സൂപ്പർ ഷമീർക്ക..... നിങ്ങൾ ദാസേട്ടന്റെ അടുത്ത് നിൽക്കുന്ന ആളാണ്..... ഒന്നും പറയാൻ വാക്കുകൾ ഇല്ല. കേട്ടിരിക്കാൻ എന്തു സുഖമാണ് ഇക്കാടെ പാട്ടുകൾ. Great voice.
വളരെ അധികം കഴിവുള്ള കലാകാരൻമാർ എത്തുന്ന ഈ പരിപാടിയിൽ ഏറ്റവും മികച്ച കലാ പ്രദിഭ മധുൻ ചേട്ടനാണ് ആരേയും തളർത്താത്ത പേടിച്ചെത്തുന്നവർക്ക് എനർജിയും ഇതാണ് മിധുൻ
സൂപ്പർ....👍👏👏👏👏👏 പറയാൻ വാക്കുകൾ ഇല്ല... ദൈവം അനുഗ്രഹിച്ച കലാകാരൻ ദൈവം ഈ കലാകാരന്റെ കൂടെ എന്നും ഉണ്ടാകും... 🙏ഇത്രയും മനോഹരമായി ഓരോ പാട്ടുകൾ പാടുക എന്നത് അദ്ദേഹത്തിന്റെ കഴിവ് തന്നെ ആണ്... ആ കഴിവിനെ ഞാൻ ആദരിക്കുന്നു God bless u.... 🙏🌹
നന്നായി ഷമീർ സർ....... എന്തായാലും ഇപ്പോഴങ്കിലും അങ്ങയുടെ ഈ കഴിവ് പ്രകടിപ്പിക്കാൻ ഒരു വേദി നില്കിയതിനു പ്രിയ ഫ്ലേവേഴ്സ് ചാനലിനും അതിന്റ അണിയറ പ്രവർത്തകർക്കും അതിൽ ഉപരി പ്രിയ സഹോദരൻ ഷമീർ സർ ന് ബിഗ് സല്യൂട്......
യേശുദാസിന്റെ ശബ്ദത്തിൽ ഒരുപാട് പേർ ഗാനങ്ങൾ ആലപിക്കുന്നുണ്ട് .. പക്ഷെ ഇത്ര മനോഹരമായി പാടാൻ കഴിവുള്ള താങ്കൾക്ക് ഉള്ളിൽ നിന്നും ഒരായിരം അഭിനന്ദനങ്ങൾ.. താങ്കൾ ഒരു നല്ല ഗായകൻ മാത്രമല്ല നല്ല ഒരു ഗുരുവും നല്ല മനസ്സിനുടമയുമാണ്.. 👍👍👍
തന്റെ ശബ്ദം കൊണ്ട് ജന മനസ്സുകളിൽ ആഴ്ന്നിറങ്ങിയ ഷമീർന് ഒരായിരം അഭിനന്ദനങ്ങൾ ആദ്യമായിട്ടാ ഞാൻ ഇങ്ങിനെ ഒരു പ്രകടനം കാണുന്നത്.. ഇനി ആരെങ്കിലും ഇതുപോലെരെണ്ണം ചെയ്യുന്നത് വരെ എന്റെ മനസ്സിൽ ഇതാണ് ഏറ്റവും ബെസ്റ്റ്....
താങ്കളുടെ കഴിവിനെ അംഗീകരിക്കാൻ കഴിയാത്ത ചിലർ മോശമായ കമന്റുകൾ ഇടുന്നുണ്ട്.അത് വേറൊന്നും കൊണ്ടല്ല "കിട്ടാത്ത മുന്തിരി പുളിക്കും" എന്നൊരു ചൊല്ലുണ്ട് അതാണ് ഇവിടെ സംഭവിക്കുന്നത്.അവർക്കാർക്കും ചെയ്യാൻ കഴിയാത്ത കാര്യം താങ്കൾ ചെയ്തു അതാണ് അവരെ താങ്കൾക്കെതിരെ സംസാരിക്കാൻ പ്രേരിപ്പിച്ചത്. വിമർശനങ്ങൾ ഉണ്ടാകും അത് കാര്യമാക്കണ്ട താങ്കളെ ലോകം അംഗീകരിച്ചു കഴിഞ്ഞു ALL THE BEST by ധനഞ്ജയൻ
വളരെ ഗംഭീരം നന്നായിട്ടുണ്ട്, സ്റ്റേജിൽ കയറി നിൽക്കുമ്പോൾ ഉള്ള ചെറിയ പരിഭ്രമമുണ്ടായിരുന്നു ഓഡിയൻസിനെ കൈയടിയും ബഹളവും ഒക്കെ കുറച്ച് ബാധിച്ചിട്ടുണ്ട്, എങ്കിലും അസാധ്യ പെർഫോർമൻസ് ആയിരുന്നു, നല്ല കലാകാരൻ ദൈവം അനുഗ്രഹിക്കട്ടെ
ഇവന്റെ ഒക്കെ അഹങ്കാരം ഇതിലൂടെ തീരണം.. ഇവനൊക്കെ അല്ല ഗന്ധവർ... യേശുദാസ് ശബ്ദം കൊണ്ട് ജീവിക്കുന്നു അതിന് അഹങ്കാരം കൂടുതൽ ഉണ്ട്... പക്ഷെ കഴിവുള്ളവരെ ഇവരൊക്കെ ഉയർത്താൻ പേടിക്കുന്നു
കോമഡി ഉത്സവം കുറെ കണ്ടിട്ടുണ്ട് പക്ഷെ എന്റെ മനസ്സിനെ ഏറ്റവും കൂടുതൽ സ്പർശിച്ചത് ഈ പാട്ടുകൾ ആണ് അഹംകാരം ഇല്ലാത്ത നല്ല കഴിവുള്ള കലാകാരൻ 100.ൽ 100മാർക്ക്. Very. Good
പഴയ ഗാനങ്ങൾ ഉൾക്കൊള്ളിച്ചതിന് വളരെ നന്ദി. പുതിയ പാട്ടുകളുടെ കാലമായതിനാൽ ഈ ശബ്ദം കൂടുതൽ ആരും ക്ഷണിക്കില്ലായിരിക്കും. എങ്കിലും ഈശ്വരൻ തന്ന ഈ സുന്ദര ശബ്ദം . കാത്തുസൂക്ഷിക്കുക. ഇത് ഒളിച്ചിരുന്നു എയ്ത മൂർച്ചയുള്ള ഒളിയമ്പായിരുന്നു എല്ലാ ഭാവുകങ്ങളും
കഴിവ് അപാരം നല്ല പെർഫോമൻസ് നല്ല ശബ്ദത്തിനുടമയാണ് 2019.2020 2021ലും കേട്ടു പല പ്രാവശ്യം but hetset ഉപയോഗിച്ചു കേൾക്കുമ്പോൾ ദാസേട്ടന്റെ വോയ്‌സുമായി നല്ല മാറ്റമുണ്ട് അല്ലെങ്കിലും ദാസേട്ടന്റെ വോയ്‌സുമായി താരതമ്യപ്പെടുത്തേണ്ട ആവശ്യമില്ലല്ലോ..അടിപൊളി എന്ത്കൊണ്ടും ഇക്ക പൊളിച്ചു ആയിരം like മുത്തേ..
