Madam ennik roadilude scooter നന്നായി ഓടിക്കാൻ അറിയാം , എനിക്ക് വേറെ ഒരാളെ ലോഡ് വച്ചുകൊണ്ട് പോകാനും അറിയാം , but etara try ചെയ്തിട്ടും 8 കിട്ടുന്നില്ല. ഞാൻ ഇതിൽ എന്താണ് ചെയ്യേണ്ടത് ഒന്ന് പറഞ്ഞു തരാവൊ. Pls ennik e friday test annu akka pedi akkuva
Mam.. Test nu m80 avar start aki tharumo namuk, pinne speed set cheyth tharumo.. Pls reply.. Ake tension aanu july 1 nu test aanu. Road test nu anganeya hand signal oke, nammal swanthamai m80 start akkande? Road num speed adjust aki tharuvo? Road test poyal pinne athu mathram fee adach aduthal mathiyo, atho veendum 8 adukano? Pls reply.. Nalla tension aa.. 😞
Hi🥰 ടെൻഷൻ ആവേണ്ട കേട്ടോ... M80 സ്പീഡ് ഒക്കെ സെറ്റ് ചെയ്ത് തരും . നമ്മൾ 8 എടുത്ത് കാണിച്ചാൽ മാത്രം മതി. ഇവിടെ ഒക്കെ 8 ടെസ്റ്റ് ന്റെ കൂടെ തന്നെയാണ് റോഡ് റെസ്റ്റ് ... 8 എടുത്ത് പുറത്ത് കടന്ന ശേഷം വലതു കൈ മുന്നോട്ട് 3 വട്ടം കറക്കി ഇടത്തോട്ടു തിരിയാനുള്ള ഹാൻഡ് സിഗ്നൽ കാണിച്ച് ഇടതു വശത്തേക്ക് M80 ഓടിച്ചു കറങ്ങി തിരിച്ചു വന്ന് stop സിഗ്നൽ കാണിച്ചാൽ Pass ആയി... ബാലൻസ് ഒക്കെ റെഡിയല്ലേ? പിന്നെന്തിനാ പേടിക്കുന്നേ... 😍 നന്നായി പ്രാക്ടീസ് ചെയ്യുക. All The Best ❤️😍
Chechi cycle balance illathavar ethra class padikkendi varum? 8 edukkunna testil right or left side ninnano entry? Next groundil vachirikkunna kambikalude location explain cheyyamo?
Tenstion kaarannam njan 2 test fail aayi...nxt time kittaan oru tip tharumo 3rd time kittaaan prarthikannam tenstion....entha cheya...turning..out...maduthu😔 date edukaan thanne pediyaavunnu kittumoooo😔😔😔trail..nannayi..oottum .but.driving day plz replay...onnum ariyulaayirunnu...poyi.. padichadaaa......
ആദ്യം ബാലൻസ് ശരിയാക്കുക. അതിനുള്ള tip വീഡിയോയിൽ പറഞ്ഞിട്ടുണ്ട്. driving School ൽ ആണെങ്കിൽ speed slow യിൽ set ചെയ്ത് തരും . ഒരേ ഗിയറിൽ ആണ് പിന്നെ drive ചെയ്യുന്നത്. വീഡിയോയിൽ പറഞ്ഞ പോലെ കൃത്യമായി Practice ചെയ്യുക. Practice അത് Must ആണ്✌️
Njanum 2 times fail aayi, njn alredy 9 years aayi Activa odikunna aalanu .. but ee 8edukaan test nu pattunnila, ground il kuzhappamila..ee Tuesday aanu 3rd test prarthikane
ടെസ്റ്റ് പാസ്സായി. ഇത് കണ്ടാണ് 8 എടുക്കുന്നത് എങ്ങനെയാണ് ഞാൻ കൃത്യമായി മനസ്സിലാക്കിയത്. വളരെ നല്ല വോയിസ് ആണ്
Congratulations dear👏😍 thanks for ur compliments ❤
L
ടെസ്റ്റ് പാസ്സ് 👍🏻 ഈ വിഡിയോ കണ്ടിട്ടാണ് 8 ഇടാൻ പഠിച്ചത് നല്ല ക്ലാസ്സ് ചേച്ചി..❤❤അൽഹംദുലില്ലാഹ്
Thankuu So much...🥰🙏 please share
മറ്റുള്ളവർക്ക് ഉപകാരപ്രദമാവട്ടെ ❤️
Test poyapo tension 8 fail ayi eni adutha azhacha aan njan 5divasathe clasin poyalloo njan vandi odikunnatha 🥲.. Good class 👍🏻
Saramilaa...Ini Confident ayi pokoo... 🥰👍
Alhamdulillah chechi inn aayirunnu test pass 🎉
@@seniorcadethibamujeeb1050 congratulations dear 🥰👏👏👏
അവിടെ കുത്തി വെച്ച ഓരോ kambiyudeyum ഇടയിൽ വരുന്ന അളവ് എങ്ങനെ ആണ് വരുന്നത്. ഒന്ന് പറഞ്ഞു തരാമോ
Thank you. Mole njan eppol 8 eduthu thudangi. Kalu kuthunundu nannayi varum deivathinte viswasam undu.
