered in M. G. Sreekumar voice. You are very great amazing style of Yesudas. Your style ,dealing with mike, hight, tall, body launguage, THADI same of Yesudas attractive. You are junior Yesudas. Wishing you all the best, You are GEM of music industry. God bless you.
ദേവരാജൻ മാഷ് പറഞ്ഞ പോലെ യേശുപിശാശ് ആകാതെ സ്വന്തം ശബ്ദം ആകൂ സുഹൃത്തേ....താങ്കൾ മിടുക്കൻ ആണ്
അടിപൊളിയായി പാടി ❤
കൊള്ളാം സൂപ്പർ ജിഷ്ണുവിന്റെ ഒരു മുഖച്ഛായ 😅 വളരെ മനോഹരമായി . പാടുന്നു ഫ്രീയായി പാടുന്നു 🎉🎉🎉
സൂര്യകിരീടം പാടുമ്പോൾ ശബ്ദത്തിന് ഒരു മാറ്റം എംജി ശ്രീകുമാറിനെ പോലെ 😮
സൂര്യ കിരീടം better than ഒറിജിനൽ.. സംഗതി വീണുടഞ്ഞു... Super😮
പറയാൻ വാക്കുകളില്ല ഉയരങ്ങളിൽ എത്തട്ടെ അഭിനന്ദനങ്ങൾ സിനിമ യിൽ പാടാൻ അവസരങ്ങൾ കിട്ടട്ടെ
ദാസേട്ടനേ അനുകരിച് പാടുന്നു എന്നു പറയുന്നവർക് ഇതു പോലെന്നു പാടാവോ അത് ആ കലാകാരന്റ കഴിവാണു അതു നമ്മൾ അംഗീകരിക്കണം❤😅. 7:28
സത്യം
നല്ല ഗായകൻ സ്വന്തം സൗണ്ടിൽ പാടു ദാസേട്ടനെ വിട്ടു പിടിക്ക് നടക്കില്ല . സപ്പോർട്ട് ചെയ്യുന്നവർ അടിക്കണക്കാണോ
കൃത്യമായ കമന്റ് 💪🏻
അനുകരണം തന്നെ
ആത്മവിശ്വാസത്തോടെ ഇനിയും ഒരുപാട് പാട്ടുകൾ പാടുക, അഹങ്കരിക്കരുത്, ദൈവം അനുഗ്രഹിക്കട്ടെ
🙏🙏🙏
ദാസേട്ടനെപോലെ ആരും പാടില്ല.. ഇദ്ദേഹം നന്നായി പാടി 🙂🙂എന്നുവെച്ചാൽ ദാസേട്ടന്റെ അടുത്തൊന്നും വരില്ല
എന്താ പറയുക ചേട്ടാ, അതി ഗംഭീരം......
നല്ല പാട്ടു 👍ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
ഗാനഗന്ധർവ്വൻ്റെ ശബ്ദ സാമ്യമുള്ളത് കൊണ്ട് മാത്രമാണ് എൻ്റെ നാട്ടുകാരൻ ഈ വേദിയിലെത്തിയത് പെർഫെക്ഷൻ ഒന്ന് മാത്രമാണ് ഇദ്ദേഹത്തിൻ്റെ കഴിവ് well Singing Atheeth
അഴകേ ന്നുള്ള പാട്ട് അദ്ദേഹം ശരിക്കും പഠിച്ചില്ല, ബാക്കി സൂപ്പര്‍❤
ബെസ്റ്റ് കമെന്റ് ടിനി ചേട്ടന്റെ... 👍🏿👍🏿👍🏿
ടിനി ടോം പറഞ്ഞതാണ് കറക്റ്റ്... പുള്ളി അസ്സലായി പാടുന്നു, അത് അദ്ദേഹത്തിൻ്റെ ശബ്ദത്തിൽ തന്നെ... ബാക്കിയുള്ള ആളുകൾ ആണ് യേശുദാസ് പദവി പുള്ളിയുടെ മേൽ ചാർത്തിയത്... നല്ല കഴിവുള്ള കലാകാരൻ...❤❤❤❤
സത്യം. ടിനി അനുകരിക്കുന്നപോലെ
ഇദ്ദേഹം ദാസേട്ടനെ അനുകരിക്കാൻ നോക്കുന്നുണ്ട് അപ്പോൾ പ്രശ്നം ആണ് സ്വന്തം ശബ്‌ദത്തിൽ നല്ലത് പോലെ പാടാൻ ഇദ്ദേഹത്തിന് പറ്റും
ദാസേട്ടന്റെ സൗണ്ടൊന്നും അല്ല.നല്ല കഴിവുള്ള പാട്ടുകാരൻ👍🙏, അനാവശ്യമായ സംഗതികൾ ഒഴി വാക്കാമായിരുന്നു.