ദാസേട്ടനെ നെഞ്ചോട് ഏറ്റിയ ഗായകൻ... ഷമീർ എത്രമാത്രം ദാസേട്ടനെ മനസ്സിൽ പ്രതിഷ്ഠയാക്കി വെച്ചിട്ടുണ്ടെന്ന് പറയേണ്ടകാര്യമില്ല... പഠിപ്പിയ്ക്കുന്ന സ്കൂളിലെ കുട്ടികളുടെ പുണ്യം.. സൗഭാഗ്യം... ദാസേട്ടന്റെ ശബ്ദം ദിവസവും കേൾക്കാല്ലോ... 😍❤🌞❤😍
അസാധ്യ പ്രകടനം, പതിനേഴു മിനുട്ട് പോയതറിഞ്ഞില്ല, ഓരോ പാട്ടുകളും ഒന്നിനൊന്നു മെച്ചം, ലിപ് മൂവ്മെന്റ് പോലും ഒരു സെക്കന്റ് പോലും പിഴച്ചില്ല..."താമരപ്പൂങ്കാവനത്തില്‍ " ഏറെ ഹൃദ്യമായി..... "വയ്യാതെ കിടക്കുന്ന പെങ്ങള്‍ക്ക് ഒരു ഹായ് പറയണം" - പെര്‍ഫോം ചെയ്യാന്‍ പോവുന്നതിനു തൊട്ടുമുമ്പ് പോലും പെങ്ങളൂട്ടിയുടെ ആഗ്രഹം സാധിപ്പിച്ചു കൊടുക്കാന്‍ മറക്കാതിരുന്ന പൊന്നിക്ക....!! ഷമീര്‍ ഭായ്, ഇനിയുള്ള കാലം നിങ്ങളുടേത് കൂടിയാണ് ...
Mohammed Sameel ജീവിതം സംഗീതസപര്യയായി ജീവിക്കുകയും നിരന്തരം ആലാപനം നടത്തുകയും ചെയ്യുന്ന ഗാന ഗന്ധർവനാണ് ദാസേട്ടൻ, ലോകം അംഗീകരിച്ച അനുഗ്രഹിത ഗായകൻ, അദ്ദേഹത്തിന്റെ മകനുമാത്രമേ ആസ്ഥാനം നൽകാനാവൂ.
സുകുമാര, അത് തൻറെ തോന്നലാണ്. യേശുദാസിനടെ മകൻ വിജയ് യേശുദാസിന് കൂടി പോയാൽ ഒരു 10 ശതമാനം ശബ്ദ സാമ്യത ഉള്ളൂ. എന്നാൽ ഇത് അങ്ങനെ അല്ല. 100% ലോകം അറിയപ്പെടേണ്ട ഒരു വലിയ കലാകാരൻ ആണ്. അതിന് നിങ്ങൾ കുശുമ്പ് കാട്ടിയിട്ട് കാര്യമില്ല.
Sukumaran, അപ്പൻ ആനപ്പുറത്തു കയറിയെന്ന് കരുതി മകന് തഴമ്പുണ്ടാകുമോ? വിജയ് യേശുദാസ് കഴിവുള്ള ഗായകൻ തന്നെ.പക്ഷെ യേശുദാസുമായി compare ചെയ്യാൻ ഇന്നത്തെ സാഹചര്യത്തിൽ കഴിയില്ല.മറ്റുള്ളവരുടെ കഴിവുകൾ കൂടി അംഗീകരിക്കാൻ മനസ്ഥിതി ഉണ്ടാവട്ടെ.
ദാസേട്ടൻ്റെ ശബ്ദ മാധുര്യം .... അത് അദ്ദേഹത്തിന്റെ മാത്രമാണ്.....പാടുന്നവർപാടട്ടെ അവരവരുടെ സ്വന്തം സ്വരത്തിൽ.ആർക്കും ദാസേട്ടനാകാൻ കഴിയില്ല. ....നിങ്ങൾക്ക് നിങ്ങൾ മാത്രമാവാനേ കഴിയൂ...
ഒത്തിരി ഇഷ്ടം തോന്നി! ഏറ്റവും feel തോന്നിയ ഗാനങ്ങൾ : ആലില കണ്ണാ... റംസാൻ നിലാ... തിരികെ നീ വരും.... താമര പ്പൂംകാവനത്തിലെ.... കുരിവരച്ചാലും.. സ്വർഗ്ഗ ഗായികേ.. പാവാട വേണം.... വേമ്പനാട്ടു.... Strain എടുത്തു പാടിയവ അനുരാഗിണി... കസ്തൂരി മാൻ മിഴി..... വികാര നൗകയുമായി... All the best!👌
കമെന്റ് പറയുന്ന ശീലമില്ല എന്നാലും ചില ആളുകൾക്ക് ഇഷ്ടമായില്ല എന്ന് തോനുന്നു. ലോകത്തു ഒരാളുടെ വോയിസും മറ്റൊരാൾക്ക് നൂറു ശതമാനം ചെയ്യാൻ കഴിയില്ലല്ലോ. ഓരോ മനുഷ്യരുടെയും കയ്യിലെ ചെറിയ രേഖ പോലും വിത്യസ്തമാണ്. ഇവിടെ ഇദ്ദേഹം എടുത്തു പറഞ്ഞു ശ്രമം എന്ന് കോമഡി ഉത്സവത്തിൽ വന്നിട്ട് ശ്രമിക്കാം എന്ന് പറഞ്ഞവർ എത്രയുണ്ട് അതു അദ്ദേഹത്തിന്റെ വിനയം, ഒറ്റനിൽപിൽ ഇത്രെയും പാട്ടുകൾ നാലുവരി ആണെങ്കിലും പതിറ്റാണ്ടുകളുടെ സൗണ്ട് വാരിയേഷൻ കീപ് ചെയ്തു പാടുന്ന നിങ്ങൾ മുൻപ് കണ്ട പാട്ടുകാരന്റെ പേര് പറയുമോ. വേണ്ടാ dislike ചെയ്തവർ ദാസേട്ടന്റെ ഒരു വരി മൂളുമോ. അത്യാവശ്യം പരമാവധി സ്റ്റേജിനോട് നീതി പുലർത്തിയ കലാകാരന് അഭിനന്ദനങ്ങൾ. മിഥുൻ പറഞ്ഞപോലെ ഒരു പാട് ആളുകൾ അനുകരിക്കുന്നദ് അതിൽ ദാസേട്ടന്റെ വോയിസ്‌നോട് ഏറ്റവും അടുത്തത് ഇതു തന്നെയാണ്. കഷണ്ടിക്കു മരുന്ന് കിട്ടിയിട്ടും അസൂയക്കു ഇല്ലാതെ പോയല്ലോ.
