കാടമുട്ട റോസ്റ്റ് || ചോറിനും പലഹാരത്തിനും ഒക്കെ കഴിക്കാൻ പറ്റിയ സ്‌പൈസി റോസ്റ്റ്

แชร์
ฝัง
  • เผยแพร่เมื่อ 11 มิ.ย. 2024
  • ഇന്നത്തെ നമ്മുടെ റെസിപ്പി കാടമുട്ട റോസ്റ്റ് ആണ്. പെപ്പർ റോസ്റ്റ് ആണുട്ടോ. പാചകത്തുടക്കകാർക്കും വളരെ എളുപ്പം ആയിരിക്കും. ഞാൻ ഇടുന്ന ഈ റെസിപികളൊന്നും വെറുതെ പറയുന്നതല്ലാട്ടോ നല്ല രുചിയാണ് എല്ലാം. സമയം ഒട്ടും കളയണ്ട ഉടനെ തന്നെ try ആക്കിക്കോളൂ. വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റിയതാട്ടോ. എല്ലാവർക്കും ഇഷ്ട്ടമാവുന്ന രുചിയാണ്. എല്ലാവരും
    വീഡിയോ കണ്ട് ഈ രീതിയിൽ ഒന്നു try ആക്കി നോക്കണം. എന്നിട്ട് അഭിപ്രായം അറിയിക്കാൻ മറക്കരുതേ കൂട്ടുകാരെ.....
    നമ്മുടെ ചാനലിലെ പുതിയ വീഡിയോകൾ അപ്‌ലോഡ് ചെയ്യുമ്പോൾ കാണാൻ മറക്കരുത് കൂട്ടുകാരെ... എന്റെ വീഡിയോ ഇഷ്ട്ടമായാൽ like ചെയ്ത്, ഒന്ന് കൂടെ കൂട്ടാൻ മറക്കല്ലേ.....😊

ความคิดเห็น • 6

  • @user-gq5cz3xj1v
    @user-gq5cz3xj1v 26 วันที่ผ่านมา

    👍🏼👍🏼

  • @ramithkalathur2190
    @ramithkalathur2190 25 วันที่ผ่านมา

    👌👌👌👌

  • @syedmakarim7700
    @syedmakarim7700 26 วันที่ผ่านมา

    Super ❤❤❤❤

  • @NishadUsain
    @NishadUsain 24 วันที่ผ่านมา

    🤤🤤🤤😘

  • @faisalk9553
    @faisalk9553 26 วันที่ผ่านมา

    അപ്പോൾ ഇന്ന് കാടമുട്ടയാണ് വീട്ടിൽ കറി 👍 👌🤤🤤