ഗാനഗന്ധർവൻ ഒന്നേ ഒള്ളു,
Yesudas is unmatchable , beyond comparison, inimitable. He is the voice of the era.
ദ്ധസേട്ടനെപോലെ അല്ല അതിനു ശ്രെമിക്കേണ്ട എന്നുകരുതി പാടാധിരിക്കരുത് ദസേട്ടൻ ഒരു ദെയ്‌വം അത്പോലെ ആരിക്കും ആവില്ല അയാളുടെ മകന് പോലും ആയില്ല
SPB LEGEND
Super comment
Yes. Our own DAS sir. Please don't compare with the legend of the world.
ദാസേട്ടന്റെ ശബ്ദവുമായി വളരെയധികം സാദൃശ്യമുണ്ട് എന്ന് കരുതി ദാസേട്ടൻ അത് വോയിസ് ആണ് എന്ന് പറയാൻ പറ്റില്ല ദാസേട്ടൻ പാടിയ ഓരോ പാട്ടും വളരെ തനിമയത്ത് തോടുകൂടി പാടുന്നുണ്ട് ഇദ്ദേഹം എന്നുകരുതി ദാസേട്ടനെ അനുകരിക്കുന്നു എന്ന് പറയാൻ പറ്റില്ല ദൈവം ഇദ്ദേഹത്തിനും ദാസേട്ടന്റെ ശബ്ദവുമായി സാദൃശ്യം നൽകിയെന്ന് കരുതി ദാസേട്ടന് അനുഗ്രഹിക്കുന്നു എന്നും പറയാൻ വയ്യ. 👍💚🌹👌🤲
നല്ലൊരു ഗായകനാകും!
നല്ല ഘനഗാംഭീര്യം സ്വരം ദാസേട്ടനേക്കാൾ നല്ല സ്വരം👌👌
സൂപ്പറായിട്ട് പാടി അഭിനന്ദനങ്ങൾ
നന്നായി പാടുന്നുണ്ടല്ലോ ...നല്ല വോയിസ് .. ഒരു കാര്യം പറയാതെ വയ്യ ...ആവശ്യമില്ലാത്ത സ്ഥലത്തു ഒരുപാട് സംഗതി പാടുന്നു ...അതൊഴിവാക്കുക
അയാൾ അയാൾക്ക് തോന്നുന്നിടത്ത് സംഗതി ഇട്ടോട്ടെ. ദാസേട്ടനെക്കാൾ കൂടുതൽ സംഗതി വന്നെന്നു കരുതി കേൾക്കുമ്പോൾ സുഖം ഉണ്ടെങ്കിൽ വെറുതെ അയാൾക്ക് നെഗറ്റീവ് സമ്മർദ്ദം കൊടുക്കണ്ടല്ലോ
യേശുദാസി ന്റെ ശബ്ദവുമായി സാമ്യമുന്ട് എ ന്നത് സത്യം ജയചന്ദ്ര ന്റെ ശബ്ദമായും വേണു ഗോപാലന്റെ ശബ്ദമായും സാമ്യമു ണ്ടായാലും അത്ഭുത മില്ല പാടാനുള്ള കഴിവ് അ താണ് പ്ര ധാനം അ ക്കാര്യത്തില് വളരെ മനോഹരമാണ്
മാർക്കോസിന്റെ അവസ്ഥ ആകാതിരിക്കട്ടെ 🤦🏼♂️🤣
നിറകൂട്ട് എന്ന ഫിലിമിൽ പൂമനമേ എന്ന ഗാനം ഇപ്പോഴും ജന്ഹൃദയങ്ങളിൽ മാർക്കോസ് നിറഞ്ഞു കാണുന്നു
നിറക്കൂട്ടിൽ അതേപട്ടുപാടിയ ചിത്രക്ക് സംസ്ഥാന അവാർഡ് കിട്ടി അപ്പോൾ മാർക്കോസിന്റെ പാട്ടും ചിത്രയുടെ പാട്ടും മാറിമാറി കേട്ടുനോക്കി .രാത്രിയും പകലും പോലുള്ള വ്യത്യാസം ആ പാട്ടിൽ ചിത്രയുടെ ഭാവം ,സംഗതികൾ പറയാതെ വയ്യ ...