അനുകരിക്കുന്നതിന് മുന്നേ അയാള് തന്നെ വളരെ താഴ്മയോടെ പറയുന്നുണ്ട് ഒരു ശ്രമമാണെന്ന് .. എന്നിട്ടും നിലവാരമില്ലെന്ന് പറയുന്നവരേ... കോമഡി ഉത്സവം പോലുള്ള ലോകത്തിലെ തന്നെ നമ്പർ വൺ റിയാലിറ്റി ഷോയിൽ ചെന്ന് നിൽക്കുമ്പോൾ തന്നെ മുട്ടുകാൽ കൂട്ടിയിടിക്കും ... കൂടെ ദാസേട്ടനെപ്പോലെ പകരം വെക്കാനില്ലാത്ത ഒരു ഗായകനെ അനുകരിക്കാൻ കൂടിയാവുമ്പോൾ ബാക്കി ഊഹിക്കാവുന്നതേയുള്ളൂ ... നാല് ചുമരുകൾക്കുള്ളിൽ (സ്റ്റുഡിയോയിൽ) ഇരുന്ന് പാടുന്നതും ഓപ്പൺ സ്റ്റേജിൽ ഇതുപോലെ പാടി ഫലിപ്പിക്കുന്നതും രണ്ടും രണ്ടാണ് .. പഴയ പുതിയകാല ദാസേട്ടന്റെ ശബ്ദവുമായുള്ള ശബ്ദവുമായി വ്യത്യാസങ്ങളിൽ 100% നീതിപുലർത്തി ... അഭിനന്ദനങ്ങൾ ഷമീർ😘😘😘😘😘
എന്താ പറയ്യാ
പ്രിയ സഹോദരാ
നിങ്ങൾ അനുഗ്രഹിക്കപ്പെട്ടവൻ തന്നെ👏👏
എന്നേ സ്കൂളിൽ പാട്ട് പഠിപ്പിച്ച സാർ ആണ്
സാറെ സാർ പോളിയാണ് ട്ടാ.......
എടാ ഭാഗ്യവനെ
നമ്പർ ഉണ്ടോ
പാട്ടിലും
സാർ തന്നെ
നമ്പർ one
അസാദ്ധ്യ പാട്ട്
Hsiiiii
ഒരു കുട്ടിയുടെ മുഖമുള്ള അനുഗ്രഹീത കാ രാ 2021 ലാണ് ഈ പാട്ടു കേട്ടത് ഒരു പാട് ഇഷ്ടമായി
💪
താമര പൂങ്കവന.. ഓ പ്രിയേ...വികാര നൗക.... ഓഹ്.......100👍100
2021
സമ്മതിച്ചു ഡ്യൂപ്ലിക്കേറ്റ് ദാസേട്ടൻ എന്നു പറയാൻ പറ്റില്ല ഒറിജിനൽ ദാസേട്ടൻ ഇനിയും ഒരുപാട് ഒരുപാട് ഉയരങ്ങളിലേക്ക് എത്തട്ടെ എന്ന് വേണം പറയാൻ
@@ckpradeepck3982 സൂപ്പർ സർ ഒന്നും പറയാനില്ല എത്രയോ ഉയരങ്ങളിൽ എത്തേണ്ടതായിരുന്നു
Hai dear friends..
Njan Shameer aanu..
ente prgrm kandu prolsahipichavarkum nalla nirdesangal thanbavarkum hrdayathinte bhashayil nanni ariyikunnu..
ente jeevithathil aadyamaayitanu njanoru anukaranam cheyyunnath..
Comedy ulsavam enna prgram thanne vyathyasthathakal kondu niranjathaanu.
athu kondaanu njaan ingineyoru sramathinu ninnath.
Dasetante peru parayaan polum yogyathayillathoru eliya kalaakaarananu ee njaan..
ee oru sramathinu thanna suportinu ellavarkuorikal koodi nanni ariyikunnu..
♡♡♡super chetta
super........
Adipoli
Spr chetta spr
❤❤❤❤❤
Shameerkka ningall poliyane
സൂപ്പർ ഷമീർക്ക..... നിങ്ങൾ ദാസേട്ടന്റെ അടുത്ത് നിൽക്കുന്ന ആളാണ്..... ഒന്നും പറയാൻ വാക്കുകൾ ഇല്ല. കേട്ടിരിക്കാൻ എന്തു സുഖമാണ് ഇക്കാടെ പാട്ടുകൾ. Great voice.
ഷമീർ ....... 🙏👍🌹 പാട്ട് ഒത്തിരി ഇഷ്ടപ്പെട്ടു. You are so..... talented. GOD bless you & your family . ഷമീർ ഉയരങ്ങളിൽ എത്താൻ പ്രാർത്ഥിക്കന്നു. 🙏🙏🙏
Nu
@@sureshcverredddddt 17:08 17:08
👃🙏
മാളത്തിൽ ഒളിച്ചരിക്കുന്ന അത്ഭുതപ്റതിഭകളായ കലാകാരൻമാരെ കോമഡി ഉൽസവം പുകച്ച് പുറത്തു ചാടിക്കുന്നു👍
Super adipoli
Mukundan Muku bhramanam
Supper
p
U
50 വർഷങ്ങള്ളിലെ പല പല ഗാനങ്ങൾ ഒരാളുടെ വോയ്‌സിന് സമാനമായി 10 മിനുട്ടിൽ പാടുക എന്നത് വലിയ ഒരു കാര്യം ആണ്...
afsal tirur MollyvETY
@
(
Ohhhh aarum avasaram kodukkathadaanooo????
Ohhhh aarum avasaram kodukkathadaanooo????
Kashtam😢😢
വീണ്ടും വീണ്ടും കണ്ടു പോകുന്നു ഷമീറിന് ബിഗ് സല്യൂട്
വളരെ അധികം കഴിവുള്ള കലാകാരൻമാർ എത്തുന്ന ഈ പരിപാടിയിൽ ഏറ്റവും മികച്ച കലാ പ്രദിഭ മധുൻ ചേട്ടനാണ് ആരേയും തളർത്താത്ത പേടിച്ചെത്തുന്നവർക്ക് എനർജിയും ഇതാണ് മിധുൻ
എത്ര തവണ കണ്ടു എന്ന് അറിയില്ല വല്ലാതങ്ങ് ഇഷ്ടായി അടിപൊളി ഒന്നിൽ കൂടുതൽ കണ്ടവർ like
'M @'Ny
കറക്റ്റ്
💚❤️
നമ്മുടെ ചാനൽ PACHAKUTHIRA VLOGS Subചെയ്യുക... 🦗🦗🦗videos കണ്ട് coments & Like ചെയ്യുക.
🌴🌳🌲🌿🍀☘️
നന്ദി.... സ്നേഹം
th-cam.com/users/PACHAKUTHIRA
Like 👍 Like 👍 and Like 👍
സൂപ്പർ....👍👏👏👏👏👏
പറയാൻ വാക്കുകൾ ഇല്ല...
ദൈവം അനുഗ്രഹിച്ച കലാകാരൻ
ദൈവം ഈ കലാകാരന്റെ കൂടെ എന്നും ഉണ്ടാകും... 🙏ഇത്രയും മനോഹരമായി ഓരോ പാട്ടുകൾ പാടുക എന്നത് അദ്ദേഹത്തിന്റെ കഴിവ് തന്നെ ആണ്...
ആ കഴിവിനെ ഞാൻ ആദരിക്കുന്നു
God bless u.... 🙏🌹
🚚🚛🚜
നന്നായി ഷമീർ സർ.......
എന്തായാലും ഇപ്പോഴങ്കിലും അങ്ങയുടെ ഈ കഴിവ് പ്രകടിപ്പിക്കാൻ ഒരു വേദി നില്കിയതിനു പ്രിയ ഫ്ലേവേഴ്സ് ചാനലിനും അതിന്റ അണിയറ പ്രവർത്തകർക്കും
അതിൽ ഉപരി പ്രിയ സഹോദരൻ ഷമീർ സർ ന് ബിഗ് സല്യൂട്......
