ഇത് രണ്ടും മതി കറിവേപ്പ് എവിടെയും കാട് പോലെ വളർത്താം | Curry leaves cultivation | Malayalam

แชร์
ฝัง
  • เผยแพร่เมื่อ 28 ธ.ค. 2024

ความคิดเห็น • 48

  • @SherlyJohnson-c9s
    @SherlyJohnson-c9s 9 วันที่ผ่านมา +2

    ഒത്തിരി ആഗ്രഹിച്ച വീഡിയോ ആയിരുന്നു

  • @Sajianjilippa
    @Sajianjilippa 9 วันที่ผ่านมา +1

    കൃഷി ഇഷ്ടം നല്ല വീഡിയോ. കാഞ്ഞിരപ്പള്ളി അച്ചായൻ

  • @NitaraShyam
    @NitaraShyam 9 วันที่ผ่านมา

    Super video ❤

  • @jayakumars107
    @jayakumars107 9 วันที่ผ่านมา

    Thanks dear ❤

    • @fathima4345
      @fathima4345 9 วันที่ผ่านมา

      Nithyavaithana vith yanikk venam Ayachutharumo ethra raitt

  • @mrskrishnapazhani
    @mrskrishnapazhani 7 วันที่ผ่านมา

    Madathinte ഒരോ video യും ഒന്നിനൊന്നു കൂടുതൽ മെച്ചപ്പെട്ട ആണ് valare useful ആണ് ente തോട്ടത്തില്‍ തുളസിയുടെ ila kurudichu പോകുന്നു പരിഹാരം പറഞ്ഞു തരാമോ thanks

  • @MaluPm-r3m
    @MaluPm-r3m 6 วันที่ผ่านมา

    🎉🎉❤❤❤

  • @muhammedalivpvattapparambi1678
    @muhammedalivpvattapparambi1678 9 วันที่ผ่านมา

    നല്ല അറിവ് 👍

  • @SusanJames-sl9vi
    @SusanJames-sl9vi 9 วันที่ผ่านมา

    👍👍

  • @jincyjoseph-bv6ei
    @jincyjoseph-bv6ei 9 วันที่ผ่านมา

    Hi chechy

  • @premavinod622
    @premavinod622 9 วันที่ผ่านมา

    Hai chechi

  • @premavinod622
    @premavinod622 9 วันที่ผ่านมา

    ❤❤❤

  • @RX_XAVIER
    @RX_XAVIER 8 วันที่ผ่านมา

    Mam kuttikurumulak വലിയ kurumulakinte വള്ളിയിൽ നിന്നും മുറിച്ചെടുക്കുന്നതാണോ

  • @SajithaSubhash-z3m
    @SajithaSubhash-z3m 8 วันที่ผ่านมา

    Kuttikurumulaknannayi valaran

  • @vasanthavenu84
    @vasanthavenu84 9 วันที่ผ่านมา

    🙏🏿👍🏿❤

  • @factsforallmalayalam5866
    @factsforallmalayalam5866 9 วันที่ผ่านมา +1

    കുറ്റി കുരുമുളക് തയ് നമുക്ക് തന്നെ തിരഞ്ഞെടുത്തു നടാൻ പറ്റുമോ അതിന്റെ വിവരം ഒന്ന് പറഞ്ഞു തരണേ 🙏

  • @gracythomas4018
    @gracythomas4018 7 วันที่ผ่านมา

    Hi, വിത്ത് കിട്ടാൻ എന്താണ് ചെയ്യണ്ടത്

  • @elizabathjohn
    @elizabathjohn 9 วันที่ผ่านมา +1

    Thamara tube ennkum vennam paddavalla thentaum vethu vennam tharamo ?

    • @ChilliJasmine
      @ChilliJasmine  9 วันที่ผ่านมา

      Please message through given WhatsApp number
      If you need lotus indicate thamara

  • @gracythomas4018
    @gracythomas4018 7 วันที่ผ่านมา

    Hi,
    വിത്ത് കിട്ടാൻ എന്ത് ചെയ്യണം

  • @sobhanaa1476
    @sobhanaa1476 9 วันที่ผ่านมา

    പടവലത്തിൻ്റെ വിത്തുകിട്ടാൻ

  • @premas4862
    @premas4862 9 วันที่ผ่านมา

    Nitya vazhuthana seed undakumo mam

    • @ChilliJasmine
      @ChilliJasmine  8 วันที่ผ่านมา

      Und whatsapp numberil message ittoloo tharam

  • @nasimps2091
    @nasimps2091 9 วันที่ผ่านมา

    Enikklotus. Poadavalamvithvenam

    • @ChilliJasmine
      @ChilliJasmine  9 วันที่ผ่านมา

      Please message it through given WhatsApp number with the title lotus

  • @GeemolbijuBiju
    @GeemolbijuBiju 9 วันที่ผ่านมา

    Egg amino acid, fish amino acid ozhichu koduthathu pole kariveppine ozhichu kodukkan pattumo