@@sugesanchathoth7238 ഞാൻ അയാളുടെ പാട്ടിനെ കുറ്റം പറഞ്ഞില്ല യേശുദാസിനെ അനുകരിക്കുന്നു എന്ന ഒറ്റക്കരണത്തലാണ് അയാൾ മാറ്റിനിർത്തപ്പെട്ടത്
@@sudhakaranvs9352 താങ്കൾ പാട്ടു പഠിച്ചിട്ടുണ്ടോ?
സൂപ്പർ അടിപൊളി ഒരു സ്റ്റൈലും ഇല്ലാ എന്താ കഴിവ് ദൈവം അനുഗ്രഹിക്കട്ടെ
ദാസേട്ടനേക്കാൾ നന്നായി പാടി എന്ന അളിഞ്ഞ കമന്റ് വന്നില്ലേ😂
😂😂😂
ഇല്ല ശകുന്തളേ
😂😂😂😂
😂😂😂
Crrct 😂
ദാസേട്ടന് പകരം ദാസേട്ടൻ മാത്രം..... ഈ ഗായകൻ വേറെ ലെവൽ ആണ് 🥰
നല്ല വോയിസ് മനോഹരമായി പാടി ❤❤
ദാസേട്ടൻ എന്ന് പറഞ്ഞാൽ ഇത്രയും മോശം കാര്യം ആണോ, അല്ല കമന്റ് ബോക്സ് കണ്ട് ചോദിച്ചതാ 😂 മലയാളി ഡാ 😅
നല്ലൊരു ഗായകൻ ❤️❤️❤️❤️❤️ഒരിക്കലും ദാസേട്ടൻ ആകാൻ കഴിയില്ല
നല്ല ശബ്ദം. ദാസേട്ടനോട് ഉപമിക്കരുത് അദ്ദേഹം ഗാന ഗന്ധർവ്വൻ ആണ് 🙏
അനു കരിക്കാതെ സ്വന്ത ശബ്ദമുപയോഗിക്കു... സൂപ്പർ
ദാസേട്ടൻ ആകാൻ ശ്രെമിക്കാതെ ദാസേട്ടനെ പോലെ എന്നും പറയാതെ ദാസേട്ടൻ പാടുമ്പോഴുള്ള ആ ഫീൽ ദാസേട്ടൻ പാടിയാലേ കിട്ടൂ tiny പറഞ്ഞതാണ് കറക്റ്റ് ദാസേട്ടൻ അല്ല ഇത് നിങ്ങളാണ്
നല്ല voice ആണ് supper സിംഗിംഗ്, അനുകരിക്കാൻ ഉള്ള ശ്രമം നടത്തുന്നുണ്ട്...
നന്നായി പാടുന്ന ആള്കാരെ ഇതു പോലെ ഉള്ള സ്റ്റേജിൽ കൊണ്ട് വരുക
യേശുദാസിന്റെ ശബ്ദത്തിൽ പാടുന്നു എന്ന് പറയുന്നവർ എല്ലാം അദ്ദേഹത്തിന്റെ 60 വയസ്സിനു ശേഷമുള്ള ശബ്ദമാണ് അനുകരിക്കുന്നത്.
1975 നും 1985 നും ഇടയിലുള്ള കാലഘട്ടത്തിൽ മലയാളത്തിലും ഹിന്ദിയിലുമടക്കം അദ്ദേഹം ആലപിച്ച സൂപ്പർ ഹിറ്റ് ഗാനങ്ങൾ ഈ അപരന്മാർ അനുകരിച്ചു കാണിക്കട്ടെ. ആ ശബ്ദം അനുകരിക്കുവാൻ ആർക്കും സാധിക്കില്ല. പ്രമദവനവും, ഹരിവരാസനവും, വികാര നൗകയും ഒക്കെ കുറച്ചു ബാസ് ഇട്ട് മൂക്കിൽ വച്ച് പാടിയാൽ യേശുദാസ് ആയി എന്നാണ് ഇവരുടെ വിചാരം.