അതിശയം തോന്നി, ഇത്രയും പാട്ടുകൾ live aayi ,skill we have to appreciate
സൂപ്പർ ഷമീറിക്ക
മനംള മനം
. Hi my
💚❤️
നമ്മുടെ ചാനൽ PACHAKUTHIRA VLOGS Subചെയ്യുക... 🦗🦗🦗videos കണ്ട് coments & Like ചെയ്യുക.
🌴🌳🌲🌿🍀☘️
നന്ദി.... സ്നേഹം
th-cam.com/users/PACHAKUTHIRA
ഇതെവിടെ ആയിരുന്നു ഇത്രയും കാലം... പൊളിച്ചുട്ടോ..
Thank you dear
💚❤️
നമ്മുടെ ചാനൽ PACHAKUTHIRA VLOGS Subചെയ്യുക... 🦗🦗🦗videos കണ്ട് coments & Like ചെയ്യുക.
🌴🌳🌲🌿🍀☘️
നന്ദി.... സ്നേഹം
th-cam.com/users/PACHAKUTHIRA
Amazing
അവസാനത്തെ കനകനിലാവേയിൽ അലിഞ്ഞു പോയി ഷമീർഭായി ❤️❤️❤️❤️ U r a great singer...
വാക്കുകൾ പറയാൻ ഇല്ല.... അതി ഗംഭീരം...... പ്രിയ സഹോദരൻ ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ........
കഴിവ് ഉള്ള ഒരുപാട് കലാകാരന്മാരെ കണ്ടെത്തി വേദിയിൽ എത്തിക്കുന്ന കോമഡി ഉത്സതത്തിന് Hats Off 😚🙄🙏
ശ്രമിക്കാം പറഞ്ഞു പക്ഷെ കണ്ണടച്ച് കേൾക്കണം 😲ആകെ ഞെട്ടിപോയി 😳😳😳😳 ഭഗവാനെ ഇദ്ദേഹതെ നമിച്ചു 🔥🔥🔥
Satyam poli
Sathyam
Super
എന്ത് ചെയ്യും മുത്തേ ലൈക് അടിക്കാനേ പറ്റൂ മനോഹരം താങ്കൾ പൊളിച്ചു
💚❤️
നമ്മുടെ ചാനൽ PACHAKUTHIRA VLOGS Subചെയ്യുക... 🦗🦗🦗videos കണ്ട് coments & Like ചെയ്യുക.
🌴🌳🌲🌿🍀☘️
നന്ദി.... സ്നേഹം
th-cam.com/users/PACHAKUTHIRA
അൽ ഹംദുലില്ലാഹ്.'' ''... ഷെമീർ'' ''അടിപൊളിയായി 'പടച്ചവൻ ഇനിയും ഉയരങ്ങളിലെത്താൻ അനുഗ്രഹിക്കട്ടെ. ആമീൻ ::
ഇത്ര സൂപ്പർ പാട്ടുകൾ വളരെ സിമ്പിൾ ആയിട്ടാണ് മൂപ്പർ പാടുന്നത്.....
അതാരെങ്കിലും ശ്രദ്ധിച്ചോ 👍👍👍
ഉവ്വ് അദ്ദേഹം കൂളായി തന്നെ ചെയ്യുന്നു..
ശരിയാ
സത്യം
പറയാൻ വാക്കുകളില്ല.
മഹാ ഗായകനായ താങ്കൾളെ ലോകമറിയട്ടെ
ദൈവo എല്ലാ വിധ അനുഗ്രഹങ്ങും നൽകട്ടെ
അവസാനം പാടിയ കനകനിലാവെ കലക്കി...... ഹോ എന്താ സാമ്യത.. നമിച്ചു അണ്ണാ.......
This
ദാസാറിന്റെ പഴയ ശബ്ദങ്ങൾ പലതും സൂപ്പർ അടിപൊളി ഗായകൻ. . .
👌💯
മനസറിഞ്ഞു കൈയടിക്കാൻ പറ്റുന്ന കലാകാരൻ 🥰🥰👏
നമ്മള്‍ അറിയുവാന്‍ താമസിച്ചുപോയ .. വളരെയധികം കഴിവുകളുള്ള ഒരു നല്ല ഗായകന്‍ !!
H
ഈ കലാകാരന്റെ.... ഈ പ്രോഗ്രാം
എനിക്ക് 2021- ൽ ആണ് കാണാൻ സാധിച്ചത്.... സൂപ്പർ 👍
Do
യേശുദാസിന്റെ ശബ്ദത്തിൽ ഒരുപാട് പേർ ഗാനങ്ങൾ ആലപിക്കുന്നുണ്ട് .. പക്ഷെ ഇത്ര മനോഹരമായി പാടാൻ കഴിവുള്ള താങ്കൾക്ക് ഉള്ളിൽ നിന്നും ഒരായിരം അഭിനന്ദനങ്ങൾ.. താങ്കൾ ഒരു നല്ല ഗായകൻ മാത്രമല്ല നല്ല ഒരു ഗുരുവും നല്ല മനസ്സിനുടമയുമാണ്.. 👍👍👍
Great dear Shameer.... very happy and proud to remember that you are from my village Azhikode...
എൻറെ പ്റിയ മകനെ........ടീച്ചർക്ക് സന്തോഷാായിട്ടാാാാ....കണ്ണ്. നിറഞ്ഞു. പോയി....നന്നായിട്ടുണ്ട്ട്ടാാാാ.......പാവ० മോൻ...
sabidha pm class teacher aano 👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼😍
3 kollam padippichu. Ippolum. Nalla. Bantham. Like. A. Son...
Endhaayaalum shemeer adipoli talent 👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼
I like your appreciation teacher.
sabidha pm
ഇക്കാ പൊളിച്ചു. ' റംസാൻ നിലാവൊത്ത പെണ്ണല്ലേ' സൂപ്പർബ് .. .... പിന്നെ എല്ലാ ഒരു വിധം പാട്ടുകളും വളരെ നന്നായിരുന്നു.....👌👍👍👍❤❤❤
കോമഡി ഉത്സവത്തിൽ ഇതുവരെ കണ്ടതിൽ ഏറ്റവും നല്ല പരിപാടിയാണ്👍👍
ഇനിയൊരിക്കലും ഇതുപോലെയൊരു പരിപാടി ആവർത്തിക്കാൻ സാധ്യതയില്ല
@@AnilKumar-df5opഅതേ ❤😊 അസാധ്യ singing ആണ് shameerinte
ഒരുപക്ഷേ രതീഷ് മുമ്പെ വന്നത് കൊണ്ടാവാം ആര്‍ക്കും ഇത് അത്ര തന്നെ അത്ഭുതം ഇല്ലാത്തത്... നല്ല അവതരണം... നല്ല സാമ്യം ഉണ്ട്
Aayirikkaam.. enkilum valare nannaayittund... 👌
ദാസേട്ടന്റെ ഇത്രയും വെറൈറ്റി സൗണ്ട്സ് പാടാൻ രതീഷിനും കഴിയില്ല.
പാട്ടുപാടാൻ കഴിവുള്ളത് വെറുതെ കളഞ്ഞുകുളിക്കല്ലെ... മിഥുനും കുരേപരിവാരങ്ങളും
@@muneermuhammed221 bro ratheeshinte real voice athanu ketto
@@muneermuhammed221 നമ്മൂടെയൊക്കെ ഇഷ്ടങ്ങളും ആഗ്രഹങ്ങളും വേറെയായിരിക്കാം പക്ഷെ രതീഷ് അതൊരു ജിനാണ് നമുക്കൊന്നും തൊട്ൻ' പോലും പറ്റാത്
ഒരു അഹങ്കാരവും ഇല്ല
യഥാർത്ഥ കലാകാരൻ
എല്ലാം ഒന്നിനൊന്നു മെച്ചം
Goood very good dear
ചെറിയൊരു ശ്രമം ..