🥰❤️🙏
Thanku dear 🥰
Madam ennik roadilude scooter നന്നായി ഓടിക്കാൻ അറിയാം , എനിക്ക് വേറെ ഒരാളെ ലോഡ് വച്ചുകൊണ്ട് പോകാനും അറിയാം , but etara try ചെയ്തിട്ടും 8 കിട്ടുന്നില്ല. ഞാൻ ഇതിൽ എന്താണ് ചെയ്യേണ്ടത് ഒന്ന് പറഞ്ഞു തരാവൊ. Pls ennik e friday test annu akka pedi akkuva
എനിക്കും 😢
Kittiyo
Try cheyyam . usefull video, thank you
Thanks dear 😌❤️..
Test nu pokubbol helmate vekkano , atho avaru aa timil tharo, pinne avaru tharunna vandi m80 avvumo ethil kanunna vandiyano m80, plss paraj tharo
Testnu pokubbol nammal handil cover cheyunnath prblem avvumo
Test nu Helmet use cheyanam.
helmet Kayilundenkil kond poku..
M80 anu kooduthalum test nu undavuka.
Ee video il kanunna vandi anu M80.
Adipoly nirdheshangal soopperb.....sister
😍thanks dear
Nice Information for Ladies 👌
Thakuuu 😍😍
Super motivation
🥰🙏 thankuu So much
@ashlinashely2679 ys ...speed kuraykumbol balance cheyan pattanam...
Athanu skill .✌️
Thanks ചേച്ചി 🥰എനിക്ക് ഈമാസം ലാസ്റ്റ് ആ ടെസ്റ്റ് ടെൻഷൻ ഉണ്ട് 😔😔😔🤲🤲
No tension dear.....💕 confident ayi poku...
All the very best dear 😍✌️
Me 24 ellrum onu parthikanm🙂
@@ajaygaming8100 all the very best dear 😍✌️
@@KarthumbiVlogs 🥰❤
@@KarthumbiVlogs ngn pass ayi🥰🙂
Eth nalla space undallo ethrem space kitilla
Cheruppu use cheyyathe 8testinu nokamo ?
Cheripp use cheyth practice cheyunnath anu kalinu safe ...pinne cheripp idathe padichal pinne , cheripp use cheyth drive cheyan budimuttayi thonnum..
OK മാഡം 👍❤️
8 test and road testin swantham bike kond pokan patuo
Athinu kurch rules und. Adyam vehicle swantham peril ayirikkanam..
Kooduthal details athath RTO office Kalil anveshichal mathi👍
@@KarthumbiVlogs thank you
സൂപ്പർ 👍
🥰❤️
വണ്ടി ഓടിക്കാൻ നമ്മൾ ഇരിക്കുമ്പോൾ തന്നെ നമ്മുടെ ബാക്ക് വശം കടന്ന് വെട്ടും അത് നമ്മൾ എന്ത് ചെയ്യണം എങ്ങനെയാ ഉറപ്പുവരുത്തുന്നത്
ബാലൻസ് റെഡി ആവാൻ... പ്രാക്ടീസ് തന്നെ വേണം.... ഓട്ടോമാറ്റിക്ക് ആയി ആ വെട്ടൽ മാറും.... So... Practice well 👍
19 തിയതി അതായത് നാളെ ടെസ്റ്റ് ആണ്... എന്താവുമോ എന്തോ പ്രാത്ഥിച്ചേക്കണേ
Best wishes dear🤞🤞🥰
@@KarthumbiVlogs ഫെയിൽ
സൂപ്പർ 👍🏿
😊❤️ thanku
😍😍😍nice information and presentation
😍😍thankuuuu
Nice presentation.... 💕 keep going
😍😍
Mam.. Test nu m80 avar start aki tharumo namuk, pinne speed set cheyth tharumo.. Pls reply.. Ake tension aanu july 1 nu test aanu. Road test nu anganeya hand signal oke, nammal swanthamai m80 start akkande? Road num speed adjust aki tharuvo? Road test poyal pinne athu mathram fee adach aduthal mathiyo, atho veendum 8 adukano? Pls reply.. Nalla tension aa.. 😞
Hi🥰
ടെൻഷൻ ആവേണ്ട കേട്ടോ...