    • @GeemolbijuBiju
      @GeemolbijuBiju 9 วันที่ผ่านมา

      Jaiva slery yethra nal vare undakki vekkam

    • @ChilliJasmine
      @ChilliJasmine  9 วันที่ผ่านมา

      2 weeks

    • @GeemolbijuBiju
      @GeemolbijuBiju 9 วันที่ผ่านมา

      @@ChilliJasmine thank you

    • @GeemolbijuBiju
      @GeemolbijuBiju 9 วันที่ผ่านมา

      Kariveppine egg amino acid ozhichu kodukkan pattumo

  • @Fairoosa-l1t
    @Fairoosa-l1t 9 วันที่ผ่านมา

    ഹലോ ചേച്ചീ ❤ . ഞാൻ കുറ്റിങ്ങുമുളക് വാങ്ങി നട്ടിട്ടുണ്ട് പക്ഷെ തിരിവരുന്നുണ്ട് കൊഴിയുന്നു കായ പിടിക്കുന്നില്ല. എന്താ കാരണം

    • @ChilliJasmine
      @ChilliJasmine  8 วันที่ผ่านมา

      പോളിനേഷൻ നടക്കാത്തതു കൊണ്ടാണ്

  • @krishnathejas24
    @krishnathejas24 7 วันที่ผ่านมา

    കണിക്കൊന്ന യുടെ ഇല
    ശീമക്കൊന്ന പോലെ ഉപയോഗിക്കമോ?

    • @ChilliJasmine
      @ChilliJasmine  7 วันที่ผ่านมา

      ഉപയോഗിക്കാം

    • @krishnathejas24
      @krishnathejas24 3 วันที่ผ่านมา

      Thanks😍​@@ChilliJasmine

  • @MadhavanMaddy-q5e
    @MadhavanMaddy-q5e 9 วันที่ผ่านมา +2

    Mam not responding in what app I want seeds but I message no response

    • @ChilliJasmine
      @ChilliJasmine  9 วันที่ผ่านมา

      It is given in the message coming order

    • @prabhavathiharidas2967
      @prabhavathiharidas2967 8 วันที่ผ่านมา

      How much we should pay for orders

  • @rajan.s2769
    @rajan.s2769 8 วันที่ผ่านมา

    പ്ലാവ് കായ്ച്ച് രണ്ട് ആഴ്ച കഴിയുമ്പോൾ അതിലെ കായ (ചക്ക ത്തിരി) പൂപ്പൽ വന്നു കറുത്ത് പൊഴിഞ്ഞ് പോകുന്നു ഇതിന് എന്ത് ചെയ്യാൻ പറ്റും

  • @urmiladevikishore5777
    @urmiladevikishore5777 6 วันที่ผ่านมา

    കോവൽ ഒത്തിരി പടർന്ന് പന്തലിച്ചുണ്ട് പക്ഷെ പൂവും കായും പിടിക്കുന്നില്ല എന്തു ചെയ്യണം

    • @jasminemustafa4433
      @jasminemustafa4433 5 วันที่ผ่านมา

      കൂടുതലുള്ള ഇലകളെല്ലാം പറിച്ചു കളഞ്ഞാൽ കായ പിടിച്ചോളും

  • @sheejaa5442
    @sheejaa5442 9 วันที่ผ่านมา

    പച്ചക്കറികൾക്കും പഴവർഗ്ഗങ്ങൾ ക്കും കുമ്മായം ചെവിട്ടിൽ ഇട്ടു കൊടുക്കുമ്പോൾ രണ്ട് ദിവസം കഴിഞ്ഞ് സാഫ് സ്യൂഡോമോണസ് ഒക്കെ ഇലകളിൽ സ്പ്രേ ചെയ്യുന്നതുകൊണ്ട് എന്തെങ്കിലും കുഴപ്പമുണ്ടോ

  • @MadhavanMaddy-q5e
    @MadhavanMaddy-q5e 9 วันที่ผ่านมา

    I send message before 2week but no reply

  • @girijamurali5648
    @girijamurali5648 8 วันที่ผ่านมา

    കറിവേപ്പിന്റെ ഇല കരിഞ്ഞുപോണ് എന്തു ചെയ്യണം അതുപോലെ കറുത്ത പുള്ളി ഉണ്ടാകുന്നു

  • @rajiyacp9091
    @rajiyacp9091 9 วันที่ผ่านมา

    പച്ചകക്കാപ്പൊടി എവിടെ കിട്ടും

    • @ChilliJasmine
      @ChilliJasmine  8 วันที่ผ่านมา

      നല്ല അഗ്രി ഷോപ്പുകളിൽ കിട്ടും