നിഷ്കലങ്കനായ മനുഷ്യൻ ..❤️❤️❤️❤️
തന്റെ ശബ്ദം കൊണ്ട് ജന മനസ്സുകളിൽ ആഴ്ന്നിറങ്ങിയ ഷമീർന് ഒരായിരം അഭിനന്ദനങ്ങൾ
ആദ്യമായിട്ടാ ഞാൻ ഇങ്ങിനെ ഒരു പ്രകടനം കാണുന്നത്..
ഇനി ആരെങ്കിലും ഇതുപോലെരെണ്ണം ചെയ്യുന്നത് വരെ എന്റെ മനസ്സിൽ ഇതാണ് ഏറ്റവും ബെസ്റ്റ്....
Af
AdiO
അയാൾ ശ്രമിക്കും എന്ന് പറഞ്ഞതിനോട് 100% നീതി പുലർത്തി 👌👏
mjj❤❤❤❤❤❤❤☺️😶😙😶🤨😶🤨😶😑😑☺️☺️😑😥😑😮☺️☺️😮😐☺️😐🙂😐🙂😍😐😘😐😘😍😍😚😍😍🙂😙☺️☺️
9!}~
ഇയാളെ ഒരിക്കൽ കൂടി കൊണ്ടുവരണം ഒന്നും പറയാനില്ല ഞെട്ടി ഇരിക്കണേ
Chayikutta
Nallasowrmkalkkaptteyadann
താങ്കളുടെ കഴിവിനെ അംഗീകരിക്കാൻ കഴിയാത്ത ചിലർ മോശമായ കമന്റുകൾ ഇടുന്നുണ്ട്.അത് വേറൊന്നും കൊണ്ടല്ല "കിട്ടാത്ത മുന്തിരി പുളിക്കും" എന്നൊരു ചൊല്ലുണ്ട് അതാണ് ഇവിടെ സംഭവിക്കുന്നത്.അവർക്കാർക്കും ചെയ്യാൻ കഴിയാത്ത കാര്യം താങ്കൾ ചെയ്തു അതാണ് അവരെ താങ്കൾക്കെതിരെ സംസാരിക്കാൻ പ്രേരിപ്പിച്ചത്.
വിമർശനങ്ങൾ ഉണ്ടാകും അത് കാര്യമാക്കണ്ട താങ്കളെ ലോകം അംഗീകരിച്ചു കഴിഞ്ഞു
ALL THE BEST
by
ധനഞ്ജയൻ
Dj Drockz corract chetta
Correct
Satyam aanu👍
ikka poricchu allah anugrahikkatte...
@Nishad khalid Nishad , ee video kku gambheeram, malamarichu ennokke parayunna oochaalikalude maanasikavastha valare dayaneeyamaanu machu, ethirkkunna nammale thanthayillaathavanmaar ennokke vilikkum, athre ullu avanteyokke range..
കുറി വരച്ചാലും കുരിശ് വരച്ചാലും കുമ്പിട്ടു നിസ്കരിച്ചാലും..... നിങ്ങളുടെ മുന്നിൽ നമ്മൾ ഒന്നും അല്ല... 🙏🙏🙏...... ദൈവം അനുഗ്രഹിക്കട്ടെ...
Upmmulkm
Jupummulkim
Upuulkim
Upuulakum
Lechu ..
നിങ്ങളൊക്കെ ഇത്രയും കാലം എവിടെ ഒളിച്ചിരിക്കുവായിരുന്നു ഒന്നും പറയാൻ ഇല്ല സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ എന്ന് വച്ചാൽ സൂപ്പർ ♥️♥️♥️♥️♥️♥️♥️
Yes.Super
സത്യം. ഇത്രയും കഴിവുള്ളവരും ഉണ്ടെന്നറിയുേമ്പാൾ പറയാൻ വാക്കുകളില്ല👌👌👌👌👌👌👌🥰🥰🥰🥰🥰🥰
സൂപ്പർ ആയിട്ടുണ്ട്. കുറ്റം പറയുന്നവർ എല്ലാം തികഞ്ഞവരാ. ഒരു മൂളിപ്പാട്ട് പോലും പാടാൻ കഴിവില്ലാത്തവർ.
Sathyam..
വളരെ ഗംഭീരം നന്നായിട്ടുണ്ട്, സ്റ്റേജിൽ കയറി നിൽക്കുമ്പോൾ ഉള്ള ചെറിയ പരിഭ്രമമുണ്ടായിരുന്നു ഓഡിയൻസിനെ കൈയടിയും ബഹളവും ഒക്കെ കുറച്ച് ബാധിച്ചിട്ടുണ്ട്, എങ്കിലും അസാധ്യ പെർഫോർമൻസ് ആയിരുന്നു, നല്ല കലാകാരൻ ദൈവം അനുഗ്രഹിക്കട്ടെ
Siddique y y
mm moolipattoke paadumayirikum ath kakkoosilanenn maathram. kaaranam avide vann aarum thallikollillallo
Very yes
ഒന്നും പറയാനില്ല ഇത്ര പെർഫെക്ട് ആയിട്ട് ആരും പാടിയിട്ടില്ല 👌👌👌👌👌
ആര് എന്ത് പറഞ്ഞാലും സംഭവം അടിപൊളി
Das സാറിനെപോലെ ഓരോ പാട്ടിനും വ്യത്യസ്ഥമായ സൗണ്ട് അതാണ് 👍👍👍
കേട്ടിരിക്കാൻ എന്തൊരു സുഖാ ...
സൂപ്പർ ... God bless you .
S io ma n q🥰👍😄
ഒന്നും പറയാൻ വാക്ക് ഇല്ല സൂപ്പർ 😍✌പൊളിച്ചു .....
എന്ത് മനുഷ്യനാണ് മനുഷ്യ..😍😍😍 എത്ര സിംപിൾ ആയിട്ടാ..😍😍😘😘😘
2021 ൽ കാണുന്നവരുണ്ടോ .എനിക്ക് ഇദ്ദേഹത്തെ ഒരുപാടിഷ്ടാവാണ് .എന്താ പേർഫെക്ഷൻ .സൂപ്പർ
ഷെമീർ ചേട്ടൻ പ്വോളി ആണ്
E എപ്പിസോഡ് കാണാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം
നല്ല ഉഷാറായിട്ടുണ്ട് ട്ടാ
കുറ്റം പറയുന്നവർ ഒരുപാട് ഉണ്ട്
അവരോട് പോയി പണി നോക്കാൻ പറ !!!
പാട്ടു നന്നായി പാടുന്നത് തന്നെ ഒരു വലിയ കാര്യമാണ് !!
കറക്റ്റ് ആണ്
സൂപ്പർ....... ആലാപനം...
ഒത്തിരി ഉയരത്തിൽ എത്തട്ടെ ... ഈ പാവം കലാകാരൻ ... 👍👍🙏
ഞങ്ങടെ നാട്ടുകാരനാട്ടാ... അഭിനന്ദനങ്ങൾ ചേട്ടാ......