M80 സ്പീഡ് ഒക്കെ സെറ്റ് ചെയ്ത് തരും . നമ്മൾ 8 എടുത്ത് കാണിച്ചാൽ മാത്രം മതി.
ഇവിടെ ഒക്കെ 8 ടെസ്റ്റ് ന്റെ കൂടെ തന്നെയാണ് റോഡ് റെസ്റ്റ് ...
8 എടുത്ത് പുറത്ത് കടന്ന ശേഷം വലതു കൈ മുന്നോട്ട് 3 വട്ടം കറക്കി ഇടത്തോട്ടു തിരിയാനുള്ള ഹാൻഡ് സിഗ്നൽ കാണിച്ച് ഇടതു വശത്തേക്ക് M80 ഓടിച്ചു കറങ്ങി തിരിച്ചു വന്ന് stop സിഗ്നൽ കാണിച്ചാൽ Pass ആയി...
ബാലൻസ് ഒക്കെ റെഡിയല്ലേ?
പിന്നെന്തിനാ പേടിക്കുന്നേ... 😍
നന്നായി പ്രാക്ടീസ് ചെയ്യുക.
All The Best ❤️😍
Balance und
ഒന്നാം തിയ്യതി ടെസ്റ്റ് പാസ്സായയെന്നു കരുതുന്നു. എന്റെ ടെസ്റ്റ് 21നു ആണ്. ചെറിയ ടെൻഷൻ ഇല്ലാതില്ല
Test pass ayo...
Enik nale anu...
Nalla tension ind
@@aminashams390 Test pass ayool???
Thankyou moleeeee
Welcome ❤️🥰
എനിക്ക് നാളെയാണ് ടെസ്റ്റ്. എല്ലാരും.എട്ടു ഇപ്പഴും പാടാണ്.. എന്ത് ആവുമോ എന്തോ 😢.
U will try...U will pass✌️😊
8 idumbol M80 yil accelerator fix cheythittundavo....nammal acceleration kootukayo korakkukayo veno
onnum cheyanda .Acceleration fixed Anu..speed set cheythu vachirikkum. Chumma odichu 8 eduth kanikka ennathanu mathrama nammude duty 😃
നല്ല മെസ്സേജ് 👍
Thankuu🥰🙏
Super
🤗❤️
Chechi cycle balance illathavar ethra class padikkendi varum? 8 edukkunna testil right or left side ninnano entry? Next groundil vachirikkunna kambikalude location explain cheyyamo?
Balance avunnath ningalude effort pole ayirikkum...
Ennum alpam samayam padikan nokkuka.
Testil right ninnanu entry ... video il kanunna pole.
പ്രാക്ടിസിന് പോകുമ്പോൾ അവർ തന്നെ m8o ഓണാക്കി ഗിയർ സെറ്റാക്കി തരില്ലേ. ടെസ്റ്റിന് പോകുമ്പോൾ എന്താണ് അവസ്ഥ. അതെല്ലാം നമ്മൾ തന്നെ ചെയ്യണോ..