തന്റെ കരിയറിൽ എല്ലാ ടൈപ്പ് പാട്ടുകളും പാടിയിട്ടുള്ള ഗായകൻ ആണ് യേശുദാസ്. മെലഡിയും, ഹാസ്യവും, വിരഹവും, അടിപൊളിയും എല്ലാം അദ്ദേഹത്തിന് വഴങ്ങും. ഓരോ നടനുവേണ്ടിയും അദ്ദേഹം പാടുമ്പോഴും ആ നടന്റെ ശൈലി, ശരീരഭാഷ എന്നിവയൊക്കെ തന്റെ ശബ്ദത്തിലൂടെ കൊണ്ടുവരാൻ അദ്ദേഹം ശ്രദ്ധിക്കാറുണ്ട്. മോഹൻലാലിന് വേണ്ടി പാടുമ്പോൾ ശബ്ദത്തിൽ വളരെ അനായാസത കാണാം. ഉദാഹരണം ഒരു കിളി പാട്ട് മൂളവേ, കുനു കുനെ, കൊഞ്ചി കൊഞ്ചി വിളിക്കുന്ന... തുടങ്ങിയ ഗാനങ്ങൾ.
th-cam.com/users/shortscnd677ejeMc?feature=share
ജഗതിക്ക് വേണ്ടി പാടുമ്പോൾ അദ്ദേഹത്തിന്റെ സംഭാഷണ ശൈലി പാട്ടിൽ കൊണ്ടു വരാൻ യേശുദാസ് ശ്രമിക്കാറുണ്ട്. ഉദാഹരണം "അമ്മേ... അമ്മേ... അമ്മേ... എന്നാണെന്റെ കല്യാണം " എന്ന പാട്ട്.
th-cam.com/video/V-EhvIL5iNA/w-d-xo.html
തൊമ്മനും മക്കളിലെ " വട്ടോല കുട ചൂടിയെത്തിയ "എന്ന ഗാനം മമ്മൂട്ടിയുടെ ശരീരഭാഷക്ക് അനുയോജ്യമായാണ് അദ്ദേഹം ആലപിച്ചിരിക്കുന്നത്.
th-cam.com/video/V_0WnD4Tnks/w-d-xo.html
അതുപോലെ "തെക്ക് തെക്ക് തെക്കേപ്പാടം " എന്ന പാട്ട്.
ഇത് പോലെ എത്ര എത്ര ഗാനങ്ങൾ...
യേശുദാസ്സിന്റെ ശബ്ദമാണെന്ന് പറയുന്ന ഗായകരിൽ എത്ര പേർക്ക് ഇങ്ങനെ ആലാപനത്തിൽ വ്യത്യസ്തത കൊണ്ടുവരാൻ കഴിയുന്നുണ്ട്?
പോ മോനെ ദിനേശാ
ആ കൊള്ളാം... മാർക്കോസ് ന്റെ സൗണ്ട് കിട്ടിയിട്ടുണ്ട്...
നല്ല പാട്ടുകാരനാ ദാസേട്ടനുമായി നോക്കല്ലേ ഒരുപാട് വ്യത്യാസം ഉണ്ട് നല്ലൊരു ഗായകനാണ്
ദാസിന്റെ സ്വരത്തിൽ പാടുന്നതുകൊണ്ടാണ് ഈ ഗാനം ഇഷ്ടപ്പെടുന്നത്. അല്ലാതെ ഈ വേറെ ആരെങ്കിലും പാടിയാൽ?...
മാർക്കോസിന്റെ സൗണ്ടിനോടാണ് കൂടുതൽ സാമ്യം.
Dasettanu thulyam dasettan mathram nigal nannayi padi ❤❤
കെ ജെ യേശുദാസ് സാറിനും തുല്യം യേശുദാസ് സാർ മാത്രം❤❤❤❤🌹🌹
ദാസേട്ടൻ...😂😂😂.....അനാവശ്യ വിറവലും സംഗതികളും ഒഴിവാക്കിയാൽ താങ്കൾ ഒരു നല്ല സിംഗർ ആണ്...എന്തായാലും ദാസേട്ടൻ അല്ല....എന്തിനാ വല്ലോരും ആവാൻ ശ്രമിക്കുന്നത്....? അവനവൻ ആവുക ..ഗോഡ് ബ്ലെസ്സ്
നന്നായി പാടുന്നുണ്ട്. ദാസേട്ടൻ്റെ ശബ്ദം അത് ദാസേട്ടനു മാത്രം സ്വന്തം
മനോഹരമായി പാടി.. congrats 👏👏👏