Devarajan t.d obmm
ഇവന്റെ ഒക്കെ അഹങ്കാരം ഇതിലൂടെ തീരണം.. ഇവനൊക്കെ അല്ല ഗന്ധവർ... യേശുദാസ് ശബ്ദം കൊണ്ട് ജീവിക്കുന്നു അതിന് അഹങ്കാരം കൂടുതൽ ഉണ്ട്... പക്ഷെ കഴിവുള്ളവരെ ഇവരൊക്കെ ഉയർത്താൻ പേടിക്കുന്നു
🙏🙏🙏🙏 ഒന്നും പറയാൻ അറിയില്ല.🙏🙏🙏എന്തു പറഞ്ഞാൽ മതിയാകു. ഈ കലാകാരനെ. നമിക്കുന്നു 🙏
കോമഡി ഉത്സവം കുറെ കണ്ടിട്ടുണ്ട് പക്ഷെ എന്റെ മനസ്സിനെ ഏറ്റവും കൂടുതൽ സ്പർശിച്ചത് ഈ പാട്ടുകൾ ആണ് അഹംകാരം ഇല്ലാത്ത നല്ല കഴിവുള്ള കലാകാരൻ 100.ൽ 100മാർക്ക്. Very. Good
ഷമീർക്ക പൊളിച്ചു തകർത്തു ...വേറെ ലെവൽ 😘😘😘
ദാസേട്ടനെ അനുകരിച്ച് dubb ചെയ്തത് സൂപ്പറായിട്ടുണ്ട്..... അഭിനന്ദനങ്കൾ
പഴയ ഗാനങ്ങൾ ഉൾക്കൊള്ളിച്ചതിന് വളരെ നന്ദി. പുതിയ പാട്ടുകളുടെ കാലമായതിനാൽ ഈ ശബ്ദം കൂടുതൽ ആരും ക്ഷണിക്കില്ലായിരിക്കും. എങ്കിലും ഈശ്വരൻ തന്ന ഈ സുന്ദര ശബ്ദം . കാത്തുസൂക്ഷിക്കുക. ഇത് ഒളിച്ചിരുന്നു എയ്ത മൂർച്ചയുള്ള ഒളിയമ്പായിരുന്നു എല്ലാ ഭാവുകങ്ങളും
*🌟🌟🌟ഈ കലാകാരന്റെ പ്രകടത്തെ പക്രുവിന്റ ആത്മാർത്ഥമായ വിലയിരുത്തൽ ഉയർന്ന നിലവാരം പുലർത്തി 🤝🤝🤝*
ഇക്കാ പറ്റുമെങ്കിൽ ദാസേട്ടന്റെ അനുഗ്രഹം കൂടി വാങ്ങണം താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ
Devathinty anumgraham unde piney enthina matte orldey anumgraham
" പുതപ്പിട്ടു മൂടു ഖദീജാ...
കേട്ടാലും കേട്ടാലും മതി തീരാത്ത ആ ഗാനം ഷമീറാണ് ആലപിച്ചത്. ഒരായിരം അഭിനന്ദനങ്ങൾ. ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് ❤️❤️❤️
ഈ കലാകാരനെ ഞാൻ ബഹുമാനിക്കുന്നു
ഞാനും 😅
ഇദ്ദേഹം എൻറെ നാട്ടുകാരനാണ് ഞാൻ അഭിമാനിക്കുന്നു ഈ നിമിഷത്തിൽ❤️😊
കൊടുങ്ങല്ലൂര്‍ ആണോ നീ 😅
*ഇപ്പോളും കാണുന്നവരുണ്ടോ2020 അപാര കഴിവ്*
ഉണ്ട്
2021 illum kaanunavarund
to get the money and you know that👉 away but I'm sure I have a question about my👪 is goingto be tough butit
2021
2021
സൂപ്പർ.. സൂപ്പർ... സൂപ്പർ..
എന്താ സെലക്ഷൻ..
പൊളിച്ചു പൊന്നോ 😘😘
പ്രളയ സമയത്ത് തുണിക്കട തുറന്നുകൊടുത്ത നൗഷാദ് ഇക്കാനെ പോലെ ഇരിക്കുന്നു.
യെസ്
S
Noushadkante naatukaarananu
@@സല്ലുഭായ്-ള6ട qqqqq
യെസ്
അനുരാഗിണി 👌👌👌👌👌 ഫീൽ സൂപ്പർ Timings 5.23 onwards 👌👌👌
And Also പ്രമതവനം വീണ്ടും 👌👌👌👌
വികാര നൗകയുമായി, 👌👌
ദൈവ്വം അനുഗ്രഹിക്കട്ടെ ഈ കലാകാരനെ..
ഈ പാട്ടുകൾ കേൾക്കുമ്പോൾ കണ്ണടച്ച് കേൾക്കുകയാണേൽ ദാസേട്ടൻ തന്നെ മുന്നിൽ നിന്ന് പാടുന്ന അതേ ഫീൽ 99%കറക്ട് വോയിസ് ആണ്
സൂപ്പർ
Nishad khalid Nishad by in TV
Nee yesudasinte ethu pattu aanu ketathu
S
@Nishad khalid Nishad
Yadhrtha yesudas voice kelkoo..th-cam.com/video/Z9by4SZdnfg/w-d-xo.html
Haaaaaaa haaaaa haaaa hihihihi ayyyyo😆😆😆😆😆🤣🤣🤣 Loka Pottan
ഒരു അഹങ്കാരവും ഇല്ലാതെ...ഓവർ ...ആക്ഷനും ഇല്ലാതെ..സൂപ്പർ ആയി പാടി....
" എണ്ണിയാൽ തീരാത്ത വർണ്ണങ്ങളുള്ള മനോഹര പുഷ്പമായി മലയാളികളുടെ മനസ്സിൽ
ഫ്ലവേർസ് " മറക്കാനാവാത്ത പെർഫോമൻസ്...
മുത്തേ.....😘😘😘പൊളിച്ചു ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ
ഇതിൽ Dislike ചെയ്തവർ എന്ത് കണ്ടിട്ടാണ്. അയാളുടെ ശ്രമമാണ് എന്ന് അയാൾ പറഞ്ഞല്ലൊ പിന്നെ എന്തിനാണ് ഇത്ര ബഹളം .
ഞങ്ങൾ സപ്പോർട്ടാണ്.
ഷെമീർ, രതീഷ് എന്നീ കലാകാരൻമാരെ യേശുദാസ് സാറിന്റെയൊപ്പം ഈ വേദിയിൽ ഒരുമിച്ച് കൊണ്ടുവരണം എന്നൊരു അപേക്ഷ ഉണ്ട്.....
Yesudas sammathikkilla
Orikalum ith nadakilla bro das eattan sammadikoola
നിങ്ങളുടെ യേശുദാസ് സാർ വന്നത് തന്നെ. സംഭവം ഗാന ഗന്ധർവ്വൻ ഒക്കെ തന്നെ. പക്ഷേ സ്വഭാവം കൂതറ ആണ്
@@MuhammedRiyasThurkintavida786 sathyam 💯
@@MuhammedRiyasThurkintavida786 ha ha
കോമഡി ഉത്സവത്തിന്റെ ചരിത്രത്തിലേക്ക് ഒരു പൊൻ കിരീടം കൂടി.ഇതിനു dislike അടിച്ചവരോട് ഒരു ചോദ്യം ഇത് ഇഷ്ടപെടതിരിക്കാനുള്ള കാരണം. ഒന്നേ ഉള്ളു അസൂയ.