Ellam set akki tharum ...odich kanichal mathram mathi kettoo😀
@@KarthumbiVlogs ഇന്നാണ് ടെസ്റ്റ്. പ്രാർത്ഥിക്കണേ... 🤲🤲
@@husnabanu6053 all the best dear😍✌️
@@KarthumbiVlogs അൽഹംദുലില്ലാഹ് 🥰പാസ്സ് ആയി ട്ടോ 🤲
@@husnabanu6053 congratulations dear🤩✌️✌️
Thank u
Welcome 🤗
Thnks for video
Thankuu dear😍
Tension aanu scene, Thursday test aanu.....3rd attempt aanu 8inte....Innu easy aayi thonni but God knows what's going to happen during the test
All the very best dear... confidence ayi poku.....pinne ellam easy 👍👍☺️ tension nte avasyam illaa ketto
@@KarthumbiVlogs Thank you ma'am 😊 and I'll try, Godwillingly ^^
Edit: Test finally today Pass aayi💯.. The tutorial clips were really helpful ✌🏻
എനിക്കും ഇതാ പ്രശ്നം. നാളെ 3rd attempt
@@Anjuusachu Ohh, same situation, but sorry msg kandilla...Test kittiyo??? Pass ayyallo? How did the test go?
Viral aaya vedio❤
😄🙏
നാളെ ആണ് എനിക്കി ടെസ്റ്റ് പാസ്സ് ആവാൻ പാർത്തിക്കണം പേടി ടെൻഷൻ എലാം ഉണ്ട്
Be cool...
all the best dear🙌
@@KarthumbiVlogs njan thottu
@@bhuvanamani4253 ini enna test
@@nakulappus3910 അറിയില്ല
Thanks good class
H test 8 testum orumichano
Yannekku September 2 nnu annu yee video yanekku help chayyum yannu vishvashekkunnu
Best of luck 🥰❤️
Chechi chamal ആണോ
Athe 😌👍
Valare helpfully aayirinnu
🥰❤️👍
ഞാൻ ഒരു പ്രാവശ്യം പൊട്ടി ഇനിയും പോട്ടോ എന്നൊരു പേടി
Tenstion kaarannam njan 2 test fail aayi...nxt time kittaan oru tip tharumo 3rd time kittaaan prarthikannam tenstion....entha cheya...turning..out...maduthu😔 date edukaan thanne pediyaavunnu kittumoooo😔😔😔trail..nannayi..oottum .but.driving day plz replay...onnum ariyulaayirunnu...poyi.. padichadaaa......
Practice well..
Ithokke simple ayi kanan sremikkuka..
Okke ready avum..try again..
all the very best... 💪👍
Broo 8 എടുക്കുന്ന fail ആയാൽ 5000 rs ഫൈൻ കൊടുക്കണോ plss rply എനിക്ക് നാളെ ടെസ്റ്റ് ആണ്
Thanks sis😍😍😍
😍🙏
👌🏾👌🏾
Super 🥰
🥰🙏 thankuu
Sthalam evidan Enik padikkana
സിസ്റ്റർ എനിക്ക് ടെസ്റ്റ് 31 ആണ് ഞാൻ 8 ഇടുമ്പോൾ എനിക്ക് സ്പീഡ് കൂടുന്നു കുറച്ചാൽ ബാലൻസ് കിട്ടുന്നില്ല പ്ലീസ് സിസ്റ്റർ റിപ്ലൈ 🙏🙏🙏
ആദ്യം ബാലൻസ് ശരിയാക്കുക. അതിനുള്ള tip വീഡിയോയിൽ പറഞ്ഞിട്ടുണ്ട്.
driving School ൽ ആണെങ്കിൽ speed slow യിൽ set ചെയ്ത് തരും . ഒരേ ഗിയറിൽ ആണ് പിന്നെ drive ചെയ്യുന്നത്.
വീഡിയോയിൽ പറഞ്ഞ പോലെ കൃത്യമായി Practice ചെയ്യുക.