Ranju Ranju 😍
Ranju Ranju th-cam.com/video/CtK-9ueIvgQ/w-d-xo.html
Kidilan.chetta.namichu
Ranju Ranju
Dis like adikunnath thandha undavunnathinu munpe undayavara atha allathe onnum alla dhasettan orikalum ithupole anugarikunnavare kuttam paranjittilla prolsahippichitte ollu
കഴിവ് അപാരം നല്ല പെർഫോമൻസ് നല്ല ശബ്ദത്തിനുടമയാണ് 2019.2020 2021ലും കേട്ടു പല പ്രാവശ്യം but hetset ഉപയോഗിച്ചു കേൾക്കുമ്പോൾ ദാസേട്ടന്റെ വോയ്‌സുമായി നല്ല മാറ്റമുണ്ട് അല്ലെങ്കിലും ദാസേട്ടന്റെ വോയ്‌സുമായി താരതമ്യപ്പെടുത്തേണ്ട ആവശ്യമില്ലല്ലോ..അടിപൊളി എന്ത്കൊണ്ടും ഇക്ക പൊളിച്ചു ആയിരം like മുത്തേ..
ഒരുപാട് തവണ കണ്ടു... 😊
ഒരു രക്ഷയുമില്ല...
കിടിലം
ലോകത്തിലെ കംപ്ലീറ്റ് മിമിക്രിക്കാരൻ...100%.പ്രതിഭയെ കണ്ടാൽ തൊഴണം എന്നാണ് 1000🙏🏻
😊
ദാസേട്ടനെ നെഞ്ചോട് ഏറ്റിയ ഗായകൻ...
ഷമീർ എത്രമാത്രം ദാസേട്ടനെ മനസ്സിൽ പ്രതിഷ്ഠയാക്കി വെച്ചിട്ടുണ്ടെന്ന് പറയേണ്ടകാര്യമില്ല...
പഠിപ്പിയ്ക്കുന്ന സ്കൂളിലെ കുട്ടികളുടെ പുണ്യം.. സൗഭാഗ്യം...
ദാസേട്ടന്റെ ശബ്ദം ദിവസവും കേൾക്കാല്ലോ... 😍❤🌞❤😍
Thank you
പുള്ളിനെ കണ്ടിട്ട് സിനിമ നടൻ അഭിനെ പോലെ തോന്നുന്നു....
Abiye pole sathyam
Enikum thoni
ആ എനിക്കും തോന്നി 👌😜👍ഞാൻ ആരോട് പറയും എന്നെ നോക്കിയപ്പോൾ എന്റെ സംശയത്തിന് മറുപടി ഈ കമന്റിൽ കണ്ടത്, അപ്പോൾ എനിക്കു മാത്രം തോന്നിയതല്ല 😜😜👌🙏👍🤔🤔👏😎😃🌹♥🥰💞👐🙌
Satyam.
😁
പക്രുവിന്റെ ഭാഷാശുദ്ധി ഒന്ന് വേറെ തന്നെയാണ് 👌
Ufffff . വല്ലാത്ത കഴിവാണ് ദൈവം തന്നത് സഹോ ... 2022 ൽ കാണാനെ പറ്റിയുള്ളൂ .... ഇത്രയും പാട്ട് പാടുക എന്നത് തന്നെ വല്ലാത്ത റിസ്ക് ആണ്🙏🙏🙏
എന്തൊരു cool ആയിട്ടാണ് പാടുന്നേ...... കേട്ടിരുന്നുപോയി... അല്ലേ
എത്ര വട്ടം കണ്ടെന്നു അറിയില്ല.... ഷമീറിക്ക പൊളിച്ചു.... നമുക്കുണ്ടാകുന്ന അതെ reaction ആണ് നമുടെ മിഥുൻ ചേട്ടന്റെ മുഖത്ത് തെളിയുന്നത്... Kalakkkiii
Tharikh Thaj .
Great super.. പറയാൻ വാക്കുക ളില്ല ഒരു പാട് ഒരുപാട് ഇഷ്ടമായി ഇനിയും ഒരുപാട് അവസരങ്ങൾ തേടിയെത്തട്ടെ ഒരു വലിയ പാട്ടുകാരനായി തീരട്ടെ.. God bless u..
Thank you dear....
ഷമീർക്കാ തകർത്തു.... ഒന്നും പറയാനില്ല കിടുക്കാച്ചി 😗😗😗👍👍👍
അസാധ്യ പ്രകടനം, പതിനേഴു മിനുട്ട് പോയതറിഞ്ഞില്ല, ഓരോ പാട്ടുകളും ഒന്നിനൊന്നു മെച്ചം, ലിപ് മൂവ്മെന്റ് പോലും ഒരു സെക്കന്റ് പോലും പിഴച്ചില്ല..."താമരപ്പൂങ്കാവനത്തില്‍ " ഏറെ ഹൃദ്യമായി.....
"വയ്യാതെ കിടക്കുന്ന പെങ്ങള്‍ക്ക് ഒരു ഹായ് പറയണം" - പെര്‍ഫോം ചെയ്യാന്‍ പോവുന്നതിനു തൊട്ടുമുമ്പ് പോലും പെങ്ങളൂട്ടിയുടെ ആഗ്രഹം സാധിപ്പിച്ചു കൊടുക്കാന്‍ മറക്കാതിരുന്ന പൊന്നിക്ക....!!
ഷമീര്‍ ഭായ്, ഇനിയുള്ള കാലം നിങ്ങളുടേത് കൂടിയാണ് ...
Mohammed Sameel kollaam... But kurach songs sound nannayilla.. eenavum.. ennalum performance kolaam
Kollam shafiyude Uditji Live kooduthal eshtam
Mohammed Sameel ജീവിതം സംഗീതസപര്യയായി ജീവിക്കുകയും നിരന്തരം ആലാപനം നടത്തുകയും ചെയ്യുന്ന ഗാന ഗന്ധർവനാണ് ദാസേട്ടൻ, ലോകം അംഗീകരിച്ച അനുഗ്രഹിത ഗായകൻ, അദ്ദേഹത്തിന്റെ മകനുമാത്രമേ ആസ്ഥാനം നൽകാനാവൂ.
സുകുമാര, അത് തൻറെ തോന്നലാണ്. യേശുദാസിനടെ മകൻ വിജയ് യേശുദാസിന് കൂടി പോയാൽ ഒരു 10 ശതമാനം ശബ്ദ സാമ്യത ഉള്ളൂ. എന്നാൽ ഇത് അങ്ങനെ അല്ല. 100% ലോകം അറിയപ്പെടേണ്ട ഒരു വലിയ കലാകാരൻ ആണ്. അതിന് നിങ്ങൾ കുശുമ്പ് കാട്ടിയിട്ട് കാര്യമില്ല.
Sukumaran, അപ്പൻ ആനപ്പുറത്തു കയറിയെന്ന് കരുതി മകന് തഴമ്പുണ്ടാകുമോ? വിജയ് യേശുദാസ് കഴിവുള്ള ഗായകൻ തന്നെ.പക്ഷെ യേശുദാസുമായി compare ചെയ്യാൻ ഇന്നത്തെ സാഹചര്യത്തിൽ കഴിയില്ല.മറ്റുള്ളവരുടെ കഴിവുകൾ കൂടി അംഗീകരിക്കാൻ മനസ്ഥിതി ഉണ്ടാവട്ടെ.