Practice അത് Must ആണ്✌️
@@KarthumbiVlogs 🙏🙏😘
Super voice❤️
Thanks dear 😌❤️
😔enikkum
Njan 1mathe test feil ayi adutha test 19annu 😔pediyakunnu
Eee video yil paranja pole practice cheyuka...don't worry
All the best dear🥰😍😍
Thanku🥰🥰
ഞാനും😭
@@prajithasreenath5439 njanum😔
Hmmmm
I means this is not the 8 things to concentrate at the time of test
👍👍🥰
Enikkummm😢
Try again.....all the best dear 💞
Enik kaal eduth pedal il veykan pattunnilla.. enthu cheyum.. kal pokkivechu balance ayi.. but kal veykumbol thazhe veezhan pokunnu
Balance ok ayal kal eduth vaykan pattumallo.....🤔
സ്കൂട്ടി വെച്ച് 8 ഇടാൻ pattille
Idam ...but athinu enthokkeyo formalities und
👌👌
M80 ladies kick start to drive to
Enick mind setalla😢😢eppazhum enicku pattumonnu tensionaa😢😢
Enikum pediyanu
Pas
Congratulations 👏
ഞാൻ പാസ്സ് ayi
Congratulations dear 💞😌
താങ്ക്സ്
Nhanum potti🥲mattannna test ellarum dua cheyyane🫶🫶
All the very best dear 😍👍
@@KarthumbiVlogs 😊 thanks
8 paasaay 🥰road tstl indicator idathond fail aay🥹🥹
2 wheel oodikan sherikum padichitu pokuka . Manikkorinu cash koduth about 250 ullu koduthu 8 practice cheyuka . Experience aanu . Allel driving school l poy 5000 RS kodukendi varum veruthe . Njan 500 rs nu 2 days just 8 practice cheyth licence test pass aay
Driving schoolil padikkathe thanne licencenu apply cheyan pattumo
ഇവിടെ മണിക്കൂറിനു 400ആണ്
@Studymark Rs /-3000 with balance.. (balance ullavark )
Rs/- 6000 without balance...
One year ago ingane aayirunnu...change ayo ennu ariyilla
@@shemirajeeb5480 njngede ivide 150
🥰🥰
👍🥰
Athan enik pedi kore aalkar indavum🥹
😃 confidence ayit test nu pokoo. Pinne enthina pedikane
❤️❤️❤️
😍
Njan 8 passayi
Congratulations 👏😍
Enikk inn test aayirunnu failed aayi .
Athraum agrahichathayirunnu🥲
Saralla..try again..
Confident ayi poku...U will pass✌️🤗
2wheeler total cost എത്രയാ?
Test nte amount anekil..
Without balance...3000
With balance...6000
Angane ayirunnu..ippo koodiyo ennariyillaa 😊
@@KarthumbiVlogs without balance ennath kond entha udheshichath
എനിക്ക് കിട്ടി ലേസെൻസ് കിട്ടി 🥰🥰🥰
Congratulations dear 😌❤️👏
driving schoolil poyal ethra rupayakum for two wheeler
Without balance kuravanu...
Nearest Driving school il onnu anveshikooo
@@KarthumbiVlogs 2k
@@TruthWillSF എനിക്ക് 5000 ആയി two മാത്രം
Enik frst pediyarn but avarude munbil enik over confidents aayi😜😂
Why
Good👌😍
Enik 8edukkan kittunilla
Anik test fail ayi. Tension ayirunnu main problem
Try again....ini confidence ayit try cheyooo... U will try .. U will pass✌️
@@KarthumbiVlogs ennale aayirunnu test pass ayi🤗confident ayit poyappo kitty. Thank u 4ur motivation. I am akhila frm guruvayoor.
@@nithinmsseakaran3468Hi Akhi...😍 congrats dear 🥰😘 thanks for your compliment
ഞാൻ എന്ത് സംഭവിച്ചാലും കാൽ കുത്തില്ല എന്ന് പ്രതിജ്ഞ എടുത്താണ് 8 practice ചെയ്യാറ് 😅28 nanu test. Prarthikanam
നാളെയോ....?. കിട്ടിയാൽ പറ to..
Very good 🤝 all the very best dear 💖🥰
Nale an 5 th 🥹 kittuvooo endooo pedii aan main
Confident ayi poku...no tension dear
All the very best☺️🤝
Ladies M80 yil aano license edukka.
Scootyil pattille
M8t
Enikku 5 th anu test prarthikkam
All the best dear 😌❤️
M80 kick start video
@@KarthumbiVlogs m80 kick start upko karna he
@@anjanbangal6170 sorry ...M80 not available now...
@@KarthumbiVlogs apka chenale sabcrise kar diya
M80 video apko dena he
Anik 8 edukaan kittunnilla😔😔😔😔🥀
Saramilla...Try cheyooo. Sure ayum kittum😍
@@KarthumbiVlogs 8 pass aayi road test faile aayi
@@shymathasni3301 next time kittum🙌
@Smitha KM hand signal kaanikunnnath
@@KarthumbiVlogs pass aayi tto license kitty
Enik 27 nu test
All the very best dear 💞
Enikk 3 nanu test. Pass aavan prarthikkane....
All the very best dear....🤝
U will try ...U will 🏆 ✌️
എനിക്ക് നാളെ ടെസ്റ്റ് ആണ് 8 fail ആയാൽ ഫൈൻ കൊടുക്കണോ??
Fail ayal license edukan onnode amount adach test nu keruka ...
Allathe fine onnumilla....
Anyway all the very best dear 🤗👍
@@KarthumbiVlogs thanks 👍👍 fail ആയാൽ പിന്നെ വീണ്ടും ചെയ്യാൻ ഏത്ര രൂപ കൊടുക്കണം
@@chadayanbroo6339 Correct ariyilla.. nearest driving school il anveshichu nokku 😊
@@KarthumbiVlogs ok👍
Monday aanu test.... Prarthikanae😢
All the best dear...👍 No tension.. simple ayi kanu...
Thank u dear
Passayi ttaa😍
@@adeebank5492 ... congratulations dear🥰❤️🤝
@@KarthumbiVlogs❤
ഗിയർ ബൈക്കിൽ 8എങ്ങനെ എടുക്കും സൈക്കിൾ ബാലൻസ് ഇല്ലാതെ ആവുമോ
സാധിക്കും... ഗിയർ ബൈക്കിൽ ബാലൻസ് ആക്കിയെടുക്കാൻ പറ്റുമല്ലോ😊💪 സൈക്കിൾ ബാലൻസ് ആവശ്യമില്ല.. ഉണ്ടെങ്കിൽ ബാലൻസ് റെഡിയാവാൻ അല്പം നല്ലത് എന്ന് മാത്രം..
Ellavarum prarthicholo ente test 31st aanu....Nalla tension und.
All the best 🙌🙌😍 tension onnum avanda... Ithokke simple ayi karuthu.
Be confident 💪
ചോദ്യങ്ങളൊക്കെ സിമ്പിൾ ആണോ
Ente march 19 nu aanu ellarum prathikane🙏
19 date
Reply onnu parayamo
2 thavana test poy fail aay irikunu......ini vdo kand nxt test nu poyt parayam
confidence ayit povuka .. practice must ayum venam. Pinne ellam simple😍 All the very best dear✌️
@@KarthumbiVlogs thku.....🙂
Njanum 2 times fail aayi, njn alredy 9 years aayi Activa odikunna aalanu .. but ee 8edukaan test nu pattunnila, ground il kuzhappamila..ee Tuesday aanu 3rd test prarthikane
@@annieskitchen3206 njn test pass aay..Theerchayayum praarthikam .Dhairaymy test nu poku
@@rekhagarfield5553 njan 2 times fail aavan ulla reason mazha aayirunnu, mazha Karanam oru thavana polim practice cheyyatheya poye.. ipo same avstha ..ee Tuesday date eduthapo innale muthal mazha thudangi..mazha Karanam ground il vellol keriyaal practice cheyaan pattila
8 yedukkum bike kaanubozhe pediyaavunnuu 😓😢
🤗 don't worry...pedikan mathram onoolla.
Nannayi padichal pinne enthina pedikunne
@@KarthumbiVlogs ok i will try
Balance ready avatha njan
Ready avum vare try ....u can 😍👍
Namukk ithpolethe vandiyalla testin
M80 allenkil bike ayirikkum 🙂
Handle pulaunnu
Balance clear akkuu...👍👍
8 ഇടുമ്പോൾ brike pidikan പാടില്ല എന്ന് പറയുന്നു ശെരി ആണോ
Break onnum pidikanda ..drive cheytha mathram mathi.
Balance cheyth valaykidandath handle odich odikkuka mathram cheythal mathi✌️
@@KarthumbiVlogs but njan thottu
@@bhuvanamani4253 ഞാനും😭
@@bhuvanamani4253✌️ try again
@@prj2325 ✌️try again
Chechi innu njan veezhan poyi 🥺😭🥀
🙆 എന്ത് പറ്റി😥
Aniku 8 adukan kal vaikan pattunnilla😌
Balance ayi kittan nannayi practice cheythille? 😦
ഇംപോർട്ട് ചോദ്യങ്ങൾ ഒന്ന് ആരെങ്കിലും പറഞ്ഞു തരുമോ
Njan inn failed aayi 🥲
Don't worry...try again ✌️✌️
Rf
Test nu pokumbol enthoke documents kond ponam
Driving schoolil enthokke venamennu paranju tharum test date nu munp😊