ഇത് ആരുടെ ശബ്ദം ആയാലും കൊഴാപ്പം ഇല്ല. പാട്ട് പൊളി ആണ്. ഇത്രയും old പാട്ട് കാണാതെ പാടി.. ✌️✌️✌️✌️
💯👍👍സൂപ്പർ 100 ല്‍ 100 ഒന്നും പറയാനില്ല
BLOZOMID GROUP PREShENT
Wooowww..... unbelievable performance....... !!!!! Hats off Shameer.......
ദാസേട്ടൻ്റെ ശബ്ദ മാധുര്യം .... അത് അദ്ദേഹത്തിന്റെ മാത്രമാണ്.....പാടുന്നവർപാടട്ടെ അവരവരുടെ സ്വന്തം സ്വരത്തിൽ.ആർക്കും ദാസേട്ടനാകാൻ കഴിയില്ല. ....നിങ്ങൾക്ക് നിങ്ങൾ മാത്രമാവാനേ കഴിയൂ...
Ayyoooo 😂namukkariyillaa😂😂
Excellent voice. Really marvelous, unbelievable
Great Shameer Saab, hats off to you Sir 🙏👍🙏❤️
No words his level of confidence while singing was really marvelous he is a real talented guy
ഒത്തിരി ഇഷ്ടം തോന്നി!
ഏറ്റവും feel തോന്നിയ ഗാനങ്ങൾ :
ആലില കണ്ണാ...
റംസാൻ നിലാ...
തിരികെ നീ വരും....
താമര പ്പൂംകാവനത്തിലെ....
കുരിവരച്ചാലും..
സ്വർഗ്ഗ ഗായികേ..
പാവാട വേണം....
വേമ്പനാട്ടു....
Strain എടുത്തു പാടിയവ
അനുരാഗിണി...
കസ്തൂരി മാൻ മിഴി.....
വികാര നൗകയുമായി...
All the best!👌
കമെന്റ് പറയുന്ന ശീലമില്ല എന്നാലും ചില ആളുകൾക്ക് ഇഷ്ടമായില്ല എന്ന് തോനുന്നു. ലോകത്തു ഒരാളുടെ വോയിസും മറ്റൊരാൾക്ക് നൂറു ശതമാനം ചെയ്യാൻ കഴിയില്ലല്ലോ. ഓരോ മനുഷ്യരുടെയും കയ്യിലെ ചെറിയ രേഖ പോലും വിത്യസ്തമാണ്. ഇവിടെ ഇദ്ദേഹം എടുത്തു പറഞ്ഞു ശ്രമം എന്ന് കോമഡി ഉത്സവത്തിൽ വന്നിട്ട് ശ്രമിക്കാം എന്ന് പറഞ്ഞവർ എത്രയുണ്ട് അതു അദ്ദേഹത്തിന്റെ വിനയം, ഒറ്റനിൽപിൽ ഇത്രെയും പാട്ടുകൾ നാലുവരി ആണെങ്കിലും പതിറ്റാണ്ടുകളുടെ സൗണ്ട് വാരിയേഷൻ കീപ് ചെയ്തു പാടുന്ന നിങ്ങൾ മുൻപ് കണ്ട പാട്ടുകാരന്റെ പേര് പറയുമോ. വേണ്ടാ dislike ചെയ്തവർ ദാസേട്ടന്റെ ഒരു വരി മൂളുമോ.
അത്യാവശ്യം പരമാവധി സ്റ്റേജിനോട് നീതി പുലർത്തിയ കലാകാരന് അഭിനന്ദനങ്ങൾ. മിഥുൻ പറഞ്ഞപോലെ ഒരു പാട് ആളുകൾ അനുകരിക്കുന്നദ് അതിൽ ദാസേട്ടന്റെ വോയിസ്‌നോട് ഏറ്റവും അടുത്തത് ഇതു തന്നെയാണ്. കഷണ്ടിക്കു മരുന്ന് കിട്ടിയിട്ടും അസൂയക്കു ഇല്ലാതെ പോയല്ലോ.
MUHAMMED RAFI ękmb
MUHAMMED RAFI 👍👍👍👍
MUHAMMED RAFI 👍
ggh
@@shasnas8439 mmmmm
എനിക്ക് ഒരു കാര്യമേ ചോദിക്കാനുള്ളൂ
എവിടായിരുന്നു ഇത്രേം കാലം
അതെ..അല്ലാതെ ഇതിൽ എന്ത് പറയാൻ ..അത്ഭുതം
ഇതുപോലെ അറിയപ്പെടാത്ത എത്രയോ ഗംഭീര സ്വാരമാധുര്യമുള്ള ഗായകരുണ്ട് ❤❤❤❤🥰🥰🥰🙏
ഇപ്പൊ എല്ലാം ദാസേട്ടൻ വോയിസ് ആണല്ലോ ഇവരൊക്കെ എവ്ടെയായിരുന്നു ഇത്രയും കാലം
ഇപ്പഴല്ലേ ഇവർക്ക് അവസരം വന്നേ
5% of Yesudas. Even that much is worth it.
Mr. Synthetic Smile | 1% is enough because it's.dasattan
Aaa shabdhathileek athippedanulla age avandee
Sadharanakkarude kazhiv kandethunna oru programme ippozhalle vannath. Baakkiyokke nalla kazhivullavare mathram therenjeduth avarude kuttangalum kandupidich 4 varsham neettikkondupokunna programmes alle undarunnullu....
No words♥️❤️❤ പൊളിച്ചു
പാട്ട് കേട്ട് ഞാൻ വാ തുറന്നു പോയീ... ❤️❤️❤️mashallah❤️
നിങ്ങള് മാസ്സ് ആണ്
ഷെമീർ ഭായ്....
പൊളിച്ചു
അനുകരിക്കുന്നതിന് മുന്നേ അയാള് തന്നെ വളരെ താഴ്മയോടെ പറയുന്നുണ്ട് ഒരു ശ്രമമാണെന്ന് .. എന്നിട്ടും നിലവാരമില്ലെന്ന് പറയുന്നവരേ... കോമഡി ഉത്സവം പോലുള്ള ലോകത്തിലെ തന്നെ നമ്പർ വൺ റിയാലിറ്റി ഷോയിൽ ചെന്ന് നിൽക്കുമ്പോൾ തന്നെ മുട്ടുകാൽ കൂട്ടിയിടിക്കും ... കൂടെ ദാസേട്ടനെപ്പോലെ പകരം വെക്കാനില്ലാത്ത ഒരു ഗായകനെ അനുകരിക്കാൻ കൂടിയാവുമ്പോൾ ബാക്കി ഊഹിക്കാവുന്നതേയുള്ളൂ ...
നാല് ചുമരുകൾക്കുള്ളിൽ (സ്റ്റുഡിയോയിൽ) ഇരുന്ന് പാടുന്നതും ഓപ്പൺ സ്റ്റേജിൽ ഇതുപോലെ പാടി ഫലിപ്പിക്കുന്നതും രണ്ടും രണ്ടാണ് .. പഴയ പുതിയകാല ദാസേട്ടന്റെ ശബ്ദവുമായുള്ള ശബ്ദവുമായി വ്യത്യാസങ്ങളിൽ 100% നീതിപുലർത്തി ... അഭിനന്ദനങ്ങൾ ഷമീർ😘😘😘😘😘
Su PER
Safeer Cholakkal
Kiduki super bro thakkathaya marupadi
Mr.Retheeshinte.......Xvvnnncghjf....Baakki parayandallo alle
Exactly u said it bro 👍